17 12 ശാസ്ത്രം സാമൂഹയ് വിപല്വത്തിന് …1 2017...

8
1 PARISHAD VARTHA 2017 JUNE 15 - 30 Volume:17 Issue: 12 page no.1 സɂർശിക www.kssp.in www.wiki.kssp.in www.luca.co.in http://parishadvartha.in facebook.com/ksspexecutive വാളം 17 ലം 12 ഒതി 2.50 വരിസംഖ 50 ശാɊം സാDžഹ വിƚവിന കരള ശാπസാഹിതз പരിഷ സിീകരണം 2017 15 - 30 [email protected] ഷാh: കരള ശാസě സാഹിതƿ പരിഷĕിെĿ മൻകാല ņവർĕകരെട കĀാůയായ ŐČസ ഓഫ കരള ശാസ ěസാഹിതƿ പരിഷĕ ചാŁ റിെĿ പĴČാം വാർഷിക സേţളനം ഷാർജ ദനാ റേƥാറĿ ഹാളിൽ വð മയ 26 İ നടĺ. രാവിെല ദിവാകരൻ ആലപിð പരിഷ ĕ ഗാനേĕാെട ആരംഭിð ഉദഘാടന സേţളനĕിh ഡാ..പി. ഉĒിƒൻ (മൻ എഫ എസ എസ പി ņസിഡČ) അധƿത വഹിð. കരള ശാസ ě സാഹിതƿ പരിഷĕ കķ നിർവാഹക സമിതി അംഗവം മൻ സംƝാന ņസിഡ Čം പരാŢ സി ജി എം ഗവെēĿ കാേളജ എകേണാമിÝ വിഭാഗം മൻ അേസാസിേയƼ ņാഫസറ മായ ņാഫ.ടി.പി.കþി Ēൻ വാർഷികം ഉദഘാടനം ചയസംസാരിð. “ലാ കരാǀƐîൾ മലധന ķീകരണĕിെĿ ഭാഗമായി അറിവിെനേńാലം വിൽńന ðരാിമാƼിയിരിĺ. ജാതി മത, വംശ, ലിംഗ വി വചനîളാൽ വിഭജിെńĀ ഒര സമഹĕിൽ അറിവി Ŀ വിതരണവം വിഭജി ńടം . ശാസ ěേനĀîൾ പാലം മഴവൻ പരിലം എĕĺിƀ.“, അേĦഹം അഭിņായെńĀ. ചîാĕ മതലാളിĕമാണ പതിയ ņവണത. കാർപേറƼകളം ǟസ ഓഫ കരള ശാസസാഹിത പരിഷDz സേʫളനം ആേവശകരമായി രാǀƐീയാരം ഉĺത ഉേദƿാ ഗƝരമടîĺ ചîാĕം മതലാളിĕ ലാഭതǂരം ņക ത ി ച ഷ ണ ĕ ി İ ം സാധതേയകĺ. മാനവ രാശിയെട പേരാഗതിയെട അടിƝാനം ശാസěമാണ. ശാസ ěം സാമഹƿവിŇവĕി എĺ മīാവാകƿവമായി അറിവിെĿ സാർവěീകരണം ലƿം വð ņവർĕിĺ പരിഷĕിെനേńാെലയƭ ജനകീയ ശാസěņƝാന îളെട ņസി വർധിð വരികയാെണĺ ņാഫ. þിĒൻ ഓർമിńിð. ഇയിെല ņമഖ പേരാഗ മന സംഘടനകെള ņതിനിധീ കരിð ഗാപി( ദശാഭിമാനി ഫാറം), അനിൽ അšാĀ, അഡǂ.സേijാഷ എĺിവർ ആശംസകളർńിð സംസാരി ð. അതƿijം കലഷിതമായ നţെട രാജƿĕ ഇĺെĕ അവƝയിൽ പേരാഗമന ņƝാനîൾ ഇേńാഴേĕ തിേനാൾ ശമായി ഒĺിðനിĺ പാരതണ മĺ എƀാ സംഘടനാņ തിനിധികളം ഊĺിńറþ. നാർേതൺ എമിേറƼസ ചാŁർ ņസിഡČ ഡാ. അİഷ സǂാഗതവം കാർ ഡിേനƼർ ദവരാജൻ കത öതയം രഖെńടĕി. തടർĺ നടĺ ņതിനിധി സേţളനĕിൽ സംഘടന ņസിഡČ അഡǂ. മാതƿ ആĿണി അധƿനായിര ĺ. അഡǂ. അýലി സേരഷ അİേശാചനņേമയം അവത രിńിð. വളർĺവരĺ ഫാ സിƥ ņവണതകെളയം അടി ðൽńിð കാČിരിĺ നവലിബറൽ നയîെളയം കറിðƭ ആശí അഡǂ മാതƿ ആĿണി അധƿņ സംഗĕിൽ രഖെńടĕി. കാർഡിേനƼർ മേനാജക മാർ കഴിþ വർഷെĕ ņവർĕനîെള റിðƭ റിേപാർĀം āഷറർ ജാസഫ ഫിലിń കണം അജയ ƥീഫൻ ഓഡിƼ റിേńാhĀം അവതരിńിð. ടി.പി.കþി Ēൻ സംഘടനാേരഖയം വണ മാഴർ ŐČസ ഓഫ . എസ . എസ . പി യെട വരംവർഷെĕ ņവർ ĕന îെള സംബĸിðƭ ഭാവിņവർĕനേരഖയം അവതരിńിð. ഉðഭണĕിİ ശഷം ņതിനിധികൾ മĺ çńക ളായി തിരിþ ചർð നടĕി. ചർðയെട ാഡീകരണം നടĕകയം ചാദƿîൾ ƭ മറപടി മേനാജകമാറം ടി.പി.കþിĒİം നൽ കകയം ചū. തടർĺ പരിഷĕിെĿ ņസി എĺ വിഷയĕിൽ ņാഫ. ടി.പി.കþിĒൻ ാസ നയിð. രാജƿെĕ പാത മഖലാ Ɲാപനîളെട വƿാപകമായ സǂകാരƿവൽക രണം തടയക. കരളĕിൽ വർധിðവരĺ അĸവിശǂാ സîൾം അനാചാരîൾ െമതിെര നിയമനിർമാണം നടĕക, സംƝാനെĕ സǂാƊയ വിദƿാഭƿാസ Ɲാ പനîൾ സാമഹƿനിയĴ ണĕിലാക എĺീ ņേമ യîൾ സേţളനം അംഗീകരി ð. ഭമിയെട നിലനിżിİ വČി ആേഗാള വƿാപകമാ യി ശാസ ěņവർĕകരം പരിƝിതി ņവർĕകരം നടĕĺ ņോഭîൾ സേţളനം അഭിവാദƿîൾ അർńിð. മണികĎൻ സേţളന ņ തിനിധികളെട ഡൻഷƿൽ രഖ അവതരിńിð. പതിയ ഭാരവാഹികളെട പാനൽ ഡാ. .പി .ഉĒികƒൻ അവതരിńിð. ഭാരവാഹി കളായി അഡǂ. Ɗീകമാരി ആĿണി (ņസിഡČ), ഈദ കമൽ(വസ ņസിഡČ), ഹരിദാസ (കാർഡിേനƼർ), മണികĎൻ, സേijാഷ പരനാട (ജായിĿ കാർ ഡിേനƼർമാർ), ജാസഫ ഫിലിń (āഷറർ) എĺിവ രയം 24 അംഗ നിർവാഹ കസമിതിെയയം വാർഷിക സേţളനം തരെþടĕ. ദിവാകരെĿയം ഷാബിൻ ഫിലിńിെĿയം കവിതകളം ബാലേവദി കĀകാരെട പരിഷĕ ഗാനîളം സേţ ളനെĕ ആേവശകരമാി. 110 ņതിനിധികൾ സേţളന ĕിൽ പെíടĕ. കാഴിോട : അേമരിh ņസിഡČ ഡാണാhഡ āംപ പാരീസ ഉടšടിയിh നിĺ പിļാറിയതിh ņതിേഷ ധിð ശാസěസാഹിതƿ പരി ഷĕ കാഴിോട ജിƀാക ţƼി ņകടനവം പാതേയാ ഗവം നടĕി. āംപ തീരമാനം പനഃപരിേശാധിĺിെƀíി h അേമരിh ഇറമതി സാധനîh ഇijƿ കാhh താരീഫ hńടĕണ മĺം അവരമായƭ യധ കരാh റĦാണെമĺം അേമരിൻ Ɨസിഡ ംപിെനതിെര പരിഷ Ɨതിേഷധം ņതിേഷധ സംഘം ആവശƿെń Ā. ņതിേഷധ സംഘം ņാഫ. ടി.പി കþിĒh ഉദഘാ ടനം ചയ. ņാഫ..Ɗീ ധരh, .ടി രാധാകഷണh എം.എം.സചീķh, സംƝാന സĀറി .രാധh എĺിവ h സംസാരിð. ജിƀാ പരിസര വിഷയസമിതി ചയhമാh മണലിh മാഹനh അധƿ വഹിð. hവീനh ņഭകരh സǂാഗതവം ജിƀാ ņസിഡČ അേശാകh നĶിയം പറþ ȗ ഓഫ കരള ശാЎസാഹിത പരിഷȳ വാർഷികസേളനം ാഫ.ടി.പി.ǰിȩൻ ഉദഘാടനം ചʲ

Upload: others

Post on 14-Mar-2020

8 views

Category:

Documents


0 download

TRANSCRIPT

2017 ജൂh 15 - 301

PARISHAD VARTHA 2017 JUNE 15 - 30 Volume:17 Issue: 12 page no.1

സ ർശിക്കുകwww.kssp.in

www.wiki.kssp.inwww.luca.co.in

http://parishadvartha.infacebook.com/ksspexecutive

വാളയ്ം 17ലക്കം 12ഒ പ്രതി 2.50 രൂപവരിസംഖയ് 50 രൂപ

ശാസ്ത്രം സാമൂഹയ് വിപല്വത്തിന് േകരള ശാസ്ത്രസാഹിതയ് പരിഷത്ത് പ്രസിദ്ധീകരണം2017 ജൂൺ 15 - 30 [email protected]

ഷാhജ : േകരള ശാസ് ത്രസാഹിതയ് പരിഷത്തിെന്റ മുൻകാല പ്രവർത്തകരുെട കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് േകരള ശാസ് ത്രസാഹിതയ് പരിഷത്ത് യു എ ഇ ചാപ്ടറിെന്റ പന്ത്രണ്ടാം വാർഷിക സേമ്മളനം ഷാർജ േദനാ െറേസ്റ്റാറന്റ് ഹാളിൽ വച്ച് െമയ് 26 നു നടന്നു. രാവിെല ദിവാകരൻ ആലപിച്ച പരിഷത്ത് ഗാനേത്താെട ആരംഭിച്ച ഉദ്ഘാടന സേമ്മളനത്തിh േഡാ.െക.പി. ഉണ്ണിക്കൃഷ്ണൻ (മുൻ എഫ് െക എസ് എസ് പി പ്രസിഡണ്ട്) അധയ്ക്ഷത വഹിച്ചു. േകരള ശാസ് ത്രസാഹിതയ് പരിഷത്ത് േകന്ദ്ര നിർവാഹക സമിതി അംഗവും മുൻ സംസ്ഥാന പ്രസിഡണ്ടും േപരാമ്പ്ര സി െക ജി എം ഗവെണ്മന്റ് േകാേളജ് എകേണാമിക്സ് വിഭാഗം മുൻ അേസാസിേയറ്റ് െപ്രാഫസറുമായ െപ്രാഫ.ടി.പി.കുഞ്ഞിക്കണ്ണൻ വാർഷികം ഉദ്ഘാടനം െചയ് തു സംസാരിച്ചു. “േലാകരാ്രഷ്ടങ്ങൾ മൂലധന േകന്ദ്രീകരണത്തിെന്റ ഭാഗമായി അറിവിെനേപ്പാലും വിൽപ്പനച്ചരക്കാക്കിമാറ്റിയിരിക്കുന്നു. ജാതി മത, വംശ, ലിംഗ വിേവചനങ്ങളാൽ വിഭജിക്കെപ്പട്ട ഒരു സമൂഹത്തിൽ അറിവിെന്റ വിതരണവും വിഭജിക്കെപ്പടും. ശാസ് ത്രേനട്ടങ്ങൾേപാലും മുഴുവൻ േപരിലും എത്തുന്നിലല്.“, അേദ്ദഹം അഭിപ്രായെപ്പട്ടു. ചങ്ങാത്ത മുതലാളിത്തമാണു പുതിയ പ്രവണത. േകാർപേററ്റുകളും

ഫ്ര ്സ് ഓഫ് േകരള ശാസ് ത്രസാഹിതയ് പരിഷ ് സേ ളനംആേവശകരമായി

രാ്രഷ്ടീയക്കാരും ഉന്നത ഉേദയ്ാഗസ്ഥരുമടങ്ങുന്ന ചങ്ങാത്തം മുതലാളിത്ത ലാഭതവ്രക്കും പ്രകൃത ി ചൂഷണത്തിനു ം സാധുതേയകുന്നു. മാനവരാശിയുെട പുേരാഗതിയുെട അടിസ്ഥാനം ശാസ് ത്രമാണ്. ശാസ് ത്രം സാമൂഹയ്വിപല്വത്തിന് എന്ന മുദ്രാവാകയ്വുമായി അറിവിെന്റ സാർവത്രീകരണം ലക്ഷയ്ം വച്ച് പ്രവർത്തിക്കുന്ന പരിഷത്തിെനേപ്പാെലയുള്ള ജനകീയ ശാസ് ത്രപ്രസ്ഥാനങ്ങളുെട പ്രസക്തി വർധിച്ചുവരികയാെണന്ന് െപ്രാഫ. കുഞ്ഞിക്കണ്ണൻ ഓർമിപ്പിച്ചു. യു എ ഇയിെല പ്രമുഖ പുേരാഗമന സംഘടനകെള പ്രതിനിധീ കരിച്ച് േഗാപി( േദശാഭിമാനി േഫാറം), അനിൽ അമ്പാട്ട്, അഡവ്.സേന്താഷ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. അതയ്ന്തം കലുഷിതമായ നമ്മുെട രാജയ്ത്ത് ഇന്നെത്ത അവസ്ഥയിൽ പുേരാഗമന പ്രസ്ഥാനങ്ങൾ ഇേപ്പാഴേത്തതിേനക്കാൾ ശക്തമായി ഒന്നിച്ചുനിന്നു െപാരുതണെമന്ന് എലല്ാ സംഘടനാപ്രതിനിധികളും ഊന്നിപ്പറഞ്ഞു. േനാർേതൺ എമിേററ്റ്സ് ചാപ്ടർ പ്രസിഡണ്ട് േഡാ. അനുഷ സവ്ാഗതവും േകാർഡിേനറ്റർ േദവരാജൻ കൃതജ്ഞതയും േരഖെപ്പടുത്തി.

തുടർന്ന് നടന്ന പ്രതിനിധി സേമ്മളനത്തിൽ സംഘടന പ്രസിഡണ്ട് അഡവ്. മാതയ്ൂ ആന്റണി അധയ്ക്ഷനായിരുന്നു. അഡവ്. അഞ്ജലി സുേരഷ് അനുേശാചനപ്രേമയം അവത

രിപ്പിച്ചു. വളർന്നുവരുന്ന ഫാസിസ്റ്റ് പ്രവണതകെളയും അടിേച്ചൽപ്പിച്ചു െകാണ്ടിരിക്കുന്ന നവലിബറൽ നയങ്ങെളയും കുറിച്ചുള്ള ആശങ്ക അഡവ് മാതയ്ൂ ആന്റണി അധയ്ക്ഷപ്രസംഗത്തിൽ േരഖെപ്പടുത്തി. േകാർഡിേനറ്റർ മേനാജ്കുമാർ കഴിഞ്ഞ വർഷെത്ത പ്രവർത്തനങ്ങെള ക്കുറിച്ചുള്ള റിേപാർട്ടും ട്രഷറർ േജാസഫ് ഫിലിപ്പ് കണക്കും അജയ് സ്റ്റീഫൻ ഓഡിറ്റ് റിേപ്പാhട്ടും അവതരിപ്പിച്ചു. ടി.പി.കുഞ്ഞിക്കണ്ണൻ സംഘടനാേരഖയും േവണു െമാഴൂർ ഫ്രണ്ട്സ് ഓഫ് െക.എസ്.എസ് .പി യുെട വരുംവർഷെത്ത പ്രവർത്തന ങ്ങെള സംബന്ധിച്ചുള്ള ഭാവിപ്രവർത്തനേരഖയും അവതരിപ്പിച്ചു.

ഉച്ചഭക്ഷണത്തിനു േശഷം പ്രതിനിധികൾ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ച നടത്തി. ചർച്ചയുെട േക്രാഡീകരണം

നടത്തുകയും േചാദയ്ങ്ങൾക്കുള്ള മറുപടി മേനാജ്കുമാറും ടി.പി.കുഞ്ഞിക്കണ്ണനും നൽകുകയും െചയ്തു. തുടർന്ന് “പരിഷത്തിെന്റ പ്രസക്തി“ എന്ന വിഷയത്തിൽ െപ്രാഫ.ടി.പി.കുഞ്ഞിക്കണ്ണൻ കല്ാസ് നയിച്ചു. രാജയ്െത്ത െപാതുേമഖലാ സ്ഥാപനങ്ങളുെട വയ്ാപകമായ സവ്കാരയ്വൽകരണം തടയുക. േകരളത്തിൽ വർധിച്ചുവരുന്ന അന്ധവിശവ്ാസങ്ങൾക്കും അനാചാരങ്ങൾക്കുെമതിെര നിയമനിർമാണം നടത്തുക, സംസ്ഥാനെത്ത സവ്ാശ്രയ വിദയ്ാഭയ്ാസ സ്ഥാപനങ്ങൾ സാമൂഹയ്നിയന്ത്രണത്തിലാക്കുക എന്നീ പ്രേമയങ്ങൾ സേമ്മളനം അംഗീകരി ച്ചു. ഭൂമിയുെട നിലനില്പിനുേവണ്ടി ആേഗാള വയ്ാപകമായി ശാസ് ത്രപ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരും നടത്തുന്ന പ്രേക്ഷാഭങ്ങൾക്ക് സേമ്മളനം അഭിവാദയ്ങ്ങൾ അർപ്പിച്ചു.

മണികണ്ഠൻ സേമ്മളന പ്രതിനിധികളുെട െക്രഡൻഷയ്ൽ േരഖ അവതരിപ്പിച്ചു. പുതിയ ഭാരവാഹികളുെട പാനൽ േഡാ. െക.പി.ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചു. ഭാരവാഹികളായി അഡവ്. ശ്രീകുമാരി ആന്റണി (പ്രസിഡണ്ട്), ഈദ് കമൽ(ൈവസ് പ്രസിഡണ്ട്), ഹരിദാസ് (േകാർഡിേനറ്റർ), മണികണ്ഠൻ, സേന്താഷ് െപരുനാട് (േജായിന്റ് േകാർഡിേനറ്റർമാർ), േജാസഫ് ഫിലിപ്പ് (ട്രഷറർ) എന്നിവെരയും 24 അംഗ നിർവാഹകസമിതിെയയും വാർഷികസേമ്മളനം െതരെഞ്ഞടുത്തു. ദിവാകരെന്റയും േഷാബിൻ ഫിലിപ്പിെന്റയും കവിതകളും ബാലേവദി കൂട്ടുകാരുെട പരിഷത്ത് ഗാനങ്ങളും സേമ്മളനെത്ത ആേവശകരമാക്കി. 110 പ്രതിനിധികൾ സേമ്മളനത്തിൽ പെങ്കടുത്തു.

േകാഴിേക്കാട് : അേമരിക്കh പ്രസിഡണ്ട് െഡാണാhഡ് ട്രംപ് പാരീസ് ഉടമ്പടിയിh നിന്ന് പിന്മാറിയതിh പ്രതിേഷധിച്ച് ശാസ് ത്രസാഹിതയ് പരിഷത്ത് േകാഴിേക്കാട് ജിലല്ാകമ്മറ്റി പ്രകടനവും െപാതുേയാ ഗവും നടത്തി. ട്രംപ് തീരുമാനം പുനഃപരിേശാധിക്കുന്നിെലല്ങ്കിh അേമരിക്കh ഇറക്കുമതി സാധനങ്ങhക്ക് ഇന്തയ് കാhബ h താരീഫ് ഏhെപ്പടുത്തണെമന്നും അവരുമായുള്ള ആ യുധ കരാh റദ്ദാക്കണെമന്നും

അേമരിക്കൻ പ്രസിഡണ്ട് ട്രംപിെനതിെര പരിഷത്ത് പ്രതിേഷധം

പ്രതിേഷധ സംഘം ആവശയ്െപ്പട്ടു. പ്രതിേഷധ സംഘം െപ്രാഫ.ടി.പി കുഞ്ഞിക്കണ്ണh ഉദ് ഘാടനം െചയ് തു. െപ്രാഫ.െക.ശ്രീധരh, െക.ടി രാധാകൃഷ് ണh എം.എം.സചീന്ദ്രh, സംസ്ഥാന െസക്രട്ടറി െക.രാധh എന്നിവh സംസാരിച്ചു. ജിലല്ാ പരിസരവിഷയസമിതി െചയhമാh മണലിh േമാഹനh അധയ്ക്ഷത വഹിച്ചു. കhവീനh െക പ്രഭകരh സവ്ാഗതവും ജിലല്ാ പ്രസിഡണ്ട് ഇ അേശാകh നന്ദിയും പറഞ്ഞു

ഫ്ര ് സ് ് ഓഫ ് േകരള ശാ സാഹിതയ് പരിഷ ് വാർഷികസേ ളനം െപ്രാഫ.ടി.പി.കു ിക്ക ൻ ഉദ്ഘാടനം െചയയ്ു

2017 ജൂh 15 - 302

PARISHAD VARTHA 2017 JUNE 15 - 30 Volume:17 Issue: 12 page no.2

വിഷയം : ൈഹേക്കാടതിവിധിെയ ടർ ് േപാലീസ് സംര

ക്ഷണ ിൽ കഴിയു അഖില എ യുവതിെയ സംബ ി ്.

സൂചന : W.P (crl) no. 297 of 2016 dated this the 24th day of May 2017

ഇക്കഴിഞ്ഞ െമയ് 24ന് ബഹു. േകരളൈഹേക്കാടതി േകാട്ടയം ജിലല്യിെല ൈവക്കത്തുള്ള ഇരുപത്തിനാലുവയസ്സുകാരിയും ബി.എച്ച്.എം.എസ് ബിരുദധാരിയുമായ യുവതിെയ അച്ഛെന്റ സംരക്ഷണത്തിന് വിട്ടുെകാണ്ട് ഉത്തരവിടുകയുണ്ടായി. യുവതി ഇസല്ാം മതത്തിേലക്ക് മതപരിവhത്തനം നടത്തിയതായും ഇസല്ാമികവിധിപ്രകാരം വിവാഹം നടത്തിയതായും േകാടതിയിh േബാധിപ്പിച്ചിരുന്നു. എന്നാh മതപരിവhത്തനം നടത്തിയതിന് െതളിവിെലല്ന്നും വിവാഹം ശരിയായ രീതിയിലലല് നടന്നെതന്നും േകാടതി കെണ്ടത്തി. ഇേതത്തുടhന്ന് വിവാഹം അസ്ഥിരെപ്പടുത്തിയതായി പ്രഖയ്ാപിച്ച േകാടതി യുവതിെയ മാതാപിതാക്കhെക്കാപ്പം വിടുകയും അവhക്ക് സംരക്ഷണം നhകാh േപാലീസിന് നിhേദ്ദശം നhകുകയും െചയ്തു. യുവതിക്കും അവരുെട വീട്ടുകാhക്കും സംരക്ഷണെമന്ന േപരിh ഒരുക്കിയിരിക്കുന്നത് കടുത്ത വീട്ടുതടങ്കh തെന്നയാണ്.

സവ്ന്തം നിലയ്ക്ക് ചിന്തിച്ച് തീരുമാനം ൈകെക്കാള്ളാh േശഷിയുള്ള വിദയ്ാസമ്പന്നയായ യുവതിയാണ് അഖില. അവhക്ക് മറ്റുള്ളവരുമായി സംസാരിക്കാhേപാലും അനുവാദമിലല്ാെയന്നും േപാലീസ് ബന്തവസ്സിെന്റ പശ്ചാത്തലത്തിh ഒരുവയ്ക്തിക്ക് ലഭിേക്കണ്ട സാധാരണ മനുഷയ്ാവകാശങ്ങh േപാലും ലഭിക്കുന്നിലല്ാെയന്നും അറിയാh കഴിഞ്ഞ സാഹചരയ്ത്തിh പ്രസ്തുത പ്രശ് നം േനരിട്ട് മനസ്സിലാക്കുന്നതിനായി േകരള ശാസ് ത്രസാഹിതയ്പരിഷത്തിെന്റ ജനറh െസക്രട്ടറി ടി.െക.മീരാഭായിയുെട േനതൃതവ്ത്തിh ഒരു സംഘം അവിെട േപാവുകയും േപാലീസിെന്റ സഹകരണ േത്താെട തെന്ന യുവതിെയ കാണാh ശ്രമിക്കുകയും െചയ്തു. എന്നാh ഞങ്ങhക്കുണ്ടായ അനുഭവം ഇപ്രകാരമായിരുന്നു. വീടിനുചുറ്റും െടന്റുകളിലായി േപാലീസുകാh താമസിക്കുന്നുണ്ട്. വീട്ടിേലക്ക് തിരിയുന്ന വഴിയിലും െഗയ്റ്റിലും േപാലീസുകാh നിലയുറപ്പിച്ചിട്ടുണ്ട്. യുവതിേയാെടാപ്പം അഞ്ച് വനിതാേപാലീസുകാh പൂhണസമയവും അവരുെട മുറിയിh തെന്ന കഴിയുന്നുെണ്ടന്നാണ് അറിയാh കഴിഞ്ഞത്. യുവതിക്ക് െമാൈബhേഫാh ഉപേയാഗിക്കുന്നതിേനാ മറ്റാെരയും കാണുന്നതിേനാ അനുവാദമിെലല്ന്നും അറിയാh കഴിഞ്ഞു. യുവതിെയ കാണുന്നതിന് ൈഹേക്കാടതിയുെട ഉത്തരവ് േവണെമന്നാണ് േപാലീസ് പറഞ്ഞത്. ഈ പ്രശ് നത്തിh ലിംഗവിേവചനംകൂടി ഉhെക്കാള്ളുന്നുണ്ട് എന്ന് ഞങ്ങh നയ്ായമായും സംശയിക്കുന്നു.

ഈ സാഹചരയ്ത്തിh ഇന്തയ്h ഭരണഘടന ഉറപ്പുവരുത്തുന്ന വയ്ക്തിസവ്ാതന്ത്രയ്ത്തിനും സ് ത്രീസവ്ാതന്ത്രയ്ത്തിനും യാെതാരുവിധത്തിലും േകാട്ടം വരുന്നിലല്ാെയന്ന് ഉറപ്പുവരുത്തുന്നതിനും േകാടതിവിധിയുെട അടിസ്ഥാനത്തിലുള്ള സംരക്ഷണം മനുഷയ്ാവകാശലംഘനമാകാതിരിക്കുന്നതിനും ആവശയ്മായ അടിയന്തിര ഇടെപടh ഉണ്ടാകണെമന്ന് അഭയ്hഥിക്കുന്നു.

ബഹു. സംസ്ഥാന വനിതാകമ്മീഷൻ െചയർേപഴ് സെന്റയും ബഹു. ആേരാഗയ്-സാമൂഹികേക്ഷമവകുപ്പ് മന്ത്രിയുെടയും ശ്രദ്ധ ക്ഷണിക്കുന്നതിനുേവണ്ടി േകരള ശാസ് ത്രസാഹിതയ് -

പരിഷത്ത് സമർപ്പിച്ച നിേവദനം

നിേവദനം

ഇന്ന് േലാകം േനരിടുന്ന ഏറ്റവും വലിയ വിപത്തായ ആേഗാളതാപനെത്തയും തhഫലമായ കാലാവസ്ഥാവയ്തിയാനെത്തയും േനരിടുന്നതിന് അേമരിക്കh ഐകയ്നാടുകളടക്കം 195 രാജയ്ങ്ങh ചhച്ചെചയ്ത് അംഗീകരിച്ച, പാരീസ് കhെവhഷനിhനിന്ന് അേമരിക്കh പ്രസിഡണ്ട് സവ്േമധയാ പിhമാറിയത് വലിെയാരു പ്രതിസന്ധിയാണ് േലാകത്ത് സൃഷ്ടിച്ചിരിക്കുന്നത്.

ഫലത്തിh, ഇന്തയ്േയാടും ൈചനേയാടും പ്രേതയ്കമായും േലാകജനതേയാട് െപാതുെവയും വലിെയാരു യുദ്ധം പ്രഖയ്ാപിക്കുകയാണ് അേമരിക്കh പ്രസിഡണ്ട് െഡാണാhഡ് ട്രംപ് െചയ്തത്. 1870 മുതലേങ്ങാട്ടുള്ള െമാത്തം ഹരിതഗൃഹവാതക ഉത്സhജനത്തിെന്റ 27 ശതമാനവും നടത്തിയ അേമരിക്കയാണ് ഇതുവെര 3 ശതമാനത്തിh താെഴ ഉത്സhജനം നടത്തിയ ഇന്തയ്യ് െക്കതിെര വിരhചൂണ്ടുന്നത്. അേമരിക്കയുെട ഈ നടപടി, ഈ നൂറ്റാണ്ടിെന്റ അവസാനേത്താടുകൂടി

പാരീസ് ഉടമ്പടിയിൽനിന്നുള്ള ട്രമ്പിെന്റ പിൻമാറ്റത്തിൽ പ്രതിേഷധിക്കുക

ഉണ്ടാകുെമന്ന് കരുതുന്ന ആേഗാളതാപനത്തിh 0.3 ശതമാനം വhധനവുണ്ടാക്കുെമന്നാണ് ഐകയ്രാ്രഷ്ടസംഘടന കണക്കാക്കിയിരിക്കുന്നത്. ആേഗാളതാപനം 1870 െല അവസ്ഥയിhനിന്ന് പരമാവധി 1.5 ഡിഗ്രി െസhഷയ്സ് ആയി പരിമിതെപ്പടുത്താh േലാകരാ്രഷ്ടങ്ങെളലല്ാം തെന്ന തങ്ങളുെട വികസനപ്രവhത്തനങ്ങളിh നിയന്ത്രണം വരുത്തിെക്കാണ്ടിരിക്കുേമ്പാh ഏറ്റവും വലിയ മലിനീകാരിയായ അേമരിക്ക അതിhനിന്ന് പിന്മാറുന്നത്, േലാകേത്താടുള്ള െവലല്ുവിളിയായിത്തെന്ന നാം കണക്കാക്കണം. ഇതിെനതിെര പ്രതികരിേക്കണ്ടത് േലാകത്തിെല ഓേരാ പൗരെന്റയും കടമയാെണന്ന് ശാസ് ത്രസാഹിതയ്പരിഷത്ത് കരുതുന്നു.

അേമരിക്കh ജനതയുെടേപാലും െപാതുവികാരത്തിനു വിരുദ്ധമായ ഈ നടപടിെക്കതിെര അേമരിക്കh ജനതയടക്കം ശക്തമായി പ്രതികരിേക്കണ്ട ഈ സന്ദhഭത്തിh, അേമരിക്കh പ്രീണനനയം അവസാനിപ്പിച്ചുെകാണ്ട് ഇന്തയ്ാഗവെണ്മന്റ് ശക്തമായ

നിലപാെടടുേക്കണ്ട സന്ദhഭമാണിത്. അതിനു േപ്രരിപ്പിക്കുന്ന വിധത്തിh രാജയ്ത്തുടനീളം പ്രതിേഷധം ഉയhന്നുവേരണ്ട ഈ സന്ദhഭത്തിh േകരളസമൂഹത്തിലും വയ്ാപകമായ പ്രതിേഷധം ഉയhന്നുവരണം.

അേമരിക്കh വയ്വസായങ്ങളിh ആേഗാളതാപനെത്ത ഏറ്റവുമധികം വhധിപ്പിക്കുന്ന വയ്വസായങ്ങളിെലാന്നാണ് ആയുധനിhമാണം. ആയുധ കയറ്റുമതിയിh േലാകത്ത് മുhപന്തിയിh നിhക്കുന്ന രാജയ്വും അേമരിക്കയാണ്. ആേഗാള കരാറിhനിന്ന് പിhമാറിയ സാഹചരയ്ത്തിh അേമരിക്കയിh നിന്നുള്ള ആയുധ ഇറക്കുമതി അവസാനിപ്പിക്കാh േകന്ദ്രസhക്കാh തയയ്ാറാവണം. അേതാെടാപ്പം അേമരിക്കയിh നിന്ന് ഇറക്കുമതി െചയയ്ുന്ന എലല്ാ ഉhപന്നങ്ങhക്കും അവയുെട കാhബhപാദമുദ്രയുെട അടിസ്ഥാനത്തിh കാhബh ടാക് സ് ഏhെപ്പടുത്താനും ഇന്തയ്ാഗവhെമന്റ് തയയ്ാറാകണെമന്ന് േകരള ശാസ് ത്രസാഹിതയ് പരിഷത്ത് അഭയ്hഥിക്കുന്നു.

പത്രക്കുറിപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം ജിലല്ാ ജന്റh വിഷയസമിതി ഈ വർഷം സംഘടനാവിദയ്ാഭയ്ാസത്തിന്റ ഭാഗമായി എലല്ാ യൂണിറ്റിലും തുലയ്താ സംഗമങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണ് . ആദയ്പടിയായി ജിലല്യിെല 13 േമഖലകെള മൂന്ന് കല്സ്റ്ററായി തിരിച്ച് പരിശീലനം നൽകി, അവരുെട സഹകരണേത്താെട എലല്ാ യൂണിറ്റിലും തുലയ്താസംഗമങ്ങൾ നടത്താനാണ് ശ്രമിക്കുന്നത് . ആദയ്െത്ത

ജന്റർ തുലയ്താസംഗമംകല്സ്റ്റർ പരിശീലനം േനമം േമഖലയിൽ േനമം യൂണിറ്റിൽ 21/5/2017 രാവിെല 10.30 മുതh 4 വെര േനമം യു.പി.എസിൽ നടന്നു. സംസ് ഥാന കൺവീനർ േഗാപകുമാർ പി ഉദ്ഘാടനം നിർവവ്ഹിച്ചു. ജിലല്ാ ജന്റh കൺവീനർ രമണി സേന്താഷ് ആമുഖാവതരണം നടത്തി. അഞ്ച് ഗ്രൂപ്പായി വിഷയങ്ങൾ ചർച്ചെചയ്തു േക്രാഡീകരിച്ച് െപാതു അവതരണം നടത്തി. ആറു േമഖലയിൽ നിന്നുള്ള പ്രതിനിധികളും േനമം

യൂണിറ്റംഗങ്ങളും പെങ്കടുത്തു. േനമം യൂണിറ്റ് പ്രസിഡണ്ടിെന്റ അധയ്ക്ഷതയിൽ കൂടിയ ഉദ്ഘാടന സേമ്മളനത്തിൽ േമഖല കൺവീനർ ആശാേഗാപൻ സവ്ാഗതവും േമഖല പ്രസിെഡന്റ് ശ്രീേദവകുമാർ, ജിലല്ാ െസക്രട്ടറി ഷിബു അരുവിപുറം, പി.എസ് .രാജേശഖരh എന്നിവർ ആശംസകളും േമഖല െസക്രറ്ററി നന്ദിയും േരഖെപ്പടുത്തി.

െപരിഞ്ഞനം : ശാസ് ത്രസാഹിതയ് പരിഷത്ത് മതിലകം േമഖലാ കമ്മറ്റി ജൂൺ 10ന് െപരിഞ്ഞനം ഗവ.യു.പി.സ്ക്കൂളിൽ വച്ച് 'ജാഗ്രതാ സമിതി എന്ത് ? എന്തിന്?' എന്ന വിഷയത്തിh ഏകദിന ശില്പശാല സംഘടിപ്പിച്ചു. ശാസ് ത്രസാഹിതയ് പരിഷത്ത് ജനറൽ െസക്രട്ടറി ടി.െക. മീരാഭായ് ശിhപശാല ഉദ്ഘാടനം െചയ്തു. െപരിഞ്ഞനം ഗ്രാമപഞ്ചായത്ത് ൈവസ് പ്രസിഡണ്ട് സാദിയ മുത്തുേക്കായ തങ്ങളുെട അധയ്ക്ഷതയിൽ േചർന്ന ഉദ്ഘാടന േയാഗത്തിh പരിഷത്ത് േമഖലാ പ്രസിഡണ്ട് അനിൽ കാട്ടിക്കുളം സവ്ാഗതവും, േമഖലാ കമ്മറ്റി

'ജാഗ്രതാ സമിതി എന്ത് ? എന്തിന്?' ഏകദിന ശില്പശാലഅംഗവും കയ്പമംഗലം ഗ്രാമ പഞ്ചായത്ത് െമമ്പറുമായ െക.എസ്. സിന്ധു നന്ദിയും പറഞ്ഞു.

പരിപാടിയിൽ േമഖലയിെല െപരിഞ്ഞനം കയ്പമംഗലം, എസ്.എh.പുരം, മതിലകം, എടത്തിരുത്തി പഞ്ചായത്തുകളിൽ നിന്നുള്ള ജാഗ്രതാസമിതി കhവീനhമാh ഉhെപ്പെട 120 േപർ പെങ്കടുത്തു.തുടർന്നു നടന്ന വിവിധ െസഷനുകളിൽ ശാസ് ത്രസാഹിതയ് പരിഷത്ത് സംസ്ഥാന സമിതി അംഗം അഡവ്.െക.പി.രവി പ്രകാശ് 'ജാഗ്രതാ സമിതി എന്ത് ? എന്തിന് ?' എന്ന വിഷയം അവതരിപ്പിച്ചു. ഭൂമിക ജിലല്ാ േകാhഡിേനറ്റർ

സിനി ഭൂമികെയ പരിചയെപ്പടുത്തി സംസാരിച്ചു. ജാഗ്രതാ സമിതിയിൽ മികച്ച പ്രവർത്തനം നടത്തിെകാണ്ടിരിക്കുന്ന പാണേഞ്ചരി ഗ്രാമപഞ്ചായത്തിെല ജാഗ്രതാസമിതി േകാഡിേനറ്റർ സാവിത്രി സദാനന്ദൻ ജാഗ്രതാ സമിതിയുമായി ബന്ധെപ്പട്ട പാണേഞ്ചരി അനുഭവങ്ങളുെട അവതരണം നടത്തി. ശാസ് ത്രസാഹിതയ് പരിഷത്ത് െപരിഞ്ഞനം യൂണിറ്റ് െസക്രട്ടറി കസീമ നന്ദി പറഞ്ഞു. ടി.മേനാജ്, എം.ജി.ജയശ്രീ, പി.ബി. സജീവൻ, എന്നിവർ പരിപാടിക്ക് േനതൃതവ്ം നൽകി.

2017 ജൂh 15 - 303

PARISHAD VARTHA 2017 JUNE 15 - 30 Volume:17 Issue: 12 page no.3

ജൂൺ 19 വായനാദിനം

പട്ടിണിയായ മനുഷയ്ാ നീപുസ്തകം കയ്യിെലടുേത്താളൂ

പുത്തെനാരായുധമാണ് നിനക്കത് പുസ്തകം കയ്യിെലടുേത്താളൂ...."

വിശവ്വിഖയ്ാതനായ നാടകപ്രവർത്തകൻ െബർേത്താൾഡ് ബ്രഹ്ത്തിെന്റ വാക്കുളുെട ഗാനരൂപമാണിത്. എൺപതുകളിൽ പരിഷദ് പ്രവർത്തകർ ഈ വാക്കുകൾ ഗാനരൂപത്തിലാക്കി ഏറ്റുപാടി. നമ്മുെട കലാജാഥയിലും ശാസ്ത്രജാഥകളിലും സേമ്മളനങ്ങളിലും ഈ പാട്ട് പാടാെത പൂർണത ഉണ്ടാകില്ല എന്ന േതാന്നലാണ് നമുക്കുണ്ടായിരുന്നത്. അറിവുകൾ േശഖരിച്ചുവച്ചിരിക്കുന്ന കൂടങ്ങളാണ് പുസ്തകങ്ങൾ. ഈ അറിവുകൾ സവ്ായത്തമാക്കാൻ കഴിഞ്ഞാേല മനുഷയ്ൻ സവ്തന്ത്രരാകൂ.. അങ്ങെനയുള്ള മനുഷയ്ർേക്ക യുക്തിേബാധേത്താെട ചിന്തിക്കാൻ കഴിയൂ. എന്തുെകാണ്ട് എന്ന േചാദയ്ം ഉയർത്തുന്നതിനും ഉത്തരങ്ങൾ കെണ്ടത്തുന്നതിനും അറിവിനായുള്ള അേനവ്ഷണത്തിന് വലിയ പങ്കുണ്ട്. പട്ടിണിയുെടയും കഷ്ടപ്പാടിെന്റയും വിേവചനങ്ങളുെടയും ധനിക-ദരിദ്ര അന്തരങ്ങളുെടയും യഥാർഥ കാരണങ്ങൾ കെണ്ടത്തിയാേല അതിെന െചറുക്കാൻ കഴിയുകയുള്ളൂ. എല്ലാവിധ വിേവചനങ്ങൾക്കുെമതിരായ സമരം ശക്തിെപ്പടണെമങ്കിൽ വിനാശകാരികളായ ആയുധങ്ങൾെക്കാണ്ട് കാരയ്മില്ല എന്നും എല്ലാവെരയും അറിവിെന്റ ആയധമണിയിക്കുകയാണ് േവണ്ടെതന്നുമുള്ള ബ്രഹ്ത്തിെന്റ തിരിച്ചറിവാണ് പുസ്തകം കയ്യിെലടുക്കാൻ നേമ്മാട് ആഹവ്ാനം െചയയ്ുന്നതിേലക്ക് എത്തിയത്. കുഞ്ഞുണ്ണിമാഷും ഇക്കാരയ്ം വളെര ലളിതമായി അവതരിപ്പിച്ചിട്ടുണ്ട്.

"വായിച്ചാലും വളരുംവായിച്ചിെല്ലങ്കിലും വളരുംവായിച്ചുവളർന്നാൽ വിളയുംവായിക്കാെത വളർന്നാൽ വളയും" എന്നേദ്ദഹം പറഞ്ഞുവച്ചു. അക്ഷരജ്ഞാനവും വായനയും

മലയാളിയുെട വികാരമാക്കാൻ ശ്രമിച്ചയാളാണ് പി.എൻ.പണിക്കർ. നാെടങ്ങും ഗ്രന്ഥശാലകൾ സ്ഥാപിക്കാൻ മുൻൈകെയ്യടുത്ത പി.എൻ.പണിക്കരുെട ചരമദിനമായ ജൂൺ 19 വായനാദിനമായി േകരളത്തിെല ജനങ്ങൾ ആചരിച്ചുവരികയാണ്. ശാസ്ത്രസാഹിതയ് പരിഷത്തിെന്റ ആയുധവും അറിവാണ്. അറിവിെന്റ സാർവത്രികവൽകരണത്തിലൂെടേയ വിപല്വം സാധയ്മാകൂ എന്ന് വിശവ്സിക്കുന്നവരാണ് നാം. 'പണി േനടാൻ മാത്രം പഠിക്കുന്നവർക്കീ പാരിെനയറിയാൻ കഴിയില്ല' എന്ന തിരിച്ചറിവുള്ളവരാണ് നമ്മൾ. പണിേനടാനാവശയ്മായ ബിരുദങ്ങൾ കൂടിക്കൂടി വരുേമ്പാഴും യുക്തിേബാധവും ശാസ്ത്രേബാധവും സവ്ായത്തമാക്കാൻ കഴിയുന്നില്ല എന്നതാണ് സമകാലീന ഇന്തയ്യും േകരളവും സാക്ഷയ്െപ്പടുത്തിെക്കാണ്ടിരിക്കുന്നത്. മതവികാരങ്ങളുേത്തജിപ്പിക്കാനുള്ള ചില തന്ത്രങ്ങൾ ആവിഷ് കരിച്ചാൽ രാജയ്ംതെന്ന ഭരിക്കാൻ കഴിയുെമന്ന് ചിലർ െതളിയിച്ചുെകാണ്ടിരിക്കുന്ന കാലഘട്ടത്തിലാണേല്ലാ നമ്മൾ ജീവിക്കുന്നത്. ഈ സാഹചരയ്ത്തിൽ ജനങ്ങെള അറിവുള്ള സവ്തന്ത്ര മനുഷയ്രാക്കി മാറ്റുക എന്ന കടമയാണ് നമുക്ക് നിർവഹിക്കാനുള്ളത്. ഈ വർഷെത്ത വായനാദിനം നമുക്ക് ഇതിനായി വിനിേയാഗിക്കാം. ഇതിെന്റ ഭാഗമായി പരിഷത്ത് പ്രസിദ്ധീകരിച്ച ഒരു ശാസ്ത്രപുസ്തകം യൂണിറ്റുകളിൽ പരിചയെപ്പടുത്തണം. സാഹിതയ് പുസ്തകങ്ങൾ േപാെലത്തെന്ന പ്രാധാനയ്മുള്ളതും വായിക്കെപ്പേടണ്ടതുമാണ് ശാസ്ത്രപുസ്തകങ്ങൾ എന്ന േബാധയ്ം നമുെക്കങ്കിലും ഉണ്ടാകണം. ശാസ്ത്രപുസ്തകങ്ങൾ ധാരാളം നമ്മൾ വിറ്റഴിക്കുന്നുെണ്ടങ്കിലും അതിെന്റ വായന സംബന്ധിച്ച ഒരു വിശകലനവും നമുക്ക് െചയ്യാൻ കഴിഞ്ഞിട്ടില്ല. ഇത്തരത്തിൽ പുസ്തകങ്ങൾ പരിചയെപ്പടുത്തുന്ന അവതരണങ്ങളും കല്ാസ്സുകളും ഉണ്ടായാേല നമ്മുെട പുസ്തകങ്ങൾ കൂടുതലായി വായിക്കെപ്പടുകയുമുള്ളൂ. അതിനുള്ള അവസരമായി ജൂൺ 19െന നമുക്കുപേയാഗെപ്പടുത്താം.

പുസ്തകപരിചയ പരിപാടിെയ സംബന്ധിച്ച റിേപ്പാർട്ട് എനിക്ക് അയച്ചു തരുമേല്ലാ.

േസ്നഹാേനവ്ഷണങ്ങേളാെടടി.െക.മീരാഭായ്

ജനറൽ െസക്ര റിയുെട ക ്

" "

കയ്പമംഗലം : െമയ് 9, 10 തിയയ്തികളിലായി ഗ്രാമദീപം വായനശാലയിൽ വച്ച് നടന്ന ബാേലാത്സവം ജിലല്ാ പഞ്ചായത്തംഗം േശാഭാ സുബിൻ ഉദ്ഘാടനം െചയ്തു. കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുേരഷ് ബാബു അധയ്ക്ഷത വഹിച്ചു. വായനശാലാ പ്രസിഡണ്ട് െക.െക. വാസുേദവൻ, െസക്രട്ടറി പി.എൻ.േദവി പ്രസാദ്, വാർഡ് െമമ്പർ പി.എം. െഷജീർ , ശാസ് ത്ര സാഹിതയ് പരിഷത്ത് മതിലകം േമഖലാ െസക്രട്ടറി െക.എ.ൈബജു എന്നിവർ സംസാരിച്ചു'

രണ്ടു ദിവസമായി നടന്ന പരിപാടിയിൽ 100 കുട്ടികൾ പെങ്കടുത്തു. വിവിധ െസഷനുകൾ പുത്തൻചിറ ഗവ.ഹയർ െസക്കണ്ടറി സ് കൂൾ പ്രിൻസിപ്പൽ െക.െക. ഹരീഷ് കുമാർ, മതിലകം ബി.ആർ.സി ബി.പി.ഒ. ടി.എസ് സജീവൻ ശാസ് ത്രസാഹിതയ് പരിഷത്ത് ജിലല്ാ പ്രവർത്തക െക.ആർ.സജിത. ശാസ് ത്ര സാഹിതയ്

മധയ്േവനൽ ബാേലാത്സവം

പരിഷത്ത് ജിലല്ാ േജാ. െസക്രട്ടറി ടി.ഐ. ഷിഹാബുദ്ദീൻ, മതിലകം, മുലല്േശ്ശരി ബി.ആർ.സി.കളിെല ക്രാഫ്റ്റ് അധയ്ാപികമാരായ ഇ.െക.സീന, ബിൻസി, െപൻസിൽ േഡായിങ് കലാകാരനായ ശ്രീ അേശാകൻ കളരിയ്ക്കൽ എന്നിവർ നയിച്ചു

സമാപന സേമ്മളനം െകാടുങ്ങലല്ൂർ താലൂക്ക് ൈലബ്രറി കൗൺസിൽ െസക്രട്ടറി സി.എ.നസീർ ഉദ്ഘാടനം െചയ്തു. തുടർന്ന് പെങ്കടുത്ത എലല്ാ

കുട്ടികൾക്കും പുസ്തകങ്ങൾ സമ്മാനമായി നൽകി. സമ്മാനദാനം ഉദ്ഘാടനം ശാസ് ത്ര സാഹിതയ് പരിഷത്ത് സംസ്ഥാനസമിതി അംഗം െക.പി. രവിപ്രകാശ് നിർവഹിച്ചു. വായനശാലാ പ്രസിഡണ്ട് െക.െക.വാസുേദവൻ, െസക്രട്ടറി പി.എൻ.േദവി പ്രസാദ്, െക.ആർ.രാമകൃഷ്ണൻ, എം.ഡി.സേന്താഷ്, വായനശാലാ വനിതാേവദി പ്രവർത്തക ഷാലിമ എന്നിവർ സംസാരിച്ചു.

നന്മണ്ട : ശാസ് ത്രസാഹിതയ് പരിഷത്ത് െപ്രാഡക്ഷh

െസന്ററിെന്റ (പിപിസി) വിവിധ ഉല്പന്നങ്ങh പ്രചരിപ്പിക്കുവാh

'സവ്ാശ്രയ' ഉദ്ഘാടനം െചയ്തു

തുരുത്തിക്കര : ശാസ് ത്രസാഹിതയ് പരിഷത് തുരുത്തിക്കര യൂണിറ്റ് കൺെവൻഷൻ െമയ് നാലിന് ഞായർ ഉച്ചകഴിഞ്ഞു 2 മണി മുതൽ തുരുത്തിക്കര ആയുർേവദ കവലയിെല എം.െക അനിൽകുമാറിെന്റ വസതിയിൽ വച്ച് നടന്നു. പ്രസിഡണ്ട് െക.എം.പ്രകാശൻ അധയ്ക്ഷത വഹിച്ചു. െസക്രട്ടറി എം.െക.മുരുേകശൻ

തുരുത്തിക്കര യൂണിറ്റ് കൺെവൻഷൻ

െപരിഞ്ഞനം : െപരിഞ്ഞനം യൂണിറ്റിെന്റ േനതൃതവ്ത്തിh ജൂh പത്തിന് െപരിഞ്ഞനം ഗവhെമന്റ് യുപി സ്കൂh േകന്ദ്രീകരിച്ച് ൈമക്കിh ഫാരേഡ യുറീക്കാ ബാലേവദി

ൈമക്കിൾ ഫാരേഡ ബാലേവദി രൂപീകരിച്ചു

നന്മണ്ടയിh ആരംഭിച്ച "സവ്ാശ്രയ "ഉല്പന്ന വിപണനേകന്ദ്രം ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് കുണ്ടൂh ബിജു ഉദ്ഘാടനം െചയ്തു. പരിഷത്ത് േചളന്നൂh േമഖലാ െസക്രട്ടറി സി.വിജയh അധയ്ക്ഷത വഹിച്ച ചടങ്ങിh ആദയ്വില്പന അബ്ദുള്ള നന്മണ്ടയ്ക്ക് ഉല്പന്നകിറ്റ് നല്കിെക്കാണ്ട് വാhഡ് െമമ്പh നിതയ്കല നിhവഹിച്ചു. ജിലല്ാ പി.പി.സി കhവീനh െക.എം.ചന്ദ്രh, പി.പി.സി േമഖലാ കhവീനh െക.േമാഹനh, എം.പ്രഭാകരh എന്നിവh സംസാരിച്ചു.

രൂപീകരിച്ചു. വി.എസ്.ശ്രീജിത്ത്, ടി.ബി.സുേരഷ് ബാബു, കസീമ എന്നിവh േനതൃതവ്ം നhകി. ഭാരവാഹികളായി ജിേനാ േജാhസh െസക്രട്ടറി, നിള സാജh പ്രസിഡണ്ട്,

േജായിന്റ് െസക്രട്ടറിമാരായി ആരയ് പിഎസ്, സൂരയ്കിരh ടി.യു എന്നിവെരയും ൈവസ് പ്രസിഡണ്ടുമാരായി ആhദ്ര രവിപ്രകാശ്, അബുതാഹിh എന്നിവെരയും െതരെഞ്ഞടുത്തു.

സവ്ാഗതം പറഞ്ഞു. േമഖല റിേപ്പാർട്ടിങ് േമഖല ൈവസ് പ്രസിഡണ്ട് പി .എൻ .ശിശുപാലൻ, സംഘടന മാർഗ േരഖ അവതരണം പി.എ.തങ്കച്ചൻ, വാർഷിക സേമ്മളന റിേപ്പാർട്ടിങ് എ.എ.സുേരഷ് എന്നിവർ നടത്തി. െപാതു ചർച്ചെയ തുടർന്ന് യൂണിറ്റ് െസക്രട്ടറി ഭാവി പ്രവർത്തനങ്ങളൂെട രൂപ േരഖയും ബഡ്ജറ്റും

അവതരിപ്പിച്ചു. കൺെവhഷനിh വച്ച് എസ് എസ് എൽ സി, പല്സ് ടു എന്നിവയിൽ മികച്ച വിജയം േനടിയ അയന ബാലചന്ദ്രൻ, എമിൽ രാജു എന്നിവർക്ക് േമഖല ൈവസ് പ്രസിഡണ്ട് പി എൻ ശിശുപാലൻ ഉപഹാരങ്ങൾ നൽകി അനുേമാദിച്ചു. കൺെവhഷനിh 40 േപര് പെങ്കടുത്തു.

2017 ജൂh 15 - 304

PARISHAD VARTHA 2017 JUNE 15 - 30 Volume:17 Issue: 12 page no.4

പരിസരദിനാചരണം പരിഷത്ത് ഏെറ്റടുത്തു

ആയിര ിലധികം കല്ാ കൾ ൈവവിധയ്മാർ പരിപാടികൾ

ത്തുത്തുത്തുത്തുത്തുത്തുത്തുത്തുത്തുത്തുത്തുത്തുത്തു

മുളംതുരുത്തി : പരിഷത്ത് മുളംതുരുത്തി േമഖലാ കമ്മിറ്റിയുെട ആഭിമുഖയ്ത്തിൽ പരിസ്ഥിതി ദിനത്തിെന്റ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

േമഖലാതല ഉദ്ഘാടനം ശാസ് ത്രസാഹിതയ് പരിഷത്ത് സംസ്ഥാന പരിസ്ഥിതി കൺവീനർ ടി.പി.ശ്രീശങ്കർ മുളംതുരുത്തി ഗവ.ഹയർ െസക്കന്ററി സ് കൂളിൽ വച്ച് നിർവഹിച്ചു. െപ്രാഫ.എം.വി.േഗാപാലകൃഷ് ണൻ അധയ്ക്ഷനായിരുന്ന േയാഗത്തിൽ മുളംതുരുത്തി ഗവ:ഹയർ െസക്കന്ററി സ് കൂൾ പ്രിൻസിപ്പൽ േസാഫി ടീച്ചർ, േമഖലാ െസക്രട്ടറി െക.എൻ.സുേരഷ്, േമഖലാ ബാലേവദി കൺവീനർ െക.െക.പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. െഹയിൽേമരി ഹയർ െസക്കന്ററി സ് കൂളിൽ ശാസ് ത്രഗതി മാേനജിങ് എഡിറ്റർ പി.എ.തങ്കച്ചെന്റ േനതൃതവ്ത്തിൽ പരിസ്ഥിതി ദിന കല്ാസും, സലാം കാടംപുറത്തിെന്റ േനതൃതവ്ത്തിൽ പരിസ്ഥിതിദിന കവ്ിസ്, 'മഴ മണ്ണ് മരം മനക്കമല െചറുത്തുനിൽപ്പിെന്റ േപാരിടം' േഡാകയ്ൂെമന്ററി പ്രദർശനവും നടത്തി. തുരുത്തിക്കര ഗവ െടക്നിക്കൽ ൈഹ സ് കൂളിൽ ശാസ് ത്രസാഹിതയ് പരിഷത്ത് ജിലല്ാ േജായിന്റ് െസക്രട്ടറി എ.എ സുേരഷ് സ് കൂളിെല ഇേക്കാ കല്ബ്ബ് ഉദ്ഘാടനം െചയ്തുെകാണ്ട് സംസാരിച്ചു. യുവസമിതി പ്രവർത്തകരായ

മുളംതുരുത്തി േമഖലാ പരിസ്ഥിതിദിനാചരണം

നിതിൻ രാജു, ജിബിൻ ടി എന്നിവരുെട േനതൃതവ്ത്തിൽ പരിസ്ഥിതിദിന കവ്ിസ്, 'മഴ മണ്ണ് മരം മനക്കമല - െചറുത്തുനിൽപ്പിെന്റ െപാരിടം' േഡാകയ്ൂെമന്ററി പ്രദർശനവും നടത്തി.

ഗവ ൈഹസ് കൂൾ പുളിക്കമാലി ,െസന്റ് േജാർജ് ൈഹ സ് കൂൾ ആരക്കുന്നം, ഗവ യു പി സ് കൂൾ കാരിേക്കാട് എന്നിവടങ്ങളിൽ തുരുത്തിക്കര യുണിറ്റ് േജായിന്റ് െസക്രട്ടറി അരുൺ െക.ജി ,യൂവസമിതി പ്രസിഡണ്ട് നിതിൻ രാജു ,ജിബിൻ.റ്റി എന്നിവരുെട േനതൃതവ്ത്തിൽ പരിസ്ഥിതി ദിന കല്ാസ് , മഴ മണ്ണ് മരം മനക്കമല െചറുത്തുനിൽപ്പിെന്റ െപാരിടം,േഗാൾഡൻ ബീവർ പുരസ് ക്കാരം േനടിയ 'ഒേര നാദം ഒേര താളം'

േമഖലാതല ഉൽഘടനം േകരള ശാസ ്ത്രസാഹിതയ് പരിഷ ് സം ാന പരി ിതി കൺവീനർ ടി.പി.ശ്രീശങ്കർ മുളംതുരു ി ഗവ.ഹയർ െസക്ക റി സ ്കൂളിൽ നിർവഹിക്കു

േഡാകയ്ുെമന്ററി എന്നിവകളുെട പ്രദർശനം നടത്തി.

ശാസ് ത്രസാഹിതയ് പരിഷ ത്ത് മുളംതുരുത്തി േമഖല കമ്മിറ്റി അംഗം ടി.െക.ബിജു ,കീേച്ചരി യുണിറ്റ് പ്രസിഡണ്ട് സലാംകാടം പുറം എന്നിവരുെട േനതൃതവ്ത്തിൽ കാഞ്ഞിരമറ്റം െസന്റ് ഇഗ് േനഷയ്സ് ഹയർ െസക്കന്ററി സ് കൂളിൽ ഒേര നാദം ഒേര താളം േഡാകയ്ൂെമന്ററി പ്രദർശനം,പരിസ്ഥിതി ദിന കവ്ിസ്,കല്ാസ് എന്നിവ സംഘടിപ്പിച്ചു. പൂേത്താട്ട െക.പി.എം.എച് എസിൽ സംഘടിപ്പിച്ച കല്ാസ്സിൽ േമഖല പരിസര വിഷയ സമിതി കൺവീനർ പി െക രഞ്ജൻ സംസാരിച്ചു. അരയൻകാവ് യു.പി.എസിൽ േമഖല ജന്റh വിഷയ സമിതി കൺവീനർ ടി സി ലക്ഷ്മി പരിപാടികൾക്ക് േനതൃതവ്ം നൽകി

മുപ്പത്തടം : േകരള ശാസ് ത്രസാഹിതയ് പരിഷത്ത് മുപ്പത്തടം യൂണിറ്റിെന്റയും മുപ്പത്തടം യുവജന സമാജം വായനശാലയുെടയും സംയുക്താഭിമുഖയ്ത്തിൽ മുപ്പത്തടം ഗവെണ്മന്റ് ഹയർ െസക്കന്ററി സ് കൂൾ എൻ എസ് എസ് യൂണിറ്റിെന്റ സഹകരണേത്താെട പരിസ്ഥിതി ദിനേത്താടനുബന്ധിച്ച് കല്ാസും കിണർ റീചാർജിങ്ങ് പരിശീലനവും മഴക്കുഴി നിhമാണവും സംഘടിപ്പിച്ചു. ജൂൺ 2ന് ഉച്ചക്ക് 2 മണിക്ക് േമഖലാ പ്രസിഡണ്ട് ആർ രാധാകൃഷ്ണൻ

പരിസ്ഥിതി ദിനാചരണം"പ്രകൃതിയും മനുഷയ്നും" എന്ന വിഷയത്തിൽ കല്ാസ് എടുത്തു. പ്രിൻസിപ്പാൾ െക.പി.പത്മിനി അധയ്ക്ഷയായിരുന്നു. വായനശാലാ പ്രസിഡണ്ട് കൂടൽ േശാഭൻ ആമുഖം പറഞ്ഞു. എൻ.സി.വിേനാദ് കിണർ റീചാർജ്ജിങ്ങ് സംവിധാനം പരിചയെപ്പടുത്തി. ജൂൺ 5 ന് ഉച്ചക്ക് േശഷം വിദയ്ാർത്ഥികളും വായനശാല - പരിഷത്ത് പ്രവർത്തകരും േചർന്ന് സ് കൂൾ േകാമ്പൗണ്ടിൽ മഴക്കുഴി നിhമാണം നടത്തി.

കുന്നുമ്മh : ശാസ് ത്രസാഹിതയ് പരിഷത്ത് കുന്നുമ്മൽ േമഖലാതല പരിപാടികൾ ൈകേവലി യു.പി.സ് കൂളിൽ നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് െക.വി.നാരായണി ഉദ്ഘാടനം െചയ്തു. േമഖലാ െസക്രട്ടറി പി.െക. പദ്മനാഭെന്റ അധയ്ക്ഷതയിൽ നടന്ന പരിപാടിയിൽ സംസ്ഥാന പരിസര വിഷയസമിതിയംഗം പി.െക.ബാലകൃഷ്ണൻ വൃക്ഷൈതകൾ വിതരണം െചയ്തു.കാലാവസ്ഥാ വയ്തിയാനവും,

പരിസ്ഥിതി ദിനാചരണം

'പാരീസ് ഉടമ്പടിയിൽ നിന്നുള്ള അേമരിക്കയുെട പിൻമാറ്റവും' വിഷയത്തിൽ കല്ാെസടുക്കുകയും െചയ്തു. സി.പി.ശശി, എ.സി.സുേരന്ദ്രൻ, േമാഹനൻ മാസ്റ്റർ, പ്രതിഭാ വായനശാലാ ഭാരവാഹികൾ എന്നിവh സംസാരിച്ചു. എസ്.എസ്.എൽ.സി, ഹയർ െസക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം േനടിയ വിദയ്ാർത്ഥികൾക്കുള്ള പ്രതിഭാ വായനശാലയുെട ഉപഹാര സമർപ്പണവും നടന്നു.

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് േമഖലയുെട ജല സ്പർശം പരിപാടിയുെട ഭാഗമായി നീേലശവ്രം യൂണിറ്റിൽ മന്ദൻ പുറത്ത് കാവിൽ മരമറിവ് ജലമറിവ് പരിപാടി സംഘടിപ്പിച്ചു. പരിപാടിയുെട മുേന്നാടിയായി നീേലശവ്രം യൂണിറ്റിെന്റ 'ആഭിമുഖയ്ത്തിൽ നടന്ന ൈജവ

മരമറിവ് ജലമറിവ്

ൈവവിധയ് പഠനത്തിന് വി.സി ബാലകൃഷ്ണൻ േനതൃതവ്ം നല്കി. 45 േപർ പെങ്കടുത്ത പരിപാടിയിൽ കാവിെല മരങ്ങെള േനരിൽ കണ്ട് പരിചയെപ്പട്ടു. 'ൈജവ ൈവവിധയ് സംരക്ഷണവും ജലവും' എന്ന കല്ാസിന് വി.സി.ബാലകൃഷ്ണh േനതൃതവ്ം നലകി . പരിപാടിയുെട

ഉദ്ഘാഘാടനം െക.സജീവൻ നിർവഹിച്ചു. എ.എം.ബാലകൃഷ്ണൻ, വി.ടി.കാർതയ്ായനി, ജിലല്ാ െസക്രട്ടറി മധുസൂദനൻ, എം രേമശൻ എന്നിവർ സംസാരിച്ചു. േമഖലാ െസക്രട്ടറി പി.കുഞ്ഞിക്കണ്ണൻ സവ്ാഗതവും േസാമരാജൻ നന്ദിയും പറഞ്ഞു.

േകാഴിേക്കാട് : ശാസ് ത്രസാഹിതയ്പരിഷത്ത് സ ംസ്ഥ ാ ന ത ലത്ത ി h സംഘടിപ്പിക്കുന്ന 'മhസൂണിെന വരേവhക്കh ' പരിപാടിയുെട ജിലല്ാതല ഉദ് ഘാടനം േകാഴിേക്കാട് െസന്റ് ൈമക്കിhസ് ഹയhെസക്കണ്ടറി സ് കൂളിh മഴക്കുഴി നിhമാണം ഉദ് ഘാടനം െചയ് ത് േഡാ.എ.അചയ്ുതh നിhവഹിച്ചു. സ് കൂh പരിസരത്ത് വൃക്ഷൈത്തകh നടുന്നതിെന്റ ഉദ് ഘാടനവും അേദ്ദഹം നിhവഹിച്ചു. സ് കൂh െഹഡ് മിസ് ട്രസ്

മൺസൂണിെന വരേവറ്റ് പരിഷത്ത്

സിസ്റ്റh ജയഷീല അധയ്ക്ഷ

യായി. പരിഷത്ത് ജിലല്ാ

പര ിസരവ ിഷയസമിത ി

കhവീനh െക പ്രഭാകരh,

ഹയhെസക്കണ്ടറി സ് കൂh

പ്രിhസിപ്പh സിസ്റ്റh സുജയ,

പി.യു മhേക്കാസ് , സി.എം

സാലിഹ് തുടങ്ങിയവh സം

സാരിച്ചു. പരിഷത്ത് േകാhപ്പ

േറഷh േമഖലാ െസക്രട്ടറി

വി.ഉദയകുമാh സവ്ാഗതവും

ഷിേന്റാ െചറിയാh നന്ദിയും

പറഞ്ഞു.

2017 ജൂh 15 - 305

PARISHAD VARTHA 2017 JUNE 15 - 30 Volume:17 Issue: 12 page no.5

വയനാട് : ഇനിെയാരു വരhച്ച ഉണ്ടാവാതിരിക്കാh കാലവhഷത്തിh മഴെവള്ള സംരക്ഷണം മുഖയ് അജണ്ടയാക്കണെമന്ന സേന്ദശം ഉയhത്തിെകാണ്ട് കാലവhഷെത്ത വരേവhക്കാം എന്ന േപരിh ശാസ് ത്രസാഹിതയ് പരിഷത്ത് കhപ്പറ്റയിh േബാധവhക്കരണ സേന്ദശയാത്ര സംഘടിപ്പിച്ചു.

വhഷക്കാലത്ത് മഴെവള്ളം മണ്ണിh താഴുന്നിലല് എന്നതാണ് േവനhക്കാലത്ത് നാടിെന വരhച്ചയിേലക്ക് നയിക്കുന്നത്. മഴയിലൂെട ലഭിക്കുന്ന െവള്ളത്തിെന്റ 80 ശതമാനവും കുത്തിെയാലിച്ചു പുറത്തു േപാകുന്ന സാഹചരയ്മാണ് നിലവിലുള്ളത്. ഓേരാ വയ്ക്തിയും സവ്ന്തം പറമ്പിh െപയയ്ുന്ന മഴെവള്ളം അവിെട തെന്ന താഴാh അനുവദിക്കുന്ന പരിപാടികhക്ക് രൂപം െകാടുക്കണം. കുളങ്ങh, തലക്കുളങ്ങh തടയണകh, ബണ്ടുകh,

കാലവർഷെത്ത വരേവൽക്കാം - സേന്ദശയാത്ര

കിണh റീചാhജിംഗ് തുടങ്ങി വയ്തയ്സ്തമായ പരിപാടികh നിലവിലുണ്ട്. നഗരങ്ങളിെല തുണ്ടുഭൂമിയിh ജീവിക്കുന്നവhക്ക് ഏറ്റവും അനുേയാജയ്മായിട്ടുള്ളത് കിണh റീചാhജിംഗ് ആണ്.

മുത്തുക്കുടയും താളേമളങ്ങളും പാട്ടും നയ്ത്തവും േനാട്ടീസ് വിതരണവും എലല്ാമായാണ് കാലവhഷെത്ത

വരേവhക്കാം എന്ന പരിപാടി സംഘടിപ്പിച്ചത്. പരിഷത്ത് ജിലല്ാ പ്രസിഡണ്ട് പി.സുേരഷ്ബാബു, െസക്രട്ടറി പി.ആh മധുസൂധനh, കhവീനh പി സി േജാh, പി അനിhകുമാh, ടി പി കമല, എം െക േദവസയ്, എ.സി മാതയ്സ്, െക.ടി ശ്രീവത്സh എന്നിവh േനതയ്തവ്ം െകാടുത്തു.

ജൂൺ 19 വായനാദിനം

ശാസ് ത്രപു ക ൾ വായിക്കൂ

ശാസ് ത്രേബാധം ഉയരെ

എലവേഞ്ചരി : ശാസ് ത്രസാഹിതയ് പരിഷത്ത് എലവേഞ്ചരി യൂണിറ്റ് ജൂൺ 4 ന് യൂണിറ്റ് കൺെവൻഷൻ നടത്തി. 96 േപർ പെങ്കടുത്തു. കൺെവൻഷൻ പരിഷത്ത് ജിലല്ാ കമ്മിറ്റി അംഗം എം.ജി മുരളീധരൻ ഉദ്ഘാടനം െചയ്തു. പരിഷത്ത് ജിലല്ാ േജാ:െസക്രട്ടറി െക.സുനിൽ കുമാർ, ജിലല്ാ കമ്മിറ്റി അംഗം എം.േമാഹനൻ, േമഖലാ പ്രസിഡണ്ട് ഡി.മേനാജ് എന്നിവർ പെങ്കടുത്തു. കരിങ്കുളം ടൗണിൽ പരിസ്ഥിതി റാലിയും നടത്തി. പരിസ്ഥിതി സേന്ദശ റാലി ആh.കൃഷ്ണൻ ഉദ്ഘാടനം െചയ്തു .തുടർന്ന് ജൂൺ 5 പരിസ്ഥിതി ദിനത്തിൽ എലവേഞ്ചരിയിെല മുഴുവൻ സ്ക്കൂളുകളിലും കല്ാസ്സ് റൂമുകളിൽ പരിസ്ഥിതി ദിനത്തിെന്റ പ്രാധാനയ്െത്ത

പരിസ്ഥിതി ദിനാചരണവും യൂണിറ്റ് കൺെവൻഷനും

കുറിച്ച് 15 മിനിറ്റ് നീണ്ടു നിൽക്കുന്ന സംവാദങ്ങൾ സംഘടിപ്പിച്ചു. ജി.യു.പി.എസ് വേട്ടക്കാട്, എ.യു.പി .എസ് പനങ്ങാട്ടിരി, ആർ.പി.എം.എച്ച്.എസ്.എസ് പനങ്ങാട്ടിരി എന്നീ സ് കൂളുകളിൽ 44 കല്ാസ്സ് മുറികളിൽ എകേദശം 2200

കുട്ടികhക്കാണ് പരിസ്ഥിതി - ജല സംവാദ കല്ാസ്സുകൾ നടത്തിയത്. യൂണിറ്റിെല 40 പ്രവർത്തകരാണ് കല്ാസ്സുകൾ ൈകകാരയ്ം െചയ്തത്. യൂണിറ്റ് െസക്രട്ടറി, പ്രസിഡണ്ട് എന്നിവർ േനതൃതവ്ം നൽകി.

േകാഴിേക്കാട് : ശാസ് ത്രസാഹിതയ്പരിഷത്ത് േകാഴിേക്കാട് േകാhപ്പേറഷh േമഖലയുെട േനതൃതവ്ത്തിh പരിസ്ഥിതിദിനത്തിh 1000 വൃക്ഷൈത്തകh നട്ടു. മണലിh േമാഹനന് ചങ്ങാതിക്കൂട്ടം വരേവhപ്പിh സമ്മാനമായി നhകിയ 30 വൃക്ഷൈത്തകളും ഇതിh ഉhെപ്പടും. വൃക്ഷൈത്തകh നടുന്നതിെന്റ ഉദ് ഘാടനം േകാട്ടൂളി എ.യു.പി.സ് കൂളിh ജിലല്ാ പരിസരവിഷയസമിതി കhവീനh െക പ്രഭാകരh നിhവഹിച്ചു. 'ജലസുരക്ഷ - ജീവസുരക്ഷ' വിഷയത്തിh പ്രഭാകരh കല്ാെസ്സടുത്തു. സ് കൂh െഹഡ് മിസ് ട്രസ് വി മൃദുലകുമാരി അധയ്ക്ഷതവഹിച്ചു.

പരിസ്ഥിതി ദിനത്തിൽ 1000 വൃക്ഷൈത്തകൾ നട്ടു

പ്രഭുരാജ് പതിേയരി, െക സി കലാേദവി, പി ശശി എന്നിവh സംസാരിച്ചു. സ് കൂh കുട്ടികhക്ക് വീട്ടിh നടുന്നതിന് ഓേരാ വൃക്ഷൈത്ത വീതം നhകി.

അത്താണിക്കh േപ്രാഗ്രസീവ് വായനശാലയിh വൃക്ഷൈത്ത നടുന്ന പരിപാടി പരിഷത്ത് പരിസര വിഷയസമിതി െചയhമാh മണലിh േമാഹനh ഉദ് ഘാടനം െചയ് തു. േകാhപ്പേറഷh ടാക് സ് ഓഫീസിh സ്റ്റാന്റിങ്ങ് കമ്മിറ്റി െചയhേപഴ് സh ആശാ ശശാങ്കh അധയ്ക്ഷതവഹിച്ചു. എട്ടുവീട്ടിh ശശി, ജയചന്ദ്രh അത്താണിക്കh എന്നിവh സംസാരിച്ചു.

കൂറ്റനാട് : ശാസ് ത്രസാഹിതയ് പരിഷത്ത് തൃത്താല േമഖല, ജൂh 4 ന് സംഘടിപ്പിച്ച "വിത്ത് ജാഥ" തൃത്താലയിെല 12 യൂണിറ്റുകളിh വിത്തുകളും വൃക്ഷൈത്തകളും വിതരണം െചയ്തു. േകാതച്ചിറയിhനിന്നാരംഭ ിച്ച ജാഥ ഐ.ആh.ടി.സി. രജി്രസ്ടാh പി.െക.നാരായണh

"വിത്ത് ജാഥ"

ഉദ്ഘാടനം െചയ്തു. കാലത്ത് 9 മണിക്ക് േകാതചിറയിhനിന്നാരംഭിച്ച ജാഥ ൈവകുേന്നരം 8 മണിക്ക് േമഴത്തൂരിh സമാപിച്ചു. െക.പരേമശവ്രh, വി.എം.രാജീവ്, വി.ഗംഗാധരh, കൃഷ്ണദാസ്, എം.െക.കൃഷ്ണh, ടി.ചന്ദ്രh എന്നിവh ജാഥക്ക് േനതൃതവ്ം നhകി.

കൂത്താട്ടുകുളം : മഹാത്മജി െമേമ്മാറിയൽ ഗ്രന്ഥശാലയും ശാസ് ത്രസാഹിതയ് പരിഷത്ത് കൂത്താട്ടുകുളം േമഖലയും േചർന്ന് േലാക പരിസ്ഥിതി ദിനാചരണത്തിെന്റ ഭാഗമായി ജൂൺ 4 ഞായറാഴ്ച 3 മണിക്ക് ൈലബ്രറി ഹാളിൽ പരിസ്ഥിതി ക്ളാസും േഡാകയ്ുെമന്ററി പ്രദർശനവും വൃക്ഷൈത്ത വിതരണവും സംഘടിപ്പിച്ചു.

പരിഷത്ത് േമഖല െസക്രട്ടറിയും വായനശാല െസക്രട്ടറിയുമായ ൈഷജു േജാൺ സവ്ാഗതം ആശംസിച്ചു . എൻ.യു.ഉലഹന്നാൻ ക്ളാസ് നയിച്ചു. പ്രതികരണങ്ങൾ അറിയിച്ച് വി.െക.ശശിധരൻ,

പരിസ്ഥിതി ദിനം േഡാകയ്ുെമന്ററി പ്രദർശനവും വൃക്ഷെത്ത വിതരണവും

അഭിലാഷ് അയയ്പ്പൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് െസക്രട്ടറി ആനന്ദ് ചിദംബരം നന്ദി പറഞ്ഞു. ചടങ്ങിൽ പെങ്കടുത്തവർെക്കലല്ാം താലൂക്ക് ൈലബ്രറി കൗൺസിൽ

അംഗം പി.െക വിജയൻ വൃ

ക്ഷൈത്ത വിതരണം െചയ്തു.

"നിലവിളി" േഡാകയ്ുെമന്ററി

പ്രദർശനേത്താെട ചടങ്ങ്

അവസാനിച്ചു.

2017 ജൂh 15 - 306

PARISHAD VARTHA 2017 JUNE 15 - 30 Volume:17 Issue: 12 page no.6

േകാഴിേക്കാട് : ശാസ് ത്രസാഹിതയ് പരിഷത്ത് േകാഴിേക്കാട് േകാhപ്പേറഷh േമഖലയും േകാട്ടുളി A.U.Pസ് കൂളും േചhന്ന് നടത്തിയ കhെവhഷh ജിലല്ാ പരിസ്ഥിതി വിഷയസമിതി കhവീനh െക. പ്രഭാകരh ഉദ്ഘാടനം െചയ്തു. സ് കൂh പരിസരത്ത് വൃക്ഷൈത്തകh നട്ടുെകാണ്ട് സ് കൂh പരിസ്ഥിതി കല്ബ്ബിെന്റ

പരിഷത്ത് പരിസ്ഥിതി ദിന കൺെവൺഷൻ

ഉദ്ഘാടനവും അേദ്ദഹം നിhവഹിച്ചു. ജലസുരക്ഷ-ജീവസുരക്ഷ എന്ന വിഷയത്തിh പ്രഭുരാജ് പതിേയരി സംസാരിച്ചു. െഹ ഡ്മി്രസ്ടസ്സ് വി. മൃദുല കുമാരി അധയ്ഷത വഹിച്ചു. പരിസ്ഥിതി കല്ബ്ബ് കhവീനh െക.സി. കലാേദവി സവ്ാഗതവും പി. ശശി നന്ദിയും പറ ഞ്ഞു.

അത്താണിക്കh േപ്രാഗ്ര

സീവ് വായനശാലയിh നടന്ന പരിസ്ഥിതിദിന പരിപാടി വിഷയസമിതി െചയhമാh മണലിh േമാഹനh ഉദ്ഘാടനം െചയ്തു. േകാhപ്പേറഷh ടാക്സ്, അപ്പീh കമ്മിറ്റി െചയhേപഴ്സh ആശാ ശങ്കരh, െഎ. ദിേനശh. ജയചന്ദ്രh അത്താണിക്കh എന്നിവh സംസാരിച്ചു.

േകരള ശാസ് ത്രസാഹിതയ് പരിഷത്ത് േനതൃതവ്ത്തിh േലാകപരിസ്ഥിതിദിന വാരാചരണ പരിപാടികhക്ക് ഉജ്ജവ്ല തുടക്കം. നൂറുകണക്കിന് വൃക്ഷൈത്തകh നട്ടുപിടിപ്പിക്കh, പ്രകൃതിയുമായി കണ്ണിേചരാം കല്ാസുകh, ൈജവൈവവിധയ്പാhക്ക് നിhമാണം, മഴക്കുഴിെയടുക്കh, പരിസര കലണ്ടറിെന്റ പ്രകാശനം, പരിസ്ഥിതിദിന റാലി, േപപ്പhേപന നിhമാണവും പരിശീലനവും തുടങ്ങിയ ൈവവിധയ്മാhന്ന പരിപാടികh േമഖലയിെല വിവിധ യൂണിറ്റുകളിh നടന്നു. േകാട്ടhഹിh േഗhസ് ഹയh െസക്കണ്ടറി സ് കൂളിh പരിഷത്ത് പുറത്തിറക്കുന്ന പരിസര കലണ്ടറിെന്റ പ്രകാശനം േഡാ. അജയകുമാh വhമ

പരിസരദിന പരിപാടികൾ തിരുവനന്തപുരം ജില്ലയിൽ

നിhവഹിച്ചു. േമഖലാ പ്രസിഡന്റ് ടിപി സുധാകരh സംസാരിച്ചു. േമഖലയിെല വിവിധ സ് കൂളുകളിലായി പരിസരദിന സേന്ദശം ഉhെക്കാള്ളുന്ന 128 കല്ാസ്സുകh നടത്തി. കുട്ടികളുെട പരിസരദിന റാലിയും സംഘടിപ്പിച്ചു. േപരൂhക്കടയിh കൗhസിലh അനിhകുമാh, െനടുങ്കാട് വി. ഹരിലാh, ആനയറയിh യൂണിറ്റ് പ്രസിഡന്റ് പി. മുരളീധരh, ശ്രീകാരയ്ത്ത് ജി.എച്ച്.എസ്. െഹഡ് മി്രസ്ടസ് തുടങ്ങിയവh വൃക്ഷൈത്ത നടീh പരിപാടി ഉദ്ഘാടനം െചയ്തു. ജിലല്ാകമ്മിറ്റി അംഗം എh. സുഖ് േദവ്, ജയചന്ദ്രh േപരൂhക്കട, എസ്. ശിവകുമാh, ഡി.എസ്. പരേമശവ്രh, വി. രാജh, വി.ഉണ്ണിക്കൃഷ്ണh, എ. ബാബു

െനടുങ്കാട്, െജസിയമ്മ, ബിജു ജി.ആhനാഥ്, സിന്ധു േപരൂhക്കട, രശ്മി ശിവകുമാh, ൈതയ്ക്കാട് വി. േവണേഗാവിന്ദ് തുടങ്ങിയവh വിവിധയിടങ്ങളിh േനതൃതവ്ം നhകി. കാലടിയിh ജി. കൃഷ്ണhകുട്ടി കല്ാെസ്സടുത്തു. ശ്രീകുമാരhനായh അധയ്ക്ഷത വഹിച്ചു. യൂണിറ്റ് െസക്രട്ടറി ബാലകൃഷ്ണh, അനിh കുമാh എം.പി. എന്നിവh േനതൃതവ്ം നhകി. േകാട്ടhഹിh ഹയh െസക്കണ്ടറി സ് കൂളിh േപപ്പhേപന നിhമാണവും പരിശീലനവും നടന്നു. എസ്.െജ. ശ്രീരാഗ്, ഗാഥ എന്നിവh േനതൃതവ്ം നhകി. േമഖലയിെല നാലു സ് കൂളുകളിh ൈജവൈവവിധയ്പാhക്ക് നിhമാണത്തിന് തുടക്കംകുറിച്ചു.

തിരുവനന്തപുരം : അന്താരാ്രഷ്ടാ സമുദ്രദിനേത്താടനുബന്ധിച്ച് േകരള ശാസ് ത്രസാഹിതയ് പരിഷത്തിെന്റ േനതൃതവ്ത്തിh ശംഖുംമുഖത്ത് സമുദ്രമലിനീകരണത്തിെനതിെര വലയം തീhത്തു. ആധുനിക കാലത്തിെല എലല്ാ ദുhനടപ്പുകhക്കും വലിയ വിലെകാടുേക്കണ്ടിവരുന്നത് സമുദ്രങ്ങളാെണന്നും എലല്ാ അഴുക്കുചാലുകളും കടലിേലക്ക് എന്നതാണ് നടപ്പുരീതിെയന്നും പരിപാടി ഉദ്ഘാടനം െചയ്തുെകാണ്ട് േമഖലാ പരിസ്ഥിതി െചയhമാh

സമുദ്രമലിനീകരണത്തിെനതിെര വലയംതീർത്തു

പട്ടം പ്രസാദ് അഭിപ്രായെപ്പട്ടു. െസപ്റ്റിക്ക്ടാങ്കുകളും കൃഷിയിടങ്ങളും മുതh േമാേട്ടാh വാഹനങ്ങളും വയ്വസായ ശാലകളും വെരയുള്ള മനുഷയ് പ്രവhത്തനങ്ങh സമുദ്രെത്ത അനുദിനം മലിനമാക്കുന്നുെണ്ടന്നും അേദ്ദഹം പറഞ്ഞു. േമഖലാ പ്രസിഡന്റ് ടി.പി. സുധാകരh അധയ്ക്ഷത വഹിച്ചു.

ആണവമ ാ ല ി ന യ്ങ്ങhേപാലും നിേക്ഷപിക്കാനുള്ള കുപ്പെത്താട്ടിയായി കടhമാറുന്നതായി പരിഷത്ത് ജിലല്ാ കമ്മിറ്റി അംഗം അഡവ്. വി.െക. നന്ദനh പറഞ്ഞു.

േമഖലാ െസക്രട്ടറി പി. പ്രദീപ് സമുദ്രദിന പ്രതിജ്ഞ െചാലല്ിെക്കാടുത്തു. ജീവെന്റ നിലനില്പിനായി കരേയയും കാടിെനയും എന്ന േപാെല കടലിെനയും സംരക്ഷിക്കുവാനുള്ള പ്രവhത്തനങ്ങhക്ക് ജനകീയകൂട്ടായ്മ അനിവാരയ്മാെണന്ന് പരിഷത്ത് ആഹവ്ാനം െചയ്തു. പരിസ്ഥിതി സബ്കമ്മിറ്റി കhവീനh അഡവ്. പി.എസ്. ശ്രീജിത്ത് സവ്ാഗതവും ജി. കൃഷ്ണhകുട്ടി നന്ദിയും പറഞ്ഞു.

തിരുവനന്തപുരം : ശാസ് ത്രസാഹിതയ് പരിഷത്ത് തിരുവനന്തപുരം േമഖലയിെല പരിസ്ഥിതിദിന കല്ാസ്സുകളുെട പരിശീലനം േകാട്ടhഹിh ഹയh െസക്കണ്ടറി സ് കൂളിh നടന്നു. വിവിധ കല്ാസ്സുകളിെല െതരെഞ്ഞടുത്ത കുട്ടികhക്കാണ് പരിശീലനം സംഘടിപ്പിച്ചത്. പരിപാടിക്ക് യുവസമിതി േനതൃതവ്ം നhകി. ഗാഥ ആh, ശ്രീരാഗ് എസ്.െജ. എന്നിവh കല്ാസ്സുകെളടുത്തു. കുട്ടികhക്ക് കുറിപ്പും വിതരണം െചയ്തു. േപപ്പhേപന നിhമാണപരിശീലനവും നടന്നു.

പരിസര കല്ാസ്സും േപപ്പർേപന നിർമാണ പരിശീലനവും

യുവസമിതിയിെല 20 പ്രവhത്തകh പരിപാടിക്ക് േനതൃതവ്ം നhകി. ൈതയ്ക്കാട് േബായ് സ്, േമട്ടുക്കട, മണക്കാട് േഗhസ് ഹയh െസക്കണ്ടറി സ് കൂh, ചാല ൈഹസ് കൂh തുടങ്ങി 30 സ് കൂളുകളിh പരിസ്ഥിതിദിനത്തിh കല്ാസുകh സംഘടിപ്പിച്ചു. പി.േവണുേഗാവിന്ദ്കുമാh, തുറുവിക്കh ഭാസ് കരh, പി. മുരളീധരh ആനയറ, ബിജു ജി.ആh. നാഥ്, െക. ശ്രീകുമാh, എം.പി. അനിhകുമാh, പി. ഗിരീശh എന്നിവh കല്ാസ്സുകhക്ക് േനതൃതവ്ം നhകി.

െകാടുങ്ങലല്ൂh : െകാടുങ്ങലല്ൂh േമഖലയിെല േമത്തല, െപായയ്, എറിയാട്, അഴീേക്കാട് എന്നീ യൂണിറ്റുകളിh കhെവhഷനുകh നടന്നു. ഓേരാ യൂണിറ്റുകളിലും മുപ്പതിലധികം അംഗങ്ങh പെങ്കടുത്തു. രണ്ടുമണി മുതh ഏഴുമണിവെരയായിരുന്നു

യൂണിറ്റ് കൺെവൻഷനുകൾ ആരംഭിച്ചു

കhെവhഷh. െക.എസ്.ജയ, എം.ആh.സുനിhദത്ത്, എബിഎം സഗീh, മുഹമ്മദ് റാഫി, ടി.െക.സഞ്ജയh എന്നിവh േരഖാവതരണങ്ങh നടത്തി. കhെവhഷേനാടനുബന്ധിച്ച് േമത്തല യൂണിറ്റിh കിണh റീച്ചാhജിംഗ് പരിശീലനവും സംഘടിപ്പിച്ചിരുന്നു.

ഓർേക്ക തിയതികൾ

ജൂh 19 വായനാദിനം

യൂണിറ്റുകളിh ശാ്രസ്തപുസ്ത-

കങ്ങh പരിചയെപ്പടുത്തh

ജൂh യൂണിറ്റ് കhെവhഷനുകh

ശ ാ ്രസ്ത സ ാ േ ങ്ക ത ി ക വ ി ദ യ്ക ളു െ ട

ചരിത്രം പ്രീപബല്ിേക്കഷh തുടരുന്നു

പുതിയ അംഗങ്ങെള േചhക്കh

ജൂh 17,18 വിദയ്ാഭയ്ാസ ശിhപശാല IRTC

േമഖലാ ട്രഷറർമാർക്കു പരിശീലന കയ്ാ ്

ജൂh 17,18 തൃശ്ശൂh

ജൂh 24,25 െകാലല്ം

ജൂൈല 1,2 േകാഴിേക്കാട്

ജൂൈല 1,2 വിജ്ഞാേനാത്സവം ശിhപശാല IRTC

േമഖലാെസക്ര റിമാർക്കു സംഘടനാ വിദയ്ാഭയ്ാസ കയ്ാ ്

ജൂh 24-25 തൃശ്ശൂh

ജൂൈല 1,2 േകാഴിേക്കാട്

ജൂൈല 8,9 തിരുവനന്തപുരം

2017 ജൂh 15 - 307

PARISHAD VARTHA 2017 JUNE 15 - 30 Volume:17 Issue: 12 page no.7

തലനാരിഴക്ക് ജീവൻ രക്ഷിക്കാം

തലമുടിയിh നിന്ന് േവhതിരിെച്ചടുക്കാവുന്ന ഒരു േപ്രാട്ടീനെത്ര െകരാറ്റിh. ടിഷയ്ു എഞ്ചിനീയറിംഗിh ഉപേയാഗിക്കെപ്പടുന്ന േപ്രാട്ടീh അധിഷ്ടിത േനhത്ത ഫിലിമുകh േപാലുള്ള ബേയാ എഞ്ചിനീയറിംഗ് ഉhപ്പന്നങ്ങh െകരാറ്റിനിh നിന്ന് നിhമിയ്ക്കാം. െമഡിക്കh സയhസിലാണ് തലമുടിയുെട ഏറ്റവും പരിഷ് കൃതമായ പ്രേയാഗം ഇന്ന് നടക്കുന്നത്.

തലമുടിയിh നിന്ന് െകരാറ്റിh എളുപ്പത്തിh നിഷ് കhഷണം െചെയ്തടുക്കുവാനുള്ള മാhഗം രണ്ടായിരത്തിരണ്ടിh തെന്ന ശാ്രസ്തജ്ഞh വികസിപ്പിെച്ചടുത്തിരുന്നു. കലകളുെട പുനhജീവനത്തിനായി ഉപേയാഗിക്കുന്ന േപ്രാട്ടീh ചട്ടക്കൂടുകളും ൈഹേഡ്രാെജലല്ുകളും ഉhെപ്പെട അേനകം നൂതനപദാhഥങ്ങളുെട നിhമിതിക്കുള്ള സാധയ്തയാണ് െകാരാറ്റിh നിഷ് കhഷണം തുറന്നുെകാടുത്തത്.

രക്തത്തിലുള്ള കുറച്ചു േകാശങ്ങh ഒഴിെക മിക്കവാറും എലല്ാ ശരീരേകാശങ്ങളും നിന്ന നിലയിh നിhക്കുന്നവയാണ്. ഏെതങ്കിലും ഒരുതരം ചട്ടക്കൂടിh നിന്നുെകാണ്ട് മാത്രേമ അവയ്ക്ക് വളരാh കഴിയൂ. േകാശങ്ങhക്ക്

േചhന്ന് നിhക്കാനും വളരാനും ഉതകുന്ന ചട്ടക്കൂടിന് പറ്റിയ പദാhഥങ്ങh േതടി ബാംഗല്ൂരിെല ഇന്തയ്h ഇhസ്റ്റിറ്റയ്ൂട്ട് ഓഫ് സയhസിെല (IISC) െപ്രാഫ.നൗഷിക് ചാറ്റhജിയുെട േനതൃതവ്ത്തിലുള്ള െമറ്റീരിയh എഞ്ചിനീയhമാരാണ്. പ്രഭവേകാശ ഗേവഷണത്തിനായുള്ള പ്രതിസ്ഥാപനവസ്തു (subtrate) എന്ന നിലയിലും കലകളുെട േകടുപാട് തീhക്കുന്നതിനും െകരാറ്റിh ഉപേയാഗെപ്പടുത്തുവാനുള്ള സാധയ്തകളാണ് െപ്രാഫ.കൗഷിക്ക് ചാറ്റhജിയുെട സംഘം അേനവ്ഷിച്ചത്.

േമh സൂചിപ്പിച്ച കാരയ്ങ്ങhക്ക് തലമുടി ഉതകുെമന്ന് േതാന്നിയെതന്തുെകാണ്ട്? ഒരു ചട്ടക്കൂടിന് ഉണ്ടാേവണ്ട ഗുണങ്ങh എെന്താെക്കയാെണന്ന് േനാക്കാം. േകാശങ്ങളുെട വളhച്ചയ്ക്ക് അെലല്ങ്കിh കലകളുെട പുനhജീവനത്തിന് അവെയ പ്രാപ്തമാക്കാh കഴിയണം. ശരീരത്തിന് അത് ൈജവവിഷമായി (toxin) തീരരുത്. കലകളുെട േകടുപാടുകh പരിഹരിക്കെപ്പട്ടുകഴിഞ്ഞാh ചട്ടക്കൂട് വിഘടിക്കുകയും ശരീരത്തിന് അതിെന ഉപാപചയത്തിനു വിേധയമാക്കാh കഴിയുകയും േവണം. ഈ

നിബന്ധനകെളലല്ാം തരുന്ന െകരാറ്റിh തൃപ്തിെപ്പടുത്തുന്നുെവന്ന് െപ്രാഫ.ചാറ്റhജി അഭിപ്രായെപ്പടുന്നു. ശരീരത്തിh നിന്നുതെന്ന ഉത്പാദിപ്പിക്കെപ്പട്ട േപ്രാട്ടീh ആകയാh േകാശങ്ങhക്ക് നന്നായി വളരാh കഴിയുന്നുെണ്ടന്ന് ഗേവാഷകസംഘം മനസ്സിലാക്കി. മനുഷയ്േകാശം എളുപ്പത്തിh ലഭയ്മാണ്. െചലവ് വളെര കുറവും. പലേപ്പാഴും ആhക്കും േവണ്ടാെത തള്ളിക്കളയുന്ന തലമുടിയുെട ഇത്തരത്തിലുള്ള ഉപേയാഗം ഒരിക്കലും തhക്കവിഷയമാകാh സാധയ്തയിെലല്ന്നതാണ് ശാ്രസ്തജ്ഞh ചൂണ്ടിക്കാണിക്കുന്ന േമന്മ. െകരാറ്റിh ഉപേയാഗിച്ചുള്ള ൈവദയ്ശാ്രസ്തഗേവഷണം താരതേമയ്ന െചലവ്കുറഞ്ഞതാെണന്ന് ഇന്തയ്h ഇhസ്റ്റിറ്റയ്ൂട്ട് ഓഫ് സയhസിെല ഗേവഷകവിദയ്ാhഥിനിയായ അതിഥി െജയ് h പറയുന്നു.

ഹൃദയേപശ ികളു െ ട നിhമിതിക്കാവസയ്മായ കാhഡിേയാമേയാൈസറ്റ്സ് (cardiomyoeytes) വളhത്താh െകരാറ്റിh പൂശിയ പ്രതലങ്ങh ഉപേയാഗിക്കാെമന്നും IISC സംഘം െതളിയിച്ചിട്ടുണ്ട്. ഈ ഗേവഷണം ഭാവിയിh ഹൃേദ്രാഗ ചികിത്സയിh ഒരു

വിപല്വം തെന്ന സൃഷ്ടിക്കുെമന്നാണ് IISC ശാ്രസ്തജ്ഞh പ്രതീക്ഷിക്കുന്നത്.

നാേനാെസ്കയിലിലുള്ള െകേരാറ്റിh കണികകh ഉപേയാഗിച്ച് പരീക്ഷണശാലയിെല െപട്രിഡിഷിh ഹൃദയേകാശങ്ങh വളhത്തിെയടുക്കുന്നതിh IISC യിെല െപ്രാഫ.രവി സുബ്രഹ്മണയ്ത്തിെന്റ േനതൃതവ്ത്തിലുള്ള െസh ബേയാളജി ഗേവഷകസംഘം വിജയം കെണ്ടത്തിയിരിക്കുന്നു. ബേയാ എഞ്ചിനീയറിംഗ് വിഭാഗവും െസh ബേയാളജി വിഭാഗവും സംയുക്തമായി പ്രായപൂhത്തിയായവരുെട മജ്ജയിh നിെന്നടുത്ത

പ്രഭവേകാശങ്ങെള െകരാറ്റിh പൂശിയ പ്രതലങ്ങh ഉപേയാഗിച്ച് വളhത്തിെയടുക്കുവാh ശ്രമിച്ചുെകാണ്ടിരിക്കുകയാണിേപ്പാh. പ്രഭവേകാശങ്ങെള ഹൃദയേകാശസമാനങ്ങളായി മാറ്റിെയടുക്കാെമന്നാണ് അവh പ്രതീക്ഷിക്കുന്നത്.

തലമുടിനാരിെന അവജ്ഞേയാെട വീക്ഷിക്കുന്ന പദപ്രേയാഗങ്ങh എലല്ാ ഭാഷകളിലും ഉണ്ട്. എന്നാh അെതാെക്ക ഉടh പഴങ്കഥയാകും. ൈവദയ്ശാ്രസ്തരംഗത്ത് തലമുടിയും അതിh നിെന്നടുക്കുന്ന െകരാറ്റിനും െമഗാസ്റ്റാറുകളായി ഉയരാh േപാവുകയാണ്.

ജിലല് തിയതി േക ൾ പ ാളി ം റിേപാർ ിംഗ് േരഖ അവതരണം

കാസhേകാട് 28-05-17 1 40 എ.എം.ബാലകൃഷ്ണh പി.വി.ദിവാകരh

കണ്ണൂh 4-6-17 3 211 െക.വിലാസിനി

െക.വി.വിേനാദ് കുമാh

എh.െക.േഗാവിന്ദh

ടി.ഗംഗാധരh

ടി.െക.േദവരാജh

പി.വി.ദിവാകരh

വയനാട് 28-05-17 1 58 െക.ബാലേഗാപാh ടി.ഗംഗാധരh

േകാഴിേക്കാട് 28-05-17 2 195 എh.ശാന്തകുമാരി,

െക.രാധh, െക.ടി.രാധാകൃഷ്ണh

െക.പി.രവിപ്രകാശ്, െക. പാപ്പുട്ടി

മലപ്പുറം 28-05-17 1 34 ജിജി പി വhഗീസ് ഹരികുമാരh തമ്പി

പാലക്കാട് 28-05-17 2 11 പി.െക.നാരായണh.െക.വി.സാബു

ജുന പി.എസ്,

വി.വിേനാദ്

തൃശ്ശൂh 21.05.17 1 73 െക.പി.രവിപ്രകാശ്

കാവുമ്പായി ബാലകൃഷ്ണh

എ.പി.മുരളീധരh

എറണാകുളം 21.05.17 2 167 ടി.െക.മീരാഭായ്

പി.എ.തങ്കച്ചh

പി.െക.രവീന്ദ്രh

െക.മേനാഹരh

ഇടുക്കി 19.05.17 1 15 വി.വി.ഷാജി ജി.സ്റ്റാലിh

േകാട്ടയം ജിലല്ാ കhെവhഷനുകhക്ക് പകരം േമഖലാ കhെവhഷനുകh

പത്തനംതിട്ട 28-05.17 1 47 ജി സ്റ്റാലിh ബി.രേമശ്

ആലപ്പുഴ 21.05.17 1 92 നാരായണh.പി.െക പി.രാധാകൃഷ്ണh

െകാലല്ം 21-05-17 1 98 പി.എസ്.സാനു എh.ജഗജീവh

തിരുവനന്തപുരം 28-05-17 2 151 ഹരികൃഷ്ണh

ബി.പ്രഭാകരh

എh.ജഗജീവh

േജാജി കൂട്ടുേമ്മh

ജില്ലാ കൺെവൻഷനുകൾ പൂർത്തിയായിഒറ്റേനാട്ടത്തിൽ

പുതു അറിവ്

െപ്രാഫ.െക.ആh.ജനാhദനh

2017 ജൂh 15 - 308

PARISHAD VARTHA 2017 JUNE 15 - 30 Volume:17 Issue: 12 page no.8

െകാലല്ം : േകരള ശാസ് ത്രസാഹിതയ്പരിഷത്തിെന്റ െകാലല്ം ജിലല്ാ കമ്മിറ്റി െകാലല്ം

അംഗീകാരമില്ലാത്ത വിദയ്ാലയങ്ങൾ അടച്ചുപൂട്ടുകഡി.ഡി.ഇ. ഓഫീസ് മാർച്ച് നടത്തി

ഡി .ഡി .ഇ .ഓഫീസിേലക്ക് മാhച്ച് നടത്തി. അംഗീകാരം ഇലല്ാെത പ്രവhത്തിക്കുന്ന സ് കൂളുകh പൂട്ടുക, അംഗീകാരമുള്ള അh എയ്ഡഡ് സ് കൂളുകളുെട ലിസ്റ്റ് പ്രസിദ്ധീകരിക്കുക, പ്രീ-ൈപ്രമറി വിദയ്ാഭയ്ാസത്തിന് സിലബസും പുസ്തകങ്ങളും പ്രസിദ്ധീകരിക്കുക, പ്രീ-ൈപ്രമറി അധയ്ാപകhക്ക് ആവശയ്മായ പരിശീലനം നhകുക എന്നീ ആവശയ്ങ്ങളാണ് ഉന്നയിച്ചത്.

ജിലല്ാ പഞ്ചായത്ത് ൈവസ് പ്രസിഡണ്ട് എം.ശിവശങ്കരപ്പിള്ള മാhച്ച് ഉദ്ഘാടനം െചയ്തു. ജിലല്ാ പ്രസിഡണ്ട് െക.വി.വിജയh അധയ്ക്ഷത വഹിച്ചു. മുh സംസ്ഥാന െസക്രട്ടറി ജി.രാജേശഖരh വിഷയം

അവതരിപ്പിച്ചു. െക.എസ്.ടി.എ. സംസ്ഥാന െസക്രട്ടറി എസ്.അജയകുമാh, െക.പി.എസ്.ടി.എ. ജിലല്ാ പ്രസിഡന്റ് ൈവ.നാസറുദ്ദീh, എ.െക.എസ്.ടി.യു.ജിലല്ാ െസക്രട്ടറി കുളക്കട വിജയകുമാh എന്നിവh പ്രസംഗിച്ചു. ജിലല്ാ വിദയ്ാഭയ്ാസ വിഷയസമിതി കhവീനh എh.രേമഷ് സവ്ാഗതവും, േമഖലാ െസക്രട്ടറി ബി.ഉേമഷ് നന്ദിയും പറഞ്ഞു. ടൗh യു.പി.എസ്. ന് മുന്നിhനിന്നും ആരംഭിച്ച മാhച്ചിന് േകന്ദ്രനിhവവ്ാഹക സമിതി അംഗം പി.എസ്.സാനു, ജിലല്ാ െസക്രട്ടറി ജി.കലാധരh, ഗിരിജാകുമാരി, ജി.രാജു, ജി.സുനിhകുമാh തുടങ്ങിവh േനതൃതവ്ം നhകി.

തൃശ്ശൂർ : വരൾച്ചെയ േനരിടാൻ കൃത്രിമ മഴ െപയയ്ിക്കുന്നത് േകരളത്തിൽ പ്രാേയാഗികമായി വിജയകരമെലല്ന്ന് കാർഷിക സർവവ്കലാശാലയിെല കാലാവസ്ഥാ ശാ്രസ്തജ്ഞൻ േഡാ.ബി. അജിത് കുമാർ അഭിപ്രായെപ്പട്ടു.

േകരള ശാ്രസ്തസാഹിതയ് പരിഷത്ത് , തൃശ്ശൂർ പരിസരേകന്ദ്രത്തിൽ സംഘടിപ്പിക്കുന്ന പ്രതിമാസ ശാ്രസ്തപ്രഭാഷണ പരമ്പരയിൽ 'മഴയുെട ശാ്രസ്തം' എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അേദ്ദഹം. താരതേമയ്ന വീതി

കുറഞ്ഞ ഭൂപ്രേദശമുള്ള േകരളത്തിൽ കൃത്രിമ മഴയ്ക്കുള്ള ശ്രമം പാഴ് േവലയാണ്. ഇത് െചലേവറിയതുമാണ്.

മഴെവള്ളം ശാ്രസ്തീയമായി സംഭരിക്കാനും സംരക്ഷിക്കാനുമുള്ള മാർഗങ്ങളാണ്

അവലംബിേക്കണ്ടത്. സവിേശഷമായ പശ്ചിമഘട്ട മലനിരകളും ഇടനാട്ടിെല കാടുകളും മലകളുമാണ് േകരളത്തിൽ സമൃദ്ധിയായി മഴ ലഭിക്കാൻ കാരണം. എന്നാലിങ്ങെന ലഭിക്കുന്ന മഴെവള്ളം മണ്ണിലിറക്കി സംരക്ഷിക്കാൻ േവണ്ടത്ര ശ്രമം നടക്കുന്നിലല്. പശ്ചിമഘട്ടത്തിനും കാടുകൾക്കും സംഭവിക്കുന്ന േശാഷണം, കാലാവസ്ഥാ വയ്തിയാനത്തിന് കാരണമാണ്.ചൂടു കൂടുന്നത്, കാലവർഷം കുറയുകയും തുലാവർഷം കൂടുകയും െചയയ്ുന്നത്, േമഘേസ്ഫാടനം, ആലിപ്പഴം വീഴൽ എന്നിവ കാലാവസ്ഥാ വയ്തിയാനത്തിെന്റ ലക്ഷണങ്ങളാണ്.മഴെവള്ളെക്കായ്ത്ത്, വനവൽക്കരണം

, വാഹനങ്ങളിൽ പ്രകൃതി വാതക ഉപേയാഗം വയ്ാപകമാക്കൽ, ഓേസാൺ പാളിയ്ക്ക് ക്ഷതേമൽപ്പിക്കുന്ന CFC യ്ക്ക് ബദൽ കെണ്ടത്തുകയും അത് ഉപേയാഗിക്കുകയും െചയയ്ൽ, കുറഞ്ഞ അളവിൽ ജലം ആവശയ്മായ കാർഷിക വിളകൾ കൃഷി െചയയ്ൽ എന്നിവ കാലാവസ്ഥാ വയ്തിയാനത്തിെന്റ പ്രതയ്ാഘാതങ്ങെള െചറുക്കാൻ പരയ്ാപ്തമാണ്. േഡാ.അജിത് കുമാർ ചൂണ്ടിക്കാട്ടി.

പരിഷത്ത് ജിലല്ാ പ്രസിഡണ്ട് എം.എ. മണി അധയ്ക്ഷത വഹിച്ചു.െപ്രാഫ. പി. എസ്. നാരായണൻ, ജിലല്ാ െസക്രട്ടറി െക.എസ്. സുധീർ എന്നിവർ സംസാരിച്ചു.

കൃത്രിമ മഴ േകരളത്തിൽ പ്രാേയാഗികമല്ല: േഡാ.ബി.അജിത് കുമാർ

ൈവദയ്ശാസ് തര്മഞ്ജരി പര്സിദ്ധീകരിച്ചു

Date of Publication 05-06-2017.Regd. No of Newspaper KERMAL/2001/10969Regd No. KL/CT/53/2015-17 Licence to post without pre-payment at RMS Calicut on 05th June 2017 L No. KL/PMG/NR/WPP/6/KKD/15-17

Printed by P. Muraleedharan, published by P. Muraleedharan, on behalf of Kerala Sasthra Sahithya Parishad and printed at Kamala Printers, 7/165, Oyitty Road, Calicut 673001 and published at Parishad Bhavan, Chalappuram, Calicut - 673002, Phone : 0495-2701919, e-mail:[email protected]. Editor: P. Muraleedharan.