2015 ഒക്ടോബർ 18 ഞോയർ - karoorsoman.net filec m y k c m y k...

4
CMYK CMYK വാരാ 2015 ഒകടോബർ 18 ഞോയർ ഐ.വി രമനയാറിൽ മഴ പപയ ടി. മാർഗി സതിപട മനസിൽ ചായം താ ഓർകപട മഴ. പറയാ തനപറ അവർ . തവദിയിലം ജവിിലം ആടിർ തവഷൾ, കളിവി ളിപ പപാൻപവളിിൽ അടിി ടി പനാരൾ... നത പചിതേ ടിയാം പട . ടിയാ അരകളിപേ ിരം പപൺ തവഷാരി.കൾസയംപാടിഅഭിനയി നാർിലം തിളി. ചായ കപടം ഉപകിപം വഴിയിൽ 40 വർഷൾ. അവപട അഭവ ൾ, ഓർകൾ... ടിയാി ട? ക ോ മ േ ി പ പതാ ാ യി വട . പകാം പാം എം കാതിലാ യി. അവിപടപ േം വപര കളി കൾകനപരിചയവം. വിൽഎാവർ ം കേതയാട താത പരം. അ വേിയ കഥകളിതമി,അപടഅാവൻപനി തയാട വാതദവൻ നതിരി കഥകളിാര നായി. പാം വയസിൽ കോമ ിപേി. തവശനം കിാൻ പതി വയതവണം. സ ളിൽ വയസ ി കാ ണി. ഞാം തചിം ഒിാണ ടിയാ ം പഠിത . ടിയാം എാപണ അറിയി. 1976- ോയി പഠനം ടി യത . പഠി ടിയതാൾ വേിയ സ തന ഹം തതാി. പിട ഒരിലം അതിൽനി ം വിതപാകാൻ തതാിയി. കലാമലിൽ പഠി എവർഷൾ? രാവിപേ ആമണി സാധകം ടം. ആൺികൾ അതിലം തനരത. മഴ ാേ ഉഴിിലം മം ഉാം. ഇ ഭാ രതഴപടതരനിളകാസിോയി പഠനം. ടിയാം മാമായി അ വിപട പഠിിത . ആശാൻ താറായി വ കഴിാൽ കളരി ടം. ക സാധ കം, നവരസൾ, കൾ അപന വിവി ധ ഘളിോയി പഠനം ടകയായി. ഉ വപര അത നം. അകഴി സാഹിത ളാകൾ.അതിാദിവസളിൽതമാ ഹിനിയാിപംഭരതനാടിപം ളാകളിൽ കയം. വഴി കാണിത വലിയ ൻമാർ? നാടകോസാർവഭൗമൻ പപളം രാമചാ കാരായി ആദ . ടിയാം എ കോപം ചാകാർ, നാർ സദായ പട മാം േപാഴിോയി. മവ രിതേടി അ എിാൻ യി വിയായി അതഹം. അതഹി പ കോമേിപേ ആദപ ശിഷ ാരായി പ കോമേം ശി വൻ നതിരിം കോമേം രാമചാകാ ം. ഇവർ രതപം അാപകരായ വർ ഷമായി ഞാനവിപട പഠിാൻ തച . ചാകാരാശാപ (പളം രാമചാ കാർ) തമൽതനാിൽ ഇവരായി എ പഠിിത . നാല വർഷമായി ടിയാ പഠനം. അതിതശഷം ര വർഷം ഞാൻ തപാ ാതവഷം കോമേ ിൽ തപ പച. പിളള പഠനം അ ർ മാധവചാകാപടയ . പിട തക സ തകാളർഷിതാ ടി കോമ ിൽ ടർതാൾ പഠിി വിസി റിംഗ പാഫസറായി മാണിമാധവചാ കാരായി. സംസ ത പഠനം, മിഴാവ വായപി. പക.നാരായണൻനാപടക ഴിോയി. പപളം രാമചാകാം പി. പക.നാരായണൻ നാമായി ടി യാിന ഇ കാ രതിയിൽ ഒ ഖം പകാത . ടിയാിൽ നി നാർിലിയ ത ? ടിയാിപ ംബിൽ പപം കൾ മാം പചിമായ കോമാണിത . ടിയാിൽ ർവകഥാ വിവര ണം (നിർവഹണം) എപാ ഘ . അ തിൽ നാടകി കഥകൾ പറം. ഇപനനിർവഹണപില കഥാവ തരണമാണ നാർ . കോമേ ിൽ പഠി കാേ നാർി വേിയ ചാരമിായി. 1987ൽ വി വാഹം കഴി തിവനരപി യതാഴാണ നാർിതേ . 1988ൽ മാർഗിയിപേി. മാർഗി ാകൻ ഡി. അൻനായർ സാറായി നാർ പചാനായി താാഹിി . അ ഒപാട സംശയായി. പേ കം ഞാൻ ഒറ മനസിോാൻ മി. ാപര നിരരം സമപി. മാർഗിയിൽ ഏകേവപ അവ യായി. പിട രംഗാവതരണൾ ടി. തലം േേകളായി അ പചിത . എാ പരീണൾ ? കോപപട നിയമളിൽ നിം വതിചേി ായിി പരണൾ. ഒതവണ ആര ഢാമണിനാർായിഅവതരിി.അതിൽ പറത രാമായണ കഥയാണ . രാമപ കഥ പറ താഴം സ തപട മനസ ആം കി, സതപട കാഴ ചാടില രാമായണം 'രാമചരിതം" എ തപരിൽ ഞാൻ ചിപി. അതിതശഷമായി 'കകി" ചരിതം പചത . ചിേതികാരം തപാ ല ഒ തമിഴ കാവം ആകാരമാി (നാർ കഥ) മാതിൽ ശ നായി. ടിയാ നിയമപള ബാധിാപത സംസ തിൽ തപ ആ കഥ പറയണപമപനി നിർബായി . പിട 'സതായനം" എ തപരിൽ സതപട ജവിതിപേ ഘൾ രംഗവതരിി. കഴി പഫവരിയിൽ എപ ഒ വിദാർി റതസരി ജാനസ രാണകഥ അവതരി ി. കഴി മാസം വതാളിപ 'ശിഷം മ കം" നാർായി പചയ തി. തിയ തലറട കാഴചാട? പഠിാൻ ഇവിപട എ ികൾ പേതാഴം കോപപളറി അറിവാകണപമി. ക മേം തപാപോ ാപനം എ ഒപരാറാ രം പകാമാമാണവർ വത . പേം ിന സറ കിാപത വതാഴാണ ടിയാം തപാല കോപൾതിരപത .അവർ ഇതഠിാല തനമായിരിം ചിി . ഇത തവദി കൾ കോകാരാപര തതടിപയ കാേമാണ . അ വനവപ കഴിവ മവപര വിളിറിയിാൻ അവർ മടിയി.വർഷൾൻപ 'രംഗഭാതം"എ ികപട നാടകളരിയിൽ ഒ പരിപാടി അവതരി ി. അവിടപ കാണികളായ ികപള ക ദം എനിപാ അോായി. പ ബാേ േകളായി അ പചത . ികപട തിക രണം എപ പഞി കള. കഥ പറംത അ വർകാരൾമനസിോി.ബാേേേകൾകവർ പപാിിരി. കഥയറിാൽ ആസദിാൻ ക ഴി കോപളാണിവ. ഇക റ ആസാദകരറി ? ഇയിൽ തതകി തകരളിപേ ആസാദകർ ഇരം കോപതളാ മതനാഭാവറി പറാൽ ചിേതാ അ പേപരം പചാടിിത ാം. ഇവിടപ ആസാദകർ പേതാഴം എപ നി രാശപിയി .ഏത കോപമാ പണിലംരം ഗാവതരണം നടതാൾ ആ കോകാരപതയാ ക കാരിപടതയാ മാനസികാവ മനസിോാ പത അവപട ഏകാത തടസപ രതിയി ല പേ തികരണം കി . പരിപാടിി ടയിൽ സംസാരിക, കഴിപകാിരിക, തഫാ ണിൽ സംസാരിക, ഇടയിൽ നി എണറ തപാവ ക ഒപ പതിവാണിവി പട. വിതദശാപണിൽ രം ഗാവതരണം കാണികളിതേ വമായി എി ാ സകരണൾ അവിപടാവം. കാ ണികൾ നിർതശം കർശനമായിരിം. .എൻ ആാന രഗാവതരണി? കോമേിൽ നി ആദമായി തപായ വിതദശ യാപട ഭാഗമാകാൻ കഴി എനി . അതായി ഇ റ ആദപ അഭവം. പി മാർഗിയിപേിയതാൾ 1999 ോയി പാ രസിതേ ണം േഭിത . പനതാപട തിനിധിക വേിയ സദസ , ജവിതിൽ ഒരി ലം തിാ അവസരം, തോകരാജ പട തിനിധികൾ... എാം ഞപള സംബി വളപര കൗകകരമായി. .എിപ വിശി ാതിഥികളായാണ ഞപള അവർ സകരിത . ജവിതിൽ ഏറവം അഭിമാനം തതാിയ നിമിഷ മായി അത . എപ കോജവിതിപേ വേിയ അംഗകാരം. എ ഓർ വവദികൾ? ആരഢാമണി അവതരിിതാൾ േഭി തികരണം ഒരിലം മറി. അവസാനപ ഭാ ഗമായ അിതവശാം കഴിതാൾ കാണിക ളിൽ പേം വ പറ സതപയ ഞൾ തനരി ക എ . തകപട വാകളാണ ഏറവം ിയ അംഗകാരം. അതപാപേ 'മവിോസം" തവ ദിയിൽഅവതരിിതാൾഅതിപേമദ പാനിയായ നായികപയംനായകപനംഅവതരിിതിനേഭി താാഹനംവളപരവലതായി.മദപി പേം തനരി വ എതാട തചാദി, മദപിാ പത സതി എപന ഇം കി ആപയ . കലാരഗ പഠനലവ തലവ? കോമേിൽ കാരമായ പചേവി. തവശ നസമയ പചറിയ ഫ . മാസംതതാം പ പൻഡ കിം. കതോവൾ പഠിതാൾ പണപേവ വം, പേ കോകാരാപടം വമാ നമാണത . ടിയാിപ ഒ പസറ തവഷവി താന ി തപ ഏതാ ഒരേതാളം പചേവ വം. കാശിാപത പഠിിാൻ നിിാവി . എപ ഇം വർഷപ കോജവിതിൽ ഒ രിൽ തപാലം ഒ ിപട പകയിൽ നിം ഫ വാിയിി. കവലാവൾ കലകെ വാാഹിിവാ? എനി വിപരമായി അപന ഒരഭിായമി. പത പചാർ ഇരം കോപപള റി മിനിമം അറിവ േഭി. ഒരിലം ആതരാഗ കരമായ മരൾ നട ഇടള കതോ വതവദികൾ. പകയിൽ കാവർ താവ എ മാം. നടിയായവാൾ? തനാം, ഏകാം, ാം, രാമാനം, ഇവൻതമഘ പൻ, ജയറാമിപനാ സപാനം ടി റ ആർ സിനിമകപട ഭാഗമായി. അ പരിചയവ പട നിർബം പകാമാമാണ അഭിനയിത . ന ഞപട ടിയാം തപയാ. രതാ താ മിനിിപ അഭിനയിനായി രാവിപേ തൽ തമ പച നിൽതിവി . സിനിമ സംവിധായ കപ കേയാണ . അവിപട സംവിധായകപ മനഃസം ിാണ ാധാനം. കേപട ർണമായ അവത രണം അവിപട തവ. തിയ ഒ തമഖേ ടി പരിച യപ എ സതാഷം. 40 വർഷ. ീയായ കാ വനരി വവിെികൾ? കൾവാതിേിപ മറവിൽനിികാേംതൽ ത ടിയാിൽ പപൺതവഷം പകത കൾ തപയാണ . നടാനം നിർവഹി നാര മാർ (നാർ സദായിപേ കൾ) തസാ പാനിപേ മണിയടി പതാഴാൻ തപാലം സായായി. പവവിളികള, എനി േഭി പതാം അംഗകാരൾ മാമാണ . രസകാരെറി? അംഗകാരൾ ഉരവാദിതം ം. പത അർ ഹി അംഗകാരൾ നൽതക സമയ നൽകാൻ ബപവർ ിാൽ നത . കേ തവി ജവിതം തപ മാറിവ കോകാരാർ നാം എ നൽകി എ വതാഴം ഓർം ന ായിരിം. ഒരിലം ഞാൻ അവാർകപളത ടിതായിി. കലാമല സതി മാർഗി സതിയായവാൾ? കോമേം സതിയായി റിറിയ എനി ജവിതമാർഗം തത മാർഗി എ ാപനമാണ . തൽ അരകൾ േഭിടിയത മാർഗിയിൽ വതിതശഷമാണ . മാർഗിയിപേ ധാന കോകാ രിയായി മാറി ഞാൻ. മാർഗിപട അരിപടയാണ ഉയർവപതിലം എപ അടിാനം കോമ േം തപയാണ . വലിയ വമാഹമായിവാ രഗീ ? ഭർാവ എൻ. ണൻ തപാറി പട വേിയ ആഹമായി 'രംഗ . വളർവ ടിയാം കോ കാപര താാഹിി തവദി. ഏറവമധികം വകോകാരികൾ പ രിപാടി അവതരിി എാണ തിപ തകത. മകൾ തരവതി വിവാഹിതയായി തിവയിോ , അവിപട അത സ ളിൽ അ ാപിക. തമാൾ നാർം ടിയാവം പചാ . മമകൻ ണൻ നതിരി. തപര ി തചതൻ മാധവ . മകൻ തദവനാരായണൻ പ ാ ി സംതതകാതളജിൽ രാം വർഷ ഡിി വിദാർി. അപന തപാപേ നായി ഇട വായിം. കളിവിളിന് മിൽ വഷം കകി ആടോൾ മനസിൽ നിറയത് കട വ ചവടകളോണ്. ഉികയിൽ അലി ചർതോണ് കലയം കലോമലവം. കടിയോം, നോർക് വദിയിൽ 40 വർഷക യോതത. ഓർകളമോയി ഒേകയോേ മോർഗി സതി... മാർഗി സതി ഫ�ോഫോ : ഭോഷ മോരരം അരൽമോർഗസത

Upload: others

Post on 06-Sep-2019

6 views

Category:

Documents


0 download

TRANSCRIPT

  • CMYk

    CMYk

    വാരാന്ത്യ

    2015 ഒക്ടോബർ 18 ഞോയർ

    രൂ പ ശ്രീ ഐ. വി

    ര മ ന യാ റിൽ മഴ പപ യ് തു തു ട ങ്ി. മാർ ഗി സ തി യു പട മ ന സിൽ ചാ യം തതയ്കാത്ത ഓർ മ്മ ക ളു പട മ ഴ. പ റ യാ

    തന പറ യു ണ്് അ വർ ക്്. തവ ദി യി ലം ജരീ വി ത ത്തി ലം ആ ടി ത്തരീർ ത്ത തവ ഷ ങ്ൾ, ക ളി വി ള ക്ി പറെ പപാൻ പവ ളി ച്ച ത്തിൽ അ ട ക്ി പ്ി ടി ച്ച പനാ മ്പ ര ങ്ൾ...

    ന തനേ പച റു പ് ത്തി തേ കൂ ടി യാ ട്ം കൂ പട യു ണ്്. കൂ ടി യാ ട് അ ര ങ്ങു ക ളി പേ സ്ി രം പപൺ തവ ഷ ക്ാ രി. സ്ത്രീ കൾ സ്വ യം പാ ടി അ ഭി ന യി ക്കു നേ ന ങ്ങ്ാർ കൂ ത്തി ലം തി ള ങ്ി. ചാ യ ക്കൂ ട്ടു ക ളു പട യും ഉ ടു ത്തു പക ട്ി പറെ യും വ ഴി യിൽ നരീ ണ് 40 വർ ഷ ങ്ൾ. അ വ രു പട അ നു ഭ വ ങ്ൾ, ഓർ മ്മ കൾ...

    കൂടിയാട്ടത്ിന്റെതുടക്കം?ക ോ മ ണ്ഡ േ ത്തി പറെ പതാ ട് ടു ത്താ യി രു ന്നുവരീ ട്. പകാ ട്ടും പാ ട്ടും എ ന്നും കാ തി ല ണ്ാ യി രു ന്നു. അ വി പട പച്ച നേ് പു േ രും വ പര ക ളി കൾ ക ണ്് ന ല്ല പ രി ച യ വം. വരീ ട്ിൽ എ ല്ലാ വർ ക്കും ക േ തയാ ട് താ ത്പ രങ്ം. അ മ്മൂ മ്മ വ േി യ ക ഥ ക ളി തരേ മി, അ മ്മ യു പട അ മ്മാ വൻ പന ല്ലി തയാ ട് വാ സു തദ വൻ ന മ്പൂ തി രി ക ഥ ക ളി ക്ാ ര നാ യി രു ന്നു. പ ത്താം വ യ സിൽ ക ോ മ ണ്ഡ േ ത്തി പേ ത്തി. രേ തവ ശ നം കി ട്ാൻ പ തി മ്മൂ നേ് വ യ സു തവ ണം. സ് കൂ ളിൽ വ യ സ് കൂ ട്ി കാ ണി ച്ചു. ഞാ നും തച ച്ചി യും ഒ നേി ച്ചാ ണ് കൂ ടി യാ ട്ം പ ഠി ച്ച ത്. അ നേ് കൂ ടി യാ ട്ം എ ന്ാ പണ നേ് അ റി യി ല്ല. 1976 - ോ യി രു ന്നു പ ഠ നം തു ട ങ്ി യ ത്. പ ഠി ച്ച് തു ട ങ്ി യ തപ്ാൾ വ േി യ സ് തന ഹം തതാ നേി. പി നേരീ ട് ഒ രി ക് ലം അ തിൽ നി ന്നും വി ട്ടു തപാ കാൻ തതാ നേി യി ല്ല.

    കലാമണ്ഡലത്ിൽപഠിച്ചഎട്ടുവർഷങ്ങൾ?രാ വി പേ ആ റു മ ണി ക്് സാ ധ കം തു ട ങ്ങും. ആൺ കു ട്ി കൾ ക്് അ തി ലം തന ര തത്ത. മ ഴ ക്ാ േ ത്ത് ഉ ഴി ച്ചി ലം മ റ്ം ഉ ണ്ാ കും. ഇ നേ് ഭാ ര ത പ്പു ഴ യു പട തരീ ര ത്തു ള്ള നി ള കാ മ്പ സി ോ യി രു ന്നു പ ഠ നം. കൂ ടി യാ ട്ം മാ ത്ര മാ യി രു ന്നു അ നേ വി പട പ ഠി പ്ി ച്ച ത്. ആ ശാൻ ത യ്ാ റാ യി വ ന്നു ക ഴി ഞ്ാൽ ക ള രി തു ട ങ്ങും. ക ണ്് സാ ധ കം, ന വ ര സ ങ്ൾ, മു ദ്ര കൾ അ ങ് പന വി വി ധ ഘ ട് ങ് ളി ോ യി പ ഠ നം തു ട ങ്ങു ക യാ യി. ഉ ച്ച വ പര അ ത് നരീ ളും. അ തു ക ഴി ഞ്് സാ ഹി തങ് ക്ളാ സു കൾ. അ തി ല്ലാ ത്ത ദി വ സ ങ് ളിൽ തമാ ഹി നി യാ ട് ത്തി പറെ യും ഭ ര ത നാ ടങ് ത്തി പറെ യും ക്ളാ സു ക ളിൽ ക യ റും.

    വഴികാണിച്ചുതന്നവലിയഗുരുക്ൻമാർ?നാ ടങ് ക ോ സാർ വ ഭൗ മൻ പപ ങ്കു ളം രാ മ ചാ കങ്ാ രാ യി രു ന്നു ആ ദങ് ഗു രു. കൂ ടി യാ ട്ം എ നേ ക ോ രൂ പം ചാ കങ്ാർ, ന മ്പങ്ാർ സ മു ദാ യ ങ് ളു പട മാ ത്രം കു േ പത്താ ഴി ോ യി രു ന്നു. മ റ് ള്ള വ രി തേ ക്കു കൂ ടി അ ത് എ ത്തി ക്ാൻ രേ യ ത്ി ച്ച വങ് ക്ി യാ യി രു ന്നു അ തദേ ഹം. അ തദേ ഹ ത്തി പറെ ക ോ മ ണ്ഡ േ ത്തി പേ ആ ദങ് പത്ത ശി ഷങ് ന്ാ രാ യി രു ന്നു പ ത്മ ശ്രീ ക ോ മ ണ്ഡ േം ശി വൻ ന മ്പൂ തി രി യും ക ോ മ ണ്ഡ േം രാ മ ചാ കങ്ാ രും. ഇ വർ ര ണ്ടു തപ രും അ ദ്ങ്ാ പ ക രായ വർ ഷ മാ യി രു ന്നു ഞാ ന വി പട പ ഠി ക്ാൻ തച രു നേ ത്. ചാ കങ്ാ രാ ശാ പറെ ( പപ ങ്കു ളം രാ മ ചാ കങ്ാർ ) തമൽ തനാ ട് ത്തിൽ ഇ വ രാ യി രു ന്നു എ പനേ പ ഠി പ്ി ച്ച ത്. നാ ല വർ ഷ മാ യി രു ന്നു കൂ ടി യാ ട് പ ഠ നം. അ തി നു തശ ഷം ര ണ്ടു വർ ഷം ഞാൻ തപാ സ്റ് ഗ്ാ ജു തവ ഷ നും ക ോ മ ണ്ഡ േ ത്തിൽ ത പനേ പച യ്തു. പി നേരീ ടു ള ള പ ഠ നം അ മ്മ ന്നൂർ മാ ധ വ ചാ കങ്ാ രു പട യ ടു ത്ത്. പി നേരീ ട് തക ന്ദ്ര സ് തകാ ളർ ഷി തപ്ാ ടു കൂ ടി ക ോ മ ണ്ഡ േ ത്തിൽ തു ടർ നേ തപ്ാൾ പ ഠി പ്ി ച്ച ത് വി സി റിം ഗ് പരോ ഫ സ റാ യി രു നേ മാ ണി മാ ധ വ ചാ കങ്ാ രാ യി രു ന്നു. സം സ് കൃ ത പ ഠ നം, മി ഴാ വ് ഗു രു വാ യ പി. പക. നാ രാ യ ണൻ ന മ്പങ്ാ രു പട കരീ ഴി ോ യി രു ന്നു. പപ ങ്കു ളം രാ മ ചാ കങ്ാ രും പി. പക. നാ രാ യ ണൻ ന മ്പങ്ാ രു മാ യി രു ന്നു കൂ ടി യാ ട് ത്തി ന് ഇ ന്നു കാ ണു നേ രരീ തി യിൽ ഒ രു മു ഖം പകാ ടു ത്ത ത്.

    കൂടിയാട്ടത്ിൽനിന്നന്നങ്ങങ്ാർകൂത്ിന്ലത്ിയതന്?കൂ ടി യാ ട് ത്തി പറെ കു ടും ബ ത്തിൽ പപ ടു നേ തും സ്ത്രീ കൾ മാ ത്രം പച യ്ി രു നേ തു മായ ക ോ രൂ പ മാ ണി ത്. കൂ ടി യാ ട് ത്തിൽ പൂർ വ ക ഥാ വി വ ര ണം ( നിർ വ ഹ ണം ) എ പനോ രു ഘ ട് മു ണ്്. അ തിൽ നാ ട ക ത്തി നു മു മ്പു ള്ള ക ഥ കൾ പ റ യും. ഇ ങ് പന നിർ വ ഹ ണ രൂ പ ത്തി ല ള്ള ക ഥാ വ ത ര ണ മാ ണ് ന ങ്ങ്ാർ കൂ ത്ത്. ക ോ മ ണ്ഡ േ ത്തിൽ പ ഠി ക്കു നേ കാ േ ത്ത് ന ങ്ങ്ാർ കൂ ത്തി ന് വ േി യ രേ ചാ ര മി ല്ലാ യി രു ന്നു. 1987ൽ വി വാ ഹം ക ഴി ഞ്് തി രു വ ന ന് പു ര പത്ത ത്തി യ തപ്ാ ഴാ ണ് ന ങ്ങ്ാർ കൂ ത്തി തേ ക്് വ രു നേ ത്. 1988ൽ മാർ ഗി യി പേ ത്തി. മാർ ഗി സ്ാ പ കൻ ഡി. അ പ്പു ക്കു ട്ൻ നാ യർ സാ റാ യി രു ന്നു

    ന ങ്ങ്ാർ കൂ ത്ത് പച യ്ാ നാ യി തരോ ത്ാ ഹി പ്ി ച്ച ത്. അ നേ് ഒ രു പാ ട് സം ശ യ ങ് ളു ണ്ാ യി രു ന്നു. പ േ മു ദ്ര ക ളും ഞാൻ ഒ റ യ്ക് മ ന സി ോ ക്ാൻ ശ് മി ച്ചു. ഗു രു ക് ന്ാ പര നി ര ന് രം സ മരീ പി ച്ചു. മാർ ഗി യിൽ ഏ ക േ വങ് പറെ അ വ സ് യാ യി. പി നേരീ ട് രം ഗാ വ ത ര ണ ങ്ൾ തു ട ങ്ി. കൂ ടു ത ലം ശ്രീ കൃ ഷ്ണ േരീ േ ക ളാ യി രു ന്നു അ നേ് പച യ്ി രു നേ ത്.

    എന്തൊന്ക്പരീക്ഷണങ്ങൾ?ക ോ രൂ പ ങ് ളു പട നി യ മ ങ് ളിൽ നി ന്നും വങ് തി ച േി ച്ചാ യി രു നേി ല്ല പ രരീ ക്ഷ ണ ങ്ൾ. ഒ രു ത വണ ആ ശ്ച രങ് ചൂ ഢാ മ ണി ന ങ്ങ്ാർ കൂ ത്താ യി അ വ ത രി പ്ി ച്ചു. അ തിൽ പ റ യു നേ ത് രാ മാ യ ണ ക ഥ യാ ണ്. രാ മ പറെ കഥ പ റ യു തമ്പാ ഴം സരീ ത യു പട മ ന സ് ആ രും ക ണ്ി ല്ല, സരീ ത യു പട കാ ഴ് ച പ്ാ ടി ല ള്ള രാ മാ യ ണം ' ശ്രീ രാ മ ച രി തം " എ നേ തപ രിൽ ഞാൻ ചി ട് പപ് ടു ത്തി. അ തി നു തശ ഷ മാ യി രു ന്നു 'ക ണ് കി " ച രി തം പച യ്യു നേ ത്. ചി േ പ് തി കാ രം തപാ ല ള്ള ഒ രു ത മി ഴ് കാ വങ്ം ആ ട് രേ കാ ര മാ ക്ി ( ന ങ്ങ്ാർ കൂ ത്ത് ക ഥ ) മാ റ് നേ തിൽ രേ ശ് ന മു ണ്ാ യി രു ന്നു. കൂ ടി യാ ട് നി യ മ ങ് പള ബാ ധി ക്ാ പത സം സ് കൃ ത ത്തിൽ ത പനേ ആ ക ഥ പ റ യ ണ പമ പനേ നി ക്് നിർ ബ ന്ധ മു ണ്ാ യി രു ന്നു. പി നേരീ ട് ' സരീ താ യ നം " എ നേ തപ രിൽ സരീ ത യു പട ജരീ വി ത ത്തി പേ മൂ ന്നു ഘ ട് ങ്ൾ രം ഗ ത്ത വ ത രി പ്ി ച്ചു. ക ഴി ഞ് പഫ ബ്രു വ രി യിൽ എ പറെ ഒ രു വി ദങ്ാർ ത്ി പ റ ഞ്തനുസരി ച്ച് ജാ പ് നരീ സ് പു രാ ണ കഥ അ വ ത രി പ്ി ച്ചു. ക ഴി ഞ് മാ സം വ ള്ള തത്താ ളി പറെ ' ശി ഷങ് നും മ ക നും " ന ങ്ങ്ാർ കൂ ത്താ യി പച യ് തി രു ന്നു.

    പുതിയതലമുറയുന്ടകാഴന്ചപ്ാടന്?പ ഠി ക്ാൻ ഇ വി പട എ ത്തു നേ കു ട്ി കൾ ക്് പ േ തപ്ാ ഴം ക ോ രൂ പ ങ് പള ക്കു റി ച്ച് അ റി വ ണ്ാ ക ണ പമ നേി ല്ല. ക ോ മ ണ്ഡ േം തപാ പോ രു സ്ാ പ നം എ നേ ഒ പരാ റ ക്ാ രങ്ം പകാ ണ്ടു മാ ത്ര മാ ണ വർ വ രു നേ ത്. പ േ രും നൃ ത്ത ത്തി ന് സരീ റ് കി ട്ാ പത വ രു തമ്പാ ഴാ ണ് കൂ ടി യാ ട്ം തപാ ല ള്ള ക ോ രൂ പ ങ്ൾ തി ര പഞ് ടു ക്കു നേ ത്. അ വർ ഇ ത് പ ഠി ച്ചാ ല ള്ള തന ട് മാ യി രി ക്കും ചി ന്ി ക്കു നേ ത്. ഇ ത് തവ ദി കൾ ക ോ കാ ര ന്ാ പര തത ടി പയ ത്തു നേ കാ േ മാ ണ്. അ വ ന വ പറെ ക ഴി വ് മ റ് ള്ള വ പര വി ളി ച്ച റി യി ക്ാൻ അ വർ ക്് മ ടി യി ല്ല. വർ ഷ ങ്ൾ ക്കു മുൻ പ് ' രം ഗ രേ ഭാ തം " എ നേ കു ട്ി ക ളു പട നാ ട ക ക് ള രി യിൽ ഒ രു പ രി പാ ടി അ വ ത രി പ്ി ച്ചു. അ വി ട പത്ത കാ ണി ക ളായ കു ട്ി ക പള ക ണ്് ആ ദങ്ം എ നി പക്ാ രു അ ങ്ക ോ പ്ാ യി രു ന്നു. കൃ ഷ്ണ പറെ ബാ േ േരീ േ ക ളാ യി രു ന്നു അ നേ് പച യ് ത്. കു ട്ി ക ളു പട രേ തി ക ര ണം എ പനേ പഞ ട്ി ച്ചു ക ള ഞ്ഞു. ക ഥ പ റ യും മു തമ്പ അ വർ കാ രങ് ങ്ൾ മ ന സി ോ ക്ി. ബാ േ േരീ േ കൾ ക ണ്് അ വർ പപാ ട്ി ച്ചി രി ച്ചു. ക ഥ യ റി ഞ്ാൽ ആ സ്വ ദി ക്ാൻ ക ഴി യു നേ ക ോ രൂ പ ങ് ളാ ണി വ.

    ഇതെങ്യ്ക്കകത്കംപുറത്മുള്ളആസ്ാദകന്രക്കുറിച്ചന്?ഇ ന്ങ് യിൽ രേ തതങ് കി ച്ച് തക ര ള ത്തി പേ ആ സ്വാ ദ കർ ക്് ഇ ത്ത രം ക ോ രൂ പ ങ് തളാ ടു ള്ള മ തനാ ഭാ വ പത്ത പ റി പ റ ഞ്ാൽ ചി േ തപ്ാ അ ത് പ േ പര യും പചാ ടി പ്ി തച്ച ക്ാം. ഇ വി ട പത്ത ആ സ്വാ ദ കർ പ േ തപ്ാ ഴം എ പനേ നി രാ ശ പപ് ടു ത്തി യി ട്ടു ണ്്. ഏ ത് ക ോ രൂ പ മാ പണ ങ്കി ലം രം ഗാ വ ത ര ണം ന ട ക്കു തമ്പാൾ ആ ക ോ കാ ര പറെ തയാ ക ോ കാ രി യു പട തയാ മാ ന സി കാ വ സ് മ ന സി ോ ക്ാ പത അ വ രു പട ഏ കാ ഗ് ത ത ട സ പപ് ടു ത്തു നേ രരീ തി യി ല ള്ള പ േ രേ തി ക ര ണ ങ് ളും ക ണ്ി ട്ടു ണ്്. പ രി പാ ടി ക്ി ട യിൽ സം സാ രി ക്കു ക, ക ഴി ച്ചു പകാ ണ്ി രി ക്കു ക, തഫാ ണിൽ സം സാ രി ക്കു ക, ഇ ട യിൽ നി നേ് എ ണരീ റ് തപാ വ ക ഒ പക് പ തി വാ ണി വി പട. വി തദ ശ ത്താ പണ ങ്കിൽ രം ഗാ വ ത ര ണം കാ ണി ക ളി തേ ക്് വങ് ക് മാ യി എ ത്തി ക്ാ നു ള്ള സ ജ്രീ ക ര ണ ങ്ൾ അ വി പട യു ണ്ാ വം. കാ ണി കൾ ക്കു ള്ള നിർ തദേ ശ ങ് ളും കർ ശ ന മാ യി രി ക്കും.

    യു.എൻആസ്ാനന്ത്രകംഗാവതരണന്ത്പ്റ്ി?ക ോ മ ണ്ഡ േ ത്തിൽ നി നേ് ആ ദങ് മാ യി തപാ യ വി തദ ശ യാ ത്ര യു പട ഭാ ഗ മാ കാൻ ക ഴി ഞ്ഞു എ നി ക്്. അ താ യി രു ന്നു ഇ ന്ങ് യ്ക്കു പു റ ത്തു ള്ള ആ ദങ് പത്ത അ നു ഭ വം. പി നേരീ ട് മാർ ഗി യി പേ ത്തി യ തപ്ാൾ 1999 ോ യി രു ന്നു പാ രരീ സി തേ ക്് ക്ഷ ണം േ ഭി ക്കു നേ ത്. യു പന ത്ാ യു പട

    രേ തി നി ധി ക ളു ള്ള വ േി യ സ ദ സ്, ജരീ വി ത ത്തിൽ ഒ രി ക് ലം രേ തരീ ക്ഷി ക്ാ ത്ത അ വ സ രം, തോ ക രാ ജങ് ങ് ളു പട രേ തി നി ധി കൾ... എ ല്ലാം ഞ ങ് പള സം ബ ന്ധി ച്ച് വ ള പര കൗ തു ക ക ര മാ യി രു ന്നു. യു. എ നേി പറെ വി ശി ഷ്ാ തി ഥി ക ളാ യാ ണ് ഞ ങ് പള അ വർ സ്വരീ ക രി ച്ച ത്. ജരീ വി ത ത്തിൽ ഏ റ വം അ ഭി മാ നം തതാ നേി യ നി മി ഷ മാ യി രു ന്നു അ ത്. എ പറെ ക ോ ജരീ വി ത ത്തി പേ വ േി യ അം ഗരീ കാ രം.

    എന്കംഓർക്കുന്നവവദികൾ?മു മ്പ് ആ ശ്ച രങ് ചൂ ഢാ മ ണി അ വ ത രി പ്ി ച്ച തപ്ാൾ േ ഭി ച്ച രേ തി ക ര ണം ഒ രി ക് ലം മ റ ക്ി ല്ല. അ വ സാ ന പത്ത ഭാ ഗ മാ യ അ ഗ്ി രേ തവ ശാ ങ്കം ക ഴി ഞ് തപ്ാൾ കാ ണി ക ളിൽ പ േ രും വ ന്നു പ റ ഞ്ഞു സരീ ത പയ ഞ ങ്ൾ തന രി ട്ടു ക ണ്ടു എ നേ്. തരേ ക്ഷ ക രു പട വാ ക്കു ക ളാ ണ് ഏ റ വം വ േി യ അം ഗരീ കാ രം. അ തു തപാ പേ ' മ ത്ത വി ോ സം" തവ ദി യിൽ അ വ ത രി പ്ി ച്ച തപ്ാൾ അ തി പേ മ ദങ് പാ നി യാ യ നാ യി ക പയ യും നാ യ ക പന യും അ വ ത രി പ്ി ച്ച തി ന് േ ഭി ച്ച തരോ ത്ാ ഹ നം വ ള പര വ ല താ യി രു ന്നു. മ ദങ് പി ക്കു നേ പ േ രും തന രി ട്ടു വ നേ് എ തനോ ട് തചാ ദി ച്ചു, മ ദങ് പി ക്ാ പത സ തി എ ങ് പന ഇ ത്ര യും കി ക്് ആ പയ നേ്.

    കലാരകംഗത്ന്പഠനന്ച്ചലവന്കൂടുതലവലേ?ക ോ മ ണ്ഡ േ ത്തിൽ കാ രങ് മാ യ പച േ വി ല്ല. രേ തവ ശ ന സ മ യ ത്ത് പച റി യ ഫരീ സു ണ്്. മാ സം തതാ റും പസ്റ പപ്ൻ ഡ് കി ട്ടും. ക തോ ത് വ ങ്ൾ ക്് പ ഠി ക്കു തമ്പാൾ പ ണ പച്ച േ വ് വ രും, പ േ ക ോ കാ ര ന്ാ രു പട യും വ രു മാ ന മാ ണ ത്. കൂ ടി യാ ട് ത്തി പറെ ഒ രു പസ റ് തവ ഷ വി താ ന ത്തി നു ത പനേ ഏ താ ണ്് ഒ നേ ര േ ക്ഷ തത്താ ളം പച േ വ വ രും. കാ ശി ല്ലാ പത പ ഠി പ്ി ക്ാൻ നി വൃ ത്തി യു ണ്ാ വി ല്ല. എ പറെ ഇ ത്ര യും വർ ഷ പത്ത ക ോ ജരീ വി ത ത്തിൽ ഒ രി ക്ൽ തപാ ലം ഒ രു കു ട്ി യു പട പക യിൽ നി ന്നും ഫരീ സ് വാ ങ്ി യി ട്ി ല്ല.

    കവലാത്സവങ്ങൾകലകന്െവ്ാത്സാഹിപ്ിക്കുന്വ്ാ?എ നി ക്് വങ് ക്ി പ ര മാ യി അ ങ് പന ഒ ര ഭി രോ യ മി ല്ല. പ തക്ഷ പച റു പ് ക്ാർക്് ഇ ത്ത രം ക ോ രൂ പ ങ് പള ക്കു റി ച്ച് മി നി മം അ റി വ് േ ഭി ക്കു ന്നു. ഒ രി ക് ലം ആ തരാ ഗങ് ക ര മാ യ മ ത് ര ങ്ൾ ന ട ക്കു നേ ഇ ട ങ് ള ല്ല ക തോ ത് വ തവ ദി കൾ. പക യിൽ കാ ശു ള്ള വർ മു തനോ ട്ടു വ രു ന്നു എ ന്നു മാ ത്രം.

    നടിയായവപ്ാൾ?തനാ ട്ം, ഏ കാ ന്ം, ദൃ ഷ്ാ ന്ം, രാ മാ നം, ഇ വൻതമ ഘ രൂ പൻ, ജ യ റാ മി പനാ ത്ത് സ്വ പാ നം തു ട ങ്ി കു റ ച്ച് ആർ ട്് സി നി മ ക ളു പട ഭാ ഗ മാ യി. അ ടു ത്തു പ രി ച യ മു ള്ള വ രു പട നിർ ബ ന്ധം പകാ ണ്ടു മാ ത്ര മാ ണ് അ ഭി ന യി ച്ച ത്. ന ല്ല ത് ഞ ങ് ളു പട കൂ ടി യാ ട്ം ത പനേ യാ. ര തണ്ാ മൂ തനോ മി നി ട്ി പറെ അ ഭി ന യ ത്തി നാ യി രാ വി പേ മു തൽ തമ ക് പ്് പച യ്് നിൽ തക് ണ്ി വ നേി ട്ടു ണ്്. സി നിമ സം വി ധാ യ ക പറെ ക േ യാ ണ്. അ വി പട സം വി ധാ യ ക പറെ മ നഃ സം തൃ പ്ി ക്ാ ണ് രോ ധാ നങ്ം. ക േ യു പട പൂർ ണ മാ യ അ വ ത ര ണം അ വി പട തവ ണ്. പു തി യ ഒ രു തമ ഖ േ കൂ ടി പ രി ച യ പപ് ട്ടു എ നേ സ തന്ാ ഷം.

    40വർഷകം.സ്ത്ീയായതുന്കാ് ന്വനരിട്ടന്വല്ലുവിെികൾ?സ്ത്രീ കൾ വാ തി േി പറെ മ റ വിൽ നി നേി രു നേ കാ േം മു തൽ തക് കൂ ടി യാ ട് ത്തിൽ പപൺ തവ ഷം പക ട്ടു നേ ത് സ്ത്രീ കൾ ത പനേ യാ ണ്. ന ടരീ സ്ാ നം നിർ വഹി ക്കു നേ ന ങ്ങ്ാ ര മ്മമാർക്് ( ന മ്പങ്ാർ സ മു ദാ യ ത്തി പേ സ്ത്രീ കൾ ) തസാ പാ ന ത്തി പേ മ ണി യ ടി ച്ച് പതാ ഴാൻ തപാ ലം സ്വാ ത ന്ത്രയ മു ണ്ാ യി രു ന്നു. പവ ല്ലു വി ളി ക ള ല്ല, എ നി ക്് േ ഭി ച്ച പത ല്ലാം അം ഗരീ കാ ര ങ്ൾ മാ ത്ര മാ ണ്.

    പുരസന്കാരങ്ങന്െക്കുറിച്ചന്?അം ഗരീ കാ ര ങ്ൾ ഉ ത്ത ര വാ ദി ത്വം കൂ ട്ടും. പ തക്ഷ അർ ഹി ക്കു നേ അം ഗരീ കാ ര ങ്ൾ നൽ തക ണ് സ മ യ ത്ത് നൽ കാൻ ബ ന്ധ പപ് ട് വർ ശ് ദ്ി ച്ചാൽ ന ല്ല ത്. ക േ യ്ക് തവ ണ്ി ജരീ വി തം ത പനേ മാ റി വ ച്ച ക ോ കാ ര ന്ാർ ക്് നാം എ ന്് നൽ കി എ നേ് വ ല്ല തപ്ാ ഴം ഓർ ക്കു നേ തും ന

    നോ യി രി ക്കും. ഒ രി ക് ലം ഞാൻ അ വാർ ഡു ക പള തത്ത ടി തപ്ാ യി ട്ി ല്ല.

    കലാമണ്ഡലകംസതിമാർഗിസതിയായപ്വപ്ാൾ?ക ോ മ ണ്ഡ േം സ തി യാ യി പു റ ത്തി റ ങ്ി യ എ നി ക്് ജരീ വി ത മാർ ഗം ത നേ ത് മാർ ഗി എ നേ സ്ാ പ ന മാ ണ്. കൂ ടു തൽ അ ര ങ്ങു കൾ േ ഭി ച്ചു തു ട ങ്ി യ ത് മാർ ഗി യിൽ വ നേ തി നു തശ ഷ മാ ണ്. മാർ ഗി യി പേ രേ ധാ ന ക ോ കാ രി യാ യി മാ റി ഞാൻ. മാർ ഗി യു പട അ ര ങ്ി ലൂ പട യാ ണ് ഉ യർ ന്നു വ നേ പത ങ്കി ലം എ പറെ അ ടി സ്ാ നം ക ോ മ ണ്ഡ േം ത പനേ യാ ണ്.

    വലിയവമാഹമായിരുവന്നാരകംഗശ്ീ?ഭർ ത്താ വ് എൻ. സു ബ്ര ഹ്മ ണങ്ൻ തപാറി യു പട വ േിയ ആ ഗ് ഹ മാ യി രു ന്നു ' രം ഗ ശ്രീ. വ ളർ ന്നു വ രു നേ കൂ ടി യാ ട്ം ക ോ കാ പര തരോ ത്ാ ഹി പ്ി ക്കു നേ തവ ദി. ഏ റ വ മ ധി കം യു വ ക ോ കാ രി കൾ പ രി പാ ടി അ വ ത രി പ്ി ച്ചു എ നോ ണ് ഇ തി പറെ രേ തതങ് ക ത. മ കൾ തര വ തി വി വാ ഹി തയാ യി തി രു വ ല്ല യി ോ ണ്, അ വി പട അ മൃ ത സ് കൂ ളിൽ അ ദ്ങ്ാ പി ക. തമാൾ ന ങ്ങ്ാർ കൂ ത്തും കൂ ടി യാ ട് വം പച യ്ാ റു ണ്്. മരുമകൻ സുബ്രഹ്മണങ്ൻ നമ്പൂതി രി . തപ ര ക്കു ട്ി തച തൻ മാ ധ വ്. മ കൻ തദവനാരായണൻ പ ട്ാ മ്പി സം സ്കൃ ത തകാ തള ജിൽ ര ണ്ാം വർ ഷ ഡി ഗ്ി വി ദങ്ാർ ത്ി. അ ച്ഛ പന തപാ പേ ന നോ യി ഇ ട യ് ക് വാ യി ക്കും.

    ക ളി വി ള ക്ി ന് മു ന്ിൽ ്വ ഷം കക ട്ി ആ ടു ് ്ോൾ മനസിൽ നി റയുന്ത് ക ട ന്ു വ ന് ചു വ ടു കളോണ്. ഉള്ി കറെയുള്ി ൽ അലി ഞ്ു്ചർന്തോണ് കലയും കലോമണ്ഡലവും. കൂടി യോട്ം, നങ്ങ്ോർകൂത്് ്വദി യി ൽ 40 വർഷകത് യോതത. ഓർമ്മകളുമോയി ഒ്േകയോേു മോർഗി സതി ...

    മാർഗിസതിഫ�ോഫ്ോ : സുഭോഷ് കുമോരപുരം

    അരങ്ങി ൽ മോർഗങി സതങി

  • CMYk

    CMYk

    വാരാന്ത്യ

    2015 ഒക്ടോബർ 18 ഞോയർ

    ജാതകഫലംകതരെോഫ. ് ദ ശി കം േഘുനോഥൻ

    രെത്ോം കല്്, കനടുമങ്ോട് ് ഫോൺ : 0472-2813401

    ഒക്ടോബർ 18 - 24

    സതത്യത്തിന്റെഫതിക്ഷൻ

    ഇ. വി. ശ്രീ ധ രൻ

    റു കാ ടി പറെ ആ ത്മ ക ഥ യാ യ ' ജരീ വി ത പ്ാ ത " യും മ ഹാ ക വി പി. കു ഞ്ി രാ മൻ നാ യ രു പട' ക വി യു പട കാ ല്ാ

    ടു കൾ " എ നേ ആ ത്മ ക ഥ യും സർ ഗാത്മ ക കൃ തി ക ളു പട ത േ ത്തി തേ ക്കു യർ നേ ര ണ്് ഹൃ ദ യ ഹാ രി ക ളായ മ േ യാള കൃ തി ക ളാ ണ്. സാ ഹി തങ് കൃ തി ക ളാ യി ത്തരീർ നേ ആ ത്മ ക ഥ കൾ. ഈ ര ണ്് ആ ത്മ ക ഥ ക ളും മ ന സിൽ തി രു കി പക്ാ ണ്് ഞാൻ ആ തോ ചി ക്ാ റു ണ്് ച ങ് മ്പു ഴ യും ഇ ട പ് ള്ളി യും ആ ത്മ ക ഥ ക പള ഴ തി യി ല്ല തല്ലാ പയ നേ്. എ ഴ തി യി രു പനേ ങ്കിൽ അ വ രു പട ആ ത്മ ക ഥ കൾ മ ഹാ കാ വങ് ങ് ളാ യി രു തനേ പന. രേ തതങ് കി ച്ചും ച ങ് മ്പു ഴ യു പട ആ ത്മ ക ഥ. തവ ദ ന യിൽ മു ഴ കി യ ഒ രാ ത്മ ക ഥ യാ യി രു തനേ പന ച ങ് മ്പു ഴ യു തട ത്. തവ ദ ന യു പട യും തരീ രാ ദഃ ഖ ങ് ളു പട യും ഭ്ാ ന്തു പി ടി പപ ട് ക വി യാ യി രു നേ തല്ലാ അതദേഹം.

    ആ ത്മ ക ഥ ക ളും ഓർ മ്മ ക്കു റി പ്പു ക ളും യാ ത്രാ വി വ ര ണ ങ് ളു പമാ പക് സാ ഹി തങ് കൃ തി ക ളു പട നി േ വാ ര ത്തി തേ ക്കു യ രു നേ ഒ രു സാ ഹി തങ് യു ഗ മാ ണി നേ് തോ ക സാ ഹി തങ് ത്തിൽ. അ തമ രി ക് യി പേ യും ഇം ഗ്ള ണ്ി പേ യുംപ േ രേ സാ ധ ക രും സൽ മാൻ റു ഷ്ദി യു പട പി റ തക ന ട ക്കു ക യാ ണു തപാ ലം അ തദേ ഹ ത്തി പറെ ആ ത്മ ക ഥ പയാ പനേ ഴ തി ക്ി ട്ാൻ തവ ണ്ി . റു ഷ് ദി യു പട ഭാ രങ് മാ രു പട ക ഥ ക ളി തേ ക്കും ഒ ളി വ ജരീ വി ത്തി തേ ക്കു മാ ണ് രേ സാ ധ ക രു പട തനാ ട്ം. തരീർ ച്ച യാ യും അ പതാ രു പബ സ്റ് പസ ല്ലർ പമ റരീ രി യൽ ത പനേ യാ യി രി ക്കും. മ േ യാ ള ത്തി പേ മാ ധ വി ക്കു ട്ി യു പട ആ ത്മ കഥ ഇം ഗ്ളരീ ഷി ോ യി രു ന്നു എ ഴ ത പപ് ട്ി രു നേ പത ങ്കിൽ തോ കം അ റി യു നേ ഒ രു സാ ഹി തങ് കൃ തി യാ യി രു തനേ പന. ജരീ വി തം പവ കാ രി കം മാ ത്ര മാ പണ നേ വി ശ്വാ സ ത്തി പറെ ക ണ്ാ ടി യാ തയ പന.

    തോ ക ത്താ പക അ റി യു നേ നി ക്ാ ര ഗ്വ യി പേ ക വി യും തനാ വ േി സ്റം വി പ്ള വ കാ രി യു മാ ണ് ഗി തയാ പക്ാ ണ് പബ ല്ലി. ' ദ ഇൻ ഹാ ബി റ ഡ് വ മൺ" എ നേ പബ ല്ലി യു പട തനാ വൽ കാ റാ ടി പയ തപ്ാ പേ ആ കാ ശ തത്ത ക്കു പ റ ന്നു ക യ റിയ ഒ രു പബ സ്റ് പസ ല്ലർ ആ ണ്. നി ക്ാ ര ഗ്വൻ സാ ഹി തങ് ത്തി പേ ഒ രു ക്ളാ സി ക് കൂ ടി യാ ണ് ഈ പബ സ്റ് പസ ല്ലർ. ക വി പയ നേ നി േ യി ലം ോ റി ന തമ രി ക്ൻ ഗ റി ല്ലാ വി പ്ള വ കാ രി പയ നേ നി േ യി ലം ഗി തയാ പക്ാ ണ് പബ ല്ലി ഒ രു ഒ നോം കി ട ക്ാ രി യാ ണ്. എ നോൽ സാ ഹി തങ് തോ കം ഇ തപ്ാൾ ത േ യി തേ റി ന ട ക്കു നേ ത് ഗി തയാ പക്ാ ണ് പബ ല്ലി യു പട ആ ത്മ ക ഥ യാ ണ്. ' ദ കൺ ട്ി അ ണ്ർ പമ ് ിൻ" എ നേ

    ഗി തയാ പക്ാ ണ് പബ ല്ലി യു പട ആ ത്മ ക ഥ ഈ എ ഴ ത്തു കാ രി യു പട വി പ്ള വ രേ വർ ത്ത ന ങ് ളു പട ത്ര സി ക്കു നേ തശാ ണ തര ഖ ക ളാ ണ്. ഞാ നും എ പറെ രാ ജങ് വം ഒ നോ ണ്" എ നോ ണ് ' T he C o u n t ry u n d er M y s k i n" എ നേ ത േ പക് ട്ി പറെ അർ ത്ം. ഇ തപ്ാൾ സാ റെ തമാ ണി ക് യി ലം മാ ഗു യ യി ലം ജരീ വി ക്കു നേ ഗി തയാ പക്ാ ണ് പബ ല്ലി നി ക്ാ ര ഗ്വൻ സാ ഹി തങ് ത്തി പറെ യും സാ റെി ന സ്റ വി പ്ള വ ത്തി പറെ യും തോ ക സ്വ ര മാ ണ്. ഈ ആ ത്മ ക ഥ ഒ രു തനാ വൽ തപാ പേ യും മ ഹാ കാ വങ്ം തപാ പേ യും വാ യ ന ക്ാ രു പട മ ന സി തേ ക് ര തങ് റു ന്നു നാ ട കാ ന്ം ക വി ത്വ പമ നേ പശ േി യിൽ. ക ഴി ഞ് കു തറ വർ ഷ ങ്ൾ ക്ി ട യിൽ ഞാൻ വാ യി ച്ചി ട്ടു ള്ള ഏ റ വം ന ല്ല ആ ത്മ ക ഥ എ നോ ണ് സൽ മൻ റു ഷ് ദി ഈ കൃ തി പയ വി തശ ഷി പ്ി ച്ച ത്.

    ക ഥാ സാ ഹി തങ് പത്ത ആ ത്മ ക ഥാ സാ ഹി തങ്ം ആ ക്ര മി ച്ചു കരീ ഴ ട ക്കു ക യാ പണ നോ പര ങ്കി ലം പ റ ഞ്ാ ലം ആ തോ ചി ച്ചാ ലംഒ രു പാ ട് ശ രി യു ണ്്. ക ഥാ സാ ഹി തങ്ം ആ ത്മ ക ഥാ സാ ഹി തങ് മാ യി മാ റാൻ പവ മ്പൽ പകാ ള്ളു ക യാ ണ്. തനാ വ ല ക ളു പട രൂ പ വം ഭാ വ വം ഭാ വി യും മാ റു ന്നു പവ ന്നു ത പനേ യാ ണ് ഇ പ് റ ഞ് തി നർ ത്ം. തനാ വ േി പേ ഫി ക് ഷ പന മ റി ക ട ക്കു ന്നു ഗി തയാ പക്ാ ണ് പബ ല്ലി യു പട ആ ത്മ ക ഥ യായ ' T h e C o u n t ry U n d er M y S k in" പേ ഫി ക്ഷൻ.

    ക തഥ ത ര സാ ഹി തങ് രൂ പ ത്തി നു ള്ള അം ഗരീ കാ ര മാ യി ട്ാ ണ് പസ്വ റ് ോനഅ േ ക്രീ വി ച്ച് എ നേ റ ഷങ്ൻ എ ഴ ത്തു കാ രി ക്് േ ഭി ച്ച ഇ പക്ാ ല്ല പത്ത പനാ തബൽ സ മ്മാ നം പപാ തു തവ വി േ യി രു ത്ത പപ് ടു നേ ത്. പനാ തബൽ സ മ്മാ നം ക ര സ് മാ ക്ി യ വ രിൽ തോ ക പത്ത എ ണ് പപ് ട് ക വി ക ളും നാ ട ക കൃ ത്തു ക് ളു പമാ പക് ഉ ണ്്. എ നോൽ പനാ തബൽ സ മ്മാ നം തനാ വ ല കൾ ക്കു തവ ണ്ി യു ള്ള ഒ രു പു ര ് ാ ര മാ പണ നേ രേ തരീ തി ജ നി പ്ി ക്കു ക യാ യി രു ന്നു പനാ തബൽ സ മ്മാ ന ത്തി പറെ ച രി ത്രം. ആ ച രി ത്ര ത്തിൽ നി ന്നും പനാ തബൽ സ മ്മാ നം പത നേി മാ റു ക യാ വാം. തജർ ണ േി സ ത്തി ലം അ ഭി മു ഖ സം ഭാ ഷ ണ ങ് ളി ലം നി േ യു റ പ്ി ച്ചു ജരീ വി ത സ തങ്ം ക പണ് ത്തി യ എ ഴ ത്തു കാ രി യാ ണ് പസ്വ റ് ോന അ േ ക്ി വി ച്ച്. ജരീ വി ത സ തങ് ത്തി പറെ ഫി ക് ഷൻ യ ഥാർ ത് ഫി ക് ഷ പന മ റി ക ട ക്കു ക യാ യി രു ന്നു പസ്വ റ് ോ ന യു പട തപ ന യി ലൂ പട. ആ തപ ന യു പട ഹൃ ദ യ വങ്ാ പാ ര പത്ത യാ ണ് തനാ ബൽ സ മ്മാ നം ഇ തപ്ാൾ ആ ദ രി ച്ചി രി ക്കു നേ ത്.

    അ ടി സ്ാ ന പ ര മാ യി പസ്വ റ് ോ ന ഒ രു തജർ ണ േി സ്റാ ണ്.തജർ ണ േി സ ത്തി പറെ സ തങ്ക ത ങ് ളി ലൂ പട ഫി ക് ഷ പറെ അ ത്ഭു ത ക ര മാ യ ഒ രു തമ ഖ േ പസ്വ റ ് ോ ന സ്വ ന് മാ ക്ി. ' ' ന മ്മു പട കാ േ പത്ത ധരീ ര ത യു പട യും സ ഹ ന ത്തി പറെ യും സ്ാ ര ക മാ ണ് പസ്വ റ് ോ ന യു പട കൃ തി ക പള " നോ ണ തല്ലാ സ്വരീ ഡി ഷ് അ ക്ാ ഡ മി വി േ യി രു ത്തി യി രി ക്കു നേ ത്. പനാ തബൽ സ മ്മാ

    നം തന ടു നേ ആ ദങ് പത്ത തജർ ണ േി സ്റാ ണ് പസ്വ റ് ോ ന. മ നു ഷങ് തനേ ഹി യായ ഒ രു ജരീ നി യ സാ യി ട്ാ ണ് പസ്വ റ് ോ ന പയ ക രു ത പപ് ടു നേ ത്. ഇ രു മ്പു പകാ ണ്് നിർ മ്മി ച്ച തസാ വി യ റ് റ ഷങ് യു പട ' തസാ ഷങ് േി സ്റ് മു ഖം" മാ ന വരീ യ ത യു പട ആ യു ധം പകാ ണ്് അ രി പഞ് റി യാൻ രം ഗ ത്തി റ ങ്ിയ തപാ രാ ളി ക ളി പോ രാ ളാ ണ് പസ്വ റ് ോന അ േ ക്രീ വി ച്ച്.

    പസ്വ ററ്ാ ന അേ ക്രീ വി ച്ചി പറെ ജരീ വ ച രി ത്രം വി ശ ദ മാ യി ഇ തു വ പര യും ന മ്മു പട മു മ്പി പേ ത്തി യി ട്ി ല്ല. ഈ മ ഹ തി യു പട ജരീ വ ച രി ത്രം പു റ ത്തു വ രാ നി രി ക്കു നേ തത യു ള്ളൂ. ഈ തജർ ണ േി സ്റി പറെ മ ഹ നരീ യ ത സാ ഹി തങ് ച രി ത്ര ത്തിൽ തു നേി തച്ചർ ക്ാ നി രി ക്കു നേ ഒ നോ പണ നേ കാ രങ് ത്തിൽ സം ശ യ മി ല്ല. പസ്വ റ് ോ ന യു പട ജരീ വ ച രി ത്രം വാ യി ച്ചി ട്ി പല്ല ങ്കി ലം ന മു ക് ത് ഊ ഹി പച്ച ടു ക്ാൻ ക ഴി യും. പബ േ റൂ സ് എ നേ രാ ഷ്ട്ര പത്ത യാ ണ് പസ്വ റ് ോ ന ഇ നേ് രേ തി നി ധരീ ക രി ക്കു നേ ത്. ഒ രു മുൻ തസാ വി യ റ് റ ഷങ്ൻ റി പ് ബ്ളി ക്ാ ണ് പബ േ റു സ്. 1997 - ോ ണ് പബ േ റു സ് സ്വ ത ന്ത്ര രാ ഷ്ട്ര മാ യി ത്തരീർ നേ ത്. തസാ വി യ റ് റ ഷങ് യു പട ഭാ ഗ മാ യി രു നേ തപ്ാൾ ഇ നേ പത്ത പബ േ റു സി പറെ തപ ര് ബയൂ യി തോ റ ഷങ് എ നോ യി രു ന്നു. ബയൂ യി തോ റ ഷങ്ൻ ആ ണ് പബ േ റു സി പേ ഭാ ഷ. റ ഷങ് നും ബയൂ യി തോ റ ഷങ് നും പസ്വ റ് ോ ന ഒ ന്നു തപാ പേ പക കാ രങ്ം പച യ്തു.

    പസ്വ റ് ോ ന തജർ ണ േി സ്റി പറെ തപ ന പകാ ണ്് ജരീ വി ത ദഃ ഖ ങ് ളും ദ ര ന് ങ് ളും എ ഴ തു ക യാ യി രു ന്നു. ക ണ് തും അ നു ഭ വി ച്ച തും തക ട് തു മാ യ ജരീ വി തം പസ്വ റ് ോ ന യിൽ സ തങ് ത്തി പറെ ഫി ക് ഷ നാ യി മാ റു ക യാ യി രു ന്നു. ക ഥ യ്ക് സ തങ് ത്തി പറെ തവ പറാ രു മു ഖം േ ഭി ച്ചു പകാ ണ്ി രി ക്കു ന്നു. തോ ക സാ ഹി തങ് ത്തി പേ പു തി പയാ രു രേ വ ണ ത കൂ ടി യാ ണി ത്. ഇ പതാ രു പു തി യ സാ ഹി തങ് സം ഭ വ മാ യി ത്ത പനേ ക രു ത ണം. പസ്വ റ് ോ ന യി ലൂ പട ഈ സാ ഹി തങ് സം ഭ വ പത്ത തോ കം അം ഗരീ ക രി ച്ചി രി ക്കു ന്നു. ഗി തയാ പക്ാ ണ് പബ ല്ലി പയ തപ്ാ ല ള്ള ജരീ നി യ സു കൾ പസ്വ റ് ോ ന യ്ക്കു പി നോ പേ വ രു ന്നു.

    കഥേതര സാഹി ത്യ രൂപത്ി നുള്ള അംഗീകാരമാണ് സസവെറ്റാന അലക്ി വി ച്ി ന് ലഭി ച് ഈ വർഷസത്

    ഥനാബൽ സമ്ാനം. ആ ത്മ ക േ ക ളും ഓർ മ് ക്ു റി പ്ു ക ളും യാ തതാ വി വ ര ണ ങ്ങ ളു സമാ സക് സാ ഹി ത്യ കൃ തി ക ളു സെ

    നി ല വാ ര ത്ി ഥല ക്ു യ രു ന്ന ഒ രു സാ ഹി ത്യ യു ഗ മാ ണി ന്ന് ഥലാ ക സാ ഹി ത്യ ത്ിൽ

    അ ശവെ തി : സാ മ്പ ത്തി ക തന ട്ം രേ തരീ ക്ഷി ക്ാം. എ ഴ ത്തു കാർ ക്് അ നു കൂ േ മായ സ മ യം. കു ടും ബ ത്തിൽ നി ന്നും അം ഗരീ കാ ര വം സ ഹാ യ ങ് ളും േ ഭി ക്കും. വാ ഹ നം, വ സ്തു ക്ൾ സ്വ ന് മാ ക്കും.ഭ ര ണി : സാ മ്പ ത്തി ക തന ട്ംരേ തരീ ക്ഷി ക്ാം. പതാ ഴിൽ സം ബ ന്ധ മാ യി പ ഠി ക്കു നേ വർ ക്് അ നു കൂ േ മാ യ സ ന്ദർ ഭം. ശ ത്രു ക് പള പ രാ ജ യ പപ് ടു ത്തും. വി തദ ശ തത്ത ക്് യാ ത്ര പച യ്യും.കാർ ത്ി ക : പ േ തമ ഖ േ ക ളി ലം വി ജ യം പക വ രി ക്കും. അ നങ്ർ ക്ാ യി തങ്ാ ഗ മ ന സ് ക ത തയാ പട രേ വർ ത്തി ക്കും. ആ ത്മാർ ത് ത യു ള്ള സു ഹൃ ത്തു ക് പള േ ഭി ക്കും. ബ ന്ധു ക്ൾ സ ഹാ യി ക്കും.ഥരാ ഹി ണി : ധ ന ഐ ശ്വ രങ് ത്തി പറെ യും സ തന്ാ ഷ ത്തി പറെ യും അ വ സ രം. പ ഠ ന ത്തിൽ ശ് ദ് യും താ ത്പ രങ് വം രേ ക ടി പ്ി ക്കും. ബ

    ന്ധു ക് ളാൽ സ ഹാ യ സ ഹ ക ര ണ ങ്ൾ േ ഭി ക്കും.മ ക യി രം : സർ ക്ാ രിൽ ഉ നേ ത പ ദ വി യി േി രി ക്കു നേ വർ ക്് അ നു കൂ േ മായ സ മ യം. പപൺ സ ന്ാ ന ങ്ൾ ക്് അ ഭി വൃ ദ്ി. പപാ തു തമ ഖ ോ രം ഗ ത്ത് മി ക ച്ച തന ട്ം.തി രു വാ തി ര : സാ മ്പ ത്തി ക തന ട്ം രേ തരീ ക്ഷി ക്ാം. പ ഠ ന ത്തിൽ ശ് ദ് യുംതാ ത്പ രങ് വം രേ ക ടി പ്ി ക്കും. തക സു ക ളിൽ വി ജ യം. ഗൃ ഹ ത്തിൽ മം ഗ ള കർ മ്മം ന ട ക്കും.പു ണർ തം : പി തൃ സ്വ ത്തു ക്ൾ വിൽ ക്ാൻ ആ ഗ് ഹി ക്കു നേ വർ ക്് കാ രങ് സാ ദ്ങ് ത. മ നഃ സ മാ ധാ നം ന ഷ് പപ് ടും. അ ല്ം അ േ സ ത യു ണ്ാ കും.പൂ യം : കു ടും ബ ത്തിൽ നി നേ് മാ റി ത്താ മ സി ക്കും. സ തഹാ ദ ര ങ് ളു മാ യും ബ ന്ധു ക് ളു മാ യും അ കൽ ച്ച. അ ടി ക് ടി യാ ത്ര പച തയ് ണ് താ യി വ രും. വി വാ ഹം അ തന്വ ഷി ക്കു നേ വർ ക്് ത ട സം തന രി ടും.ആ യി ല്യം : ധ ന ഐ ശ്വ രങ് ത്തി പറെ സ മ യം. കു ടും ബാ ഭി വൃ ദ്ി യു ണ്ാ കും. ബ ന്ധു ക് ളാൽ രേ ശം സി ക് പപ് ടും. അ നങ് രു പട ധ നം വ ന്നു തച രും. റി യൽ എ സ് തറ റ് കാർ ക്് തവ ഗം പതാ ഴിൽ ന ട ക്കും.മ കം : ഉ നേ ത നി േ വാ ര ത്തി ല ള്ള വി ജ യ മു ണ്ാ കും. ബാ ങ്ക്, ചി ട്ി മു ത ോ യ സ്ാ പ ന ങ്ൾ ന ട ത്തു നേ വർ ക്് അ ധി ക ോ ഭം. എ ഴ ത്തു കാർ ക്് പു ര സ് കാ ര ങ്ൾ േ ഭി ക്കും.പൂ രം : വി തദ ശ ത്ത് തജാ േി േ ഭി ക്കും. സ തഹാ ദ ര ഐ കങ്ം രേ തരീ ക്ഷി ക്ാം. അ നു സ ര ണ യു ള്ള ഭൃ തങ് ന്ാ പര േ ഭി ക്കും. സി നി മാ, നാ ട ക രം ഗ ത്തു ള്ള വർ ക്് അം ഗരീ കാ രം.ഉ തതം : സാ മ്പ ത്തി ക തന ട്ം രേ തരീ ക്ഷി ക്ാം. സർ ക്ാ രിൽ നി നേ് ബ ഹു മ തി യും ധ ന വ ര വ മു ണ്ാ കും. മാ താ വി ന് അ സു ഖ ങ്ൾ വ രാ നി ട യു ണ്്. ജരീ വി ത വി ജ യം രേ തരീ ക്ഷി ക്ാം.അ ത്ം : ധ നാ ഭി വൃ ദ്ി യും മാ ന സി ക സ തന്ാ ഷ വ മു ണ്ാ കും.വാ ഹ നം, വ സ്തു ക്ൾ എ

    നേി വ സ്വ ന് മാ ക്കും. ക ോ കാ രൻ മാർ ക്് ന ല്ല സ മ യം. തക സു ക ളിൽ വി ജ യം.ചി ത്ി ര : ഉ നേ ത സ്ാ ന രോ പ് തി.ആ ത്മാർ ത് യു ള്ള സു ഹൃ ത്തു ക് പള േ ഭി ക്കും. അ നങ് രാൽ രേ ശം സി ക് പപ് ടും. സ മൂ ഹ ത്തിൽ അം ഗരീ കാ ര വം അ ഭി ന ന്ദ ന വം േ ഭി ക്കും.ഥചാ തി : ധ നാ ഭി വൃ ദ്ി യു ണ്ാ കും. സ ന്ാ ന ങ് ളാൽ മാ ന സി ക സ തന്ാ ഷം. സ്വ യം പതാ ഴിൽ സം രം ഭ ങ് ളി തേർ പപ് ട്ി രി ക്കു നേ വർ ക്് തന ട്ം. കു ടും ബ സ്വ ത്ത് േ ഭി ക്കും.വി ശാ ഖം : സാ മ്പ ത്തി ക തന ട്ം രേ തരീ ക്ഷി ക്ാം. ആ ത്മാർ ത് ത യു ള്ള സു ഹൃ ത്തു ക് പള േ ഭി ക്കും. വി ദങ്ാ ഭങ്ാ സ പു തരാ ഗ തി. മ ത് ര ങ് ളിൽ പ പങ്ക ടു ക്കു നേ വർ ക്് വി ജ യ സാ ധങ് ത.അ നി ഴം : ധ ന ഐ ശ്വ രങ് ത്തി പറെ യും രേ ശ സ് തി യു പട യും സ മ യം. പു ണങ് കർ മ്മ ങ്ൾ

    പച യ്യും. ക മ്പ നി ക ളിൽ നി നേ് മി ക ച്ച ോ ഭം. തജാ േി അ തന്വ ഷി ക്കു നേ വർ ക്് അ ല്ം അ ക പേ േ ഭി ക്കും.തൃ ഥക് ട്ട : രേ വർ ത്ത ന മി ക വ പകാ ണ്് മ റ് ള്ള വ രു പട അം ഗരീ കാ ര വം രേ ശ സ് തി യും തന ടും. ജരീ വി ത പു തരാ ഗ തി യു ണ്ാ കും. ഏ തു തമ ഖ േ യിൽ രേ വർ ത്തി ച്ചാ ലം വി ജ യ മു ണ്ാ കും.മൂ ലം:ക ോ കാ ര ന്ാർ ക്് അം ഗരീ കാ ര വം രേ ശ സ് തി യു മു ണ്ാ കും. വി തദ ശ ത്ത് തജാ േി േ ഭി ക്കും. വി വാ ഹം അ തന്വ ഷി ക്കു നേ വർ ക്് അ നു

    തയാ ജങ് മാ യ ബ ന്ധം േ ഭി ക്കും.പൂ രാ െം : എ ഴ ത്തു കാർ ക്് പു ര സ് കാ ര ങ്ൾ േ ഭി ക്കും. നൃ ത്ത, സം ഗരീ ത മ ത് ര ങ് ളിൽ പ പങ്ക ടു ക്കു നേ വർ ക്് വി ജ യ സാ ധങ് ത. ദാ ന ധർ മ്മ ങ്ൾ പച യ്യും.ഉ തതാ െം : ബ ന്ധു ക് ളാൽ രേ ശം സി ക് പപ് ടും. ജരീ വി ത പു തരാ ഗ തി പ േ രൂ പ ത്തി ോ യി ദൃ ശങ് മാ കും. ഗൃ ഹം നിർ മ്മി ക്ാൻ അ നു തയാ ജങ് മാ യ സ മ യം. വി ദങ്ാ ഭങ്ാ സ പു തരാ ഗ തി.തി രു ഥവാ ണം : ധ നാ ഭി വൃ ദ്ി യു ണ്ാ കും. സർ ക്ാർഉ തദങ്ാ ഗ സ് ന്ാർ ക്് പ േ വിധ ആ നു കൂ േങ് ങ് ളും പ ദ വി ഉ യർ ച്ച യും രേ തരീ ക്ഷി ക്ാം. പതാ ഴിൽ സം ബ ന്ധ മാ യി പ ഠി ക്കു നേ വർ ക്് കാ േം അ നു കൂ േം.അ വി ട്ടം : മി ക ച്ചതജാ േി േ ഭി ക്കും. ഗൃ ഹ ത്തിൽ മം ഗ ള കർ മ്മ ത്തി ന് സാ ദ്ങ് ത. ആ ത്മാർ ത് ത യു ള്ള തജാ േി ക്ാർ വ ഴി പതാ ഴിൽ രം ഗ ത്ത് പു തരാ ഗ തി. എ ല്ലാ സം രം ഭ ങ് ളി ലം വി ജ യം ക പണ് ത്തും.ച ത യം : പപാ തു തമ ഖ ോ രം ഗ ത്ത് രേ വർ ത്തി ക്കു നേ വർ ക്് സർ ക്ാ രിൽ നി ന്നും ഉ നേ ത സ്ാ ന രോ പ് തി. സർ ക്ാർ ഉ തദങ്ാ ഗ ത്തി നാ യി പ രി ശ് മി ക്കു നേ വർ ക്് നി യ മ ന ത്തി നു ള്ള അ റി യി പ്് േ ഭി ക്കും.പൂ രു രു ട്ടാ തി: സാ മർ ത്ങ് തത്താ പട തജാ േി കൾ പച യ് തു തരീർ ക്കും. പു തി യ വരീ ട് നിർ മ്മി ക്കും. ബ ന്ധു ക് ളാൽ രേ ശം സി ക് പപ് ടും. മാ താ വി തനാ ട് സ് തന ഹ തത്താ പട പപ രു മാ റും. ഉ ത്ത ര വാ ദി ത്ത തത്താ പട തജാ േി കൾ പച യ് തു തരീർ ക്കും.ഉ തത ട്ടാ തി : നൃ ത്ത, സം ഗരീ ത മ ത് ര ങ് ളിൽ പ പങ്ക ടു ക്കു നേ വർ ക്് വി ജ യ സാ ധങ് ത. കു ടും ബ ത്തിൽ നി ന്നും പി രി ഞ്ഞു താ മ സി ക്ാ നു ള്ള സ ന്ദർ ഭ മു ണ്ാ കും.ഥര വ തി: വ ര വി ലം കൂ ടു തൽ പച േ വാ തക് ണ്ി വ രും. ചി ട്ി, ബാ ങ്ക് മു ത ോ യ സ്ാ പ നം ന ട ത്തു നേ വർ ക്് തി രി പക േ ഭി ക്ാ നു ള്ള കു ടി ശ്ി ക േ ഭി ക്കും. ദാ ന ധർ മ്മ ങ്ൾ പച യ്യും.

    ദ ക്ഷി തണ ന്ങ് യി പേ രേ ശ സ്ത മാ യ സ ര സ്വ തരീ തക്ഷ ത്ര മാ ണ് പകാ ല്ലൂർ മൂ കാം ബി ക. പ ശ്ചി മ ഘ ട് ത്തി പറെ ഭാ ഗ മായ കു ട ജാ ദ്രി മ േ യു പട താ ഴ് വാ ര ത്തിൽ സൗ പർ ണി ക യു പട തരീ ര ത്താ ണ് തക്ഷ ത്രം. ശ്രീ തകാ വി േി പേ സ്വ യം ഭൂ േിം ഗം സ്വർ ണ ക വ ചം പകാ ണ്് മൂ ടി യി ട്ടു ണ്്. അ തി നു പി നേി ോ ണ് പ ത്മാ സ ന ത്തി േി രി ക്കു നേ തദ വരീ വി ഗ് ഹം. കി ഴ തക്ാ ട്ാ ണ് ദർ ശ നം. സ്വ യം ഭൂ േിം ഗ ത്തിൽ ഇ ട തു ഭാ ഗ ത്ത് േ ക്ഷി യും സ ര സ്വ തി യും പാർ വ തി യും. വ േ തു ഭാ ഗ ത്ത് വി ഷ്ണു വം ബ്ര ഹ്മാ വം ശി വ നും കു ടി പകാ ള്ളു ന്നു. ഇ വി ട പത്ത പൂ ജാ രി മാർ അ ഡി ഗ വി ഭാ ഗ ക്ാ രാ ണ്.

    തദ വരീ വി ഗ് ഹ ത്തി പറെ കാ തു ക ളിൽ ശ്രീ ച ക്രവ ജ്ര കു ണ്ഡ േ ങ് ളാ ണ്. ക ഴ ത്തിൽ നി ര വ ധി ആ ഭ ര ണ ങ്ൾ. ഇ തിൽ മ ര ത ക ക് ല്ലു പ തി ച്ച ര ത് മാ േ യാ ണ് ഏ റ വം ദി വങ്ം. ഇ തി പറെ രേഭ തക്ഷ ത്ര ദർ ശ ന ത്തി പന ത്തു നേ വ രു പട തമൽ പ തി യു പമ ന്നും അ തതാ പട സർ വ്വ ദ രി ത ങ് ളും തരീ രു പമ നോ ണ് വി ശ്വാ സം.

    ഐ തി ഹ്യം, മാ ഹാ ത്മ്യം

    മൂ കാം ബി ക തക്ഷ തത്രാ ത്പ ത്തി പയ പ് റി നി ര വ ധി ഐ തി ഹങ് ങ് ളു ണ്്. ശ ങ്ക രാ ചാ

    രങ് രു മാ യി ബ ന്ധ പപ് ട് താ ണ് മു ഖങ്ം. ശ ങ്ക രൻ താൻ ജ നി ച്ച തവ രു നാ ട് ഗ്ാ മ ത്തിൽ പമ സൂർ ചാ മു ണ്ഡി പയ പകാ ണ്ടു വ നേ് രേ തി ഷ്ി ക് ണ പമ ന്നു ആ ഗ് ഹി ച്ചു. അ തി നാ യി ധങ്ാ നി ച്ച തപ്ാൾ തദ വി സ ര സ്വ തരീ രൂ പ ത്തിൽ രേ തങ് ക്ഷ യാ യി. ത പറെ ഗ്ാ മ ത്തി തേ ക്് വ ര ണ പമ നേ ശ ങ്ക ര പറെ അ തപ ക്ഷ സ്വരീ ക രി പച്ച ങ്കി ലം ഒ രു വങ് വ സ് മു നേിൽ വ ച്ചു. മു നേിൽ ന ട ക്കും. തദ വി പി നോ പേ വ രും. ഒ രി ക് ലം തി രി ഞ്ഞു തനാ ക് രു ത്. തദ വി യു പട ചി േ മ്പി പറെ ശ ബ്ം തക ട്ടു പകാ ണ്് ആ ചാ രങ് പാ ദർ മു നേിൽ ന ട ന്നു. ഏ താ നും ദി വ സം ക ഴി ഞ് തപ്ാൾ ചി േ മ്പി പറെ ശ ബ്ം തകൾ ക്ാ താ യി.

    ശ ങ്ക രൻ കു പറ തന രം അ വി പട നി ന്നു.വരീ ണ്ടും മു തനോ ട്ടു ന ട ന്നു. അ തപ്ാ ഴം ചി േ മ്പി പറെ നാ ദം തകൾ ക്ാ താ യ തപ്ാൾ അ റി യാ പത തി രി ഞ്ഞു തനാ ക്ി തപ്ാ യി. വങ് വ സ് േം ഘി ക് പപ് ട് തി നാൽ തദ വി ആ സ് േ ത്ത് ഇ രു ന്നു. അ വി ട മാ ണ് മൂ കാം ബി ക തക്ഷ ത്ര മാ യി മാ റി യ പത നോ ണ് വി ശ്വാ സം.

    മൂ കാം ബി ക യി പേ ത്തു നേ വർ മൂ േ സ്ാ ന മായ കു ട ജാ ദ്രി യി തേ ക്് തപാ കും. പകാ ല്ലൂ രിൽ നി നേ് 28 കി തോ മരീ റ റു ണ്്. ' കു ട ജ" എ നേ ഔ ഷ ധ സ സങ്ം വ ള രു നേ സ് േ മാ യ തു പകാ ണ്ാ ണ് ആ മ േ യ്ക് കു ട ജാ ദ്രി

    പയ നേ് തപ രു കി ട്ി യ ത്. ഇ വി പട നി നോ ണ് സൗ പർ ണി ക യു പട ഉ ത്ഭ വം.

    എ ത്ി ഥച് രാൻ

    കർ ണ്ാ ട ക ത്തി പേ ഉ ടു പ്ി ജി ല്ല യി ോ

    ണ്പകാ ല്ലൂർ. മം ഗ ോ പു ര പത്ത ത്തി യാൽ പകാ ല്ലൂ രി തേ ക്് 137 കി തോ മരീ റ റു ണ്്. തദ ശരീ യ പാ ത യിൽ 17ൽ കു ന്ദാ പു ര ത്തു നി നേ് തി രി ഞ്് 38 കി തോ മരീ റർ തപാ യാൽ പകാ ല്ലൂർ തക്ഷ ത്ര മാ യി.

    എം. വി

    മൂകാംബികയിലെഅക്ഷരപ്രസാദംതീർത്ഥയാത്ര

    പുസ്തകപരിചയം

    സസവെ റ്് ലോന അ ല ക്ങി വങി ച്് ഗങി ഫ�ോ സകെ ോണ്ട സെ ല്ങി

    'ഒരു വ ള പപ്ാ ട്ടു പണ്ൻ ക യ്ിൽഒ രുമ യിൽ പ്ി േി യു പണ് ന്നു ള്ളിൽവി രസനി മി ഷ ങ്ൾ സ ര സ മാ ക്കു വാനി വ ധാ രാ ള മാ പണ

    നി പക് ന്നും"മ േ യാ ള ത്തി പറെഎ ക്ാ േ പത്ത യും മി ക ച്ച ബാ േ

    സാ ഹി തങ് കാ രൻ കു ഞ്ഞു ണ്ി മാ ഷി പറെ വ രി ക ളാ ണി ത്. ഒ രു വ ള പപ്ാ ട്ടും മ യിൽ പ്രീ േി യും പകാ ണ്് കു ട്ി ക ളു പട ഭാ വ ന യിൽ ഇ തി ഹാ സ ങ്ൾ വി രി യി പ്ി ക്ാ പമ ന്നു പ റ യു നേ അ തദേ ഹം അ ര പങ്ാ ഴി ഞ്ി ട ത്താ ണ് സ മ കാ േി ക മ േ യാ ള ബാ േ സാ ഹി തങ്ം നി േ പകാ ള്ളു നേ ത്. കു ട്ി കൾ, രേ തതങ് കി ച്ച് തക ര ള ത്തിൽ ധാ രാ ള മാ യി മാ റി യി രി ക്കു ന്നു. അ വ രു പട ഭാ വ ന കൾ മാ റി യി രി ക്കു ന്നു, അ വ രു പട സ്വ ഭാ വ ങ്ൾ, ഗു ണ ങ്ൾ ഒ പക് വങ്ാ പ ക മാ യി മാ റി യി രി ക്കു ന്നു. ബാ േങ്ം അ ക്ഷ ര ങ് ളിൽ നി നേ ക േ ന്നു എ നേ തവ വ ോ തി ഉ യിർ

    പകാ ള്ള തവ, അ റി യാ പത പയ ങ്കി ലം വാ യി ച്ചു തപാ തക ണ് പു സ്ത ക മാ ണ് കാ രൂർ തസാ മ പറെ ' കി ള ി പക്ാ ഞ്ചൽ ".

    സ്വാ ഭാ വി ക ഗു ണ ങ്ൾ പകാ ണ്്്രൂ ര രാ

    യി രി ക്കു തമ്പാൾ പാ ര സ് പ രങ് മു ണ തര ണ് ആ വ ശങ് ക ത ചൂ ണ്ി ക്ാ തട് ണ് അ വ സ് യി ോ ണ് ഇ നേ് തക ര ള ത്തി പേ ബാ േ സാ ഹി തങ് തോ കം.

    തോ ക പത്ത മാ റി മ റി ച്ച അ തന കം ക ഥ കൾ ന മു ക്കു ണ്്. വ േ യിൽ കു ടു ങ്ി യ പ ക്ഷി ക പള തവ ട നിൽ നി ന്നു ര ക്ഷി ക്കു നേ എ േി യു പട ക ഥ ഓർ ക്കു ക. എ ന്ി ന്, ഈ തസാ പ്് ക ഥ ക ളും, പ ഞ്ച ത ന്ത്രം ക ഥ ക ളും, ബിർ ബൽ ക ഥ ക ളു പമാ പക് ഒ രു ഉ ദാ ഹ ര ണ മാ ണ്. അ തു വാ യി ക്കു തമ്പാ തഴാ തകൾ ക്കു തമ്പാ തഴാ സ്

    തന ഹ ത്തി പറെ ഒ രു നി ോ വ് ഉ ള്ളി ലൂ പട ഒ ഴ കി തപ്ാ കു നേ ഒ രു അ നു ഭ വം ഉ ണ്ാ കും. ഈ ക ഥ ക പള ല്ലാം അ വ സാ നി ക്കു നേ തു ഒ രു ക ഥാ പാ ത്ര ത്തി പറെ രൂ പ പ രി ണാ മ തത്താ പട യാ ണ്. അ തു കു ട്ി ക ളു പട മ ന സി ലം ആ ഭാ വ ന യു ണർ ത്തു ന്നു.

    ക ഥാ പാ ത്ര ത്തി നു ണ്ാ യ പ രി ണാ മം ത നി ക്കും ഉ ണ്ാ ക ണ പമ ന്നു ആ ഗ് ഹി ക്കു ന്നു. എ നോൽ ഇ നേ പത്ത സാ ഹി തങ്ം അ ങ് പന ഒ രു സ തന്ദ ശ വം നൽ കു നേ താ യി കാ ണു നേി ല്ല. മ ത് ര ത്തി ല ള്ള വി ജ യമാ ണു അ ത് ഊ ന്നു നേ ത്. ഇ ത്ത രം സൃ ഷ്ി കൾ ഉ ട പേ ടു ക്ാ നു ള്ള കാ ര ണം അ വ യു പട ഗ് ന്ഥ കർ ത്താ ക് ളു പട വി ക േ മ ന സ്ാ ണ്. വി ജ യി ക്ാ ത്ത വ തരാ ആ ണു ഈ രം ഗ ത്തു പക വ ച്ച പത ന്നു സാ ഹി തങ് ച രി ത്രം വങ് ക് മാ ക്കു ന്നു.

    ത ത്ത യു പട ക ഥ പ ശ്ചാ ത്ത േ മാ ക്ി ചാർ ളി എ നേ ബാ േ പറെ ജരീ വി താ നു ഭ വ ങ്ൾ കു ഞ്ഞു ഹൃ ദ യ ങ് ളിൽ കു ടി യി രു ത്താ നാ ണ് തനാ വ േി സ്റ്ശ് മി ക്കു നേ ത്. ബാ േങ് ത്തിൽ ആർ ജ്ി പച്ച ടു തക് ണ് ധാർ മ്മി ക മൂ േങ് ങ് ളാ യ സ് തന ഹ വം തങ്ാ ഗ വം സ്വാ ത ന്ത്രയ വം ഇ തിൽ തു ടി ച്ചു നി ല്ക്കു ന്നു.

    കകോ ഞ്ച ലും ക ളി ചി േി യും സമ്മോനി ച്് ◗ചു ന ക് ര ജ നാർ ദ്ദ നൻ നാ യർ

  • CMYk

    CMYk

    വാരാന്ത്യ

    2015 ഒക്ടോബർ 18 ഞോയർ

    തശീ തശീ ര വി ശ ങ്കർ

    നിെയ്ക്കുമ്ാൾ

    വി. എ സ്. രാ തജ ഷ്

    റ ക് ത്തി നി ട യിൽ ശ്വാ സം പൂർ ണ് മാ യി നി േ ച്ചു തപാ കു നേ സ്ി തി പയ ക്കു റി ച്ച് ആ തോ ചി ച്ചു തനാ ക്കു ക. അ പതാ രു തരാ ഗാ വ സ് യാ പണ നേ് തി രി ച്ച റി

    ഞ്് ചി കി ത് തത ടി യി യി പല്ല ങ്കിൽ അ പ ക ട ക ര മാ യി രി ക്കും. അ ജ്ഞ ത കാ ര ണം പ േ രും ഇ നി യും മ ന സ്ി ോ തക് ണ് സ്ളരീ പ്് ആ പ്ി യ പയ ക്കു റി ച്ച് തി രു വ ന ന് പു രം ശ്രീ ചി ത്ര പമ ഡി ക്ൽ പസ റെ റി പേ അ സി : പരോ ഫ സർ തഡാ. സ പ് എ റാ ട്് ശ്രീ ധ രൻ 'തക ര ള കൗ മു ദി "തയാ ട് സം സാ രി ച്ചു. രേ സ ക് ഭാ ഗ ങ് ളിൽ നി നേ്.

    ഉ റ ക് സം ബ ന്ധ മാ യ തരാ ഗ ങ് ളിൽ രേ ധാ ന പപ് ട് ഒ നോ ണ് സ്രീ പ്് ആ പ്ി യ. ഉ റ ങ്ങു തമ്പാൾ ശ്വാ സ ഗ തി യും ശ്വാ സ തകാ ശ ത്തി തേ ക്കു ള്ള വാ യു സ ഞ്ചാ ര വം കു റ ഞ്് ര ക് ത്തിൽ ഓ ക്ി ജ പറെ അ ള വ് ഗ ണങ് മാ യി കു റ യു നേ താ ണ് തരാ ഗം. സാ ധാ ര ണ വങ് ക്ി ക ളിൽ ഉ റ ങ്ങു തമ്പാൾ ശ്വാ സ നാ ളി യി പേ തപ ശി ക പള ല്ലാം കു റ ച്ച് അ യ യും. പ തക്ഷ, ഈ തരാ ഗ മു ള്ള വങ് ക്ി ക ളാ പണ ങ്കിൽ തപ ശി കൾ അ യ യു തമ്പാൾ വാ യു സ ഞ്ചാ രം ന ട ക്കു നേ തിൽ ബു ദ്ി മു ട്് തന രി ടു ക യും ര ക് ത്തിൽ ഓ ക്ി ജ പറെ അ ള വ് കു റ യു ക യും പച യ്യും. ഇ ത് കൂർ ക്ം വ േി യി തേ ക്് വ ഴി പത ളി ക്കും. അ ണ്ാ ക്ി പേ യും പതാ ണ് യി തേ യും തപ ശി കൾ ഉ റ ക് ത്തിൽ കൂ ടു ത ോ യി ക മ്പ നം പച യ്യു തമ്പാ ഴാ ണ് കൂർ ക്ം വ േി ക്കു നേ ത്. ഈ തരാ ഗം തരീ വ്ര മാ കു തമ്പാൾ ശ്വാ സ നാ ളി ചു രു ങ്ങു ക യും ശ്വാ സ ഗ തി നി തശ ഷ മാ യി കു റ ച്ചു നി മി ഷ ങ്ൾ നി ന്നു തപാ വ ക യും പച യ്യും. പ ത്ത് പസ ക് റെി േ ധി കം നി ന്നു തപാ കു തമ്പാ ഴാ ണ് തരാ ഗം സ്രീ പ് ആ പ്ി യ യാ യി ക ണ ക്ാ ക്കു നേ ത്.

    സാ ധാ ര ണ ഒ രു വങ് ക്ി യിൽ ഒ രു മ ണി ക്കൂ റിൽ അ ഞ്ചിൽ താ പഴ ത വണ ഇ ത് സം ഭ വി ക്ാം. അ തിൽ കൂ ടു ത ോ കു തമ്പാൾ തരാ ഗ മാ യി ക ണ ക്ാ ക്കും. ശ്വാ സം എ ത്ര ത വ ണ നി ന്നു തപാ കു ന്നു പവ നേ് മ ന സി ോ ക്ി യി ട്ാ ണ് തരാ ഗ ത്തി പറെ തരീ വ്ര ത ക ണ ക്ി ോ ക്കു ക.

    ഈപേര്എങ്ങനെവന്നു?

    ഉ റ ക് ത്തിൽ ശ്വാ സം നി ന്നു തപാ കു നേ താ ണ് സ്രീ പ് ആ പ്ി യ. ആ പ്ി യ എ നോൽ ശ്വാ സം നി ന്നു തപാ കു ക. ഉ റ ക് ത്തിൽ നി ന്നു തപാ കു നേ ത് പകാ ണ്ാ ണ് സ്രീ പ് ആ പ്ി യ എ നേ തപ ര് വ നേ ത്.

    പരാഗത്ിപേക്്െയിക്കുന്നകാരണങ്ങൾ?

    ഇ ത് രേ തതങ് കി ച്ച് ഒ രു കാ ര ണം പകാ ണ്ടു ണ്ാ കു നേ ത ല്ല. പ േ ഘ ട ക ങ്ൾ പകാ ണ്് ഉ ണ്ാ കാം. ചി േ രിൽ പാ ര മ്പ രങ്ം പകാ ണ്ടു മു ണ്ാ കാം. മു ഖ പത്ത മി ഡ് തഫ ഷങ്ൽ ഭാ ഗം ചു രു ങ്ി യാൽ ശ്വാ സ നാ ളി യു പട വങ്ാ സം കു റ യാം. പപാ ക്ം കു റ ഞ്് വ ണ് മു ള്ള ആ ളു ക ളി ലം ( കു റു കി യ ) സ്രീ പ് ആ പ്ി യ കൂ ടു ത ോ യി കാ ണാ റു ണ്്. ഇ വ രിൽ ക ഴ ത്തിൽ പകാ ഴ പ്് അ ടി ഞ്ഞു കൂ ടു നേ താ ണ് രേ ധാ ന രേ ശ്ം. അ ങ് പന യു ള്ള വ രിൽ സാ ധാ ര ണ ക്ാ പര അ തപ ക്ഷി ച്ച് ശ്വാ സ നാ ളി ചു രു ങ്ി യാ ണി രി ക്കു ക. അ ത് ഉ റ ക് ത്തിൽ കു റ ച്ച് കൂ ടി ചു രു ങ്ങു തമ്പാ ഴാ ണ് കൂ ടു ത ോ യി ഈ രേ ശ്ം ഉ ണ്ാ കു നേ ത്.

    മ പറാ രു ഘ ട കം രോ യ മാ ണ്. 50 -60 വ യ സു ക ഴി ഞ് വ രി ോ ണ്ഈ അ സു ഖം കൂ ടു ത ോ യി കാ ണു ക. രോ യം കൂ ടു നേ തി ന നു സ രി ച്ച് അ സു ഖ ത്തി പറെ തരീ വ്ര ത കൂ ടാ നും കാ ര ണ മാ കും. സ്ത്രീ ക പള അ തപ ക്ഷി ച്ച് പു രു ഷ ന്ാ രി ോ ണ് തരാ ഗം കൂ ടു ത ോ യി കാ ണു നേ ത്.

    ജീവിതശൈേിയുമായിബന്ധമുപ്ാ?

    രേ തമ ഹ വം പഹ പ്ർപടൻ ഷ നു പമാ പക് ജരീ വി ത പശ േി അ സു ഖ ങ് ളാ യി ട്ാ ണ തല്ലാ ക ണ ക്ാ ക്ി യി രി ക്കു നേ ത്. അ ക്കൂ ട് ത്തിൽ പപ് ടു ത്താ വ നേ ഒ നോ ണ് സ്രീ പ്് ആ പ്ി യ യും. കാ േം മാ റി യ തതാ പട ജരീ വി ത പശ േരീ തരാ ഗ ങ് ളും വർ ധി ച്ചു. രേ തമ ഹം ഉ ള്ള വ രി ലം പഹ പ്ർ പടൻ ഷൻ ഉ ള്ള വ രി ല മാ ണ് ഈ രേ ശ്ം അ ധി ക മാ യും ക ണ്ടു വ രു നേ ത്. ആ സ് ത്മ യു ള്ള വ രി ലം ഈ തരാ ഗം ഒ രു മി ച്ചു വ രാ റു ണ്്.

    ആഹാരക്രമീകരണംനകാ് ്പരാഗംെിയന്ത്ിക്ാൻകഴിയുപമാ?

    ആ ഹാ ര ക്ര മരീ ക ര ണം പകാ ണ്് മാ ത്രം പൂർ ണ മാ യും നി യ ന്ത്രി ക്ാ നാ കി ല്ല. അ സു ഖ ത്തി പറെ തരീ വ്ര ത അ നു സ രി ച്ചാ ണ് ചി കി ത് തരീ രു മാ നി ക്കു നേ ത്. സ്രീ പ് ആ പ്ി യ യു പട രേ ധാ ന മാ യ ഒ രു ട്രീ റ്പമ ന്റ് ജരീ വി ത പശ േി മാ റ ങ് ളാ ണ്. അ സു ഖ ത്തി പറെ തരീ വ്രത കു റ വ ള്ള വ രിൽ ഇ തു മ തി യാ വം. സ്ി ര മാ യി ട്ടു ള്ള വങ്ാ യാ മം, ഭ ക്ഷ ണം നി യ ന്ത്രി ച്ച് ത ടി കു റ യ്ക്കു ക, ഐ ഡി യ ോ യി ട്ടു ള്ള തബാ ഡി മാ സ് ഇൻ ഡ ക്് 25ൽ താ പഴ എ ത്തി ക്കു ക, പു ക വ േി, മ ദങ് പാ നം എ നേി വ ഉ തപ ക്ഷി ക്കു ക യു മാ ണ് തു ട ക് ക്ാർ ക്് നൽ കു നേ നിർ തദേ ശ ങ്ൾ. തരാ ഗം മൂർ ച്ഛി ച്ച വ രിൽ ചി കി ത്ാ രരീ തി യും മാ റും. തരീ വ്ര ത കൂ ടു

    ത ോ യു ള്ള വർ ക്് ഉ റ ക് ത്തിൽ ഉ പ തയാ ഗി ക്ാൻ രേ തതങ് ക ഉ പ ക ര ണ ങ് ളാ ണ് നൽ കു ക. സി പാ പാ ണ് അ തിൽ രേ ധാ നം.

    പരാഗത്ിനറെതീവ്രതഎങ്ങനെയാണ്?മരണത്ിപേക്്െയിക്കുപമാ?

    സ്രീ പ് ആ പ്ിയ തരീ വ്ര ത അ നു സ രി ച്ച് കാ േ ക്ര തമ ണ ഗു രു ത ര മാ യ ആ തരാ ഗങ് രേ ശ് ങ് ളി തേ ക്് ന യി ക്ാം. ഒ രു ദി വ സം പകാ ണ്് പപ പട് നേ് അ തങ്ാ ഹി തം സം ഭ വി ക് ണ പമ നേി ല്ല. പ തക്ഷ, വർ ഷ ങ്ൾ ചി കി ത് തത ടാ തി രു നോൽ രേ ശ് മാ കും. ഡ യ ബ റി ക്, പഹ പ്ർ പടൻ ഷൻ എ നേി വ യു പട നി യ ന്ത്ര ണം തമാ ശ മാ യി വ രും. സാ ധാ ര ണ യാ യി മൂ ന്നും നാ ലം മ രു ന്നു പകാ ണ്ാ കാം പഹ പ്ർ പടൻ ഷൻ ഉ ള്ള വ രിൽ പ േ രും ബി. പി നി യ ന്ത്രി ക്കു ക. സ്രീ പ് ആ പ്ി യ ക പണ് ത്തി ചി കി ത്ി ച്ചാൽ മ രു ന്നു ക ളു പട എ ണ്ം കു റ ച്ച് ബി പി നി യ ന്ത്രി ക്ാ നാ കും. ഇ ങ് പന ഒ രു മ രു ന്നു പകാ ണ്് തപാ ലം ബി. പി കു റ യ്ക്കു നേ വ രു ണ്്. ചി കി ത് പച യ്ാ തി രു നോൽ ഭാ വി യിൽ അ ത് ഹൃ തദ്രാ ഗം, ഹൃ ദ യ മി ടി പ്ി പേ താ ള പ്ി ഴ കൾ, ഹൃ ദ യാ ഘാ തം, സ്തട്ാ ക്, ഓർ മ്മ ക്കു റ വ് എ നേി വ യി തേ ക്് ന യി ക്ാം.

    ഓക്ിജനറെഅളവ്നേനടെന്്നകുറയുന്നത്അേകടമപലേ?

    മ ണി ക്കൂ റു ക തളാ ളം ഓ ക്ി ജ പറെ അ ള വ് കു റ ഞ്ഞു നിൽ ക്ി ല്ല. സാ ധാ ര ണ ഒ രു പ തി ന ഞ്ച് പസ ക് പറൊ പക് ക ഴി യു തമ്പാൾ ന മ്മു പട പബ്ര യിൻ ത പനേ ന മ്മ പള ഉ ണർ ത്തും. ഉ റ ക് ത്തിൽ പ േ ത വണ ഇ ത് ആ വർ ത്തി ക്കു തമ്പാൾ പ കൽ വ ല്ലാ പത ഉ റ ക് ക്ഷരീ ണ മു ണ്ാ കാം. എ നോൽ, മ ദങ്ം ക ഴി ക്കു നേ വ രിൽ അ പ ക ട സാ ധങ് ത കൂ ടു ത ോ ണ്.

    കൂർക്ംവേിയ്ക്കുള്ളകാരണംഇതുതനന്നയാപണാ?

    കൂർ ക്ംവ േി യ്ക്കു ള്ള ഏ ക കാ ര ണം സ്രീ പ് ആ പ്ി യ ആ പണ നേ് പ റ യാ നാ കി ല്ല. സാ ധാ ര ണ യു ള്ള ബ്രരീ ത്തിം ഗ്, കൂർ ക്ം വ േി, സ്രീ പ് ആ പ്ി യ എ നേി ങ് പന മൂ നേ് ത ര ത്തിൽ ഉ റ ക് ത്തി പേ ശ്വാ തസാ ച്ഛാ സ പത്ത

    തവർ തി രി ക്ാം. ശ്വാ സം കു റ ഞ്് ര ക് ത്തി പേ ഓ ക്ി ജ പറെ അ ള വ് തരീ പര കു റ ഞ്് തപാ കു നേ അ വ സ് യാ ണ് സ്രീ പ് ആ പ്ി യ.

    പരാഗികൾഇനതങ്ങനെതിരിച്ചറിയും?

    സാ ധാ ര ണ ഗ തി യിൽ തരാ ഗി കൾ തപാ യി ട്് തഡാ ക്ടർ മാർ തപാ ലം തി രി ച്ച റി യു നേ ത് കു റ വാ ണ്. പ ക ല റ ങ്ങു നേ വ രും രാ ത്രി ഉ റ ങ്ി യി ട്ടും രാ വി പേ എ ണരീ റ് ഉ റ ക്ം തൂ ങ്ങു നേ വ രി ല മാ ണ് കൂ ടു ത ോ യി ഈ തരാ ഗം കാ ണാ നു ള്ള സാ ധങ് ത . തന ര തത്ത പ റ ഞ് തു തപാ പേ അ മി ത വ ണ്ം ഉ ള്ള വർ ക്് തരാ ഗ സാ ധങ് ത കൂ ടു ത ോ ണ്. േ ക്ഷ ണ ങ്ൾ പ േ തപ്ാ ഴം തരാ ഗി ക തളാ ട് ഞ ങ്ൾ തചാ ദി ക്കു തമ്പാൾ അ മി ത മാ യ കൂർ ക്ം വ േി , ഉ റ ക് ത്തി നി ട യിൽ ശ്വാ സം നി ന്നു തപാ കു നേ തു തപാ പേ തതാ ന്നു നേ വ രും, ഉ റ ക് ത്തിൽ ശ്വാ സ ത്തി നാ യി എ ഴ തനേൽ ക്കു പമ നേ് പ റ യു നേ വ രു മു ണ്്.

    6 -8 മ ണി ക്കൂർ ഉ റ ങ്ി യാ ലം രാ വി പേ ത േ യ്ക് മ ന്ദ ത, പപ രു പ്്, തവ ദ ന, ഉൻ തമ ഷ ക്കു

    റ വ് എ നേി വ തതാ ന്നു നേ തും തരാ ഗ േ ക്ഷ ണ ങ് ളാ ണ്.

    േരിപൈാധൊരീതിഎങ്ങനെയാണ്?

    ക്ി നി ക്ൽ സം ശ യം വ ള പര രേ ധാ ന മാ ണ്. ന മു ക്് കി ട്ടു നേ തരാ ഗി കൾ കൂ ടു ത ലം കാർ ഡി തയാ ള ജി, നയൂ തറാ ള ജി തു ട ങ്ി യ ഡി പ്ാർ ട്്പമ ന്റു ക ളിൽ നി ന്നും റ ഫർ പച യ്ാ ണ് വ രു നേ ത്. അ വ തരാ ട് ഈ േ ക്ഷ ണ ങ്ൾ ഉ തണ്ാ പയ നേ് തചാ ദി ക്കു തമ്പാ ഴാ ണ് തരാ ഗം തി രി ച്ച റി യു നേ ത്. ഡ യ ബ റി സ്, പഹ പ്ർ പടൻ ഷൻ തു ട ങ്ി യ വ രി ോ ണ് കൂ ടു ത ോ യും ഈ രേ ശ് ങ് ളു ള്ള ത്.

    അ വർ ക്ാ ണ്സ്രീ പ് സ്റ ഡി അ പഡ്വ സ് പച യ്യു നേ ത്. പ രി തശാ ധ ന ോ ബിൽ മാ ത്ര മ ല്ല വരീ ട്ി ലം പച യ്ാ വ നേ താ ണ്. ശ്വാ സ ത്തി പറെ ഗ തി യ റി യാൻ തമാ ണി റ റു ണ്്, ര ക് ത്തി ല ള്ള ഓ ക്ി ജ പറെ അ ള വം പൾ സ് തറ റ്ം തരാ ഗി ഉ റ ങ്ങു നേ സ മ യ ത്ത് പറ ക്ാർ ഡ് പച യ്ാൽ തരാ ഗ ത്തി പറെ തരീ വ്ര ത യു പട ഏ ക തദ ശ ധാ ര ണ കി ട്ടും.

    ചികിത്ാസൗകര്ംപകരളത്ിൽഎത്രമാത്രംേഭ്മാണ്?

    നി േ വിൽ സർ ക്ാ രി ന് കരീ ഴിൽ ശ്രീ ചി ത്ര യി ലം പമ ഡി ക്ൽ തകാ തള ജു ക ളി ല മാ ണ് സ്രീ പ് ോ ബു ക ളും ഈ ചി കി ത് യും ഉ ള്ള ത്. ശ്രീ ചി ത്ര യിൽ നയൂ തറാ ള ജി ഡി പ്ാർ ട്്പമ റെി ന് കരീ ഴി ോ ണ്. പി പനേ ചി േ പരേ വ റ് ആ ശു പ ത്രി ക ളി ലമുണ്്. നയൂ തറാ ള ജി ഡി പ്ാർ ട്് പമ റെി നു പു റ പമ പ േ ഡി പ്ാർ ട്ടു പമ ന്റു ക ളു മാ യി ഇ റെർ തഫ സു ണ്്. പൾ മ ണ തറാ ള ജ സി റ്, ഇ. എൻ. ടി. തു ട ങ്ി യ വി ഭാ ഗ ങ് ളും അ തിൽ പപ ടും.

    ചികിത്ിച്്ചപഭദമാക്ാൻേപ്ാ?

    ഈ തരാ ഗ പത്ത പൂർ ണ മാ യും ചി കി ത്ി ച്ച് തഭ ദ മാ ക്ാൻ ക ഴി യി ല്ല. പ തക്ഷ, ഡ യ ബ റി ക്, പഹ പ്ർ പടൻ ഷൻ തപാ പേ കൺ തട്ാൾ പച യ്ാം എ ന്നു മാ ത്ര തമ യു ള്ളൂ. ജരീ വി ത രരീ തി യിൽ മാ റ ങ്ൾ വ രു ത്തി യാൽ തരീ വ്ര ത കു റ യ്കാ നാ കും.

    സിോേ്എന്ാണ്?

    സി പാ പ് ( C P A P ) C o n t i n u o u s Positive A i r w a y P r e s s u r e ) ഉ പ ക ര ണം ആ ണ് തരാ ഗി കൾ ക്് രേ ധാ ന മാ യും നിർ തദേ ശി ക്കു നേ ത്. ഉ റ ങ്ങു നേ സ മ യ ത്ത് പു റ ത്ത് നി നേ് ശ്വാ സ നാ ളി യി തേ ക്്രേ