കഔരള സൾക്കാൾ -...

113
കഔരള സൾാൾ കഔരളിലല സവഔാരയ ലമഡിർ Ηാപനലള സംബി കഔരളിലല സവഔാരയ ലമഡിർ Ηാപനലള സംബി സൾ സൾകവ റികപാൾ റികപാൾ 2017 2017 - - 18 18 സൾകവ ˴പഔന വിഭാഖം സാിഔ Ηിതിവിവരണ വൿപ സാിഔ Ηിതി വിവരണ വൿപ ഡയറകറϹ , വിഔാസ ഭവൻ, തി˳വനപരം - 695033 ലെലകാൺ നൾ : 0471 -2305318, നൾ : 0471 -2305317.

Upload: others

Post on 10-Sep-2020

4 views

Category:

Documents


0 download

TRANSCRIPT

  • കഔരള സൾക്കാൾ

    കഔരളത്തിലല സവഔാരയ ലമഡിക്കർ സ്ഥാപനങ്ങലള സംബന്ധിച്ച കഔരളത്തിലല സവഔാരയ ലമഡിക്കർ സ്ഥാപനങ്ങലള സംബന്ധിച്ച സൾസൾകവ റികപാൾട്ട് റികപാൾട്ട് 20172017--1818

    സൾകവ രൂപഔല്പന വിഭാഖം

    സാമ്പത്തിഔ സ്ഥിതിവിവരക്കണക്ക് വൿപ്

    സാമ്പത്തിഔ സ്ഥിതി വിവരക്കണക്ക് വൿപ് ഡയറക്ടകററ്റ്, വിഔാസ് ഭവൻ, തിരുവനന്തപുരം - 695033

    ലെലക ാൺ നമ്പൾ : 0471 -2305318, ാക്സ് നമ്പൾ : 0471 -2305317.

  • മുകവുര

    ആസൂത്രണത്തിനം വിഔസനത്തിനം ആവശയമായ വിവരങ്ങൽ

    ലഭയമാക്കുന്നതിനായി വിവിധ കമകലഔളിലല ആവശയഔതയം, പ്രാധാനയവും ഔണക്കിലലടുത്ത്

    സാമ്പത്തിഔ സ്ഥിതിവിവരക്കണക്ക് വൿപ് സൾകവയം പഠനങ്ങളം നെത്തി വരുന്നു. സവഔാരയ

    ലമഡിക്കർ സ്ഥാപനങ്ങലള ൿറിച്ചുള്ള സൾകവഔൽ സംസ്ഥാന വയാപഔമായി 1986, 1995,

    2004 വൾഷങ്ങളിർ വൿപ് നെത്തിയിട്ടുണ്ട്.

    2004 ർ വൿപ് നെത്തിയ സൾകവയിർ സവഔാരയ ലമഡിക്കർ

    സ്ഥാപനങ്ങളലെ പ്രവൾത്തനങ്ങൽ, അവ അഭിമുകീഔരിക്കുന്ന പ്രശ്നങ്ങൽ,

    സംസ്ഥാനത്തുെനീളമുള്ള അവയലെ സാന്നിധയം തുെങ്ങിയവ സൂക്ഷ്മമായി വിലയിരുത്തി

    റികപാൾട്ട് പ്രസിദ്ധീഔരിച്ചിരുന്നു. പ്രസ്തുത റികപാൾട്ടിന് വിവിധ കമകലഔളിലല ഡാറ്റാ

    ഉപകയാക്താക്കളിർ നിന്നും ലഭിച്ച മിഔച്ച പ്രതിഔരണവും, സവീഔാരയതയം ഈ

    കമകലയിലുണ്ടായ സമഗ്രമാറ്റങ്ങൽ ഉൽലപടുത്തിലഔാണ്ട് രു പുതിയ റികപാൾട്ട്

    തയ്യാറാക്കുന്നതിന് വൿപിലന കപ്രരിപിക്കുഔയണ്ടായി. ഇതിലെ അെിസ്ഥാനത്തിർ

    ആകരാഖയ രംഖത്ത് സവഔാരയ ലമഡിക്കർ സ്ഥാപനങ്ങളിർ ലഭിക്കുന്ന ചിഔിത്സാ സമ്പ്രദായം,

    ചിഔിത്സാ സൗഔരയങ്ങൽ എന്നിവലയപറ്റി അറിയന്നതിന് വൿപ് 2017 ർ രു സൾകവ

    നെത്തുഔയണ്ടായി. െി സൾകവയലെ അെിസ്ഥാനത്തിർ തയ്യാറാക്കിയതാണ് ഈ റികപാൾട്ട്.

    ഈ സൾകവയിലൂലെ കഔരളത്തിർ സവഔാരയ കമകലയിർ പ്രവൾത്തിക്കുന്ന

    രജികേൾഡ് ലമഡിക്കർ സ്ഥാപനങ്ങളലെ ആലഔ എണ്ണം, അവിലെ കജാലി ലചയ്യുന്ന

    ലമഡിക്കർ / പാരാ ലമഡിക്കർ ജീവനക്കാരുലെ എണ്ണം, വിവിധ ചിഔിത്സാസംവിധാനങ്ങൽ,

    ഇതര അെിസ്ഥാന സൗഔരയങ്ങൽ മുതലായവ വിലയിരുത്തുന്നതിന് സാധിച്ചു.

    സംസ്ഥാനലത്ത സവഔാരയ ആകരാഖയ രംഖലത്ത സ്ഥിതി വിവരക്കണക്കുഔൽ

    സമഔാലിഔമാക്കുന്നതിന് സൾകവയിലൂലെ കശകരിച്ച വിവരങ്ങൽ ലഔാണ്ട് സാധിക്കുലമന്ന്

    പ്രതയാശിക്കുന്നു.

    സൾകവയ്ക്ക് ജില്ലാതലത്തിർ ലഡപൂട്ടി ഡയറക്ടൾമാരും റിസൾച്ച്

    ആ ീസൾമാരും താലൂക്ക്തലത്തിർ താലൂക്ക് ോറ്റിേിക്കർ ആ ീസൾമാരും ോറ്റിേിക്കർ

    ഇൻലെക്ടൾമാരും കമർകനാട്ടം വഹിച്ചു. വിവരകശകരണവും ഡാറ്റാ എൻട്രിയം നെത്തിയത്

    താലൂക്ക് ോറ്റിേിക്കർ ആ ീസുഔളിലല ഇൻലവേികഖറ്റൾമാരാണ്. സൾകവയ്ക്കാവശയമായ

  • ഒൺലലൻ കസാഫ്റ്റ് ലവയൾ തയ്യാറാക്കിയത് ഔമ്പൂട്ടൾ വിഭാഖവും റികപാൾട്ട് തയ്യാറാക്കർ

    ഡയറക്ടകററ്റിലല സൾകവ ആെ് ഡിലസൻ വിഭാഖവുമാണ് നിൾവ്വഹിച്ചിട്ടുള്ളത്.

    സൾകവയലെ പ്രാരംഭ പ്രവൾത്തനങ്ങളിർ സാകേതിഔ സഹായം ലഭയമാക്കിയ,

    സംസ്ഥാനലത്ത ആകരാഖയ / കഹാമികയാപതി / ഭാരതീയ ചിഔിത്സാ വൿപ്പുഔളിലല

    വിദഖ്ധൾക്ക് ഈ അവസരത്തിർ പ്രകതയഔം നന്ദി കരകലപടുത്തുന്നു.

    ഈ റികപാൾട്ട് ആതുരശുശ്രൂഷാ രംഖത്ത് വിവിധ പദ്ധതിഔൽ

    ആവിഷ്കരിക്കുന്നതിനം നെപിലാക്കുന്നതിനം സൾക്കാരിലെ ഭാവിപ്രവൾത്തനങ്ങലള

    സംബന്ധിച്ച നയരൂപീഔരണത്തിനം വളലരയധിഔം പ്രകയാജനലപടുലമന്നതിർ സംശയമില്ല.

    ൊലത വിദയാഭയാസ പ്രവൾത്തഔൾക്കം ഖകവഷഔൾക്കും ഈ കമകലയിർ പ്രവൾത്തിച്ചു വരുന്ന

    സമൂഹത്തിലല എല്ലാവൾക്കും പ്രകയാജനലപടുലമന്ന് പ്രതീഷികിക്കുന്നു. ഉള്ളെക്കത്തിലെ

    നിലവാരം ലമച്ചലപടുത്തുന്നതിനാവശയമായ നിൾകേശങ്ങൽ സവാഖതം ലചയ്യുന്നു.

    29.10.2019 വി.രാമചന്ദ്രൻ

    ഡയറക്ടൾ

  • CONTRIBUTORS

    GUIDANCE

    Smt. Sheela. P. Sankar, Additional Director

    SCHEDULE DESIGN AND PREPARATION

    Smt. Latha Kumari. C. S, Joint Director

    Sri. Kiran. S, Research Officer

    DATA PROCESSING AND REPORT WRITING

    Sri. N. Ummer, Joint Director

    Smt. Geetha. S. A, Research Officer

    Smt. Shibi. C. R, Statistical Assistant Grade – I

    Smt. Neethu. K. K, Statistical Assistant Grade – II

    REPORT EDITING

    Sri. Manoj. M, Joint Director

    Sri.Vijay. R, Research Officer

    SUPERVISION

    Deputy Directors & Research Officers at district level

    Taluk Statistical Officers & Statistical Inspectors at taluk level

    DATA COLLECTION & DATA ENTRY

    Statistical Investigators of Taluk Statistical Offices

    SOFTWARE AND COVER DESIGN

    Sri. Biju. C. C, Statistical Assistant Grade – I

    Sri. Prasanth. B. R, Statistical Assistant Grade – I

    Sri. Reji. S, Statistical Assistant Grade – I

    COMPUTER FEEDING

    Smt. M. Prameela, Selection Grade Typist

  • Major Findings

    General Characteristics

    There are 12363 registered private medical institutions working across the state Kerala.

    Ernakulam district tops with 1810(14.64%) of the total number of institutions followed by Malappuram with 1353(10.94%) and the lowest in Wayanad with

    301(2.43%).

    When we consider institutions by system of medicine, it can be seen that there are 13008 institutions in the state.

    Institutions with Allopathy system of medicine facility tops with 6920(53.19%) of the total number (13008).

    Unani treatment facility is the lowest with 73(0.56%) of total private medical instituitions (13008).

    11844 private medical institutions have only one system of medicine.

    427 private medical institutions have two system of medicines, 68 institutions have three system of medicines, 17 institutions have four system of medicines and

    7 instituitions have five or more systems of medicines.

    Corporation having the highest number of private medical institutions is Kochi (424) and the lowest in Kannur (136).

    Among Municipalities, Thrippunithura tops with 104 institutions and lowest .number in Anthoor & Vaikom with 12 each.

    80.55% of total private medical institutions are working under proprietorship, 7.99% working under partnership, 0.93% under co-operative sector, 2.79%

    under limited companies and 3.86% under trusteeship and 3.88% under other type

    of ownership.

    5761(46.60%) of total private medical institutions started after 2010, while 15.54% of institutions started before 1990.

    61.01% of private medical institutions are functioning in rented buildings while 36.95% working in owned buildings and 2.04% working in other type of

    buildings.

    1996(16.14%) of total private medical institutions have inpatient (IP) facility with total bed strength of 105373.

    249 super-speciality institutions and 958 multi-speciality institutions are functioning in private medical sector.

    6091627 inpatients and 99533236 outpatients got treatment from 12363 private medical institutions during 2016-17.

    4557 private medical institutions use Indian Medical Association Goes Eco-friendly (IMAGE) and 265 institutions use Incinerator exclusively for the treatment of bio-

    medical waste.

  • 1158 private medical institutions have their own sewage treatment plant.

    298 private medical institutions have ISO certification and 94 institutions have NABH accreditation. In addition, 89 institutions have both ISO certification and

    NABH accreditation.

    There are full time (24 hour) casualitiy/ emergency services in 1227 private medical institutions and day time (12 hour) casualitiy/ emergency services in 1175

    institutions.

    Among 12363 private medical institutions, 1015 institutions have separate female wards.

    419 private medical institutions working under various units are controlled by various religious organizations (Hindu- 42, Christian- 328, Muslim- 46, others-3).

    169 private medical institutions have Oncology department for cancer treatment.

    Gynaecology wing working in 865 institutions.

    504 private medical institutions have Cardiology units and 123 institutions have Cardiac Surgery unit.

    3652 private medical institutions have dental care facilities.

    Anaesthesiology wing working in 701 private medical institutions and Nephrology in 308 private medical institutions.

    General surgery facility is available in 620 private medical institutions.

    There are 347 fertility clinic working in private medical sector.

    Gastroenterology treatment facility is available in 332 private medical institutions.

    782 institutions in private medical sector provided with ENT facility.

    Pediatric wing functioning in 1134 private medical institutions.

    325 private medical institutions working exclusively as Eye hospital and 3342 institutions working exclusively for dental care.

    Endocrinology & Diabetics wing working in 422 private medical institutions.

    Family Medicine facility is available in 1070 private medical institutions.

    Dermatology/Cosmetology wing working in 711 private medical institutions.

    Neurology department functioning in 387 private medical institutions.

    771 private medical institutions have Orthopaedics department.

    Opthalmic wing works in 628 private medical institutions.

    Proctology facility is available in 112 private medical institutions and Phychiatry department works in 432 private medical institutions.

    363 private medical institutions are providing Urology treatment facility and 275 private medical institutions provide Obesity treatment facility.

    Besides 1134 Pediatric wing, there are 288 Child development units also working in private medical sector.

    136 Cath lab and 629 Physiotherapy units are working in private medical sector.

  • 313 private medical institutions have Paliative Care centers.

    Clinical Psychology wing works in 306 private medical institutions.

    268 private medical institutions have Geriatric Care units.

    Stroke treatment facility is available in 317 private medical institutions.

    Dialysis facility available in 212 private medical institutions.

    Digital X-ray facility is provided by 2027 private medical institutions.

    95 private medical institutions have MRI Scan facility, 209 institutions have CT Scan facility and 691 institutions have Ultra Sonogram scan facility.

    There are 517 Intensive Care units and 342 Critical Care units available in private medical sector.

    4141 Pharmacy, 134 Blood Banks and 34 PET Scan Centers are also working in private medical sector.

    1893 Clinical laboratories working as a part of private medical institutions.

    Work Force

    11423 full time and 3620 part time graduate doctors working in allopathy and homeopathic sector together.

    There are 2482 full time and 950 part time graduate doctors working in ISM sector alone.

    Out of 36915 Nurses working in private medical institutions, 34311(93%) are women. Out of 22296 ANM/GNM nurses working in private medical institutions

    21219(95%) are women.

    6212 Pharmacists, 8634 Attenders and 3971 other para-medical staff are working in private medical institutions.

    3669 Panchakarma therapists and 169 Yoga therapists are working in private medical sector.

    Out of 13822 technical staff working in private medical institutions, 10518(76%) are women.

    Out of 39259 ministerial staff working in private medical institutions, 25181(64%) are women.

    Medical Education

    4394 Students got admission for medical graduation course and 898 students got admission for medical PG course in private medical sector during the academic

    year 2016-17.

    5509 students got admission for nursing graduation/ayurveda nursing courses during 2016-17.

    2813 students got admission for general nursing and 1139 got admission for other nursing courses during 2016-17.

  • 2061 students got admission for other various paramedical courses during 2016-17.

    1257 students got admission for Pharmacy course during 2016-17.

    In ayurveda sector, 180 students got admission for Physiotherapy course and 1375 students got admission in Panchakarma therapy course during 2016-17.

    2890 students got admission for various other courses during 2016-17.

  • ഉളളെക്കംഉളളെക്കം

    മുകവുര

    പ്രധാന ഔലണ്ടത്തലുഔൽ

    1 ആമുകം 1

    1.1 പശ്ചാത്തലം

    1.2 ലഷികയങ്ങൽ

    1.3 നിൾവചനങ്ങൽ

    2 സവഔാരയ ലമഡിക്കർ സ്ഥാപനങ്ങളലെ സവികശഷതഔൽ 6

    2.1 അവകലാഔനം

    2.2 സ്ഥാപിതമായ വൾഷം

    2.3 രജികേഷൻ

    2.4 സ്ഥാപനങ്ങളലെ നെത്തിപ്പും ലപാതുവിവരവും

    2.5 ഓകദയാഖിഔ അംഖീഔാരം

    2.6 ഇൻകപഷയെ്/ഓട്ട്കപഷയെ് സൗഔരയം

    2.7 അവയവം മാറ്റി വയ്ക്കർ

    2.8 ഗ്രാെ് കനെിയ സ്ഥാപനങ്ങൽ

    2.9 മാലിനയ നിൾമ്മാൾജ്ജനം

    2.10 മലിനജല സംസ്കരണ പ്ലാെ്

    2.11 ലമഡിക്കർ റീ-ഇകമ്പഴ്സ്ലമെ്

    2.12 ഇൻഷൂറൻസ് പരിരഷിക

    2.13 കഹാം ലമഡിക്കർ ലഔയൾ സൾവ്വീസ്

    2.14 ഔാഷവാലിറ്റി /എമൾജൻസി സൾവ്വീസ്

    2.15 വനിതഔൽക്ക് പ്രകതയഔ വാൾഡ്

  • 3 ലെഷയാലിറ്റീസ് ആെ് ക്ലിനിക്കർ ല സിലിറ്റീസ് 21

    3.1 ക്ലിനിക്കർ സൗഔരയങ്ങൽ

    3.2 ലമഡിക്കർ വിദയാഭയാസം

    3.3 ഇതര അെിസ്ഥാന സൗഔരയങ്ങൽ

    4 ലമഡിക്കർ/പാരാ ലമഡിക്കർ/ലെക്നിക്കർ/മിനിേീരിയർ ജീവനക്കാൾ

    26

    4.1 ലമഡിക്കർ ജീവനക്കാൾ

    4.2 പാരാലമഡിക്കർ ജീവനക്കാൾ

    4.3 ലെക്നിക്കർ ജീവനക്കാൾ

    4.4 മിനിേീരിയർ ജീവനക്കാൾ

    5 അലപൻഡിക്സ് : വിശദമായ പട്ടിഔഔൽ 31

  • Report on Survey on Private Medical Institutions in Kerala : 2017-18 Page 1

    1. ആമുകം

    രു ജനതയലെ ജീവിത നിലവാരം മുകയമായം ആ ജനതയലെ ലപാതുവായ

    ആകരാഖയലത്ത ആശ്രയിച്ചിരിക്കുന്നു. സമൂഹത്തിലെ മുഔൽതട്ട് മുതർ ഏറ്റവും അെിത്തട്ട്

    വലരയള്ള എല്ലാ മനഷയരുലെയം ജീവിതലത്തയം ഭാവികയയം ബാധിക്കുന്ന ന്നാണ്

    ആകരാഖയരംഖത്തുണ്ടാൿന്ന സമൂലമാറ്റങ്ങൽ. ആകരാഖയ നിലയിലല പുകരാഖതി സുസ്ഥിര

    വിഔസനത്തിന് അനിവാരയമാണ്. കഔരളം ആകരാഖയ സംരഷികണ സംവിധാനം

    ശക്തിലപടുത്തുന്നതിനായി പ്രകതയഔ മുൻഖണന നർഔി വരുന്നു. ശാസ്ത്ര സാകേതിഔ വിദയയലെ

    വളൾച്ചയം നൂതന ചിഔിത്സാ രീതിഔളം സംസ്ഥാനലത്ത ആകരാഖയ കമകലയിലല

    സൗഔരയങ്ങൽ വൾദ്ധിപിച്ചിട്ടുണ്ട്. ഉന്നത വിദയാഭയാസ നിലവാരവും ഉയൾന്ന ആകരാഖയ

    അവകബാധവും ആധുനിഔ ലമഡിക്കർ സംവിധാനങ്ങളം കഔരളം കപാലലാരു സംസ്ഥാനത്ത്

    ജനതയലെ ആകരാഖയ നിലവാരം ലമച്ചലപടുത്തുന്നതിർ സുപ്രധാന പേ് വഹിച്ചിട്ടുണ്ട്.

    കഔരളത്തിലല ഗ്രാമങ്ങളിർകപാലും ആധുനിഔ സൗഔരയമുള്ള നിരവധി ആശുപത്രിഔൽ

    ഔാണാം. ഇത്തരം മുകന്നറ്റങ്ങൽക്കിെയിലും പ്രകമഹം, അമിതഭാരം മുതലായ ജീവിതലശലി

    കരാഖങ്ങളം സാംക്രമിഔ കരാഖങ്ങളലെ പുനരാവിൾഭാവവും ജന്തുജനയകരാഖങ്ങളം പ്രകതയഔിച്ച്

    ലഔാതുഔ് വാഹഔ കരാഖങ്ങളം മാരഔ ലവറസ് കരാഖങ്ങളം തിരിലഔ വരുന്ന

    പശ്ചാത്തലത്തിർ കരാഖവയാപനം തെയാനള്ള മുൻഔരുതർ നെപെിഔളം പുതിയ ഔാലത്തിന്

    ഭീഷണിയായി നിർക്കുന്നു. സാമ്പത്തിഔ സ്ഥിതിവിവരക്കണക്ക് വൿപ് 1986, 1995, 2004

    ഔാലഗട്ടത്തിർ സംസ്ഥാനം ട്ടാലഔ സവഔാരയ ലമഡിക്കർ സ്ഥാപനങ്ങളലെ ഔണലക്കടുപ്

    നെത്തിയിരുന്നു. സവഔാരയ കമകലയിലല ആകരാഖയ സംവിധാനങ്ങൽ ലമച്ചലപടുത്തുന്നതിനം

    കപാരായ്മഔൽ പരിഹരിക്കുന്നതിനം കഔരളത്തിലല സവഔാരയ ലമഡിക്കർ സ്ഥാപനങ്ങലള

    സംബന്ധിച്ച് 2017-18 ർ രു സൾകവ നെത്തുവാൻ വൿപ് തീരുമാനിച്ചു. ബഹുമാനലപട്ട

    കഔരള ഖവൾണൾ 2017 ല ബ്രുവരി 23-ാം തീയതി കഔരള നിയമസഭയിർ നെത്തിയ

    നയപ്രസംഖത്തിലല 29-മത് കണ്ഡിഔയിർ ഈ സൾകവലയ ൿറിച്ച് പരാമൾശിച്ചിട്ടുണ്ട്.

  • Report on Survey on Private Medical Institutions in Kerala : 2017-18 Page 2

    1.1 പശ്ചാത്തലം

    1986, 1995, 2004 തുെങ്ങിയ വൾഷങ്ങളിർ സാമ്പത്തിഔ സ്ഥിതിവിവരക്കണക്ക്

    വൿപ് സംസ്ഥാനതലത്തിർ സവഔാരയ ലമഡിക്കർ സ്ഥാപനങ്ങളലെ സൾകവ

    നെത്തിയിരുന്നു. നിലവിർ സവഔാരയ ലമഡിക്കർ സ്ഥാപനങ്ങളിർ നിന്നും ലപാതുജനങ്ങൽക്ക്

    ലഭയമാൿന്ന ആകരാഖയ കസവന വിവരങ്ങൽ അറിയന്നതിനം ആകരാഖയകമകലയിലല

    വിവിധങ്ങളായ പ്രവൾത്തനങ്ങലള ൿറിച്ച് അറിയന്നതിനം സംസ്ഥാന ജനതയലെ

    ആകരാഖയസ്ഥിതി വിവരം ഔണക്കാക്കുന്നതിനമായി 2017-18 സാമ്പത്തിഔ വൾഷത്തിർ

    വീണ്ടം സൾകവ നെത്തി.

    1.2 ലഷികയങ്ങൽ

    സംസ്ഥാനലത്ത വിവിധ ചിഔിത്സാ സമ്പ്രദായങ്ങളിലായി പ്രവൾത്തിക്കുന്ന സവഔാരയ

    ലമഡിക്കർ സ്ഥാപനങ്ങളലെ എണ്ണം ഔലണ്ടത്തുഔ.

    ലമഡിക്കർ, പാര ലമഡിക്കർ ജീവനക്കാരുലെ എണ്ണം ഔണക്കാക്കുഔ.

    പി /ഐ പി വിഭാഖങ്ങളിലല സൗഔരയങ്ങൽ മനസിലാക്കുഔ.

    അെിസ്ഥാന സൗഔരയങ്ങൽ വിലയിരുത്തുഔ.

    നൂതന ചിഔിത്സാ സമ്പ്രദായങ്ങകളക്കുറിച്ച് മനസ്സിലാക്കുഔ.

    മാലിനയ നിൾമാൾജ്ജന മാൾഗ്ഗങ്ങകളക്കുറിച്ച് അറിയഔ.

    1.3 നിൾവചനങ്ങൽ

    1.3.1 സവഔാരയലമഡിക്കർ സ്ഥാപനം

    കഡാക്ടറുലെകയാ/കഡാക്ടൾമാരുലെകയാ കനതൃതവത്തിർ കരാഖ നിൾണയവും ചിഔിത്സയം

    ലഭയമാക്കുന്ന സവഔാരയ കമകലയിർ പ്രവൾത്തിക്കുന്ന രജികേഷൻ ഉള്ളതും സ്ഥാപനത്തിലെ

    കപര് ഉൽലപടുന്ന കബാൾഡ് പ്രദൾശിപിച്ചിട്ടുള്ളതുമായ ആശുപത്രിഔൽ, ക്ലിനിക്കുഔൽ

    എന്നിവലയയാണ് സൾകവയിർ സവഔാരയ ലമഡിക്കർ സ്ഥാപനങ്ങളായി ഔണക്കാക്കിയത്.

    വയക്തി/വയക്തിഔൽ, സംഗെനഔൽ (ട്രേ്, കഔാ-ഒപകററ്റീവ് ലസാലസറ്റി, ലിമിറ്റഡ് ഔമ്പനി

    മുതലായവ) നെത്തുന്ന സ്ഥാപനങ്ങളം സൾക്കാൾ ഗ്രാെ് ലഭിക്കുന്ന സ്ഥാപനങ്ങളം ഇതിർ

    ഉൽലപടുന്നു. ഔൺസൽട്ടിംഖ് റം (മരുന്ന് െി നർൿന്നത് ഉൽപലെയള്ളവ), ചിഔിത്സ

  • Report on Survey on Private Medical Institutions in Kerala : 2017-18 Page 3

    ലഭയമാക്കാലത മരുന്ന് മാത്രം വിർക്കുന്ന സ്ഥാപനങ്ങൽ, മരുന്നിലെ വിപണനത്തിനായി

    മാത്രം പ്രവൾത്തിക്കുഔയം അതിന കവണ്ടി കഡാക്ടറുലെ കസവനം ലഭയമാക്കുഔയം ലചയ്യുന്ന

    സ്ഥാപനങ്ങൽ, വീട്ടിർ (സ്ഥാപനമല്ലാലത) ചിഔിത്സ നെത്തുന്ന പാരമ്പരയ ലവദയ

    ചിഔിത്സഔൾ, മസാജിംഖ് ലസെറുഔൽ, ഔൗൺസിലിംഖ് ലസെറുഔൽ എന്നിവ സൾകവയലെ

    പരിധിയിർ വരുന്നില്ല. എന്നാർ രു സ്ഥാപനമായി നെത്തുന്ന പാരമ്പരയ ലവദയ ചിഔിത്സാ

    സ്ഥാപനങ്ങൽ സൾകവയിർ ഉൽലപടുത്തിയിട്ടുണ്ട്.

    സാമ്പത്തിഔ സ്ഥിതി വിവരക്കണക്ക് വൿപ് ഡയറക്ടകററ്റ്, വിഔാസ് ഭവൻ ,തിരുവനന്തപുരം - 695033 ,

    ലെലക ാൺ നമ്പൾ 0471 -2305318

    കഔരളത്തിലല സവഔാരയ ലമഡിക്കർ സ്ഥാപനങ്ങലള സംബന്ധിച്ച് 2004,

    2017 വൾഷങ്ങളിർ നെത്തിയ സൾകവഔളിർ സവഔാരയ ലമഡിക്കർ

    സ്ഥാപനങ്ങളലെ നിൾവചനം വയതയസ്തമാണ്. 2004- ലല സൾകവയലെ പരിധിയിർ

    വരാവുന്ന നിരവധി സ്ഥാപനങ്ങൽ 2017- ലല സൾകവയലെ പരിഖണനയിർ

    വരില്ല. രണ്ട് സൾകവഔളിലും നിൾവചന പ്രഔാരം പരിഖണിച്ചിട്ടുള്ള സവഔാരയ

    ലമഡിക്കർ സ്ഥാപനങ്ങൽ തമ്മിലുള്ള ലവജാതയങ്ങളിർ ഏതാനം ചിലത് ചുവലെ

    പരാമൾശിക്കുന്നു.

    2017 ലല സൾകവയിർ അകലാപതി, കഹാമികയാപതി, ആയൾകവദം,

    യനാനി, സിദ്ധ, മൾമ്മ, കയാഖ & നാച്ചുകറാപതി എന്നീ സമ്പ്രദായങ്ങളിർ

    ചിഔിത്സ ലഭയമാക്കുന്ന സ്ഥാപനങ്ങൽ മാത്രമാണ് ഉൽലപടുന്നത്. എന്നാർ

    2004 ലല സൾകവയിർ െി വിഭാഖങ്ങൽക്ക് പുറകമ നാട്ടുലവദയംകപാലുള്ള

    ഇതര ചിഔിത്സാ രീതിഔളിർ പ്രവൾത്തിക്കുന്ന സ്ഥാപനങ്ങളം

    ഉൽലപട്ടിട്ടുണ്ട്.

    സൾക്കാൾ അംഖീഔരിച്ചിട്ടുള്ള വിവിധ ഏജൻസിഔളിർ രജിേൾ

    ലചയ്തിട്ടുള്ളതും കപര് വിവരം ഉൽലപടുന്ന കബാൾഡ് പ്രദൾശിപിച്ചിട്ടുള്ളതുമായ

    സ്ഥാപനങ്ങലളയാണ് 2017 ലല സൾകവയിർ പരിഖണിച്ചിട്ടുള്ളത്.

    എന്നാർ രജികേഷൻ ഇല്ലാത്ത സ്ഥാപനങ്ങലളയം 2004 ലല

    സൾകവയിർ പരിഖണിച്ചിട്ടുണ്ട്.

  • Report on Survey on Private Medical Institutions in Kerala : 2017-18 Page 4

    1.3.2 ചിഔിത്സാ സമ്പ്രദായം (സിേം ഒ ് ലമഡിസിൻ)

    ലമഡിക്കർ സ്ഥാപനങ്ങളിർ അനവൾത്തിച്ചുവരുന്ന ചിഔിത്സാ രീതിഔളായ

    അകലാപതി, കഹാമികയാപതി, ആയൾകവ്വദം, യനാനി, സിദ്ധ, കയാഖ & നാച്ചുകറാപതി, മൾമ്മ

    തുെങ്ങിവകയയാണ് ചിഔിത്സാ സമ്പ്രദായം എന്നതുലഔാണ്ട് അൾത്ഥമാക്കുന്നത്.

    1.3.3 കഡാക്ടൾ

    കരാഖം നിൾണ്ണയിക്കുന്നതിനം അതിലെ അെിസ്ഥാനത്തിർ ചിഔിത്സയം മരുന്നുഔളം

    നിൾകേശിക്കുന്നതിനം സൾജറിഔൽ നെത്തുന്നതിനം അധിഔാരമുള്ള വയക്തികയയാണ്

    കഡാക്ടറായി സൾകവയിർ പരിഖണിച്ചിട്ടുള്ളത്. ശമ്പളകത്താടു െിയം അല്ലാലതയം, മുഴുവൻ

    സമയകത്തകക്കാ ഭാഖിഔ സമയകത്തകക്കാ പ്രവൾത്തിക്കുന്നയാളമാഔാം. കരാഖീ

    പരിചരണത്തിനമപ്പുറം ആകരാഖയ രംഖത്ത് മാറ്റങ്ങൽ സൃഷ്ടിക്കാൻ ഔഴിയന്നവരാണ്

    കഡാക്ടൾമാൾ.

    1.3.4 പാരാ ലമഡിക്കർ ോ ്

    നഴ്സ്, ാൾമസിേ്, അറ്റൻകഡഴ്സ് ( ാൾമസി/.പി/ഐ.പി), പഞ്ചഔൾമ്മ

    ലതറാപിേ്, കയാഖ ലതറാപിേ് തുെങ്ങിയവൾ പാരാ ലമഡിക്കർ ോ ് എന്ന

    വിഭാഖത്തിർ ഉൽലപടുന്നു.

    കഡാക്ടറുലെ കസവനകത്താലെ പ്രവൾത്തിക്കുന്ന എക്സകറ, സ് ഔാൻ,

    രക്തപരികശാധന, മരുന്ന് െി നർൿന്ന ഔൺസൽട്ടിംഖ് റം, മസാജിംഖ്

    ലസെറുഔൽ, ഔൗൺസിലിംഖ് ലസെറുഔൽ എന്നീ സ്ഥാപനങ്ങളം 2004 ലല

    സൾകവയലെ പരിധിയിർ വന്നിട്ടുണ്ട്. എന്നാർ ഇത്തരം സ്ഥാപനങ്ങലളാന്നും

    2017 ലല സൾകവയലെ പരിധിയിർ വരുന്നില്ല.

    കമർ പരാമൾശിച്ച ഔാരണങ്ങളാർ 2004, 2017 വൾഷങ്ങളിലല സൾകവ

    റികപാൾട്ടുഔളിലല സ്ഥിതിവിവരഔണക്കുഔളലെ കനരിട്ടുള്ള താരതമയപഠനം

    അൾത്ഥവത്താഔില്ല എന്ന വിവരം ഉപകയാക്താക്കളലെ ശ്രദ്ധയിർലപടുത്തുന്നു.

  • Report on Survey on Private Medical Institutions in Kerala : 2017-18 Page 5

    1.3.5 ലെക്നിക്കർ ോ ്

    ബകയാ ലമഡിക്കർ എഞ്ചിനീയൾ, ലാബ് ലെക്നീഷയൻ, കറഡികയാളജി ലെക്നീഷയൻ

    ഫ്താർമിഔ് അസിേെ്, എക്സ്-കറ ലെക്നീഷയൻ, സ്കാനിംഖ് ലെക്നീഷയൻ, ലപൾ ൂഷൻ

    ലെക്നീഷയൻ, ഇ സി ജി ലെക്നീഷയൻ, ലഡെർ ലമക്കാനിഔ് തുെങ്ങിയവൾ ലെക്നിക്കർ

    ോ ിർ ഉൽലപടുന്നു.

    1.3.6 മിനിേീരിയർ ോ ്

    ഒ ീസ് ജീവനക്കാൾ, ലൈവൾമാൾ, ലിഫ്റ്റ് ഒപകററ്റൾമാൾ, പാരാ ലമഡിക്കർ

    ോ ിർ ഉൽലപൊത്ത മറ്റു ജീവനക്കാൾ എന്നിവരാണ് മിനിേീരിയർ ോ ് എന്ന

    വിഭാഖത്തിർ ഉൽലപടുന്നത്.

    1.3.7 സൾകവ നെത്തിപ്

    സൾകവ നെത്തുന്നതിനായി ലസൻസസ് രീതിയാണ് അവലംബിച്ചിട്ടുള്ളത്. ആദയ

    പെിയായി സംസ്ഥാനലത്ത മുഴുവൻ ഗ്രാമ പഞ്ചായത്തുഔൽ, മുനിസിപാലിറ്റിഔൽ,

    കഔാൾപകറഷനഔൽ എന്നിവിെങ്ങളിർ നിന്നും അകതാലൊപം പ്രാകദശിഔ അകനവഷണ

    ത്തിലെയം അെിസ്ഥാനത്തിർ സവഔാരയ ലമഡിക്കർ സ്ഥാപനങ്ങളലെ പട്ടിഔ

    തയ്യാറാക്കുഔയം െി സ്ഥാപനങ്ങളിർ നിന്നും വിവരങ്ങൽ കനരിട്ട് കശകരിക്കുഔയമാണ്

    ലചയ്തത്. ഇതിനായി പ്രകതയഔ ലഷഡൂൽ ഉപകയാഖിച്ചിട്ടുണ്ട്.

    വൿപിലെ ഔീഴിലുള്ള താലൂക്ക് ോറ്റിേിക്കർ ഒ ീസുഔളിലല

    ഇൻലവേികഖറ്റൾമാരാണ് അവരുലെ ഓകദയാഖിഔ കജാലിഔൽക്ക് പുറകമ ഈ സൾകവയലെ

    വിവരകശകരണവും ഡാറ്റാ എൻട്രിയം നെത്തിയത്.

    വൿപിലല താലൂക്ക് ോറ്റിേിക്കർ ഒ ീസുഔളിലല താലൂക്ക് ോറ്റിേിക്കർ

    ഒ ീസൾമാരുലെ കമർകനാട്ടത്തിർ അതത് ോറ്റിേിക്കർ ഇൻലെക്ടൾമാരാണ്

    സൾകവയലെ പ്രാഥമിഔ പ്രവൾത്തനങ്ങൽക്കും വിവരകശകരണത്തിനം കനതൃതവം നർഔിയത്.

    ജില്ലാതലത്തിർ സൾകവ നെത്തിപിലെ പൂൾണ ചുമതല അതാത് ജില്ലാ ലഡപൂട്ടി

    ഡയറക്ടൾമാൾക്കായിരുന്നു.

  • Report on Survey on Private Medical Institutions in Kerala : 2017-18 Page 6

    2. സവഔാരയ ലമഡിക്കർ സ്ഥാപനങ്ങളലെ സവികശഷതഔൽ

    2.1 അവകലാഔനം

    സംസ്ഥാനലത്താട്ടാലഔ അംഖീത രജികേഷനളള 12363 സവഔാരയ ലമഡിക്കർ

    സ്ഥാപനങ്ങൽ പ്രവൾത്തിക്കുന്നതായി 2017 ലല സൾകവയിലൂലെ ഔലണ്ടത്തി. ഏറ്റവും ടുതർ

    സവഔാരയ ലമഡിക്കർ സ്ഥാപനങ്ങൽ പ്രവൾത്തിക്കുന്നത് എറണാൿളം ജില്ലയിലും (1810

    സ്ഥാപനങ്ങൽ - 14.64%) ലതാട്ടു പിന്നിലായി മലപ്പുറം ജില്ലയം (1353 സ്ഥാപനങ്ങൽ -

    10.94%) ഏറ്റവും ൿറവ് ലമഡിക്കർ സ്ഥാപനങ്ങളള്ള ജില്ല വയനാടും (301 സ്ഥാപനങ്ങൽ

    - 2.43%) ആണ്.

    പട്ടിഔ 2.1.1 : സവഔാരയലമഡിക്കർ സ്ഥാപനങ്ങളലെ ജില്ല തിരിച്ചുള്ള വിവരം.

    ക്രമ നം. ജില്ല സ്ഥാപനങ്ങളലെ എണ്ണം

    1 ഔാസൾകഖാഡ് 487

    2 ഔണ്ണൂൾ 959

    3 വയനാെ് 301

    4 കഔാഴികക്കാെ് 1206

    5 മലപ്പുറം 1353

    6 പാലക്കാെ് 653

    7 തൃശൂൾ 979

    8 എറണാൿളം 1810

    9 ഇടുക്കി 487

    10 കഔാട്ടയം 980

    11 ആലപ്പുഴ 881

    12 പത്തനംതിട്ട 451

    13 ലഔാല്ലം 850

    14 തിരുവനന്തപുരം 966

    ആലഔ 12363

  • Report on Survey on Private Medical Institutions in Kerala : 2017-18 Page 7

    12363 സവഔാരയ ലമഡിക്കർ സ്ഥാപനങ്ങളിർ 11844 സ്ഥാപനങ്ങൽ രു ചിഔിത്സാ

    സമ്പ്രദായത്തിർ (System of Medicine) മാത്രം പ്രവൾത്തിക്കുന്നവയം 427 സ്ഥാപനങ്ങൽ

    2 ചിഔിത്സാസമ്പ്രദായ സൗഔരയങ്ങളള്ളവയം 68 സ്ഥാപനങ്ങളിർ 3 ചിഔിത്സാ സമ്പ്രദായം

    ഉള്ളതായം സൾകവയിർ ഔാണുന്നു. 17 സ്ഥാപനങ്ങളിർ 4 ചിഔിത്സാസമ്പ്രദായവും 4

    സ്ഥാപനങ്ങളിർ 5 ചിഔിത്സാസമ്പ്രദായവും 3 സ്ഥാപനങ്ങളിർ 6 ചിഔിത്സാസമ്പ്രദായവും

    ഉണ്ട് (പട്ടിഔ 1).

    519 സവഔാരയ ലമഡിക്കർ സ്ഥാപനങ്ങൽ ന്നിർ ടുതർ ചിഔിത്സാ

    സമ്പ്രദായത്തിർ ചിഔിത്സ ലഭയമാക്കുന്നതായി സൾകവ പ്രഔാരം അറിയാൻ ഔഴിഞ്ഞു. ഇവകയ

    ചിഔിത്സാ സമ്പ്രദായങ്ങളലെ അെിസ്ഥാനത്തിർ, പ്രകതയഔ കലാക്കുഔളായി ഔണ്ട്, സവതന്ത്ര

    സ്ഥാപനങ്ങളായി പരിഖണിച്ചാർ 13008 സവഔാരയ ലമഡിക്കർ സ്ഥാപനങ്ങളിർ െി

    ജനങ്ങൽക്ക് ചിഔിത്സ ലഭിക്കുന്നതായി ഔാണാവുന്നതാണ് (പട്ടിഔ 3).

    487

    959

    301

    1206

    1353

    653

    979

    1810

    487

    980

    881

    451

    850

    966

    0

    200

    400

    600

    800

    1000

    1200

    1400

    1600

    1800

    2000

    സ്വകാര്യമെഡിക്കൽ സ്ഥാപനങ്ങളുമെ ജില്ല തിര്ിച്ചുള്ള വിവര്ം.

  • Report on Survey on Private Medical Institutions in Kerala : 2017-18 Page 8

    പട്ടിഔ 2.1.2 : 12363 സവഔാരയ ലമഡിക്കർ സ്ഥാപനങ്ങളിലൂലെ ലഭിക്കുന്ന വിവിധ ചിഔിത്സാ സമ്പ്രദായങ്ങളലെ എണ്ണം

    ക്രമ നം. ചിഔിത്സാ സമ്പ്രദായം സ്ഥാപനങ്ങളലെ എണ്ണം

    1 അകലാപതി 6920

    2 കഹാമികയാ 2859

    3 ആയൾകവ്വദം 2440

    4 യനാനി 73

    5 സിദ്ധ 138

    6 കയാഖ & നാച്ചുകറാപതി 175

    7 മൾമ്മ 403

    ആലഔ 13008

    0

    1000

    2000

    3000

    4000

    5000

    6000

    7000

    8000

    6920

    2859

    2440

    73 138 175 403

    12363 സവഔാരയ ലമഡിക്കർ സ്ഥാപനങ്ങളിലൂലെ ലഭിക്കുന്ന വിവിധ ചിഔിത്സാ സമ്പ്രദായങ്ങളലെ എണ്ണം

  • Report on Survey on Private Medical Institutions in Kerala : 2017-18 Page 9

    പട്ടിഔ 2.1.3 : വയതയസ്ത ചിഔിത്സാ സമ്പ്രദായങ്ങളലെ അെിസ്ഥാനത്തിർ സവഔാരയ ലമഡിക്കർ സ്ഥാപനങ്ങളലെ ജില്ല തിരിച്ചുള്ള വിവരം

    ക്രമ നം. ജില്ല സ്ഥാപനങ്ങളലെ എണ്ണം

    1 ഔാസൾകഖാഡ് 504 2 ഔണ്ണൂൾ 1001 3 വയനാെ് 323 4 കഔാഴികക്കാെ് 1271 5 മലപ്പുറം 1431 6 പാലക്കാെ് 671 7 തൃശൂൾ 1024 8 എറണാൿളം 1886 9 ഇടുക്കി 503

    10 കഔാട്ടയം 1023 11 ആലപ്പുഴ 917 12 പത്തനംതിട്ട 478 13 ലഔാല്ലം 912 14 തിരുവനന്തപുരം 1064

    ആലഔ 13008

    504

    1001

    323

    1271

    1431

    671

    1024

    1886

    503

    1023

    917

    478

    912

    1064

    0

    200

    400

    600

    800

    1000

    1200

    1400

    1600

    1800

    2000

    വയതയസ്ത ചിഔിത്സാ സമ്പ്രദായങ്ങളലെ അെിസ്ഥാനത്തിർ സവഔാരയ ലമഡിക്കർ സ്ഥാപനങ്ങളലെ ജില്ല തിരിച്ചുള്ള വിവരം

  • Report on Survey on Private Medical Institutions in Kerala : 2017-18 Page 10

    2.2 സ്ഥാപിതമായ വൾഷം (Year of Starting)

    2017 ലല സൾകവ പ്രഔാരം ആലഔയള്ള സവഔാരയ ലമഡിക്കർ സ്ഥാപനങ്ങളിർ

    46.60% സ്ഥാപനങ്ങളം 2010 കനാ അതിന കശഷകമാ ആരംഭിച്ചവയാണ്. 1990 ന് മുൻപ്

    സ്ഥാപിതമായ 15.54% സ്ഥാപനങ്ങളം 1990 ന് കശഷം 2000 നള്ളിർ സ്ഥാപിതമായ

    15.47% സ്ഥാപനങ്ങളം 2000 നം 2010 നം ഇെയിർ ആരംഭിച്ച 22.39% സ്ഥാപനങ്ങളം

    സംസ്ഥാനത്തുണ്ട് (പട്ടിഔ 4).

    15.54% 15.47%

    22.39%

    46.60%

    0

    1000

    2000

    3000

    4000

    5000

    6000

    7000

    Before 1990 From 1990 to 1999 From 2000 to 2009 From 2010 onwards

    സവഔാരയലമഡിക്കർ സ്ഥാപനങ്ങളം അവ സ്ഥാപിതമായ വൾഷവും

    പട്ടിഔ 2.2.1 : സവഔാരയലമഡിക്കർ സ്ഥാപനങ്ങളം അവ സ്ഥാപിതമായ വൾഷവും

    ക്രമ നം. സ്ഥാപിതമായ വൾഷം സ്ഥാപനങ്ങളലെ എണ്ണം

    1 1990 - ന് മുൻപ് 1922

    2

    1990 - 1999 വലര

    1912

    3 2000 - 2009 വലര 2768

    4 2010 മുതർ 5761

    ആലഔ 12363

  • Report on Survey on Private Medical Institutions in Kerala : 2017-18 Page 11

    2.3 രജികേഷൻ

    അംഖീത രജികേഷൻ ഉള്ള സവഔാരയ ലമഡിക്കർ സ്ഥാപനങ്ങൽ മാത്രമാണ്

    സൾകവയ്ക്കായി പരിഖണിച്ചത്. സൾകവയലെ പരിധിയിർ വന്നിട്ടുള്ള 12363 സ്ഥാപനങ്ങളം

    അവ പ്രവൾത്തിക്കുന്ന സ്ഥലം ഉൽലപടുന്ന തകേശസവയം ഭരണസ്ഥാപനങ്ങളിർ രജിേൾ

    ലചയ്തിട്ടുള്ളവയാണ്. ഇതിന പുറകമ ന്നിലധിഔം ഏജൻസിഔളലെ രജികേഷനള്ള

    സ്ഥാപനങ്ങളം സംസ്ഥാനത്ത് ഉള്ളതായി സൾകവയിലൂലെ ഔലണ്ടത്താൻ സാധിച്ചു.

    അവയലെ വിവരം ചുവലെ ലഔാടുക്കുന്നു. ജില്ല തിരിച്ചുള്ള വിവരം പട്ടിഔ-5 ർ ലഭയമാണ്.

    2.4 സ്ഥാപനങ്ങളലെ നെത്തിപ്പും ലപാതുവിവരവും

    കഔരളത്തിലല സവഔാരയ ലമഡിക്കർ സ്ഥാപനങ്ങൽ പ്രധാനമായം വയക്തിഔൽ,

    ട്രസ്റ്റുഔൽ, കഔാ-ഒപകററ്റീവ് ലസാലസറ്റിഔൽ, ലിമിറ്റഡ് ഔമ്പനിഔൽ തുെങ്ങിയവയലെ

    ഉെമസ്ഥതയിലാണ് നെത്തിവരുന്നത് എന്ന് സൾകവയിലൂലെ മനസിലാക്കാൻ ഔഴിഞ്ഞു.

    ആലഔ സവഔാരയ ലമഡിക്കർ സ്ഥാപനങ്ങളലെ 80.55% വും വയക്തിഔളലെ ഉെമസ്ഥത

    യിലാലണന്ന് സൾകവയിലൂലെ ഔലണ്ടത്തിയിട്ടുണ്ട് (പട്ടിഔ 6).

    പട്ടിഔ 2.3.1 : രജിേറിംഖ് അകതാറിറ്റിയലെ അെിസ്ഥാനത്തിർ സവഔാരയ ലമഡിക്കർ

    സ്ഥാപനങ്ങളലെ എണ്ണം.

    ക്രമ

    നം. രജിേൾ ലചയ്ത അകതാറിറ്റിയലെ കപര്

    ലമഡിക്കർ സ്ഥാപനങ്ങളലെ എണ്ണം

    1 ചാരിറ്റബിൽ ലസാലസറ്റീസ് ആക്ട് 388

    2 ഇന്തയൻ ലമഡിക്കർ അകസാസികയഷൻ 1235

    3 ഇന്തയൻ ലമഡിക്കർ ഔൗൺസിർ 1007

    4 ലഡെർ ഔൗൺസിർ 2976

    5 കഹാമികയാപതിഔ് ഔൗൺസിർ 2119

    6 ഇന്തയൻ ഇെിജിനിയസ് പീപിൽ സൾവ്വീസ്

    ലസാലസറ്റി

    137

    7 മറ്റുള്ളവ 1175

  • Report on Survey on Private Medical Institutions in Kerala : 2017-18 Page 12

    സംസ്ഥാനലത്ത ആലഔ സവഔാരയ ലമഡിക്കർ സ്ഥാപനങ്ങളിർ 419 സ്ഥാപനങ്ങൽ

    (3.39%) വിവിധ മതവിഭാഖങ്ങളലെ അധീനതയിലുള്ള വിവിധ ഗെഔങ്ങളലെ

    ഉെമസ്ഥതയിർ പ്രവൾത്തിക്കുന്നവയാലണന്ന് സൾകവയിർ അറിയാൻ ഔഴിഞ്ഞു (പട്ടിഔ 30).

    80%

    8%

    1% 4%

    3% 4%

    ഉെമസ്ഥാവഔാശത്തിലെ അെിസ്ഥാനത്തിർ സവഔാരയലമഡിക്കർ സ്ഥാപനങ്ങളലെ എണ്ണം

    Proprietorship

    Partnership

    Co-operative

    Trusteeship

    Limited Companies

    Others

    പട്ടിഔ 2.4.1 : ഉെമസ്ഥാവഔാശത്തിലെ അെിസ്ഥാനത്തിർ സവഔാരയലമഡിക്കർ സ്ഥാപനങ്ങളലെ എണ്ണം

    ക്രമ നം. ഉെമസ്ഥതയലെ തരം സ്ഥാപനങ്ങളലെ എണ്ണം

    1 ലപ്രാലപ്രറ്റൾഷിപ് 9959

    2 പാൾെ്ണൾഷിപ് 988

    3 കഔാ-ഒപകററ്റീവ് 115

    4 ട്രേിഷിപ് 477

    5 ലിമിറ്റഡ് ഔമ്പനി 345

    6 മറ്റുള്ളവ 479

    ആലഔ 12363

  • Report on Survey on Private Medical Institutions in Kerala : 2017-18 Page 13

    പട്ടിഔ 2.4.2 : വിവിധ മതവിഭാഖങ്ങൽ പ്രതിനിധാനം ലചയ്യുന്ന സവഔാരയലമഡിക്കർ

    സ്ഥാപനങ്ങളലെ എണ്ണം

    ക്രമ നം. ഗെഔങ്ങൽ പ്രതിനിധാനം ലചയ്യുന്ന

    മതവിഭാഖം സ്ഥാപനങ്ങളലെ എണ്ണം

    1 ഹിന്ദു 42

    2 ക്രിസ്തയൻ 328

    3 മുസ്ിം 46

    4 മറ്റുള്ളവ 3

    5 പ്രകതയഔ മതവിഭാഖലത്ത പ്രതിനിധാനം

    ലചയ്യലപൊത്തവ 11944

    ആലഔ 12363

    സംസ്ഥാനലത്ത ആലഔ സവഔാരയ ലമഡിക്കർ സ്ഥാപനങ്ങളിർ 7543 (61.01%)

    എണ്ണം വാെഔ ലഔട്ടിെത്തികലാ അലല്ലേിർ പാട്ടത്തിലനടുത്ത ലഔട്ടിെത്തികലാ

    പ്രവൾത്തിക്കുന്നവയാണ്. 4568 (36.95%) സവഔാരയ ലമഡിക്കർ സ്ഥാപനങ്ങൽ സവന്തം

    ലഔട്ടിെത്തിലും 252 (2.04%) സ്ഥാപനങ്ങൽ മറ്റുതരത്തിലുള്ള ലഔട്ടിെങ്ങളിലും

    പ്രവൾത്തിക്കുന്നവയാണ് (പട്ടിഔ 18).

    പട്ടിഔ 2.4.3 : ലഔട്ടിെങ്ങളലെ ഉെമസ്ഥാവഔാശത്തിലെ അെിസ്ഥാനത്തിർ

    സവഔാരയലമഡിക്കർ സ്ഥാപനങ്ങളലെ എണ്ണം

    ക്രമ നം. ഉെമസ്ഥത സ്ഥാപനങ്ങളലെ എണ്ണം

    1 സവന്തം 4568

    2 വാെഔ /പാട്ടം 7543

    3 ഭാഖിഔ വാെഔ/പാട്ടം 148

    4 മറ്റുള്ളവ 104

    ആലഔ 12363

    2.5 ഓകദയാഖിഔ അംഖീഔാരം

    കഔരളത്തിലല സവഔാരയ ലമഡിക്കർ സ്ഥാപനങ്ങൽക്ക് NABH Certificate of

    Accreditation, ISO Certification തുെങ്ങിയ അംഖീഔാരങ്ങൽ ലഭിച്ചിട്ടുകണ്ടാലയന്ന് സൾകവ

    വിലയിരുത്തിയിട്ടുണ്ട്.

  • Report on Survey on Private Medical Institutions in Kerala : 2017-18 Page 14

    National Accreditation Board for Hospitals & Health Care Providers (NABH)

    എന്നത് ആകരാഖയ പരിപാലനകമകലയിലല ഒൾഖലനകസഷനഔൽക്കുള്ള അക്രഡികറ്റഷൻ

    കപ്രാഗ്രാം നെത്തുന്നതിനം അവ മാനദണ്ഡപ്രഔാരമാകണാ പ്രവൾത്തിക്കുന്നലതന്ന്

    വിലയിരുത്തുന്നതിനമായി ഔവാളിറ്റി ഔൗൺസിർ ഒ ് ഇന്തയയലെ ഔീഴിർ രൂപം

    നർഔിയിട്ടുള്ള ഭരണ സമിതിയാണ്. നിശ്ചിത ോൻകഡൾഡ് പാലിക്കുന്ന സ്ഥാപനങ്ങൽക്ക്

    സൾട്ടി ികക്കഷൻ ഒ ് അലക്രഡികറ്റഷൻ നർൿഔയം നിശ്ചിത ഇെകവളയിർ ആയത്

    പരികശാധനയ്ക്ക് വികധയമാക്കുഔയം ലചയ്യുന്നു.

    വിവിധ നാഷണർ ോൻകഡൾഡ് ഒൾഖലനകസഷനഔളലെ പ്രതിനിധിഔൽ

    അെങ്ങുന്ന രു ഇെൾ നാഷണർ ോൻകഡൾഡ് ലസറ്റിംഖ് കബാഡിയാണ് International

    Organization for Standardization (ISO).

    കഔരളത്തിലല സവഔാരയ ലമഡിക്കർ സ്ഥാപനങ്ങളിർ 94 എണ്ണത്തിന് (0.76%)

    NABH Accreditation ഉം 298 എണ്ണത്തിന് (2.41%) ISO Certification ഉം ഉലണ്ടന്ന്

    സൾകവയിലൂലെ ഔലണ്ടത്തി. ഇതിന് പുറകമ ഈ രണ്ട് സമിതിഔളലെയം അംഖീഔാരം

    ലഭിച്ചിട്ടുള്ള 89 സ്ഥാപനങ്ങളം സംസ്ഥാനത്തുണ്ട് (പട്ടിഔ 15).

    94 298 89

    11882

    0

    2000

    4000

    6000

    8000

    10000

    12000

    14000

    NABH ISO Certification NABH & ISO Certification No Certification

    NABH, ISO തുെങ്ങിയ സമിതിഔളലെ അംഖീഔാരമുള്ള സവഔാരയ ലമഡിക്കർ സ്ഥാപനങ്ങളലെ വിവരം

  • Report on Survey on Private Medical Institutions in Kerala : 2017-18 Page 15

    2.6 ഇൻകപഷയെ്/ഓട്ട്കപഷയെ് സൗഔരയം

    സേീൾണ്ണമായ കരാഖം പിെിലപട്ടവൾക്ക് ടുതർ ശ്രദ്ധകയാടുെിയതും കരാഖവയാപനം

    തെയാനള്ള മുൻഔരുതലിലെയം ഭാഖമായി ഔരുതകലാലെയള്ള നിരന്തര പരിചരണം

    ആവശയമാണ്. ഇവ ഉറപ്പുവരുത്താൻ Inpatient വിഭാഖം അനിവാരയമാണ്. സംസ്ഥാനത്ത്

    1996 സവഔാരയ ലമഡിക്കർ സ്ഥാപനങ്ങളിർ ഔിെത്തി ചിഔിത്സാ സൗഔരയം (Inpatient

    facility) ലഭയമാണ്. ഇവയിർ ആലഔ ലഭയമാൿന്ന ഔിെക്കഔളലെ എണ്ണം 105373 ആണ്

    (പട്ടിഔ 9).

    ഔിെത്തി ചിഔിത്സാ സൗഔരയമുള്ള സവഔാരയ ലമഡിക്കർ സ്ഥാപനങ്ങൽ ടുതർ

    പ്രവൾത്തിക്കുന്നത് എറണാൿളം ജില്ലയിലാണ്. ഇവിലെ 239 സ്ഥാപനങ്ങളിർ (11.97%) ഈ

    സൗഔരയം ലഭയമാണ്. ഔിെത്തി ചിഔിത്സാ സൗഔരയമുള്ള സവഔാരയ ലമഡിക്കർ സ്ഥാപനങ്ങൽ

    ഏറ്റവും ൿറവ് ഔാസൾകഖാഡ് ജില്ലയിലാണ്. ജില്ല തിരിച്ചുള്ള വിവരങ്ങൽ പട്ടിഔ 8-ർ

    നർഔിയിട്ടുണ്ട്. ഒകരാ ജില്ലയിലുമുള്ള ആലഔ സ്ഥാപനങ്ങളിർ ഇൻകപഷയെ് സൗഔരയം

    ഉള്ളതും/ഇല്ലാത്തതും അനപാതത്തിർ ചുവലെ കചൾക്കുന്നു.

    13

    .14

    13

    .66

    23

    .59

    12

    .77

    11

    .75

    21

    .13

    19

    .51

    13

    .20

    22

    .18

    14

    .49

    12

    .37

    19

    .07

    22

    .00

    22

    .46

    86

    .86

    86

    .34

    76

    .41

    87

    .23

    88

    .25

    78

    .87

    80

    .49

    86

    .80

    77

    .82

    85

    .51

    87

    .63

    80

    .93

    78

    .00

    77

    .54

    0

    10

    20

    30

    40

    50

    60

    70

    80

    90

    100

    ജില്ലാതലത്തിലുള്ള സവഔാരയ ലമഡിക്കർ സ്ഥാപനങ്ങളിർ ഇൻകപഷയെ് സൗഔരയം ഉളളതും / ഇല്ലാത്തതും തമ്മിലുള്ള അനപാതം.

    With Inpatient facility Without Inpatient facility

  • Report on Survey on Private Medical Institutions in Kerala : 2017-18 Page 16

    സംസ്ഥാനലത്ത ഐ.പി സൗഔരയമുള്ള 1996 സവഔാരയ ലമഡിക്കർ സ്ഥാപനങ്ങളിർ

    2016-17 വൾഷം 60,91,627 കരാഖിഔൽ ഔിെത്തി ചിഔിത്സ കതെിയിട്ടുണ്ട്. ഇതിർ 53.23%

    (32,42,701) സ്ത്രീഔളായിരുന്നു. അവരിർ തലന്ന 14311 കപൾ കഔരളത്തിന പുറത്തു നിന്നുള്ള

    വനിതഔളാണ്. ൊലത കഔരളത്തിനഔത്തും പുറകമ നിന്നുമുള്ള 8 ഭിന്നലിംഖക്കാരും ഔിെത്തി

    ചിഔിത്സ കതെിയിട്ടുണ്ട്. 12363 സവഔാരയ ലമഡിക്കർ സ്ഥാപനങ്ങളിലായി 2016-17

    വൾഷത്തിർ കഔരളത്തിന് അഔത്തും പുറത്തും നിന്നുള്ളവരായി 9,95,33,236 കപൾ

    ഓട്ട്കപഷയെ് വിഭാഖത്തിർ ചിഔിത്സ കനടുഔയണ്ടായി. ഇതിർ സ്ത്രീഔളം ഭിന്നലിംഖക്കാരും

    ഉൽലപടുന്നു. ജില്ല തിരിച്ചുള്ള വിവരങ്ങൽ പട്ടിഔ 10-ർ നർഔിയിട്ടുണ്ട്.

    2.7 അവയവം മാറ്റി വയ്ക്കർ (Organ transplantation) സൗഔരയം

    സംസ്ഥാനലത്ത 46 സവഔാരയ ലമഡിക്കർ സ്ഥാപനങ്ങളിലല 74 ഡിപാൾട്ട്ലമന്റു-

    ഔളിർ വിവിധ അവയവങ്ങൽ മാറ്റിവയ്ക്കുന്നതിനള്ള സജീഔരണമുള്ളവയാണ്. പ്രധാനമായം

    കഔാൾണിയ, ഹൃദയം, വൃക്ക, ഔരൽ എന്നിവ മാറ്റിവയ്ക്കുന്നതിന് സംവിധാനമുള്ള

    സ്ഥാപനങ്ങളാണ് അധിഔവുലമന്ന് സൾകവയിലൂലെ വയക്തമാൿന്നു (പട്ടിഔ 7).

    പട്ടിഔ 2.7.1 : അവയവം മാറ്റിവയ്ക്കുന്നതിന് സൗഔരയമുള്ള സവഔാരയ ലമഡിക്കർ സ്ഥാപനങ്ങളലെ എണ്ണം.

    ക്രമ നം. അവയവത്തിലെ കപര് സ്ഥാപനങ്ങളലെ എണ്ണം

    1 കഔാൾണിയ 21

    2 ഹൃദയം 9

    3 ൿെർ 1

    4 വൃക്ക 25

    5 ഔരൽ 10

    6 ശവാസകഔാശം 3

    7 പാൻക്രിയാസ്

    2

    8 കബാൺമാകരാ (മജ്ജ)

    2

    9 യൂട്ടറിൻ (ഖൾഭാശയം)

    1

  • Report on Survey on Private Medical Institutions in Kerala : 2017-18 Page 17

    2.8 ഗ്രാെ് കനെിയ സ്ഥാപനങ്ങൽ

    വയവസായകമകലയിലല സ്ഥാപനങ്ങലള കപാലല ആകരാഖയകമകലയിലല

    സ്ഥാപനങ്ങളലെയം സുഖമമായ പ്രവൾത്തനത്തിന് നല്ല സാമ്പത്തിഔ ഭദ്രത

    അനിവാരയമാണ്. വിവിധ തരത്തിലുള്ള ഗ്രാന്റുഔൽ ഏതാനം സവഔാരയ ലമഡിക്കർ

    സ്ഥാപനങ്ങൽക്ക് 2016-17 ർ ലഭിച്ചതായി സൾകവയിർ ഔലണ്ടത്തിയിട്ടുണ്ട്. 33

    സ്ഥാപനങ്ങൽക്ക് ഖവൺലമെ് ഗ്രാന്റും 14 സ്ഥാപനങ്ങൽക്ക് വികദശ ഗ്രാന്റും 12

    സ്ഥാപനങ്ങൽക്ക് മറ്റു തരത്തിർ ഉള്ള ഗ്രാന്റും ഉൽലപലെ 59 സ്ഥാപനങ്ങൽക്ക് വിവിധ ഗ്രാെ്

    ലഭിക്കുഔയണ്ടായി. വിശദമായ വിവരം പട്ടിഔ 12 ർ നല്കിയിട്ടുണ്ട്.

    2.9 മാലിനയ നിൾമ്മാൾജ്ജനം

    ശരിയായ രീതിയിലുള്ള മാലിനയ നിൾമ്മാൾജ്ജനം എന്നത് ഏലതാരു

    സ്ഥാപനത്തിലെയം ഏറ്റവും വലിലയാരു ലവല്ലുവിളിയാണ്. 36.86% (4557) സവഔാരയ

    ലമഡിക്കർ സ്ഥാപനങ്ങളം Indian Medical Association Goes Eco-friendly (IMAGE) എന്ന

    പദ്ധതി പ്രഔാരമാണ് മാലിനയ നിൾമ്മാൾജ്ജനം നെത്തി വരുന്നത്. Indian Medical

    Association (IMA) ലെ കഔരള ഗെഔം Biomedical Waste ശാസ്ത്രീയമായി സംസ്കരിക്കുന്ന

    21

    9

    1 25

    10

    3 2 2 1

    അവയവം മാറ്റിവയ്ക്കുന്നതിന് സൗഔരയമുള്ള സവഔാരയ ലമഡിക്കർ സ്ഥാപനങ്ങളലെ എണ്ണം

    Corneal

    Heart

    Intestine

    Kidney

    Liver

    Lungs

    Pancreas

    Bone marrow

    Uterine

  • Report on Survey on Private Medical Institutions in Kerala : 2017-18 Page 18

    തിനായി വിഭാവനം ലചയ്ത പദ്ധതിയാണ് IMAGE. ലമഡിക്കർ മാലിനയങ്ങൽ

    ശാസ്ത്രീയമായി സംസ്കരിക്കുന്ന കഔരളത്തിലല ഏഔ ഏജൻസിയമാണ് ഇത്. 2.14% (265)

    സവഔാരയ ലമഡിക്കർ സ്ഥാപനങ്ങൽ Incinerator ആണ് മാലിനയ നിൾമ്മാൾജ്ജനത്തിന്

    ഉപകയാഖിക്കുന്നത്. ഇതു സംബന്ധിച്ച ജില്ല തിരിച്ചുള്ള വിശദവിവരം പട്ടിഔ 13- ർ

    നർഔിയിട്ടുണ്ട്.

    37%

    47%

    2%

    6%

    4% 2% 2%

    മാലിനയ നിൾമ്മാൾജ്ജന രീതിയം അവ സവീഔരിച്ചിട്ടുള്ള ലമഡിക്കർ സ്ഥാപനങ്ങളലെയം വിവരം

    IMAGE

    Local Disposal

    Incinerator

    IMAGE & Local disposal

    IMAGE & Incinerator

    Local disposal & Incinerator

    IMAGE, Local disposal & Incinerator

    പട്ടിഔ 2.9.1 : മാലിനയ നിൾമ്മാൾജ്ജന രീതിയം അവ സവീഔരിച്ചിട്ടുള്ള ലമഡിക്കർ

    സ്ഥാപനങ്ങളലെയം വിവരം

    ക്രമ നം. നിൾമ്മാൾജ്ജന രീതി സ്ഥാപനങ്ങളലെ

    എണ്ണം

    1 ഇകമജ് 4557

    2 കലാക്കർ ഡികൊസർ 5752

    3 ഇൻസിനകററ്റൾ 265

    4 ഇകമജ് & കലാക്കർ ഡികൊസർ 770

    5 ഇകമജ് & ഇൻസിനകററ്റൾ 480

    6 കലാക്കർ ഡികൊസർ & ഇൻസിനകററ്റൾ 243

    7 ഇകമജ്, കലാക്കർ ഡികൊസർ & ഇൻസിനകററ്റൾ 296

    ആലഔ 12363

  • Report on Survey on Private Medical Institutions in Kerala : 2017-18 Page 19

    2.10 മലിനജല സംസ്കരണ പ്ലാെ് (Sewage Treatment Plant)

    വീടുഔളിലും വയവസായ സ്ഥാപനങ്ങളിലുമുള്ള മലിനജലത്തിർ നിന്നും മാലിനയം

    നീക്കം ലചയ്യുന്നതാണ് മലിനജലസംസ്കരണ പ്ലാെ്. ഇതിലൂലെ ജലത്തിലെ പുനരുപകയാഖം

    സാധയമാൿം.

    കഔരളത്തിലല 9.37% (1158) സവഔാരയ ലമഡിക്കർ സ്ഥാപനങ്ങൽ

    സവന്തമായി മലിനജല സംസ്കരണ പ്ലാെ് സ്ഥാപിച്ച് മലിനജലം ശുദ്ധീഔരണം നെത്തുന്നു.

    150 സവഔാരയ ലമഡിക്കർ സ്ഥാപനങ്ങളിർ പ്ലാെ് സ്ഥാപിച്ചിട്ടുലണ്ടേിലും ഇതുവലര

    പ്രവൾത്തനം ആരംഭിച്ചിട്ടില്ല എന്നും സൾകവയിർ ഔാണുന്നു. വിശദമായ വിവരം

    പട്ടിഔ 14- ർ നല്കിയിട്ടുണ്ട്.

    2.11 ലമഡിക്കർ റീ-ഇകമ്പഴ്സ്ലമെ്

    ഉകദയാഖസ്ഥൾക്കും ലപാതുജനങ്ങൽക്കും വിവിധതരം ചിഔിത്സാ ആനലയങ്ങൽ

    നർൿന്നതിനായി സംസ്ഥാന ഖവൺലമെ് ആവിഷ്കരിച്ചിട്ടുള്ള വിവിധ പദ്ധതിഔൽ പ്രഔാരം

    ചിഔിത്സ നർൿന്ന 173 സവഔാരയ ലമഡിക്കർ സ്ഥാപനങ്ങൽ സംസ്ഥാനത്ത്

    പ്രവൾത്തിക്കുന്നു. ഇതു ൊലത ലസൻട്രർ ലഹർത്ത് സ്കീം (CGHS) അംഖീഔരിച്ച 107

    സ്ഥാപനങ്ങളം എക്സ് സൾവ്വീസ് ലമൻ കഔാൺട്രിബൂട്ടറി ലഹർത്ത് സ്കീം (ECHS)

    അംഖീഔരിച്ച 126 സ്ഥാപനങ്ങളം ESI യലെ ചിഔിത്സാ പദ്ധതി പ്രഔാരം empanel ലചയ്യലപട്ട

    അലല്ലേിർ അവരുമായി ധാരണയിലുള്ള 249 സ്ഥാപനങ്ങളം RSBY/CHIS ചിഔിത്സാ

    പദ്ധതിയ്ക്കായി empanel ലചയ്യലപട്ട 173 സ്ഥാപനങ്ങളം Karunya Benevolent Fund

    പദ്ധതി പ്രഔാരം ചിഔിത്സ നർൿന്ന 96 സ്ഥാപനങ്ങളം ഇതര ലഹർത്ത് സ്കീമുഔൽ

    (PSU, Bank മുതലായവ) അംഖീഔരിച്ചിട്ടുള്ള 255 സ്ഥാപനങ്ങളം സംസ്ഥാനത്താലഔ

    പ്രവൾത്തിക്കുന്നു (പട്ടിഔ 11).

    2.12 ഇൻഷൂറൻസ് പരിരഷിക

    ഇൻഷൂറൻസ് ഔമ്പനിഔൽ ആവിഷ്കരിച്ചിട്ടുള്ള വിവിധ ചിഔിത്സാ പദ്ധതിഔളിർ

    അംഖമായിട്ടുള്ളവൾക്ക് ഇൻഷൂറൻസ് പരിരഷികകയാലെ ചിഔിത്സ നർൿന്ന 721 (5.83%)

    സ്ഥാപനങ്ങൽ സവഔാരയ ലമഡിക്കർ രംഖത്ത് പ്രവൾത്തിക്കുന്നു (പട്ടിഔ 16).

  • Report on Survey on Private Medical Institutions in Kerala : 2017-18 Page 20

    2.13 കഹാം ലമഡിക്കർ ലഔയൾ സൾവ്വീസ്

    ലമഡിക്കർ പരിചരണ കസവനവുമായി ബന്ധലപട്ട് വീടുഔളിർ എത്തി കരാഖിഔലള

    പരികശാധിച്ച് ചിഔിത്സ മാത്രം നർൿന്ന (Home Medical Care Service) 303 സവഔാരയ

    ലമഡിക്കർ സ്ഥാപനങ്ങളം വീടുഔൽ സന്ദൾശിച്ച് നഴ്സിംഖ് / ലഖഡൻസ് മാത്രം നർൿന്ന

    117 സ്ഥാപനങ്ങളം ഇവ രണ്ടം നർൿന്ന 134 സ്ഥാപനങ്ങളം പ്രവൾത്തിക്കുന്നതായി

    സൾകവയിർ റികപാൾട്ട് ലചയ്തിട്ടുണ്ട് (പട്ടിഔ 17).

    2.14 ഔാഷവാലിറ്റി / എമൾജൻസി സൾവ്വീസ്

    കഔരളത്തിലല സവഔാരയലമഡിക്കർ സ്ഥാപനങ്ങളിർ 24 മണിക്കൂറും അതയാഹിത

    വിഭാഖം പ്രവൾത്തിക്കുന്ന 1227 സ്ഥാപനങ്ങളം പഔർ മാത്രം അതയാഹിത വിഭാഖം

    പ്രവൾത്തിക്കുന്ന 1175 സ്ഥാപനങ്ങളം ഉള്ളതായി സൾകവയിർ ഔലണ്ടത്തിയിട്ടുണ്ട്

    (പട്ടിഔ.17).

    2.15 വനിതഔൽക്ക് പ്രകതയഔ വാൾഡ്

    സംസ്ഥാനലത്ത സവഔാരയ ലമഡിക്കർ സ്ഥാപനങ്ങളിർ വനിതഔൽക്കായി പ്രകതയഔ

    വാൾഡ് ( ീലമയിർ വാൾഡ്) സജ്ജീഔരിച്ചിട്ടുള്ള 1015 (8.20%) സ്ഥാപനങ്ങളള്ളതായി

    സൾകവയിർ ഔലണ്ടത്തിയിട്ടുണ്ട് (പട്ടിഔ 17). അതായത്, ഐ.പി വിഭാഖം പ്രവൾത്തിക്കുന്ന

    50.85% സ്ഥാപനങ്ങളിലും വനിതഔൽക്കായി പ്രകതയഔ വാൾഡ് ക്രമീഔരിച്ചിട്ടുണ്ട്.

  • Report on Survey on Private Medical Institutions in Kerala : 2017-18 Page 21

    3. ലെഷയാലിറ്റീസ് ആെ് ക്ലിനിക്കർ സൗഔരയങ്ങൽ

    ശാസ്ത്ര-സാകേതിഔ-വയവസായ കമകലയിലല പുതിയ ഔലണ്ടത്തലുഔളം നൂതന

    സാകേതിഔ വിദയയലെ ഔെന്നുവരവും ആതുരകമകലയിലും സമഗ്രവും ദ്രുതഖതിയിലുള്ള

    മാറ്റത്തിനം വഴി ലതളിച്ചു. കരാഖങ്ങലളയം കരാഖ ഔാരണങ്ങകളയം സംബന്ധിച്ച്

    സൂഷികമപഠനത്തിന് വികധയമാക്കുഔയം അതിന ലപ്രദമാൿന്ന ചിഔിത്സാരീതി

    ആവിഷ്കരിക്കുഔയം നെപിലാക്കുഔയം ലചയ്ത പശ്ചാത്തലത്തിലാണ് ആകരാഖയകമകലയിർ

    വിവിധ ലെഷയാലിറ്റി / സൂപൾ ലെഷയാലിറ്റി വിഭാഖങ്ങൽ രൂപം ലഔാള്ളുഔയം അവയലെ

    വയാപനവും ശക്തിലപെലും ഔരുത്താൾജ്ജിക്കുഔയം ലചയ്തത്. സംസ്ഥാനലത്ത സവഔാരയ

    ലമഡിക്കർ കമകലയിർ 249 സൂപൾ ലെഷയാലിറ്റി സ്ഥാപനങ്ങളം 958 മൽട്ടി ലെഷയാലിറ്റി

    സ്ഥാപനങ്ങളം പ്രവൾത്തിക്കുന്നു (പട്ടിഔ 31).

    A super speciality hospital is a hospital that is primarily and exclusively

    engaged in the care and treatment of patients suffering from a specific illness. They

    offer specialized services to their patients. A super - specialty is a sub - specialty,

    like Neurosurgery, Cardiac Surgery, Vascular Surgery, Surgical Oncology etc.

    A multi speciality hospital must have more than one speciality, but they can be

    the broad specialities like Medicine, Surgery, Pediatrics etc.

    സവഔാരയ ലമഡിക്കർ സ്ഥാപനങ്ങളിലല ലെഷയാലിറ്റി വിഭാഖങ്ങലള സംബന്ധിച്ച

    സമഗ്ര വിവരം 19 മുതർ 19.2 വലരയള്ള പട്ടിഔയിർ ഉൽലപടുത്തിയിട്ടുണ്ട്. ഇതിലെ

    പ്രസക്തവിവരങ്ങൽ ചുവലെ പരാമൾശിക്കുന്നു.

    ഔാൻസൾ കരാഖനിൾണ്ണയം, കരാഖനിവാരണം, ചിഔിത്സ എന്നിവയ്ക്കായള്ള ഒകോളജി

    വിഭാഖം ഇന്ന് സംസ്ഥാനത്ത് 169 സവഔാരയ ലമഡിക്കർ സ്ഥാപനങ്ങളിർ പ്രവൾത്തിക്കുന്നു.

    അനകസ്തഷയ വിഭാഖമുള്ള 701 സ്ഥാപനങ്ങളം ഔാൾഡികയാളജി വിഭാഖം പ്രവൾത്തിക്കുന്ന 504

    സ്ഥാപനങ്ങളം ഔാൾഡിയാഔ് സൾജറി നെത്താൻ പ്രാപ്തമായ 123 സ്ഥാപനങ്ങളം

    സവഔാരയലമഡിക്കർ കമകലയിലുണ്ട്.

  • Report on Survey on Private Medical Institutions in Kerala : 2017-18 Page 22

    3652 സവഔാരയ ലമഡിക്കർ സ്ഥാപനങ്ങളിർ ദന്തചിഔിത്സാ സംവിധാനമുണ്ട്.

    ലനകരാളജി സംവിധാനമുള്ള 308 സ്ഥാപനങ്ങളം ലഡൾമകറ്റാളജി/ കഔാസ്മകറ്റാളജി

    വിഭാഖത്തിർ 711 സ്ഥാപനങ്ങളം എൻകഡാക്രികനാളജി/ ഡയബറ്റിസ് വിഭാഖത്തിർ

    422 സ്ഥാപനങ്ങളം പ്രവൾത്തിക്കുന്നു.

    620 സ്ഥാപനങ്ങളിർ ജനറർ സൾജറി വിഭാഖവും 1070 സ്ഥാപനങ്ങളിർ Family

    Medicine വിഭാഖവും, 347 സ്ഥാപനങ്ങളിർ Fertility Clinic ഉം 332 സ്ഥാപനങ്ങളിർ

    Gastroenterology വിഭാഖവും സവഔാരയ ലമഡിക്കർ കമകലയിർ പ്രവൾത്തിക്കുന്നു.

    നൂകറാളജി വിഭാഖമുള്ള 387 സ്ഥാപനങ്ങളം ഒൾകത്താപിഡിക്സ് വിഭാഖത്തിർ 771

    സ്ഥാപനങ്ങളം Ophthalmic വിഭാഖമുള്ള 628 സ്ഥാപനങ്ങളം Proctology സംവിധാനമുള്ള

    112 സ്ഥാപനങ്ങളം ഉണ്ട്.

    Psychiatry ചിഔിത്സ ലഭയമാൿന്ന 432 സ്ഥാപനങ്ങളം Urology ചിഔിത്സാ

    സൗഔരയമുള്ള 363 സ്ഥാപനങ്ങളം Obesity ചിഔിത്സ ലഭയമാൿന്ന 275 സ്ഥാപനങ്ങളം

    സംസ്ഥാനത്ത് സവഔാരയ ലമഡിക്കർ കമകലയിർ പ്രവൾത്തിക്കുന്നു.

    സംസ്ഥാനലത്ത 865 സ്ഥാപനങ്ങളിർ ലഖനകക്കാളജി വിഭാഖം പ്രവൾത്തിക്കുന്ന

    തായി സൾകവയിർ ഔലണ്ടത്തിയിട്ടുണ്ട്. ENT സൗഔരയമുള്ള 782 സ്ഥാപനങ്ങളം

    ശിശുകരാഖവിഭാഖമുള്ള 1134 സ്ഥാപനങ്ങളം ലചർഡ് ഡവലപ്ലമെ് യൂണിറ്റുഔൽ ഉള്ള

    288 സ്ഥാപനങ്ങളം സംസ്ഥാനത്താലഔ സവഔാരയ ലമഡിക്കർ കമകലയിർ പ്രവൾത്തിക്കുന്നു.

    സവഔാരയലമഡിക്കർ സ്ഥാപനങ്ങളിർ 3342 എണ്ണം ദന്ത ചിഔിത്സയ്ക്ക് മാത്രമായം

    325 എണ്ണം കനത്രകരാഖ ചിഔിത്സയ്ക്ക് മാത്രമായം പ്രവൾത്തിക്കുന്നതായി സൾകവയിർ

    ഔലണ്ടത്തിയിട്ടുണ്ട്.

    സവഔാരയ ലമഡിക്കർ സ്ഥാപനങ്ങളിർ Stroke Treatment സൗഔരയമുള്ള 317

    സ്ഥാപനങ്ങളം ഡയാലിസിസ് സൗഔരയങ്ങളള്ള 212 സ്ഥാപനങ്ങളം പാലികയറ്റീവ് ലഔയൾ

    സൗഔരയകത്താലെ 313 ലമഡിക്കർ സ്ഥാപനങ്ങളം പ്രവൾത്തിക്കുന്നുണ്ട് (പട്ടിഔ 20).

  • Report on Survey on Private Medical Institutions in Kerala : 2017-18 Page 23

    Cath Lab സൗഔരയമുള്ള 136 സ്ഥാപനങ്ങളം, ക്ലിനിക്കർ ലസകക്കാളജിയള്ള 306

    സ്ഥാപനങ്ങളം Geriatric Care നർൿന്ന 268 സ്ഥാപനങ്ങളം സവഔാരയലമഡിക്കർ

    കമകലയിലാലഔ പ്രവൾത്തിക്കുന്നു. ിസികയാലതറാപി സൗഔരയം ലഭയമായ 629

    സ്ഥാപനങ്ങളം സംസ്ഥാനലത്താട്ടാലഔ പ്രവൾത്തിക്കുന്നു (പട്ടിഔ 20).

    ആയൾകവദ ലമഡിക്കർ കമകലയിർ പഞ്ചഔൾമ്മ ചിഔിത്സ ലഭയമാൿന്ന 1576

    സവഔാരയ ലമഡിക്കർ സ്ഥാപനങ്ങളം പ്രവൾത്തിക്കുന്നുണ്ട് (പട്ടിഔ 19).

    3.1 ക്ലിനിക്കർ സൗഔരയങ്ങൽ

    സവഔാരയ ലമഡിക്കർ സ്ഥാപനങ്ങളിലല ക്ലിനിക്കർ വിഭാഖങ്ങലള സംബന്ധിച്ച

    സമഗ്രവിവരണം പട്ടിഔ 21 ർ കരകലപടുത്തിയിട്ടുണ്ട്. ഇതിലല പ്രസക്ത വിവരങ്ങൽ ചുവലെ

    പരാമൾശിക്കുന്നു.

    എക്സ്കറ ഡിജിറ്റർ ലാബുഔൽ ഉള്ള 2027 സ്ഥാപനങ്ങൽ സവഔാരയ ലമഡിക്കർ

    കമകലയിലുണ്ട്. 95 സ്ഥാപനങ്ങളിർ MRI scan സൗഔരയവും 691 സ്ഥാപനങ്ങളിർ Ultra

    Sonogram Scan ഉം 209 സ്ഥാപനങ്ങളിർ CT Scan സൗഔരയവും സവഔാരയലമഡിക്കർ

    രംഖത്ത് ഉണ്ട്.

    സംസ്ഥാനലത്ത 1893 സവഔാരയ ലമഡിക്കർ സ്ഥാപനങ്ങളിർ സവന്തമായി Clinical

    Lab ഔൽ പ്രവൾത്തിക്കുന്നുണ്ട്.

    517 സ്ഥാപനങ്ങളിർ തീവ്രപരിചരണ യൂണിറ്റുഔളം 342 സ്ഥാപനങ്ങളിർ Critical

    Care Unit ഔളം 4141 സ്ഥാപനങ്ങളിർ ാൾമസിഔളം 134 സ്ഥാപനങ്ങളിർ ലഡ്

    ബാങ്കുഔളം 34 സ്ഥാപനങ്ങളിർ Positron Emission Tomography (PET) Scan

    ലസെറുഔളം സവഔാരയ ലമഡിക്കർ കമകലയിർ പ്രവൾത്തിക്കുന്നു.

    സംസ്ഥാനലത്ത 615 സ്ഥാപനങ്ങളിർ ആംബുലൻസ് സൗഔരയവും 112 Mobile IC

    യൂണിറ്റുഔളം 358 സ്ഥാപനങ്ങളിർ ലവെികലറ്റൾ സൗഔരയവും 282 Trauma Care

    യൂണിറ്റുഔളം 183 കമാൾച്ചറിഔളം സവഔാരയ ലമഡിക്കർ സ്ഥാപനങ്ങളലെ ഭാഖമായി ഉണ്ട്.

  • Report on Survey on Private Medical Institutions in Kerala : 2017-18 Page 24

    ആയൾകവദ കമകലയിർ ാൾമകഔാളജി യൂണിറ്റുഔളള്ള 1101 സ്ഥാപനങ്ങളം R&B

    യൂണിറ്റുഔളള്ള 90 സ്ഥാപനങ്ങളം Steam bath സൗഔരയമുള്ള 1513 സ്ഥാപനങ്ങളം Sauna

    bath സൗഔരയമുള്ള 175 സ്ഥാപനങ്ങളം Sauna bath (dry) സൗഔരയമുള്ള 143

    സ്ഥാപനങ്ങളം Spinal spray സൗഔരയമുള്ള 230 സ്ഥാപനങ്ങളം സവഔാരയ ലമഡിക്കർ

    സ്ഥാപനങ്ങളലെ ഭാഖമായി പ്രവൾത്തിക്കുന്നു.

    പഞ്ചഔൾമ തികയറ്ററുള്ള 1165 ആയൾകവദ സ്ഥാപനങ്ങളം ARC തീകയറ്ററുള്ള 72

    സ്ഥാപനങ്ങളം Steam bath apparatus ഉള്ള 1265 സ്ഥാപനങ്ങളം സവഔാരയ ലമഡിക്കർ

    കമകലയിലുണ്ട് (പട്ടിഔ 22).

    3.2 ലമഡിക്കർ വിദയാഭയാസം (2016-17 അക്കാദമിഔ് വൾഷം)

    സംസ്ഥാനത്ത് സവഔാരയ ലമഡിക്കർ വിദയാഭയാസരംഖം അനവധി ബിരുദ,

    ബിരുദാനന്തര ബിരുദ കഔാഴ്സുഔളാലും ലെക്നിക്കർ കഔാഴിസുഔളാലും സമ്പന്നമാണ്. സവഔാരയ

    ലമഡിക്കർ വിദയാഭയാസം, നിരവധി കപൾക്ക് ഉയൾന്ന വിദയാഭയാസം ഔരഖതമാക്കുന്നതിനള്ള

    അവസരം സൃഷ്ടിച്ചിട്ടുണ്ട്. അകത സമയം വളലരലയലറ പണലച്ചലവുള്ളതിനാർ

    സാമ്പത്തിഔമായി പികന്നാക്കം നിർക്കുന്നവൾക്ക് അവസരം നഷ്ടമാൿന്ന സാഹചരയവുമുണ്ട്.

    2016-17 അക്കാദമിഔ് വൾഷത്തിർ 898 കപൾ ലമഡിക്കർ ബിര�