ഇനശി തതരുവശിസലക്സ് dec 15-30.pdf · 2. 2 c r n. parishad vartha ....

8
1 n PARISHAD VARTHA n2016 Dec 15 - 30 n Volume:16 n Issue: 24 n page no.1 സരക www.kssp.in www.wiki.kssp.in www.luca.co.in http://parishadvartha.in facebook.com/ksspexecutive വാള 16 23 ഒത 2.50 പ വരസഖ 50 പ ശാ സാഹ വിവിന കേരള ശാസാഹിത പരിഷ സിേരണം 2016 ഡസബര 15 - 30 [email protected] ക : ശാലാഹിത പരിഷ 54-ാം സംാനസ ളനി അബമാ യി ജിയി സംഘടിി 1000 ശാാകളട റിസാഴസ ി േി യ ദിദിന പരിശീലനം പരാേ എം.എ.എ ീ സി ജാസഫ ഉദഘാട നം െ. കരളി പ നിലനിതിം കടിേം സംരിതി ം പരിഷ നകിേര 54-ാ സാന വാരക ാാ - റസസാഴസ പരീലന കഴ ഇന തതവസല േനള എം.എ .എ അഭിനി. ക ജിാ പായ സിഡ ക.േി.സമഷ മഖഭാ ഷണം നടി. പരിഷ പരാേ മഖലാസിഡ ഇ.ജ.അഗി സാഗതം പറ. ജിാസിഡ ക.േിനാദകമാ അധ നായിര. എ.ടി.താമസ മകാര ാിംഗ കിി െയമാ കാിയ ാമ പായ മ എം.പി. ാ, ജിാസറി എം. ദിനകര എിേ സംസാരി . ശാേം ശാബാധ ം എേിഷയി ടി.േി. നാരായണ ാട. കാസറം മായയം ലിതരേം - അശാീയ ി കി, പരിിതിയം ി കസനേം, കഷിയില ശാേം അശാായേം എ േിഷയളിലം ാ നട. റിസ�ോ സേ േരിശീലനം സേരോ എം.എ.എ ീ �ി സ�ോ�ഫ ഉദഘോടനം ചെ യില ശാസാതികമഖലയട ള നിലമായ നതതം നകിയ ഡാ.എം.ജി.ക.മനാ 2016 നേംബ 22ന നിരാത നായി. ശാന നിലം ഭരണതന നിലം ഉജലമായ സംഭാേനക നകിയ അഹം 1928 മംഗലാപര ജനി. 1942 പാബ സേകലാശാലയിനി മിലഷ പി യാി 1945 ആസേകലാശാലയി നിം ബിരദമട. മംബയില റായ ഇി ഓഫ സയസി നി ഭൗതികശാി ബിര ദാനരബിരദം നടി. നാബസാനം നടിയ സി.എഫ.പേലി കീഴി ി യണിേഴസി ിയി ഗേഷണം നടി. 1953 പിഎ.ഡി നടി. അാഴം ഭൗതിക ശാരംഗ രാജ ഏേം മിക തിഭകളിലാരാളായി അഹം അറി യകഴിിര. ഡാ.ഹാമി.ജ.ഭാഭയട നിദശകാരം ഇയി തിരിിയ അഹം ടാാ ഇി ഓഫ ഫമ റിസി ജാലിയി േശി. കണികാഭൗതികിലം കാിക രികളറി ഗേഷണിലം അഹം മികേകാി. ഐ എസ ആ ഒ ഉട രാജ മനിര ഗേഷ ണാപനളട തലേനായി സേനമി. ഇയില സയസ അാദമികളട അധ നായിര. ധാനമിയട ശാസാതിക ഉപദാോയം രാജസഭാംഗമായം സേനമി. കറകാലം േി.പി.സിംഗ മിസഭയി ശാസാ തികേകി മിയായിര. പി, പഭഷ, പേിഭഷ എീ ബഹമതിക അഹിന ലഭിി. ബസലോലി ാഭം ശമായാ അതി നറി പഠി റിാ നകാ അ ധാനമി ഇിരാഗാി എം.ജി.ക.മനാ നതതില കീഷനയാണ നിയാഗിത. ശാാടം േ തകളാടമ തിബത ഉയിിടികാ അഹം നകിയ സമ മായ റിാി അടിാനിലാണ ബസല ലി പതി ഉപിതം ദശീയാദാനമായി മാറിയതം. നിരേധി യേശാാ ൊദനേം ആേശേം നകിയ, ശാസാഹിത പരിഷി ഏേം അട സഹളി ഒരാളായിര, ഇ ശാലാക ആ കലപതിയായ എം.ജി. ക മനാ ഓമക മി നമാോകം. മ: ആഗാളേതക രണിം ബഹരാ കകളട െഷണി മതിര തശീയ സദഘ ടനയ ശിടാ സാമായ ാദശിക ബദ ഉാദന, ഉപഭാഗസംസകാ രം േളിയടണമ ധനമി ഡാ.താമസ ഐസക അഭിായ. കരളിലടം ബഹരാ കകളട െഷണ ി ഏേം േലിയ മ ഖലയാണ സാടമ ശെിത-സൗര സംേക . ഇേയി പലതം കടത മ രീതിയി ാദശികമായി ഉാദിി ാ കഴിയതാണ ശാസാഹിത പരിഷ കരളില ജന പരിെയടിയി. ശാസാഹിത പരിഷ ാപനമായ പരിഷ ഡ സറി സമത േബ ബസം ഇ-കാമഴസ ാഫാമം ഉദഘാടനം െ സംസാരികയാ യിര അഹം. നാില ാദിി േളി കാാണ ഏേം ന സാാദിിാേത. അതിന സഹായകരമായ കിക സമത ലഭമാ . അത സം നില യിലപയാഗിതാ ടാം സാടം നിരേധി ഉ ഉാദിി സമത വവബസഇ-വ�ാമമഴസ ാമ�ാമ ഉദഘാടന യണിക േള േരണം. അതി മാതകയം നത തേം സമതയം പരിഷം ഏടണമം ഐസക പറ. പാലാട മരി െ െടി ജിാ പായ സിഡ അഡ. ക.ശാകമാരി അധത ഹി. സമത പതതായി ിപണിയിലിറ ീമിയം സാകളട േിതരണാ ദഘാടനം ാഫ.പി.ക. രേീന നകി മി നിേ ഹി. പി.പി.സി എകസിക ീേ ഡയറ േി.ജി.ഗാപി നാഥ സാഗതേം, ഐ.ആ. ടി.സി ഡയറ ഡാ.എ. ക.ശശിധര പി നിയം പറ. സ�ോ.സ�ോമ� ഐ�ക �മ� ചെബസ�ം ഇ-ചകോസമഴ� ോസഫോമം ഉദഘോടനം ചെ

Upload: others

Post on 18-Mar-2020

11 views

Category:

Documents


0 download

TRANSCRIPT

  • 2016 ഡിസംബര് 15 - 301

    n PARISHAD VARTHA n 2016 Dec 15 - 30 n Volume:16 n Issue: 24 n page no.1

    സന്ദര്ശിക്കുകwww.kssp.in

    www.wiki.kssp.inwww.luca.co.in

    http://parishadvartha.infacebook.com/ksspexecutive

    വാള്യം 16ലക്യം 23ഒറ്റപ്രതശി2.50രൂപവരശിസയംഖ്50രൂപ

    ശാസ്ത്രം സാമൂഹ്യ വിപ്ലവത്ിന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീേരണം2016ഡശിസയംബര15-30 [email protected]

    കണ്ണൂര് : ശാസ്ത്രലാഹിത്യ പരിഷത്ത് 54-ാം സംസ്ാനസമ്മേളനത്ിന്റെ അനുബന്ധമായി ജില്ലയില് സംഘടിപ്ിക്കുന്ന 1000 ശാസ്ത്രക്ാസ്കുകളകുന്ട റിമ്സാഴത് സത് ഗ്ണൂപ്ിനു മ്േണ്ിയകുള്ള ദ്ിദിന പരിശീലനം മ്പരാേണൂര് എം.എല്.എ ശ്ീ സണ്ി മ്ജാസഫത് ഉദത്ഘാടനം ന്െയ്കു. മ്കരളത്ിന്റെ പച്ചപ്ത് നിലനിര്ത്കുന്നതിനും കകുടിന്േള്ളം സംരക്ിക്കുന്നതിനും പരിഷത്ത് നല്കിേരകുന്ന

    54-ായംസയംസ്ാനവാര്ശികയം്ാസ്ത്രക്ാസ്സ്-റശിസസാഴസ്സസ്പരശി്ീലനയംകഴശിഞ്ഞു

    ഇനശിതതരുവശിസലക്സ്

    പ്രേര്ത്നങ്ങന്ള എം.എല്.എ അഭിനന്ിച്ചകു. കണ്ണൂര് ജില്ലാ പഞ്ായത്ത് പ്രസിഡണ്ത് ന്ക.േി.സകുമ്മഷത് മകുഖ്യപ്രഭാഷണം നടത്ി. പരിഷത്ത് മ്പരാേണൂര് മ്മഖലാപ്രസിഡണ്ത് ഇ.ന്ജ.അഗസ്റി സ്ാഗതം പറഞ്കു. ജില്ലാപ്രസിഡണ്ത് ന്ക.േിമ്നാദത്കകുമാര് അധ്യക്നായിരകുന്നകു. എ.ടി.മ്താമസത് മ്ക്മകാര്യ സ്റാറെിംഗത് കമേിറ്ി ന്െയര്മാന് ന്കാട്ിയണൂര് ഗ്ാമപഞ്ായത്ത് ന്മമ്പര് എം.പി.

    ൊമ്ക്ാ, ജില്ലാന്സക്രട്റി എം.ദിനകരന് എന്നിേര് സംസാരിച്ചകു. ശാസ്ത്രേകും ശാസ്ത്രമ്ബാധേകും എന്നേിഷയത്ില് ടി.േി.നാരായണന് ക്ാന്സ്ടകുത്കു. ക്യാന്സറകും മകുള്ളാത്ന്യയകും ലക്ഷിതകുരകുേകും - അശാസ്ത്രീയ െികിത്സ, പരിസ്ിതിയകും േികസനേകും, കൃഷിയിന്ല ശാസ്ത്രേകും അശാസ്ത്രായേകും എന്ന േിഷയങ്ങളിലകും ക്ാസ്ത് നടന്നകു.

    റിസ�ോഴ്സ് സേഴ്ണ് േരിശീലനം സേരോവൂര് എം.എല്.എ ശ്ീ �ണ്ി സ�ോ�ഫ സ് ഉദസ്ഘോടനം ചെയ്യുന്നു

    ഇന്്യയിന്ല ശാസ്ത്രസാമ്കേതികമ്മഖലയകുന്ട േളര്ച്ചക്ത് നിത്രകുലമായ മ്നതൃത്ം നല്കിയ മ്ഡാ.എം.ജി.ന്ക.മ്മമ്നാന് 2016 നേംബര് 22നത് നിര്യാതനായി. ശാസ്ത്രജ്ഞന്നന്ന നിലയ്കും ഭരണതന്ത്രജ്ഞന്നന്ന നിലയ്കും ഉജ്ലമായ സംഭാേനകള് നല്കിയ അമ്ദേഹം 1928ല് മംഗലാപകുരത്ത് ജനിച്ചകു. 1942ല് പഞ്ാബത് സര്േകലാശാലയില്നിന്നത് ന്മട്ിക്കുമ്ലഷന് പണൂര്ത്ിയാക്ി 1945ല് ആഗ്സര്േകലാശാലയില് നിന്നകും ബിരകുദന്മടകുത്കു. മകുംബബയിന്ല മ്റായല് ഇന്സ്റിറ്്യണൂട്ത് ഓഫത് സയന്സില് നിന്നത് ഭൗതികശാസ്ത്രത്ില് ബിരകുദാനന്രബിരകുദം മ്നടി. മ്നാബല്സമോനം മ്നടിയ സി.എഫത്.പേലിന്റെ കീഴില് ബ്ിസ്റല് യണൂണിമ്േഴത് സിറ്ിയില് ഗമ്േഷണം നടത്ി. 1953ല് പിഎച്ചത്.ഡി മ്നടി. അമ്പ്ാമ്ഴക്കും ഭൗതിക ശാസ്ത്രരംഗത്ത് രാജ്യന്ത് ഏറ്േകും മികച്ച പ്രതിഭകളിന്ലാരാളായി അമ്ദേഹം അറിയന്പ്ട്കുകഴിഞ്ിരകുന്നകു. മ്ഡാ.മ്ഹാമി.ന്ജ.ഭാഭയകുന്ട നിര്മ്ദശപ്രകാരം ഇന്്യയില് തിരിന്ച്ചത്ിയ അമ്ദേഹം ടാറ്ാ ഇന്സ്റിറ്്യണൂട്ത് ഓഫത് ഫണ്ന്മറെല് റിസര്ച്ചില് മ്ജാലിയില് പ്രമ്േശിച്ചകു.

    കണികാഭൗതികത്ിലകും മ്കാസ്ികത് രശ്ികന്ളക്കുറിച്ചകുള്ള ഗമ്േഷണത്ിലകും അമ്ദേഹം മികേകുകാട്ി. ഐ എസത് ആര് ഒ ഉള്ന്പ്ന്ട രാജ്യന്ത് മകുന്നിര ഗമ്േഷണസ്ാപനങ്ങളകുന്ട തലേനായി മ്സേനമനുഷ്ിച്ചകു. ഇന്്യയിന്ല സയന്സത് അക്ാദമികളകുന്ട അധ്യക്നായിരകുന്നകു. പ്രധാനമന്ത്രിയകുന്ട ശാസ്ത്രസാമ്കേതിക ഉപമ്ദഷ്ാോയകും രാജ്യസഭാംഗമായകും മ്സേനമനുഷ്ിച്ചകു. കകുറച്ചകുകാലം േി.പി.സിംഗത് മന്ത്രിസഭയില് ശാസ്ത്രസാമ്കേതികേകകുപ്ിന്റെ മന്ത്രിയായിരകുന്നകു. പത്മശ്ി, പത്മഭണൂഷന്, പത്മേിഭണൂഷന് എന്നീ ബഹകുമതികള് അമ്ദേഹത്ിനത് ലഭിച്ചിട്കുണ്ത്.

    ബസലറെത് ോലി പ്രമ്ക്ാഭം ശക്തമായമ്പ്ാള് അതിന്നക്കുറിച്ചത് പഠിച്ചത് റിമ്പ്ാര്ട്ത് നല്കാന് അന്നന്ത് പ്രധാനമന്ത്രി ഇന്ിരാഗാന്ധി എം.ജി.ന്ക.മ്മമ്നാന്റെ മ്നതൃത്ത്ിലകുള്ള കമേീഷന്നയാണത് നിമ്യാഗിച്ചതത്. ശാസ്ത്രമ്ത്ാടകും േത്രകു തകമ്ളാടകുമകുള്ള പ്രതിബദ്ധത ഉയര്ത്ിപ്ിടിച്ചകുന്കാണ്ത് അമ്ദേഹം നല്കിയ സമഗ്മായ റിമ്പ്ാര്ട്ിന്റെ അടിസ്ാനത്ിലാണത് ബസലറെത് ോലി പദ്ധതി ഉമ്പക്ിക്ന്പ്ട്തകും മ്ദശീമ്യാദ്യാനമായി മാറിയതകും.

    നിരേധി യകുേശാസ്ത്രജ്ഞന്ാര്ക്ത് പ്രമ്ൊദനേകും ആമ്േശേകും നല്കിയ, ശാസ്ത്രസാഹിത്യ പരിഷത്ിന്റെ ഏറ്േകും അടകുത് സകുഹൃത്കുക്ളില് ഒരാളായിരകുന്ന, ഇന്്യന് ശാസ്ത്രമ്ലാകന്ത് ആ കകുലപതിയായ എം.ജി.ന്ക മ്മമ്നാന്റെ ഓര്മകള്ക്കു മകുമ്പില് നമ്മാോകം.

    മകുണ്ണൂര്: ആമ്ഗാളേതത്കരണത്ിനും ബഹകുരാസ്ഷ് കകുത്കളകുന്ട െണൂഷണത്ിനുന്മതിന്ര തമ്ദേശീയ സമ്പദത്ഘടനന്യ ശക്തിന്പ്ടകുത്ാന് സാദ്ധ്യമായ പ്രാമ്ദശിക ബദല് ഉല്ാദന, ഉപമ്ഭാഗസംസത് കാരം േളര്ത്ിന്യടകുക്ണന്മന്നത് ധനമന്ത്രി മ്ഡാ.മ്താമസത് ഐസകത് അഭിപ്രായന്പ്ട്കു. മ്കരളത്ിലടക്ം ബഹകുരാസ്ഷ് കകുത്കളകുന്ട െണൂഷണത്ിന്റെ ഏറ്േകും േലിയ മ്മഖലയാണത് മ്സാപ്ടക്മകുള്ള ശകുെിത്-സൗന്ര്യ സംേര്ദ്ധക േത്രകുക്ള്. ഇേയില് പലതകും കണൂടകുതല് ന്മച്ചന്പ്ട് രീതിയില് പ്രാമ്ദശികമായി ഉല്ാദിപ്ിക്ാന് കഴിയകുന്നതാന്ണന്നത്

    ശാസ്ത്രസാഹിത്യ പരിഷത്ത് മ്കരളത്ിന്ല ജനങ്ങള്ക്ത് പരിെയന്പ്ടകുത്ിയിട്കുണ്ത്. ശാസ്ത്രസാഹിത്യ പരിഷത്ത് സ്ാപനമായ പരിഷത്ത് ന്പ്രാഡക്ന് ന്സറെറിന്റെ സമത ന്േബത് ബസറ്കും ഇ-ന്കാമ്മഴത് സത് പ്ാറ്ത് മ്ഫാമകും ഉദത്ഘാടനം ന്െയ്ത് സംസാരിക്കുകയായിരകുന്നകു അമ്ദേഹം. നാട്ിലകുല്ാദിപ്ിക്കുന്ന ന്േളിന്ച്ചണ് ന്കാണ്ാണത് ഏറ്േകും നല്ല മ്സാപ്കുല്ാദിപ്ിക്ാേകുന്നതത്. അതിനത് സഹായകരമായ കിറ്കുകള് സമത ലഭ്യമാക്കുന്നകുണ്ത്. അതത് സ്ന്ം നിലയിലകുപമ്യാഗിക്കുന്നമ്താന്ടാപ്ം മ്സാപ്ടക്ം നിരേധി ഉല്ന്നങ്ങള് ഉല്ാദിപ്ിക്കുന്ന

    സമത വവബ് സസറ്്രം ഇ-വ�ാമമഴ് സ് പ്ലാറ്് മ�ാമ്രം ഉദ്ഘാടന്രം

    യണൂണിറ്കുകള് േളര്ന്നകു േരണം. അതിനുള്ള മാതൃകയകും മ്നതൃത്േകും സമതയകും പരിഷത്കും ഏന്റ്ടകുക്ണന്മന്നകും ഐസകത് പറഞ്കു. പാലക്ാടത് മകുണ്ണൂരില് മ്െര്ന്ന െടങ്ങില് ജില്ലാ പഞ്ായത്ത് പ്രസിഡറെത് അഡ്.ന്ക.ശാന്കകുമാരി അധ്യക്ത േഹിച്ചകു. സമത പകുതകുതായി േിപണിയിലിറക്കുന്ന പ്രീമിയം മ്സാപ്കുകളകുന്ട േിതരമ്ണാദത്ഘാടനം ന്പ്രാഫ.പി.ന്ക.രേീന്ദ്രനത് നല്കി മന്ത്രി നിര്േഹിച്ചകു. പി.പി.സി എകത് സിക്യകുട്ീേത് ഡയറക്ടര് േി.ജി.മ്ഗാപിനാഥന് സ്ാഗതേകും, ഐ.ആര്.ടി.സി ഡയറക്ടര് മ്ഡാ.എന്.ന്ക.ശശിധരന് പിള്ള നന്ിയകും പറഞ്കു.

    സ�ോ.സ�ോമ� സ് ഐ�ക സ് �മ� ചെബ സ്സ�റ്ം ഇ-ചകോസമഴ സ്� സ് പ്ോറ്സ് സഫോമം ഉദസ്ഘോടനം ചെയ്യുന്നു

  • 2016 ഡിസംബര് 15 - 302

    n PARISHAD VARTHA n 2016 Dec 15 - 30 n Volume:16 n Issue: 24 n page no.2

    ദേശദനേഹം ആരുടെയം കുത്തകയല്ല.

    അെിദചേല്പിക്കാനം കഴിയില്ല.അത് വിവരണകാതീതമകായ

    ഇന്ത്യക്കാരുടെ വികകാരമകാണ്ശാസ്ത്രം സാമൂഹ്യ വിപ്ലവത്ിന്

    എറണാകകുളം : മകുന്നില് കാണകുന്ന കനത് േരൾച്ചന്യ പ്രാമ്യാഗിതമായി മ്നരിടകുക എന്ന ഉമ്ദേശമ്ത്ാന്ട മ്കരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകകുളം ജില്ലാക്മേിറ്ിയകുന്ട ആഭിമകുഖ്യത്ിൽ ഡിസംബര് 5നത് പരിഷത്ത് ഭേനിൽ േച്ചത് േിേിധ രാസ്ഷ്ീയപാർട്ി പ്രതിനിധികളകുന്ടയകും ജില്ലയിന്ല പരിസ്ിതി പ്രേർത്കരകുമ്ടയകും മ്യാഗം മ്െർന്നകു.

    ജില്ലാ പരിസരസമിതി ന്െയർമാൻ മ്ഡാ.െന്ദ്രമ്മാഹൻ കകുമാർ അദ്ധ്യക്നായി. പരിസരസമിതി കൺേീനർ എം.എസത്.മ്മാഹനൻ പ്രേര്ത്നപരിപാടികന്ളക്കുറിച്ചത് േിശദമായി സംസാരിച്ചകു. തകുടർന്നത്

    കുടിവവള്ള സ്രംരക്ഷണപ്രവർത്നങ്ങൾക്ായി ജന�ീയ സ്രംഘാട�സമിതി രൂപീ�രിച്ചു

    െർച്ച നടന്നകു. െർച്ചയിൽ ഓമ്രാ കക്ിയകും അേരകുന്ട ആശയങ്ങളകും സ്പ്നങ്ങളകും പകേകുേച്ചകു. മ്ഡാ.െന്ദ്രമ്മാഹൻ കകുമാർ ഏന്റ്ടകുക്കുോൻ മ്പാകകുന്ന പ്രേർത്നങ്ങളകുന്ട േ്യാപ്ിയകും പ്രാധാന്യേകും അേതരിപ്ിച്ചകു സംസാരിച്ചകു.

    ജില്ലാ പഞ്ായത്ത് പ്രസിഡണ്ത് ആശ സനിൽ, ന്പ്രാഫ. എം.ന്ക.പ്രസാദത് , മ്ഡാ.െന്ദ്രമ്മാഹൻ കകുമാർ എന്നിേർ രക്ാധികാരികളായകും മ്ഡാ.ഷാജകു മ്താമസത് (മണൂോറ്കുപകുഴ) ന്െയർമാനും എം.എസത്. മ്മാഹനൻ ജനറൽ കൺേീനറകും, ജി.മ്ഗാപിനാഥത് സി.ന്ക.തകേമണി(അഖിമ്ലന്്യാ ജനാധിപത്യ മഹിളാ അമ്സാസിമ്യഷൻ) ബീന

    മ്കാമളൻ(േനിതാേിഭാഗം സി പി ഐ)അബ്കുൾ ബഷീർ ന്ക.എ.(കടംബ്യാർ സംരക്ണസമിതി)എന്നിേർ ബേസത് പ്രസിഡണ്കുമാരകും ശ്യാംകകുമാർ േർമേ(ഏഡ്ാകത്), ന്ക.േി.രേീന്ദ്രൻ( അഖിമ്ലന്്യാ കിസാൻ സഭ)ഏലണൂർ പകുരകുഷൻ (യകുേകലാസാഹിതി) സി എൻ അപ്കുക്കുട്ൻ( മ്കരള കർഷകസംഘം)എന്നിേർ മ്ജായിറെത് കൺേീനറകുമായകുള്ള സംഘാടകസമിതി രണൂപീകരിച്ചകു. ഡിസംബർ 31നു മകുമ്പായി ജില്ലയിന്ല മകുഴകുേൻ പഞ്ായത്കുകളിലകും പഞ്ായത്കുതല പരിസരസമിതികൾ രണൂപീകരിക്ാനും തീരകുമാനിച്ചകു. ഈ സമിതികളകുന്ട മ്നതൃത്ത്ിലായിരിക്കും പഞ്ായത്കുതല പ്രേർത്നങ്ങൾ നടക്കുക.

    തിരകുേനന്പകുരം : തിരകുേനന്പകുരം പരിഷദത് ഭേന് യണൂണിറ്ിന്റെ ആഭിമകുഖ്യത്ില് 1000, 500 രണൂപ മ്നാട്കുകള് നിമ്രാധിച്ചതിന്നത്കുടര്ന്നത് െര്ച്ച സംഘടിപ്ിച്ചകു. മ്കരള യണൂണിമ്േഴത് സിറ്ി സാമ്പത്ികശാസ്ത്രേിഭാഗം അസിസ്ററെത് ന്പ്രാഫസര് ഷിമ്ജാ ഫിലിപ്ത് ഉദത്ഘാടനം ന്െയ്കു. ആേശ്യത്ിനു മകുന്ന്നാരകുക്മില്ലാന്തയകും ജനങ്ങള്ക്ത് േിനിമയാേശ്യങ്ങള്ക്ത് മ്േണ്ത്ര പകുതിയ അഞ്ണൂറിന്റെയകും നണൂറിന്റെയകും മ്നാട്കുകള് ഇറക്ാന്തയകും നടത്ിയ നിമ്രാധനം സാധാരണക്ാര്ക്ത് ദകുരിതമാണത് ഉണ്ാക്കുന്നന്തന്നത് അമ്ദേഹം അഭിപ്രായന്പ്ട്കു. ഒരകുതരത്ിലകുമകുള്ള ശാസ്ത്രീയതമ്യാ പ്രാമ്യാഗികതമ്യാ ഇക്ാര്യത്ില് പരിഗണിക്ാന്തമ്പായതത്

    മനാട്് പിന്വലിക്ല്ചർച്ച സ്രംഘടിപ്ിച്ചു

    അത്യന്ം ജനമ്രോഹപരമാന്ണന്നകും രണ്ായിരം രണൂപയകുന്ട ഒറ്മ്നാട്ിറക്ി പ്രശത് നത്ിനത് പരിഹാരം കാണാന്മന്ന ധാരണ അപക്േകുമായിരകുന്ന്നന്നകും െര്ച്ചയില് പന്കേടകുത്േര് അഭിപ്രായന്പ്ട്കു. പാേന്പ്ട്േര്ക്കും കണൂലിപ്ണിക്ാര്ക്കും ന്െറകുകിട കച്ചേടക്ാര്ക്കും േലിയ ബകുദ്ധിമകുട്ാണകുണ്ാക്കുന്നതത്. പരിഷത്ത് മകുന് ജനറല്ന്സക്രട്റി ന്ക.ന്ക. ജനാര്ദേനന്, ജില്ലാ ന്സക്രട്റി ഷിബകു അരകുേിപ്കുറം, ട്ഷറര് ബി. പ്രഭാകരന്, മ്മഖലാ പ്രസിഡറെത് അഡ്. േി.ന്ക. നന്നന്, മകുഹമേദത് ഖാന് എന്നിേര് സംസാരിച്ചകു. യണൂണിറ്ത് പ്രസിഡറെത് അഡ്. രാധാകൃഷ്ണന് കീഴ്മന അധ്യക്ത േഹിച്ചകു. ന്സക്രട്റി എസത്.ന്ജ. ശ്ീരാഗത് സ്ാഗതം ആശംസിച്ചകു.

    അളഗപ്നഗർ പഞ്ായത്ത് ബഹസ്ണൂളിന്ല ക്ാസ്ത് മകുറികന്ള അറിേിന്റെ മ്കന്ദ്രങ്ങളാക്ി മാറ്കുന്നതിനുള്ള ഇടന്പടല് പ്രേര്ത്നത്ിലാണത് തൃശ്ണൂര് ജില്ലയിന്ല ന്കാടകര മ്മഖലയിലകുള്ന്പ്ട് പണൂമ്ക്ാടത് യണൂണിറ്ത്. ഇതിന്റെ ആദ്യഘട്മായി സ്ണൂളിന്ല 7,8,9,10 എന്നീ ക്ാസ്കുമകുറികളിൽ റഫറൻസത് പകുത്രകങ്ങളകും പാഠഭാഗങ്ങമ്ളാടത് ബന്ധന്പ്ട് പകുസത് തകങ്ങളകും, സാഹിത്യം, കഥ, കേിതകൾ, ജീേെരിത്രം, ശാസ്ത്രം തകുടങ്ങിയ േിഭാഗങ്ങളിയി

    ക്ാസ് മറിയിവല അറിവു നിർമാണത്ിനു പുതുജീവന് നല്�ി പൂമക്ാട് യൂണിറ്്.

    നണൂറിലധികം പകുസത് തങ്ങളകും ഇേ സകുരക്ിതമായി സണൂക്ിക്ാനായി അലമാരയകും ഒരകുക്ി. കണൂടാന്ത, ഒമ്രാ ക്ാസ്ിലകും തിളപ്ിച്ചാറിയ കകുടിന്േള്ളം ദിേസം മകുഴകുേൻ സംഭരിക്ാേകുന്ന ടാമ്പ്ാടകുകണൂടിയ സ്റീൽ പാത്രേകും സജ്ീകരിച്ചിട്കുണ്ത്. ഒപ്ം ഓമ്രാ ക്ാസ്ിലകും മ്്ാബത്, മാപ്കുകൾ ഡികത് ഷ്ണറികൾ, ൊർട്ത് മ്പപ്റകുകൾ, ബേറ്ത് മ്ബാർഡത്, മ്ക്ാക്ത് എന്നിേയകും സജ്ീകരിച്ചിട്കുണ്ത്.

    നേംബര് 26നത് ശനിയാഴ്ച

    നിർോഹകസമിതി അംഗം മമ്നാഹരൻ മാസ്റർ "ോയനയകുന്ട ആനന്ം" എന്ന ക്ാസത് കകുട്ികൾക്ായി എടകുത്കു. പ്രധാനാധ്യാപകന് രാമ്ജന്ദ്രകകുമാർ, സ്ാഗതേകും യണൂണിറ്ത് പ്രസിഡണ്ത് ഫ്ാമ്കോ മാസ്റർ നന്ിയകും പറഞ്കു. എ.എസത്. ജിജി, സി.ന്ക. രത്നകകുമാരി, ന്ക.എസത്. അർഷാദത്, ബി.പി.ഒ. നന്കകുമാർ എന്നിേർ സംസാരിച്ചകു. മ്മഖാല പ്രസിഡണ്ത് എസത്. ശിേദാസത് പദ്ധതി അേതരണം നടത്ി.

    ബാലകുമ്ശ്രി: ബാലകുമ്ശ്രി മ്മഖലയിന്ല മകുഴകുേന് പഞ്ായത്കുകളിലകും പഞ്ായത്ത് ഭരണ സമിതി യകുമ്ടയകും മറ്കു സംഘടനകളകുമ്ടയകും സഹകരണമ്ത്ാന്ട പരിസരസമിതി രണൂപീകരിച്ചത് ജലസകുരക്ാ സംോദങ്ങള് സംഘടിപ്ിക്കുന്നതിനത് മ്കരള ശാസ്ത്രസാഹിത്യ പരിഷത്ത് ബാലകുമ്ശ്രി മ്മഖലാ പ്രേര്ത്കക്യാമ്പത് തീരകുമാനിച്ചകു. മലബാറിന്റെ ഗേി എന്നറിയന്പ്ടകുന്ന പനങ്ങാടത് പഞ്ായത്ി ന്ല േയലടയില് നടന്ന പ്രേര്ത്ക ക്യാമ്പത് മ്കന്ദ്ര നിര്ോഹക സമിതി അംഗേകും ലണൂക് ഓണ് ബലന് മാഗസിന് എഡിറ്റകുമായ ന്പ്രാഫ. ന്ക പാപ്ണൂട്ി ഉല്ഘാടനം ന്െയ്കു. എല്ലാ പഞ്ായത്കു കളിലകും കലാജാഥയ്ത് സ്ീകരണം നല്കാനും ന്പാതകു േിദ്യാഭ്യാസ സംരക്ണ പ്രേര്ത്ന ത്ിന്റെ ഭാഗമായി യണൂണിറ്കു പരിധിയിന്ല േിദ്യാലയങ്ങള്

    ബാലുമശേരി മമഖലാ പ്രവർത്� �്യാമ്്

    മ്കന്ദ്രീകരിച്ചത് സംോദങ്ങള് സംഘടിപ്ിക്ാനും മ്മഖലാ തലത്ില് ന്ജറെര് ശില്ശാലയകും യകുേസമിതി രണൂപീകരണേകും നടത്ാനും ക്യാമ്പത് തീരകുമാനിച്ചകു. ന്ക ന്ക ശിേദാസന് മാസ്റര്, ജില്ലാ പ്രസിഡറെത് ന്ക രാധന്, ജില്ലാ കമേിറ്ി അംഗങ്ങളായ ഗിരിജാ പാര്േതി, ന്ക ന്ക സത്യന്, മ്മഖലാ പ്രസിഡറെത് സി എം ഭാസ്രന്, മ്മഖലാ ന്സക്രട്റി പി ന്ക മകുരളി, പനങ്ങാടത് പഞ്ായത്ത് ബേസത് പ്രസിഡറെത് പി ഉസ്ാന് എന്നിേര് സംസാരിച്ചകു. സ്ാഗതസംഘം ന്െയര്മാനും പഞ്ായത്ത് ന്മമ്പറകുമായ ടി ന്ക ബിജകു അധ്യക്ത േഹിച്ചകു. സ്ാഗതസംഘം കണ്േീനര് എന് ജി സതീഷത് സ്ാഗതേകും മ്മഖലാ കമേിറ്ി അംഗം ന്ക ദാസാനന്ന് നന്ിയകും പറഞ്കു. കലാജാഥാ അംഗം പി ബാലകൃഷ്ണന്റെ ഗാനമ്ത്ാന്ട ക്യാമ്പത് സമാപിച്ചകു.

    ന്കാല്ലമ്കോടത്: ഡിസം ബര് 10നത് പാലക്ാടത് ന്കാ ല്ലമ്കോടത് മ്മഖലയിന്ല േടേന്നണൂർ സർക്ാർ എൽ .പി .സ്ണൂളിൽ േിദ്യാഭ്യാസ സംോദം നടന്നകു. അധ്യാപകർ, പണൂർേ േിദ്യാർഥികൾ, രക്ിതാക്ൾ, ജനപ്രതിനിധികൾ, രാസ്ഷ്ീയ കക്ി പ്രതിനിധികൾ, നാട്കുകാർ തകുടങ്ങിയ ഒമ്ട്ന്റ മ്പർ സംോദത്ിൽ പന്കേടകുത്കു. േടേന്നണൂര് സര്ക്ാര് എല്.പി.സ്ണൂള് ഒന്നാംതരമാക്ാന് തീരകുമാനിച്ചാണത് സംോദം സമാപിച്ചതത്.

    വിദ്യാഭ്യാസ സ്രംവാദ്രം കരകുനാഗപ്ള്ളി: ന്പാതകു

    േിദ്യാഭ്യാസം ആകർഷകേകും സംോദാത്മകേകും ആക്ാനുള്ള പരിഷത്ത് ഇടന്പടലിന്റെ ഭാഗമായി ബമനാഗപ്ള്ളി പഞ്ായത്ിന്ല 13- മതത് ക്ാസത് റണൂം ബലബ്റി ന്തക്ൻ ബമനാഗപ്ള്ളി ഗേ: LPS ൽ പ്രേര്ത്നം ആരംഭിച്ചകു. PTAപ്രസിഡറെത് അഡ്.പി എസത് സകുനിലിന്റെ അധ്യക്തയിൽ മ്െർന്ന മ്യാഗത്ിൽ ജില്ലാ ബലബ്റി കൗൺസിൽ പ്രസിഡറെത് മ്ഡാ: പി.ന്ക.മ്ഗാപൻ പകുത്രക രജിസ്ററകും താമ്ക്ാലകും സ്ണൂൾ ന്ഹഡ്ിസ്ട്രസത് സകുമടീച്ചന്റ

    ക്ാസ്്റ്രം സലബ്രറി

    ഏല്പിച്ചത് ഉദത്ഘാടനം നിർവ്വഹിച്ചകു. ജില്ലാ പഞ്ായത്ംഗം ശ്ീമ്ലഖാ മ്േണകുമ്ഗാപാൽ മ്്ാക്ത് പഞ്ായത്ംഗം, മകുബീന ടീച്ചർ ഗ്ാമപഞ്ായത്ംഗം ലതാകകുമാരി എന്നിേർ സംസാരിച്ചകു. പരിഷത്ത് ജില്ലാ കമേിറ്ി അംഗം ജി.സകുനിൽകകുമാർ ആമകുഖ പ്രഭാഷണം നടത്ി. മ്മഖല ട്ഷറർ ഡി.പ്രസന്നകകുമാർ സ്ാഗതം പറഞ്കു. സത് കണൂളിന്ല പണൂർവ്വ േിദ്യാർഥിയകുംപ്രോസിയകുമായ രതീഷത് ആണത് ബലബ്റി മ്്ാൺസർ ന്െയ്തത്

  • 2016 ഡിസംബര് 15 - 303

    n PARISHAD VARTHA n 2016 Dec 15 - 30 n Volume:16 n Issue: 24 n page no.3

    ജനറല് സെക്രട്ടറിയുസെ കത്ത്നമവാത്ാനവർ്്രം 2017

    2017കേരളത്തിന്റെയുംക�ോേത്തിന്റെതന്നെയുംപുകരോഗമനത്തിന്നതിര്ോയേസുംഭോവനേള്ന്െയ്തപ�സുംഭവങ്ങളുന്െയുംനൂറോുംവോര്തിേമോ്്.ശ്രീനോരോയ്ഗുരുവതിന്റെനമുക്്ജോതതിയതില്ലപ്രഖ്ോപനുംസക�ോദരന്അയ്യപ്പന്റെകനതൃത്വത്തില്നെനെപന്തികഭോജനും,ഇനതിഅമ്പ�ങ്ങളല്ലവതിദ്ോ�യങ്ങളോ്്കവണ്ടത്എനെശ്രീനോരോയ്ഗുരുവതിന്റെസകദേശുംതുെങ്ങതികേരളനകവോത്ോനത്തിന്റെനോഴതിേക്ല്ലുേളോയതിമോറതിയസുംഭവങ്ങളുന്െശതവര്മോ്്2017.അകതോന്െോപ്പുംക�ോേഗതതിന്യത്ന്നെമോറ്തിമറതിച്ചകസോവതിയറ്്കസോ്്�തിസ്റ്റതിപ്പബ്തിക്തിന്റെരൂപരീേര്ത്തിന്റെ100-ോുംവര്ും,കേരളന്ത്രൂപന്പ്പടുത്തിയആദ്മന്തതിസഭയന്െഅറുപതോുംവോര്തിേും,ജനേരീയശോസ്ത്രപ്രസ്ോനരൂപരീേര്ത്തിന്റെ60ോുംവര്ും(കേരളശോസ്ത്രസോ�തിത്സമതിതതി-1957ഒറ്പ്പോ�ും)ഇന്തല്ലോും2017�ോ്്.ഇനതിയുംപ്രസക്തമോയപ�സുംഭവങ്ങളുും2017മോയതിബന്ധന്പ്പടുത്തിചൂണ്ടതിക്ോ്തിക്ോനുണ്ട്.

    നൂറ്തിഇരുപത്തിയഞ്്വര്ുംമുമ്പ്ഭ്ോന്ോ�യന്മനെ്വതികവേോനദേന്വതികശ്തിപ്പതിച്ചഒരുപ്രകദശന്ത്,അറതിവുള്ളവരുന്െനോന്െനെ്വതികശ്തിപ്പതിക്ോവുനെവതിധത്തിക�ക്്പരതിവരത്നന്പ്പടുത്തിയത്നകവോത്ോന-ഇെതുപക്ഷആശയങ്ങളുുംഇെന്പെലുേളുമോന്്നെ്നമുക്റതിയോും.ജോതതിന്ക്തതിന്ര,ജന്തിത്ത്തിന്നതതിന്ര,മുത�ോളതിത്ചൂ്്ത്തിന്നതതിന്ര,വവകദശതിേോധതിപത്ത്തിന്നതതിന്ര-എല്ലോമുള്ളപ്രവരത്നങ്ങളുുംപ്രകക്ഷോഭങ്ങളുുംഇവതിന്െനെന്നു.ജനോധതിപത്ത്തിന്റെയും,മതനതിരകപക്ഷതയന്െയും,മോനവതിേതയന്െയുംകസോ്്�തിസത്തിന്റെയും,യക്തതിെതിന്യന്െയുംസോമ്ോജ്ത്വവതിരുദ്ധതയന്െയുംമൂ�്ങ്ങളോ്്ഈപ്രസ്ോനങ്ങള്കേരളരീയമനസ്സുേളതില്വളരത്തിന്യടുത്ത്.കേരളരീയരക�ോേരുന്െമുമ്പതില്ത�യയരത്തിനതിനെത്ഈമൂ�്ങ്ങളുന്െപതിന്ബ�ത്തി�ോ്്.

    എനെോല്വരത്മോനേോ�ത്്ഈമൂ�്ങ്ങന്ളല്ലോുംപ�തരത്തിലുള്ള ന്വല്ലുവതിളതിേന്ള കനരതിടുേയോ്്.ആകഗോളരീേര്ത്തിന്റെേെനെോക്രമ്ത്തില്ഇെതുപക്ഷമൂ�്ങ്ങള്ദുരബ�മോകുേയുംേകമ്പോളമൂ�്ങ്ങള്ശക്തതിന്പ്പടുേയുംന്െയ്തതിരതിക്കുന്നു.പുനരുത്ോനവോദുംശക്തതിപ്രോപതിക്കുന്നു.ശോസ്ത്രസോകകേതതിേവതിദ്േളുന്െകനട്ടങ്ങന്ളപ്രകയോജനന്പ്പടുത്തുകമ്പോള്ത്ന്നെശോസ്ത്രരീയരരീതതിേന്ളയും,ശോസ്ത്രോവകബോധന്ത്യുംനതിരോേരതിക്കുന്നു.വതിദ്ോഭ്ോസമുള്ളവരുന്െഎണ്ുംനൂറ്ശതമോനത്തിന്�ത്തിനതില്ക്കുകമ്പോഴുംഅന്ധവതിശ്വോസങ്ങളുന്െയുംഅനോെോരങ്ങളുന്െയുംപ്രെോരുംനോള്ക്കുനോള്ഏറതിവരുന്നു.നമ്മള്കനെതിയവതിദ്ോഭ്ോസുംആത്മവതിശ്വോസവുുംയക്തതികബോധവുുംശോസ്ത്രകബോധവുുംഉണ്ടോക്കുനെതതിന്സ�ോയേരമോകുനെതികല്ലഎനെ്െതിന്തികക്ണ്ടഅവസ്യതി�ോ്്നമ്മള്ജരീവതിക്കുനെത്.പുകരോഗമനെതിന്യന്െയുംശോസ്ത്രകബോധത്തിന്റെയുംയക്തതിെതിന്യന്െയുംകേരളരീയസുംസ്േോരത്തിന്റെയുംഅെതിത്റയ്ക്വതിള്ളലുേള്സുംഭവതിക്കുനെസോ�െര്ത്തില്ഇതതിന്നതതിരോയശക്തമോയപ്രതതികരോധുംഉയരത്തിന്ക്ോണ്ടുവകരണ്ടത്ജനേരീയശോസ്ത്രപ്രസ്ോനത്തിന്റെയുംകൂന്െേെമയോ്്.

    ഏതോനുുംവര്ും മുമ്പ് 'കവ്ും മന്റ്ോരുകേരളും'എനെേ്ോമ്പയതിനതില്ആധുനതിേകേരളുംരൂപന്പ്പട്ടന്തങ്ങന്നയോന്്ന്നുുംവരത്മോനകേരളുംകനരതിടുനെപ്രതതിസന്ധതിേന്ളന്ന്ോന്ക്യോന്്ന്നുുംഭോവതികേരളുംഎങ്ങന്നയോയതിരതിക്്ന്മന്നുുംവതിശദരീേരതിക്കുവോന്നോുംശ്മതിച്ചതിട്ടുണ്ട്.മന്റ്ോരുകേരളത്തിന്റെസോക്ഷോത്േോരുംക്ഷതിപ്രസോധ്മന്ല്ലനെകബോധ്കത്ോന്െതന്നെയോ്്നോുംപരതിപോെതിക്്രൂപുംനല്േതിയത്.ആേ്ോമ്പയതിന്കൂടുതല്വ്ോപതിപ്പതിക്ോനുുംശക്തതിന്പ്പടുത്ോനുമുള്ളഒരവസരമോയോ്്നകവോത്ോനവര്ന്ത്നോുംേോണുനെത്.ജനുവരതിയതില്നെക്ോന്കപോകുനെേ�ോജോഥനകവോത്ോനവര്പ്രവരത്നങ്ങളുന്െനോദേതികുറതിക്കുനെപ്രവരത്നമോയതിരതിക്കുും.ജോഥയന്െഉള്ളെക്ുംഅതനുസരതിച്ചോ്്െതിട്ടന്പ്പടുത്തിയതിട്ടുള്ളത്.ഈ�ക്ഷ്ുംമനസ്തില്ന്വച്ചോയതിരതിക്്ുംഈവര്ന്ത്േ�ോജോഥയന്െസുംഘോെനപ്രവരത്നങ്ങള്ആവതിഷ്കരതികക്ണ്ടത്.

    പതി.മുരളരീധരന്ജനറല്ന്സക്രട്ടറതി

    പത്രക്കുറിപ്

    5 ന്ഹക്ടറിനത് താന്ഴേരകുന്ന ഖനനത്ിനും പാരിസ്ിതിക അനുമതി മ്േണന്മന്ന പരമ്മാന്നത മ്കാടതിേിധി ശാസ്ത്രസാഹിത്യ പരിഷത്ത് അടക്ം പരിസ്ിതി രംഗത്ത് പ്രവ്രര്ത്ിക്കുന്നേന്ര സംബന്ധിച്ചിടമ്ത്ാളം ഊര്ജദായകേകും മ്പ്രാത്സാഹനാജനകേകുമാണത്. കഴിഞ് കകുമ്റ േര്ഷങ്ങളായി എല്ലാേിധ പാരിസ്ിതിക മര്യാദകന്ളയകും നിയമങ്ങന്ളയകും കാറ്ില് പറത്ി മാഫിയേല്കരിക്ന്പ്ട് മ്മഖലയാണത് പാറ, മണല് , ന്െകേല്ലത് ഉൾന്പ്ന്ടയകുള്ള ഖനന മ്മഖല. നിര്മാണ രംഗന്ത് അമിതപ്രാധാന്യേകും മ്പ്രാത്സാഹനേകും റിയൽ എമ്സ്ററ്ത് ബിസിനസ്കും അതിലണൂന്ട അനാേശ്യ നിർമോണേകും േ്യാപകമാക്ിയിരിക്കുകയാണത് . അമിതമായ മണൽ ഖനനമാണത് മ്കരളത്ിന്ല നദികന്ള നിർജ്ീേമാക്ിയതിന്റെ ഒരകു പ്രധാന കാരണം. യാന്താരകു പാരിസ്ിതിക പരിഗണനകളകും കണൂടാന്തയകുള്ള

    ഖനന്രം : സുപ്രീ്രംമ�ാടതി വിധി നടപ്ാക്കു�, ഖനിജങ്ങൾ വപാതുനിയന്ത്രണത്ില് വ�ാണ്ടുവരി�

    അമിതമായ പാറ ഖനനം മണൂലം അതകു നടക്കുന്ന മിക്ോറകും എല്ലാപ്രമ്ദശത്കും ജനങ്ങൾ സമരത്ിലാണത് . പശ്ിമഘട്മലനിരകന്ളയടക്ം ഇതത് ശകുഷ്കമാക്ിന്യന്നതത് തര്ക്മറ് േിഷയമാണത്. മ്കരളത്ിന്റെ പരിസ്ിതിയില് േന്നിട്കുള്ള മാറ്േകും, ന്േള്ളത്ിനത് മ്േണ്ിയകുള്ള പരക്ം പാച്ചിലകും, അമിതമായ ഖനനേകും, േനമ്ശാഷണേകും എല്ലാം പര്രം ബന്ധന്പ്ട്ത് കിടക്കുന്നകു. പാരിസ്ിതിക പ്രശ്നങ്ങന്ള േിത്രീര്ണത്ിന്റെ അടിസ്ാനത്ില് തരംതിരിക്ാന് കഴിയില്ല എന്ന യാഥാര്ഥ്യമാണത് സകുപ്രീംമ്കാടതി സംശയമ്ലശമമ്ന്യ പ്രത്രാേിച്ചതത്.

    എന്നാല് േിധി േന്ന ഉടന്നത്ന്ന്ന മ്കരളത്ിന്ല ഖനനമാഫിയ സംഘടിതമായി സകുപ്രീംമ്കാടതിേിധിന്യ മറികടന്നത് നിയമനിര്മാണം നടത്ണന്മന്നത് ആേശ്യന്പ്ട്ിരിക്കുന്നതായി കണ്കു. മകുന്മ്കാടതി േിധികളകുന്ട പശ്ാത്ലത്ില്

    പാരിസ്ിതിക അനുമതികള് പ്രഹസനമായി നടക്കുന്ന സാഹെര്യേകും നിലേിലകുണ്ത്.

    ലാഭം മാത്രം ലക്്യമാക്ിയകുള്ള അമിതേകും അനിയന്ത്രിതേകുമായ ഖനനമാണത് മ്കരളത്ിന്ല ഒരകു പ്രധാന പരിസ്ിതി പ്രശ്നം. ഇതകു മനസ്ിലാക്ിയാകണം ഖനനത്ിനത് ശക്തമായ സാമണൂഹ്യ നിയന്ത്രണം ന്കാണ്കുേരകുന്നതിനായി അേ ന്പാതകു ഉടമസ്തയിലാക്കുന്മന്നത് LDF പ്രകടനപത്രികയിൽ പറഞ്ിട്കുള്ളതത് .

    ഈ സാഹെര്യത്ിൽ ഖനനമാഫിയയകുന്ട സമേര്ദത്ിനത് മ്കരള സര്ക്ാര് േഴങ്ങരകുതത് എന്നകും LDF പ്രകടന പത്രികയിൽ ോഗ്ാനം ന്െയ്തകുപ്രകാരം ഖനനം ന്പാതകു ഉടമസ്തയിലാക്ി സാമണൂഹിക നിയന്ത്രണം ഉറപ്ാക്ണന്മന്നകും മ്കരള ശാസ്ത്രസാഹിത്യ പരിഷത്ത് മ്കരള സർക്ാരിമ്നാടത് അഭ്യർത്ിക്കുന്നകു.

    എറണാകകുളം : ജില്ലയിന്ല ആലകുേ, തൃപ്ണൂണിത്കുറ ഒഴിന്കയകുള്ള 10 മ്മഖലകളിൽ ഡിസംബർ 3, 4 തീയതികളിലായി മ്മഖലാ േിജ്ഞാമ്നാത്സേം നടന്നകു. ആന്ക 956 േിദ്യാർത്ികൾ (എൽ പി 353 , യകു പി 326, ബഹസത് കണൂൾ 276 പന്കേടകുത്കു. പഞ്ായത്കു തലത്ിന്ലന്ന മ്പാന്ല തന്ന്ന മ്കാതമംഗലം മ്മഖലയിൽ 204 (എൽ പി 78 , യകു പി 50 , ബഹസത് കണൂൾ 74 ) േിദ്യാർത്ികന്ള പന്കേടകുപ്ിച്ചകുന്കാണ്ത് േിജ്ഞാമ്നാത്സേം ആമ്േശകരമായി നടന്നകു. "സണൂക്ഷ ജീേികളകുന്ട മ്ലാകം" പ്രേർത്നങ്ങമ്ളാന്ടാപ്ം ജല സകുരക്യകുന്ട പ്രാധാന്യേകും ഉൾന്പടകുത്ിയകുള്ള േിജ്ഞാമ്നാത്സേ പ്രേർത്നങ്ങൾ

    വിജ്ാമനാത്സവ്രം എറണാകുള്രം ജില്ല

    പരിമിതികൾക്കുള്ളിലകും മികച്ചതാക്ാനും കഴിഞ്കു.

    ആലകുേ മ്മഖലാ ന്സക്രട്റി ന്ക.പി ജിതിൻ, ന്പ്രാഫ.പി ആർ രാഘേൻ , മാർട്ിൻ, സകുകകുമാരൻ, ജയശ്ീ , ജയമ്ദേൻ മാഷത് , മ്ഡാ സകുമ്രഷത്

    എറണാകകുളം മ്മഖലാ േിജ്ഞാമ്നാത്സേം മ്ഡാ .സകുമി മ്ജായി, (മഹാരാജാസത് മ്കാമ്ളജത്, മലയാളം ഡിപാര്ട്ത് ന്മറെത്) ഉദത്ഘാടനം ന്െയ്കു. േിജ്ഞാമ്നാത്സേ സംഘാടക സമിതി ന്െയര്മാന്, േില് ന്ഫ്ഡത് അധ്യക്നായി

    എറണാകുള്രം മമഖലാ വിജ്ാമനാത്സവ്രം

    പരിഷത്ത് എറണാകകുളം മ്മഖലാ ന്സക്രട്റി, േി കൃഷ്ണന് കകുട്ി സ്ാഗതം പറഞ്കു. ഗേ. മ്ഗള്സത് എല് പി എസത് പ്രധാന അദ്ധ്യാപിക ശ്ീമതി .ന്ക ന്ക ശ്ീമ്ദേി, മകുന് ഐ എസത് ആര് ഓ ശാസ്ത്രഞ്ജന്. സി രാമെന്ദ്രന്, പരിഷത്ത്

    ശശിധരൻ , മഹാരാജാസത് മ്കാമ്ളജത് അദ്ധ്യാപകരായ മ്ഡാ ബിനീഷത്, മ്ഡാ ശ്യാം എന്നിരാണത് േിജ്ഞാമ്നാത്സേത്ിന്റെ അക്ാദമികത് പ്രേർത്നങ്ങൾക്കു മ്നതൃത്ം നൽകിയതത്.

    മ്മഖലാ കമേിറ്ി അംഗം .ന്ക.മ്ഗാപാലകൃഷ്ണന് എന്നിേര് സംസാരിച്ചകു. ക്ാസകുകള്ക്ത് പരിഷത്ത് എറണാകകുളം മ്മഖല പ്രസിഡണ്ത് എം ആര് മാര്ട്ിന് , സിമി ക്ീടകുസത് , ജയ പ്രഭാകരന്, റസിയ, സകുജിതത് എന്നിേര് മ്നത്രകുത്ം നല്ലകി

    പരിഷത്ത് പണൂമ്ക്ാടത് യണൂണിറ്ിന്റെ ആഭിമകുഖ്യത്ില് "മ്നാട്ത് നിമ്രാധനത്ിന്റെ േരകും േരായ്കകള്" എന്ന േിഷയത്ില് ക്ാസ്കും െര്ച്ചയകും സംഘടിപ്ിച്ചകു. പണൂമ്ക്ാടത്, പാലക്കുന്നത് കമേ്യണൂണിറ്ി ഹാളില് നടന്ന

    മനാട്് നിമരാധന്രം സ്രംവാദ്രം

    പരിപാടിയില് പരിഷത്ത് ജില്ലാകമേിറ്ി അംഗം ന്ക.ന്ക.അനീഷത് കകുമാര് േിഷയാേതരണം നടത്ി. പി.േി.മ്ഗാപിനാഥന്, എന്.രാജന് എന്നിേര് സംസാരിച്ചകു. മ്മഖലാപ്രസിഡണ്ത് എസത്.ശിേദാസത് സ്ാഗതേകും

    യണൂണിറ്ത് മ്ജായിറെത് ന്സക്രട്റി േി.ന്ക.സകുമ്രഷത് നന്ിയകും പറഞ്കു. പഞ്ായത്ത് ന്മമ്പര് പി.ന്ക.ഫ്ാന്സിസത് അധ്യക്ത േഹിച്ചകു.

  • 2016 ഡിസംബര് 15 - 304

    n PARISHAD VARTHA n 2016 Dec 15 - 30 n Volume:16 n Issue: 24 n page no.4

    മ്ൊറ്ാനിക്ര : പരിഷത്ത് മകുളംതകുരകുത്ി മ്മഖലാതല േിജ്ഞാമ്നാത്സേം മ്ൊറ്ാനിക്ര ഗേർന്മറെത് ഹയർ ന്സക്റെറി സ്ണൂളിൽ സമാപിച്ചകു. സണൂക്ഷ ജീേികളകുന്ട മ്ലാകം പ്രേർത്നങ്ങമ്ളാന്ടാപ്ം ജല സകുരക്യകുന്ട പ്രാധാന്യേകും ഉൾന്പടകുത്ിയകുള്ള പ്രേർത്നങ്ങൾക്ാണത് പ്രാധാന്യം നൽകിയതത്. മകുളംതകുരകുത്ി മ്്ാക്ത് പഞ്ായത്ിന്ല മണീടത് ,എടക്ാട്കുേയൽ ,ആമ്പല്ലണൂർ ,ഉദയംമ്പരണൂർ, മ്ൊറ്ാനിക്ര, മകുളംതകുരകുത്ി എന്നീ ആറകു പഞ്ായത്കുകളിൽ നടത്ിയ

    മള്രംതുരുത്ി മമഖലാ വിജ്ാമനാത്സവ്രം പഞ്ായത്കു തല േിജ്ഞാമ്നാത്സേത്ിൽ നിന്നകും ന്തരന്ഞ്ടകുത് കകുട്ികളാണത് ഇതിൽ പന്കേടകുത്തത് . രണ്കു ദിേസമായി നടന്ന പരിപാടി മ്ൊറ്ാനിക്ര ഗ്ാമപഞ്യാത്കു ബേസത് പ്രസിഡറെത് അഡ്.റീസത് പകുത്ൻ േീടൻ ഉൽഘാടനം ന്െയിതകു .മ്ൊറ്ാനിക്ര ഗ്ാമപഞ്യാത്കു ന്മമ്പർ ഏലിയാസത് മ്ജാൺ ആശംസകൾ മ്നർന്നകുന്കാണ്ത് സംസാരിച്ചകു.മ്മഖല ബേസത് പ്രസിഡറെത് ന്ക.ജി.കണ്ൻ അദ്ധ്യക്നായനായിരകുന്നകു .മ്മഖല േിദ്യാഭ്യാസ േിഷയ

    സമിതി കൺേീനർ ടി ന്ക ബിജകു, ജില്ലാ കമേിറ്ി അംഗം ന്ക.ന്ക.പ്രദീപത്കകുമാർ എന്നിനേര് സംസാരിച്ചകു.

    ശാസ്ത്രഗതി മാമ്നജിങത് എഡിറ്ർ പി.എ.തകേച്ചൻ, ന്ക.എസത് .ടി.എ തൃപ്ണൂണിത്കുറ സബത് ജില്ലാ ന്സക്രട്റി ബിമ്നാജത് ോസകു എന്നിേർ ന്പാതകുേിദ്യാഭ്യസ സംരക്ണത്ിന്റെ പ്രാധാന്യം എന്ന േിഷയത്ിൽ പന്കേടകുത് രക്ാകർത്ാക്ൾക്ായി ക്ാസകുകൾ എടകുത്കു .

    ഐക്രനാടത് : മ്കാലമ്ഞ്രി േിജ്ഞാമ്നാത്സേം ഡിസംബർ 3, 4 തീയതികളിൽ കടയിരകുപ്ത് ഗേ.ഹയർ ന്സക്റെറി സ്ണൂളിൽ േച്ചകു നടന്നകു ഐക്രനാടത് ഗ്ാമപഞ്ായത്ത് പ്രസിഡറെത് ന്ക ന്ക രാജകു അദ്ധ്യക്ത േഹിച്ചകു ജില്ലാ പഞ്ായത്ത് അംഗം മ്ജാര്ജ്ത് ഇടപ്രത്ി ഉദത്ഘാടനം ന്െയ്കു. േിജ്ഞാമ്നാത്സേമ്ത്ാടനുബന്ധിച്ചത് ജലസകുരക് ജീേസകുരക്ക്യാമ്പയിനിന്റെ ഭാഗമായി നേംബർ 30 നത് 2 PM നത് "േരളകുന്ന മ്കരളം" എന്ന േിഷയത്ിൽ എം എസത് മ്മാഹനൻ ക്ാന്സടകുത്കു ഡിസംബർ 2 നത് ഉച്ചകഴിഞ്ത് 2 മണിക്ത് സയൻസത് ക്ബ്ത് എൻഎസത്എസത് ക്ബ്ത് അംഗങ്ങൾക്ായി േിദ്യാഭ്യാസ സംോദം സംഘടിപ്ിച്ചകു. ന്കപി സകുനിൽ കകുമാർ, എ അജയൻ, ടി ഡി ഷാജകു

    മ�ാലമചേരി മമഖലാ വിജ്ാമനാല്സവ്രം

    എന്നിേർ മ്നതൃത്ം നൽകി. ക്ാസത് റണൂം പ്രേർത്നങ്ങൾക്ത് എം പി പൗമ്ലാസത്, ബന്നി, 'ശ്ീജ, െിത്കു അജയൻ ദിേ്യ എൻ േി നിധിഷത് എന്നിേർ മ്നതൃത്ം നൽകി.ഡിസംബർ 4നത് രാേിന്ല 11 മണിക്ത് രക്ാകർത്ാക്ൾക്കും ന്പാതകുജനങ്ങൾക്കുമായിേി എ േിജയകകുമാർ ക്ാന്സടകുത്കു ബേകിട്ത് 3

    മണിക്ത് സമാപന സമ്മേളനം ' ജില്ലാ പഞ്ായത്ംഗം സി ന്ക അയ്യപ്ൻ കകുട്ി ഉദത്ഘാടനം ന്െയ്കു ബാല ശാസ്ത്ര മ്കാൺഗ്സിമ്ലക്ത് തിരന്ഞ്ടകുത് കകുട്ികൾക്ത് സമോനേകും പന്കേടകുത്മകുഴകുേൻ കകുട്ികൾക്കും മ്പ്രാത്സാഹന സമോനേകും സർട്ിഫിക്റ്കും േിതരണം ന്െയ്കു.

    ന്പരിന്ൽമണ് : പകുലമമ്ന്ാൾ പഞ്ായത്ിന്ല പാലണൂർ ഗ്ാമം മ്കന്ദ്രീകരിച്ചത് "സർഗാത്മക യകുേതയ്ത് ഒരാമകുഖം" എന്നതലോെകേകുമായി യകുോക്ളകുന്ട കണൂട്ായ്മക്ത് തകുടക്മായി. പാലണൂരിന്ല ബിരകുദ-ബിരകുദാനന്ര േിദ്യാർത്ികളകുന്ട സർഗമ്ശഷി േികസനം ലക്്യമിടകുന്ന കണൂട്ായ്മ, സിനിമാ പ്രേർത്കനും ആക്ടിേിസ്റകുമായ എം.ന്ജ.ശ്ീെിത്രൻ ഉദത്ഘാടനം ന്െയ്കു. മ്േണകു പാലണൂർ അധ്യക്ത േഹിച്ചകു. യകുേസമിതി സംസ്ാന കൺേീനർ സി.റിസ്ാൻ ഏകദിന മ്കമ്പിനത് മ്ന തൃത്ം നൽകി. എൻ. മണിലാൽ സ്ാഗതേകും ആർ.ശ്ീഹരി നന്ിയകും പറഞ്കു.

    യകുേസമിതിയകുന്ട മ്നതൃത്ത്ിൽ ന്ക.േി.രാമൻ ഗ്ന്ഥശാലയകുന്ട സഹകരണമ്ത്ാന്ട,

    യുവതക്കൂട്ത്ിന് തുടക്മായി

    സംഘടിപ്ിക്കുന്ന യകുേതക്ണൂട്ത്ിൽ മമ്തതര ന്പാതകു ഇടങ്ങൾ സൃഷ്ത്ടിക്കുന്നതിനും, ശാസ്ത്രമ്ബാധം േളർത്കുന്നതിനുമകുതകകുന്ന പരിപാടിക ളാണത് ആസണൂത്രണം ന്െയ്ിട്കുള്ളതത് . ഗ്ാമനന് േീന്ണ്ടകുക്കുന്ന ഈ കണൂട്ായ്മയിൽ 50 േിദ്യാർത്ികൾ പന്കേടകുത്കു.

    സാഹിത്യം, അേതരണകലകൾ, ഗമ്േഷണം, േ്യക്തിത് േികാസം തകുടങ്ങി യ മ്മഖലകളിൽ േിദ്യാർത്ികളകുന്ട കണൂട്ായ പഠന പ്രേർ ത്നങ്ങൾക്ത്മ്നതൃത്ം നൽകകുകയാണത് ലക്്യം. ആർ.ശ്ീഹരി, ഷർമിള ന്ഷറിൻ എന്നിേന്ര കൺേീനർമാരായി ന്തരന്ഞ്ടകുത്കു.

    കണ്ണൂര് : മ്കരള ശാസ്ത്ര സാഹിത്യ പരിഷത്ിന്റെ 54 ാം ോര്ഷിക സമ്മേളനത്ിന്റെ ഭാഗമായി നടത്കുന്ന േീട്ിന്ലാരകു പരിഷത്ത് ബലബ്റി പരിപാടിയിമ്ലക്ത് േിോഹ മ്േദിയില് നിന്നകും സംഭാേന. ന്ക ടി ഡി സി എംമ്പ്ായീസത് അമ്സാസിമ്യഷന് ( സി ഐ ടി യകു) സംസ്ാന സിക്രട്റിയകും പരിഷത്ത് പ്രേര്ത്കനുമായ കണൂട്കുംമകുഖന്ത് ന്ക ന്ക ബാലകൃഷ്ണനും പള്ളിക്കുന്നത് ഗേ.ഹയര് ന്സക്റെറി സ്ണൂള്

    വിവാഹ മവദിയില് നിന്്രം വീട്ിവലാരു പരി്ത്്

    സലബ്രറിയിമലക്് സ്രംഭാവന

    അധ്യാപിക സി എന് സകുമംഗലിയകുമാണത് േിോഹമ്േദിയില് ന്േച്ചത് േീട്ിന്ലാരകു പരിഷത്ത് ബലബ്റി പരിപാടിയില് മ്െര്ന്നതത്. സംഘാടക സമിതിക്കുമ്േണ്ി ന്െങ്ങളായി ഗ്ാമ പഞ്ായത്ത് പ്രസിഡണ്ത് അഡ്. ന്ക ന്ക രത്നകകുമാരി തകുക ഏറ്കുോങ്ങി. ശ്ീകണ്ഠപകുരം മ്മഖല പ്രസിഡണ്ത് ന്ക ന്ക കൃഷ്ണന്, ബിജകു മ്മാഹന്, ന്ക ന്ക രേി എന്നിേര് സന്നിഹിതരായിരകുന്നകു.

    ന്കാല്ലം : ന്കാല്ലം ജില്ലാ പരിസ്ിതിസംഗമം ജില്ലാ പരിസരസമിതി കണ്േീനര് ഹകുമാം റഷീദത് ഉദത്ഘാടനം ന്െയ്കു. ജില്ലാ പ്രസിഡറെത് ന്ക.േി.േിജയന് അധ്യക്ത

    വ�ാല്ല്രം ജില്ലാ പരിസ്ിതി സ്രംഗമ്രം

    േഹിച്ചകു. ESARC ഡയറക്ടര് മ്ഡാ.മ്ജാര്ജ്ത് ഡിക്രണൂസത് േിഷയം അേതരിപ്ിച്ചകു. തകുടര്ന്നത് നടന്ന െര്ച്ചകളില് മ്ഡാ.മ്ജാണ്സണ് പയസത്, മ്ഡാ.പ്രതിഭാ രതീഷത്, മായാറാണി,

    കാസര്മ്ഗാഡത്, കണ്ണൂര്, േയനാടത്, മലപ്കുറം, മ്കാഴിമ്ക്ാടത് ജില്ലകളിന്ല കകുടകുംബശ്ീ പരിശീലകര്ക്ായി സംസ്ാന സര്ക്ാര് േിഷയസമിതി മ്നതൃത്ത്ില് പരിശീലനം സംഘടിപ്ിച്ചകു.

    ഒകത് മ്ടാബര് മാസത്ില് കഞഠഇ യില് നടന്നതിന്റെ തകുടര്ച്ചയായി കകുടകുംബശ്ീ പരിശീലന ഗ്ണൂപ്കുകളില് രണ്ാംബാച്ചിന്റെ പരിശീലന സംഘാടനേകും മ്കാഴിമ്ക്ാടത് ജില്ലാക്മേിറ്ി നിര്േഹിച്ചകു.

    നേംബര് 12, 13 തീയതികളില് ന്മാമ്കരി ഗേ: മ്കാമ്ളജില് നടന്ന പരിശീലനപരിപാടിയില് കകുടകുംബശ്ീ പരിശീലനഗ്ണൂപ്കുകളായ EKSAT (മ്കാഴിമ്ക്ാടത്) ART (മലപ്കുറം) DTC (കാസര്മ്ഗാഡത്) MITRA (കണ്ണൂര്) TRISAT (േയനാടത്) എന്നിേന്ക്ാപ്ം േടക്ന് ജില്ലകളിന്ല ജന്ഡര് േിഷയസമിതി കണ്േീനര്മാരായ സിന്ധകു േി.പി. (കാസര്മ്ഗാഡത്) പി.േി. ജയശ്ീ (കണ്ണൂര്) േി. േിജയന് (മ്കാഴിമ്ക്ാടത്) എന്നിേരകുന്ട മ്നതൃത്ത്ിലകുള്ള േിഷയസമിതിയംഗങ്ങളകും പന്കേടകുത്കു.

    സ്ത്രീപ്രശത് നങ്ങന്ള സാമണൂഹ്യപ്രശത് നമായകും േികസനപ്രശത് നമായകും തിരിച്ചറിഞ്കുന്കാണ്ത് 13-ാം പദ്ധതി രണൂപീകരണ പ്രേര്ത്നങ്ങളിലിടന്പടകുന്നതിനത് സഹായിക്കുന്ന േിധത്ിലാണത് പരിശീലന ഉള്ളടക്ം െിട്ന്പ്ടകുത്ിയിരകുന്നതത്.

    ടി. രാധാമണി, മ്ഡാ. ന്ക. രാമ്ജഷത്, എസത്. സംഗീത, ന്ക.ബി. മദന്മ്മാഹന് എന്നിേര് േിഷയാേതരണം നടത്ി.

    നിലനില്ക്കുന്ന േിമ്േെനങ്ങളകുന്ട ഭിന്നാേസ്കള് തങ്ങളകുന്ട അനുഭേങ്ങളിലണൂന്ട സിസ്റര് ജസ്ിയകും, ശീതളകും ക്യാമ്പംഗങ്ങളകുമായി പകേകുേച്ചകു.

    തമ്ദേശഭരണസ്ാപനാടിസ്ാനത്ില് ജില്ലകളില് നടമ്ക്ണ് പ്രേര്ത്നങ്ങള്ക്ത് ജില്ലാ ജന്ഡര് േിഷയസമിതിയകും കകുടകുംബശ്ീ ജില്ലാ പരിശീലകടീമകും സംയകുക്തമായി മ്നതൃത്ംനല്കകും.

    നിര്ോഹകസമിതിയംഗങ്ങളായ ന്ക. േിലാസിനി, േി.ടി. കാര്ത്്യായനി എന്നിേരകും ക്യാമ്പില് പന്കേടകുത്കു. ന്ക. സകുദര്ശനാഭായി േിഷയസമിതി കണ്േീനര്, പി. മ്ഗാപകകുമാര് എന്നിേര് പരിശീലനത്ിനത് മ്നതൃത്ംനല്കി.

    സ്തീ സൗഹൃദ പചോയത്് പ്രാമദശി� ഇടവപടലിനായുള്ള

    പരിശീലന്രം

    മ്ഡാ.മ്മരി ന്ടറീസ മിരാന്ഡ, സനല് ന്േള്ളിമണ്, െന്ദ്രകകുമാര്, രേീന്ദ്രന്പിള്ള, ൊമ്ക്ാ, ബബജകു തകുടങ്ങിയേര് സം സാരിച്ചകു.

  • 2016 ഡിസംബര് 15 - 305

    n PARISHAD VARTHA n 2016 Dec 15 - 30 n Volume:16 n Issue: 24 n page no.5

    നേംബര് 8 മകുതല് ആരംഭിച്ച കള്ളപ്ണ നിര്േ്യാപന യജ്ഞം അേസാനിപ്ിച്ചത് മ്കന്ദ്രസര്ക്ാര് പണരഹിത സമ്പദത് േ്യേസ്യിമ്ലക്കുള്ള മകുമ്ന്നറ്ം ആരംഭച്ചിരിക്കുകയാണത്. കറന്സി പിന്േലിക്ലിന്ന പകുനര്നിര്േെിച്ചിരിക്കുന്നകു. ഇന്്യന് സമ്പദത് േ്യേസ്യ്ത് നിഴലായി മാറിയ സമാന്ര കള്ളപ്ണ സമ്പദത് േ്യേസ്ന്യ തകര്ക്കുക എന്നായിരകുന്നകു ഉയര്ന്ന മണൂല്യമകുള്ള മ്നാട്ത് പിന്േലിച്ചതിലണൂന്ട ലക്്യമിട്തത്. എന്നാല് കള്ളപ്ണം ബകകാര്യം ന്െയ്യകുന്നേര് മ്കേലം 30 ദിേസത്ിനുള്ളില് തന്ന്ന കറന്സി ആയി ബകേശം േച്ചിരകുന്ന കള്ളപ്ണം പകുതിയ 2000 രണൂപയകുന്ട മ്നാട്ിമ്ലക്കും സ്ര്ണത്ിമ്ലയ്കും മാറ്ിയിരിക്കുന്നകു എന്നാണത് ഇമ്പ്ാള് നടന്നകുന്കാണ്ിരിക്കുന്ന േരകുമാന നികകുതിേകകുപ്ിന്റെ ന്റയത്ഡകുകള് സണൂെിപ്ിക്കുന്നതത്. േിേിധ സംസ്ാനങ്ങളില് നടന്ന അമ്ന്ഷണങ്ങളില് ഫ്ണ്ത് ബലന് മാസിക റിമ്പ്ാര്ട്ത് ന്െയ്യകുന്നതത് കള്ളപ്ണക്ാര് നാളിമ്കരത്ിന്റെയകും മറ്ത് കാര്ഷിക ഉല്പന്നത്ിന്റെയകും രണൂപത്ിലകും കള്ളപ്ണം ഒളിപ്ിച്ചിരിക്കുന്നകു എന്നാണത്. സര്ക്കുമ്ലഷനിലകുള്ള കറന്സിയില് 87 ശതമാനേകും തിരിന്ച്ചത്ിയിരിക്കുന്നകു. എന്നാല് തിരിച്ചത് നല്കാന് കഴിഞ്തത് മ്കേലം 30 ശതമാനം മ്നാട്കുകള് മാത്രം. അതില് 25 ശതമാനേകും 2000 രണൂപയകുന്ട എന്നത് അറിയകുമ്മ്പാള് പ്രശ്നത്ിന്റെ രണൂക്ത പ്രമ്ത്യകം മ്ബാധ്യന്പ്ടകുമ്ത്ണ്തില്ലല്ലമ്ല്ലാ.

    95 ശതമാനം ഇടപാടകുകളകും കറന്സി ഇടപാടകുകളിലണൂന്ട ആണത് നമേകുന്ട രജ്യത്ത് നടന്നിരകുന്നതത്. കാരണം ജനങ്ങള് നിരക്രരായതകുന്കാണ്ത് മാത്രമല്ല. ആേശ്യമായ ബാകേകുകളകും മറ്ത് സംേിധാനങ്ങളകും ഇല്ലാത്തകുകണൂടിന്ക്ാണ്ാണത്. ഇന്്യയില് ഒരകു ലക്ം മ്പര്ക്ത് ഇടപാടത് നടത്ാന് 13 ബാകേകുകള് മാത്രമാണത് ഉള്ളതത്. ഇറ്ലിയില് ഇതത് 60 ഉം ജപ്ാനില് 33 ഉം റഷ്യയില് 37 ഉം ശ്ീലകേയില് 19ഉം US ല് 33 ഉം. UK യില് 35 ഉം ആണത്. അതായതത് ഇന്്യയില്

    ന്േളകുക്ാന് മ്തച്ചതത് തന്ന്നയാമ്ണാ ന്േളകുപ് ിക്ാന് മ്തച്ചതാമ്ണാ എന്നത് ഇനിയകും അറിമ്യണ്ിയിരിക്കുന്നകു.

    പ്രധാന പ്രത്യാഖാതങ്ങള്a എല്ലാ മ്മഖലകളിലകും

    േിറ്കുേരേത് പകകുതി കണ്ത് കകുറഞ്ിരിക്കുന്നകു.

    b നിര്മാണ മ്മഖല ത്രംഭിച്ചിരിക്കുന്നകു - േന്മ്താതില് ന്താഴില് നഷ്ം

    c കാര്ഷിക േിളകള്ക്ത് േിലയില്ല അടകുത് രണ്കുതേണന്യകേിലകും േിളയിറക്കുോന് കഴിയില്ല

    d േ്യേസായിക മ്മഖലയില് ഉല്ാദനം നിര്ത്ിേയ്കുന്നകു.

    വെളുക്കാന് തേച്ചേ്

    പകാണ്കായി എന്് പറഞ്കാ

    ലതപകാര വെളുക്കാന്

    തേച്ചേ് പുണ്കായി മകാറിയിരിക്കുക

    യകാണ്കള്ളപ്ണന്മന്നാല് നി

    കകുതിക്ത് േിമ്ധയമാകാത് പണമാണത്. കള്ളമ്നാട്ത് സര്ക്ാര് അറിയാന്ത അടിച്ചിറക്കുന്ന േ്യാജമ്നാട്ാണത്. ഇതത് രാജ്യന്ത് ശിഥിലമാക്കും. പണന്പ്രകുപ്ം സൃഷ്ിക്കും. മ്നാട്ത് പിന്േലിക്ല് ന്കാണ്ത് ഉണ്ാകാേകുന്ന ഒരകു മ്നട്ം േ്യാജമ്നാട്കുകള് ഇല്ലാതാക്കുക എന്നതാണത്. എന്നാല് ഇമ്പ്ാള് നടന്ന മ്നാട്ത് പിന്േലിക്ലിന്നത്കുടര്ന്നകുള്ള േിലയിരകുത്ലില്, േ്യാജമ്നാട്കുകള് േലിയമ്താതില് പ്രെരിക്ന്പ്ട്ിരകുന്നില്ല എന്നത്

    കള്ളപ്പണവും കള്ളത�കാട്ും രണ്കാണ്

    എന്കാണ് കറുത്ത പണും? നികകുതി നല്കാതിരിക്കുക എന്ന ഉമ്ദേശമ്ത്ാന്ട കണക്ില്ന്പടകുത്ാന്ത

    സണൂക്ിക്കുന്ന പണമാണത് കറകുത് പണം (blackmoney) ഇതത് പണമായിത്ന്ന്ന മ്േണന്മന്നില്ല. േിേിധ ആത്രികളകുന്ട രണൂപത്ിലകുമാകാം. റിയല് എമ്സ്ററ്ത്, സ്ര്ണം മ്പാലകുള്ള മണൂല്യമ്മറിയ േത്രകുക്ളില്, മ്സ്റാക്ത് മാര്ക്റ്ില്, ബാകേകുകളില്, േിമ്ദശത്കുള്ള നിമ്ക്പരണൂപത്ില് അങ്ങന്ന പലരണൂപത്ിലകും. േരകുമാന നികകുതി മാത്രമല്ല മ്കന്ദ്ര, സംസ്ാന, തമ്ദേശ സ്യംഭരണ സ്ാപനങ്ങള് ഏര്ന്പ്ടകുത്ിയ പ്രത്യക്, പമ്രാക് നികകുതികള് അടക്ാതിരിക്കുകമ്യാ േരേത് കകുറച്ചത് കാണിച്ചത് കകുറഞ് നികകുതി അടക്കുകമ്യാ ന്െയ്ത് കണക്ില് ഉള്ന്പ്ടകുത്ാന്ത

    പകുറത്ത് കടക്കുന്ന പണേകും കള്ളപ്ണമാണത്. അതകുന്കാണ്കുതന്ന്ന മ്കന്ദ്ര സംസ്ാന സര്ക്ാരകുകളകുന്ട സംയകുക്ത ഇടന്പടലകുകളിലണൂ

    ന്ട മാത്രമ്മ കള്ളപ്ണന്ത് നിയന്ത്രിക്ാന് കഴിയണൂ.

    കറുത്തപണവും വെളുത്ത സേ്യവുംശരാശരി 8000 മ്പര്ക്ത് ഒരകു ബാകേത് എന്നാണത് കണക്ത്. എന്നാല് േികസിതി സമണൂഹത്ില് 2500 മ്പര്ക്ത് ഒന്നത് എന്നാണത് കണക്ത്.

    ഇതില് ഇന്്യന്യ സംബന്ധിച്ചിടമ്ത്ാളം നഗര ഗ്ാമ അന്രേകും സംസ്ാനങ്ങള്തമേിലകുള്ള അന്രേകും രണൂക്മാണത്. മ്കരളത്ില് ശരാശരി 8000 മ്പര്ക്ത് ഒരകു ബാകേത് എന്ന മ്താതില് ഉള്ളമ്പ്ാള് ആസാമില് 21000 മ്പര്ക്കും ബീഹാറില് 24000 മ്പര്ക്കും മണിപ്ണൂരില് 33000 മ്പര്ക്കും മധ്യപ്രമ്ദശില് 17000 മ്പര്ക്കും മഹാരാസ്ഷ്യില് 14000 മ്പര്ക്കും ഉത്ര്പ്രമ്ദശില് 20000 മ്പര്ക്കും ഗകുജറാത്ില് 13000 മ്പര്ക്കും ഒരകു ബാകോണകുള്ളതത്. ഇന്്യയിന്ല ജനസംഖ്യയിന്ല 30 ശതമാനത്ില് താന്ഴ മ്പരാണത് ഇറെര്ന്നറ്ത് ഉപമ്യാഗിക്കുന്നേര്. ബാകേത് അക്ൗണ്ത് ഉള്ളേരില് 10 ശതമാനത്ില് താന്ഴ മാത്രമാണത് ന്നറ്ത് ബാകേിംഗത് ഉപമ്യാഗന്പ്ടകുത്കുന്നതത്. പിന്ന്ന എങ്ങിന്നയാണത് ഇന്്യന്യ ക്യാഷത് ന്ലസ്ത് ആക്കുക?

    Black money in swiss bank (Rank) രാജ്യം/റാകേത് Black money in Swiss franc (in billions)1. UK 2772.US 1933.West indies 1004. Germany 52.458. India 2.03 or (Rs 14000 cr)

    SNB Report

    ഇമ്പ്ാള് മനസിലായിമ്ല്ല സ്ിസ്ത് ബാകേില് ഇന്്യക്ാരന്റെ കള്ളപ്ണം മാത്രമല്ല ഉള്ളന്തന്നത്. ദാരിരേ്യത്ില് മ്ലാകത്ത് നമകുക്ത് 108-ാം സ്ാനമാന്ണകേിലകും സ്ിസ്ത് അക്ൗണ്ില് നമകുക്ത് 58-ാം സ്ാനമകുണ്ത്

    സ ം സ് ാ ന സര്ക്ാരകുകള്ക്ത് േന്മ്താതില് േരകുമാന നഷ്ം.

    f േലിയ ഡിമ്നാമിമ്നഷന് മ്നാട്കുകള് കള്ളപ്ണന്മാളിപ്ിക്കുന്നതിനത് കണൂടകുതല് സഹായകരമായിരിക്കുന്നകു.

    g ന്െറകുമ്നാട്കുകളകുന്ട ക്ാമം മണൂലം ന്െറകുകിട, ദിേസ മ്േതനക്ാര്ക്ത് ന്താഴില് നഷ്േകും കഷ്പ്ാടകും ബാകേകുകളില് പഴയ പണന്മടകുക്ലകും പകുതിയ പണം നല്കലകും മാത്രം. മ്ലാണ് നല്കലകും മറ്ത് ബാകേത് പ്രേര്ത്നങ്ങളകും ത്രംഭിച്ചിരിക്കുന്നകു. സഹകരണ മ്മഖല അതിഗകുരകുതരമായ ത്രംഭനാേസ്യില്. സഹകരണ സംഘത്ിലകും മറ്കും പണം നിമ്ക്പിച്ചേര് ഭയെികിതരായി.

    h പിന്േലിക്ല് നിയന്ത്രണം മനുഷ്യാേശ്യങ്ങന്ള പല േിധത്ില് ബാധിച്ചകു. മനുഷ്യര് തമേില്തമേിലകുള്ള ന്കാടകുക്ല് ോങ്ങല് നിലച്ചകു. GDP യില് 20 ശതമാനന്മകേിലകും കകുറേത് മ്രഖന്പ്ടകുത്കുന്മന്നത് കണക്ാക്കുന്നകു. സര്ജിക്ല് ബസ്ട്രക്ത് സാമ്പത്ികപരമായകും സാമണൂഹ്യപരമായകും േലിയ നഷ്ക്ച്ചേടം.

    മ്നട്ംഎന്ത്?

    മ്േണം അനുമാനിക്ാന്. കാരണം ബാകേകുകളില് േ്യാജമ്നാട്കുകള് നിമ്ക്പിച്ചതായി ഒരകു റിമ്പ്ാര്ട്കും ഉണ്ായില്ല. സഹകരണ സംഘങ്ങള്ക്ത് േ്യാജമ്നാട്കുകള് തിരിച്ചറിയാനുള്ള സംേിധാനങ്ങള് ഇല്ലാതിരകുന്നതാണത് പഴയ മ്നാട്കുകള് എടകുക്കുന്നതിനല് നിന്നകും അേന്ര ഒഴിോക്ിയതിന്റെ കാരണമായി പറഞ്തത്. എന്നാല് ഈ ോദം ഇമ്പ്ാള് ന്പാളിഞ്കു. നല്ല ബാകേിലകും േ്യാജന് േന്നില്ല.

  • 2016 ഡിസംബര് 15 - 306

    n PARISHAD VARTHA n 2016 Dec 15 - 30 n Volume:16 n Issue: 24 n page no.6

    കള്ളപ്ണം പണമായിത്ന്ന്ന സണൂക്ിക്കുകയാണത് എകേില് ഒറ്ത്േണന്യ കള്ളപ്ണം ഉണ്ാേകുകയകുള്ളണൂ. മ്നരമ്ത് സണൂെിപ്ിച്ച ഉദാഹരണം മ്പാന്ല 25 ലക്ത്ിന്റെ ഭണൂമി േില്ക്കുമ്മ്പാള് 5 ലക്ം കണക്ില്ന്പ്ടകുന്നതകും 20 ലക്ം കണക്ില്ന്പ്ടാത്തകുമാണത്. 20 ലക്ം പണമായിത്ന്ന്ന സണൂക്ിക്കുകയാന്ണകേില് േലിയ കകുഴപ്മില്ല. കള്ളപ്ണം ന്പരകുകകുകയില്ല. മറിച്ചത് ഈ തകുക പകുതിയ ആത്രികളില് ഒളിപ്ിക്ന്പ്ടകുന്നകു. 5 ലക്ത്ിന്റെ ഭണൂമിയില് 20 ലക്ം കണൂടി ഒളിപ്ിച്ചകു േയ്കുന്നകു. ഭണൂമിയിലകും റിയല് എമ്സ്ററ്ിലകും സ്ര്ണത്ിലകും

    കറുത്ത പണും ഒളിപ്പിക്കുന്വേെിവെ

    മ്സ്റാക്ിലകും മറ്ത് േിലപിടിപ്കുള്ള േത്രകുേിലകും േിമ്ദശ ബാകേകുകളിലകും േിമ്ദശ കറന്സിയായകും KYC (Know Your Customer) ആേശ്യമില്ലാത് ബാകേത് അക്ൗണ്ിലകും ബിനാമി ഇടപാടകുകളിലായകും ഇതത് ഒളിച്ചകുേയ്കുന്നകു. അങ്ങന്ന കള്ളപ്ണം െിലരകുന്ട കയ്യില് ഇരകുന്നത് ന്പരകുകി െിലര് സമ്പന്നരകും െിലര് ദരിരേരകുമായി മാറകുന്നകു. സര്ക്ാരകുകള്ക്ത് കൃത്യമായ കണക്കുകള് ലഭ്യാമാകാന്ത േരികയകും ആസണൂത്രണം ശരിയായ ദിശയില് സാധ്യമാകാത് സാഹെര്യം ഉണ്ാേകുകയകും ന്െയ്യകും.

    ഒരാള്ക്ത് എത്ര മ്േണന്മകേിലകും പണമ്മാ േിലപിടിപ്കുള്ള സ്ര്ണം മ്പാലകുള്ള േത്രകുക്മ്ളാ സണൂക്ിക്ാം. പമ്ക് അതിന്നാക് കണക്കുണ്ാകണന്മന്നത് മാത്രം. കണക്ിന്ല്ലകേില് അതത് നികകുതിക്ത് േിമ്ധയമാക്ിയിട്ിന്ല്ലകേില് കള്ളപ്ണമായി കണക്ാക്കും. അതത് സര്ക്ാരിനത് പിടിന്ച്ചടകുക്ാം. അതത് കണ്കുന്കട്കുകയകും ക്രിമിനല് ശിക്ാ നിയമപ്രകാരം രണ്ത് േര്ഷം േന്ര ജയില് ശിക്യകും നല്കാം. എന്നാല് അത്രം കടകുത് നടപടികള് ബകന്ക്ാള്ളാറില്ല. സാധാരണയായി നികകുതിയകും പിഴയകും അടപ്ിച്ചത് ഒഴിോക്കുകയാണത് പതിേത്. സമ്പദത് േ്യേസ്യില് കണക്ില്ന്പ്ടാത് േ്യേഹാരങ്ങള് േര്ധിക്കുകയകും നികകുതി ന്േട്ിപ്ത് േ്യാപകമായി കള്ളപ്ണം േര്ധിക്കുമ്മ്പാള് െില ഒറ്ത്േണ തീര്പ്ാക്ല് പദ്ധതി സര്ക്ാര് ന്കാണ്കുേരാറകുണ്ത്. ഇതത് സംസ്ാന സര്ക്ാരകുകള് പമ്രാക് നികകുതിയകുന്ട കാര്യത്ിലകും ന്െയ്യാറകുണ്ത്. േില്പന നികകുതി, റേന്യണൂ നികകുതികള് എന്നിേ

    സര്ക്കാര് വകകാണ്ടുെരുന് കള്ളപ്പണ വെളുപ്പിക്ല

    പദ്ധേികള് എവന്ല്കാമകാണ്?

    കറന്സി അച്ചടിക്കുന്നതത് റിസര്േത് ബാകേത് ആയതകുന്കാണ്ത് പണം ഇറങ്ങകുമ്മ്പാള് ന്േളകുത് പണമായാണത് ഇറങ്ങകുന്നതത്. തകുടര്ന്നകുള്ള േ്യേഹാരങ്ങളിലാണത് കറന്സി കറകുപ്കും ന്േളകുപ്കുന്മാന്ക്യാകകുന്നതത്. NRI അക്ൗണ്ില് നിന്നകും പണം പിന്േലിച്ചത് 25ലക്ം രണൂപയകുന്ട ഭണൂമി 5 ലക്ം രണൂപയ്ത് ന്റജിസ്റര് ന്െയ്യകുമ്മ്പാള് യഥാര്ഥത്ില് 20 ലക്ം രണൂപയകുന്ട ന്േളകുത് പണം കറകുത് പണമാകകുന്നകു. പിന്നീടത് 5 ലക്ം രണൂപയകുന്ട ന്േളകുത് പണേകും 20 ലക്ം രണൂപയകുന്ട കറകുത് പ ണേകും േീണ്കും േ്യേഹരിച്ചത് ന്േളകുത്താമ്ണാ കറകുത്താമ്ണാ എന്നത് തിരിച്ചറിയാന് കഴിയാത് േിധമാകകുന്നകു. ബില്ലില്ലാന്തയകുള്ള േില്പന, ബില്ലില് േില കകുറച്ചകുകാണിച്ചകുള്ള േില്പന, ന്െലേത് കണൂട്ിക്ാണിക്ല്, േരകുമാനം കകുറച്ചത്