Transcript
  • 2019

    iExaMS – SSLC-User Manual- Malayalam

    Pareeksha Bhavan Dept. of General Education

    Government of Kerala.

  • 2019 മാര്ച്ച് എസ് . എസ് . എല . സി പരീക്ഷ സ്കൂള്തല പ്രവര്ത്തനങ്ങള്

    1. സമര്ണ – iExaMS. സംയുക്ത ോസാഫ്റ്റ് െവയറിലൂടെടെയാണ് 2019 മാര്ച്ച് എസ്.എസ്.എല.സി പരീക്ഷയുെടെ സ്കൂള് തല പ്രവര്ത്തനങ്ങള് സജ്ജമാക്കിയിട്ടുള്ളത്. എസ്.എസ്.എല.സി െറഗുലര് വിദ്യര്ത്ഥികളുടെടെ വിവരങ്ങള് സമര്ണ ോസാഫ്റ്റ് െവയറില നിന്നുമാണ് ലഭ്യമാക്കിയിട്ടുള്ളത്.സ്കൂള് തലത്തില രണ്ട് തരത്തിലുള്ള യൂസര്മാരാണ് ലഭ്യമാക്കിയിട്ടുള്ളത്.

    1. HM യൂസര്2. Class Teacher യൂസര് ഗ്രൂപ്പ്

    A. "സമര്ണ " യില ോലാഗിന് െചെയ്ത് നടെോത്തണ്ട പ്രവര്ത്തനങ്ങള് https://sampoorna.itschool.gov.in(HelplineNo: 04712529897)

    "സമര്ണ" യില ലഭ്യമായ ോലാഗിനിലൂടെടെയാണ് ഈ രണ്ട് തരത്തിലുള്ള യൂസര്മാരും ോലാഗിന് െചെോയ്യേണ്ടത്. ആദ്യം ോലാഗിന് െചെോയ്യേണ്ടത് HM യൂസറാണ്. HM യൂസറിെന്റെ ോലാഗിനില Logout ന് സമീപത്തു കാണുന്ന "സ്കൂളിെന്റെ ോപര്" ല ക്ലിക്ക് െചെയ്യുമ്പോമ്പാള് കാണുന്ന "More” ല നിന്ന് Manage Data Entry User എന്ന െമനുവിലൂടെടെ 10-ാാം ക്ലാസ്സിെല വിവിധ ഡിവിഷനുകളിെല ക്ലാസ്സ് ടെീച്ചര്മാെര ഡാറ്റാ എന്ട്രി യൂസര്മാരായി create െചെോയ്യേണ്ടതാണ്. ഇങ്ങെന ഡാറ്റാ എന്ട്രി യൂസര്മാെര create െചെയ്യുമ്പോമ്പാള് Username താെഴെ പറയും പ്രകാരം െകാടുക്കോക്കണ്ടതാണ്. 10001 എന്ന സ്കൂളിെല പത്താം ക്ലാസ്സ് A ഡിവിഷനിെല ക്ലാസ്സ്ടെീച്ചര്ക്ക് Username 10001_10A എന്നും B ഡിവിഷനിെല ക്ലാസ്സ്ടെീച്ചര്ക്ക് Username 10001_10B എന്ന തരത്തിലും നലോകണ്ടതാണ് . ഡാറ്റാ എന്ട്രി യൂസര്മാരായി ക്ലാസ്സ് ടെീച്ചര്മാെര create െചെയ്യുമ്പോമ്പാള് വിവരങ്ങള് സൂക്ഷ്മതോയാെടെ നലോകണ്ടതാണ്. HM യൂസര് സ്കൂളിെല ഡിവിഷന് അനുസരിച്ച് ക്ലാസ്സ്ടെീച്ചര്മാെര ഡാറ്റാ എന്ട്രി യൂസര്മാരായി create െചെയ്തു കഴെിഞ്ഞാല "സമര്ണയിലൂടെടെ" ക്ലാസ്സ് ടെീച്ചര്മാര് എല്ലാവരും തെന്ന ോലാഗിന് െചെോയ്യേണ്ടതാണ്.

  • HM യൂസര് സമര്ണയുെടെ Dash Board ല നിന്ന് iExaMS എന്ന ോലാോഗായില ക്ളിക്ക് െചെയ്യുമ്പോമ്പാള് പരീക്ഷാ ോസാഫ്റ്റ് െവയറായ iExaMS െന്റെ ോഹാം ോപജില എത്തുന്നതാണ്. പ്രസ്തുത ോപജില HM െന്റെ വയക്തി വിവരങ്ങളുടം സ്കൂള് വിവരങ്ങളുടം കാണാവുന്നതാണ്. ആവശ്യെമ ങ്കില പ്രസ്തുത വിവരങ്ങളില മാറ്റം (അപ്ഡോഡഷന്) വരുത്താവുന്നതാണ്.

    HM യൂസറിന് ആദ്യ പ്രാവശ്യം ോഹാോപജിെല Divisions, Assign Divisions for Teachers എന്നിവ പൂര്ത്തീകരിക്കുവാന് സാധിക്കുകയില്ല. 'സമര്ണ'യിലൂടെടെ എല്ലാ ക്ളാസ് ടെീച്ചര്മാരുോടെയും ോലാഗിന് പൂര്ത്തിയായോശ്ഷം , HM യൂസര് വീണ്ടും ോലാഗിന് െചെയ്ത് Divisions എന്നതിലൂടെടെ ഓരോരാ ഡിവിഷനിലും ഉള്ള ആണ/െപണ കുട്ടികളുടെടെ എണം ോരഖപ്പെപ്പടുക്കത്തണം. Assign Divisions for Teachers എന്നതിലൂടെടെ HM യൂസറിന് ക്ലാസ്സ്ടെീച്ചര്മാരുെടെ ഡിവിഷനുകള് െവരിൈഫൈ െചെയ്യോവുന്നതാണ്. HM ോലാഗിനില സമര്ണയില നിന്നും ലഭ്യമാകുന്ന വിദ്യാര്ത്ഥിവിവരങ്ങളുടെടെ ലിസ്റ്റ് ലഭ്ിക്കുന്നതാണ് . ഈ ലിസ്റ്റില നിന്നും 2019 മാര്ച്ച് എസ് .എസ് .എല .സി പരീക്ഷയ്ക്ക് ഒഴെിവാോക്കണ്ടവരുെണ്ടങ്കില അവെര ഒഴെിവാക്കി ബാക്കി ഉള്ളവരുെടെ

    candidate registration െചെോയ്യേണ്ടതാണ് .

  • HM യൂസറിെന്റെ ോഹാം ോപജിലുള്ള1. HM Name2. HM Mobile No.3. HM Telephone No.4. E-mail5. Address6. PEN (for Govt/Aided Schools)7. Division8. Pincode9. Secondary Telephone No.10. Examination Centre11. Educational District12. Revenue District13. Signature (നിര്ദ്ദിഷ്ഠ വലിപ്പത്തില നിര്ബന്ധമായും ഉള്െപ്പടുക്കോത്തണ്ടതാണ്.)14. Assign Division of Class Teachers (കാണുന്നതിനു മാത്രം).

    എന്നീ വിവരങ്ങള് കൃതയതോയാെടെ നലകി, 'SAVE and INITIATE' എന്ന ബട്ടണ ക്ലിക്ക് െചെയ്ത് ഒന്നാംഘട്ട പ്രവര്ത്തനം പൂര്ത്തീകരിക്കാവുന്നതാണ്. ഇത്തരത്തില കണഫൈര്ോമഷന് നടെത്തി കഴെിഞ്ഞാല പിന്നീടെ് വിവരങ്ങളില മാറ്റം

    വരുത്തുവാന് സാധിക്കുകയില്ല.

    ഇനിയുള്ളത് PRE-EXAMINATION, EXAMINATION, EXAMINER POSTING പ്രവര്ത്തനങ്ങളാണ്.

    2. PRE-EXAMINATION പ്രവര്ത്തനങ്ങള് 1. Candidate Registration2. Candidate Checklist3. Parent Verification checklist4. Candidate Confirmation (by Class Teachers)5. Candidate Confirmation (by HM)6. e-submission of candidate list (by HM)7. A list (Provisional)

  • 8. Candidate update9. A list10. B list11. CE Mark Tabulation12. Grace Mark Entry13. Cancellation14. Hall Ticket Download15. IT Mark upload

    രജിസ്റ്റര് നമ്പര് അോലാട്ട് െചെയ്ത് A,B ലിസ്റ്റുകള് ജനോററ്റ് െചെയ്യേെപ്പടുക്കന്നതുവെരയുള്ള പ്രവര്ത്തനങ്ങള് മാത്രെമ സമര്ണ ോലാഗിനിലൂടെടെ

    സാധയമാവുകയുള. PRE-EXAMINATION -ല ോശ്ഷിക്കുന്ന CE Mark Entry, Grace Mark Entry, Cancellation, Hall Ticket Download, IT Mark Upload എന്നിവയും examination ആക്ടിവിറ്റീസും iExaMS ോലാഗിനിലൂടെടെയാണ് െചെോയ്യേണ്ടത്. സമര്ണയിെല ോലാഗിന് വിവരങ്ങള് തെന്ന iExaMS ല ആദ്യതവണ ോലാഗിന് െചെയ്യോന് ഉപോയാഗിക്കണം . ആദ്യതവണ ോലാഗിന് െചെയ്യുമ്പോമ്പാള് പുതിയ പാസ്സ് ോവഡ് നലകി തുടെര്ന്നുള്ള പ്രവര്ത്തനങ്ങള്

    പൂര്ത്തിയാോക്കണ്ടതാണ് .

    2.1 Candidate Registration

    െറഗുലര് വിദ്യാര്ത്ഥികളുടെടെ രജിോസ്ട്രേഷന് Class Teachers ഉം ൈപ്രവറ്റ് വിദ്യാര്ത്ഥികളുടെടെ രജിോസ്ട്രേഷന് HM യൂസറുമാണ് നിര്വഹിോക്കണ്ടത്.

    2.1.1 െറഗുലര് വിദ്യാര്ത്ഥികളുടെടെ രജിോസ്ട്രേഷന് നടെത്തുന്നതിനായി അതത് ക്ലാസ്സ്ടെീച്ചര്മാര് ോലാഗിന് െചെയ്ത് Candidate Details ലഭ്യമായ Candidate (Regular) എന്ന ലിങ്കില ക്ലിക്ക് െചെയ്യുമ്പോമ്പാള് രജിോസ്ട്രേഷന് ോപജ് താെഴെ കാണുംപ്രകാരം

    ദൃശ്യമാകുന്നതാണ്.

  • വിദ്യാര്ത്ഥിെയ ഉള്െപ്പടുക്കത്തുന്നതിനായി 'Add New Candidate' എന്ന ബട്ടണില ക്ലിക്ക് െചെയ്യേണം. അോപ്പാള് Admission No. എന്റെര് െചെയ്യോനുള്ള ോപജ് ദൃശ്യമാകും. അഡ്മിഷന് നമ്പര് ോരഖപ്പെപ്പടുക്കത്തി ok ബട്ടണ ക്ലിക്ക് െചെയ്യുമ്പോമ്പാള് താെഴെകാണുന്ന ോപജ് ദൃശ്യമാകും.

    'continue' ബട്ടണ ക്ലിക്ക് െചെയ്താല താെഴെക്കാണുന്ന ോപജിലൂടെടെ വിദ്യാര്ത്ഥിവിവരങ്ങള് ദൃശ്യമാകുന്നതാണ്. വിവരങ്ങള് അപ്ഡോഡറ്റ് െചെോയ്യേണ്ടതുെണ്ടങ്കില അപ്ഡോഡറ്റ് െചെയ്തോശ്ഷം 'continue' ബട്ടണ ക്ലിക്ക് െചെയ്യുമ്പോമ്പാള്, SSLC സര്ട്ടിഫൈിക്കറ്റില വരുന്ന വിവരങ്ങള് കാണിക്കുന്നതാണ്.

  • Edit / Submit ബട്ടണ ഉപോയാഗെപ്പടുക്കത്തി അപ്ഡോഡഷന് നടെത്തുകോയാ. രജിോസ്ട്രേഷന് പൂര്ത്തീകരിക്കുകോയാ െചെയ്യോവുന്നതാണ്.

  • Candidate Registration െചെയ്യുമ്പന്ന അവസരത്തില പ്രോതയകം ശ്രദ്ധിോക്കണ്ട കാരയങ്ങള്

    1. CCC, ARC, RAC വിദ്യാര്ത്ഥികളുടെടെ വിവരങ്ങള് െറഗുലര് വിദ്യാര്ത്ഥികള്ക്ക് ഒപ്പമാണ് രജിസ്റ്റര് െചെോയ്യേണ്ടത്.

    2. വിദ്യാര്ത്ഥിയുെടെ ോപര് (അഡ്മിഷന് രജിസ്റ്ററില ഉള്ളതുോപാെല ോരഖപ്പെപ്പടുക്കത്തണം)3. ജനനതീയതി (Birth Certificate ഉെണ്ടങ്കില അതില ഉള്ളതുോപാെല അെല്ലങ്കില

    മാത്രം അഡ്മിഷന് രജിസ്റ്ററില ോരഖപ്പെപ്പടുക്കത്തിയിട്ടുള്ളത്)4. Place of Birth (ജനിച്ച സ്ഥലം ഉള്െക്കാളന്ന Local Body Name/

    ോഹാസ്പിറ്റലിലാെണങ്കില ോഹാസ്പിറ്റല ഉള്െപ്പടുക്കന്ന Local Body Name/Birth Certificate ല ോരഖപ്പെപ്പടുക്കത്തിയിരിക്കുന്ന Place of Birth)

    5. 1/6/2018 ന് 14 വയസ്സ് പൂര്ത്തിയായിട്ടിെല്ലങ്കില Age Relaxation Order ോരഖപ്പെപ്പടുക്കത്തി ജനനതീയതി എന്റെര് െചെയ്യേണം.

    6. ജാതി, മതം എന്നിവ കൃതയമായി ോരഖപ്പെപ്പടുക്കത്തണം7. Address Line-1 ല House Name, Locality ോരഖപ്പെപ്പടുക്കത്തണം.8. Address Line-2 ല Post Office Name with PO, Pincode, District

    ോരഖപ്പെപ്പടുക്കത്തണം.9. Identification Mark രെണ്ടണം നിര്ബന്ധമായും ോരഖപ്പെപ്പടുക്കത്തണം.10.മീഡിയം, ഭ്ാഷ ോപപ്പറുകെള സംബന്ധിച്ച വിവരങ്ങള് കൃതയതോയാെടെ

    ോരഖപ്പെപ്പടുക്കത്തണം.11.ജാതി, കാറ്റഗറി, മതം എന്നിവ കൃതയതോയാെടെ ോരഖപ്പെപ്പടുക്കത്തണം.12.ോഫൈാോട്ടാ വയക്തവും നിശ്ചിത വലിപ്പത്തിലുമുള്ളതായിരിക്കണം.

    2.1.2. ൈപ്രവറ്റ് വിദ്യാര്ത്ഥികളുടെടെ രജിോസ്ട്രേഷന് HM യൂസറാണ് നിര്വഹിോക്കണ്ടത്. Private old scheme ഉം Private New scheme എന്നീ രണ്ട് തരത്തിലാണ് ൈപ്രവറ്റ് രജിോസ്ട്രേഷന്. രജിസ്റ്റര് നമ്പറും, ആദ്യ തവണ പരീക്ഷ രജിസ്റ്റര് െചെയ്ത വര്ഷവും ോരഖപ്പെപ്പടുക്കത്തി Proceed ബട്ടണ ക്ലിക്ക് െചെയ്താല താെഴെ കാണുന്ന ോപജ് ദൃശ്യമാകുന്നതാണ്.

  • 2.2 Parents verification Checklist

    ഒരു ഡിവിഷെന്റെ രജിോസ്ട്രേഷന് പൂര്ത്തിയാക്കി കഴെിഞ്ഞാല പ്രസ്തുത ക്ലാസ്സ്

    ടെീച്ചറിെന്റെ ോലാഗിനില Parent verification checklist എന്ന റിോപ്പാര്ട്ട് ലഭ്യമാകുന്നതാണ്. 'Download checklist'എന്ന ബട്ടണില ക്ലിക്ക് െചെയ്ത് റിോപ്പാര്ട്ട് ജനോററ്റ് െചെയ്യോവുന്നതാണ്. ക്ലാസ്സ്ടെീച്ചര് ഒപ്പിട്ട് ഓരോരാ വിദ്യാര്ത്ഥികളുടം check list െന്റെ പ്രസ്തുത ഭ്ാഗം നലകി രക്ഷകര്ത്താവില നിന്നും തിരുത്തലുകള് ഉെണ്ടങ്കില

    ോരഖപ്പെപ്പടുക്കത്തി ഒപ്പിട്ട് തിരിച്ച് വാോങ്ങണ്ടതാണ്.

    2.3 Candidate Confirmation (by class teacher)

    Parent verification checklist ലൂടെടെ ലഭ്ിച്ച തിരുത്തലുകള് വരുത്തിയോശ്ഷം, ക്ലാസ്സ്ടെീച്ചര്മാര് candidate confirmation െചെോയ്യേണ്ടതാണ്.

    2.4 Print check list

    HM ോലാഗിനില ലഭ്യമാകുന്ന റിോപ്പാര്ട്ടാണ് Print Check list. എല്ലാ ക്ലാസ്സ് ടെീച്ചര്മാരും കണഫൈര്ോമഷന് നടെത്തിയാല HM യൂസറില ഇത് ലഭ്യമാകുന്നതാണ്.

    സ്കൂള്തല /ഡിവിഷന് തലത്തിലുള്ള Checklist കള് ജനോററ്റ് െചെയ്യോവുന്നതാണ്.പ്രസ്തുത checklist ലൂടെടെ വിദ്യാര്ത്ഥി വിവരങ്ങള് ഒരിക്കല കൂടെി പരിോശ്ാധിച്ച് ഏതെതങ്കിലും ഡിവിഷനിലുള്ള വിദ്യാര്ത്ഥിവിവരങ്ങള് െതറ്റ് തിരുോത്തണ്ടതുെണ്ടങ്കില

  • പ്രസ്തുത ഡിവിഷന് unconfirm െചെയ്തുെകാടുക്കത്ത് ക്ലാസ്സ്ടെീച്ചര് ോലാഗിനിലൂടെടെ തിരുത്തല വരുത്തി ക്ലാസ്സ്ടെീച്ചറും തുടെര്ന്ന് HM ഉം candidate കണഫൈര്ോമഷന് െചെോയ്യേണ്ടതാണ്.

    2.5 Candidate confirmation (by HM)

    സ്കൂള്തല വിദ്യാര്ത്ഥിവിവരങ്ങള് കണഫൈര്ോമഷന് നടെോത്തണ്ടത് HM യൂസറാണ്.

    2.6 Candidate list-E-submission (by HM)

    Candidate e-submission എന്ന ലിങ്കില ക്ലിക്ക് െചെയ്ത് E-submission പൂര്ത്തീകരിക്കാവുന്നതാണ്. e-submission നു ോശ്ഷം യാെതാരുവിധ തിരുത്തലുകളുടം വരുത്താന് സാധിക്കുകയില്ല.

    എല്ലാ സ്കൂളുടകളില നിന്നുമുള്ള e-submission പൂര്ത്തിയായാലുടെന് െപ്രാവിഷണല A ലിസ്റ്റ് HM ോലാഗിനില ലഭ്യമാക്കുന്നതാണ്. പ്രസ്തുത ലിസ്റ്റിെന്റെ പ്രിന്റ് എടുക്കത്ത് സൂക്ഷ്മപരിോശ്ാധന നടെോത്തണ്ടതാണ്. ഏതെതങ്കിലും തരത്തിലുള്ള െതറ്റുകള് കെണ്ടത്തിയാല നിര്ോദ്ദശ്ിച്ച സമയത്തിനുള്ളില HM യൂസറിലുള്ള Candidate Update എന്ന ലിങ്കിലൂടെടെ തിരുത്തലുകള് നടെത്താവുന്നതാണ്.

    െപ്രാവിഷണല A List പ്രകാരമുള്ള തിരുത്തലുകള്ക്കുള്ള സമയപരിധിയ്ക്കുശോശ്ഷം

  • രജിസ്റ്റര് നമ്പര് അോലാട്ട്െചെയ്ത് A, B ലിസ്റ്റുകള് പ്രസിദ്ധീകരിക്കുന്നതാണ്. A, B ലിസ്റ്റുകള് പ്രസിദ്ധീകരിച്ചോശ്ഷം യാെതാരുവിധ തിരുത്തലുകളുടം അനുവദ്ിക്കുന്നതല്ല.

    iExaMS ല ോലാഗിന് െചെയ്ത് നടെോത്തണ്ട പ്രവര്ത്തനങ്ങള് (https://sslcexam.kerala.gov.in)

    സമര്ണയിെല ോലാഗിന് വിവരങ്ങള് തെന്ന iExams ല ആദ്യതവണ ോലാഗിന് െചെയ്യോന് ഉപോയാഗിക്കണം. ആദ്യതവണ ോലാഗിന് െചെയ്യുമ്പോമ്പാള് പുതിയ പാസ്വോവഡ് നലകി തുടെര്ന്നുള്ള പ്രവര്ത്തനങ്ങള്

    സമയബന്ധിതമായി പൂര്ത്തിയാോക്കണ്ടതാണ്.

    2.7 CE Mark Tabulation

    CE Mark Tabulation ല CE Mark Entry, Verification/Correction, Final Locking എന്നിങ്ങെന മൂന്ന് ഘട്ടങ്ങളുടണ്ട്. ഇതില ആദ്യ രണ്ട് ഘട്ടങ്ങള് ക്ളാസ് ടെീച്ചര്മാരും, Final Locking, HM യൂസറുമാണ് െചെോയ്യേണ്ടത്.

    2.8 Grace Mark Entry

    HM യൂസറാണ് Grace Mark Entry െചെോയ്യേണ്ടത്. Pre-Examination െല Grace Mark Entry എന്ന ലിങ്കില ക്ളിക്ക് െചെയ്യുമ്പോമ്പാള് താെഴെ കാണുന്ന ോപജ് ദൃശ്യമാകുന്നു.

    വിദ്യാര്ത്ഥിയുെടെ രജിസ്റ്റര് നമ്പര് നലകി ok ബട്ടണ ക്ലിക്ക് െചെയ്യുമ്പോമ്പാള് Even

    https://sslcexam.kerala.gov.in/

  • Attended, Grade എന്നീ വിവരങ്ങള് നലകി Save ബട്ടണ ക്ലിക്ക് െചെയ്യേണം.

    2.9 HALL TICKET DOWNLOAD

    HM യൂസറില ലഭ്യമാകുന്ന Hall Ticket െമനുവില നിന്ന് Hall Ticket (Regular), Hall Ticket (Private) എന്നീ സബ്-ലിങ്കിലൂടെടെ ഹാള്ടെിക്കറ്റുകള് ഡൗണോലാഡ് െചെയ്യോവുന്നതാണ്.

    2.10 IT MARK UPLOAD

    HM യൂസറില Pre-Examination െമനുവില ലഭ്യമാകുന്ന ലിങ്കാണിത്. ഈ ലിങ്കില ക്ലിക്ക് െചെയ്യുമ്പോമ്പാള് താെഴെ കാണുന്ന സ്ക്രീന് ദൃശ്യമാകുന്നതാണ്. IT മാര്ക്ക് ഉള്െക്കാള്ളിച്ചിരിക്കുന്ന ഫൈയല ബ്രൗസ് െചെയ്ത് അപ് ോലാഡ് െചെോയ്യേണ്ടതാണ്.

    2.11 CANCELLATION

    HM യൂസറില ലഭ്യമാകുന്ന ലിങ്കാണിത്. ഈ ലിങ്കില ക്ലിക്ക് െചെയ്യുമ്പോമ്പാള് താെഴെ കാണുന്ന സ്ക്രീന് ദൃശ്യമാകുന്നതാണ്. പരീക്ഷാ രജിോസ്ട്രേഷന് കയാന്സല െചെയ്യുമ്പന്ന വിദ്യാര്ത്ഥിയുെടെ രജിസ്റ്റര് നമ്പര്

    നലകുോമ്പാള് വിദ്യാര്ത്ഥി വിവരങ്ങള് കാണാവുന്നതാണ്. കയാന്സല െചെയ്യുമ്പന്നതിനുള്ള കാരണം ോരഖപ്പെപ്പടുക്കത്തുകയും സ്കൂളില ലഭ്ിച്ച അോപക്ഷയും അനുബന്ധ ോരഖപ്പകളുടം സ്കാന്

    െചെയ്ത് അപ് ോലാഡ് െചെയ്യുമ്പകയും ോവണം.പരീക്ഷാഭ്വനില നിന്നും കയാന്സോലഷന് അപ്രൂവ് െചെയ്ത് cancellation order ലഭ്യമാക്കുന്നതാണ്.

    3. EXAMINATIONപരീക്ഷ ദ്ിവസങ്ങളിെല പ്രവര്ത്തനങ്ങളാണ് ഇതിലുള്ളത്. A

    HM യൂസറിലാണ് ഈ െമനു ലഭ്യമായിട്ടുള്ളത് . ഈ െമനുവില ലഭ്യമായിട്ടുള്ളവ താെഴെപറയുന്നവയാണ്. 1. Absentees Entry2. Answerscript Distribution Details3. Answer script Dispatch Details Entry4. Seating and Room Management

  • 3.1 Absentees Entry

    നാല് ഘട്ടങ്ങളിലൂടെടെയാണ് ഇത് പൂര്ത്തിയാോക്കണ്ടത്. Initialization, Absentees 1st entry, Absentees 11 entry, Final Confirmation എന്നിവയാണ്.

    Initialization െമനുവില ക്ലിക്ക് െചെയ്ത് subject െസലക്റ്റ് െചെയ്യുമ്പോമ്പാള് പരീക്ഷാതീയതി, രജിസ്റ്റര്െചെയ്ത വിദ്യാര്ത്ഥികളുടെടെ എണം കയാന്സല െചെയ്ത വിദ്യാര്ത്ഥികളുടെടെ എണം എന്നിവ ദൃശ്യമാകുന്നതാണ്. പരീക്ഷയില ആെക ഹാജരായ വിദ്യാര്ത്ഥികളുടെടെ എണം നലകി save ബട്ടണ ക്ലിക്ക് െചെയ്യേണം. Absentees ഇല്ലാെയങ്കില final confirmation ോപജിോലക്കും, അെല്ലങ്കില Absentees Ist Entry ോപജിോലക്കും ോപാകുന്നതാണ്. Absentees Ist Entry ോപജില subject select െചെയ്ത് പരീക്ഷയ്ക്ക് ഹാജരാകാത്ത വിദ്യാര്ത്ഥികളുടെടെ രജിസ്റ്റര് നമ്പറുകള് െതറ്റു കൂടൊെത നലകി save െചെയ്യേണം.3.2 ANSWER SCRIPT DISTRIBUTION DETAILS

    HM യൂസറില ലഭ്യമാകുന്ന റിോപ്പാര്ട്ടാണിത്. Answer Script കള് എത്രയുെണ്ടന്നും എവിോടെക്ക് അയയ്ക്കണെമന്നുമുള്ള റിോപ്പാര്ട്ടാണിത്. പരീക്ഷാദ്ിനത്തിെല Absentees Entry പൂര്ത്തിയാക്കിയവര് മാത്രെമ ഈ െമനു ലഭ്യമാകുകയുള.

    3.3 ANSWER SCRIPT DISPATCH DETAILS ENTRY

    ഓരോരാദ്ിവസോത്തയും പരീക്ഷ കഴെിഞ്ഞ് പരീക്ഷാോപപ്പറുകള് മൂലയനിര്ണയ കയാമ്പുകളിോലക്ക് അയച്ച വിവരങ്ങള് (ബണ്ടിലുകളുടെടെ എണം, സ്പീഡ് ോപസ്റ്റ് നമ്പര് ോരഖപ്പെപ്പടുക്കത്തുന്നതിനുള്ള െമനുവാണിത്. Absentees Entry, Answer Script Dispatch Details Entry എന്നിവ അതത് ദ്ിവസം മാത്രെമ െചെയ്യോന് സാധിക്കുകയുള.

  • 3.4 Seating & Room Management പരീക്ഷാ ോകന്ദ്രങ്ങളില ഓരോരാ ദ്ിവസോത്തയും ക്ലാസ്സ് റൂം ക്രമീകരണവും വിദ്യാര്ത്ഥികളുടെടെ ക്രമീകരണവുമാണ് ഈ െമനുവിലും ലഭ്യമാക്കിയിട്ടുള്ളത്. ഈ െമനുവില

    1. Room Allocation (സ്കൂളിന് മുന്വശ്ത്ത് പ്രദ്ര്ശ്ിപ്പിക്കാന്) 2. Room Label (ക്ലാസ്സ് മുറിക്കു മുമ്പില പ്രദ്ര്ശ്ിപ്പിക്കാന്) 3. Seating Arrangement (ക്ലാസ്സ് മുറിക്കു മുമ്പില പ്രദ്ര്ശ്ിപ്പിക്കാന്)

    4. Attendance Sheet (ഓരോരാ ദ്ിവസവും പരീക്ഷാര്ത്ഥികളുടെടെ ഹാജര് ോരഖപ്പെപ്പടുക്കത്താന്)

    SSLC 2019 മാര്ച്ച് പരീക്ഷക്ക് പരീക്ഷാഭ്വനില നിന്നും ലഭ്യമാക്കിയിട്ടുള്ള seating & Attendance sheet കള് മാത്രെമ ഉപോയാഗിക്കുവാന് പാടുക്കള.

    4. EXAMINER POSTING ഗള്ഫൈ്, ലക്ഷദ്വീപ് എന്നീ സ്ഥലങ്ങളിെല വിവധ ോകന്ദ്രങ്ങളിോലക്ക് Deputy chief Superintendent ആയി ഓരണൈലനായി അോപക്ഷ നലകിയിട്ടുള്ള അധയാപകരുെടെ അോപക്ഷകള് ഓരണൈലനായി െവരിൈഫൈ െചെയ്ത് DEO ക്ക് ോഫൈാര്ോവഡ് െചെയ്യുമ്പന്നതിനുള്ള സൗകരയമാണ് ഈ െമനുവില ലഭ്യമാക്കിയിട്ടുള്ളത്. അധയാപകര് അോപക്ഷയില സമര്പ്പിച്ചിട്ടുള്ള വിവരങ്ങള് സര്വ്വീസ് പുസ്തകമായി ഒത്തുോനാക്കി ശ്രിയാെണങ്കില

    Approve െചെയ്ത് DEO ക്ക് ോഫൈാര്ോവഡ് െചെയ്യേണം. െതറ്റുകള് ഉെണ്ടങ്കില Reject െചെയ്യേണം. Reject െചെയ്യേെപ്പടുക്കന്നവ അധയാപകര്ക്ക് തെന്ന െതറ്റുതിരുത്തി പുനസമര്പ്പിക്കാവുന്നതാണ്. (അവസാന തീയതിക്കുമുമ്പായി). Deputy Chief Superintendent Gulf, Deputy Chief Superintendent Lakshadweep എന്നീ െമനുകളിലൂടെടെയാണ് ഓരണൈലന് െവരിഫൈിോക്കഷന് നടെോത്തണ്ടത്. പ്രധാന അധയാപകര് Approve െചെയ്ത് അോപക്ഷകളുടെടെ പ്രന്റെ്ഔട്ടും അനുബന്ധോരഖപ്പകളുടം DEO ക്കു് സമര്പ്പിോക്കണ്ടതാണ്. ഈ പ്രന്റെ്ഔട്ടുകളുടം അനുബന്ധോരഖപ്പകോളയും അടെിസ്ഥാനെപ്പടുക്കത്തി DEO മാര് അോപക്ഷകള് ഓരണൈലനായി െവരിൈഫൈ െചെയ്ത് Approve / Reject െചെോയ്യേണ്ടതുമാണ്. DEO Approve െചെയ്യുമ്പന്ന അോപക്ഷകള് പരീക്ഷാഭ്വനിോലക്ക് Forward െചെോയ്യേണ്ടതാണ്.

  • 5. SAMPOORNA - iExaMS ACTIVITY SCHEDULE

    1. Candidate Registration : From 26/12/2018 to 08/01/2019

    2. Candidate Confirmation by HM &

    e-submission of candidate details : Before 5 pm on 09/01/2019

    3. Gulf Lakshadweep Deputy Chief

    Superintendent posting registration : From 27/12/2018 to 03/01/2019

    4. Gulf Lakshdweep, Deputy Chief

    Superintendent posting verification

    complete by School's HM : Before 5 pm on 04/01/2019

    5. Gulf Lakshadweep, Deputy Chief

    Superintendent posting verification

    complete by DEO's : Before 5 pm on 08/01/2019

    6. Provisional A List Publication : 14/01/2019

    7. Online Candidate correction

    by HM : From 15/01/2019 to 18/01/2019

    8. A list / B list publication : 22/01/2019

    9. Question Paper Statement Verification : 23/01/2019 and 24/01/2019

    10. Cancellation Entry : From 23/01/2019 to 15/02/2019

    11. CE Mark Entry : From 24/01/2019 to 06/02/2019

    12. CE Check list Tabulation : 08/02/2019

    13. Grace Mark Entry : From 28/01/2019 to 15/02/2019

    14. Hall Ticket Download : From 20/02/2019

    15. IT Mark upload : Last date of IT Examination

  • 6. Help Desk

    സ്കൂള് തലത്തില ഉണ്ടാകുന്ന സംശ്യ നിവാരണത്തിനായി അതത് DEO െലവലില നിന്നും പരീക്ഷാഭ്വനില നിന്ന് ോനരിട്ട് െട്രയിനിംഗ് ലഭ്ിച്ച ചുവെടെ

    ോചെര്ക്കുന്ന ലിസ്റ്റില ഉള്െപ്പട്ട SITC മാെര ബന്ധെപ്പോടെണ്ടതാണ്.

    SL DEO NAME OF SITC MOBILE NO

    1. Kanhangad Santhosh K 9745033619

    2. Kasargode Ganeshan Koliyat 9447320646

    3. Thaliparamba Ajithkumar C P 9447391181

    4. Kannur Biju N 9446017441

    5. Thalassery Haridas C K 9447425364

    6. Wayanad Madhavan V 9446567236

    7. Thamarassery Vincent D K 9447683435

    8. Vadakara Prajeesh A 9846750857

    9. Tirur Vinodkrishna T.V 9048188773

    10. Kozhikode Hareeshkumar P S 9447245179

    11. Tirurangadi Naveen A A 9496070008

    12. Chavakkad Francis K K 9495047563

    13. Wandoor Hamza P 9447535944

    14. Malappuram Ibrahim C H 9847608877

    15. Mannarkad Abdussalim K P 9496354015

    16. Palakkad Kripalaj V 9447367978

    17. Thrissur Mohammed Jan S 9446375319

    18. Irinjalakuda Jose C J 9446626670

    19. Kothamangalam Siju Kakkanatt 9846385072

    20. Aluva Rasheed P.M 9995278525

    21. Ernakulam Jayadeep Shenoi R 9895453376

    22. Moovattupuzha Sajil Vincent 9446209836

    23. Kattappana Jayasree K Thampi 9495080166

  • SL DEO NAME OF SITC MOBILE NO

    24. Thodupuzha Niza Muhammed 9961210493

    25. Kanjirappally Thomas Jacob 9447212220

    26. Kaduthuruthy Varghese P M 9495717506

    27. Pala P.G Surendran Nair 9947580994

    28. Kottayam Shaji A B 9496413393

    29. Kuttanad Siljo C. Kandathil 9446941990

    30. Cherthala Arif V A 9446202531

    31. Mavelikkara Prasad Y 9995755579

    32. Alappuzha Ajith A 9995516255

    33. Pathanamthitta Praveen Kumar C 9961248906

    34. Thiruvalla Prasanna Kumar V G 9947432503

    35. Punalur K. Sajith 9400679787

    36. Kottarakkara Rajesh V.R 9447993148

    37. Kollam Soney N 9495074956

    38. Attingal C S Vinod 9895425636

    39. Thiruvananthapuram Jaya A 9447731461

    40. Neyyattinkara Jaisingh Jose G R 9447224047

    പരീക്ഷാഭ്വനില നിന്ന് ോനരിട്ട് െട്രയിനിംഗ് ലഭ്ിച്ച SITC മാര്ക്ക് സംശ്യ നിവാരണത്തിനായി പരീക്ഷാഭ്വനില ബന്ധെപ്പടൊവുന്നതാണ്.

    ഈ-െമയില : [email protected]ോഫൈാണ നമ്പര് : 0471-2546832

    പ്രധാനധയാപകരുെടെ ശ്രദ്ധക്ക്

    iExaMS ആയി ബന്ധെപ്പട്ട് സ്കൂളിെന്റെ ഔോദ്യാഗിക െമയിലില നിന്ന് സ്കൂള് ലറ്റര്പാഡില തയ്യോറാക്കി പ്രധാനധയാപകര് ഒപ്പ് വച്ച് സ്കൂള് സീലും പതിപ്പിച്ച് സ്കാന് െചെയ്ത് അയക്കുന്ന അോപക്ഷകള് മാത്രോമ

    പരിഗണിക്കുകയുള . അയക്കുന്ന അോപക്ഷയില സ്കൂള്ോകാഡ് (പരീക്ഷാഭ്വന് ോകാഡ്) പ്രധാനാധയാപകെന്റെ െമാൈബല നമ്പര് എന്നിവ നിര്ബന്ധമായും ോചെര്ത്തിരിക്കണം .


Top Related