manifesto ls 2014 tvm-

38
തിരവനnപരം േലാസഭാമűലം ആം ആമി പാടി sനാഥി aജിത േജായ യെട പകടനപതിക

Upload: nahas-trivandrum

Post on 05-Jul-2015

55 views

Category:

Documents


4 download

TRANSCRIPT

Page 1: Manifesto ls 2014 tvm-

തിരുവനnപുരം േലാക്സഭാമ ലം

ആം ആദ്മി പാർടി sാനാർഥി

aജിത്‌ േജായ് യുെട

ര്പകടനപര്തിക

Page 2: Manifesto ls 2014 tvm-

kമാപണമിലല്ാെത,

െതലല്് aഭിമാനേtാടു കൂെടtെn...

• ഈ ര്പകടന പര്തിക തിള ുn േമൽtരം കടലാസിൽവർണാഭമായി acടിcതലല്

• i െനയുll െചലവുകൾവഹിkാൻ ആം ആദ്മി പാർ ിk് വmൻസ്േപാണ്‍സർമാരിലല്

• aതിൽഞ ൾ aഭിമാനം െകാllുnു - കാരണം െതരെ ടുpിനു േശഷം യാെതാരുവിേധയത വും ആേരാടും ആവശയ്മിലല്േലല്ാ - േവാ ർമാേരാെടാഴിെക.

• തിള ുn േനാ ീസുകളും െകാണ്ട് വരുnവർ െതരെ ടുp് കഴി ് സ്േപാൻസർമാരുെട െചാൽpടിk് നിൽേkണ്ടി വരുnവരാെണn iരുണ്ട സതയ്ം നാം മറkരുത്

• ഞ െള ജയിpിcാൽaതിലൂെട oരു മുഴ ുn സേnശം രാര് ീയ േലാകtിനുെകാടുkാം :

“െതരെ ടുpു ജയിkാൻപണമലല് േവണ്ടത് - ജന േളാടുll ര്പതിബdതയാണ് “aത് ഞ ൾkുണ്ട‌് േവണ്ടുേവാളം….

Page 3: Manifesto ls 2014 tvm-

ആം ആദ്മി പാര്‍ ിയുെട aടിsാന നിലപാട്

• ജന ളുെട താത്പരയ് ൾസംരkിkാൻ ജന ൾ തെn മുൻ ൈക eടുkണം .iതിനായി ജന െള തുണkുകയാണ് ആം ആദ്മി പാർ ിയുെട ര്പധാന ദൗതയ്ം

• ജനസഭകെള - aതായത് ഓേരാ േവാ ര്‍kും േനരി ് പ ാളിത മുll ര്ഗാമ/വാർഡ‌് സഭകെള -ഊർjിതെpടുtി aതതു ര്പേദശെt സംബnിkുn വിഷയ ളില്‍ iടെപടാൻേര്പരിpിkുകയും പിnുണയ്kുകയും െചyുnതാണ് ആം ആദ്മി പാർ ി യുെടആദയ്െt ചുവട്

• സാധാരണkാരിൽ നിnും uരുtിരി 12 െദൗതയ് ളും aവ നിർവഹിkാനുllമാർഗ േരഖകളുമാണ് ഈ ര്പകടന പര്തികയിൽ

• െതരെ ടുpില്‍ ജയിcാലും േതാറ‍റ്ാലും ആം ആദ്മി പാര്‍ ി ഈ ലkയ് ള്‍k് േവണ്ടിജന േളാെടാpം uണ്ടാവും

• iത് ജന ളുെട ര്പകടന പര്തിക – iതിന്െറ വിജയം ജനശkിയുെടസാധൂകരണമായിരിkും

“പൂർണ സ രാജ് enാൽസാമാനയ് ജനtിന്െറ ക ു തുറkലാണ് ....

aവരുെട ശരിയായ താത്പരയ് ൾ enാെണnുll തിരിcറിവും ആ താത്പരയ് ൾ സംരkിkാനുll

കഴിവും ........”മഹാtാ ഗാnി

Page 4: Manifesto ls 2014 tvm-

തിരുവനnപുരtിനു േവണ്ടിയുll

aജിത‌് േജായ് യുെട 12 െദൗതയ് ള്‍

ജന േളാെടാpം eന്െറ പാർ ിയും ഞാനും :

1. നിേയാജക മ ലtിൽകുടിെവlltിന്െറ ലഭയ്തയുംവിതരണവും െമcെpടുtി eലല്ായിടtും കുടിെവllംuറpാkും

2. ഈ നിേയാജക മ ലtിെല സർkാർ സ്kൂളുകളുെടനിലവാരം uയര്‍tി eലല്ാവർkും മികcവിദയ്ാഭയ്ാസtിനുll തുലയ്ാവസരം സൃ ിkും.

3. െപാതു ആേരാഗയ് സംവിധാന ൾ െമcെpടുtും ;eലല്ാവർkും െസൗജനയ് ര്പാഥമിക ചികിt uറpാkും.

4. .തിരുവനnപുരെt മാലിനയ് ര്പശ്നtിന് സമര്ഗമായപരിഹാരം കണ്െടtുകയും aത് നടpിലാkാൻര്പാേദശിക ഭരണകൂടtിെന സഹായിkുകയും െചyും

5. നഗരtിന്െറ aകtും പുറtുമുll ഗതാഗതെസൗകരയ് ൾ െമcെpടുtും

Page 5: Manifesto ls 2014 tvm-

12 െദൗതയ് ള്‍ (തുടർc)

7. െതാഴിൽസാധയ്തകളും െതാഴിലാളികളുെട േkമ

സംവിധാന ളും െമcെpടുtും

8. സാമൂഹയ് , കുടുംബ, സ്ര്തീ േkമ പdതികള്‍

കാരയ്kമമായും മനുഷയ്ത േtാെടയും നടtിpിkും .

8. തിരുവനnപുരtിൻെറ aടിsാന സൗകരയ് ൾവർdിpിkും , തലsാന നഗരിെയ പരിഷ്കൃതവും

സംസ്കാര സmnവുമാkും

9. വിവിധ തരtിലുll ജന കൂ ായ്മകെള

േര്പാtാഹിpിkുകയും aവരുെട നയ്ായമായ

ആവശയ് െള പിnുണയ്kുകയും െചyും

10. eലല്ാ ശുഭ െദൗതയ് െളയും പരാജയെpടുtുn

aഴിമതിെയ െചറുkുnതിന് ശkമായ ജനകീയ

സംവിധാന ൾ െകാണ്ടുവരും

11. സാധാരണ ജന ൾആർjവേtാെട ഭരണtിൽപെ ടുkുn oരു പുതിയ രാര് ീയ സംസ്kാരം

െക ിpടുkും .

Page 6: Manifesto ls 2014 tvm-

കുടിെവllം

Page 7: Manifesto ls 2014 tvm-

കുടിെവlltിന്െറ ലഭയ്തയും വിതരണവും

െമcെpടുtി eലല്ായിടtും കുടിെവllംuറpാkും

• വാ ർ aേതാറിറ‍റ്ിയിെല aഴിമതിkും ജല വിതരണtിെലപkപാതtിനുെമതിെര ജനസmർdം uണ്ടാkുകയും നടപടികള്‍eടുpിkുകയും െചyും

• ജല ലഭയ്ത കൂ ാൻ േവണ്ടി eലല്ാ െക ിട ളിലും മഴ െവll സംഭരണികൾuണ്ടാkണെമnും കുള ള്‍ േപാെലയുll ജല േര്സാതsുകൾസംരkിkണെമnുമുll േകാർപേറഷൻ നിയമ ൾ കർശനമായി പാലിkുnുen് ജനസഭകൾവഴി uറpു വരുtും

• ര്പാn ര്പേദശ ളിേലk് ൈപp് ൈലന്‍ നീ ുകേയാ aവിെടയുll ജലേര്സാതsുകളില്‍ നിn് ജലം ശുdീകരിcു വിതരണം െചyുകേയാ െചyാന്‍ര്ശമിkും

•• ജന ളുെട പരാതികൾസ ീകരിkാനും aതിൽ നടപടി eടുkാനുമായി ആം

ആദ്മി പാർ ിയുെട oരു െസൽ രൂപീകരിkും

Page 8: Manifesto ls 2014 tvm-

സർkാർ സ്കൂളുകൾ

Page 9: Manifesto ls 2014 tvm-

സർkാർ സ്kൂളുകളുെട നിലവാരം uയര്‍tി

eലല്ാവർkും മികc വിദയ്ാഭയ്ാസtിനുll

തുലയ്ാവസരം സൃ ിkും

• േലാവർ ൈര്പമറി മുതൽ ഹയർ െസkണ്ടറി വെരയുll ഓേരാ സ്കൂളിന്െറയും

aടിsാന െസൗകരയ് ളും മികവും aതതു ജനസഭകളുെട സഹകരണേtാെട

വിലയിരുtും

• വിവിധ തലtിലുll ജനര്പതിനിധികളുെട ഫണ്ടുകള്‍ ര്പാേദശിക വികസന ഫണ്ടുകള്‍,

സംsാന സ്കീമുകള്‍ , േകര്n സ്കീമുകള്‍, പൂര്‍വ വിദയ്ാര്‍ഥി സംഭാവനകള്‍,

കmനികളുെട CSR ഫണ്ടുകള്‍ സമാഹരിcു മികc aടിsാന െസൗകരയ് ൾuണ്ടാkും

• കു ികൾഓേരാ kാsിലും േനേടണ്ട aടിsാന ൈനപുണയ് ൾ േനടുnുണ്േടാ en്

ജനസഭകളിെല വിദയ്ാഭയ്ാസ കmിറ‍റ്ികൾവിലയിരുtുകയും പരിഹാര നടപടി

eടുkുകയും െചyും

Page 10: Manifesto ls 2014 tvm-

eം പി en നിലയ്k് ഞാന്‍ :

• വിവിധ േര്സാതsുകളിൽ നിnും ഫണ്ട‌് സമാഹരിkാനുll മാർഗ ൾകണ്െടtും

• കൂടുതൽ േകര്nീയ വിദയ്ാലയ ൾആരംഭിkാൻ ര്ശമിkും. ദരിര്ദ കുടുംബtിെല

കു ികൾk് ര്പേവശനtിനു ര്പേതയ്ക പരിഗണനനൽകാൻ ആവശയ്െpടും

• കൂടുതൽസ്കിൽ/ െര്പാഫഷണൽ േകാഴ്സുകൾആരംഭിkാൻ ര്ശമിkും .

• നാേനാ ശാസ്ര്തം , സാmtിക ശാസ്ര്തം ,നിയമം enിവയിൽ േകര്n- ഗേവഷണ

േകര്n ൾആരംഭിkാൻ ര്ശമിkും .

• aവസര തുലയ്ത വിദയ്ാഭയ്ാസ aവകാശ നിയമtിൽ uൾെpടുtാൻ ര്ശമിkും

Page 11: Manifesto ls 2014 tvm-

െപാതു ആേരാഗയ്ം

Page 12: Manifesto ls 2014 tvm-

െപാതു ആേരാഗയ് സംവിധാന ൾ െമcെpടുtും

• ര്പാഥമിക ആേരാഗയ് േകര്n ളിൽസാധാരണ േരാഗ ൾkുll മരുnും, െടsുകളും,കിടtി ചികിtയും, uറpു വരുtാനായുll പdതികൾ ജനസഭകൾവഴിതyാറാkും

• eം പി ഫണ്ടും മറ‍റ്ു േര്സാതsുകളില്‍ നിnും സ രൂപിkുn ഫണ്ടുകളും uപേയാഗിcുഈ പdതികള്‍ നടpിലാkാൻ ജന സഭകെള സഹായിkും

• eലല്ാ ൈര്പവറ‍റ്് / സര്‍kാര്‍ ആശുപര്തികളും , െടsിംഗ് െസന്ററുകളും ശരിയായേര്പാേടാേകാൾ aനുസരിcാണ് ര്പവർtിkുnെതn് ജന പ ാളിtേtാെട uറpുവരുtും

• സർkാർ ആശുപര്തികളിെല aഴിമതി െചറുkാൻ ജനസഭകെള ര്പാപ്തരാkും

• േനഴ്സ്‌ മാരുെടയും പരാെമടിkല്‍ ജീവനkാരുെടയും േസവനം ചൂഷണം െചyുnആശുപര്തികളുെട ൈലസൻസ് െറdാkിkും

Page 13: Manifesto ls 2014 tvm-

eം പി en നിലയ്k് ഞാന്‍ :

• വിവിധ േര്സാതsുകളിൽ നിnും ഫണ്ട‌് സമാഹരിkാനുll മാർഗ ൾകണ്െടtും

• ആേരാഗയ്േമഖലെയ കുtക മരുn് കmനികളിൽ നിnും േമാചിpിkാനും aത് വഴിമരുnിന്െറ വില കുറയ്kാനുംനയപരിപാടി uണ്ടാkും.

• Medical െടsിംഗ് െസന്ററുകൾk് ശരിയായ ൈലസൻസ് uറpു വരുtാൻസർkാരിൽസmര്dം െചലുtും

• േഡാkർ -പാരാ െമഡിkൽ sാഫ‌് aനുപാതം വർdിpിkാൻ ഗെവർെമന്റിൽസmർദം െചyും.െമഡിkൽ -പാരാ.െമഡിkൽവിദയ്ാഭയ്ാസെt കcവടkാരിൽ നിn്േമാചിpിkാൻ ര്ശമിkും

• Universal Free Health for All  നിയമം പാsാkാൻ പാർലെമന്റിൽസജീവമായിര്പവർtിkും

Page 14: Manifesto ls 2014 tvm-

മാലിനയ്ം

Page 15: Manifesto ls 2014 tvm-

മാലിനയ് ര്പശ്നtിന് സമര്ഗമായ പരിഹാരം

കണ്െടtി നടpിലാkും

• വിദഗ്ധ സമിതിെയെkാണ്ട് മാലിനയ് സംസ്കരണtിന് േവണ്ടി ആറുമാസtിനകം oരു സമര്ഗ പdതി ആവിഷ്kരിkുകയും iത് വിവിധ ജനേവദികളിൽചർcയ്kു വിേധയമാkുകയും െചyും

• മാലിനയ് സംസ്കരണ വിഷയം ര്പാേദശിക ഭരണകൂടtിന്െറ കീഴിലായത്െകാണ്ട് ര്പാേദശിക ഭരണാധികാരികളുെട പുറtു ജനസmർdംെചലുtുnതിനും നടtിpിൽസഹായിkുnതിനും ഫണ്ട് കണ്െടtുnതിനുംeം പി en നിലയിൽeന്െറ eലല്ാ സഹകരണവും uണ്ടാകും

• യുdകാല aടിsാനtിൽകരമനയാർ, പാർവതി പുtനാർ ,കിllിയാർ ,enീ നദികള്‍ ശുdീകരിkുകയും നദികളുെട തീരര്പേദശ ള്‍ മേനാഹരമായെപാതു sല ളായി വികസിpിkുകയും െചyും

Page 16: Manifesto ls 2014 tvm-

ഗതാഗതം

Page 17: Manifesto ls 2014 tvm-

ഗതാഗത െസൗകരയ് ൾ െമcെpടുtും

• നഗര ഹൃദയtിെല ഗതാഗത കുരുk് aഴിkാൻ ശാസ്ര്തീയമായ പdതി ആസൂര്തണം

െചyും

• യാര്ത സുഗമമാkാൻേറാഡ‌്, പാർkിംഗ്, നടpാത enീവ െമcമാkും

• ബസ‌് സൗകരയ് ൾവര്ധിpിkും കൂടുതൽബസ‌് , ബസ‌്‐േബ , ബസ‌് േsാp ‌് ,െപാതു

േടായിെലറ‍റ്് enിവ uണ്ടാkിkും

• േറാഡ‌് വീതി കൂ ാൻ sലെമടുtി ുll തിരുവനnപുരം-കളിയിkാവിള,തിരുവനnപുരം-കാ ാkട, തിരുവനnപുരം-കഴkൂ ം -േകാവളം -പൂവാർേറാഡുകളുെട നിർമിതി aതിേവഗം പൂർtിയാikും

• േകരളtിന്െറ െറയിൽയാര്താസൗകരയ്ം വര്ധിpിkാൻ പരിര്ശമിkും.

• തിരുവനnപുരം—േനമം -കാ ാkട -പാേലാട്-പുനലൂർ മലേയാര െറയിൽപാതയ്k്

ആവശയ്മായ തുക aനുവദിpിkാന്‍ ര്ശമിkും.

• തിരുവനnപുരം— നാഗർേകാവിൽൈലനിൽ െര്ടയിനുകളുെട e ം കൂ ാനും പാത

iര ിpിkാനും ര്ശമിkും

• ആkുളം േടാൾ നിർtലാkും• േദശീയ ജലപാത പdതിയ്kുll തടs ൾ നീkാൻ ര്ശമിkും

Page 18: Manifesto ls 2014 tvm-

തീരര്പേദശം

Page 19: Manifesto ls 2014 tvm-

തീരേദശ ജന ളുെട ജീവിത സാഹചരയ് ൾെമcെpടുtും

• ശുdമായ , കുടിെവllം , ൈവദയ്ുതി , താമസ സൗകരയ് ൾ, കkൂസ് , enിവ

മുൻഗണന ര്പകാരം വിവിധ വകുpുകളുെട സംയുk സഹകരണേtാെട യുdകാല

aടിsാനtിൽ നടpാkും

• തീരേദശെt മദയ് വിമുkമാkാൻ ജനകീയമായി സാമൂഹയ് േര്പരണയുണർtും

• വിഴി ം െര്പാജക്റ‍റ്‌് നടpാkുnതിേനാെടാpം സാമൂഹയ് ആഘാതം

തടയുnതിനായി നിഷ്കർഷിcി ുll തീര േദശ വികസന നിബnനകൾപാലിkുnുണ്െടn് ജന സഭയുെട േമൽേനാ tിൽ uറpു വരുtും

Page 20: Manifesto ls 2014 tvm-

eം പി en നിലയ്k് ഞാന്‍ :

• േകര്n ഫിഷറീസ് aഫേയർസിന് ര്പേതയ്ക മര്nാലയം uണ്ടാkാന്‍ ര്ശമിkും

• മtയ് െതാഴിലാളികള്‍k് പ മാസ aലവൻസ് വർdിpിkാൻ ര്ശമിkും

• മൽസയ്െതാഴിലാളികൾkു inനം േറഷന്‍ നിരkിൽ നൽകുnതിനു പുറേമ

െപേര്ടാൾപmുകൾ വഴി െപാതു നിരkിൽ മെ ലഭയ്മാkാൻ ര്ശമിkും

• മtയ് െതാഴിലാളികളുെട സ യം േസവക സമിതികൾk് േബാ ും വലയും

വാ ാൻ സബ്സിഡി വര്dിpിkാൻ ര്ശമിkും

Page 21: Manifesto ls 2014 tvm-

െതാഴിൽ

Page 22: Manifesto ls 2014 tvm-

െതാഴിൽ aവസര ൾ െതാഴിലാളി േkമം

• െതാഴിലുറp് പdതിയിൽവnു േചർnി ുll aഴിമതിയും മറ‍റ്ു േപാരായ്മകളുംപരിഹരിkും

• ഈ ad ാന ശkി ജനേkമ/ നിർമാണ പdതികളിൽ സൃ ിപരമായിuപേയാഗിkാൻ നിഷ്kര്ഷിkും

• സ യംസഹായ സംഘ ൾk് തരിശായ കൃഷി ഭൂമിയിൽസമൂഹകൃഷിk്aവസരമുണ്ടാkും .

• ര്പാേദശിക കൃഷി വിപണി പുനരുjീവിpിkും

• കാർഷിക, ഐ.ടി.വയ്വസായ ളിൽയുവസംരഭകർkുംസ്ര്തീ സംരഭകർkുംവിദഗ്ദ ഏജൻസികൾവഴിേര്പാെജക്റ‍റ്‌് മാേനജ്‌മന്റ‌് പരിശീലനം െകാടുkും

• കലയും സംസ്കാരവും ര്പകൃതിയും ശുചിത വും ടൂറിസtിന്െറ സമര്ഗഭാഗമാkും .

Page 23: Manifesto ls 2014 tvm-

eം പി en നിലയ്k് ഞാന്‍ :

• പരmരാഗത വയ്വസായ െള േര്പാtാഹിpിkും

• ര്ദുത ഗതിയിൽവളരുn നാേനാ െടക്േനാളജി , ബേയാ െടക്േനാളജി , I T , ആയുർേvദം ,ടൂറിസം േമഖലകളിൽ െതാഴിലവസര ൾസൃ ിkും

• വിേദശ മലയാളികളുെട വയ്വസായ സംരഭ ൾk് ര്ഗീൻ ചാനൽഫല ര്പദമാkാൻര്ശമിkും

• വിേദശമലയാളി കൂ ായ്മകൾക് െവഞ്ച ർ കപിറ‍റ്ൽഫണ്ട് രൂപീകരിkാൻസഹായിkും

• സംഘടിതവുംaസംഘടിതവുമായ eലല്ാ െതാഴിലാളിkുംേലാക െതാഴിലാളി സംഘടന(I L O )  നിഷ്കർഷിkുn ജീവത സാഹചരയ് ളും ആേരാഗയ് പരിരkയും

ലഭിkുnുണ്േടാ en് വിദഗ്ദ പഠനം നടtും.

• eലല്ാ െതാഴിലാളികേളയും േര്പാവിഡന്റ‍റ്്ഫണ്ട‌്, i eസ് ഐ , iൻഷുറൻസ് iവയുെട

പരിരkയിൽ uൾെപടുtാൻപരിര്ശമിkും.

• തിരുവനnപുരം െടക്േനാ പാര്‍kില്‍ േജാലി െചyുn aേനകം യുവതി യുവാkള്‍k്

േജാലി സുരk, minimum wages , താമസ സൗകരയ്ം ,മുതലായവ uറpു വരുtാന്‍

ര്ശമിkും

Page 24: Manifesto ls 2014 tvm-

േkമം

Page 25: Manifesto ls 2014 tvm-

സാമൂഹയ്/ കുടുംബ /സ്ര്തീ േkമ പdതികള്‍

• ഭരണ ഘടന uറpു നല്കിയി ുll aവകാശ ളും ആനുകൂലയ് ളുംപ ിക ജാതി / വർഗസമൂഹtിനു ലഭയ്മാകുnുണ്െടn് uറpാkും

• സ്ര്തീകളും കു ികളും വീ ിലും പുറtും സുരkിതരായിരിkുn aവs സൃ ിkാൻപരിര്ശമിkും

• oരു ര്പേദശtുll 90% സ്ര്തീകളുെടയും സmതമിലല്ാെത aവിെട പുതിയ മദയ് ഷാpുകൾതുറkാൻ പാടിലല് en നിയമവും സാമൂഹയ് ര്പശ്ന ള്‍ സൃ ിkുn മദയ് ഷാpുകള്‍പൂ ണം en നിയമവും െകാണ്ട് വരാൻ ര്ശമിkും

• സ്ര്തീകൾkും കു ികൾkും eതിെരയുll കുറ‍റ് കൃതയ് ൾ തടയുവാനും , താമസമിലല്ാെതനീതി നടpാkാനും uതകുn നിയമം െകാണ്ടുവരുnതിെന പിnാ ും

• പാർലെമന്റിലും asംbിയിലും 33% സംവരണം േനടുnതിനും പുതിയ നിയമ ൾശkിയായി പിnാ ും

• മദയ്tിനു aടിമെp ജന ള്kായി ര്പേതയ്ക േബാധവൽkരണ പരിപാടികൾആസൂര്തണം െചyും .

• 60 വയsിനു മുകളിലുll പുരുഷന്മാര്kും 55 വയsിനു മുകളിലുll സ്ര്തീകൾkുംമാനയ്മായ വാർdകയ് െപൻഷൻ uറpാkും, മുതിർn െപൗരന്മാർk് സുരkിതവാസsല ളും െറര്കിേയഷന്‍ െസന്ററുകളും sാപിkും

Page 26: Manifesto ls 2014 tvm-

• െതറ‍റ്ായ സാmtിക നയ ളും aഴിമതിയും മൂലം uണ്ടാവുn വിലkയറ‍റ്tിെനതിെര

നിരnരമായ സmർdം െചലുtും

• ഭkയ് സുരk നിയമtിന്െറ സാധയ്തകൾ uപേയാഗിc് ഭkയ് സാധന ളുെട

വിലkയറ‍റ്tിന് ആശ ാസം നൽകുn പdതികൾആവിഷ്kരിcു ജനസഭകൾവഴി

നടpിലാkും

• െപാതു വിതരണ സംവിധാനtിലുll aഴിമതികൾ തടയും

• നിേയാജക മ ലtിെല aംഗൻവാടികളുെട ര്പവർtനം ജനസഭകൾവഴി

വിലയിരുtും. േപാഷകാഹാരkുറവുll oറ‍റ് കു ി േപാലും oരു വാർഡിലും

uണ്ടാവാൻ പാടിലല്

• കു ു ളിലുll ൈവകലയ് ൾ േനരെt കണ്െടtി ച്കിtിkാനുll

ഏർpാടുണ്ടാkും

• വിഷമിലല്ാt ആഹാരtിനു േവണ്ടി കീടനാശിനികൾെkതിെര ര്പചാരണംനടtും.

ൈജവ കൃഷി േര്പാtാഹിpിkും

• APL /  BPL  മാനദ ൾ ജന സഭകളുെട േമൽ േനാ tിൽസുതാരയ്മായും

aഴിമതിയിലല്ാെതയും നടpിലാkും

• aംഗൻ വാടി െതാഴിലാളികൾk് aർഹമായ േവതനം uറpു വരുtാൻസmർdം

െചലുtും

• വിമുkഭടന്മാർk് േവണ്ടി ECHS ആശുപര്തിെയ െമഡിkൽ േകാെളജ‌്

ആശുപര്തിയായി uയർtാൻ ര്ശമിkും

Page 27: Manifesto ls 2014 tvm-

ജന കൂ ായ്മകൾ

Page 28: Manifesto ls 2014 tvm-

ജന കൂ ായ്മകെള േര്പാtാഹിpിkും

ആവശയ് െള പിnുണkും

• ജന ൾ aവരുെട നയ്ായമായ താത്പരയ് സംരkണtിന് േവണ്ടി

onിcു വരുnതിെന പിnുണയ്kും

• സാമൂഹയ് , കലാസാംസ്കാരിക, കായിക , േസവന സംഘടനകൾ,െറസിെടൻസ് aേസാസിേയഷനുകൾ, kbുകൾ‐ iവേയാട്

സഹകരിcു സാധാരണ ജന ൾk്‌ േവണ്ടി ര്പവർtിkാനുll

aവസര ൾ uപേയാഗിkും

Page 29: Manifesto ls 2014 tvm-

തിരുവനnപുരം ‐ വികസനം

Page 30: Manifesto ls 2014 tvm-

aടിsാന സൗകരയ് ൾവർdിpിkും , തലsാന

നഗരി, ജിലല് പരിഷ്കൃതവും സംസ്കാര

സmnവുമാkും• ൈഹേകാര്‍ ് െബഞ്ച‌് uള്‍pെട മറ‍റ്ു ആദയ്കാല തലsാന നഗര ൾk് ലഭയ്മായ eലല്ാ

േകര്n sാപന ളുെടയും ഓഫീസുകൾആരംഭിpിkും

• വിഴി ം തുറമുഖ പdതിെയ തടസെpടുtുn കുരുkുകൾaഴിkും

• പൂവാർ കpൽ നിർമാണ/റിpയർ യാർഡ‌് sാപിkാൻ ര്ശമിkും

• നിേയാജക മ ലtിൽ ഭൂമി ഏെറ‍റ്ടുkുേmാൾ ജന ളുെട സmതേtാടും നയ്ായമായ

വിലയും പുനരധിവാസവും uറpാkി മാര്തേമ നടpാകുകയുllൂ

• പരmരാഗത വാസ്തു വിദയ് , കല സംഗീതം സംസ്കാരം iവെയ ഊnിെkാണ്ട്

ആധുനികതയും പാരmരയ്വും onുേചർn േലാക പാരmരയ് നഗര (World Heritage City)ഗണtിൽ തിരുവനnപുരെt uൾെപടുtിkാന്‍

• പദ്മനാഭ സ ാമിേkര്തവും പരിസരവും പരിരkിc്, ചുറ‍റ്ും നടpാതെയാരുkിkും.

Page 31: Manifesto ls 2014 tvm-

തലsാന വികസനം (തുടർc)

• െപാതുജന ൾk് oരുമിkാനും സാംസ്‌കാരിക ര്പവര്tിkും,ആശയവിനിമയtിനും െപാതുsല ളും പാർk ‌്കളും uണ്ടാkും .

• വാഹന പാര്‍kിംഗ് ആധുനീകരിkും .

• നടpാതകളും,േമൽപാല ളും, aണ്ടര്‍ പാസുകളും oരുkി കാൽനടkാർk്കൂടുതൽപരിഗണനയും സുരkയും നല്‍കും

• െറസിഡൻസ‌് aേസാസിെയഷനുകേളാട് േയാജിcു െപൗര േസവന െസന്െറരുകൾsാപിkും

• ഗാട്ഗിൽ / കസ്തൂരിരംഗൻ റിേpാർ ുകൾ നടpിലാkുേmാൾഈ നിേയാജകമ ലtിൽവരുn സഹയ്ാര്ദിയുെട ഭാഗ ളിെല നിവാസികളുെട താത്പരയ്ംസംരkിkും

Page 32: Manifesto ls 2014 tvm-

aഴിമതിയുെട വല േഭദിkുക

പരമര്പധാനം

aഴിമതി

ര്പശ്ന ളുെട

മൂലകാരണം

Page 33: Manifesto ls 2014 tvm-

aഴിമതി െചറുkുnതിന്

ജനകീയ സംവിധാന ൾ• eലല്ാ താലൂkിലും ജനകീയ aഴിമതി വിരുd െസലല്ുകളും െഹൽപ് ൈലനും

sാപിkും

• ജന ളുെട പരാതി സ ീകരിkുകയും വിവരാവകാശര്പകാരം, aഴിമതി uണ്െട ിൽെതളിയിkാനുll വിവര ൾ േശഖരിc് aഴിമതിവിരുd/വിജിലന്‍സ് നടപടികൾeടുpിkും

• േസവനാവകാശ നിയമം uപേയാഗിc് aഴിമതിയിലും ചുവp് നാടയിലുംകുരു ിkിടkുn നയ്ായമായ ആവശയ് ൾ ജന ള്‍k് േനടിെയടുkാന്‍ സഹായിkും

• േസവനാവകാശ നിയമം inെt വളെര ചുരു ിയ aവsയിൽ നിnുംവികസിpിkാൻ സര്kാരിന്െറ പുറtു സmർdം െചലുtും

• സർkാർ ജീവനkാർkും ജനര്പതിനിധികൾkും aവരുെട utരവാദിt ൾേബാധയ്െpടുtുn , ആtാർtമായി ജന െള േസവിkാൻ ര്പേചാദിpിkുnെര്ടയിനിംഗ് േകാഴ്സ്കൾ ജന പ ാളിtേtാെട നൽകും

Page 34: Manifesto ls 2014 tvm-

eം പി en നിലയ്k് ഞാന്‍ :

• oരു കാരണവശാലും onിന് േവണ്ടിയും ൈകkൂലി വാ ുകേയാ െകാടുkുകേയാ iലല്

• eന്െറ പാർ ിkാേരാ േപർസണൽ ജീവനkാേരാ ഏെത ിലും രീതിയിൽaഴിമതികാണിcാൽ മുഖം േനാkാെത നടപടി eടുkും

• eം പി ഫണ്ടിന്െറ uപേയാഗം ജന ളുെട ആവശയ് ൾആരാ ു മാര്തേമെചyുകയുllൂ .

• eം പി ഫണ്ടിന്െറ നടtിp് തികcും സുതാരയ്മായിരിkും. െപാതു ഓഡിറ‍റ്‌്നുവിേധയമാkുകയും െചyും.

• eന്െറ പാര്‍ ിkാര്‍േkാ സുഹൃtുkള്‍േkാ കുടുംബാംഗ ൾേkാ യാെതാരുവിധtിലുll ര്പേതയ്ക പരിഗണനകളും uണ്ടായിരിkുകയിലല്

• ജന േലാക് പാൽബിൽ േലാക്സഭയിൽaവതരിpിkാനും, പsാkാനും മുൻൈകeടുkും

Page 35: Manifesto ls 2014 tvm-

oരു പുതിയ രാര് ീയ സംസ്കാരം

Page 36: Manifesto ls 2014 tvm-

പുതിെയാരു രാര് ീയ സംസ്kാരം

• ജന ൾആര്jവേtാെട ജനസഭകളിൽപെ ടുkുn സാഹചരയ്ം സൃഷ് ിkും

• inും തുടരുn "ഭിnിpിcു ഭരിkൽ" നയtിന് പകരം ജന െള രാര് ീയ, ജാതി, മത,േചരികൾkതീതമായി ര്പേദശtിന്െറയും വയ്kികളുെടയും unതിk് േവണ്ടി onിcുര്പവർtിkാൻ േര്പാtാഹിpിkും.

• ജന ൾk ‌് െപാതു കാരയ് ൾപഠിkാനും ചർc െചyാനും aറിേവാെടര്പതികരിkനുമുll സംവിധാനം uണ്ടാkും .

• വിവിധ വീkണ െള ബഹുമാനിkുn , വിേദ ഷമിലല്ാt തുറn ചർcകൾസാധയ്മാkുn oരു സംസ്കാരം uണ്ടാkിെയടുkാൻ ര്ശമിkും

Page 37: Manifesto ls 2014 tvm-

eം പി en നിലയ്k് ഞാന്‍ :

• സതയ്ര്പതിjാവാചകം aതിന്െറ eലല്ാ aർഥതല ളിലും aനുസരിkും.• പാർലെമന്റിൽanേsാെട മാര്തം െപരുമാറും

• ബn് ഹര്‍tാല്‍ മുതലായ ജന ൾk ‌് ബുdിമു ുണ്ടാkുn രീതിയിലുll ര്പതിേഷധമാർഗ ൾaവലംബിkുകയിലല്

• സാധാരണkാരന്െറപkt് നിnു പാർലെമന്റ് നടപടികളിൽസജീവമായിപെ ടുkും

• സാധാരണkാെര സംബnിkുn വിവാദവിഷയ ളിൽെപാതുജനഭിര്പായമാരാ ു മാര്തം സഭയിൽ നിലപാട് സ ീകരിkും.

• ജന ളുെട താത്പരയ്ം പാർ ിയുെട താത്പരയ്tിന് മുകളിലായി കാണും

• eം .പി ഫണ്ട് സ യം ര്പകീർtിk് uപേയാഗിkിലല്

• ജനകീയവിഷയ ളിൽ , aനിവാരയ്െമ ിൽ , സ കാരയ് ബിൽaവതരിpിkും

• ജന ര്പതിനിധിയുെട ര്പവർtനം തൃപ്തികരമെലല് ിൽ തിരിcു വിളിkാനുll "Right  to  Recall " ര്പാബലയ്tിൽ

Page 38: Manifesto ls 2014 tvm-

Thank you

Vote for AAP

Be a Proud Indian

Aam Aadmi, Powerless Change Makers of India