st stephen’s jacobite syrian orthodox church, abu …for private circulation only 1 st stephen’s...

16
നമ തിൽ നിര “എലാവരാട സമാധാന ആചിƧ ശീകണ രാരി ാൻ ഉാഹിിൻ. ശീ കണ കടാതെ കർതാ വിതന കാണകയില” - Hebrews 12:14 നമ ദൈവതോ നിര “വിശവാസതാൽ നീെീകി- തിƧ നതട കർതാവായ രയശകിെ നമ ദൈവരതാട സമാധാന ഉ” - Romans 5:1 ST. STEPHEN’S JACOBITE SYRIAN ORTHODOX CHURCH, ABU DHABI (Under the Holy Apostolic See of Antioch and All the East) P.O. Box 25709, Abu Dhabi, UAE Tel: 02-4460711, Fax: 02-4460722, Mobile: 050-5727614 E-Mail: [email protected], Web: www.ststephensauh.org, ISSUE 01 MARCH 2015 “നമ ഇരാൾ നിƧ ഭി- െിന കാണമായ നതട കർതാവായ രയശകിെ മഖാ നാ ദൈവതിൽ രശസികയ തചƧപ” - Romans 5:11

Upload: others

Post on 21-Mar-2020

30 views

Category:

Documents


0 download

TRANSCRIPT

  • PARISH BULLETIN MARCH 2015

    നമുക്കു തമ്മിൽ നിരപ്പ്

    “എല്ലാവര ാട ും സമാധാനും

    ആച ിച്ചു ശ ദ്ധീക ണും പ്രാരി

    പ്പാൻ ഉത്സാഹിപ്പിൻ. ശ ദ്ധീ

    ക ണും കൂടാതെ ആ ും കർത്താ

    വിതന കാണ കയില്ല” -

    Hebrews 12:14

    നമുക്കു ദൈവത്തോട് നിരപ്പ്

    “വിശവാസത്താൽ നീെീക ിക്ക-

    തപ്പട്ടിട്ടു നമ്മ തട കർത്താവായ

    രയശ പ്കിസ്െ മൂല്ും നമ ക്ക

    ദൈവരത്താട സമാധാനും ഉണ്ട്”

    - Romans 5:1

    ST. STEPHEN’S JACOBITE SYRIAN ORTHODOX CHURCH, ABU DHABI

    (Under the Holy Apostolic See of Antioch and All the East)

    P.O. Box 25709, Abu Dhabi, UAE

    Tel: 02-4460711, Fax: 02-4460722, Mobile: 050-5727614

    E-Mail: [email protected], Web: www.ststephensauh.org,

    ISSUE 01 – MARCH 2015

    “നമ ക്ക ഇരപ്പാൾ നി പ്പു ല്ഭി- ച്ചെിന കാ ണമായ നമ്മ തട കർത്താവായ രയശ പ്കിസ്െ മ ഖാന്ത ും നാും ദൈവത്തിൽ പ്രശുംസിക്ക കയ ും തചയ്യുന്ന ”

    - Romans 5:11

    http://www.ststephensauh.org/

  • FOR PRIVATE CIRCULATION ONLY 1

    ST STEPHEN’S JACOBITE SYRIAN ORTHODOX CHURCH, ABU DHABI SHLOMO – MARCH 2015

    പ്െീരയക ദൈവത്തിന സ്െ െി,

    കര്ത്താവില് പ്രിയത ,

    ‘രലാരമാ’ - രൈും രകൾക്ക രപാൾ െതന്ന ഒ ഉണർവ്വ് നമ ക്ക് ല്ഭിക്ക ന്ന . മന ഷ്യൻ നിെയജിവിെത്തിൽ ആപ്രഹിക്ക ന്ന ഏറ്റവ ും പ്രധാനതപ്പട്ട ഒ വ സ്ഥകൂടിയാണ് സമാധാനും എന്നത്. വിയക്തികര ാ, സമൂഹങ്ങര ാ, ആയി ി ക്ക ന്ന രൂർണ്ണെയ തട (wholeness) അവസ്ഥയാണ് സമാധാനും. അത് ആര ാ രയരമാ, സമൃദ്ധിരയാ, സ ക്ഷിെതവരമാ, ഉടപടി ബന്ധത്താല് ള്ള ആത്മീയ ര ിരൂർണ്ണെരയാ ആകാും.

    സമാധാനും എന്ന വാക്കിൻതെ സ െിയാനി രൈമാണ് ‘രലാരമാ, എപ്ബായ രൈമാണ് ‘ഷ്ാരല്ാും’. ‘ഷ്ാരല്ാും’ എന്ന രൈത്തിൻതെ അടിസ്ഥാനാർെും സമൃദ്ധി, രക്ഷമും, നന്മ മ െല്ായവയാണ്. ഇരെ ആശയങ്ങ ാണ് ‘ഐറേരന’ എന്ന പ്രീക്ക രൈത്തില് ും വിവക്ഷിക്ക ന്നത്. ഈ രൈും അരനയാനയും വന്ദനും തചയ്യുന്നെിന ും ഉരരയാരിക്കാെ ണ്ട് – ‘നിങ്ങൾക്ക് സമാധാനും’ (2 ാജാ 4:26, ല് രക്കാ 24:36, രയാഹ 20:19,21,26). യാപ്ൊ മുംര മായ ും ഈ രൈും ഉരരയാരിക്ക ന്ന – ‘സമാധാനരത്താതട രരാക’ (1ശമ 1:17, മർരക്കാ 5:34, ല് രക്കാ 8:48)

    സമാധാനും എന്നെിൻതെ മതറ്റാ ആശയും യ ദ്ധമില്ലാത്ത അവസ്ഥതയന്നാണ്. വിവാൈങ്ങര ാ, എെിർപ്പുകര ാ, കല്ഹങ്ങര ാ ഇല്ലാെി ിക്ക ന്ന അവസ്ഥ. (യി 9:8, സങ്കീ 28:3, മത്താ 10:34, 1തകാ ി 7:15) സമാധാനും ദൈവത്തിൽ നിന്ന ള്ളൊതണന്ന് തയശയ്യാ പ്രവചനും 45:7 വായിക്ക രപാൾ കാണ വാൻ സാധിക്ക ന്ന . ദൈവസാന്നിധയമാണ് സമാധാനത്തിൻതെ വയവസ്ഥ (സുംഖയാ 6:26, 1 ൈിന 23:25). അെ തകാണ്ട് ഉടപടി വയവസ്ഥകര ാട് നീെിനിഷ്ഠ ായി ിക്ക ന്നവർക്ക സമാ ധാനമ ണ്ട്. സമാധാനമായി ിക്ക ന്നെിന എല്ലാവ ും നീെിനിഷ്ഠ ായി ിക്കണും. ച ക്കത്തിൽ സമാധാനതമന്നത് ൈ ഷ്ട്ടെയ തട വിര ീെമാണ്.

    ഇതന്നവിതട രനാക്കിയാല് ും അസമാധാനത്തിൻതെ അവസ്ഥയാണ് നമ ക്ക് കാണ വാൻ സാധി ക്ക ന്നത്. എന്ത തകാണ്ട് ഇങ്ങതന സുംഭവിക്ക ന്ന ? നിെയജീവിെത്തിൽ ജീവിെത്തിൻതെ ആധാ മായി സഭ പ്കമീക ിച്ചി ിക്ക ന്ന സെയരവൈര സ്െകത്തിതല് രവൈസെയങ്ങൾ മനസ്സില്ാക്കാതെ ജീവിക്ക ന്നെ തകാണ്ടാണ് ഈ അസമാധാനത്തിൻതെ അവസ്ഥ കടന്ന വ ന്നത്. പ്കിസ്െ വിൻതെ ച ണ്ട ക ിൽനിന്ന ും അടർന്ന വീണ ‘സമാധാനരത്താതട രരാക’, ‘നിങ്ങൾക്ക സമാധാനും’ എന്നീ വാക്ക കൾ നമ ക്ക് ഹൃൈയത്തിൽ സവീക ിക്ക വാൻ സാധിക്കണും. ദൈവവ ും മന ഷ്യന ും െമ്മി ല് ള്ള നി പ്പിൻതെയ ും, ര ന:സ്ഥാരനത്തിൻതെയ ും അവസ്ഥയാണ് സമാധാനും..

    ദൈവതത്ത സമാധാനത്തിൻതെ ദൈവും എന്ന് വി ിക്ക ന്ന . എന്നാൽ ഈ സെയദൈവതത്ത ആ ാ ധിക്ക ന്ന സഭക ുതട അവസ്ഥ എവിതട എത്തിനിൽക്ക ന്ന . സഭയ ും അെിൻതെ ജീവിെമാെൃക യ മാണ് ഇന്ന് സമാധാനത്തിൻതെ പ്രകടഭാവും രല്ാകത്തിന തവ ിതപ്പട ത്തിതക്കാട രക്കണ്ടത്. സമാധാനും രിന്ത ട കതയന്നാൽ ര സ്ര ും ഐകയബന്ധും പ്രകടമാക്ക ക എന്നാണ് അർത്ഥും.

    സമാധാനത്താൽ, സഭയ തട തരാെ വായ ജീവിെത്തിൽ, അെിൻതെ ആത്മീയ ഐകയെ കാത്ത സൂക്ഷിക്ക വാൻ സാധിക്കണും. 2 െീരമാ 22,23-ൽ രെഞ്ഞി ിക്ക ന്നെ രരാതല് തമൌഢ്യെർക്ക ങ്ങ ിൽ നിന്ന ും ഒഴിഞ്ഞി ിക്കണും. മന ഷ്യര്ത് െമ്മിൽ സമാധാനത്തില്ായി ിരക്കണ്ടെിന ും കൂടിയാണ് പ്കിസ്െ മ ിച്ചത്. സമാധാനും സ്ഥാരിക്ക ന്നെിന് മന ഷ്യന് നിർണ്ണായക രങ്ക മ ണ്ട്. അരസവ ങ്ങൾ നീക്കിക യ ന്നത് മാപ്െമല്ല, സവ രച്ചർച്ചയ ും സഭയ തട ശ ിയായ പ്രവർത്തനത്തി ന െക ന്നത് ആയി ിക്കണും. വി: മത്തായിയ തട സ വിരശഷ്ും 5:9-ൽ രെയ ന്ന , "സമാധാനും ഉണ്ടാക്ക ന്നവർ ഭാരയവാന്മാർ; അവർ ദൈവത്തിൻതെ ര പ്െന്മാർ എന്ന വി ിക്കതപ്പട ും.

    പ്രിയത , ഒ ിക്കൽ കൂടി കർത്താവിൻതെ രീഡാന ഭവങ്ങത അന സ്മ ിക്ക ന്ന ഈ വിശ ദ്ധ രനാപില്ൂതട കടന്ന രരാക രപാൾ ദൈവത്തിൻതെ ര പ്െീ ര പ്െന്മാർ എന്ന് വി ിക്കതപ്പട വാൻ നമ ക്ക് നതമ്മ െതന്ന രൂർണ്ണമായി സമർപ്പിക്കാും. ദൈവും അന പ്രഹിക്കതട്ട

    നിങ്ങ ുതട എ ിയ ശ പ്ശൂഷ്കൻ, Fr ജിബി ഇച്ചിരക്കാട്ടിൽ

  • FOR PRIVATE CIRCULATION ONLY 2

    ST STEPHEN’S JACOBITE SYRIAN ORTHODOX CHURCH, ABU DHABI SHLOMO – MARCH 2015

    ദൈവത്തിന സ്െ െി. കര്ത്താവില് അനുഗ്രഹലക്കപ്പെട്ടവിപ്പെ, “വിശ ദ്ധന്മാർക്ക തവ ിച്ചത്തില് ള്ള അവകാശത്തിനായി നതമ്മ പ്രാപ്െന്മാ ാ- ക്ക കയ ും, നതമ്മ ഇ ട്ടിൻതെ അധികാ ത്തിൽ നിന്ന് വിട വിച്ച്, െൻതെ സ്രനഹ- സവ ൂരനായ ര പ്െൻതെ ാജയത്തില്ാക്കിതവക്ക കയ ും തചയ്െ രിൊവിന സരന്താ ഷ്രത്താതട സ്രൊപ്െും തചയ്യുന്നവ ാരകണും എന്ന ും അരരക്ഷിക്ക ന്ന ” - Col 1:12-13

    അതപ്പാസറതാല്നായ രൌരല്ാസ് ലീഹാ, എപ്പപ്രാസിൽ നിന്ന മാണ് തകാതല്ാസയ തട വിശ ദ്ധ ജീവിെതത്തക്ക െിച്ചു അെിയ ന്നത്. അെിൽ സരന്താഷ്വാനായ രൌരല്ാസ് ലീഹാ നിെഞ്ഞ ഹൃൈയരത്താതട അവർക്ക് എഴ തുന്നൊണ് ഈ രവൈഭാരും.

    ദപ്കസ്െവ ജീവിെത്തിൻതെ മ ഖമ പ്ൈക ാണ്, 9-മ െൽ 13-വത യുള്ള വിാകയങ്ങ ിൽ നാും കാണ ന്നത്. സ്രൊപ്െും തചയ്യുന്നവ ായി നാും െീര ണ്ടെിന ള്ള യാചനയാണ് ഇന്നതത്ത ചിന്താ വിഷ്യത്തിൽ നാും കാണ ന്നത്. എന്തിന രവണ്ടി? നതമ്മ തവ ിച്ചത്തിന ള്ള അവകാശത്തിന പ്രാപ്െ ാക്കിയെിന്, നമ ക്ക് ല്ഭിച്ച അനനയസ ല്ഭമായ വിട െല്ിന രവണ്ടി, ഇ ട്ടിൻതെ അധികാ ത്തിൽ നിന്ന് ല്ഭിച്ച രമാചനത്തിന രവണ്ടി, നാും സ്രൊപ്െും തചരയ്യണ്ടവ ാണ്. രമാചനും മാപ്െമല്ല, രമാചിെർക്ക് ല്ഭിച്ച സ്രനഹസവ ൂരനായ ര പ്െൻതെ ാജയാവകാശതലനായ ും നാും സ്രൊപ്െും തചയ്യുവിാൻ കടതപ്പട്ടവ ാണ്.

    രല്രപ്പാഴ ും നാും ചിന്തിക്ക ന്നത് അന്ധകാ ത്തിൻതെ ശക്തി, ഇന്ന് കൂ ി ട്ടിൻതെ നിെത്തിൽ, തകാപ ും ൈുംഷ്ടയ ും, ചിെക ും, കൂർത്ത വാല് ും ഉള്ള ൂരത്തിൽ ആയി ിക്ക ും നമ്മ തട മ പിൽ വ ന്നത് എന്നാണ്. അത് മന ഷ്യഭാവനയില്ൂതട അന്ധകാ ത്തിൻതെ ശക്തിക്ക് മൂർത്ത ൂരും നൽ ക വാൻ പ്ശമിച്ചെിൻതെ രല്മായ ണ്ടായ ൂര മാണ്. രതക്ഷ ആ ശക്തിക്ക് ഏെ ൂരവ ും ദകതക്കാള്ളുവാനാക ും എന്ന നാും െി ിച്ചെി യണും. നതമ്മ രമാഹിപ്പിക്ക ന്ന, പ്രരല്ാഭിപ്പി ക്ക ന്ന, വശീക ിക്ക ന്ന ൂരത്തില്ാണ് മിക്ക വാെ ും അത് നതമ്മ സമീരിക്ക ക. അവരനെ

    ര െിയ ൂരവ ും ഏെ െ ത്തില് ള്ള ശക്തിയ ും ആർജ്ജിക്ക വാൻ ക ത്ത രനടിയവനാണ് - െപ്ന്തശാല്ി!. ബല്ത്തില് ും ബല്ഹീനെയില് ും അവൻ നതമ്മ കീഴ്പ്തപ്പട ത്ത ും. അവൻ ശ ിക്ക ും ഒ master brain ആണ്. ൂരും ധ ിച്ചു തകാണ്ടാകില്ല; ചിന്തക ായി, വികാ ങ്ങ ായി, രമാഹങ്ങ ായി, അവൻ മന ഷ്യ മനസ്സുക ിൽ കടന്ന തചല്ലുും.

    നിൊന്തമായ ജാപ്രെ ര ല്ർത്ത ന്ന ഒ ജീവിെത്തിന മാപ്െതമ, ആ ശക്തിയ തട രനർക്ക് രല്പ്രൈമായ പ്രെിര ാധും െീർക്കാനാകൂ. വിനയസപന്നനായി, സ്രനഹാത്മാവായി, സഹാന - ഭൂെിയ ള്ളവനായി - രതക്ഷ ക െല്ില്ലാൊയിരപ്പായ സരഹാൈ ൻതെ ഹൃൈയത്തിന ള്ളിൽ കടന്ന തചന്ന ആ െ ുംരും മപ്ന്തിക്ക ന്ന “നീ പ്രധാനിയാണ്". െകർച്ച അവിതട ആ ുംഭിക്ക ന്ന . "ഞാനാത ന്നെിയാരമാ" എന്ന രചാൈയവ മായി ജനമദ്ധയത്തിരല്ക്ക കടന്ന വ ന്ന ആ രാവും സരഹാൈ ൻതെ അവസ്ഥ!! ആ ശക്തിയ തട രിടിയില്മർന്നാൽ രിതന്ന മതറ്റല്ലാവ ും നിസ്സാ ന്മാ ാണ് തെറ്റുകാ ാണ്, കഴിവില്ലാത്തവ ാണ്, അജ്ഞന്മാ ാണ്; ഞാൻ...ഞാൻ മാപ്െും അെിവ ും കഴിവ ും ശക്തിയ ും ബല്വ ും െികഞ്ഞവൻ.

    ഒ ിക്കൽ പ്രശസ്െനായ ഒ business executive, രഡാക്ടതെ സമീരിച്ചു രെഞ്ഞ , “രഡാക്ടർ, ഞാനാതക െകർന്നി ിക്ക ന്ന . ഞാൻ ആപ്രഹിക്ക ന്ന രരാതല് എല്ലാും തചയ്യുവാൻ കഴിയ ന്നില്ല”. ശാന്തനായി രഡാക്ടർ രചാൈിച്ചു, “ൊങ്ക ുതട രജാല്ി എന്താണ്?” അരേഹും വാചാല്നായി. “ഞാൻ

  • FOR PRIVATE CIRCULATION ONLY 3

    ST STEPHEN’S JACOBITE SYRIAN ORTHODOX CHURCH, ABU DHABI SHLOMO – MARCH 2015

    കപനിയ തട General Manager, അെിൻതെ സി ാരകപ്ന്ദും ഞാനാതണന്ന രെഞ്ഞാൽ, അഹങ്കാ മാതണന്ന് ൈയവായി രഡാക്ടർ ധ ിക്ക ത്. എൻതെ അെിവില്ലാതെ അവിതട ഒന്ന ും നടന്നാൽ ശ ിയാവില്ല”. രഡാക്ടർക്ക് ര ാരും ഏൊണ്ട് രിടികിട്ടി. രഡാക്ടർ രചാൈിച്ചു, “ൊങ്ക ുതട രജാല്ി മറ്റു ഉരൈയാരസ്ഥ മായി രങ്ക വച്ചാതല്ന്താ? ഭാ ും തെതല്ലാന്ന ക െയ മരല്ലാ" “എന്നാൽ രിതന്ന എല്ലാും െകർന്നിതല്ല, company രിതന്ന കാണ രമാ!! ഞാൻ െതന്ന രവണും എല്ലാറ്റിന ും”. രഡാക്ടർ രെഞ്ഞ , “ഞാൻ ഒ മ ന്ന് നിർരേശിക്കാും. നിങ്ങ ുതട രള്ളിയ തട അട ത്ത ള്ള തസമിരത്ത ി ഒന്ന് ഉടനടി സന്ദർശിക്ക ക. ആ കല്ലെകൾ നിങ്ങര ാട് സുംസാ ിക്ക ും. നിങ്ങൾക്ക് ആവശയമ ള്ള ൈൂത് അവിതട ല്ഭിക്ക ും”. രൈഷ്യരത്താതട രഡാക്ടതെ ശരിച്ചുതകാണ്ട് അയാൾ ര െത്തിെങ്ങി. എങ്കില് ും മനസ്സു രെഞ്ഞ , ഒന്ന രരായി രനാക്കാും.

    ജന്മാന്ത ങ്ങൾ മൂകമായ െങ്ങ ന്ന വിശാല്മായ ശവപ്പെപിരല്ക്ക അയാൾ തചന്ന . എപ്െപ്പയപ്െ കല്ലെകൾ. അവയ്ക്ക ള്ളിതല്ല്ലാും എരന്നാ എവിതടരയാ ജീവിച്ചി ന്ന മന ഷ്യർ. ഓര ാ കല്ലെ ക ിരല്യ ും എഴ ത്ത കൾ രനാക്കി മ രന്നാട്ടു രരായി. ആര ാ സുംസാ ിക്ക ന്നെ രരാതല്… എന്നിട്ട് അതൊ ആരപ്കാശമായി ഉയർന്ന ; ഞങ്ങൾ…..ഞങ്ങ ുും െതന്നരപ്പാതല് െതന്ന പ്രധാനികത ന്ന ധ ിച്ചി ന്നവ ാണ് ഞങ്ങത ക്കൂടാതെ ഉൈയാസ്െമയങ്ങൾ ഉണ്ടാകിതല്ലന്ന് ക െി. രല്ാകും ഞങ്ങത കൂടാതെ ൈ ഖിക്ക തമന്ന ക െി. ഈ രല്ാകത്തിൻതെ അച്ചുെണ്ട് ഞങ്ങൾ എന്ന് ക െി. അല്ല സരഹാൈ ാ, ഞാന ും നീയ ും അല്ല, അെിൻതെ നായകൻ. നീ ഞങ്ങ ുതട കൂട്ടത്തിൽ വന്നാല് ും, നീ പ്രധാനി എന്ന ക െ ന്ന പ്രസ്ഥാനത്തിതനാന്ന ും സുംഭവിക്ക കയില്ല. ആശവാസരത്താ തടയാണ് അരേഹും െി ിച്ചു നടന്നത്.

    നാും ജീവിെത്തിൽ ഒ ഘട്ടതമത്ത രപാൾ സ്െ െിക്കാൻ ആ ുംഭിക്ക ന്ന ; ആത ? സവയും നതമ്മ െതന്ന!! നമ ക്ക ദൈവതത്ത സ്െ െിക്കാും. െി മ പാതക വിനയാനവിെ ായി െല്കത വണക്ക രപാൾ ആ വല്ിയ സെയും നമ്മിൽ ഉൈയും തചയ്യുും. എനിക്ക എന്നിൽ പ്രസുംസിക്കാൻ എന്തി ി ക്ക ന്ന . പ്രശുംസയ ും സ്െ െിയ ും സ്രൊപ്െവ ും അവിട രത്തക്ക ള്ളൊണ്, അവിട രത്തക്ക് മാപ്െും. എതന്തന്നാൽ അന്ധകാ ത്തിൻതെ ക ങ്ങ ിൽ നിന്ന ും അവൻ നതമ്മ വിരമാചിെ ാക്കിയി ി ക്ക ന്ന . ഇ ട്ടിൻതെ അധികാ ത്തിൽ നിന്ന ും അവൻ നതമ്മ വിട വിച്ചി ിക്ക ന്ന . നമ ക്ക് സരന്താഷ്രത്താതട, നിെഞ്ഞ മനരസ്സാതട, ആ സ്രനഹസവ ൂരതന സ്രൊപ്െും തചയ്യാും.

    പ്രാർത്ഥനരയാതട…സ്രനഹരത്താതട, ബാബ അച്ചൻ

    Membership Inaguration

    Commence Parish Directory Works

    One day meditation during Great Lent

    Labour Camp Visit

    Charity -Education support for students

    May Blood donation campaign

    Youth Day & Sports Day

    Youth Association Lucky draw

    March

    June

    April

    Youth Association Annual Program - 2015

    ഇടവകയിതല് ക ട ുംബയൂണിറ്റുക ുതടയ ും, ആത്മീയസുംഘടനക ുതടയ ും സുംയ കതമായ ള്ള Annual Day Celebration, April 10- ന്, അബ ൈാബി

    Kerala Social Culture Auditorium-ത്തിൽ വച്ച്, അഭിവന്ദയ ഇടവക തമപ്ൊതപ്പാല്ീത്തായ തട

    മഹനീയ സാന്നിധയത്തിൽ നടത്ത വാൻ ഇടവക ഒ ങ്ങ ന്ന . മദ്ധയാഹ്നും വത വചനത്തിൻതെ നിെവ ും അെിന രശഷ്ും വർണ്ണശബ മായ

    കല്ാ ര ിരാടിക ുും.

    വചനവ ും വർണ്ണവ ും ഒന്നിക്ക ന്ന സ ന്ദ സ ൈിനും

    Please support Parish Bulletin AED

    Advertisement through Bulletin

    Front / Back Cover inside - fullpage 400

    Front /Back Cover inside - half page 250

    Back Cover Outside - full page 500

    Back Cover Outside - half page 300

    Compliments & Thanks giving

    Half Page 200

    Quarter Page 100

    Obituary photos (passport size) 25

  • FOR PRIVATE CIRCULATION ONLY 4

    ST STEPHEN’S JACOBITE SYRIAN ORTHODOX CHURCH, ABU DHABI SHLOMO – MARCH 2015

    രയശ വിൻതെ സാന്നിധയവ ും തവള്ളത്തിൻതെ ൂരാന്ത വ ും

    Capturing the beauty of the conversion of water into wine, the 18th century English Poet Sir Alexander Pope

    says, “Conscious water saw its Master and Blushed”.

    ‘THE CONSCIOUS WATER’ എന്ന metaphor-ല്ൂതട കവി തവള്ളത്തിന ചല്ന൦, ശക്തി, ആൈ വ്, മനസ്സ്, എന്നീ വിരശഷ്െക ുും, ഇവയ തടതയല്ലാും ആതകത്ത കയായ conscious രബാധെല്ങ്ങ ുും ഉതണ്ടന്ന രബാധയതപ്പട ത്ത ന്ന . ഈ രപ്ശഷ്ഠമായ രബാധെല്ത്തിൽ, ‘conscious water’ മാനസികാ വസ്ഥയിൽ, ദൈവ കൃരരയാതട, ഉണർരവാതട നില് നിന്നെ തകാണ്ടാണ് തവള്ളത്തിന് കർത്താവിൻതെ സാന്നിധയും തരതട്ടന്ന മനസ്സില്ാക്കാനായെ ും ൂരാന്ത ും പ്രാരിക്കാൻ കഴിഞ്ഞെ ും. മന ഷ്യർ നിസ്സാ മായി കാണ ന്ന രല്െില് ും ദൈവകൃര വല് ൊതണന്ന സാ ും. ര ി: രിൊക്കന്മാ തട ക്തസാക്ഷലതവത്തില്ൂതടയ ും, തലന്മയുപ്പെ ശക്തലകൾപ്പക്കെിത യ ള്ള വല്ിയ രരാ ാട്ട ങ്ങ ില്ൂതടയ ും, കർത്താവിൻതെ പ്കൂശ മ ണത്തില്ൂ തടയ ും ജയും തകാണ്ട വ ർന്ന െി സഭ നമ ക്ക കർത്താവിതന കാട്ടിത്ത ന്ന . സമീരസ്ഥനായ കർത്താ

    വിതന െി ിച്ചെിയാൻ conscious water രരാല് ള്ള രപ്ശഷ്ഠമായ, അന പ്രഹീെമായ മാനസികാവസ്ഥ നമ ക്ക ദൈവകൃരയില്ൂതട മാപ്െതമ രനടാൻ സാധിക്ക .

    തവള്ളതത്തക്ക െിച്ചുും, ജല്തത്തക്ക െിച്ചുും, നൈിതയക്ക െിച്ചുും 700-ൽ കൂട െൽ െവണ Bible പ്രെിരാദല ക്ക ന്ന . സഭാച ിപ്െത്തില്ൂതടയ ും, കർത്താവില്ൂതടയ ും, ദബബി ില്ൂതടയ ും നമ ക്ക ചിന്തിക്കാും.

    രക ത്തിൻതെ െീ ങ്ങ ിരല്ക്ക് മഹത്തായ പ്കിസ്െയൻ രാ പ യങ്ങ ുും സ വിരശഷങ്ങ ുമായി വന്ന സിെിയൻ ക ടിരയറ്റങ്ങത യ ും മറ്റു സ വിരശഷകന്മാത യ ും തവള്ളും ശാന്തമായി െീ ത് എത്തിക്ക കയ ും, അെില്ൂതട ഉജ്ജവല്മായ സ വിരശഷ്ും രക ത്തി് മ ഴങ്ങ കയ ും തചയ്െ . ഭാ െത്തിൻതെ അപ്പൊസറതാല്ൻ രമാർ രൊമാലീഹായ ും തവള്ളും തകാണ്ട ള്ള അത്ഭ െങ്ങ ില്ൂതടയാണരല്ലാ െൻതെ പ്രവർത്തനും ആ ുംഭിച്ചത്. ഇപ്സരയൽ ജനെയ തട വാഗ്ൈത്തയാപ്െയിൽ കടൽ മാെിനിന്നെ ും, കർത്താവിൻതെ മാരമാൈീസായ ും, ര ന െഥാനത്തിൻതെ ശക്തി െൻതെ ശിഷ്യന്മാർക്ക തവ ിതപ്പ

    ട ത്തി തകാണ്ട് തവള്ളത്തിന മ ക ില്ൂതട നടന്നെ ും - എല്ലാും രചർത്ത് ചിന്തിക്ക രപാൾ conscious

    water എന്ന അവസ്ഥ ദൈവസന്നിധിയിൽ വില്രയെിയൊതണന്ന രബാദ്ധയമാവ ും.

    നമ്മ തട രൂർവ്വരിൊക്കന്മാർ എപ്െ കഷ്ട്ടെകൾ സഹിച്ചാണ് മല്ങ്ക യിൽ നിന്ന ും അരന്തയാഖയായി രല്ക്ക രരായെ ും അവിതട നിന്ന ും മല്ങ്ക യിരല്ക്ക വന്നെ ും - െന്മൂല്ും വിശവാസവ ും തരൌര ാഹി െയവ ും സും ക്ഷിക്ക ന്നെിന രവണ്ടി അവർ അന ഭവിച്ച െയാരങ്ങ ുും, മല്ങ്ക യിതല് രർജ്ജിക്ക ന്ന സിുംഹമായി ന്ന മീഖാരയൽ രമാർ ൈിവന്നാരസയാസ് െി രമനി അരനക മാസങ്ങൾ സഞ്ച ിച്ചു ശീമയിൽ എത്തിയെ ും, രബാുംതബ, കൊച്ചി കടപ്പുെങ്ങ ിൽ അരനക ൈിവസങ്ങൾ കപ്പല്ിൽ െതന്ന

    കഴിച്ചു കൂട്ടി അനന്തസാര തത്ത രനാക്കി, കർത്താവിതന ധയാനിച്ച്, രഠിച്ച്, English, Hindi, Urdu ഭാഷ്ക ിൽ പ്രാവീണയും രനടിയെ ും.

    കർത്താവ് ശമ യാക്കാ ിറയാട് ജല്ും റ ാദലച്ചു, അവൾക്ക രാരരമാചനും നൽകി. കർത്താവ് നമ ക്ക ജീവൻതെ ജല്ും നൽകി. ഞാൻ െ ന്ന ജല്ും ക ടിക്ക ന്നവൻ ഒ നാ ുും ൈാഹി ക്ക കയില്ല. ര ീശനായ നിരക്കാൈീരമാസിരനാട കർത്താവ് രെഞ്ഞ - തവള്ളത്താല് ും ആത്മാവാല് ും വീണ്ട ും ജനിക്ക ന്നിതല്ലങ്കിൽ ഒ വന ും സവർഗ്ഗത്തിൽ പ്രരവശിക്ക കയില്ല. കർത്താവിൻതെ മ രന്നാട്ട ക്കാ ന ും സ്പ്െീക ിൽ നിന്ന ജനിച്ചവ ിൽ ഏറ്റവ ും വല്ിയവന മായ മാർ യൂഹാരനാൻ മാുംരൈാരനാ വി ിച്ചു

  • FOR PRIVATE CIRCULATION ONLY 5

    ST STEPHEN’S JACOBITE SYRIAN ORTHODOX CHURCH, ABU DHABI SHLOMO – MARCH 2015

    രെഞ്ഞ – “എൻതെ ര െതക വ ന്നവൻ എരന്നക്കാൾ വല്ിയവൻ അവൻതെ തച പ്പക ുതട വാർ അഴിപ്പാൻ ഞാൻ രയാരയനല്ല. അവൻ നിങ്ങത തവള്ളത്താല് ും ആത്മാവിനാല് ും സ്നാനും തചയ്യുും”.

    കർത്താവ വല്െ വശത്ത വല്തയെിയ വാൻ കൽപ്പിച്ചു; ഇെ കാണിക്ക ന്നെ ഉത്ത വാൈിെവ മാണ്, പ്ശദ്ധയാണ്. രിശാച ക്ക ുതട രിടിയിൽ അകതപ്പടാതെ, പ്ശദ്ധരയാതട, ജാപ്രെരയാതട, ദൈവ ഭയരത്താതട വല്തയെിഞ്ഞാൽ രല്ും ല്ഭിക്ക ും. ആഴങ്ങ ിരല്ക്ക വല്തയെിയ വാൻ അവിട ന്ന കൽപ്പിച്ചു. നമ്മൾ െീ ങ്ങ ിൽ ഇ ിക്ക ന്ന . െീ ങ്ങ ിൽ കടൽ രല്രപ്പാഴ ും ചല്നാത്മകമാണ്. ആഴങ്ങൾ - ആഴക്കടൽ ശാന്തമാണ് - അനന്തമാണ്. ഈ ശാന്തെ, അനന്തെ - ദൈവവ മായ ള്ള

    സുംസർഗ്ഗതത്തയാണ് സൂചിപ്പിക്ക ന്നത് (“Be still and know that I am God.” Psalm 46:10) ഇവിതടയ ും

    consciousmind എന്ന അവസ്ഥ നമ ക്ക കാണാും.

    യഹൂൈതന സുംബന്ധി ച്ചു ആത്മീയെ ഒ െണ പ്പാണ്, നനവാണ്, ജല്മാണ്, നൈിയാണ്. യഹൂൈൻതെ ഒ

    ൈ ഖമായി ന്ന അവൻതെ രട്ടണത്തിൻതെ നട വില്ൂതട നൈി ഒഴ ക ന്നില്ല എന്നത് - London നര

    ത്തിൻതെ നട വില്ൂതട Thames നൈി ഒഴ ക ന്നെ രരാതല്. യഹൂൈൻ വിശവസിച്ചത് അൈൃശയനായ ദൈവും അവൻതെ രട്ടണത്തിൻതെ നട വില്ൂതട നൈിയാൽ ഒഴ ക ന്ന എന്ന്. കാല്ാന്ത ത്തിൽ കാല്ാെീെനായി രിെന്ന നമ്മ തട കർത്താവ്, മന ഷ്യാൊവൊ ും രൂണ്ട്, മ പ്പെ വയസ്സുള്ള ഒ യ വാവായി യഹൂൈൻതെ മ പിൽ വന്ന രെഞ്ഞ ; ഞാനാണ് - ഞാൻ െതന്നയാണ് - ജീവൻതെ വഴി. അൈൃശയനായ ദൈവത്തിൽ വിശവസിച്ച യഹൂൈർക്ക് - ൈൃശയമായ ദൈവ സാന്നിധയും - െി ിച്ചെിയാൻ സാധിച്ചില്ല.

    ഇവിതടയ ും കാണാും conscious water അവസ്ഥ.

    അവർ അവതന സവീക ിച്ചില്ല - തകാന്ന ക ഞ്ഞ - കർത്താവിതന പ്കൂശിച്ച് അവൻതെ വില്ാപ്പുെത്ത ക ത്തി - വീണ്ട ും അവിതട നിന്ന ും ജീവൻതെ ജല്ും ഒഴ കി. പ്കൂശിൽ നിന്ന് വീണ്ട ും ശബ്ദും വന്ന , ഇനിയ ും ൈാഹിക്ക ന്ന . പ്രാണന രവണ്ടിയ ള്ള - ജല്ത്തിന രവണ്ടിയ ള്ള നില്വി ി.

    ഇന്ന ും ഈ ഇ രത്തിതയാന്നാും നൂറ്റാണ്ടില് ും പ്കിസ്െയാനികൾ രല്ാകത്തിൻതെ നാനാഭാരങ്ങ ില് ും രീഡിപ്പിക്കതപ്പട ന്ന . അരനകായി ങ്ങ ുതട ബല്ഹീനമായ ശബ്ദും, ൈാഹജല്ത്തിന രവണ്ടിയ ള്ള ൈീന ര ാധനങ്ങൾ ഭൂമിയിതല് കഠിന മന ഷ്യർ രകൾക്ക ന്നില്ല!!

    ഈ ക്തസാക്ഷിെവങ്ങ ുും രീഠനങ്ങ ുും സവർഗ്ഗസ്ഥനായ കർത്താവ് സവീക ിക്ക കയ ും, സവർഗ്ഗത്തിൽ നിന്ന് െൻതെ മാല്ാഖ മാത അയച്ചു െൻതെ വിശ ദ്ധത രചർത്ത തകാള്ളുകയ ും തചയ്യുന്ന . നിെയ ജീവൻതെ വാഗ്ൈാനും പ്രാരിച്ചു തകാണ്ട് നിെയാനന്ദങ്ങ ിരല്ക്ക് ദൈവജനും നയിക്കതപ്പട ന്ന .

    ര ണയര ാെനമായ സ െിയാനിസഭയ തട ആത്മാരവാട രചർന്ന നിന്ന തകാണ്ട് നമ ക്ക രരാ ാടാും - അരനക തട നന്മക്ക ും, നമ്മ തട െതന്ന ര െ ക്കത്തിന ും, നി പ്പിന ും രവണ്ടി. അെില്ൂതട അന്ധകാ ാധി രെയങ്ങത യ ും ദരശാചിക ശക്തികത യ ും കർത്താവിൽ ശ ണും പ്രാരിച്ചു നമ ക്ക കീഴ്പ്തപ്പട ത്താും. കർത്താവിൽ നമ ക്ക ജയും തകാള്ളാും. കർത്താവിരനാട് നമ ക്ക പ്രാർത്ഥിക്കാും.

    പ്രിൻസ് മല്ലക്കോട്ട്, മീനടം

    The Sunday School Annual Programme - 2015

    JSVBS - 20th March to 27th March Sunday School re-opens - 4th Sep

    Sunday School Annual Day - 18th April Inter-Talent Fest 2015- Oct 23rd

    Inter-House Talent Fest - 16th May Sports Day- 20th Nov

    Mid-term Exam - 19th June Annual Exams – 11th Dec

    Close for Summer Vacation - 19th June Winter Camp – 18th & 19th Dec

  • FOR PRIVATE CIRCULATION ONLY 6

    ST STEPHEN’S JACOBITE SYRIAN ORTHODOX CHURCH, ABU DHABI SHLOMO – MARCH 2015

    FORGIVENESS

    How many amongst us know the real meaning of the

    word forgiveness? By forgiveness, we mean elimination

    of all desire for revenge and personal ill towards those

    who deeply wrong or betray us.

    Eph 4:26-27 - “…do not let the sun go down on your

    wrath, nor give place to the devil”.

    The Bible says the importance of forgiving among Christians. Our saviour Jesus Christ came down from the

    heaven to the earth through Mother Mary and died on the Holy cross only to forgive humanity of their sins.

    Citing his words on the Cross, Luke 23:34 “Father forgive them for they do not know what they do”.

    The way to reach forgiveness is through prayer and meditation. Mark 11:25-26 “And whenever you stand

    praying, if you have anything against anyone, forgive him that your Father in heaven may also forgive you,

    your trespasses”. If you do not forgive neither will your Father in Heaven forgive your trespasses.

    My dear friends never forget to forgive and learn from your past mistakes as forgiveness brings about an

    inner peace of heart. - Molly Abraham

    നിങ്ങൾ രല്ാകത്തിൻതെ തവ ിച്ചും ആക ന്ന ഓര ാ ദൈവദരെല്ിതനയ ും ദൈവും വി ിച്ചി ിക്ക ന്നെ പ്രകാശത്തിരല്ക്കാണ്. വിശ ദ്ധിയ തട

    പ്രകാശത്തിരല്ക്ക്. എങ്ങതനയാണ് പ്രകാശിരക്കണ്ടതെന്ന 1 John 8:12-ൽ വയക്തമാക്കുന്ന ണ്ട്. “ഞാൻ രല്ാകത്തിൻതെ തവ ിച്ചും ആക ന്ന .എതന്ന അന രമിക്ക ന്നവൻ ഇ ിൽ നടക്കാതെ ജീവൻതെ തവ ിച്ചമ ള്ളവൻ ആക ും”

    രയശ വാക ന്ന തവ ിച്ചത്തിൽ സഞ്ച ിക്ക ന്നവർക്ക സവയും പ്രകാശിക്ക വാന ള്ള കൃര ല്ഭിക്ക ന്ന .

    നാും രല്ാകത്തിന തവ ിച്ചമാരണാ അരൊ അന്ധകാ മാരണാ? എന്താണ് ദൈവും നതമ്മക്ക െിച്ചു ആപ്രഹിക്ക ന്നത്. Micha 6:8-ൽ രെയ ന്ന ; “മന ഷ്യാ നല്ലതെതന്തന്ന അവൻ നിനക്ക വിശൈമായി അെിയിച്ചു െന്നിട്ടുണ്ട്. നീെി പ്രവർത്തിക്ക ക, ക ണ കാണി ക്ക ക, ദൈവ മ പാതക വിനീെനായി ജീവിെും നയിക്ക ക”. ഇവ യല്ലാതെ മതറ്റന്താണ് കർത്താവ് നിരന്നാട ആവശയതപ്പട ന്നത്. ച ക്കത്തിൽ ദൈവസ്രനഹും അന ഭവിക്ക ന്നവർക്ക മാപ്െതമ ഈ രല്ാകത്തിൻതെ തവ ിച്ചും ആക വാൻ സാധിക്ക കയ ള്ളു.

    വിലളലക്കെട്ടവിര്ത് റ ാകതലൻപ്പേ പ്പവിളലച്ച൦ - 1 peter 2:9 ൽ രെയ ന്ന “നിങ്ങര ാ അന്ധകാ ത്തിൽ നിന്ന ും അത്ഭ െ പ്രകാശത്തിരല്ക്ക നിങ്ങത വി ിച്ചവന്തെ സൽര ണങ്ങത റഘാഷ്ിപ്പാൻ െക്കവണ്ണും െി തഞ്ഞട ക്കതപ്പട്ട ജാെിയ ും ാജകീയ ര ര ാഹിെവർഗ്ഗവ ും വിശ ദ്ധ വുംശവ ും സവന്ത ജനവ ും ആക ന്ന . ദൈവത്തിൻതെ വി ി രകൾക്ക രപാൾ അന്ധകാ ത്തിൽ നിന്ന ും ദൈവപ്രകാശത്തിരല്ക്ക കടക്കാൻ നമ ക്ക സാധിക്ക കയ ും നിെയരെജസ്സു നമ്മിൽ നിെയ കയ ും തചയ്യുും. ദൈവജനമായ ും വിശ ദ്ധവുംശമായ ും ാജകീയ ര ര ാഹിെ വർഗ്ഗമായ ും നാും മാെ ന്ന .

    വി ിക്കന സ ിച്ചു ജീവിച്ചാൽ - Acts 9:3-5 തശൌല്ിന ണ്ടായമാനസാന്ത തത്തപ്പറ്റി രെയ ന്ന ണ്ട്. അവൻ പ്രയാണും തചയ്െ ൈമസ്രകാസിതന സമീരിച്ചരപ്പാൾ തരതട്ടന്ന ആകാശത്ത നിന്ന ും ഒ തവ ിച്ചും അവൻതെ ച റ്റുും മിന്നി. അവൻ നില്ത്ത വീണ . തശൌരല്, തശൌരല് നീ എതന്ന ഉരപ്ൈവിക്ക ന്നതെന്ത്

    ദൈവസ്ത്നഹം അനുഭവിക്കുന്ന

    വർക്ക് മോപ്തമമ ഈ ത്ല്ോകതിൻമെ

    മവളിച്ചം ആകുവോൻ സോധിക്കുകയുള്ളു

  • FOR PRIVATE CIRCULATION ONLY 7

    ST STEPHEN’S JACOBITE SYRIAN ORTHODOX CHURCH, ABU DHABI SHLOMO – MARCH 2015

    എന്ന െരന്നാട രെയ ന്ന ഒ ശബ്ദും രകട്ടു. നീ ആ ാക ന്ന കർത്താരവ എന്ന അവൻ രചാൈിച്ചെിന , നീ ഉരപ്ൈവിക്ക ന്ന രയശ വാക ന്ന ഞാൻ. ര െജാെിക ുതട അരപ്പാസ്രൊ ല്ൻ എന്നെിയതപ്പട ന്ന വിശ ദ്ധ രൌരല്ാസ് അരപ്പാസ്രൊല്ൻ, എനിക്ക ജീവിക്ക ന്നെ പ്കിസ്െ വ ും മ ിക്ക ന്നെ ല്ാഭവ മാക ന്ന . െൻതെ നാഥന രവണ്ടി െല് കീഴായി പ്കൂശിക്ക വാൻ ആവശയതപ്പട്ടവൻ രൌരല്ാസ് ലീഹാ. അരെ ഞാന ും നിങ്ങ ുും കർത്താവിൻതെ വി ിക്കന സ ിച്ചു ജീവിച്ചാൽ നമ ക്ക രല്ാകത്തിൻതെ തവ ിച്ചും ആക വാൻ സാധിക്ക തമന്നെിൽ ഒ സുംശയവ മില്ല.

    ഈ ഇ രത്തിതയാന്നാും നൂറ്റാണ്ടിൽ ആധ നികയ രത്തിൽ മന ഷ്യൻ മ വിച്ച മനസ്സുമായി മനരക്കാട്ടകൾ തകട്ടി നാ ുകൾ െള്ളിനീക്ക ന്നു. കഷ്ട്ടപ്പാട ും ൈ ിെങ്ങ ുും നമ്മ തട ജീവിെത്തിൽ വ രപാൾ മാപ്െമാണ് നാും നമ്മ തട കർത്താവിതനക്ക െിച്ചു ഓർക്ക ന്നത്. എന്ത തകാണ്ടാണ് നമ്മൾ ഇങ്ങതന? എന്ത തകാണ്ടാണ് നമ ക്ക രല്ാകത്തിൻതെ തവ ിച്ചമായി െീ ാൻ സാധിക്കാത്തത്.

    വിശ ദ്ധ ദബബി ിൻതെയ ും മന ഷ്യൻതെ മാനസികാവസ്ഥയ രടയ ും അടിസ്ഥാനത്തില് ള്ള രഠനങ്ങ ിൽ ആെ കാ യങ്ങൾ ഓർമ്മതപ്പട ത്ത വാൻ ഞാൻ ആപ്രഹിക്ക ന്ന .

    1. Misconcept of God - ദൈവതത്തക്ക െിച്ചുള്ള വികല്മായ കാഴ്പ്ചപ്പാട്. 2. Personal sins - വയക്തി രാരങ്ങൾ 3. Sinful Nature - രാരസവഭാവും ( ജഡത്തിൻതെ ബല്ഹീനെ) 4. Revenging attitude - ക്ഷമിക്കാനാവാത്ത അവസ്ഥ 5. Egostic attitude - ഞാതനന്ന ഭാവും 6. My inner wounds - ആന്ത ിക മ െിവ കൾ

    ഇെല്ലാും മാറ്റിവച്ചാൽ നമ ക്ക ജീവൻതെ തവ ിച്ചമ ള്ളവ ായിത്തീ വാൻ സാധിക്ക ൦. എന്നിതല് ആന്ത ീക മ െിവ കൾ കാ ണും എനിക്ക പ്രകാശിക്ക വാൻ സാധിക്ക ന്നലപ്പ െങ്കല് കാൽവെിയ തട ഉന്നെങ്ങ ിൽ മ ക്ക ിശിരന്മൽ മൂന്നാണിരമൽ െൂക്കതപ്പട്ടവനായ കർത്താവിതന ഒന്ന രനാക്ക ക. ആ ക ിശിൻതെ ച വട്ടിൽ നമ ക്ക് ഇ ിക്കാും. എല്ലാ രവൈനക ുും സങ്കടങ്ങ ുും ക ിശിൻതെ ച വട്ടിൽ സമർപ്പിക്കാും. നമ്മില് ള്ള അന്ധകാ തത്ത നീക്ക വാൻ ആ ക ിശിൻതെ ച വട്ടിൽ മ ട്ടിരന്മൽ ഇ ിക്കാും.

    െൻതെ സവ ൂരത്തിൽ സൃഷ്ടിച്ച നമ്മത ഒ ിക്കല് ും അവൻ ദകതവടിയ കയില്ല. അവൻതെ സ്രനഹവ ും ക ണയ ും നമ്മ ിൽ പ്രകാശിക്കതട്ട. അങ്ങതന നമ ക്ക് രല്ാകത്തിൻതെ തവ ിച്ചമാകാും. അവസാന നാ ിൽ നമ ക്ക രവണ്ടി ഒ ക്കിയി ിക്ക ന്ന സവർഗ്ഗീയ മണിയെയിരല്ക്ക് പ്രരവശിക്കണ തമങ്കിൽ ഈ തവ ിച്ചും നമ ക്ക് അെയാവശയമാണ്. നമ രക്കവർക്ക ും അെിന രവണ്ടി ര ിപ്ശമിക്കാും.

    കർത്താവായ രയശ പ്കിസ്െ അെിന രവണ്ട സകല് കൃരയ ും നൽകതട്ട. - Biji Paul

    ഒന്നാമത് പ്ശാദ്ധതപ്പ നാൾ

    Mar 21-ന് സഭ ആച ിക്ക ന്ന .

    “Finally, there is laid up for me the crown of righteousness, which the Lord, the

    righteous Judge will give to me on that Day, and not to me only but also to all who

    loved His appearing” – 2 Timothy 4:6-8

    റമാോൻ ത്മോർ ഇഗ്നോതിത്യോസ് സോഖോ പ്രഥമൻ രോപ്തിയർക്കീസ് ബോവോയുമട

  • FOR PRIVATE CIRCULATION ONLY 8

    ST STEPHEN’S JACOBITE SYRIAN ORTHODOX CHURCH, ABU DHABI SHLOMO – MARCH 2015

    െരസ്സിൻതെ നാൽപ്പെ ൈിനങ്ങൾ

    ഇൊ മതറ്റാ നാൽപ്പെ ൈിവസങ്ങ ുതട രനാപാച ണങ്ങൾ നമ ക്ക രവണ്ടി നീക്കതപ്പട്ടി ിക്ക ന്ന . മ ഭൂമിയിൽ പ്കിസ്െ വ ും, തരട്ടകത്തിൽ രനാഹയ ും, സീനായ് മല്യിൽ രമാശയ ും, രഹാത ബിരല്ക്ക ള്ള വഴിയിൽ എല്ിയായ ും, നിനരവ രട്ടണ ത്തിതല് ജനങ്ങ ുും, കടന്ന രരായ അരെ കാല്യ വ്. രശഷ്ിച്ച ജീവിെും എങ്ങതന ദൈവെി വിഷ്ടും അന സ ിച്ച് പ്കമീ ക ിക്കണതമന്ന െീ മാനിക്കാന ള്ള നിർണ്ണായക ൈിവസങ്ങൾ. കഠിനമായ െരസ്സു ര ഴ വിതന മാപ്െമല്ല രൂപാറ്റയാക്കി മാറ്റുന്നത്. ര ഴ ക്ക റതറ്റ രഴയ ജീവിെതത്ത ഉ ിഞ്ഞ മാറ്റി പ്കിസ്െ ശിഷ്യൻതെ ചിെക ധ ിച്ചു സഞ്ച ിക്ക വാൻ എനിക്ക ദധ യും നൽക ന്ന .

    ജീവിെത്തില് ണ്ടാക ന്ന ര ിവർത്തനമാണ് െയാരപ്രവർത്തികൾക്ക് െരസ്സിൻതെ മഹിമ നൽക ന്നത്. ഉള്ളിതല്വിതടരയാ വിശ ദ്ധിയ തട െൂവല് കൾ വ ന്ന ണ്ട്. അെിതന ധയാനിച്ചു തകാണ്ട് നമ ക്ക് ഈ െരസ്സുകാല്ും കഴിച്ചുകൂട്ടാും.

    ഉത്ഥാനും തചയ്െെിന രശഷ്ും പ്കിസ്െ െൻതെ ശിഷ്യത ബല്തപ്പട ത്ത വാൻ എട ത്ത കാല്യ വ ും നാൽപ്പെ ൈിവസങ്ങൾ ആയി ന്ന . ര വിൻതെ മ ണരശഷ്ും നഷ്ടദധ യ ായി സവന്തും സവകാ യെയിരല്ക്ക രിൻവാങ്ങിയ ശിഷ്യർ - അവ തട ഇടയിൽ പ്രെയക്ഷനായി പ്കിസ്െ സവർഗ്ഗ ാജയതത്തക്ക െിച്ചു രഠിപ്പിക്ക ന്ന . അവ തട വിശവാസതത്ത ജവല്ിപ്പിച്ചിട്ടാണ് നാൽപ്പെ ൈിവസ ങ്ങൾക്ക രശഷ്ും അവൻ സവർഗ്ഗാര ാഹണും തചയ്െത്.

    Varghese T Y (കുറേട്ടൻ)

    “അത് എൻതെ കർത്താവായി ന്ന ”

    ദൈവെി നാമും മഹെവതപ്പടതട്ട. ഞാൻ ഒ Taxidriver ആണ്. എല്ലാ ൈിവസവ ും ഉച്ചക്ക് ഊണ് സ്ഥി മായി ഒ രഹാട്ടല്ിൽ നിന്നാണ് കഴിക്ക ന്നത്. അങ്ങതനയാണ് ഞാൻ രഹാട്ടൽ ജീവനക്കാ നായ തബന്നിതയ ര ിചയതപ്പട ന്നത്. ഏൊണ്ട് 50-ന് അട ത്ത പ്രായും. സ്ഥി മായി രഹാട്ടല്ിൽ വച്ചുള്ള കണ്ട മ ട്ടല് ക ിൽ ഞങ്ങൾ വ ത അട ത്ത . നാടിതനക്ക െിച്ചുള്ള ഓർമ്മക ുും, പ്രവാസജീവിെ ത്തിൻതെ ര ിഭവങ്ങ ുും, ാപ്ഷ്ടീയവ ും ഒതക്ക ഞങ്ങൾക്ക് സുംസാ വിഷ്യമായി.

    തബന്നി ക െച്ചു നാൾ Saudi-യിൽ രജാല്ി രനാക്കിയി ന്ന . അവിതട രജാല്ിക്ക കയെി ഏൊന ും മാസങ്ങൾ കഴിഞ്ഞരപ്പാൾ

    തബന്നിയ്ക്ക നയ രമാണിയ രിടിതരട്ടു. ആശ രപ്െിയിൽ admit തചയ്െ ചികിത്സിതച്ചങ്കില് ും ര ാരും ക െഞ്ഞില്ല. ഒ മാസരത്താ ും ആശ രപ്െിയിൽ കിടന്ന . ര ാരും മൂർച്ചിച്ചു. രഡാക്ടർമാ ും ദകവിട ന്ന ല്ക്ഷണമായി, ഇടയ്ക്ക് രര ിന് വന്ന രരാക ും. മല്യാ ി രനഴ്പ്സ മാർ മാപ്െും ആശവസിപ്പിക്കാന ണ്ട്. നാട്ടിരല്ക്ക

    phone വി ി ഇന്നതത്തരപ്പാതല് സാധാ ണമായിട്ടില്ല, കത്ത കത ആപ്ശയിച്ചി ന്ന കാല്ും. കത്ത കൾ മ ടങ്ങിയരപ്പാൾ വീട്ടുകാർ വിചാ ിച്ചു കപനി ശപ ും തകാട ക്ക വാൻ ൊമസിക്ക ന്നെി ല്ാവ ും എന്ന്. ഒട വിൽ രഡാക്ടർ മാർ വിധിതയഴ െി, തബന്നിയ തട ൈിവസങ്ങൾ എണ്ണതപ്പട്ടു കഴിഞ്ഞ തവന്ന്. രന ിയ ശവാസും മാപ്െും, അനക്ക മറ്റ ശ ീ ും അരബാധാവസ്ഥയില്ായി. മ ണരശഷ്ും രബാഡി നാട്ടിരല്ക്ക് വിടാന ള്ള പ്കമീക ണങ്ങൾക്കായി കപനി ഒ ാത ച മെല്തപ്പട ത്തി.

    ‘ഉള്ളിൽ എവിതടരയാ വിശ ദ്ധി യ തട െൂവല് കൾ വ ന്ന ണ്ട്’

  • FOR PRIVATE CIRCULATION ONLY 9

    ST STEPHEN’S JACOBITE SYRIAN ORTHODOX CHURCH, ABU DHABI SHLOMO – MARCH 2015

    മല്യാ ി രനഴ്പ്സ മാ തട പ്രാർത്ഥന മാപ്െും ഏക ആപ്ശയമായി നിമിഷ്ങ്ങൾ കടന്ന രരാകരവ, നാട്ടിൽ നിന്ന ും െൻതെ ബന്ധ വിതന കാണ വാൻ വന്ന ഒ അച്ചൻ ആശ രപ്െി സന്ദര്ത്ശിക്കുവിാ൯ ഇടയായി. സന്ദര്ത്ശനരവ യിൽ തബന്നിയ തട ര ാരാവസ്ഥതയക്ക െിച്ച് അെിയ കയ ും, രഡാക്ടതെ കണ്ട് ര ാരത്തിൻതെ ര െ ാവസ്ഥ ആ ാഞ്ഞെിയ കയ ും തചയ്െ . രഡാക്ടെിൻതെ അന മെിരയാതട അച്ചൻ െൻതെ സ ഹൃത്തായ അരമ ിക്കയിൽ രസവനും അന ഷ്ട്ടിക്ക ന്ന രഡാക്ടതെ വിവ ും അെിയിക്ക കയ ും, ആ രഡാക്ടെ തട നിർരൈശാന സ ണും മ ന്ന കൾ തകാട ക്കയ ും തചയ്െ . മ ന്ന രല്ും കണ്ട . തബന്നിയ തട ശ ീ ും ആശാവഹമായ ീെിയിൽ പ്രെിക ിച്ചു െ ടങ്ങി. തബന്നിക്ക രവണ്ടി ഞാൻ മൂന്ന ൈിവസും ഉരവസിച്ചു പ്രാര്ത്ത്ഥലക്ക ന്ന ണ്ട് എന്ന സിസ്റ്റർമാര ാട് രെഞ്ഞ അച്ചൻ യാപ്െയാകയ ും തചയ്െ .

    ഏൊന ും ൈിവസങ്ങൾക്ക രശഷ്ും തബന്നിയ തട നില് വ ത തമച്ചതപ്പട്ടു രബാധും തെ ിഞ്ഞ , സും സാ ിക്കാൻ െ ടങ്ങി. ഒ മാസരത്താ ും അരബാധാവസ്ഥയില്ായി ന്ന തബന്നിരയാട രനഴ്പ്സ മാർ നടന്ന കാ യങ്ങത ാതക്ക രെഞ്ഞ രകൾപ്പിച്ചു. കൂട്ടത്തിൽ അച്ചൻ വന്ന രരായ കാ യവ ും രെഞ്ഞ . തബന്നി അച്ചതനക്ക െിച്ച് സിസ്റ്റർമാര ാട് െി ക്കിതയങ്കില് ും അവർക്ക് അച്ചതനക്ക െിച്ച് കൂട െതല്ാന്ന ും അെിയില്ലായി ന്ന .

    ക തെ ൈിവസും കൂടി കഴിഞ്ഞ തബന്നി ആശ രപ്െി വിട്ടു. രജാല്ിയിൽ െി ിതക പ്രരവശിതച്ചങ്കില് ും അെബിമാ തട രമാശും തര മാറ്റും മൂല്ും അധികനാൾ രജാല്ിയിൽ െ ടർന്നില്ല. മ ണമ ഖത്ത നിന്ന ും ക്ഷതരട്ട തബന്നി നാട്ടിതല്ത്തി. രിന്നീട് വിവാഹിെനായി, ണ്ട ക ട്ടിക ുതട രിൊവ മായി, ഇരപ്പാൾ UAE-ൽ രജാല്ി രനാക്ക ന്ന .

    ദൈവത്തിന നന്ദി രെഞ്ഞ തകാണ്ട തബന്നി െൻതെ കഥ രെഞ്ഞ നിർത്ത രപാൾ ഞാൻ രചാൈിച്ചു “അല്ല തബന്നി, നീ ആ അച്ചതനക്ക െിച്ച് രിതന്ന െി ക്കിയിതല്ല”

    അവൻ രെഞ്ഞ “അത് അച്ചനല്ലായി ന്ന , അത് എൻമെ കർതോവോയിരുന്നു”

    അെ രെയ രപാൾ അവൻതെ ച ണ്ട കൾ വിെക്ക ന്ന ണ്ടായി ന്ന .

    ദൈവസ്രനഹത്താൽ അവൻതെ കണ്ണുകൾ ണ്ട ും നിെഞ്ഞി ന്ന . – Baby K U

    By Alen Rajesh

    ഉരകാ സ്മ ണ ഒ വിശവാസി

  • FOR PRIVATE CIRCULATION ONLY 10

    ST STEPHEN’S JACOBITE SYRIAN ORTHODOX CHURCH, ABU DHABI SHLOMO – MARCH 2015

    മഞ്ഞനിക്ക ബാവാ - ഒ അന സ്മ ണും

    ര ിശ ദ്ധ അരന്തയാഖയാ സിുംഹാസനത്തിൽ 1917 മ െൽ 1932-വത കാല്യ വിൽ ര ിശ ദ്ധ രരപ്ൊസ് ലീഹായ തട രിൻരാമിയ ും സ െിയാനി സഭയ തട 119-മത് രാപ്െിയർക്കീസ മായി, ഭാരയരമാതട വാണ ിയ രമാൊൻ രമാർ ഇഗ്നാതലറയാസ ഏല്ിയാസ് െൃെിയൻ ബാവാ ര ിശ ദ്ധ സഭ മ ഴ വനില് ും പ്രരെയകിച്ച് മല്ങ്ക മക്ക ുതട മനസ്സില് ും രെജരസ്സാതട െി ങ്ങ ന്ന വിശ ദ്ധ രിൊവാണ്. മല്ങ്ക സഭയ്ക്ക് ദൈവും നൽകിയ എക്കാല് തത്തയ ും സ്രനഹസമ്മാനമാണ് ര ിശ ദ്ധ ബാവായ തട ഭൗെീക ശ ീ ും സ്ഥിെി തചയ്യുന്ന മഞ്ഞനിക്ക യിതല് വിശ ദ്ധ കബെിടും.

    മല്ങ്ക സഭയ ും ര ിശ ദ്ധ അരന്തയാഖയാ സിുംഹാ സനവ ും െമ്മില് ള്ള അരഭൈയബന്ധത്തിൻതെ നിെയസ്മാ കമായി നില്തകാള്ളുന്ന ര ിശ ദ്ധ ബാവായ തട കബെിടും, െർക്കങ്ങ ുും ഭിന്നെയ മല്ല - െയാരവ ും സമർപ്പണവ മാണ് - ദപ്ക സ്െവ ജീവിെതമന്ന പ്രഖ്യാരിക്ക ന്ന വിശ ദ്ധി യ തട പ്രവാഹവ ും സ്രനഹത്തിൻതെ സാര വ ും വിശവാസത്തിൻതെ ഉെപ്പുള്ള രാെ

    യ മാണ് - Kurien P Jacob

    From the desk of the Editor

    രൌരല്ാസ് ലീഹാ തെസ്സരല്ാനീകയായില് ള്ള സഭരയാട രെയ ന്ന ; “നിങ്ങൾ തചയ്െ തകാണ്ടി ി ക്ക ന്നെ രരാതല്…..…അരനയാനയും ആത്മീകവർദ്ധന വ ത്ത കയ ും തചയ്യുവിൻ” (1 The 5:11). ആത്മീകവർദ്ധനയ തട അർത്ഥും "വിശവാസത്തിൽ ദൃഡതപ്പട ത്ത ക" (1 The 3:2) എന്നാണ്. ആത്മീക വർദ്ധന വ തുന്നെിൻതെ ഉറേശും എതന്തന്ന് Heb 3:13-ൽ കാണാും. “എന്നാരല്ാ നിങ്ങ ില്ാ ും രാരത്തിൻതെ വഞ്ചനയാൽ കഠിനതപ്പടാെി ിക്ക വാനായി......എല്ലാ ൈിവസവ ും ര സ്ര ും ഉരരൈശിപ്പിൻ". ആൈിമസഭ ര സ്ര മ ള്ള പ്രരബാധനത്തിൽ നില്നിൽക്ക കയ ും വ കയ ും തചയ്െ തവന്ന് ച ിപ്െും സാക്ഷിക്ക ന്ന . അന്തയകാല്ത്തിൻതെ ല്ക്ഷണതമരന്നാണും, രേച്ചെക ുും, പ്രരല്ാഭനങ്ങ ുും, പ്കൂ െക ുും തര ക ന്ന ഈ കാല്ഘട്ടത്തിൽ, രിശാചിൻതെ ചെിയിൽ അകതപ്പടാെി ിപ്പാൻ നമ ക്ക ും ര സ്ര ും പ്രരബാധിപ്പിക്കാും. Parish Bulletin-രനാട സഹക ിച്ച എല്ലാ ഇടവക ജനങ്ങര ാട ും ക ഞ്ഞ ങ്ങര ാട ും നന്ദി അെിയിക്ക ന്ന . രനാപിൻതെ ഈ ൈിനങ്ങ ിൽ നമ്മ തട ആത്മ-ശ ീ -മനസ്സുകത വിശ ദ്ധിയിൽ തരാെിഞ്ഞ സൂക്ഷിച്ച്, കർത്താവ ും ക്ഷിൊവ ും ആയി ിക്ക ന്ന രയശ പ്കിസ്െ വിൻതെ കഷ്ട്ടാന ഭവത്തിൽ രങ്കാ ി ക ാവാന ും, ഉയർപ്പിതന തകാണ്ടാട വാന ും ദൈവത്തിൻതെ ര ിശ ദ്ധത്മാവ് നതമ്മ സഹായിക്കതട്ട.

    For the Editorial Board

    Sajan Koshy

    By Anil Manarcad

  • FOR PRIVATE CIRCULATION ONLY 11

    ST STEPHEN’S JACOBITE SYRIAN ORTHODOX CHURCH, ABU DHABI SHLOMO – MARCH 2015

    വയക്തി ബന്ധും

    രല്രപ്പാഴ ും നാും രെഞ്ഞ രകൾക്കാെ ള്ളതാണ് ‘ദൈവവ മായി ഒ വയക്തിബന്ധും സ്ഥാരിക്ക ക’

    എന്ന് (to have a Personal Relationship with God). ഇതെങ്ങതന സാദ്ധയമാക ും.

    ര ി: കനയകമെിയാും അമ്മയ മായി നമ ക്ക വയക്തിബന്ധും ഉണ്ട്. അെ തകാണ്ടാണ് അമ്മരയാട ള്ള മദ്ധയസ്ഥപ്രാർത്ഥനയിൽ സുംബന്ധിക്ക രപാൾ, അമ്മയ തട മ ഖും മനസ്സിൽ തെ ിയ ന്നെ ും, പ്രാർത്ഥന യിൽ നാും സജ്ജീവ ായി രതങ്കട ക്കുന്നെ ും, കണ്ണുകൾ നിെയ ന്നെ ും. വി: മാൊവിരനാട ും ര ിശ ദ്ധൻ മാര ാട ും മദ്ധയസ്ഥെ യാചിക്ക രപാൾ നാും കാണിക്ക ന്ന പ്ശദ്ധയ ും, നമ്മിൽ ഉ വാക ന്ന അന ഭ വവ ും, വി: ക ർബാനയിൽ സുംബന്ധിക്ക രപാൾ നമ ക്ക സാദ്ധയമാകാെി െ എന്ന ള്ളൊണ് ൈ ഖസെയും. ഇെിൻതെ ഒ പ്രധാന കാ ണും ദൈവവ മായ ള്ള വയക്തിബന്ധത്തിൻതെ അഭാവമാണ്.

    നമ്മ തട പ്രാർഥനകൾ ദചെനയമറ്റെ ും വി സവ മായി െീ ാെി ിക്കണതമങ്കിൽ, ദൈവവ മായി ഒ വയക്തിബന്ധും സാധയമാകണും. ദൈവവ മായി ഒ വയക്തിബന്ധും സാധയമാകണതമങ്കിൽ ദൈവതത്ത നാും മൂന്ന വയക്തിക ായി െി ിച്ചെിയണും. 1. രിൊവ് 2. ര പ്െൻ 3. ര ിശ ദ്ധ െൂഹാ.

    തരന്തിതക്കാസ്െിയ തട ഒന്നാും ശ പ്ശൂഷ്യ തട തസദതൊ (ആണ്ട െക്സാ രരജ് 532) - "സകല് വിരവക പ്രകൃെിക ുും പ്രരെയക ല്ക്ഷണങ്ങര ാട കൂടി നിതന്നക്ക െിച്ചു പ്രഹിക്ക ന്ന . ഏകദൈവമായ നീ മൂന്ന വന്ദയ ക്നൂമാക ായി അെിയതപ്പട ന്ന ".

    എന്നാൽ നിർഭാരയവശാൽ, ദൈവതത്ത നാും – ദൈവും - എന്ന ഒ അവയക്ത സങ്കൽപ്പമായി മനസ്സിൽ തകാണ്ട നടക്ക ന്ന , അതല്ലങ്കിൽ ദൈവതത്ത - പ്െിെവത്തിൽ ഒ വനായ ‘രയശ ’ എന്ന മാപ്െമായി അെിയ ന്ന ; മറ്റു ണ്ട രരത നാും മെന്ന ക യ ന്ന . രഴയനിയമ ഇപ്സരയൽ എങ്ങതന രയശ വിരനയ ും ര ി: െൂഹാരയയ ും അെിയാതല ന്ന രവാ, അെ രരാതല് ര െിയനിയമ ഇപ്സാരയല്ായ നാും രിൊവി രനയ ും ര ി: െൂഹാരയയ ും അെിയാെി ിക്ക ന്ന .

    രയശ പ്കിസ്െ വില് ള്ള വിശവാസും മൂല്ും, നമ ക്ക ല്ഭിച്ച കൃര (നീെീക ണും) വഴി, തരന്തിതക്കാസ്െിയി രല്ക്ക ും (ര ിശ ദ്ധാത്മാഭിരഷ്കും) അെ വഴി ര പ്െെവ ത്തിരല്ക്ക ും (രിൊവ മായി കൂടിരച ൽ) നാും എത്തിരച്ച ന്നില്ല. ച ക്കത്തിൽ "സെയത്തിന സാക്ഷയും നൽകാൻ" (John 18:37) വന്ന രയശ വിൽ

    കൂടി രിൊവിരനയ ും ര ിശ ദ്ധ െൂഹാരയയ ും അെിരയണ്ടവ ായ നാും അവത ഓർക്ക ന്നരെയില്ല. നമുക്ക് ഒരു രിതോവുമെന്ന സതയം നോം മെന്നു കളഞ്ഞിരിക്കുന്നു!!

    എന്നാൽ ആശ്ച യക തമന്ന രെയതട്ട, നാും ആ ാധിക്ക ന്നെ രിൊവായ ദൈവതത്ത ആക ന്ന . (സെയ ആ ാധകർ രിൊവിതന ആത്മാവില് ും സെയത്തില് ും ആ ാധിക്കണും എന്ന നാഴിക വ ന്ന - John 4:23).

    നാും പ്രാർത്ഥലക്ക ന്നെ രിൊവായ ദൈവരത്താടാക ന്ന . (To the Holy Father, through Jesus Christ,

    by the Holy Spirit).

    നാും ബല്ിയർപ്പിക്ക ന്നെ രിൊവായ ദൈവത്തിൻതെ മ പാതക ആക ന്ന . (എതന്തന്നാൽ നാും എല്ലാവർക്ക ും രവണ്ടി ജീവന ള്ള ബല്ിതയ സകല്ത്തിൻതെയ ും ഉടയവനായ രിൊവായ ദൈവത്തിന നി പ്പി ു൦ സമാധാനത്തില് ും അണയ്ക്ക ന്ന ).

    ദൈവതത്ത മൂന്ന വയക്തിക ായി അെിയ ക എന്നത് രകവല്ും വയക്തിര മായ വാൈരെിയല്ല.

  • FOR PRIVATE CIRCULATION ONLY 12

    ST STEPHEN’S JACOBITE SYRIAN ORTHODOX CHURCH, ABU DHABI SHLOMO – MARCH 2015

    രരി: ശ്ലീഹന്മോർ ദൈവമത എങ്ങമന മനസ്സില്ോക്കി.

    St Paul - “നമ്മ തട രിൊവായ ദൈവത്തിങ്കൽ നിന്ന ും, കർത്താവായ രയശ പ്കിസ്െ വിങ്കൽ നിന്ന ും നിങ്ങൾക്ക് കൃരയ ും സമാധാനവ ും ഉണ്ടായി ിക്കതട്ട” - രൊമർ 1:4

    St James - “ദൈവത്തിൻതെയ ും, കർത്താവായ രയശ പ്കിസ്െ വിൻതെയ ും ൈാസനായ യാരക്കാബ് എഴ െ ന്നത്” - യാരക്കാബ് 1:1

    St Peter - “നമ്മ തട കർത്താവായ രയശ പ്കിസ്െ വിൻതെ രിൊവായ ദൈവത്തിന സ്രൊപ്െും” - രീറ്റർ 1:3

    St John - “ഞങ്ങ ുതട കൂട്ടായ്മരയാ രിൊവിരനാട ും അവൻതെ ര പ്െനായ രയശ പ്കിസ്െ വിരനാട ും ആക ന്ന ” - 1 രയാഹ 1:3

    St Jude - “രിൊവായ ദൈവത്താൽ സ്രനഹിക്കതപ്പട്ടുും, രയശ പ്കിസ്െ വിനാൽ സൂക്ഷിക്കതപ്പട്ടുും ഇ ിക്ക ന്നവ ായ വി ിക്കതപ്പട്ടവർക്ക എഴ െ ന്നത്” - യൂൈാ 1:1

    St Paul - “രിൊവായ ഏകദൈവരമ നമ ക്ക ള്ളൂ.....രയശ പ്കിസ്െ എന്ന ഏക കർത്താവ ും നമ ക്ക ണ്ട്” - 1 Cor 8:6

    ദൈവതത്ത രിൊവായ ദൈവതമന്ന ും രയശ പ്കിസ്െ എന്ന ും ണ്ട വയക്തിക ായി ര ി: ലീഹന്മാർ അെിഞ്ഞി ന്ന എന്ന അവ തട രല്ഖനങ്ങ ിൽ നിന്ന് വയക്തമാണ്.

    രരി: രിതോക്കന്മോർ ദൈവമത എങ്ങമന മനസ്സില്ോക്കി.

    തകൌമാ െ ടങ്ങ ന്നത് ദൈവത്തിന സ്െ െി എന്നല്ല; രിൊവിന ും ര പ്െന ും ര ിശ ദ്ധ െൂഹായ്ക്ക ും സ്െ െി എന്നാണ്.

    വി ക ർബാനയിതല് വിശവാസപ്രമാണും വത യ ള്ള പ്രാർത്ഥനകൾ ര പ്െൻ െപ ാരനാട ള്ളൊക ന്ന . അെിന രശഷ്മ ള്ള പ്രാർത്ഥനകൾ രിൊവിരനാട ള്ളൊക ന്ന . (രിൊവിരനാ ട ള്ള പ്രാർത്ഥനകൾ തചാല്ലുരപാൾ രട്ടക്കാ ൻ ണ്ട ദകക ുും ഉയർത്തി മല്ർത്തി രിടിക്ക ന്നു)

    ധൂരക്ക റ്റി വാഴ്പ്ത്ത രപാൾ - ര ിശ ദ്ധ രിൊവ് ര ിശ ദ്ധനാക ന്ന ; ര ിശ ദ്ധ ര പ്െൻ ര ിശ ദ്ധനാക ന്ന ; ജീവന ള്ള ര ിശ ദ്ധ െൂഹാ ര ിശ ദ്ധനാക ന്ന .

    തരന്തലപ്പക്കാസ്െി ശ ഗ്ശൂഷയിൽ രിൊവിരനാട ും ര പ്െരനാട ും ര ിശ ദ്ധ െൂഹാറയാട ും തവരവ്വതെ പ്രാർത്ഥനകൾ നടത്തതപ്പട ന്ന .

    നിെയപ്രാർത്ഥനയിൽ നാും ഇപ്രകാ ും തചാല്ലുന്ന ; ശ ദ്ധമ ള്ള ബാവിാ ശ ദ്ധമ ള്ള നിൻതെ െി നാമത്താൽ ഞങ്ങത കാത്ത തകാള്ളണരമ. ക്ഷിൊവായ ര പ്ൊ ജയമ ള്ള നിൻതെ സ്ലീബായാൽ ഞങ്ങത മെച്ചുതകാള്ളണരമ. ശ ദ്ധമ ള്ള െൂഹാ ശ ദ്ധമ ള്ള നിൻതെ ക ടിയി പ്പിന ഭവനങ്ങ ായി ഞങ്ങത നീ ചമക്കണരമ.

    നമ്മ തട രിൊക്കന്മാർ ദൈവതത്ത മൂന്ന വയക്തിക ായി അെിഞ്ഞി ന്ന എന്നത് അവർ നമ ക്ക പ്കമീക ിച്ചു െന്ന പ്രാർത്ഥനക ിൽ നിന്ന ും കൂൈാശ പ്കമങ്ങ ിൽ നിന്ന ും മനസ്സില്ാക്കാും.

    ത്യശുപ്കിസ്തു ഇപ്രകോരം രെഞ്ഞു

    “നിങ്ങ ുതട ഹൃൈയും കല്ങ്ങിരപ്പാക ത്, ദൈവത്തിൽ വിശവസിപ്പിൻ എന്നില് ും വിശവസിപ്പിൻ” - John 14:1

    “ഏക ദദവിമായ നലറന്നയുും നീ അയച്ചലെലക്കുന്ന റയശുഗ്കലസതുവിലപ്പനയുും അേലയുന്നതു തറന്ന നലതയജീവിൻ ആകുന്നു” – John 17:3

    “രയശ അവരനാട് നീ എതന്ന നല്ലവൻ എന്ന വി ിക്ക ന്നത് എന്ത്? ഏക ദൈവും അല്ലാതെ നല്ലവൻ ആ മില്ല” Luke 18:19

  • FOR PRIVATE CIRCULATION ONLY 13

    ST STEPHEN’S JACOBITE SYRIAN ORTHODOX CHURCH, ABU DHABI SHLOMO – MARCH 2015

    ഇെിൽ നിതന്നല്ലാും മനസ്സില്ാക്കാൻ കഴിയ ന്നത് രയശ പ്കിസ്െ , രിൊവായ ദൈവതത്തയ ും ര ിശ ദ്ധ െൂഹാതയയ ും നമ ക്ക് തവ ിതപ്പട ത്തിെന്ന . ര ി: ലീഹന്മാ ും, രിൊക്കന്മാ ും ദൈവതത്ത മൂന്ന വയക്തിക ായി മനസ്സില്ാക്കിയി ന്ന .

    വയക്തികളോയി അെിയുന്നതിൻമെ ഉത്േശം എന്ത്?

    ആഹാ ും നമ്മ തട ജീവീെത്തിന അെയന്താരരക്ഷിെമാണ്, എന്നാൽ റഹാട്ട ലൽ തചന്ന ‘ആഹാ ും രവണും’ എന്ന രെഞ്ഞാൽ നമ ക്ക ആഹാ ും ല്ഭിക്കില്ല. ആഹാ ും ല്ഭിക്കണതമങ്കിൽ, നമ ക്കാവശയമ ള്ള വിഭവങ്ങൾ തവരവ്വതെ രെയണും. ആഹാ തത്ത നമ്മ തട ശ ീ വ ർച്ചക്കാ വശയമായ ീെിയിൽ വിരവചിച്ചെിയ രപാൾ മാപ്െരമ ആഹാ തത്ത നമ ക്ക് ചിച്ചെിവാൻ സാധിക്കൂ. അരെരരാതല് ദൈവതത്ത നമ്മ തട ആത്മീയവ ർച്ചയ്ക്ക െക ും വിധും തവരവ്വതെ വിരവചിച്ചെിയ രപാൾ മാപ്െതമ ദൈവതത്ത നമ ക്ക ചിച്ചെിയ വാൻ സാധിക്കൂ.

    ഈ മൂന്നു വയക്തികൾ നമുക്ക് എങ്ങമന പ്രത്യോജനമപ്പടുന്നു.

    വി ക ർബാനയിൽ രട്ടക്കാ ൻ ആശീർവൈിക്ക ന്നെിൽ നിന്ന ും നമ ക്ക് ഇത് മനസ്സില്ാക്കാും.

    രിൊവായ ദൈവത്തിൻതെ സ്രനഹവ ും (ര ിരാല്ന൦) ര പ്െൻതെ കൃരയ ും ( ക്ഷ) ര ി: െൂഹായ തട സുംബന്ധവ ും സഹവാസവ ും (“…ആത്മാവ് നമ്മ തട ബല്ഹീനെയ്ക്ക

    െ ണ നിൽക്ക ന്ന ” രൊമർ 8:26, സക തു൦ പൂര്ത്തീകെലക്കുന്നു) നിങ്ങൾ എല്ലാവര ാട ുംകൂതട എന്നാ ുും ഉണ്ടായി ിക്കതട്ട.

    Conclusion - “ദൈവര പ്െൻ വന്ന തവന്ന ും, സെയദൈവതത്ത അെിയ വാൻ നമ ക്ക രബാധും െന്ന എന്ന ും ……നാും അെിയ ന്ന ” - 1 John 5:20

    ദൈവതത്ത അൈൃശയമായ ഏരൊ ഒ ശക്തി എന്നെില്പ്പുെും, നമ്മ തട നിെയജീവിെത്തിൽ വയക്തമായ സവാധീനമ ള്ള, നാമ മായി വയക്തിബന്ധമ ള്ള, മൂന്ന വയക്തിക ായി എന്ന

    കണ്ട െ ടങ്ങ ന്ന രവാ, അരന്ന നമ്മ തട പ്രാർത്ഥനകൾക്ക ദചെനയും ദകവ ൂ. - Sajan Koshy

    പ്പസഗ്കട്ടേലയുപ്പെ കുേലെുകൾ ദദവികൃപയാ് നമ്മുപ്പെ പള്ളലയുപ്പെ ദദനുംദലന കാെയങ്ങൾ ഭുംരലയായല നെന്നു വിെുന്നു. ഈ വിര്ത്ഷപ്പത കഷ്ട്ൊനുഭവി ആഴ് യലപ്പ , അഭിവന്ദയ ഇടവക തമപ്ൊതപ്പാല്ീത്തായ തട മഹനീയ സാന്നലധയും ഇെവകയ്ക്ക് ആത്മീക ഉണര്ത്്ുും കെുതുും പകര്ത്ന്നു തെുപ്പമന്നതലനു യാപ്പതാെു സുംശയവിുമല െ. ഹാശാ ആഴ്പ്ചാ ശ പ്ശ ഷ്കൾ, നമ്മ തട ര ിമിെികൾക്ക ള്ളിൽ നിന്ന തകാണ്ട് നടത്ത വാൻ രവണ്ട ന്ന പ്കമീക ണങ്ങൾ തചയ്െ വ ന്ന . ഇെവികപ്പയ ഗ്പതലയുള്ള നമ്മുപ്പെ ആഗ്രഹങ്ങൾക്ക് ഫ ഗ്പാപ്തലയുണ്ടാകുവിാൻ, അഭിവന്ദയ ഇടവക തമപ്ൊതപ്പാല്ീത്തായ തട ര ിപ്ശമങ്ങര ാട് രചർന്ന നിന്ന തകാണ്ട്, ദൈവത്തിൽ മാപ്െും ആപ്ശയും വച്ചു തകാണ്ട , നമ ക്ക് പ്രവർത്തിക്കാും. ഇെവികയുപ്പെ ആത്മീകവിുും ഭൗതീകവിുമായ കാെയങ്ങളുപ്പെ സുരമമായ നെതലെലനു റവിണ്ടല എ ൊവിെുും ഗ്പാര്ത്ത്ഥലക്കണപ്പമ എന്നഭയര്ത്ത്ഥലക്കുന്നു. ഗ്കലയാത്മകമായ നലര്ത്റദശങ്ങളുും അഭലഗ്പായങ്ങളുും വിലമര്ത്ശനങ്ങളുും സവാരതും പ്പ ്തു പ്പകാള്ളുന്നു.

    സറനഹപൂ൪്ും, പ്പസഗ്കട്ടേല

    Eldho Arun Joseph

  • FOR PRIVATE CIRCULATION ONLY 14

    ST STEPHEN’S JACOBITE SYRIAN ORTHODOX CHURCH, ABU DHABI SHLOMO – MARCH 2015

    A TRUE FRIEND

    If you should need a friend that’s true,

    Then the Christ is the best friend for you.

    For He is faithful, true and strong,

    And He will never get it wrong.

    He’ll always answer when you call;

    He’ll always be there when you fall.

    To comfort, heal and hold your hand;

    To pick you up and help you stand.

    This friend I’m telling you about,

    Has truly got a lot of clout;

    He’s the Lord and King of Kings,

    Creator; Maker of all thiings

    His name is Jesus; risen Christ,

    And He is great in love and might.

    All you need to do is pray,

    Ask Him into your heart today.

    Christya Sara Abraham

    ..let your adornment be the hidden

    person of the heart, with the

    incorruptible beauty of a gentle

    and quiet spirit, which is very

    precious in the sight of God”

    1 Peter 3:3

    Elizabeth Leo

    Anny Maria

    Han

    nah

    Ann

    Tha

    raka

    n

  • FOR PRIVATE CIRCULATION ONLY 15

    ST STEPHEN’S JACOBITE SYRIAN ORTHODOX CHURCH, ABU DHABI SHLOMO – MARCH 2015

    ദലഹീക സന്ദർശനും (Holy Apostolic Visit to India – 2015)

    ര ി: സഭയ്തക്കെിര യ ും, ദൈവനിരയാരത്താൽ ര ി: സഭതയ രമയിച്ചുഭ ിക്ക ന്ന ആത്മീയ രിൊക്കന്മാർതക്കെിര യ ും, സവാർത്ഥല്ക്ഷയരത്താതട ഉന്നയിക്കതപ്പട ന്ന ആര ാരണങ്ങളല്, സഭാച ിപ്െര മായ അജ്ഞെ മൂല്ും സഭാമക്കൾ തെറ്റിദ്ധ ിക്ക തപ്പടാെ ണ്ട്. ഈ രശ്ചാത്തല്ത്തിൽ - വിശവാസര വ ും, ച ിപ്െ ര വ ും, രാ പ യര വ മായ സെയങ്ങൾ വ ും െല്മ െയ്ക്ക രകർന്ന നൽക ന്നെിതന അവരണിക്ക ന്നെിൻതെ അരകടും നാും മനസ്സില്ാക്കണും.

    ജീവിരൊരാധി മാപ്െും ജീവിെല്ക്ഷയമായി കണ്ട തകാണ്ട െി ക്ക രിടിച്ചു ജീവിക്ക ന്ന നമ ക്ക ഇെിതനാതക്ക സമയും കതണ്ടത്ത ക അസാദ്ധയും എന്ന രൊന്നാും. എന്നാൽ ഇന്ന നാും വില്മെിക്ക ന്ന രല്െ ും ചപ്പുും ചവെ ും ആതണന്ന െി ിച്ചെി യ ന്ന ജീവിെരവ യിൽ എങ്കില് ും നമ്മ തട രാ പ യും നഷ്ട്ടതപ്പട്ടുരരാകാതെ, വ ും െല്മ െയ്ക്ക രകർന്ന നൽകാൻ നമ ക്ക കഴിയണും. അത് ഒ ജീവിെല്ക്ഷയമായി നമ ക്ക ക ൊും.

    Editorial Board: Fr Jiby Varghese Echikkottil, Sajan Koshy, Anil Anthrayos, Prince John, Sophia Saiji.

    Send your articles for publishing in Parish Bulletin to: [email protected]

    ദപ്കസ്തവ സഭകളുമട മോതോവോയ ആകമോനസുെിയോനി ഓർതത് ോക്സസ് സഭയുമട ൈൃശയതല്വനും, രരമത്മല്ദ്ധയക്ഷനും,

    ശ്ലീഹന്മോരുമട തല്വനും കർതൃഭവനതിൻമെ ഭരണോധികോരിയുമോയ രരി: രത്പ്തോസ് അമപ്പോസ്മതോല്ൻമെ

    123- മത് രിൻഗോമിയും, അത്ന്തയോഖയോയുത്ടയും കിഴമക്കോമക്കയുമടയും രോപ്തിയർക്കീസുമോയ ത്മോെോൻ ത്മോർ

    ഇഗ്നോതിത്യോസ് അത്പ്രം ൈവിതിയൻ ബോവോയ്ക്ക്ക്, യോത്ക്കോബോയ മക്കൾ മല്ങ്കര മണ്ണിൽ ഊഷ്മള സവീകരണം നൽകി.

    നമുമട കർതോവും രക്ഷിതോവും ആയിരിക്കുന്ന ത്യശുപ്കിസ്തുവിൽ നിന്നുള്ള ആത്മീയ നൽവരങ്ങൾ രരി: ശ്ലീഹന്മോരില്ൂമട, നമ്മുമട ആത്മീയ രിതോക്കന്മോർ വഴിയോയി ഇടമുെിയോമത ഒഴുകിമകോെിരിക്കുന്ന ഈ അനുപ്ഗഹീത സഭയിൽ രിെന്നു

    വീണതിനോൽ നോം എപ്തത്യോ ഭോഗയമുള്ളവരോകുന്നു

    mailto:[email protected]