story of a land

16
(/) 31 Saturday October 2015 (http://ww Features (/features) FACEBOOK TWITTER PINTEREST LINKEDIN GOOGLE + PRINT EMAIL COMMENT താ�കൾ�് �ഭാ�പിടിനഗര�ിൽ മനഷ�ൻ �ഭാ�പിടി�് ത�ിൽ ത�ിൽ െവടിെവ� ഒര നജീരിയൻ പ�ണ�ിൽ ഒരമാസം ആതരേസവനം നട�ിയ അനഭവം # ചി�ത�ള�ം എഴ�ം: േഡാ.സേ�ാഷ്കമാർ എസ്.എസ്. October 27, 2015, 06:42 PM IST T- T T+ പാർ�് ഹാർേകാർ�് ( Port Harcourt ) ൈനജീരിയയെട െതേ� അതാ�ക�ാ�പിടി� നഗര�ി- Social Issues - Fea... http://www.mathrubhumi.com/features/social-issu... 1 of 16 31/10/15 16:54

Upload: suresh

Post on 04-Jan-2016

234 views

Category:

Documents


6 download

DESCRIPTION

This is the story about Port Harcourt

TRANSCRIPT

Page 1: Story of a land

(/) 31 SaturdayOctober 2015

(http://www.mathrubhumi.com

Features(/features)

FACEBOOK

TWITTER

PINTEREST

LINKEDIN

GOOGLE +

PRINT

EMAIL

COMMENT

േതാ�ുകൾ�് �ഭാ�ുപിടി�നഗര�ിൽ

മനുഷ�ൻ �ഭാ�ുപിടി�് ത�ിൽ ത�ിൽ െവടിെവ�ു� ഒരുൈനജീരിയൻ പ�ണ�ിൽ ഒരുമാസം ആതുരേസവനംനട�ിയ അനുഭവം

# ചി�ത�ള�ം എഴു�ും: േഡാ.സേ�ാഷ് കുമാർ എസ്.എസ്.October 27, 2015, 06:42 PM IST T- T T+

േപാർ�് ഹാർേകാർ�് ( Port Harcourt ) ൈനജീരിയയുെട െതേ� അ��ു�

േതാ�ക��് �ാ�പിടി� നഗര�ി� - Social Issues - Fea... http://www.mathrubhumi.com/features/social-issu...

1 of 16 31/10/15 16:54

Page 2: Story of a land

റിേവഴ് സ് ജി�യുെട തല�ാനമാണ്. അബൂജയിൽ നി�് പ���് മണി�ൂർ

ജീ�ിൽ യാ�തെചയ്താണ് ഞാനവിെട എ�ിയത്. തിക��ം ദുർഘടമായ

യാ�ത. ൈനജീരിയയുെട െന�ിലൂെട �ഗാമ�ള�ം നഗര�ള�ം പി�ി�്,

കു�ുകള�ം കുഴികള�ം നിറ� േറാഡിലൂെട െപാരിയു� െവയില�ു�

യാ�ത ദുർഘടമാകാെത തരമി�േ�ാ. �പസി�മായ ൈനജർ െഡൽ�യിലു�

�പധാന നഗരമാണിത്. 

ൈനജീരിയയിെല െപേ�ടാളിയ�ിെ� 80 ശതമാനവും ഇവിടു�ാണ്

ഉ�ാ�ു�ത്. വിേരാധാഭാസെമ�് പറയെ� ഇവിെടയാണ് ൈനജീരിയയിൽ

ഏ�വുമധികം അ�കമവും െകാലയും െകാ�ിെവയ്��ം നട�ു�തും. 

എംഎസ്എഫ് (Doctors without Borders) ഇവിെട ഒരാസ്പ�തി തുട�ു�ത്

2005 ലാണ്. നഗരഹൃദയ�ിൽ വലിയ ച�യുെട അരികുപ�ിയു�

ആസ്പ�തി ഒേരസമയം െപാതുജന�ൾ�ും അ�കമികൾ�ും

സൗകര��പദമാണ്. ഇവിെട  ഈ ച�യാണ് ഒരു പരിധി വെര ഇ�തയും വലിയ

അ�കമ�ൾ�് ജ�ം നൽകു�ത്. 

�ീണിതനായിരു�ു എ�ിലും ആസ്പ�തിയുെട �ിതി അറിയാനു�

ആകാംഷെകാ�് ഞാൻ റൗ�് സിന് ഡ���ിേഡാക്ടറുെമാ�ി�് വാർഡിേല�്

േതാ�ക��് �ാ�പിടി� നഗര�ി� - Social Issues - Fea... http://www.mathrubhumi.com/features/social-issu...

2 of 16 31/10/15 16:54

Page 3: Story of a land

േപായി.

വാർഡിലൂെട നട�ുേ�ാൾ ഞാൻനിമിഷം�പതി െഞ��കയായിരു�ു! ഇമാതിരിഎ��െപാ�ൽ ഞാൻ ജീവിത�ിൽ ക�ി�ി�.ബു���െകാ�ു� എ��െപാ�ൽ സാധാരണഅപകട�ൾ െകാ�ു�ാകു�തുേപാെലയ�. ഏകേദശം അ�ു മുതൽ 20 െസ��മീ�ർവെര എ�് തവിടുെപാടിയാകും. 

െവടിയു� െകാ�ു�തായതുെകാ�് മുറിവുണ�ാനും താമസി�ും.

മാ�തമ� ൈനജീരിയയുെട �പേതക സാഹചര�ം മൂലം ഇ�െനയു�

എ��െപാ�ലുകൾ ചികി�ി�ാനു� ഉപകരണ�ള�െടയും

സാമ�ഗികള�െടയും (േ��്, സ് �കൂ, ക�ികൾ തുട�ിയവയുെട) ലഭ�തയും

വലിയ �പശ് നമായിരു�ു. 

െവറും 60 കിട�കള�� ആസ്പ�തിയിൽ ഏകേദശം 110 ഓളം േരാഗികൾ!

മി�വരും തുടെയ��ം കാലിെല മ�് എ��കള�ം െപാ�ി മാസ�േളാളം

�ടാ�നിൽ കഴിയു�വർ. എ�ാവരും എെ� �ശ�യാകർഷി�ാൻ േവ�ി

'മാ�ർ' എ�ും 'േഡാക്ടർ' എ�ും ഉ��ിൽ വിളി�ു�ു�ായിരു�ു. ആദ�

ദിവസം എനി�് പകുതി േരാഗികെള േപാലും ക�് തീർ�ാനായി�. 

ൈവകുേ�രം ഇരു��േ�ാഴാണ് നഗര�ിെ�ആസുരസ�ഭാവം തിരി�റിയുക. ഏഴുമണികഴിയു�േതാെട െവടി െപാ�ി�ുട�ും.ഉ�വ�ിെ� കലാശേകാ�ിന് തീ�ിടി� േപാെല! 

േതാ�ക��് �ാ�പിടി� നഗര�ി� - Social Issues - Fea... http://www.mathrubhumi.com/features/social-issu...

3 of 16 31/10/15 16:54

Page 4: Story of a land

ഞാനാദ�ം വിചാരി�ത് അത് തെ�യായിരു�ു. എ�് ഉ�വമാണിവിെട

എ�് െചാദി�േ�ാൾ 'അത് ആള�കൾ െവടിവ�് കളി�ുകയാ'ണ്

എ�ായിരു�ു മറുപടി. വാസ്തവ�ിൽ അതു തെ�യായിരു�ു

സംഭവി��െകാ�ിരു�ത്. ആള�കൾ െവടിവ�് കളി�ുകയായിരു�ു. 

നഗര�ിെല 60 ശതമാനം ആള�കള�െട ൈക�ിലും േതാ�ു�് എ�ാണ്

അനൗേദ�ാകിക കണ�്. ഇവിെട ഔേദ�ാഗികം എ� ഒ�ി� എ�ുകൂെട

കൂ�ിേ�ർേ��തു�്. എനി�് മനസിലായിടേ�ാളം �പശ് നം രാഷ്�ടീയം

തെ�യാണ്.

കണ�ുകൾ സൂചി�ി�ു�തും അത്തെ�യാണ്. 

1. 70 ശതമാനം ജന�ള�ം ദാരി�ദ�േരഖയ്�് താെഴയാണ്.

2. യുഎ�ിെ� ഹ��മൺ െഡവലപ് െമ� ്ഇൻെഡക് സിൽ 151 ആണ്

ൈനജീരിയയുെട �ാനം.

3. റിേവഴ് സ് ജി� മി� ഭാഗവും ചതു��നില�ളാണ്. അതുെകാ�്

തെ� ഇടയ്�ിട�ു�ാകു� െചറിയ മഴ േപാലും െവ�െപാ�ം

ഉ�ാ�ു�ു. ഇതുവെരയും ഇതിെനാരു പരിഹാരം കാണാൻ

കഴി�ി�ി�. ച�കളിലും െപാതു�ല�ലിലും അടി�ുകൂടു�

ച��ചവറുകള�ം പിെ� െ�ഡയിേനജ് സി��ിെ� അഭാവവും

�പശ് ന�ൾ രൂ�മാ�ു�ു.

4. െതാഴിലി�ായമ ദിനം�പതി രൂ�മായിെകാ�ിരി�യാണ്. എ�ാ

േതാ�ക��് �ാ�പിടി� നഗര�ി� - Social Issues - Fea... http://www.mathrubhumi.com/features/social-issu...

4 of 16 31/10/15 16:54

Page 5: Story of a land

മാഫിയാസംഘ�ൾ�ും യേഥഷ്ടം യുവാ�െള  ഈ

െതാഴിലി�ാപടയിൽ നി�ും ലഭി�ു�ു.

5. േവനൽ�ാലമാകുേ�ാൾ കുടിെവ��പശ് നം രൂ�മാണ്.

6. ൈവദ��തിയും െവളി�വും െചറിയ ശതമാനം വരു� പണ�ാരുെട

മാ�തം കു�കയാണ്.

7. ആേരാഗ�സംവിധാന�ൾ നഗര�ിൽ േപാലും േവ��തയി�. 

1970 കളിൽ ഇ��യിൽ നിെ�ാെ� ഒേ�െറ േഡാക്ടർമാർ ഇവിെട ന�

ശ�ള�ിന് േജാലി�് വ�ിരു�ു. പി�ീട് മാറിമാറി വ� പ�ാള

സർ�ാറുകൾ ആേരാഗ� സംവിധാന�ളിൽ ഒ��ം �ശ�ി�ാെത

അവെയാെ� തകർ�ു േപായി. ഇ�് ഏതു ചികി�യും പാവെപ�വർ�ും,

മധ�വർഗ�ിനു േപാലും അ�പാപ�മാണ്. 

േതാ�ക��് �ാ�പിടി� നഗര�ി� - Social Issues - Fea... http://www.mathrubhumi.com/features/social-issu...

5 of 16 31/10/15 16:54

Page 6: Story of a land

എംഎസ്എഫ് ഈ ആശുപ�തി അട��പൂ�ാൻ തീരുമാനി�ാൽ നഗര�ിെല

മരണനിര�് കു�െന കൂടും എ�ുറ�ാണ്. െവടിെകാ���വെര

ചികി�ി�ാൻ ഒരാസ്പ�തിയും ഇവിെട ത�ാറ�.

അ�െന നീള�� �പശ് ന�ള�െട നിര. െടലിവിഷനും ചാനലുകള�ം വ�േ�ാൾ

ഇതുേപാെല െപേ�ടാളിയം ഉൽ�ാദി�ി�ു� മ�് രാജ��ളിെല ജന�ള�െട

�ിതി അവർ�് മനസിലാ�ാനും സാധി��. പല തര�ിൽ

അസംതൃപ്തരായ ജന�ൾ പല രീതിയിൽ സംഘടി�ുവാൻ തുട�ി. 

1960 കളിെല ബയാ�ഫൻ യു�ം മുതൽ തുട�ിയ രാഷ്�ടീയ അ�ിരത ഈ

�പശ് ന�ൾ�് വലിയ ആേവഗമാണ് നൽകിയിരി�ു�ത്. മാറിമാറി വ�

പ�ാളഭരണകർ�ാ�ൾ സ��ം കീശ വീർ�ി�ാന�ാെത രാജ�െ�

സാധാരണ ജന�ള�െട �പശ് ന�ൾ പരിഹരി�ാൻ ഒ�ും െചയ്തി�.

ഇേ�ാൾ ഭരണം നട�ു� �പസിഡ�് ഒേബാ സാേ�ായും വ�ത�സ്തന�.

ൈനജീരിയെയ സംബ�ി�ിടേ�ാളം െപേ�ടാളിയം ഒരു ശാപമാണ്.

ഇവിെട േപാർ�് ഹാർേകാർ�ിൽ ഭരണം നട�ു�ത് ഓയിൽ ബ�റി�്

മാഫിയകളാണ്. സർ�ാറിെ� എ��ുഴലുകളിൽനി�് എ� അടി��മാ�ി

മറി��വിൽ�ു� സംഘ�ളിവർ. ഇവരുെട കൂെട മയ�ുമരു�് സംഘ�ൾ,

കിഡ് നാ�ി�് സംഘ�ൾ, പിടി��പറി സംഘ�ൾ, രാഷ്�ടീയമായി

സംഘടി�ി���വർ, അരാഷ്�ടീയ വാദികൾ, ൈ�ടബൽ സംഘ�ൾ അ�െന

ഏതു രീതിയിലു� സംഘ�േളയും നമു�ിവിെട കാണാം. 

േതാ�ക��് �ാ�പിടി� നഗര�ി� - Social Issues - Fea... http://www.mathrubhumi.com/features/social-issu...

6 of 16 31/10/15 16:54

Page 7: Story of a land

ഒരുപെ� ചില സംഭവ�ൾ ഇവിടുെ� അവ� മനസിലാ�ാൻ കൂടുതൽ

സഹായി�ും -

ജനവരി 13

ഇജാ വംശജരുെട യുവജന സംഘടനയായ ഇജാ യൂ�് കൗൺസിൽ

വർഷ�ളായി ഇജാ വംശജരുേടയും െപാതുേവ റിേവഴ് സ്

�പവിശ�യുേടയും ഉ�മന�ിനായി �പവർ�ി�് വരികയായിരു�ു.

അവിടുെ� െകാ�� െകാ�� നാ��രാജാ��ാരാണ് നാടിെന

കുളംേതാ�ു�ത് എ�ായിരു�ു അവരുെട വാദം. ഇത് ഒരു പരിധി

വെര ശരിയായിരു�ു. 

െപേ�ടാളിയം ക�നികൾ എ�പര�േവഷണം തുട�ാൻ  ഈ

നാ��രാജാ�ൻമാർ�് പണം നൽകിയിരു�ു. അതുെകാ�് തെ�

രാജാ�ൻമാരായി അവേരാധി�െപടാൻ വലിയ മ�രം അരേ�റി.

കുടി�കയും കുടുംബകലഹവും എേ�ാഴും െവടിെവ�ിലാണ്

അവസാനി�ിരു�ത് (ത�ിലടി കാരണം രാജ��െളാെ� വിഘടി��

വിഘടി�് കവലകളിൽ എ�ി. എ�ിലും െവടിെവ�ിന്

കുറെവാ�ുമു�ായി�). 

അ�െന ജനവരി 13ന് 20 നാ��രാജാ��ാർ ഒ�ുകൂടിയ ഒരു

സേ�ളന�ിൽ ഇജാ യൂ�് കൗൺസിലിെ� നൂറുകണ�ിന്

�പവർ�കർ ഇര��കയറി െവടിെവ�് തുട�ി. �ണേനരം െകാ�് 16

നാ��രാജാ��ാരും കുെറ സിൽബ�ികള�ം മരി��വീണു.

ആസ്പ�തിയിൽ ഞ�ൾ�് 40 േരാഗികെള ലഭി��!

മരി� 16 രാജാ��ാർ�് പകരം അടു� ദിവസം തെ� പുതിയ

രാജാ�ൻമാർ അവേരാധി�െ���. പിെ� �പതികാര�ിെ�

ദിന�ളായിരു�ു. റിേവഴ് സ് സ് േ��ിലാെക അടു� അ�ുദിവസം

െവടിെവ�ിെ� െപാടിപൂരം. ആസ്പ�തിയിൽ വരാ� കഴി�ു

േറാഡിൽ വെര െട� ്െക�ിയാണ് േരാഗികെള അഡ്മി�് െചയ്തത്.

േതാ�ക��് �ാ�പിടി� നഗര�ി� - Social Issues - Fea... http://www.mathrubhumi.com/features/social-issu...

7 of 16 31/10/15 16:54

Page 8: Story of a land

ജനവരി 21

സ�ി�് സർലൻഡിെല ഒരു സംഘടന ഈ മാഫിയാസംഘ�ൾ ത�ിലു�

കുടി�ക അവസാനി�ി�ാനും പുേരാഗമനപരമായ ചർ�കൾ�്

തുട�മിടാനും വർഷ�ളായി �ശമി�ുകയായിരു�ു. ഒേ�െറ

ചർ�കൾെ�ാടുവിൽ ജനവരി 21ന് ഒരു സംയു� സേ�ളനം നട�ാൻ

എ�ാവരും േയാജി��. 

ആസ്പ�തി�് 500 മീ�ർ അകെല ഒരു ആഡിേ�ാറിയ�ിൽ ചർ� തുട�ി.

എ�ാവേരയും പരിേശാധി�ി�ാണ് �പേവശി�ി�െത�ിലും ഇട�ുെവ�്

െവടിെപാ�ി. ഐസ് ലാൻേഡർസ് എ� സംഘ�ിെ� േനതാവ് തൽ�ണം

മൃതിയട�ു. 

പിെ� അവിെട േതാ�ുകൾ�് �ഭാ�് പിടി�ുകയായിരു�ു.എ�ാവരും അേ�ാ��മിേ�ാ��ം ഒരു ല��വുമി�ാെതെവടിയുതിർ�ു.ൈബ�ിെല െമഷീൻഗൺ ഉപേയാഗി�്തുരുതുരാ െവടിെവ��െകാ�് േപാവുക, വഴിയിൽഉ�വെരെയ�ാം െവടിെവ�ിടുക, േപാലീസിെന ഓടി�ി�്െവടിെവയ്�ുക തുട�ി എെ�ാെ� നട�ുെവ�് അറിയി�. 

േതാ�ക��് �ാ�പിടി� നഗര�ി� - Social Issues - Fea... http://www.mathrubhumi.com/features/social-issu...

8 of 16 31/10/15 16:54

Page 9: Story of a land

കുേറ േപാലീസുകാർ ഓടി ആസ്പ�തിയിൽ കയറി അവർ�ു േനെര അവർ

തെ� ഉേപ�ി� ടിയർ ഗ�ാസ് അ�കമികൾ �പേയാഗി��. അ�െന

ആസ്പ�തി നിറെയ ടിയർഗ�ാസ് പുക. അവസാനം ആസ്പ�തി�ുേനെര

അ�കമം പാടിെ��് നിര�രം ഉ�ഭാഷിണിയിലൂെട വിളി�� പറ�ി�ാണ്

അത് അവസാനി�ത്. പതിവു േപാെല ആസ്പ�തി വീ�ും നിറ�ു

കവി�ു.

ജനവരി 28

മൂവ് െമ� ്െഫാർ ഇമാൻസിേ�ഷൻ ഒഫ് ൈനജർ െഡൽ� (െമൻഡ്) എ�

സംഘടനയുെട േനതാവ് ആറുമാസം മു�് ജയിൽചാടിയ പു�ിയാണ്.

അേ�െഹ പ�ിയിേല�് േപാകു� വഴി േപാലീസ് അറ��െചയ്ത് പഴയ

നഗര�ിെല േപാലീസ് െഹഡ് ക�ാർേ�ഴ് സിേല�് െകാ�ുേപായി.  

ഏകേദശം ഒരു മണി�ൂർ കഴി�േ�ാേഴ�ും െമൻഡ് സംഘ�ിെല

നൂേറാളം �പവർ�കർ േറാ��് േലാ�റുകള�ം, �ഗേനഡുകള�ം, മഷീൻ

ഗണുകള�മായി േപാലീസ് െഹഡ് ക�ാർേ�ഴ് സ് വള�ു. 10 ജീ��കൾ

േബാംബുെവ�് തകർ�ു. െപാലീസുകാർ മഫ്തിയിൽ ജീവനും െകാ�്

പാ�ു. 

േതാ�ക��് �ാ�പിടി� നഗര�ി� - Social Issues - Fea... http://www.mathrubhumi.com/features/social-issu...

9 of 16 31/10/15 16:54

Page 10: Story of a land

അ�കമികൾ ഡയനാമി�് വ�്  ജയിൽ തകർ�് േനതാവിെനയട�ം

ജയിലിലു�ായിരു� 125 േപെരയും തുറ�ുവി��. േപാലീസിേനാടു� പക

തിരാ�ി�് അവർ െപാലീസ് സ് േ�ഷനിൽ നി�ു� വഴിെയ�ാം േ�ാ�്

െചയ്തി�് െച�് േപായ��കൾ �ാപി��

കട�ുേപായവെരെയ�ാം പരിേശാധി�് േപാലീസിെ� തിരി�റിയൽ

കാർഡു� മുഴുവൻേപെരയും െവടി��. ആറ് േപാലീസുമാർ മരി��വീണു. 15

േപർ ആസ്പ�തിയിലായി. �പസിഡ� ്േനരി�് ഇടെ��ാണ് 'ക��ാർ

േപാലീസിെന പിടി�ു� ഇടപാട്' അവസാനി�ി�ത്.

ആസ്പ�തി�് ഒരു കിേലാമീ�ർ അകെലയു� വീ�ിലായിരു�ു ഞ�ള�െട ടീം

താമസി�ിരു�ത്. എ�ിലും വളെര ചുരു�ം ദിവസ�ളിൽ മാ�തേമ വീ�ിൽ

ഉറ�ാൻ കഴി�ിരു�ു��. ദിവസവും അ�ു മുതൽ 15 വെര േരാഗികൾ

രാ�തി മാ�തം െവടിേയ�് എ�ുമായിരു�ു. പിെ� േനരെ�

പറ�േപാലു� ഹാലിളകലു�ായാൽ പിെ� പറേയ�കാര�മി�. 

അവിെടയു�ായിരു� ഒരുമാസംെകാ�്ഏകേദശം 140 ശസ്�ത�കിയകൾ െചേ��ിവ�ു.മി�വയും നാലു മുതൽ അ�ു മണി�ൂർ വെരനീ�ുനിൽ�ു� സ�ീർണ ശസ്�ത�കിയകൾ.െപാടി�ു തകർ�ുേപായ എ��കൾ�് പകരംശരീര�ിെല മ�് ഭാഗ�ളിൽനി�ും എ�്മാ�ിെവേ��ിവ�ു. 

േതാ�ക��് �ാ�പിടി� നഗര�ി� - Social Issues - Fea... http://www.mathrubhumi.com/features/social-issu...

10 of 16 31/10/15 16:54

Page 11: Story of a land

അ�െന ഒരു പരിധിവെര ആസ്പ�തിയിലു�ായിരു� പഴയ

േരാഗികെളെയ�ാം തിരിെക വീ�ിേല�് എ�ി�ാൻ കഴി�ു. നഗര�ിൽ

െവടിവയ്�് തുടരു�തുെകാ�് പുതിയ േരാഗികൾ എേ�ാഴും

വ�ുെകാേ�യിരു�ു.

െപാതുേവ എ�ാ വിഭാഗം ജന�ൾ�ും ആസ്പ�തിേയാടും,

എംഎസ്എഫിേനാടും ന� ബഹുമാനം ഉ�തായി േതാ�ി. രാ�തി

അസമയ�് വീ�ിൽനി�ും ആസ്പ�തിയിേല�് േപാേക�ി

വ�േ�ാെഴാെ�യും തുരുതുരാ െവടിെവ�് നട�ിരു�ുെവ�ിലും ആരും

ആംബുലൻസിേല�് െവടിെവ�ിരു�ി�. 

ഇത് യാദൃ�ികമായി സംഭവി�ു�തെ��് കഴി� ര�ുവർഷമായി

ഇതിൽ �പവർ�ി�ു� ൈ�ഡവർ പറ�േ�ാഴാണ് വിശ�ാസം വ�ത്. ഏതു

റേ�ാറ�ിൽ െച�ാലും എംഎസ്എഫിൽ നി�ാണ് എ�റി�ാൽ

ഭ�ണ�ിന് പണം വാ�ി�ായിരു�ു. 

ഇ�െന മനുഷ�ൻ �ഭാ�ുപിടി�് ത�ിൽ െവടിെവ�ു��ല�ുേപാലും ആ�ാർഥതയും െ�പാഫഷണലിസവുംഉെ��ിൽ മനുഷ� കാരുണ��പവർ�ന�ൾ നട�ാൻ കഴിയുംഎ�ു�താണ് ഞാൻ അവിെടനി�് പഠി� വലിയ പാഠം.

ഒരുമാസം േജാലി െചയ്തേ�ാേഴ�ും ആസ്പ�തിയിെല ജീവന�ാേരാടും,

വർഷ�ളായി മ�് രാജ��ളിൽനി�് അവിെടെയ�ി േജാലിെച��� മ�്

സഹ�പവർ�കേരാടും വ�ാ� അടു�ംേതാ�ി. മാസ�ളായി ക�ിലിൽ

നിലാരംബരായികിട� േരാഗികൾ സേ�ാഷേ�ാെട നട�് ആശുപ�തി

വിടുേ�ാൾ െചറുത�ാ� സേ�ാഷം ഉ�ിലും േതാ�ും. 

േതാ�ക��് �ാ�പിടി� നഗര�ി� - Social Issues - Fea... http://www.mathrubhumi.com/features/social-issu...

11 of 16 31/10/15 16:54

Page 12: Story of a land

ഇ�െന പരസ്�രം

െവടിെവ�ു�വെര

ചികി�ി�ിെ��ുകാര�െമ�്

ആദ�െമാെ�

ആേലാചി��േപാകും. പിെ� ഒേരാ

േരാഗികേളാടും

സംസാരിേ�ുേ�ാൾ

അ�െനെയാെ� ചി�ി�ു�ത്

തെ� അസംബ�മാെണ�്

മന�ിലാകും. േകരള�ിെ�

ഇ�ാവ��ിനക�്

യു��ിെ�േയാ

ലഹളകള�െടേയാ

ചരി�തംേപാലുമി�ാെത വളെര

സുര�ിതമായി

ജീവി��േപാ�തിെ� അഹ�യും

അ�തയുമാണ് അ�നെ�

ചി�െയ�് തിരി�റിയാൻ

പിേ�യും സമയെമടു�ു.

(രാജ�ാ�രസംഘടനയായ

'േഡാക്േടഴ് സ് വി�ൗ�്

േബാർേഡഴ് സി'െ� ദ�ിേണഷ�ൻ

േമഖലാ െസ�ക�റിയാണ് േലഖകൻ.

ഈെമയിൽ:

[email protected],

െമാൈബൽ: 9447016512)

(http://www.mathrubhumi.com

/features/social-issues

/akobo-malayalam-

news-1.633169)െത�ൻ

സുഡാനിൽ േസവന�ിന്

േപായ ഇേത േലഖകന്

േതാ�ിൻമുനയിൽ

കഴിേയ�ി വ�തിെ�

അനുഭവ�ുറി�് വായി�ാം

(http://www.mathrubhumi.com

/features/social-issues

/akobo-malayalam-

news-1.633169)

അേ�ാേബായിെല

െകാേളാ�മിയും,

െവടിയു�കള�െട

സ�ാരപഥ�ള�ം

(http://www.mathrubhumi.com

/features/social-issues

േതാ�ക��് �ാ�പിടി� നഗര�ി� - Social Issues - Fea... http://www.mathrubhumi.com/features/social-issu...

12 of 16 31/10/15 16:54

Page 13: Story of a land

/akobo-malayalam-

news-1.633169)

68 6 158

Like

Like

RELATED ARTICLES

ൈനജീരിയയിൽ ചാേവർ സ് േഫാടനം: 39 മരണം (/news/world/malayalam/article-malayalam-news-1.606995)

േടാേഗാ ജയിലിൽ കഴിയു� മലയാളികള�െട േമാചനം ൈവകി�(/news/kerala/malayalam/keralaites-in-togo-jail-malayalam-news-1.587460)

അേ�ാേബായിെല െകാേളാ�മിയും, െവടിയു�കള�െടസ�ാരപഥ�ള�ം (/features/social-issues/akobo-malayalam-news-1.633169)

െബാേ�ാഹറാം ആ�കമണം: വീട് നഷ്ടെ��ത് അ�ുല�ംകു�ികൾ�്  (/news/world/malayalam/article-malayalam-news-1.539886)

എേബാള �ടാ�ിങ് സംവിധാനവുമായി ഐബിഎം (/technology/news/%E0%B4%8E%E0%B4%AC%E0%B5%87%E0%B4%BE%E0%B4%B3-%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%99%E0%B5%8D-%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BF%E0%B4%A7%E0%B4%BE%E0%B4%A8%E0%B4%B5%E0%B5%81%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%90%E0%B4%AC%E0%B4%BF%E0%B4%8E%E0%B4%82-1.164145)

േതാ�ക��് �ാ�പിടി� നഗര�ി� - Social Issues - Fea... http://www.mathrubhumi.com/features/social-issu...

13 of 16 31/10/15 16:54

Page 14: Story of a land

(/features/social-issues/-malayalam-news-1.628508)

Next (/features/social-issues/-malayalam-news-1.628508)

ജാതി‘പൂ�ു�’െതാ��കൂടാ�വഴികൾ

Other News In this Section

േതാ�ക��് �ാ�പിടി� നഗര�ി� - Social Issues - Fea... http://www.mathrubhumi.com/features/social-issu...

14 of 16 31/10/15 16:54

Page 15: Story of a land

േതാ�ുകൾ�് �ഭാ�ുപിടി�

നഗര�ിൽ (/features/social-issues

/port-harcourt-m%C3%A9decins-

sans-fronti%C3%A8res-doctors-

without-borders-msf-malayalam-

news-1.630910)

ജാതി‘പൂ�ു�’ െതാ��കൂടാ�

വഴികൾ (/features/social-issues

/-malayalam-news-1.628508)

േനതാജി ഇനിെയാരു കട�ഥയാവി�

(/features/social-issues/sreejith-

panikkar-on-netaji-files-malayalam-

news-1.628211)

ഒേരെയാരു തീ� രാജാവ്? (/features

/social-issues/article-malayalam-

news-1.624157)

ഇടയ്�ുെവ�് ജീവിത�ിൽനി�്

ഇറ�ിേ�ാവു�വർ (/features/social-

issues/article-on-child-suicide-

malayalam-news-1.623990)

(/)

About Us(http://media.mathrubhumi.com/static/AboutMathrubhumi.html)Contact Us(http://media.mathrubhumi.com/static/Contacts.html)

Download App(http://media.mathrubhumi.com/static/apps.html)Archives(http://archives.mathrubhumi.com/index.php)

Classifieds(http://media.mathrubhumi.com/classifieds/classifieds.php)Feedback(http://media.mathrubhumi.com/static/Feedback.html)

Subscription(https://secure.mathrubhumi.com/subscription/index.php)e-Subscription(http://digital.mathrubhumi.com/)

Ad Tariff(http://media.mathrubhumi.com/static/tariff.html)Buy Books(https://secure.mathrubhumi.com/books/)

േതാ�ക��് �ാ�പിടി� നഗര�ി� - Social Issues - Fea... http://www.mathrubhumi.com/features/social-issu...

15 of 16 31/10/15 16:54

Page 16: Story of a land

© Copyright Mathrubhumi 2015. All rights reserved.

(http://clubfm.in/) (http://www.mbiseed.com/) (http://redmic.in/)

(http://kappatv.co.in/) (http://mathrubhuminews.in/)

േതാ�ക��് �ാ�പിടി� നഗര�ി� - Social Issues - Fea... http://www.mathrubhumi.com/features/social-issu...

16 of 16 31/10/15 16:54