prathibha kuwait little magazine vol 1 issue 7 november 2011 mayilppeeli

4
മയിൽപീലി k¢×¢v h¡Lo¢u k´« 7, cl«ft 2011 ആമഖം മനസിŀെറ ഋത സംŗകമšളിൽ വസŵവം വർഷവം ŗഗീŎമവം ©phÉl¤« ഒെŚ വിŏമതിയി©kŚടിയേƀാൾ എലīാം വറം H¡thJw മാŗതമാകŹ .. H¡thJw´¢Ti¢v ഒര മയിൽപീലിŮŪേപാെല സŜിŢƧ െവŚാൻ കവിതയെടയം കഥയെടയം തീരാവസŵം തീർŚŹ ŗപതിഭയിെല കലാകാരźാർŚ ഒരായിരം നŷിയം ആശംസകളƧം …. ŏേനഹേŮാെട സജിŮ മതകളം എഡിƃർ ഇŀ ചാർĴ സാമŖമകേŹാരദŖാനം കതവം കലരാŮ കമനീയെത.. കാവŖ മേനാഹര മലയാളേമ മരതക മĶജിമ അണിŧ സŷരീ മറŚാെനളƧതാേമാ നിൻ മഖ ഭംഗി ? ഋത േശാഭ തഴകിടം നിൻ hT¢·¶¢v വŹ പിറേŹാെരൻ ജź പണŖം നിൻ ¨h¡r¢irJ® നകർŹ S¡u അറിവം നിറവം ൈദവീകം എഴാഴി കടŹാലം എവിെടയാെണŹാലം മറŚിലī നാേട നിൻ മഹിമെയŹം സാമŖമകേŹാരദŖാനം നീയേലī നീയലīാേതതേദശം ൈദവŮിൻ നാടാവാൻ ? ഹരി പറവർ ശിലാകാവŖം d¥l¢©c´¡q¤« ഭംഗിയƄ ŏേനഹŮിŀെറ പ വിരിയŹ പമണം ¨d¡r¢º¢T¤¼¤ സřţമേനാഹര പണŖ നദിയെട ദർżണം ഉെŪാര ŗപിയനം ŗപിയയം ശയിżƨ യമനയം സംഗീതവം മഗൾ ŗപതാപŮിŀ ¨l»´¿¤Jq¢v തŨി ŗപണയ ധřനി മഴšി നിമിഷšേളാളം കŨƧനിŹ ഞാനാ സംഗീതം മതിവരേവാളം കŪനിŹ ഞാനാ െസൗŷരŖം യാമšേളാളം സതŖŏേനഹŮിൻ നിതŖ ŏമാരകമായി നിൽŚŹŪാ മഹാŰതം വിŬിʼn സൗŷരŖŮിൻ നേവാഡയായി ഇŹം. i¥oe® Bk¡u സഹിŎണത പാņേżായെതലīാം തിരിŢƧ കിŨാൻ ഇനിേയļ ദവെŮ പജിŚണം ഞാŀ മിഴിനീŇ േപാലം വƃി വരŪ േപാņ കരയവാൻ ഒര തƄി കŬƧനീŇ ബാŚിയിലī കാമവം േŗകാധവം ജřലിŢƧ നിൽŚേŹാരീ മŬിൽ ജീവിŚവാൻ എേŵ എŀ മനŏ മടിŚŹ ജനിതകŗകയ േശഷിയാെലŀെറ മനŏ മŗŵിŚŹ വീŪം ŗപതികരിŚക നീ നാടിŀെറ ശാപെŮ ŗപണയാതരമായ ŏേനഹ ബിംബŮിെല കാപം നിŹിെല ഘടികാര സചി തƄƧേƀാൾ കാമിŢ െപŬിŀെറ ആദിŏേനഹം ഓർŚക നീ മനസിെന hT¢i¢¨k¡Y¤´¢ മെലī ശřസിŚക മനസിെന മദിŚെമാര മാമാŠം നിŹിലെŪŹ മƃാരം പറയാെത ഞാനറിയŹ മനെസയടšക കരേളയടšകെയŹ വിശřസിŢƧ െനേŦാട കരം േചർŮറšക d¢.l¢.Fo® .d¤·¥j¡u ŗപതിഭ കൈവƃ സാഹിതŖ ŗപസിŴീകരണം 1

Upload: prathibha-kuwait

Post on 18-Apr-2015

47 views

Category:

Documents


12 download

DESCRIPTION

Sujith Muthukulam (Editor)

TRANSCRIPT

Page 1: Prathibha Kuwait Little Magazine Vol 1 Issue 7 November 2011 Mayilppeeli

മയിൽപീലി k¢×¢v h¡Lo¢u k´« 7, cl«ft 2011

ആമുഖം മനസി െറ ഋതു സം കമ ളിൽ വസ വും വർഷവും ഗീ മവും ©phÉl¤« ഒെ വി മൃതിയി©k ടിയുേ ാൾ എലാം െവറും H¡thJw മാ തമാകു ു .. ആ H¡thJw´¢Ti¢v ഒരു മയിൽപീലി ു ുേപാെല സൂ ി െവ ാൻ കവിതയുെടയും കഥയുെടയും തീരാവസ ം തീർ ു പതിഭയിെല കലാകാര ാർ ് ഒരായിരം ന ിയും ആശംസകള ം ….

േനഹേ ാെട

സുജി ് മുതുകുളം

എഡി ർ ഇ ചാർ

സാമ മകേ ാരുദ ാനം ൈകതവം കലരാ കമനീയെത.. കാവ മേനാഹര മലയാളേമ

മരതക മ ജിമ അണി സു രീ മറ ാെനള താേമാ നിൻ മുഖ ഭംഗി ? ഋതു േശാഭ തഴുകിടും നിൻ hT¢·¶¢v

വ ു പിറേ ാെരൻ ജ പുണ ം

നിൻ ¨h¡r¢irJ® നുകർ ു S¡u

അറിവും നിറവും ൈദവീകം

എഴാഴി കട ാലും എവിെടയാെണ ാലും

മറ ില നാേട നിൻ മഹിമെയ ും

സാമ മകേ ാരുദ ാനം നീയേല

നീയലാേതതുേദശം ൈദവ ിൻ നാടാവാൻ ?

ഹരി പറവൂർ

ശിലാകാവ ം

d¥l¢©c´¡q¤« ഭംഗിയു

േനഹ ി െറ പൂ വിരിയു ു

പൂമണം ¨d¡r¢º¢T¤¼¤ സ മേനാഹര പുണ നദിയുെട ദർ ണം

ഉെ ാരു പിയനും പിയയും

ശയി യമുനയും സംഗീതവും

മുഗൾ പതാപ ി ¨l»´¿¤Jq¢v ത ി

പണയ ധ നി മുഴ ി നിമിഷ േളാളം

േക നി ു ഞാനാ സംഗീതം മതിവരുേവാളം

ക ുനി ു ഞാനാ െസൗ ര ം യാമ േളാളം

സത േനഹ ിൻ നിത മാരകമായി

നിൽ ു ു ാ മഹാ ുതം വി ി െസൗ ര ിൻ നേവാഡയായി ഇ ും.

i¥oe® Bk¡u

സഹി ണുത

േപാ േ ായെതലാം തിരി കി ാൻ ഇനിേയ ൈദവെ പൂജി ണം ഞാ മിഴിനീ േപാലും വ ി വര ു േപാ കരയുവാൻ ഒരു തു ി ക നീ ബാ ിയില കാമവും േ കാധവും ജ ലി നിൽ ുേ ാരീ മ ിൽ ജീവി ുവാൻ എേ എ മന മടി ു ു

ജനിതക കയ േശഷിയാെല െറ

മന മ ി ു ു വീ ും

പതികരി ുക നീ നാടി െറ ശാപെ

പണയാതുരമായ േനഹ ബിംബ ിെല

േകാപം നി ിെല ഘടികാര സൂചി ത േ ാൾ കാമി െപ ി െറ ആദി േനഹം ഓർ ുക നീ മനസിെന hT¢i¢¨k¡Y¤´¢ െമെല ശ സി ുക

മനസിെന മദി ുെമാരു മാമാ ം നി ിലുെ ു

മ ാരും പറയാെത ഞാനറിയു ു

മനെസയട ുക കരേളയട ുകെയ ു

വിശ സി െനേ ാടു കരം േചർ ുറ ുക

d¢.l¢.Fo®.d¤·¥j¡u

പതിഭ കുൈവ ് സാഹിത പസി ീകരണം

1

Page 2: Prathibha Kuwait Little Magazine Vol 1 Issue 7 November 2011 Mayilppeeli

ഞാൻ ഭുവനു

മകുടം ചാർ ിയ ഭുവനുമായി

നിശാചരനി ിവിടം വാണിടു ു

േലാക ശാ ി ് േനർ പാപം കുല ു ു

മു ദകമാം കേപാല ളിൽ ക ീ പടരു ു

ഈ പുണ ഭൂമിയിൽ േശാണിതം മണ ു ു

ണനം ീണ ിൽ െച തു മുേ റുേ ാൾ േദവഗണം െവറും പാവ േപാ മാറു ു

എതിർ ിനാ ചിലെരാെ പിറുപിറു ു

ഭീതിയാൽ ഭീമമാം കലി പുറകിലാ ഈ രാ തി നാെള പുലർ ിെടണം. ന ജരനു േനർ െവ ് നാം വീശണം

ക മ ിനാൽ സ രം തീർ ുവാനാ ആ സ ർഗ ി സ ാത ം വാഴുവാനാ നാം എ ും ശമിചീെടണം

കലട ദീപ

േഫാ ിൽ ഭൂമി ഉരു താെണ ു പറ വ െറ നാവിൽ വിഷം െകാടു വർ വര നദിയിൽ മാ ുേപായ കതി വയലുകൾ ് പകരം നീരാവിെയ സ നം ക വർ കൽ രി ് പകരം ഡീസലും െപേ ടാള ം വ ു, ഭമണ പഥ ളിൽ പാതക േകാറിയി േവ ാമെസൗദ ള ം നിറ ൾ വ ിയ സ ന ള ം ... വാർധക ി െറ ക ാടിയിെല കാ ചകൾ ് കബറുകളിലുേപ ി െ ടു അവകാശികള െട വി ുകള െട ധർമം േതടിയു യാ തയി ഇവ കി െത ാ

രാജൻ ചുന ര

മുറി ാടുകൾ

ഒരില േപാലും അന ാ , ഒരു കിളി േപാലും ചില ാ ആ നിമിഷ ിൽ അവള െട ഹൃദയം തീ ളയിൽ വീണ േപാെല പിട ു .അപായ സൂചനേയാെട തലേ ാറിനു ിൽ എെ ാെ േയാ കൂടി കുഴ ു .എ ് േവണെമ ് നി യമിലാ വിധം മന പ രം േപാെല കറ ി. ഒരു വ തിൽ കണെ തനിെ ലാ വിധ സംര ണ ള ം നൽകിയിരു ആ മഹാവൃ ം ഇനിയിലാെയ യാഥാർ ിനു മു ിൽ അവ വലാെത പക . ‘’നിന ിനി നീ മാ തം ’’ ആേരാ ആ കാതിൽ െതരുെതെര മ ി . പി ീ കാ ു നി ില.എലാ ചമയനാലും അഴി െവ ി ് ആരാ വിടാൻ തീരുമാനി ഒരഭിെന തിെയേ ാെല കതകു വലി തുറ ു അവൾ പുറേ േ ാടി ... നിലാവിലാ ആ േഘാര രാ തിയിൽ ആേരാ അവെള േവൾ ാ കാ ിരു േപാെല …….

¨foæ¢ JTl¢v

Jl¢YJw ഒ ് ആെര ിലും അേന ഷി വരികയാെണ ിൽ ഞാ ഇവിെട

ഇെല ു പറയുക

മതി ഈ പുറേ ാ ് വാസം

ഓ ലം കമ ിയു ജീവിതം jÙ® പഠി ി ുവാൻ പഠി ു വരുെട ജാഥയാ ഇേ ാൾ േപായിെ ാ ിരി ു

ഇ തീരുേ ാൾ മെ ാ ് പുറെ ടും

അ കഴിയുേ ാൾ മെ ാ ് പുറെ ടും

അ െന പുറെ ം അകെ ം

വഴി നട ുവാനാകാെത

ത ിതടയുകയേലാ

പഠിെ ടു ജീവിതം

h¥¼® വ മുറി ുവാൻ ക ി േവ

നാവു മതി ഒരളേവാളം

അതിനു മൂ യുെ ാൽ പകുെ ടു ാം രുചി ാം

വ േപാലു ജീവിതം

സുറാ 2

Page 3: Prathibha Kuwait Little Magazine Vol 1 Issue 7 November 2011 Mayilppeeli

െകമി ടി ലാ

അ ് െകമി ടി ലാബി െറ മു െ വാകമര ി

സൾ ഫ ൂരി ആസിഡി െറ മണമായിരു ു

അതിൻ െറ തണലിലിരു ു ൈപ ിളി പറയു വർ ും

പിെ ി െറ മുഖമായിരുേ ാ ?

ബ ുെര ിനിടയിലൂെട ക കൾ േകാർ ുേ ാൾ

നിൻ െറയും എൻ െറയും െകാ െ ടെഷൻ മാറിയതും

ഫീേനാൾ വീെണ െറ വലതു ൈക െപാ ിയതും

നി െറ ചുടു നിശ ാസം മെ ാരു ആസിഡായതും

ഒെ യും പണയ ി െറ മെ ാരു ഡിലൂഷൻ ..

ആ െപാ രം പറ ു ഇ െല ന ൾ ചിരി േ ാഴും

മായാെത മറയാെത വലതുക ിെല പാടി ും !!!!

അർ ന േഗാപിനാ

ഞാനും നീയും

പണയം വിരസമാെണ ് പറ നിേ ാ കൂടിയ

എനി ു നീ ത േപ

കാമുകൻ ശ ള ണ ുകൾ ു

ജീവിതം അക ു നി േ ാൾ എനി ു നീ ത േപ

ഭർ ാ

പുതിയ ബ ള െട

േമ ിൽ പുറ ളിേല ് നീ പറ ക േ ാൾ നീ എനി ു ത േപ

കാവൽകാര ചാ ് േബാ സിെല

ഫ ് എ േപ െവ

ജാര മു ിൽ നീ എനി ു ത േപ

ശല ം

പസവം േവദനെയ ു െചാലി

എെ ബീജം നിേഷധി േ ാ ഞാൻ എനി ി േപ

േവ ് ഒടുവിൽ ഒരു ചിതയായി

ഞാൻ എരിയുേ ാ നിെ ക നീ തു ിക എേ ാ പറ

മാ ് ഇേ ാള ം നിെ സ ന ളി എെ ആ ാവു ് നീ ത ഏതു േപരിൽ വിളി ാലും ഞാൻ േകൾ ും

സുജി ് മുതുകുളം

അവ

പ ു ltn·¢c¢Ti¢v മൂ ു തവണ അവധി എടു ു നാ ിേല ് േപാകുേ ാ ആേലാചി താ ഇനിെയാരു മട യാ ത ഇല എ ്. പെ എലാവരും കൂെടയു ായി ം ആരും കൂെട ഇല എ യാഥാർ ം,

hco梨c അസ Ì മാ ുകയാ .ഇടി തകർ വ ി ക ു കിട Y¨¼ JÙl¨j¡¨´ പറ താ ജീവൻ തിരി കി ിെല ് . അനാഥെനേ ാെല കുെറ മാസ ൾ Bm¤d±Y¢i¢v. അവസാനം നാ ിേല ് എലാവരും േചർ ് കുെറ കാശും ത ു പറ യ .േനടാൻ േവ ി ©d¡i©¸¡w,േനടിയെതാ ും തനി ായിരു ില എ യാഥാർ ം,പുതിയ വീടിനു മു ിെല തുറ ാ േഗ ് കാണി ത ു. അവിടുെ നായ അപരിചിതെന ക മ ി കുര .കൂടുതൽ ചിരി ാൻ നി ില .ഭൂതകാലെ ചുരു ി ൂ ി നായ ് മു ിൽ Fs¢º® ¨J¡T¤·®, ബ കയറി ചുരം കട ു; ജീവിതം തുട ി െവ കറു മ ഊരിേല ്. അവിെട ഒ മുറി ൂരയിൽ , അയാൾ ായി കാ ു കിട നായ, േദഹെ മാംസം ഉരു ി ള ു , അ ികൂടമായി അേ ാഴും കിട ു ു ായിരു ു.

Ql¡pt.¨J.FÕ¢c£it

3

Page 4: Prathibha Kuwait Little Magazine Vol 1 Issue 7 November 2011 Mayilppeeli

ഭൂമിയും വാത ള ം

പാണ െറ വിഹാര തരംഗമാ ഭുവന ിലൂതു വാത ൾ നാ

ഓേരാ കാ ം ഒ ുതിരെയ പൂ ിയ

രഥ ളിൽ എഴു ു രഥ ൾ താ മപർവത ി നി ും പുറെ ടു ു

താ മപർവത ി¨Ê ഉറവിടം As¢i¤¼lu ആ ?

വട ൻ കാ ിനു J¡th¤J¢v വർണമു കുതിര. കൂരിരുൾ AY¢¨Ê കാൽപാദ ളിലുറ ു ു

െത ൻ കാ ിനു പു ിനിറമു കുതിര

ജീവ¨Ê നിറം അതിനു പു ിയാ വിള ു ു

പടി ാറൻ കാ ിനു ചുവ ് കുതിര

അ ി തിരവ¨Ê െച തി ഇവിെട വി ശമി ു ു

കിഴ ൻ കാ ് െവ ുതിരയിേലറു ു

അതി¨Ê തലയി സൂര ബിംബം ജ ലി ു ു

നാലു J¡×¢©Êi¤« രഥ ൾ ചിറകുകളിൽ വഹി താ

അവിെട കാ ിനു താവളേമാരു ിയതാ

J¡×¢¨Ê ലംബമായും തിര ീനമായും

പാർശ ിെലയും ഭമണ പതല എവിെട

കാ ി¨Ê ഗുരുത വും ലാഘവത വും

എവിെട ഒളി ു ു ഒരു ¨l¾´r¤Ju ഭൂമി ും വാന ിനും h©Ú¬ അതി¨Ê മാറി കറു െപാ ് മനുഷ ഹൃദയ ി¨k കറു ് ©d¡¨k

അതി¨Ê O¢sJT¢¨i¡µi¢v ചരാചര ൾ ് നിശ ത

മനുഷ ജീവിത ി¨Ê നി ലത

െമൗനം െമൗന ിേല ് നീള ു

കാ ് പാ ശ ിേല ടി ുേ ാൾ പാണൻ അ ുരി ു ു

തിര ീനതല ിൽ വളർ പാപി ു ു ലംബമാ വീശുേ ാ ജീവ േവർപിരിയു ു…

k¢oæ¢. F. J¤s¢i¡©´¡o®

തനിയാവർ നം

േബാർഡിം o®J¥q¢v

പേവശന ിനായി െകാ ് വ മകൻ അ െന െക ി ിടി കര ു . ''േമാൻ എ ിനാ കരയു , ©h¡¨Ê¨i¡¸« കളി ാൻ കൂ കാരും, പാ ് പാടി രാൻ ടീ റ യുമിവിെടയിേല ?’’ ജനലഴികളിൽ പിടി െകാ യാ പറ ു ..

''േമാൻ പതികാരം ¨Oà¤Ji¡X©¿?. േകാശ കാർ ുതി ു ശരീരവും,

കരി കളയു

ചികി ാl¢b¢Jq¤h¡i¢ ഞാൻ മടു ു .. “എ തയും േവഗം വീ ിേല ു എെ െകാ ് േപാടാ േമാെന '' അ ൻഡർമാ ഓടി വ ു അയാെള േതാളിേല ി, പിറുപിറു േലാെട

മുറിയിേല ് െകാ ുേപായി . '' േരാഗം h¥tÔ¢µ¤ തല ു െവളിവിലാ ായിരി ുകയാ . വഴിയിൽ J¡X¤¼l¨j¡¨´i¤« ഇേ രുെട മകനാെണ േതാ ലാ .'' അയാൾ ക ് തുട h¤s¢i¢v കട ു െചല േ ാൾ ഡയാലിസിസി വിേധയനാ ിയ

അയാള െട മകൻ h¤s¢i¢v വി ശമി ുകയായിരു ു .

Af錄·£e® c£©km§j«

സൃ ികൾ ണി ു ു അഭിപായ ള ം വിമർശന ള ം

അയ ുക

[email protected] [email protected]

ഓണ മൃതികൾ

ഓണെമ ിൽ hcoæ¢¨Ê ആഴ ളിൽ നി ുണർ പൂേവ കാണാതിരി ുവാനാകില

എനി ് നിൻ േചെലാ ചിരികള ം

പൂനിലാവാസ ലിൽ പിറ സ നം

H¡t½µ¡t·¢v നീ െതളി ചി തം

ഓണം വ ാെ മു ിനിയും

വര ൂക ©cj¢¨Ê തു ളം.

നാരായണൻ അ ല റ

4