varadyam@madhyamam › ... › weekend_1512_page04.pdf · ഞായർ 07 മേയ് 2017...

4
ഞായർ 07 മേയ് 2017 ല 1512 [email protected] ചിതകരണം: വിനീത് എസ്. പി രാധാകണൻ തിരർ കാ ലം 1957, ഫെബവരി 25. പതിവി വിരമായി ഒര സഫപഷ തീവ ി കകാഴി കാ ഫെയികവ സകഷനികല ഇരഫി. അതിനി ഫപാലീസം സ ര ഉകാഗസഥരം ചാടിയിെി. ാകൊ മി കംകടിയിര ഖർധാരിക ഉി മബാവാകം വിളി. സകഷൻ ാകെ നിമിഷകനരംഫക ജനഫളഫാ നി . തീവിയിഫല ബപകതകം അലരി കാഗിയിനി നീളൻ ജയം ഫതാി യമായി പിരികയാഫട ബപധാനമബി ജവ ഹർലാ ഫനഹെ ചാടിയിെി. പിെഫക അ ഫൻെ കകപിടി യവതിയായ ഇിരയം. ഇരവഫരയം ഹാരമണിയിാൻ കനതാ തിരകി. ഈ ഹളഫമല്ാം ക അ പം ഭയ ഒര 14 കാരൻ ാ കൊമിഫല ടീ ഷാി പിെകികല ഒതിനി. ചരം കളിനട പാവർ പാലിനട ഫപരമ ബഗാമിനി സകളി കപാ കാന മടിഫകാ നാടവിവ ക ഹ എ ാലനായിര അ. ഫപരമിഫല കവിഫൻെ മക പഠ നകാ ഫചെികല അലർജിയായിര . ഉയഫട വീടായ കടല്രിഫല സകളി ലം കപരരിഫല സർാർ സകളിലം ഒടവി ഫപരമിഫല സകളിലം മാെിമാ ി കചർഫിലം കഹി ഇരി ില്. അഫനയാ അവൻ ആകരാടം പ യാഫത കിെനി കാഴികാക വികയെിയ. കാഴികാ ഫെയികവ സ കഷനി ഒര മെി കയൻ ഷർം ഒമ മായി വഫിയ കഹ എ ഫചണഫമെിയാഫത ാകൊമിഫല ടീസ ാളി സമീപം പരിനി. ബഗാമിഫൻെ നികളത മാബതം നിഴലി ആ ഫകാമ ഖ നിെ പരിബഭമം ക ടീസാ നട ിയിര സി.എ. കരണാകരൻ കാരമ കനഷി. ഒകനാിതഫ ഉിഫല ന മനിലാിയ കണാകരൻ അവനവിഫട കജാലിയം നകി. ാകൊമി ചായ വി ാനം ആവശമ ഫവം ഫകാവ രാനമായിര ആഫ നികയാഗം. കജാ ലിയി ബപകവശി ഏതാനം ിവസിന കമായിര ഫനഹെവിഫൻെ സർശനം. അ ഫനഹെ കനഫര കപായി ഫവസ ഹി കമതാനിയി ബപസംഗിഫവ കാരവം അകഹം തിരികപാകംവഫര ആ ഫബടയിൻ സകഷനിഫല യാഡി കാകിടതം കഹി ഓർമയ. കോഴികാോരടെ ോമ ഇ കഹ കാമയാ. ഫെ യികവ സകഷനിഫല ഉയർ ഉകാഗസ ഥരടമ ജീവനാരഫടയം സകഷനി ഫല കവടാരഫടയം പതി യാബതാര ഫടയം ബപിയഫ കാമ. ഒവാി പൊ കകാഴികാ ഫെയികവ സകഷ നിഫല കാരണവർ. 73ാം വയിലം കർമനിര തനായ ഫതാഴിലാളി. ബപായിഫൻെ ചവ ഫകാടി വീശി വീകാരം ളം നിര രം നാികല തിരിഫക വിളികാഴം, ആ മാവിനി പെിഫെിയാനാവാഫത ജീവിത ിഫൻെ ഭാഗമായി മാെിയ ഈ സകഷൻ വി ഇകഹി മടാനാവില്. ഫബടയിന കളഫട ഇരലം ാകൊമിഫല യാബതാ രഫട കലലം വിപനാരഫട ആരവ ളം അബതകമ ഇകഹിഫൻെ ജീവിതി ഫൻെ ഭാഗമായി മാെിയിരി. അടെ, ഇിടെ ഇഫ മാം നർ ാകൊമിഫൻെസ ഥാന പരിമിതമായ സൗകര ഫകാ സകഷനായിര അ കകാഴികാ ഫെയികവ സകഷൻ. നാ ഫബടയിനക മാ ബതമാ ഇതവഴി കടകപായിര. മംഗ ലാപരനി പെഫ ഫഷാർണർ വഫര ഫയി അവിഫടനി രായി പിരി ക കാല സിനിമാതാര മിരാശിയിനി കാഴികാഫിയാ കാമായി ര ചമതല. അാലളി അപർവമാ യിമാബതമായിര കകാഴികാ സിനിമ ഷ ി. സിനിമാതാര വാ കഹാ മ ഹാൊണിയി അവരഫട ലകഗ എിിര തം അവർകവിഫയല്ാം ടി െിസ ർ ഫചയതനകിയിരതം ഇകഹമായി ര. ഐ.വി. ശശിയഫട ചിബതളി ഭരി പവം കകാഴികാടം പരിസരവം കകബീ കരി ചിബതീകരണം മകാകപായകാ കാടാം കാഴികാക ബപവഹി. അാല ടി ‘ശരിയാി’ഫാടി ര അത സകഷനിഫല കപാർർമാരാ യിര. അഫന സിനിമാകലാ കവമായി കാമ ചാിലായി. കാഴി കാടിഫൻെ സം നടാരായ ഫക.പി. ഉർ, കതിരവം പ, ഫനല്ികാ ഭാസകരൻ, മാമകായ, ശാാകവി, സം വിധായകരായ എം.ടി, ഐ.വി. ശശി, ഹരിഹ രൻ, രഞജി, തിരഥാക ടി. ാകമാര ൻ, ഗാനരചയിതാളായ ഗിരീ പക രി, കകതബപം തടിയവഫരല്ാം കാ മയഫട കകകളിലഫടയായിര മിരാ ശി വികയെിയതം തിരിിെിയതം. ഫകാല്കാരനായ സകര കഗാപി അട കാല കാഴികാടിഫനെി എഴ തിയകാ അതി കാമഫയെി ബപകതകം പെയ. സിനിമാതാരളമായ ം ഒടവി സിനിമയി മഖംകാണിാനം അവസ രം നകി. ാലചബകമകനാഫൻെ ‘ചിരികയാ ചിരി’ എ സിനിമയിലായിര അ. ാ കൊമി ഫവ ചിബതീ കരണിനിട യി കപാർെഫട കവഷംതഫയായിര കാമ. ഏതാനം വർഷം മ സ തൻ അിാടിഫൻെ ‘യാബതാരഫട ബശ ’ എ സിനിമയഫട ഷി നടകാ മാമകായ കാമഫയ വിളി പ : ‘‘പഹയാ... ഈ പടി ഞാൻ അ നഫാര പാരഫവ...’’ എ. സിനി മ പെിെിയകാഴാ കാരം മനിലാ യ. സിനിമയഫട തടി െിസർകവഷ ൻ ടിില്ാ നായകഫനയം നായികഫയ യം യാബതമാിഫവ മാരഫടകയാ ടിി ഫചകയികല കയിവിട ഒര കപാർ ഫട കൊളായിര മാമകായ. കഥാപാ ബതിഫൻെ കപകരാ കഹ! അഫന കാമ സിനിമയിഫല കഥാപാബതവമാ യി. എം.പിയായി ഡഹിയികല കപായകശ ഷവം സകരകഗാപി ഒരി കകാഴികാ ഫബടയിനിെിയകാ കാമഫയ അ കനഷി. കനരി കാ രായിരി ഫൻെ കനാ സകനഹകാഫട കപാിലി ഫകാടകയം ഫചയത. കവം മഹ ഷീർ, എസ.ഫക. ഫപാ ഫാ, ഉെ, തികാടിയൻ, എിവരമാ കോഴികാെ് ടെയിൽകേ സ്കഷെിലടെ േെകോയ േതിേയാതതാർ ഒരിടലിലം േിാേം ഇൗ മെഷടെ...ലിയം ചേ ോയേമായി രതാെികരാമൾിെയിലടെ ഒഴേിടയ േിരിയമായി ആെ േതിാായി കോഴികാെ് ടെയിൽകേ സ്കഷടൻെ ഭാഗമായിഴിയ ോമടയ... ഒാർമേളടെ ടെയിൽ ോളിലടെ അകഹം ഒ തിരിെെേയാണ്. കോഴികാെ് സ്കഷടൻെ േഴയ ോലിലടെയം ോഴ്ചേളിലടെയം... കാഗിക മിരാശികലം ാിയ വ തിരവനപരകം കപായിര ഫവസകകാസ എകസബപസ ആയിര ബപധാന തീവി. പകാ പതിനകാ കടക മാബതമ മിഠായിഫരവം സകഷ പിെകിഫല ക തിരവികളം കസിെികളം ികളഫമാഫയാ കഹിഫൻെ മാ ഓർമക. ാസമെികളിഫല നിനിം ചരകഷായിനിം കമാചനം കന ടിയ കഹ താമസിയാഫത ടീസാളി ഫൻെ ഒര ഭാഗമായി മാെി, കണാകരഫൻെ വി ശസതനം. വർഷ കടകപായി. ഫകാ കഹ ഫപാടിമീശാരനായ ഒര യവാവായി. അകാഴാ സകഷനികല കപാർർ കജാലി ാ നകാൻ ഫെയികവ അധി കതർ തീരമാനി. അ കപർായിര അവസരം. സാഭാവിമായം ഫെയികവ ഉകാഗസഥരഫടയിടയി സാധീനമ കണാകരഫൻെ ബപയനെല മായി ഒര ാ കഹിനം ലഭി. അഫന വി.പി. ക, അധികാരി മ കായ, കഗാപാലൻ, അർ ഹാജി എിവകരാഫടാം കഹ അംഗീക ത കപാർൊയി. ആകാല അണണ ിലായിര കലി. രണം മണ ഫമാഫ ചമകടി. കനരവം കാലവമില്ാ ഫതഫയ വിരലിഫലാവ തീവി കളി വിെിയ പണാരായ അപർവം യാബതാരഫട ഫപിയം സാധനളം തല യികലി പെ കതിരവിയി ഫകാ ഫച ഫവണം. ഫവള നീരാവിക തി കകിയാർ വിര കരിവികളഫട എം പതഫ വർധി. തീവിചബകഫാം കാലച ബകവം തിരികാ ാകൊമ കളഫട എം രായി... പിഫ മായി... ഒടവി നാലി എിനി. സകഷകനാ കച ർായിര ഒാംകഗി ബി വ . മ പതിാകാളം കിതകാടിയ രിഎൻജിനകളഫട സഥാന ഡീസ എ ൻജിനക വ. ശവം രപവം മാി ഇലകബടിക എൻജിനകളം വ. ലിഫം എസകകലെം വ... കതിരവികളം കസിെികളം കപായമെ ടാകസി കാെകളം ഓകാെികളം വ. യാബത ാർ വ കാെകളം കളംഫകാ സകഷൻ പരിസരം വീർമി. നഗരം അതിരില്ാഫത വളർ ഫമകബടാ നഗരമാകാ ൻ ഫവഫകാ. ഈ മാഫളല്ാം മാ ിമെികാഴം ഒരാമാബതം സകഷഫൻെ ാകൊമിലം പരിസരമായി ഈ സക ഷഫന ബപണയിഫകാ നി... മാമില്ാ മനമായി. താരളെയം കെതാളടെയം സം നിതഹരിത നായകൻ കബപംനസീെം ഷീല യം ശാരയം ജയഭാരതിയം ഉെം അട ർഭാസിയം ഹെം അടമ ആ യം ഇകഹി ഹയമായിര . കനതാളായ സി.എ. മഹകകായ, പി.പി. ഉർകകായ എിവരഫട യാബതാടി കളം ശരിയാിഫാട ഇകഹംത ഫയായിര. സി.എികനാഫടാം ഒരി അകഹിഫൻെ വീി കപായി ഭണം കഴിതം മായാ ഓർമയാ. ഫക.പി. ശവകമകനാൻ, കകാഴിെ മാധവകമകനാൻ, കിമാള അ എിവർ ടിക എടനകിയതം ഓർമയില. ഇതിനിഫട ചരംകളിനട പാവി െ ആയിഷ ഇകഹിഫൻെ ജീ വിതികല വ. ആയിഷഫയ കകാഴി കാക ഫകാവ. ഇ തിരകെി യ പാളയിനട ഇംപീരിയ കഹാലി പിെകില ഫകാ വീിലായിര താ മസം. ാതം മകാകപായകാ മ ആണകികളം ര ഫപണകികളമടം അ മളായി. ഇികാ ഇവർം മളായി. കപര ികളം ബപസവി. നാലാം തലമെയി ഇകാ ആ ഫകാമള. മളം കപ രികളഫമല്ാം കചർ ഈ ‘വല’ പിടിവലി കട കാഴം കാമ ത ഫൻെ കർമമലം വികപാകാനാവില്. ജീവിതം സംതപതിയഫട പാളിലഫട മകാ കതികാഴം ാകൊമകളി നട ചില മരണ കാമ ഫയ ഉലഫകാിര. അി അ പകടിഫപടവരം ജീവിതം ഇരപാ ള മകളി അവസാനിിവരം ാിഫവ കാഴചക പലകാഴം ഇ കഹഫ ഫനാരഫടി. ഓർമേൾ 1986 ഫെബവരി 28. ാകൊമികല സ രഫവളിം കടവര ക ഉായിര . പതിവകപാഫല കർ^എെണാകളം എകസികി എകസബപസ സകഷനികല കടവ; എൻജിഫൻെ മൻഭാഗം നി ഫയ മനഷരകതവം മാംസകളമാ യി. തലകാെിഫൻെ അവശിടളം തലമ ടികളം എൻജിനി പിിടിര. തല കരി ജഗാഥ കബതി പലർഫ നട ഫവടിഫിനിഫട ഫതാട ഫെയികവ പാളികല ഇരഫിയ ജനി മകളിലഫടയായിര അ കതികാടിയി ര ഫബടയി കടവ. രി 27 കപർ മരികയം 100ലധികം കപർ പരി കയം ഫചയതിര. കകാധ ാ അവശനായ എൻജിൻ കബഡവഫെ ഫെയികവ ഫപാലീസ കതാളികലി സകഷ സമീപമ ഫെയികവ ഇൻസിികനാ കചർ ഫകിടി കല ഫകാകപാ യതം കാമയഫട നട ഓർമ കളി ഒാ. l ചിതം: പകാശ് കരി കമ

Upload: others

Post on 03-Jul-2020

11 views

Category:

Documents


0 download

TRANSCRIPT

  • ഞായർ 07 മേയ് 2017 ലക്കം 1512

    [email protected]

    ചിത്രീകരണം: വിനീത് എസ് . പിള്ള

    രാധാകൃഷ്ണൻതിരൂർ

    കാലം1957,ഫെബ്രുവരി25.പതിവിന്വിരരുദ്ധമായിഒരരുസഫപഷല്തീവണ്ികകാഴികകോട്ഫെയില്കവസകറേഷനികലകേക്ഇരഫചെത്ി.അതില്നിന്ക്ഫപാലീസരുംസരുരക്ഷഉക്യോഗസഥരരുംചാടിയിെങ്ി.പ്ാറേക്കൊമില്കൂട്ംകൂടിയിരരുന്ഖ് ർധാരികള്ഉചെത്ില്മരുബ്ാവാകയേംവിളിചെചു.സകറേഷൻപ്ാറേക്കൊംനിമിഷകനരംഫകണ്ക്ജനങ്ഫളഫകോണ്ക്നിെഞ്രു.തീവണ്ിയിഫലബപകതയേകംഅലങ്കരിചെക്ാഗിയില്നിന്ക്നീളൻജരുബ്ബയരുംഫതാപ്ിയരുമായിപരുഞ്ിരികയാഫടബപധാനമബത്ിജവഹർലാല്ഫനഹെരുചാടിയിെങ്ി.പിെഫകഅച്ഛഫൻെകകപിടിചെക്യരുവതിയായഇന്ിരയരും.ഇരരുവഫരയരുംഹാരമണിയികോൻകനതാകേള്തിരകേരുകൂട്ി.ഈ് ഹളഫമല്ാംകണ്ക്അല്പംഭയന്ക്ഒരരു14കാരൻപ്ാറേക്കൊമിഫലടീഷാപ്ിന്പിെകികലകേക്ഒതരുങ്ിനിന്രു.ചങ്രംകരുളത്ിനടരുത്ക്പത്ാവൂർപാലത്ിനടരുത്ഫപരരുമരുകേക്ബഗാമത്ില്നിന്ക്സകൂളില്കപാകാനരുള്ളമടിഫകാണ്ക്നാടരുവിട്ചുവന്കരുഞ്ഹമ്മദ്എന്്ാലനായിരരുന്രുഅത്.ഫപരരുമരുകേിഫലകരുഞ്രുവിഫൻെമകന്പഠ

    നകത്ാട്ഫചെരുപ്ത്ികലഅലർജിയായിരരുന്രു.ഉമ്മയരുഫടവീടായകൂടല്ലൂരിഫലസകൂളിലരുംകപരശ്ശന്ൂരിഫലസർകോർസകൂളിലരുംഒടരുവില്ഫപരരുമരുകേിഫലസകൂളിലരുംമാെിമാെികചർഫത്ങ്കിലരുംകരുഞ്ഹമ്മ് ിന്ഇരിപ്ചുെചെില്.അങ്ഫനയാണ്അവൻആകരാടരുംപെയാഫതകരുറേിപ്ചുെത്രുനിന്ക്കകാഴികകോകട്കേക്വണ്ികയെിയത്.കകാഴികകോട്ഫെയില്കവസകറേഷനില്ഒരരുമരുെികകേയൻഷർട്ചുംഒറേമരുണ്രുമായിവഫന്ത്ിയകരുഞ്ഹമ്മദ്എത്രുഫചയ്യണഫമന്െിയാഫതപ്ാറേക്കൊമിഫലടീസറോളിന്സമീപംപരരുങ്ിനിന്രു.ബഗാമത്ിഫൻെനിഷ്കളങ്കതമാബതംനിഴലിചെആഫകാചെചുമരുഖത്ക്നിെഞ്പരിബഭമംകണ്ക്ടീസറോള്നടത്ിയിരരുന്സി.എചെക്.കരരുണാകരൻകാരയേമകനവേഷിചെചു.ഒറേകനാട്ത്ില്തഫന്ഉള്ളിഫലനന്മമനസ്ിലാകേിയകണാകരട്ൻഅവനവിഫടകജാലിയരുംനല്കി.പ്ാറേക്കൊമില്ചായവില്കോനരുംആവശയേമരുള്ളഫവള്ളംഫകാണ്രുവരാനരുമായിരരുന്രുആ് യേഫത്നികയാഗം.കജാലിയില്ബപകവശിചെക്ഏതാനരും്ിവസത്ിനകമായിരരുന്രുഫനഹെരുവിഫൻെസന്ർശനം.അന്ക്ഫനഹെരുകനഫരകപായിഫവസറേക്ഹില്കമതാനിയില്ബപസംഗിചെചുഫവന്കാരയേവരുംഅകദേഹംതിരിചെചുകപാകരുംവഫരആഫബടയിൻസകറേഷനിഫലയാഡില്കാത്രുകിടന്തരുംകരുഞ്ഹമ്മ് ിന്ഓർമയരുണ്ക്.കോഴികകോട്ടുോരുടെ േുഞ്ാമുകേഇന്ക്കരുഞ്ഹമ്മദ്കരുഞ്ാമരുകേയാണ്.ഫെയില്കവസകറേഷനിഫലഉയർന്ഉക്യോഗസഥരടകേമരുള്ളജീവനകോരരുഫടയരുംസകറേഷനിഫലകചെവടകോരരുഫടയരുംപതിവ്യാബതകോരരുഫടയരുംബപിയഫപ്ട്കരുഞ്ാമരുകേ.ഒറേവാകേില്പെഞ്ാല്കകാഴികകോട്ഫെയില്കവസകറേഷനിഫലകാരണവർ.73ാംവയസ്ിലരുംകർമനിരതനായഫതാഴിലാളി.ബപായത്ിഫൻെചരുവപ്ചുഫകാടിവീശിവീട്ചുകാരരും് ന്രുകേളചുംനിരത്രംനാട്ികലകേക്തിരിഫകവിളികേരുകപോഴരും,ആത്മാവില്നിന്ക്പെിഫചെെിയാനാവാഫതജീവിതത്ിഫൻെഭാഗമായിമാെിയഈസകറേഷൻവിട്ക്ഇകദേഹത്ിന്മടങ്ാനാവരുന്ില്.ഫബടയിനരുകളചുഫടഇരപേലരുംപ്ാറേക്കൊമിഫലയാബതകോരരുഫടകലപേലരുംവില്പനകോരരുഫടആരവങ്ളചുംഅബതകമല്ഇകദേഹത്ിഫൻെജീവിതത്ിഫൻെഭാഗമായിമാെിയിരികേരുന്രു.അന്നങ്ങടെ, ഇന്നിങ്ങടെഇന്ഫത്മൂന്ാംനപേർപ്ാറേക്കൊമിഫൻെസഥാനത്ക്പരിമിതമായസൗകരയേങ്രുള്ളഫകാചെചുസകറേഷനായിരരുന്രുഅന്ക്കകാഴികകോട്ഫെയില്കവസകറേഷൻ.നാല്ഫബടയിനരുകള്മാബതമാണ്ഇതരുവഴികടന്രുകപായിരരുന്ത്.മംഗലാപരുരത്രുനിന്ക്പരുെഫപ്ട്ക്ഫഷാർണൂർവഫരഫയത്ിഅവിഫടനിന്ക്രണ്ായിപിരിഞ്ക്കരു

    കാലസിനിമാതാരങ്ള്മ് ിരാശിയില്നിന്ക്കകാഴികകോഫട്ത്ിയാല്കരുഞ്ാമരുകേകോയിരരുന്രുചരുമതല.അകോലങ്ളില്അപൂർവമായിമാബതമായിരരുന്രുകകാഴികകോട്സിനിമഷൂട്ിങ്.സിനിമാതാരങ്ള്വന്ാല്കഹാട്ല്മഹാൊണിയില്അവരരുഫടലകഗജ്എത്ിചെിരരുന്തരുംഅവർകേരുകവണ്ിഫയല്ാംടികേറേക്െിസർവ്ഫചയതരുനല്കിയിരരുന്തരുംഇകദേഹമായിരരുന്രു.ഐ.വി.ശശിയരുഫടചിബതങ്ളില്ഭൂരിപക്ഷവരുംകകാഴികകോടരുംപരിസരവരുംകകബന്ീകരിചെക്ചിബതീകരണംമരുകന്ാട്ചുകപായകപ്ാള്കകാടപോകേംകകാഴികകോകട്കേക്ബപവഹിചെചു.അകോലത്ക്ടികേറേക്‘ശരിയാകേി’ഫകോടരുത്ിരരുന്ത്അതത്സകറേഷനിഫലകപാർട്ർമാരായിരരുന്രു.അങ്ഫനസിനിമാകലാകവരുമായികരുഞ്ാമരുകേചങ്ാത്ത്ിലായി.കകാഴികകോടിഫൻെസവേത്ംനടന്മാരായ

    ഫക.പി.ഉമ്മർ,കരുതിരവട്ംപപ്ചു,ഫനല്ികകോട്ഭാസകരൻ,മാമരുകകോയ,ശാത്ാക്വി,സംവിധായകരായഎം.ടി,ഐ.വി.ശശി,ഹരിഹരൻ,രഞജിത്ക്,തിരകേഥാകൃത്ക്ടി.് ാകമാ് രൻ,ഗാനരചയിതാകേളായഗിരീഷ്പരുത്കഞ്രി,കകതബപംതരുടങ്ിയവഫരല്ാംകരുഞ്ാമരുകേയരുഫടകകകളിലൂഫടയായിരരുന്രുമ് ിരാശികേക്വണ്ികയെിയതരുംതിരിചെിെങ്ിയതരും.ഫകാല്ത്രുകാരനായസരുകരഷ്കഗാപിഅടരുത്കാലത്ക്കകാഴികകോടിഫനകേരുെിചെക്എഴരുതിയകപ്ാള്അതില്കരുഞ്ാമരുകേഫയകേരുെിചെക്ബപകതയേകംപെയരുന്രുണ്ക്.സിനിമാതാരങ്ളചുമായരുള്ള് ന്ംഒടരുവി

    ല്സിനിമയില്മരുഖംകാണികോനരുംഅവസരംനല്കി.് ാലചബന്കമകനാഫൻെ‘ചിരികയാചിരി’എന്സിനിമയിലായിരരുന്രുഅത്.പ്ാറേക്കൊമില്ഫവചെചുള്ളചിബതീകരണത്ിനിടയില്കപാർട്െരുഫടകവഷംതഫന്യായിരരുന്രുകരുഞ്ാമരുകേകേക്.ഏതാനരുംവർഷംമരുപേക്സതയേൻഅത്ികോടിഫൻെ‘യാബതകോരരുഫടബശദ്ധകേക്’എന്സിനിമയരുഫടഷൂട്ിങ്നടകേരുകപോള്മാമരുകകോയകരുഞ്ാമരുകേഫയവിളിചെചുപെഞ്രു:‘‘പഹയാ...ഈപടത്ില്ഞാൻഅനഫകോരരുപാരഫവകേരുന്രുണ്ക്...’’എന്ക്.സിനിമപരുെത്ിെങ്ിയകപ്ാഴാണ്കാരയേംമനസ്ിലായത്.സിനിമയരുഫടതരുടകേത്ില്െിസർകവഷൻടികേറേില്ാത്നായകഫനയരുംനായികഫയയരുംയാബതമാറേിഫവചെമറോരരുഫടകയാടികേറേില്ഫചകന്യികലകേക്കയറേിവിടരുന്ഒരരുകപാർട്െരുഫടകൊളായിരരുന്രുമാമരുകകോയകേക്.കഥാപാബതത്ിഫൻെകപകരാകരുഞ്ഹമ്മദ്!അങ്ഫനകരുഞ്ാമരുകേസിനിമയിഫലകഥാപാബതവരുമായി.എം.പിയായിഡല്ഹിയികലകേക്കപായകശഷവരുംസരുകരഷ്കഗാപിഒരികേല്കകാഴികകോട്ഫബടയിനിെങ്ിയകപ്ാള്കരുഞ്ാമരുകേഫയഅകനവേഷിചെചു.കനരില്കണ്കപ്ാള്രണ്ായിരത്ിഫൻെകനാട്ക്സകനഹകത്ാഫടകപാകേറേിലിട്ചുഫകാടരുകേരുകയരുംഫചയതരു.കവകേംമരുഹമ്മദ്് ഷീർ,എസ.ഫക.ഫപാ

    ഫറേകോട്ക്,ഉെൂബ്,തികകോടിയൻ,എന്ിവരരുമാ

    കോഴി കകോെ് ടെയിൽകേ സ് കറേഷെിലൂടെ േെന്നുകോയ േതിേുയാതതകോർ ഒരികേടലങ്ിലും േണ്ിട്ടുണ്ാേും ഇൗ മെുഷ്യടെ...ലുങ്ിയും ചുേന്ന േുപ്ായേുമായി െരച്ചതാെികരാമങ്ങൾകേിെയിലൂടെ ഒഴുേിടയത്ുന്ന േുഞ്ിരിയുമായി ആെു േതിറോണ്ായി കോഴികകോെ് ടെയിൽകേ സ് കറേഷ ടൻെ ഭാഗമായികേഴിയുന്ന േുഞ്ാമുകേടയ...ഒാർമേളടുടെ ടെയിൽ ോളത്ി ലൂടെ അകദേഹം ഒന്നു തിരിഞ്ുെെകേുേയാണ് . കോഴികകോെ് സ് കറേഷ ടൻെ േഴയ ോലത്ിലൂടെയും ോഴ് ചേളിലൂടെയും...

    െചെചുക്ാഗികള്മ് ിരാശികലകേരും് ാകേിയരുള്ളവതിരരുവനത്പരുരകത്കേരുംകപായിരരുന്ഫവസറേക്കകാസറേക്എകസബപസആയിരരുന്രുബപധാനതീവണ്ി.പകത്ാപതിനകഞ്ാകടകള്മാബതമരുള്ള

    മിഠായിഫത്രരുവരുംസകറേഷന്പിെകിഫലകരുതിരവണ്ികളചുംകസകേിള്െിക്ഷകളചുംകകെിക്ഷകളചുഫമാഫകേയാണ്കരുഞ്ഹമ്മ് ിഫൻെമങ്ാത്ഓർമകള്.ക്ാസമരുെികളിഫല്ന്നത്ില്നിന്രും

    ചൂരല്കഷായത്ില്നിന്രുംകമാചനംകനടിയകരുഞ്ഹമ്മദ്താമസിയാഫതടീസറോളിഫൻെഒരരുഭാഗമായിമാെി,കണാകരട്ഫൻെവിശവേസതനരും.വർഷങ്ള്കടന്രുകപായി.ഫകാചെചുകരുഞ്ഹമ്മദ്ഫപാടിമീശകോരനായഒരരുയരുവാവായി.അകപ്ാഴാണ്സകറേഷനികലകേക്കപാർട്ർകജാലികേരുള്ള്ാഡ്ജ്നല്കാൻഫെയില്കവഅധികൃതർതീരരുമാനിചെത്.അഞ്രുകപർകോയിരരുന്രുഅവസരം.സവോഭാവികമായരുംഫെയില്കവഉക്യോഗസഥരരുഫടയിടയില്സവോധീനമരുള്ളകണാകരട്ഫൻെബപയത്നെലമായിഒരരു് ാഡ്ജ്കരുഞ്ഹമ്മ് ിനരുംലഭിചെചു.അങ്ഫനവി.പി.കരുട്ചു,അധികാരിമമ്മ

    ദ്കകായ,കഗാപാലൻ,അ് ൂ് കേർഹാജിഎന്ിവകരാഫടാപ്ംകരുഞ്ഹമ്മദ്അംഗീകൃതകപാർട്ൊയി.ആ് യേകാലത്ക്അണകേണകേിലായിരരുന്രുകൂലി.രണ്ണകേരുംമൂന്ണകേരുഫമാഫകേചരുമകടറേി.കനരവരുംകാലവരുമില്ാഫതഫയത്രുന്വിരലിഫലണ്ാവരുന്തീവണ്ികളില്വന്ിെങ്ിയപണകോരായഅപൂർവം

    യാബതകോരരുഫടഫപട്ിയരുംസാധനങ്ളചുംതലയികലറേിപരുെത്രുള്ളകരുതിരവണ്ിയില്ഫകാണ്രുഫചന്രുഫവകേണം.ഫവളചുത്നീരാവിപ്ചുകതരുപ്ികൂകിയാർത്ക്

    വന്ിരരുന്കരിവണ്ികളചുഫടഎണ്ംപതരുഫകേവർധിചെചു.തീവണ്ിചബകങ്ള്ഫകോപ്ംകാലചബകവരുംതിരിഞ്കപ്ാള്പ്ാറേക്കൊമരുകളചുഫടഎണ്ംരണ്ായി...പിഫന്മൂന്ായി...ഒടരുവില്നാലില്എത്ിനിന്രു.സകറേഷകനാട്കചർന്രുണ്ായിരരുന്ഒന്ാംകഗറേില്ബ്ിഡ്ജ്വന്രു.മൂന്ക്പതിറോകണ്ാളംകിതകചൊടിയകരിഎൻജിനരുകളചുഫടസഥാനത്ക്ഡീസല്എൻജിനരുകള്വന്രു.ശബ്് വരുംരൂപവരുംമാറേിഇലകബടികഎൻജിനരുകളചുംവന്രു.ലിഫറേചുംഎസകകലറേെരുംവന്രു...കരുതിരവണ്ികളചുംകസകേിള്െിക്ഷകളചുംകപായമെഞ്ക്ടാകസികാെരുകളചുംഓകട്ാെിക്ഷകളചുംവന്രു.യാബതകോർവന്കാെരുകളചുംക്കേരുകളചുംഫകാണ്ക്സകറേഷൻപരിസരംവീർപ്ചുമരുട്ി.നഗരംഅതിരില്ാഫതവളർന്ക്ഫമകബടാനഗരമാകാൻഫവപേല്ഫകാണ്രു.ഈമാറേങ്ഫളല്ാംമാെിമെിഞ്കപ്ാഴരുംഒരാള്മാബതംസകറേഷഫൻെപ്ാറേക്കൊമിലരുംപരിസരത്രുമായിഈസകറേഷഫനബപണയിചെചുഫകാണ്ക്നിന്രു...മാറേമില്ാത്മനസ്ചുമായി.താരങ്ങളടുെയും കെതാകേളടുടെയും സ്വന്ംനിതയേഹരിതനായകൻകബപംനസീെരുംഷീലയരുംശാര് യരുംജയഭാരതിയരുംഉമ്മെരുംഅടൂർഭാസിയരും്ഹ് ൂെരുംഅടകേമരുള്ളആ് യേ

    യരുംഇകദേഹത്ിന്ഹൃ് യ് ന്മരുണ്ായിരരുന്രു.കനതാകേളായസി.എചെക്.മരുഹമ്മദ്കകായ,പി.പി.ഉമ്മർകകായഎന്ിവരരുഫടയാബതാടികേറേചുകളചുംശരിയാകേിഫകോടരുത്ത്ഇകദേഹംതഫന്യായിരരുന്രു.സി.എചെികനാഫടാപ്ംഒരികേല്അകദേഹത്ിഫൻെവീട്ില്കപായിഭക്ഷണംകഴിചെതരുംമായാത്ഓർമയാണ്.ഫക.പി.കകശവകമകനാൻ,കകാഴിപ്ചുെത്ക്മാധവകമകനാൻ,കരുട്ിമാളചുഅമ്മഎന്ിവർകേരുള്ളടികേറേചുകള്എടരുത്രുനല്കിയതരുംഓർമയിലരുണ്ക്.ഇതിനിഫടചങ്രംകരുളത്ിനടരുത്ക്പാവി

    ട്പ്ചുെത്രുള്ളആയിഷഇകദേഹത്ിഫൻെജീവിതത്ികലകേക്വന്രു.ആയിഷഫയകകാഴികകോകട്കേക്ഫകാണ്രുവന്രു.ഇന്ക്തിരകകേെിയപാളയത്ിനടരുത്ക്ഇംപീരിയല്കഹാട്ലിന്പിെകിലരുള്ളഫകാചെചുവീട്ിലായിരരുന്രുതാമസം.് ാപേതയേംമരുകന്ാട്ചുകപായകപ്ാള്മൂന്ക്ആണകരുട്ികളചുംരണ്ക്ഫപണകരുട്ികളചുമടകേംഅഞ്ക്മകേളായി.ഇന്ികപ്ാള്ഇവർകേരുംമകേളായി.കപര

    കേരുട്ികളചുംബപസവിചെചു.നാലാംതലമരുെയില്ഇകപ്ാള്ആറ്ഫകാചെചുമകേളചുണ്ക്.മകേളചുംകപരകേരുട്ികളചുഫമല്ാംകചർന്ക്ഈ‘വലയേൂപ്’കേക്പിടിവലികൂടരുകപോഴരുംകരുഞ്ാമരുകേകേക്തഫൻെകർമമണ്ഡലംവിട്ചുകപാകാനാവരുന്ില്.ജീവിതംസംതൃപതിയരുഫടപാളത്ിലൂഫട

    മരുകന്ാട്ക്കരുതികേരുകപോഴരുംപ്ാറേക്കൊമരുകളില്നടകേരുന്ചിലമരണങ്ള്കരുഞ്ാമരുകേഫയഉലചെചുഫകാണ്ിരരുന്രു.അ് ദ്ധത്ില്അപകടത്ില്ഫപടരുന്വരരുംജീവിതംഇരരുപേരുപാളങ്ള്കേക്മരുകളില്അവസാനിപ്ികേരുന്വരരും്ാകേിഫവകേരുന്കാഴചകള്പലകപ്ാഴരുംഇകദേഹഫത്ഫനാപേരഫപ്ടരുത്ി.െ െു കേു ന്ന ഓ ർമ േ ൾ1986ഫെബ്രുവരി28.പ്ാറേക്കൊമികലകേക്സൂരയേഫവളിചെംകടന്രുവരരുകന്ഉണ്ായിരരുന്രുള്ളലൂ.പതിവരുകപാഫലകണ്ലൂർ-̂എെണാകരുളംഎകസികയേൂട്ിവ്എകസബപസസകറേഷനികലകേക്കടന്രുവന്രു;എൻജിഫൻെമരുൻഭാഗംനിെഫയമനരുഷയേരകതവരുംമാംസത്രുണ്രുകളചുമായി.തലകചൊെിഫൻെഅവശിഷ്ടങ്ളചുംതലമരുടികളചുംഎൻജിനില്പറേികേിടന്ിരരുന്രു.തലകശ്ശരിജഗന്ാഥകക്ഷബതത്ില്പരുലർഫചെനടന്ഫവടിഫകേട്ിനിഫടഫതാട്ടരുത്ഫെയില്കവപാളത്ികലകേക്ഇരഫചെത്ിയജനകേൂട്ത്ിന്മരുകളിലൂഫടയായിരരുന്രുഅന്ക്കരുതികചൊടിയിരരുന്ഫബടയില്കടന്രുവന്ത്.് രുരത്ത്ില്27കപർമരികേരുകയരും100ലധികംകപർകേക്പരികകേല്കേരുകയരുംഫചയതിരരുന്രു.കരുറേക്ാധത്ാല്അവശനായഎൻജിൻകബഡവഫെഫെയില്കവഫപാലീസകതാളികലറേിസകറേഷന്സമീപമരുള്ളഫെയില്കവഇൻസറേിറേറ്ൂട്ികനാട്കചർന്രുള്ളഫകട്ിടത്ികലകേക്ഫകാണ്രുകപായതരുംകരുഞ്ാമരുകേയരുഫടനടരുകേരുന്ഓർമകളില്ഒന്ാണ്.

    l

    ചിത്

    ം: പപ

    കാശ

    ് കരി

    മ്പ

    കുഞ്ഞാമുക്ക

  • ടയസ് തേസ് ബുേ് സ് കൊേൽ േുരസ് ോരംഫയസബപസ് രുകസമികചെമലയാളകനാവലിന്പരുരസകാരംനല്കരുന്രു.15,000രൂപയരുഫടകാഷ്അവാർഡരുംബപശസതിപബതവരുംെലകവരുംഅടങ്രുന്താണ്പരുരസകാരം.2014,2015,2016,2017വർഷങ്ളില്പരുസതകരൂപത്ില്ബപസിദ്ധീകരിചെകൃതികളചുംപരുസതകരൂപത്ില്ബപസിദ്ധീകരികോത്ഡി.ടി.പിഫചയതരചനകളചുംപരിഗണികേരും.രചനകളചുഫടമൂന്രുകകാപ്ികള്2017ജൂകല31നകംകജാളികളത്ില്,പബ്ികകേഷൻമാകനജർ,ഫയസബപസ്രുകസ,പി.്ിനപേർ17,ഒൗഷധിജങ്ഷൻ,കകാർട്ക്കൊഡ്,ഫപരരുപോവൂർ^683542,എെണാകരുളംഎന്വിലാസത്ില്അയകേണം.കൊണ:9142577778,04842591051.‘ഫയസബപസ്രുകസകനാവല്പരുരസകാരം’എന്ക്മത്സരത്ിനയകേരുന്കവെിന്പരുെത്ക്ബപകതയേകംകരഖഫപ്ടരുത്ിയിരികേണം.ബപമരുഖസാഹിതയേകാരന്മാർഅടങ്രുന്ജൂെിയായിരികേരുംപരുരസകാരാർഹമായകൃതിഫതരഫഞ്ടരുകേരുക.2017ഒകകടാ്െില്നടകേരുന്ചടങ്ില്പരുരസകാരവിതരണംനടകേരും.

    ആർ. രാമചതദ്രൻ േേിതാ അോർഡ് ‘ആർ.രാമചബന്ൻഅനരുസമരണസമിതി’കകാളജ്വി്യോർഥികള്കോയികവിതാമത്സരംനടത്രുന്രു.10,001രൂപയരുംബപശസതിപബതവരുംെലകവരുംഅടങ്രുന്താണ്അവാർഡ്.കകരളത്ിഫലഎയഡഡ്/സവോബശയ/ഗവണഫമൻറ്കകാളജരുകളില്പഠികേരുന്് ിരരു്/്ിരരു്ാനത്രവി്യോർഥികള്കേക്പഫങ്കടരുകോം.നാല്പത്വരിയില്കവിയാത്കവിതകള്ബപിൻസിപ്ലിഫൻെസാക്ഷയേപബതംസഹിതംജൂണ30നകംആർ.രാമചബന്ൻഅനരുസമരണസമിതി,ടി.്ി.എസ് ില്ഡിങ്,ജി.എചെക്കൊഡ്,കകാഴികകോട്̂ 673001എന്വിലാസത്ില്അയകേണം.

    02 ഞായർ 07 മേയ് 2017

    മോക

    ്യുമേൻ

    ററി

    അഭി

    േയുഖ

    കം

    വാരാദ്യമാധ്യമത്ിലേക്കുള്ള കത്കുകൾ വാട് സ് ആപ് വഴിയകും രചനകൾ ഇ-മമയിേിേൂമടയകും അയക്ാം. whatsapp: 9645006105, e-mail: [email protected] ്പഞാൽ വിലഞാസം: പപതാധിപർ, വാരാദ്യമാധ്യമം, മവള്ളിമാട് കകുന്് ,പി.ഒ. ലകാഴിലക്ാട് -12

    കത്യുകൾ

    ശാത്ിജയ\വി.സരുധീർ

    സാ ഹിതയേവരുംചിബതകലയരുംപഠികോൻആബഗഹമരുണ്ായിരരുന്ിട്ചുംഫമഡികേല്പഠനത്ിഫൻെസങ്കീർണതകളില്അകഫപ്ട്ചുകപായഒരരുകവി;മലയാളകവിതയിഫലപരുതരുബപതീക്ഷയാകരുന്ശാത്ിജയഫയകവണഫമങ്കില്ഇങ്ഫനഅടയാളഫപ്ടരുത്ാം.മരരുന്രുകരുെികേല്ജീവികതാപാധിയായരും,ഏകാത്തയിഫലകരുത്ികേരുെികേലരുകഫള(കവിതകള്)തഫൻെഅസവോസ്യേങ്ള്കേരുള്ളമെരുമരരുന്ായരുംകാണരുന്രുകവയിബതി.ഈവർഷംബപഖയോപികേഫപ്ട്,കകരളസാഹിതയേഅകോ്മിയരുഫട2015ഫലകനകബശീപരുരസകാരമാണ്ശാത്ിജയയരുഫട‘ഈർപ്ംനിെഞ്മരുെികള്’എന്കവിതസമാഹാരഫത്കതടിഫയത്ിയത്.അവാർഡ്വിവരംഅെിഞ്യരുടഫനഈപരുസതകംതാൻബപസാധകരരുമായിസംസാരിചെക്മൂന്രുവർഷംമരുപേക്പിൻവലിചെതാഫണന്രുംഅവാർഡിന്സമർപ്ിചെിട്ിഫല്ന്രുംശാത്ിപെഞ്രു.ഈബപതികരണംവന്യരുടഫനശാത്ിഫകേതിഫരആകരാപണങ്ളചുംരൂക്ഷബപതികരണങ്ളചുമായിപലരരുംസാമൂഹമാധയേമങ്ളിലൂഫടരംഗഫത്ത്ി.കഡാകടൊയതിഫൻെകപരിലാണ്,ആലപ്ചുഴതരുെവൂർതാലൂകേക്ആശരുപബതിയിഫലകഡാകടർകൂടിയായശാത്ിജയഫയഅവാർഡിന്ഫതരഫഞ്ടരുത്ഫതന്രുവഫരആകരാപണമരുണ്ായി.താനെിയാഫതതഫൻെപരുസതകംഅവാർഡിനായിഫതരഫഞ്ടരുകേഫപ്ട്തിഫൻെകപരില്,വർഷങ്ളായിതരുടരരുന്എഴരുത്രുജീവിതത്ില്ആ് യേമായികിട്ിയഒരരുപരുരസകാരത്ിഫൻെകപരില്കഫല്െിയഫപ്ട്കവയിബതിയരുമായരുള്ളസംഭാഷണം.

    തൊ ഴി ൽ, വ്യ ക്ിജീ വി െം െു ട ങ്ി എ ല്ാ മേ ഖ ല ക ളി ലും േ നു ഷ്യ ർ സ്വ യം ന വീ ക രി ക്ക തപെ ടു ന്ന വ രാ ണ മല്ാ. ഇ ത്ത രം ആ ത്മപ രി മോ ധ ന ക ൾ മ്പാ ത്ാ ഹി പെി ക്ക തപെ ടു ന്നു േു ണ്ട്. പ മക്ഷ, അ ച്ച ടി ക്ക തപെ ട്ട അ ക്ഷ ര ത്തി നട് അ െി നു ള്ള സാ ധ്യ െ യി ല് എ ന്നു മണ്ാ ?

    » ചിലരാഷ്ബടീയലക്ഷയേങ്കളാഫടസകറേറേിഫൻെഅധികാരംഉപകയാഗിചെക്സാഹിതയേകൃതികള്നികരാധികേഫപ്ടാെരുണ്ക്.എബതകയാഎഴരുത്രുകാർപരുതിയപതിപ്ചുകളില്പലതിരരുത്ലരുകളചുംവരരുത്ാെരുണ്ക്.ചിലബപതികഷധങ്ളചുഫടഭാഗഫമന്നിലയില്പരുസതകംപിൻവലിചെരചയിതാകേളചുംഉണ്ായിട്ചുണ്ക്.ഇഫതാഫകേസൂചിപ്ികേരുന്ത്ഒരികേല്അചെടികേഫപ്ടരുന്കതാഫടഎല്ാസാധയേതകളചുംഅവസാനികേരുന്ില്എന്രുതഫന്യാണ്.പരുസതകംപിൻവലിചെതിലൂഫടഞാൻപൂർവാബശമത്ിഫലകവിതകഫളഒന്ടങ്കംതള്ളിപ്െയരുകയായിരരുന്ില്.ചില്ാലയേകാലരചനകളചുള്ഫപ്ഫടഅപേതികലഫെകവിതകളാണ്ആപരുസതകത്ില്ഉണ്ായിരരുന്ത്.പിന്ീട്വായിചെകപ്ാള്പലകവിതകളചുംഒഴിവാകകേണ്തായിരരുന്രുഫവഫന്ാരരുകതാന്ല്എനികേരുണ്ായി.ചിലകവിതകളിഫലചിലവാകേരുകള്,വരികള്,ശീർഷകങ്ള്-അങ്ഫനപലതിലരുംഅതൃപതികതാന്ി.എഫൻെമനസ്ിഫൻെസവേസ്തകേരുകവണ്ിമാബതമല്,വായനകോകരാട്്ഹരുമാനമരുള്ളതരുഫകാണ്രുകൂടിയാണ്വലിയസാപേത്ികനഷ്ടംസഹികകേണ്ിവരരുഫമന്െിഞ്ിട്ചുംഅങ്ഫനാരരുതീരരുമാനഫമടരുത്ത്.ഏതാനരുംമാസങ്ള്കേരുകശഷംപരുതിയകവിതകളചുഫടസമാഹാരംപരുെത്ിെങ്രും.അതില്‘ഈർപ്ംനിെഞ്മരുെികളി’ഫലകവിതകള്കൂടിഉള്ഫപ്ടരുത്രുന്രുണ്ക്.

    അനൂപഅനത്ൻ

    ഏതരുഫകാടരുംചൂടില്നിന്രുംആശവോസംകതടിവരരുന്വർകോയികരരുതിഫവചെതണരുപ്ായിരരുന്രുവയനാട്.അങ്ഫനയാണ്,വയനാടിഫനഅെിഞ്വർസവേർഗരാജയേഫമന്കപാഫലഇടകവളകളില്ഇവികടകേക്ഓടിഫയത്ിയത്.ആശവോസത്ിഫൻെകരുളിർമഫനകഞ്റേിതിരിചെചുകപായത്.പകക്ഷ,അടരുത്കാലത്ായിവയനാട്മാെരുകയായിരരുന്രു.കാഫണകാഫണ,പരിസഥിതിനാശത്ിഫൻെമരുന്െിയിപ്ചുകള്കണ്രുതരുടങ്ി.കാരണംകതടിആരരുംഎങ്രുംകപാകവണ്ിവന്ില്.നാളിബതകാലവരുംഈനാടിഫനചൂഷണംഫചയതഎല്ാവരരുംബപതികളായി.്രുരമൂത്മനരുഷയേൻവരരുംതലമരുെഫയകരുെിചെക്ചിത്ികോഫത,എല്ാവിഭവങ്ളചുംതകൻെതരുമാബതമാകേിആസവേ്ിചെചു.ഇകതാഫടവയനാടിഫൻെകാലാവസഥപിണങ്ി.ഇവിഫടയാണ്വയനാഫടന്സവേർഗരാജയേത്ിന്തീപിടിഫചെന്തിരിചെെിവരുണ്ാകരുന്ത്.മാധയേമബപവർത്കനായ് ചെചുഫചെരുവാടിരചനയരുംസംവിധാനവരുംകാമെയരുംനിർവഹിചെ‘ക്ണിങ്പാരകഡസ’എന്കഡാകയേരുഫമൻെെിസഞ്രികേരുന്ത്വയനാടിഫൻെഫപാള്ളചുന്വർത്മാനത്ിലൂഫടയാണ്.സിദേീഖ്പരുൊയില്ആണ്നിർമാണം.വയനാട്ഇന്രുകപെരുന്്രുരിതങ്ളചുഫടകനർകാഴച

    യായിഈകഡാകയേരുഫമൻെെിമാെരുന്രു.നാളിതരുവഫരയില്ാത്പാരിസഥിതികമരുന്െിയിപ്ചുകളാണ്ഈനാട്പങ്കരുഫവകേരുന്ത്.കാലാവസഥയില്വലിയമാറേങ്ളചുണ്ായി.ഇകതാഫട,കാലാവസഥഅനരു്ന്മായിഫചയതരുവന്കൃഷിഫചയ്യാൻകഴിയാഫതയായി.കഴിഞ്തവണകകരളത്ില്ഏറേവരുംമഴകരുെഞ്ജില്യായി.2015ല്ലഭിചെമഴയരുഫട59ശതമാനംകരുെവാണ്കഴിഞ്വർഷംലഭിചെത്.ഇത്,കൃഷിയരുഫടവയോപകമായനാശത്ിന്കളഫമാരരുകേി.പനമരംഇന്ക്കർഷകഫൻെകണ്ീർപ്ാടമാണ്.1000ത്ികലഫെഏകേർഫനല്കൃഷിയാണ്പനമരത്ക്കരിഞ്രുകപായത്.ജലകസചനത്ിനായികകാടികള്തരുലചെകാരാപ്ചുഴ,്ാണാസരുരഡാമരുകള്എത്രുകനട്മരുണ്ാകേിഫയന്ക്പെയാൻവയനാട്ചുകാർകേരുംകഴിയരുന്ില്.പദ്ധതികനാലരുകള്കനാകേരുകരുത്ിയായി.ലക്ഷകേണകേിന്ഫഹകടർവനമാണ്കതയിലകൃഷികേരുംമറേചുമായിഫവട്ിമാറേിയത്.ഇത്,വലിയനാശത്ിന്വഴിഫയാരരുകേി.ഈകതാട്ങ്ളില്നിന്രുംകീടനാശിനികള്ഒഴരുകിഫയത്ിന്ികളചുംകരുടിഫവള്ളകസാബതസ്ചുകളചുംമലിനമായി.അർ്രു്മരുള്ഫപ്ഫടയരുള്ളകരാഗങ്ള്വർധിചെചു.കാടരുകള്ഫവട്ിമാറേിഅകകേഷയേയരുംയൂകോലിയരുംകതകേരുംഫവചെചുപിടിപ്ിചെചു.ഇത്,കാട്ിഫലജലകസാബതസ്ചുകഫളഇല്ാതാകേി.ഫകാടരുംചൂടില്വനയേമൃഗങ്ള്്രുരിതത്ിലായി.മരുളകള്നശിചെകതാഫടആനകള്കേക്തീറേയില്ാതായി.മൃഗങ്ള്നാട്ിലിെങ്ിമനരുഷയേഫരഉപബ്വികോൻതരുടങ്ി.ഒകട്ഫെകപ്ർഫകാല്ഫപ്ട്ചു.അങ്ഫന,ഒരരുകാലത്ക്സവേർഗസമാനമായിരരുന്വയനാടിന്ക്നരകതരുലയേമായി.നാടാഫകനശികേരുന്രുഫവന്ക്പലകപ്ാഴായിപരിസഥിതികബപമികളചുംഈരംഗഫത്ശാസബതജ്ഞരരുംഓർമിപ്ിഫചെങ്കിലരുംആരരുംഫചവിഫകോണ്ില്.എന്ാല്,ഇന്ക്എല്ാംതിരിചെെിയരുകയരുംഅനരുഭവികേരുകയരുംഫചയ്യചുന്രു.േെയാെുണ്് ഏടെവയനാടിന്ഏഫെപെയാനരുണ്ക്.വനയേമൃഗശലയേം,കാട്ചുതീ,ന്ികളചുഫടനാശം,അനധികൃതഫകട്ിടനിർമാണം,കാട്കകകയറേം,അബപതയേക്ഷമായകരുന്രുകള്,അനധികൃ

    Xo]nSn¨ kzÀKcmPyw

    {Iq in ¡ s¸ « I h n PohnXw

    തകവോെികള്,നഷ്ടമായജലകബസാതസ്ചുകള്,അങ്ഫനവയനാടിഫനതണരുപ്ിചെക്നിർത്ിയത്എഫത്ാഫകേയായിരരുന്രുഅഫതല്ാംനഷ്ടമായി.ആ്ിവാസികവ്യേരംഗഫത്ബപാവീണയേംപരിഗണിചെക്രാഷ്ബടപതിയില്നിന്ക്അവാർഡ്വാങ്ിയഫനല്െചൊല്ഫവള്ളൻകവ്യേർപെയരുന്തിങ്ഫന:‘‘ആ്ിവാസികള്കാടിഫനസകനഹികേരുന്രു.വനയേമൃഗങ്ളചുമാ

    യിസകനഹകത്ാഫടയാണ്കഴിയരുന്ത്.അതരുഫകാണ്ക്തഫന്,ആ്ിവാസികള്കേക്വനയേമൃഗങ്ഫളകരുെിചെക്ആശങ്കയില്.പരുെഫമനിഫന്ത്ിയവരാണ്കാടിഫനനശിപ്ിചെത്.അനാവശയേമായിഒരരുമൃഗഫത്യരുംആ്ിവാസിഫകാന്ിട്ില്.കചെവടംഫചയതിട്ില്.ഭക്ഷണത്ിന്കവണ്ിചിലമൃഗങ്ഫളഫകാന്ിരരുന്രുഫവന്ഫതാഴിചൊല്വനയേമൃഗങ്ളചുംആ്ിവാസികള്കേക്ജീവിതത്ിഫൻെഭാഗമാണ്’’.കകബന്സർകോർവനകമഖലയിഫലആ്ിവാസികഫള

    കരുടിയിെകോൻലക്ഷങ്ള്വാഗ്ാനംഫചയ്യചുന്രുണ്ക്.എന്ാല്,കാടിന്പരുെത്ിെങ്ാൻഒരരുകേമഫല്ന്ക്ആ്ിവാസിസബതീകളചുള്ഫപ്ഫടകഡാകയേരുഫമൻെെിയില്പെയരുന്രു.കാലാവസഥകേനരുസരിചെക്വയനാട്ില്ഫചയതരുവന്

    ഫനല്കൃഷിഫയകരുെിചൊണ്പരപേരാഗതഫനല്കർഷകനായഫചെരുവയല്രാമന്പെയാനരുള്ളത്.കാലാവസഥവയേതിയാനംഫനല്കൃഷിരീതിഫയബപതികൂലമായി് ാധികേരുകയാണ്.നാളിതരുവഫരഉപകയാഗിചെചുവന്56ഇനംഫനല്വിത്രുകളചുഫടസംരക്ഷകനാണ്രാമൻ.പശ്ിമഘട്കമഖലയിഫലപരിസഥിതിമാറേങ്ള്കകരളഫത്ഫപാതരുവായി് ാധികേരും.നിരവധിന്ികള്ഉദ്ഭവികേരുന്ത്പശ്ിമഘട്കമഖലയിഫലമലമരുകളില്നിന്ാണ്.മൂന്രുസംസഥാനത്ക്ഫവള്ളഫമത്ികേരുന്ന്ിയാണ്ക്നി.കജവകവവിധയേത്ാല്സപേന്മാണ്ഈകമഖല.ഈകമഖലയിഫലഅതികലാലമായബപക്ശമാണ്വയനാട്,ഈസാഹചരയേത്ിലാണ്കഡാകയേരുഫമൻെെിഫയകരുെിചെക്ചിത്ിചെഫതന്ക്്ചെചുഫചെരുവാടിപെയരുന്രു.കകരളകൊെസറേക്െിസർച്ഇൻസറേിറേറ്ൂട്ിഫലകഡാ.

    സജീവൻ,സി.ഡബ്റ്ൂ.ഡി.ആർ.ഡി.എമ്മിഫലകഡാ.്ികനശൻ,സവോമിനാഥൻെിസർച്ൌകണ്ഷനിഫലകഡാ.്ാലകൃഷ്ണൻ,ബപമരുഖപക്ഷിശാസബതജ്ഞനായകഡാ.വിഷ്ണരു്ാസ,പരിസഥിതിസംരക്ഷണബപവർത്കരായ്ാ്രുഷ,ധർമരാജ്,കജകേബ്,അ്രുപൂകകോട്,സകേീർകവത്ിരിഎന്ിങ്ഫനപരിസഥിതിരംഗഫത്നിരവധിബപമരുഖർഈകഡാകയേരുഫമൻെെിയില്നാടിഫൻെഫനാപേരങ്ള്പങ്കരുഫവകേരുന്രു.ബ്ിട്ീഷരുകാർകേരുകവണ്ിവയനാട്ചരുരംകഫണ്ത്ി,പരുെംകലാകത്ിഫൻെചതിയെിയാഫതരക്തസാക്ഷിയാകകണ്ിവന്കരിത്ണ്നാണ്കഡാകയേരുഫമൻെെിസമർപ്ിചെത്.

    l

    േയൊട്ിലും േരിസ് ഥിതി ൊശത്ിടൻെ മുന്നെിയിപ്ടുേൾ േണ്ുതുെങ്ങി. ‘കബണിങ് ോരഡഡസ് ’ എന്ന കഡാേ്യുടമൻെെി സഞ്രികേുന്നത് േയൊെിടൻെ ആ ടോള്ടുന്ന േർത്മാെത്ിലൂടെയാണ്

    മോ കട്ട ർ ജീ വി െം ക വി െ യി ൽ അ ട യാ ള തപെ ടു ന്ന തെ ങ് തന?

    » ഫമഡികേല്കകാളജിഫലപഠനവരുംഈകജാലിയരുംഎഫൻെവയേക്തിതവേഫത്സവോധീനിചെിട്ചുണ്ക്.െികലാസെികേലാകാഫതഒരാള്കേക്കഡാകടൊയിതരുടരരുകസാധയേമല്.എന്ാല്,ഒരരുെികലാസെികേരുംവഴങ്ാത്എകത്ാഒന്ക്എന്ില്കവിതയായിഅവകശഷികേരുന്രുണ്ക്.കഡാകടർഎന്നിലയില്എഫൻെആത്ാവ്നഷ്ടഫപ്ടരുത്രുന്ഒന്ാണ്ചിലകപ്ാള്കവിത.

    തേ േി സി ന് പ ഠ നം അ വ സാ നി പെി ച്ചട് ഫൈന്ആ ർടട്സട് മകാ ളജിൽ മേരാന് ്േേിച്ചിമല് ഇടക്കാലത്തട് ?

    » സാഹിതയേകത്ാടരുംകലകകളാടരുംഫചെരുപ്ംമരുതകലതാല്പരയേമരുണ്ായിരരുന്രു.കരുട്ികോലത്ക്കനാട്ക്്രുകേരുകളില്കഥയരുംകവിതയരുംകനാവലരുഫമാഫകേഎഴരുതിസൂക്ഷിചെിരരുന്രു.മരുറേത്രുംവീടിഫൻെചരുമരരുകളിലരുമാണ്ഞാൻചിബതകലപരിശീലിചെത്.ഇതിഫനാഫകേഅകോലത്ക്നല്ശിക്ഷയരുംകിട്ിയിട്ചുണ്ക്.എഫൻെആവശയേങ്ഫളല്ാംമറേചുള്ളവർകേക്അനാവശയേങ്ളാഫണന്ക്എങ്ഫനകയാഒരരുതിരിചെെിവരുണ്ായി.ഒരരുകലാകാരിയാകണഫമന്രുള്ളആബഗഹംഫവളിഫപ്ടരുത്ാൻതഫന്ഞാൻഭയഫപ്ട്ചു.ഫമഡികേല്കകാളജില്കചർന്ക്രണ്ക്

    വർഷംകഴിഞ്കപ്ാള്ഞാൻജീവികേരുന്ത്എഫൻെതല്ാത്ഒരരുജീവിതമാഫണന്ക്കതാന്ിത്രുടങ്ി.ഫമഡിസിൻപഠനംഅവസാനിപ്ിചെക്കെൻആർട്സകകാളജില്കചരാൻതീരരുമാനിചെചു.അവിഫടനാലരു്ിവസഫത്എൻബടൻസപരീക്ഷയാണ്.ആ് യേഫത്രണ്രു്ിവസംതിരരുവനത്പരുരത്രുകപായിഅതില്പഫങ്കടരുഫത്ങ്കിലരുംമൂന്ാം്ിവസംവീട്ില്അെിയാനിടയായി.ഗവണഫമൻറ്ഫമഡികേല്കകാളജിഫലപഠനംഇടകേരുഫവചെക്നിർത്ിയാല്അഞ്രുലക്ഷംരൂപ(അന്ഫത്കണകേക്)പിഴയടകകേണ്ിവരരും.അതിനരുള്ളസാപേത്ികകശഷിഉണ്ായിരരുന്ില്.

    ക വ യ ി്െി ആ കു ന്ന മൊ തടാ പെം െ തന്ന േി ്െ കാ രി യു ോ ണട് ോ ന്ി. സ്വ ന്ം ക വി ൊ പു സട്െ ക ത്തി നട് സ്വ ന്ം തപ യട്ന് റി ങട് ക വ ർ േി ്െ വു ോ യി. തപ യട്ന് റി ങ്ും ക വി െ യും ആ വി ഷട്കാ ര ത്തി നു ള്ള ഉ പാ ധി യാ ണട്. ഇ െി ൽ കൂ ടു െ ൽ സം െൃ പട്െി ഏ െട് ോ ധ്യ േ മത്താ ടാ ണട്?

    » ചിബതരചനകേരുകവണ്തിലരുംശക്തവരുംനീണ്രുനില്കേരുന്തരുമായബപകചാ് നംഒരരുകവിതഫയഴരുതാൻഎനികേക്കവണം.ഓകരാകവിതകേരുകശഷവരുംഇനിഫയാരികേലരുംഎഴരുതാനാവിഫല്ഫന്ാരരുഭയംഉണ്ാകാെരുണ്ക്.എന്ാല്,ചിബതംവരചെചുകഴിയരുകപോള്അങ്ഫനയില്. കു ഞ്ു നാ ളി ൽ പ ട്ടി തയ പി ടി ക്കു ന്ന വ രി ൽനി ന്നട് അ വ

    തയ ര ക്ഷി ക്കാ ന് ആ ്്ര ഹി ച്ച െും കി ണ റ്ി ൽ വീ ണ ഉ റു മ്ി തന ര ക്ഷ തപെ ടു ത്തു ന്ന െു തേ ല്ാം ക വ യ ി്െിയു തട സട്കൂ ൾ സു ഹൃ ത്തിത ന് റ മൈ സട്ബു ക്കട് ക േ ന് റി ൽ വാ യി ച്ചചു. എ ന്ാ യി രു ന്നു കു ഞ്ു നാ ളി തന യും പി ൽ ക്കാ ല തത്ത യും ഇ ്െ യും ്രൗ ര വ െ ര ോ ക്കി യ െട്?

    » അച്ഛഫൻെഫപഫട്ന്രുള്ളമരണകത്ാഫടഞാനരുംഅമ്മയരുംസാമൂഹികമായിഒറേഫപ്ട്ചു.അമ്മവളഫര്രുർ്ലയരും്രുഃഖിതയരുമായിരരുന്രു.കരുട്ികോലത്ിഫൻെആകഘാഷങ്ളചുംയാബതകളചുഫമല്ാംഎനികേക്നികഷധികേഫപ്ട്ചു.എളചുപ്ംകരയരുന്ഒരരുകരുട്ിയായിരരുന്രുഅന്ക്ഞാൻ.ഫഫവകാരികമായഅരക്ഷിതാവസഥയില്വളർന്തരുഫകാണ്ാവാംനിസ്ഹായരരുംനിരാബശയരരുമായമൃഗങ്കളാടരുംബപാണികകളാടരുഫമാഫകേഎനികേക്അനരുകപേകതാന്ിയത്.

    ‘േ ര ണം ക വി െ മയാ ടട് തേ യ്ചു ന്ന െട്’ എ ന്ന ക വി െ യി ൽ ആ ക ോ നം സാ ഹി െ്യ വ മര ണ്യ െ തക്ക െി തര ്പ മകാ പി െ യാ യ ക വി തയ കാ ണാം... ?

    » എല്ാഇടങ്ളിലരുംനിലനില്കേരുന്വകരണയേതാക്ാധംസാഹിതയേരംഗത്രുംബപകടമാണ്.ആണധികാരവരുംജാതികമല്കകോയമയരുംവിപണിയരുഫടനിലനില്പിന്അനരുകൂലമായസൗന്രയേസങ്കല്പങ്ളചുംകചർന്ക്നിർമിഫചെടരുകേരുന്ഒരരുഫപാതരുക്ാധമാണ്ഈവകരണയേതകേക്ആധാരം.ബപസാധകരരുംനിരൂപകരരുംഎഡിറേർമാരരുഫമാഫകേആണരുങ്ളായഒരരുകലാകത്ക്എഴരുത്ിഫൻെകരുല-പാരപേരയേമഹിമകകളാസാഹിതയേസൗഹൃ് ്ാഹരുലയേകമാഅവകാശഫപ്ടാനില്ാത്എഴരുത്രുകാരികള്എങ്ഫനഫയാഫകേയാണ്വായികേഫപ്ടരുന്ത്അഥവഎങ്ഫനഫയാഫകേവായികേഫപ്ടരുന്ില്എന്തിഫനപ്റേിയാണ്‘മരണംകവിതകയാട്ഫചയ്യചുന്ത്’എന്കവിത.

    l

    കേ ര ള സാ ഹി ത്യ അ കോ ദ മി യു ടെ 2015ടല േ െ േ തശരീ േു ര സ് ോ ര ം ശാ ന്ി ജ യ യു ടെ ‘ഈ ർപ്ം െി െ ഞ് മു െി േ ൾ’ എ ന്ന േ േി ത സ മാ ഹാ ര ത്ിൊണ് ലഭിച്ചത് . അ ോ ർഡ് േി േ രം അ െി ഞ് യു െ ടെ ഈ േു സ്ത േം മൂ ന്നു േ ർഷം മു മ്് േി ൻേ ലി ച്ച താ ടണ ന്നും അ ോ ർഡി െ് സ മ ർപ്ി ച്ചി ട്ി ടലലെ ന്നും ശാ ന്ി േ െ ഞ്ു

    ശഞാ ന്ി ജ യ

    ബച്ചു ചചറുവഞാടി

    ‘ബബണിങ് പഞാരഡൈസി’ൽനിന്് ഒരു ദൃശ്ം

    ഒാർമയിലുണ്് ആ മുഖംജമീലമാലികേിഫനകേരുെിചെചുള്ളകലഖനംഹൃ്യേമായഅനരുഭവമായി(ലകേം1511).സിനിമകാണല്ഏറേവരുംവലിയകഹാ്ിയാകേിയിരരുന്കലാലയജീവിതകാലത്ക്ബ്ാകആൻഡ്കവറേക്സിനിമകള്കേിടയില്വന്രുകചരരുന്കളർചിബതങ്ള്വലിഫയാരരുഅനരുഭവംതഫന്യായിരരുന്രു.ഒാലകമഞ്ഫകാട്കയില്ഒരരുരൂപടികേറേില്ഫ്ഞ്ിലിരരുന്ക്‘രാജഹംസം’കബപംനസീർകളർചിബതംകണ്ത്ഇന്ഫലഫയന്കപാഫലഒാർകേരുകയാണ്.അതില്ഹാസയേരംഗത്ക്അടൂർഭാസി,ജമീലമാലികടീം.‘ശകരുത്കളഎഫൻെശകരുത്കള,നിഫൻെസബതത്ിനരികിലായെിയറേക്കാകൊടിചെക്് രുഷയേത്ഫനത്ി...’എന്യരുഗമഗാനവരുംഒാർകേരുന്രു.കലഖകന്അഭിനന്നങ്ള്.എ. അഹമ്മദ് , മേപ്പുറം

    ‘ഒാർമയിലരുകണ്ാഇൗമരുഖം’കവെിട്അനരുഭവമായി.ഇത്രത്ില്നമ്മളെിയാഫതകപാകരുന്നിരവധികപരരുണ്ക്.അവഫരഫവളിചെത്രുഫകാണ്രുവരാൻ‘വാരാ്യേമാധയേമം’ബശമികേരുഫമന്ക്ബപതീക്ഷ.ശാരദ, പാേക്ാട്

    ഫക.എ.കസെരുദേീൻഎഴരുതിയ‘ഒാർമയിലരുകണ്ാഇൗമരുഖം’കവെിട്കാഴചയായി.ഇത്സമൂഹത്ില്തിരിചെെിയാഫതകപാകരുന്കലാകാരന്മാരില്ഒരാള്മാബതം.ജമീലമാലികഎന്മഹാബപതിഭഫയകേരുെിചെക്ഏഫെമനസ്ിലാകേിത്രാൻകലഖനത്ിലൂഫടസാധിചെചു.എം.പി. സകുഹഹൽ, താനൂർ

    സൃഷ് െിയുടെ േച്ചത്ുരുത്ിൽ‘സൃഷ്ടിയരുഫടപചെത്രുരരുത്ില്’അക്ഷരങ്ഫളജീവനൗഷധമാകേിയ ഒരരുപറേംആത്മ്ന്രുകേളചുഫടശില്പശാലഫയാരരുകേിയബഗീൻപാലികയറേിവിഫൻെബശമംബശകദ്ധയമായി.ഫവളിചെംകടകോത്ഒറേമരുെിഫകാട്ാരത്ില്ശിഷ്ടജീവിതംകഹാമികോനരുള്ളതഫല്ന്തിരിചെെിവരുമാഫയത്ിയഅവരരുഫടനിഷ്കളങ്കകനാട്വരുംനടനവരുംസവേയംആർജിഫചെടരുത്ഇച്ഛാശകതിയരുഫടഒരരുസരുന്രകലാകഫത്കേരുെിചെചുള്ളസവേപനമായിരരുന്രു.അണിയെശില്പികളചുംകലഖികയരുംഅഭിനന്നമർഹികേരുന്രു.സിദ്ീഖ് , കകുറ്ിക്ാട്ടൂർ

    ഇെിമിന്നലുേളടുടെ തേണയംെലസതീൻപശ്ാത്ലമായ‘ഇടിമിന്ലരുകളചുഫടബപണയം’എന്നാടകഫത്കേരുെിചെക്ഇ.ഫക.െഇൗസഎഴരുതിയ‘ഫപാരരുതലിഫൻെനാടകസാക്ഷയേം’എന്കലഖനംബശകദ്ധയമായി.സവേസഥതകയാഫടജീവികോനാവാത്ഒരരുജനതയരുഫടഅധിനികവശവിരരുദ്ധകപാരാട്ത്ിഫൻെചിബതംവരചെചുകാട്ചുന്ബപകമയം് ൃശയോവിഷ്കാരമാകേിമാറേിയത്അഭിനന്നാർഹം.വി.വി. കൃഷ് ണൻകകുട്ി വാരിയർ, അടക്ാപകുത്ൂർ

    ഉള്െകേം ഹൃദ്യം ഏബപില്30ന്ബപസിദ്ധീകരിചെവാരാ്യേമാധയേമംഉള്ളടകേംഫകാണ്ക്ഹൃ്യേമായി.ജമീലമാലികേിഫനകേരുെിചെചുളള‘ഓർമയിലരുകണ്ാഈമരുഖം’വായിചെകപ്ാള്കഴിവരുകളചുണ്ായിട്ചുംഅവസരങ്ള്കിട്ാഫത,അവഗണനയരുഫടഗർത്ത്ികലകേക്കപായഒട്നവധികലാകാരന്മാഫരകേരുെിചെചുകൂടിഒാർമവന്രു.അതരുലയേമായഅഭിനയസിദ്ധിയരുണ്ായിട്ചും അർഹികേരുന്അവസരങ്ള് കിട്ാഫതകപായഒരരുകലാകാരിഫയപരിചയഫപ്ടരുത്ിയത്പരുതരുതലമരുെകേക്ഉണർത്രുപാട്ാകേരുന്താഫണങ്കില്സംശയമില്.ഫക.എ.കസെരുദേീന്നന്ി.‘സൃഷ്ടിയരുഫടപചെത്രുരരുത്ക്’ഒരരുനവയോനരുഭവമായിരരുന്രു.ഫക.ആർകരഖകേക്അഭിനന്നങ്ള്.ബപതികരാധത്ിഫൻെചിബതങ്ളിലൂഫടപരുതിയഭാവനവിശാലതകയാഫട,ആധരുനികസമൂഹത്ിഫൻെധാർമികതഫകേതിഫരവിരല്ചൂണ്ാനരുതകരുന്ഫപയിൻെിങ്ിലൂഫടചിബതരചനകേക്പരുതിയമാനംസൃഷ്ടികോൻബശമികേരുന്് രുർഗാമാലതിഫയപരിചയഫപ്ടരുത്ിയഅസ്ലാംപി.അഭിനന്നമർഹികേരുന്രു.വളരരുന്കലാകാരന്മാർകേക്ഉയരങ്ള്എത്ിപ്ിടികോൻകബപാത്സാഹജനകമായപരിചയഫപ്ടരുത്ലരുകളിലൂഫടസാധികേരുന്രുഫവന്ത്നിസതർകേമാണ്.കലാകാരിയരുഫട,്രുർഗയരുഫടഭാവനവിലാസങ്ള്ചിെകരുവിരിചെക്്ഹരു്ൂരംമരുകന്ാട്ചുകപാകഫട്എന്ക്ആശംസികേരുന്കതാഫടാപ്ംപബതത്ാളചുകളില്ഒരരുപരിചയഫപ്ടരുത്ലിന്ഇടംകഫണ്ത്ിയമാധയേമത്ിന്നന്ി.കകുഞ്ാേൻ മവന്ിയൂർ

  • 03 ഞായർ 07 മേയ് 2017

    പയുസ

    ് തക

    കംക

    കവ

    ിത

    സദോം ഹുഡസൻ: അധിെികേശത്ി ടൻെ ഇരടേ.എം. ടലെിൻ കേജ്: 278, േില: 260.00 തഗരീൻ ബുേ് സ്

    സദോംഹരുകസൻഎന്ഭരണാധികാരിയരുഫടശകതി്ൗർ്ലയേങ്ഫളനിരൂപണവികധയമാകേരുന്പഠനം.ആകഗാളസാബമാജയേതവേത്ിഫനതിരായകപാരാട്ത്ിഫലരകതസാക്ഷിയാണ്സദോംഎന്ക്സമർഥികേരുന്രുഇൗപരുസതകം.

    മൗെത്ി ടൻെ ഇലേൾഅഷ് െഫ് േകലലൊെ് കേജ് : 56, േില: 60.00 ോയൽ ഡെകറേഴ് സ് ക്ലബ്

    ബപണയവരുംരാഷ്ബടീയവരുംആത്മീയതയരുംകടന്രുവരരുന്കവിതകള്.ഫചെരുഫതങ്കിലരുംആശയത്ിലരുംനിരീക്ഷണത്ിലരുംമരുന്ില്നില്കേരുന്രചന.

    ഇതിഹാസത്ി ടൻെ കെർകോഴ് ചേൾെി. ടഎ. ൊരായണൻ കേജ് : 112, േില: 110.00 ടയസസ് തേസ് ബുേ് സ്

    മഹാഭാരതത്ിഫലഉജ്വേലകഥാസന്ർഭങ്ഫളയരുംകഥാപാബതങ്ഫളയരുംപരുനരാവിഷ്കരികേരുന്ബഗന്ഥം.മഹാഭാരതംഇന്രുംപരുനരാവിഷ്കരികേഫപ്ടരുന്രുഎന്ക്ഒാർമിപ്ികേരുന്രചന.

    േുട്ികോലം മലയാളി ജരീേിച്ച ബാല്യങ്ങൾടേ.എ. ബരീെ കേജ് : 142, േില: 130.00 ഡി.സി ബുേ് സ്

    കകരളം60എന്പരുസതകപരപേരയിഫലപരുസതകം.വയേതയേസതങ്ളായകരുട്ികോലങ്ളചുഫടഫപാതരുസവേഭാവംഎത്ക്എന്അകനവേഷണമാണ്എഴരുത്രുകാരിയരുഫടഇൗസമരണകള്.

    ധൂമകേതുകേൾ, ോൽെക്ഷതതങ്ങൾജസ് റേിൻ കജകേബ് കേജ് : 78, േില: 70.00 ഡസേതം ബുേ് സ്

    ധൂമകകതരുകേള്,വാല്നക്ഷബതങ്ള്,അവയരുഫടഉദ്ഭവം,ചരിബതം,ഘടനതരുടങ്ിയവഫയകേരുെിചെക്ആഴത്ില്അെിവ്നല്കരുന്പരുസതകം.ധൂമകകതരുകേഫളകേരുെിചെഒരരുകകപ്ചുസതകം.

    േുെേകഞ്രിയിടല േിഴേൻഎം. േമെുദേരീൻ കേജ് : 64, േില: 65.00 തഗരീൻ ബുേ് സ്

    പരുതിയകലാകബകമത്ിന്കകയൂകേിന്മരുന്ില്തകർന്ടിയരുന്കാർഷികസംസകാരത്ിഫൻെഹൃ്യസപർശിയായആവിഷ്കാരമാകരുന്രുഇൗകനാവല്.

    ോകേ ോകേ കോേകേണ്എം.ബി. മകൊജ് കേജ് : 138, േില: 130.00 ഡി.സി ബുേ് സ്

    അപേകതാളംകവിതകളചുഫടസമാഹാരം.ബപതയേയശാസബതപരമായലാവണയേയരുകതിഫകാണ്ക്ബശകദ്ധയമാകരുന്സൃഷ്ടികള്.കാലകത്ാടരുംചരിബതകത്ാടരുംസംവ്ികേരുന്രചനാകശലി.

    എരിതേദരീേൻ ോമ്ിരികേുന്ന് കേജ് :128, േില:125.00 ഡി.സി ബുേ് സ്

    ആധരുനികഅവക്ാധങ്ളികലകേക്മലയാളിഫയആനയിചെനകവാത്ാനബശമങ്ളില്ഒന്ിഫനആവിഷ്കരികേരുന്കനാവല്.ജാതികയാടരുംഅതിഫൻെകപരിലരുള്ളമാറേിനിർത്ലരുകകളാടരുംകലഹികേരുന്കഥാപാബതങ്ള്.

    രാജീവ്ശിവശങ്കർ

    ഫകാചെിയിഫലമകെൻകബഡവില്സ് ാചാരഫപ്ാലീസരുകാർതല്ികയാടിചെവരില്ഞങ്ളചുഫടഎകസികയേൂട്ിവ്എൻജിനീയെരുഫടമകനരുംഉണ്ായിരരുന്രുഎന്രഹസയേംകബഡവർസറേീെൻമറേചുള്ളവകരാടരുപങ്കരുഫവചെത്എഫന്ഒളികണ്ിട്ചുകനാകേിഫകോണ്ായിരരുന്രു.എഫൻെസല്പരുബതൻഅവിനാശരുംആഫചകേനരുംസഹപാഠികളാഫണന്രുംകകാളജിഫലൊഗിങ്കകസരുമായി്ന്ഫപ്ട്ക്രണ്ാളചുഫടയരുംകപരരുംവിലാസവരുഫമല്ാംപബതത്ില്അചെടിചെചുവന്ിട്ചുഫണ്ന്രുംഎല്ാവർകേരുമെിയാം.അഫതല്ാംമനസ്ിലിട്ചുരരുട്ിയാണ്ഇതിനകംകവെലായമകെൻകബഡവിഫലതല്ികയാടികേലിഫൻെവിഡികയാസറേീെനരുംസംഘവരുംഫമാക്ല്കൊണില്പിഫന്യരുംപിഫന്യരുംപരികശാധികേരുന്ത്എന്രുെപ്ാണ്.ചൂരല്വടിയരുഫടതരുപേത്ക്അവർഏതരുവിധവരുംഅവിനാശിഫൻെനിഴകലാകരുപ്ായത്ിഫൻെനിെകമാകഫണ്ത്രും.പണ്രുചരും്നസമരംനടന്കപ്ാള്,അതിനരുഫതാട്ചുമരുപേരുവഫരഎഫൻെമകള്അപേിളിസംഭവസഥലത്രുണ്ായിരരുന്രുഎന്രുഗകവഷണംനടത്ികണ്രുപിടികോൻബശമിചെവനാണ്സറേീെൻ.അഫല്ങ്കിലരുംമകേളചുഫടഗരുണവികശഷംഫകാണ്ക്ഇരികേഫപ്ാെരുതിയില്ാതായഒരച്ഛനാണ്ഞാഫനന്ത്രഹസയേമല്കല്ാ.‘‘വീട്ീഫന്െങ്ിയാഇകപ്ാഴഫത്പികള്ളഫര

    കങ്ാട്ാകപാകരുകന്,എത്ാഫചയ്യചുകന്ഫന്ാഫകേആർകേെിയാം?ഫനഞ്ില്തീയാസാകെ...രാജകശഖരൻസാെിനരുപിഫന്ഇകപ്ാള്കപടികോനില്.വീട്ില്അച്ഛനരുണ്കല്ാ...’’അസിസറേൻറ്എൻജിനീയർതികലാത്മൻ

    പെഞ്രു.പികള്ളഫരകനർവഴിനടത്ാൻരണ്ാഴചമരുപേക്നാട്ില്നിന്ക്അച്ഛഫനകൂട്ിഫകോണ്രുവന്ത്ഇബതകവഗംഇയാഫളങ്ഫനയെിഞ്രുഎന്രുഞാൻവിസമയിചെചു.‘‘ഒന്ാകലാചിചൊല്പണ്ഫത്കൂട്ചുകരുടരും

    ്ംതന്ായിരരുന്രുസാകെനല്ത്.എലാ്യിടത്രുംഎല്ാവരകടംകഫണ്ത്രുമായിരരുന്കല്ാ.വീട്ിഫൻെഉമ്മെഫത്കകസരയില്തലനരഫചൊരാളചുള്ളത്ഏതരുവിധത്ിലരുംഐശവേരയേമാ...അതരുംസാെിഫൻെഅച്ഛഫനകപ്ാഫലകാരയേവിവകരാംവായകനഫമാഫകേയരുള്ളആളാവരുകപോബപകതയേകിചെചും...എനികേരുമരുണ്ക്ഒരരുൊ്ർഇൻകലാ...അസരുരഗണമാ...വല്കപ്ാഴരുഫമാന്രുവന്ാല്വന്തികനകോള്കവഗത്ില്പികള്ളരരുപെപ്ിചെചുവിടരും.നയേൂജനകെഷനരുമായികചരത്ിഫല്കന്...’’എഫൻെവീട്ില്ഭാഗയേത്ിന്ആകരുഴപ്മിഫല്

    ന്ക്ഞാൻആശവേസിചെചു.പികള്ളർകേരുരണ്രുംഅച്ഛഫനജീവനാണ്.പബതംകപാലരുംതരുെന്രുകനാകോത്അപേിളിഇന്ഫല‘രമണൻ’വായികേരുന്തരുകണ്രുഞാൻശരികേരുംഫഞട്ി.ഫമാക്ല്കൊണശരീരത്ിഫലഅവയവംകപാ

    ഫലഫകാണ്രുനടകേരുന്അവിനാശ്കരുകെ്ിവസമായിമരയോ് കേിരരുന്രുപഠികേരുന്തരുംഞാൻബശദ്ധിചെചു.അച്ഛൻഫമാക്ല്കൊണഉപകയാഗികോെില്.അതരുഫകാണ്രുതഫന്മറേചുള്ളവഫരഅതിനരുമരുന്ില്ഫകട്ിയിടാൻഅനരുവ്ികേരുകയരുമില്.‘‘പികള്ളഫരഅനരുസരിപ്ികോൻഅച്ഛനെി

    യാം.പികള്ളഫരഫയന്ല്,ആഫരയരുംനിമിഷകനരംഫകാണ്രുവളചെക്കകയിഫലടരുകേരും.’’ഞാൻപെഞ്രു.പണ്ക്എഫൻെഅമ്മഫയ

    യരുംഅങ്ഫനവളഫചെടരുത്താഫണന്രുമിണ്ിയില്.‘‘അഫതാഫകേഓകരാഭാഗയേം.ജനകെഷൻ

    ഗയോഫപ്ഫന്ാഫകേപെയരുന്ത്ഓകരാരരുത്രരുഫവെരുകത് ലംപിടിചെിരികേരുകപോഉണ്ാകരുന്താസാകെ...ഇന്ഫത്കോലഫത്പികള്ളകരാട്പട്ാളചെികട്ംഫകാണ്രുഫചന്ാല്നടകേരുകമാ?’’തികലാത്മൻ് ീർഘനിശവോസംവിട്ക്സറേീെ

    ഫൻെഫമാക്ല്കൊണികലഫകേത്ികനാകേി.‘‘ഓകരാരരുത്രരുഫടആകവശംകകണ്ാ?എ

    നികേരുമനസ്ിലാവാത്ത്,ഈസ് ാചാരചികത്ംകബപകമാംഒളികചൊകട്ാഫമാഫകേപണ്രുംഈകലാകത്രുണ്ായിരരുന്ിട്ചുംഇകപ്ാഫപഫട്ഫന്ത്ാഫതാടരുന്തരുംപിടികേരുന്തരുഫമല്ാംബപശ്നമാവരുന്ത്.’’‘‘ആള്കോർകേക്കവഫെകജാലിഫയാന്രുമില്ാ

    ഞ്ിട്ക്,’’സറേീെനരുംകൂട്രരുംകകള്കേരുന്ിഫല്ന്ക്ഉെപ്ചുവരരുത്ിഞാൻപതിഫയപെഞ്രു,‘‘പണ്ക്പാടത്രുംപെപേിലരുംഎല്ചുമരുെിഫയപണിഫയടരുത്ാകലവീട്ില്തീപരുകയഫത്ാള്ളായിരരുന്രു.ഇകപ്ാ,ചരുമ്മാവാട്സാപ്ില്കരുത്ികകോണ്ിരരുന്ാലരുംമാസാവസാനംശപേളംകൃതയേമായിട്ചു് ാങ്കിഫചെകന്ാളചും.ഫതാഴിലില്ായമകവതനം,കർഷകഫപൻഷൻ...അങ്ഫനഎഫത്ല്ാംആനരുകൂലയേങ്ളാ...കമലനങ്രുന്കവലഫചയ്യാൻ് ംഗാളികളചുമരുണ്ക്.അകപ്ാപ്ിഫന്,എല്ാവർകേരുംകകണ്ാരഫടകാരയേംകനാകേിനടകേരരുകതാ?’’കൊണഫ്ല്ചുകിലരുങ്ിയിരരുന്ിഫല്ങ്കില്

    അരിശംഎഫന്ഫകോണ്രുപിഫന്യരുംപലതരുംപെയികേരുമായിരരുന്രു..കനാകേരുകപോള്പരിചയമില്ാത്നപേൊണ്.‘‘വാട്ർഅകതാെിറേിയിഫലരാജകശഖരൻസാ

    െകല്?ഇതരുകനാർത്ക്ഫപാലീസസകറേഷനില്നിന്ാണ്.ഒന്ിവിടംവഫരവരണമകല്ാ?’’‘‘എത്ാബപകതയേകിചെക്?’’‘‘വന്ിട്ചുപെയാം.കപടികോഫനാന്രുമില്...ഉ

    ചെകേരുമരുഫപേത്ിയാല്സൗകരയേം.’’കൊണഫവചെകപ്ാള്അകങ്ത്ലകേല്അ

    ടകേിപ്ിടിഫചൊരരുചിരിയരുണ്ായിരരുകന്ാ?ഇനിസറേീെനരുംസംഘവരുംആബഗഹികേരുന്തരുകപാഫലഅവിനാശരുംതല്ചുവാങ്ിഓടിയവരില്ഫപടരുന്രുണ്ാകരുകമാ?എനികോഫകആധിയായി.‘‘എത്രുപറേിസാകെ?എത്ാവല്ാഫത?’’തികലാത്മൻകചാ് ിചെചു.ഒളിചെചുഫവചൊലരും

    െലമിഫല്ന്തരുഫകാണ്ക്ഞാൻകാരയേംതരുെന്രുപെഞ്രു.

    ‘‘കപടികോഫനാന്രുമിഫല്കന്.അതയോവശയേകാരയേമായിരരുഫന്ങ്കില്ഇങ്നല്കല്ാഫപാലീസരുകാര്ഇടഫപടരുന്ത്.എത്ായാലരുംഅപകടഫമാന്രുമല്.അതരുെപ്ക്.’’തികലാത്മൻആശവേസിപ്ിഫചെങ്കിലരുംആ

    പെചെിലിഫലഫകാളചുത്രുതിരിചെെിഞ്ക്,ഞാൻഅകപ്ാള്ത്ഫന്അവിനാശിഫൻെനപേർഡയല്ഫചയതരു.ക്കേില്കയെിയാല്ബഭാത്രുപിടികേരുന്വനാണവൻ.പലതവണഅതിഫൻെബപശ്നങ്ള്അനരുഭവിചെതരുമാണ്.ഫ്ല്ടിഫചെങ്കിലരുംകൊണഎടരുത്ില്.എകത്ാപരുലിവാലരുപിടിചെമട്ചുണ്ക്.കൂഫടപ്ഠികേരുന്ആകരാകടാവഴകേിട്തി

    ഫൻെകപരില്രണ്രു്ിവസമായികകാളജില്കപാകാഫതവീട്ിലിരരുപ്ായിരരുന്രു,അപേിളി.കതകടചെിരരുന്രുകരഞ്രുതീർകകേണ്തല്ജീവിതഫമന്ക്ഇന്ഫലരാബതിയിലരുംഅപ്ലൂപ്ൻഅവഫളഉപക്ശികേരുന്തരുകകട്ചു.ഇന്രുകകാളജില്ഫചന്കപ്ാള്വീണ്രുംബപശ്നമായികോണരുകമാ?ഞാൻവീട്ികലകേരുവിളിചെചു.ആരരുംകൊഫണടരുത്ില്.അച്ഛനകല്,ആള്?അപേിളിഫയനിർ് ന്ിചെക്കകാളജിലയചെചുകാണരുഫമന്രുമാബതമല്,കൂട്ചുകപായിട്ചുമരുണ്ാവരും.ബപശ്നമരുണ്ായതില്പ്ിഫന്അപേിളിഫമാക്ല്കൊണഓഫഫചയതരുഫവകേരുകയാണരുപതിഫവങ്കിലരുംചരുമ്മാഫതവിളിചെചുകനാകേി.രക്ഷയില്.‘‘സാറ്കവെിഫനകേൂഫടാന്രുവിളിചെചുകനാ

    കേികയ...’’തികലാത്മൻകല്പിചെചു.അയാളചുഫടമരുഖ

    ഭാവംകണ്ാല്കത്ാന്രുംഅവള്ആരരുഫടകയാകൂഫടഒളികചൊടികപ്ാഫയന്ക്.കലാണിനരുജാമയേംനിന്തരുമായി് ന്ഫപ്ട്ക്ഒരരുകകസവരാനിടയരുഫണ്ന്ക്അവള്മരുപേരുപെഞ്തരുഞാകനാർത്രു.ഇനിഒരരുപകക്ഷ,അതിഫൻെകാരയേത്ിനാവരുകമാഫപാലീസ് ന്ഫപ്ട്ത്?ഈസമയത്രുവിളിചൊല്ഭാരയേക്ാസിലായിരികേരുംഎന്െിയാഫമങ്കിലരുംഞാൻനപേർഡയല്ഫചയതരു.‘‘എകസാംഡയേൂട്ിയാഫണന്രുപെഞ്ിട്കല്

    കപാന്ത്?പിഫന്ത്ാഇകപ്ാഒരരുവിളി?’’അവള്കയർത്രു.‘‘വീട്ില്വിളിചെിട്ക്അച്ഛൻഎടരുകേരുന്ില്

    കല്ാ...’’‘‘എങ്ഫനഎടരുകോനാ?കനരംഫവളചുത്

    പ്കഴഅച്ഛൻസഥലംവിട്ികല്?എകങ്ാട്ാന്രുകചാ് ിചെകപ്ാമിണ്ിയില്.ഇന്ഫലഷരുഗർബെീവാങ്ികോൻമെന്തിഫൻെകപരില്എകന്ാടരുമരുഖംവീർപ്ിചെിരികേരുവകല്...ഒരരുകേംകണ്ിട്ക്പരുന്ാരകമാഫടവീട്ികലകോഫണന്രുകതാന്രുന്രു.് ൂരയാബതകപാകരുകപോഴകല്് ാഫഗടരുകോെരുള്ളലൂ.വന്ിട്ചുരണ്ാഴചയായികല്?ഫകാചെചുമകേളചുഫടസവേഭാവഗരുണംഫകാണ്ക്ഇവിഫടമടരുത്രുകാണരും.’’‘‘എവികടകോയാലരുംഒന്രുപെഞ്ിട്ചുഫപാ

    യകേൂകട?’’‘‘അത്കമാൻതഫന്സൗകരയേംകപാഫലഅ

    ച്ഛകനാടരുകചാ് ികേണം...പികന്,വരരുകപോള്ഷരുഗർബെീവാങ്ാൻമെകേരരുത്.ഞാനിെങ്രു

    കപോകവകരും.ഇന്രുംഅച്ഛഫൻെചീത്വിളികകള്കോൻവയ്യ.’’കൊണകട്ായി.ഷരുഗെിഫല്ങ്കിലരുംഅച്ഛൻ

    പഞ്സാരഉപകയാഗികോെില്.ഫകാളസകബടാളിഫൻെശലയേമിഫല്ങ്കിലരുംഫകാഴരുപ്ചുള്ളഫതാന്രുംകഴികോെരുമില്.എഫന്ങ്കിലരുംകാലത്രുവരാനിടയരുള്ളഷരുഗെിഫനയരുംഫകാളസകബടാളിഫനയരുംവഴിമാറേിവിടാനരുള്ളഭക്ഷണബകമവരുംജീവിതരീതിയരുമായിരരുന്രുപണ്രുമരുതകലഅച്ഛകൻെത്.എഴരുപഫത്ട്ാംവയസ്ിലരുംപരുലർഫചെചിട്ഫതറോഫതകയാഗാഭയോസം,തണരുത്ഫവള്ളത്ിഫലകരുളി.പരുതിയതലമരുെകണ്രുപഠികേണം,ആശീലങ്ള്.എത്ായാലരും്ാഗഎടരുത്സഥിതികേക്തൃശൂരിലരുള്ളകചചെിയരുഫടവീട്ികലകേരുതഫന്യാണ്അച്ഛൻകപായഫതന്തില്സംശയമില്.പത്ിരരുപതരുവർഷംമരുപേക്അമ്മയരുള്ളകാലത്ക്രണ്രുകപരരുംകൂടിഫചകന്യില്യാബതകപായകപ്ാള്അച്ഛഫൻെഒരരുപഴയകൂട്ചുകാരിസമ്മാനിചെതാണ്കെരുത്മരുത്രുകള്പതിചെആഫചെിയ് ാഗ.കതൻകരുടികേരുന്ചിബതശലഭത്ിഫൻെചിബതംഅതില്തരുന്ികചെർത്ിട്ചുണ്ക്.അതരുകാണരുകപോഫഴല്ാം,അമ്മകളിയാകേരുമായിരരുന്രു,സമ്മാനംനല്കിയതരുഫവെരുംകൂട്ചുകാരിയാഫണന്രുകതാന്രുന്ില്കല്ാഎന്ക്.യാബതഫചയ്യചുന്അപൂർവംഅവസരങ്ളികലആ് ാഗഎടരുകോെരുള്ളലൂഎങ്കിലരുംഫവെരുഫതയിരികേരുകപോഫഴല്ാംഅച്ഛൻഅതരുതൂത്രുമിനരുകേരും.രാസനാ് ിഫപ്ാടിയരുംകൊണനപേെരുകഫളഴരുതിയഫചെിയപരുസതകവരുംഎ.ടി.എംകാർഡരുഫമല്ാംസൂക്ഷികോെരുള്ളത്അതിലാണ്.അച്ഛൻതൃശൂഫരത്ാൻകനരമായിട്ില്.കരുെചെചുകഴിഞ്ക്കചചെിഫയവിളിചെചുകനാകോം.അഫല്ങ്കില്അവള്കേിതരുമതി്ി.പികൂടാൻ..അവിനാശിഫൻെകകസരുകളചുമായി്ന്

    ഫപ്ട്ക്പലതവണകപായിട്ചുള്ളതിനാല്ഫപാലീസസകറേഷഫൻെപടികയൊൻഫതല്ചുംപരിബഭമമില്ായിരരുന്രു.ഫചന്കപ്ാകഴഎഫന്കാത്ിരരുന്ിഫട്ന്കപാഫലഒരരുവനിതാഫപാലീസരുകാരിഓടിവന്ക്അകകത്കേരുകൂട്ിഫകോണ്രുകപായി.അവരരുഫടചരുണ്ിലരുമരുണ്ായിരരുന്രുവൃത്ിഫകഫട്ാരരുചിരി.മാതൃകാഫപാലീസഉക്യോഗസഥനാകാൻ

    എല്ാകയാഗയേതയരുമരുള്ളഫചെരുപ്കോരനായിരരുന്രുഇൻസഫപകടർ.ആമരുഖത്രുമരുകണ്ാഒളിചെചുഫവചെഒരരുചിരിയരുഫടഫവളചുപ്ക്?അകതാഅതരുംഎഫൻെകതാന്ലാകണാ...‘‘ഓെിസസമയത്ക്വിളിപ്ിചെതില്ക്ഷമികേ

    ണം...ഒരരുഫചെിയബപശ്നമരുണ്ക്.പെഞ്രുതീർകകേണ്കാരയേകമയരുള്ളലൂ.പരാതികോരൻഇവിടരുണ്ക്.നിങ്ള്സംസാരിചെചുധാരണയായാല്ഞങ്ള്കേക്എളചുപ്മായി.’’എത്ാണരുപരാതിഫയകന്ാആരാണരുപ

    രാതികോരഫനകന്ാഇനിയരുംപെയാത്തില്അരിശംകതാന്ി.അവിനാശിഫൻെകകാളജിഫലതല്ചുകകസായിരരുഫന്ങ്കില്ഫപാലീസഇബതയരുംസൗമയേമായിഫപരരുമാൊനിടയില്.വനിതാഫപാലീസരുകാരിയരുഫടചിരികണ്ിട്ക്,പഫണ്ഫത്കപ്ാഫലഅപേിളിനടരുകൊഡില്ഏഫതങ്കിലരുംപൂവാലഫൻെകരണത്ടിചെലക്ഷണമരുണ്ക്.കകാപംനിയബത്ികോൻഅെിയാത്താണ്അവളചുഫടകരുഴപ