ഒ തി 2.50 രൂപ വരിസംഖയ് 50 രൂപ …േപാള ി ം റഷ...

8
1 PARISHAD VARTHA 2017 NOV 1 - 15 Volume:17 Issue: 21 page no.1 സ�ർശി�ക www.kssp.in www.wiki.kssp.in www.luca.co.in http://parishadvartha.in facebook.com/ksspexecutive വാളം 17 ല�ം 21 ഒ��തി 2.50 പ വരിസംഖ 50 പ ശാസ�ം സാഹ വി �വ�ിന കരള ശാസ�സാഹിത പരിഷ �സിീകരണം 2017 നവംബർ 1 - 15 [email protected] നവംബർ 7 �തൽ 14 വെര ന�ൾ േകരള�ിൽ ശാസ�വാരമായി ആേഘാഷി�കയാണ. േകരള സർ�ാരിെ� ശാസ�സാേ�തിക പരി�ിതി കൗൺസി�ം ശാ സ�ഗേവഷണ �ാപന�ം േകരള ശാസ�സാഹിത� പരിഷ�ം ൈല�റി കൗൺസി�ം േചർ�ാണ ആേഘാഷം ഒ�ത. േകരളം ശാസ�േ�ാെടാ�ം എ�താ ണ ��ാവാക�ം. ശാസ�ദിന�ൾ ന�ൾ ആചരി�ാ�. ഇ�റി ആചരണം േപാരാ എ�ം എ�ദിവസം നീ� ആേഘാഷം തെ� േവണെമ�ം ന�ൾ �ായി തീ�മാനി�കയാ യി��. ഈ വർഷെ� നവംബർ 7ന ര�തര�ിൽ �ാധാന�. ന�െടെയ�ാം അഭിമാനമായ സി.വി രാമെ� 129-ാം ജ�ദിന�ം, േലാകം �വൻ ആദരിശാസ��തിഭ മാഡം ക�റി�െട 150-ാം ജ�ദിന�മാണ. എ�ാ വിേവചന�ൾ�െമതിെര െപാ�തിെ�ാ� േമരി ക�റി േനടിയ ര� േനാബൽ സ�ാന�ൾ - 1903ൽ ഭൗതിക�ി�ം 1911ൽ രസത�ി�ം - േലാകെമാരി�ം മറ�ി�. സാർ ച�വർ�ി ഭരി� റഷ�െട ഒ� േകാളനിയായി�� േപാള�ിെല ബാഴസിേലാണയിലാണവർ ജനി�ത. േപാളിഷ ഭാഷ�ം സാഹിത�ം ചരി�ം അവിെട സ��കളിൽ നിേരാധി�ി�. പകരം റഷ�ൻ ഭാഷ�ം സാഹിത�ം റഷ�ൻ ചരി�ം പഠി�ാൻ അവർ നിർബ�ിതരായി. ഇതിെന േപാള�കാർ �തിേരാധി �ത ഇ�െനയാണ. സ�കളിൽ രഹസ�മായി േപാളിഷ ഭാഷ�ം ചരി�ം പഠി�ി�ക, സ�ൾ ഇൻസെപകടർ പരിേശാധന�വ�േ�ാൾ �തഗതിയിൽ എ�ാം മാ�ി റഷ�ൻ �ാസ �ട�ക- ഒരിനം ഗറി�ാ �ം. ഇ�െന അധീശത�െ� െച�താണ യാഥാർഥ േദശസേനഹം, അ�ാെത മ�വർ�േമൽ �തിരകയറല�. പാള�ി�ം റഷ�യിലാെക�ം അ� ശാസ�വിദ�ാഭ�ാസം സ�ീകൾ� നിേഷധി�െ�ി�. മരിയ� (അതായി� േപാള�ിൽ േമരി ക�റി�െട േപര) ഇ�ം സയൻസിേനാടായി��. മരിയ സ�െട വീ�കളിൽ �ികെള പഠി�ി� പണം സ�ാദി� പാരീസിൽ േസാർേബാൺ സർ�കലാശാലയിൽ േചർ� ശാസ�ം പഠിഭൗതിക�ിൽ ഒ�ാം റാേ�ാെട�ം �ടർ� ഗണിത�ിൽ ര�ാം റാേ�ാെട�ം ബി�ദെമ�. പി�ീട പിയറി ക�റിെയ വിവാഹം െച� അേ�ഹേ�ാെടാ�ം േറഡിേയാ ആക�ിവി�ി എ�തിയ ഗേവഷണേമഖല വികസി�ിെ�. ഇ�പതാം �ാ�ിൽ അ�ഘടനാസി�ാ�ളി�ം ആണേവാർജരംഗ�ായ എ�ാ �േ�ൾ�ം വഴി�റ�തവരാണ. �ാൻസി�ം േലാകെമ�ാ�ം സ�ീകൾ അവഗണി�െ�ി � കാലമാണത. ആദ� േനാബൽ സ�ാനം കി�ിയേശഷം േപാ�ം സർ�കലാശാല അവർെ�ാ � േജാലി നൽകിയി�. ര�ാം േനാബൽ സ�ാനം �ാൻസിൽ മാഡം ക�റി�തൽ ശ�െള �ി�കയാണ െച�ത. അവെര മാധ�മ�ൾ, ത��െട രാജ��വ� േജാലി ത�ി�റി� വിേദശിയായി ചി�ീകരി �ക�ം മ�പവാദ�ൾ �ചരി�ി�ക�ം െച�. ഒ�വിൽ ഒ�ാം േലാക�ിൽ അവ�െട�ം മകൾ ഐറിെ�ം േസവനം അത�ാവശ�മായി വ�േ�ാളാണ അവെര രാജ�സേനഹിയായ ശാസ�യായി അംഗീകരി� അപവാദ�ചാരണ�ൾ അവസാനി�ി�ത. മാഡം ക�റി ധീരതേയാെട വിേവചന�െള െച�നി�. അവർ കെ��ിയ േറഡിയ�ിന �ാമിന 400 പൗ� വില�േ�ാൾ പാ�ം അതിന േപ� എ� പണ�ാ�ാൻ �മി�ാെത അവർ ദാരിദ��ിൽ കഴി�ക�ം ലാേഭ�യി�ാെത ശാസ�ിവ�ി നിലെകാ�ക�ം െച�. ശാസ�ിെ� ജനകീയത�ം ജൻഡർ സമത��ി�ം േവ�ി� േപാരാ�ം േലാകെമ�ം ശ�ി�ാപി� ഇ�ാല� മാഡം ക�റി�െട ഓർമ നആേവശം പക�ം. നവംബർ 14 ശി�ദിനമാണ. ജവഹർലാൽ െനഹ�വിെ128-ാം ജ�ദിനം. ഇ�ൻ ജനത� ശരിയായ ശാസ�േബാധ�ം ചരി�േബാധ�ം പകർ� നൽകാൻ അേ�ഹം നട�ിയ �മ�ൾ നി�ലമാണ. ശാസ�ാവേബാധം എ� അർ�ിൽ Scientific temper എ� പദം ഇം�ീഷ ഭാഷഅേ�ഹ�ിെ� സംഭാവനയാണ. കപടശാസ�ൾ�ം ശാസ�വി�മേനാഭാവ�ൾ�ം എതിെര അേ�ഹം നിര�രം െപാ�തി. അമിത േദശാഭിമാനം വ��ിവ�ര�ൾ �േറാ�ിൽ വ� േനരി�ക�റി� അേ�ഹം ചരി�െ� വളെ�ാടി� സ�ചിത േദശീയത വളർ�ാൻ നട�മ�െള െച�. ഇ�െയ കെ�ൽ, ഒര�ൻ മകൾ�യ� ക�കൾ �ട�ിയ അേ�ഹ�ിെ�തികളിൽ ഈ കാ�ാട വ�മായി കാണാം. നവംബർ 14 ശി�ദിനം മാ�മ�, ശാസ�ിെ� േഘാഷണ�ി � ദിനം �ടിയായി ന�ൾ കാേണ�ത അ�െകാ�ാണ. ഇ�ിേ�ാൾ െനഹ�ം, സി.വി.രാമ�ം, മ�േനകം ശാസ�ം ചി�ക�ം അ� സ�ീകരി� നിലപാ�കൾ േചാദ�ം െച�െ�കയാണ. കപടശാസ�ൾ അരവാ��. മ�ഷ�ൈദവ�ം മ� ൈദവ�ം അ�തസി�ികൾ എ� േപരിൽ കൺെക�വിദ�കൾ കാ�ിെ�ാ�ാസംഘ�മായി നാ�ഭരി�. അവരിൽ ചില രാെ� ജയിലിൽ എ�ിെയ�ി�ം �തിയ ൈദവ�ൾ നിര�രം �ത�െ�. ന�െട ശാസ�േബാധ�ം സാമാന�േബാധ�ം െവ�വിളി�െ�. സ�ത�ചി�കെര ഇ�ാതാ�ാൻ അവ�െട �ാ�ട ശ�രാണ. ധേബാൽ�ം പൻസാെര�ം കൽ�ർഗി�ം ഗൗരി ലേ�െമ�ാം അവ�െട േതാ�ിനിരയായവരാണ. കപടവിശ�ാസ�െള ചാദ�ം െച�താണ അവെര�ാം െച� െത�. ഇ�ൻ ശാസ�പാര�ര�ം ചരി�ം വളെ�ാടി� വർഗീയത�ം അമിതേദശീയത�ം വളർ�ാ�മ�ം നട�. ആ�ർേവദം, േജ�ാതി�ാസ�ം, ഗണിതം, േലാഹവിദ�ട�ിയ േമഖലകളിെല�ാം േലാക� ഏ�ാചീന സംസകാരേ�ാ�ം കിടപിടി�ാൻ ഇ� കഴി�ി�. എ�ാൽ ഭരദ�ാജമഹർഷി ഇവിെട �ഹാ�രയാ�േപാ�ം പ�ിയ വിമാന�ൾ നിർമി�ി�െവ�ം മിൈസ�ം അ�േബാം�ം വെര ഇവിെട ഉ�ായി�െവ� മാ�� മ�ര�ൾ �ചരി�ി�െ�കയാണ. അ�ം വി�ം �പേയാഗി� േനർ�േനർ �ം െച�ിട� മിൈസ�ം േബാം�ം �േയാഗി�ാ� അ�ഭവം എ�ായിരി�ം എ� ചി�ി�ാ� സാമാന�ിേപാ�ം അവർ കാണി�ി�. ചരി�ിെ� മി�വൽ�രണം അപകടകരമായ സീമയിെല�ി നിൽ�. ശാ സ�ക�പി�ം നട�ാൻ ശാസ�ർ ഉറ�ം കള� പണിെയ�േ�തി�, ഒ� മഹർഷി തപ�ി�ാൽ മതി എ� ധരി�ാനിടയായാൽ അെത� വലിയ അപകടം െച�ം എ� ചി�ി�േനാ�. എ�ാ അറി�ക�ം ചില വി�ളിൽ ഉെ�ം അവ വ�ാഖ�ാനിെ�കയ േവ� എ� പറ�വ�ം വാകസിേനഷൻ വിശ�ാസവി�മാെണ�ഖ�ാപി�വ�ം ഇ� ന�െട ഇടയിൽ ഉ�. ശാസ�െ� പാ�ാത�ശാസ�െമ�ം ഭാരതീയശാസ�െമ�ം േവർതിരി�ാ�മ�ം �ശ�മാണ. ശാസ�ം �തി�െട �വർ�നെ� മന�ിലാ�ം സാേതികവിദ�കളി�െട ന�െട ജീവിതെ� ആയാസരഹിതമാ�ം േചർ�താണ. അതിൽ ആദ�േ�തിന പാ�ാത�െമേ�ാ പൗര�െമേ�ാ വ�ത�ാസമി�. ശാസ�ിെ�േയാഗെ� നിയ�ി�ത ഓേരാ രാഷ�ിേ�ം �ൻഗണനകളാണ. അവിെട സ�ാഭാവികമാ�ം രാഷ�ീയം കട�വ�ം. ഓേരാ പൗരെ�ം ജീവിതം െമ�െവാൻ ഒ� രാഷ�ം �മി�േ�ാഴാണ അവർ� രാഷ�േ�ാട �ാ�ത . �രിഭാഗം ദരി�ർ�ം ദളിതർ�ം ആദിവാസികൾ�ം അ�രാഭ�ാസം നൽകാേനാ അവ�െട പ�ിണി മാ�ാേനാ �മി�ാെത അവെരെ�ാ� േദശീയഗാനം പലവ�ം പാടി�ിേ�ാ അതിർ�ിയിൽ കാവൽ നിൽ� ൈസനിക�െട േസവനെ�കഴ�ിയിേ�ാ മാ�ം അവരിൽ േദശാഭിമാനം ഉ�ാ�െമ� ക�ത �ഢത�മാണ. രാജ�ിെ� അതിർ�ി എവിെടയാെണ�േപാ�ം അവർ�റിയി�േ�ാ? എ�ാൽ ശാസ�ി � സഹായേ�ാെട ജന�െട ജീവിതം െമ�െ�ാ�ം അവരിൽ േദശീയേബാധം ഉണർ�ാ�ം കഴി�ം. െനഹ�വിന ആ കാ�ാട �ത�മാ�ം ഉ�ായി�. മ�ഷ�ർ�ിടയിൽ ഉയർ�വ�ി� എ�ാ മതിൽെ�ക�ം തകർ�ാ� കഴിവ ശാസ�ി�. ജീവെ� ഉ�വ�ം വികാസ�ം ശരി�ം ഉൾെ�ാ� ഒരാൾസ�ീ�ം �ഷ�ം ത�ിേലാ വിവിധ ജാതിമത�ർ ത�ിേലാ അടി�ാനപരമായ അ�രം ഉെ� വിശ�സി�ക സാധ�മാവി�. വിവിധ േദശീയതക�ം ഭാഷക�ം ജീവി തൈശലിക�െമ�ാം മ�ഷ�െട സാംസകാരിക ൈവവിധ�െട ഭാഗമാേയ അവർ കാ�ക�. അന�മായ �പ�െ�ം അതിെ� ഉ�വവികാസ�െള�ം �റി � അറി�ം നെ�േ�ാെല �ി�ം ചി�ാേശഷി� ജീവിവർഗ�ൾ ഈ �പ�ിൽ േവേറ�ം ഉ�ാകാെമ� ചി�ം നെ�തൽ എളിമ�വരാേതാണ. ന�െട സ�ചിതത�െള ഇ�ായമ െച�ാൻ സഹായിേ�ം എ�തീ�യിലാണ ഈ ശാസ�വാര�ിെ� ഭാഗമായി ന�ൾ �പ�ം ജീവ�ം വ�ാപകമായി ചർ� െച�ത. സ�കളി�ം േകാേള�കളി�ം വായനശാലകളി�ം �ംബ�ീ �ായമകളി�ം റസിഡൻഷ�ൽ അേസാസിേയഷ�കളി�െമ�ാം ഈ �ാ�ക ൾ നട�ണം. വാരാേഘാഷം കഴി�ാ�ം അ� �ട�ക�ം േവണം. എ�ാ പരിപാടിക�ം േഡാക�െമ� െച�ാൻ മറ�ത. ടി.െക.മീരാഭായ ജനറൽ െസ��റി

Upload: others

Post on 06-Mar-2020

31 views

Category:

Documents


0 download

TRANSCRIPT

Page 1: ഒ തി 2.50 രൂപ വരിസംഖയ് 50 രൂപ …േപാള ി ം റഷ യിലാെക ം അ ് ശാസ് വിദ ാഭ ാസം സ് ീകൾ

2017 നവംബര്‍ 1 - 151

PARISHAD VARTHA 2017 NOV 1 - 15 Volume:17 Issue: 21 page no.1

സ�ർശി�കwww.kssp.in

www.wiki.kssp.inwww.luca.co.in

http://parishadvartha.infacebook.com/ksspexecutive

വാളയ്ം 17ല�ം 21ഒ��തി 2.50 രൂപവരിസംഖയ് 50 രൂപ

ശാസ് �ം സാമൂഹയ് വി�വ�ിന് േകരള ശാസ് �സാഹിതയ് പരിഷത്ത് �സിദ്ധീകരണം2017 നവംബർ 1 - 15 [email protected]

നവംബർ 7 �തൽ 14 വെര ന�ൾ േകരള�ിൽ ശാസ് �വാരമായി ആേഘാഷി�കയാണ്. േകരള സർ�ാരിെ� ശാസ് �സാേ�തിക പരി�ിതി കൗൺസി�ം ശാ

സ് �ഗേവഷണ �ാപന��ം േകരള ശാസ് �സാഹിത� പരിഷ�ം ൈല�റി കൗൺസി�ം േചർ�ാണ് ആേഘാഷം ഒ���ത്. േകരളം ശാസ് �േ�ാെടാ�ം എ�താണ് ��ാവാക�ം.

ശാസ് �ദിന�ൾ ന�ൾ ആചരി�ാ��്. ഇ�റി ആചരണം േപാരാ എ�ം എ�ദിവസം നീ� ആേഘാഷം തെ� േവണെമ�ം ന�ൾ ��ായി തീ�മാനി�കയായി��. ഈ വർഷെ� നവംബർ 7ന് ര�തര�ിൽ �ാധാന���്. ന�െടെയ�ാം അഭിമാനമായ സി.വി രാമെ� 129-ാം ജ�ദിന�ം, േലാകം ��വൻ ആദരി�� ശാസ് ��തിഭ മാഡം ക�റി�െട 150-ാം ജ�ദിന�മാണ്.

എ�ാ വിേവചന�ൾ�െമതിെര െപാ�തിെ�ാ�് േമരി ക�റി േനടിയ ര� േനാബൽ സ�ാന�ൾ - 1903ൽ ഭൗതിക�ി�ം 1911ൽ രസത��ി�ം - േലാകെമാരി��ം മറ�ി�. സാർ ച�വർ�ി ഭരി�� റഷ��െട ഒ� േകാളനിയായി�� േപാള�ിെല ബാഴ്സിേലാണയിലാണവർ ജനി�ത്. േപാളിഷ് ഭാഷ�ം സാഹിത��ം ചരി��ം അവിെട സ് ��കളിൽ നിേരാധി�ി��. പകരം റഷ�ൻ ഭാഷ�ം സാഹിത��ം റഷ�ൻ ചരി��ം പഠി�ാൻ അവർ നിർബ�ിതരായി. ഇതിെന േപാള�കാർ �തിേരാധി�ത് ഇ�െനയാണ്. സ് ��കളിൽ രഹസ�മായി േപാളിഷ് ഭാഷ�ം ചരി��ം പഠി�ി�ക, സ് �ൾ ഇൻസ് െപക്ടർ പരിേശാധന�വ�േ�ാൾ �തഗതിയിൽ എ�ാം മാ�ി റഷ�ൻ �ാസ് �ട�ക- ഒരിനം ഗറി�ാ ��ം. ഇ�െന അധീശത�െ� െച���താണ് യാഥാർഥ േദശസ് േനഹം, അ�ാെത മ��വർ�േമൽ �തിരകയറല�.

േപാള�ി�ം റഷ�യിലാെക�ം അ�് ശാസ് �വിദ�ാഭ�ാസം സ് �ീകൾ�് നിേഷധി�െ��ി��. മരിയ�് (അതായി�� േപാള�ിൽ േമരി ക�റി�െട േപര്) ഇ�ം സയൻസിേനാടായി��. മരിയ സ���െട വീ�കളിൽ ��ികെള പഠി�ി�് പണം സ�ാദി�് പാരീസിൽ േസാർേബാൺ സർ�കലാശാലയിൽ േചർ�് ശാസ് �ം പഠി�് ഭൗതിക�ിൽ ഒ�ാം റാേ�ാെട�ം �ടർ�് ഗണിത�ിൽ ര�ാം റാേ�ാെട�ം ബി�ദെമ��. പി�ീട് പിയറി ക�റിെയ വിവാഹം െച�് അേ�ഹേ�ാെടാ�ം േറഡിേയാ ആക്�ിവി�ി എ� �തിയ ഗേവഷണേമഖല വികസി�ിെ���. ഇ�പതാം ��ാ�ിൽ അ�ഘടനാസി�ാ��ളി�ം ആണേവാർജരംഗ���ായ എ�ാ �േ���ൾ�ം വഴി�റ�തവരാണ്.

�ാൻസി�ം േലാകെമ�ാ�ം സ് �ീകൾ അവഗണി�െ��ി �� കാലമാണത്. ആദ� േനാബൽ സ�ാനം കി�ിയേശഷം േപാ�ം സർ�കലാശാല അവർെ�ാ� േജാലി നൽകിയി�. ര�ാം േനാബൽ സ�ാനം �ാൻസിൽ മാഡം ക�റി�് ��തൽ ശ��െള ��ി�കയാണ് െച�ത്. അവെര മാധ�മ�ൾ, ത��െട രാജ��വ�് േജാലി ത�ി�റി�� വിേദശിയായി ചി�ീകരി �ക�ം മ�പവാദ�ൾ �ചരി�ി�ക�ം െച�. ഒ�വിൽ ഒ�ാം േലാക���ിൽ അവ�െട�ം മകൾ ഐറിെ��ം േസവനം അത�ാവശ�മായി വ�േ�ാളാണ് അവെര രാജ�സ് േനഹിയായ ശാസ് ��യായി അംഗീകരി�് അപവാദ�ചാരണ�ൾ അവസാനി�ി�ത്. മാഡം ക�റി ധീരതേയാെട വിേവചന�െള െച��നി�. അവർ കെ��ിയ േറഡിയ�ിന് �ാമിന് 400 പൗ�് വില��േ�ാൾ േപാ�ം അതിന് േപ��് എ��് പണ��ാ�ാൻ �മി�ാെത അവർ ദാരിദ��ിൽ കഴി�ക�ം ലാേഭ�യി�ാെത ശാസ് ��ി� േവ�ി നിലെകാ�ക�ം െച�. ശാസ് ��ിെ� ജനകീയത�ം െജൻഡർ സമത��ി�ം േവ�ി�� േപാരാ�ം േലാകെമ�ം ശ�ി�ാപി�� ഇ�ാല�് മാഡം ക�റി�െട ഓർമ ന��് ആേവശം പക�ം.

നവംബർ 14 ശി�ദിനമാണ്. ജവഹർലാൽ െനഹ് �വിെ� 128-ാം ജ�ദിനം. ഇ��ൻ ജനത�് ശരിയായ ശാസ് �േബാധ�ം ചരി�േബാധ�ം പകർ� നൽകാൻ അേ�ഹം നട�ിയ �മ�ൾ നി�ലമാണ്. ശാസ് �ാവേബാധം എ� അർ��ിൽ Scientific temper എ� പദം ഇം�ീഷ് ഭാഷ�് അേ�ഹ�ിെ� സംഭാവനയാണ്. കപടശാസ് ��ൾ�ം ശാസ് �വി��മേനാഭാവ�ൾ�ം എതിെര അേ�ഹം നിര�രം െപാ�തി. അമിത േദശാഭിമാനം വ��ിവ�� �ര��ൾ �േറാ�ിൽ വ� േനരി�ക�റി� അേ�ഹം ചരി�െ� വളെ�ാടി�് സ�ചിത േദശീയത വളർ�ാൻ നട� �മ�െള െച��. ഇ��െയ കെ��ൽ, ഒര�ൻ മകൾ�യ� ക�കൾ �ട�ിയ അേ�ഹ�ിെ� �തികളിൽ ഈ കാ��ാട് വ��മായി കാണാം. നവംബർ 14 ശി�ദിനം മാ�മ�, ശാസ് ��ിെ� േഘാഷണ�ി�� ദിനം �ടിയായി ന�ൾ കാേണ�ത് അ�െകാ�ാണ്.

ഇ�ിേ�ാൾ െനഹ് ��ം, സി.വി.രാമ�ം, മ�േനകം ശാസ് ���ം ചി�ക�ം അ� സ�ീകരി� നിലപാ�കൾ േചാദ�ം െച�െ��കയാണ്. കപടശാസ് ��ൾ അര�വാ��. മ�ഷ�ൈദവ��ം മ� ൈദവ��ം അ�തസി�ികൾ എ� േപരിൽ കൺെക�വിദ�കൾ കാ�ിെ�ാ�് ��ാസംഘ��മായി നാ�ഭരി��. അവരിൽ ചിലെരാെ� ജയിലിൽ എ�ിെയ�ി�ം �തിയ ൈദവ�ൾ നിര�രം �ത��െ���. ന�െട ശാസ് �േബാധ�ം സാമാന�േബാധ�ം െവ�വിളി�െ���. സ�ത�ചി�കെര ഇ�ാതാ�ാൻ അവ�െട ��ാ�ട ശ�രാണ്. ധേബാൽ��ം പൻസാെര�ം കൽ�ർഗി�ം ഗൗരി ലേ��െമ�ാം അവ�െട േതാ�ിനിരയായവരാണ്. കപടവിശ�ാസ�െള േചാദ�ം െച�താണ് അവെര�ാം െച� െത�്. ഇ��ൻ ശാസ് �പാര�ര��ം ചരി��ം വളെ�ാടി�് വർഗീയത�ം അമിതേദശീയത�ം വളർ�ാ�� �മ�ം നട��. ആ�ർേവദം, േജ�ാതി�ാസ് �ം, ഗണിതം, േലാഹവിദ� �ട�ിയ േമഖലകളിെല�ാം േലാക�് ഏ� �ാചീന സംസ് കാരേ�ാ�ം കിടപിടി�ാൻ ഇ��� കഴി�ി��. എ�ാൽ ഭരദ�ാജമഹർഷി ഇവിെട �ഹാ�രയാ��േപാ�ം പ�ിയ വിമാന�ൾ നിർമി�ി��െവ�ം മിൈസ�ം അ�േബാം�ം വെര ഇവിെട ഉ�ായി��െവ�െമാ��� മ��ര�ൾ �ചരി�ി�െ��കയാണ്. അ�ം വി�ം ����പേയാഗി�് േനർ�േനർ ��ം െച��ിട�് മിൈസ�ം േബാം�ം �േയാഗി�ാ�� അ�ഭവം എ�ായിരി�ം എ� ചി�ി�ാ�� സാമാന���ിേപാ�ം അവർ കാണി��ി�. ചരി��ിെ� മി�് വൽ�രണം അപകടകരമായ സീമയിെല�ി നിൽ��. ശാസ് �ക�പി��ം നട�ാൻ ശാസ് ��ർ ഉറ�ം കള�് പണിെയ�േ��തി�, ഒ� മഹർഷി തപ���ി�ാൽ മതി എ� ധരി�ാനിടയായാൽ അെത� വലിയ അപകടം െച�ം എ� ചി�ി�േനാ�. എ�ാ അറി�ക�ം ചില വി�����ളിൽ ഉെ��ം അവ വ�ാഖ�ാനിെ���കയ േവ� എ� പറ��വ�ം വാക് സിേനഷൻ വിശ�ാസവി��മാെണ�് �ഖ�ാപി��വ�ം ഇ�് ന�െട ഇടയിൽ ഉ�്.

ശാസ് �െ� പാ�ാത�ശാസ് �െമ�ം ഭാരതീയശാസ് �െമ�ം േവർതിരി�ാ�� �മ�ം �ശ�മാണ്. ശാസ് �ം ��തി�െട �വർ�നെ� മന�ിലാ��ം സാേ�തികവിദ�കളി�െട ന�െട ജീവിതെ� ആയാസരഹിതമാ��ം േചർ�താണ്. അതിൽ ആദ�േ�തിന് പാ�ാത�െമേ�ാ പൗര��െമേ�ാ വ�ത�ാസമി�. ശാസ് ��ിെ� �േയാഗെ� നിയ�ി��ത് ഓേരാ രാഷ് ��ിേ��ം �ൻഗണനകളാണ്. അവിെട സ�ാഭാവികമാ�ം രാഷ് �ീയം കട�വ�ം. ഓേരാ പൗരെ��ം ജീവിതം െമ�െ���വാൻ ഒ� രാഷ് �ം �മി�േ�ാഴാണ് അവർ�് രാഷ് �േ�ാട് ���ാ��ത് . �രിഭാഗം ദരി�ർ�ം ദളിതർ�ം ആദിവാസികൾ�ം അ�രാഭ�ാസം നൽകാേനാ അവ�െട പ�ിണി മാ�ാേനാ �മി�ാെത അവെരെ�ാ�് േദശീയഗാനം പലവ�ം പാടി�ിേ�ാ അതിർ�ിയിൽ കാവൽ നിൽ�� ൈസനിക�െട േസവനെ� �കഴ്�ിയിേ�ാ മാ�ം അവരിൽ േദശാഭിമാനം ഉ�ാ�െമ�് ക���ത് �ഢത�മാണ്. രാജ��ിെ� അതിർ�ി എവിെടയാെണ�േപാ�ം അവർ�റിയി�േ�ാ? എ�ാൽ ശാസ് ��ിെ� സഹായേ�ാെട ജന��െട ജീവിതം െമ�െ���ാ�ം അവരിൽ േദശീയേബാധം ഉണർ�ാ�ം കഴി�ം. െനഹ് �വിന് ആ കാ��ാട് �ത�മാ�ം ഉ�ായി��.

മ�ഷ�ർ�ിടയിൽ ഉയർ�വ�ി�� എ�ാ മതിൽെ��ക�ം തകർ�ാ�� കഴിവ് ശാസ് ��ി��്. ജീവെ� ഉ�വ�ം വികാസ�ം ശരി�ം ഉൾെ�ാ� ഒരാൾ�് സ് �ീ�ം ��ഷ�ം ത�ിേലാ വിവിധ ജാതിമത�ർ ത�ിേലാ അടി�ാനപരമായ അ�രം ഉെ�� വിശ�സി�ക സാധ�മാവി�. വിവിധ േദശീയതക�ം ഭാഷക�ം ജീവിതൈശലിക�െമ�ാം മ�ഷ��െട സാംസ് കാരിക ൈവവിധ���െട ഭാഗമാേയ അവർ കാ�ക��. അന�മായ �പ�െ��ം അതിെ� ഉ�വവികാസ�െള�ം �റി�� അറി�ം നെ�േ�ാെല ��ി�ം ചി�ാേശഷി��� ജീവിവർഗ�ൾ ഈ �പ��ിൽ േവേറ�ം ഉ�ാകാെമ� ചി��ം നെ� ��തൽ എളിമ��വരാേ��താണ്. ന�െട സ�ചിതത��െള ഇ�ായ് മ െച�ാൻ സഹായിേ��ം എ� �തീ�യിലാണ് ഈ ശാസ് �വാര�ിെ� ഭാഗമായി ന�ൾ �പ��ം ജീവ�ം വ�ാപകമായി ചർ� െച��ത്. സ് ��കളി�ം േകാേള�കളി�ം വായനശാലകളി�ം ��ംബ�ീ ��ായ് മകളി�ം റസിഡൻഷ�ൽ അേസാസിേയഷ�കളി�െമ�ാം ഈ �ാ�കൾ നട�ണം. വാരാേഘാഷം കഴി�ാ�ം അ� �ട�ക�ം േവണം.

എ�ാ പരിപാടിക�ം േഡാക�െമ�് െച�ാൻ മറ��ത്. ടി.െക.മീരാഭായ്ജനറൽ െസ��റി

ആക്�ിവി�ി എ� �തിയ ഗേവഷണേമഖല വികസി�ിെ���. ഇ�പതാം ��ാ�ിൽ അ�ഘടനാസി�ാ��ളി�ം ആണേവാർജരംഗ���ായ എ�ാ �േ���ൾ�ം

�� കാലമാണത്. ആദ� േനാബൽ സ�ാനം കി�ിയേശഷം േപാ�ം സർ�കലാശാല അവർെ�ാമാഡം ക�റി�് ��തൽ ശ��െള ��ി�കയാണ് െച�ത്. അവെര മാധ�മ�ൾ, ത��െട

�ക�ം മ�പവാദ�ൾ �ചരി�ി�ക�ം െച�. ഒ�വിൽ ഒ�ാം േലാക���ിൽ മാഡം ക�റി�് ��തൽ ശ��െള ��ി�കയാണ് െച�ത്. അവെര മാധ�മ�ൾ, ത��െട

�ക�ം മ�പവാദ�ൾ �ചരി�ി�ക�ം െച�. ഒ�വിൽ ഒ�ാം േലാക���ിൽ മാഡം ക�റി�് ��തൽ ശ��െള ��ി�കയാണ് െച�ത്. അവെര മാധ�മ�ൾ, ത��െട

വ�േ�ാളാണ് അവെര രാജ�സ് േനഹിയായ ശാസ് ��യായി �ക�ം മ�പവാദ�ൾ �ചരി�ി�ക�ം െച�. ഒ�വിൽ ഒ�ാം േലാക���ിൽ

വ�േ�ാളാണ് അവെര രാജ�സ് േനഹിയായ ശാസ് ��യായി �ക�ം മ�പവാദ�ൾ �ചരി�ി�ക�ം െച�. ഒ�വിൽ ഒ�ാം േലാക���ിൽ

അംഗീകരി�് അപവാദ�ചാരണ�ൾ അവസാനി�ി�ത്. മാഡം ക�റി ധീരതേയാെട വിേവചന�െള െച��നി�. അവർ കെ��ിയ േറഡിയ�ിന് �ാമിന് 400 പൗ�് വില��േ�ാൾ േപാ�ം അതിന് േപ��് എ��് പണ��ാ�ാൻ �മി�ാെത

മാഡം ക�റി ധീരതേയാെട വിേവചന�െള െച��നി�. അവർ േപാ�ം അതിന് േപ��് എ��് പണ��ാ�ാൻ �മി�ാെത

മാഡം ക�റി ധീരതേയാെട വിേവചന�െള െച��നി�. അവർ

അവർ ദാരിദ��ിൽ കഴി�ക�ം ലാേഭ�യി�ാെത ശാസ് ��ി� േവ�ി നിലെകാ�ക�ം െച�. ശാസ് ��ിെ� ജനകീയത�ം െജൻഡർ സമത��ി�ം േവ�ി�� േപാരാ�ം േലാകെമ�ം ശ�ി�ാപി�� ഇ�ാല�് മാഡം ക�റി�െട ഓർമ ന��്

േവ�ി നിലെകാ�ക�ം െച�. ശാസ് ��ിെ� ജനകീയത�ം ശ�ി�ാപി�� ഇ�ാല�് മാഡം ക�റി�െട ഓർമ ന��് േവ�ി നിലെകാ�ക�ം െച�. ശാസ് ��ിെ� ജനകീയത�ം

നവംബർ 14 ശി�ദിനമാണ്. ജവഹർലാൽ െനഹ് �വിെ� 128-ാം ജ�ദിനം. ഇ��ൻ ജനത�് ശരിയായ ശാസ് �േബാധ�ം ചരി�േബാധ�ം പകർ� നൽകാൻ അേ�ഹം നട�ിയ �മ�ൾ നി�ലമാണ്. ശാസ് �ാവേബാധം എ� അർ��ിൽ Scientific temper എ� പദം ഇം�ീഷ് ഭാഷ�് അേ�ഹ�ിെ� സംഭാവനയാണ്. കപടശാസ് ��ൾ�ം ശാസ് �വി��മേനാഭാവ�ൾ�ം എതിെര അേ�ഹം നിര�രം െപാ�തി. അമിത േദശാഭിമാനം വ��ിവ�� ചരി�േബാധ�ം പകർ� നൽകാൻ അേ�ഹം നട�ിയ �മ�ൾ നി�ലമാണ്. ശാസ് �ാവേബാധം എ� അർ��ിൽ Scientific temper എ� പദം ഇം�ീഷ് ഭാഷ�് അേ�ഹ�ിെ� സംഭാവനയാണ്. കപടശാസ് ��ൾ�ം ശാസ് �വി��മേനാഭാവ�ൾ�ം എതിെര അേ�ഹം നിര�രം െപാ�തി. അമിത േദശാഭിമാനം വ��ിവ�� ചരി�േബാധ�ം പകർ� നൽകാൻ അേ�ഹം നട�ിയ �മ�ൾ നി�ലമാണ്. ശാസ് �ാവേബാധം എ� അർ��ിൽ Scientific temper എ� പദം ഇം�ീഷ് ഭാഷ�്

�ര��ൾ �േറാ�ിൽ വ� േനരി�ക�റി� അേ�ഹം ചരി�െ� വളെ�ാടി�് സ�ചിത േദശീയത വളർ�ാൻ നട� �മ�െള െച��. ഇ��െയ കെ��ൽ,

Page 2: ഒ തി 2.50 രൂപ വരിസംഖയ് 50 രൂപ …േപാള ി ം റഷ യിലാെക ം അ ് ശാസ് വിദ ാഭ ാസം സ് ീകൾ

2017 നവംബര്‍ 1 - 152

PARISHAD VARTHA 2017 NOV 1 - 15 Volume:17 Issue: 21 page no.2

കണ്ണൂർ : റാലി േഫാർ സയൻസ് ശാസ് ��ാസ് പരമ്പരയുെട സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിൽ വിദയ്ാഭയ്ാസമ�ി സി.രവീ�നാഥ

നിർവഹിച്ചു. ജി�ാ പഞ്ചായത്ത് ൈവസ് �സിഡണ്ട് പി.പി ദിവയ് അധയ്ക്ഷയായി.

റാലി േഫാർ സയൻസിെന്റ കർമ പരിപാടികെളക്കുറിച്ച്

ശാസ് �സാഹിതയ് പരിഷത്ത് ജനറല്‍ െസ�ട്ടറി മീരാഭായി വിശദീകരിച്ചു. പരിഷത്ത് സംസ്ഥാന �സിഡെന്റ ടി ഗംഗാധരൻ, ജി�ാ പഞ്ചായത്ത്

വിദയ്ാഭയ്ാസ സ്റ്റാൻഡിങ് കമ്മിറ്റി െചയർമാൻ െക.പി ജയബാലൻ, ജി�ാ വിദയ്ാഭയ്ാസ ഓഫീസർ യു.കരുണാകരൻ, ഹയർെസക്കന്ററി റീജണൽ ഡപയ്ൂട്ടി ഡയറക്ടർ െക.േഗാകുൽകൃഷ്ണൻ, സയൻസ് പാർക്ക് ഡയറക്ടർ എ.വി അജയകുമാർ, ൈല�റി കൗൺസിൽ ജി�ാ െസ�ട്ടറി പി.െക.ൈബജു പരിഷത്ത് ജി�ാ �സിഡന്റ് െ�ാഫ െക ബാലൻ, എന്നിവർ സംസാരിച്ചു. ശാസ് �സാേങ്കതികപരിസ്ഥിതി കൗൺസിൽ േകാർഡിേനറ്റർ ടി.പി. പത്മനാഭൻ സവ്ാഗതവും സംഘാടക സമിതി ജനറൽ കണ്‍വീനര്‍ വി.വി.�ീനിവാസന്‍ നന്ദിയും പറഞ്ഞു.

െനഹ്റുവും ശാസ് �േബാധ വും, േമരികയ്ൂറി- സി.വി രാമൻ ശാസ് �വും ജീവിതവും, ഭാരത ത്തിെന്റ ശാസ് �പാരമ്പരയ്ം എന്നീവിഷയങ്ങളില്‍ ടി.െക.

േദവരാജൻ, െ�ാഫ. എൻ െക േഗാവിന്ദൻ എന്നിവർ �ാെസടുത്തു. പരിഷത്ത് ജി�ാ െസ�ട്ടറി ഒ.സി േബബിലത സവ്ാഗതം പറഞ്ഞു.

സ്കൂളുകൾ, വായനശാല കൾ, െപാതുഇടങ്ങൾ എന്നിവി ടങ്ങളിലായി ഇരുപതിനായിര േത്താളം ശാസ് ��ാസുകൾ നടക്കും. വിദയ്ാഭയ്ാസ വകുപ്പ്, ശാസ് �സാേങ്കതിക വകുപ്പ്, ശാസ് �സാഹിതയ് പരിഷത്ത്, ജി�ാ പഞ്ചായത്ത്, ൈല�റി കൗണ്‍സിൽ എന്നിവയുെട ആഭിമുഖയ്ത്തിലാണ് പരിപാടി. േകരളം ശാസ് �ത്തിനുേവണ്ടി അണിനിരക്കുന്നു എന്ന സേന്ദശം ഉയർത്തിയാണ് നവംബർ ഏഴുമുതൽ 14വെര വിവിധ പരിപാടികൾ സം ഘടിപ്പിക്കുന്നത്. 14ന് ജി�ാ േക�ങ്ങളിൽ ആയിരങ്ങൾ പെങ്കടുക്കുന്ന ശാസ് �റാലി നടക്കും.

റാലി േഫാർ സയൻസ് സം�ാനതല ഉദ്ഘാടനം

എറണാകുളം : ആേഗാളതാപനവും കാലാവസ്ഥാവയ്തിയാനവുമായി ബന്ധെപ്പട്ട �ാസുകള്‍ക്കുള്ള സംസ്ഥാനപരിശീലനം െകാച്ചി ശാസ് �സാേങ്കതിക സര്‍�കലാശാലയുെട മൈറന്‍ സയന്‍സ് ഓഡിേറ്റാറിയത്തില്‍ നടന്നു. ഒക് േടാബര്‍ 29ന് നടന്ന പരിശീലനം െകാച്ചി സര്‍�കലാശാലയുെട മുന്‍ രജിര്സ്ടാര്‍ േഡാ. ച�േമാഹന്‍ ഉദ്ഘാടനം െചയ്തു. പരിഷത്ത് മുന്‍�സിഡണ്ട് െ�ാ. പി.െക രവീ�ന്‍ അദ്ധയ്ക്ഷത വഹിച്ചു.

കാലാവസ്ഥാവയ്തിയാനത്തിെന്റ ശാസ് �ം എന്ന വിഷയത്തില്‍ െകാച്ചി സര്‍�കലാ ശാലയിെല അന്തരീക്ഷ പഠനവിഭാഗത്തിെല അധയ്ാപകന്‍ േഡാ. അഭിലാഷ് എസ് �ാെസടുത്തു. കാലാവസ്ഥാവയ്തിയാനത്തിെന്റ ശാസ് �ീയ െതളിവുകള്‍, അവയുെട അടിസ്ഥാനത്തിലുള്ള നിഗമനങ്ങള്‍, ഇതുമായി ബന്ധെപ്പട്ട പദാവലികള്‍ എന്നിവെയ�ാം അേദ്ദഹം വിവരിച്ചു.

അന്തരീക്ഷതാപം വര്‍ദ്ധി

ക്കുന്നത് േകരളത്തിെല കാലാവസ്ഥെയ എങ്ങെന ബാധിക്കും? എന്ന വിഷയമാണ് കാര്‍ഷിക സര്‍�കലാശാലയിെല േഡാ. േഗാപകുമാര്‍ േചാലയില്‍ വിശദീകരിച്ചത്. കഴിഞ്ഞ കുേറ വര്‍ഷെത്ത േഡറ്റകളുെട അടിസ്ഥാനത്തില്‍ കൃതയ്മായ ഒരു ശാസ് �ീയ വിശകലനമാണ് അേദ്ദഹം നടത്തിയത്. കാലാവസ്ഥ വയ്തിയാനം നമുെക്കന്തുെച�ാന്‍ കഴിയും? എന്ന വിഷയത്തില്‍ �ാെസടുത്തത് േഡാ. േജാസ് ക�റയ്ക്കല്‍ ആണ്. േകരള വനഗേവഷണ േക�ത്തില്‍ നിന്നും റിട്ടയര്‍ െചയ്ത േഡാ. േജാസ് ക�റയ്ക്കല്‍ ഈ േമഖലയില്‍ നിരവധി ഗേവഷണങ്ങള്‍ നടത്തിവരുന്ന ശാസ് �ജ്ഞനാണ്. വളെര ഹൃദയ്മായി കാരയ്ങ്ങള്‍ അവത രിപ്പിക്കാന്‍ അേദ്ദഹത്തിനു കഴിഞ്ഞു.

കുട്ടികള്‍, യുവാക്കള്‍, കര്‍ഷകര്‍, െതാഴിലാളികള്‍, ജന�തിനിധികള്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ക്കിടയിലാണ് �ാസുകള്‍ സംഘടിപ്പിക്കുന്നത്.

ആേഗാളതാപനവും കാലാവ�ാ വയ്തിയാനവും

സം�ാന പരിശീലനം പൂർ�ിയായിവയ്ാപകമായി �ാസുകള്‍ സംഘടിപ്പിക്കും

തൃശ്ശൂര്‍ : കാന്‍സറുമായി ബന്ധെപ്പട്ടു നടത്താനുേദ്ദശിക്കുന്ന സംസ്ഥാന വയ്ാപക േബാധവത്കരണ �ാെസടുക്കുന്നവര്‍ക്കുേവണ്ടിയുള്ള ശില്പശാല ഒേക്ടാബര്‍ 29ന് തൃശ്ശൂര്‍ പരിസരേക�ത്തില്‍ വച്ച് നടന്നു. പരിഷത്ത് ജനറല്‍ െസ�ട്ടറി ടി.െക.മീരാഭായ് സവ്ാഗതം പറഞ്ഞു. േഡാ.െക.പി അരവിന്ദന്‍ ആമുഖ�ഭാഷണം നടത്തി. ശാസ് �വിരുദ്ധതെയ്ക്കതിെര ശാസ് �സമൂഹം മുന്നിട്ടിറങ്ങണെമന്നും ശരിെതറ്റുകള്‍ നിര്‍ണയിക്കാന്‍ കഴിയാത്തവിധം മാറിെക്കാണ്ടിരിക്കുന്ന ഇലേര്ക്ടാണിക്

മാധയ്മങ്ങളുെട കടന്നുകയറ്റം നിയ�ിക്കണെമന്നും െസലി�ിറ്റികളുെട ഈ രംഗെത്ത അശാസ് �ീയ �ചാരണം അവസാനിപ്പിക്കണെമന്നും അേദ്ദഹം പറഞ്ഞു. പരിശീലനത്തില്‍ കാന്‍സര്‍ എപിെഡമിേയാളജിെയക്കുറിച്ചും േകരളത്തിെല സാഹചരയ്ങ്ങെള ക്കുറിച്ചും തിരുവനന്തപുരം ഏര്‍ലി കാന്‍സര്‍ ഡിറ്റക്ഷന്‍ യൂണിറ്റിെല േഡാ. ദിവയ് �ാെസടുത്തു. ലിസ്സി േഹാസ്പിറ്റലിെല സീനിയര്‍ െമഡിക്കല്‍ ഓേങ്കാളജിസ്റ്റ് േഡാ.അേശാക്. എസ് െകാമരന്‍ചാത്ത് കാന്‍സറുമായി ബന്ധെപ്പട്ടു നില

വിലുള്ള െതറ്റിദ്ധാരണകെള തുറന്നുകാട്ടി. അമൃതാ ഇന്‍സ്റ്റിറ്റയ്ൂട്ട് ഒാഫ് െമഡിക്കല്‍ സയന്‍സിെല സീനിയര്‍ െഹമേറ്റാ ഓേങ്കാളജിസ്റ്റ് േഡാ. നീരജ് സിദ്ധാര്‍ത്ഥന്‍ കാന്‍സര്‍ ചികിത്സാരീതികെളക്കുറിച്ച് �ാെസടുത്തു. ആേരാഗയ്വിഷയസമിതി കണ്‍വീനര്‍ േഡാ. മിഥുന്‍ എസ് േ�ാഡീകരിച്ച് സംസാരിച്ചു. േഡാക്ടര്‍മാരും ആേരാഗയ്�വര്‍ത്തകരുമടക്കം 65 േപര്‍ പെങ്കടുത്തു. തുടര്‍ന്ന് ശാസ് �വാരാചാരണത്തിെന്റ ഭാഗമായി പഞ്ചായത്ത് തലത്തില്‍ �ാസ്സുകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.

കയ്ാൻസർ - ജന�ൾ അറിേയ� വ�തകൾ സം�ാന പരിശീലനം പൂർ�ിയായി

വയ്ാപകമായി �ാസുകള്‍ സംഘടിപ്പിക്കും

േഡാ.െക.പി അരവി�ൻ ആ�ഖ�ഭാഷണം അവതരി�ി��

31 വർഷക്കാലം പ�ന്നൂർ മുനിസിപ്പൽ സ്കൂളിൽ (കണ്ടങ്കാളി) അധയ്ാപകൻ. അധയ്ാപക സംഘടനാ �വർത്തകൻ. സർ�ീസിൽ നിന്നു വിരമിക്കുേമ്പാൾ െക.എസ്.ടി.എ യുെട സംസ്ഥാന ൈവസ് �സിഡന്റ്: പരിഷത്തിെന്റ സംസ്ഥാന ൈവസ് �സിഡണ്ട്, പരിഷത്ത് കണ്ണൂർ ജി�ാ �സിഡണ്ട്,

കണ്ണൂർ ജി�ാ ൈല�റി െസ�ട്ടറി, പ�ന്നൂർ നഗരസഭ െചയർമാൻ, കണ്ണൂർ യൂണിേവഴ് സിറ്റി െസനറ്റ് അംഗം, േകരള െപാലയ്ൂഷൻ കൺേ�ാൾ േബാർഡ് െമമ്പർ, പ�ന്നൂർ റൂറൽ ബാങ്ക് �സിഡന്റ് എന്നീ നിലകളിൽ �വർത്തിച്ചിട്ടുണ്ട്. മലബാറിെല േ�ഡ് യൂണിയൻ �സ്ഥാനത്തിെന്റ ചരി�ം,

അധയ്ാപക �സ്ഥാനത്തിെന്റ ചരി�ം, പ�ന്നൂർ ചരി�വും സമൂഹവും, പി.കണ്ണൻ നായർ (ജീവചരി�ം) തുടങ്ങിയ കൃതികളും േകരള ചരി�ം, ഇന്തയ്ാ ചരി�ം, േലാക ചരി�ം കുട്ടികൾക്ക്, നേവാത്ഥാന - വയ്ക്തികൾ �സ്ഥാനങ്ങൾ, സവ്ാത�യ്ത്തിെന്റ കനൽവഴികൾ എന്നിവ �ധാന കൃതികള്‍.

ജി.ഡി.മാഷ് �് ആദരാഞ് ജലികൾ ...അറിയി�്പരിഷ�് ��ർ പരിസരേക��ിൽ

അ�ൗ��ിെന ആവശ���്. ബിേകാം, ടാലി അറിയാ��വർ�് അേപ�ി�ാം. െമാൈബൽ : 9497114951, 8848668600 ഇ-െമയിൽ : [email protected]

റാലി േഫാർ സയൻസ് ശാസ് ��ാസ് പര�ര�െട സം�ാനതല ഉദ്ഘാടനം ക�രിൽ വിദ�ാഭ�ാസമ�ി സി.രവീ�നാഥ് നിർവഹി��

Page 3: ഒ തി 2.50 രൂപ വരിസംഖയ് 50 രൂപ …േപാള ി ം റഷ യിലാെക ം അ ് ശാസ് വിദ ാഭ ാസം സ് ീകൾ

2017 നവംബര്‍ 1 - 153

PARISHAD VARTHA 2017 NOV 1 - 15 Volume:17 Issue: 21 page no.3

തൃശൂർ: േകരള ശാസ് �സാഹിതയ് പരിഷത്തിെന്റ സംസ്ഥാന �സിഡന്റും ജനറൽ െസ�ട്ടറിയും �ഷററും ആയിരുന്ന മുതിർന്ന �വർത്തകൻ െ�ാഫ. സി.െജ. ശിവശങ്കരെന്റ ആത്മകഥയായ "ആത്മാക്ഷരങ്ങൾ" സാഹിതയ് അക്കാദമി അങ്കണത്തിൽ ധനമ�ി േഡാ. ടി. എം േതാമസ് ഐസക്

വിദയ്ാഭയ്ാസ മ�ി െ�ാഫ. സി രവീ�നാഥിന് നൽകി �കാശനം െചയ്തു. പരിഷത്ത് ജനറൽ െസ�ട്ടറി ടി.െക. മീരാഭായ് അധയ്ക്ഷത വഹിച്ചു. ഇ.ഡി.േഡവീസ് പുസ്തകം പരിചയെപ്പടുത്തി. എം.പി. പരേമശവ്രൻ, േഡാ. കാവുമ്പായി ബാലകൃഷ്ണൻ, െ�ാഫ. സാവി�ി ലക്ഷ് മണൻ, െ�ാഫ. മാതയ്ു

േപാൾ ഊക്കൻ, െ�ാഫ. കുശലകുമാരി, േഡാ. സി.എൽ. േജാഷി, സി. ബാലച�ൻ, എസ്. സുനിൽ എന്നിവർ സംസാരിച്ചു. പരിഷത്ത് സുഹൃത്തുക്കളും കുടംബാംഗങ്ങളുമായി നിരവധിേപര്‍ �കാശനചടങ്ങില്‍ സംബന്ധിച്ചു.

"ആ�ാ�ര�ൾ " �കാശനം െച�

േഡാ. ടി. എം േതാമസ് ഐസക് വിദ�ാഭ�ാസ മ�ി െ�ാഫ. സി രവീ�നാഥിന് നൽകി �കാശനം ആ�കഥ �കാശനം െച��

െ�ാഫ. േജാർജ് എസ് േപാൾ രചിച്ച സവ്രങ്ങളുെട ശാസ് �ം എന്ന പുസ് തകം പാലക്കാട് മയ്ൂസിക് േകാേളജ് അധയ്ാപിക െ�ാഫ.െക.ടി �ീജക്ക് നല്കി �ീ. എം.എ േബബി തൃശ്ശൂരിൽ �കാശനം െച�ുന്നു. സാഹിതയ് അക്കാദമി �സിഡന്റ് ൈവശാഖന്‍ മാഷ്, �ശസ് ത സംഗീതജ് ഞന്‍ ടി.എം.കൃഷ്ണ, സുനില്‍ പി ഇളയിടം, സംഗീത നാടക അക്കാദമി െസ�ട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവരാണ് േവദിയില്‍

"സവ്ര�ളുെട ശാസ് �ം" പുനഃ�സി�ീകരി�

പരിഷത്ത് ബാ ലേവദി ഉപസമിതിയുെട ആഭിമുഖയ്ത്തിൽ േകാ ഴിേക്കാട് ജി�യിൽ േകാഴിേക്കാട് പരിഷദ്ഭവനിൽ വച്ച് ഒേക്ടാബർ 17, 18 തിയതികളിൽ സംസ്ഥാന ശാസ് േ�ാത്സവ പരിശീലനം സംഘടിച്ചു. സതയ്നാഥ് മാഷിെന്റ അവതരണ ഗാനേത്താെട കയ്ാമ്പ് ആരംഭിച്ചു. ശാസ�ം ജീവിതം, ഗണിതം മധുരം, മേനായാ�, രസത� പാൽപായസം, ഊർജം, പദാർത്ഥം, �ാസ്റ്റിക് ശാസ് �ീയ ഗുണേദാഷങ്ങൾ, േഡാക്കുെമന്ററി ത�ാറാക്കൽ, നിതയ്ജീവിതത്തിെല ശാസ് �ം, പാട്ട് പഠിക്കാം, അടുക്കള രസത�ം, എന്നീ വിഷയങ്ങളിൽ െ�ാഫ. പി.ആർ രാഘവൻ മാഷ്, ജാഫർ

െഷരീഫ്, േബാബി േജാസഫ്, ഇ ജിനൻ, േഡാ പി.ജലജ, സതീറ ഉദയകുമാർ, പുഷ്പരാജ് േകാഴിേക്കാട്, ഗിരീഷ് തിരുവനന്തപുരം എന്നിവർ �ാസുകൾ നയിച്ചു. യുറീക്ക എഡിറ്റർ സി.എം മുരളീധരന്‍ ബാലേവദിയുെട ഇന്നെത്ത �സക്തി വിശദീകരിച്ചു. 7 ജി�കളിൽ നിന്ന് പങ്കാളിത്തം ഉണ്ടായിരുന്നു. കണ്ണൂർ, കാസർേകാട്, വയനാട്, ഇടുക്കി, പത്തനംതിട്ട, േകാട്ടയം, െകാ�ം എന്നീ ജി�കളിൽ നിന്ന് പങ്കാളിത്തം ഉണ്ടായി�. േകാഴിേക്കാട് ബാലേവദി കൺവീനർ അബ്ദുൽ നാസർ, െമായ്തീൻ മാഷ്, സംസ്ഥാന െസ�ട്ടറി എന്‍ രാധൻ, ജി�ാ െസ�ട്ടറി എന്നിവർ കാമ്പിന് േനതൃതവ്ം നൽകി .

ശാസ് േ�ാ�വ പരിശീലനം

�ീ.പി.എം.സിദ്ധാര്‍ത്ഥന്‍ രചിച്ച് ശാസ് �സാഹിതയ് പരിഷത്ത് �സിദ്ധീകരിച്ച "ബഹിരാകാശപരയ്േവഷണം ശാസ് �വും സാേങ്കതികവിദയ്യും" എന്ന പുസ്തകത്തിന് ശാസ് �സാേങ്കതിക പരിസ്ഥിതി കൗണ്‍സിലിെന്റ 2016െല ആഴത്തിലുള്ള ശാസ് ��ന്ഥം എന്ന വിഭാഗത്തില്‍ പുരസ്കാരം

ലഭിച്ചു. പി.എം.സിദ്ധാര്‍ത്ഥന് അഭിനന്ദനങ്ങള്‍.

പി.എം. സി�ാർ�ന് അഭിന�ന�ൾ

അമ്പലപ്പുഴ : ശാസ് �സാഹിതയ് പരിഷത്ത് അമ്പലപ്പുഴ േമഖലാ കമ്മറ്റിയുെട േനതൃതവ്ത്തിൽ ജന�തിനിധികൾ, ജി�ാ വിദയ്ാഭയ്സ ഉേദയ്ാഗസ്ഥർ പുന്ന� െതക്ക്, വടക്ക്, അമ്പലപ്പുഴ െതക്ക്, വടക്ക്, പുറക്കാട്, തകഴി പഞ്ചായത്തുകളിെല വിദയ്ാലയങ്ങളിെല �ഥമാദ്ധയ്ാപകേരയും, SMC/PTA ഭാരവാഹികേളയും വിദയ്ാഭയ്ാസ �വർത്തകേരയും ഉൾെപ്പടുത്തി േമഖലയിെല െപാതു വിദയ്ാലയങ്ങളുെട സമ� പുേരാഗതിക്കായി േമഖലാ വിദയ്ാഭയ്ാസ സമിതി രൂപീകരിച്ചു 17 ന് 3 മണിക്ക് പുന്ന� ഗവ: െജ.ബി.സ്കൂളിൽ നടന്ന േയാഗത്തിൽ പി.രാമച�ൻ അദ്ധയ്ക്ഷത വഹിച്ചു എച്ച്. സുൈബർ

സവ്ാഗതം പറഞ്ഞു. �ാമപഞ്ചായത്ത് �സിഡന്റ് എം. ഷീജ ഉത്ഘാടനം െചയ്ത േയാഗത്തിൽ അക്കാദമികതല വിഷയാവതരണം മെങ്കാമ്പ് AEO മുഹമ്മദ് അ�ാമും പശ്ചാത്തല വികസനം പരിഷത്ത് ജി�ാ വിഷയ സമിതി കൺവീനർ പി. ജയരാജും നടത്തി. ആലപ്പുഴ DEO KP കൃഷ്ണദാസ് മുഖയ്�ഭാഷണം നടത്തി. ആലപ്പുഴAEO ആസാദ്, അമ്പലപ്പുഴ AEO ദീപാ േറാസ് എന്നിവർ ചർച്ച നയിച്ചു. തുടർന്ന് ജി�ാ പഞ്ചായത്ത് വിദയ്ാഭയ്സ സ്റ്റാന്റിങ്ങ് കമ്മറ്റി െചയർമാൻ KTമാതയ്ു, ആലപ്പുഴ DDE ലതിക, േ�ാക്ക് പഞ്ചായത്ത് �സിഡന്റ് �ജിത് കരിക്കൽ എന്നിവെര

രക്ഷാധികാര ികളായും ആലപ്പുഴ DEO KP കൃഷ്ണദാസ് െചയർമാനും, ആലപ്പുഴ AEO ആസാദ്, അമ്പലപ്പുഴ AEO ദീപാ േറാസ്, ദിലീപ് കുമാർ എന്നിവെര ൈവസ് െചയർമാൻമാരായും H. സുൈബർ കൺവീനറും, EV ൈബജു, കുഞ്ഞുേമാൾ സജീവ്, MM അഹമ്മദ് കബീർ എന്നിവര്‍ േജായിന്റ് കൺവീനർമാരായുമുള്ള ഇ രു പ ത്ത ി െ യ ാ ന്ന ം ഗ വിദയ്ാഭയ്ാസ സമിതിെയ േയാഗം തിരെഞ്ഞടുത്തു തുടർപരിപാടിയായി േമഖലയിെല മുഴുവൻ വിദയ്ാലയങ്ങളിേലയും SMC/PTA അംഗങ്ങൾക്കുള്ള പരിശീലന പരിപാടിയടക്കം വിവിധ പരിപാടികൾ വരും ദിവസങ്ങളിൽ േമഖലയിൽ നടക്കും

അ�ല�ഴ േമഖലാ വിദയ്ാഭയ്ാസ സമിതി രൂപീകരി�

ഉദയംേപരൂർ : േഡാ.ആർവി.ജി. േമേനാൻ രചിച്ച 'ശാസ് �സാേങ്കതിക വിദയ്കളുെട ചരി�ം ' എന്ന പുസ്തകത്തിെന്റ മുളന്തുരുത്തി േമഖലാതല �കാശനം െ�ാഫ.പി.െക.രവീ�ന്‍ നിര്‍വഹിച്ചു. ശാസ് �ം ചൂണ്ടിക്കാണിച്ച വഴികളിലൂെടയുള്ള സഞ്ചാരമാണ് മനുഷയ്സമൂഹത്തിെന്റ നാളിതുവെരയുള്ള വളർച്ചയ്ക്ക് കാരണമായത്. അന്ധവിശവ്ാസവും അനാചാരങ്ങളും ഇ�ാതാക്കുന്നതിനു പിന്നിൽ ശാസ് �ത്തിെന്റ നിരന്തരമായ ഇടെപടൽ ഉണ്ട്. അതിനാൽ ശാസ് �േത്തയും ശാസ് �ചിന്തകേളയും വളർേത്തണ്ടതുണ്ട് എന്ന്

അേദ്ദഹം പറഞ്ഞു.ഉദയംേപരൂർ സൃഷ്ടി

കൾച്ചറൽ െസാൈസറ്റിയും േകരള ശാസ് �സാഹിതയ് പരിഷത്തും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഉദയംേപരൂർ SNDPHSS �ിന്‍സിപ്പാൾ ഇ.ജി. ബാബു പുസ്തകം ഏറ്റുവാങ്ങി. സൃഷ്ടിവായനശാല �സിഡന്റ് എം.എം.രേമശൻ അധയ്ക്ഷത വഹിച്ചു.

പരിഷത്ത് ജി�ാ കമ്മറ്റിയംഗം െക. പി. രവികുമാർ സവ്ാഗതവും യൂണിറ്റ് �സിഡന്റ് പി.എസ്.അമ്മിണി ടീച്ചർ കൃതജ്ഞതയും പറഞ്ഞു.

"ശാസ് �സാേ�തികവിദയ്കളുെട ചരി�ം" പു�ക�കാശനം

ശാസ് �േബാധെത്ത െപാതുേബാധമാ�ക

േകരളം ശാസ് �േത്താെടാപ്പംശാസ് �റാലികളിൽ അണിനിര�ക

ശാസ് �േബാധെത്ത െപാതുേബാധമാ�ക

േകരളം ശാസ് �േത്താെടാപ്പംശാസ് �റാലികളിൽ അണിനിര�ക

Page 4: ഒ തി 2.50 രൂപ വരിസംഖയ് 50 രൂപ …േപാള ി ം റഷ യിലാെക ം അ ് ശാസ് വിദ ാഭ ാസം സ് ീകൾ

2017 നവംബര്‍ 1 - 154

PARISHAD VARTHA 2017 NOV 1 - 15 Volume:17 Issue: 21 page no.4

കാസര്‍േകാഡ് : േകരള ശാസ് �സാഹിതയ് പരിഷത്ത് വിദയ്ാഭയ്ാസ വകുപ്പുമായി സഹകരിച്ച് നടത്തുന്ന വിജ്ഞാേനാത്സവത്തിെന്റ സ്കൂൾ തല മത്സരങ്ങൾ പൂർത്തിയായി. അധയ്യന ദിനങ്ങൾ നഷ്ടെപ്പടാതിരിക്കാൻ ഒേക്ടാബർ 14 രണ്ടാം ശനിയാഴ്ചയാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. കുട്ടികളുെട ബഹുമുഖ ബുദ്ധിക്ക് പരിഗണന കിട്ടും വിധം പുതിയ മാറ്റങ്ങേളാെടയാണ് ഈ വർഷം വിജ്ഞാേനാത്സവം സംഘടിപ്പിച്ചത്. രണ്ട് മണിക്കൂർ നടക്കുന്ന �േശ്നാത്തരിയും �വർത്തനങ്ങളും എന്നതിൽ നിന്ന് വയ്തയ്സ്ത അഭിരുചികളുള്ള വിദയ്ാർത്ഥികെളക്കൂടി ആകർഷിക്കുന്നതാണ് പുതിയ മാറ്റം. രംേഗാത്സവം, വർേണാത്സവം, സർേഗാത്സവം, പഠേനാത്സവം എന്നീ നാല് േമഖലകളിലായാണ് മത്സരം. േമരി കയ്ൂറിയുെട

150-ാം ജന്മവാർഷികത്തിെന്റ ഭാഗമായി േഡാകയ്ുെമൻററി �ദർശനം, കുട്ടികൾ ത�ാറാക്കിയ േപാസ്റ്ററുകളുെടയും സർഗാത്മക രചനകളുെടയും �ദർശനം എന്നിവയും നടന്നു. വിജയികൾക്ക് പഞ്ചായത്ത്, േമഖല, ജി�, സംസ്ഥാന തല മത്സരങ്ങൾ ഉണ്ടാകും. വിജ്ഞാേനാത്സവത്തിെന്റ കാസർേഗാഡ് ജി�ാതല ഉദ്ഘാടനം െപാള്ളെപ്പായിൽ എ.എൽ.പി.സ്കൂളിൽ െചറുവത്തൂർ ബി.പി.ഒ. െക.നാരായണൻ നിർ�ഹിച്ചു. പരിഷത്ത് ജി�ാ �സിഡണ്ട് �ദീപ് െകാടക്കാട് അധയ്ക്ഷത വഹിച്ചു.സ്കൂൾ പി.ടി.എ �സിഡണ്ട് ഇ.�കാശൻ, മദർ പി.ടി.എ �സിഡണ്ട് ബീന വിജയൻ', െക.വി.ലക്ഷ്മിക്കുട്ടി എന്നിവര്‍ സംസാരിച്ചു. െക.പി.ബാലാമണി സവ്ാഗതവും പരിഷത്ത് െകാടക്കാട് യൂണിറ്റ് �സിഡണ്ട് എം.വി.സുേര�ൻ നന്ദിയും പറഞ്ഞു.

യുറീക്ക - ശാസ് �േകരളം സ് കൂൾ തല ശാസ് േ�ാത്സവം ഒേക്ടാബർ 14 ശനി രാവിെല 10 നു മുപ്പത്തടം ഗവ ഹയർെസക്കന്ററി സ് കൂളിൽ �ാമ പഞ്ചായത്ത് �സിഡന്റ് രത് നമ്മ സുേരഷ് ഉദ്ഘാടനം

െചയ്തു. െഹഡ്മിര്സ്ടസ് ജി അജിതകുമാരി അദ്ധയ്ക്ഷയായിരുന്നു. മുപ്പത്തടം യുവജനസമാജം വായനശാല �സിഡന്റ് കൂടൽ േശാഭൻ ആശംസകൾ േനർന്നു. എസ് എസ് മധു സവ്ാഗതവും നീന

ടീച്ചർ നന്ദിയും പറഞ്ഞു. ഏഴാം �ാസ് വിദയ്ാർത്ഥിനിയായ ആരയ് േമരികയ്ൂറിയുെട ജീവിത മുഹൂർത്തങ്ങൾ അവതരിപ്പിച്ചു. തുടർന്നു നടന്ന രംേഗാത്സവം, പഠേനാത്സവം, വർേണാത്സവം, സർേഗാത്സവം �വർത്തനങ്ങൾക്ക് അദ്ധയ്ാപികമാരായ നസീറ, നീന, നീതു, അഞ്ജു തുടങ്ങിയവർ െഫസിലിേറ്ററ്റർമാരായി. മികച്ച �വർത്തനങ്ങൾ നടത്തിയ വിദയ്ാര്‍ഥികെള പഞ്ചായത്ത് േമഖല വിജ്ഞാേനാത്സവങ്ങളിേലക്കു െതരെഞ്ഞടുത്തു.

വി�ാേനാ�വം കാസർേകാഡ്

വി�ാേനാ�വം മു��ടം

വികസന സംവാദം- കൂ�നാട്

പരുതൂര്‍ : പട്ടാമ്പി േമഖലയിൽ ഒേക്ടാ.22ന് വികസന സംവാദം നടന്നു. പരുതൂർ പഞ്ചായത്തിെല െകാടിക്കുന്ന് സി.ഇ.എൽ.പി.സ്ക്കൂളിൽ നടന്ന സംവാദം �ാമ പഞ്ചായത്ത് �സിഡന്റ് ടി. ശാന്തകുമാരി ടീച്ചർ ഉദ്ഘാടനം െചയ്തു. പഞ്ചായത്തിെല വികസന �വർത്തനങ്ങൾ ടീച്ചർ വിശദീകരിച്ചു. പരിഷത്ത് സംസ്ഥാന െസ�ട്ടറി െക.മേനാഹരൻ

വിഷയാവതരണം നടത്തി. േമഖല �സിഡന്റ് വി.ശാന്തകുമാരിയുെട അധയ്ക്ഷതയില്‍ നടന്ന േയാഗത്തിന് അേശാകൻ വി.െക. സവ്ാഗതം പറഞ്ഞു. തുടര്‍ന്നു നടന്ന �ൂപ്പ് ചർച്ച േ�ാഡീകരിച്ചുെകാണ്ട് ജി.വി.രവി, പി.വി.സുവർണ, എം.ആരിഫ്, െക. രാമച�ൻ എന്നിവർ സംസാരിച്ചു. േമഖലാ െസ�ട്ടറി രാമച�ൻ നന്ദി േരഖെപ്പടുത്തി.

വികസന സംവാദം

െക.മേനാഹരന്‍ സംവാദത്തില്‍ വിഷയം അവതരിപ്പിക്കുന്നു

കൂറ്റനാട്, ഒേക്ടാബർ 15 : ശാസ് �സാഹിതയ് പരിഷത്തിെന്റ ആഭിമുഖയ്ത്തിൽ

വേട്ടനാട് ഗവ.എൽ.പി.സ്കൂളിൽ വച്ച് വികസന സംവാദം നടന്നു. വികസന സംവാദം

നാഗലേശ്ശരി �മ പഞ്ചായത്ത് �സിഡന്റ് എം.രജിഷ ഉദ്ഘാടനം െചയ്തു. പരിഷത്ത് ജി� േജായന്റ് െസ�ട്ടറി ഒ.ശങ്കരൻ കുട്ടി, വികസന കാരയ്ങ്ങളിൽ പരിഷത്തിെന്റ കാഴ്ചപ്പാട് അവതരിപ്പിച്ചു. തുടർന്നു നടന്ന ചർച്ചയിൽ െക.രാമച�ൻ, എ.േസതുമാധവൻ, െക.സുേരഷ്, പി.ടി.രാമച�ൻ, വി.ഗംഗാധരൻ എന്നിവർ സംസാരിച്ചു. േമഖല �സിഡന്റ് െക.പരേമശവ്രെന്റ അധയ്ക്ഷതയിൽ നടന്ന സംവാദത്തിന് ടി. ച�ൻ സവ്ാഗതവും പി.ച�ൻ നന്ദിയും പറഞ്ഞു.

േഫാേ�ാ : നാഗലേ�രി �ാമ പ�ായ�് �സിഡ�് എം.രജിഷ സംവാദം ഉദ്ഘാടനം െച��.

റാലി േഫാര്‍ സയന്‍സ് പരിപാടിയുെട ഭാഗമായി നവംബര്‍ 7 മുതല്‍ 14 വെര നടക്കുന്ന ശാസ് ��ചാരണ പരിപാടിക്ക് േവണ്ടിയുള്ള സവ്ാഗതസംഘം രൂപീകരിച്ചു. േകരള ശാസ് �സാഹിതയ് പരിഷത്ത്, േകരള സംസ്ഥാന ശാസ് � സാേങ്കതിക പരിസ്ഥിതി കൗണ്‍സില്‍, സംസ്ഥാന ൈല�റി കൗ ണ്‍സില്‍, സംസ്ഥാന വിദയ്ാഭയ്ാസ വകുപ്പ് എന്നിവരാണ് പരിപാടിക്ക് േനതൃതവ്ം നല്‍കുന്നത്.

�പഞ്ചം-ജീവന്‍ ശാസ് � �ാസ്സുകള്‍, ശാസ് � ഗേവ ഷണ സ്ഥാപനങ്ങളുെട േനതൃതവ്ത്തില്‍ നടക്കുന്ന ശാസ് �േബാധന പരിപാടി, ശാസ് �സംവാദങ്ങള്‍, സിേമ്പാസിയങ്ങള്‍, ശാസ് �ജാലകം എന്നീ പരിപാടികളാണ് ശാസ് �വാരത്തില്‍ നടക്കുക. േകാേളജ്, സ് കൂള്‍, റസിഡന്‍സ് അേസാസിേയഷന്‍, ശാസ് �സ്ഥാപനങ്ങള്‍, ൈല�റികള്‍ എന്നിവിടങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുെട ജി �ാതല ഉദ്ഘാടനം നവംബര്‍ 7ന് േകാഴിേക്കാട് ഗവ.

ആര്‍ട് സ് േകാേളജില്‍ നടക്കും. തുടര്‍ന്ന് ഓേരാ ദിവസവും ജി�യിെല വിവിധ േകാേളജുകളില്‍ �ാസ്സുകളും ശാസ് �സംവാദങ്ങളും സംഘടിപ്പിക്കും. നവംബര്‍ 14ന് ൈവകീട്ട് േകാഴിേക്കാട് നഗരത്തില്‍ േകരളം ശാസ് �േത്താെടാപ്പം എന്ന സേന്ദശവുമായി സയന്‍സ് റാലി സംഘടിപ്പിക്കും. റാലിയില്‍ ബഹു. േകരള മുഖയ്മ�ി പിണറായി വിജയന്‍ പെങ്കടുക്കുന്നതായിരിക്കും.

േകാഴിേക്കാട് കലക്ടേററ്റ് ഹാളില്‍ േചര്‍ന്ന സവ്ാഗതസംഘ രൂപീകരണ േയാഗത്തില്‍ േഡാ. എ അചയ്ുതന്‍ അധയ്ക്ഷത വഹിച്ചു. െ�ാഫ. െക �ീധരന്‍ ആമുഖാവതരണം നടത്തി. േഡാ. െക പി അരവിന്ദന്‍ (പരിഷത്ത് മുന്‍ സംസ്ഥാന �സിഡണ്ട്) െക രാധന്‍ (പരിഷത്ത് സംസ്ഥാന െസ�ട്ടറി) ശാസ് �േബാധന പരിപാടി സംബന്ധിച്ച് വിശദീകരണം നടത്തി. േഡാ. വി എസ് രാമച�ന്‍ (ഡയരക്ടര്‍, റീജയ്ണല്‍ സയന്‍സ് െസന്റര്‍, േകാഴിേക്കാട്), എന്‍ ശങ്കരന്‍ മാസ്റ്റര്‍ (ൈല�റി കൗ ണ്‍സില്‍ േകാഴിേക്കാട് ജി�ാ

�സിഡണ്ട്), െ�ാഫ. െക െക േദവദാസന്‍, േഡാ. െക െക വിജയന്‍, േഡാ. ലത, േഡാ. പി എ ശുഭ, േഡാ. െക െക അബ്ദുള്ള, േഡാ. േജാര്‍ജ് മാതയ്ു, എം എ േജാണ്‍സണ്‍, േഡാ. ശശികുമാര്‍, െക െക സഹീര്‍, എം മുരളീധരന്‍, മണലില്‍ േമാഹനന്‍, ഇ അേശാകന്‍, സംഗീത േചനംപു�ി, േഡാ. ഡി െക ബാബു, െക അബ്ദുള്‍ റിയാസ്, ഇ അബ്ദുള്‍ ഹമീദ്, പി നിധിന്‍, ടി പി സുകുമാരന്‍, ഇ രാജന്‍, െക �ഭാകരന്‍, േഡാ. ധനസൂരജ് ( െമഡിക്കല്‍ േകാേളജ്) തുടങ്ങിയവര്‍ സംസാരിച്ചു.

പരിഷത്ത് ജി�ാ െസ�ട്ടറി എ പി േ�മാനന്ദ് സവ്ാഗതവും, ശാസ് �സാേങ്കതിക പരിസ്ഥിതി കൗണ്‍സില്‍ ജി�ാ േകാ ഓര്‍ഡിേനറ്റര്‍ േഡാ. എന്‍ സിേജഷ് നന്ദിയും പറഞ്ഞു. സവ്ാഗതസംഘം ഭാരവാഹികളായി ജി�ാ കലക്ടര്‍ യു വി േജാസ് (െചയര്‍മാന്‍), േഡാ. വി എസ് രാമച�ന്‍ (ജനറല്‍ കണ്‍വീനര്‍), േഡാ. എന്‍ സിേജഷ്, വി ടി നാസര്‍ (കണ്‍വീനര്‍മാര്‍) എന്നിവെര െതരെഞ്ഞടുത്തു.

റാലി േഫാർ സയൻസ് േകാഴിേ�ാട് സവ്ാഗതസംഘം രൂപീകരി�

േകരള ശാസ് �സാഹിതയ് പരിഷത്ത് െനടുങ്കാട് യൂണിറ്റിെന്റ ആഭിമുഖയ്ത്തില്‍ ഒക് േടാബര്‍ 15ന് െനടുങ്കാട് യു.പി സ് കൂളില്‍ വച്ച് മെറ്റാരു േകരളം സാധയ്മാണ് എന്ന വികസന സംവാദം നടന്നു. േകരള ശാസ് �സാഹിതയ് പരിഷത്ത് തിരുവനന്തപുരം േമഖല �സിഡണ്ട് �ീ. ടി.പി സുധാകരന്‍ ഉദ്ഘാടനം െചയ്ത് വിഷയാവതരണം നടത്തി. പരിഷത്ത് തിരുവനന്തപുരം േമഖല കമ്മിറ്റി അംഗം �ീ. െക.�ീകുമാര്‍ അദ്ധയ്ക്ഷനും േമാേഡേററ്ററും

ആയിരുന്നു. വിഷയാവതരണത്തിനുേശഷം സമൂഹത്തിെന്റ വിവിധ േമഖലയില്‍ നിന്നും വന്നവര്‍ ഊര്‍ജ്ജസവ്ലമായി പരിപാടിയില്‍ സംവദിച്ചു. േകരളത്തിെല നിലവിലുള്ള വികസനെത്തക്കുറിച്ച് പലരും ആ ശങ്കകള്‍ പങ്കിട്ടു. യൂണിറ്റ് െസ�ട്ടറി. �ീ. ബിജു ജി . ആര്‍ നാഥ് സവ്ാഗതം പറഞ്ഞു. യൂണിറ്റ് �സിഡണ്ട് �ീമതി. ടി. ജസിയമ്മ കൃതഞ്ജത പറഞ്ഞ പരിപാടിയില്‍ 40 േപര്‍ പെങ്കടുത്തു. മൂന്നു മണിക്കൂര്‍ നീണ്ടു നിന്ന പരിപാടി ഉച്ചയ്ക്ക് 1 മണിക്ക് സമാപിച്ചു.

മെ�ാരു േകരളം സാധയ്മാണ്. വികസന സംവാദം

Page 5: ഒ തി 2.50 രൂപ വരിസംഖയ് 50 രൂപ …േപാള ി ം റഷ യിലാെക ം അ ് ശാസ് വിദ ാഭ ാസം സ് ീകൾ

2017 നവംബര്‍ 1 - 155

PARISHAD VARTHA 2017 NOV 1 - 15 Volume:17 Issue: 21 page no.5

റാലി േഫാര്‍ സയന്‍സ് വയനാട് ജി�ാ സവ്ാഗതസംഘം രൂപീകരിച്ചു. േയാഗം ജി�ാ വിദയ്ാഭയ്ാസ ഓഫീസർ �ീ െക �ഭാകരൻ ഉദ്ഘാടനം െചയ്തു. െക ടി �ീവത്സൻ ശാസ് �ാവേബാധ വാരത്തിെന്റ �സക്തി എന്ന വിഷയം അവതരിപ്പിച്ചു. ജി�ാ �സിഡന്റ് പി സുേരഷ് ബാബു അധയ്ക്ഷത വഹിച്ചേയാഗത്തി ന് ശാസ് �സാേങ്കതിക പരിസ്ഥിതി കൗൺസിൽ ജി�ാ േകാർഡിേനറ്റർ സി ജയരാജൻ സവ്ാഗതം പറഞ്ഞു. ചർച്ചയിൽ ജി�ാ ൈല�റി കൗൺസിൽ െസ�ട്ടറി എം ബാലേഗാപാലൻ, എസ് പി സി േ�ാ�ാം

േകാർഡിേനറ്റർ േജാസ് േജാർജ്, സയൻസ് �ബ് െസ�ട്ടറി ടി ജി സജി, ഹരിത േകരളം ജി�ാ േകാർഡിേനറ്റർ ബി െക സുധീർ കിഷൻ, എൻ എ വിജയകുമാർ, എം െക രാമകൃഷ്ണൻ, എൻ െക ഹാഷിം, സി െക പവി�ൻ, എം ഡി േദവസയ്, സുമ ടി ആർ, െക എം െമാബീർ ഷാ തുടങ്ങിയവർ സംസാരിച്ചു. പരിഷത് നിർവാഹക സമിതി അംഗം െക ബാലേഗാപാലൻ സംഘാടക സമിതി രൂപീകരണത്തിന് േന�തവ്ം നൽകി. ജി�ാ െസ�ട്ടറി പി ആർ മധു സൂദനൻ നന്ദി �കാശിപ്പിച്ചു.

റാലിേഫാർ സയൻസ് വയനാട് സവ്ാഗതസംഘം രൂപീകരണം

പാലക്കാട് : ഗവ.വിേക്ടാറിയ േകാേളജിൽ േചർന്ന േയാഗത്തിൽ ജി�ാ �സിഡന്റ് പി.അരവിന്ദാക്ഷൻ അധയ്ക്ഷത വഹിച്ചു. പരിപാടിയുെട ലക്ഷയ്ങ്ങെളക്കുറിച്ച് പരിഷത്ത് േക�നിർവാഹക സമിതിയംഗം വി.ജി.േഗാപിനാഥും ജി�ാതല �വർത്തനങ്ങെള ക്കുറിച്ച് െക.വി.സാബുവും സംസാരിച്ചു. ജി�യിൽ നടേക്കണ്ട �ാസുകൾ, �ചരണം, റാലി, സാമ്പത്തികം േശഖരണം തുടങ്ങിയ നിർേദ്ദശങ്ങൾ അവതരിപ്പിച്ചു. തുടർന്ന് ജി�യിെല ഗേവ ഷണ, എഞ്ചിനിയറിംഗ്, ആർട്സ് േകാേളജ്, വിദയ്ാ

ഭയ്ാസ വകുപ്പ്, ആേരാഗയ് വകുപ്പ്, ൈല�റി കൗൺ സിൽ എന്നീ സ്ഥാപന �തിനിധികൾ, െതാഴിൽ സംഘടനകൾ, യുവജന, സന്നദ്ധ സംഘടനാ �തിനിധികൾ, െപാതു �വർത്തകർ എന്നിവർ നിർേദ്ദശങ്ങൾ കൂട്ടിേച്ചർത്തു. WHO �തിനിധി േഡാ. സേന്താഷ് പെങ്കടുത്ത് നിർേദ്ദശങ്ങൾ മുേന്നാട്ടുെവച്ചത് ആേവശകരമായി.

തുടർന്ന് ജി�ാ പഞ്ചായത്ത് ൈവസ് �സിഡന്റും ൈല�റി കൗൺസിൽ ജി�ാ �സിഡന്റുമായ -ടി.െക.നാരായണദാസ് െചയർമാനായും ഐ.ആർ.ടി.സി ഡയറക്ടർ

എൻ.െക ശശിധരൻപിള്ള, വിേക്ടാറിയ േകാേളജ് �ിൻസിപ്പാൾ, �ീകൃഷ്ണപുരം എഞ്ചിനീയറിംഗ് േകാേളജ് �ിൻസിപ്പാൾ, എൻഎസ്എസ് എഞ്ചിനീയറിംഗ് േകാേളജ് �ിൻസിപ്പാൾ എന്നിവര്‍ ൈവസ്െചയര്‍മാന്മാരായും െ�ാഫസർ ബി. എം മുസ്തഫ ജനറൽ കൺവീനറായും എസ്.ഗുരുവായൂരപ്പൻ േകാര്‍ഡിേനറ്ററും െക അജില, െക.ജി.എം ലിേയാനാര്‍ഡ്, െക.എസ്.നാരായണൻകുട്ടി എന്നിവര്‍ േജാ:േകാർഡിേനറ്റര്‍മാരുമായി ജി�ാതല സംഘാടകസമിതി രൂപീകരിച്ചു.

റാലി േഫാർ സയൻസ് പാല�ാട് ജി�ാസംഘാടക സമിതി രൂപീകരി�

േകരള ശാസ് �സാഹിതയ് പരിഷത്തിെന്റയും േകരള ശാസ് �സാേങ്കതിക പരിസ്ഥിതി കൗൺസിലിെന്റയും ആഭിമു ഖയ്ത്തിൽ നവംബർ ഏഴ് മുതൽ 16 വെര േകരളം ശാസ് �ത്തിെനാപ്പം എന്ന േപരിൽ സംഘടിപ്പിക്കുന്ന ശാസ് �ാവേബാധ പരിപാടികളുെട ജി�ാ സംഘാടക സമിതി രൂപീകരിച്ചു. ഭാരവാഹികൾ െക ജഗദമ്മ (െചയർേപഴ്സൺ), േഡാ. േജാർജ് എം ഡി�ൂസ് (ജനറൽ കൺവീനർ). െകാ�ം പ�ിക് ൈല�റി ഹാളില്‍ േചര്‍ന്ന സമിതി രൂപീകരണ േയാഗത്തിൽ പരിഷത്ത് നിര്‍വാഹകസമിതിഅംഗം എ പി മുരളി വിശദീകരണം നടത്തി. ജി�ാ�സിഡന്റ് െക വി വിജയൻ അധയ്ക്ഷനായി. ജി രാജേശഖരൻ, മുരളികൃഷ്ണൻ, ഇമ്മാ

നുവൽ േബാബൻ േഗാമസ്, ഹുമാം റഷീദ്, െകാട്ടിയം രാേജ�ൻ, േഡാ. േജാർജ് എഫ് ഡി�ൂസ് എന്നിവർ സംസാരിച്ചു. പരിഷ ത്ത് ജി�ാെസ�ട്ടറി ജി കലാധരൻ സവ്ാഗതവും ശാസ് �സാേങ്കതിക കൗണ്‍സിൽ േകാ-ഓർഡിേനറ്റർ േജയ്ാതിഷ നന്ദിയും പറഞ്ഞു.

സി വി രാമെന്റയും േമരി കയ്ൂറിയുേടയും ജന്മദിനമായ നവംബർ ഏഴിന് ആരംഭിച്ച് ജവഹർ ലാൽ െനഹ്റുവിെന്റ ജന്മദിനമായ നവംബര്‍ 14ന് ശാസ് �റാലിേയാെടയാണ് ശാസ് �ാവേബാധ പരിപാടി സമാപിക്കുന്നത്. �കൃതി ജീവൻ, കാലാവസ്ഥ മാറ്റം തുടങ്ങിയ വിഷയത്തിൽ �ാസുകൾ, ശാസ് ��ഭാഷണങ്ങള്‍, പാനല്‍ �ദര്‍ശനം എന്നിവ സംഘടിപ്പിക്കും.

റാലിേഫാർ സയൻസ് െകാ�ം സവ്ാഗതസംഘം രൂപീകരണം

േമഴത്തൂര്‍ : തൃത്താല േമഖലയിെല േമഴത്തൂര്‍ ഗവ.ഹയര്‍ െസക്കന്ററി സ്കൂളില്‍ ഒേക്ടാബര്‍ 28,29 തീയതികളില്‍ നടന്ന േമഖല യുവസംഗമം "തിരുതാലം" ആേവശകരമായി. മഞ്ഞുരുക്കലിനുേശഷം "സായന്‍സിക ചിന്തകള്‍" എന്ന പരിപാടി കാസര്‍േകാടുനിന്നുള്ള അവിന്‍ അവതരിപ്പിച്ചു. സാമാനയ്േബാധവും ശാസ് �േബാധവും തമ്മിലുള്ള അന്തരം ചര്‍ച്ചയ്ക്ക് വിേധയമാക്കി. ജന്റര്‍ വിഷയം ശരണയ്യുേടയും ജിതിന്‍വിഷ്ണുവിെന്റയും േനതൃതവ്ത്തില്‍ ചര്‍ച്ച െചയ്തു.

േമഴത്തൂരിനു സമീപം, ഉയരം കൂടിയ "ചീനിപ്പാറ"യിേലക്കുള്ള �ഭാത നടത്തേത്താെടയാണ് രണ്ടാം ദിവസെത്ത പരിപാടികള്‍ ആരംഭിച്ചത്. പട്ടാമ്പി പാലവും തൃത്താലയിെല േകാസ് െവയും ചിന്നപ്പാറയില്‍നിന്ന്

േനാക്കിക്കണ്ടു.നാടക �വര്‍ത്തകനായ അരുണ്‍ലാലുമായുള്ള സംവാദം േവറിട്ട അനുഭവമായി. നാടകത്തില്‍ ശരീര ചലനങ്ങളുെട �ാധാനയ്വും സിനിമ നാടകത്തില്‍നിന്ന് എങ്ങെന േവറിട്ടുനില്‍ക്കുന്നു എന്നും അരുണ്‍ ലാല്‍ േസാദാഹരണം വിശദീകരിച്ചു. ജി�ാ യുവസമിതി �വര്‍ത്തകരായ സുഭാഷ്, അനൂപ്, അരുണ്‍,

നയന എന്നിവര്‍ ചര്‍ച്ചകള്‍ക്ക് േനതൃതവ്ം നല്കി. നു�ത്ത്, ശിശിര്‍േഘാഷ് എന്നിവര്‍ �സിഡന്റും ൈവസ് �സിഡന്റുമായും അരുണ്‍ ഇ.എസ്. വിജിന്‍ േദവ് എന്നിവര്‍ െസ�ട്ടറിയും േജായന്റ് െസ�ട്ടറിയുമായും തൃത്താല േമഖല യുവസമിതി രൂപീകരിച്ചു.

"തിരുതാലം" യുവസമിതി കയ്ാ�്

തുരുത്തിക്കര: ശാസ് �സാഹിതയ് പരിഷത്ത് തുരുത്തിക്കര യൂണിറ്റ്, യുവ സമിതി, സമതാേവദി എന്നിവയുെട ആഭിമുഖയ്ത്തിൽ വിവിധ സംഘടനകെള കൂട്ടിേയാജിപ്പിച്ചുെകാണ്ട് മുളന്തുരുത്തി �ാമ പഞ്ചായത്ത് 10-ാം വാർഡിൽ നടത്തുന്ന

ഊർജ നിർമല ഹരിത �ാമത്തിെന്റ ഭാഗമായി തുരുത്തിക്കര അ�ിക്കൾച്ചറൽ െസാൈസറ്റിയുെട േനതൃതവ്ത്തിൽ തുരുത്തിക്കര ഗവ െടക്നിക്കൽ ൈഹസ്കൂളിൽ ൈജവ പച്ചക്കറി േതാട്ടത്തിെന്റ നിർമാണ ഉദ്ഘടനം മുളന്തുരുത്തി േ�ാക്ക് ൈവസ് �സിഡന്റ്

ഷാജി മാധവൻ നിര്‍വഹിച്ചു.െടക്നിക്കൽ സ്കൂൾ സൂ�ണ്ട് പി െജ േജാസഫ് േയാഗത്തില്‍ അദ്ധയ്ക്ഷത വഹിച്ചു ശാസ് �ഗതി മാേനജിംഗ് എഡിറ്റർ പി.എ തങ്കച്ചൻ സവ്ാഗതവും പി.ടി.എ ൈവസ് �സിഡന്റ് വി.എ സുേരഷ് നന്ദിയും പറഞ്ഞു.

ഊർജ നിർമല ഹരിത �ാമംൈജവ പ��റി േതാ�ം ഉദ്ഘാടനം െച�.

േകാഴിേക്കാട് : വായനശാലകൾ സജീവമാക്കുക എന്ന മു�ാവാകയ്മുയർത്തി സംസ്ഥാന തലത്തിൽ നടക്കുന്ന �ചരണത്തിെന്റ ആേവശമുൾെക്കാണ്ട്, േകാഴിേക്കാട് യുവസമിതി പുതിെയാരു വായനശാല ഒരുക്കുന്നു.

ധേബാൽക്കർ എന്ന േപരിലാകെട്ട എന്ന്, വിദയ്ാഭയ്ാസ മ�ി സി രവീ�നാഥ് നിർേദ്ദശിച്ച േപര് സവ്ീകരിച്ചു െകാണ്ട് േചളന്നൂർ േമഖലയിെല ഇരുവള്ളൂർ േക�മാക്കിയാണ് ആരംഭിക്കുന്നത് ഇതിെന്റ പുസ്തേശഖരണം പരിഷത്ത് സ്ഥാപകാംഗമാ യ Dr - A- അച്ചുതൻ, യുവ

സമിതി േകാഴിേക്കാട് ജി� െചയർമാൻ പി.യു.മാര്‍േക്കാസിന് നൽകി ഉദ്ഘാടനം നിർ�ഹിച്ചു. തുടർന്ന് നടക്കുന്ന കാമ്പയിനിൽ - നൂറ് കണക്കിന് പുസ്തകങ്ങൾ ലഭിച്ചുെകാണ്ടിരിക്കുന്നു. േകരളത്തിനകത്തും പുറത്തുമായ, യൂണിേവഴ്സിറ്റികളിെല കൂട്ടുകാരിൽ നിന്ന് ആേവശകരമായ �തികരണമാണ് ലഭിക്കുന്നത്. രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റയ്ൂട്ട്, മ�ാസ്, ജവഹര്‍ലാൽ, ഡൽഹി , ൈഹ�ാബാദ്, കാലിക്കറ്റ്, കുസാറ്റ് - എന്നി യൂണിേവഴ്സിറ്റികളിൻ നിന്ന് പുസ്തക േശഖരണം ആരംഭിച്ചു കഴിഞ്ഞു

ധേബാൽ�ർ വായനശാല പു�കേശഖരണം തുട�ി

ൈജവ പ��റി േതാ��ിെ� നിർമാേണാദ്ഘാടനം �ള���ി േ�ാ�് ൈവസ് �സിഡ�് ഷാജി മാധവൻ നിർവഹി��

Page 6: ഒ തി 2.50 രൂപ വരിസംഖയ് 50 രൂപ …േപാള ി ം റഷ യിലാെക ം അ ് ശാസ് വിദ ാഭ ാസം സ് ീകൾ

2017 നവംബര്‍ 1 - 156

PARISHAD VARTHA 2017 NOV 1 - 15 Volume:17 Issue: 21 page no.6

1. നവംബര്‍ 7നാണ് ജി�ാതല ഉദ്ഘാടനം. നവംബർ 7 ന് സ്കൂളുകളിൽ അസം�ി, ശാസ് �ാവേബാധ സേന്ദശം നൽകൽ, േപാസ്റ്റർ �കാശനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. സേന്ദശം വകുപ്പ് വഴിയാണ് സ്കൂളുകളിൽ എത്തുക. േപാസ്റ്റർ ജി�ാ േക�ങ്ങളിലും അവിെടനിന്നും എ�ാ BRC കളിേലക്കും എത്തിക്കാനുള്ള ചുമതല പരിഷത്തിനാണ്.

2. േകാേളജുകളിേലക്കും, േപാളിെടക് നിക്, ബിഎഡ്, ടി.ടി.സി എൻജിനീയറിങ് േകാേളജുകൾ എന്നിവയ്ക്കുള്ള േപാസ്റ്റർ പരിഷദ്സംഘടന േനരിട്ട് എത്തിക്കണം.

3. സ്കൂളുകളിൽ നടക്കുന്ന െസ്പഷയ്ൽ അസം�ിയിൽ സേന്ദശം ഒരു കുട്ടി(സ്കൂൾ ലീഡർ) തെന്ന വായിേച്ചാ �സംഗിേച്ചാ അവതരിപ്പിക്കുന്നതായിരിക്കും നന്നാവുക. സേന്ദശത്തിെന്റ േകാപ്പി, േപാസ്റ്റർ എന്നിവ എത്തിയിട്ടിെ�കിൽ നാം എത്തിച്ചു നൽകണം.

4. 7 -ാം തീയതി സ്കൂളിെല എ�ാ �ാസ്സുകളിലും സി.വി.രാമൻ, േമരി കയ്ൂറി എന്നിവെരക്കുറിച്ചുള്ള 2 �ാസുകൾ നൽകാനായി സയൻസ് �ബ്/NSS കുട്ടികൾക്ക് ആവശയ്മായ പരിശീലനവും കുറിപ്പും(മുൻകൂട്ടി) നൽകുന്നത് നന്നായിരിക്കും.

5. സയൻസ് �ബ് േകാ-ഓർഡിേനറ്ററുമായി ബന്ധെപ്പട്ട് 7 - 14 ഒരാഴ്ചക്കാലം �പഞ്ചം-ജീവൻ-കാലാവസ്ഥാമാറ്റം എന്ന വിഷയങ്ങ

ളിൽ �ാസുകൾ സംഘടിപ്പിക്കാം.

(ഉദാ: വാനനിരീക്ഷണം, മാനു

ഷെര�ാരും ഒന്നുേപാെല, ജല സുരക്ഷ തുടങ്ങി പരിഷത്ത് കാലാകാലങ്ങളായി ൈകകാരയ്ം െചയ്തുെകാണ്ടിരിക്കുന്ന എ�ാ ക് ളാസ്സുകളും ഒപ്പം പുതിയ െമാഡയ്ൂളുകളും)

6. സയൻസ് വിഡിേയാകൾ (പരീക്ഷണ വിഡിേയാകൾ, ഹി േരാഷിമ, കാലാവസ്ഥ...), പരീക്ഷണ മൂല (യുറീക്ക ലാബ് etc..), സയൻസ് സ്കിറ്റ് etc... ഇതിെന്റെയാെക്ക സാദ്ധയ്തകൾ അവസരംേപാെല സ്കൂളുകളിൽ �േയാജനെപ്പടുത്തുക. ഇതിനാവശയ്മായ പരിശീലനങ്ങൾ േമഖലയിേലാ, ജി�യിേലാ തുടർച്ചയായി ആേലാചിേക്കണ്ടിവരും.(നിരന്തര പരിശീലനം എന്ന ആശയം)

7. സയൻസ് ടൂറുകൾ സംഘടിപ്പിക്കാൻ സ്കൂളുകെള സഹായിക്കൽ: LP/UP ക് ളാസ് കുട്ടികൾ HS ലാബ് സന്ദർശിക്കുന്നത് എങ്ങിെന ഒരു പഠന പരിപാടിയായി ആകർഷകമാക്കാം? HS സയൻസ് അധയ്ാപകർ അവെര എങ്ങിെന സവ്ീകരിക്കണം? അത് ശാസ് �പഠനത്തിൽ കുട്ടികൾക്ക് കൗതുകം ഉണ്ടാക്കാൻ എങ്ങിെന ഉപേയാഗെപ്പടുത്താം? ഇതുേപാെല HS കുട്ടികൾ HSS ലാബ് സന്ദർശിക്കുന്നത് ഒരു പരിപാടിയാക്കാൻ സ്കൂളുകെള സഹായിക്കണം. HSS കുട്ടികൾ േകാേളജ് ലാബ് സന്ദർശി

ക്കന്നത് േകാേളജുകളു

മ ാ യ ി ബ ന്ധെ പ്പ ട്ട് ആസൂ�ണം

െച�ാം. എ�കുട്ടികൾ? എന്ന്? എെന്താെക്ക കാരയ്ങ്ങൾ ഓേരാ ലാബിലും നടക്കണം?

8. ശാസ് � ജാലകം: േകാേളജുകൾക്കും, െപാതുജനങ്ങൾക്കും അടുത്തുള്ള ശാസ് �-സാേങ്കതിക സ്ഥാപനം/ഫാക്ടറി കാണാനുള്ള അവസരം ഒരുക്കാം. കൗൺസിലുമായി ബന്ധമുള്ള ശാസ് �-സാേങ്കതിക സ്ഥാപനങൾ നവമ്പർ 7 നും 14 നും ഇടയിൽ ചില ദിവസങ്ങൾ എ�ാവർക്കുമായി തുറന്ന് വയ്ക്കാം എന്ന് സമ്മതിച്ചിട്ടുണ്ട്.

9. കൗണ്‍സിലിെന്റ NGC േകാർഡിേനറ്റർ മുേഖന റീജിയണൽ സയൻസ് �ബ് േകാർഡിേനറ്റർമാരുമായും, അവർ വഴി എ�ാ സ്കൂൾ സയൻസ് �ബ് അധയ്ാപകരുമായും ബന്ധങ്ങൾ ഉണ്ടാക്കിയാൽ ഭാവിയിേലക്ക് അെതാരു മുതൽകൂട്ടായിരിക്കും. സ്കൂൾ പരിപാടികൾ അവരുമായി േചർന്നാണ് ആേലാചിേക്കണ്ടത്.

10. യൂണിറ്റുകൾ ഓേരാ സ്കൂളിെല കാരയ്ങ്ങൾക്കും ഒരാെള ചുമതലെപ്പടുത്തണം. േമഖലയിൽ പരിപാടികൾ ഏേകാപിപ്പിക്കാൻ ഒരാൾ �ിയാത്മകമായ ചുമതല വഹിക്കണം.

11. െച�ുന്ന എ�ാ േജാലികളും, നടക്കുന്ന എ�ാ �ാസ്സുകളും മറ്റു പരി

പാടികളും േഡാകയ്ുെമന്റ് െച�ണം. കഴിയുെമങ്കിൽ ചി�ങ്ങള്‍ സഹിതം. തീയതി, സ്ഥലം, നടന്ന പരിപാടി എന്ത്, പങ്കാളിത്തം, ആെരാെക്കയായിരുന്നു നടത്തിയത്/നയിച്ചത്, �സക്തമായ മറ്റുവിവരങ്ങള്‍ എന്നരീതിയിൽ ഒരു േ�ാഡീകൃത റിേപ്പാർട്ട് എ�ാ ദിവസവും(7-14) േമഖല ചുമതലക്കാരൻ ത�ാറാക്കാൻ �ദ്ധിക്കണം.

12. യൂണിറ്റുകൾ അവരുെട �േദശെത്ത �ന്ഥശാലകൾ സന്ദർശിച്ച് �ാസ് /

െസമിനാർ അവതരിപ്പിക്കുന്നതിനുള്ള തീയതിയും വിഷയവും നിശ്ചയിക്കണം. അവതരിപ്പിക്കാനുള്ളയാെള ഏർപ്പാടാക്കണം. റാലിയുെട വിഷയങ്ങളാണ് �ന്ഥശാലാസംഘം നവംമ്പർ മാസെത്ത സംവാദ വിഷയമാക്കിയിരിക്കുന്നത്.

[അവതര ിപ്പ ിക്കുന്ന ആൾക്ക് അവർ നൽകുന്ന �തിഫലം നമ്മുെട മാസികയുെട വരിസംഖയ്യാക്കി മാറ്റാനാകും.]

13. കുടുംബ�ീ CDS

KERALA RALLY FOR SCIENCE

േമഖലകൾ ��ിേ��ത്:

PARISHAD VARTHA

സ്ഥാമാറ്റം എന്ന വിഷയങ്ങളിൽ �ാസുകൾ സംഘടിപ്പിക്കാം.

(ഉദാ: വാനനിരീക്ഷണം, മാനു

കുട്ടികൾ HSS ലാബ് സന്ദർശിക്കുന്നത് ഒരു പരിപാടിയാക്കാൻ സ്കൂളുകെള സഹായിക്കണം. HSS കുട്ടികൾ േകാേളജ് ലാബ് സന്ദർശി

ക്കന്നത് േകാേളജുകളു

മ ാ യ ി ബ ന്ധെ പ്പ ട്ട്

ഓൺൈലനിെല �ചാരണ�ൾ

ഓൺൈലനിൽ വാർ�ക�ം വീഡിേയാക�ം മ�ം െപെ��് ലഭി�ാൻ താെഴ കാ�� QR Code കൾ

െമാൈബൽ ഉപേയാഗി�് സ്കാൻ െച�ക

��ബ് േ�ലിസ്�്

http://rallyforscience.org/https://www.facebook.com/rallyforscience/

െവബ് ൈസ�്

േഫസ്��് േപജ്

Page 7: ഒ തി 2.50 രൂപ വരിസംഖയ് 50 രൂപ …േപാള ി ം റഷ യിലാെക ം അ ് ശാസ് വിദ ാഭ ാസം സ് ീകൾ

2017 നവംബര്‍ 1 - 157

PARISHAD VARTHA 2017 NOV 1 - 15 Volume:17 Issue: 21 page no.7

നവം 7 – ഉദ്ഘാടനം ഒരു െപാതു പരിപാടി -രാജീവ് ബേയാെടേക്നാളജി ഇന്‍സ്റ്റിറ്റയ്ൂട്ട് , തിരുവനന്തപുരം

ശാസ് �ജാലകം.- ശാസ് � ഗേവഷണ സ്ഥാപനങ്ങളിെല ശാസ് �ജ്ഞർ അവർ നടത്തുന്ന �വർത്തനങ്ങൾ െപാതുജനങ്ങൾക്ക് വിശദീകരിച്ചുെകാടുക്കുന്ന പരിപാടി.

�പഞ്ചം, ജീവൻ – �ാസ്സുകൾ, �ദര്‍ശനം, മൾട്ടി മീഡിയ അവതരണങ്ങൾ

�പഞ്ചവും ജീവനും എന്നീ രണ്ടു വിഷയങ്ങളിലായി വയ്ാപകമായ ശാസ് ��ാസുകളും ശാസ് �സംവാദങ്ങളും..

വിശാലമായ �പഞ്ചവീക്ഷണം കുട്ടികേളാടും, മുതിർന്നവേരാടും, കലാലയങ്ങളിലും, െതാഴിൽശാലകളിലും, എവിെടെയാെക്ക ആെരാെക്ക േകൾക്കാൻ ത�ാറാേണാ അവേരാെട�ാം പങ്കിടാം

3. സ് �ീകൾ ശാസ് � രംഗത്ത് സിേമ്പാസിയം.- വനിതാ ശാസ് �ജ്ഞർ, അവർ അനുഭവിച്ച �തിസന്ധികൾ, അതിന് പരിഹാരം കാേണണ്ടെതങ്ങെന എന്നീ കാരയ്ങ്ങളുെട അവതരണങ്ങൾ

4. ശാസ് �സംവാദങ്ങൾ. വാക്സിേനഷൻ, ൈജവകൃഷി തുടങ്ങിയ വിഷയങ്ങളിലുള്ള

ശാസ് �സംവാദങ്ങള്‍..വാക്സിന്‍ വിരുദ്ധ�ചാര

ണങ്ങള്‍െക്കതിെര ജനകീയ സംവാദം, ശാസ് �ീയമായ കൃഷിരീതിെയക്കുറിച്ചുള്ള സംവാദം.

5. േനരിെന്റ പൂരം കയ്ാംപസ് സയൻസ് െഫ

സ്റ്റിവൽ- പഠനവിഷയങ്ങെള സാമൂഹിക യാഥാർത്ഥയ്ങ്ങളുമായി ബന്ധിപ്പിക്കുക, കലാലയങ്ങളിെല ശാസ് �േബാധവും ജനാധിപതയ്േബാധവും വർധിപ്പിക്കുക എന്നീ ഉേദ്ദശങ്ങേളാെട 500 കയ്ാമ്പസുകളില്‍ ഒരു വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന

പരിപാടികള്‍

6. കാലാവസ്ഥാമാറ്റവും േകരളവും

7. കയ്ാന്‍സര്‍ അവേബാധ�ാസുകള്‍

8. ശാസ് �യാ�കള്‍ന

നവം.14 – എ�ാ ജി�ാ ആസ്ഥാനങ്ങളിലും ശാസ് �റാലിയും െപാതു സേമ്മളനവും. േകാഴിേക്കാട് നടക്കുന്ന സംസ്ഥാന തല സമാപന റാലിയില്‍ ബഹു. േകരള മുഖയ്മ�ി പിണറായി വിജയന്‍ പെങ്കടുക്കുന്നതായിരിക്കും.

െചയർേപഴ്സെണ കണ്ട് �ാസ് / സംവാദം നടത്താൻ സാധിക്കുന്ന അയൽകൂട്ടങ്ങൾ കെണ്ടത്താവുന്നതാണ്. (കുടുംബ�ീ ബന്ധവും �ന്ഥശാലാ ബന്ധവും കയ്ാമ്പയിൻകാലയളവു കഴിഞ്ഞും �േയാജനെപ്പടുത്താന്‍ �ദ്ധി ക്കണം)

12 . റാലിയിേലക്കു ആളുകെള ലിസ്റ്റ് െചയ്ത് പെങ്കടുപ്പിക്കൽ.

13. എ�ാ യൂണിറ്റുകളും േചരുകയും പരിപാടികൾ റിേപ്പാർട്ടു െച�ുകയും േവണം.

14. ഒരു യൂണിറ്റില്‍ ഒരു ശാസ് ��ാസ്സ് / സംവാദം എങ്കിലും നടക്കണം. (വാക്സിേനഷന്‍, ആേഗാളതാപനം, കയ്ാന്‍സര്‍-അറിേയണ്ട കാരയ്ങ്ങള്‍, ൈജവകൃഷി......)

15. വിജ്ഞാേനാത്സവ േക�ങ്ങളിൽ രക്ഷാകർത്താക്കൾക്ക് ഒരു ശാസ്തസംവാദം/�ാസ് നൽകാൻ �ദ്ധിക്കണം.

16. സംഘാടകസമിതി േയാഗങ്ങളില്‍ അധയ്ാപകസംഘടനാ �തിനിധികളുെട സാന്നിധയ്ം ഉറപ്പുവരുത്തണം.

നവം. 7-14നുള്ളിൽ േമഖലാതല റാലികൾ

നവമ്പര്‍ 14 റാലി േഫാര്‍ സയന്‍സും തുടര്‍ന്നുള്ള െപാതുസേമ്മളനവും. ശാസ് �രംഗത്തുള്ള പരമാവധി വയ്ക്തികെള പെങ്കടുപ്പിക്കാനുള്ള �മം നടത്തണം.

(കയ്ാമ്പയിെന്റ ഒടുവിൽ സംസ്ഥാനത്തു നടന്ന പരിപാടികെള മുഴുവൻ േ�ാഡീകരിച്ച് കൗൺസിലിന് പരിഷത്ത് നൽകുന്ന റിേപ്പാർട്ടു കൾ ഒരു വിലയിരുത്തലിന് ആവശയ്മായിവരും. �േതയ്കിച്ചും വരും വര്‍ഷങ്ങളിലും ഈ വാരം ആേഘാഷിക്കണം എന്നാണ് കൗണ്‍സിലിെന്റ ഭാഗത്തുനി ന്നുള്ള നിർേദ്ദശം. പരിഷത്ത് ഈ വാരാേഘാഷത്തിൽ വരും കാലങ്ങളിൽ പെങ്കടുക്കാൻ തീരുമാനിച്ചാലും ഇെ�ങ്കിലും ഈ വർഷെത്ത �വർത്തനങ്ങൾ റിേപ്പാർട്ടാക്കാൻ (െതളിവു കേളാെട) നമുക്ക് ഉത്തരവാദിത്തമു ണ്ട്. നാെള ഒരു വിവാദമുണ്ടായാലും നമ്മളുെട നിലപാട് വയ്ക്തമാക്കാൻ അത് ഉപകരിക്കും)

ശാസ് �ാവേബാധവാരം

െകാ�ം : യുവസമിതി െകാ�ം ജി�ാ േകാര്‍�ൂപ്പ് പുനഃസംഘടിപ്പിച്ചു. ശരത്തിെന്റ അധയ്ക്ഷതയിൽ നടന്ന കൂടിേച്ചരലിന് അജിൻ.ജി.നാഥ് സവ്ാഗതം പറഞ്ഞു. യുവസമിതിെയ സംബന്ധിച്ച് നിർ�ാഹക സമിതിയംഗം പി എസ് സാനു വിശദീകരിച്ചു. വിദയ്ാർഥി ജീവിതത്തിെല പുതിയ അനുഭവമാണ് ഈ കൂടിേച്ചരലിൽ ഉണ്ടായത് എന്ന് നിരവധി കുട്ടികൾ അഭി�ായെപ്പട്ടു. തുടർന്ന് 19 അംഗ േകാർ �ൂപ്പ് രൂപീകരിച്ചു. എസ് എൻ േകാേളജിെല രണ്ടാം വർഷ സുേവാളജി വിദയ്ാർഥിനി ആരയ് െചയർ േപഴ്സണും അജിൻ ജി നാഥ് കണ്‍വീനറുമാണ്.

യുവസമിതി ജി�ാ

േകാർ ��് പുനഃസംഘടി�ി�

�പഞ്ചം ജീവൻ �ാസ്സിനുള്ള േകാട്ടയം ജി�ാതല പരിശീലനം ശനിയാഴ്ച രാവിെല 11മണി മുതൽ മഹാത്മാ ഗാന്ധി സർവകലാശാല ഭൗതീക ശാസ് � വിഭാഗം െസമിനാർ ഹാളിൽ

വച്ച് നടന്നു. പരിശീലന പരിപാടി ഭൗതീക ശാസ് � വിഭാഗം േമധാവി േഡാ.K. ഇന്ദുേലഖ ഉത്ഘാടനം െചയ്തു. പരിശീലനത്തിന് �ീരാഗ് (�പഞ്ചം), ചി�ജിത്ത് (ജീവൻ)

എന്നിവർ േനതൃതവ്ം നൽകി.സേനാജ് അദ്ധയ്ക്ഷത വഹിച്ച േയാഗത്തിൽ െ�ാഫ.െക.ആര്‍. ച�േമാഹൻ ആശംസ അർപ്പിച്ചു. േഡാ.പി.ആര്‍. ബിജു സവ്ാഗതവും, വിജു KN നന്ദിയും

പറഞ്ഞു. പരിശീലനത്തിൽ േകാേളജ് വിദയ്ാർത്ഥികൾ, അദ്ധയ്ാപകർ, പരിഷത്ത് �വർത്തകർ അടക്കം 54 േപർ പെങ്കടുത്തു.

�പ�ം ജീവൻ �ാസ് -േകാ�യം ജി�ാതല പരിശീലനം

2017 നവംബര്‍ 1 മുതല്‍ 11 വെര ഷാര്‍ജ എക് സ് േപാ െസന്ററില്‍ നടക്കുന്ന 36ാമത് ഷാര്‍ജ അന്താരാഷ് � പുസ്ത

കേമളയില്‍ ഇന്തയ്യില്‍നിന്നുള്ള �മുഖരായ സാഹിതയ്കാരന്മാരും സാംസ് കാരിക �വര്‍ത്തകരും പെങ്കടുക്കു

ന്നു.... യു.എ.ഇ യിെല �ണ്ട്സ് ഓഫ് േകരള ശാസ് � സാഹിതയ് പരിഷത്ത് �വര്‍ത്തകര്‍ക്ക് അഭിവാദനങ്ങള്‍

ഷാർജ അ�ാരാഷ് � പു�കേമള

േകരള റാലി േഫാര്‍ സയന്‍സ് േലാേഗാ �കാശനം വിദയ്ാഭയ്ാസമ�ി െ�ാഫ.സി.രവീ�നാഥ് നിര്‍വഹിക്കുന്നു.

Page 8: ഒ തി 2.50 രൂപ വരിസംഖയ് 50 രൂപ …േപാള ി ം റഷ യിലാെക ം അ ് ശാസ് വിദ ാഭ ാസം സ് ീകൾ

2017 നവംബര്‍ 1 - 158

PARISHAD VARTHA 2017 NOV 1 - 15 Volume:17 Issue: 21 page no.8

Date of Publication 05-10-2017.Regd. No of Newspaper KERMAL/2001/10969Regd No. KL/CT/53/2015-17 Licence to post without pre-payment at RMS Calicut on 5th Oct 2017 L No. KL/PMG/NR/WPP/6/KKD/15-17

Printed by T.K Meerabhai, published by T.K Meerabhai, on behalf of Kerala Sasthra Sahithya Parishad and printed at Kamala Printers, 7/165, Oyitty Road, Calicut 673001 and published at Parishad Bhavan, Chalappuram, Calicut - 673002, Phone : 0495-2701919, e-mail:[email protected]. Editor: T.K Meerabhai.

രാജപാത ദുര�പാതേയാ

ഏെതാരു രാജയ്ത്തിെന്റയും വികസന പദ്ധതികളിൽ മുൻഗണന മിക്കേപ്പാഴും േറാഡ് നിര്‍മാണത്തിനായിരിക്കും. ൈഹേവ, എക്സ്�സ്സ് ൈഹേവ, സൂപ്പർ ൈഹേവ ആേട്ടാബാൽ തുടങ്ങി പലേപരുകളിൽ േലാകെമാട്ടാെക വൻേതാതിൽ േറാഡ് നിർമാണപദ്ധതികൾ പുേരാഗമിക്കുന്നു. �തിശീർഷ േറാഡ്ൈദർഘയ്ം വികസനത്തിെന്റ ഒരളവുേകാലായി പരിഗണിക്കെപ്പടുന്നു. എന്നാൽ �ാന്ത് പിടിച്ച ഈ േറാഡ് നിർമാണം സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ ദുരന്തത്തിേലക്കാണ് േലാകെത്ത നയിക്കുന്നെതന്ന് െജയിംസ് കുക്ക് യൂണിേവഴ്സിറ്റിയിെല െ�ാഫസ്സർ വിലയ്ം േലാറൻസ് 'സയന്‍സ്' എന്ന േജർണലിൽ �സിദ്ധീകരിച്ച ഒരു പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. െ�ാഫസർ േലാറൻസിെന്റ തെന്ന വാക്കുകൾ ഉദ്ധരിക്കാം "േലാകെത്തമ്പാടും അതിേവഗത്തിൽ നടക്കുന്ന വൻകിട േറാഡ് നിർമാണ-പശ്ചാത്തല സൗകരയ് വികസന

പദ്ധതികെള ഞങ്ങൾ സസൂക് ഷ്മം വിലയിരുത്തുകയുണ്ടായി. അവയിൽ പതിയിരിക്കുന്ന സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ �തയ്ാഘാതങ്ങൾ അതിഭയങ്കരമാെണന്ന് ഞങ്ങൾക്ക് േബാധയ്െപ്പട്ടു. െകാസ്റ്ററിക്കയിെല അെലർട്(ALERT) എന്ന സംഘടനയുമായി ബന്ധെപ്പട്ട് �വർത്തിക്കുന്ന േഡാ.ഐറിൻ ബര്ഗയ്ുസ് അറീയ എന്ന സാമ്പത്തിക വിദഗ്ധ ലാറ്റിൻ അേമരിക്കയിെലയും ആ�ിക്കയിെലയും വൻേറാഡ് നിർമാണ പദ്ധതികൾ വിശദമായി പഠിക്കുകയുണ്ടായി. മഴ ലഭിക്കുന്ന �േദശങ്ങളിലാണ് �ശ്നം ഗുരുതരം. ദുർഘടമായ ഭൂ�േദശങ്ങളിൽ നാടിനു േചരാത്ത സാേങ്കതിക വിദയ്കൾ ഉപേയാഗിച്ച് നിർമിക്കുന്ന േറാഡുകൾ കരാർ എടുക്കുന്നവർ അന്താരാഷ് � കമ്പനികൾക്കും അഴിമതിക്കാരായ ഭരണാധികാരികൾക്കും ചാകരതെന്നയാണ്. പേക്ഷ ഈ �േദശങ്ങളിെല ഈ രാജപാതകൾ വളെര െപെട്ടന്ന് െപാട്ടി െപാളിഞ്ഞ്

കുണ്ടുകളും കുഴികളും വിടവുകളും രൂപെപ്പടുന്നു. മെണ്ണാലിപ്പും ഉരുൾെപാട്ടലും നിരത്തിെനതെന്ന ഇ�ാതാക്കുന്നു. ഇതിെന്റ നിർമാണത്തിനായി ഒേട്ടെറ കുടുംബങ്ങെള-�േതയ്കിച്ച് ദുർബല വിഭാഗത്തിൽെപ്പടുന്നവെര കുടിെയാഴിേക്കണ്ടി വരുന്നു, �ാമങ്ങൾ െവട്ടി മുറിക്കെപ്പടുന്നു, കാടുകൾ െവട്ടുന്നു, കുന്നുകൾ ഇടിക്കുന്നു, നീർത്തടങ്ങൾ വറ്റിക്കുന്നു. ഇേപ്പാൾ ആസൂ�ണദിശയിലുള്ള പല പദ്ധതികളും പാരിസ്ഥിതികമായി ദുർബല �േദശങ്ങളിലാണ് നടക്കാൻ േപാകുന്നത്. ഇതിന് െകാടുേക്കണ്ടി വരുന്ന സാമൂഹിക-പാരിസ്ഥിതിക വില വളെര വലുതാണ്. രാജയ്ത്തിെന്റഖജനാവിെന േചാർത്തുന്ന പദ്ധതികളാണ് ഇവയിൽ പലതും. കരാർ കമ്പനി, ഉപേഭാക്താക്കളിൽനിന്ന് വലിയ സംഖയ് േടാളായി പിരിച്ച് രക്ഷെപ്പടുന്നു. 2050 ആകുേമ്പാൾ, 25 ദശലക്ഷം കിേലാമീറ്റർ േറാഡുകൂടി കൂടുതലായി നിര്‍മിക്കെപ്പടും. അേപ്പാൾ

േലാകത്തിെല െമാത്തം േറാഡിെന്റ ൈദർഘയ്ം ഭൂമിെയ 600 തവണചുറ്റി വരാൻ സഞ്ചരിേക്കണ്ടി വരുന്ന ൈദർഘയ്ത്തിന് തുലയ്മായിരിക്കും. കൂടുതൽ േറാഡുകൾ,ജലലഭയ്തേയയും ബാധിക്കും. കൂടുതൽ വാഹനങ്ങൾ

അന്തരീക്ഷ മലിനീകരണം വർധിപ്പിക്കും, ഹരിതഗൃഹ വാതകവിസർജനവും ഉയരും. ഇക്കാരണങ്ങളാൽ വൻ േറാഡ് നിർമാണ പദ്ധതികെളപ്പറ്റി ഒരു പുനശ്ചിന്തനം േവണെമന്ന് െ�ാഫ :വിലയ്ം േലാറൻസ് ആവശയ്െപടുന്നു.

പാമ്പൂർ: തൃശ്ശൂര്‍ ജി�യിെല േകാലഴി �ാമ പഞ്ചായത്തിെല പാമ്പൂർ, വലിയപറമ്പ് �േദശങ്ങെള �വർത്തന പരിധിയിൽ ഉൾെപ്പടുത്തി പരിഷത്തിെന്റ പാമ്പൂർ യൂണിറ്റ് നിലവിൽ വന്നു. ശാസ് �വിരുദ്ധത, അന്ധവിശവ്ാസ �ചരണം, പരിസ്ഥിതിെക്കതിെരയുള്ള ആ�മണങ്ങൾ എന്നിവെയ്ക്കതിെര ജനങ്ങെള അണിനിരത്താനും േബാധവൽക്കരിക്കാനും േയാഗം തീരുമാനിച്ചു . ഒേക്ടാബര്‍ 29

ഞായറാഴ്ച േചര്‍ന്ന രൂപീകരണേയാഗത്തില്‍ സി. എ. കൃഷ്ണൻ അധയ്ക്ഷത വഹിച്ചു. ജി�ാ ൈവസ് �സിഡന്റ് ടി. സതയ്നാരായണൻ, േമഖലാ െസ�ട്ടറി േസാമൻ കാരയ്ാട്ട്, െക.വി. ആന്റണി , എന്നിവർ സംസാരിച്ചു. പരിഷത്തിെന്റ ഒ�ൂക്കര േമഖലയിലാണ് പുതിയ യൂണിറ്റ്. പി.ആർ.ആേന്റാ �സിഡണ്ട് ആയും എം.ബാബുരാജ് െസ�ട്ടറിയായും െതരെഞ്ഞടുക്കെപ്പട്ടു.

പാ�ർ യൂണി�് രൂപീകരി�

പുതു അറിവ്

�പഞ്ചം -ജീവൻ �ാസ്സുകളുെട ജി�ാ പരിശീലനം യുവസമിതിയുെട േനതൃതവ്ത്തിൽ പരിഷദ് ഭവനിൽ നടന്നു. 42 േപർ പെങ്കടുത്തു.മുതിർന്ന �വർത്തകർ 8 േപർ. മറ്റുള്ളവർ യുവ സമിതി �വർത്തകരും Online Reg: വഴി എത്തിയവരും. ന� �ൂപ്പായിരുന്നു. അവതരണങ്ങേളാട് ന� �തികരണം.

ആഴത്തിലുള്ള ചർച്ച, െമച്ചെപ്പടുത്തുന്നതിനുള്ള നിർേദ്ദശങ്ങൾ, ഭാവി �വർത്തനങ്ങൾ, പങ്കാളിയാകാനുള്ള സന്നദ്ധത, പരിഷത്തിെന അറിയാനുള്ള ആകാംക്ഷ, ന� സംവാദ േശഷി ഇെതാെക്കയാണ് പരിശീലനത്തിെനത്തിയവരുെട �േതയ്കത. ശരത്തിെന്റ േനതൃതവ്ത്തിലുള്ള ഫാക്കൽറ്റി

�ാസ്സുകൾ ക്ക് േനതൃതവ്ം നൽകി. എന്തായാലും ജി�യിൽ യുവസമിതിയുെട േനതൃതവ്ത്തിൽ �പഞ്ചം, ജീവൻ �ാസ്സു ക ൾ വ ി വ ി ധ �ൂപ്പുകൾക്കിടയിൽ െച�ാനാകും.�ീരാഗ് പരിശീലനം േകാർഡിേനറ്റ് െചയ്തു. ജി�ാ െസ�ട്ടറി റാലി േഫാര്‍ സയന്‍സ് റിേപ്പാർട്ട് െചയ്തു.

�പ�ം-ജീവൻ �ാ�കളുെടതിരുവന�പുരം ജി�ാ പരിശീലനം

�പഞ്ചം വിഷയത്തില്‍ ശരത് �ഭാവ് �ാെസ്സടുക്കുന്നു

പരിഷദ് വാർ� അയ�േ�ാൾ ��ിേ��ത്

• െമയില്‍ േബാഡിയിേലാ pmd/word എന്നീ േഫാര്‍മാറ്റുകളിേലാ മാ�ം വാര്‍ത്ത അയക്കുക. pdf പാടി�. പരമാവധി െമാൈബലില്‍ തെന്ന ൈടപ് െചയ്ത് അയക്കുന്നത് േ�ാത്സാഹിപ്പിക്കുന്നു.

• ചി�ം അറ്റാച്ച് െച�ുേമ്പാള്‍ കയ്ാപ്ഷനായി േപര് നല്‍കാന്‍ �ദ്ധിക്കുക.

• േഫാേട്ടാ വയ്ക്തതയുള്ളത് എടുക്കാന്‍ �മിക്കുക. പരിപാടിയുെട ബാനര്‍, ആളുകള്‍ എന്നിവ നന്നായി കാണുന്ന രീതിയില്‍ എടുക്കണം.

• വാര്‍ത്തയില്‍ 5W ഉെണ്ടന്ന് ഉറപ്പുവരുത്തുക.

[email protected] ല്‍ ലഭിക്കുന്ന വാര്‍ത്തകള്‍ മാ�േമ �സിദ്ധീകരിക്കുകയുള്ളൂ.

�പ�ം-ജീവൻ �ാ�കളുെടപാല�ാട് ജി�ാ പരിശീലനം�പ�ം-ജീവൻ �ാ�കളുെടപാല�ാട് ജി�ാ പരിശീലനം�പ�ം-ജീവൻ �ാ�കളുെടപാല�ാട് ജി�ാ പരിശീലനം�പ�ം-ജീവൻ �ാ�കളുെട