joyssonglyrics.files.wordpress.com  · web view750 . 01 അ അ അ ആ എൻ പ്രിയൻ...

668
750 01 അ അ അ അ അഅ അഅഅഅഅഅ അ അ അ അ അഅഅഅഅഅ! അ അഅഅഅ അഅഅഅഅഅഅഅ അഅഅഅഅഅഅ അഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅ അഅഅഅഅഅ 1 അഅഅഅഅഅ അഅഅഅഅഅഅഅഅഅഅഅഅഅഅഅഅ അഅഅഅഅഅ അഅഅഅഅഅഅഅ അഅഅഅഅഅഅഅ 2 അഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅ അഅഅഅഅഅഅഅഅഅഅ അഅഅഅഅഅ അഅഅഅഅഅ 3 അഅഅഅഅഅഅഅഅ അഅഅഅഅഅഅഅഅഅ അഅഅഅ അഅഅഅഅ അഅഅഅഅഅഅഅഅഅഅഅഅ 4 അഅഅഅഅഅഅഅഅഅഅഅ അഅഅഅഅഅഅഅഅഅഅഅഅഅഅ അഅഅഅഅഅഅഅഅഅഅഅ അഅഅഅഅഅഅഅഅഅഅഅ അഅഅ 5 അഅഅഅഅഅഅഅഅഅഅഅഅഅഅഅ അഅഅഅഅഅ അഅഅഅഅഅഅഅ അഅഅഅഅഅഅഅഅഅഅ അഅഅഅഅഅഅഅ 6 അഅഅഅഅഅഅഅഅഅഅ അഅഅഅഅഅഅ അഅഅഅഅഅഅ അഅഅഅഅഅഅഅ അഅഅഅഅഅഅഅ അഅഅഅഅഅഅ TKS 409 02 അഅഅഅ അഅഅഅഅഅഅഅഅഅഅഅഅഅഅഅ അഅഅ അഅഅഅഅ അഅഅഅഅഅഅഅ അഅഅഅഅഅഅഅഅഅ അഅഅഅഅഅ അഅഅഅഅഅഅഅ അഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅ വവവവവവവവവവ വവവ വവവവവ വവവവവവവ വവവവവവവവവവവവവ വ വവവവവവവവവവവ വവവവവവവവവ വവവ വവവവവവവവ 2 അഅഅഅഅഅ അഅഅഅഅഅ അഅഅഅഅഅഅഅഅ അഅഅഅഅഅഅഅ അഅഅഅഅഅഅഅഅ അഅഅഅഅഅഅഅഅഅ അഅഅഅഅഅഅഅഅഅഅഅഅ അഅഅഅഅഅഅഅഅഅ അഅഅഅഅഅഅഅഅഅഅ 3 അഅഅഅഅഅ അഅഅഅഅഅഅ അഅഅഅഅഅഅ അഅഅഅഅ അഅഅഅഅഅഅ അഅഅഅഅഅഅഅഅഅ അഅഅ അഅഅഅ അഅഅഅഅ അഅഅഅഅഅഅഅഅഅഅഅഅ അഅഅഅഅ അഅഅഅഅഅഅഅഅഅ അഅഅഅഅഅഅഅഅ 4 അഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅ അഅഅഅഅഅഅഅഅഅഅഅഅ അഅഅഅഅഅഅഅഅഅഅ അഅഅഅഅഅഅഅഅ അഅഅഅഅഅ അഅഅഅഅഅഅഅഅഅഅ അഅഅഅഅഅഅഅഅഅഅ അഅഅഅഅഅഅഅഅഅഅഅ 5 അഅഅഅഅഅഅഅഅഅഅ അഅഅഅഅഅഅഅഅഅഅഅ അഅഅ അഅഅഅഅഅഅഅഅ അഅഅഅഅഅഅഅഅഅഅ അഅഅഅഅ അഅഅഅഅ അഅഅഅഅഅഅഅഅഅഅഅഅഅ അഅഅഅഅഅ അഅഅഅഅഅഅ അഅഅ അഅഅഅഅഅഅഅഅഅഅ

Upload: others

Post on 27-Sep-2020

20 views

Category:

Documents


0 download

TRANSCRIPT

750

01 അ അ അ ആ എൻ പ്രിയൻ

ഒ ഒ ഒ ഓ നല്ലവൻ!

ഈ വിധം സ്നേഹിതൻ പാരിലാർ

വീണ്ടെടുത്താനെന്നെത്തൻ ചോരയാൽ

1

ലോകമാം കടൽത്തിരത്തള്ളലിൽ പൂകുമീ വൻപാറയിൻ വിള്ളലിൽ

2

കൈവിടുകയില്ലവനല്ലലിൽ വീഴുകിൽത്തൻ ശാശ്വത കൈകളിൽ

3

ചൂടെഴുന്ന ശോധനവേളയിൽ കൂടെ വന്നു ചേരുമച്ചൂളയിൽ

4

കൂട്ടിനുണ്ട് കൂടെന്നുമിദ്ധരേ വീട്ടിലെത്തി വിശ്രമിക്കും വരെ

5

നശ്വരമല്ലാത്തൊരു ദേഹവും ഇശ്ശരീരം മാറ്റിത്താൻ തന്നിടും

6

ഹല്ലേലുയ്യാ പാടിടും മോദമായ് നല്ലവനാം എൻപ്രിയൻ മൂലമായ് TKS

409

02 അടവി തരുക്കളിന്നിടയിൽ

ഒരു നാരകം എന്നപോലെ

വിശുദ്ധരിൽ നടുവിൽ കാണുന്നേ അതിശ്രേഷ്ഠനാമേശുവിനെ

വാഴ്ത്തുമേ ഞാൻ എന്റെ പ്രിയനെ ജീവകാലമെല്ലാം

ഈ മരുയാത്രയിൽ നന്ദിയോടെ ഞാൻ പാടിടുമേ

2

പനിനീർ പുഷ്പം ശാരോനിലവൻ

താമരയുമേ താഴ്വരയിൽ

വിശുദ്ധരിൽ അതിവിശുദ്ധനവൻ

മാസൗന്ദര്യ സമ്പൂർണ്ണനെ

3

പകർന്ന തൈലംപോൽ നിൻനാമം

പാരിൽ സൗരഭ്യം വീശുന്നതാൽ

പഴി ദുഷി നിന്ദ ഞെരുക്കങ്ങളിൽ

എന്നെ സുഗന്ധമായ് മാറ്റിടണേ

4

മനഃക്ലേശതരംഗങ്ങളാൽ

ദുഃഖസാഗരത്തിൽ മുങ്ങുമ്പോൾ

തിരുക്കരം നീട്ടി എടുത്തണച്ച്

ഭയപ്പെടേണ്ട എന്നുരച്ചവനേ

5

തിരുഹിതമിഹെ തികച്ചിടുവാൻ

ഇതാ ഞാനിപ്പോൾ വന്നിടുന്നേ

എന്റെ വേലയെ തികച്ചുംകൊണ്ടു

നിന്റെ മുമ്പിൽ ഞാൻ നിന്നിടുവാൻ

747

03 അക്കരയ്ക്കു യാത്ര ചെയ്യും

സീയോൻ സഞ്ചാരീ!

ഓളങ്ങൾ കണ്ടു നീ ഭയപ്പെടേണ്ട

കാറ്റിനെയും കടലിനെയും

നിയന്ത്രിപ്പാൻ കഴിവുള്ളോൻ പടകിലുണ്ട്

1

വിശ്വാസമാം പടകിൽ യാത്ര ചെയ്യുമ്പോൾ

തണ്ടു വലിച്ചു നീ വലഞ്ഞിടുമ്പോൾ

ഭയപ്പെടേണ്ട കർത്തൻ കൂടെയുണ്ട്

അടുപ്പിക്കും സ്വർഗ്ഗീയ തുറമുഖത്ത്

2

എന്റെ ദേശം ഇവിടെയല്ല

ഇവിടെ ഞാൻ പരദേശവാസിയാണല്ലോ

അക്കരെയാണ് എന്റെ ശാശ്വതനാട്

അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട്

3

കുഞ്ഞാടതിൻ വിളക്കാണേ

ഇരുളൊരു ലേശവുമവിടെയില്ല

തരുമെനിക്ക് കിരീടമൊന്ന്

ധരിപ്പിക്കും അവൻ എന്നെ ഉത്സവവസ്ത്രം .

250

04 അതാ കേൾക്കുന്നു ഞാൻ

ഗതസമന തോട്ടത്തിലെ

പാപിയെനിക്കായ് നൊന്തലറിടുന്ന

പ്രിയന്റെ ശബ്ദമതേ!

1

ദേഹമെല്ലാം തകർന്നു ശോകം നിറഞ്ഞവനായ്

ദേവാധിദേവാ! നിൻസുതൻ

എനിക്കായ് പാടുകൾ പെട്ടിടുന്നേ

2

അപ്പാ ഈ പാനപാത്രം നീക്കുക സാദ്ധ്യമെങ്കിൽ

എന്നിഷ്ടമല്ല നിന്നിഷ്ടമാകട്ടെ എന്നവൻ തീർത്തുരച്ചു

3

പ്രാണവേദനയിലായ് പാരം വിയർത്തവനായ്

എൻപ്രാണനായകൻ ഉള്ളം തകർന്നിതാ

യാചന ചെയ്തിടന്നേ

4

ദുസ്സഹ വേദനയാൽ മന്നവനേശു താനും

മൂന്നുരു ഊഴിയിൽ വീണു പ്രാർത്ഥിച്ചല്ലോ

പാപി എൻരക്ഷയ്ക്കായി

5

സ്നേഹത്തിൻ ഇമ്പവാക്കാൽ ആശ്വാസമേകുമവൻ

കഷ്ടസമയത്തിൽ ആശ്വാസം കാണാതെ

വിങ്ങി വിലപിക്കുന്നേ

6

എന്നെയും തന്നെപ്പോലെ

മാറ്റും ഈ മാ സ്നേഹത്തെ

എണ്ണിയെണ്ണി ഞാൻ ഉള്ളം നിറഞ്ഞല്ലാ

നാളും പുകഴ്ത്തിടുമേ.

1232

രീതി:അതിരാവിലെ തിരുസന്നിധി

05 അതിമോദംനിന്തിരു

സന്നിധിയണയുന്നു പ്രഭാതത്തിൽ

സ്തുതിഗീതങ്ങൾ പാടിവാഴ്ത്തുവാൻ കൃപയേകണമധികം

1

തിരുനാമത്തിലഭയം പ്രാപിച്ചധികം ശക്തി ലഭിപ്പാൻ

തിരുസന്നിധിയണയുന്നീശാ ബലഹീനനാമടിയൻ

2

മമ ജീവിതവഴികൾ തവഹിതം പോൽ തുടർന്നിടുവാൻ

പരനേ, മമ പ്രിയനേ, കൃപ പകർന്നീടണമധികം

3

അരുണോദയസമയം പാരിൽ പതഗഗണം പാടുന്നു

തിരുവേദത്തിൻ പൊരുളേ ദിവ്യ

കതിർ വീശണം ഹൃദയേ

4

അരിസഞ്ചയം വിഹരിക്കുന്നു, വിനകൾ വരുത്തിടുവാൻ

അഖിലേശ, മാം കരങ്ങൾ നീട്ടിപ്പരിപാലിക്ക പരനേ

5

ജഗദീശനെ ഭജിച്ചാത്മീയ പുതുക്കം പ്രാപിച്ചതിനാൽ

ജയജീവിതം നയിപ്പാനാശ വളരുന്നാത്മപ്രിയനേ . KJS

232

06 അതിമോദം പാടും

ഞാൻ സ്തുതിഗീതങ്ങൾ

ദേവാധി ദേവൻ രാജാധി രാജൻ

ലോകാധി നാഥനെൻ യേശുവിന്നു (2)

1

പരലോകം വിട്ടവൻ പാരിൽ വന്നു

പാപികൾക്കായ് തന്റെ ജീവൻ തന്നു

ഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടി പുകഴ്ത്തും

തൻ സ്നേഹത്തെ

കീർത്തിക്കും ഞാനെന്നും തൻ നാമത്തെ

2

നീചനാം എന്നേയും സ്നേഹിച്ചുതാൻ

മോചനം തന്നെന്നെ രക്ഷിച്ചതാൽ

ഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടി പുകഴ്ത്തും

തൻ സ്നേഹത്തെ

കീർത്തിക്കും ഞാനെന്നും തൻ നാമത്തെ

3

ഒരു നാളും കുറയാത്ത നിത്യസ്നേഹം

മരുഭൂവിൽ ഞാനിന്ന് ആസ്വദിച്ച്

ഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടി പുകഴ്ത്തും

തൻ സ്നേഹത്തെ

കീർത്തിക്കും ഞാനെന്നും തൻ നാമത്തെ

4

ചേരും ഞാനൊരു നാളിൽ തന്നരികിൽ

തിരുമുഖം കാണും ഞാനന്നു നേരിൽ

ഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടി പുകഴ്ത്തും

തൻ സ്നേഹത്തെ

കീർത്തിക്കും ഞാനെന്നും തൻ നാമത്തെ GK

1218

07 അതിരാവിലെ തിരുസന്നിധി

അണയുന്നൊരു സമയേ

അതിയായ് നിന്നെ സ്തുതിപ്പാൻ

കൃപയരുൾക യേശുപരനേ!

1

രജനീയതിലടിയാനെ നീ സുഖമായ് കാത്ത കൃപയ്ക്കായ്

ഭജനീയ! നിൻതിരുനാമത്തിന്നനന്തം സ്തുതിമഹത്ത്വം

2

എവിടെല്ലാമീ നിശയിൽ മൃതി നടന്നിട്ടുണ്ട് പരനേ!

അതിൽ നിന്നെ പരിപാലിച്ച

കൃപയ്ക്കായ് സ്തുതി നിനക്കേ

3

നെടുവീർപ്പിട്ടു കരഞ്ഞിടുന്നു പല മർത്യരീ സമയേ

അടിയന്നുള്ളിൽ കുതുകം തന്ന

കൃപയ്ക്കായ് സ്തുതി നിനക്കേ

4

കിടക്കയിൽ വച്ചരിയാം സാത്താനടുക്കാതിരിപ്പതിന്നെൻ

അടുക്കൽ ദൂതഗണത്തെ കാവലണച്ച

കൃപയനൽപ്പം

5

ഉറക്കത്തിനു സുഖവും തന്നെൻ

അരികേ നിന്നു കൃപയാൽ

ഉറങ്ങാതെന്നെ ബലമായ് കാത്ത

തിരുമേനിക്കു മഹത്ത്വം

6

അരുണൻ ഉദിച്ചുയർന്നിക്ഷിതി ദ്യുതിയാൽ വിളങ്ങിടുംപോൽ

പരനേയെന്റെയകമേ വെളിവരുൾക

തിരുകൃപയാൽ PKM

680

08 അതിശയമായ് അനുഗ്രഹമായ്

അവനെന്നോടുകൂടെയുണ്ട് (2)

ആനന്ദമായ് ആശ്വാസമായ്

അവനെന്നാളും കൂടെയുണ്ട് (4)

1

പാരിലെന്നെ തേടിയീ പാപിയെന്നെ നേടി

യേശുവിൻ സ്നേഹം (2)

തന്നോടു ചേർത്തെന്നെയും... ഹോയ്

തന്നോടു ചേർത്തെന്നെയും (2)

2

അവനെന്റെ പ്രിയൻ ഞാനവൻ തോഴൻ

ആകുലമകറ്റി മാറോടു ചേർത്തു (2)

വീഴാതെന്നെ കാക്കുന്നു..... ഹോയ്

വീഴാതെന്നെ കാക്കും (2)

3

അനുദിനവും ചാരെ അവനെന്റെ

മിത്രം ഭാരങ്ങളേതും സാരമില്ലാതെ ( 2)

ആനന്ദമായ് നടത്തും... ഹോയ്

ആനന്ദമായ് നടത്തും (2)

4

അല്ലലെല്ലാം തീരും ആത്മനാഥൻ വന്നാൽ

ചേർന്നിടും ഞാനും പ്രിയന്റെ വീട്ടിൽ (2)

കണ്ണീരില്ലാ വീട്ടിൽ....ഹോയ്

കണ്ണീരില്ലാ വീട്ടിൽ (2) JVJ

560

‘O Lord my God, when I in’

09 അത്യുന്നതൻ തൻ മറവിൽ വസിക്കും

ഭൃത്യരെത്ര സൗഭാഗ്യശാലികൾ!

മൃത്യുഭയം മുറ്റുമകന്നു പാടും

അത്യുച്ചത്തിൽ സ്വർഗ്ഗീയ സംഗീതം

ഇത്രഭാഗ്യം വേറില്ല ചൊല്ലുവാൻ

ഇദ്ധരയിൽ നിശ്ചയമായ് (2)

2

സർവ്വശക്തൻ തൻ ചിറകിന്നു കീഴിൽ

നിർഭയനായ് സന്തതം വാഴ്വൂ ഞാൻ

ഘോരതര മാരിയോ കൊടുങ്കാറ്റോ

കൂരിരുട്ടോ പേടിപ്പാനില്ലൊന്നും

3

ദൈവമെന്റെ സങ്കേടതവും കോട്ടയും

ദിവ്യസമാധാനവും രക്ഷയും

ആപത്തിലും രോഗദുഃഖങ്ങളിലും

ആശ്വാസവും സന്തോഃഷഗീതവും

4

സ്നേഹിതരും ബന്ധുമിത്രരേവരും

കൈവിട്ടാലും ഖേദിപ്പാനെ ന്തുള്ളു

വാനം ഭൂമി മാറിപ്പോയീടിലും തൻ

വാഗ്ദത്തമോ നില്ക്കും സുസ്ഥിരമായ്. GP

129

‘O Lord my God, when I in’

1

10 പരിശുദ്ധൻ ദേവദേവനു സ്തോത്രം

ഉന്നതൻ നീ മഹോന്നത ദേവൻ

ഭൂവാനങ്ങൾ വാക്കാൽ സൃഷ്ടി ചെയ്തോൻ

അത്യുന്നതൻ നിനക്കെന്നും സ്തോത്രം-

പരിശുദ്ധൻ മഹോന്നത ദേവൻ

ഉന്നതൻ നീ മഹോന്നതൻ (2)

2

കെരൂബുകൾ സാറാഫുകളും നിത്യം

പരിശുദ്ധനെന്നാർത്തു വാഴ്ത്തുന്നോൻ

ദൂതരെല്ലാം സ്വർഗ്ഗീയ സേനയാകെ

അത്യുച്ചത്തിൽ പാടി പുകഴ്ത്തുന്നോൻ-

3

അഗ്നി ജ്വാലയ്ക്കൊത്ത ദൃഷ്ടികളുള്ളോൻ

ഇരമ്പും കടലിൻ ശബ്ദം കേൾപ്പിപ്പോൻ

താരകങ്ങളേഴും വലങ്കയ്യിലുള്ളോൻ

അനേക സൂര്യപ്രഭാവമുളളവൻ-

4

അൽഫയവൻ ഓമേഗയുമായുള്ളോൻ

ഇരുന്നവൻ ഇരിക്കുന്നോനവൻ

വരുന്നവൻ സർവ്വശക്തിയുള്ളോൻ

കർത്തനവൻ രാജാധിരാജൻ താൻ-

5

മരിച്ചവനെങ്കിലും ജീവിക്കുന്നവൻ

മരണ പാതാളത്തെ വെന്നവൻ

സഭാ കാന്തൻ ഉന്നതനന്ദനൻ

സർവ്വോൽകൃഷ്ടനാം കുഞ്ഞാടവൻ- Sabu V.

120

രീതി:യേശു നാഥാ വാവാ

11 അത്യുന്നതൻ സുതനേ

ആരംഭകാരണനേ

അങ്ങേ സ്തുതിച്ചിടും ആരാധിച്ചാനന്ദിക്കും

ശ്രീ യേശുക്രിസ്തുരാജാ

1

കാൽവറി മാമലയിൽ കാരിരുമ്പാണികളാൽ

ക്രൂശിതനായ് എന്റെ പാപങ്ങൾ പോക്കിയതാൽ

നന്ദിയായ് കുമ്പിടുന്നു

2

കഷ്ടത്തിലാശ്രയം നീ ദുഃഖത്തിൽ സാന്ത്വനവും

ശത്രുകൈയിൽ നിന്നും മാമക മോചനവും

നിൻകൃപയൊന്നുമാത്രം

3

ജാതിവംശങ്ങൾ മദ്ധ്യേ സത്യത്തിൻ സാക്ഷിയായി

ഇരുളിലൊരു ദീപം പോൽ നിന്നിൽ ഞാൻ ശോഭിച്ചിടാൻ

അരുളേണം, നിൻകൃപകൾ

4

ആത്മാവാം ദൈവമേ നിൻ ശക്തിയാൽ ഞാൻ നടപ്പാൻ

പാവനഹൃദയം എന്നിൽ പകർന്നിടൂ നീ

പാരിലെൻ നാൾകളെല്ലാം EPJ

173

സങ്കീർത്തനം 136

12 അത്ഭുതവാനേ അതിശയവാനേ

ആരാധിക്കുന്നു നിന്നെ

ഞാനാരാധിക്കുന്നു ദൈവാധി ദൈവത്തിനു

സ്തോത്രം ചെ യ്യുവിൻ കത്താധി കർത്താവിനെ

വാഴ്ത്തി പാടുവിൻ ഏകനായ്

അത്ഭുതം ചെയ്തിടുവോനെ

ജീവനുള്ള കാലമെന്നും ആരാധിച്ചിടാം

1

ജ്ഞാനത്തോടെ വാനത്തെചനിർമ്മിച്ചവൻ

ഭൂമിയെ വെള്ളത്തിൻമേൽ വിരിച്ചവൻ

പ്രഭചൊരിയാൻ താരകം നിർമ്മിച്ചവൻ

ആയുസ്സുള്ള കാലമെന്നും സ്തുതികരേറ്റിടാം

2

ചെങ്കടലിൽ വഴിതുറന്ന ദൈവം നീയല്ലോ

യിസ്രായേലെ വഴി നടത്തിയ ശക്തൻ നീയല്ലോ

ശത്രുവെ സംഹരിച്ചു സ്വന്തജനത്തെ നീ

പോറൽ ലേശം ഏറ്റിടാതെ മറുകരയേറ്റി

3

എരിവെയിലിൽ മരുഭൂവിൽ മേഘസ്തംഭമായ്

കൂരിരുൾ താഴ്വരയിൽ അഗ്നിസ്തംഭമായ്

മാറയെ മധുരമാക്കി അനുദിനമെന്നെ

ജയത്തോടെ നടത്തുവാൻ ശക്തനായവനെ

4

ബാശാനെ ഓഗിനെ സീഹോനേയും നീ

സംഹരിച്ചു ദേശത്ത വീണ്ടുകൊണ്ടു നീ

യിസ്രായേലിനവകാശം ഏകിയവൻ നീ

എന്നെന്നും വാഴ്ത്തിപാടാൻ യോഗ്യനും നീയേ

5

താഴ്ചയിൽ എന്നെവയോർത്തു സ്വയം വെടിഞ്ഞവനെ

ശത്രുവിൻ കയ്യിൽ നിന്നെന്നെവീണ്ടവനെ

അന്നന്നു വേണ്ടതാം മന്ന തരുന്നവനെ

അന്ത്യമാംശ്വാസംവരെ ആരാധിക്കും ഞാൻ S.J.

1178

13 അദ്ധ്വാനിക്കും സ്നേഹിതരെ ഭാരം ചുമപ്പവരെ

1

ആശ്വാസം നിങ്ങൾക്കിങ്ങേകിടുവാനായ് രക്ഷകനേശു വിളിച്ചിടുന്നു

ആശയോടേശുവിൻ ചാരേ വരൂ ആശ്വാസം നൽകുമവൻ

2

നിങ്ങൾ തൻക്ലേശങ്ങളേതാകിലും പാപമോ രോഗമോ മറ്റെന്താകിലും

വിശ്വാസത്തോടെ കടന്നുവരൂ ക്ലേശങ്ങൾ നീക്കുമവൻ

3

നന്മചെയ്വാൻ നിങ്ങൾക്കാശയെങ്കിലും തിന്മയതല്ലോ ചെയ്തിടുന്നു

പാപമതിന്നുടെ കാരണമെ പാപത്തെ നീക്കുമവൻ

4

വ്യർത്ഥവിചാരത്തിൽ വീണുലയാതെ കർത്തനാമേശുവിലാശ്രയിപ്പിൻ

നിത്യനിരാമയ സ്വർഗ്ഗസുഖം നിശ്ചയം നൽകുമവൻ

5

ഇതു സുപ്രസാദദിനം പ്രിയരെ ഇതുതന്നെ കരുണാസമയം

കാൽവറിയിൽ പൂർത്തിയാക്കിയതാം

രക്ഷക്കായ്വന്നിടുക.

492

14 അനാദിനാഥനേശുവെൻ ധനം അന്യനാം ഭൂവിലെന്നാൽ

ധന്യനാം ഞാൻ ക്രിസ്തുവിൽ സദാ

1

സ്വർഗ്ഗത്തിലെൻധനം ഭദ്രം സുശോഭനം

ഉലകത്തിന്റെ സ്ഥാപനം അതിനുമുമ്പുമെൻ ധനം

ഉന്നതൻ ക്രിസ്തുവിൽ ദൈവം മുന്നറിഞ്ഞ താം

2

പാപത്തിന്നിച്ഛകൾ പാരിൻ പുകഴ്ചകൾ

കൺമയക്കും കാഴ്ചകൾ മണ്മയരിൻ വേഴ്ചകൾ

ഒന്നിലുമെന്മനമേതുമേ മയങ്ങിടാ

3

ഇന്നുള്ള ശോധന നൽകുന്ന വേദന

വിഷമമുള്ളതെങ്കിലും വിലയുണ്ടതിനു പൊന്നിലും

വിശ്വസിച്ചാശ്രയിച്ചാനന്ദിക്കും ഞാൻ സദാ

4

കാലങ്ങൾ കഴിയുമ്പോൾ നിത്യത പുലരുമ്പോൾ

ദൈവം ചെയ്തതൊക്കെയും നന്മയ്ക്കെന്നു തെളിയുമ്പോൾ

യുക്തമായ് വ്യക്തമായ് കൃപയിൻ കരുതലറിയും നാം

846

15 അനുകൂലമോ? ഉലകിൽ പ്രതികൂലമോ?

എനിക്കെന്തായാലും എൻ യേശു മതി

1

ഒരു നാളും അകലാത്ത സഖിയാണു താൻ

തിരുപ്പാദം തേടും അഗതിക്കു തുണയാണു താൻ

വരുമോരോ ദുഃഖങ്ങൾ ഭാരങ്ങളിൽ

തെല്ലും പരിഭ്രമം വേണ്ടെനിക്കേശു മത

2

ദിനം തോറും കരുതുവാൻ അടുത്തുണ്ടു താൻ

മനം കലങ്ങാതെ അവനിലെന്നവലംബമാം

കനിവേറും കരങ്ങളാൽ കാത്തിടും താൻ

എന്നെ പാലിപ്പാനിതുപോലെ വേറാരുള്ളു?

3

ഇരുൾ മൂടും വഴിയിൽ നല്ലൊളിയാണു താൻ

പകൽ മരുഭൂവിൽ ചുടുവെയിലിൽ തണലാണു താൻ

വരളുന്ന നാവിനു ജലമാണു താൻ

എന്നിൽ പുതുബലം തരും ജീവവചസ്സാണു താൻ

4

ഒരിക്കലെൻ പേർക്കായി മുറിവേറ്റതാം

തിരുവുടൽ നേരിൽ ദർശിച്ചു വണങ്ങിടും ഞാൻ

മമ കണ്ണീർ തുള്ളികൾ തോരുമന്നാൾ

മന്നൻ മശിഹതൻ ദീപ്തിയിൽ നിതം വാഴും ഞാൻ G.P.

483

16 അനുഗമിച്ചിടും ഞാനെൻ പരനെ,

പരനെ കുരിശിൽ മരിച്ചുയിർത്ത നാഥനെ

ഇന്നും എന്നും മാറ്റമില്ലാത്ത വല്ലഭനെ

1

മമ കൊടുംപാപം തീർക്കുവാൻ താൻ കനിഞ്ഞെന്നോ!

വിമലജൻ ജീവൻ തരുവതിനും തുനി ഞ്ഞെന്നോ!

2

ശോധന പലതും മേദിനിയിതിലുണ്ടെന്നാലും

വേദനയേകും വേളകളേറെ വന്നാലും

3

വന്ദിത പാദസേവയതെന്നഭിലാഷം

നിന്ദിതനായിത്തീരുവതാണഭിമാനം

4

ക്ഷീണിതനായി ക്ഷോണിയിൽ ഞാൻ തളരുമ്പോൾ

ആണികളേറ്റ പാണികളാലവൻ താങ്ങും

5

കൂരിരുൾ വഴിയിൽ കൂട്ടിന്നു കൂടെ വരും താൻ

വൈരികൾ നടുവിൽ നല്ല വിരുന്നു തരും താൻ

6

നന്മയും കൃപയും പിന്തുടരുമെന്നെയെന്നും

വിൺമയവീട്ടിൽ നിത്യത മുഴുവൻ ഞാൻ വാഴും.MEC

29

17 അനുഗമിക്കും ഞാനേശുവിനെ

അനുദിനവും അത്യാനന്ദമായ്

അനുഗ്രഹത്താലെന്നെ നിറച്ചിടുന്ന

അനുപമ സ്നേഹിതൻ താൻ

ഹല്ലേലുയ്യാ ഗീതം പാടാം തുല്യമില്ലാനാമം പാടാം

2

അവനറിയാതെയൊന്നുമെന്നിൽ

അനുവദിക്കില്ല ഇന്നു മന്നിൽ

അതുമഖിലം എൻ നന്മകൾക്കായ്

അനുദിനം നല്കിടും താൻ

3

വിഷമതകൾ ഹാ! ഏറിടുകിൽ

വിലപിക്കയെന്തിന്നീയുലകിൽ

വിജയിതനാമെന്നശുവെല്ലാ

വിനകളുമകറ്റുമല്ലോG.K.

396

രീതി:ദൈവസന്നിധൗ

18 അനുഗമിക്കും ഞാനേശുവിനെ

അനുദിനം കുരിശെടുത്തു

അവഗണിക്കും ഞാൻ ലോകസ്നേഹത്തെ

അവൻ തന്ന ബലം ധരിച്ച്

സ്നേഹക്കൊടിക്കീഴിൽ ഞാനിരുന്നു

സ്നേഹനാഥനെ സ്തുതിക്കും (2)

2

മമ പ്രിയരെന്നോടെതിർത്തിടിലും മനംനൊന്തു കലങ്ങീടിലും

മനസുഖം തരും തൻ തിരുമൊഴികൾ മതിയെനിക്കാശ്വസിപ്പാൻ

3

പല പരിശോധനകൾ സഹിച്ച് പഴിദുഷിനിന്ദ വഹിച്ച്

അരുമരക്ഷകനെ അനുഗമിച്ചെൻ അവസരം ചെലവഴിക്കും

4

വരുമൊരുനാളിലെന്നാത്മ

പ്രിയന്നരികിലണഞ്ഞിടും ഞാൻ

പുതുവുടലണിഞ്ഞു കുതുഹലമായ് പുതുപുരിയിൽ വസിക്കൂ G.P.

1262

19 അനുഗ്രഹത്തോടെ ഇപ്പോൾ അയയ്ക്ക

അടിയാരെ യഹോവയേ!

മനസ്സലിവുടയ മഹോന്നതപരനേ!

വന്ദനം നിനക്കാമേൻ!

739

1

20 അനുഗ്രഹത്തിന്നധിപതിയേ!

അനന്തകൃപ പെരും നദിയേ!

അനുദിനം നിൻപദം ഗതിയേ!

അടിയനു നിൻ കൃപ മതിയേ!

2

വൻവിനകൾ വന്നിടുകിൽ വലയുകയില്ലെൻ ഹൃദയം

വല്ലഭൻ നീയെന്നഭയം

വന്നിടുമോ പിന്നെഭയം?

3

തന്നുയിരെ പാപികൾക്കായ്

തന്നവനാം നീയിനിയും

തള്ളിടുമോ ഏഴയെന്നെ

തീരുമോ നിൻ സ്നേഹമെന്നിൽ?

4

തിരുക്കരങ്ങൾ തരുന്ന നല്ല

ശിക്ഷയിൽ ഞാൻ പതറുകില്ല

മക്കളെങ്കിൽ ശാസനകൾ

സ്നേഹത്തിൻ പ്രകാശനങ്ങൾ

5

പാരിടമാം പാഴ്മണലിൽ

പാർത്തിടും ഞാൻ നിൻതണലിൽ

മരണദിനം വരുമളവിൽ

മറഞ്ഞിടും നിൻ മാർവ്വിടത്തിൽ.MEC

1249

21 അനുഗ്രഹിക്ക വധുവൊടുവരനെ സർവ്വേശാ! മംഗളം

ശിരസ്സിൻ നിൻകൈ നലമൊടുവച്ചു വാഴ്ത്തേണം

1

ഒരിക്കലും വേർപെടാത്ത മോദം കൈവന്നും മംഗളം

ശരിക്കു തങ്ങടെ ജീവിതകാലം പോക്കിടാൻ

2

വിശിഷ്ടമാകും കാന്തി വിളങ്ങിയ സൂര്യന്നും സന്തതം

ശശിപ്രഭയ്ക്കും സാമ്യമെഴുന്നിവർ ശോഭിപ്പാൻ മംഗ ളം

3

അരിഷ്ടകാലം വ്യാധികളെന്നിവയേശാതെ മംഗളം

ഭരിച്ചു ഭാഗ്യക്കടലതിൽ മുഴുകാൻ വാഴ്ത്തേണം മംഗ ളം

4

റിബേക്കയാകും വധുവൊടു സഹിതൻ ഇസ്ഹാക്കുപോൽ മംഗളം

വിവേകമോടും നിജഗൃഹഭരണം ചെയ്തിടാൻ മംഗളം .KVS

1255

രീതി:എന്നേശുവേ നടത്തിടണേ

22 അനുഗ്രഹിക്ക വധൂവരരെ ആശീർവദിക്കണമേ

1

അനുഗ്രഹമായൊരു കുടുംബമായി ആത്മിക ഭൗമിക നന്മകളാൽ

ആയുസ്സിൻ നാളെല്ലാം വസിച്ചിടുവാൻ ആശിഷം നൽക നാഥാ!

2

അനുദിന ജീവിത സുഖങ്ങളിലും ആധികൾ തിങ്ങിടും വേളയിലും

ആശ്രയിച്ചിടുക അവനിലെന്നും ആരിലും അധികമായി

3

ആശംസിച്ചിടട്ടെ അനുഗ്രഹങ്ങൾ അബ്രഹാമിൻ ദൈവം നൽകിടട്ടെ

ആയിരമായിരം മംഗളങ്ങൾ ..........നും ...........യ്ക്കും.C.J.

700

രീതി:അനുഗ്രഹത്തിന്നധിപതിയേ

23 അനുദിനവും അരികിലുള്ള അരുമനാഥൻ മതിയെനിക്ക്

അനവധിയായ് അനുഗ്രഹങ്ങൾ അരുളിയെന്നെ അണയ്ക്കുമവൻ

2

ഒരു നിമിഷം മറന്നിടാതെ ഒരുദിനവും കൈവിടാതെ

തിരുചിറകിൽ മറവിലെന്നെ ചേർത്തണയ്ക്കും നാഥനവൻ

3

ഏറിവരും ആധികളിൽ ഏകനല്ല പാരിതിൽ ഞാൻ

ഏവരും കൈവിട്ടെന്നാലും ഏറ്റവും നൽ മിത്രമവൻ

4

പാരിതിലെൻ പാതയിൽ ഞാൻ പതറിടാതെ പരിപാലിക്കും

പരമനാഥൻ മറവിടമാം പരമപദം അണയുവോളം.P.J.A.

682

രീതി:ദൈവമെത്ര നല്ലവനാം

24 അനുദിനവും പാലകനായരികിലുണ്ടെന്നേശുപരൻ

അവനിലത്രേ എന്നഭയം

അവനെനിക്കായ് കരുതുന്നല്ല

2

കഷ്ടതയിൽ കൈവിടാതെ

തുഷ്ടിയേകി നടത്തുമെന്നെ

കരുമനകൾ വരികിലേശു അഭയമേകും അനുദിനവും

3

വന്ദ്യനവൻ നിന്ദിതനായ് കഠിനപീഡയേറ്റധികം

കുരിശിലേറി പാപികൾക്കായ് തിരുശരീരം യാഗമാക്ക

4

ഉലകത്തിൽ സൽ ഭരണ കർത്താ

വായിടും ശ്രീ യേശു നാഥൻ

സഹസ്രവർഷം തൻസവിധേ

മരുവിടും നാം യെരുശലേമിൽ K.J.S.

617

25 അനുനിമിഷം നിൻകൃപ തരിക

അണയുന്നു നിൻചാരേ ഞാൻ

ആശ്രിതവത്സലനേശു ദേവാ

ആശിർവദിക്കയീയേഴയെന്നെ

1

ആരോരുമില്ലാതെ അലയുമ്പോഴെന്നെ

തേടിവന്നെത്തിയ നാഥനേശു

ആശ്രയമായിന്നും ജീവിക്കുന്നു

ആരോരുമില്ലാത്ത വേളകളി ൽ

2

മനുഷ്യനിലാശ്രയിച്ചു ഞാനെൻകാലം

മരുഭൂമിയാക്കിത്തീർത്തിടുമ്പോൾ

മറവിടമായ് നിൻമാറിൽചാരി

മരുവിൽ ഞാൻ യാത്ര തുടർന്നിടുന്നു

3

നിറയ്ക്കുകെന്നെ നിൻസ്നേഹത്താലെന്നും

നിക്ഷേപമായ് നിൻ സ്നേഹം മതി

നിത്യതയോളവും കൂട്ടാളിയായ്

നീ മാത്രം മതി എന്നേശുവേ .L.M.

670

26 അന്യോന്യം സ്നേഹിക്കുവിൻ

നിങ്ങൾ അന്യോന്യം സ്നേഹിക്കുവിൻ

സ്നേഹിച്ചു ജീവൻ തന്നവൻ നാഥൻ സ്നേഹമായോതുന്നിതാ

1

അന്യർ തൻ ദുഃഖത്തിൽപങ്കു ചേർന്നിടണം ആർദ്രത കാട്ടിടണം

ഉള്ളതി ൽപങ്കു നാം അഗതികൾക്കായ് അറിഞ്ഞു നല്കേിണം മടിച്ചിടാതെ

2

ദൈവത്തിൻ നല്സ്നേഹം ഉള്ളിലുള്ളാരുമേ ആരോടും കോപിക്കില്ല

എല്ലാം സഹിക്കുവാൻ ക്ഷമിച്ചിടുവാൻ ക്രിസ്തേശു നമ്മോടോതിയല്ലോ

3

അയല്ക്കാരെ നമ്മൾ സ്നേഹിക്കാതെങ്ങനെ ദൈവത്തെ സ്നേഹിച്ചിടും?

ക്രിസ്തുവിൻ താഴ്മ നാം ധരിച്ചിടണം എളിയവരെയാദരിച്ചിടണം.A.V.

910

27 അഞ്ചാം രാജിതമുണ്ടാമേ പരംഅഞ്ചാം

തുഞ്ചിടാതെ കേല്ലൾക്കിലിന്നു നെഞ്ചിലാനന്ദം വളർത്തും

1

ആദാമിന്നുൽപ്പത്തിനാളതിലേവം ഓതിനാനീശനീഭൂവിൻ പ്രഭാവം

നീ വാണടക്കുകെന്നാകിലോ പാപം

ചെയ്താത്മ രാജ്യം വിനഷ്ടമാക്കീടിനാൽ

2

സിംഹപ്രതാപിയാം ബാബിലോൻരാജൻ സാമ്രാജ്യമൂർത്തിതൻ

പൊൻശിരസ്സായോൻ ബി.സി. യറുനൂറ്റിയാറിൽ സ്വരാജ്യം

സ്ഥാപിച്ചു തന്നിച്ഛപോലെ നടത്തിനാൻ

3

വെള്ളി സാമ്രാജ്യമാം പേർഷ്യഭല്ലുകം അഞ്ഞൂറ്റി മുപ്പത്തിയെട്ടിൽതുടസ്സം

ബാബേൽ തകർത്തിരുനൂറ്റെട്ടു കൊല്ലം

വാണിതുവല്ലാത്ത ഹിംസ്രസ്വഭാവിയാം

4

പുള്ളിപ്പുലിക്കൊത്ത ഭംഗിവീര്യങ്ങൾ തുള്ളിക്കളിക്കുന്ന ഗ്രീക്കു

സൈന്യങ്ങൾ മാസിഡോണിൽ നിന്നുദിച്ചേഴു കൊല്ലം

നിസ്തുല മാഹാത്മ്യമൊത്തത്ര വാണുമേൽ

5

ശ്രീമാനലക്സാണ്ടർ ഭൂപതിവീരൻ സീമാതിരില്ല പരാക്രമസാരൻ

ഭൂവിയോഗം ചെയ്തപോതു നാലായി

ഭാഗിച്ചു താമ്രമാം തദ്രാജ്യമായവർ

6

ബി.സി. ദശത്രയേ റോമയിൻ കൈസർനാശമാക്കി ഗ്രീക്കുരാജിതം റോമർ

സാമ്രാജ്യമൊന്നു സ്ഥാപനം ചെയ്താർ

കാളായസത്തിന്റെ കാഠിന്യമുള്ളതായ്

7

മുന്നൂറ്ററുപത്തുനാലു ക്രിസ്താബ്ദേ

രണ്ടായി പിരിഞ്ഞിതു റോമാസാമ്രാജ്യം

അപ്പൊ ഴേ മണ്ണാൽദുഷിച്ചിരുമ്പാകെ

കെൽപ്പുകെട്ടു ഛിന്നഭിന്നരാജ്യമായി റോപ്പതന്നിൽ

8

ഉന്നതമായ ഗിരിക്കുമേൽനിന്നു വന്നിടും കല്ലു പാദാന്തികേ ചെന്നു

ചൂർണ്ണീകരിക്കുമീ രാജ്യങ്ങളന്നു

വന്നകല്ലു വൻമലയ്ക്കു തുല്യമായ് നിറഞ്ഞുവാഴും

9

ലോകരാജാക്കളിൻകാലത്തു ദൈവം ഭൂവിൽ പരത്തുന്ന നിത്യരാജത്വം

അന്യജാതിക്കായ് വിടപ്പെടാ സത്യം

ഉന്നതന്റെ നന്ദനർക്കുതന്നെയാണതെന്നുമോർക്കിൽ KVS

911

28 അന്ത്യത്തോളം നിന്നിടുകിൽ സന്തോഷത്തെ പൂകാം നമുക്ക്

1

അസ്ഥിരരായ്യോർക്കിത്തിരി സൗഖ്യം കിട്ടാനെളുതാമോ? മനസ്സിൽ

തട്ടാ സുഖലേശം സമസ്തം കുഴച്ചിലായ് പോകും

2

ഓട്ടമതിന്നായ് പാർത്തിഹ നിൽക്കുന്നാത്മികരാം നമ്മൾ നിറുത്താ

തോടുകയല്ലേ നാം കുറിക്കുവരൊല്ല തെറ്റൽപ്പം

3

സോവാറിൽ നിന്നേറി വസിക്കാം പർവ്വതമദ്ധ്യത്തിൽ ഭയത്തി

ന്നില്ലിട മാർഗ്ഗത്തിൽ സ്ഥിരത്വം വിടാതെ പാലിച്ചീ

4

ദോസിൻകുഴി വെള്ളി നിറഞ്ഞു കാണുന്നു കുഴിയിൽ മറിഞ്ഞു

വീഴൊല്ലാ കുറിയിൽ ധനം താൻ സമസ്തദോഷാർത്ഥം KVS

740

1

29 അന്ധകാരത്താലെല്ലാ കണ്ണും മങ്ങുമ്പോൾ

മങ്ങിടാത്ത കണ്ണെനിക്കൊന്നുണ്ടു സ്വർഗ്ഗത്തിൽ

2

എൻമൊഴി കേൾപ്പാൻ ഭൂവിൽ കാതില്ലെങ്കിലും

ചെമ്മയായ് തുറന്ന കാതൊന്നുണ്ടു സ്വർഗ്ഗത്തിൽ

3

മാനുഷികമാം കൈകൾ താണുപോകുമ്പോൾ

ക്ഷീണിക്കാത്ത കൈയെനിക്കൊന്നുണ്ടു സ്വർഗ്ഗത്തിൽ

4

ഭൂമയർക്കുള്ള സ്നേഹം നീങ്ങിപ്പോകുമ്പോൾ

ക്ഷാമമേശിടാത്ത സ്നേഹമുണ്ടു സ്വർഗ്ഗത്തിൽ

5

ഉള്ളിലാകുല ചിന്തയുള്ള മർത്യരേ!

വല്ലഭന്റെ കൺകളുണ്ടിക്കല്ലുപാതയിൽ

6

തൻ കരുണയോ പൂർണ്ണമാണു സാന്ത്വനം

ചെയ്വതിന്നു നാഥനടുത്തുണ്ടു നിർണ്ണയം

7

പ്രാർത്ഥനയ്ക്കവൻ മുമ്പിൽ സ്തോത്രമോടു നാം

എത്തിയെന്നും തന്റെ വാക്കിലാശ്രയിക്കുവിൻ

8

വിശ്വസിക്കുവാൻ യോഗ്യനായ നാഥനെ

വിശ്വസിച്ചുമനുസരിച്ചും നാൾ കഴിക്കുവിൻ KVS

937

30 അന്നാളിലെന്തൊരാനന്ദം! ഓ ഓ യേശു

വീണ്ടും വരുന്നോരന്നാളിലെന്തൊരാനന്ദം!

ദൈവജനത്തിന്നന്നാളിലെന്തൊരാനന്ദം!

ദൈവജനത്തിന്നന്നാളിലെന്തൊരാനന്ദം! ഓഓ യേശു

2

പോയതുപോലെ നമ്മുടെ നായകൻ വരും

നാം ചെയ്ത വേലകൾക്കെല്ലാം പ്രതിഫലം തരും

ഓഓ സ്തോത്രം പാടുമെല്ലാവരും

3

ഭിന്നത തീരും ഒന്നായ് വിശുദ്ധർ ചേരും

ഖിന്നത മാറും തീരാവിനകൾ തീരും

ഓഓ എല്ലാ കണ്ണീരും തോരും

4

വിശുദ്ധഗണങ്ങൾ ഒന്നായി മന്നിൽ വന്നിടും

അശുദ്ധി നീക്കി നന്നായി നമ്മൾ വാണിടും

ഓഓ പേയിൻ സേനകൾ കേണീടും

5

മരുവിൽ വിരിയും പുത്തൻ പനിനീർ മലർകൾ

ധരയിൽ മുഴങ്ങുമെങ്ങും ദൈവിക സ്തുതികൾ

ഓഓ ദിവ്യ സന്തോഷധ്വനികൾ

6

നമ്മൾക്കൊരുക്കിയ നല്ലൊരു നവനഗറിൽ

എന്നും എന്നും വാഴും സീയോൻ പുരിയിൽ

ഓഓ ജീവനായകന്നരികിൽ M.E.C.

953

31 അൻപാർന്നൊരനെൻ പരനുലകിൽ

തുമ്പങ്ങൾ തീർക്കുവാൻ വരുമേ

എൻപാടുകളകന്നിടുമേ

ഞാൻ പാടി കീർത്തനം ചെയ്യുമേ

1

നീതിയിൻ സൂര്യനാം മനുവേൽ

ശ്രീയേശു ഭൂമിയിൽ വരുമേ

ഭീതിയാം കൂരിരുളകലും

നീതി പ്രഭയെങ്ങും നിറയും

2

മുഴങ്ങും കാഹളധ്വനിയി

ലുയിർക്കുമേ ഭക്തരഖിലം

നാമുമൊരു നൊടിയിടയിൽ

ചേരും പ്രാണപ്രിയന്നരികിൽ

3

തൻകൈകൾ കണ്ണുനീർ തുടയ്ക്കും

സന്താപങ്ങൾ പരിഹരിക്കും

ലോകത്തെ നീതിയിൽ ഭരിക്കും

ശോകപ്പെരുമയും നശിക്കും

4

നാടില്ല നമുക്കീയുലകിൽ

വീടില്ല നമുക്കീ മരുവിൽ

സ്വർലോകത്തിൻ തങ്കത്തെരുവിൽ

നാം കാണും വീടൊന്നു വിരവിൽ

5

കുഞ്ഞാട്ടിൻ കാന്തയാം സഭയേ!

നന്നായുയർത്തു നിൻ തലയെ

ശാലേമിൻ രാജനാം പരനേ!

സ്വാഗതം ചെയ്ക നിൻ പതിയെ

6

പാടുവിൻ ഹാ! ജയഗീതം

പാടുവിൻ സ്തോത്ര സംഗീതം

പാടുവിൻ യേശുരക്ഷകന്നു

ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! M.E.C.

565

32 അൻപിൻ ദൈവമെന്നെ നടത്തുന്ന വഴികൾ അത്ഭുതമേ

അവൻ കൃപകളെന്നിൽ ചൊരിയുന്നതോ അനൽപ്പമേ

1

അഖില ചരാചര രചയിതാവാം അഖിലജഗത്തിനുമുടയവൻ താൻ

അവനെന്റെ താതനായ് തീർന്നതിനാൽ

അവനിൽ ഞാനെത്രയോ സമ്പന്നനാം

2

അറിയുന്നവനെന്റെ ആവശ്യങ്ങൾ അടിയനറിയുന്നതിലുപരി

ആവശ്യനേരത്ത് അവൻ തുണയായ്

അതിശയമായെന്നെ പുലർത്തിടുന്നു

3

അണഞ്ഞിടും ഒടുവിൽ ഞാനവന്നരികിൽ

അകതാരിലാകെ എന്നാശയത് അവിടെയാണെന്നുടെ സ്വന്തഗൃഹം

അനവരതം അതിൽ അധിവസിക്കും A.V.

612

രീതി:ഒന്നുമില്ലായ്മയിൽ നിന്നെ

1

33 അൻപോടെന്നെ പോറ്റും പ്രിയന്റെ

ഇമ്പമേറും സ്വരം കേട്ടു ഞാൻ

തുമ്പമകറ്റി സ്വരം കേട്ടു ഞാൻ

അൻപു നിറഞ്ഞയെന്നേശുവെ

ഇത്രമാ സ്നേഹത്തെ

എങ്ങനെ വർണ്ണിക്കും എൻ പ്രിയാ(2)

2

നൊന്തു നീറുന്നെൻ മാനസത്തെ

നാഥൻ ശാന്തിതന്നു രക്ഷിച്ചു

കണ്ണുനീർ തൂകിടും നേരത്തും

കാന്തൻ പൊൻകരത്താൽ തുടച്ചു

3

രോഗത്താൽ ഭാരപ്പെട്ടിടുമ്പോൾ

രോഗത്തിൻ വൈദ്യനാം പ്രിയനിൽ

മാറോടു ചേർന്നു ഞാൻ പാടിടാം

മന്നിതിൽ പ്രിയനെ വാഴ്ത്തിടും

4

മുൾമുടി ചൂടി എനിക്കായി

മൂന്നാണിമേൽ നാഥൻ തൂങ്ങിയേ

മുറ്റും എന്നെ കഴുകിടുവാൻ

മുഴുവൻ ചെന്നിണം തന്നവൻ L.K.

1136

1

34 അൻപോടെ യേശു വിളിക്കുന്നു നിന്നെ

എന്നെയും നിന്നെയും താൻ വിളിപ്പൂ

ശ്രീയേശു രക്ഷകൻ ദീർഘക്ഷമയോടെ

എന്നെയും നിന്നെയും കാത്തിരിപ്പൂ

2

പാപത്തിൽ മോദിക്കും മത്സനേഹിതാ! നീ പാപത്തെ വിട്ടുടനോടി വരൂ

സ്നേഹമോടീശൻ വിളിക്കുന്നു നിന്നെ പാപീ! നീ ഓടിവാ! തന്നന്തികേ

3

ക്രൂശിലൊഴുകുന്ന ചെന്നിണം കാൺക പൊന്മുഖം വാടിത്തളരുന്നല്ലോ

നിൻപാപമേശു വഹിച്ചില്ലയെങ്കിൽ എന്തിന്നവനീവിധം മരിച്ചു?

4

യെശുവേ കർത്താവെന്നേറ്റു നീ ചൊൽക വിശ്വസിച്ചിടുക ന്നുയിർപ്പിൽ

താഴ്മയോടീവിധമേറ്റു നീ ചൊന്നാൽ തൽക്ഷണം ദൈവകുമാരനാകും

5

യേശു നിനക്കായി കാത്തിരിക്കുന്നു വേഗമവൻ ചാരേ വന്നിടുക

നിൻപാപമെല്ലാമവൻ പാദേയർപ്പിച്ച് മോചിതനായി നീയാനന്ദിക്ക K.D.W.

407

35 അൻപു നിറഞ്ഞ പൊന്നേശുവേ!

നിൻപദ സേവയെന്നാശയേ

1

ഉന്നതത്തിൽ നിന്നിറങ്ങി മന്നിതിൽ വന്ന നാഥാ! ഞാൻ

നിന്നടിമ നിൻമഹിമ ഒന്നുമാത്രമെനിക്കാശയാം

2

ജീവനറ്റ പാപിയെന്നിൽ ജീവൻ പകർന്ന യേശുവേ

നിന്നിലേറെ മന്നിൽ വേറെ സ്നേഹിക്കുന്നില്ല ഞാനാരെയും

3

അർദ്ധപ്രാണനായ് കിടന്നൊരെന്നെ നീ രക്ഷചെയ്തതാൽ

എന്നിലുള്ള നന്ദിയുള്ളം താങ്ങുവതെങ്ങനെയെൻ പ്രിയാ!

4

ഇന്നു പാരിൽ കണ്ണുനീരിൽ നിൻ വചനം വിതയ്ക്കും ഞാൻ

അന്നു നേരിൽ നിന്നരികിൽ വന്നു കതിരുകൾ കാണും ഞാൻ

5

എൻ മനസ്സിൽ വന്നുവാഴും നന്മഹത്വ പ്രത്യാശയേ

നീ വളർന്നും ഞാൻ കുറഞ്ഞും നിന്നിൽമറഞ്ഞു ഞാൻ മായണം M.E.C.

782

36 അബ്രഹാമിൻ ദൈവമേ തുണ

യാക്കോബിൻ ദൈവമേ ബലം (2)

1

വൻ ദുഃഖവേളയിലും എൻഭാരമേറിടുമ്പോഴും (2)

വിശ്വാസത്തോണിയിൽ ആശ്വാസദായകനായ്

നീ മതി എന്നാളുമേ (2) നീ മതി എന്നാളുമേ

2

മാറ മധുരമാക്കിയോൻ മാറ്റിടുന്നെൻ വേദനകൾ (2)

എൻ ശക്തിയാം ദൈവം എൻ ഭാഗ്യം എൻ മോദം

എൻ ശരണം നീ എന്നുമേ (2) എൻ ശരണം നീ എന്നുമേ

3

കൂരിരുളിൻ താഴ്വരയിലും വല്ലഭൻ നീയെന്നാശ്രയം (2)

എൻ പാറയാം യാഹിൽ വാഗ്ദത്ത നായകനിൽ

ആനന്ദ സമ്മേളനം (2) ആനന്ദ സമ്മേനളനം

4

ജീവിത സാഗരത്തിലും ജീവനറ്റു കേണിടുമ്പോഴും (2)

നീ വായെന്നേശുവേ വൈകാതെ എന്നരികിൽ

എൻ സങ്കടം തീർത്തിടാൻ (2) എൻ സങ്കടം തീർത്തിടാൻL.K.W.

148

‘Abba Father we approach thee’

1

37 അബ്ബാ! താത! വന്നിടുന്നു നിൻ സുതന്റെ നാമത്തിൽ

ആത്മരക്ഷകായെൻ നാഥാ! നമിക്കുന്നു തൃപ്പാദം

2

പാളയത്തിൽ പുറത്തായി പാർത്തിരുന്നോരെനിക്കും

പിതാവെന്നു വിളിക്കുവാൻ പുത്രത്വം നീ തന്നല്ലോ!

3

നഷ്ടപ്പെട്ടുപോയി ഞാനും ധൂർത്തപുത്രനെന്നപോൽ

നിന്റെ സന്നിധിയിൽ നിന്നും ദൂരവേ പോയിരുന്നു

4

തേടിവന്നു എന്നെയും നീ നേടിത്തങ്കച്ചോരയാൽ

വാടിടാതെ മേവിടുവാൻ നീ ചൊരിഞ്ഞു വൻകൃപാ!

619

സങ്കീർത്തനം 37

38 അരിയാബാബിലോൻ നിദക്കരികേ ചെന്നിരുന്നെങ്ങൾ

തിരുസീയോൻപുരമോർത്തോരളവേറ്റം

1

കരതാരിൽ ചെറുവീണ കരുതിയെങ്കിലും പാടാൻ

അരുതാതങ്ങലരിമേലവ തൂക്കിയുടൻ ഞങ്ങൾ

2

ഉരുമോദമെഴും സീയോൻ തിരുഗാനങ്ങളിലൊന്നു പരിചിൽ

പാടുവാൻ പ്രേരിച്ചുടമക്കാർ ചിലരന്നു

3

പരമദേവനിൻ ഗീതം പരദേശമതിലൊരു

വിധവും പാടുവാൻ മേലാഞ്ഞടിയാർ മൗനികളായി

4

പുരികൾക്കൊക്കെയുമേറ്റം തലയാം ശ്രീയെരുശലേം പുരമേ!

നിന്നെ മറക്കാനരുതേയിങ്ങൊരുനാളും

5

പരമാനന്ദപുരമേ! തവ നാമം മറക്കുന്നോ

രളവിലെൻ വലങ്കരമതിനെ ഞാൻ മറക്കട്ടെ

6

അമിതാനന്ദദയായ് ഞാൻ ഭവതിയെ ഗണിക്കാഞ്ഞാൽ

മമ നാവെന്നുടെ താലുഫലകേ സംഘടിക്കട്ടെ

7

അടിയോളം ഭവതിയെ പൊടിയാക്കാൻ ശ്രമിച്ചേദോം

കുടിലർ നിൻ ജയശ്രീ കണ്ടതിലജ്ജ കലരട്ടെ

8

അതിനാശമണഞ്ഞുള്ള ഹതബാബേൽസുതേ! നിന്റെ

കൃതിപോൽ നൽപ്രതികാരം തവ ചെയ്വോൻപരം ധന്യൻ

9

കുലടേ! ദുർഭഗേ! നിന്റെ ചെറിയ മക്കളെ തൂക്കി

ശിലമേലാഞ്ഞടിപ്പോനാരവനെന്നും മഹാധന്യൻ KVS.

99

1

39 അരികേ വരുമാരെയുമാശ്വസിപ്പി

ച്ചരുമയോടവരോടരുളുന്നവനാം

പരനെ മനുസുതനെ തൻനാമം

പുകഴ്ത്തി വണങ്ങുക നാം എന്നാളും

2

തിരുസന്നിധിയോടണയും സമയം

വരുമൊരു കുതുകം ലോകം തരുമോ?

വരുവിൻ അവന്നരികിൽ തൻനാമം

പുകഴ്ത്തി വണങ്ങുക നാം എന്നാളും

3

സുരഭിതൈലം പകരുന്നതു സമ

മവനുടെ നാമം നലമഭിരാമം

അഴലിൽ മൃതിനിഴലിൽ തൻനാമം

സുഖമരുളിടുവതാമെന്നാളു

4

മരുഭൂമിയിലെ മാറയിലൊരു തരു

ശിഖരം മധുരം തരുവാനിടയായ്

അതുപോൽ തിരുസവിധം തൻനാമം

പുകഴ്ത്തി വണങ്ങുക നാം എന്നാളും.T.K.S.

811

40 അരുമാതാതാ! അയ്യോ! നിന്റെ

അടിമലർഗതി മമ ത്രിയേകനാകുമെൻ

പരമകൃപാനിധിയല്ലോ നീ എന്തീ

പരമ നീചനിലത്ര ദയതോന്നി! നിന്റെ

മകനെന്നിനിയെങ്ങനെ ഞാൻ മൊഴിവേനയ്യോ!എൻ

1

നിൻചേവടി വിട്ടോടിപ്പോയേനേ കഷ്ടം

പഞ്ചപാതകന്നടിപണിഞ്ഞേനേ നെഞ്ചിൽ തിരുക്കനിവെ

വെടിഞ്ഞേനേ മാമോനഞ്ചി പന്നികൾ മേയ്പാൻ പോയേനേ

ക്ഷുത്താൽ മെലിഞ്ഞേനേ തവിടിന്നലഞ്ഞേനേ

കണ്ണീർ ചൊരിഞ്ഞേ പൊരിഞ്ഞേവരുന്നേനടിമയ്യോ!എൻ

2

സർപ്പസന്തതിയുള്ളിൽ വഹിച്ചേനേ നിന്നുയിർപ്പിൻ

കട്ടികളാക്കി വരിച്ചേനേ അപ്പാ! നിൻ ധനമെല്ലാം

മുടിച്ചേനേ ലോകകുപ്പക്കുഴിയിലേവം മദിച്ചേനേ

മണ്ണേ അണിഞ്ഞേനേ വിണ്ണേ ഉരിഞ്ഞേനേ

അയ്യോ! പറവാനരുതേ കൃപ തേ ശരണമെനിക്കുഎൻ

3

തിരുമുഖത്തു നോക്കുവാൻ മടിക്കുന്നേതിരു

ക്കരൾക്ക നിവോർത്തെൻ വായ് തുറക്കുന്നേ

തിരുക്കൈയണപ്പെൻ മനമുരുക്കുന്നേ നിന്റെ

തിരുവായ് ചുംബനം ദേഹം തളർത്തുന്നേ

ഉള്ളം ഉരുകുന്നു വെള്ളം നികരുന്നുതിരു

ചരണം ശരണം ശരണം കരുണാനിധേ!എൻ J.J.

1243

രീതി:മനുജനിവൻ ഭാഗ്യവാൻ

41 അരുമനാഥനേ! തവ പരമജീവനെ മമ

ദുരിതപരിഹാരമായ് കുരിശിൽ വച്ചതോർക്കുന്നേൻ

1

പാപം ചെയ്തതോയീ ഞാൻ ശാപമായതോ ഭവാൻ!

താപം നീക്കുവാൻ ദേവകോപം തൂകി നിന്റെ മേൽ

2

മനുജരാകവേ മൃതിവശരായ് കോപപാത്രരായ്

മനുജനായി നീ ജീവനരുളാൻ ദേവ സൂനുവേ

3

ചത്തു ക്രൂശതിൽ നിന്നോടൊത്തു മർത്ത്യനാമിവൻ

പുത്തൻ ജീവനെ നീ താൻ ദത്തം ചെയ്തതാൽ മമ

4

പുത്തൻ കല്ലറയതിൽ ഭക്തർ വച്ചു നിന്നെയും

സത്യം നിന്നുടെയടക്കത്തിലെന്നെയും പരം

5

നീയോ ചാവിനെ ജയിച്ചാരംഭമായുയിർപ്പിൻ

ജീവനിലെന്നെയുമുയർത്തി നിന്നോടുകൂടെ

6

ആരോഹണമായി നീ താതൻ വല ഭാഗത്തു

മേവുന്നെന്നെയുമവിടാക്കി ഭാഗ്യവാനഹം

7

കല്ലറയെനിക്കിതാ! വെള്ളം തന്നെ സ്നാനത്തിൽ

നല്ല സാമ്യമുടക്കത്തിന്നുമുയർപ്പിനും CTM

1038

42 അൽപ്പകാലം മാത്രം ഈ ഭൂവിലെ വാസം

സ്വർപ്പൂരമാണെന്റെ നിത്യമാം വീട് എന്റെ നിത്യമാം വീട്

1

എൻപ്രയാണകാലം നാലുവിരൽ നീളം

ആയതിൻ പ്രതാപം കഷ്ടത മാത്രം

ഞാൻ പറന്നു വേഗം പ്രിയനോടു ചേരും

വിൺമഹിമ പ്രാപിച്ചെന്നും വിശ്രമിച്ചിടും എന്നും

2

പാളയത്തിനപ്പുറത്ത് കഷ്ടമേൽക്കുക നാം

പാടുപെട്ട യേശുവിന്റെ നിന്ദ ചുമക്കാം

നിൽക്കും നഗരം ഇല്ലിവിടെ പോർക്കളത്തിലത്രേ നാം

നിൽക്കവേ പോർപൊരുതു യാത്ര തുടരാം വേഗം

3

മുത്തുമയമായ് വിളങ്ങും പട്ടണമാണത്

പുത്തനെരുശലേം പുരം തത്രശോഭിതം

വീഥി സ്വഛസ്ഫടിക തുല്യം തങ്കനിർമ്മിതമാം

പട്ടണമതിന്റെ ഭംഗി വർണ്ണ്യമല്ലഹോ ഭംഗി

4

നാടുവിട്ടു വീടുവിട്ടു നാമധേയ കൂട്ടം വിട്ടു

കാഠിന്യമാം ശോധനയിൽ യാനം ചെയ്തോരായ്

കൂടി ഒന്നായ് വാഴാൻ വാഞ്ഛിച്ചെത്ര നാളായ്

കാരുണ്യവാൻ പണികഴിച്ച കൊട്ടാരം തന്നിൽ ആ

175

രീതി:പാടും ദിനവും ഞാൻ

43 അല്ലും പകലും കീർത്തനം പാടി

വല്ലഭാ നിന്നെ ഞാൻ സ്തുതിച്ചിടും

നന്മയേറും തിരുപ്പാദ തളിരിൽ

നിത്യമഭയം അരുളിടുന്നതിനാൽ ( 2)

1

കലങ്ങിമറിയും മാമക ഹൃദയം

കടലിന്നലകൾ പോലനുനിമിഷം

അലയുംനേരം കരങ്ങളാൽ താങ്ങും

അൻപിനോടെന്നേശു മഹേശൻ ( 2

2

സ്വർഗ്ഗ ഗേഹകലവറ തുറന്നെൻ

സീയോൻ യാത്രയിൻ ക്ലേശങ്ങളകറ്റി

ക്ഷീണം ലേശവും ഭവിച്ചിടാതനിശം

ക്ഷേമമായവൻ പോറ്റിടുന്നെന്നെ ( 2)

3

കഠിനശോധന വരികിലും ചാരും

കർത്തനേശുവിൻ അൻപെഴും മാർവ്വിൽ

നേടും ഞാനതിൽ ആശ്വാസമെന്നും

പാടും നൽസ്തുതി ഗീതങ്ങളെങ്ങും ( 2)

4

ഇത്ര നല്ലൊരു രക്ഷകുനുലകിൽ

ഇല്ല മാനവർക്കായൊരു നാമം

ശരണമവനിൽ മാത്രമായതിനാൽ

മരുപ്രയാണം അതിശുഭകരമാം (2) R.V.T

805

‘O Christ in Thee my soul’

1

44 അറിയാത്ത സമാധാനം കുറയാത്ത മോദം

പണ്ടനേകർ കണ്ടപോലെ കണ്ടേ ഞാൻ ക്രിസ്തുവിൽ

ക്രിസ്തു അല്ലാതെന്നെയാരും തൃപ്തനാക്കായിപ്പോൾ

നിത്യസന്തോഷജീവനും ക്രിസ്തുവിൽ ഞാൻ കണ്ടേ

2

വിശ്വസ്തനാം നിന്നെ വിട്ടു വിശ്രമം തേടി ഞാൻ

കടന്നു നിന്നെ പോകുമ്പോൾ പിടിച്ചു നിൻ സ്നേഹം

3

പൊട്ടമരവികളിൽ നീർ പൊട്ടനായ് ഞാൻ തേടി

കുടിക്കുവാൻ കുനിഞ്ഞപ്പോൾ പൊട്ടിച്ചിരിച്ചവ

4

സുന്ദരനാം നിന്നെ കാണ്മാൻ കണ്ണുകൾക്കു കാഴ്ച

കൃപയാൽ കിട്ടും നാൾവരെ പാപം എൻ മോദമായ് P.G.W.

736

45 അറിയുന്നല്ലോ ദൈവം അറിയുന്നല്ലോ

എന്റെ ഭാവിയാകെ നാഥൻ അറിയുന്നല്ലോ

എന്തിന്നായ് ഞാൻ ചിന്തകളാൽ കലങ്ങിടുന്നു

1

നാളെയെന്തു നടക്കും ഞാനറിയുന്നില്ല

നാളെയെന്നെ കരുതുന്നോനറിഞ്ഞിടുന്നു

കാലമതിന്നതീതനാണവനാകയാൽ

ആകുലത്തിന്നവകാശമെനിക്കിന്നില്ല

2

ചുവടോരൊന്നെടുത്തു വച്ചിടുവാൻ മുമ്പിൽ

അവനേകും വെളിച്ചമതെനിക്കു മതി

അതിലേറെ കൊതിക്കുന്നില്ലിഹ ലോകെ ഞാൻ

അവനിഷ്ടമെടുത്തെന്താണതു ചെയ്യട്ടെ

3

മനം തകർന്നവർക്കവനടുത്തുണ്ടല്ലോ

ദിനംതോറും അവൻഭാരം ചുമക്കുന്നല്ലോ

നിണം ചിന്തി വിടുവിച്ചു നടത്തുന്നവൻ

മനം കനിഞ്ഞുകൊണ്ടെന്നെ കരുതിടുന്നു

4

അവൻ നന്നായറിഞ്ഞല്ലാതെ നിക്കൊന്നുമേ

അനുവദിക്കുകയില്ലെന്നുഭവത്തിൽ

അഖിലവുമെന്റെ നന്മ കരുതിയല്ലോ

അവൻ ചെയ്യുന്നതുമൂലം ഭയമില്ലെന്നിൽ

5

ഒരു നാൾ തന്നരികിൽ ഞാൻ അണയുമപ്പോൾ

കരുണയിൻ കരുതലിൻ ധനമാഹാത്മ്യം

തുരുതുരെ കുതുകത്താൽ പുളകിതനായ്

വരും കാലങ്ങളിൽ കാണാൻ കഴിയുമല്ലോ T.K.S.

285

46 അളവില്ലാ സ്നേഹം യേശുവിൻ സ്നേഹം മാത്രം!

അതിരില്ലാ സ്നേഹം കുരിശിലെ നിസ്തുല സ്നേഹം മാത്രം

1

പാപത്തിൻ പാതയിൽ ഞാൻ പോകുന്ന നേരത്തവൻ

ചാരത്തണഞ്ഞു

ചോരചൊരിഞ്ഞു തൻ സ്വന്തമാക്കിയെന്നെയവൻ

2

ആഴിയുമാകാശവും ഊഴിയും നിർമ്മിച്ചവൻ

പാപിയാമെന്നെ സ്നേഹിച്ചു ക്രൂശിൽ പ്രാണനും തന്നു രക്ഷിച്ചല്ലോ!

3

വീഴ്ചകൾ ജീവിതത്തിൽ വന്നാലും കൈവിടാതെ

രക്ഷകൻ കാത്തു നിത്യവുമെന്നെ താങ്ങി നടത്തും അത്ഭുതമായ്

4

തൻ സനേഹബന്ധത്തിൽ നിന്നെന്നെ പിൻതിരിക്കുവാൻ

ആപത്തോ! വാളോ! മൃത്യുവിനാലോ! സാദ്ധ്യമല്ലെന്നും നിശ്ചയമായ്

5

നാളുകൾ തീർന്നിടുമ്പോൾ നാഥനെ കണ്ടിടുമ്പോൾ

തൻസ്നേഹഭാരം തിങ്ങിയെന്നുള്ളിൽ തൃപ്പാദേ വീണു ചുംബിക്കും ഞാൻ

770

47 അഴലേറും ജീവിത മരുവിൽ നീ തളരുകയോ ഇനി സഹജ!

1

നിന്നെ വിളിച്ചവൻ ഉണ്മയുള്ളോൻ കണ്ണിൻമണിപോലെ കാത്തിടുമെ

അന്ത്യംവരെ വഴുതാതെയവൻ താങ്ങി നടത്തിടും പൊൻകരത്താൽ

2

കാർമുകിൽ ഏറേക്കരേറുകിലും കാണുന്നില്ലെ മഴവില്ലിതിന്മേൽ

കരുതുക വേണ്ടതിൽ ഭീകരങ്ങൾ കെടുതികൾ തീർത്തവൻ തഴുകിടുമേ

3

മരുഭൂപ്രയാണത്തിൽ ചാരിടുവാൻ

ഒരു നല്ലനായകൻ നിനക്കില്ലയോ?

കരുതും നിനക്കവൻ വേണ്ടതെല്ലാം തളരാതെ യാത്ര തുടർന്നിടുക

4

ചേലോടു തന്ത്രങ്ങൾ ഓതിടുവാൻ ചാരന്മാരുണ്ടധികം സഹജ!

ചുടുചോര ചിന്തേണ്ടി വന്നിടിലും ചായല്ലേ ഈ ലോകതാങ്ങുകളിൽ

5

കയ്പുള്ള വെള്ളം കുടിച്ചിടിലും കൽപ്പന പോലെ നടന്നിടണം

ഏൽപ്പിക്കയില്ലവൻ ശത്രുകൈയിൽ സ്വർപ്പുരം നീ അണയുംവരെയും

891

(മണവാട്ടിയുടെ വർണ്ണന. വെളി. 21)

48 അംബയെരുശലേം അമ്പരിൻ കാഴ്ചയിൽ

അംബരേ വരുന്ന നാളെന്തു മനോഹരം!

1

തൻമണവാളനു വേണ്ടിയലങ്കരി

ച്ചുള്ളൊരു മണവാട്ടി തന്നെയിക്കന്യക

2

നല്ല പ്രവൃത്തികളായ സുചേലയെ

മല്ലമിഴി ധരിച്ചുകൊണ്ടഭിരാമയായ്

3

ബാബിലോൻ വേശ്യയെപ്പോലിവളെ മരു

ഭൂമിയിലല്ല കാൺമൂ മാമലമേൽ ദൃഢം

4

നീളവും വീതിയും ഉയരവും സാമ്യമായ്

കാണുവതിവളിലാണന്യയിലല്ലതു

5

ഇവളുടെ സൂര്യചന്ദ്രർഒരുവിധത്തിലും വാനം

വിടുകയില്ലവൾ ശോഭ അറുതിയില്ലാത്തതാം

6

രസമെഴുംസംഗീതങ്ങൾ ഇവളുടെ കാതുകളിൽ

സുഖമരുളിടും ഗീതം സ്വയമിവൾ പാടിടും

7

കനകവുംമുത്തുരത്നംഇവയണികില്ലെങ്കലും

സുമുഖിയാമിവൾ കണ്ഠംബഹുരമണീയമാം

K.V.S.

1050

49 ആ ആ ആ ആ എന്നു കാണും യേശുരാജനെ

കാലമായ് കാലമായ് പറന്നുപോവാൻ കാലമായ്

രാജാധിരാജൻ വരുന്നു വേഗം പ്രിയരെ!

1

കാഹളനാദം കേട്ടിടുന്ന നാളിൽ

ഹല്ലേലുയ്യാ! ഗീതം പാടിടുമെ അന്നു ഞാൻ

2

എന്നിനി ഞാൻ ചേർന്നിടും പൊന്മുഖം കാണുവാൻ

ശോഭയേറും നാട്ടിൽ ഞാൻ പോയിടുവാൻ കാലമായ്

3

ലോകത്തിൽ ഞാനൊരു നിന്ദിതനെങ്കിലും

മേഘത്തിൽ ഞാനൊരുവധുവായ് വാഴുമെ

4

യേശു രാജൻ വന്നിടും ഭക്തന്മാരെ ചേർക്കുവാൻ

സ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാസം ചെയ്വാൻ കാലമായ്

5

മുൾക്കിരീടധാരിയായ് കടന്നുപോയ പ്രിയനെ

പൊൻകിരീടധാരിയായ് അന്നു ഞാൻ കാണുമെ.

169

1

50 ആകാശം അതു വർണ്ണിക്കുന്നു

എന്റെ ദൈവത്തിൻ മഹത്ത്വം ( 2)

തന്റെ കൈവേലകളിൻ സുന്ദരവിള ബരം

ആകാശത്തിൻ വിതാനം ( 2)

നീലാകാശത്തിൻ വിതാനം ഹല്ലേലുയ്യാ

ആകാശത്തിൻ വിതാനം ( 2)

2

സൂര്യചന്ദ്രാദികളും വെള്ളി മേഘങ്ങൾ താരകളും (2)

വാനിൽ പറക്കും പറവകളും ( 2)

അലയാഴികളും മന്ദമാരുതനും

തരു പൂങ്കൊടി പൂഞ്ചോലയും ( 2)

അവ പാടുന്നു തൻ മഹത്ത്വം ഹല്ലേലുയ്യാ

പാടുന്നു തൻ മഹത്ത്വം ( 2)

3

കാൽവറി മാമലയും അതിൽ ഉയർത്തിയ മരക്കുരിശും ( 2)

ആ കാരിരുമ്പാണികളും ( 2)

ആ മുൾമുടിയും ആ ചാട്ടവാറും

അവൻ ഒരുക്കിയ ചുടുനിണവും ( 2)

അവ പാടുന്നു തൻസ്നേഹം ഹല്ലേലുയ്യാ

പാടുന്നു തൻ സ്നേഹം ( 2)

4

പാപത്തിൻ ഇരുൾ നീക്കി ദിവ്യ സ്നേഹത്തിൻ ഒളി ഏകി (2)

അവൻ ജീവിപ്പിച്ചെൻ ഹൃദയം ( 2)

തിരു വന്മഹത്വം തന്റെ ദിവ്യസ്നേഹം

എന്നിൽ പെരുകിടും വൻ കൃപകൾ ( 2)

അവ ഓർത്തെന്നുംപാടിടുംഞാൻഹല്ലേലുയ്യാ

ഓർത്തെന്നും പാടിടും ഞാൻ ( 2) E.P.

1162

51 ആകാശമേ കേൾക്ക ഭൂമിയെ ചെവിതരിക

ഞാൻ മക്കളെ പോറ്റി വളർത്തി അവരെന്നോടു മത്സരിക്കുന്നു

1

കാള തന്റെ ഉടയവരെ കഴുത തന്റെ യജമാനന്റെ

പുൽതൊട്ടി അറിയുന്നല്ലോ എൻ ജനം അറിയുന്നില്ല

2

അകൃത്യഭാരം ചുമക്കും ജനം ദുഷ്പ്രവൃത്തിക്കാരുടെ മക്കൾ

വഷളായി നടക്കുന്നവർ ദൈവമാരെന്നറിയുന്നില്ല

3

ആകാശത്തിൽ പെരിഞ്ഞാറയും കൊക്കും മീവൽപ്പക്ഷിയും

അവ തന്റെ കാലമറിയും എൻജനം അറിയുന്നില്ല A K T

788

52 ആകുലനായിതീരരുതേയെൻ മനമേ

യേശുനാഥൻ നീക്കിടും നിന്റെ ക്ലേശമെല്ലാം

1

പുലർത്തുന്നു നാഥൻ പറവകളെ വയലിലെ താമര വളർത്തീടുന്നു ( 2)

വിതയില്ല കൊയ്ത്തുമില്ല സ്വർഗ്ഗനാഥൻ കരുതിടുന്നു എന്നെ ( 2)

സ്വർഗ്ഗനാഥൻ കരുതിടുന്നു

2

നാളെയ്ക്കായി എന്തിന്നു ഞാൻ വ്യാകുലനായി കലങ്ങീടുന്നു ( 2)

എനിക്കായി കരുതിടുന്നു വേണ്ടതെല്ലാം നാഥനവൻ എന്നും ( 2)

വേണ്ടതെല്ലാം നാഥനവൻ

3

ശത്രുസൈന്യം ആഞ്ഞടിച്ചാൽ ഭീതിവേണ്ടെനിക്കൊരുനാളും ( 2)

കൂടെയുണ്ട് അധിപനവൻ വീരനാമെൻ ദൈവമവൻ എത്ര ( 2)

വീരനാമെൻ ദൈവമവൻ T M K

11

1

53 ആടുകൾക്കു വേണ്ടി ജീവനെ വെടിഞ്ഞതാം

ദേവാട്ടിൻകുട്ടിയെ നിനക്കനന്ത വന്ദനം

2

കാടുനീളെ ഓടി ആടലോടുഴന്നിടും

കുഞ്ഞാടുകൾക്കഭയമാം നിൻപാദം വന്ദനം.

3

ഭീതി പോക്കി ആടുകൾക്കു മുൻനടന്നു നീ

സംപ്രീതിയായ് നടത്തിടും കൃപയ്ക്കു വന്ദനം

4

പച്ചമേച്ചിലും പ്രശാന്ത തോയവും സദാ നീ

വീഴ്ചയെന്നിയേ തരുന്നതോർത്തു വന്ദനം

5

താതപുത്രനാത്മനാം ത്രിയേക ദൈവമേ

സർവ്വാത്മനാ നിനക്കനന്ത കീർത്തനം സദാ TJV

531

54 ആണികളേറ്റ പാണികളാലേ

അനുദിനമവനെന്നെ നടത്തിടുന്നു

1

ജീവിതഭാരച്ചുമടുകളാകെ

അവൻ ചുമന്നെന്നെ പുലർത്തിടുന്നു

ആകയാലാകുലമിന്നെനിക്കില്ല

ആനന്ദമായോരു ജീവിതമാം

2

അറിഞ്ഞവനെന്നെ കരുതിടുമെന്നും

അരുമയിൽ കാത്തിടും ചിറകടിയിൽ

പാരിലെൻ ജീവിതയാത്രയിലെന്നെ

പിരിയാതെ കൂടെ വരുന്നവനാം

3

ഏതൊരു നാളും യേശു എന്നിടയൻ

എനിക്കൊരു കുറവും വരികയില്ല

അനുഗ്രഹമാണെന്റെ ജീവിതമിന്ന്

അനുഭവിച്ചറിയുന്നു ഞാനവനെ

4

ഉലകിലെല്ലാരും പ്രതികൂലമായാലും

ഉലയുകയില്ല ഞാൻ പതറുകില്ല

ഉയിരുള്ള നാളെല്ലാം ഞാനവന്നായി

ഉണർന്നു വിശ്വാസത്തിൻ വേലചെയ്യുംC.J.

1160

രീതി: ഉൾത്താരിലായിരം

55 ആണിപ്പാടുള്ളതാം പാണികൾ നീട്ടിയിന്നേശു കർത്താവു നിന്നെ

മാർവ്വിലണച്ചിടാൻ മാടി വിളിക്കുന്നു ആ വിളി കേൾക്കുമോ നീ?

1

ലോകയിമ്പങ്ങളിൽ ഭൂനിക്ഷേപങ്ങളിൽ

നീ രസിച്ചു വസിച്ചാൽ ഇന്നു നീ രസിച്ചു വസിച്ചാൽ

ശോകസമ്പൂർണ്ണമാം നിത്യനരകം നിന്നോഹരിയോർത്തുകൊൾക

2

നല്ലിടയനാകും യാഹ്വയെ പിൻചെന്നാൽ

അല്ലലില്ലാടുകൾക്ക് തെല്ലും അല്ലലില്ലാടുകൾക്ക്

നല്ല സഖിയവൻ വല്ലഭമാർന്നതാം തോളിൽ വഹിച്ചുകൊള്ളും

3

നിന്നുടെ പാപത്തിൻ ശിക്ഷ തൻപുത്രന്മേ്ൽ

സ്വർഗ്ഗതാതൻ ചുമത്തിതന്നെ കാൽവറി ക്രൂശിൽ

കൈവിട്ടഹോ നിന്റെ മരണശിക്ഷയൊഴിപ്പാൻ

4

നിന്നുടെയാത്മാവു പാതാളവേദനാ

മൃത്യുവെടിഞ്ഞിനിമേൽ ഘോര മൃത്യുവെടിഞ്ഞിനിമേൽ

സ്വർഗ്ഗസൗഭാഗ്യമാം നിത്യജീവന്നവകാശിയാക്കിടുവാനായ് TOC.

982

1

56 ആത്മനാഥനാഗമിപ്പാൻ ആസന്നമായ് ദിനങ്ങൾ

ആടലകന്നാമോദാൽ വാണിടും യുഗായുഗങ്ങൾ

നാഥനേശു വന്നിടും വാനമേഘ വാഹനേ

ചേരും നാം പ്രിയന്നരികിൽ കാണും നാം നേരിൽ നാഥനെ

2

കാഹളങ്ങൾ കേൾക്കുവാനായ് കാതോർക്കുവിൻ നേരമായ്

കാലമേറെയില്ലിനിയും കാത്തിരിക്കാം കുതുകമോടെ

3

കാലമെല്ലാം തീർന്നിടാറായ് കാന്തനേശു വന്നിടാറായ്

കണ്ണുനീര