റിൽെbooks.sayahna.org/ml/pdf/rilke-phone.pdfഉട 1 ജ വ ത ത ക 1 2 ഒ ര യ...

349
റിൽെň പരിഭാഷ വി. രവിŃമാർ

Upload: others

Post on 03-Apr-2020

24 views

Category:

Documents


0 download

TRANSCRIPT

  • റിൽെപരിഭാഷ

    വി. രവി മാർ

  • “എനി ് നി േളാെടെ ി ംപറയാ െ ിൽ അ ് ഇതാ ്.നി െള ആശ സി ി ാൻ മിവ ി നി ൾ ് ചിലേനരം

    ണയാ ലളിത ം വിനീത മായവാ കൾ പി ിൽസ മാെയാ ജീവിതംനയി കയാെണ ് ക ത േത.വളെരയധികം ൈവഷമ ംസ ട ം നിറ താണയാ െടജീവിതം, അവെയ േനരിടാൻഅതി തീെര ാ ി മി .എ ാൽ അത െനയായി ിെ ിൽആ വാ കൾ അയാൾകെ ക മി .”

  • റിൽെപരിഭാഷ

    വി. രവി മാർ

  • RilkeSelections from his prose and poetryTranslated into Malayalamby V. RevikumarFirst published: 2017

    Copyright © 2017, V. Revikumar

    First printed edition published: 2017First pdf/wiki version published: 2017

    The digital material for print was generated from sourcesmarked up in LATEX in a computer running gnu/linux operatingsystem. pdf was typeset using XƎTEX from TEXLive 2016. wikiversion was generated by TEX4ht from the same LATEX sources.The base font used was traditional scripts of Rachana,contributed by Hussain, et al., and maintained by SwathanthraMalayalam Computing. The font used for Latin script was TEXGyre Pagella developed by gust, the Polish TEX Users Group.

    Cover: Picture of the famed sculpture, The Kiss by AugusteRodin (1840–1917). This image is taken from WikimediaCommons and is gratefully acknowledged.

    All the images used in this book are taken either fromWikimedia Commons or from Wikipdeia and are gratefullyacknowledged.

    Printed copies of this book can be bought from Iris books,36/2529, Purushotham Building, Chembottil Lane, Thrissur680001.

    Sayahna Foundationjwra 34, Jagathy, Trivandrum, India 695014url: http://www.sayahna.org

    http://www.latex-project.orghttp://tug.org/xetex/http://tug.org/texlive/https://www.mediawiki.org/wiki/MediaWikihttp://tug.org/tex4hthttp://www.latex-project.orghttp://en.wikipedia.org/wiki/Rachana_Malayalamhttps://smc.org.inhttps://smc.org.inhttp://www.gust.org.pl/projects/e-foundry/tex-gyre/pagellahttp://www.gust.org.pl/projects/e-foundry/tex-gyre/pagellahttp://www.gust.org.plhttps://en.wikipedia.org/wiki/Auguste_Rodinhttps://en.wikipedia.org/wiki/Auguste_Rodinhttps://commons.wikimedia.orghttps://commons.wikimedia.orghttps://commons.wikimedia.orghttps://en.wikipedia.orghttp://www.sayahna.orghttp://www.sayahna.org

  • ഉ ട ം

    1 ജീവിത ം തിക ം 1

    2 ഒേരെയാ കവിത ായി 17

    3 എ തി ട ിയ കവികേളാട് 20

    4 ആദ കാലകവിതകൾ 63മ ഷ െട വാ കെള … 65പ ി ല റ 66

    വ പനിനീർ ൾ … 67തെ ാനറിയാെത … 6

    5 ഒെരളിയ ൈദവ ിേനാ . . . 70അ റിയിെല ൈദവം 74ഈ േലാകെ േമകാകി 75പണി തീരാ ൈദവം 77ഞാനിതാ … 78ൈദവേമ, ഞാൻ മരി ാൽ 7ഉപേരാധമറിയാ നഗര ൾ 80ഉറ ം വരാ ജീവികൾ 81അവനവെ ആ ാവിൽ … 83എെ ക ക തിെ ക … 84നീ ഭാവികാലം 85എെ 86അ നഗര ൾ 8ഞ െട മരണം 1നഗര ിെ തി കളിൽ നി ് 3

    6 എെ രാ ികൾ നീ . . . 4

  • vi ഉ ട ം

    7 വി ാലി ഉണർ 105

    8 ഭാത ിൽ െചാേ ാർ ന 108

    9 ചി കം 112േവശം 114

    കാവൽമാലാഖ 115ബാലൻ 117ഉറ ം െചാേ ത് 11രാ ിയിൽ മ ഷ ർ 120അയ ാരൻ 121ഏകാ ത 122ശര ാലദിവസം 123ഓർ 124ഇല െകാഴി ം കാലം 125സായാ ം 125

    10 പാടിെ ാ മരി . . . 127

    11 ശി ി ം കവി ം 141

    12 തിയ കവിതകൾ 161ണയഗീതം 165

    പിെയ 166കവി 168

    ാനിഷ് നർ കി 16വായന ാരൻ 171

    ലി 172മഹിമ ൻ 173

    13 മാൾെ ലൗറിഡ് ് ിെ . . . 174ഖ ൾ 175

    മരണം 177

  • റിൽെ vii

    അവനവെ മരണം 17ഭയ ിെനതിെര 17അ െന വരാം 180വായന ാരൻ 183ഭീതികൾ 187രാ ി 18

    ശ ി 1 1ീ െട േ ഹം, … 1 2

    പിറ ാ കൾ 1 6അയ ാരൻ 1ഏകാകി 201അഭിേനതാ ൾ 202മരണഭയം 203

    14 ജീവിത ം കല ം 210

    15 ഒ െപൺ ി ് 213

    16 മയിൽ ീലികൾ 217

    17 ഒ െപൺ ി െട ക ിൽ നി ് 220

    18 അ ാതവാസം 226

    19 കടം വാ ിയ ക ൾ 228

    20 േബാദ് േലർ 22

    21 ഡ േണാ വിലാപഗീത ൾ 232ഒ ാം വിലാപഗീതം 235നാലാം വിലാപഗീതം 244

    22 ഓർഫ ് ഗീതക ൾ 251അവനായിെ ാേരാർ ം … 254വസ മിതാ … 255വാ ക ദയേമ … 256

  • viii ഉ ട ം

    അ െനെയാരാ േ ാ … 258

    23 ഒ കവി െട ജീവിതചി കൾ 25ജീവിതം 25

    ണയം 261വിവാഹം 267സഹജീവിതം 26ഏകാ ത 270വിദ ാഭ ാസം 276ചരി ം തകാല ം 278ഭാഷ 282കല 283

    തി 2 2ശരീരം, േരാഗം 2 8മരണം 2വിശ ാസം, മതം, ൈദവം 301

    24 ് കവിതകൾ 307പനിനീർ ൾ 310

    ണകൾ 312വാൾന ് മരം 313അനാഥഗാനം 314ക കളടയണെമ ാൽ … 315ഹ 316അനാഥെ ൽ 317എെ ആശ സി ി ക 318ന െട നിേയാഗം 31രാ ിയതിെ ൈകകൾ … 320

    25 സമാഹരി ാ കവിതകൾ 321ഏ പാടം വാസനി ം … 321

  • റിൽെ ix

    നിന റിയി … 323കിളി ട് 324ഒരി ൽ രഹസ ൾ … 325വി ാൻ െവ … 326ഹാ, മ ഷ െര … 327എെ ജീവിതാകാശ ി … 328ഒ നാ െമെ ൈകകളിൽ … 32വിലാപം 331പിെ ം പിെ ം 332

    ണയസർ ൾ 333െകാ ിമീ കൾ 334നിറ േലാകം 335മ ി ിെ രാ ികളിൽ … 336േദഹെമ സേഹാദരൻ 337പനിനീർ േവ … 338

  • 1ജീവിത ം തിക ം

    െറയ് നർ മരിയ റിൽെ Rainer Maria Rilke 1875 ഡി�സംബർ 4- ് അ ് ആേ ാ-ഹംേഗറിയൻ സാ ാ�ജ ിെ ഭാഗമായി ാഗിൽ ഒ ജർ ൻ �ംബ ിൽ ജനി . അേ ഹ ിെ ആദ കാലജീ�

    വിതം േ ായിഡിെ േക ് ഡയറിയിെല ഒ േപ�ജിെന ഓർ ി ി ം. അ സ മ ാ ഒ ദാ�

    ത ിെല ഏകസ തിയായി റിൽെ . അ�ൻ േയാെസഫ് റിൽെ ൈസനികേസവനം മതി�

    യാ ി റയിൽേവയിൽ ഒരിട രം േജാലി മായി ക�

    െ യിനിെല േറാൻഡ നഗര ി റിൽെ െട തിമ (ചി ം: വി ി ീഡിയ�യിൽ നി ് ).

  • 2 1. ജീവിത ം തിക ം

    റിൽെ െട േപാർൈ യ് ് (വി ി ീഡിേയാ ് കട ാ ് ).

    ഴി കയായി . ധനികനായ ഒ വ ാപാരി െട മ�കളായ അ തെ അ ി േചരാ ഒ ായി ാ�

    ് േയാെസ മാ വിവാഹെ ക ി ്. ക�ലഹ ാരിയായ അവർ 1884-ൽ ഭർ ാവിെന ഉേപ�

    ി ് വിയ യിേല േപായി. സ ാഭാവികമാ ം അ�െയ റി ഓർ കൾ റിൽേ െട പി ാലജീ�

    വിത ിൽ മ ീക മാ ബ െ സ ാധീനി�ി തായി വായി െ . നിരവധി ണയ �ം വളെര ഊ ളമായ ചില ബ ം ഉ ായി ം ഒ�ഗാർഹ ജീവിത മായി ധാരണയിെല ാൻ അ�

    േ ഹ ി ് ഒരി ം കഴി ി ി .അ വയ വെര െപൺ ികെളേ ാെല, അവ �

    െട േവഷ ം അവ െട കളി ാ മായി, വളർ റിൽ�െ ാഗിെല പിയാറി ് അ ാർ നട ിയി ഒ�

  • റിൽെ 3

    ളിൽ ാഥമികവിദ ാഭ ാസ ി േചർ . പി�ീ ് അേ ഹം സാൻ ് േപാൾെ നിെല ഒ ൈസനി�

    ക ളിലാ ് വിദ ാഭ ാസം ടർ ്. റിൽേ െയ�േ ാെലാ ബാലെ ൈവകാരിക ം ബൗ ിക മാ�യ ആവശ ൾ േനേര വിപരീതമായി , പ ാ�ള ഓഫീസർമാെര വാർെ ാൻ ല ം വ െകാ�

    ആ വിദ ാലയ ളിെല പഠനരീതി. എ ായാ�ം അവിെട ടരാതിരി ാൻ അനാേരാഗ ം അേ ഹ�

    ി ണയായി. പിൽ ാല ് റിൽെ ഈ വർഷ�െള ഓർെ ് “ഭീതി െട ബാലപാഠം” എ�നില ാ ്. ബിസിന ് അ ിനിേ ഷൻ പഠി�

    ാൻ ല കള ഒ െകാ ം ടി കഴി ി ാ�് അേ ഹ ിെ വിദ ാഭ ാസം അതിെ ശരിയാ�

    യ ചാലിേല വീ ്. അ െ ംബ ിൽ നി�ഒര ാവെ ഊർ സ ലമായ സഹകരണം ഇ�

    ാര ിൽ അേ ഹ ി സഹായകമായി. ഇ ാല�മായേ ാേഴ ം അ ം അ ം ബ ം േവർെപ�

    ി ഴി ി . 18 5-ൽ ാഗിെ ാ �േദശ ന ാഡ് ിെല ഒ ജർ ൻ ജിംേനഷ �

    ിൽ നി ് അേ ഹം ൾ വിദ ാഭ ാസം ർ ിയാ�ി.

    ൾ വി േ ാേഴ ം റിൽെ ഒ കവിതാസമാഹാ�രം (Leben und Lieder: Bilder und Tagebuchblatter —ജീവിത ം ഗീത ം: ചി ം ഡയറി റി ക ം)

    സി ീകരി കഴി ി . സാഹിത ിലാ ് ത�െ ഭാവിജീവിതെമ ല േബാധ ം അേ ഹ ി

  • 4 1. ജീവിത ം തിക ം

    റിൽെ െട മെ ാ േപാർൈ യ് ് (ചി ം: വി ി ീഡിയ).

    വ കഴി ി . 18 5-ൽ അേ ഹം ാഗ് ണിേവ�ി ിയിൽ ജർ ൻ ഭാഷ ം കലാചരി ം പഠി ാൻ

    േചർ . എ ാൽ പഠന മായി െപാ െ ടാനാവാ�െത 18 6-ൽ അേ ഹം മ ണി ിേല േപായി. ആ ന�ഗര ിെ ബൗ ിക ം സാഹിത പര മായ അ രീ�

    ം അേ ഹ ിെ അഭി ചികൾ േച തായി�. Larenopfer, Traumgelkront എ ീ കവിതാസ�

    മാഹര ൾ ഇ ാല ് അേ ഹം സി ീകരി . ചി�ല നാടക ം എ തി അവതരി ി . തെ ആദ കാ�ലവളർ യിൽ നിർ ായകസ ാധീനം െച ിയ ഡാ�നിഷ് എ കാരൻ ജൻ ് പീ ർ േജ ബ്െസ ിെ(Jens Peter Jacobsen) തിക മായി പരിചയെ �

    ം ഇ ാല ാ ്.18 7-ൽ െവനീ ് സ ർശി േ ാഴാ ് അ�

  • റിൽെ 5

    ിയാ ്-സേലാമിെയ (Lou Andreas-Salome) റിൽ�െ ആദ മായി കാ ്. അ ് 36 വയ അ�വർ ഒ ജർ ൻ ജനറലിെ ം ഒ റഷ ൻ ീ �േട ം മകളായി . െച ിൽ ീ ിഷ് നീ(Friedrich Nietzsche) അവേരാ ണയാഭ ർ ന ന�ട ിെയ ി ം അവർ ഒഴി മാ കയായി . റിൽ�േ െയ കാ തി പ െകാ ം േ അവർ ഒ�

    ജർ ൻ െ ാഫ െറ വിവാഹം െച ി . മാ�ബ ം അേ ഹ ിെ ജീവിത ിെല ഒ വഴി�

    ിരിവായി . കാ കി മാ മ , റിൽെ െകാതി�ി മാ സാ ി ം ടിയായി അവർ. ഇതി�

    െനാെ റേമ അേ ഹ ി ് റഷ െയ പരിചയെ �ം അവരാ ്.

    18 വസ കാല ം 1 00 േവന ാല ം റിൽ�െ അവേരാെടാ ം റഷ സ ർശി . അേ ഹ ി�െ “ആർ ിതജ േദശ” ളിൽ ആദ േ ം �ധാന മായി റഷ . തെ അ തിക െട, ത�െ ആ രയാഥാർ ിെ തീകമായ ഒ ബാ�ഹ യാഥാർ മാ ് റിൽെ അവിെട ക ്. റ�ഷ അേ ഹ ി ് ആദിമസ െട ഒ തിനിധാ�നമായി , ൈദവ ം മ ഷ ം തി ം അക�

    ഷമായി ലയി ഒ മ ലം. ഇവിെട വ ് അ�േ ഹം ലിേയാ േടാൾേ ാ ്, ലിയനി ് പാ ർനാ�

    ് (േബാറി ് പാ ർനാ ിെ പിതാ ് ), കർഷക�ജീവിത ിെ കവിയായ ിരിേഡാൺ േ ാഷിൻ �ട ിയവെര പരിചയെ . ത ിൽ ള െപാ കയായി�

  • 6 1. ജീവിത ം തിക ം

    , കലെയ മതവിശ ാസമായി കാ ക എ ആ�ശയ ി േചാദകമായ കാവ സാമ ികൾ അേ ഹ�

    ി ് ഈ യാ കളിൽ നി ലഭി . അതിെ തി�ഫലനമാ ് 18 –1 03 കാല ് എ തി ീർ �

    ഭാഗ Das Stundenbuch enthaltend diedrei Bücher: Vom moenchischen Leben; Von derPilgerschaft; Von der Armuth und vom Tode (TheBook of Hours) എ കവിതാപര ര. ആ മജീവിത�

    ിെ കം, തീർ ാടന ിെ കം, ദാരി �ിെ ം മരണ ിെ ം കം ഇ െന ഭാ�

    ഗ ളായി ഒ ം ാർ നകൾ ആണവ. “ൈ �വസ ാസിമാ െട കീർ ന ക ിൽ നി കീ�റിെയ േപാെല” െ ാ ് ഇതിെന റി ് െഹ�

    ർ പി ്മാൻ പറ ്. “എ ാൽ ഒ കീ റി�ിൽ നട ്. ൈദവം ഇവിെട െവളി മ , ഇ ാ�്-പിതാവ , നാ ്, ാവ , ിയാ ്. മ�

    ഷ ന , അവനാ ് ന െട ഏ ം അ അയ�ാരൻ; കാരണം, മ ഷ ർ ത ിൽ ിൽ അ �

    ക േപായിരി . അവർ ൈദവെ േതടി ിടി �ണം, അവെ േപ പറ ് ആ കൾ ടിനി ിട�

    , അവനവൻ ഒ ്.”റിൽേ െട ൈദവം സാ ദായികാർ ി ഒ�

    ഈശ രന ; അേ ഹം ആ പദം ഉപേയാഗി �് ഒ ജീവ ിെയ അെ ിൽ തിെയ, അെ �ിൽ സ ം അ ിത െ റി ് സാവധാനം േബാധ�ദി ഒ ാ സ െയ റി ാനാ ്. പ�

  • റിൽെ 7

    ാര െവ ്േഹാഫ് (കട ാ ്: വി ിമീഡിയ).

    രിണാമസി ാ ിെ ം അതിമാ ഷെന റി �നീ െട സ ിെ ം വിചി മായ ഒ സ�

    ലന ി െട റിൽെ െചെ ് പ െമ�ിയ െട ആദികാരണമായ ഒ ൈദവ ി�

    ല , അതിെ അ ിമഫലമായ ഒ ൈദവ ിലാ�്. ഈ ക ിെല ഖ മായ മെ ാ േമയം കല�

    െയ റി കവി െട വീ ണമാ ്. “സർ ാ ക�ത ഇ ാ വ െട കലയാ ് മതം” എ ് റിൽെ ഒ�രിട പറ ി ്.

    ര ാമെ റഷ ൻ യാ കഴി ടേന റിൽ�െ െ െമനിന േവാർ ീഡിൽ കലാകാര�

    ാ െട ഒ േകാളണിയിൽ േചർ . 1 01-ൽ അേ �ഹം ാര െവ ്േഹാഫിെന (Clara Westhoff) വിവാ�

  • 8 1. ജീവിത ം തിക ം

    ഹം െച ; ് ശി ിയായ ഓഗ ് േറാദാ ിെ(August Rodin) ശിഷ യായി ാര. 1 01-ൽ അ�വർ ് ഒ മകൾ ജനി ; ൈവകാെത അവർ പിരി �ക ം െച . ത െട വർ നേമഖലകളിൽ സ �ത മായി വ ാപരി തിനായി സൗ ദപരമായ ഒ�

    േവർപിരിയലായി അ ്.1 02-ൽ ഒ ജർ ൻ സാധകെ താ ര ാർ�ം േറാദാ ിെന റി ് ഒ പഠനെമ താൻ റിൽ�

    െ പാരീസിേല േപായി. അ പ െകാ�േ ് അേ ഹ ിെ ജീവിത ിെ േക മാ�

    യി ആ നഗരം. മ നഗര ളിേല ം രാജ �ളിേല ം യാ െച ാൻ േവ ി അേ ഹം പലേ ാ�ം പാരീ ് വി േപായി ്; 1 03-ൽ ഇ ലിയിെല വി�

    യെറ ിെയാ, 1 03–04-ൽ േറാം, 1 04-ൽ സ ീഡൻ,1 06–08-ൽ കാ ി; ടാെത ദ ിണ ാൻ ്, െ �യിൻ, ണീഷ , ഈജി ്. റേമ ബ േള ം �

    േള ം സ ർശി ാനായി ജർ നിയിേല ം ഓ�ിയായിേല യാ കൾ. പേ , പാരീസായി �റഷ െയേ ാെലതെ അേ ഹ ിെ ര ാം വീ�

    ്.റിൽേ െട പാരീ ് ഖജീവിത ിെ തല�ാനമായി ി . നാരകീയജീവിത ിെ , ഖമി�

    ാ വ െട, അഗതിക െട, െട, േരാഗിക െട, മ�രണ ിെ നഗര മായി അ ്. ഭീതി േട ം ദാ�രി ിെ ം മരണ ിെ ം തല ാനം. അേത�

    ി ആഘാത ിെനാ ം തിെയാ കവിെയ പ�

  • റിൽെ

    െ ിയ മെ ാ ായി : േറാദാ മാ സ�ഹവാസ ിൽ നി കി ിയ കലെയ റി തി�െയാ അവേബാധം. കലാകാരൻ േചാദന ി േവ�

    ി കാ ിരി ക എ സാ ദായികപാഠ ി പ�കരം േറാദാ ് അേ ഹെ പഠി ി ് നിര രം �

    ി െച ക, കലെയ ഒ ിയായി കാ �ക എ സ ം രീതിയാ ്. വിശദാംശ ൾ ം അർ�

    ഛായകൾ ം ാധാന ം െകാ ക, മെ ി �പരി വിഷയ ിെ പെ േതടിേ ാ ക, േമ�യ ി ് െതാ റിയാ ഒ പം ന ക. ിെല�

    ം േനാ ദാം ക ീ ലിേല ം കലാേശഖര ളിേല�് കവി ് ഒ ൾ ാ ന ിയ ം േറാദാ ് ആയി �

    സ ി ് സർലാ ിെല റിൽെ െട ശവ ടീരം (കട ാ ്: വി ിമീഡിയ).

  • 10 1. ജീവിത ം തിക ം

    ഷാൾ േബാദ് േലർ (കട ാ ്: വി ിമീഡിയ).

    . ഷാൾ േബാദ് േലർ (Charles Baudelaire) ആയി �പാരീ ് റിൽേ ന ിയ കാവ മാ ക.

    ഈ പാരീ ് ജീവിത ിൽ നി ാ ് റിൽെ ത�െ തിയ കവിതാരീതി െമനെ ്. ഇതി�െന അേ ഹം വ -കവിത എ വിളി . ൈദന ി�നജീവിത ിൽ കാ ർ വ െള ലളിതമാ�യ ഒ പദസ യം െകാ ് അ ഭവേവദ മാ ക എ�

    താ ് ഈ കവിതകൾ െകാ ് റിൽെ ഉേ ശി�്. 1 07–08 കാല ് ര ഭാഗ ളായി ഇറ ി�

    യ Neue Gedichte ( തിയ കവിതകൾ) എ സമാഹാ�രമാ ് ഈ ഘ െ തിനിധാനം െച ്. ഇതി�െല പല കവിതക ം ശി േട ം ചി േട ം ഭാ�വനാ ർ മായ ഭാഷാപരാവർ ന ളാ ്. മ ചി�ല കവിതകൾ ശ േള ം ൈബബിൾ, മിേ ാളജി�

    ൽ േമയ േള ം ഒ ചി കാരെനേ ാെല ആേല�

  • റിൽെ 11

    ഖനം െച . ത േട ം സ ത േട ം പരമ�സീമയിെല ഭാഷ നിലവിെല ഭാഷയിൽ നി ഭി�

    മായ മെ ാ ഭാഷ തെ യാ . അേത സമയം �പപരമായ ഈ ഭ ത ം ചാ ത ം അവയിൽ നിഹി�തമായ ൈവകാരിക ം ൈനതിക മായ വ ാപാര �െള മറ പിടി മി . സേലാമിെ തിയ ഒ ക�

    ിൽ റിൽെ തെ കവിതാരീതിെയ ഇ െന സം�േ പി ്: “ഭീതിയിൽ നി ് വ ൾ ി�

    ക.”“ തിയ കവിതക ”െട ഗദ പ ി സമാ �

    രമാ ് 1 04-ൽ േറാമിൽ വെ തി ട ിയ DieAufzeichnungen des Malte Laurids Brigge (മാൾ�െ റിഡ് ് ിേ െട േനാ ് കൾ) എ േനാ�വൽ. കവിതകളിൽ പ ാ ല ിൽ നി ് േനാവ�ലിൽ ിേല വ : പാരീസിെല ഒ േഹാ ൽ റി�യിൽ ഒ താമസി ഒരാ െട ൈവയ ികമായ �

    ൾ, “വ ”െട ി േചാദനമായ ആ “ഭീ�തി.” കവിതകൾ സിംബലി കൾ സ ം ക “ �കവിത” െട ഉ ലമായ മാ കയാെണ ിൽ മാൾ�െ അ ിത വാദസാഹിത ിെ ഒ ാ രം ആ�ദ കാല പമാ ്. മ ഷ െന ാൾ, അവെ േലാക�െ ാൾ ഉ തമായെതെ ി ം നിലനി േ ാ�െയ കവി െട സംശയ ൾ ടിവ . ആ സേ �ഹം കവിതെയ തി ് കവി ന ായീകരണമാ�യി മാ ക ം െച : കലയി െട ജീവിത ിെ ആ�

    രാർ ം േത ക.

  • 12 1. ജീവിത ം തിക ം

    ഈ േനാവലി േശഷം റിൽേ െട രചനാജീവിത�ിൽ ഒ ംഭനാവ തെ ഉ ായി. 1 13-ൽ ഇ�

    റ ിയ െചറിയ ഒ കവിതാസമാഹാരമ ാെത പതി�െകാ േ ് അേ ഹം മെ ാ ം തെ �

    സി ികരി ക ായി . 1 12-ൽ വിലാപഗീത �െട ൈശലിയിൽ അേ ഹം ര കവിതകൾ എ �

    തി. പേ അവ സി ീകരി ാൻ ഒ െ ി . കാ�രണം, തിെയാ കവിതാപര ര െട ആദ കവിത�കൾ ആണവെയ ് അേ ഹ ി േതാ ി. ീ ്സിയി�െല ഡ േണാ കാസിലിൽ താമസി േ ാഴാ ് റിൽ�െ ഈ കവിതകൾ എ ്.

    ഒ ാം േലാകമഹാ ം ആരംഭി േ ാൾ അേ �ഹം മ ണി ിൽ ആയി . 1 15 ഡിസംബറിൽ അേ �ഹെ ം നിർ മായി ഓ ിയൻ ൈസന ി�െല . എ ായാ ം 1 16 ണിൽ അേ ഹ ി�

    ് സിവിലിയൻ ജീവിത ിേല മട ിേ ാരാൻ ക�ഴി . ഇ ാലെ സാ ഹ ാ രീ ം അേ ഹ ി�െ ജീവിത ി ം കവിത ം േചർ തായി ി . �

    ം അവസാനി േ ാേഴ ം മരവി ഒരവ യിലാ�യി അേ ഹം. കാര മായി എ തിയ ് 1 15 ശര�

    ാല ് ഡ േണാ വിലാപ ിെ നാലാം ഭാഗം മാ�ം.അ ഏ െകാ ം റിൽെ സ ി ്സർല ിൽ ത�

    െ യായി . േറാൺ നദി െട കരയി ഷാ ഡിമ േസാ ് (Château de Muzot) എ കാസിലിൽ ആ�യി അേ ഹം താമസി ി ്. 1 22 െഫ വരി�യിൽ വർഷ ൾ ് ട ിവ Duineser Elegien

  • റിൽെ 13

    ഷാ ഡി മ േസാ ് (കട ാ ്: വി ിമീഡിയ).

    (ഡ േണാ വിലാപഗീത ൾ) അേ ഹം ർ ിയാ�ി. മാ മ , േമയ ി ം ഭാവ ി ം ആ കവിതക�

    േളാ സമാനമായ മെ ാ 55 കവിതകൾ, sonette anorpheus (ഓർഫ ് ഗീതക ൾ), അ തീ ിതമാ�

    ം അയ മാ ം അേ ഹ ി ‘വ േച ക’ ം െച�. “ആ നികകാല ് എ തെ ഏ ം മഹ ാ�

    യ കവിതാപര ര” എ ാ ് േകാളിൻ വിൽസൺഡ േണാ കവിതകെള വിേശഷി ി ്. എലിയ ി�െ ‘തരി മി’ ് ഇം ി ം അേമരി യി ം ഉ�

    ായ സ ാധീന ി സമാനമാ ് ഡ േണാ വിലാപ�ൾ ് ജർ ൻ സംസാരി രാജ ളിൽ ഉ ാ�

    യെത ം അേ ഹം പറ .റിൽേ െട കവിത െട ഉ നിലയാ ് ഡ േണാ.

    Stundenbuch (Book of Hours) ൽ ൈദവ ിേനാ�

  • 14 1. ജീവിത ം തിക ം

    ഒ മി ി ിെ ഭ ിയായി ട ിയ ജീവി�താരാധന മാൾെ യിൽ “ഒ ഗർ ി േമൽ �

    ി ിട ഈ ജീവിതം യഥാർ ിൽ അസാ�മാണ് ” എ സേ ഹ ി െട ഡ േണായിെല �

    േ ാൾ സംശയ െളാഴി ഒ തിയായി മാ �. ആ നികമ ഷ ാവ െയ തിഫലി ി �

    തിെയാ മി ായി ഈ കവിതകെള കാണാം. ഈ മി�ിൽ േലാക ിലാെക വ ാപകേമാ അതിനതീത�

    േമാ ആയ ഒ സ യി ; പകരം ജീവിതെ ം മ�രണെ ം മിേയ ം ആകാശെ ം കാലെ �

    ം ഒ മി ൾെ ാ ഒ ൾ പ െ റി ാ�് റിൽെ പറ ്. ബിംബബ ലമായ ഒ പ�ശാ ി െടയാ ് റിൽെ തെ മി ിെന വി�

    ശദീകരി ്. ഗം തൽ മാലാഖ വെര ൾെ ാ�ഒ േ ണീബ മാ ് ആ സ . ഇവിെട മ�

    ഷ ൻ നി നായിരി ് ശ മായതിെനെയ�ാം അ ശ മാ ക എ ദൗത ിെ നിർ ഹണ�

    ിനാ ്. “അ ശ ിെ േതനീ കളാ ് നാം.” മ�ഷ െ ഈ വിധി ർ പം ാപി ് “പാ �തിൽ”, “ തി തിൽ” ആ ്. അ െന കവി മാ�

    ലാഖ (ൈദവ ിെ പര ായമാണ ് ) ിൽ മ ഷ �വർ ിെ തിനിധിയാ . റിൽേ െട ഈ സ�േ ശം ചിലർ തിെയാ മതമായി കാ േ ാൾ അ�നിയ ിതമായ സൗ ര വാദമാ ം ഒ കവി തെ സി�

    ികൾ ഉപേയാഗെ ി സ യം വീെ ാൻ ന�ട മ ളാ ം അതിെന ത ി ള വ �

    ്.

  • റിൽെ 15

    ഓർഫ ് ഗീതക ൾ റിൽേ െട വിജയഗീത�ൾ ആെണ ് സി. എം. ബൗറ (C. M. Bowra) ഒ�പഠന ിൽ പറ . “കവിത എ ാൽ എ ാ�

    െണ ം എ ാ ് തനി തിൽ നി കി ിയെത�ം എ ാ ് താൻ അതിൽ നി തീ ി �െത ം റിൽെ ഈ ഗീതക ളിൽ കാണി ത�

    . ആഹ്ളാദമാ ് ബലമായ ഭാവം. ഡ േണാ�യിെല േവദന ം ഉത്ക ം രകമാണ ്. ഈ ര�

    ക ം ഒ ായി േവണം കാേണ ്; ഒ�് മെ ാ ിെ സാ ി ിലാ ് കാശി �

    ം.”തെ ജീവിതാവസാനകാല ് റിൽെ േചാദ�

    നം ക ് വേലറി, േകാേ ാ ട ിയ ് കവിക�ളിലാ ്. ഇ ാലെ തിയ മി കവിതക ം �

    ിൽ ആയി . എ ം അനാേരാഗ വാനായി �റിൽെ ജനീവ തടാക ിനരികി വാൽെമാ�

    ് സാനിേ ാറിയ ിൽ ചികി യിലിരിെ 1 26ഡിസംബർ 2 - ് ീമിയ കീഴട ി. ാപനവ�ത് തമായ ി മത ിെനതിരായി അേ ഹം മ�രണശ യി ം ഒ േരാഹിതെ സാമീപ ം േവെ �

    വ ക ം െച . ഒ കവി എ നിലയി റിൽ�േ െട വികാസെ െഹർ ൻ െഹെ ഇ െന വി�വരി : “അസാധാരണമാ ്, െബാഹീമിയൻ നാ�േടാടി വിത െട ത ണസംഗീത ിൽ നി ് ഓർ�ഫ സിേല ആ യാ … പ ിേ അേ �ഹ ിെ പാടവം ഓേരാ ഘ ം കഴി േ ാ ം ടിവ�

  • 16 1. ജീവിത ം തിക ം

    രിക ം അേ ഹ ിെ ളിേല ് തൽ �തൽ ഴി ിറ ക മാ ്! ദിവ ാ തം േപാെല ഉ�ത്ക ാ ലനായ, സേ ഹിയായ, ബലഹീനനായ വ �

    ി പി ിേല മാ ക ം പ സംഗീതം അയാ�ളി െട തി നി ക മാ ്…” ഒ മതവിശ ാ�സ ം സാ നമണ ാൻ ഇ ാതി റിൽെ ക�ലയിൽ ശാ ി കെ ി. േഹാൾൈറഡ് പറ �േപാെല “സ ം അ തികൾ ആവി രി ാ ം വി�

    ലമാ ാ മായി റിൽെ എ തിയ കവിത താ മാറാ�യ ഈ േലാക ് സ ം ദിശ കെ ാൻ ആ നി�കമ ഷ ൻ നട ിയ മ ളിൽ വിജയം ക ഒ ാ�

    ്.”7g8gviiig

  • 2ഒേരെയാ കവിത ായി

    ഹാ, അ െച ിേല എ താനാെണ ിൽ കവി�തകൾ എ മായിേ ാ . ഒരാ ്, കഴി െമ�

    ിൽ ദീർഘമായ ഒരാ വൻ കാ ി ് അർ�ം മാ ര ം സ യി തിെനാ വിൽ െകാ ാ �

    പ വരി നി ൾെ താനാെയ ിലായി. കവി�തകൾ, ആ കൾ ക േ ാെല, െവ ം വികാര ള �

  • 18 2. ഒേരെയാ കവിത ായി

    േ ാ (വികാര ൾ േനരേ തെ നി ൾ �മാ ് ) — അ ഭവ ളാണവ. ഒേരെയാ കവിത ാ�യി നിരവധി നഗര ൾ നി ൾ കാണണം, നിരവ�ധി മ ഷ െര കാണണം, വ ൾ കാണണം, ഗ �

    െട ഹിത ൾ നി ളറിയണം, പ ികൾ പറ �തറിയണം, ഭാത ിൽ വിട േ ാൾ െച �

    െട േച ക ം നി ളറിയണം. പരിചയമി ാ ിട�ളിെല െത കൾ ഓർെ ാൻ നി ൾ ാവ�

    ണം; തീ ി ാ സമാഗമ ം പേ തീ ി�ി േവർപാ ക ം; നി ഢത െട ളഴി തീ�

    രാ ബാല ിെ നാ കൾ, ഒരാഹ്ളാദ ം െകാ�വ േ ാൾ അ ൈക നീ ിവാ ാെത (അ ് മ�

    ാർേ ാ േവ ി തായി —) നി ൾ േനാവി�വി അ ന മാർ; വളെര വിചി മായി ട ി ഒ �

    വിൽ ഗഹന ം ര മായ നിരവധി പരിണാമ ളി�േല േപായ ബാലാരി കൾ; ഒ യന മി ാെത �റികളിൽ ഒ ട ി നാ കൾ; കട രയിെല ല�രികൾ; തല േമൽ ടി പാ േപാ ക ം ന �

    ൾെ ാ ം പറ ക ം െച യാ ക െട നാ�കൾ — ഇെതാെ ം ഓർെ ാൻ കഴി �

    െകാ മായി . ണയനിർഭരമായ രാ ിക െട (ഒ ി�െനാ വ വ ത മായി ) ഓർ കൾ നി ൾ �

    ാവണം; സവേവദനെയ നിലവിളി ീക�െള, പിറവി െകാ കഴി വീ മട െമലി �വിളറിയ ീകെള നി ൾേ ാ ായിരി ണം. മ�രി ാൻ കിട വർ രികി ം നി ൾ േപായിരി �

  • റിൽെ 1

    ണം. റ ി ജനാല ം ഒ െ ശ റി�യിൽ മരി കിട വർെ ാ ം നി ായിരി �ണം; ഓർ കൾ ഉ ായ െകാ മായി ; അ യധിക�മാ േ ാൾ മറ ാൻ നി ൾ കഴിയണം; പിെ ാരി�

    ൽ അവ മട ിവ വെര കാ ിരി ാ വി�ലമായ സഹനശ ി ം നി ൾ കാണി ണം. ഓർ�കൾ മാ മായിെ ാ ാധാന മി . അവ ന �

    െട േചാരയായി, േനാ ം േച മായി മാറിയതി േശ�ഷം മാ മാ ്, േപരി ാതായി, ന ിൽ നി േവറി�റിയാതായതി േശഷം മാ മാ ് — അതി േശ�

    ഷം മാ മാ ് ഒരത ർ ർ ിൽ ഒ കവി�ത െട ആദ െ പദം അവ ിടയിൽ നി ദി ക�

    ം റേ വരിക ം െച ക എ ാ �.

    (മാൾെ ലൗറിഡ് ് ിെ െട േനാ ിൽനി ് )

  • 3എ തി ട ിയ കവികേളാട് 1

    വിെയനർ ന ാഡ് ിെല മിലി റി അ ാദമിയിൽ ഓ�ഫീസർ േകഡ ് ആയി പെ ാ കാരൻ ാൻ�

    1 റിൽെ ാൻ ് കാ ് എ െച ാരനായ കവിെ തി�യ ക കളിൽ നി ്.

    Paul Klee: The Saint of the Inner Light (1921) (Source: Wikimedia).

  • റിൽെ 21

    ് േ വർ കാ ് (Franz Xaver Kappus) െറയ് നർ മ�രിയ റിൽേ ് ആദ െ കെ ് 1 02-ലാ�

    ്. റിൽെ അ ് ് ശി ിയായ േറാദാ ിെൈ വ ് െസ റിയായി േജാലി െച കയാ ്. ത�െ കവിതകെള റി റിൽേ െട അഭി ായമാ�

    ് കാ ി ് അറിേയ ിയി ്. ഒ ം താൻ ഏ�വഴിയിേല ാ ് തിരിേയ െത ് (സാഹിത �

    കാരനാ ജീവിതം തിരെ േണാ അേതാ മി�ലി റി പരിശീലനം ർ ിയാ ി ആേ ാ-ഹംേഗറി�യൻ പ ാള ിൽ ഓഫീസറാവേണാ) എ തിൽ ഉപ�േദശ ം േത ്. റിൽേ െട മ പടി 1 03 െഫ�

    വരി 17-നാ ്. അ െന ട ിയ ആ കെ �് 1 08 ി മ ് വെര നീ . 1 2 -ലാ ് കാ �

    ് റിൽെ തനി യ പ ക കൾ ഒ ക�മാ ി സി ീകരി ്.

    െച ാരനായ ഒ കവി യ ക കളായി �, െച ാരനായ ഒ കവി എ തിയ ക കളാ�

    യി േവണം ഇ വായിേ െത ് ആേരാ പറ ി �്. റിൽേ ് അ ് 26 വയ മാ േമ ായമായി �. ചില കവിതാസമാഹാര ൾ സി ീകരി ി �

    െവ ി ം മഹാനായ ഒ കവിയായി അേ ഹെ അ�ടയാളെ കവിതകൾ, Neue Gedichte തി�യ കവിതകൾ (1 07-1 08) ത വ, എ താൻ കിട�

    േത . ംബപര ം സാ ിക മായ ൈവ�ഷമ ൾ പല ായി . േറാദാ മാ സഹ�വാസം അേ ഹ ിെ അേത വെര കാവ ജീവി�

  • 22 3. എ തി ട ിയ കവികേളാട്

    ത ിൽ നി ർ മായ ഒ വിേ ദ ി ് അേ ഹ�െ നിർ ി ക മായി . റിൽേ തെ ഒ�

    ക ിൽ പറ ്:

    “നി െള ആശ സി ി ാൻ മി വ ി നി�ൾ ചിലേനരം ണയാ ലളിത ം വിനീത�

    മായ വാ കൾ പി ിൽ സ മാെയാ ജീ�വിതം നയി കയാെണ ക ത േത. വളെരയധി�കം ൈവഷമ ം സ ട ം നിറ താണയാ �െട ജീവിതം, അവെയ േനരിടാൻ അതി തീെര ാ�

    ി മി . എ ാൽ അത െനയായി ിെ ിൽആ വാ കൾ അയാൾ കെ ക മി .”

    റിൽെ കാ സി ന ഈ ഉപേദശ ൾ അേ �ഹം തനി തെ ന തായി േവണം കാണാൻ.സ യം ഒ ട ാരനായി മാ കയാണേ ഹം. അ�

    െനെയാരാൾ സ ം ജീവിത ം കല ം ചി െ �േ ് എ െനയാെണ തി മാണ ളാ�

    ് ഈ ക കളിൽ ഉടനീളം ചിതറി ിട ്. ഒ�രർ ിൽ േറാദാ ായി മാറിയ റിേ യാ ് ആ ഉപ�േദശി എ ം വായി ാം. കാരണം, ആ ശി ിയാ ് ക�വിെയ പഠി ി ്, ഏകാ തയാ ് കലാകാരെ സ �രാജ െമ ്, കലെയ നിത െ ാഴിലായി േവണം കാ�േണ െത ്.

  • റിൽെ 23

    1. നി െട കവിതകളിൽ കാര െമെ ി േ ാ�െയ നി ൾ േചാദി . നി ളവ സാധകർ�

    യ െകാ . മ കവിതക മായി നി ൾ അവ�െയ താരതമ ം െച . ചില സാധകർ നി െട പ�രി മ െള തിര രി േ ാൾ നി ൾ വിഷമമാ�

    . നി െള ഉപേദശി ാൻ എനി മതി ത �െകാ പറ കയാ ്, ആ വകെയാെ െര ള �

    ക. നി ൾ റേ ാ േനാ ്; നി ൾ െച�താ ം അ തെ . ആർ ം, ആർ മാവി�

    നി െള ഉപേദശി ാൻ, സഹായി ാ ം. ഒ വഴിേയ : ഉ ിേല ിറ ക. എ താൻ നി�െള അ ശാസി േചാദനേമെത ് കെ �ക; നി െട ദയ ിെ അത ഗാധതകളിേല�് അതിെ േവ കേളാടിയി േ ാെയ ് േനാ �

    ക. എ ത െതെ ാ വില വ ാൽ മരി ക ത�െ തനി ഗതി എെ ാരവ യിേല താെന�

    ിയി േ ാെയ സ യം േചാദി ക. അതിെനാ�െ പരി രാ ി െട ഏ ം നി മായ ർ �

    ിൽ ഇ െന സ യം േചാദ ം െച ക: ഞാൻ എ �തേണാ? സത സ മായ ഒ ര ിനായി തനി �

    ിേല ് ആഴ ിലാഴ ിൽ ഴി ിറ ക. ഴ �െ ാ സ തമാ മ പടിെയ ിൽ, ഗൗരവ ർ �മായ ആ േചാദ െ ‘എ തണം’ എ ലളിതമായ മ�പടി െകാ ് ആ വിശ ാസേ ാെട േനരിടാൻ നി�

    ൾ കഴി െമ ിൽ, എ ി ിെ നി ൾ തി�േ ൽ സ ം ജീവിതം പ യർ ാം. ഇേ ാഴ നി�

  • 24 3. എ തി ട ിയ കവികേളാട്

    െട ജീവിതാവശ മായി മാറിയിരി . എ നി�ാര ം അഗണ മായ നിമിഷ ി മാവെ , ആ ഒ�ത ര െട ചി മായിരി ണം, മാണപ മായിരി�ണം നി െട ജീവിതം.എ ി പിെ നി ൾ തിയിേല ക.

    താൻ തെ ആദിമ ഷ ൻ എ നാട േ ാെട കാ�ം അ ഭവി ം േ ഹി ം ന െ �

    െമാെ എ തിവ ക. ണയകവിതകൾ എ�താൻ േപാക ്, ട ിെല ി ം; ഏ ം ക�

    െവ വിളികളാണവ. മിക ം, ചിലേനരം ഗം�ഭീര മായ പാര ര ൾ ആ വകയിൽ സ മായി�രിെ വ ിപര ം അന ാ ശ മായെതാ ി�

    ാൻ ഉ ത ം പാകെമ ിയ മായ േശഷികൾ ത�െ േവണം. െപാ വിഷയ െള ക തിയിരി ക. നി�ത ജീവിതം വ കാ വിഷയ െള ൈകെയ ി ി�ടി ക. നി െട സ ാപ െള ം അഭിലാഷ െള�

    ം റിെ ക; നി െട മന ി െട കട േപാ�ചി കെള ം, രമായേതതി വിശ ാസ�

    െ ം റിെ ക. അെതാെ ം വർ ി ക, അ�കം നിറ , നി മായ, എളിമെ ആ ാർ ത�േയാെട. ം കാ വ െള, നി െട സ രം�ഗ െള, നി െട ഓർ വിഷയമാ വെയ ആ�

    ാവി ാര ി പേയാഗെ ക. നി െട നിത ജീവിതം കവിത വിഷയമാവാൻ

    മാ ം സ മെ േതാ െവ ിൽ ജീവിത�െ പഴി ചാരാൻ േപാക ്, സ യം പഴി ക. ജീ�

  • റിൽെ 25

    വിത ിെ ധന തകെള ആവാഹി വ ാൻ ാ�നായ കവിയായി ി ഇനി ം താെന പരിതപി �

    ക. എെ ാൽ സർ ധനനായ കലാകാര ദാരി േമ�യി — യാെതാ ം അ ധാനമ യാൾ ്, അഗണ �മ . ഇനിയഥവാ, നി െളാ തടവറയിലാെണ ം, �റംേലാക ിെ ശ ളിൽ നി നി െള െകാ ി�യട കയാ ് അതിെ മ കെള മിരി െ , അ�േ ാ ം നി ൾ സ മായി േ ാ നി െട ബാ�ല കാലം, വിലമതി ാനാവാ ആ ര ം, ഓർ ക �െട ആ ഭ ാഗാരം. അതിേല നി ൾ തിരി�

    ക. വി രമായ ഒ തകാല ിെ മ മർ അ �തികെള ഉയർ ിെ ാ വരാൻ മി ക. ആ �

    വിശ ാസം നി ൾ ൈകവ ം. നി െട ഏകാ �ത വികസ രമാ ക ം, സാ െവളി ിൽ നി ൾ�

    ടിേയറാെനാരിടമാ ക ം െച ം. റംേലാക ി�െ ആരവ ൾ അകെലയകെല ടി കട െപാെ ാ�

    ം.ആ ാരാമനായിരി ഈ അവ യിൽ നി�്, ഈ സമാധിയിൽ നി ് കവിത റെ ാലാവ�

    െ , അ ന കവിതയാേണാെയ നി ൾ േചാദി �നട ക മി . അവയിേല സാധകെര ആകർഷി�

    വ ാൻ നി ൾ മി ക മി . കാരണം അവ�യിൽ നി ൾ േകൾ ക നി െട തെ ശ മാ�യിരി ം. അവയിൽ നി ൾ കാ ക നി െട ജീ�വിതാംശമായിരി ം. നി െട ജ സ ായിരി �മ ്. ഒ കലാ ി ഉ തമായിരി ം, ഒരനിവാര �

  • 26 3. എ തി ട ിയ കവികേളാട്

    തയിൽ നി ാ ് അ ജ െമ െത ിൽ. ഇത ാ�െത മെ ാ മാനദ മി .

    അതിനാൽ, എനി തരാൻ ഈെയാ പേദശേമ �: ഉ ിേല ിറ ി സ ം ജീവിതം ഉറെവ �

    ് എ യാഴ ിലാെണ കെ ക; ആ േ ാത�ി ാ ം താെന തേണാെയ േചാദ ി ഉ�രം. ആ ഉ രം ൈകേയ ക, അേതപടി, വിശകല�

    ന ിെനാ ം നി ാെത. എ കാരനാ ക എ താ�തെ നിേയാഗെമ ് നി ൾെ ാ പേ െത�

    ളി കി ിെയ വരാം. എ ിൽ ആ വിധി ഏെ �ക. അതിെ ഭാര ം അതിെ താപ ം േപ ക. �റേമ നി ് എ തിഫലമാണതി ലഭി ക എ�

    േചാദി ക മ ്. എെ ാൽ കലാകാരൻ ത�ിലട ിയ ഒ േലാകമായിരി ണം; തനി േവ�െതാെ അയാൾ ത ിൽ നി തെ കെ �ണം; പിെ , താൻ പരിണയി തിയിൽ നി�ം.ത ിേല ം, തെ ഏകാ തയിേല ഈ അ�

    വേരാഹണ ി േശഷ ം കാവ ജീവിതം നി ൾ�ത ജിേ ിവ െവ വരാം. ഞാൻ പറ �

    േപാെല, എ താെത ജീവി ാെമെ ാ േതാ വ�കഴി ാൽ എ നിർ ാൻ അ മതി. അേ ാൾ�ടി ഞാൻ പറ ഈ ആ ാേന ഷണം ഫലമി ാ�താ ി . അതി ിെ നി െട ജീവിതം അ�

    തിെ വഴി െതളി െപാെ ാ ം. ന നിറ താ�യിരി ം, സ ം വിശാല മായിരി ം, ആ വഴി�കൾ.

  • റിൽെ 27

    2. സാഹിത വിമർശന ൾ കഴി വായി ാ�തിരി ക എെ ാ നിർേ ശം നി െട ിൽ വ�

    ാൻ ഈ സ ർഭ ിൽ എനി േതാ കയാ ്. അ�വ ഒ കിൽ ജഡ ായ ം, അർ ന ം, ക ി �

    മായ ൻവിധികളായിരി ം; അെ ിൽ വിദ മാ�യ വാചകമടികൾ. ആ വീ ണ ൾ ് ഇ ംഗീകാ�രം കി ിേയ ാെമ ിൽ നാെളയ ാ ക മി . ചി�ര നമായ ഒേരകാ തയാ ് കലാ ിക െട സ�

    എ പറയാ ്; വിമർശന ി ് അ മന�ിലാ ക എ തി . േ ഹ ിേന അതിെന കട �

    പിടി ാ ം, ൈകയിെല ാ ം, നീതിേയാെട വില�യി ാ കഴി . തർ ൾ ം ചർ കൾ�

    ം അവതാരികകൾ മ , നി െട അ രാ ാ�വി ം നി െട അ തികൾ മാ ് നി ൾ കാ�

    െകാ േ ്. ഇനിയഥവാ ഒരി ൽ നി ൾപിശകിയാ ം, നി െട ആ രജീവിത ിെ വി�കാസം കാല േമണ നി െള മ ൾ ാ കളിേല ന�യി െകാ ം. നി െട തീർ കൾ ് അവ േടതാ�യ നി ം അക ഷിത മായ ഒ വികാസം അ�

    വദി െകാ ക; എ ാ വികാസ െള ം േപാ�െല അവ ം ഉ ിെ ിൽ നി ാ വേര ്; അ�വെയ തി െ ്. കാലം തികേ പിറവി �

    ാ . നി െട മന ിൽ പതി േതെതാ ം, അ�തി െട ണേമാേരാ ം ഉ ിെ ിൽ, ഇ �

    ിൽ, വാ കൾ മ റം, ി ാപ മായ േചാദ�നക െട മ ല ിൽ സാഫല ിെല െ ; നി�

  • 28 3. എ തി ട ിയ കവികേളാട്

    ൾ എളിമേയാെട, മേയാെട കാ ിരി ക ം െച�ക, തിെയാ െതളി ം പിറവിെയ ർ �ിനായി; കലാകാരനായി ജീവി കെയ ാൽ ഇ �

    െന ഒരർ േമ : ിയിലായാ ം ഹണ ിലാ�യാ ം.

    ഇതിൽ കാലം ഒരള േകാലാ മി . ഒ െകാ�ം ഒ കാര മ . പ െകാ ം ഒ മ . കലാകാര�

    നാ ക എ ാൽ കണെ ക ം കണ ക �മ ; ഒ മരം േപാെല വിള ക എ ാ ്; മരം അതി�െ ജീവ വെ തി െ ി ; വസ ി�െല െകാ ാ കളിൽ അടി പറിയാെത നി കയാണ�

    ്, പിെ േവനൽ വരാതിരി േമാ എ ശ െയാ �മി ാെത. േവനൽ വ തെ യാവണം. അ പേ ത�

    ൾ ിൽ നിത ത നീ കിട കയാ ്, അതി�ര ം നി മായി എ അറിേവാെട ജീവിതം ജീ�വി വരിേലേ വ േച ക . എെ ജീവി�ത ിെല ഒ നിത പാഠമാ ്, പലപല േവദനകെള �

    ഞാൻ പഠി താ ്, ഞാൻ കടെ ഒ പാഠ�മാണ്: മയാെണ ാം!

  • റിൽെ 2

    3. നി െട ദയ ിൽ ഉ രം കി ാെത കിട�േചാദ ൾ ിൽ ഒര ം മ കാണി�

    ക, ആ േചാദ െള െ േ ഹി ാൻ പഠി�ക, അട കിട റികെളെയ േപാെല, ന�

    തീർ മന മായ ഭാഷയിെല തിയ ക �െളേ ാെല. ഉ ര ൾ േതടിേ ാക ്; അവ സ ീ�കരി ാൻ ഇേ ാൾ നി ൾ അർഹനായി ി , കാര�ണം, അവെയ അ ഭവമാ ാ കഴി നി ൾ ാ�യി ി എ തെ . സർവ ം അ ഭവമാ ക എ �തിലാ കാര ം. ഇേ ാൾ േചാദ ൾ നി ൾ �ഭവമാകെ . എ ിൽ വി രഭാവിയിെലാ നാൾ പതി�െയ തിെയ, നി ൾ േപാ മറിയാെത ഉ ര ൾ നി�

    ൾ ഭവമാെയ വരാം. തീർ ം സം ം ആ�ഹ്ളാദ ദ ം നിർ ല മായ ഒ ജീവിതൈശലി തനി�

    ായി മന ിൽ കാണാ ം ആ ണം െച ാ ം ന�ട ിൽ വ ാ ശ ി നി ൾ ഉ ിൽ െകാ�

    നട െവ തെ ം വരാം. അതിനായി സ �യം പരിശീലി ി ക; അേത സമയം, വ െത ി�െന ം, നി െട സ തേ യിൽ നി ാണ വ�

    െത ിൽ, നി െട അ രാ ാവിെ ഒരാവ�ശ ിൽ നി ാ വ െത ിൽ, ർ വിശ ാസ�േ ാെട ൈകെ ാ ക, ഒ ിെന ം െവ ാതിരി�

    ക.ൈലംഗികത രമാ ്; അെത, അ രം തെ �

    യാ ്. പേ ന പറ ി ഉദ മ ളിൽ ര�മ ാ തായി ഏതിരി ? സാരമായി െത ാം �

  • 30 3. എ തി ട ിയ കവികേളാട്

    രമാ ്, സാരമ ാ തായി ഒ മി താ ം. ഇതം�ഗീകരി ാൻ നി ൾ ായാൽ, നി ളിൽ നി ്, നി�

    െട സ ം ത ി ം മേനാഭാവ ി ം നി�്, നി െട സ ം അ ഭവസ ിൽ നി ്, നി�

    െട ക കളിൽ നി ്, നി െട ബാല കാ�ല ിൽ നി ് ർ മാ ം നി േടതായ ഒ ബ�

    ം (മാ കൾ സ ാധീനി ാ തായ ഒ ് ) ൈലം�ഗികതേയാ പെ ാൻ നി ൾ ായാൽ, എ�

    ിൽ നി ൾ വ ിത മി ാ വനാ െമേ ാ, നി�െട ഏ ം അനർഘമായ സ ായ ൈലംഗികത�

    ് നി ൾ അർഹന ാതാ െമേ ാ പിെ േപടി ാ�നി ാതാ .

    ഉടലിെ ആന െള മേ െതാ ഐ ിയാ ഭവംേപാെല തെ എ ാൽ മതി — മായ കാ േപാ�െല, ന ായി പ ഒ മ രഫലം നാവിൽ നിറ �േ ാെല. ന ന െ മഹ ായ ം അന മായ

    ാനമാണ ്, എ ാ ാന ിെ ം ർ ത ംമഹിമ മാണ ്. അതിെന ൈകെ ാ തിൽ ഹീന�മായിെ ാ മി . മി വ ം അതിെന പേയാഗെ �

    , ർവ യം െച എ താ ഹീനമായി �്. ത െട ഏ ം ഉ തമായ ർ ളിേല �

    മാർ മായി അതിെന ഉപേയാഗെ തി പ�കരം സ ം ജീവിത ിെല വിരസ ം ീണിത മാ�യ ഇട ളിൽ ഒ േലാഭനമായി ാ ് അവരതിെനകാ ്.

    ഭ ണം കഴി തിെനേ ാ ം മ ഷ ൻ മെ ാ�ായി മാ ിയിരി . ഒരിട റ ം മെ ാരിട �

  • റിൽെ 31

    ത ം ആ അടി ാനപരമായ ആവശ െ േ ാ ം ക�ഷമാ ിയിരി . ഇേത കാരം തെ ക ഷ�

    മായിരി , ജീവിതം സ യം നവീകരി സരള�ം അഗാധ മായ എ ാ ആവശ ം. വ ി പ�

    േ , അവെയ െതളിെ ാ േത , ആ െതളി�മയിൽ ജീവി ാ േത — അന െര അമിതമാ�യി ആ യി ി അയാെള ിൽ, ഏകാ ത മാ�യി ഉട ടിയിലാണയാെള ിൽ.

    ജ ളി ം സസ ളി െസൗ ര ം േ ഹ�ിെ ം അഭിലാഷ ിെ ം ക ം ചിര ന മാ�

    യ പമാെണ ം നാേമാർ ക. സസ െളേ ാെല�തെ േവണം നാം ജ െള ം വീ ി ക — മാ�

    ർ മാ ം േസ േയാെട ം വള ക ം വർ ി ക�മാണവ; അ പേ , െഭൗതികമായ ഖ ി ം േവ�

    ദനയി ം നി , അവെയ ാ ത ം േസ െയ�ാൾ, തിേരാധെ ാൾ ശ മായ ആവശ ക�

    തകൾ വഴ ിയി ാ ്. ഈ രഹസ ം െകാ നിറ�ിരി കയാ ്, മി അതിെ ഏ ം നി ാരമാ�

    യ വ ൾ വെര. ഹാ, അതിെന നി ാരമായി കാണാ�െത എളിമേയാെട ആ രഹസ െ ൈകേയ ാൻ ന �

    ാെയ ിൽ, ഭവ തേയാെട െകാ നട ാൻ ന ാ�െയ ിൽ, അതിെന നി ാരമായി കാണാെത എ ഭ�യാനകമാം വിധ ിൽ രമാണെത റിയാൻ ന �

    കഴിെ ിൽ!ത ിെല ഉർവരതെയ ഭ ിേയാെട കാണാൻ മ �

    ഷ നാെയ ിൽ! ആ ീയേമാ െഭൗതികേമാ ആയി ാ�

  • 32 3. എ തി ട ിയ കവികേളാട്

    ണതിെ ആവി ാര െള േതാ ിയാ ം സാരാം�ശ ിൽ ര ം ഒ തെ . കാരണം, ആ ീയമായ ഒ�

    ി ം ളെയ ് െഭൗതികതയിലാ ്, ര�ി ം ഒേര തി മാ ്; ശാരീരികാന െട �

    റ ടി െസൗമ ം നിർ തിദായക ം ചിര ന മാ�യ ഒരാവർ നമാെണേ മേ ്. ‘ ാവാകാ�

    , ജനയിതാവാകാ , പെ ിെയ ാ�’ െഭൗതികേലാക ് അ സാ ാ രി �

    െ ിെ ിൽ, ജ െട ം വ െട ം അ�ളവ സ തി അതി ലഭി ിെ ിൽ ഒ മ ാ�തായിേ ാ . ിയിൽ നാം അ ഭവി ആന�

    ം അവാച മാം വിധ ിൽ ര ം സ മാെണ�ിൽ അതി കാരണം ജനന ിെ ം ജനന ി�

    െ ം േകാടി ണ ായ ർ െട തിപര�ര അതിൽ നിറ എ തെ . ി എെ ാ�ചി ഒരാ െട മന ിൽ ഉദയം െകാ േ ാൾ �

    ണയ ിെ ഒരായിരം വി തരാ ികൾ അതിൽ വീ�ം ജ െമ കയാ ്, അതിെന ഗംഭീര ം ഉദാ�

    മാ കയാ ്. രാ ികളിൽ ത ിെലാ മി �വർ, സി േയാെട ഉട കൾ െക ിവരി �വർ, അവർ ഭവ മായ ഒര ാനം നിർവഹി കയാ�

    ്, അവാച മായ ഹർഷ െള റി പറയാൻ ഭാ�വിയിൽ ജനി ാനിരി ഏേതാ കവി െട ഗീത�

    ിനായി മാ ര ം ഗഹനത ം ബല ം േശഖരി വ�കയാ ്. അവർ ഭാവിെയ ആവാഹി വ കയാ�്; ഇനിയഥവാ, അവർെ ാ ലിതം പിണ �

  • റിൽെ 33

    െവ ിരി െ , അ തേയാെടയാ ് അവർ ആശ്േള�ഷി െത ിരി െ , എ ാൽ ടി ഭാവി വ േച�

    കതെ െച ം, തിെയാ മ ഷ ജീവി ജ െമ�ം, യാ ികത േമൽ തിനിയമം മാ�

    ം, ബലി ം അ തിേരാധ മായ ഒ ബീജം തനി�ായി സ യം റ ഒര ിേല ് ഊ േ ാ�

    െട േവശി ക ം െച ം.വ െട ഉപരിതലം ക വഴി െത ാൻ നി �

    െകാ ്; ആഴ ളിൽ എ ാം നിയമമെ . ആ നി�ഢത അയഥാർ മായി, വികലമായി അ ഭവി �വർ ് — അ െന വർ റെ ാ മ — അ�ന െ െ ി ം ആ ന ം അവെര സംബ�ി മാ േമ . ആ നി ഢതെയ റി രാ�

    െണ ി ം അതവർ അ തല റയിേല പക �്, വ ഒ ക ് െകാേ ി േ ാെല. േപ�

    കൾ എ യാെണ ം എ സ ീർ മാ ് ഓ�േരാ ജീവിതെമേ ാർ ം മന ക ഷമാ ക മ �

    ്. ബലമായ ഒ മാ ഭാവം പര രാകർഷണ ി�െ പ ിൽ സർവതി ം േമ െ മാവാം.

    ഒ കന ക െട, ഇനി െമാ ം ൈകയവരി ി�ി ാ ഒ വ ി െട, െസൗ ര ം എ പറ �

    ് അവ െട മാ ത മാ ്, അതിെ തീ യാ�്; അതിെ ഒ ം ഉത്ക ക ം അഭിലാഷ�മാ ്. അ െട െസൗ ര മാകെ , ഷി �

    മാ ത ിേ ം. ായമായ ഒ ീയിൽ അെതാ�വി ല തി മാ .

  • 34 3. എ തി ട ിയ കവികേളാട്

    ഷനി ് ഒ മാ ഭാവെമെ നി േതാ �, ശാരീരികമാ ം ആ ീയമാ ം. ജനനം ഒ തര�ിൽ സവം ടിയാ ്; സവം തെ യാ ്, അ�

    യാൾ തെ ഉ ിെ ിൽ നി ് ി നട �േ ാൾ സംഭവി ം.

    ആണി ം െപ ി ം ത ിൽ നാം ക തിെന�ാൾ അ ബ മായിരി ാ ്. േലാക ി�

    െ നേവാ ാനം ഒ പേ , ഇതിലായിരി ാം: ീ�ം ഷ ം, സകലവിധ ചി ാകാ ഷ ളി ം വി�

    േദ ഷ ളി ം നി രായി, ഒരാൾ തെ വിപരീത�െ എ ാെത സ ം സേഹാദരെനേയാ സേഹാദ�രിേയേയാ ഒരയൽ ാരെനേയാ എ േപാെല അേന ാ�ന ം േത ക; മ ഷ ജീവികളായി ത ിെലാ മി ക;ത െള ഭരേമ ി ിരി ൈലംഗികത എ ഭാരി

    മതല െഗൗരവേ ാെട ം മേയാെട ം ഒ മി വ�ഹി ക.

    ഭാവിയിൽ പലെരെ ാ ം സാ മാ െതാെഏകാകിയായ മ ഷ ് അ യധികം പിശ കൾ വ�

    ാ സ ം ൈകകൾ െകാ ് ഇേ ാേഴ െച�ട ാ േത . അതിനാൽ ിയെ േ �

    ഹിതാ, നി െട ഏകാ തെയ േ ഹി ക. അ�െകാ ാ േവദന സഹി ാൻ പഠി ക, അ�

    തിെന പാടി മറി കട ക. തനിേ മ വർ അക�െലയാെണ േ നി ൾ എ തിയ ്; നി െട കാ �

    ാ വി ലമാവാൻ ട എ ാണ കാണി �്. അ ് അകെലയായി ഴി െവ ിൽ നി�

  • റിൽെ 35

    െട ച വാളം ന ളിേല വികസി ിരി�എ ാണർ ം. നി െട വളർ യിൽ ആ�

    ഹ്ളാദി ക; തീർ യാ ം ആ വളർ യിൽ നി ൾ�ാെര ം ഒ ം ാനാവി ; പി ിലായിേ ായവ�

    േരാ െസൗമ രാ ക, അവ െട സാ ി ിൽ നി�െട െപ മാ ം ആ വിശ ാസ ം അേ ാഭ ത�

    ം നിറ താവെ ; നി െട സേ ഹ ൾ െകാ�് അവെര പീഡി ി ്; നി െട ആ വിശ ാ�

    സേമാ അവർ പിടി കി ാ നി െട ആഹ്ളാ�ദേമാ െകാ ് അവെര വിര ക മ ്. സരള ം ആ�

    ാർ മായ ഒ ചാർ യിേല ് അവെര െകാ �വരാൻ മി ക; നി ൾ നിര രം മാറിെ ാ ി�

    ാ ം ആ ബ ി മാ ം വരണെമ മി . നി�ളിൽ നി വ ത മാണെത ി ം അവർ ജീവി �ജീവിതെ േ ഹി ക. ായമാ വേരാ പ�

    രിഗണന കാണി ക; കാരണം, നി ൾ അ േമൽ വി�ശ ാസമർ ി അേത ഏകാ തെയ ഭയ വരാ�ണവർ. ികൾ ം ര ിതാ ൾ മിടയിൽ നിേത �ന അരേ ആ ബലപരീ ണനാടക ി െകാ�

    ാെത േനാ ക. അ ിക െട ശ ി കവർ�െ കയാ ്, തിർ വ െട േ ഹെ പാഴിലാ�

    ക മാ ്; ികെള മന ിലാ ിെ ി ം ച�ല ം ഊ ള മാണേ ാ, അവ െട േ ഹം. അവ�

    രിൽ നി ് ഉപേദശം േതട ്, അവർ തെ മന ി�ലാ െമ േമാഹി ക മ ്. പകരം, ഒ പി സ �

    േപാെല തനി ായി കാ വ ിരി ഒ േ �

  • 36 3. എ തി ട ിയ കവികേളാട്

    ഹ ിൽ വിശ ാസമർ ി ക, ഒ ശ ി ം അ ഹ�ം അതി ് എ ഢവിശ ാസ ായിരി ക. നി�

    െട ഏ ം അകലേ യാ കളിൽ േപാ�ം ആ സാ ി ം നി േളാെടാ ാ ക ം െച�ം.

  • റിൽെ 37

    4. ഒേരകാ തേയ , അ വി ലമാ ്, അ സ�ഹി ാൻ എ മ ; ഏെതാ മ ഷ െ ജീവിത�

    ി ാ ം, തെ ഏകാ തെയ ഏെത ി ം വി�ധ ി സഹവാസ മായി, അതിനി എ അധമ�

    ം നി ാര മായിേ ാെ , സേ ാഷേ ാെട വ മാ�റാൻ അയാൾ െകാതി നിമിഷ ൾ; എതിേര വ�

    യാൾ എ വില െക വനായാ ം അയാ മായി ഒ�േനരിയ സൗ ദ ിെ മിഥ യിേലർെ ടാൻ അ�

    യാൾ ആശി േപാ ം. എ ാൽ ആ തരം േനര ളിൽ�െ യാവാം, ഏകാ ത തഴ ം; കാരണം, അ�

    തിെ വളർ ഒ ബാലെ വളർ േപാെല േവദന നി�റ താ ്, വസ ിെ ട ം േപാെല വിഷാ�ദം നിറ മാ ്. അ െകാ പേ , നി െട മ�ന ിടിയ ്. നി ൾ േവ തിതാ ് — ഏകാ�

    ത, ഉ നിറ ഏകാ ത. തെ ഉ ിേല ി�റ ക, മണി കേളാളം ആെര ം കാണാതിരി �ക — അതിേല ാ ് നി െളേ ്. ിയായിരി�

    േ ാൾ തിർ വർ ിടയിൽ നി ളറി ഏകാ�ത: കനെ , വലിയ കാര ളിൽ കിയിരി ക�

    യാണവെര ് അ നി ൾ േതാ ിയി ; കാ�രണം, അവർ അ തിര ിലായി , എ ാണ�വർ െച െത ് നി ൾ പിടി കി ാ മായി�

    .അവ െട ികൾ നി ാര ം അവ െട ജീവി�

    ത ികൾ വ ം ജീവിതേ ാ ബ ം റി�മാെണ േബാ ം വ കഴി ാൽ പിെ �

  • 38 3. എ തി ട ിയ കവികേളാട്

    െകാെ ാ ിെയേ ാെല േലാകെ േനാ ി �ടാ — തനി പരിചിതമായെതാ ിെനേ ാെല, നി �

    െട സ ം േലാക ിെ ഗഹനതയിൽ നി ്, നി�െട ഏകാ ത െട ൈവ ല ിൽ നി ്, നി �

    െട ി ം കർ ം േന മായ ആ ഏകാ ത�യിൽ നി ്? ഒ ി െട ാ മായ മന ിലാകാ�

    െയ എ ി തിര തേബാധ ം വിേദ ഷ മായി െവ�മാറണം? ആ മന ിലാകാ തെ യേ , ഏകാ �

    ത? തിര തേബാധ ം വിേദ ഷ ം എ ിൽ നി വി�േപാരാൻ നി ളാ ഹി േവാ, അതിൽ പ േചരാ �

    വഴിക മേ ?നി ൾ ഉ ിൽ െകാ നട േലാകെ റി�ചി ി . ആ ചി െയ നി ൾെ േപരി ം വി�

    ളി ാം: സ ം ബാല ിെ ഓർ െയേ ാ സ �ം ഭാവിയിേല ് അഭിലാഷേ ാെട േനാ െമ�

    േ ാ. എ മാവെ , നി െട ഉ ിൽ നി യർ വ�തിെന േയാെട നിരീ ി ക, നി ൾ �

    ം കാ തിൽ നിെ ാെ ഉയര ിൽ അതിെന വ�ക. നി െട ഉ ിെ ിൽ നട േത നി �

    െട േ ഹ ിനർഹമായി ; നി െട െച ികെള�ാം അതിൽ ഊ ിയായിരി ണം. നി െട നില�

    പാ ് മ വർ വിശദീകരി െകാ ാനായി അധി�കം സമയ ം ഊർ ം പാഴാ ക മ ്. നി ൾ�െ ാ നിലപാ െ തെ ആ പറ ? എ�നി റിയാം, നി െട േജാലി കഠിനമാ ്, നി �െട വിശ ാസ ൾെ തി മാണ ്; നി െട പരാതി�

  • റിൽെ 3

    കൾ ഞാൻ ൻ ി ക ി ; എെ ി ം അവ റ�േ വ െമ ം എനി റിയാമായി . ഇ വ �റേ വ ിതി ് നി ൾെ ാരാ വിശ ാ�സം പകരാൻ എനി കഴി ി ; ഇ െനെയാ പ�േദശേമ എനി തരാ : എ ാ െതാഴി ം ഇ േപാ�െലതെ യേ ? നിര രം ആവശ ൾ ഉ യി െകാ�

    ിരി താണ ്, വ ിേയാ വിേരാധം നിറ�താണ ്, വിരസമായ ഒ േജാലി ് നി മാ�

    യി കീ ിയവ െട നി േ ഷമായ വിേദ ഷം നി�റ താണ ്. നി ൾ ിേ ാൾ ജീവിേ ിവ �

    അവ മാ ക ം ൻവിധിക ം െത ി ാരണക�ം നിറ മ വ കേള ാൾ ർ ഹമാെണ പ�

    റയാനി ; റ ടി സ ത െമ റേമ കാണി �മ മ ല ൾ ഉെ േതാ ാം; എ ാൽ അ�

    പരിമിത ം വിശാല ം ജീവിതെ യഥാർ മാ �വലിയ കാര േളാ സ ർ മായ ഒ മ�ലം എ ം നി ൾ കാണി . ഏകാകിയായ ഒ�വ ിേയ, വ െളേ ാെല, അടി ാനനിയമ�ൾ വിേധയനായി ; അയാൾ ഭാതാഗമ ി�

    േല ിറ ിെ േ ാൾ, അെ ിൽ സംഭവ ൾ നി�റ സായാ ിേല ക യ േ ാൾ, എ ാ�ണവിെട നട െത യാൾ മന ിലാ േ ാൾ ത�െ ത ാലാവ െയ റി ചനകെളാെ അ�യാളിൽ നി ർ വീ കയാ ്, മരിെ ാരാളിൽ നി�െ േപാെല, ജീവിത ിെ ന വിലാണയാൾ നി�

    െത ി ം… മ ഷ മായി നി ൾെ ാ ം പ�

  • 40 3. എ തി ട ിയ കവികേളാട്

    വ ാനിെ േതാ െ ിൽ വ േളാട �ക; അവ നി െള ഉേപ ി ി . രാ ികൾ ഇേ ാ�ം അവിെട ്, കാ കൾ ം പലപല േദശ ൾ�

    ം േമൽ ടി കട േപാ കാ ക ്. നി ൾ�ടി പ േചരാ കാര ൾ വ ൾ ം ജീ�

    വികൾ മിടയിൽ നട ്. ികൾ നി ൾ �ിയായി േ ാെഴ േപാെല ഇേ ാ ്, ിയാ�

    യി നി െളേ ാെല തെ സ ട ം സേ ാഷ�ം നിറ വരായി; സ ം ബാല െ റിേ ാർ�േ ാൾ നി ൾ വീ ം അവേരാെടാ ം ജീവി �

    കയാ ്, ഏകാകികളായ ികൾ ിടയിൽ; തിർ �വർ അവിെട ആ മ ാതാ , അവ െട മാണി �

    ി വില മി ാതാ .ബാല െ ം അതിെ സഹചാരികളായ ലാളി�

    ത െ ം മൗനെ ം റിേ ാർ േ ാൾ നി ൾ�് ഭയ ം േവദന ം േതാ െവ ാെണ ിൽ, അവി�

    െട നിത സാ ി മായി ൈദവ ിൽ നി ൾവിശ ാസം ന െ െകാ ാണെത ിൽ, നി ൾ�

    ് ശരി ം ൈദവെ ന െ േവാ? നി ൾെ ാ�രി ം അവൻ സ മായി ിെ പറ കയാവി�േ , തൽ ശരി? എ ാ നി ൾ വൻ സ മാ�യി ്? തിർ വർ തെ അതി യ ം െകാ�േ അവെന താ ാൻ കഴി എ ിരിെ , ാ�യമായവർ അവെ ഭാരം െകാ െഞരി േപാ ക�യാെണ ിരിെ , ഒ ി ് അവെന താ ാൻ പ െമ�

    നി ൾ േതാ േ ാ? അവൻ ശരി ം സ �

  • റിൽെ 41

    മായി ഒരാളിൽ നി ് ഒ െവ ാര േപാ�െല അവന െന ന െ േപാ െമ നി ൾ വി�ശ സി േ ാ? അവൻ സ മായി യാെള അ�വ ന െ ക എ തേ ഉ ാ ക? എ ാൽ, നി�

    െട ബാല ിൽ അവൻ ഉ ായി ിെ ം അ�തി ം അവൻ ഉ ായി ിെ മാ ് നി ൾ�

    േബാ മാ െത ിൽ, ി അ ക െട മാ�യ ിൽ െപ േപാെയ ം ഹ ് ഗർ ിനാൽ വ ി�തനാെയ മാ ് നി ൾ സംശയി െത ിൽ — ഇ�േ ാ ം, നാം അവെന റി സംസാരി ഈ നിമി�ഷ ി ം അവൻ ഇെ ഭീതിയാ ് നി ൾ േതാ�

    െത ിൽ — എ ിൽ, ഒരി ം ഇ ാതി ഒരാ�െളെ ാ ി ന േബാധം േതാ ാൻ, കാണാെതേപാ�യ ഒരാെള അേന ഷി േപാകാൻ എ വകാശമാ ് നി�

    ൾ ്?എ െകാ നി ൾ വെന വരാ ൈദവമാ�

    യി ക ടാ, നിത തയിൽ നി നെ സമീപി �െകാ ിരി വനായി, ഒ നാൾ എ ിേ വ�നായി, നാം ഇലകളായ ഒ മര ിെ അ ിമഫല�മായി? ഉ ിരി വ ഒ കാല ിേല ് അ�വെ ജനനെ ഴ ിെയറി തി ം മഹ ായ ഒ�

    ഗർഭ ിെ ചരി ിെല േവദനി ം മേനാ�ഹര മായ ഒ ദിനമായി സ ം ജീവിതം ജീവി �

    തി ം നി ് എ ാ നി െള തട ? ഓ�േരാ സംഭവ ം പിെ ഒരാരംഭമാ കയാെണ നി�

    ൾ കാ ിേ ? അ ് അവെ ആരംഭ മായി�

  • 42 3. എ തി ട ിയ കവികേളാട്

    േട, എ മേനാഹരമാ ് ആരംഭ ൾ എേ ാർ�േ ാൾ? ഏ ം ർ മായ സ അവനാെണ�

    ിൽ അതി ം റ സ കൾ അവ ാവിർ�ഭവി ിേ , ർ തയി ം സ ിയി ം നി തനി�

    േവ തവെന ാനായി? അവനാേവേ അവസാ�ന വൻ, സർ ം ത ിൽ െ അവ ൾെ ാ �ണെമ ിൽ? നാം കാ ിരി വൻ പേ വ േപാ�െയ ിൽ പിെ ന െട ജീവിതം െകാെ ർ മാ�വാൻ?

    േതനീ കൾ േതെന േപാെല സർ തിൽ നി�ം മാ ര ം സ യി ് നാം അവെന പണിെത �. ഏ ം നി ാരമായതിൽ നി ്, ന െട ക ിെ �

    ടാൻ േപാ മി ാ െച കളിൽ നി ് നാം ട�; ന െട ിയിൽ നി ്, അ കഴി

    വി മ ിൽ നി ്, മൗന ിെ േയാ ഒേരകാ ാന �ിെ േയാ നിമിഷ ിൽ നി ്, ഒ മാ മി ാെത ം

    സഹായി ാനാ മി ാെത ം ഒ നാം െച സർ�തിൽ നി ം നാമവെന ട ിവ ; അവെന കാ�

    ണാൻ നാം ജീവി ിരി ി , നെ കാണാൻ ന െടർ ികർ ജീവി ി എ േപാെലതെ . എ ാൽ അ�

    വർ, പേ മ റ വർ, ന ി ്, ഒര ഃ േചാദ�നമായി, ന െട നിയതി േമെലാ ഭാരമായി, േചാര�യിെലാ മർ രമായി, കാല ിെ കയ ളിൽ നി �യർ വ െ ാ േച യായി.

  • റിൽെ 43

    5. സ ം ഏകാ തയിൽ നി റ കട ാൻനി ൾെ ാരാ ഹം േതാ െ ിൽ ആ ആ �ഹം മന ിെന വ തിചലി ി ാൻ നി െകാ �േത. അേത ആ ഹം തെ , ശാ തേയാെട ം ഔചി�ത േ ാെട ം ഉപേയാഗെ കയാെണ ിൽ, നി�

    െട ഏകാ ത െട വി തി വി രേമഖലകളിേല�വ ാപി ി ാ ഉപകരണമാകാേന . മി �

    വ ം പരിഹാരം കാ ് (പലതരം മാ ക െട സ�ഹായേ ാെട) എ വഴി േനാ ിയി ാ ്, ഏ ം എ�

    വഴി ഏെത േനാ ിയി ാ ്. എ ാൽ ഏ�ം ര ം ർവഹ മായതിെനയാ ് നാം െക�

    ിടിേ ് എ വ മാ ്. ജീവ ഏ�വ ം ഇ തെ യാ ് െച ്; തിയി�

    എ ം ിെ ക ം സ യം തിേരാധി �ക ം െച ് അതിേ തായ ഒ വഴിയി െടയാ�

    ്; അ ് വ തിരി മാ ് അതിെ തെ വിഭ�വ ൾ ഉപേയാഗെ ിയി ാ ്; എ വിലെകാ�

    ം ഏ ാതി ല െ ം േനരി ം അ ് സ �ം തനിമ ാപി ാൻ യ ി ക ം െച ം. ന �റിയാ തായി റേ ; എ ാൽ രമായതി�

    െന നാം െക ിടി ണം എ തീർ ഒരി ം ന�െ ഉേപ ി േപാകി . ഏകാകിയാ ് ന താ�

    ്, എെ ാൽ ഏകാ ത രമാ ്; ഒ കാര ം �രമാ ് എ ് അ െച ാ അധികകാരണമാ�കയാ ്.േ ഹി ം ന താ ്, എെ ാൽ േ ഹം �രമാ ്. ഒരാൾ മെ ാരാേളാ േ ഹം: ന പ�

  • 44 3. എ തി ട ിയ കവികേളാട്

    റ ിരി ദൗത ളിൽ വേ ം രം അതാ�േയ ാം; ഒര ിപരീ യാണ ്, ന െട മെ ാ യ�

    ം െവ ം െ ാ ൾ മാ മാ യ �മാണ ്. അ െകാ തെ െച ാർ ്, എ ി�

    ം ട ാരായ അവർ ്, എ െന േ ഹി ണ�െമ ് അറിയാറായി മി : അവര ് പഠിെ േ ി�യിരി . ത െട സർ സ െമ ്, ഏകാ �

    ം കാതര മായ ത െട ദയ ൾ മായി ക�കെള ാം വിന സി ് അവർ േ ഹി ാൻ പഠി�

    ണം. എ ാൽ ആ പഠനകാലം ദീർഘമായിരി ം, ഒ�െ ടലിേ തായിരി ം; േ ഹ ം അ േപാെല ദീർ�

    ഘകാലേ താ ്, ഒ െ ടലിേ താ ്; ഏകാ�ത, തീ ം ഗഹന മായ ഏകാ ത: അതാ ് േ �

    ഹി വ ്. േ ഹെമ ാൽ ആദ ം തെ വി�ലയനേമാ സമർ ണേമാ മെ ാ വ ി മാ സം�േയാഗേമാ ആ ി (വ ത വരാ വ ം ർ �ത ാപി ാ വ മായ ര വ ിക െട സംേയാ�ഗ ിൽ എ ർ മിരി ?); വ ി േ ാൾ മഹ�

    ായ ഒരവസരം കി കയാണ്: പാകതെയ ാൻ, സ �മായിെ െ ി മാകാൻ, ഒ േലാകമാകാൻ, മെ ാ�

    രാൾ ായി ത ിൽ െ ഒ േലാകമാകാൻ. അ�് അയാൾ േമൽ മ െ അമിതമായ ഒ �രവാദി മാ ്, അതയാെള തിര പിടി കയാ�്, വിശാലമായ ഒ ച വാള ിേല ് അയാെള പ�

    റ യ കയാ ്. ഈെയാരർ ിേല, ത ൾ�േമൽ തെ ഒ പണിെയ ലാേയ (‘രാ�

  • റിൽെ 45

    ം പക ം കാേതാർ ം പണിെയ ം’) െച �ാർ ത ൾ ദ മായ േ ഹെ ഉപേയാഗെ �ാ . വിലയന ം സമർ ണ ം ഒ തര ി സ�

    ഹവാസ ം അവർ പറ ി ത (അതിനവർ ദീർ�ഘദീർഘമാെയാ കാലേ ് അരി ി ജീവിേ �

    ിവ ം); പരമകാ യാണ ്, ഒ മ ഷ ജ ം അതി�തിക ിെ വരാം.പേ െച ാർ എ തവണയാ ്, എ ദാ�ണമായി ാ ് െത കൾ വ ്: (അ മയാ�് അവ െട തെമ തിനാൽ) േ ഹം ത �

    െള കീ ്െപ േ ാൾ അവർ ഒരാൾ മെ ാരാളിേല�സ യം വലിെ റി കയാ ്, ത െട അ ാ�

    ളി ം ആ ലത ം അവ വ െമാെ യായി അ�വർ സ യം ചിതറിെ റി കയാ ്… പേ എ ി�ിതിൽ നിെ ാവാൻ? ത െട ഒ മി ൽ എ�വർ വിളി , ത െട ആന െമ ്, സാ െമ�ിൽ ത െട ഭാവിെയ തെ അവർ വിളി ാനി�െ ആ പാതി ട വ ം െകാ ് ജീ�

    വിതം എ െച ണെമ ാണ്? അ െന ഓേരാ ആ�ം മെ ാരാൾ േവ ി സ യം ന െ ; എ ി�് ആ മെ ാരാ ം പി ീ വരാ മ വ ം അയാൾ�

    ന െ ക മാ ്. വി ലമായ അകല ം സാ�തക ം അയാൾ ന െ ; വ മായ ഒ�നി ഹായത പകരമായി സൗമ ം നി ഢ മാ�

    യ വ െട സാമീപ ം പലായന ം ന െ �; അ ം വിേദ ഷ ം ൈനരാശ ം പാ ര ം മാ�

  • 46 3. എ തി ട ിയ കവികേളാട്

    ം ബാ ിയാ ; ഒ വിൽ ഏ ം അപകടം പിടി�ഈ പാത െട ഇ വശ ം ഇ ം േപാെല പണിതി�

    ിരി അഭയേക ളായ കീ ട കളിെലാ ിേല�ഒളിേ ാ ം. കീ ട കൾ െകാ ് ഇ ന ാ�

    യി സ ീകരി ിരി മ ഷ ാ ഭവ ിെ മെ ാ�േമഖല ാവി : നിർ ാണ ിൽ ൈവവി ം �

    ലർ ൈലഫ് ബൽ ക ്, വ ിക ം െപാ ി�ിട ാ ്; സാ മായ ഏ തര�ി അഭയ ാന ൾ സ ഹം ി വ ി �്; കാരണം, ണയജീവിതെ േനരേ ാ ായി ാ�

    ണ കാ െത തിനാൽ മേ ജനകീയവിേനാദ�ം േപാെല അതിെന ം അതിലളിത ം ലഭ ം �

    ര ിത മാ ക എ ് അതിെ ബാ തയായി �.ശരി തെ , െത ായ രീതിയിൽ േ ഹി പ�

    ല െച ാ ം, എ പറ ാൽ, ഒ തിേരാധ �യർ ാെത കീഴട ക ം ത െട ഏകാ ത അടി�

    യറ വ ക ം െച വർ (ഒ ശരാശരി മ ഷ ൻ ഇ�ത ാെത െച ാൻ േപാ ി ), ത െട േതാൽവി�യിൽ മനഃപീഡയ ഭവി ക ം ത ൾ െച െപ�

    അവ െയ ത േടതായ, വ ിപരമായ രീതി�യിൽ സാർ കേമാ സഫലേമാ ആ ാൻ ആ ഹി�

    ാവാം. അവ െട തം അവേരാ പറ ക�യാ ്, ധാനമായ മേ തിേന ം േപാെലയ , േ �ഹെ സംബ ി േചാദ ൾ ് െപാ മ ല�

    ിൽ വേ ാ ഏെത ി ം െപാ സ ത കാരേമാ ഉ�

  • റിൽെ 47

    രം കെ ാനാ കയിെ ്; ഒ മ ഷ ജീവി�യിൽ നി ് മെ ാ മ ഷ ജീവിേയാ േചാദ �ളാ ്, ഉ ിൽ നി വ േചാദ ളാണവെയ�

    ്, ഓേരാ കരണ ി ം തിയ ം സവിേശഷ�ം തീർ ം വ ിപര മായ ഉ ര ളാണവ ആവ�

    ശ െ െത ്. പേ , എ െനയാണവർ, ഒരാൾ മ�െ ാരാളിേല വലിെ റി കള വർ, ഒരാെള ഒ�രാളിൽ നി േവർതിരി റിയാൻ പ ാ വിധം സ �

    ം പരിധികൾ മായ് കള വർ, അതിനാൽ സ �െമ പറയാ െതാ ം ഇ ാതായി ഴി വർ, എ�

    െനയാണവർ ത ളിൽ നി റ വരാൻ, െവ ി�ീറി ഴി ി ഏകാ ത െട ആഴ ളിൽ നി �

    റ വരാൻ ഒ വഴി കെ ക? അവ െട �ികൾ പിെ പര രം പ വ ഒ നി ഹാ�

    യതയിൽ നി ാ ; ഏെത ി ം ന കാരണം െകാ�ാവാം, ിൽ വ ഒ നട രീതിയിൽ നി ് (ഉ�

    ദാഹരണ ിന്, വിവാഹം) അവർ ര െപേ ാ �് അ കടമ ാ , എ ാൽ അ തെ മാര�

    കമായ മെ ാ നട രീതി െട നീരാളിൈ കളിേല�ായിരി ം; കാരണം, അവർ ം നട രീതിക�

    േള . അപക ം ക ഷ മായ ഒ സംേയാജന�ിൽ നി ാ ഒ ി മാ ൽ കാര �

    താകാെത വഴിയി . ആ തരം കാ ഷ ിെ ഉ �മായ ഒ ബ ം, അതിനി എ അസാധാരണമാവ�െ (അതായ ്, െപാ േവ പറ രീതിയിൽ അസാ�

    ാർ ിക ം), അതിേ തായ മാ കൾ ി കയാ�

  • 48 3. എ തി ട ിയ കവികേളാട്

    യി. അെത, േവർപിരിയൽ േപാ ം അവിെട സാ ദാ�യികമായ ഒ നടപടിയാ കയാ ്, ബലമി ാ , ഫ�ലമി ാ , വ ിപരമ ാ , യാ ികമായ ഒ തീ�

    മാനം.ഈ സംഗതിെയ ഗൗരവേ ാെട േനാ ി ി �

    ഏെതാരാൾ ം മന ിലാ കയാ ്, മരണ ി�െന േപാെല ( രമാണ ് ) േ ഹ ി ം (അ ം �

    രമാ ് ) നാളി വെര ഒ വിശദീകരണ ം ഒ പരി�ഹാര ം ക പിടി െ ി ിെ ്; ഒ വഴി െട �ചന േപാ ം കാണാനിെ ്. െപാതി െക ി, വ�

    നാം േപറിനട ക ം റ േനാ ാെത തെ മ�െ ാരാൾ ൈകമാ ക ം െച ഈ ര �

    ൾ ം സർ സ തമായ ഒ െപാ നിയമം കെ �ക അസാ മാ ്. പേ , വ ികെള നില�

    ് എ േ ാളം നാം ജീവിത ിേല ിറ ാൻ ഒ �െ േവാ, അ മളവിൽ ഈ ര കാര െള�

    ം സ മായി, െതാ ായി ന േനരിേട ിവ�രിക മാ ്. േ ഹം എ ര ത ം ന െട വി�കാസ ിൽ മ ാൻ േപാ ഉ രവാദി ം ന�

    താ ാ തി ം അധികമാ ്; ട ാരാ�യ നാം അതിെനതി നി ാൻ േപാ വ മ . അ�േത സമയം, നാം പിടി നി കയാെണ ിൽ, ആ േ �ഹെ ന െട ഒ മതലയാ ം ഒ പരിശീലന�മാ ം കാ കയാെണ ിൽ, ഗൗരവേ ാെട ജീവി�േ സ ം ജീവിത ിൽ നി മറ നി ാനാ�യി ആ കൾ കളി നി ാര ം ചപല മായ കളിക�

  • റിൽെ 4

    ളിൽ സ യം ന െ ിെ ിൽ — എ ിൽ െചറി�െയാ േരാഗതി ം അ െമാ മന യ ം ന വ�ളെര പി ിൽ വ വർ കി ിെയ വരാം. അ ത�െ വലിെയാ കാര മാ ്.

    ഇേ ാൾ മാ മാ ് ഒ വ ി ് ര ാമെതാ�വ ിേയാ ബ െ വ നി ം ൻവി�

    ധികളി ാെത ം പരിഗണി ാൻ നാം ട ിയി �്; അ െനെയാ ബ ം ജീവിത ിൽ പകർ ാ�

    ന െട മ ൾ ് ഒ മാ ക ന ിലി�താ ം. എ ാ ം ന െട ർബലമായ ട ൾ�

    ണയാ പല ം കാലം െകാ ായ മാ �ളിൽ കാണാ ്.

    െപൺ ിക ം ീക ം ഷ ാ െട െപ മാ�െ ം െപ മാ ഷ േള ം അ കരി െ �ിൽ, ഷ ാ െട ജീവിത ികൾ ൈകെ ാ �

    െ ിൽ അതവ െട വ ിപരമായ വികാസ ി�െല താ ാലിക ട ൾ മാ മാ ്. ആ തരം പരി�വർ ന െട അനി ിതത ം മാ കഴി ാൽ ന�

    വ മാ ം, ീകൾ അ െന (പലേ ാ�ം അപഹാസ മായ) േവഷ കർ ക െട സ ിയി�െട ം ൈവവി ി െട ം കട േപാ ് ത�

    െട സ തി െതളിെ ാനാെണ ്, എതിർ�ലിംഗ ിെ വികലസ ാധീന െള ക കി ളയാനാ�െണ ്. ജീവിതം റ ടി ആർ വേ ാെട ം വി�ശ ാസേ ാെട ം സാഫല േ ാെട ം ടിെകാ �

    ീ എ ായാ ം ഷേന ാൾ പക തയാർ ി�

  • 50 3. എ തി ട ിയ കവികേളാട്

    വളാ ്, അവേന ാൾ മ ഷ ത വ മാ ്. ച�പലനായ അവൻ ഉടലിൽ കാ ഒ കനി െട ഭാ�രം െകാ ് ജീവിത ിെ ഉപരിതല ിനടിയിേല�

    േപായി ി , താൻ േ ഹി െവ വൻ ക �തിെന ധാർ ം തി ം െകാ വിലയിടി �

    കയ ാതവൻ െച ി �