Download - sanila jvcharthrm

Transcript
Page 1: sanila jvcharthrm

വിജയലക്്ഷമി ബാലമാണിയമ്മയ്ക്കും സുഗത കുമാരിക്കും ശേ�ഷം ,മലയാള കവിതയില്‍ ശേകട്ട വ്യത്യസ്തമായ സ്ത്രതീ �ബ്ദമാണ് വിജയലക്ഷ്മിയുടെ!ത്.1960 ആഗസ്റ്റ് രണ്ടിന് എറണാകുളം ജില്ലയിടെല മുളന്തുരുത്തിയിടെല ടെ+രും+ുള്ളിയിലാണ് ജനനം.1977 മുതല്‍ ആനുകാലികങ്ങളിലും മറ്റും

എഴുതിത്തു!ങ്ങി.ശേകരള സാഹിത്യ അക്കാദമിയുടെ! എക്സിക്യൂട്ടീവ് കമ്മിറ്റിയിലും ജനറല്‍ ടെകൌണ്‍സിലിലും അങ്ങമായിരുന്നിട്ടുണ്്ട. ശേകത്ര7 സാഹിത്യ

അക്കാദമിയുടെ! അട്വൈ!9സരി ശേബാര്‍ഡ് അംഗം,സമസ്ത ശേകരള സാഹിത്യ +രിഷത്തിടെ< ട്വൈവസ് ത്ര+സിഡ< ് എന്നീ നിലകളിലും ശേസവനമനുഷ്!ിചിറ്റുണ്്ട.

ഒ വി വിജയന്‍ സാഹിത്യ +ുരസ്കാരം ,+ത്മത്ര+ഭാ +ുരസ്കാരം

,ട്വൈലത്രബറി ടെകൌണ്‍സില്‍ സാഹിത്യ +ുരസ്കാരം,ഉള്ളൂര്‍ +ുരസ്കാരം,+ി.കുഞ്ഞിരാമന്‍ നായര്‍ +ുരസ്കാരം തു!ങ്ങി നിരവധി

+ുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്്ട.

ത്ര+ധാന കൃതികള്‍:- മൃഗ �ിക്ഷകന്‍,തച്ചടെ< മകള്‍,ഹിമ സമാധി,അന്ത്യത്ര+ശേലാഭനം,മഴയ്ക്കപ്പുറാം,അന്തകന്യക,ജ്ഞാന മഗ്ദലന.

Top Related