patanjali yoga sutram malayalam arthasahitam

Upload: rakesh-peter

Post on 07-Jul-2018

297 views

Category:

Documents


11 download

TRANSCRIPT

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    1/74

    p]t²^Ey]gxUzth]t²^ y]gx zth

    (aRËxHith)

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    2/74

     

    പാതല

     

    േയാഗ

    അസഹിത )

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    3/74

    പാതല േയാഗം 

    ഉട

    സമാധിപാദം ........................................................ 3 

    സാധനപാദം ...................................................... 16 

    തീയഃ വിതിപാദഃ ........................................... 33 

    ചഥഃ ൈകവലപാദഃ ....................................... 60 

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    4/74

    പാതല േയാഗം 

    ീ പരമാേന നമഃ 

    പാതല

     

    േയാഗ

    സമാധിപാദ

    അഥ

     

    േയാഗാശാസന

    1

    അനരം േയാഗാശാസെന പറ.

    േയാഗിിേനിരാധ 2

    േയാെഗമത്  ചിികെട േനിരാധമാ.

    തദാ  സേപഽവാന 3

    േഅാ  ാവിന്   സപി  ിതി ലഭി.

    ിസാപ ഇതര

      4

    മ സമയളി  (ാവ് ) അതാ ികെട സപിലാണിരിത് .

    യ പത ിാ

     

    അിാ

    5

    ിക  ിെമം  അിെമം  ര്  അവാരവിഭാേഗാടി അാ.

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    5/74

    പാതല േയാഗം 

    മാണവിപരയവികനിാതയ 6

    പറെയ  അതരി  ിക  1.മാണം 2. വിപരയം 3. വികം 4. നിാ 5. തി എിവയാ.

    താമാനാഗമാ മാണാനി  7

    മാണ  (മാെണമ  ഒാെമ  ി)തം, അമാനം, ആഗമം  എിെന   കാരിലാ.

    വിപരേയാ മിഥാാന അതപതി 8

    വിപരീതസപെിന ആധാരമാി  മിഥാ-

    ാനമാണ്  (െതായ അറിവാണ് ) വിപരയം എ ി.

    ശാനാപാതീ

     

    വേനാ

     

    വിക

    9

    ശാെന മാം അവലംബി െകാം 

    പദാരഹിതമായ ിയാണ്  വികം.

    അഭാവതയാല ബനാ

     

    ിനിാ

      10

    ഒെിം അറിവിാെയ അവലംബി  െകാ  ിയാണ്  നി (ഉറം).

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    6/74

    പാതല േയാഗം 

    അതവിഷയാസ േമാഷ തി 11

    േനെര  അഭവിി  വിഷയെളറി ഓയാണ്  തി എ ി.

    അഭാൈസവരാഗാഭാ തേിരാധ 12

    അഭാസം  െകാം  ൈവരാഗം  െകാം  ഇെവയ (ിെകള) േനിരാധിാം.

     

    െിതൗ

     

    േയാഽഭാസ

    13

    ചിെി  ിരത  േവി  െചെ യം അഭാെസമ പറെയ.

     

     

    ദീഘകാൈലനരരസകാേരാസേവിതാ

     

    ഢമി 14

    ഈ  അഭാസം  വെളരാലം  ഇടവിെടാത  ആദര േവാടി െചെകാിാ ഢമായിീം.

    ാവികവിഷയവിസ

     

    വശീകാരസ ാ

     

    ൈവരാഗ 15

    കം  േകമായ  വിഷയളി  യിാ താി  മനെിന വശീെതിന ൈവരാഗെമ പറ.

    തപര ഷഖോതൈണവ

    16

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    7/74

    പാതല േയാഗം 

    ൈവരാഗെി  പാരമമായ  പൈരവരാഗം എത് , (തിഷ  േവിവചനിെട)െഷനറി ാെന ാപി്   ിണ െള െതാെടാത െത കഴിലാ.

    വിതവിചാരാനാിതാപാഗമാത് 

    സ ാത

    17

    വിതം, വിചാരം, ആനം, അിത എീ നാ  ധേളാ  ടിയ  ചിെി  സമാധാനാ വെയ സംാത സമാെധിയ പറ.

    വിരാമതയാഭാസ സ ാേരേശഷാഽന 18

    വിരാമതയെി  അഭാെസട്  െഏതാി ചിം സംാരം  മാമായി അേവശ ഷിേവാ  അത്   അസംാതസമാധിയാ . പൈരവരാഗം േനടിയ ഒരാെട ചിം എാ നാമപളി  നിം  സയം  അക  മാറി 

    നിം. ഇെന  സയം  ഉപരെതിയ  ാപി ചിെി  നിെലയ  "വിരാമതയം" എ പറം.

    ഭവതേയാ

     

    േവിദഹതിലയാനാ

    19

    ഭവതെയമ  പറത്   േവിദഹതി-ലയാ. അതായത് , ഢളായ സാധനാ ാന  െടാത  ഒരാ്   അസംാത 

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    8/74

    പാതല േയാഗം 

    സമാധി  (തിലയാവ) ഉാകെയാണി അെതിന ഭവതെയമ പറ.

    ാവീരതിസമാധിാക

     

    ഇേതരഷാ

    20

    ാ, വീരം, തി, സമാധി, ാ  എിവ േയാ  ടിയ  (അഭാസം  െകാ് ) മവ്  

    (േയാഗാതി സാധി).

    തീസ േവഗാനാ ആസ

    21

    പറെയ  സാധനാമള്   തീം  ഢ മായി  അിവ്   അസംാത 

    സമാധി (ഇെതിന നിബീജ സമാെധിയം പറം)വെളര േവഗി െത സാധിം.

    മധാധിമാതാത്

     

    േതതാഽപി

     

    േവിശഷ

    22

    മ, മ, ഉേവഗി സാധകാ്  ആദം 

    പറെയ  തീ  സാധകൊര  േഅപി്   കാല താമസം (േവിശഷം) സംഭവി.

    ഈശരണിധാനാദ്

     

    വാ

      23

    ഈശരനി  സാസമണപമായ  ഭി 

    ഉാ െകാം

      (അഭാൈസവരാഗ

     

    മതായാ ടി) വെളര േവഗി സിെിയ ാപിാ കഴി.

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    9/74

    പാതല േയാഗം 

    േശകവിപാകാൈശയരപരാ

    ഷേവിശഷ

     

    ഈശര

    24

    ഈശര  േശം, കം, വിപാകം, ആശയം ഇവെട സംബമിാ േഷാമനാണ് .

    ത നിരതിശയ സതബീജ 25

    ഈശരനി  നിരതിശയമായ  (ഏം  വതായ)സബീജം (എാ അറിെവിം ലകാരണം)ിെതിച.

     

    േഷാ അപി

     

    േകാലനാനേവദാത്

      26

    ഈശര കാലം  െകാ്  പരിമിതനാതിനാ േലാകാരംഭം ത എാവം വാണ് .

    തസ

     

    വാചക ണവ

    27

    ആ ഈശെര വാചകം (േപര് ) ണവം (ഓംകാരം)ആ.

    തപദഥഭാവന

    28

    അെതി  (ണെി) ജപം  അഭാവനം 

    (സിി കാരണമായിീ).

    തത തേചതനാധിേഗമാഽപരായാഭാവ

      29

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    10/74

    പാതല േയാഗം 

    അെതി  ഫലമായി  (േമ  പറ  ണവജപം മം) ആാനകം  വിളി  നി നിവികം െച.

    വാധിാനസ ശയമാദാലസാവിരതിാിദ

    ശനാലമികതാനവിതതാനി 

    ചിേവിേപാഽരായാ

    30

    േമ പറ വിള്  വാധി, തമ് , സംശയം,ജാതയിാ, ആലസം, അവിരതി  (ൈവരാഗ മിാ), ാിദശനം, െയാതാ  അതിം ഉാകാതിരിക, അതിായാം െഅതാം  ിരമായി  നിലനിാതിരിക 

    എീ  ഒപ  തരി  ചിേവിപ ളാണ് .

    െഖദൗമനസാ േഗമജയതശാസശാസാ

     

    േവിപസഹവ

    31

    ഃഖം, നിരാശ, ശരീരം  വിറക, നിയണ മിൊത ശോസാാസ ഇവ അം േമ ചിി വിെട െട ഉവയാണ് .

    തേതിഷധാഥ ഏകതാഭാസ

    32

    ഈ  വിെട  നിി  േവി ഏകതാ ഭാസം െേചതാണ് . െഏതിം ഒ വവി 

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    11/74

    പാതല േയാഗം 

    10 

    മാം  മനെിന  നിരരം  നിതാണ്  ഏകതതാഭാസം.

    ൈമീകണാേദിേതാപണാ

    ഖ ഖണാണവിഷയാണാ

    ഭാവനാതിസാദന 33

    ഖീ, ഃഖീ, ണാാവ് , പാപി  എിേവരാട്  യഥാമം  ൈമീ, കണ, േസാഷം, േഉപ എിവ  ഭാവി  വി്   ചിി  ൈക വ.

    നവിധാരണാഭാ വാ

     

    ാണസ

      34

    െഅി  ശരീരാഭാഗ  െവ്   ഷി ാണവാെവിന  ഇടിട്   റവികം വാെവിന  ഉൊകയം  െച െകാം ചിിാ.

    വിഷയവതീ വാ ിപാ മനസ

    ിതിനിബിനീ

      35

    െഅി അസാധാരണമായ ഇിയാഭവ  -ദിവഗം, നാദം, എീ അഭവ - ഉാ  

    കെയാണി  അത്   മനിന്   ിരതാി ീം  (േയാഗമാി  ഉറനിാ സഹായകമായ െകാ് ).

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    12/74

    പാതല േയാഗം 

    11 

    േവിശാകാ വാ േജാതിതീ  36

    െഅി  േശാകാദിവികാരളി  നിം മാോ  മന്   കാശമാനം േയാഗമാില്  ഉറനിാന്  സഹായകമാണ് .

    വീതരാഗവിഷയ വാ ചി 37

    െഅി രാേഗദഷളി നിം നായ ഒ മഹദ്   വിയി  ചിെ  ഉറികം െചാം (അതിെടം േയാഗസിി ൈകവരിാം).

    സനിാാനാല ബന വാ  38

    െഅി  സം, നി  ഇവയിാ 

    ദിവാഭവളി  ചിെ  ഉറിാം  അത്  ിരെതയ ാപിം.

    യഥാഭിമതധാനാദ്

     

    വാ

      39

    അവരവ്   അഭിമതമായ  വെവി  (ഇി 

    െട) നിരരധാനാം  ചിം  ിരെതയ ാപിം.

    പരമാ

     

    പരമമഹോാഽസ

     

    വശീകാര

    40

    ചിെ വശീകാരം  –  സാധീനമാ  - ഏം 

    ി  നി്   ടി  ഏം  േലാളം വാപി നി.

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    13/74

    പാതല േയാഗം 

    12 

    ീണേരഭിജാേതസവ 

    േമണഹീഹണോഹ

     

    തതദനതാസമാപി

    41

    അഭാസം  െച്   പരിപകത  വ  ചിിന്  നിലമായ  ടികെിന  േെപാല  േധയ വവി  പരിമായി  ലയി്   താദം സംഭവി. ഈ  അവാണ്   സംാത സമാെധിയ പറത് .

    ത ശാഥാനവികൈപ സ കീണാ 

    സവിതാ

     

    സമാപി

    42

    അതി ശം, അഥം, ാനം ഇവെട വിക െെളാ്  േമ പറ സംാത സമാധി സീം  (കലത് ) സവിതം  (ി കത് ) ആയിീ.

    തിപരിൌ

     

    സപേന

     

    വാഥമാനിഭാസാ നിിതാ  43

    ശാദിതീതി  മാം  നശി്   ചിം മാേോഴാ, െഅി  സപി േോഴാ (നാമപാദിെകള മറ്  േധൈയക 

    സപമായി  കാശിോം) േധയവെവിന മാം  കാശി  നിവിത  സമാധി ാ.

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    14/74

    പാതല േയാഗം 

    13 

    ഏൈതയവ സവിചാരാ നിിചാരാ ച 

    വിഷയാ വാഖാതാ  44

    ഇം  െകാ  െത, വിഷയയായ (േധയവളി  െട  മാം  ാപിാ ) സവിചാര സമാധിം നിിചാര സമാധിം അവെട ഭാവം വാഖാനിെ കഴി.

    വിഷയത ചാലി ഗപരവസാന

    45

    വിഷയതം  ലിംേഗഭദാദികളിാ  അവ ി  പരവസാനി. അതായത്    ി  ളായ  േധേയാപാധികളി  െടഎ്  തിപാദിതിന്  തിയി നിതീതമായ 

    വെവമി .   ശെി  വാി തി െവെരയ.

    താ

     

    ഏവ

     

    സബീജ സമാധി

    46

    അെവെയാം  (േമ പറ നാതരം സമാധി 

    കം) സബീജസമാധികളാ.

    നിിചാൈരവശാേരദഽധാസാദ 47

    നിിചാരസമാധി  ഏം  േമാോ അാസാദാ. അതായത്   ി 

    അത നിലം സമായിീ.

    ഋത ഭരാ

     

     

      48

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    15/74

    പാതല േയാഗം 

    14 

    േഅാ ി  ഋതംബരയാ, അതായത്   ഒം സംശേയമാ േമമാ ഇാതായിീ.

    താമാനാഭാ അനവിഷയാ

     

    േവിശഷാഥതാത്  49

    േക പഠിം ഊഹിം അേറിയെതിന അറി െിയ  േഅപി്   േവിശഷാനം  േനടാ കഴിതിനാ  എേയാ  വതമാണ്  ഋതംബരാാ. ഇത്   ഉറകഴിാ  കാലം,േദശം, ശരീരം  എീ  തട  നീി  എാം അറിയാറായിീ.

    ത സ ോരാനസ ാരതിബീ

      50

    അതി  നിാ  സംാരം  ഇതര സംാരെള  (അേവിവകജന  സംാരെള)നശിി.

    തസാപി

     

    േനിേരാധ

     

    സേനിരാധാത്

     

    നിബീജ

    സമാധി 51

    അം  േനിരാധിെ  കഴിാ  എാം േനിരാധിെ എെകാ്  സമാധി നിബീജ മായിീ.

    ഋതംബരാിെട  ഭാവം  െകാ്   അന-സംാര  നശി. തിയി 

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    16/74

    പാതല േയാഗം 

    15 

    നിായ  സംാര  മാമേവശഷി.അവ  െമാേിനാം  േചരാെനി  വോ േമണ  വിറകിാ  അെിയാ  േെപാല താ അടം.

    ഇതി പതലിവിരേചിത േയാഗേ 

    ഥമ സമാധിപാദ

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    17/74

    പാതല േയാഗം 

    16 

    സാധനപാദ

    തപ സാധോയശരണിധാനാനി ിേയായാഗ 1

    തപ് , സാായം, ഈശരണിധാനം  ഈ ം ഉൊതാണ്  ിേയായാഗം.

    സമാധിഭാവനാഥ േശതകരണാഥ  2

    സമാെധിയ  സാധിിതിം  േെശ റതിം,  പറ ിേയായാഗം സഹായ കമാ. േശം എൊണ്  അ ി വിവരി.

    അവിദാിതാരാേഗദഷാഭിേനിവശാ േശാ

    3

    അവിദാ, അിതാ, രാഗം, േദഷം, അഭിേനിവശം എീ  അ  ധളാണ്   േശെള പറത് . ഇവ  ൊെയാണ്  ഇനി വ ളി വിവരി.

    അവിദാ േ ഉേരഷാ

    തവിേിാദാരാണാ 4

    ം, ത, വിിം, ഉദാരം  എിെന നാലവോഭദേളാ  ടിയ, കഴി 

    ി പിീട്  പറി അിതാ, രാഗം,

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    18/74

    പാതല േയാഗം 

    17 

    േദഷം, അഭിേനിവശം  എീ  േശെട ഉപികാരണം അവിദയാ.

    അനിതാചി ഖാനാ

     

    നിതചിഖാഖാതിരവിദാ  5

    അനിതി  നിതതം  അചിയി  ചിത ം  ഃഖി ഖം അനാാവി ആതം േതാതാണ്  അവിദാ.

    ശനശേതോരകാേതവാിതാ  6

    ശിം  ദശനശിം  ഉ  ഒായി ീരാ  കഴിെവിനയാണ്   അിതാ  എ 

    പറത് . അതായത്   ൈചതനസപമായ ാവിന്   ജഡസപമായ  ിമാാ താദാാമാണ്  അിതാ.

    ഖാശയീ

     

    രാഗ

    7

    ഖെള  പിടരാ  േരിി  േശമാണ്  രാഗം.

    ഖാശയീ

     

    േദഷ

    8

    ഃെഖ  പിടാ  േശമാണ്   േദഷം.

    അതായത്   െഏതിം  ഒ  വവി  നി്  ഃഖായാ  അെതിന  െവാ  ടം.അതി പിി േശമാണ്  േദഷം.

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    19/74

    പാതല േയാഗം 

    18 

    സരസവാഹീ

     

    വിേഷാഽപി

     

    തഥാേഢാഽഭിേനിവശ

    9

    തനി  രസാവഹമാേയിാം വിദാാരി േപാം  ഢമായിരി  സഭാവേവിശെഷ അഭിേനിവശം  എ  പറ. വാസനാഗതമായ സഭാവം  െഢന  േെപാല  വിദാാരിം കാെണ. മരണഭയം, ജീവിതേിനാ ആസി എിവ ഇതിദാഹരണളാണ് .

    േത

     

    തിസേവഹയാ ാ

    10

    പി ചിി ലയിിരി േമ പറ  എാ  വിധ  മാനസിേകശം  തി വിധികളാ അകെേടവയാണ് . ിേയായാഗാ 

    ാനം, ധാനം  എിവയാണ്   ഇവ തിവിധി.

    ധാേനഹയാദ് യ 11

    അവെട  (േശെട) ലിക  ധാനം 

    െകാകെേടവയാ. െകാഴി   െ റിാ എേെപാല ലിക അകാ േശെട ഭാവെളം അകാ െനമാണ് .

    േശല കാേശയാ

     

    ാജേവദനീയ

    12േമപറ  അതരം  േശ  ലകാരണ മായ  കാശയം  വമാനതഭാവിജെള 

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    20/74

    പാതല േയാഗം 

    19 

    അറിവാ  കഴിതാണ് . വാസനാ  സെയ െയാണ്  ഒ കാരി കാശയം എ പറത് . പരിമായ  കാശയം  ികാല ാനം ഉതാ.

    സതി േല തദിേപാകാ ജാതാേഭാഗാ 13

    പേശ  ലകാരണമായ  കാശയം നിലനിിേടാളം  അെതി  പരിണതഫല മായ  മാറിമാറി  ജം  ഖഃഖാദി േഭാഗാഭവം ഉാെയിാിരിം.

    േത ാദപരിതാപഫലാ ണാണേഹതാത്  14

    അവ - ജാതാേഭാഗ - ണപാപാകമായ കെിന  കാരണമാ  എെകാ്   ഖ ഃഖാദിഫല ഉളവാവയാ.

    പരിണാമതാപസ ാര ൈഖണിേവിരാധാ

     

    ഖ ഏവ

     

    സ േവിവകിന

    15

    പരിണാമഃഖം, താപഃഖം, സംാരഃഖം ഇവ എാ കളി  നിാെകാം  ണ-ിക്  േഅനാനം ൈവെകാം േവിവകിയായ ഒരാ്  എാം  (എാ കം)

    ഃഖസപം െതയാണ് .

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    21/74

    പാതല േയാഗം 

    20 

    അഭവകാല  ഖമാേയിാെമിം പിീട്   ഃെഖളവാതാണ്  പരിണാമഃഖം.അഭവകാല  െത  താരതമം  േലമാ അത  െേകാാ  ഉളവാതാണ്  താപഃഖം.വളി നിം ലഭി ഖെി തീതി സംാരേപണ  ചിി  ലയിിരി.ഇലം പിീട്  ആ വെേളയാ്   ഃഖിാ നിട വ. ഇതാണ്  സംാരഃഖം.

    േഹയ ഖ അനാഗത 16

    വരാനിരി  ഃഖം  േഉപേിതാണ് .(ിം വിാ അെതിന ഒഴിവാാ 

    കഴിെമ സാരം).

    ശേയാ സ േേയാഗാ

     

    േഹേയഹ

    17

    ാെവിം  ശെിം  (െഷം തിെടം) സംേയാഗം  (ഒമി  േചര 

    അഥവാ  ഏകവഭാവം) വരാനിരി  ഃെഖ അകവാ േഹ (മാം) ആ.

    ാവായ  ഷം  ശമായ  തിം  േവ പിരിനി്   ഷ  െതിയ  വീി 

    എതാണ്  സംസാരം. ആ നില ടിേടാളം ഃഖമവസാനികയി .

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    22/74

    പാതല േയാഗം 

    21 

    കാശിയാിതിശീല േതിയാക

    േഭാഗാപവാഥ ശ 18

    കാശം, ിയ, ിതി  എീ  സഭാേവാ ടിയം, തെടം  ഇിയെടം സേപാടിയം  േഭാഗം, േമാം  എീ േയാജനേളാടിയമാണ്  ശം (തി).

    കാശം  സതണെിം, ിയ  േരജാ-ണെിം, ിതി  അഥവാ  ജഡത  േതമാ ണെിം  ഖധളാണ് . ഇവയാണ്  തിെട സഭാവം.

    ഥിവാദിപത  ശാദി  പതാക അെവയ  ഹി  പോനിയ പകേിയ  മന് , ി, അഹംകാരം എീ  23 അവയവേളാ  ടിയതാണ്   തി െട  സപം. ാവായ  ഷന്   േേഭാഗ  

    ിേടാളം  േഭാഗം, േേമാവിന്   േമാം െകാതാണ്  തിെട േയാജനം.

    േവിശഷാേവിശഷലിഗമാാലി ഗാനി

     

    ണപാണി

      19

    േവിശഷം, അേവിശഷം, ലിംഗമാം, അലിംഗം ഇവ നാം  സതാദി  ണെട  അവാേവിശഷ ളാ.

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    23/74

    പാതല േയാഗം 

    22 

    േവിശഷ :  പലത  പോനിയ  പകേിയ മന്  എീ പതിനാ തതെള േച്  േവിശഷം എ പറ.

    അേവിശഷ :  ശാദി  പതാക  അഹം-കാരം എീ ആ തതെള േച്  അേവിശഷം (ഇിേയാഗാചരം) എ പറ.

    ലി ഗമാ

    :  േമ  പറ  ഇപിര തതെടം  ആദികാരണമായ  മഹതെ ലിംഗമാെമ  പറ. ഇെതിന  സാമാ-സേപണ  മാേമ  അറിയാ  കഴിക.

    അതിനാലാണ്  ഇെതിന  ലിംഗമാെമ്   േപാ യത് .

    അലി ഗ

    :  മഹതെി  ലകാരണമായ െതിയയാണ്   അലിംെഗമ്   പറത് . ണ-

    െട  സാമാവെയയാേണാ  െതിയ പറത് .

    ണെട  സാമാവയി  അഭിവിയിാ െകാാണ്   തി്   അലിംെഗമ്   േപ 

    ായത് .

     

    ശിമാ ോഽപി

     

    തയാപശ

    20

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    24/74

    പാതല േയാഗം 

    23 

    ശമാനായ  ാവ്   (ആാവ് ) സേഭാവന െനാണിം  ിികപനായി മാെറിാിരി.

    തദഥ ഏവ ശസാാ  21

    അതി  (ാവിന് ) േവിെതയാണ്  ശെി (തിെട) നിലനി് .

    താഥ തി

     

    ന അപന

    തദനസാധാരണതാത്  22

    താെഥന  (ഷ-തിക്   ഏകവഭാവം വെവന) സംബിിേടാളം  തി 

    നശിെിം  താഥരാകാവരി സാേമാനന  നില  നിതിനാ  നാശരഹിത മാണ് .

    സസാമിശേതാ സേപാപലേിഹ

    സ േയാഗ

    23

    സസാമിശികെട  (തിശിെടം ഷ ശിെടം) സപാി കാരണം സംേയാഗ മാ.

    തസ

     

    േഹരവിദാ

      24അതി  (തി-ഷാെട േച് ) കാരണം അവിദ (മറവി)യാ.

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    25/74

    പാതല േയാഗം 

    24 

    തദഭാവാത്  സ േയാഗാേഭാവാ  ഹാന തേശ

    ൈകവല 25

    അത്   (അവിദ) നശിലം  തി-ഷസംേയാഗം  ഇാതാകം അ  േഹവാ യി്  സംസാരം നശികം  ാവിന്   (ഷന് )ൈകവലം സിികം െച.

    േവിവകഖാതിരവിവാ

     

    േഹാനാപായ

    26

    അവിിം  െതളിമായ  ആാനാ േവിവകാനമാണ്   സംസാരനാശി ഉപായം.

    തസ

     

    സധാ

     

    ാമി ാ

      27

    േവിവകശീലനായ ആെട  ഏവിധി വനാനളിെട  ാനേില-യ.

    േയാഗാ ഗാാനാദ്

     

    അിേയ

     

    ാനദീിരാേവിവക ഖോത 28

    േയാഗാംഗെട  (അ  ി  വിവരി വാ  േപാ) അാനം  െകാ്   അി െട  (തി  ധെട) നാശാ  േയാഗി 

    െട  വിാനം  പറ  േവിവകഖാതി  െവര ഉയ.

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    26/74

    പാതല േയാഗം 

    25 

    യമനിയമാസനാണായാമതാഹാരധാരണാധാ

    നസമാേധയാഽാവ ഗാനി  29

    േയാഗെി എംഗ യമം, നിയമം, ആസനം,ാണായാമം, താഹാരം, ധാരണാ, ധാനം,സമാധി എിവയാ 

    അഹി സാസതോയചരാപരിഹാ  യമാ

    30

    അഹിംസാ, സതം, േഅയം, ചരം,അപരിഹം - ഇെവയ യമം എ പറ.

    മനസാ, വാചാ, കണാ  അനെര  വിാതി 

    രിലാണ്  േഅയം.

    ികരണെെളാം  (മന് , വാ് , ശരീരം)ൈമനശമിൊത  വീരെ  ിലാണ്  ചരം.

    സാേേഥാശേൊട  ധനാദി  വെള ിെവത്   പരിഹം. അത്   െചാതി രിലാണ്  അപരിഹം.

    ജാേതിദശകാലസമയാനവിാ സാരെഭൗമാ

     

    മഹാത

    31

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    27/74

    പാതല േയാഗം 

    26 

    ജാതി, േദശം, കാലം, സമയം  എിവ  െകാ്  വിിമാെകാത  എാോം, എെവിടം അിോ ഇവ മഹാതം എറിെയ.

    െശൗചസ േതാഷതപ സാധോയശരണിധാനാ

    നി നിയമാ 32

    ശൗചം. േസാഷം, തപ് , സാധായം, ഈശര ണിധാനം എീ അം നിയെമമറിെയ.

    വിതബാേധന തിപഭാവന 33

    സതം, അഹിംസാ, ടിയ  ധ്  തിലമായ  ചി  മനിലരിോ 

    തിപചി  (േദാഷചിനം) െകാ്  അെതിന അകണം.

    വിത

     

    ഹി സാദയ തകാരിതാേമാദിതാ

     

    േലാേഭാേധമാഹകാ

     

    മധാധിമാാ

     

    ഖാാനാനഫലാ

     

    ഇതി

     

    തിപഭാവന

    34

    വിതള്   -സതാഹിംസാദി  ധമെട േവിരാധികളായ  അസതഹിംസാദിക  -  വിധ്   - തം, കാരിതം, അേമാദിതം (താ െചക, അനെെരാ്  െചിക,

    അന െച കേമാദിക). േമപറ   വിധി  വിത  കാരണം േലാഭം, ോധം, േമാഹം എിവയാണ് . ഇവ െത 

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    28/74

    പാതല േയാഗം 

    27 

    കാഠിനി അം, മധമം, മഹത്  എിെന ഏറേിെലാട    വിധി് . ഇെവയാം െത  അവസാനമിാ  ഃഖിം അാനിം  കാരണമായതിനാ  ഇെവയ േഉപേിതാണ് . ഇെനയാണ്   വി-ധ്  തിപഭാവനം െേചത് .

    അഹി സാതിായാ തെിധൗ

     

    ൈവരതാഗ

    35

    അഹിംസ്   ഢത  വാ  ആ  േയാഗിെട സിധിയി ൈവരതാഗം സംഭവി  (ഹിം ജ േപാം നിൈവരമായി െപമാ).

    സതതിായാ ിയാഫലായത

    36

    സതനിായിഴിാ  ിയാഫലെട ആയഭാവം ഉാ. സതനിനായ േയാഗി്  കം  െടാത  െത  ഫലദാനം  െചാ ശിാ. അതായത്  നിഹാഹശി-

    ാ എഥം.

    േഅയതിായാ സരേരാപാന 37

    േഅയം  ഢമായാ  എാ  രം  സാധീന മാ. േഅയി  തിിതനായ 

    േയാഗി്   ഗഭി  അനിഹിതമായിിട  എാ നിധികം െകാ കഴിം.

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    29/74

    പാതല േയാഗം 

    28 

    ചരതിായാ വീരലാഭ 38

    ചരം  ഢമായാ  േമനാീിയ്  അസാധരണമായ വീരം ഉാ.

    അപരിൈഹേര ജകഥ താസ േബാധ 39

    അപരിഹി  ിരത  വകഴിാ ജെടം േഓരാ ജെളില കെടം ശരിയായ അറിാ.

    െശൗചാത് സാ ഗാ ൈപരരസ സ 40

    ബാഹി  െകാ്   െത  ശരീരി നിാിം  മേവരാടി  സംസഗ-

    പരിതാഗം സംഭവി.

    സെിസൗമൈനസേകാിയജയാദ

    ശേനയാഗതാനി

     

      41

    ആരി  യെി  ഫലമായി 

    മനി  സത, ചിിന്   ഏകാത,ഇിയടം, ആസാാരി േയാഗത എിവാ.

    േസാഷാദ്

     

    അമ ഖലാഭ

    42

    േസാഷം  അഭസിതിെട  ഉമായ ഖമഭെവ.

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    30/74

    പാതല േയാഗം 

    29 

    േകായിയസിിരിയാത് തപസ 43

    േതപാാനിെട ശാരീരികസിിം, ഇിയ സിിാ. തപിെട  ശരീരെിം ഇിയെടം  മാലിന  നശിത്   ലം േയാഗി്   പല  സിികം  ാമാ. ഇത്  പിീട്  വിവരി് .

    സാധായാദ്

     

    ഇേദവതാസ േയാഗ

    44

    സാായാാനിെട  ഇേദവതെട സമക്ദശനം  ലഭി. ശാാഭാസം മജപമടിയ  സാധെനയയാണ്   സാായ-െമ്  പറത് .

    സമാധിസിിരീശരണിധാനാത്  45

    ഈശരണിധാനം  (സാസമണം)െകാ്  സമാധി അഭെവ.

    ിരഖ ആസന

    46

    നിലം  ഖകരമായ  ഇരിെിനയാണ്  ആസെനമ്  പറത് .

    യൈശഥിലാനസമാപിഭാ

    47

    ആസനം  നിലത  െകാം  ഢത  െകാം നിയാസം  മനെിന  ആാേവിനാട്   േയാജി ി െകാം (ആസനസിി ാമാം).

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    31/74

    പാതല േയാഗം 

    30 

    േതതാ ദാനഭിഘാത 48

    ആസനസിിയി  നി്   - ആസനം  ിെര കഴിാ  - േശീതാഖഃഖാദിദ സാധെകന ബാധിത .

    തി  സതി  ശാസശാേസയാഗതിേവിദ

    ാണായാമ

    49

    ആസനസിി വ കഴിാ ശരീരിനകം റം  വം  േപാമിരി  ാണവാെവിന നിലമാ  (ംഭിി) ാണായാമം ശീലിണം.

    ബാഹാഭര ഭി േദശകാലസ ഖാഭി

    പരിോ ദീഘ 50

    ാണായാമിന്   േഭദ്  - ബാഹി,ആഭരി, ി  എിവയാണവ. ഈ 

    ാണായാേമഭദെളാം  കാേലദശസംഖെകള േനാി  അഭസിാ  ാണ  ദീഘം മായിീം.

    ശരീരിെില  വാെവിന  വ  റാി 

    അം  േപാം  അകനിാതിരിതാണ്  ബാഹിാണായാമം. ഇെതിന േരചകം എം പറം. േെനര  മറി്   വാെവിന  വ 

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    32/74

    പാതല േയാഗം 

    31 

    ശരീരിനക  നിതാണ്  ആഭരി ാണായാമം. ഇെതിന രകം എം വിളിാ് .എാ  യം  െടാത  സാഭാവികമായി  വാ ശരീരിനേകാ  േറാ  എെവിടം ചലിൊത  മായിീെവി  അതാണ്  ി ാണായാമം. ഇെതിന ംഭകം എം വിളിാ് .

    ബാഹാഭരവിഷേയാപീ

     

    ചഥ

    51

    ബാഹാഭേരഭദമിൊത  സയം  വി-താണ്  നാലാെമ ാണായാമമാ.

    തത ീേയത

     

    കാശാവരണ

    52

    അെതി ഫലമായി  (ാണായാമെി ശരിയായ അഭാസം  െകാ് ) ാനാകാശെി ആവരണം  യി  (ാനം  കാശിാ-നിടയാ എഥം).

    ധാരണാ ച േയാഗതാ മനസ 53

    േമപറ  ാണായാമാഭാസം  െകാ്  ധാരണാശിം  വി. ഈ  അവയി സാധക  െഏതാി  മനെിന  ഉറിണ 

    െമേശിേവാ  അതി  ഢമായി  ഉറി വാ സാധിം.

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    33/74

    പാതല േയാഗം 

    32 

    സസവിഷയാസ േേയാഗ ചിസ 

    സപാകാര  േഇവിയാണാ താഹാര 54

    ഇിയെള  സവിഷയളി  നിം  നിവി ി്  മനി ലയിി െത താഹാരം.

    തത പരമാ വശേതിയാണാ 55

    താഹാരെി  അഭാസഫലമായി  സാധകന്  ഇിയ ഏം സാധീനിലായിീ.

    ഇതി പതലിവിരേചിത േയാഗേ ദിതീയ

    സാധനപാദ

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    34/74

    പാതല േയാഗം 

    33 

    തീയ വിതിപാദ

    േദശബിസ ധാരണാ  1

    ചിെിന  ഒ ാന്   (ശരീരിനേകാ േറാ) ഉറിനിതാണ്   ധാരണാ  എ േയാഗാംഗം.

    നാഭീചം, ദയകമലം എീ ാന ശരീര ിനകം  ആകാശം, ആദിതമലം  എീ ാന  ശരീരി  റം  ചിെ ിരമായി നിാന്  ഉചിതമായവയാണ് .

     

    തൈയകതാനതാ

     

    ധാന

    2

    അെവിട  - േധയവവി  - ചിെ  ിരത േയാം  ഏകാേതയാം  ടി  നിലനി-ലാണ്  ധാനം.

    േതദവാഥമാനിഭാസ സപന ഇവ

     

    സമാധി 3

    ആ ധാനം െത േധയവവി തികം ഏകാ െ്   അതി  നിം  േവറി്   ഒ  സപമി ാതാതാണ്  സമാധി.

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    35/74

    പാതല േയാഗം 

    34 

    ധാനെി  അഭാസി  ഏകാത  ടിടി വ്  ചിം േമണ ലയി്  ലയി്  ചിെി സ  െത  ഇാതായി  േധയവ  മാ-മായിീോ  അവ  സമാെധിയ പറ.

    യ ഏക സ യമ 4

    േമപറ ധാരണാ, ധാനം, സമാധി ഇവ  ം ഒരിട്   - േഒര  േധയവവി േടിെതിന സംയമം എ പറ.

    തയാത്

     

    ാഽഽേലാക

    5

    അത്   -സംയമം- സിിാ ി്  അലൗകികത ഉാ.

    ഇെതിന അാസാെദമ്  ഒാമധായി നാേിയഴാം ി പരാമശിി.

    തസ മി വിേനിയാഗ 6

    സംയമെിന  വിവിധാനളി  വിേനിയാഗി-േതാണ് .

    ആദം  ലപദാഥളി  സംയെമ  സാധി േശഷം  േമണ  വളിം  അഭേസി-താണ് .

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    36/74

    പാതല േയാഗം 

    35 

    യ അര ഗ േഭ 7

    ഈ ം  - ധാനധാരണാസമാധിക  - ആദെ െഅെ യമനിയമാസനാണായമതാഹാ രെള  - േഅപി്   അരംഗസാധനകളാ.അവയം ബഹിരംഗസാധനകളാ.

    തദപി ബഹിര ഗ നിബീജസ  8

    എാ  നിബീജസമാെധിത  േഅപി്   ഇവ ം ബഹിരംഗസാധനകളാ.

    നിബീജസമാധി്  ികെട സനിരാസം അതോപിതമാണ് . ധാനധാരണാസമാധി-

    ക്   ികെട  േചതിനാ ഇവൊം 

    നിബീജസമാധിെട  അരംഗസാധനകളാകാ സാധമ . സംയമം  കാലേമണ  നിബീജ-

    സമാധി  കാരണമായിീതിനാ  ഇെവയ അെതി ബഹിരംഗസാധനകെളാണ പറയാം.

    വാനേനിരാധസ ാേരയാരഭിഭവാെഭാവൗ

     

    േനിരാധണചിാനേയാ

     

    േനിരാധപരിണാമ

    9

    വാനേനിരാധസംാര  (േവിപി-കം അെവയ േനിരാധി ികം) യഥാമം ലയികം ഉഭവികം െചോ േനിരാധ-

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    37/74

    പാതല േയാഗം 

    36 

    ാ  മായി  ചിം  േനിരാധാവ-യിലാതാണ്  േനിരാധപരിണാമം.

    തസ

     

    ശാവാഹിതാ

     

    സ ാരാത്

      10

    അെതി  (േനിരാധപരിണാമെി) നിരരാ-ഭാസിെട  ചിിവഹിന്   ശാത ൈകവ.

    സാൈഥതകാേതയാ േയാെദയൗ

     

    ചിസ സമാധിപരിണാമ 11

    സാഥത  (ചിെി  സാഭാവിക  ി-യായ  വിഷയചിനി) യം, ഏകാത 

    (േധയവെവി  നിരരം  ഏകാമായ ചിനം) ഉദികം  ഉാെയിാിരി-െവില്   അെതിന  സമാധി  പരിണാമം  എ പറ. അതായത്   ചിം  സാഭാവികമായ വിിാവയി  നി്   ഏകാതാവ-

    േയില്   കടോ  ാ   പരിണാമ-ാേവാ അതാണ്  സമാധി പരിണാമം.

    തത ന േശാാെദിതൗ

     

    ലതെയൗ

     

    ചിൈസകാതാപരിണാമ

    12

    അനരം  വീം  വീം  ശമിം  ഉദിമിരി ചിേവിപ  ലതയളായിീ-താണ്  ഏകാതാപരിണാമം.

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    38/74

    പാതല േയാഗം 

    37 

    യി  വിിാ-വം  ഉദി  ഏകാതാ വം ഒായിീെതിനയാണ്  ലതയ െള  െകാേശിത് . സംാേതയാഗ െി  ഥമാവയാണ്   സമാധിപരിണാമം.അതി ഉദിം അമമായ ര ിക്  േഅനാനൈവ് , എാ  ഈ  േഭദം ഏകാതാപരിണാമിലി . ഏകാതാപരിണാമ െിന  െതയാണ്   ഥമപാദി  നിവിചാര സമാെധിയ പരാമശിിത് .

    േഏതന േതേിയ 

    ധലണാവാപരിണാമാ

     

    വാഖാതാ

    13

    ഇം  പറെകാ്   പതളിം ഇിയളി  ധപരിണാമം, ലണ-പരിണാമം, അവാപരിണാമം  വാഖാത-ളായി.

    ധപരിണാമ

    :  ഒ  വവി  ഒ  ധെി ലയം  െമാ  ധെി  ഉദയം  കാ െതിനയാണ്  ധപരിണാെമമ പറത് .

    ലണപരിണാമ

    :  ധപരിണാേമാട്   മി-

    വാം  ലമാെണിത  പറയാം. െഅി അതി  അഗതെമാണം  പറയാം. ഉദാ: മ ടെി ലണപരിണാമം ടം മെി 

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    39/74

    പാതല േയാഗം 

    38 

    ഭാവിലണപരിണാമമാണ് . േഇതരീതിയി മെവയം കെകാണം.

    അവാപരിണാമ

    :  ഒ  വവി  ഭാവിലണ-ധ െെറയായി കാശികം േമണ വമാനലണധള്   െതീര  മറ ഭാവിലണധം  മായി  കാശികം െചാതാണ്  അവാപരിണാമം. ഉദാ: പെതിനാ ാെമ ി വി ചിസപമായ ധിെട സാഥതാ  ധം േമണ  ി ി ഏകാതാധമായിീം, ഏകാ താ  ധം  േമണ  ിി  സാഥതാ 

    ധമായിീം  അവാപരിണാമിദാ ഹരണമാണ് .

    ഒ  ത പ  െവര ളി ഈ   പരിണാമെളം  വിി് . എാ 

    ഈ  ം  െകാ്   ത    പരിണാമ േലാകി സമവളിം സംഭവിെമ പറ. കാരണം േലാകി എാ വം പരിണാമസഭാവ  ിണേളാ  ടിയവ-യാണ് .

    അതിനാ  േഓരാ  വെവിം  പരിണാമം അനിവാരമാണ് . അതിനാ  പതളിം,

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    40/74

    പാതല േയാഗം 

    39 

    െത  ഇിയളി  ധലണാവാ-പരിണാമെള  ഒ  സാധക  തിരിറി-േയതാണ് .

    േശാാദിതാവേപദശധാപാതീ ധീ  14

    ശാം, ഉദിതം, അവേപദശം  എീ അവായളി  ധെള അവലംബി-നിതാണ്  ധീ.

    വി  േഎാം  വിെകാിരി േഅനകതരി  ശിെകളയാണ്   ധ-െള  പറത് . അവവലംബമായ  വെ 

    ധെിയ പറ.

    ഒ  ധിയി  േഅനകധാവാം.സഭെിനാ്   േഓരാ  ധ  കാശി-കം  േസാചികം  െചെവമാം.

    ഇരി  എാ  ധം  ടി അവേപദശം, ഉദിതം, ശാം എീ വേകഭദ കിെിരി.

    അവവേപദശ

    :  വവിെതാണിം  കട-

    മാതിരിിേടാളം േബാധിാ സാധിാ ധം  അവേപദശം. ഉദാ: െവി  ര,മി പാം, സി ആഭരണം.

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    41/74

    പാതല േയാഗം 

    40 

    ഉദിത :  വവിം  എാ  കടമാ-തിമായ  ധം  കടമായിീോ അെതിന  ഉദിെതമ  പറ. െവം രയാം,മ പാമാം തീത്  ഇതിദാഹരണമാണ് .

    ശാ :  കടമായ  ധം  വീം  ധിയി െത  ലയി  മറ  കഴിോ  അെതിന ശാെമ പറ. ര െവം, മ ടമാം മാത്  ഇതിദാഹരണമാണ് .

    മാനത പരിണാമാനേത േഹ 15

    മീകരേണഭദം പരിണാേമഭദി കാരണമാ.

    ഉദാ: പി  െകാ്   വം, കയ  , തിരി എീ വത  വാാം. ഇതി  കാരണം മീകരണി  േഭദമാണ് . ഇെിന,മീകരണി  േഭദം  െകാ്   ഒ  വെവി 

    പരിണാമി േഭദം സംഭവി.

    പരിണാമയസ യമാദ്

     

    അതീതാനാഗതാന

    16

    േമപറ    പരിണമെട  സംയമ-ിനി്   കഴിേപായം  വരാനിരി-

    മായ പരിണാമെളറി അറിാ.

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    42/74

    പാതല േയാഗം 

    41 

    ധാരണാധാനസമാധിക  ം  േടി സംാെരയാണ്   സംയെമമ  പറത് . ഈ കാരം  ഒ  ജീവിതെി  വമാന-കാലി  സംയമം  െകാ്   തഭാവി-ജീവിതെട  സെപ  അറിയാറാെമ കതാം.

    ശാഥതയാനാ ഇേതരതരാധാസാത്

     

    സ കര

    തവിഭാഗസ യമാത്

     

    സതതാന

    17

    െപാെവ  അധാസം  കാരണം  േവതിരി-റിയാനാകാ  വിധി  സംകരമായിരി ശം, അഥം, ാനം  ഇവെട  േവതിരി 

    സംയമം  െകാ്  സാണികെടം  ശാഥ-പരിാനാ.

    സ ാരസാാകരണാത് ജാതിാന 18

    സംാരെള  (ജജാരളിലായി ആി 

    െവി  വാസനാസെയ) സംയമിെട കറിയാ  സാധി  കാരണം  ജ-രണാ.

    തയസ

     

    പരചിാന

    19

    തയെി (ആാനെി) പരിാ-വ  വകഴിാ  അനാെട  മനെില ചിെകള അറിയാ കഴി.

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    43/74

    പാതല േയാഗം 

    42 

    ഇെവിട  തയശെി  അഥം  എാണ്  എത്   ഒ  വിവാദവിഷയമാണ് . അനെട ശരീരെില  െഏതിം  ഒ അടയാെളയാണ്  തയശം  െകാേശിെതം  അെതി സംയമഫലമായി  പരചിാനാെമ-മാണ്   േഭാജിയിം  േവിവകാനസാമികെട വാഖാനിം പറിരിത് .

    ന ച തത് സാല ബന ,തസാവിഷയീതതാത്  20

    അത്   (േയാഗിാ  പരചിാനം)സപമാമാണ് .

    അൊത  പരചിെി  േഅാേഴാ വിചാരെളറി  ാനമ   േയാഗിാ-ത് . ാ   അവ  േയാഗിെട സംയമി വിഷയമ .

    കായപസ യമാത് താഹശി േഭ 

    ച കാശാസ േേയാഗഽധാന

    21

    ശരീരെി  പി  സംയമം  കാരണം ശരീരെി  ാഹശി  ംഭികം 

    മാെടം  കക  േയാഗിെട  ശരീരമായി ബെടാതാകം  െചോ  േയാതി 

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    44/74

    പാതല േയാഗം 

    43 

    അനിവിഷയനായിീ. ഇതാണ്  അധാനം.

    "േഏതന ശാദധാനം" എ ഒ ം ഇെവിട ചില  േയാഗളി കവ.േയാഗി  സശരീരെി  പി  സംയമം സാധിോ  േഗാചരനാ  േെപാല െത  ശം, ശം  എിവയി  സംയമം സാധിാ  േയാഗിെട  ശശാദിക അന്  േബാധിവാ കഴിെയാത വം എം ഇപെിയാാം  ി  നി  മനി േലാതാണ് .

    േസാപമ നിപമ ച ക  ത യമാദ് 

    അപരാാന

    ,

    അേരിേഭാ

     

    വാ

      22

    കം  ഫലം  അഭവിാ  ടിെയതം,ഫലം  അഭവിാ  ടാെതം  ര 

    വിധിലാണ് .

    അെതി  സംയമഫലമായി  അരിലണ േഹവാേയിാ  േയാഗി്   മരെണറി അറിാ.

    മരണം  േഎാ  എെവിട  െവ്   ഏപി സംഭവിെമ  േയാഗി്   സംയമിെട 

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    45/74

    പാതല േയാഗം 

    44 

    തമായറിയാ കഴിം. എാ സദശനാദി അരിലണളിെട  ലഭി  അറിവ്  തമ , അമാനം മാമാണ് .

    ൈമാദി ബലാനി  23

    ൈമി  ടിയ  ഭാവളി  സംയമസിി-ായാല്  ആ ഭാവ ബലവരളാ.

    േബല

     

    ഹിബലാദീനി

      24

    ബലളി  സംയമസിിായ  ആന,ടിയവെട ബലം സിി.

    ോലാകനാസാത്

     

    വവഹിതവിാന 25

    േജാതിി  സംയെമ  ാപിാ  -വിഷയെടം, അശവിഷയെടം േവിശഷാനാ.

    വനാന േര സ യമാത്  26

    ആദിത സംയമം  േഹവായി  േലാകെി വ അറിാ.

    േച

     

    താരാവഹാന

    27ച  സംയമാ  എാ  ന-മലേളം റി അറിാ.

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    46/74

    പാതല േയാഗം 

    45 

    േവ തഗതിാന 28

    വനി  സംയമം  സാധിാ  അെതി ഗതിെകളറി അറിാ.

    നാഭിേച കായവഹാന 29

    നാഭിചി സംയമം  െകാ്   ശരീരിതി-െട മായ അറിാ.

    നാഭിയാണ്   ശരീരെി  േകാനം. അെവിട ശരീരെില  സകലനാഡികം  ഒേച.അെകാ്   അതി  സംയമാോ  ശരീര 

    െി ാനാ.

    കേപ

     

    പിപാസാനിി

    30

    കപി  സംയമം  സാധികാരണം വിശം ദാഹം ഇാതായിീ.

    നാെവി കീഭാഗ്  ഏം മായ ഒ ത (നാര് ) ഉ് . അെതി  അടിയി  കം,അതിനടിയി കപം  (പം  - ഴി) ിതി െച.

    മനാഡാ ൈര

    31

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    47/74

    പാതല േയാഗം 

    46 

    നാഡിയി  സംയമം  സാധിെകാ്  ിരതാ.

    പറ  കപി  െതാഴ  ാതിയ ഒ നാഡി് . അതാണ്  നാഡി.

    േധജാതിഷി സിദശന 32

    ാവി  േജാതിി  സംയമം  സാധിാ സിഷാെട ദശനം ലഭി.

    ശിരകപാലെി  മി അതിമായ  ഒ ദാര് . അെതിന  രെമ  പറ.

    അെവിട  കാശമയമായ  േജാതിി സംയമി  കാരമാണീ  ി  പറിരി-ത് .

    ാതിഭാദ്

     

    വാ

     

    33

    െഅി  തിഭാാനായിഴിാ ഒെിം സംയമം െടാത െത എാെിം അറിായിീ.

    ഇെതിനറി്   ിയാറാം ി വി-

    ് .

    േദയ

     

    ചിസ വിത്

      34

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    48/74

    പാതല േയാഗം 

    47 

    ദയി  സംയമം  സാധികഴിാ  ചി-െി സപാനം സംഭവി.

    സേഷയാരതാസ കീേണയാ

    തയാേവിേശഷാ  േഭാഗ പരാഥതാത് 

    സാഥസ യമാത്  ഷാന 35

    അതം  ഭിളായ  തിഷാ്  

    (ിം  ജീവം) തീേതിഭദമിായാണ്  േഭാെഗമ  പറത് . ഇവ  പരാഥളാണ്  (േഭാഗ  തിസാണ് . എാം ഷേവിവയായതിനാലെവയ  പരാഥ-െള  പറ). അതിനി  ഭിമായ 

    സാഥിയില്   സംയമം  സാധിാ  ഷ-ാനാ.

    തിെട  ികളിനി  ൈഷചതന-െ  േെവറയായിാെവി  ആ  പൗ-

    േഷയി  ഷേവിെതതായതി-നാ  സാഥമാണ് . ഈ  സാഥിയി സംയെമൊ െഷന അറിയാറാം.

    തത ാതിഭാവേണവദനാദശാസാദവാാ

     

    ജാേയ

      36അ  േഹവായി്   (ഷാനം  അഥവാ സാഥിയി  സംയമം  േഹവായി് )

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    49/74

    പാതല േയാഗം 

    48 

    ാതിഭം, ാവണം, േവദനം, ആദശം, ആസാദം,വാാ എിെന ആ സിികാ.

    ാതിഭസിി  ിാം  ി പറി. ഇായാ  ികാലെളിലം,േരദശിതളായ കാരെടം, അതി-വെടം അറിാ.

    ദിവളായ  ശെള  േകാ  സാധി-താണ്   ാവണസിി. ദിവളയ  ശെള അഭവിലാണ്   േവദനം  എ  സിി.ആദെശമത്   ദിവവെടം  ദിവാരായ 

    ആകെടം  ദശനമാണ് . ദിവരസെട ആസാദനമാണ്   ആസാെദമ  സിി.ദിവഗെട  ആാണമാണ്   വാെയ സിി.

    േത

     

    സമാധാപസഗാ

     

    വോന

     

    സിയ

    37

    ഇവ  ആം  വാനദശയി  - സാധാരണ-ജീവിതി  - സിികെളാണിം, സമാധിയി വിളാണ് .

    അതിനാ  ഈ  ആ  സിികം  സാധക യാികമായി  അഭെവകെയാണിെത അെവയ പരിതേജിതാണ് .

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    50/74

    പാതല േയാഗം 

    49 

    ബകാരൈണശഥിലാത് ചാരസ േവദനാ 

    ചിസ

     

    പരശരീേരാവശ

    38

    ബകാരണമായ  കം  യിെകാം ചിെി  ഗതിെകളറി  അറി  െകാം  േയാഗി്   െമാ  ശരീി േവശിവാ സാധി.

    കഫലമഭവിവാനായിാണ്   ചിം  ഒ ശരീരി  െത  പിിടി  നിത് .സമാധിെട  അഭാസിെട  ചിെി ബനി  കാരണമായ  കം  ശിഥിലമായാ 

    ചിം ശരീരിനകം റം സരിവാ ടം. ഇെതിന മായി അറി  േയാഗി്  ചിെ  ഏ  ശരീരിം  േവശിിവാ കഴിം. ഇതാണ്  പരകായേവെശമ സിി.

    ഉദാനജയാലപകകാദിഷസ ഗ

     

    ഉാി  39

    ഉദാനവാെവി  ജയം  േഹവായി  ജലം, െചളി,്   തലായവയി  ശമിാതിരിവാം മിയി  ശിൊത  ആകാശിയ 

    നിവാം േയാഗിെട ശരീരി കഴി.

    സമാനജയാത്

     

    ജലന

    40

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    51/74

    പാതല േയാഗം 

    50 

    സംയമിെട  സമാനവാെവിന  ജയിാ േയാഗിെട  ശരീരം  അതം  േേതജാമയമായി-ീ.

    ോാകാേശയാ സ ബസ യമാദ് ദിവ

    ോ 41

    േോിയം  ആകാശമാ  സംബ-ി  സംയമെി  ഫലമായി  േയാഗിെട േോിയം ദിവശിതായിീ.

    അതായത്   ശഹണശിതായി-ീ. അ  മാമ , േരദശ 

    ശെളം േയഥം േകവാ സാധി.

    കായാകാേശയാ ബസ യമാ

     

    ലലസമാേപാകാശഗമന

    42

    ശരീരം  ആകാശമാ  പരരസംബ-

    ിസംയമം സാധിെതി ഫലമായി േയാഗി കനം  റ  പി, തലായെവേയൊല ലാഘവം ഉവനായി ആകാശി ടി േയഥം സരിവാ ശനാ.

    ബഹിരകിതാ

     

    ിമഹാേവിദഹാ

     

    തത

    കാശാവരണയ

    43

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    52/74

    പാതല േയാഗം 

    51 

    ചിി  ശരീരി  റ്   യഥാഥമായി നി  സിിയാണ്   മഹാേവിദഹാ. ഇത്  സാധിാ  ാനകാശെി  ആവരണം നീ.

    മന്   ശരീെര  വി്   റ്   നിെതിന േവിദഹധാരെണയ  പറ. ഇത്   കി്  

    (ഭാവെനച് ) അഭസിതാണ്   കിതേവിദഹ ധാരണാ. അഭസിഭസി്   മന്   യഥാഥമായി ശരീെര  വി്   നിതാണ്   അകിത േവിദഹധാരണാ. ഇെതിന  മഹാേവിദഹ  എം പറ.

    ലസപാനയാഥവസ യമാതജ

    44

    ലം, സപം, ം, അനയം, അഥം എീ അവകളി  സംയമം  െചെകാ്  

    േയാഗി്  പതെള ജയിാ സാധി.

    പത്   േമപറ  കാരം  അവ ക് .

    ലാവ

    :  ഇിയളാ  അറിെയ അവയാണിത് . ആ  നില്   പതെട ലാവയാണ്  ശശപരസഗ .

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    53/74

    പാതല േയാഗം 

    52 

    സപാവ:  തെട ലണ അവെട സപാവെയ  പറെയ. ആതി മിെട  ലണമാണ് . അതിനാ അത്   മിെട സപാവയാണ് .

    ാവ:  തെട  കാരണസപെള തെളം താെകളം പറ. ഉദാ:ഗതായാണ്  മിെട ാവ.

    അനയാവ:  ിണെട  ധളായ കാശം, ിയ, ിതി  അതത്   തളി 

    കാതാണ്  അവെട അനയാവ.

    അഥവതാവ:  പതെട  േയാജനം െഷന  േഭാഗം  അപവമാണ് . ഈ േയാജന അതത്  തളി കാതാണ്  

    അവെട അഥവതാവ.

    പതെട  േമപറ  അവകളി സംയമം  സാധി  േയാഗി്   അെവയ  മായി നിയിവാ കഴിം.

    േതതാഽണിമാദിാഭാവ കായസ പത്

     

    താനഭിഘാത

      45

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    54/74

    പാതല േയാഗം 

    53 

    അനരം  (തജയിേശഷം) അണിമാദി ൈഅശരസിിാ. പിീട്   കായ-സ് , തധതിബമിാ  എീ സിികാ.

    അണിമ:  ശരീെര  അതം  മാാ കഴിവ് .

    ലഘിമ

    :  ശരീെര  അതം  കനം  റതാ-ാ കഴിവ് .

    മഹിമ

    : ശരീെര ഏം വതാാ കഴിവ് .

    ഗരിമ:  ശരീെര  അതം  കനതാാ കഴിവ് .

    ാി

    :  സം  െകാ്   മാം  െഏതാ  വം 

    ാപിവാ കഴിവ് .

    ാകാമ

    :  പദാഥെളെടാത  െത  അെവയ സംബി ആഹ നിേറവാ കഴിവ് .

    ഈശിത

    :  തഭൗതികപദാഥെള  നാനാ-സപി ഉപാദിിാം, നിലനിാം,ശാസിാ കഴിവ് .

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    55/74

    പാതല േയാഗം 

    54 

    വശിത :  തഭൗതികപദാഥെള  വശാാ- കഴിവ് .

    കായസ്:  ഈ  സിെിയറി്   അ ി വിവരി് .

    ധാനഭിഘാത

    :  തേളാ  അവെട ധേളാ  തനി്   ഒ  കാരിം തടമാവാതിരിലാണ്  ഈ സിി. ഇത്  സിി േയാഗി്   മിേിലാ, ജലാഭാേഗാ,അിേയിലാ  എെവിട  േവെണമിം  േവശി-

    ോനാ താമസിേവാനാ തടാവി .

    പലാവണബലവസ ഹനനതാനി

     

    കായസ പത്

      46

    പം, ലാവണം, ബലം, വസമാനമായ  ദാഢം 

    ഇവയാണ്  കായസ് .

    ഇത്   സിി  േയാഗി്   ഈ  നാെലിനം  സദാ നിലനിവാന്  സാധി.

    ഹണസപാിതാനയാഥവസ യമാദ്

     

    ഇിയജയ

    47

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    56/74

    പാതല േയാഗം 

    55 

    ഹണം, സപം, അിത, അനയം, അഥവതം എീ  (മനെിം  ഇിയെടം) അ-വകളി  സംയമം  െകാ്   േയാഗി മനട  ഇിയെട  േമ  വിജയം ൈകവരി.

    ഹണ :  ഇിയം  ഒ  വിഷെയ  ഹി സമയ്   ഇിയം  മനം  െഏതാ  ിെട ആതിയിേലാണാ  നിത്   അതാണ്  ഹണാവ.

    സപ

    :  വിഷയസംബമിാ  സമെയ 

    മനെിം  ഇിയെടം സാഭാവികമാ അവയാണിത് .

    അിതാ

    :  മേനാ  േച  ഇിയെട സപമാണിത് .

    അനയ :  ിണെട  ധളായ  കാശം,ിയ, ിതി  എിവ  മേനാ  ടിയ ഇിയളി വികസി അവയാണിത് .

    അഥവത

    : മേനാ  േച ഇിയം  അവ െഷ  േഭാഗിം  അപവി 

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    57/74

    പാതല േയാഗം 

    56 

    ഉപകരണളാണ് . ഇത്   അവെട  അഥവതാ-വയാണ് .

    മനെിം  ഇിയെടം  ഈ അവകളിം സംയമം സാധി  േയാഗി മനെിനം  ഇിയെളം  േയഥം  നിയി-ാ കഴി.

    േതതാ

     

    േമനാജവിത വികരണഭാവ

    ധാനജയ  48

    മനെിം ഇിയെടം വിജയി നി്  േമനാജവിതം, വികരണഭാവം, ധാനജയം എീ 

    സിികാ.

    േമനാജവിത

    :  മനെി  േവഗി  ലമായ േവഗി ലശരീേരൊട സരിവാ കഴിവ് .

    വികരണഭാവ :  ലശരീരെി  സഹായം െടാത  വിരി  വെള  തമായി കാവാ കഴിവ് .

    ധാനജയ

    :  െതിയ  മായി  നിയി-വാ സിി.

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    58/74

    പാതല േയാഗം 

    57 

    സഷാനതാഖാതിമാസ 

    സഭാവാധിാത സാത ച  49

    തിഷാെട  േവിവകാനം മാം സിി  േയാഗി്   സശിതം, സ-തം ൈകവ.

    തിഷൊര  േവതിരി  കാ  ി-യാണ്  അനതാഖാതി അഥവാ േവിവകാനം.

    ൈതദരാഗാദപി േദാഷബീജേയ ൈകവല 50

    േമപറ  സിിക  ാമായിം  അവയി രമിൊത  ൈവരാഗം  സമായിീ-

    െവി  േദാഷബീജ  നശി്   ൈകവല-ാിാ.

    ാനപനിമേണ

     

    സ ഗയാകരണ ന

    അനിസ ഗാത്

      51

    ഉതാനിരിവെട  (ഇാദി  േദവാ-െട) സൗഹാ  ണനം  ഉായാം േയാഗി  അത്   സീകരിേകയാ, അതാഹി-േകയാ, അതിലഭിമാനിേകയാ  െചത് .ാ   അരം  േലാഭന  െത 

    േയാഗസിി്  അനിദളാണ് .

    ണതേമയാ സ യമാദേവിവകജ ാന 52

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    59/74

    പാതല േയാഗം 

    58 

    ണെിം  ണമെിം  സപ-ി  സംയമം  സാധി  േയാഗി്  േവിവകജനമായ േവിശഷാനാ.

    കാലെതി  ഏം  െചറിയ  മായാണ്   ണം.ര്  ണിടയില്  െമാിം ഇടയിാ വിധം  അവ  ഇട  നി. ഇെതിന ണെമമ പറ.

    ജാതിലേണൈദശരനതാഽനേവദാത് 

    ലേയാത തിപി 53

    ജാതി, ലണം, േദശം  എിെവകാ്  

    വളി ൈവവിധം നീി എ  വളിം ലഭാവം  ലതിപിം  േവിവകാനം െകാ്  േയാഗിാ.

    താരക സവിഷയ സഥാവിഷയ അമ

    േചതി

     

    േവിവകജ ാന

    54

    സംസാരസാഗരി  നിം  ജീെവന സരിം, എാ വിഷയെളറിം എാ കാരി  മനിയേമാടിയാ അറിവാണ്  േവിവകജനിതാനം.

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    60/74

    പാതല േയാഗം 

    59 

    ഥമപാദി  പതിാറാം  ി പൈരവരാഗിന്   കാരണമായി  പറിരി േവിവകഖാതി െതയാണ്  ഈ േവിവകജാനം.

    സേഷയാ ിേസാമ

     

    ൈകവല ഇതി

      55

    തിഷാ്  ിം  േഅഭദം സിമാ-ോള്  ൈകവലാിാ 

    ഇതി

     

    പതലിവിരേചിത

     

    േയാഗേ

     

    േതീയാ

     

    വിതിപാദ

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    61/74

    പാതല േയാഗം 

    60 

    ചഥ ൈകവലപാദ

    െജൗഷധിമതപ സമാധിജാ സിയ

    1

    ജം, ഔഷധി, മം, തപ് , സമാധി എിവയി നിാവയാണ്  സിിക .

    ശേരീരിയേമനാികെട  പരിവനം  െകാ്  

    ഉാ  തനമായ  ശരീരിെതിയയാണ്   സിി െയ പറത് .

    ഇത്  അ വിധിാകാം.

    ജാതരപരിണാമ താരാത്

      2

    തിെട സത  െകാ്   ജാതരപരിണാമം സംഭവി. േമപറ  സിിെകെളാ്   ഒ നിലയി  ശേരീരിയമനക  െമാ നിലേയിലാ  പരിവനമാണ്   ജാതര പരിണാമം.

    നിമിമേയാജക തീനാ വരേണഭദ

     

    തത

    േികവത്

      3

    തിധെട  ആരണവിഷയി  നിമിം അേയാജകമാ. വരേണഭദമാെക ഷിാരനി 

    നി്  ജെലമേെപാല

     അതിനി് 

     സംഭവി

    .

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    62/74

    പാതല േയാഗം 

    61 

    േയാഗി്   പരിവനിനാദമായ  െതിയ െത  കരണളി  നിറവാ  കഴിവി .കരണെള  േവവം  പാെകിയാ  മാം മതി. അ െതാന നിേറാം.

    ഷിാര  വയലി  െവം  വ  നിറയാ  േവ്  ചാകീ  േെപാല  ജാദിനിമി  തി 

    െകെളാ്   കരണ  സംമാോ പരിവനിനാദമായ  തി  സാഭാവികമായി വ നിറ.

    നിാണചിാനിതാമാാത്

      4

    േയാഗി  പല  കാരി  നിി  ചി അിതാഭാവി നിായവമാമാ.

    ചിെി ഉപാദാനകാരണം  െത അിതയാണ് .േഅാ ഏ കാരി ചിെ നിിാം അത്   ലം  അിത  വിെമൊത  വി 

    േപാകയി . അതിനാ  ചിെി  പീകരണം െകാാ  സിിക  എെെയാ  േമാ യാം  േഅെതാടാം  അിേതാദാഷെി  വികാസ ം സംഭവിം.

    േിേഭദ

     

    േയാജക ചിേമകേമേനകഷാ

    5

    േഅനകചിെട വതികളി  േഒര ഒ ചിമാണ്  വി െകാിരിത് .

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    63/74

    പാതല േയാഗം 

    62 

    പല  ആെകളം  െകാ്   പല  വികം െചിി  ഒെരാേളൊല  പല  ഇിയെള വത വാപരളി വിിെകാിരി ചിം ഏകമാണ് .

     

    ധാനജ അനാശയ

    6

    അവയി  െവ്   ധാനം  െകാ്  ീകരി  ചിം 

    കവാസനകളകതാ.

    േമപറ ജാദി അ കരണെെളാ്  അ കാരില്  ഉകെഷാപി ചിസംാര ളി  ധാനം  (സമാധി) െകാാ  സംാരം ചിെ കാശയില്  നി്  േവെ.

    അതായത്   സമാധഭാസം  െകാ്   കവാസനക നശി്   ൈകവലാി  കാരണമായ  സംാര  ാ.

    കാാ േയാഗിന ിവിധ ഇേതരഷാ

    7േയാഗിെട  കം  അം, അം  എിെന ര്   വിധമാ. സാധാരണാെട  കം   വിധിലാ  - ം, ം, ം  (ണം,പാപം, മിം) എിെന.

    ണകെ  െമം  പാപകെ െമം  പറ. സിനായ  ഒ  േയാഗി്  

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    64/74

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    65/74

    പാതല േയാഗം 

    64 

    ഏകപമായത്   െകാ്   കഫലാതിയി ത ൈവവിധം തടമാി .

    താസാമനാദിത ചാേശിഷാ നിതതാത്  10

    ആഹം  നിതമായതിനാ  - അനാദിയായതിനാ  -കവാസനകം ആദരാഹിതം സംഭവി.

    എ നിാരജീവിയിം മരണഭയം, ജീവിവാ ആഹം  വമായിാണാം. ആ  ജീവി   ജായിെവം  േഅാ  മരണമഭവി കം  അത്   ഃഖദെമാണ  േബാധെകം െചിെം കേതതാണ് .

    േഹഫലായാല ൈബന സ ഹീതതാദ്

     

    ഏഷാമേഭാവ തദഭാവ 11

    േഹ, ഫലം, ആയം, ആലംബനം  ഇേവയാട്  ബെ നിതിനാ േഹഫലായാലംബന െട  അഭാവി  വാസനക്   നാശം 

    സംഭവി.

    കിന്   അവിദാദി  േശ  േഹം,നജം, േഭാഗാഭവം  ഫലമാണ് . ചിം ആയം, ശാദി  പവിഷയ  ആലംബന  മാണ് . ഈ  നാപാധിേകളാ  െടാത  കം ഉാേകയാ  നിലനിേകയാ  െചി . ഇവ 

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    66/74

    പാതല േയാഗം 

    65 

    നാോ  കവാസനകം  ഉായിരിം. ഇവ നാം നശിാ വാസനകം നശിം.

    അതീതാനാഗത സേപതാഽധേഭദാദ് 

    ധാണാ 12

    കാേലഭദം  േഹവായി്   ധ്   (കവാസന ക് ) സപി അതീതം ഭാവിം ഉാ.

    അതായത്   കാേലഭദം  െകാ്   അിതം  ഇാതാ ി .

    േത

     

    വാ

     

    ണാാന

    13

    കവാസനക  വാവയിം  (കടമായ വമാനാവ), ാവയിം (ലീനമായ അതീ താനാഗതാവ) ണസപി വി.

    വിഭിളായ  എ   ധം  ലകാരണമാണ്  ണെളതിനാ  അവ  ഒരിം  ണെള  വി 

    നിി.

    പരിൈണാമകതാദ് വത 14

    പരിണാമാവെയില ഏകവഭാവം  കാരണം  വാവ ി ലവവി മാാി .

    ധ്   േണഭദെിം  പരിണതവ വി  അത്   കാെണി . മി, ജലം, ആദിത 

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    67/74

    പാതല േയാഗം 

    66 

    ചരികം  േച  പരിണമിതാണ്   ം.പരിണാമി  േവിധയ  ളായ  വെളില ൈവം പരിണതവവായ ി കാി .

    വേസാമ ചിേഭദാത് േതയാിഭ പാ 15

    വെവി  ഏകതിം  ചിേഭദം  കാരണം അവെട  (വെവിം  ചിെിം) മാം 

    വിഭിമാ.

    ഒ വെവിന പല പലതരിലാണ്  വീിത് .ഒരാ്  നതായി കാെണ ഒ വ െമാരാെട ിയി  േെനര  മറിാണ് . ചിേഭദമാണിതി കാരണം, പദാേഥഭദമ .

    ന ൈചകചിത വ തദമാണക തദാ കി

    സാത്  16

    ശവ  ഒ  ചിെി  നിാണമ .  ാ  ആ  വ  ചിിന്   വിഷയമാകാോ 

    അതിന്  എ സംഭവിം?

    അതായത്   ശവ  ഒ  ചിെിം  കനയ ;വവിന്   സതമായ  അിത് . അെതിന  ഒ ചിം വീിാോം അത്  നിലനി.

    തപരാേഗാപതാത്

     

    ചിസ

     

     

    ാതാാത

    17

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    68/74

    പാതല േയാഗം 

    67 

    വ  ഇിയളിെട  ചിി  തിബിംബി െകാ്   ചിിന്   ആ  വ  ാതം അാതമാ.

    അതായത് , െഏതാ  വെവിനം  അറിയാ  ചി ി തിബിംബം ആവശമാണ് . േഎാ ഏ വ ഇിയളിെട  ചിി  തിബിംബിേവാ 

    അത്   ചിിന്   ാതം  തിബിംബിാ ോ അത്  അാതമായിീ.

    സദാ ാതാിയേഭാ

    ഷസാപരിണാമിതാത്

      18

    ചിെി  വായ  (അധീശനായ) െഷ പരിണാമാഭാവം  കാരണം  ചിിെകളാം അോ അറിെയ.

    ന തത് സാഭാസ ശതാത്  19

    ചിം  ശവവായതിനാ  ൈചതനാകമ  

    (സയം കാശകമ ).

    ഏകസേമയ േചാഭയാനവധാരണ 20

    േഒര സമയം ര വെള അറിയാ കഴിവിാം ചിെി സഭാവമാണ് .

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    69/74

    പാതല േയാഗം 

    68 

    ഇതികാരണം ചിം ൈചതനാക , ജഡെമാണ താണ് . േെനര മറി്  ൈചതനസപനായ ഷന്  േഒരസമയം പലെതിന അറിയാ സാധി് .

    ചിാരേശ ിേരതിസഗ

    തിസ കര

      21

    ഒ  ചിം  െമാ  ചിിന്   ശമാ  എ 

    കകെയാണി  ഒ  ിയി  നി്   െമാ ിേയില്   അനവിതതം  തിസരം സംഭവി.

    ഒ ചിെ െമാ ചിം ദശികെയാണി അെതിനം  േെവറാ  ചിം  ദ ശിെ കതണം. ഇെന  ഈ  ി  സമാിയിൊത ടം. അതാണ്  അനവാ േദാഷം.

    ഇകാരണം  തിക  കലവാം  സാത് .ഇതാണ്  തിസെരമ േദാഷം.

    േചിതരതിസ മായാദാകാരാെപൗ

     

    സിസ േവദന 22

    ിയാരഹിതം അസംഗമായ ഷന്   ചിി മാ താദാാോ സം ചിി െട സംേവദനാ.

    േശാപര ചി സാഥ

    23

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    70/74

    പാതല േയാഗം 

    69 

    ാവായ െഷം ശളായ പദാഥെടം തിഫലേനാടിയ  ചിം  സാഥസപ മാണ് .

    അതായത്  അതിന്  എാ പദാഥെളം അറിവാ കഴി.

    തദസ േഖയവാസനാചിമപി

     

    പരാഥ സ ഹതകാരിതാത്  24

    അസംഖമായ  വാസനെകെളാ്   വിചിമായിരി ോം ചിം വാസനാനിബിഡമായതിനാ പരാഥം (ഷ േവി) ആണ് .

    േവിശഷദശിന ആഭാവഭാവനാവിനിിഃ  25േവിശഷദശിയായ  (ചിെിം ആാെവിം േഭെദ  േവിവകാനം  െകാ്   േവതിരിറിയാന്  കഴി) േയാഗി്   ആവിഷയകമായ  ഭാവനെട വിനിി  (േവിേശഷണ  നിവനം) സംഭവി 

    . അതായത്  ആഭാവനയിാതാ.

    േവിവകാനണ്  ചിെിം ആാെവി ം  േഭദം തമായി  േബാധെ  േയാഗി്  njാ ആരാണ് ?

    എി േവി ജനി? എ സാധിണം? എെന സാധിണം? എീ ചിക ഉാി .

  • 8/18/2019 Patanjali Yoga Sutram Malayalam Arthasahitam

    71/74

    പാതല േയാഗം 

    70 

    തദാ

     

    േവിവകനി ൈകവലാഭാര ചി

    26

    േഅാ  േവിവകനിമായ  (സംസാരവിഖമായ)േയാഗിെട  ചിം  ൈകവലാഭിഖമയി  വി .

    തേി

     

    തയാരാണി

     

    സ ോരഭ

    27

    അെതി  (ചിേവിപെള  േഓരാായി 

    സംയമനം  െച  സമാധിെട) വിടകളി   സംാരെെളാ്   പദാഥാരാനം ആവിഭ വി.

    േവിവകനിമായ ചിം ൈകവലേിലയോ അനപദാഥാനം  ഉാെവി  അത്  ദബീജം  േെപാല  തികം  നശിിിാ   സംാര കാരണമാണ് .

    ഹാന ഏഷാ േശവ 28

    ഇവെട  (അനപദാഥാനെട) ഹാനം  -