2019 ജൂലൈ 27...ഫ ച ച 02 ഞ യ 24 നവ ബ 2019 വ ര ദ യമ ധ യമത...

4
കണമെ തീരൊനിിില. ഒര ആഗഹി മൻറ പേരിൽ പോദിതാ. ന താമണിൽ കാമലട െപാമൊമാ കരതിയ. ഒ പോകര എാ േറ. ഒ പോക ൊഗതെല, ഒര മേൺകി ഒ പോകപാൾ ഉാക ഗേനമൊമ േറ. േപ, റ ാനമൊമ പകപാൾ തമ ഇ എനി ഒ േമെ പതാി. ൊെണിൽ പോക ത ഇ മൊ കറത ഒരപേ മലയാ. എമകാാമണമൊൽ, ഞാൻ മോ എ അറിാലപല ഗേ നെ, അറിിമലിൽ ഇൗ ഗേന ഉദി ിലപലാ. േിമ താെസിമൻറ കാര, പോലി ആെശാർഥ ബാപാിമലാമ പയിായിര. അതമകാ േറ പ മേതിമൻറ േരിേയ ഉായിര. സരമയറി എനി അഗത പേടിയിലാ യിര. മേറ െതൽ തപൻറട ഒരേടി ക ടതലാ. കാരണ, അമനയാ രിതാ ൾ െെർിയ. അമനയാ മക.ട.മക യമട മഎഡിയ െനിൽ െത അതിന ഒരൾ തടിയത. പിി വഴിദരൾ ഒര റ ാനമൊമയാി. പോയ ഴിയല തിരിെ. ഇയമട േടിാ െഴിയായിര അപാ പോയ. ോല ാനി തടി െലാേര, േമണ, നാ സി, ൊി, രാോൻ െഴി ഡൽഹി. െണാ ലി െഴിയാ ലഡാിമല കർദ ലായിൽ എ. തിരിിറ േ, കാർിൽ ഴി. ഗശീനറിമലി അെിമടനി ഡൽഹി, ധഗേപദശിലമട ഹഹദരാബാ, ബെര, മേഹ, കനാകൊരി െഴി ോലാ. ഒ പപാകാന കാരണം ഗടി പസാപൊ ആതി േിിൽ ര കാരണൊ. കമട ഹറഡിന െരാൻ ആെി ലാതാ ഒ. ആണൾമാ ഹറ ഡി പോകാറില. ഗതീകൊമണിൽ ആര രാനില. േിമ ഒര കാരണ എമൻറ പലിതമയായിര. ഹറഡി െെമരാ മ ലീമെടിപാ രാേിമെിപാ ആ . എനിാമണിൽ പോലിെി കെിാന ില. പോൺസമറാെിലായിര. കി ശെിൽനി പെണ യാഗത തടരാൻ. ഹകയിമലാര െലിയ തക കരതിയില യാ ഗതിറ. െീിൽനി ഇറപാൾ അൻ ത െൊയിര രേയട ആമക 16,000 രേയാ ഉായിര. ഡൽഹിയി മലിയാപല ഹബിമൻറ ടയർ ൊപത . ഭണ, താെസ, മേപഗടാൾ എലാി ന കടിയാ ഞാൻ ആ തക കരതിയിര . മേലെ ൊൽ െർ മേ സാലറി തമ യാഗതായി ഉേപയാിാമെ മഎഡിയയൊയിര. േിമ കഴി ല കാലിലമൊമ കറ സർണൊയിര . എമില അതാെശ ൊൽ െിൽ ാൻ പെിതമയായിര ല. ലാപടാ ര ഇൻറർമന കണ ഷന മകാാ യാഗത പോയ. യാഗത ിടയിൽ എെിമടയാപണാ കടതൽ ഇൻറർ മന കിക അെിമടയിരാ പോലി മ. പോലി തടതിന െ പഹാ ലിൽ റ എട. രാഗതി മൊ െർ മേ . ഷി കഴി ഉറി രാെിമല എി പനാ ഒതിപനാ യാഗത തട. തിൾ െ തൽ മെി െമര പോലിയ യാഗതയ. ശനി യ ഞായറ യാഗതൊഗത. ആ ദിെസെി ലാ ഏെ കടതൽ ദരൾ കെർ മേ ത. അമനയാ അെദാബാ െമര പേ യ. 45 ദിെസമ ാനാ ഉായിര , അ 59 ആയി ൊറി. ഒര ദിെസപ 2000 രേ കിയാൽ തമ അമതാര െലിയ തകയാ. അ ഹകയിലിലായിര. പസാ പൊഗടി പോകപാഴ പനമൊമണ മൊൽ മേമ ഒര ല ക, അെി മട നിർി ഇടെ സെയ െമര അ ആസദിാ. നൊ തീരൊന എട . എനി എമൻറ ഹലഫിമൻറ കൺപഗട ൾ എമൻറ ഹകയിലാകതാ ഒരോ താൽേര. പോലിയം യാതയം പോലിമേ പോെക എ കടാ തമയാ. ശരിമാ ഉറണമെ ഒരോ ദിെസ ആഗഹിി. കാരണ, കൽ യാഗതയ രാഗതി പോലിയൊണപലാ. രാ ഗതി ഉറെിെപാൾ, േകൽ കടതൽ ഉറ ാനാ ആഗഹിക. െീിലപാൾ ഷി കഴിാൽ ഉ രിന െിന എഴപൽക. ഹെകീ ഏഴര െമര യാ എമൻറ ബാി കാരമൊമ മേ ക. ഹറഡി പോയി തടിയപാൾ അഗത യ പനര കിടറിഴിാൽ ഹറ നടില. പോരാതി ഒാപരാ ദിെസെ ഒാപരാ നരൾ േിിടണ. അെ തിലാ കമ 200-300 കിപലാെീർ െതാസെ. ഇട നിർിയാൽ സരിത താെസെ ആെ ശെ ഇൻറർമന സൗകരെ കിിമാ ണമെില. ഉപരയിൽ എിയാൽ കിപലാെീപറാെനഷൻൊമരാ ഉാ കില, നല ഹഹപെ ആയിരി, ഇരെശ െരഭെി സൊനൊയ രീതി. അമലിൽ കിാടകൾ. അതമകാ ഉറ ൊ സിെ കറാൻ പനാ. പോലിയില ഉറ ാൻ േില. കാരണ, എമൻറ പോലി അെർ നിരീി. ഹബ എയടിാന െ ിൽ കയറപാൾ, അെിമടമ ഇര റ. ഹറഡിമൻറ ആപെശെതിനാൽ അമതാര ഗേയാസൊയി പതാിയില. ശനി യ ഞായറാേയ നലതപോമല ഉറ. എി ഹറഡിൽ 500 കിപലാെീർ െമര ആ ദി സെിൽ േിിട. ബാിയ ദിെസ ിൽ നാല െണിർ െമരമയാമയാ യാ ഗത മേക. 200ന 300നെിടയിൽ കിപലാെീ ർ കെർ മേ. ഒപര ഇരിിലിര ഒാടി അന അസീൻ 2019 ജലൈ 27 ലാ കൽോി മെിപടശര പകാെനിയിമല െീടിന െിൽ അൻ ല െണന െകൾ ലെിയ. അരികിൽ ൾസൾ^220 ഹബ. ോ മഹൽെ മൊമയായി ഒര ഹറ പോകാന ഒരെ കാേയിൽതമ. കൽോി യിൽനി ലഡാ െഴി കെീരിപല ഒ ഹബ ഒാടിപോകാൻ ഇറക യാമണ ആ െനി സെഹ ൊധ ിലമട ഹലൊയി ലെി മെിമട ി. പകെർ ആദമൊ മഞിമയില, ആ തീരൊനി സെഹ ൊധെ ക ഒനി ഹകയടി. ആറ െണിറിന ിൽ 10 ല പേരാ ആ െിഡിപയാ ക. േതിനായിരിപലമറ പേർ മഷയ റ മേത. സെപബർ 23 59 ദിെസൊക ലെി പകരെിൽ നി കെീരിപല (മക ട മക) യാഗത േ റമി... േതിയ ആകാശെ േതിയ ഭ ിയ താി. ലെി ഇൗ ദിെസൾമക താിയ 11,400 കിപലാെീർ. ഒര മേൺകി ഇമയ കത അനഭെി റിത ൊഗതൊയിരില ആ യാഗത റയാനായിര. േകൽ ഹറഡ രാ ഗതി ഒാൺഹലനായി അപെരിൻ കനി യിൽ പോലി മേതൊ ഒാപരാ ദിെസ േതിയ ദരൾ താിയ. ആദയാത ഒര ആസിഡൻ ഉായതിമന തടർ ാ കി െിൽ, േിീ ആറ ർഷപാെ െികമൊ ഒാടിില. 2018ൽ ഹബ ൊി. കി എേീ രിയൻസയാൾ ിയർ ഹബ െഴ ാൻ ഗേയാസൊയിര. ആദ ആേയി ൽ എലാ ദിെസെ ഹബിൽ കയറിയിരി , ാർാ, ാൻ എട, തമ ഉരി പനാ. യടബിൽ പന ിയാ ബാി േഠി. ആ ഒര എ േീരിയൻമെ േതമ പകാെനിക ഹഗഡ മേത, അതായിര ആദ ഗടി. േതമതമ സൗ ഇയി മല ഒാപരാ ഇടെിപല ആ യാഗത നീ . ഉൗി, ൊർ, ൊെൺ, ൊൽോറ, പാെ, ബെര, മേമമ... മോലീസിലായിര അ ഞാൻ അഞാ ാസിൽ േഠിപാഴാ െരി . േിീ എമൻറ പലാകെ ഹധ രെ അയമട അയായിര. അ സഖെിലാതായപതാമട മേമമ കാൾമസൻററിമല പോലി രാേിമെ നാ ിപല പോ. അമയ പനാക യ പെണ, െരൊനെ പെണമൊയി. അപതാമട െീിലിര ഒാൺഹലൻ െഴി പോലി മേതിമനറി അപനഷി തടി. യ.എസിമല ഒര കനിയ മട കെർ സർെി െിിമൻറ ലീഡറാ യിാ പോലി മേ. ഹെകീ ഏഴ ര െതൽ രാെിമല നാലര െണിെമരയാ പോലി. േില സെയ കാെകൾ ഉാ ക, േിലപാൾ െിഡിപയാ പകാൺഫറൻ ഒമയാക, അമനയാണതി മൻറ സഭാെ. വാഗമണിൽനി ക.ട.കയിപല പോലിയമട സഭാെമെ പലാ ഗടി പോകാൻ േ ശനിയ ഞായറൊയി ര. യാഗതിടയിൽ പഫാപാ എട തിൽനി ൊറി ഹല മോൻ തടിയ ൊെണിപല പോയപാഴാ. ആൾ ാർ കാണപൊ, ഗശിമടപൊ എമ മ സശയൊയിര. െീിൽനി ഇറ പാൾതമ ൊെണിപല ഹബ ിൽ പോക കാര േറ ഒര െിഡി പയാ ഇ. ൊെൺ െിഡിപയാ ഒര ദിെ സമകാ ൊഗത 75,000 ഹല കട. ആപെശ നൽക കെൻറകൊയിര കടതല. ‘ൊെണിൽ പോയമതാമ ഇഗതയ െലതാി േറയപണാ, അപാ ലഡാിമലാമ പോയ ഞമൊമ എ േറയണ’... എ െനകെ പേ ദെ ഉായിര. അതെമര എമൻറ ാനിിമലാമ ദിപണ ൊഗതപെ ഉായിര. പനാർ ഇമയ റി ആപലാേനകപെ ഇലായിര. പശഷ യടബില ഇൻറർമനിലമൊമ എ മൻറ അപനഷണ ലഡാിമന േിയായി. പലയിൽ പോയ അൊലിാരൻ പതാെ കിപയാ ലഡാിപല പോപകതി മനിയ അതിനായി മേപ കാര മൊമ പോദിറി. അപാഴ പകയപല, നല ശരീര പെദനമയാമയാ യിര. ഇട നിർ. ഒ നിെര. എഴപനിമാമ ഹഗഡ മേതി . േഠി കാല അലായിര . അതമകാ ശരീരമ ഫിാിമെ ാൻ കഴി. േിമ യാഗതയമട േി രിതമകാ ബാിയമതാ ഗേനെലായിര. മാറിമറിയ അനഭവൾ ലാേരനി മയലാേ െഴിയാ പകാലാേരിപല പോകാൻ േതി യി. ഞായറാേയായിര. കടതൽ ദര താാനായി നല പെിലാ പേ ക. ഇടമെ മൊഹബലി മറ യിമഞാെിലാ ഒരിടൊയി. ഹഹപെ ആയതമകാ, ഒ പറാഡപല, െഴിമതി മല കരതി പനരമയ പോയി. റ മത ി. അമന കയറിമ ഒര െനോത യിലാ. പനരപ നിയിതിമനാൾ 75 കിപലാെീർ അധിക സഞരിണ. േ പ, അമതാര െലാ ഫീലായിര. യില ൊനമൊമ നിറ കാടിനി ലമടയ ഒര പറാ. ഒ െഴയ. െഴി മതിപായതിൽ ഇഗതപെൽ സപാഷി ഒര ോത പെമറയില. േരിൽനി പഹാൽ കമാൻ പെി ഒര പറാഡിൽനി ഇടപമട . പഹാലാമണിൽ െറെശ. യ പടൺ എടിറപാൾ, മോലീ േി ടി. െൺപെയാ പോകാൻ േിമല റ. മഹൽെമാമ ഉൗരി, െൺപെ ആമണ അറിയിമല േറ തടിയപതാ മട, അെരമട സസാരരീതിമയാമ ൊറി. ലിയ ആദരപൊമടയായി െർൊനമെ മ. മസൽഫിമയാമ എട. അതി മലാര മോലീസകാരൻ അപാൾതമ അയാെമട ഭാരമയ െിെിി എമൻറ യാ ഗതമയിമയാമ േറ. 55 ഡിഗി േടിൽ കിനിൽപാഴാ രാോനിമല. ആ േടിനിട യില ഹറഡി ിയറ മഹൽെ ൊ ക മെ േകാ പോക. ആ ട താിയാ ൌ അബെിപല കയറ. നമട ഉൗിയമട ഒര ഡ ൾ ഇഫ ഉ ലൊ. സരാതെ യിമൻറ സെയാ അെിമട എ . ഹറപഡസായ ആറപേർ ൊ ഗതൊണെിമട ഉായിര. സഥൊ യ അരീ. രാോനിൽ സരാ തെയമൊമ കഴിാല ഇര േര തടാൻ ഒര എ എരയാക. ഒ ണിമയാമ കഴിാ അെിമടനി ഞൾ ഇറ. േറാിലമടയ യാഗതിടയിൽ ഒര ഗാെിമൻറ ഉിലമട പോയി. െിക സന ഇലാ െെമര േിാാെയി ല ഒര ഗാെ. അെിമട ോയടയിൽ മേ കയറപാൾ ആൾാരമടമയാ മ പനാ അനഗഹേീെിമയ കത പോമലയാ. ആൾാമരാമ അട കടി കാരമൊമ പോദിാൻ തടി. അെസാന അെിട ഇറാൻ പനര ോയാ മകാടി അെർ ില. പൊൾ കെീരിൽ പോകെപല ഹകയിലിരിമമയ േറ െടി രകയായിര. ോയയ ര ബേിയെ ട 25 രേയിൽ താഴപയ ആയിാണ ില. േിലപാൾ അെർ അ അെിമട കി ഏെ െലിയ കെടെ അതാ യിരി. എി അ അെർ എനി ത. ഒര മേൺകിയമട ആഗഹമ അെർ എഗതപാെ ബഹൊനികയാ മണ ഒര പതാലാണായ. െണാ ലിയിൽ ഞൾ താെസി ലനി പറാാ കാണാൻ കഴിയ. േകപോമലെടി ആ ല കാ ണാൻ കഴിയാ അെയിൽ നിൽ കയാ. ഒ ഒര െണിർ കാിര പാൾ െ ൊറി, പറാാിമൻറ െല നിര ക. ക നിറപോയി. അപാ ാ പോക എ അറിി എലാ ര പേർ കിെിെികയായിര . പലയിൽ എതി മതാെ സർ എ ല നിൽകയാ . െണാലിയിൽനി കയറപാൾ െലയാെി കൾ ൊഗത 23 ഹറപഡസ. എലാ െല യാെികെ ോ എട ലനി േരിേയമ ഒരെി പോകാൻ ാനി . അതാ നലത സരിതെ. സർ െിൽ നിൽപാൾ, ര തെി േൻ ർ എമ കാണാൻ െ. ‘അ, നി മെ അറിയാ, ടിപടാിമല െിഡിപയാ ക, ഇെിമടമെ കൊമെ ഗേതീ ിിര എ േറാ െര, മഞിപായി.’ ‘ഇനി അഞ ഭഖെ കീഴട ണ. ഹബിൽതമ. കൽോിയിൽ നി േറമ അഞ ഭഖെ േി തിരിമ ഒര സനയാഗത’ ^ലെി റനിർി. l പകൽ മഴവൻ യാത, രാത ഒാൺലൈനായ ജാൈയ. 59 ദവെസകാ പാൈാന ഇൗ മൈയാള സപൺക ഒ ലബോട എയ ഇയസട വടേ അസ ഡാൽ. വെമയകരമായ ആ യാതാനഭവ പസവകയാണ അവർ രസയറ എന ഒ പടയൈ്ായര. സെറ മൽ േൻറട ഒരപട കടൈാണ. കാരണ അസനയാണ രാൾ എസ വളർയ. അസനയാണ സക.ട.സകയസട സഎഡയ മനൽ വ ഒരൾ ടയ അൻ ൈമണൻ ൈമസയ യാതയാ ൈമ േൈയസൈ കർദങ ൈാ േടാസൈയോൾ [email protected] ഞായർ 24 നവംബർ 2019 ലം 1641 ഡാസൈ േൊെൈ് പാെൽ ൈമ 4 2 Xocw, Xnc, Ima\ HSn¨pIftb khÀWs¡mSnIÄ

Upload: others

Post on 14-Dec-2020

6 views

Category:

Documents


0 download

TRANSCRIPT

  • ാകണമെന്ന്തീരുൊനിച്ിട്ില്ല.ഒരുആഗ്രഹത്ിമൻറപേരിൽപോദിച്താണ്.നമ്ുക്ന്േറ്റുന്താമണങ്ിൽകാമലടുത്ന്െുപന്ാട്റുമെക്ാമെന്ാണ്കരുതിയത്.ഒറ്ക്ന്പോകരുത്എന്ാണ്േറഞ്ഞത്.ഒറ്ക്ന്പോകുന്ത്ൊഗതെല്ല,ഒരുമേൺകുട്ിഒറ്ക്ന്പോകുപമ്ാൾഉണ്ാകുന്ഗേശ്നങ്ങമൊമക്േറഞ്ഞു.േപഷേ,റൂട്റുുംപ്ാനുമൊമക്പകട്പപോൾതമന്ഇത്എനിക്ന്ഒറ്ക്ന്േറ്റുമെന്ന്പതാന്ി.ൊ്രെണിൽപോകുന്തുുംഇന്ത്യമൊത്ുംകറങ്ങുന്തുുംഒരുപോമലയാണ്.എന്ുമകാണ്ാമണന്ുമെച്ാൽ,ഞാൻമേണ്ാണ്എന്ന്അറിഞ്ഞാലപല്ലഗേശ്നെുള്ളൂ,അറിഞ്ഞിമല്ലങ്ിൽഇൗഗേശ്നുംഉദിക്ുന്ില്ലപല്ലാ.േിമന്താെസത്ിമൻറകാരത്യും,പോലിആെശത്യാർഥുംബാപങ്ാക്ിമലാമക്പോയിട്റുണ്ായിരുന്ു.അതുമകാണ്ന്േുറത്ന്സ്പറ്മേയ്റുന്തിമൻറേരിേയുംഉണ്ായിരുന്ു.സുരഷേമയക്ുറിച്ന്എനിക്ന്അഗതപേടിയില്ലായിരുന്ു.മേറുപേുംെുതൽതപൻറടുംഒരുേടികൂടുതലാണ്.കാരണും,അങ്ങമനയാണ്രഷേിതാക്ൾെെർത്ിയത്.അങ്ങമനയാണ്മക.ടു.മകയുമടമഎഡിയെനസ്ിൽെന്തുുംഅതിനുള്ഒരുക്ങ്ങൾതുടങ്ങിയതുും.

    പിന്ിട്ട വഴിദൂരങ്ങൾഒരുറൂട്റുുംപ്ാനുമൊമക്യുണ്ാക്ി.പോയ

    െഴിയല്ലതിരിച്റുെന്ത്.ഇന്ത്യയുമടേടിഞ്ഞാറ്െഴിയായിരുന്ുഅപങ്ങാട്റുപോയത്.ോലക്ാട്റുനിന്ന്തുടങ്ങിെും്രലാേുരും,േുമണ,നാസിക്,ൊപേി,രാേസ്ാൻെഴിഡൽഹി.െണാലിെഴിയാണ്ലഡാക്ിമലകർദുങ്ലായിൽഎത്ുന്ത്.തിരിച്ിറങ്ങുന്ത്േമ്ു,കാർ്രിൽെഴി.ഗശീന്രറിമലത്ിഅെിമടനിന്ന്ഡൽഹി,െധത്യഗേപദശിലൂമടഹഹദരാബാദ്,ബും്രെളൂരു,മേഹന്,കനത്യാകുൊരിെഴിോലക്ാട്.

    ഒറ്റക്ക് പപാകാനുള്ള കാരണം ഗടിപ്പസാപൊആക്ുന്തിന്േിന്ിൽരണ്ന്

    കാരണൊണ്.കൂമടഹറഡിനുെരാൻആെി

    ല്ലാത്താണ്ഒന്ന്.ആണുങ്ങൾമക്ാപേുംഹറഡിന്പോകാറില്ല.സ്ഗതീകൊമണങ്ിൽആരുുംെരാനില്ല.േിമന്ഒരുകാരണുംഎമൻറപോലിതമന്യായിരുന്ു.ഹറഡിന്െന്െമരാമക്ലീമെടുത്ിപട്ാരാേിമെച്ിപട്ാആണ്.എനിക്ാമണങ്ിൽപോലിെിട്ന്കെിക്ാനുുംേറ്ില്ല.സ്പോൺസമറാന്ുെില്ലായിരുന്ു.കിട്റുന്ശമ്െത്ിൽനിന്ന്പെണുംയാഗതതുടരാൻ.ഹകയിമലാരുെലിയതുകകരുതിയിട്ല്ലയാഗതക്ിറങ്ങുന്ത്.െീട്ിൽനിന്ന്ഇറങ്ങുപമ്ാൾഅച്ഛൻതന്െൂൊയിരുംരൂേയടക്ുംആമക16,000രൂേയാണ്ഉണ്ായിരുന്ത്.ഡൽഹിയിമലത്ിയാപലഹബക്ിമൻറടയർൊപറ്ണ്തുള്ളൂ.ഭഷേണും,താെസും,മേപഗടാൾഎല്ലാത്ിനുുംകൂടിയാണ്ഞാൻആതുകകരുതിയിരുന്ത്.മേലെുെന്ാൽെർക്ന്മേയ്റുന്സാലറിതമന്യാഗതക്ായിഉേപയാ്രിക്ാമെന്ുള്മഎഡിയയുെുണ്ായിരുന്ു.േിമന്കഴുത്ിലുുംകാലിലുമൊമക്കുറച്ന്സർണെുണ്ായിരുന്ു.എമന്ങ്ിലുുംഅതത്യാെശത്യുംെന്ാൽെിൽക്ാൻപെണ്ിതമന്യായിരുന്ുലഷേത്യും.

    ലാപ്പടാപേറുുംരണ്ന്ഇൻറർമനറ്ന്കണക്ഷനുുംമകാണ്ാണ്യാഗതക്ന്പോയത്.യാഗതക്ിടയിൽഎെിമടയാപണാകൂടുതൽഇൻറർമനറ്ന്കിട്റുകഅെിമടയിരുന്ാണ്പോലിമേയ്റുന്ത്.പോലിതുടങ്ങുന്തിനുെുമ്ന്പഹാട്ലിൽറൂുംഎടുക്ുും.രാഗതിമൊത്ുംെർക്ന്മേയ്റുും.ഷിഫ്റ്ന്കഴിഞ്ഞന്ഉറങ്ങിരാെിമലഎട്ിപനാഒമ്തിപനായാഗതതുടങ്ങുും.തിങ്ൾെുതൽമെള്ിെമരപോലിയുുംയാഗതയുും.ശനിയുുംഞായറുുംയാഗതൊഗതും.ആദിെസങ്ങെിലാണ്ഏറ്െുുംകൂടുതൽദൂരങ്ങൾകെർമേയ്തത്.അങ്ങമനയാണ്അഹ്െദാബാദ്െമരപോയത്.45ദിെസമത്പ്ാനാണ്ഉണ്ായിരുന്ത്,അത്59ആയിൊറി.ഒരുദിെസപത്ക്ന്2000രൂേകൂട്ിയാൽതമന്അമതാരുെലിയതുകയാണ്.അത്ഹകയിലില്ലായിരുന്ു.പസാപൊഗടിപ്പോകുപമ്ാഴുള്പനട്മെന്ാമണന്ന്മെച്ാൽമേമട്ന്ന്ഒരുസ്ലുംകണ്ു,അെിമടനിർത്ിഇഷ്ടെുള്സെയുംെമരഅത്

    ആസ്വദിക്ാും.നമ്ൊണ്തീരുൊനുംഎടുക്ുന്ത്.എനിക്ന്എമൻറഹലഫിമൻറകൺപഗടാൾഎമൻറഹകയിലുണ്ാകുന്താണ്ഒരുോട്താൽേരത്യും.

    പോലിയും യാത്രയുംപോലിമേയ്ത്പോെുകഎന്ത്കഷ്ടപോ

    ട്തമന്യാണ്.ശരിമക്ാന്ന്ഉറങ്ങണമെന്ന്ഒരുോട്ദിെസുംആഗ്രഹിച്ിട്റുണ്ന്.കാരണും,േകൽയാഗതയുുംരാഗതിപോലിയുൊണപല്ലാ.രാഗതിഉറക്െിെക്ുപമ്ാൾ,േകൽകൂടുതൽഉറങ്ങാനാണ്ആഗ്രഹിക്ുക.െീട്ിലുള്പപോൾഷിഫ്റ്ന്കഴിഞ്ഞാൽഉച്ക്ന്രണ്ിനുുംെൂന്ിനുൊണ്എഴുപന്ൽക്ുക.ഹെകീട്ന്ഏഴരെമരയാണ്എമൻറബാക്ികാരത്യങ്ങമൊമക്മേയ്റുക.ഹറഡിന്പോയിതുടങ്ങിയപപോൾഅഗതയുുംപനരുംകിടന്ുറങ്ങിക്ഴിഞ്ഞാൽഹറഡ്നടക്ില്ല.പോരാത്തിന്ഒാപരാദിെസെുുംഒാപരാന്രരങ്ങൾേിന്ിടണും.അെതമ്ിലാകമട്200-300കിപലാെീറ്ർെത്യതത്യാസെുണ്ന്.ഇടക്ുനിർത്ിയാൽസുരഷേിതതാെസെുുംആെശത്യെുള്ഇൻറർമനറ്ന്സൗകരത്യെുുംകിട്ിമക്ാള്ണമെന്ില്ല.ഉത്പരന്ത്യയിൽഎത്ിയാൽകിപലാെീറ്പറാെുംെനുഷത്യൻൊമരാന്ുുംഉണ്ാകില്ല,നല്ലഹഹപെആയിരിക്ുും,ഇരുെശത്ുുംെരുഭൂെിക്ന്സൊനൊയരീതി.അമല്ലങ്ിൽകുറ്ിക്ാടുകൾ.അതുമകാണ്ന്ഉറക്ുംൊക്സിെുംകുറക്ാൻപനാക്ുും.പോലിയിലുുംഉറങ്ങാൻേറ്ില്ല.കാരണും,എമൻറപോലിഅെർനിരീഷേിക്ുും.ഹബക്ന്എണ്യടിക്ാനുുംെറ്റുുംേമ്ിൽകയറുപമ്ാൾ,അെിമടത്മന്ഇരുന്ുറങ്ങുും.ഹറഡിമൻറആപെശെുള്തിനാൽഅമതാരുഗേയാസൊയിപതാന്ിയില്ല.ശനിയുുംഞായറാഴ്േയുുംനല്ലതുപോമലഉറങ്ങുും.എന്ിട്ന്ഹറഡിൽ500കിപലാെീറ്ർെമരആദിെസങ്ങെിൽേിന്ിടുും.ബാക്ിയുള്ദിെസങ്ങെിൽനാലുെണിക്ൂർെമരമയാമക്യാണ്യാഗതമേയ്റുക.200നുും300നുെിടയിൽകിപലാെീറ്ർകെർമേയ്റുും.ഒപരഇരിപേിലിരുന്ന്ഒാടിക്ു

    അനസ്അസീൻ

    2019 ജൂ ലൈ 27ോലക്ാട്കൽോത്ിമെങ്ിപടശ്വര

    പകാെനിയിമലെീടിനുെുന്ിൽഅച്ഛൻലഷേന്െണനുുംെകൾലഷേന്െിയുും.അരികിൽേൾസൾ^220ഹബക്ന്.ോക്റ്റുുംമഹൽെറ്റുമൊമക്യായിഒരുഹറഡ്പോകാനുള്ഒരുക്െുണ്ന്കാഴ്േയിൽതമന്.കൽോത്ിയിൽനിന്ന്ലഡാക്ന്െഴികശ്െീരിപലക്ന്ഒറ്ക്ന്ഹബക്ന്ഒാടിച്റുപോകാൻഇറങ്ങുകയാമണന്ന്ആെുറ്ത്ുനിന്ന്സെൂഹൊധത്യെത്ിലൂമടഹലൊയിലഷേന്െിമെെിമപേടുത്ി.പകട്െർആദത്യമൊന്ന്മഞട്ിമയങ്ിലുും,ആതീരുൊനത്ിന്സെൂഹൊധത്യെുംകട്ക്ന്ഒപേുംനിന്ന്ഹകയടിച്റു.ആറുെണിക്ൂറിനുള്ിൽ10ലഷേുംപേരാണ്ആെിഡിപയാകണ്ത്.േതിനായിരത്ിപലമറപേർമഷയറുുംമേയ്തു.

    സെ പ്റ്റം ബ ർ 23 59ദിെസൊകുന്ുലഷേന്െിപകരെത്ിൽ

    നിന്ന്കശ്െീരിപലക്ന്(മകടുമക)യാഗതേുറമപേട്ിട്ന്...േുതിയആകാശെുുംേുതിയഭൂെിയുുംതാണ്ി.ലഷേന്െിഇൗദിെസങ്ങൾമകാണ്ന്താണ്ിയത്11,400കിപലാെീറ്ർ.ഒരുമേൺകുട്ിഇന്ത്യമയകണ്തുുംഅനുഭെിച്റിഞ്ഞതുുംൊഗതൊയിരുന്ില്ലആയാഗതക്ന്േറയാനുണ്ായിരുന്ത്.േകൽഹറഡുുംരാഗതിഒാൺഹലനായിഅപെരിക്ൻകമ്നിയിൽപോലിമേയ്തുൊണ്ഒാപരാദിെസെുുംേുതിയദൂരങ്ങൾതാണ്ിയത്.

    ആദ്യയാത്രഒരുആക്സിഡൻറ്ഉണ്ായതിമനതുടർ

    ന്ാണ്സ്കൂട്ിെിൽക്ുന്ത്,േിന്ീട്ആറുെർഷപത്ാെുംെണ്ികമൊന്ുുംഒാടിച്ില്ല.2018ൽഹബക്ന്ൊങ്ങി.സ്കൂട്ിഎക്സ്േീരിയൻസുള്യാൾക്ന്്രിയർഹബക്ന്െഴങ്ങാൻഗേയാസൊയിരുന്ു.ആദത്യആഴ്േയിൽഎല്ലാദിെസെുുംഹബക്ിൽകയറിയിരിക്ുും,സ്റ്ാർട്ാക്ുും,സ്റ്ാൻഡ്എടുക്ുും,േതുമക്ഉരുട്ിപനാക്ുും.യുടത്യൂബിൽപനാക്ിയാണ്ബാക്ിേഠിച്ത്.ആഒരുഎക്സ്േീരിയൻസ്മെച്ന്േതുമക്പകാെനിക്കത്ന്ഹഗഡവ്മേയ്തു,അതായിരുന്ുആദത്യഗടിപേന്.േതുമക്പേതുമക്സൗത്ന്ഇന്ത്യയിമലഒാപരാഇടങ്ങെിപലക്ന്ആയാഗതനീണ്ു.ഉൗട്ി,െൂന്ാർ,ൊ്രെൺ,ൊൽോറ,പ്രാെ,ബും്രെളൂരു,മേമമന്...

    മോലീസിലായിരുന്അമ്ഞാൻഅഞാുംക്ാസിൽേഠിക്ുപമ്ാഴാണ്െരിക്ുന്ത്.േിന്ീട്എമൻറപലാകെുുംഹധരത്യെുുംഅമ്യുമടഅമ്യായിരുന്ു.അമ്മ്ക്ന്സുഖെില്ലാതായപതാമടമേമമന്കാൾമസൻററിമലപോലിരാേിമെച്ന്നാട്ിപലക്ന്പോന്ു.അമ്മ്മയപനാക്ുകയുുംപെണും,െരുൊനെുുംപെണമെന്ായി.അപതാമടെീട്ിലിരുന്ന്ഒാൺഹലൻെഴിപോലിമേയ്റുന്തിമനക്ുറിച്ന്അപന്വഷിച്റുതുടങ്ങി.യു.എസിമലഒരുകമ്നിയുമടകസ്റ്െർസർെിസ്െിങ്ങിമൻറലീഡറായിട്ാണ്പോലിമേയ്റുന്ത്.ഹെകീട്ന്ഏഴരെുതൽരാെിമലനാലരെണിെമരയാണ്പോലി.േിലസെയത്ന്കാെറുകൾഉണ്ാകുും,േിലപപോൾെിഡിപയാപകാൺഫറൻസ്ഒമക്യുണ്ാകുും,അങ്ങമനയാണതിമൻറസ്വഭാെും.

    വാഗമണിൽനിന്ക് കക.ടു.കകയിപലക്ക്

    പോലിയുമടസ്വഭാെുംമെച്ന്പലാങ്ഗടിപ്പോകാൻേറ്റുന്ത്ശനിയുുംഞായറുൊയിരുന്ു.യാഗതക്ിടയിൽപഫാപട്ാഎടുക്ുന്തിൽനിന്ന്ൊറിഹലവ്മേയ്ാൻതുടങ്ങിയത്ൊ്രെണിപലക്ന്പോയപപോഴാണ്.ആൾക്ാർകാണുപൊ,ഗശദ്ിക്മപേടുപൊഎമന്ാമക്സുംശയൊയിരുന്ു.െീട്ിൽനിന്ന്ഇറങ്ങുപമ്ാൾതമന്ൊ്രെണിപലക്ന്ഹബക്ിൽപോകുന്കാരത്യുംേറഞ്ഞന്ഒരുെിഡിപയാഇട്റു.ൊ്രെൺെിഡിപയാഒരുദിെസുംമകാണ്ന്ൊഗതും75,000ഹലക്ന്കടന്ു.ആപെശുംനൽകുന്കെൻറുകൊയിരുന്ുകൂടുതലുും.‘ൊ്രെണിൽപോയമതാമക്ഇഗതയുുംെലുതാക്ിേറയപണാ,അപപോലഡാക്ിമലാമക്പോയഞങ്ങമൊമക്എന്ന്േറയണും’...എന്െുനകെറുള്പോദത്യെുുംഉണ്ായിരുന്ു.അതുെമരഎമൻറപ്ാനിങ്ങിമലാമക്ദഷേിപണന്ത്യൊഗതപെഉണ്ായിരുന്ുള്ളൂ.പനാർത്ന്ഇന്ത്യമയക്ുറിച്ആപലാേനകപെഇല്ലായിരുന്ു.പശഷുംയൂടത്യൂബിലുുംഇൻറർമനറ്ിലുമൊമക്എമൻറഅപന്വഷണുംലഡാക്ിമനേറ്ിയായി.പലയിൽപോയഅങ്ൊലിക്ാരൻപതാെസ്കുട്ിപയാട്ലഡാക്ിപലക്ന്പോപകണ്തിമനപേറ്ിയുുംഅതിനായിമേപയ്ണ്കാരത്യങ്ങെറുമൊമക്പോദിച്റിഞ്ഞു.അപപോഴുുംപേ

    കയപല്ല,നല്ലശരീരപെദനമയാമക്യുണ്ായിരുന്ു.ഇടക്ന്നിർത്ുും.ഒന്ന്നിെരുും.എഴുപന്റ്റുനിമന്ാമക്ഹഗഡവ്മേയ്തിട്റുണ്ന്.േഠിക്ുന്കാലത്ന്അത്ലറ്ായിരുന്ു.അതുമകാണ്ന്ശരീരമത്ഫിറ്ാക്ിമെക്ാൻകഴിഞ്ഞു.േിമന്യാഗതയുമടസ്േിരിറ്റുള്തുമകാണ്ന്ബാക്ിയുള്മതാന്ുുംഗേശ്നങ്ങെല്ലായിരുന്ു.

    മാറിമറിയുന് അനുഭവങ്ങൾ

    െും്രലാേുരത്ുനിന്ന്മയല്ലാേൂര്െഴിയാണ്പകാലാേൂരിപലക്ന്പോകാൻേദ്തിയിട്ത്.ഞായറാഴ്േയായിരുന്ു.കൂടുതൽദൂരുംതാണ്ാനായിനല്ലപെ്രത്ിലാണ്പോകുന്ത്ന്.ഇടക്ുമെച്ന്മൊഹബലിന്മറയിമഞാന്ുെില്ലാത്ഒരിടൊയി.ഹഹപെആയതുമകാണ്ന്,ഒറ്പറാഡപല്ല,െഴിമതറ്ിമല്ലന്ന്കരുതിപനരമയങ്ങന്പോയി.റൂട്ന്മതറ്ി.അങ്ങമനകയറിമച്ന്ത്ഒരുെനോതയിലാണ്.പനരപത്നിശ്ചയിച്തിമനക്ാൾ75കിപലാെീറ്ർഅധികുംസഞരിക്ണും.േപഷേ,അമതാരുെല്ലാത്ഫീലായിരുന്ു.െയിലുുംൊനുമൊമക്നിറഞ്ഞകാടിനുള്ിലൂമടയുള്ഒരുപറാഡ്.ഒപേുംെഴയുും.െഴിമതറ്ിപപോയതിൽഇഗതപെൽസപന്ാഷിച്ഒരുോതപെമറയില്ല.

    േയ്േൂരിൽനിന്ന്പഹാട്ൽകമണ്ത്ാൻപെണ്ിഒരുപറാഡിൽനിന്ന്ഇടപത്മക്ടുത്ു.പഹാട്ലാമണങ്ിൽെറുെശത്ുും.യൂപടൺഎടുത്ിറങ്ങുപമ്ാൾ,മോലീസ്േിടിച്റു.െൺപെയാണ്പോകാൻേറ്ിമല്ലന്ന്േറഞ്ഞു.

    മഹൽെമറ്ാമക്ഉൗരി,െൺപെആമണന്ന്അറിയിമല്ലന്ന്േറഞ്ഞന്തുടങ്ങിയപതാമട,അെരുമടസുംസാരരീതിമയാമക്ൊറി.െലിയആദരപൊമടയായിെർത്ൊനമൊമക്.മസൽഫിമയാമക്എടുത്ു.അതിമലാരുമോലീസുകാരൻഅപപോൾതമന്അയാെറുമടഭാരത്യമയെിെിച്ിട്ന്എമൻറയാഗതമയപേറ്ിമയാമക്േറഞ്ഞു.

    55ഡിഗ്രിേൂടിൽകത്ിനിൽക്ുപമ്ാഴാണ്രാേസ്ാനിമലത്ുന്ത്.ആേൂടിനിടയിലുുംഹറഡിങ്്രിയറുുംമഹൽെറ്റുുംൊസ്കുുംമെച്ന്േുകഞ്ഞാണ്പോകുന്ത്.ആേൂടുുംതാണ്ിയാണ്ൌണ്ന്അബുെിപലക്ന്കയറുന്ത്.നമ്ുമടഉൗട്ിയുമടഒരുഡബ്ൾഇഫക്ട്ഉള്സ്ലൊണ്.സൂരത്യാസ്തെയത്ിമൻറസെയത്ാണ്അെിമടഎത്ുന്ത്.ഹറപഡഴ്സായുള്ആറുപേർൊഗതൊണെിമടഉണ്ായിരുന്ത്.സ്വസ്ഥൊയഅന്രീഷേും.രാേസ്ാനിൽസൂരത്യാസ്തെയമൊമക്കഴിഞ്ഞാലുുംഇരുട്ന്േരന്ന്തുടങ്ങാൻഒരുഎട്ന്എട്രയാകുും.ഒമ്ത്െണിമയാമക്കഴിഞ്ഞാണ്അെിമടനിന്ന്ഞങ്ങൾഇറങ്ങുന്ത്.

    ്രുേറാത്ിലൂമടയുള്യാഗതക്ിടയിൽഒരുഗ്രാെത്ിമൻറഉള്ിലൂമടപോയി.െികസനുംഇല്ലാത്െെമരേിന്ാക്ാെസ്യിലുള്ഒരുഗ്രാെും.അെിമടോയക്ടയിൽമേന്ന്കയറുപമ്ാൾആൾക്ാരുമടമയാമക്പനാട്ുംഅനത്യഗ്രഹേീെിമയകണ്തുപോമലയാണ്.ആൾക്ാമരാമക്അടുത്ന്െന്ുകൂടികാരത്യങ്ങമൊമക്പോദിക്ാൻതുടങ്ങി.അെസാനുംഅെിടന്ന്ഇറങ്ങാൻപനരത്ന്ോയക്ാശ്മകാടുത്ിട്ന്അെർൊങ്ങുന്ില്ല.പൊൾകശ്െീരിൽപോകുെപല്ലഹകയിലിരിക്മട്മയന്ന്േറഞ്ഞുെടക്ിത്രുകയായിരുന്ു.ോയയുുംരണ്ന്ബേിയുെടക്ും25രൂേയിൽതാഴപയആയിക്ാണൂെില.േിലപപോൾഅെർക്ന്അന്ന്അെിമടകിട്റുന്ഏറ്െുുംെലിയകച്െടെുുംഅതായിരിക്ുും.എന്ിട്റുുംഅത്അെർഎനിക്ന്തന്ു.ഒരുമേൺകുട്ിയുമടആഗ്രഹമത്അെർഎഗതപത്ാെുംബഹുൊനിക്ുകയാമണന്ന്ഒരുപതാന്ലാണുണ്ായത്.െണാലിയിൽഞങ്ങൾതാെസിച്സ്ലത്ുനിന്ന്പറാത്ാങ്കാണാൻകഴിയുും.

    െഞ്ഞന്േുകപോമലെൂടിആസ്ലുംകാണാൻകഴിയാത്അെസ്യിൽനിൽക്ുകയാണ്.ഒന്ന്ഒന്രെണിക്ൂർകാത്ിരുന്പപോൾെഞ്ഞന്ൊറി,പറാത്ാങ്ങിമൻറെലനിരകണ്ു.കണ്ന്നിറഞ്ഞുപോയി.അപങ്ങാട്ാണ്പോകുന്ത്എന്ന്അറിഞ്ഞിട്ന്എല്ലാെരുുംപേർന്ന്കൂക്ിെിെിക്ുകയായിരുന്ു.പലയിൽഎത്ുന്തിന്മതാട്റുെുമ്ന്സർച്ളൂുംഎന്സ്ലത്ന്നിൽക്ുകയാണ്.െണാലിയിൽനിന്ന്കയറുപമ്ാൾെലയാെികൾൊഗതും23ഹറപഡഴ്സുണ്ന്.എല്ലാെലയാെികെറുുംോസ്എടുക്ുന്സ്ലത്ുനിന്ന്േരിേയമപേട്ന്ഒരുെിച്ന്പോകാൻപ്ാനിട്റു.അതാണ്നല്ലതുുംസുരഷേിതെുും.സർച്ളൂെിൽനിൽക്ുപമ്ാൾ,രണ്ന്തെിഴ്േയ്ൻൊർഎമന്കാണാൻെന്ു.‘അക്,നിങ്ങമെഅറിയാും,ടിക്പടാക്ിമലെിഡിപയാകണ്ന്,ഇെിമടമെച്ന്കണ്ുെുട്ാമെന്ന്ഗേതീഷേിച്ിരുന്ുഎന്ന്േറഞ്ഞാണ്െരുന്ത്,മഞട്ിപപോയി.’

    ‘ഇനിഅഞന്ഭൂഖണ്ഡങ്ങെറുുംകീഴടക്ണും.ഹബക്ിൽതമന്.കൽോത്ിയിൽനിന്ന്േുറമപേട്ന്അഞന്ഭൂഖണ്ഡങ്ങെറുുംേുറ്ിതിരിമച്ത്ുന്ഒരുസ്വപ്നയാഗത’^ലഷേന്െിേറഞ്ഞുനിർത്ി.

    l

    പകൽ മുഴുവൻ യാത്ര, രാത്രരി ഒാൺലൈനായരി

    േ ജാൈരിയുറം. 59 ദരിവെറംസകാണ്്റ

    പാൈക്ാട്ുനരിന്്റ ഇൗ മൈയാളരി സപൺകുട്രി ഒ്ക്്റ ലബേക്ാടരിച്്റ

    എത്രിയ്ര്റ ഇന്ത്യയുസട വടേക് അ്സത്

    ൈഡാക്രിൽ. വരിെ്റ മയകരമായ

    ആ യാത്രാനുഭവറം പങ്ു സവക്ുകയാണ്റ

    അവർ

    െുരക്ഷ സയക്ുറരിച്്റ എനരിക്്റ ഒട്ുറം േപടരിയരിൈ്ായരിരുന്ു. സെറുപ്റം മു്രൽ ്ര േൻറടറം ഒരുപടരി കൂടു്രൈാണ്റ . കാരണറം അങ്ങസനയാണ്റ രക്ഷരി്രാക്ൾ എസന്വളർത്രിയ്ര്റ . അങ്ങസനയാണ്റ സക.ടു.സകയുസട സഎഡരിയ മനസ്രിൽ വന്്രുറം ഒരുക്ങ്ങൾ ്രുടങ്ങരിയ്രുറം

    അച്ഛൻ ൈക്ഷ്റ മണൻ ൈക്ഷ്റ മരിസയ യാത്രയാക്ുന്ു ൈക്ഷ്റ മരി േൈയരിസൈ കർദുങ്റ ൈാ േടാപ്രിസൈത്രിയേപ്ാൾ

    [email protected]

    ഞായർ 24 നവംബർ 2019 ലക്ം 1641

    ൈഡാക്രിസൈ േൊെരിൈ് പാെരിൽ ൈക്ഷ്റ മരി

    42Xocw, Xnc, Ima\ HSn¨pIftb khÀWs¡mSnIÄ

  • ഫീച്ച

    02 ഞായർ 24 നവംബർ 2019

    വാരാദ്യമാധ്യമത്ിപലക്ുള്ള കത്ുകൾ വാടക് സക് ആപക് വഴിയും രചനകൾ ഇ-കമയിലിലൂകടയും അയക്ാം

    whatsapp: 9645006105e-mail: [email protected] പത്രാധിപർ, വാരാദ്യമാധ്യമം, കവള്ളിമാടക് കുന്ക് . പി.ഒ, പകാഴിപക്ാടക് -12

    അഷ്റഫ്കക്ട്ിൽ

    തമൻറബന്ുക്െിൽഏമറപേരുുംഭൂെിെിറ്ന്ബിസിനസിപലക്ന്പേപക്റിയപപോൾപതക്ന്,െഹാ്രണി,ആഞ്ഞിലിഉൾമപേമടആയിരത്ിൽേരുംെരങ്ങൾസ്വന്ുംസ്ലത്ുതമന്കൃഷിമേയ്ത്െിേയുംെരിച്അഭിൊനത്ിലാണ്കക്ട്ിലിനടുത്ന്േീപക്ാന്ിമലെുറിച്ാണ്ിസലീും.നിലെിൽപകാഴിപക്ാട്,െലപേറുറുംേില്ലകെിമലെിെിധഗേപദശങ്ങെിലായി52,000െരങ്ങൊണ്സലീെിമൻറപനതൃത്വത്ിൽമെച്റുേിടിപേിച്ത്.ഇതിപലമറയുുംപതക്ുെരുംതമന്. 

    1978ഫാറൂഖ്പകാെേിൽഗേീഡിഗ്രിക്ന്േഠിക്ുപമ്ാഴാണ്കർഷകനായേിതാവ്മൊയ്തുെരിക്ുന്ത്.ഇപതാമടെൂത്െകനായസലീുംേഠനുംനിർത്ികൃഷിക്ാരത്യത്ിപലക്ന്ഇറങ്ങി.െകമനപഡാക്ടർആക്ണുംഎന്ാണ്േിതാവ്ആഗ്രഹിച്മതങ്ിലുുംകച്െടത്ിലുുംകൃഷിയിലുൊണ്സലീുംെികവ്മതെിയിച്ത്.

    36ഏക്ർെരുന്തമൻറകൃഷിയിടത്ിൽഏമറയുുംപതക്ുെരങ്ങൊണ്.ആയിരത്ിലധികുംപതക്ുെരങ്ങൾഇയാെറുമടേറമ്ിൽകരുപത്ാമടെെർന്ുമകാണ്ിരിക്ുന്ു.കൃഷിക്ുള്ഉയർന്കൂലിമച്ലെുുംമതാഴിലാെികെറുമടകുറെുൊണ്സലീുംപതക്ുകൃഷിതിരമഞ്ഞടുക്ാൻകാരണും.ഒപരക്ർമതങ്ങിൻപതാട്ത്ിൽനല്ലേരിേരണെുുംെെഗേപയാ്രെുുംനടത്ിയാൽമേലവ്അടക്ുംേരൊെധി10ലഷേുംരൂേലഭിക്ുപമ്ാൾഒരുഏക്ർകൃഷിയിടത്ിൽെരങ്ങൾനടുകയാമണങ്ിൽെർഷും50ലഷേത്ിപലമറരൂേലഭിക്ുുംഎന്ന്അനുഭെത്ിലൂമടസലീുംേറയുന്ു.

    1983ൽെീടിപനാടുപേർന്ന്െൂന്ന്ഏക്പറാെുംെരുന്സ്ലത്ന് നാൽേപതാെുംപതക്ുകെറുുംഅഗതതമന്െഹാ്രണിെരെുുംനട്ാണ്സലീുംെരുംനടാൻആരുംഭിച്ത്.സലീെിമൻറേറമ്ിൽനിന്ന്30,000െുതൽ70,000രൂേെമരെിലലഭിക്ുന്െരങ്ങൾെിറ്ിട്റുണ്ന്.തുടർന്ുള്െർഷങ്ങെിൽതമൻറഉടെസ്തയിലുള്െണ്ാത്ിമോയിൽ,േുണ്ക്ാട്,തിനൂർ,െണ്ാത്ിച്ിറതുടങ്ങിയസ്ലങ്ങെിലുുംപതക്ന്െരുംനട്ന്തുടങ്ങി.മതങ്ങന്,റബ്ബർ,കുരുെുെക്,ോതിക്എന്ിെപയാമടാപേൊണ്പതക്ുെരങ്ങൾമെച്റുേിടിപേിച്ത്.

    നിലമ്ൂരിമലപകരെപഫാറസ്റ്ന്റിസർച്ന്ഇൻസ്റ്ിറ്റ്ൂട്ന്(മക.എഫ്.ആർ.ഐ)യിൽനിന്ാണ്സലീുംപതക്ുകൾൊങ്ങുന്ത്.ഇെിമടനിന്ന്പതക്ുകൃഷിയിൽേരിശീലനെുുംപനടിയിട്റുണ്ന്.ഗേകാശുംകിട്ാനുുംകമ്ുകൾഒടിഞ്ഞുെീഴാതിരിക്ാനുുംസ്ലമത്ോഴ്െരങ്ങൾആദത്യുംെുറിച്റുൊപറ്ണ്തുണ്ന്.ഏക്റിൽ350ഹതകൾനടാും.10അടിഅകലത്ിൽആെണുംഹതകൾ.കുഴിമയടുത്ന്നട്തിനുപശഷും100ഗ്രാുംഎല്ലറുമോടി,50ഗ്രാും

    ഫാക്ടുംപഫാസ്,100ഗ്രാുംകടലപേിണ്ാക്ന്എന്ിെേുറ്ിലുുംെിതറുക. രണ്ാുംെർഷുംെുതൽഓപരാെർഷെുുംെെത്ിമൻറഅെവ്ഇരട്ിആക്ണും.ആദത്യമത്രണ്ുെർഷൊണ്പതക്ന്ഹതകൾക്ന്നല്ലേരിേരണുംകിപട്ണ്ത്.െെർന്ുെരുന്ഹതകൾകാറ്ിലുുംെറ്റുുംെെയാമതപനമരനിർത്ാനുുംനാലുഭാ്രത്ുുംപ്ാസ്റ്ിക്കയർെലിച്റുമകട്ണും.കാട്റുെള്ികൾഹതകെിൽകയറാമതപനാക്ണും.തണ്ുതുരപേൻശലത്യത്ിന്എക്ാലക്സ്േശയിൽപേർത്ന്തടിയിൽേുരട്ിയാൽെതി. ആദത്യമത്രണ്ുെർഷുംഇലയിൽകീടബാധഉണ്ാകാതിരിക്ാൻ100െില്ലിലിറ്ർഎക്ാലക്സ്ഒരുലിറ്ർമെള്ത്ിൽആപഗ്രാെിറ്റുുംപേർത്ന്ഇലകെറുമടഅടിഭാ്രത്ന്തെിച്റുമകാടുക്ണും. 

    നെുംബർ,ഡിസുംബർൊസങ്ങെിൽശലത്യുംഏറുന്സെയത്ന്കീടനാശിനി അടിച്റുമകാടുക്ണും.രണ്ാുംെർഷത്ിനുപശഷുംകീടനാശിനിആെശത്യെില്ല.ഇപതാമടഹതകെറുമടേുെട്ിൽകിെക്ുന്ത്നിർത്ണും.അഞുെർഷുംആെുപമ്ാൾഹതകൾ കെുങ്ങിമൻറെണ്ുംആകുും.അപതാമടെെഗേപയാ്രെുുംനിർത്ാും.ഈസെയത്ന് നല്ലെണ്ുംെെരുന്തുുംപനമരഉള്തുൊയെരങ്ങൾഒപരക്റിൽ200നിർത്ിബാക്ിെുറിച്റുൊറ്ാും.െുറിച്റുൊറ്റുന്െരങ്ങൾെിറകിനായിെിറ്ന് െരുൊനുംഉണ്ാക്ാും.േത്ാുംെർഷുംകഴിഞ്ഞന്150എണ്ുംബാക്ിമെച്ന്ബാക്ിയുള്ത്െുറിച്റുൊറ്റുക.15െർഷുംകഴിയുപമ്ാൾേണത്ിന്ആെശത്യുംെരുപമ്ാൾെിൽക്ുകയുുംമേയ്ാും.അഞുെർഷത്ിനുപശഷുംകാടുമെട്ിേുതയിടുകയല്ലാമതെെഗേപയാ്രപൊെറ്റുപോലികപൊമേപയ്ണ്തില്ല.െീടിപനാട്പേർന്ുള്സ്ലത്ന്ോതി,ൊുംപ്രാസ്റ്ിൻ,റമ്ുട്ാൻ,മേമ്ടക്ന്,സലാക്ന്,ഫുലാസൻ,ഫാഷൻഗഫൂട്ന്,െിെിധയിനുംപ്ാെുകൾ,ൊെുകൾെീട്ാെശത്യത്ിനുള്േച്ക്റികൾഎന്ിെയുുംസലീുംെെർത്ുന്ു.

    ദിെസെുുംഅതിരാെിമലകൃഷിയിടത്ിൽഎത്ിയാണ്സലീെിമൻറഒരുദിനുംതുടങ്ങുന്ത്.ഭാരത്യകണ്ങ്ണ്ിഹലലയുുംേിന്ുണയുൊയിഒപേെുണ്ന്.െക്ൊയഷാേനുുംഇർഷാദയുുംസൗദിഅപറബത്യയിലുുംമഷറിൻഅബൂദബിയിലുുംപോലിമേയ്റുന്ു.േലഭാ്രത്ുനിന്ുുംആെറുകൾപതക്ന്കൃഷിയിൽഉേപദശുംപതടാൻഇപദേഹമത്പതടിഎത്ാറുണ്ന്.പതാട്ുംപകരെസർക്ാർകാർഷികെികസനപഷേെെകുപേന്(എ.ടി.എുംഎപ്സ്2017-18)ഗേദർശനപതാട്ൊയിഅും്രീകരിച്ിട്റുണ്ന്.േഞായത്ിമലെികച്കർഷകനുള്അൊർഡ്രണ്ുഗോെശത്യുംസലീെിമനപതടിമയത്ിയിട്റുണ്ന്.കൂടാമത,ആധുനികഫലെൃഷേകൃഷിയിൽകുന്ുമ്ൽകൃഷിഭെനുുംസലീെിമനആദരിച്ിട്റുണ്ന്.കുറ്റ്ാടിഏരിയയിൽകൃഷിക്ൂട്ുംഗ്രൂപേിമൻറമേയർൊനാണ്.െത്യാോരിെത്യെസായിഏപകാേനസെിതിയുമടകക്ട്ന്യൂനിറ്ന്ഗേസിഡൻറുൊണ്.

    l

    േ്രക്ു േപാൈുള്ള വന്മരങ്ങൾ വത്യാപകമായരി നടുകയുറം അസ്രാരു കൃഷരിയായരി െ്വീകരരിക്ുകയുറം സെയ്റ ്ര ഒരു കർഷക സൻറ േവറരിട് വരിജയഗാഥ

    h·ct¯m«¯nÂ

    Xocw, Xnc, Ima\

    െ ൈവീറം ്ര സൻറ േ്രാട്ത്രിൽ

    ആ വ ർ ത്ി ക്ു ന് അ ത്ര ദ്ധഅേകടങ്ങെിൽേലതുുംെനുഷത്യമൻറഅ

    ഗശദ്െൂലെുണ്ാകുന്താണ്.ൊരാദത്യൊധത്യെുംലക്ും2019ൽമക.േി.എും.റിയാസ്എഴുതിയ‘കണ്റുറങ്ങാത്കൂട്ിൽ’എന്ഫീച്റിമലഅഫീലിമൻറേീെമനടുത്തുുംആരുമടപയാഅഗശദ്യാണ്.ഇതുെൂലുംഒരുകുടുുംബത്ിന്ഏകസന്ാനമത്നഷ്ടമപേടുകൊഗതെല്ല,കായികപകരെത്ിന്ഒരുനല്ലഭാെിൊഗദാനുംകൂടിയാണ്നഷ്ടമപേട്ത്.ഏകസന്ാനമത്നഷ്ടമപേട്ആകുടുുംബത്ിമൻറപെദനെിെരിക്ാൻസാധിക്ാത്താണ്.ഇത്രുംസുംഭെങ്ങെിൽനിന്ന്നാുംോഠുംേഠിക്ാത്ത്അതിസങ്ടകരൊണ്.ഏതാനുുംദിെസങ്ങൾക്ുപശഷുംപകാഴിപക്ാട്റുുംഹാെർഅേകടെുണ്ായപല്ലാ.

    എറം. എറം. അ ബ്റ ദുന്ൂ ർ, ന ട യ്റക് ൽ, ഈ രാ ് ു േപ ട്

    ഹൃ ദ്യ മാ യ ര ച നൊരാദത്യൊധത്യെുംലക്ും1638ൽ‘െഹാനദിയി

    മലരണ്ുെിസ്െയപസതുക്ൾ’ഹൃദത്യെുുംെിജ്ഞാനഗേദെുൊയി.ോയിഗേരാധാകൃഷ്ണമൻറഭാഷയുുംആഖത്യാനോതുരിയുുംോരായണഷേെൊണ്.ഇന്ത്യയുമടെടക്ുകിഴക്ൻപദശൊയഅസെിൽേരത്യടനുംനടത്ിയതുപോമലഒരനുഭെും.െഹാനദിയായഗബഹ്െേുഗതമയക്ുറിച്ന്േറയുന്ിടത്ന്ഒരുേിശക്(അഷേരമത്റ്ാൊനാണ്സാധത്യത)െന്ത്കല്ലറുകടിയായി.‘കിഴക്ുനിന്ുള്ലൂഹിത്നദിയുുംെടക്ുകിഴക്ുനിന്ുള്ഡിബാങ്ങുും(ഡിബാങ്ങുും?)സാദിയയിലാണ്സും്രെിച്ന്ഗബഹ്െേുഗതയാകുന്ത്.അതിന്‘നദിയിലാണ്’എന്ാണ്അച്ടിച്റുെന്ത്.ോയിഗേയുപടതുപോലുള്ഹൃദത്യൊയരേനകൾതുടർന്ുുംഗേതീഷേിക്ുന്ു.

    ആശുംസകപൊമടേഡാ. അ ഗ െ്റ ് രി ൻ േജാ െ ഫ്റ

    ന ദി ക ളികല രാ ോ വക് ൊരാദത്യൊധത്യെുംനെുംബർ10ഞായർോയി

    ഗേരാധാകൃഷ്ണമനഴുതിയ‘െഹാനദിയിമലരണ്ുെിസ്െയപസതുക്ൾ’4.5കിപലാെീറ്ർദൂരെുള്ഗബഹ്െേുഗതക്ുകുറുമകയുള്ോലത്ിമനക്ുറിച്റുള്അറിവ്അത്ുതകരുംതമന്.ഗബഹ്െേുഗതനദിമയക്ുറിച്ന്കൂടുതൽപകൾക്ാൻകഴിയുന്തുുംഅറിെുതമന്.എല്ലാനദികെറുുംസ്ഗതീലിും്രൊമണങ്ിലുുംഗബഹ്െ

    േുഗതേുല്ലിും്രൊണ്ഹിന്ിയിൽ.ൊഗതെല്ല,അസെിമൻറദുഃഖുംഎന്ുേറഞ്ഞുപകട്ിട്റുണ്ന്.ഗബഹ്െേുഗതകെിയുപമ്ാൾലഷേക്ണക്ിന്ഭെനരഹിതരുണ്ാകുന്ു.ഒരുനദിസമ്ന്തക്ുുംേലായനത്ിനുുംെിടനൽകുന്എന്ത്അത്ുതകരെപല്ല?ഗ്രാെീണൊർക്റ്റുകൾകിഴക്ൻസുംസ്ഥാനങ്ങെറുമടഗേപതത്യകതയാണ്.ൊഗതെല്ല,സ്ഗതീകൾക്ിഗതൊഗതുംഉന്െനെുള്സുംസ്ഥാനങ്ങൾകുറൊണ്.ഗ്രാെീണൊർക്റ്റുകൾരസകരുംതമന്.നിറമഞ്ഞാഴുകുന്ഗബഹ്െേുഗതക്ുെുകെിൽകരയിലുുംപറാഡുൊയിോലുംനിർെിക്ാൻകഴിഞ്ഞെനുഷത്യമൻറഗേയത്നുംഅഭിനന്നാർഹും.പലഖനത്ിനുനന്ി.

    ടരി. വരി. ഹ രരി കു മാ ർ, ക ണരി ച്ു കു ള ങ്ങ ര

    വി ഭ വ സ മൃ ദ്ധംൊരാദത്യൊധത്യെുംലക്ും1640,െിഭെസെൃദ്

    ൊയി.െപനാഹരൊയകുമറ്രാനങ്ങൾെലയാെത്ിനുസമ്ാനിച്െഹാനായകെിേി.ടി.അബ്ദുറഹ്ൊമൻറെരികൾോപട്ാരത്ിൽകാണാൻകഴിഞ്ഞു.അഫീൽപോൺസൺബാക്ിമെച്റുപോയതുും,അമ്തുകെിൽഹസ്ബുല്ലഎന്ഗേൊസിയുമടകടലുുംെരുഭൂെിയുുംകടന്ന്കുഹെത്ിൽഎത്ുന്ത്െമരയുള്സാഹസികയാഗതയുുംകഥ,കെിത,്രിന്സ്അഷേപരാത്സെും,ൊയനഎല്ലാുംേുതുെനിറച്റുമെച്ിരിക്ുന്ു.എഴുത്ുകാർക്ുുംൊരാദത്യൊധത്യെത്ിനുുംഅഭിനന്നങ്ങൾ.

    ഉ മ ർ, മാ റ േചേ രരി

    കത്തുകൾെിപനാദ്കൃഷ്ണൻ

    ഒറ്ക്ിരിക്ാൻെല്ലാമതഇഷ്ടമപേടുന്ആെറുകെറുണ്ന്.സർ്രസൃഷ്ടിക്ന്ഏകാന്തഅനിൊരത്യെുൊണ്.ഏകാന്തമയഗേണയിക്ുന്െർഒറ്മപേടാനാഗ്രഹിക്ുന്ുഎന്ുൊയിക്ാനാെില്ലപല്ലാ.ഓപരാരുത്രുമടയുുംഏകാന്തഓപരാന്ാണ്,ഓപരാതരുംദ്വീേുകൾ.ഏകാന്തെനസ്ിൽതടാകത്ിനുെീപതേരന്ുകിടക്ുന്ഒരുെഞ്ഞുേില്ലാകുപമ്ാൾ,അത്അടർത്ിമയടുക്ാൻ,തിരകൊയിെകാൻ,േിലപപോമഴങ്ിലുുംആശിച്റുപോെിപല്ല.ഏകാന്തക്ുനൽകിയഏറ്െുുംെത്യതത്യസ്തൊയഒരുരൂേകൊയി‘േില്ലന്’എന്ഗേപയാ്രും.ഒരുെലയാെസിനിൊ്രാനത്ിലാണത്.

    ‘...ഏകാന്തയുമടേില്ലടർത്ീഏഴുസ്വരങ്ങൾതൻപതമനാഴുക്ി...’ൊണിേയറാെിമൻറനാദത്ിൽഇപപോഴുുംെനസ്ിമലാ

    ഴുകിനടക്ുന്ഒരുോട്ന്.തിരകമെ,തീരമത്,ദ്വീേുകമെമയാമക്െനസ്ിൽെരച്ിട്ഒരുോട്ന്.ഏപതാെിദൂരതീരത്ുനിന്ുുംെരുന്തിരകപൊട്തമന്കൂമടമകാണ്ുപോൊൻേറയുന്-െമറ്ാരുതീരുംകാണാൻമകാതിക്ുന്മേൺെനസ്ിൻറോട്ന്.

    ‘തുറെുഖും’എന്സിനിെക്ായിേൂെച്ൽഖാദറിമൻറെികച്െരികമെതിരകൊക്ിൊറ്ിയഎും.മക.അർേുനമൻറസും്രീതും.

    ‘ഒരുപഗേെപലഖനമെഴുതിൊയ്ക്ുുംപതാഴികപെ...തിരൊലകപെ...ഏതുകരയിൽനിന്ാപണാഇെിമടെരുന്തുനിങ്ങൾ?’എന്ുതുടങ്ങുന്ു്രാനും.േില്ലറുപോൽമതെിഞ്ഞതുും

    ഗേണയുംേതിമയെുഴക്ുന്തുൊയൊണിനാദുംകടൽെരക്ുന്ു.േരണത്ിമലകെിതയൂറുുംെരികൾ...

    ‘രാ്രാർഗദേിന്കൾേൂെിടർത്ുുംൊരിെിൽപേഷേികൾകൂടുമെക്ുുംൊലാഖൊരുമടനഷേഗതദ്വീേുകൾകാണുൊൻഞാൻമകാതിച്റു...’തമൻറസും്രീതഹശലിമയത്മന്സ്വയുംെറികടക്ു

    കയാണ്അർേുനൻൊസ്റ്ർഈഗേണയ്രീതത്ിലൂമട.അർേുനൻൊസ്റ്റുമടത്മന്ഈണത്ിൽെമറ്ാരു

    െപനാഹരഭാെ്രീതെുണ്ന്‘അെൾെിശ്വസ്തയായിരുന്ു’എന്േിഗതത്ിൽ.കാനുംഇ.മേയുമടെരികൾ.നദിയുുംകടലുൊയുള്സുംപയാ്രത്ിമൻറആപന്ാെനങ്ങൾേകരുന്്രാനും.തീരൊകുന്കാെുകമനെിട്ന്കടലിപൻറതാകുന്നദി...െിരഹത്ിമൻറനീലമൊഴിച്ന്നാദത്ിമൻറഗബഷാൽകടൽോലിച്റുെരക്ുന്ുൊസ്റ്ർ...

    ‘തിരയുുംതീരെുും...േുുംബിച്റുറങ്ങി...തരിെെകൾെീണുകിലുങ്ങി...നദിയുമടനാണും...നുരകെിമലാതുങ്ങി...നനഞ്ഞെികാരങ്ങൾെയങ്ങി...െയങ്ങി...ൊണിയുുംപയശുദാസുുംഒരുപോമലഅനശ്വരൊക്ിയ

    ്രാനും.ൊണിയുമടആലാേനത്ിന്ഒരൽേുംെധുരപെറുും.േരണങ്ങെിൽ‘കടലിമൻറഹകകൊൽനഖഷേതപെൽക്ുപമ്ാൾതീരങ്ങമെനീഓർക്ുപൊ’എന്്രാനത്ിരഉയർ

    ന്ുമോങ്ങുകയുും‘തിരയുമടപെദനെറക്ുപൊ?’എന്ന്തകർന്ടിയുകയുുംമേയ്റുന്ു.ആലാേനത്ിമൻറഈആപരാഹണാെപരാഹണങ്ങൾെരികൾക്ന്അെക്ുള്തിപലമറഹെകാരികഭും്രിേകരുന്ുണ്ന്.േരമ്രാ്രതൊദത്യങ്ങൾഏമറഉേപയാ്രിക്ാമതസ്ഗടിങ്സിമൻറേശ്ചാത്ലത്ിൽ്രായകരുമടനിയഗന്ിതനാദത്ിലുള്ആലാേനത്ിനുഗോധാനത്യുംനൽകിയത്,്രാനത്ിമൻറോരുതപയറ്റുന്ു.ഗേണയത്ിമൻറയുുംമേൺകാെനയുമടയുുംഒരുകാണാക്ടൽഅസ്ികൾക്ുുംഞരമ്ുകൾക്ുെുള്ിൽഇപപോഴുെലയടിക്ുന്ുണ്ന്.ഉള്ിമലേലതടങ്ങെിൽകാൊതുരൊയഒരുമേൺതാെുംപതാണിതുഴമഞ്ഞത്ുന്ു.നമ്ൾേലപപോഴുുംഅെെറുമടകണ്നാകുന്ു.

    ‘കണ്ാ...ആലിലക്ണ്ാോലാഴിത്ിരയിമലാഴുകുുംആലിലക്ണ്ാഞാമനാരുകന്ിെുക്ുെമപേണ്ന്എമൻറപതാണിയിമലമോന്ുപെപണാ,മോന്ന്’‘കന്ിെുക്ുെമപേണ്ിമൻറപതാണിയിമലമോന്ന്’-േദ

    ങ്ങൾപേർന്ന്ഗേതത്യഷേെല്ലാത്െമറ്ാരർഥപലാകുംതുറക്ുന്ു.്രാനത്ിമൻറോലാഴിത്ിരയിൽേൂത്ിെിും്രലൊയുുംേിമന്െുനികുൊരനായുുംനമ്ൾേരിണെിക്ുന്ു,െയലാറിമൻറഅെത്യാപഖത്യയുംഎന്ുേറയാെുന്കെിതമയഅനുഭൂതിയാൽെത്യാഖത്യാനിക്ുന്ു,േി.പദെരാേമൻറഅനുേെസും്രീതും,േി.ൊധുരിയുമടകാെത്ിമൻറഉപേറുരുേിപേിക്ുുംനാദലാെണത്യും.(ആമണഴുത്ിപനാട്മോറുക്ുക).

    ‘നീ...േമണ്ാരുേൂത്ിെിും്രലൊയി-അന്ന്നിമൻറയൗെനുംതുഴഞ്ഞുെന്നീരാഴി...അമന്മൻറേൂണ്യിൽനീമകാത്ി...നീന്ിൊ...നിമൻറമോക്ിൾത്ാെരപേളൂഎനിക്ുതാ...’യൗെനുംതുഴമഞ്ഞത്ുുംനീരാഴിയുുംേൂണ്യുുംമോ

    ക്ിൾത്ാെരയുും.െിത്ുകെറുുംനെകൽേനകെറുുംെിേിഗതൊയിടകലർന്ന്ഉൾച്റുെരുകെിൽെികാരങ്ങെറുമടഅെർണനീയേിഗതങ്ങൾെരക്ുുംകെിത.

    ‘നീേമണ്ാരുെുനികുൊരനായി-അന്ുനിമൻറമെൺെഴുേറന്ുെീണനീരാഴി...’എന്ഭാ്രത്ുുംകെിതയുമടഇപതെിേിഗതസൗന്രത്യും.

    കെിതയുമടഅനിർെേനീയൊയഅർഥതലങ്ങൾക്ന്പദെരാേൻൊസ്റ്ർആത്ൊെറിഞ്ഞുനൽകുന്ആെിഷ്കാരും...അസൊനും.എന്ാൽ,ഈ്രാനത്ിമൻറഏറ്െുുംെലിയസെിപശഷതആലാേനുംതമന്യാണ്.

    േി.ൊധുരിയല്ലഈ്രാനുംോടിയിരുന്മതങ്ിൽനമ്ുമടരക്തക്ുഴലുകെിൽെികാരാനുഭൂതികെറുമടതിരൊലകൾനൃത്ുംമേയ്റുൊയിരുന്ില്ല.‘അമന്മൻറൊതിലിൽനീെുട്ി...’എന്തിമനാടുെിമലകാെനയുമടെിറയുുംപെേഥുെുും,‘നീന്ിൊ...’എന്ന്കയറിെടങ്ങിയിറങ്ങുന്െിെിയുുംരേനയുമടയുുംസും്രീതത്ിമൻറയുുംഅപേറുറുംഈ്രാനശിൽേത്ിമൻറആത്മഭാെമത്അെതീർണനുംമേയ്റുന്ു.

    ‘തിര’എന്ുതിരിച്ിട്ാൽ‘രതി’എന്ാെുമെന്ന്ആപരാേറഞ്ഞപതാർക്ുന്ു.തീരെുുംതിരകെറുുംതിരയിൽനനമഞ്ഞാഴുകുുംകാെനകെറുുംേകരുന്എഗതപയാ്രീതകങ്ങൾ...ഗേണയത്ിമൻറഉപേറുുംനനെുെുള്െ.

    l

    വാണരി ജയറാറംവയൈാർ പൂവച്ൽ ഖാദർഎറം.സക. അർജുനൻ പരി. മാധുരരി

    ‘‘്രരിരകസള, ്രവീരസത്, ദ്വീപുകസളസയാസക് മനസ്രിൽ വരച്രിട് ഒരു പാട്്റ . ഏേ്രാ വരിദൂര ്രവീരത്ുനരിന്ുറം വരുന് ്രരിരകേളാട്റ ്രസന് കൂസട സകാണ്ുേപാവാൻ പറയുന്-മസ്ാരു ്രവീരറം കാണാൻ സകാ്രരിക്ുന് സപൺമനസ്രിൻറ പാട്്റ

  • 03 ഞായർ 24 നവംബർ 2019

    പതുസ

    ് തക

    ഗുരുപവ നമഃ കക. സുദർ്രനൻ പപേക്: 126, വില: 130.00 സസക്രം ബുകക് സക്

    ഗശീനാരായണ്രുരുെിമൻറആശയങ്ങെറുുംസപന്ശങ്ങെറുുംസുംഷേിപ്തൊയിപേർത്ുമെച്േുസ്തകും.്രുരുെിമനക്ുറിച്റുള്ഗോഥെികധാരണനൽകുന്ുഇൗരേന.

    ഭാഗ്യപരഖ (പനാവൽ) ്രിഹാബുദ്ദീൻ കപായക് ത്ുംകടവക് പപേക്: 79, വില: 100.00 വി്രരണം: കപൻഡുലം ബുകക് സക്

    എഴുത്ുകാരമൻറേുതിയപനാെൽ.അതിസാധാരണഅനുഭെങ്ങെറുുംകഥാോഗതങ്ങെറുുംഅസാധാരണഅനുഭെുംസൃഷ്ടിക്ുന്കഥയാണിതിൽ.

    സകഫി ആസക് മി േദീവി്രം, ദർ്രനം, കല എഡി: അനിൽ മാരാത്ക് പപേക്: 216, വില: 225.00

    ഇന്ത്യൻേീപ്ൾസ്തിയറ്ർഅപസാസിപയഷൻ,്രസലുുംകെിതയുും്രാനെുമെല്ലാുംേീെിതത്ിമൻറസൗന്രത്യൊയികണ്െിപ്െകാരിയുമടനിലോടുകെറുുംദർശനെുുംകലയുുംേരിേയമപേടുത്ുന്ു.

    പകാ്രം: േദീവ കൻറ ആലയം (്രാസക് ത്രം) തപദദീപക് കണ്ണ പങ്ാടക് പപേക്: 126, വില: 130.00 ഡി.സി റഫറൻസക്

    േീെമൻറഅടിസ്ാനഘടകൊയപകാശത്ിമൻറഘടന,സ്വഭാെും,െിെിധഗേെർത്നങ്ങൾഎന്ിെമയല്ലാുംലെിതൊയിെിശദീകരിക്ുന്ു.

    ഏഴിലാംപാല (കഥ)എസക് .കക. കപാകറ്റക്ാടക് പപേക്: 235, വില: 140.00 മാ്രൃഭൂമി ബുകക് സക്

    ഏഴിലാുംോല,െധു,ക്ിപയാോഗടയുമടെുത്ുകൾ,നാടൻകല,ശിക്ാരി,കലാകാരൻ,പസതുതുടങ്ങിയഏഴുകഥകൾഅടങ്ങിയേുസ്തകത്ിമൻറേുതിയേതിപേന്.

    പഹാോക്ഥകൾ വദീണുംഅബൂബക്ർ കാ്രിയാളം പപേക്: 100, വില: 110.00 പൂർണ പബ്ിപക്ഷൻസക്

    പഹാേയുമടരസകരെുുംേിന്നീയെുൊയകഥകെറുമടസൊഹാരും.ഏതുദുഃഖത്ിമൻറഇരുെിലുുംനർെത്ിമൻറനഷേഗതപശാഭമതെിയിക്ുന്ുഅെ.

    ബങ്റിനരികികല ബുദ്ധൻ (യാത്ര)വി. മുസഫർ അഹമ്മദക് പപേക്: 240, വില: 270.00 ഡി.സി ബുകക്സക്

    ൊധത്യെുംആഴ്േപേതിപേിലുുംെറ്റുൊയിഖണ്ഡശഃഗേസിദ്ീകരിച്‘ോസ്പെഡ്’എന്യാഗതാനുഭെങ്ങെറുമടേുസ്തകരൂേും.െിെിധപദശങ്ങെിലൂമടേലകാലങ്ങെിലായിനടത്ിയയാഗതകൾ.

    കപാറ്റാളികല ഇടവഴികൾ (പനാവൽ)അഭിലാഷക് പമപല്രിൽ പപേക്: 297, വില: 195.00 വി്രരണം: കപൻഡുലം ബുകക് സക്

    ഇപതപേരിലുള്പനാെലിമൻറരണ്ാുംഭാ്രും.ഒരുപദശത്ിമലസാധാരണെനുഷത്യരുമടേീെിതെുുംപെദനകെറുുംസുംഘർഷങ്ങെറുുംഅെതരിപേിക്ുന്ു.

    െരിത്ര

    വീകരണ

    റം: സ

    ജീവ

    ് കീഴ

    രിയ

    ൂർ

    െരിത്രവീകരണറം: കക. നിസാർ

    സച്രന്യത്ിലുറങ്ങുന് മഹാസാന്ത്വനംകവളിയം രാേദീവക് കറൻറക് ബുകക് സക് ്രൃ്രൂർ പപേക് : 328, വില: 350 രൂപ

    കഥ

    വായ

    കവ

    ിത

    അഖിൽേി.േി.

    ഒടുങ്ങുകയാണ്നിെിഷങ്ങെറുമടയുുംെണിക്ൂറുകെറുമടയുുംദിെസങ്ങെറുമടയുുംആഴ്േകെറുമടയുുംൊസങ്ങെറുമടയുുംേീെനാഡികൾ.എല്ലാെരുുംആഹ്ാദപത്ാമടേുതിമയാരുെമന/െമെെരപെൽക്ാനുള്തയാമറടുപേിൽെുഴുകിയിരിക്ുന്ു.

    ആഹ്ാദാരെങ്ങൾക്ിടയിലുുംെരണാസന്നായികിടക്ുന്അെമൻറമഞരങ്ങലുകൾഞാനറിയുന്ുണ്ന്.മഞരിഞ്ഞെരുന്ആഷേീണിച്ശബ്ദത്ിന്ഞാമനാഴിച്ന്അധികൊരുുംകാതുമകാടുക്ുന്ില്ല.േനനപത്ക്ാൾകൂടുതൽെരണത്ിപനാട്അടുപേെുള്തിനാലായിരിക്ാുംബാർെുറിയിമലആർപേറുെിെികൾക്ിടയിലുുംഅരൂേിയാമയാരുെമൻറഊർധ്വൻെലിെത്യക്തൊയിഎനിക്ന്പകൾക്ാും.ആദത്യുംഅസ്വസ്തയുെൊക്ിയആശബ്ദുംഇപപോൾെനസ്ിൽകനിെിമൻറ,സഹതാേത്ിമൻറെിത്ന്െുെപേിച്ിരിക്ുന്ു.നിനക്ുപെണ്ികുടിച്റുുംെദിച്റുുംആറാടുന്ഈെരപെൽപോപഘാഷങ്ങൾക്ിടയിൽനിന്ന്ഞാൻെിടേറയുകയാണ്,അെസാനനിെിഷുംെമരയുുംനിമൻറകൂമടയിരിക്ാനായി.പലാകത്ിമലഎല്ലാെമരയുുംസെന്ാരായിക്ണ്ന്കൂമടനടത്ിച്ന്ഒടുെിൽഒരനാഥമനപപോമലെരിക്ാൻഞാൻനിമന്സമ്തിക്ില്ല.െഞ്ഞിറങ്ങിയഈതണുത്രാഗതിയിൽഇനിെിനിറ്റുകൾൊഗതുംനിനക്ന്ബാക്ിയാകുപമ്ാൾബാർ്രായകമൻറഹകയിൽനിന്ന്്രിറ്ാർേിടിച്റുൊങ്ങിനിനക്ന്പെണ്ിഞാമനാരുെിലാേ്രീതുംോടമട്.ഒരുേപഷേ,അതുപകട്ന്എനിക്ുേുറ്റുുംആപഘാഷങ്ങെിപലർമപേട്ിരിക്ുന്െർഎമന്മതറിെിെിക്ുും,േിലപപോൾതല്ലിച്തച്ന്മകാമന്ന്ുുംെരാും.ഇന്ന്തല്ലിമക്ാല്ലലുുംആപഘാഷത്ിമൻറഒരുഭാ്രൊണ്സുഹൃപത്.

    പക്ാക്ിമലമസക്ൻഡ്സൂേിമതന്ിമത്ന്ിെട്ുംകറങ്ങിഒരുെൃത്ാകാരുംകൂടിേിന്ിട്പപോൾെന്ിച്റുനിന്ിരുന്െിനിറ്ന്സൂേിമെട്ൽച്ാടിയതുപോമലഒരുമേറിയഅനക്പത്ാമടഒമ്തിന്പനമരെിരൽേൂണ്ി.സെയും11.45.അപപോൾഗോണൊയുെിന്പെണ്ിയുള്ശ്വാസത്ിമൻറമനടുനീമൊച്കൾശക്തിയായികാതിലലച്റു.

    ‘എന്ാണ്ഞാൻനിപന്ാട്േറപയണ്ത്?എങ്ങമനയാണ്ഞാൻനിമന്ആശ്വസിപേിക്ുക?എമൻറേീെൻേകുത്ുനൽകിനിമന്രഷേമപേടുത്ാൻഗശെിച്ാലുുംആപഘാഷങ്ങെിപലർമപേട്ിരിക്ുന്െർഅതിന്സമ്തിക്ില്ല.അെരുമടകണ്റുകെിമലതിെക്ുംകണ്ിപല്ല?നിമൻറെരണത്ിനുെീമതേെിട്ിമെതിച്ാറാടാനാണ്അെർഒരുങ്ങുന്ത്.അതിനിടയിൽനിസ്ഹായനായിനിൽക്ാപനഎനിക്ന്കഴിയൂ.ഷേെിക്ുക,എനിക്ന്ൊപേന്തരുക’.

    പക്ാക്ിൽെണിക്ൂർസൂേിയുുംെിനിറ്ന്സൂേിയുുംഇണപേരുൊനായടുക്ുപന്ാറുുംമനടുനീെൻശ്വാസങ്ങെറുമടഹദർഘത്യുംകുറയുകയുും്രതിപെ്രുംകൂടുകയുുംമേയ്തു.കൃതത്യൊയഇടപെെകപൊമടയുള്അെസാനെിടിപേറുകൾ.

    െരണത്ിമൻറൊതിൽതുറന്ന്േപരതരുമടപലാകപത്ക്ന്പോകുന്തിന്െുപമ്

    ഞാൻനിനക്ുപെണ്ിെദത്യത്ുള്ികൾമകാണ്ന്ബലിയർപേിക്ാും.പൊഷേഗോപ്തിക്ുള്െരണത്ിനായിെരണത്ിന്െുപന്യുള്പൊഷേബലി.

    ബലിമകാള്റുൊനായിനിമന്അടയാെമപേടുത്ിയകടലാസ്രൂേത്ിൽനിന്ുുംകറുത്അക്ങ്ങൾബലിക്ാക്കൊയ്ോറിപേറന്ന്േുെന്അക്ങ്ങെറുമടമേമ്ട്ന്െിരിപേിൽെന്ിരിക്ുപമ്ാൾെദത്യത്ുള്ികൾഎള്റുുംേൂെുെിട്ബലിേിണ്ഡങ്ങൊയിൊറുും.അെബലിക്ാക്കൾമകാത്ിയടർത്ുപമ്ാൾനിനക്ന്പൊഷേുംഗോപ്തൊകുും.

    ബാർസ്പറ്േിൽനിന്ുുംഉച്ത്ിൽ്രിറ്ാറിമൻറഅലർച്യുയർന്ു.ഉടലുകൾകാലുകൾക്ന്പെമലോഞ്ഞുുംേരിഞ്ഞുുംെറിഞ്ഞന്നൃത്ൊടി.ആെറുകൾഒപരസ്വരത്ിൽ,അടക്ിയആഹ്ാദത്ിൽഗേകമ്നുംമകാള്ിച്ന്കൗണ്ന്ഡൗൺതുടങ്ങി.സിക്സ്,

    ഹഫവ്,പഫാർ...േിരിച്റുുംസങ്ടമപേട്റുുംേീെിച്ന്ഓപരാനിെിഷുംെുപന്ാട്റുപോകുപന്ാറുുംനമ്പൊപരാരുത്രുുംഅറിയാമതെരണപത്ാടടുക്ുന്പോമലനിമൻറനിെിഷങ്ങൾഅെസാനിക്ുകയാണ്.ആനിെിഷങ്ങമൊടുങ്ങുുംെുപമ്െരണത്ിമൻറകൊടത്ിമലത്ുപമ്ാൾഎനിക്ന്ഈപലാകത്ിനിഎഗതദിെസങ്ങെറുമണ്ന്ന്െരണാധിേപനാട്നീപോദിച്റിയുപൊ?

    പോദത്യുംേറഞ്ഞന്െുഴുെിക്ുന്തിന്െുപമ്േീെൊയുെിമൻറഅെസാനപശഷിപേിനുപെൽആർപേറുെിെികെറുമടയുുംഅതിരുെിട്ആഹ്ാദത്ിമൻറയുുംേീറലുകെറുുംമേെിയിൽതുെച്റുകയറുന്ഇലക്ഗടിക്്രിറ്ാറിമൻറഅലറിമപോെിക്ുന്സും്രീതെുുംഉയർന്ുമോങ്ങി.സെയസൂേികകെറുമടഇണപച്ർച്യിൽപലാകമത്നയിക്ാനായിഒരുെൻ/െൾകൂടിേിറെിമയടുത്ിരിക്ുന്ു.

    l

    പൂമരംെഴിെക്ിമലാരുേൂെരുംകാറ്ണച്ന്,തണൽെിരിച്ന്േൂത്ുല്ലസിക്പെഒരുേരുക്നീർച്ൊെിമൻറകാലൻപകാഴിെൂെലിൽതലകറങ്ങിെീണുപോയ്!

    കചണതല്ലറുപേറുുംനിന്െറുും...താെമപേരുക്ത്ിൽതലയാട്ിഹകത്ാെെിട്ന്നിർദയൊസ്വദിക്ുുംമേണ്തൻഗോണപെദന.

    വി്രറിെിശറിയിൽമനടുെീർപേിമൻറഉലയൂതിെൃദ്ൻ,പെനലിമൻറകനൽേിനക്ികാറ്റുതിരയുന്തിരക്ിലാണ്െിശറി.

    െി.െുഹമ്ദലി

    പലാകത്ിമൻറദുഃഖുംഹിുംസയാമണന്ന്തിരിച്റിഞ്ഞെഹാ്രുരുെിമൻറധർെേഥത്ിലൂമട,പദശത്ിലൂമടയുള്സഞാരൊണ്മെെിയുംരാേീെിമൻറ‘ഹേതനത്യത്ിലുറങ്ങുന്െഹാസാന്്വനും’എന്കൃതി.േീെേരിഗതെുുംസഞാരസാഹിതത്യെുുംപകാർത്ിണക്ിയരേന.

    അഗതശുഷ്കെല്ലാത്,െലയാെത്ിമലബുദ്സാഹിതത്യശാഖയിൽഈകൃതിക്ന്രത്നെൂലത്യുംഅെകാശമപേടാമെന്ന്അെതാരികയിൽ്രാനരേയിതാെുുംഎഴുത്ുകാരനുുംെലയാെുംസർെകലാശാലയുമടഗേഥെഹെസ്ോൻസലറുൊയിരുന്മക.േയകുൊർെത്യക്തൊക്ുന്ു.‘ബുദ്ൊനസെുൊയിഐകത്യമപേട്ഒരാൾപക്ഇൗെിധമൊരുആഖത്യാനുംസാധത്യൊെൂ.നിരെധിെർഷങ്ങെറുമടതയാമറടുപേറുുംതേസത്യയുുംഅപന്വഷണെുുംഇൗേുസ്തകത്ിൽഉൗഷ്ൊൊയിനിറയുന്ത്അതുമകാണ്ാണ്അനുൊേകൻഅനുഭെിക്ുന്ത്.’

    ബുദ്ോദങ്ങൾേതിഞ്ഞെഴികെിൽെീണ്ുുംയാഗതമേയ്ാൻപഗേരിപേിക്ുന്താണ്രാേീെിമൻറരോനാരീതി.നന്ായി്രൃഹോഠുംമേയ്താണ്ഓപരായാഗതയുുംേൂർത്ിയാക്ിയമതന്ന്ആെുഖകുറിപേിൽേറയുന്ത്മെറുുംൊക്ല്ല.

    ‘ബുദ്ൊനസുംപതടിയുള്എമൻറേഠനയാഗതകൾക്ന്തുടക്ൊയത്പ്രാരഖ്േൂരിൽനിന്ാണ്.ബുദ്േഥങ്ങെിമലകാണാക്ാഴ്േകൾെലിയഗേപലാഭനങ്ങൊയിരുന്ു.ഭ്രൊമനക്ുറിച്റുള്ൊയിച്റിെുകൊയിരുന്ുെമറ്ാന്ന്.യാഗതകൾആപഘാഷൊക്ിയബുദ്്രുരുെിമൻറആത്മാപന്വഷണുംഅപദേഹത്ിമൻറസഞാരേഥങ്ങെിലൂമടയാകണമെന്ന്തീരുൊനിച്ിരുന്ു.’

    ‘ഗശീബുദ്ന്െിലമപേട്ആദത്യഭിഷേലഭിച്ത്രാേ്രൃഹത്ിലാണ്.പെണുെനും.ഭ്രൊമൻറആദത്യെസതി.ബുദ്െതത്ിന്ആദത്യമത്ആഗശെസെുച്യുംഉയർന്തിെിമടയാണ്.ബുദ്േരിഗതത്ിമലഏറ്െുുംസമ്ന്െുുംസേീെെുൊയരും്രങ്ങൾഅരപങ്ങറിയരാേ്രൃഹുംഉത്രേൂർെഇന്ത്യയിമലസദാഉറക്ത്ിലാണ്ുപോയമേറുന്രരൊണിന്ന്.ബുദ്ൻനടന്െഴികെിലൂമട,ഇതിഹാസനായകന്ാർഅധികാരുംനടത്ിയെീഥികെിലൂമടനടന്ുുംേരിഗതത്ിമൻറതിരുപശഷിപേറുകൾപതടിയുൊയിരുന്ുയാഗത.േരിഗതുംഗേഭാേൂർണൊക്ിയഒരുഗോേീനന്രരത്ിമൻറഉടഞ്ഞന്േിതറിപപോയനഷ്ടാെശിഷ്ടങ്ങൾപതടി.’

    േരിഗതേുരുഷനായബുദ്ൻനെുക്ന്േലപപോഴുുംഅേരിേിതനാണ്.ഹദെൊക്മപേട്ബുദ്മനയാണ്

    പലാകത്ിന്േരിേയും.െനുഷത്യനായഗശീബുദ്മന,അപദേഹത്ിമൻറേീെിതേരിണാെങ്ങമെസതത്യസന്ൊയിഅെതരിപേിക്ാനുള്യത്നത്ിമൻറസാഷോത്കാരുംകൂടിയാണ്ഇൗകൃതി.

    രാേകുൊരമൻറശബൊഭേീെിതെുപേഷേിച്ന്ഭിഷേുെിമൻറേൂർണദാരിഗദത്യത്ിപലക്ന്നടന്ിറങ്ങുകയായിരുന്പല്ലാസിദ്ാർഥൻ.േനിെൃതികെറുമടയുുംനരേന്ദുരിതങ്ങെറുമടയുുംകാരണെറിയാനായിരുന്ുആെഹാേരിതത്യാ്രും.െിജ്ാനത്ിമൻറഅെസാനൊക്ുകൊയെഹാ്രുരുക്ൻൊർക്ുപോലുുംഅയാെറുമട

    പോദത്യങ്ങൾക്ന്ഉത്രുംനൽകാനായില്ല.തുടർന്ന്ആഹാരെുുംമെെെെുുംഉപേഷേിച്ന്മകാടുുംതേസ്ിലൂമടേീെൻെുക്തിമക്ാരുങ്ങിയസിദ്ാർഥെുനിഅെസാനുംതിരിച്റിെുകെറുമടപബാപധാദയത്ിപലക്ന്െെരുകയായിരുന്ു.

    െനുഷത്യകുലത്ിമൻറേീെിതദുരിതങ്ങെറുമടകാരണെപന്വഷിച്ന്തീേിടിച്െനസ്റുൊയിമതരുെിലുുംേർെതെുടികെിലുും്രുരുകുലാഗശെങ്ങെിലുുംഉഴറിനടന്സിദ്ാർഥമനയുുംധത്യാനത്ിലുുംതേസ്ിലുുംകൂടിേനിെൃതികെറുമടയഥാർഥകാരണെറിഞ്ഞന്ജ്ാപനാദയുംസിദ്ിച്ബുദ്മനയുുംസതത്യസന്ൊയിഅെതരിപേിക്ുകഎന്തീഗെഗശെത്ിമൻറമകാടുെുടികയറ്ുംകൂടിയാണ്ഇൗകൃതി.

    യാഗതകൾആപഘാഷൊക്ിയ്രുരുഎൺേതാുംെയസ്ിൽേരിനിർൊണെടഞ്ഞു.യുക്തിയുമടയുുംസൂഷേന്െനിരീഷേണത്ിമൻറയുുംേിൻബലത്ിൽെനുഷത്യസാപഹാദരത്യത്ിലൂന്ിയബുദ്ധർെുംസുംഘടിതപലാകെതൊയിെെർന്ു.ബുദ്മൻറേനനെുുംകർെകാണ്ഡങ്ങെറുുംസേീെൊക്ിയബുദ്േഥങ്ങൾപലാകത്ിമൻറതീർഥാടനപകഗന്ങ്ങൊയിെെർന്ുേന്ലിച്റു.ഗോപദശികരാോക്ന്ാരുുംഅപശാകനുുംകനിഷ്കനുും്രുപ്തസഗൊട്റുകെറുുംഔദാരത്യപത്ാമടമകട്ിപേടുത്െഹാനിർെിതികൾബുദ്േഥങ്ങമെസമ്ന്ൊക്ി.ഉൗഹാതീതൊയെലുപേെുുംരാേകീയഗേൗഢിയുുംസപമ്ാഹനരൂേെുുംആദരെുയർത്ുന്െിശുദ്ിയുൊയിരുന്ുഈനിർെിതികെറുമടഗേധാനസെിപശഷത.എന്ാൽ,ഇെയിൽേലതുുംകാലത്ിന്കീഴ്മപേട്ന്െണ്ിനടിയിലായി.േിലമതല്ലാുംകപല്ലാടുകല്ലന്പശഷിക്ാമതതകർത്ുകെഞ്ഞു.െനുഷത്യകുലുംഅതുെമരസഞയിച്റുമെച്ഹൊജ്ാനികഗ്രന്ഥങ്ങൾേലതുുംനശിപേിക്മപേട്റു.എന്ാൽ,18ാുംനൂറ്ാണ്ിൽയൂപറാേത്യൻേരത്യപെഷേകർെഹത്ായബുദ്സാഹിതത്യമത്തിരിമച്ടുത്ന്തുടങ്ങി.െിപദശഭാഷകെിപലക്ന്മൊഴിൊറ്ുംമേയ്തുമകാണ്ുപോയഗ്രന്ഥങ്ങൾഅെർ

    ഓപരാന്ായികമണ്ത്ാൻതുടങ്ങി.ഹേനയിമലത്ിയഗകിസ്തത്യൻെിഷനറിൊരുുംആകമണ്ത്ലുകൾക്ന്കാരണക്ാരായി.അെർസ്വന്ുംഭാഷകെിപലക്ന്േരിഭാഷമപേടുത്ി.േിമന്ബുദ്േഥങ്ങൾകമണ്ത്ാനുുംഅെിമടഉത്ഖനനുംനടത്ിേരിഗതനിർെിതികൾേുറമത്ടുക്ാനുെുള്നടേടികൊയി.ഭാരതത്ിമൻറപദശീയെുഗദകൾേലതുുംഇഗേകാരുംെണ്ിനടിയിൽനിന്ുുംകുഴിമച്ടുക്പേട്െയാണ്!

    ലഭത്യൊയേരിഗതപരഖകെറുുംബുദ്സാഹിതത്യെുുംഏതാമണ്ല്ലാുംേരിപശാധിച്പശഷൊയിരുന്ുരാേീെിമൻറയാഗതകൾ.ൊയിച്റിെുകൾെനസ്ിൽനിറച്ായിരുന്ുബുദ്േഥങ്ങെിമലകാഴ്േകെിപലക്ിറങ്ങിയത്.ബുദ്ൻേനിച്ലുുംബിനിയിൽതുടങ്ങിെരണെടഞ്ഞകുശിനാരെമരയുള്ഗോേീനന്രരങ്ങമെയാണ്ബുദ്േഥങ്ങൊയിെിപശഷിപേിക്ുന്ത്.അെിടമത്കാഴ്േകെിൽനിന്ന്ബുദ്മൻറേീെിതേരിതത്ിപലക്ന്ഒരുേിൻസൊരി,ൊക്ുകൾമകാമണ്ാരുതീർഥാടനുംഅതാണീേുസ്തകും.േതിമനാന്ന്അധത്യായങ്ങെറുുംഒരുഅനുബന്അധത്യായെുുംപേർന്ന്328പേേുകൾ.കറൻറ്ബുക്സ്തൃശൂർആണ്ഗേസാധകർ.

    l

    acW P\\whm¡pIÄ sIms mcp XoÀYmS\w

    െരരിത്ര പുരുഷനായ ബുദ്ധൻ നമുക്്റ പൈേപ്ാഴുറം അപരരിെരി്രനാണ്റ. ലദവമാക്സപ്ട് ബുദ്ധസനയാണ്റ േൈാകത്രിന്റ പരരിെയറം. മനുഷത്യനായ ത്വീബുദ്ധസന, അേദേഹത്രിസൻറ ജവീവരി്ര പരരിണാമങ്ങസള െ്രത്യെന്ധമായരി അവ്രരരിപ്രിക്ാനുള്ള യ്ര്റ നത്രി സൻറ ൊക്ഷാ്ര്റ കാരറം കൂടരിയാണ്റ ഇൗ കൃ്രരി

    െത്സലൻകല്ലായി

    K.Nizar

  • അഭി

    മതുഖ

    ം04

    ഞായർ 24 നവംബർ 2019

    A`n\bkm[yXbnÃm¯ thj§Ä

    ths ¶psh¡m³ aSnbnÃ

    HSn¨pIftb khÀWs¡mSnIÄ

    നാമെയിമലയാഥാർഥത്യുംെിെിച്റുേറഞ്ഞന്ഭാസ്കരമോതുൊെറുുംകുഞ്ഞപേനുുംതിയറ്ർനിറപഞ്ഞാടുകയാണ്.ഹത്യൂെപനായിഡിമൻറകാഴ്േപോടിലൂമടബന്ങ്ങമെക്ുറിച്റുള്രസകരൊയകഥയാണ്ആൻപഗഡായ്ഡ്കുഞ്ഞപേൻപെർഷൻ5.25.െനുഷത്യന്കൂട്ായിപറാപബാട്റുകൾഎത്ുന്കാലുംെിദൂരെമല്ലന്ാണ്സിനിെസൂേിപേിക്ുന്ത്.കാരണുംപോലിയുുംതിരപക്റിയേീെിതസാഹേരത്യെുുംകാരണുംഅച്ഛനമ്ൊമരപനാക്ാൻസാധിക്ാത്െക്ൾഇത്രുംപറാപബാട്റുകൾക്ന്േിറമകഓടാതിരുന്ാപലഅത്ുതെുള്ളൂ.േിഗതത്ിൽതപന്ക്ാൾഇരട്ിഗോയെുള്ഭാസ്കരമോതുൊമെന്െപയാധികമനഏമറതന്യത്വപത്ാമടഅെതരിപേിച്ന്കുഞ്ഞപേമനാപേുംസുരാജ്മെഞ്ഞാറെൂടുുംപഗേഷേകമരമഞട്ിപേിക്ുകയാണ്.സയൻസ്ഫിക്ഷനുുംനർെെുുംഹെകാരികതയുുംകുടുുംബേശ്ചാത്ലെുുംകൂട്ിയിണക്ിയേിഗതുംരതീഷ്ബാലകൃഷ്ണൻമോതുൊൊണ്സുംെിധാനുംമേയ്തത്.സുരാേിമൻറയുുംആൻപഗഡായ്ഡ്കുഞ്ഞപേമൻറയുുംെിപശഷങ്ങെിപലക്ന്...

    ഏകറ കകാ്രിച്ച പവഷംസിനിെയുമടകഥഒരുെർഷുംെുമ്ന്കാനഡ

    യിൽനിന്ന്പകട്ിരുന്ു.പെമറാരാൾനിർെിക്ാനിരുന്േിഗതൊയിരുന്ു.അന്ന്ആപഗോേക്ടിൽഞാനില്ലായിരുന്ു.അന്ന്ഭാസ്കരമോതുൊമെന്േിടിൊശിക്ാരമൻറകാരക്ടർഏമറസ്വാധീനിച്തിനാൽആപറാൾഎനിക്ുകിട്ിയാൽനന്ായിരുന്ുഎന്ന്ആഗ്രഹിച്ിരുന്ു.എന്ാൽ,ആറുൊസുംകഴിഞ്ഞാണ്‘ട്വിസ്റ്റു’ണ്ാെുന്ത്.അതിനിമടയാണ്സപന്ാഷ്ടി.കുരുെിെസിനിെയുമടനിർൊതാൊെുന്തുും

    എമന്െിെിക്ുന്തുും.സിനിെമേയ്റുന്ുമണ്ന്ുുംഅതിൽഗേധാനകഥാോഗതുംമേയ്ണമെന്ുുംേറഞ്ഞു.കഥേറഞ്ഞുതുടങ്ങിയപപോൾതമന്ഞാൻതിരിച്റുപോദിച്റു.ആൻപഗഡായ്ഡ്കുഞ്ഞപേനപല്ലഎന്ന്.ശരിക്ുുംെണ്റടിച്നിെിഷൊയിരുന്ുഅത്.

    അച്ഛകന കൂകടക്ൂട്ടിയ സിനിമസിനിെയിമലഭാസ്കരമോതുൊെിന്ഏതാ

    ണ്ന്എമൻറഅച്ഛൻൊസുപദെൻനായരുമടൊനറിസുംതമന്യാണ്.ഷൂട്ിങ്ങിനിമടേലതെണയാണ്അച്ഛമൻറെുഖുംെനസ്ിപലക്ന്കയറിെന്ത്.ശരിക്ുുംഅച്ഛമൻറഹകേിടിച്ാണ്ഞാൻഅഭിനയിച്ത്.െരിക്ുന്തിന്െൂന്ുൊസുംെുമ്ുള്അൽേുംകാർക്ശത്യക്ാരനായഅച്ഛമൻറപനാട്െുുംഭാെെുുംതമന