priya

12

Upload: jijin-pv

Post on 14-Jul-2015

52 views

Category:

Education


15 download

TRANSCRIPT

EMMANUEL COLLEGE OF BED TRAINING

VAZHICHAL, KUDAPPANAMOODU.P.O

THIRUVANANTHAPURAM

PRIYANKA.P.L

GEOGRAPHY

A]£bw

ശിലകള്‍ പ ോട്ടിപ്പിളര്‍ന്ന ചെറുകഷ്ണങ്ങളോവു് പ് പ്കിയയോണ് അ ക്ഷയം.

ഈ പ് പ്കിയ തുടരുപപോള്‍ കോലോന്തരത്തില്‍ ശിലോവസ്തുക്കളുചട വലിപ്പംകുറയുകയും മണ്ണിചെ രൂ ീകരണത്തിന് വഴിചതളിക്കുകയും ചെയ്യു്ു.

A]£bw

ബലകൃത അ ക്ഷയംരോസോയനിക അ ക്ഷയംജൈവീക അ ക്ഷയം

ഊഷ്മോവിചെ ഏറ്റക്കുറച്ചില്‍, വിള്ളലുകളില്‍

ചകട്ടിനില്‍ക്കു് ൈലംതണുത്തുറയല്‍ എ്ിവയുചട

ഫലമോയി ശിലകള്‍ ച ോട്ടി ിളരു്തിചന

ബലകൃത അ ക്ഷയം എ്ു റയു്ു.

കല്‍ സമയത്തന ശിലകള്‍ സൂരയചെെൂടുചകോണ്ടന വികസിക്കു്ു.

ഇങ്ങചന വികസിച്ച ശിപലോ രിതലത്തില്‍ ച ചട്ട്ന മഴചവള്ളം വീഴോന്‍ ഇടയോവുകപയോ രോപ്തിയില്‍ ഊഷ്മോവു കുറയുകപയോ ചെയ്യുപപോള്‍ വികസിച്ച ഭോഗങ്ങള്‍ സപകോെിക്കു്ു.

ഇത്തരത്തിലുള്ള സപകോെവികോസങ്ങള്‍ കോലോന്തരത്തില്‍ ശിലകള്‍ ച ോട്ടിപ്പിളരു്തിന് കോരണമോകു്ു.

കല്‍ സമയത്തന സൂരയചെ െൂടുചകോണ്ടനമഞ്ഞുരുകിയ ൈലം ശിലകളിചല വിള്ളലുകളില്‍ തങ്ങിനില്‍ക്കു്ു.

രോപ്തിയില്‍ ഊഷ്മോവ് ഹിമോകത്തിന് തോചഴയോകുപപോള്‍ ഈ വിള്ളലുകളില്‍ചകട്ടിനില്‍ക്കു് ൈലം തണുത്തുറ ഞ്ഞനമഞ്ഞുകട്ടയോകു്ു.

ഇങ്ങചന ൈലം മഞ്ഞുകട്ടയോകുപപോള്‍ അവ വിള്ളലുകളിചല ോര്‍നശവങ്ങളില്‍ മര്‍നദംചെലുത്തുകയും കോലോന്തരത്തില്‍ ശിലച ോട്ടി ിളരു്തിന് കോരണമോവുകയും ചെയ്യു്ു.

കല്‍ സമയത്തന സൂരയചെ െൂടുചകോണ്ടനശിലകളുചട ഉ രിതലം െൂടു ിടിക്കു്ു.

രോപ്തിയില്‍ െൂടുകുറയുപപോള്‍ വികസിച്ച ശിപലോ രിതലം സപകോെിക്കു്ു.

ഇങ്ങചനയുള്ള സപകോെവികോസങ്ങള്‍കോലപ്കപമണ ശിലകളുചട ഉ രിതലം ോളികളോയി ഇളകിമോറു്തിന് കോരണമോകോറുണ്ടന.

ഈ പ് തിഭോസമോണ് എക്സ്പഫോളിപയഷന്‍.

െില സന്ദര്‍നഭങ്ങളില്‍ അന്തരീക്ഷത്തിചല ജനപ്ടൈന്‍, കോര്‍നബണ്‍ ഡപയോക്ജസഡ് എ്ിവ മഴചവള്ളത്തില്‍ ലയിക്കു്ു.

ഇവ ശിലകളിചല െില ധോതുക്കളുമോയി രോസപ് വര്‍നത്തനത്തില്‍ ഏര്‍നചപ്പടു്ു.

ഇതിചെ ഫലമോയി ശിലകള്‍ക്കന നോശം സംഭവിക്കോം ഈ പ് പ്കിയയോണ്രോസോയനിക അ ക്ഷയം

ോറയുചട വിള്ളലുകളില്‍ വൃക്ഷങ്ങളുചട പവരുകള്‍ ആഴ്ന്്ിറങ്ങു്തും ൈീവികള്‍ മോളങ്ങള്‍ ഉണ്ടോക്കു്തുംശിലകള്‍ ച ോട്ടി ിളരു്തിന് മപറ്റോരുകോരണമോണ് ഈ പ് പ്കിയയോണ് ജൈവീക അ ക്ഷയം.

നന്ദി