nbak`m amÀ¨v {]xntj[ simsp¦mämbn -sep 1... ·  · 2017-08-3120 രാവിെല 11...

8
സɂർശിക www.kssp.in www.wiki.kssp.in www.luca.co.in http://parishadvartha.in facebook.com/ksspexecutive വാളം 17 ലം 15,16 ഒതി 2.50 വരിസംഖ 50 ശാസ സാഹ വിവിന കരള ശാസസാഹിത പരിഷ സിീകരണം 2017 ആഗ 1 - 30 [email protected] തƌർ: ശാസഗേവഷ ണരംഗ അതലƿ സംഭാവ നകൾ നൽകിയ, അടിെട അരി ഡാ. യശപാൽ, ഡാ. പി . എം . ഭാർഗവ, ഡാ..ആർ.റാവ എĺീ ശാസെര അơരി. കരള ശാസ സാഹിതƿ പരിഷ സാഹിതƿ അാദ മി ഹാളിൽ സംഘടിńി ơരണ സേţളനം അാദമി ņസിഡ വശാഖൻ ഉദഘാടനം ചū. ശാസ ņച ാ ര ക ർ വലിയ മാനസിക ഊർജം നൽകĺതാണ അരി ശാസ രെട hകൾ എĺ വശാഖൻ പറ . അഭƿƜവിദƿർ കടതലƭ കരളിൽ അĸവിശǂാസികളം ടതലാെണĺ അേഹം പറ. യാഥാƝിതിക മനƤƭ ചാാടĺ മധƿ വർഗമാണ ഇവിടേത . കൗപീനമട അതി മകളിൽ പാĿം കാം നടĺ ചേമ നാെĿ ഇĶേലഖയിെല കഥാപാെ പാെല മേനാഭാവമƭവരാണ കരളീയർ. പറെമ മാമാ ഇവരെട പേരാഗമന സǂഭാവം . ഇവെര എള ńിൽ അĸവിശǂാസ അടിമകളാാൻ കഴിയം. എĺാൽ ഇവരിൽ ശാസേബാധമാക എളńമƀ. ആേǀƛാഫി സിിലം എിനീയറിി ലം ബിരദാനര ബിരദമ ƭവർ തശരിൽ ഇരšĺ ņാീസƭ ജാƿļാ രാണ ! അവർ മĺിൽ രാവിെല മതൽ അഭƿƜവി ദƿരായവരെട നീ നിര കാണാം. ആശപികളിൽ ജƿാƿļാെര നിയമിാൻ കķസർാർ നീം നട ĺ . യവതലമറയം ņാഫഷണലകളം അĸവി ശǂാസിേല ചായĺ. ഇരെമാര സാഹചരƿ ിലാണ സമഹിൽ ശാസീയ വീ ണം വളർ ാൻ അവിരാമം, അവിƊമം അധǂാനി ശാസരെട hമകൾ ņസമാകĺത എĺ അേഹം ചിാി. പരിഷ ņസിീകരണ സമിതി ചയർമാൻ ഡാ. കാവšായി ബാലകƒൻ അധƿനായി . ഡാ . .വി.സധീķൻ, ņാഫ. .ആർ. ജനാർനൻ, ഡാ. എസ.എൻ. പാƼി എĺി വർ ശാസെര അơ രി സംസാരി പി.എസ. ഇകബാൽ സǂാഗതവം .. സതീശൻ നĶിയം പറ. തിരവനപരം: ഹരി തേകരളം വാാനം ചū അധികാരിേലറിയ ഇടത hh അത നടńിലാാ h ബാധƿƝരാെണĺ ņശ Ɯ കവയിി സഗതകമാരി ടീh അഭിņായെń. ശാ സാഹിതƿ പരിഷി Ŀ നതതǂിh ആഗƥ 22സംഘടിńി നിയമസ ഭാമാh ഉദഘാടനം ചū സംസാരികയായിരĺ ടീh. ഇനി ഒരത വനംേപാലം കരളിh നശിńിാനാകിƀ. അതിന കരള ജനത അവദിക യമിƀ. കരളിെല കĺ കെളയം പാടേളയം സംര ിാെത എെനയാണ എƀാവhകടിെവƭം ഉറńാാh കഴിയക. കǂാ റികളെട ദരം ജനവാസ കķളിh നിĺ നറ മീƼh അകെല എĺത 50 മീƼh ആി കറ hh നടപടി തിരക തെĺ വണം. കǂാറികളെട ദരപരി ധി കറ hh നടപടി പിhവലിണെമĺം hവയh ഡാƼാബാ ഉടh ņസിീകരിണെമĺം ആവശƿെń 140 എം.എh. എമാ h നhകിയ നി വദനെട h ĺാണ നിയമസഭാ മാ h സം ഘടിńിത . സംƝാന ņസിഡ ടി. ഗംഗാധരh അധƿം വഹി. തണh ഡയറh Ɗീധh, പരിഷ സംƝാന ജനറh റി ടി.. മീരാഭായ, ഷിബ അരവിńറം, ബി. രേമഷ എĺിവ h സംസാരി . വിവിധ ജിƀകളിhനിĺായി അേറാളം ņവhh പെട. \nbak`m amÀ¨v {]Xntj[ sImSp¦mämbn ഹരിതേകരളം വാċാനം നടɎിലാണം - ഗതമാരി നിയമസഭാമാർķ ഉദഘാടനം കവയിി ഗതമാരി ടീķർ സംസാരിȬ ശാസെര അസമരി അȤവിശാസƬിം ആൾൈദവ ഷണƬിെമതിെര നിയമം നിർമിക സായവിദാഭാസം എȫ അീലം അവസാനിɎിക. വിദാഭാസƬിന പണമാകത മാനദƗം മറിϭാകണം ഇȐാരെȼ സകാരതം ിം ീകെട അഭിമാനെƬം ഉയർƬിɎിടിķ ജനാധിപത സംവിധാനƬിന അഭിനȝനIJൾ! അΜരണ സേʺളനം അാദമി സിഡƐ വശാഖൻ ഉദഘാടനം ചȬ

Upload: hoangthuan

Post on 22-Mar-2018

264 views

Category:

Documents


12 download

TRANSCRIPT

സ ർശിക്കുകwww.kssp.in

www.wiki.kssp.inwww.luca.co.in

http://parishadvartha.infacebook.com/ksspexecutive

വാളയ്ം 17ലക്കം 15,16ഒ പ്രതി 2.50 രൂപവരിസംഖയ് 50 രൂപ

ശാസ് ത്രം സാമൂഹയ് വിപല്വത്തിന് േകരള ശാസ് ത്രസാഹിതയ് പരിഷത്ത് പ്രസിദ്ധീകരണം2017 ആഗ ് 1 - 30 [email protected]

തൃശ്ശൂർ: ശാസ് ത്രഗേവഷണരംഗത്ത് അതുലയ് സംഭാവനകൾ നൽകിയ, അടുത്തിെട അന്തരിച്ച േഡാ. യശ്പാൽ, േഡാ. പി. എം. ഭാർഗവ, േഡാ.യു.ആർ.റാവു എന്നീ ശാസ് ത്രജ്ഞെര അനുസ്മരിച്ചു. േകരള ശാസ് ത്രസാഹിതയ് പരിഷത്ത് സാഹിതയ് അക്കാദമി ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സേമ്മളനം അക്കാദമി പ്രസിഡണ്ട് ൈവശാഖൻ ഉദ്ഘാടനം െചയ്തു.

ശാസ് ത്രപ്രചാരകർക്ക് വലിയ മാനസിക ഊർജം നൽകുന്നതാണ് അന്തരിച്ച ശാസ് ത്രജ്ഞരുെട ഓhമകൾ എന്ന് ൈവശാഖൻ പറഞ്ഞു. അഭയ്സ്തവിദയ്ർ കൂടുതലുള്ള േകരളത്തിൽ

അന്ധവിശവ്ാസികളും കൂടുതലാെണന്ന് അേദ്ദഹം പറഞ്ഞു. യാഥാസ്ഥിതിക മനസ്സുള്ള ചാഞ്ചാടുന്ന മധയ്വർഗമാണ് ഇവിടുേത്തത്.

കൗപീനമുടുത്ത് അതിനുമുകളിൽ പാന്റും േകാട്ടും ഇട്ടു നടക്കുന്ന ചന്തുേമേനാെന്റ ഇന്ദുേലഖയിെല കഥാപാത്രെത്ത േപാെല

മേനാഭ ാവമുള്ളവരാണ് േകരളീയർ. പുറെമ മാത്രമാണ് ഇവരുെട പുേരാഗമന സവ്ഭാവം. ഇവെര എളുപ്പത്തിൽ അന്ധവിശവ്ാസങ്ങൾക്ക് അടിമകളാക്കാൻ കഴിയും. എന്നാൽ ഇവരിൽ ശാസ് ത്രേബാധമുണ്ടാക്കുക അത്ര എളുപ്പമലല്. ആേ്രസ്ടാഫിസിക്സിലും എഞ്ചിനീയറിങ്ങിലും ബിരുദാനന്തര ബിരുദമുള്ളവർ തൃശൂരിൽ ഇരമ്പുന്ന പ്രാക്ടീസുള്ള േജാത്സയ്ന്മാരാണ് ! അവർക്ക് മുന്നിൽ രാവിെല മുതൽ അഭയ്സ്തവിദയ്രായവരുെട നീണ്ട നിര കാണാം. ആശുപത്രികളിൽ േജയ്ാത്സയ്ന്മാെര നിയമിക്കാൻ േകന്ദ്രസർക്കാർ നീക്കം നടത്തുന്നു. യുവതലമുറയും

െപ്രാഫഷണലുകളും അന്ധവിശവ്ാസത്തിേലക്ക് ചായുന്നു. ഇത്തരെമാരു സാഹചരയ്ത്തിലാണ് സമൂഹത്തിൽ ശാസ് ത്രീയ വീക്ഷ ണം വളർത്താൻ അവിരാമം, അവിശ്രമം അധവ്ാനിച്ച ശാസ് ത്രജ്ഞരുെട ഓhമകൾ പ്രസക്തമാകുന്നത് എന്ന് അേദ്ദഹം ചൂണ്ടിക്കാട്ടി.

പരിഷത്ത് പ്രസിദ്ധീകരണ സമിതി െചയർമാൻ േഡാ. കാവുമ്പായി ബാലകൃഷ്ണൻ അധയ്ക്ഷനായി . േഡാ. െക.വി.സുധീന്ദ്രൻ, െപ്രാഫ.െക.ആർ. ജനാർദ്ദനൻ, േഡാ. എസ്.എൻ. േപാറ്റി എന്നിവർ ശാസ് ത്രജ്ഞെര അനുസ്മരിച്ച് സംസാരിച്ചു പി.എസ്.ഇക്ബാൽ സവ്ാഗതവും ഒ.എ. സതീശൻ നന്ദിയും പറഞ്ഞു.

തിരുവനന്തപുരം: ഹരിതേകരളം വാഗ്ദാനം െചയ്ത് അധികാരത്തിേലറിയ ഇടത് സhക്കാh അത് നടപ്പിലാക്കാh ബാധയ്സ്ഥരാെണന്ന് പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചh അഭിപ്രായെപ്പട്ടു. ശാസ് ത്രസാഹിതയ് പരിഷത്തിെന്റ േനതൃതവ്ത്തിh ആഗസ്റ്റ് 22ന് സംഘടിപ്പിച്ച നിയമസഭാമാhച്ച് ഉദ്ഘാടനം െചയ്ത് സംസാരിക്കുകയായിരുന്നു ടീച്ചh. ഇനി ഒരുതുണ്ട് വനംേപാലും േകരളത്തിh നശിപ്പിക്കാനാകിലല്. അതിന് േകരള ജനത അനുവദിക്കുകയുമിലല്. േകരളത്തിെല കുന്നുകെളയും പാടങ്ങേളയും സംരക്ഷിക്കാെത എങ്ങെനയാണ്

എലല്ാവhക്കും കുടിെവള്ളം ഉറപ്പാക്കാh കഴിയുക. കവ്ാറികളുെട ദൂരം ജനവാസ

േകന്ദ്രങ്ങളിh നിന്ന് നൂറുമീറ്റh അകെല എന്നത് 50 മീറ്റh ആക്കി കുറച്ച സhക്കാh

നടപടി തിരുത്തുക തെന്ന േവണം. കവ്ാറികളുെട ദൂരപരിധി കുറച്ച സhക്കാh നടപടി

പിhവലിക്കണെമന്നും െനhവയh ഡാറ്റാബാങ്ക് ഉടh പ്രസിദ്ധീകരിക്കണെമന്നും ആവശയ്െപ്പട്ട് 140 എം.എh.എമാhക്ക് നhകിയ നിേവദനെത്തത്തുടhന്നാണ് നിയമസഭാ മാhച്ച് സംഘടിപ്പിച്ചത്. സംസ്ഥാന പ്രസിഡണ്ട് ടി. ഗംഗാധരh അധയ്ക്ഷം വഹിച്ചു. തണh ഡയറക്ടh ശ്രീധh, പരിഷത്ത് സംസ്ഥാന ജനറh െസക്രട്ടറി ടി.െക. മീരാഭായ്, ഷിബു അരുവിപ്പുറം, ബി. രേമഷ് എന്നിവh സംസാരിച്ചു. വിവിധ ജിലല്കളിhനിന്നായി അഞ്ഞൂേറാളം പ്രവhത്തകh പെങ്കടുത്തു.

\nbak`m amÀ¨v {]Xntj[ sImSp¦mämbnഹരിതേകരളം വാ ാനം നട ിലാക്കണം - സുഗതകുമാരി

നിയമസഭാമാർ ് ഉദ്ഘാടനം െചയ്ത് കവയിത്രി സുഗതകുമാരി ടീ ർ സംസാരിക്കു

ശാസ് തര്ജ്ഞെര അനുസ്മരിച്ചു

അ വിശവ്ാസ ിനുംആൾൈദവ ചൂഷണ ിനുെമതിെരനിയമം നിർമിക്കുക

സവ്ാശ്രയവിദയ്ാഭയ്ാസം എ അശല്ീലം അവസാനി ിക്കുക.വിദയ്ാഭയ്ാസ ിന് പണമാകരുത് മാനദ ംെമറി ാകണം

ഇ യ്ക്കാരെ സവ്കാരയ്തയും മുസല്ിം സ് ത്രീകളുെട അഭിമാനെ യും ഉയർ ി ിടി ജനാധിപതയ് സംവിധാന ിന് അഭിന ന ൾ!

അനു രണ സേ ളനം അക്കാദമി പ്രസിഡ ് ൈവശാഖൻ ഉദ്ഘാടനം െചയയ്ു

2017 െസപ്തംബh 1 - 152

PARISHAD VARTHA 2017 SEP 1 - 15 Volume:17 Issue: 17 page no.2

തൃശ്ശൂh : മക്കh മാതൃഭാഷ പഠിേക്കണ്ടതിെന്റ പ്രാധാനയ്ം മനസ്സിലാക്കാത്ത രക്ഷാകhത്താക്കളാണ് ഇന്നെത്ത സാംസ് ക്കാരിക പ്രതിസന്ധിയൂെട ആഴം വhധിപ്പിക്കുന്നെതന്ന് േകരള സാഹിതയ് അക്കാദമി െസക്രട്ടറി േഡാ.െക.പി. േമാഹനh പറഞ്ഞു. േകരള ശാസ് ത്രസാഹിതയ് പരിഷത്ത് ആഗസ്റ്റ് 27ന് തൃശ്ശൂh പരിസരേകന്ദ്രത്തിh വച്ച് നടത്തിയ മാതൃഭാഷയും െപാതുവിദയ്ാഭയ്ാസവും എന്ന െസമിനാh ഉദ്ഘാടനം െചയ്തു സംസാരിക്കുകയായിരുന്നു അേദ്ദഹം. ആേഗാളവത്കരണത്തിെന്റ കാhനൂറ്റാണ്ടിന ിടയ ിh എത്രേയാ ഉപസംസ് കൃതികh നശിച്ചു. ഭാഷ മരിക്കുേമ്പാh ഉപസംസ് കൃതികh നശിക്കുന്നു. അതുെകാണ്ട് മാതൃഭാഷയിh പഠിക്കുന്നത് മനുഷയ്ാവകാശമായി കാണാനാകണം. ഭാഷകh തമ്മിലുള്ള െകാടുക്കh വാങ്ങh സമൃദ്ധിയായി നടക്കണം. ഭാഷ ആശയങ്ങളുെട വാഹകം മാത്രമലല്. വികസനത്തിെന്റ അടിസ്ഥാന

മൂലധനരൂപം കൂടിയാണ് എന്നും അേദ്ദഹം അഭിപ്രായെപ്പട്ടു. പക്ഷിക്ക് കൂടുണ്ടാക്കാനുള്ള വാസനേപാെലയാണ് മനുഷയ്ശിശുവിന് ഭാഷയുണ്ടാക്കാനുള്ള വാസനെയന്ന് പ്രമുഖഭാഷ ശാസ് ത്രജ്ഞh േഡാ. െക.എ ജയശീലh പറഞ്ഞു. ഭാഷ പഠിക്കുന്നത് ഉപേബാധമനസ്സാണ്. ശിശുവിh അന്തhഹിതമായ അറിവുകളാണ് വിശവ്ഭാഷ. അതിെന്റ വിതാനത്തിലാണ് കുട്ടി ഭാഷ പഠിക്കുന്നെതന്നും മാതൃഭാഷയുെട ഭാഷാശാസ് ത്രം എന്ന വിഷയം അവതരിപ്പിച്ചുെകാണ്ട് അേദ്ദഹം പറഞ്ഞു. മാതൃഭാഷ ഇലല്ാത്തേപ്പാh െപാതുജീവിതം െപhേഫാെമhസ് ആകുന്നുെവന്ന് പി.പവിത്രh പറഞ്ഞു. ഉhപാദനശക്തിയായി മലയാളവയ്വഹാരെത്ത മാറ്റണെമന്നും മാതൃഭാഷാനിരാസത്തിെന്റ സാംസ് കാരിക തലം എന്ന വിഷയം അവതരിപ്പിച്ചുെകാണ്ട് അേദ്ദഹം പറഞ്ഞു.

ഇംഗല്ീഷ് മീഡിയം കുട്ടികh ഓhമ മാത്രമാ ണ്

ആ ശ്രയ ി ക്കു ന്ന െ ത ന്ന് േഡാ.െക.പി അരവിന്ദh പറഞ്ഞു. എന്തുെകാണ്ട് മാതൃഭാഷ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അേദ്ദഹം. ആദയ്ഘട്ട മാതൃഭാഷാപഠനം ഇംഗല്ീഷ് പഠനെത്ത സഹായിക്കുകയാണ് െചയയ്ുന്നത്. പ്രാേയാഗികദവ്ിഭാഷാ പാഠയ്പദ്ധതിെയക്കുറ ിച്ച് ഗൗരവത്തിh ആേലാചിക്കണെമന്ന് േഡാ. എം.വി.നാരായണh പറഞ്ഞു. േസാഷയ്h മീഡിയായിh എഴുതുന്നതും ജ്ഞാനവയ്വഹാരത്തിh എഴുതുന്നതും ഒേരേപാെലയാെണന്നും കാhപനിക േബാധങ്ങhെകാണ്ട് ഭാഷെയ രക്ഷിക്കാനാക ി െലല്ന്നു ം അേദ്ദഹം പറഞ്ഞു.

േഡാ. കാവുമ്പായി ബാലകൃഷ്ണh അധയ്ഷത വഹിച്ചു. ഒ.എം ശങ്കരh, പി.പി പ്രകാശh, ടി.െക മീരാഭായ്, െക. മേനാഹരh, ജി.സ്റ്റാലിh, േഡാ.െക.പ്രദീപ് കുമാh, േഹമാ േജാസഫ്, ഇ.ദിേനശh, എന്നിവh സംസാരിച്ചു.

മക്കെള മാതൃഭാഷ പഠിപ്പിക്കാൻ രക്ഷിതാക്കൾ ജാഗ്രത കാട്ടണം

േഡാ. െക.പി േമാഹനൻ

തൃശ്ശൂh : കലാവിഷ് കാരങ്ങൾ ജനാവിഷ് കാരങ്ങളാകണെമന്നും സംസ് കാരത്തിൽ ഇടെപട്ടുെകാണ്ടുള്ള കലാപ്രവർത്തനമാണ് സമകാലിക ഇന്തയ് ആവശയ്െപ്പടുന്നെതന്നും േകരള കലാമണ്ഡലത്തിെന്റ ആദയ് ൈവസ് ചാൻസലറും സാംസ് കാരിക ചിന്തകനുമായ േഡാ.െക.ജി.പൗേലാസ് പറഞ്ഞു. വളർന്നുവരുന്ന ഫാസിസ്റ്റ് പ്രവണതകhെക്കതിെര സാംസ് കാരിക പ്രതിേരാധം തീർക്കാൻ ജനങ്ങളിേലക്കിറങ്ങിയ കലാവിഷ് കാരങ്ങhേക്ക കഴിയൂ എന്നേദ്ദഹം ചൂണ്ടിക്കാട്ടി.

േകരള ശാസ് ത്രസാഹിതയ് പരിഷത്ത് കലാസംസ് കാരസമിതിയുെട ആഭിമുഖയ്ത്തിൽ തൃശ്ശൂh ശ്രീേകരളവhമ േകാേളജിൽ ആഗസ്റ്റ് 27, 28 തിയതികളിൽ നടന്ന 'െപാലി' - ഇരുണ്ടകാലെത്ത കല - സംസ്ഥാന തല ദവ്ിദിന പണിപ്പുര ഉദ്ഘാടനം െചയ്തു സംസാരിക്കുകയായിരുന്നു അേദ്ദഹം. യുക്തിരാഹിതയ്വും അതിശേയാക്തിയും കലർെന്നാരു മായികേലാകത്ത് ഉന്മാദാവസ്ഥയിലായ ജനത അക്രമകാരികളാകുന്നതാണ് വടേക്ക ഇന്തയ്യിൽ അരേങ്ങറിയെതന്ന് അേദ്ദഹം പറഞ്ഞു. അറിവിലല്ായ് മ ചൂഷണം െചയയ്െപ്പടുന്നതും അമിതൈവകാരികത അപകടം െചയയ്ുന്നതുമാണ് അവിെട കണ്ടത്.

േഡാ.കാവുമ്പായി ബാലകൃഷ്ണൻ അധയ്ക്ഷത വഹിച്ചു. കലാസംസ് കാരം ഉപസമിതി െചയർമാൻ ടി.വി േവണുേഗാപാലൻ ആമുഖാവതരണം നടത്തി. പരിഷത്ത്

സംസ്ഥാനതലത്തിൽ ഈ വർഷം സംഘടിപ്പിക്കുന്ന ഗ്രാേമാത്സവങ്ങളുെട പ്രാഥമികേരഖ െക.െക.കൃഷ്ണകുമാർ അവതരിപ്പിച്ചു. പാട്ട്, വര, നാടകം, സിനിമ എന്നീ കലാേമഖലകളിെല പുതിയ അേനവ്ഷണങ്ങളും സാധയ്തകളും പങ്കിടുന്നതിനായി സംഘടിപ്പിച്ച കലാപണിപ്പുരയിൽ 14 ജിലല്കളിh നിന്നായി 150േലെറ കലാപ്രവhത്തകh പെങ്കടുത്തു.

പാട്ട് (എം.െജ ശ്രീചിത്രൻ), വര (അശവ്ത്.സി), നാടകം (നന്ദനൻ), സിനിമ (ജിതിൻ െക.സി) എന്നിവർ ഓേരാ വിഷയത്തിലുമുള്ള സമീപന േരഖകൾ അവതരിപ്പിച്ചു. മേതതരതവ്ത്തിനും ജനാധിപതയ്ത്തിനും േവണ്ടി കലാപ്രവhത്തകരുെട കൂട്ടായ േനതൃതവ്ത്തിh പരിഷത്ത് ഈ വർഷം സംസ്ഥാന വയ്ാപകമായി സംഘടിപ്പിക്കുന്ന ഗ്രാേമാത്സവത്തിെന്റ ആദയ്ഘട്ട പണിപ്പുരയാണ് തൃശൂരിൽ നടന്നത്.

പരിഷത്ത് സംസ്ഥാന ജനറൽ െസക്രട്ടറി ടി.െക. മീരാഭായ്, ലളിതാ െലനിൻ, ശ്രീജ പള്ളം, ഏങ്ങണ്ടിയൂർ ചന്ദ്രേശഖരൻ, അലിയാർ, ഐ ഷൺമുഖദാസ്, റജി ദാേമാദരൻ, അഭിലാഷ് തിരുേവാത്ത്, സംഗീത േചന്നംപുള്ളി, മലല്ു പി േശഖർ, രാേകഷ്, ഉഷ രഘുനാഥ് തുടങ്ങിയവർ ചർച്ചകളിൽ പെങ്കടുത്തു. ശ്രീജ ആറേങ്ങാട്ടുകരയുെട മണ്ണാത്തിെത്തയയ്ം, പാർത്ഥസാരഥിയുെട ഊണിെനാരണ എന്നീ ഏകപാത്ര നാടകങ്ങൾ അരേങ്ങറി.

െപാലി സമാപിച്ചുകലാവിഷ് കാരങ്ങൾ

ജനാവിഷ് കാരങ്ങളാകണം - േഡാ. െക.ജി പൗേലാസ്

േകാഴിേക്കാട് : ശാസ് ത്രസാഹിതയ് പരിഷത്ത് േകാഴിേക്കാട് ജിലല്ാകമ്മിറ്റിയുെട ആഭിമുഖയ്ത്തിh ആേരാഗയ് പ്രവhത്തക സംഗമം െകായിലാണ്ടി നഗരസഭയുമായി സഹകരിച്ചുെകാണ്ട് നഗരസഭയുെട സാംസ് കാരിക നിലയത്തിh വച്ച് ആഗ സ്റ്റ് 27ന് സംഘടിപ്പിച്ചു. സംസ്ഥാന നിhവാഹകസമിതി അംഗം

െക.ടി രാധാകൃഷ് ണെന്റ അധയ്ക്ഷതയിh നടന്ന പരിപാടി നഗരസഭ െചയhമാh അഡവ്.സതയ്h ഉദ് ഘാടനം െചയ് തു. പരിഷത്തിെന്റ മുh സംസ്ഥാന നിhവാഹക സമിതി അംഗം വി.ടി നാസh ആമുഖാവതരണം നടത്തി. തുടhന്ന് കുടുംബാേരാഗയ് േകന്ദ്രങ്ങളും േസവനവും എന്ന വിഷയത്തിh വി.ടി വിേനാദും

സhവീസ് പാേക്കജിെനക്കുറിച്ച് മുസ് തഫ മലപ്പുറവും ആേരാഗയ്േസനെയക്കുറിച്ച് െക.െക.ചന്ദ്രനും അവതരണങ്ങh നടത്തി. ആhദ്രംമിഷെന്റ ഭാഗമായി െതരെഞ്ഞടുക്കെപ്പട്ട പതിമൂന്ന് പഞ്ചായത്തുകളിെല പ്രവhത്തകhക്ക് േവണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത് . പി.വിജയh, ദിലീപ് കുമാh, െക.പവിത്രh എന്നിവh സംസാരിച്ചു.

ആേരാഗയ് പ്രവർത്തക സംഗമം

എറണാകുളം േമഖല പരിഷത്ത് സ് കൂൾ ആഗസ്ത് 20 രാവിെല 11 മുതൽ ഇടപ്പിള്ളി എ െക ജി ൈലബ്രറിയിൽ നടന്നു. േമഖല െസക്രട്ടറി എം സി കൃഷ്ണൻ സവ്ാഗതം പറഞ്ഞു . പ്രസിഡണ്ട് വിൽഫ്രഡ് അധയ്ക്ഷത വഹിച്ചു. ജിലല്ാ സംഘടനാ വിദയ്ാഭയ്ാസം കൺവീനർ ടി

പി സുേരഷ് ബാബു പരിഷത്ത് സ് കൂളിെന്റ ആമുഖാവതരണം നടത്തി. വിവിധ െസഷനുകളിൽ ജിലല്ാപ്രസിഡണ്ട് െക ആർ ശാന്തിേദവി, ൈവസ് പ്രസിഡണ്ട് എം ആർ മാർട്ടിൻ, േജായിന്റ് െസക്രട്ടറി ജയ എം എന്നിവർ െഫസിലിേറ്ററ്റർ മാരായിരുന്നു. 39 േപർ പെങ്കടുത്തു.

പരിഷത്ത് സ് കൂൾ എറണാകുളം േമഖല

എറണാകുളം : ജിലല്ാ

തല ബാലേവദി പ്രവർത്തക

കയ്ാമ്പ് ആഗസ്റ്റ് 26, 27 തി

യതികളിൽ തൃപ്പൂണിത്തുറ

േമഖലയിെല എരൂർ െക എം

യു പി സ് കൂളിൽ നടന്നു.

യുവസമിതി പ്രവhത്തകh

കയ്ാമ്പിന് േനതൃതവ്ം നhകി.

എച്ച് ആh െട്രയിനിംഗ് ആന്റ്

ൈസേക്കാളജി വിദഗ്ധൻ

അനിൽകുമാർ കയ്ാമ്പ് ഉദ്ഘാ

ടനം െചയ്തു.

ബാലേവദി പ്രവർത്തക കയ്ാമ്പ്

മാതൃഭാഷയും െപാതുവിദയ്ാഭയ്ാസവും എ െസമിനാർ േഡാ.െക.പി.േമാഹനൻ ഉദ്ഘാടനം െചയയ്ു

2017 െസപ്തംബh 1 - 153

PARISHAD VARTHA 2017 SEP 1 - 15 Volume:17 Issue: 17 page no.3

ജനറൽ െസക്ര റിയുെട ക ്

സാമൂഹയ്പരിഷ്കർത്താക്കളുെട േനതൃതവ്ത്തിൽ മതപ്രചാരകരടക്കമുള്ള സാമൂഹയ്പ്രവർത്തകർ പ്രതിബദ്ധതേയാെട ൈകേകാർത്ത് മുേന്നറിയതിെന്റ േനട്ടങ്ങൾ െകായ്ത നാടാണ് േകരളം. എല്ലാവെരയും പാഠശാലകളിെലത്തിക്കാൻ നമ്മൾ ഒന്നിച്ച് അണിനിരന്നു. പണമില്ലാത്തതിെന്റ േപരിൽ ഉന്നതവിദയ്ാഭയ്ാസം േനടാൻ കഴിയാത്ത സാഹചരയ്ം ഉണ്ടാകാതിരിക്കാൻ പ്രേതയ്കം ശ്രദ്ധിച്ചു. കുമാരപിള്ള കമ്മീഷൻ േപാലുള്ള കമ്മീഷെന വച്ച് സംവരണാനുകൂലയ്ം ഇല്ലാത്തർക്കും ഉന്നതവിദയ്ാഭയ്ാസം േനടാൻ സാമ്പത്തിക സഹായങ്ങൾ നൽകുന്ന സാഹചരയ്െമാരുക്കി. വിദയ്ാഭയ്ാസം നീതിയുക്തവും സാമൂഹയ്നീതിയിൽ അധിഷ്ഠിതമാകണെമന്നുള്ള ജനങ്ങളുെട ആവശയ്ം ഏകേദശം െതാണ്ണൂറുകൾ വെര നിലനിർത്താൻ നമുക്ക് സാധിച്ചു. വിദയ്ാഭയ്ാസത്തിെല െപാതു മുതൽമുടക്ക് വർധിപ്പിക്കാനാണ് സർക്കാരുകൾ ശ്രമിച്ചത്. എന്നാൽ െതാണ്ണൂറുകളിൽ ആരംഭിച്ച കടിഞ്ഞാണില്ലാത്ത സവ്കാരയ്വത്കരണത്തിെന്റ ദാരുണമായ ദുരന്തമാണ് ആഗസ്റ്റ് 24 െല ബഹു സുപ്രീംേകാടതിയുെട വിധി. ഗവൺെമന്റ് ഗ്രാന്റ് നൽകുന്നില്ലേല്ലാ പിെന്നങ്ങിെനയാണ് ഫീസ് കുറയ്കാൻ ആവശയ്െപ്പടുക എന്നാണ് േകാടതി േചാദിച്ചത്. മാത്രവുമല്ല ഒരു േകാേളജ് നടത്തിെക്കാണ്ട് േപാവണെമങ്കിൽ എത്ര െചലവ് വരും എന്ന കണക്കും ഗവൺെമന്റിെന്റ പക്കലില്ല. ഫീസ് നിർണയിക്കുന്നതിന് ഒരു ഫീ െറഗുേലറ്ററി കമ്മിറ്റിയുെണ്ടങ്കിലും അവരുെട ൈകവശവും ഇതുമായി ബന്ധെപ്പട്ട കണക്കുകളില്ല. അവർക്കും ഇതുവെര ഫീസ് സംബന്ധിച്ച് ഒരു തീരുമാനത്തിെലത്താൻ കഴിഞ്ഞിട്ടില്ല. എല്ലാവരുെടയും ഭാഗത്തുള്ള അലംഭാവെത്ത സൗകരയ്പൂർവം ഉപേയാഗെപ്പടുത്തുകയാണ് വിദയ്ാഭയ്ാസകച്ചവടക്കാരായ സവ്ാശ്രയവിദയ്ാഭയ്ാസ നടത്തിപ്പുകാർ െചയയ്ുന്നത്. െമഡിക്കൽ വിദയ്ാഭയ്ാസെമന്ന പ്രസ്റ്റീജിയസ് ബിരുദെത്ത മാർക്കറ്റിെലത്തിച്ച് വിൽക്കുകമാത്രമാണ് ഇവരുെട ലക്ഷയ്ം. അതിന് വിലയിടാനുള്ള അവകാശം വിൽപനക്കാരനാണേല്ലാ. നമ്മൾ നാഴികയ്ക്ക് നാൽപതുവട്ടം മുതലാളിത്തരാജയ്െമന്ന് പറയുന്ന അേമരിക്കയിൽേപാലും ഇങ്ങെനയില്ല. അവിെട െമാത്തം ചിലവിെന്റ അഞ്ച് ശതമാനം മാത്രേമ ഫീസിനത്തിൽ വിദയ്ാർഥികൾ നൽേകണ്ടതുള്ളൂ. മറ്റ് െചലവുകൾ ആശുപത്രി നടത്തിയും ഗ്രാന്റ് മുേഖനയും മറ്റും േകാേളജുകൾ കെണ്ടത്തും. അവിെടയും െമഡിക്കൽ വിദയ്ാഭയ്ാസം കുറ്റമറ്റതാക്കാൻ അവർ ശ്രമിക്കുന്നുണ്ട്.

െപാതു മുതൽമുടക്കിലൂെട കൂടുതൽ േഡാക്ടർമാെര സൃഷ്ടിച്ച് രാജയ്െത്ത തെന്ന സംരക്ഷിച്ച കയ്ൂബയുെട ചരിത്രവും നമുക്ക് മുന്നിലുണ്ട്. നമ്മുെട രാജയ്ത്ത് അടിമുടി നീതിനിേഷധവും നിയമലംഘനവുമാണ് ഈ രംഗത്ത് നിലനിൽക്കുന്നത്. നിലവാരമുള്ള സവ്കാരയ് െമഡിക്കൽേകാേളജുകൾ എത്ര എന്ന് പറയാൻ കഴിയാത്ത വിധമായിരിക്കുന്നു കാരയ്ങ്ങൾ. നിർണയിക്കെപ്പട്ട ഫീസ് കൂടാെത അതിെന്റ ഇരുപത് ശതമാനത്തിലധികം തുക മറ്റ് െചലവുകൾകക്കായി നൽേകണ്ട സ്ഥിതിയുമുണ്ട്. ആകപ്പാെട രക്ഷിതാക്കെളയും കുട്ടികെളയും സമൂഹെത്തത്തെന്നയും മാനസികവിഭ്രാന്തിയിേലക്ക് വലിച്ചിഴക്കുന്ന ഏർപ്പാടായി മാറിയിരിക്കുന്നു സവ്ാശ്രയ െമഡിക്കൽ വിദയ്ാഭയ്ാസം.

സവ്ാശ്രയ േകാേളജുകൾ തുടങ്ങാൻ തീരുമാനിച്ച സമയത്തുതെന്ന ഇത് സംസ്ഥാനത്തിന് േദാഷേമ െചയയ്ൂ എന്ന് നിസ്സംശയം പറഞ്ഞ സംഘടനയാണ് പരിഷത്ത്. ഇന്നെത്ത രീതിയിൽ േകരളത്തിെല സവ്ാശ്രയവിദയ്ാഭയ്ാസെത്ത തുടരാൻ അനുവദിക്കുക എന്നത് ചരിത്രനിേഷധവും അപമാനകരവുമാണ്. ഒന്നുകിൽ വിശദമായ പഠനങ്ങളുെട അടിസ്ഥാനത്തിൽ നീതിയുക്തമായി ഗവൺെമന്റിെന്റ നിയന്ത്രണേത്താെട നടപ്പാക്കാൻ കഴിയും വിധമുള്ള നിയമനിർമാണം നടത്തുകേയാ അെല്ലങ്കിൽ ഇത്തരം കച്ചവടസ്ഥാപനങ്ങൾ അടച്ചുപൂട്ടാനുള്ള നടപടികൾ ൈകെക്കാള്ളുകേയാ ആണ് േവണ്ടത്.

ടി.െക.മീരാഭായ്

സവ്ാശ്രയവിദയ്ാഭയ്ാസ കച്ചവടം േകരളത്തിന് അപമാനകരം

ഇരിങ്ങാലക്കുട : ശാ്രസ്തസാഹിതയ് പരിഷത്തിെന്റ എക്കാലെത്തയും മികച്ച പ്രഭാഷകനും സംഘാടകനും േനതാവുമായിരുന്ന െപ്രാഫ.ഇ.െക.നാരായണh എന്ന ഇെകഎh നെമ്മ വിട്ട് പിരിഞ്ഞിട്ട് പതിനഞ്ച് വhഷം തികയുന്നു. ഇക്കഴിഞ്ഞ ആഗസറ്റ് 24ന് ഇരിങ്ങാലക്കുട പ്രിയ ഹാളിh വച്ച് ഇ.െക.എh പഠനഗേവഷണേകന്ദ്രത്തിെന്റ േനതൃതവ്ത്തിh അനുസ്മരണേയാഗവും സ്മാരകപ്രഭാഷണവും നടന്നു. പരിഷത്ത് ജനറhെസക്രട്ടറി ടി.െക.മീരാഭായ് ഇ.െക.എh െന്റ േനതൃതവ്ത്തിh നടന്ന സാക്ഷരതാപ്രവhത്തനെത്തക്കുറിച്ച് അനുസ്മരിച്ചു. പാനിപ്പത്തിh സാക്ഷരതാപ്രവhത്തകെര അഭിസംേബാധന െചയ്ത്

നാലാം പാനിപ്പത്ത് യുദ്ധം നിരക്ഷരതാനിhമാhജനത്തിന് േവണ്ടിയുള്ള യുദ്ധമായിരിക്കണെമന്ന് ആഹവ്ാനം െചയ്തതും അത് സാക്ഷരതാപ്രസ്ഥാനത്തിെന്റ മുദ്രാവാകയ്മായി മാറിയതും ടീച്ചh അനുസ്മരിച്ചു.

വാത്മീകി രാമായണം ഇന്തയ്യുെട ബഹുസവ്രതയുെട പ്രതീകമാെണന്നും വാത്മീകിരാമായണത്തിെല രാമh ഗാന്ധിജിയുെട മരയ്ാദാപുരുേഷാത്തമനായ രാമh ആയിരുന്നുെവന്നും സതയ്ത്തിനും നീതിക്കും േവണ്ടി നിലെകാണ്ട ആ രാമh വാത്മീകിയിhനിന്നും രാമാനന്തസാഗരെന്റ ടിവി കഥാപാത്രമായ രാമനിേലക്ക് എത്തിയേപ്പാh മസിh പവറുള്ള രാമനായി

മാറിെയന്നും, രാമായണത്തിെല ബഹുസവ്രത എന്ന വിഷയത്തിh സ്മാരകപ്രഭാഷണം നടത്തിെക്കാണ്ട് േഡാ.സുനിh.പി.ഇളയിടം അഭിപ്രായെപ്പട്ടു. എലല്ാംെകാണ്ടും വയ്തയ്സ്തമായ ഇന്തയ്h സമൂഹെത്ത ഒറ്റ സമൂഹമായി മാറ്റാh ശ്രമിച്ചത് സവ്ാതന്ത്രസമരമായിരുന്നുെവന്നും ഇന്തയ്h േദശീയത എന്ന ഏകഭാവം ഒരിക്കലും ഉണ്ടായിട്ടിലല് എന്നും അേദ്ദഹം അഭിപ്രായെപ്പട്ടു.

ഇ.െക.എh പഠനഗേവഷണം പ്രസിഡണ്ട് എം.െക.ചന്ദ്രh അധയ്ക്ഷത വഹിച്ചു. േഡാ.എസ്.ശ്രീകുമാh സവ്ാഗതവും േഗാപി നന്ദിയും േരഖെപ്പടുത്തി.

ഇ.െക.എൻ െന അനുസ് മരിച്ചുരാമായണം ഇന്തയ്ൻ ബഹുസവ്രതയുെട പ്രതീകം

േഡാ.സുനിൽ പി ഇളയിടം

നിലമ്പൂർ: പരിഷത്തിെന്റ പരിസ്ഥിതിഗായകനും ഊhജസവ്ലേനതാവുമായിരുന്ന എസ് പിഎെന്റ (എസ്.പ്രഭാകരh നായh) ഓhമദിനാചരണേത്താടനുബന്ധിച്ച് നിലമ്പൂർ കരുളായിയിൽ സമകാലിക പരിസ്ഥിതിപ്രശ്നങ്ങൾ, ഒരു ചരിത്ര വായന എന്ന െസമിനാർ സംഘടിപ്പിച്ചു. ജനകീയ ശാസ് ത്രപ്രവർത്തകനും പ്രഭാഷകനും പരിസ്ഥിതി പ്രചാരകനുമായിരുന്നഎസ്.പ്രഭാകരൻ മാസ്റ്ററുെട ഓhമ

ദിനാചരണേത്താടനുബന്ധിച്ചാണ് െസമിനാർനടന്നത്.

ശാസ് ത്രസാഹിതയ് പരിഷത്ത് മുൻ സംസ്ഥാന ജനറhെസക്രട്ടറി വി.ജി.േഗാപിനാഥh വിഷയാവതരണം നടത്തി. മലപ്പുറംജിലല്ാ െസക്രട്ടറി പി.പ്രേമാദ് അധയ്ക്ഷനായി. െക.അരുൺകുമാർ എസ്.പി.എൻ അനുസ്മരണ പ്രഭാഷണംനടത്തി. േമഖലാപ്രസിഡണ്ട് അഡവ്.െക.െക.രാധാകൃഷ്ണൻ, െസക്രട്ടറി എസ്.

ബി.ഷാജി, െക.രാേജന്ദ്രൻ, പി.സജിൻ, ലിനിഷ് എന്നിവർ പ്രസംഗിച്ചു. നിലമ്പൂർ േമഖലയിെല ആദയ് േമഖലാ െസക്രട്ടറിയായിരുന്ന പി.വി.അബ്രഹാം മാസ്റ്റെറ വി.ജി. െപാന്നാട അണിയിച്ച് ആദരിച്ചു. നിലമ്പൂർയുവസമിതിപ്രവർത്തകർ െതരുവ് വര,െതരുവ് പാട്ട്, കവിതാലാപനം എന്നിവ നടത്തി. ശ്രീകുമാർ മാസ്റ്റർ സവ്ാഗതവും അേശാക് ബാലൻ നന്ദിയും പറഞ്ഞു.

എസ്.പി.എെന്റ ഓർമ ദിനമാചരിച്ചു

േകരള ശാസ് ത്രസാഹിതയ് പരിഷത്ത് കൂത്താട്ടുകുളം േമഖലാ പരിഷത്ത് സ് കൂൾ വടകര ൈലബ്രറിയിൽ നടന്നു. േമഖലാ െസക്രട്ടറി ൈഷജു േജാൺ സവ്ാഗതം പറഞ്ഞു. ജിലല്ാ കമ്മിറ്റിയംഗം

അഭിലാഷ് അയയ്പ്പൻ പരിഷത്ത് സ് കൂളിന് ആമുഖാവതരണം നടത്തി. വിവിധ െസഷനുകളിൽ സംസ്ഥാന നിർവാഹക സമിതിയംഗം പി എ തങ്കച്ചൻ, ജിലല്ാ െസക്രട്ടറി െക.െക. ഭാസ്കരൻ, പരിസര

വിഷയസമിതി കൺവീനർ എം.എസ് േമാഹനh എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. ഗ്രൂപ്പ് ചർച്ചകൾക്കുേശഷം േമഖല പഠനസംഘം രൂപീകരിച്ചു. േമഖല പ്രസിഡണ്ട് െക.വികിേഷാർ നന്ദി േരഖെപ്പടുത്തി.

പരിഷത്ത് സ് കൂൾ കൂത്താട്ടുകുളം േമഖല

2017 െസപ്തംബh 1 - 154

PARISHAD VARTHA 2017 SEP 1 - 15 Volume:17 Issue: 17 page no.4

കണ്ണൂർ: സമൂഹെത്ത ഗ്രസിച്ചിരിക്കുന്ന കേമ്പാളസംസ് കാരത്തിനും, വർഗീയ ഫാസിസത്തിനുെമതിെര ജനാധിപതയ്ത്തിലും മേതതരതവ്ത്തിലും സവ്ാശ്രയതവ്ത്തിലും അധിഷ്ഠിതമായ െചറുത്ത് നിൽപ്പിന് ആഹവ്ാനം െചയ്ത് ശാസ് ത്രസാഹിതയ് പരിഷത്ത് സാംസ് കാരിക കൂട്ടായ് മ സംഘടിപ്പിച്ചു. കണ്ണൂർ പരിഷത്ത് ഭവനിൽ നടന്ന കൂട്ടായ് മയിh

മുൻ ജനറൽ െസക്രട്ടറി വി.വി.ശ്രീനിവാസൻ സമീപനേരഖയും സംസ്ഥാന കൺവീനർ റിസവ്ാൻ പ്രവർത്തന പരിപാടികളും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡണ്ട് ടി.ഗംഗാധരൻ സംസാരിച്ചു. വി.െക.കുഞ്ഞി കൃഷ്ണൻ അധയ്ക്ഷനായി.െപ്രാഫ.െക.ബാലൻ, മുരളീധരൻ പാടിേയാട്ടുചാൽ, െക.പി.രാമകൃഷ്ണൻ, എം.വി.

ജനാർദനൻ, ജയരാജൻ ആലേച്ചരി, പി.സി.സുേരഷ് ബാബു, നിഷ.െക, പ്രകാശൻ കടമ്പൂർ, െക.െക.കൃഷ്ണൻ, വിലാസിനി മട്ടന്നൂർ, നിധിൻ േജാസ്, മിഥുൻ വയക്കര, പ്രേമാദ് ചാവേശ്ശരി തുടങ്ങിയവർ സംസാരിച്ചു. ബിജു നിടുവാലൂർ സവ്ാഗതം പറഞ്ഞു. െസപ്തംബറിൽ സംസ്ഥാന ചിത്രകലാശില്പശാല തലേശ്ശരിയിൽ നടക്കും. പാട്ട്, വര, ശില്പം, നാടകം, സിനിമ, എഴുത്ത്, നവ മാധയ്മ ശില്പശാലകൾ എന്നിവ വിവിധ ജിലല്കളിൽ നടക്കും. മാഡം കയ്ൂറി കയ്ാമ്പസ് കലാജാഥ, ഗ്രാമശാസ് േത്രാത്സവങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും കൂട്ടായ് മ യിൽ തീരുമാനെമടുത്തു. വിപുലമായ ജിലല്ാ സാംസ് കാരിക സമിതി രൂപീകരിച്ചു. വി െക കുഞ്ഞികൃഷ്ണൻ (െചയർമാൻ) ബിജു നിടുവാലൂർ (കൺവീനർ)

പാമ്പൂർ: വിയയ്ൂരിനടുത്ത് കുറ്റൂർ താമരക്കുളം പാടേശഖരത്തിെല കുടിനീരിനും െനൽകൃഷിയ് കും ഭീഷണി ഉയർത്തുന്ന െകട്ടിട നിhമാണങ്ങൾെക്കതിെര ജാഗ്രതാ നിർേദശവുമായി ശാസ് ത്രസാഹിതയ്പരിഷത്തിെന്റ ആഭിമുഖയ്ത്തിൽ ജനകീയക്കൂട്ടായ് മ നടത്തി. പാമ്പൂർ സ് കൂളിൽ കർഷകരും നാട്ടുകാരും വിവിധ പ്രസ്ഥാനങ്ങളുെട പ്രതിനിധികളും പെങ്കടുത്ത കൂട്ടായ് മ കാർഷിക സർവകലാശാല ഗേവഷണ വിഭാഗം േമധാവി േഡാ.പി.ഇന്ദിരാേദവി ഉദ്ഘാടനം െചയ്തു. പാടേശഖരങ്ങെള െനലല്ുൽപാദന േകന്ദ്രങ്ങൾ മാത്രമായി കാണുന്ന പ്രവണത ശരിയെലല്ന്ന് അവർ പറഞ്ഞു. ൈജവൈവവിധയ് കലവറയും ജലം േശഖരിച്ചു െവയ്ക്കുന്ന സംഭരണികളുമാണ് അവ. വയലുകൾ പ്രദാനം െചയയ്ുന്ന പാരിസ്ഥിതിക േസവനങ്ങൾക്ക് മൂലയ്ം നിhണയിക്കാനാവിലല്. നിയമങ്ങൾ െകാണ്ട് എലല്ാം പരിഹാരിക്കാനാവിലല്.

പ്രേദശവാസികളുെട ഒെത്താരുമേയാെടയുള്ള ജാഗ്രതയും പ്രവർത്തനവും വയലുകളുെട സംരക്ഷണത്തിന് അനിവാരയ്മാെണന്ന് അവർ കൂട്ടിേച്ചർത്തു. േഫാറ്രസ്ടി േകാേളജ് ഡീൻ േഡാ.െക.വിദയ്ാസാഗർ മുഖയ്ാതിഥിയായി. ശാസ് ത്രസാഹിതയ് പരിഷത്ത് ഒലല്ൂക്കര േമഖലാ പ്രസിഡണ്ട് ടി.വി.േഗാപീഹാസൻ അധയ്ക്ഷത വഹിച്ചു.

കർഷകരും സാമൂഹയ് പരിസ്ഥിതി പ്രവർത്തകരുമായ അഡവ്.വി.എൻ.ഹരിദാസ്, െക.െക.അനീഷ് കുമാർ,

േഡാ .െക .സി .പ്രകാശൻ , െപ്രാഫ .എം .ഹരിദ ാസ് , േഡാ .വി .ജി .േഗാപാലകൃഷ്ണൻ, അഡവ്.െക.പി.രവിപ്രകാശ്, എം.വി.അറുമുഖൻ, േസാമൻ കാരയ്ാട്ട്, ടി.വി. ആേന്റാ, പി.ടി.പ്രസാദ്, ടി.സതയ്നാരായണൻ എന്നിവർ സംസാരിച്ചു.

പ ാ ട േ ശഖ രത്ത ി െ ല നിലവിലുള്ള നിhമാണങ്ങൾ െപാളിച്ചുനീക്കി പൂർവവ്സ്ഥിതിയിലാക്കിയ പാടം കർഷകർക്ക് തിരിച്ചു നൽകണെമന്ന് കൂട്ടായ് മ സർക്കാരിേനാടാവശയ്െപ്പട്ടു.

മുളംതുരുത്തി : മുളംതുരുത്തി ഗ്രാമ പഞ്ചായത്ത് പത്താം വാർഡിെന ഊർജഗ്രാമമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്കു തുടക്കമായി. േകരള ശാസ് ത്രസാഹിതയ് പരിഷത്ത് തുരുത്തിക്കര യൂണിറ്റിെല യുവസമിതി, സമതാേവദി എന്നിവർ ഗവ. െടക് നിക്കൽ ൈഹസ് കൂൾ തുരുത്തിക്കരയുമായി േചർന്നുെകാണ്ടാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. പരിപാടികളുെട ഭാഗമായി ഗവ െടക് നിക്കൽ സ് കൂളിൽ എൽ ഇ ഡി ബൾബ് -ടയ്ൂബ് ൈലറ്റ് എന്നിവ നിhമിക്കുന്നതിന് സൗജനയ്മായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. സമതാേവദി െചയർേപഴ സൺ ദീപ് തി ബാലചന്ദ്രൻ അധയ്ക്ഷത വഹിച്ച േയാഗത്തിന് യുവസമിതി തുരുത്തിക്കര യൂണിറ്റ് പ്രസിഡണ്ട് ജിതിൻ േഗാപി സവ്ാഗതം പറഞ്ഞു. മുളംതുരുത്തി േബല്ാക് പഞ്ചായത്ത് ൈവസ് പ്രസിഡണ്ട് ഷാജി മാധവൻ ഉദ്ഘാടനം െചയ്തു. മുളംതുരുത്തി േബല്ാക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി െചയർേപഴ് സൺ സുധാ രാേജന്ദ്രൻ, മുളംതുരുത്തി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് െമമ്പർ നിജി ബിജു, േകരള ശാസ് ത്രസാഹിതയ്

പരിഷത്ത് മുളംതുരുത്തി േമഖല െസക്രട്ടറി െക എൻ സുേരഷ് എന്നിവർ ആശംസകൾ േനർന്നുെകാണ്ട് സംസാരിച്ചു. െടക് നിക്കൽ സ് കൂൾ അധയ്ാപകനായ സാജൻ വി.െക, ശാസ് ത്രഗതി മാേനജിങ് എഡിറ്റർ പി.എ. തങ്കച്ചൻ എന്നിവർ പരിശീലനത്തിനും കല്ാസ്സുകൾക്കും േനതൃതവ്ം നൽകി. സമതാേവദി കൺവീനർ മിനി കൃഷ്ണൻകുട്ടി േയാഗത്തിന് നന്ദി േരഖെപ്പടുത്തി. പെങ്കടുത്ത എലല്ാവരും സവ്ന്തമായി ബൾബും, ടയ്ൂബും നിhമിച്ചു. േകരള ശാ്രസ്തസാഹിതയ് പരിഷത്ത് തുരുത്തിക്കര യൂണിറ്റ് െസക്രട്ടറി എം െക മുരുേകശൻ, യുവസമിതി തുരുത്തിക്കര യൂണിറ്റ് െസക്രട്ടറി ജിബിൻ ടി, സമതാേവദി നിhവാഹകസമിതി അംഗം ഇന്ദുേലഖ മണി, യുവസമിതി പ്രവർത്തകരായ ചിന്നു വി ആർ, ബിനില എം എസ്, വിഷ്ണു ബാലൻ, എൽേദാസ് എന്നിവർ സംഘാടന പ്രവർത്തനങ്ങൾക്ക് േനതൃതവ്ം നൽകി. എൽ ഇ ഡി ബൾബ് -ടയ്ൂബ് നിhമാണ യൂണിറ്റ് ആരംഭിക്കുന്നതിനും വിപുലമായ പരിശീലന പരിപാടികൾ സംഘടിപ്പിക്കുവാനും തീരുമാനിച്ചു .

അമ്പലപ്പുഴ : നേവാത്ഥാന നായകന്മാരുെട ആഹവ്ാനങ്ങെളയും അവർ േനടിത്തന്ന നന്മകേളയും ചവറ്റുകുട്ടയിെലറിഞ്ഞ് രാജയ്െമമ്പാടും െപരുകുന്ന മനുഷയ്ൈദവങ്ങളുെടയും അധികാര വhഗത്തിെന്റയും ഒത്താശേയാെടയുള്ള ചൂഷണത്തിെനതിെരയും, മനുഷയ്ൈദവങ്ങളുെട കുമിഞ്ഞു കൂടിയ സവ്ത്തുവിവരം അേനവ്ഷിച്ച് കെണ്ടത്തുക, അനധികൃത സവ്ത്തുക്കൾ കണ്ടുെകട്ടുക, അന്ധവിശവ്ാസങ്ങൾക്കും അനാചാരങ്ങൾക്കുെമതിേര േകരള നിയമസഭ നിയമം പാസ്സാക്കുക എന്നീ ആവശയ്ങ്ങൾ ഉന്നയിച്ചും ശാസ് ത്രസാഹിതയ് പരിഷത്ത് അമ്പലപ്പുഴ േമഖലാ കമ്മറ്റി

േകരളത്തിെന്റ നേവാത്ഥാന നായകനായ മഹാത്മ അയയ്ങ്കാളിയുെട ജന്മദിനത്തിൽ പദയാത്ര സംഘടിപ്പിച്ചു. തിങ്കളാഴ്ച ൈവകിട്ട് 4.30ന് വണ്ടാനം െമഡിക്കൽ േകാേളജ് കവലയിൽ നിന്നാരംഭിച്ച പദയാത അമ്പലപ്പുഴ കേച്ചരിമുക്ക് ജംഗ്ഷനിൽ സമാപിച്ചു.

സമാപന സേമ്മളനം േഡാക്ടർ എസ്. അജയകുമാർ ഉദ്ഘാടനം െചയ്തു. േമഖലാ പ്രസിഡണ്ട് പി.രാമചന്ദ്രൻ അധയ്ക്ഷത വഹിച്ചു. എച്ച്.സുൈബർ സവ്ാഗതം പറഞ്ഞു.പി.സജീവ് കുമാർ, ബി. ശ്രീകുമാർ എന്നിവർ സംസാരിച്ചു. എം.എം.അഹമ്മദ് കബീർ നന്ദി േരഖെപ്പടുത്തി.

കേമ്പാളസംസ് കാരത്തിനും ഫാസിസത്തിനുെമതിെര പരിഷത്ത് സാംസ് കാരിക കൂട്ടായ് മ

ക രിൽ സംഘടി ി സാംസ് കാരിക കൂ ായ് മയിൽ പരിഷ ് സം ാന പ്രസിഡ ് ടി.ഗംഗാധരൻ സംസാരിക്കു .

താമരക്കുളം പാടേശഖരം: നിർമാണങ്ങൾെക്കതിെര ജനകീയകൂട്ടായ് മ

അയ്യങ്കാളിയുെട ജന്മദിനത്തിൽ പദയാത്ര നടത്തി

ഊർജ ഗ്രാമത്തിനു തുടക്കമായി

മുളംതുരു ി ഗ്രാമ പ ായ ് പ ാം വാർഡിെന ഊർജ ഗ്രാമമാക്കി മാ തിനു പ്രവർ ന ിെ ഭാഗമായി സംഘടി ി ഏകദിന എൽ ഇ ഡി ൈല ് നിർമാണ പരിശീലന ിൽ നി ം

െപരിഞ്ഞനത്തു നടന്ന

സ് ത്രീസൗഹൃദ പഞ്ചായത്ത്

ആേലാചനാ േയാഗത്തിൽ

സ് ത്രീസൗഹൃദ പഞ്ചായ

ത്തും പതിമൂന്നാം പദ്ധതി

സമീപന േരഖയും പരിഷത്ത്

ജിലല്ാ േജാ.െസക്രട്ടറി എം.ജി

ജയശ്രീ അവതരിപ്പിക്കുന്നു

സ് ത്രീ സൗഹൃദ പഞ്ചായത്ത് ആേലാചനാ േയാഗം

2017 െസപ്തംബh 1 - 155

PARISHAD VARTHA 2017 SEP 1 - 15 Volume:17 Issue: 17 page no.5

ഖനന ചട്ടങ്ങളിൽ വരുത്തിയ ഇളവുകൾ പിൻവലിക്കുക, ഖനനം െപാതു നിയന്ത്രണത്തിലാക്കുക

എം.എൽ.എമാർക്ക് നിേവദനം

തുരുത്തിക്കര : േകരളത്തിൽ പ്രവർത്തിക്കുന്ന കരിങ്കൽ കവ്ാറികളുെട ദൂരപരിധി നൂറ് മീറ്ററിൽ നിന്നും അമ്പത് മീറ്ററാക്കി കുറച്ച് െകാണ്ടും, കാലാവധി 5 വർഷമാക്കിെക്കാണ്ടുമുള്ള വയ്വസായ വകുപ്പിെന്റ ഉത്തരവ് പിൻവലിക്കുക, ഖനനം െപാതുനിയന്ത്രണത്തിൽ െകാണ്ടുവരാൻ നടപടിെയടുക്കുക, െനൽവയൽ തണ്ണീർതട നിയമ പ്രകാരമുള്ള ഡാറ്റാ ബാങ്ക് ഉടൻ പ്രസിദ്ധീകരിക്കുക എന്നീ ആവശയ്ങ്ങൾ ഉന്നയിച്ചുെകാണ്ട് പിറവം എം.എൽ.എ. അനുപ് േജക്കബിന്

ശാസ് ത്രസാഹിതയ് പരിഷത്ത് മുളന്തുരുത്തി, കൂത്താട്ടുകുളം േമഖലകളുെട ആഭിമുഖയ്ത്തിൽ നിേവദനം നൽകി. ശാസ് ത്രസാഹിതയ് പരിഷത്ത് എറണാകുളം ജിലല്ാ േജായിന്റ് െസക്രട്ടറി എ.എ.സുേരഷ്, മുളന്തുരുത്തി േമഖല ട്രഷറർ െജ.ആർ.ബാബു, കൂത്താട്ടുകുളം േമഖല െസക്രട്ടറി ൈഷജു േജാൺ, പ്രസിഡണ്ട് െക.വി.കിേഷാർ, ട്രഷറർ േജാർജ് േജക്കബ്ബ്, േമഖല കമ്മിറ്റിയംഗം ഡി. േപ്രംനാഥ് എന്നിവh പെങ്കടുത്തു.

തുരുത്തിക്കര ആലപ്പുഴ

ആലപ്പുഴ : കരിങ്കൽ ഖനനത്തിനുള്ള ദൂരപരിധി 50 മീറ്റർ ആക്കി കുറച്ച സർക്കാർ തീരുമാനം റദ്ദാക്കുക, െനൽവയൽ തണ്ണീർതട നിയമങ്ങൾ നടപ്പിലാക്കുന്നതിൽ െവള്ളം േചർക്കാതിരിക്കുക, െനൽവയൽ േഡറ്റാ ബാങ്ക് പരസയ്െപ്പടുത്തുക, ആലപ്പുഴയിൽ ടൂറിസം േലാബിയുെട േനതൃതവ്ത്തിൽ നടത്തിയ അനധിതൃത കായൽ കേയയ്റ്റവും െനൽവയൽ നികത്തലും അവസാനിപ്പിച്ച് അവ പൂർവ സ്ഥിതിയിലാക്കുക, കായൽ മലിനീകരണം നിയന്ത്രിക്കുക

എന്നീ ആവശയ്ങ്ങൾ ഉന്നയിച്ച് ധനമന്ത്രി േഡാ.േതാമസ് ഐസക്കിന് ശാസ് ത്രസാഹിതയ്

പരിഷത്ത്നിേവദനം നല്കി. ജിലല്ാ പ്രസിഡണ്ട് എൻ.ആർ: ബാലകൃഷ്ണൻ സമhപ്പിച്ചു.

തൃശ്ശൂർ

തൃശ്ശൂh : ആഗസ്റ്റ് 22ന് െചാവവ്ാഴ്ച നടക്കുന്ന നിയമസഭാ മാർച്ചിന് മുേന്നാടിയായി ഖനന നിയമ േഭദഗതി പിൻവലിക്കുക, ഡാറ്റാേബങ്ക് പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശയ്ങ്ങൾ ഉന്നയിച്ചുെകാണ്ട് ആഗസ്റ്റ് 19ന് ബഹു: മന്ത്രി അഡവ് വി.എസ് സുനിൽകുമാറിന് തൃശ്ശൂർ േമഖലാ പ്രവhത്തകh നിേവദനം നല്കി. ചടങ്ങിൽ െപ്രാഫ.െക.ആർ.ജനാhദനh, െപ്രാഫ. ഹരിദാസ്, െപ്രാഫ .സു ദ ർ ശനൻ ,

ശശികുമാർ പള്ളിയിൽ,

േദവരാജൻ കുറ്റുമുക്ക്,

െകാച്ചുകുട്ടൻ, േരാഹിണി.

സി എന്നിവർ സംബന്ധിച്ചു.

ഒലല്ൂക്കര : ഖനനം െപാതുനിയന്ത്രണത്തിലാക്കുക, െനൽവയൽ ഡാറ്റാബാങ്ക് ഉടൻ പ്രസിദ്ധീകരിക്കുക എന്നീ ആവശയ്ങ്ങളുന്നയിച്ച് ഒലല്ൂർ നിേയാജകമണ്ഡലം എം. എൽ. എ അഡവ്.െക രാജന് ഒലല്ൂക്കര േമഖലാ പ്രവർത്തകർ നിേവദനം നൽകി .

പരിഷത്ത് ഉന്നയിക്കുന്ന ആവശയ്ങ്ങൾ നയ്ായമാെണന്നും, അത് താൻ സർക്കാരിെന്റ ശ്രദ്ധയിൽെപ്പടുത്തുെമന്നും അഡവ്. െക രാജൻ നിേവദക സംഘേത്താട് പറഞ്ഞു. െനൽവയൽ സംരക്ഷണത്തിൽ താനുൾെപ്പടുന്ന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ആയിരേത്താളം ഏക്കർ തരിശിട്ടിരുന്ന നിലം തെന്റ മണ്ഡലത്തിൽ കൃഷിേയാഗയ്മാക്കാൻ ഇതിനകം നടപടി എടുത്തുെവന്നും

എം.എൽ.എ ഫണ്ടിൽ നിന്ന് ഒരു േകാടി രൂപ ഇതിനുേവണ്ടി െചലവഴിച്ചുെവന്നും അേദ്ദഹം ചൂണ്ടിക്കാട്ടി.

േനരെത്ത, മണ്ണുത്തി ജംഗ്ഷനിൽനിന്ന് പ്രകടനമായാണ് കൃഷിഭവനിൽ എത്തി പ്രവർത്തകർ എം.എൽ.എെയ കണ്ടത്. ഒലല്ൂക്കര േമഖലാ പ്രസിഡണ്ട് ടി.വി. േഗാപീ ഹാസൻ, െസക്രട്ടറി േസാമൻ കാരയ്ാട്ട്, ജിലല്ാ ൈവസ് പ്രസിഡണ്ട് ടി. സതയ്നാരായണൻ, േഡാ. എസ്.എൻ. േപാറ്റി, െക വി ആന്റണി, എം.വി. അറുമുഖൻ, ചന്ദ്രേസനൻ മറ്റേത്താളി, െക.ആർ.ഉഷ, അംബിക േസാമൻ, പി.എൻ. പ്രഭാകരൻ, സി.െക. േമാഹനൻ, ടി.വി.രവീന്ദ്രൻ, െക ആർ സുേരഷ്, പി. കൃഷ്ണൻകുട്ടി, ശ്രീരാഗ് കാരയ്ാട്ട് എന്നിവർ പെങ്കടുത്തു.

ഒലല്ൂക്കര

ഖനന ചട്ടങ്ങളിൽ വരുത്തിയ ഇളവുകൾ പിൻവലിക്കുക, ഖനനം െപാതു നിയന്ത്രണത്തിൽ െകാണ്ടുവരിക, െനൽവയൽ ഡാറ്റാബാങ്ക് ഉടൻ വിജ്ഞാപനം െചയയ്ുക െകാടുങ്ങലല്ൂർ എം എൽ എ വി ആർ സുനിൽ കുമാറിന് നിേവദനം നൽകി. േമഖല പ്രസിഡണ്ട് എം.ആർ സുനിൽ ദത്ത് അധയ്ക്ഷത വഹിച്ച േയാഗത്തിൽ െകാടുങ്ങലല്ൂർ േമഖല െസക്രട്ടറി പി എ മുഹമ്മദ് റാഫി, പുത്തൻചിറ േമഖല െസക്രട്ടറി പി.ജയരാജ് എന്നിവർ േചർന്ന് നിേവദനം ൈകമാറി. േകന്ദ്ര നിർവവ്ാഹക സമിതി അംഗം അഡവ്.െക.പി.

രവി പ്രകാശ് വിഷയാവതരണം നടത്തി. ജിലല്ാ ൈവസ് പ്രസിഡണ്ട് െക.എസ് ജയ, ജിലല്ാ േജായിന്റ് െസക്രട്ടറി ടി.എ ഷിഹാബുദ്ധീൻ, എ.ബി.

എം.സഗീർ, പുലല്ൂറ്റ് യൂണിറ്റ് െസക്രട്ടറി എൻ .എ .എം അഷറഫ്, സുനിതാ മുരളീധരൻ എന്നിവർ േനതൃതവ്ം നൽകി.

െകാടുങ്ങലല്ൂർ

മതിലകംമതികലകം : ഖനനച

ട്ടങ്ങളിെല ഇളവുകh പിhവലിക്കുക, െനhവയh തണ്ണീhത്തട ഡാറ്റാബാങ്ക് പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശയ്ങ്ങh ഉന്നയിച്ചുെകാണ്ട് ശാസ് ത്രസാഹിതയ് പരിഷത്ത് സംഘടിപ്പിക്കുന്ന പ്രചരണങ്ങളുെട ഭാഗമായി ൈകപ്പമംഗലം നിേയാജകമണ്ഡലം എം.എh.എ

ഇ.ടി.ൈടസh മാസ്റ്റhക്ക് നിേവദനം നhകി. മതിലകം േമഖലാ െസക്രട്ടറി ൈബജു, ടി.എh.തിലകh, ഷാജി, െക.പി.രവിപ്രകാശ് തുടങ്ങിയവh പരിപാടിക്ക് േനതൃതവ്ം നhകി. തുടhന്ന് നടന്ന വിശദീകരണേയാഗത്തിh നിhവാഹകസമിതിയംഗം അഡവ്.െക.പി.രവിപ്രകാശ് സംസാരിച്ചു.

മാനന്തവാടി നിേയാജക മണ്ഡലം എം.എൽ.എ. ശ്രീ. ഒ.ആർ.േകളുവിന് േകന്ദ്ര നിർവവ്ാഹക സമിതിയംഗം പി.വി.സേന്താഷ് മാസ്റ്റർ നിേവദനം നൽകുന്നു.

വയനാട്

2017 െസപ്തംബh 1 - 156

PARISHAD VARTHA 2017 SEP 1 - 15 Volume:17 Issue: 17 page no.6

മലപ്പുറം : േഡാ.ആh.വി.ജി േമേനാh രചിച്ച് പരിഷത്ത് പ്രസിദ്ധീകരിച്ച "ശാസ് ത്രസാേങ്കതികവിദയ്കളുെട ചരിത്രം" എന്ന പുസ്തകത്തിെന്റ മലപ്പുറം ജിലല്ാതല പ്രകാശനം ആഗസ്റ്റ് 9ന് തിരൂരങ്ങാടി േമഖലയിെല കാലിക്കറ്റ് യൂണിേവഴ്സിറ്റി എഞ്ചിനീയറിംഗ് േകാേളജിh നടന്നു. െപ്രാഫ.െക.ശ്രീധരh പ്രകാശനം നിhവഹിച്ചു. പ്രിhസിപ്പാh സുേരശh പേരത്ത് ഏറ്റുവാങ്ങി. േഡാ.പി.മുഹമ്മദ് ഷാഫി അധയ്ക്ഷനായിരുന്നു. തുടhന്ന് െപ്രാഫ.െക. ശ്രീധരh ശാസ് ത്രപ്രഭാഷണം

നടത്തി. യൂണിയh െചയhമാh രാഹുh.എh, അസി.രജി്രസ്ടാh ടി.കൃഷ്ണh എന്നിവh സംസാരിച്ചു. ജിലല്ാ െസക്രട്ടറി

പ്രേമാദ് വി.ആh സവ്ാഗതവും

യൂണിറ്റ് എക്സി.അംഗം അജിത്

ലാh നന്ദിയും പറഞ്ഞു.

േകാഴിേക്കാട് : കാലിക്കറ്റ് യൂണിേവഴ്സിറ്റി കാമ്പസ് എh.പി സ് കൂളിh യുറീക്ക െസ്പഷh മാസിക പ്രകാശനം നടത്തി. േകന്ദ്രനിhവാഹകസമിതിയംഗം ഇ.വിലാസിനിയിh നിന്ന് പ്രധാനാധയ്ാപകh മുഹമ്മദ് സാലിം യുറീക്ക ഏറ്റുവാങ്ങി പ്രകാശനം നിhവഹിച്ചു. മലപ്പുറം ജിലല്ാ േജായിന്റ് െസക്രട്ടറി സുനിh സി.എh. മാസിക പരിചയെപ്പടുത്തി. ഏപ്രിലിh നടന്ന സംസ്ഥാന ബാലശാസ് ത്ര േകാhഗ്രസിെന്റ ഭാഗമായി പ്രചരിപ്പിച്ച പുസ്തകക്കൂപ്പh വഴി ലഭയ്മായ പുസ്തകങ്ങh സ് കൂh ൈലബ്രറിക്ക് മലപ്പുറം ഡയറ്റ് ഫാക്കhറ്റി െക.ഹസh ൈകമാറി. സ് കൂളിേലക്ക്

െഹഡ് മാസ്റ്ററും രക്ഷിതാവായ സജിലയും േസ്പാhസh െചയയ്ുന്ന യുറീക്കാമാസികക്കുള്ള വരിസംഖയ് േമഖലാ ട്രഷറh സി.വിശവ്നാഥh ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണh.വി അധയ്ക്ഷനായി.

സ്റ്റാഫ് െസക്രട്ടറി േശാഭ ടീച്ചh

സവ്ാഗതവും പരിഷത്ത് കാലി

ക്കറ്റ് യൂണിേവഴ്സിറ്റി യൂണിറ്റ്

െസക്രട്ടറി ജയ നന്ദിയും

പറഞ്ഞു.

ഇടുക്കി - മണക്കാട്: പരിഷത്ത് ബാലേവദി ഉപസമിതിയുെട ആഭിമുഖയ്ത്തിൽ ഇടുക്കി ജിലല്യിെല മണക്കാട് പഞ്ചായത്ത് ഹാളിൽ വച്ച് ആഗസ്റ്റ് 14, 15 തിയതികളിൽ സംസ്ഥാന നാടകക്കളരി സംഘടിപ്പിച്ചു.ഇ.ജിനൻ രചിച്ച 'േമരി കയ്ൂറി' എന്ന കവിതയ്ക്ക് ആലപ്പുഴ യുവസമിതി ബാലേവദി പ്രവർത്തകർ സംഗീതം നൽകിയ അവതരണ ഗാനേത്താെട കയ്ാമ്പ് ആരംഭിച്ചു. നാടക കളരിയുെട അക്കാദമിക േനതൃതവ്ം പീറ്റർ

പാറയ് കലിനും, ജാഫർ ആല

പ്പുഴയ് കുമായിരുന്നു. മാഡം

കയ്ൂറിയുെട ജീവിതെത്തയും

ശാസ് ത്രസംഭാവനകെളയും

സംബന്ധിച്ച നാടകപരിശീല

നവും അവതരണവും നടന്നു.

പി.ആh.രാഘവൻ മാഷും

സദീറ ഉദയകമാറും ഭാവി പ്രവ

hത്തനങ്ങളുെട വിശദീകരണം

നടത്തി. 8 ജിലല്കളിൽ നിന്ന്

പങ്കാളിത്തം ഉണ്ടായി. ഇടുക്കി

ജിലല് കയ്ാമ്പിന് േനതൃതവ്ം

നhകി.

നിലമ്പൂർ കാടുകളിൽ നാടൻ മാവിെന്റ ൈവവിധയ് സംരക്ഷണം എന്ന ലക്ഷയ്േത്താെട പരിഷത്ത് പ്രവർത്തകർ നിലമ്പൂർ േമഖലയിെല പലയിടത്തുനിന്നുമായി േശഖരിച്ച 25 തരം നാടൻ മാവുകളുെട 130 ൈതകൾ പരിസര വിഷയ സമിതി കൺവീനർ െക രാേജന്ദ്രൻ േഫാറസ്റ്റ് നിലമ്പൂർ സൗത്ത് ഡിവിഷൻ DFO സണ്ണിക്ക് നൽകി.

െനടുങ്കയം ടൂറിസ്റ്റ് േകന്ദ്രത്തിനു സമീപം വാരിക്കൽെപാട്ടി എന്ന ശുഷ്ക വനപ്രേദശത്ത് വാരിക്കൽ വാേസ്കാ കല്ബ് പ്രവർത്തകർ കരുളായി അച്ചുതേമേനാൻ സംസ്കാരിക േവദി

പ്രവർത്തകർ വനം വകുപ്പ് ജീ

വനക്കാർ എന്നിവർ േചർന്ന്

ൈതകൾ നട്ടു. തുടർ പരിപാ

ലനം വാേസ്കാ കല്ബ് പ്രവർത്ത

കർ ഏെറ്റടുത്തു.

വരും വർഷങ്ങളിൽ മാ

വുകളുെട ൈവവിധയ്ം വhധി

പ്പിച്ച 'നൂറ് രുചികകളുള്ള

നാടൻ മാവ് പാർക്കാണ്

ലക്ഷയ്മിടുന്നത്. പി.െക.ശ്രീ

കുമാർ, പ്രദീപ് െപാറ്റക്കാട്,

ഫാത്തിമ സലീം, അബ്ദുറഹി

മാൻ, മേനാജ്, വാർഡ് െമ

മ്പർമാർ, എന്നിവർ േനതൃതവ്ം

നൽകി.

േകാട്ടയം : ആഗസ്റ്റ് 23 ന് േകാട്ടയം ആh.െക. േമേനാൻ ഓഡിേറ്റാറിയത്തിൽ വച്ച് ശാസ് ത്രസാഹിതയ് പരിഷത്ത് േകാട്ടയം ജിലല്ാ കമ്മറ്റിയുെടയും േകരള യുക്തിവാദ സംഘത്തിെന്റയും സംയുക്താഭിമുഖയ്ത്തിൽ േഡാ.പി.എം. ഭാർഗവ അനുസ്മരണം സംഘടിപ്പിച്ചു.

'ൈവജ്ഞാനിക േശ ഷിെയ സമരായുധമാക്കിയ ശാസ് ത്രജ്ഞനായിരുന്നു േഡാ. പി.എം.ഭാhഗവ എന്ന് സേമ്മളനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തിെക്കാണ്ട് േജാജി കുട്ടുേമ്മൽ പറഞ്ഞു.'

തന്മാത്രാ ശാസ് ത്രത്തിെന്റ പിതാവ് എന്ന് കൂടി വിളിക്കെപ്പടാൻ അർഹനായ േഡാ.ഭാhഗവ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നത് ശാസ് ത്രേബാധത്തിെന്റ വയ്ാപനത്തിനായി നടത്തിയ

പ്രവർത്തനങ്ങളുെട േപരിലായിരിക്കും. മുമ്പ് േജയ്ാതിഷം പാഠയ്പദ്ധതിയിൽ ഉൾെപ്പടുത്താൻ ശ്രമിച്ചേപ്പാഴും സമീപകാലത്ത് ബുദ്ധിജീവികൾക്കും സാംസ് കാരിക പ്രവർത്തകർക്കുെമതിെര ആക്രമണം അഴിച്ച് വിട്ടേപ്പാഴും സംഘപരിവാർ ശക്തികൾെക്കതിെര ജനപക്ഷത്ത് നിന്ന് സംസാരിച്ച

ശാസ് ത്രജ്ഞനായിരുന്നു േഡാ.പി.എം.ഭാർഗവ എന്ന് േജാജി അഭിപ്രായെപ്പട്ടു. െപ്രാഫ. േജായിസ് കുട്ടി േജാസഫ് അധയ്ക്ഷനായിരുന്നു. യുക്തിവാദി സംഘം ൈവസ് പ്രസിഡണ്ട് രാജേഗാപാൽ വാകത്താനം, എം.എൻ.നടരാജൻ, വിജു.െക.എൻ എന്നിവർ സംസാരിച്ചു.

ശാസ് ത്രസാേങ്കതികവിദയ്കളുെട ചരിത്രം മലപ്പുറം ജില്ലാതല പ്രകാശനം കാലിക്കറ്റ് യൂണിേവഴ്സിറ്റിയിൽ

പ്രേതയ്ക മാസിക പ്രകാശനം

നാട്ടുമാൈന്തകൾ വനം വകുപ്പിന് നൽകി

നാടകക്കളരി

േഡാ.പി.എം.ഭാർഗവ അനുസ്മരണം

• േനാൺ-സ്റ്റിക്ക് പാത്രങ്ങളിൽ േദാശ ചുടുന്നത് ആശാസയ്മലല്

• ബല്ൂ െവയിൽ െഗയിമും നിറം പിടിപ്പിച്ച കഥകളും പിെന്ന പാവം നമ്മളും

• സൂരയ്ചന്ദ്രന്മാെര ഒേര വലിപ്പത്തിലാേണാ എലല്ായ് േപ്പാഴും കാണുന്നത്?

• ബുദ്ധമയൂരി എന്ന പൂമ്പാറ്റ സുന്ദരി• ടയh മാലിനയ്ംപ്രതിസന്ധിയും പരിഹാരവും

ലൂക്കയിൽ വായിക്കുകwww.luca.co.in

2017 െസപ്തംബh 1 - 157

PARISHAD VARTHA 2017 SEP 1 - 15 Volume:17 Issue: 17 page no.7

സവ്കാരയ്ത മൗലികാവകാശമാകുേമ്പാൾ

ആേഗാളതലത്തിh തെന്ന വികസനപരിപാട ികളുെട ഭാഗമായി െചറുതും വലുതുമായ അണെക്കട്ടുകh മിക്കവാറും എലല്ാ നദികളിലും നിhമിച്ചുകഴിഞ്ഞിരിക്കുന്നു. അെലല്ങ്കിh നിhമിച്ചുെകാ ണ്ടിരിക്കുന്നു . പെക്ഷ പരിസ്ഥിതി പ്രവhത്തകh ആകുലതേയാെടയാണീ വികസനപ്രവhത്തനങ്ങെള വീക്ഷിക്കുന്നത്. വികസനവാദികh സുദൃഢമായ ക ണക്കുകh -സംഖയ്കh നിരത്തിയാണ് ത ങ്ങളുെട ഭാഗം വാദിക്കുന്നത്. പരിരക്ഷിക്കെപ്പടുന്ന ജലത്തിെന്റ അളവ്, നനയ് കെപ്പടുന്ന കൃഷിയിടങ്ങളുെട വിസ്തീhണം, കൂടുതലായി ഉല്പാദിപ്പിക്കെപ്പടുന്ന ഭക്ഷയ്വസ്തുക്കളുെട അളവ്, ഉ ല്പാദിപ്പിക്കെപ്പടുന്ന ൈവദയ്ുതിയുെട ഗിഗാവാട്ട് കണക്ക് തുടങ്ങിയവ അവതരിപ്പിക്കുക മാത്രമലല്, അവെയാെക്ക േഡാളh കണക്കിh മാറ്റി നെമ്മ അതിശയിപ്പിക്കുകയും െചയയ്ുന്നു. െമാത്ത േദശിയ ഉല്പാദനത്തിh (GDP) വരുന്ന വളhച്ചയും തുറക്കെപ്പടുന്ന പുത്തhെതാഴിലവസരങ്ങh ഒെക്ക േകhക്കുേമ്പാh െപാതുജനം വീണേപാകും.

എന്നാh പരിസ്ഥിതിവാദികhക്ക് കണക്കിെന്റ ഭാഷയിh പ്രതികരിക്കുവാh ചില പരിമിതികളുണ്ട്. അണെക്കട്ടുനിhമാണം നദീതടങ്ങെളയും അവയുമായി ബന്ധെപ്പട്ട എേക്കാവയ്ൂഹങ്ങെളയും പിറേകാെട്ടടുക്കാh പറ്റാത്ത വിധം രൂപാന്തരങ്ങhക്ക് വിേധയമാകുന്നുെവന്നത് നിേഷധിക്കാനാവാത്ത വസ്തുതയാണ്.

എേക്കാവയ്ൂഹങ്ങളിh അ ണെക്കട്ടുകh െചലുത്തുന്ന പ്രഭാവങ്ങh നമുക്ക് അളന്ന് തിട്ടെപ്പടുത്താനാകുേമാ? ലാട്രുെബെസ്സയും സഹപ്രവhത്തകരും ഈ േചാദയ്ം ഉന്നയിക്കുകയും ഉത്തരം നhകാh ശ്രമിക്കുകയും െചയയ്ുന്നു. േലാകപ്രശസ്ത ആനുകാലികമായ േനച്ചറിെന്റ അടുത്തകാലത്ത് പുറത്തുവന്ന ഒരു ലക്കത്തിലാണ് ലാട്രുെബെസ്സ ഈ വിഷയം ചhച്ചയ്ക്ക് വിേധയമാക്കുന്നത്.

ഊhജസവ്ലയായ ആമ േസാh നദിയാലും അതിെന്റ ഉപനദികളാലും സുസ്ഥിരീകരിക്കെപ്പടുന്ന ആമേസാh നദീതടവും, പ്രളയബാധിത പ്ര േദശങ്ങളും അഴിമുഖങ്ങളും

സhേവാപരി ൈവവിധയ്മാhന്ന എേക്കാവയ്ൂഹമാണ് ലാട്രുെബെസ്സയും കൂട്ടരും ശ്രദ്ധേയാെട പഠിച്ചത്. ആെരയും വിസ്മയത്തിലാഴ് ത്തുന്ന േലാകത്തിെല അമയ്ൂലയ്മായ പാരിസ്ഥിതിക അതയ്ാശ്ചരയ്മാണ് ആമേസാണിയ. ഭൗമകാലാവസ്ഥയിh നിhണായകസവ്ാധീനം െചലുത്തുന്ന ഭൂപ്രേദശമാണിത്. ലക്ഷകണക്കിന് സംവത്സരങ്ങളിലൂെട കടന്നുേപായ ജിേയാളജിയ ചരിത്രത്താh പരിണമിച്ചുണ്ടായ ആമേസാണിയh എേക്കാവയ്ൂഹം ഭൂമിയുെട സുസ്ഥിരതയുെട നിhണായകഘട്ടമെത്ര. െമാത്തം 428 ജലപദ്ധതികളാണ് ആമേസാണിയh നദികളിh ആസൂത്രണം െചയയ്െപ്പട്ടത്. അവയിh 140 പദ്ധതികh പൂhത്തിയാക്കെപ്പടുകേയാ അവസാനഘട്ടത്തിh എത്തുകേയാ െചയ്തിട്ടുണ്ട്. അതിെന്റയhഥം ആമേസാണിയh വനങ്ങളിെല Intact Forest Landscape (IFLS) എന്നറിയെപ്പടുന്ന കനയ്ാവനങ്ങളിേലക്ക് കടന്നുകയറി ബലാല്ക്കാരത്തിന് വിേധയമാെയന്നാണ്. അതിനാh ആമേസാh എേക്കാവയ്ൂഹത്തിh അണെക്കട്ടുകh ഉണ്ടാക്കിയ

പ്രതയ്ാഘാതങ്ങh സംഖയ്കളുെട ഭാഷയിh തിട്ടെപ്പടുത്തുകെയന്നത് അടിയന്തിരപ്രാധാനയ്മുള്ള കാരയ്മായിതീhന്നിരിക്കുന്നു. േലാകെത്ത മറ്റുമുഖയ്നദികളി h നടേക്കണ്ട പഠനങ്ങളുെട മുേന്നാടിയാണ് ആമേസാh പഠനം. ഒേട്ടെറ ഹ്രസവ്കാല, ദീhഘകാല പ്രതയ്ാഘാതങ്ങh ആമേസാണിയh എേക്കാവയ്ൂഹത്തിh അണെക്കട്ടുകh സൃഷ്ടിക്കുന്നുണ്ട്. അവെയലല്ാം പരിേശാധിച്ച് ലാട്രുെബെസ്സയും സംഘവും നിhമാണം പൂhത്തിയാക്കിയതും നടന്നുെകാണ്ടിരിക്കുന്നതുമായ അണെക്കട്ടുകh െചലുത്തുന്ന പ്രതയ്ാഘാതങ്ങh തിട്ടെപ്പടുത്തുവാനായി Dam Environmental Vulnerability Index ചുരുക്കത്തിh DEVI എന്ന അളവുേകാh വികസിപ്പിെച്ചടുത്ത് ഉപേയാഗെപ്പടുത്തി. വിവിധ ഘടകങ്ങh േചhന്നുണ്ടാക്കിയ അളക്കാനാവുന്ന ഒരു സവിേശഷതയാണിത്. അതിh Basin Integrity Index(BII), Fluvial Dynamic Index(FDI) Dam Impact Index (DII) എന്നിവ ഉhെക്കാണ്ടിരിക്കുന്നു. BII നദീതടം വന്നതും വരാനിരിക്കുന്നതുമായ

സ്ഥലഉപേയാഗമാറ്റം, നശീകരണം, മലിനീകരണം എന്നിവയ്ക്ക് എത്രമാത്രം ബാധിക്കെപ്പടാെമന്ന് അളന്ന് തിട്ടെപ്പടുത്തുന്നു. FDI നദിയിലൂെട ഒഴുകിേപാകുന്ന ഊറh (കിട്ടം), നദികളുെട േമാhേഫാൈഡനാമിക് ആക് ടിവിറ്റി, പ്രളയപ്രഭാവം എന്നിവ അളക്കുന്നു. DII നിhമിച്ചതും നിhമാണത്തിലിരിക്കുന്നതുമായ അണെക്കട്ടുകളാh നദീവയ്ൂഹം എത്രമാത്രം ബാധിക്കെപ്പടുെമന്ന് അളന്ന് തിട്ടെപ്പടുത്തുന്നു.

െമഗാൈഹഡh േപ്രാജ്ക് റ്റുകളുെട േനട്ടങ്ങh പലേപ്പാഴും അതിശേയാക്തി കലhത്തി വhണിക്കെപ്പടുേമ്പാh, അവയുെട പാരിസ്ഥിതിക ആഘാതങ്ങh അവഗണിക്കെപ്പടുകേയാ, നിസ്സാരവല്ക്കരിക്കെപ്പടുകേയാ െചയയ്ുന്നുെവന്നാണ് ലാട്രൂെബസ്സയും കുട്ടരും പറയുന്നത്. അമൂലയ്മായതിനാh തെന്ന എേക്കാവയ്ൂഹത്തിന് വിലയിടാനാവിലല്. യാെതാരു വകതിരിവുമിലല്ാെത മഹാനദികളിh നിhമിക്കുന്ന അണെക്കട്ടുകh വരാനിരിക്കുന്ന മഹാദുരന്തത്തിെന്റ കുറിപ്പടിയാെണന്നാണ് വിദഗ്ധh മുന്നറിയിപ്പ് നhകുന്നത്.

സവ്കാരയ്ത വയ്ക് തിയുെട മൗലികാവകാശമാെണന്ന സുപ്രീം േകാടതിയുെട ചരിത്രപരമായ വിധിക്ക് വിശാലമായ മാനങ്ങളുെണ്ടന്നാണ് നിരീക്ഷകർ അഭിപ്രായെപ്പടുന്നത്. 2017 ആഗസ്റ്റ് 24 ന് ഒൻപതംഗ ഭരണഘടനാ െബഞ്ച് ഐകകേണ്ഠനയാണ് വിധി പറഞ്ഞത്. േകന്ദ്രസർക്കാരിെന്റ അഭിമാന പദ്ധതിയായ ആധാർ നിhബന്ധമാക്കുന്നത് സവ്കാരയ്തയുെട േപരിh എതിhക്കാh കഴിയുേമാ എന്ന വിഷയത്തിനാണ് സുപ്രീംേകാടതി ഉത്തരവ് വയ്ക്തത വരുത്തിയെതങ്കിലും ഇന്തയ്യിൽ ഇന്ന് നടന്നുെകാണ്ടിരിക്കുന്ന നിരവധി വിവാദ പ്രശ്നങ്ങൾക്കുള്ള ഉത്തരം കൂടിയായി ഇതിെന വിലയിരുത്താവുന്നതാണ്.

ചീഫ് ജസ് റ്റിസ് െജ.എസ്.േകഹാറും ജഡ് ജിമാരായ ജസ് തി െചലേമശവ്ർ, എസ്.എ. േബാബ് െഡ, ആർ.െക.അഗർവാൾ, േറാഹിന്റൻ നരിമാൻ, അഭയ് മേനാഹർ സാെപ്ര, ഡി.ൈവ.ചന്ദ്രചൂഡ്, സഞ് ജയ് കിഷൻ കൗൾ, എസ്.അബ് ദുൽ നസീർ എന്നിവരുമുൾെപ്പട്ട െബഞ്ചാണ് വിധി പറഞ്ഞത്.

പൗരhമാരുെട സവ്കാരയ്തയിേലക്ക് കടന്നുകയറാh ഇനി സhക്കാരുകhക്ക് േപാലും അധികാരമുണ്ടാകിലല് എന്നുള്ളതാണ് പുതിയ വിധിയിലൂെട സംഭവിക്കുന്ന ഏറ്റവും വലിയ മാറ്റം. ചീഫ് ജസ്റ്റിസ് ഉhെപ്പട്ട െബഞ്ച് സവ്കാരയ്ത അവകാശമാക്കി ഭരണഘടനാ േഭദഗതി െകാണ്ടുവരണെമന്നും േകന്ദ്രേത്താട് നിhേദശിച്ചു.

േകസുമായി ബന്ധെപ്പട്ട് േകന്ദ്ര സംസ്ഥാന സhക്കാ

രുകേളാട് സുപ്രീംേകാടതി നിലപാട് ആരാഞ്ഞിരുന്നു. സവ്കാരയ്ത മൗലികാവകാശമെലല്ന്ന് ശക്തമായി വാദിച്ച േകന്ദ്ര സhക്കാറിനും ബിെജപി ഭരിക്കുന്ന സംസ്ഥാനങ്ങhക്കും വിധി കനത്ത പ്രഹരമായി. സവ്കാരയ്ത മൗലികാവകാശമാണന്നും വയ്ക്തികളുെട സവ്കാരയ്തയിh ഏകപക്ഷീയമായി ൈകകടത്താh അനുവദിക്കരുത് എന്നുമുള്ള നിലപാടാണ് േകരളം സവ്ീകരിച്ചത്. ഇതിനുള്ള അംഗീകാരം കൂടിയാണ് സുപ്രീംേകാടതിയുെട വിധി. ആധാh േകസ്, േഫസ്ബുക്ക്, വാട് സാപ്പ് തുടങ്ങിയ സമൂഹമാധയ്മങ്ങളിെല സവ്കാരയ്ത, ഐടി ആക്ടിെല 66 എ റദ്ദ് െചയ്ത മുh സുപ്രീംേകാടതി വിധി, സവ്വhഗരതി തടഞ്ഞ സുപ്രീംേകാടതി വിധി തുടങ്ങി നിരവധി േകസുകെള ഇേപ്പാഴുണ്ടായിരിക്കുന്ന വിധി ബാധിക്കും.

ഭരണഘടനയുെട ആർട്ടിക്കിൾ 21 ആണ് ജീവിക്കാനും വയ്ക്തിസവ്ാതന്ത്രയ്ത്തിനും പൗരർക്ക് അവകാശം നൽകുന്നത്. എന്നാൽ ഇതിെന്റ ലംഘനമാണ് പല സംഭവങ്ങളിലും േകസുകളിലും കണ്ടുവരുന്നത്. ഇവയിൽ ഏറ്റവും പ്രധാനം സ് ത്രീകൾക്കും ദളിതർക്കും ട്രാൻസ്െജൻഡറുകൾക്കും എതിെര നടക്കുന്ന അതിക്രമങ്ങളാണ്. വിവാഹം, ൈലംഗികത തുടങ്ങിയ വിഷയങ്ങളിൽ ഭരണകൂടം എന്ത് നിലപാട് സവ്ീകരിക്കണെമന്ന് പുതിയ വിധി മാർഗനിർേദശം നൽകുന്നു. സ് ത്രീകെള അടിച്ചമർത്തുന്നതിന് ആണത്ത സമൂഹത്തിെന്റ കയയ്ിെല പ്ര ധാന ആയുധം സ് ത്രീയുെട സവ്കാരയ്ത തങ്ങളുെട നിയന്ത്ര

ണത്തിലാെണന്ന "സാംസ് കാരിക അനുമതി" ആണ്. ൈവ വാഹിക ബലാത്സംഗെത്ത കുറിച്ചുള്ള േകസിൽ നമ്മുെട സംസ് കാരത്തിൽ അത് കുറ്റകരമലല് എന്ന നിലപാടാണ് ഉണ്ടായിരുന്നത്. അതായതു ഭാരയ്യുെട ൈലംഗികതയ് ക് േമൽ ഇന്തയ്ൻ സംസ് കാരം ഭർത്താവിന് അധികാരം െകാടുക്കുന്നു എന്നർത്ഥം. എന്നാൽ സ് ത്രീക്ക് സവ്ന്തം ജീവിതത്തിെന്റയും ശരീരത്തിെന്റയും േമൽ സവ്യംഭരണാവകാശം ഉെണ്ടന്നു ഇേപ്പാഴെത്ത വിധി നിസ്സംശയം പ്രസ്താവിക്കുന്നു. സ് ത്രീകളുെട ഉടുപ്പും നടപ്പും ബലപ്രേയാഗത്തിലൂെട നിയന്ത്രിക്കുന്ന സംഭവങ്ങളാണ് ഇന്തയ്യിൽ പലഭാഗങ്ങളിലും ഇേപ്പാൾ നടക്കുന്നത്. സവർണർ ഒരു വടേക്ക ഇന്തയ്ൻ ഗ്രാമത്തിൽ ദളിത് ദമ്പതിമാെര പൂർണ നഗ്നരാക്കി അപമാനിച്ച് െതരുവിലൂെട നടത്തുന്ന വിഡിേയാ പലരും കണ്ടതാണ്. ഏതുമതം സവ്ീകരിക്കാനും ഇഷ്ടമുള്ള വയ്ക്തിെയ ജീവിത പങ്കാളി ആക്കാനും സവ്ന്തം ൈലംഗിക സവ്തവ്ം െതരെഞ്ഞടുക്കാനും ഭരണഘടന നൽകുന്ന സവ്ാതന്ത്രയ്ം ആണ് സുപ്രീംേകാടതിയുെട ദീർഘമായ വിധിയിലൂെട ഊട്ടി ഉറപ്പിക്കുന്നത്. സ് ത്രീയുെട പ്രതയ്ുല്പാദന അവകാശങ്ങൾ ഇന്തയ്യിൽ ഏെറ ചർച്ചെചയയ്െപ്പട്ടിട്ടിലല്. എേപ്പാൾ ആരുമായി ൈലംഗികബന്ധം പുലർത്തണെമന്ന് സ് ത്രീക്ക് തീരുമാനിക്കാെമന്ന് വനിതാ സംഘടനകൾ േപാലും ഇന്തയ്യിൽ ഉറെക്ക പറയാറിലല്. എേപ്പാൾ പ്രസവിക്കണം, എത്ര പ്രസവിക്കണം, ഗർഭഛിദ്രം ആവശയ്മാേണാ തുടങ്ങിയ വിഷയങ്ങൾ പാശ്ചാതയ് വനിതാ

സംഘടനകളുെട പ്രധാന പരി ഗണനാ വിഷയങ്ങളാണ്. സ് ത്രീ യുെട സവ്കാരയ്താവകാശം അടുത്തയിെട അേമരിക്കയിൽ വൻ വിവാദത്തിനു തിരി െകാളുത്തിയിരുന്നു. ഇന്തയ്യിൽ മത തീവ്രവാദം ആക്രമേണാത്സുകമായി നിയന്ത്രിക്കുന്നത് സ് ത്രീയുെട ൈലംഗിക, പ്രതയ്ുത്പാദന അവകാശങ്ങളാണ്. നയ്ൂനപക്ഷ മതങ്ങൾ പരസയ്മായി തെന്ന ഗർഭ നിയന്ത്രണത്തിെനതിെര പ്രസ്താവനകൾ നടത്തുന്നു. ഹിന്ദു വർഗീയ േനതാക്കൾ പലരും സ് ത്രീകേളാട് പത്തു മക്കെള പ്രസവിക്കണെമന്ന് ആവശയ്െപ്പടുന്നു. ലിംഗനീതിക്കു േവണ്ടിയുള്ള േപാരാട്ടങ്ങൾക്ക് തിരിച്ചടി േനരിടുന്ന കാലഘട്ടത്തിൽ സുപ്രീംേകാടതി പുേരാഗമനപരമായ നിലപാട് സവ്ീകരിച്ചത് ആേവശേത്താെടയാണ് അംഗീകരിക്കെപ്പട്ടിരിക്കുന്നത്.

സ് ത്രീകൾക്ക് സവ്തന്ത്രമായി യാത്രെചയയ്ാനും േജാലി െചയയ്ാനും രാത്രിയും പകലും സുരക്ഷിതരായി ജീവിക്കുവാനും ഉള്ള അവകാശെത്ത ഹനിക്കുേമ്പാൾ അവിെട സവ്കാരയ്തയ്ക്ക് േമൽ കേയയ്റ്റം നടക്കുന്നു എന്ന് മാത്രമലല് അത് ഉറപ്പു വരുത്തുവാൻ ചുമതലെപ്പട്ട ഭരണകൂടം പരാജയെപ്പടുക കൂടി െചയയ്ുന്നു.ബലാത്സംഗം ക്രിമിനൽ കുറ്റം ആയിരിക്കുന്നതിെനാപ്പം ഭരണഘടനാലംഘനം കൂടിയായി ഇനി കണക്കിെലടുക്കാൻ വിധി സഹായിക്കും. ആധുനികസാേങ്കതിക വിദയ് ഉപേയാഗിച്ച് നടന്നു വരുന്ന പല അതിക്രമങ്ങളും വിധിയിൽ പരാമർശിക്കുന്നുണ്ട്. അനയ്രുെട സവ്കാരയ്തയിേലക്കു ഒളിഞ്ഞു േനാക്കാനായി കയ്ാമറ ഇനി ഉപേയാഗിക്കാൻ ആവിലല്.

സ് ത്രീകെള ൈസബർ േലാകത്തു പിന്തുടരുകയും അപമാനിക്കുകയും ഒളിഞ്ഞു േനാക്കുകയും െചയയ്ുന്നതിനും സുപ്രീം േകാടതി വിധി ഒരു പരിധിവെര സംരക്ഷണം നൽകുന്നു.

വിധിയിൽ ആവർത്തിക്കുന്ന ഒരു േകസ് എ.െക േഗാപാലൻ X മദ്രാസ് സംസ്ഥാനം ആണ്. ആദയ്മായി ആർട്ടിക്കിൾ 21 പരാമർശിക്കെപ്പട്ടത് എ.െക.ജി സവ്യം വാദിച്ച ഈ േകസിലാണ്. അന്ന് പെക്ഷ ഇന്നുള്ളത്ര ഗൗരവതരവും വിപുലവുമായ മാനം ഇതിനുണ്ടായിരുന്നിലല്. കരുതൽ തടങ്കൽ ജീവിക്കാനുള്ള അവകാശെത്ത ഹനിക്കുന്നു എന്നതായിരുന്നു ഹർജിക്കാരെന്റ വാദം. 21 -ാം നൂറ്റാണ്ട് ആയേപ്പാൾ ശാസ് ത്രസാേങ്കതിക വളർച്ച സവ്കാരയ്ത സംബന്ധിച്ച നിലവിലുണ്ടായിരുന്ന പല ധാരണകെളയും അട്ടിമറിച്ചു. എെന്റ വീട്ടിൽ ആര് േകറണെമന്നു ഞാൻ തീരുമാനിക്കും എന്നാണ് വിധിയിൽ പറയുന്നത്. ഭരണകൂടത്തിേനാ മറ്റാർെക്കങ്കിലുേമാ അവിെട എെന്റ അനുമതിയിലല്ാെത കടക്കാൻ കഴിയിലല് എന്ന് പറയുേമ്പാൾ സവ്കാരയ്ത മൗ ലികാവകാശം ആെണന്നും അത് സംരക്ഷിേക്കണ്ട ബാധയ്ത സർക്കാരിനുെണ്ടന്നും വരുന്നു.

സമതവ്ത്തിനും സവ്ാതന്ത്രയ്ത്തിനും തുലയ്നീതിക്കും േവണ്ടിയുള്ള േപാരാട്ടങ്ങൾക്ക് ഊർജം പകരുന്ന വിധി പ്രതീക്ഷയും ആശവ്ാസവും നൽകുന്നു. നിയമയുദ്ധങ്ങളിൽ സ് ത്രീകൾ ബുദ്ധിപൂർവം വിധിെയയും അതിെല പരാമhശങ്ങെളയും പ്രേയാഗിക്കണം എന്ന് മാത്രം.

സ് ത്രീപക്ഷം

ആh.പാhവതി േദവി

പുതു അറിവ്

െപ്രാഫ.െക.ആh.ജനാhദനh

തടയെപ്പടുന്ന നദികൾ

2017 െസപ്തംബh 1 - 158

PARISHAD VARTHA 2017 SEP 1 - 15 Volume:17 Issue: 17 page no.8

Date of Publication 05-09-2017.Regd. No of Newspaper KERMAL/2001/10969Regd No. KL/CT/53/2015-17 Licence to post without pre-payment at RMS Calicut on 5th Sep 2017 L No. KL/PMG/NR/WPP/6/KKD/15-17

Printed by P. Muraleedharan, published by P. Muraleedharan, on behalf of Kerala Sasthra Sahithya Parishad and printed at Kamala Printers, 7/165, Oyitty Road, Calicut 673001 and published at Parishad Bhavan, Chalappuram, Calicut - 673002, Phone : 0495-2701919, e-mail:[email protected]. Editor: P. Muraleedharan.

ഷാhജ : ഫ്രണ്ട്സ് ഓഫ് േകരള ശാസ് ത്രസാഹിതയ് പരിഷത്ത് യു എ ഇ േനാർേതൺ എമിേററ്റ്സ് ചാപ്ടർ ഹിേരാഷിമ – നാഗസാക്കി ദിനാചരണങ്ങേളാടനുബന്ധിച്ച് യുദ്ധവിരുദ്ധ ബാലേവദിയും രചനാ കയ്ാമ്പും സംഘടിപ്പിച്ചു. ആഗസ്ത് 11 നു ഷാർജ ഇന്തയ്ൻ അേസാസിേയഷൻ ഹാളിലാണു ബാലേവദി സംഘടിപ്പിച്ചത്. “ഇനിെയാരു യുദ്ധം േവേണ്ട േവണ്ട“ എന്ന ആശയത്തിൽ കഥ, കവിത, േലഖനം, ചിത്രരചന, കളറിങ്

എന്നിവയിൽ രചനാ കയ്ാമ്പ് നടന്നു. കുട്ടികൾ യുദ്ധവിരുദ്ധ ഗാനങ്ങൾ ആലപിച്ചു. ഹിേരാഷിമ ദുരന്തത്തിെന്റ ഓർമയ്ക്കായി സമാധാനത്തിെന്റ പ്രതീകമായ സഡാേക്കാ െകാക്ക് നിർമാണ പരിശീലനം നടത്തി. അരവിന്ദൻ പണിക്കേശരി, അനുവാരയ്ർ, സേന്താഷ് െപരുനാട്, ദിവാകരൻ, അരുൺ പരവൂർ എന്നിവർ േനതൃതവ്ം നൽകി. അറുപേതാളം കുട്ടികൾ പെങ്കടുത്തു.

ഇടുക്കി :േഡാ .ആർ . വി.ജി േമേനാൻ രചിച്ച ശാസ് ത്രസാേങ്കതിക വിദയ്യുെട ചരിത്രം എന്ന പുസ്തകത്തിെന്റ

ഇടുക്കി ജിലല്ാതല പ്രകാശനം ആഗസ്റ്റ് 21ന് െതാടുപുഴ IHRD േകാേളജിൽ പ്രിൻസിപ്പൽ എസ്. സിന്ധു,

സാഹിതയ്കാരനും കവിയുമായ ബാബു പള്ളിപ്പാട്ടിനു നല്കി നിർവഹിച്ചു. പരിഷത്ത് ജിലല്ാ ൈവസ്. പ്രസിഡണ്ട് ജി. ബാലചന്ദ്രൻ അധയ്ക്ഷനായിരുന്നു. ടി.എം.േജക്കബ് െമേമ്മാറിയൽ േകാേളജ് പ്രിൻസിപ്പാളും ശാ്രസ്തഗതി എഡിറ്ററുമായ േഡാ.എൻ.ഷാജി പുസ് തകം സദസ്സിനു പരിചയെപ്പടുത്തി. േയാഗത്തിൽ ജിലല്ാെസക്രട്ടറി എ.എൻ.േസാമദാസ് സവ്ാഗതവും പി.െക.ദിവാകരൻ നന്ദിയും പറഞ്ഞു.

അമ്പലപ്പുഴ : ഗാന്ധി സ് മൃതി വനം പദ്ധതിക്കായി ഏെറ്റടുത്ത് 25 വർഷേത്താളമായി തരിശ്ശിട്ടിരിയ്ക്കുന്ന മനയ്ക്കൽ പാടേശഖരത്തിൽ െനൽകൃഷി പുനരാരംഭിയ്ക്കണെമന്നാവശയ്െപ്പട്ട് ശാസത്രസാഹിതയ് പരിഷത്ത് ഗ്രാമ വിളംബര ജാഥ സംഘടിപ്പിച്ചു, സംസ്ഥാന നിർവവ്ാഹക സമിതിയംഗം പി.വി േജാസഫ്, ജിലല്ാ ട്രഷറർ ബി.ശ്രീകുമാർ ആർ.ഷാജി, െക.ബി.അജയകുമാർ, മായാ സുേരഷ് എന്നിവർ ജാഥയ്ക്ക് േനതൃതവ്ം പരിഷത്ത് പ്രവർത്തകെര കൂടാെത നിരവധി കർഷകരും കർഷക െതാഴിലാളികളും പ്രേദശവാസികളും ജാഥയിൽ പെങ്കടുത്തു. മനക്കൽ പാടേശഖര പരിസരമായ ആനേന്ദശവ്രം മാേലേതാട് ചിറയിൽ നിന്നാരംഭിച്ച ജാഥ അമ്പലപ്പുഴ േബല്ാക്ക് പഞ്ചായത്തംഗം മായ ഉദ്ഘാടനം െചയ്തു. തുടർന്ന് പുറക്കാട് കവലയിൽ സംഘടിപ്പിച്ച സമാപന സേമ്മളനത്തിൽ േമഖലാ പ്രസിഡണ്ട് പി.രാമചന്ദ്രൻ അധയ്ക്ഷത

വഹിച്ചു. പരിഷത്ത് ജിലല്ാ വിഷയ സമിതിയംഗം എച്ച്. സുൈബർ ഉദ്ഘാടനം െചയ്തു. േമഖലാ േജായിന്റ് െസക്രട്ടറി കിേഷാർ കുമാർ സവ്ാഗതം പറഞ്ഞു . േയാഗത്തിൽ ജിലല്ാ പ്രസിഡണ്ട് എh.ആh. ബാലകൃഷ്ണൻ, കമ്മിറ്റിയംഗം ജയരാജ്, പി. സജീവ് കുമാർ, ഹരിദാസ് എന്നിവർ സംസാരിച്ചു. 400 ഏക്കറുള്ളെമത്രാൻകായലിലും ആറൻമുളയിലുമടക്കം വിജയകരമായി െനൽകൃഷി പുനരാരംഭിച്ച സർക്കാർ 700 ഏക്കർ വരുന്ന

മനയ്ക്കൽ പാടേശഖരത്തിൽ അടിയന്തിരമായി കൃഷി പുനരാരംഭിക്കണെമന്ന് േയാഗം ഒന്നടങ്കം ആവശയ്െപ്പട്ടു. ആവശയ്മുന്നയിച്ച് ഇരുപേതാളം വീട്ടുമുറ്റക്കൂട്ടങ്ങളും, ജനസംവാദങ്ങളും, പ്രേദശെത്ത കർഷകേരയും, പാടേശഖര ഉടമകേളയും, കർഷക െതാഴിലാളികേളയും, ജനപ്രതിനിധികേളയും രാ്രഷ്ടീയ േനതാക്കേളയുമടക്കം പെങ്കടുപ്പിച്ച് നാട്ടുകൂട്ടവും സംഘടിപ്പിക്കുവാൻ േയാഗം തീരുമാനിച്ചു.

യുറീക്ക ശാസ് ത്രേകരളം മാസികകളുെട നാദാപുരം േമഖലാതല പ്രകാശനം രണ്ടുേകന്ദ്രങ്ങളിലായി പാപ്പൂട്ടി മാസ്റ്റർ നിർവവ്ഹിച്ചു. വളയം ഗവ. ൈഹസ് കൂളിൽ നടന്ന ചടങ്ങിൽ െഹർമിയ സജീവൻ, ൈവഗ എ.സി എന്നിവർ ഏറ്റുവാങ്ങി. െഹഡ്മി്രസ്ടസ് കല്ാരമ്മ േജാസഫ് അധയ്ക്ഷയായി, ടി. ൈകലാസൻ സവ്ാഗതവുംസ്റ്റാഫ് െസക്രട്ടറി ബാബുരാജൻ, നന്ദിയും പറഞ്ഞു. 'ശാസ് ത്ര പഠനം പുതിയ കാലഘട്ടത്തിെല െവലല്ുവിളികൾ ' എന്ന വിഷയത്തിൽ പാപ്പൂട്ടി മാസ്റ്റർ പ്രഭാഷണം നടത്തി. കലല്ാച്ചി ഗവ. ൈഹസ് കൂളിൽ െഹഡ് മാസ്റ്റർ സജീവൻ െമാേകരി, ആന്റണി മാസ്റ്റർ, പരിഷത്ത് േമഖലാ കമ്മിറ്റി അംഗങ്ങളായ പി.െക അേശാകൻ, സി.െക.ശശി, സി.ഭാസ്കരൻ തുടങ്ങിയവർ പെങ്കടുത്തു.

വരിേക്കാളി യൂനിറ്റ് തല പ്രകാശനം ജിലല്ാ ൈവസ് പ്രസിഡണ്ട് ശശിധരൻ മണിയൂർ നിർവഹിച്ചു. വരിേക്കാളി എൽ.പി.സ് കൂൾ െഹഡ് മി്രസ്റ്റസ് െക.അനിതകുമാരി, പരിഷത്ത് േമഖലാ ട്രഷറർ പി.ശ്രീധരൻ തുടങ്ങിയവർ പെങ്കടുത്തു.

െപരുമുണ്ടേച്ചരി യൂനിറ്റ് തല പ്രകാശനം ഉദയാ ൈലബ്രറിയിൽ മുൻകാല പരിഷത്ത് പ്രവർത്തകൻ ഒ. നാരായണൻ നിർവഹിച്ചു. ജിലല്ാ േജായിന്റ് െസക്രട്ടറി വി.െക.ചന്ദ്രൻ മാസികകൾ പരിചയെപ്പടുത്തി. േമഖലാ െസക്രട്ടറി എൻ.ടി.ഹരിദാസൻ, ൈലബ്രറി പ്രസിഡണ്ട് എൻ.െക.രാജൻ, അരൂർ േപാേസ്റ്റാഫീസ് യൂനിറ്റ് െസക്രട്ടറി ബിനിൽ തുടങ്ങിയവർ പെങ്കടുത്തു

അകേത്തത്തറ : േകരള ശാസ് ത്രസാഹിതയ് പരിഷത്തിെന്റ േനതൃതവ്ത്തിൽ ഉമ്മിനി ഗവ.ൈഹസ് കൂളിൽ ഒരുക്കിയ കല്ാസ്റൂം ൈലബ്രറിയുെട ഉദ് ഘാടനം ജിലല്ാപഞ്ചായത് വിദയ്ാഭയ്ാസ സമിതി അധയ്ക്ഷ ബിനുേമാൾ നിർവഹിച്ചു. ഇടം

േധാണി, സ്പാർക് െറയിൽേവ േകാളനി എന്നീ സംഘടനകളും വിവിധ വയ്ക്തികളും ആണ് കല്ാസ് റൂം ൈലബ്രറികൾ േസ്പാhസh െചയ്തത്. സ് കൂൾ െഹഡ് മാസ്റ്റർ സുധീർബാബു അധയ്ക്ഷനായ ചടങ്ങിൽ ടി.രാമാനുജൻ,

വിജയൻ, അരുൺ, സുനിൽ മാതയ്ൂസ് എന്നിവർ ആശംസ അറിയിച്ചു. പരിഷത്ത് അകേത്തത്തറ യൂണിറ്റ് പ്രസിഡണ്ട് മിനി പി.െക സവ്ാഗതവും െസക്രട്ടറി നിതയ്ാനന്ദൻ നന്ദിയും പറഞ്ഞു

കല്ാസ്സ്റൂം ൈലബ്രറി ഉദ്ഘാടനം

െനൽകൃഷി പുനരാരംഭിക്കാൻഗ്രാമ വിളംബര ജാഥ

പുസ്തകപ്രകാശനം

യുദ്ധവിരുദ്ധ ബാലേവദി

യുറീക്ക ശാസ് ത്രേകരളം േമഖലാതലപ്രകാശനം

പുതിയ

പുസ്ത

കം