chicago knanaya catholic parish · pdf file · 2018-01-07യിലും...

8
Chicago Knanaya Catholic Parish Bulletin Chicago Knanaya Catholic Parish Bulletin Sacred Heart Knanaya Catholic Church Sacred Heart Knanaya Catholic Church , , 611 Maple St., Maywood, IL 60153 611 Maple St., Maywood, IL 60153 611 Maple St., Maywood, IL 60153 St. Mary’s Knanaya Catholic Church, St. Mary’s Knanaya Catholic Church, St. Mary’s Knanaya Catholic Church, 7800 W. Lyons St., Morton Grove, IL 60053 7800 W. Lyons St., Morton Grove, IL 60053 7800 W. Lyons St., Morton Grove, IL 60053 December 26, 2010, Vol. 6, Issue 14 December 26, 2010, Vol. 6, Issue 14 December 26, 2010, Vol. 6, Issue 14 All issues of our bulletin are available at www.knanayaregion.us/chicago/bulletin.htm All issues of our bulletin are available at www.knanayaregion.us/chicago/bulletin.htm All issues of our bulletin are available at www.knanayaregion.us/chicago/bulletin.htm CHRISTMAS, YEAR END, & NEW YEAR SCHEDULE Friday, December 24 Christmas Mass at Morton Grove 6:30 P.M. Christmas Mass at Maywood at 8:00 P.M. Entertainments and free food in the hall after Mass at both churches. Saturday, December 25th Holy Mass and novena at both Churches at 10:00 A.M. Friday, December 31st Year End Mass and adoration at Maywood at 7:00 P.M. Year End Mass & adoration at Morton Grove at 8:30 P.M. Saturday, January 1st New Year Special Mass, Novena, and adoration at both churches at 10:00 A.M. മാർൻ ാവ സɯ മരീസ പϸിയിൽ വി എζʁാേനാസ സഹദാ˷െട ʈഥമ തിɞാ ഡിസംബർ 26 njായറാЃ രാവിെല 10:00. ˟ഖ കാർ˭ികൻ: ബിഷʁ മാർ ജബ അാടിയാ അടിമ വ˿ɞതിം കംവാല എɞതിം അവസര˟ായിരിം. ʈΞേദിമാ: ഉഴർ ഫാേറാനായിൽനിɟϸവർ Parish Level Inauguration of the 10th Anniversary of The St. Thomas Syro-Malabar Catholic Diocese of Chicago At St. Mary’s Knanaya Catholic Church, Morton Grove On Sunday December 26, 2010 at 10:00 A.M. By His Ex. Bishop Mar Jacob Angadiath. All are welcome! ഷിാേഗാ സീേറാമലബാർ പത˷െട പാമ വാർഷികിെɯ ഇടവകതല ഉൽഘാടനം ഡിസംബർ 26 njായറാЃ രാവിെല 10:00മാർൻ ാവ പϸിയിൽ ബിഷʁ മാർ ജബ അാടിയാ നിർഹിɟ. മഡ തിϨദയ ദവാലയിൽ വി. എζʁാേനാസിെɯ തിɞാ ജവരി 2 njായറാЃ രാവിെല 10:00. ʈΞേദിമാ: О˟Ϻർ ഇടവകയിൽനിɟϸവർ Thanks to Fr. Jose Illikkunnumpurath Sacred Heart and St. Mary’s Knanaya Catholic Parishes of Chicago express our sincere thanks to our first As- sociate Pastor as he leaves the parish to serve the Knanaya Catholic Mission in Houston and St. An- tony's Knanaya Catholic Parish in San Antonio.

Upload: vananh

Post on 22-Mar-2018

237 views

Category:

Documents


7 download

TRANSCRIPT

Page 1: Chicago Knanaya Catholic Parish · PDF file · 2018-01-07യിലും രാവിെല 10:00നുള്ള കുർബാന അർപ്പിച്ചുെകാണ്ടാണ്

Chicago Knanaya Catholic Parish BulletinChicago Knanaya Catholic Parish Bulletin Sacred Heart Knanaya Catholic ChurchSacred Heart Knanaya Catholic Church, , 611 Maple St., Maywood, IL 60153611 Maple St., Maywood, IL 60153611 Maple St., Maywood, IL 60153 St. Mary’s Knanaya Catholic Church, St. Mary’s Knanaya Catholic Church, St. Mary’s Knanaya Catholic Church, 7800 W. Lyons St., Morton Grove, IL 600537800 W. Lyons St., Morton Grove, IL 600537800 W. Lyons St., Morton Grove, IL 60053 December 26, 2010, Vol. 6, Issue 14December 26, 2010, Vol. 6, Issue 14December 26, 2010, Vol. 6, Issue 14 All issues of our bulletin are available at www.knanayaregion.us/chicago/bulletin.htmAll issues of our bulletin are available at www.knanayaregion.us/chicago/bulletin.htmAll issues of our bulletin are available at www.knanayaregion.us/chicago/bulletin.htm

CHRISTMAS, YEAR END, & NEW YEAR SCHEDULE

Friday, December 24 Christmas Mass at Morton Grove 6:30 P.M. Christmas Mass at Maywood at 8:00 P.M. Entertainments and free food in the hall after Mass at both churches.

Saturday, December 25th Holy Mass and novena at both Churches at 10:00 A.M.

Friday, December 31st Year End Mass and adoration at Maywood at 7:00 P.M. Year End Mass & adoration at Morton Grove at 8:30 P.M.

Saturday, January 1st New Year Special Mass, Novena, and adoration at both churches at 10:00 A.M.

േമാർട്ടൻ േഗര്ാവ് െസന്റ് േമരീസ് പള്ളിയിൽ വിശുദ്ധ എസ്തപ്പാേനാസ് സഹദായുെട പര്ഥമ തിരുന്നാള്‍

ഡിസംബർ 26 njായറാ രാവിെല 10:00ന്. മുഖയ് കാർമ്മികൻ: ബിഷപ്പ് മാർ േജക്കബ് അങ്ങാടിയാത്ത് അടിമ വ ന്നതിനും കലല്ുംതൂവാല എടുക്കുന്നതിനും അവസരമുണ്ടായിരിക്കും.

പര്സുേദന്തിമാര്‍: ഉഴവൂർ െഫാേറാനായിൽനിന്നുള്ളവർ

Parish Level Inauguration of the 10th Anniversary of The St. Thomas Syro-Malabar Catholic Diocese of Chicago

At St. Mary’s Knanaya Catholic Church, Morton Grove On Sunday December 26, 2010 at 10:00 A.M.

By His Ex. Bishop Mar Jacob Angadiath. All are welcome!

ഷിക്കാേഗാ സീേറാമലബാർ രൂപതയുെട പത്താമതു വാർഷികത്തിെന്റ ഇടവകതല ഉൽഘാടനം ഡിസംബർ 26 njായറാ രാവിെല 10:00ന് േമാർട്ടൻ േഗര്ാവ്

പള്ളിയിൽ ബിഷപ്പ് മാർ േജക്കബ് അങ്ങാടിയാത്തു നിർവവ്ഹിക്കുന്നു.

േമവുഡ് തിരുഹൃദയ ൈദവാലയത്തിൽ വി. എസ്തപ്പാേനാസിെന്റ തിരുന്നാള്‍ ജനുവരി 2 njായറാ രാവിെല 10:00ന്.

പര്സുേദന്തിമാര്‍: കുറുമുള്ളൂർ ഇടവകയിൽനിന്നുള്ളവർ

Thanks to Fr. Jose Illikkunnumpurath

Sacred Heart and St. Mary’s Knanaya Catholic Parishes of Chicago express our sincere thanks to our first As-sociate Pastor as he leaves the parish to serve the Knanaya Catholic Mission in Houston and St. An-tony's Knanaya Catholic Parish in San Antonio.

Page 2: Chicago Knanaya Catholic Parish · PDF file · 2018-01-07യിലും രാവിെല 10:00നുള്ള കുർബാന അർപ്പിച്ചുെകാണ്ടാണ്

December 26, 2010 Knanaya Parish Bulletin Page 2 Vol. 6, Issue 14

FRIDAY, DECEMBER 24, 2010 Christmas Eve. Christmas Mass at Morton Grove at 6:30 P.M. Christmas Mass at Maywood at 8:00 P.M. Food and Entertainments by Ministries at Morton Grove and Carol Songs by Koodara Yogams at Maywood after Holy Mass.

SATURDAY, DECEMBER 25, 2010 Holy Mass and novena at Maywood and Morton Grove at 10:00 A.M.

SUNDAY, DECEMBER 26, 2010 Holy Family and St. Stephen. Feast Celebration of St. Stephen at 10:00 A.M. sponsored by parishioners from Uzhavoor Forane. Main Celebrant: Bishop Mar Jacob Angadiath. Tenth Anniversary Inauguration of the St. Thomas Syro-Malabar Diocese in the parish level by Bishop Mar Jacob Angadiath at the end of the Holy Mass. Holy Mass at Maywood at 10:00 A.M. Meeting of First Communion Students and their parents with Bishop Mar Jacob Angadiath at Morton Grove after the inauguration. No Religious Education Classes and no English Masses at both churches. 5:30 P.M. Malayalam Mass at Morton Grove.

MONDAY, DECEMBER 27, 2010 St. John the Apostle. Holy Mass at Morton Grove at 7:00 P.M.

TUESDAY, DECEMBER 28, 2010 Holy Childhood Day (The Infants’ Day) Holy Mass at Morton Grove at 7:00 P.M.

WEDNESDAY, DECEMBER 29, 2010 Holy Mass at Morton Grove at 7:00 P.M.

THURSDAY, DECEMBER 30, 2010 Holy Mass and Novena at Morton Grove at 7:00 P.M.

FRIDAY, DECEMBER 31, 2010 End of the Year. The Devine Motherhood of Mary Year End Prayer Service with Holy Mass and adoration at Maywood at 7:00 P.M. and Morton Grove at 8:30 P.M.

SATURDAY, JANUARY 1, 2010 New Year Day. Holy Name of Jesus (Circumcision) Year End Prayer Service with Holy Mass, novena and ado-ration at Maywood and Morton Grove at 10:00 A.M.

SUNDAY, JANUARY 2, 2010 Second Sunday of Nativity Feast Celebration of St. Stephen at Maywood at 10:00 A.M. sponsored by parishioners from Kurumulloor. Holy Mass at Morton Grove at 10:00 A.M. No Religious Education Classes and no English Mass at both churches today. Bible Quiz Competition at Sacred Heart Religious Educa-tion School from 11:30 A.M. to 1:00 P.M. 5:30 P.M. Malayalam Mass at Morton Grove.

MONDAY, JANUARY 3, 2010 Blessed Kuriakose Elias of Chavara Holy Mass at Morton Grove at 7:00 P.M.

TUESDAY, JANUARY 4, 2010 Holy Mass at Morton Grove at 7:00 P.M.

STAFF Pastor: Fr. Abraham Mutholathu Jacob (773) 412-6254 (cell) [email protected] Associate: Fr. Jose Illikunnumpurath (847) 912-5673 (cell) www.knanayaregion.us/chicago For a list of Voluntary Staff / upcoming events, visit: www.knanayaregion.us/chicago/staff.htm www.knanayaregion.us/chicago/calendar.htm

HOLY MASS SUNDAY 10:00 A.M. at Maywood and Morton Grove and 5:30 P.M. at Morton Grove. English Mass at 11:40 A.M. at Maywood and Morton Grove. MONDAY - FRIDAY 7:00 P.M. Morton Grove. FRIDAY 7:00 P.M. at Maywood. SATURDAY 10:00 A.M. at Maywood and Morton Grove.

RELIGIOUS EDUCATION ON SUNDAYS 10:00 A.M. to 11:15 A.M. at Maywood and Morton Grove.

SACRAMENT OF RECONCILIATION (CONFESSION)

First and Third Sundays during Mass at Maywood. Second and Fourth Sundays during Mass at Morton Grove. Thursdays during 7:00 P.M. Mass at Morton Grove.

ADORATION ALL: First Fridays after Mass at both churches.

NOVENAS B.V. Mary after Saturday 10:00 A.M. Mass at both churches. St. Jude on Thursdays at 7:00 P.M. at Morton Grove. St. Michael 3rd Friday of the month after 7:00 P.M. Mass at Maywood.

PRAYER GROUP Sundays after 10:00 A.M. Mass at both churches.

ROSARY Monday - Friday at 6:30 P.M. at Morton Grove.

ST. VINCENT DE PAUL SOCIETY Sundays after 10:00 A.M. Mass at Maywood.

LEGION OF MARY 1st and Third Saturdays after 10:00 A.M. Mass at Maywood. Every Thursday after 7:00 P.M. Mass at Morton Grove.

Page 3: Chicago Knanaya Catholic Parish · PDF file · 2018-01-07യിലും രാവിെല 10:00നുള്ള കുർബാന അർപ്പിച്ചുെകാണ്ടാണ്

December 26, 2010 Knanaya Parish Bulletin Page 3 Vol. 6, Issue 14

നമ്മുെട മക്കെള നമ്മുെട പള്ളിയിൽ നാംതെന്ന വളർത്തിയാേല നാമുേദ്ദശിക്കുന്ന ഫലപര്ാപ്തി ലഭിക്കൂ.

എെന്റ പര്ിയ സേഹാദരങ്ങേള,

ഭാഗയ്സ്മരണാർഹനായ േജാൺ േപാൾ രണ്ടാമൻ മാർപാപ്പാ 2001 മാർച്ച് 13നു സ്ഥാപിക്കുകയും അതയ്ുന്നത കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ 2001 ജൂൈല 1ന് ഉൽഘാടനം െചയയ്ുക യും െച ഷിക്കാേഗാ സീേറാമലബാർ രൂപതയുെടയും അതിെന്റ പര്ഥമ െമതര്ാനായി നിയമിതനായ അഭിവന്ദയ് മാർ േജക്കബ് അങ്ങാടിയാത്തു പിതാവിെന്റ േമ ട്ട ശുശര്ൂഷയുെടയും പത്താം വാർഷികത്തിേല നാം പര്േവശിക്കുകയാണ് . രൂപതയുെട ദശാ ബ്ദി വർഷത്തിെന്റ ഔപചാരിക ഉൽഘാടനം കത്തീഡര്ലിെല ഇപര്ാവശയ്െത്ത കര്ിസ്തുമസ് കുർബാനേയാടനുബന്ധിച്ച് അഭി വന്ദയ് മാർ േജക്കബ് അങ്ങാടിയാത്തു പിതാവു നിർവവ്ഹിക്കുന്ന താണ് .

രൂപതാ ദശാബ്ദിയാേഘാഷങ്ങളുെട ഇടവകതല ഉൽഘാടന ങ്ങൾ നമ്മുെട രണ്ടു പള്ളികളിലും അഭിവന്ദയ് അങ്ങാടിയാത്തു പിതാവ് നിർവവ്ഹിക്കുന്നതാണ് . ഡിസംബർ 26 njായറാ േമാർട്ടൻ േഗര്ാവിെല നമ്മുെട െസന്റ് േമരീസ് പള്ളിയിലും ജനു വരി 23 njായറാ േമവുഡിെല നമ്മുെട േസകര്ഡ് ഹാർട്ട് പള്ളി യിലും രാവിെല 10:00നുള്ള കുർബാന അർപ്പിച്ചുെകാണ്ടാണ് പിതാവ് അതു നിർവവ്ഹിക്കുക.

ഷിക്കാേഗാ സീേറാമലബാർ രൂപത പുതിെയാരു ദശകത്തി േല കടക്കുേമ്പാൾ ഈ രൂപത ക്നാനായ സമുദായത്തിന് എതര് മാതര്ം പര്േയാജനപര്ദമായി എന്നു വിലയിരുത്തുന്നതു പര്സക്ത മാണ് . കാരണം ഈ രൂപത ഉണ്ടായതാണ് നമ്മുെട സമുദായ ത്തിനു പര്ശ്നമായെതന്നു ഒരുകാലത്തു ചിലർ െതറ്റിദ്ധരിക്കുകയും െതറ്റിദ്ധരിപ്പിക്കുകയും െച ിരുന്നേലല്ാ.

രൂപതാ സ്ഥാപനത്തിനുമുമ്പ് നമുക്ക് എട്ടു മിഷനുകൾ ഉണ്ടാ യിരുന്നു. എന്നാൽ അവെയലല്ാം അതാതു പര്േദശങ്ങളിെല ലത്തീൻ രൂപതകളുെട ഭാഗവും ലത്തീൻ രൂപതാദ്ധയ്ക്ഷന്മാരുെട കീഴിലുമായിരുന്നു. അതിനാൽതെന്ന ഓേരാ മിഷെന്റയും അജ പാലന പരിധി അതാതു മിഷെന സ്ഥാപിച്ച രൂപതയുെട അതിരു കളിൽ ഒതുങ്ങുകയും െച ിരുന്നു. ഉദാഹരണമായി ഷിക്കാേഗാ ക്നാനായ മിഷൻ അഭിവന്ദയ് മാർ അങ്ങാടിയാത്തു പിതാവു പുനഃ സ്ഥാപിച്ചേപ്പാൾ അതിെന്റ അതിര് ഷിക്കാേഗാ അതിരൂപത യുേടതിനുമപ്പുറം ഇലല്ിേനായി, ഇൻഡയ്ാനാ, വിേസ്കാൺസിൻ

േസ്റ്ററ്റുകൾ മുഴുവൻ വയ്ാപിപ്പിക്കുകയുണ്ടായി. അപര്കാരം എലല്ാ വെരയും വിസ്തൃതമായി ഉൾെക്കാള്ളിക്കുവാൻ അേമരിക്ക മുഴുവൻ അജപാലനാധികാരമുള്ള സീേറാമലബാർ െമതര്ാേന കഴിയൂ.

സവ്ന്തമായി പള്ളികൾ സ്ഥാപിക്കുവാേനാ ഇടവകകളായി വളരുവാേനാ ആവാത്ത അവസ്ഥയായിരുന്നു സീേറാമലബാർ രൂപതാ സ്ഥാപനത്തിനുമുമ്പ് നമുക്കുണ്ടായിരുന്നത്. ക്നാനായ ൈവദികെര നമ്മുെട മിഷനുകളിൽ അക്കാലത്തു നിയമിേക്ക ണ്ടത് ലത്തീൻ െമതര്ാന്മാരായിരുന്നു. അങ്ങെന പല െമതര്ാ ന്മാെര ക്നാനായ സമുദായത്തിെന്റ പര്േതയ്കതകെളയും അഭിലാഷ ങ്ങെളയും പറഞ്ഞു േബാദ്ധയ്െപ്പടുത്തി അവെരെക്കാണ്ട് ക്നാനായ ൈവദികരുെട നിയമനം സാധയ്മാക്കുക േകാട്ടയം െമതര്ാന് എളു പ്പമായിരുന്നിലല്. ക്നാനായ മിഷനുകളിൽ നിയമിതരായ ൈവദി കർക്കാകെട്ട, ക്നാനായക്കാർക്കു േവണ്ടിയുള്ള േസവനത്തിൽ ഏെറ പരിമിതിയും നിയന്ത്രണവും ഉണ്ടായിരുന്നു. ഇവയിെലലല്ാം വലിയ മാറ്റം വരുത്തുവാൻ നമുക്കു സാദ്ധയ്മായത് ഷിക്കാേഗാ സീേറാമലബാർ രൂപതയും നെമ്മ അറിയാവുന്ന രൂപതാദ്ധയ് ക്ഷനും ഉണ്ടായതാണ് . അതിനു നാം ൈദവേത്താടും ആേഗാള സഭേയാടും കടെപ്പട്ടിരിക്കുന്നു.

കഴിഞ്ഞ പത്തു വർഷത്തിനകം അേമരിക്കയിെല ക്നാനായ ക്കാർ എട്ടു മിഷനുകളിൽനിന്ന് 19ആയി വളർന്നു. അവയിൽ എട്ടു മിഷനുകൾ പള്ളികൾ വാങ്ങി ഇടവകകളായി. േകാട്ടയം അതിരൂപതയിൽനിന്നുണ്ടായിരുന്ന ആറു ൈവദികരുെട േസവ നം 12 ആയി വിപുലെപ്പട്ടു. േലാസാഞ്ചലസിെല വിസിേറ്റഷൻ മഠത്തിനു പുറേമ ഷിക്കാേഗായിലും േകാൺെവന്റ് ഉണ്ടായി. ക്നാനായ ഇടവകകളും മിഷനുകളും, അവ ഇലല്ാത്ത സ്ഥലങ്ങ ളിെല ക്നാനായക്കാരും ഉൾെക്കാള്ളുന്ന ക്നാനായ റീജിയണും നമുക്ക് ഉണ്ടായി. ഹൂസ്റ്റൺ, നയ്ൂേയാർക്ക്, മയാമി, സാൻ െഹാേസ തുടങ്ങിയ സ്ഥലങ്ങളിൽ സവ്ന്തം പള്ളികൾ സ്ഥാപിക്കു വാനുള്ള ശര്മം തുടരുന്നു.

പള്ളികൾ സവ്ന്തമായി ഉണ്ടായി, അനുദിന ദിവയ്ബലിയും വാരാന്തയ്ത്തിെല മതേബാധന കല്ാസ്സുകളും ഭക്തസംഘടനകളും മിനിസ്ട്രികളും കൂടാരേയാഗങ്ങളും തിരുന്നാളുകളും ധയ്ാനങ്ങളും മറ്റ് അജപാലന പര്വർത്തനങ്ങളും ഉണ്ടാകുന്നേതാെട നമ്മുെട സമുദാ യത്തിൽ സംജാതമാകുന്ന ആത്മീയവും ധാർമ്മികവും സാമുദായി കവുമായ വികസനം അത്ഭുതാവഹമാണ് . അതു കൂടുതലായി ഫലമണിയുന്നത് നമ്മുെട കുട്ടികളിലും യുവതീയുവാക്കളിലുമാണ് . അേമരിക്കൻ പള്ളികളിൽ ലഭിക്കാത്ത കുടുംബാന്തരീക്ഷവും അജപാലന പരിശീലനവുമാണ് നാം നമ്മുെട ഇടവകകളിൽ ന ന്നത്.

ഇവ െക്കലല്ാം നിദാനം നാം അംഗങ്ങളായിരിക്കുന്ന സീേറാ മലബാർ രൂപതയും അതിെന്റ അമരത്തിരുന്നു നെമ്മ േപര്ാത്സാ ഹിപ്പിക്കുന്ന അഭിവന്ദയ് മാർ അങ്ങാടിയാത്തു പിതാവും, നമുക്ക്

ഷിക്കാേഗാ സീേറാമലബാർ രൂപത ക്നാനായക്കാർക്കു േനട്ടേമാ, േകാട്ടേമാ?

Page 4: Chicago Knanaya Catholic Parish · PDF file · 2018-01-07യിലും രാവിെല 10:00നുള്ള കുർബാന അർപ്പിച്ചുെകാണ്ടാണ്

December 26, 2010 Knanaya Parish Bulletin Page 4 Vol. 6, Issue 14

േവണ്ട ക്നാനായ ൈവദികെര ന ി പിന്തുണ ന്ന േകാട്ടയം അതിരൂപതയിെല പിതാക്കന്മാരുമാണ് . അവേരാടുള്ള നമ്മുെട നന്ദി വടേക്ക അേമരിക്കയിെല മുഴുവൻ ക്നാനായക്കാരുെട േപരിലും േനരുന്നു.

നമുക്കിനിയും മിഷനുകൾ സ്ഥാപിേക്കണ്ട സ്ഥലങ്ങളുണ്ട്. മിഷനുകൾ പള്ളികൾ വാങ്ങി ഇടവകകളാേകണ്ടതുണ്ട്. ഇടവക കൾ കൂടുതൽ സവ്യം പരയ്ാപ്തതയിെലത്തി സാമ്പത്തിക ബാധയ് തകളിൽനിന്നു വിമുക്തവും സജീവവുമാേകണ്ടതുണ്ട്. അതിനായി അടുത്ത പതിറ്റാണ്ടിൽ നമുക്ക് യത്നിക്കാം. നമ്മുെട അജപാലന വളർച്ചയിൽ നെമ്മ അകമഴിഞ്ഞു സഹായിക്കുന്ന മാർ േജക്കബ് അങ്ങാടിയാത്തു പിതാവിന് ആയുസ്സും ആേരാഗയ്വും േനരുന്നു. നമ്മുെട അജപാലന വളർച്ചയിെല സവ്പ്നങ്ങൾ പൂവണിയിക്കു വാൻ അേദ്ദഹെത്ത ൈദവം ഉപകരണമാക്കെട്ടെയന്നു പര്ാർത്ഥി ക്കുകയും െചയയ്ുന്നു.

ഏവർക്കും കര്ിസ്തുമസിെന്റയും നവവത്സരത്തിെന്റയും ആശം സകൾ ഹൃദയപൂർവവ്ം േനരുന്നു.

ഒത്തിരി േസ്നഹേത്താെട, ഫാ. ഏബര്ഹാം മുേത്താലത്ത്

(Continued from page 3)

41st day of Demise 12-19-2010

വിമല കുന്നേശ്ശരിൽ (45)

മരണം: നവംബർ 9, 2010 - Tomy, Kevin & Danny Kunnasseril

Sponsors; Jacob Plamparambil & Family

Page 5: Chicago Knanaya Catholic Parish · PDF file · 2018-01-07യിലും രാവിെല 10:00നുള്ള കുർബാന അർപ്പിച്ചുെകാണ്ടാണ്

December 26, 2010 Knanaya Parish Bulletin Page 5 Vol. 6, Issue 14

BISHOP’S VISIT TO SACRED HEART CHURCH ON JANUARY 23RD

Bishop Mar Jacob Angadiath will visit Sacred Heart Church in Maywood on Sunday, January 23rd with the following schedule: 10:00 A.M. Holy Mass by the Bishop followed by parish level inauguration of the Tenth Anniversary of the diocese. 11:40 A.M. Meeting and lunch with First Communion Students and their parents after the Holy Mass.

Reconstituted Koodara Yogams of Sacred Heart Church from January 1, 2010

This covers all the Knanaya Catholics having domicile on the South side of the Expressway 90 in the state of

Illinois and those living the state of Indiana.

Common Coordinators for Sacred Heart and St. Mary’s Koodara Yogams: Sr. Xavier S.V.M., Mathachan Chem-machel, Dolly Puthenpurayil

General Conveners for Sacred Heart Koodaya Yogams: Sr. Anugraha S.V.M., Kurian Nellamattam, & Tomy Pathiyil.

Ward 1. St. Alphonsa Bloomingdale, Bensen Ville, Glendale Heights, Stream Wood, Hoffman Estates, Wood Stock, Bartlett. Temporary Convener: Joy Varakalayil

Ward 2. St. Augustine Elmhurst, Melrose Park, Villa Park, Hillside. Temporary Convener: Jose Thazhathuvettathu

Ward 3. Infant Jesus Chicago (South of 90 Expressway), Elmwood Park, Cicero, Forest Park. Temporary Convener: Pennamma Chackalathottiyil

Ward 4. St. Michael Orland Park, Elhart, Flossmoor, Oak Forest, Palos Hills, Tinley Park, Hickory Hills, Oaklawn, Ofallen, Valparaiso. Temporary Convener: Maju Ottapalliyil

Ward 5. St. Sebastian Addison, Rosalie, Wooddale, Carol Stream, Itasca, Lombard, Wheaton, Glen Eiiyn. Temporary Convener: Shibu Mulayanikunnel

Ward 6. St. Stephen Boling Brook, Burr Ridge, Darien, Downers Grove, Le-mont, Lisle, Naperville, Westmont, Willow Brook, Wood Ridge, Aurora, Sugar Grove, Urbana. Temporary Convener: Jose Thattarettu

ഈ വ ഷെ വാ ഷിക സംഭാവന ന ിേയാ? ന െട ഇടവകക െട േസവന ി െട ന ം ന െട കു ം ഏെറ ന ക ലഭി േ ാ. െമ െ േസവനം ലഭയ്മാ വാ സ മായ സംവിധാന ഏെറ സഹായി .് ന െട ഇടവക െട വികസന വ ന േവ ി ഈ വ ഷെ വാ ഷിക സംഭാവന 240 േഡാള ന ാ വ ഈ മാസം തെ ന ി സഹകരിക്കണെമ ് അഭയ് ി

.

Bible Quiz competition Sacred Heart Knanaya Catholic Religious School is conducting a Bible Quiz Competition for Students. There will be three age groups and no more than 7 teams per group. The topic and Category details are as follows. You need to select 3 to 5 team members and a team leader. Team leaders can register their teams with Johnny Thekkeparambil, Sabu Mutholam or Jojo Perumanathettu. When: Sunday, January 2nd 2011 11.30 AM – 1.30 PM Where: Sacred Heart Knanaya Church Group 1: Beginners (Elementary) (Grade 1-4) Bible Topic: Gospel St. Luke Chapter 1 to 5 Group 2: Middle School (Grade 5-8) Bible Topic – Gospel: St. Mathew Chapter 1 to 5 Group 3: High School (Grade 9 and up) Bible Topic – Gospel St. John Chapter 1 to 5 Quiz Coordinator: Jojo Perumanathettu Quiz Moderators: Thomman Puthenpurayil, Shawn Thekkeparambil, Jobin Aikaraparambil Score Monitoring: Neethu Ellumkayil, Chinnu Vacha-chira, Chinnu Elavunkal

Photo Below: Seminar for the parents of First Holy Com-munion Students at Morton Grove by Fr. Mathew Sasseril.

Page 6: Chicago Knanaya Catholic Parish · PDF file · 2018-01-07യിലും രാവിെല 10:00നുള്ള കുർബാന അർപ്പിച്ചുെകാണ്ടാണ്

December 26, 2010 Knanaya Parish Bulletin Page 6 Vol. 6, Issue 14

വാഴ്ത്തെപ്പട്ട ചാവറയ -ച്ചെന്റ തിരുന്നാൾ ജനുവരി 9

njായറാ രാവിെല 10:00ന് േമവുഡ് തിരുഹൃദയ ൈദവാല യത്തിൽ ആേഘാഷിക്കുന്ന താണ് . േകാർഡിേനറ്റർ: േഡാളി പുത്തൻ പുരയിൽ .

READINGS & READERS കര്ിസ്മസ് (The Nativity of Our Lord)

DEC. 24 READINGS MAYWOOD 8:00 P.M. ST. MARY’S 6:30 P.M.

1ST Isaiah 7:10-16; 9:1-3, 6-7 Ann Marie Mutholam Shaji Edat

2ND Micah 4:1-3; 5:2-5, 8-9 Santha Valacheril

GOSPEL Luke 2:1-10 The birth of Jesus

Shama Chakkalapadavil

3RD Gal. 3:15-4:6 Jasmine Puthenpurayil Dibi Jain Makil

READINGS & READERS പിറവിക്കാലം വി. എസ്തപ്പാേനാസ് (St. Stephen)

DEC. 26 READINGS MAYWOOD 10:00 A.M. READINGS ST. MARY’S 10:00 A.M.

1ST Sir. 3:1-9 Dolly Puthenpurayil Gen 21:1-8 Tomy Nellamattam

2ND Col. 3:18-21 Joy Pullorkunnel Act. 6:8-10 + 7:54-59 Stephen Chollampel

GOSPEL Mt. 2:13-14,19-23 The flight to Egypt Mt. 10:16-22 Whoever holds out to the end will be saved

READINGS & READERS വർഷാവസാനം (Year End Holy Mass)

DEC. 31 READINGS MAYWOOD 7:00 P.M. ST. MARY’S 8:30 P.M.

1ST Ex. 15:11-21 Mary Mannathumakil Jose Manakkattu

2ND Eph. 1:3-14 Sheryl Thekkepparambil Aneesha Valiyaparampil

GOSPEL Lk. 1:46-55 Mary’s Song of Praise—The Magnificat

READINGS & READERS വർഷാരംഭം (New Year)

JAN. 1 READINGS MAYWOOD 10:00 A.M. ST. MARY’S 10:00 A.M.

1ST Genesis 17:1-14 Jojo Parumanathettu Suja Ethithara

2ND Philip 2:4-11 Albin Mutholam Sachin Urumpil

GOSPEL Luke 2:15-21 He is named Jesus

READINGS & READERS വി. എസ്തപ്പാേനാസ് പിറവിക്കാലം (Second Sunday of Nativity)

JAN. 2 READINGS MAYWOOD 10:00 A.M. READINGS ST. MARY’S 10:00 A.M.

1ST Gen 21:1-8 Bincy Poothurayil Ex. 2:1-10

2ND Act. 6:8-10 + 7:54-59 Dennis Changumoolayil 2 Tim. 2:16-26

GOSPEL Mt. 10:16-22 Whoever holds out to the end will be saved

Luke 2:21-35 Presentation of Child Jesus

For Favors Received

ഒരു വിശവ്ാസി

ഉദ്ദിഷ്ട കാരയ്ം സാധിച്ചതിന് ഉപകാരസ്മരണ

- േമരി േജാസ് മങ്ങാട്ടുകാട്ടിൽ

ഉദ്ദിഷ്ട കാരയ്ം സാധിച്ചതിന് ഉപകാരസ്മരണ

- േമരി േജാസ് മങ്ങാട്ടുകാട്ടിൽ

Page 7: Chicago Knanaya Catholic Parish · PDF file · 2018-01-07യിലും രാവിെല 10:00നുള്ള കുർബാന അർപ്പിച്ചുെകാണ്ടാണ്

December 26, 2010 Knanaya Parish Bulletin Page 7 Vol. 6, Issue 14

Palos Heights and Tinley Park (708) 489 6PRS or (708) 489-0123

www.pro-rehabservices.com www.choicecarehh.com

Pro-Rehab Services, P.C.

Choicecare Home Health, Inc.

Best Compliments from the Mutholath Family

Your Rehab Specialists

&

Professional with 11 years experience

in catering. Call

WILLIAM GEORGE 911 Greenwood Road, Glenview, IL 60025 Tel: 847-998-5635 Cell 773-842-5179

E-mail: [email protected]

4039 W. Main St., Skokie, IL 60076 Phone: 847-674-1600 Fax: 847-674-1608 For all your Mortgage Services Please contact: Benny Kuriakose Kanjiraparayil Phone: 847-583-1245, Cell: 773-983-0497 PURCHASE, REFINANCES, FIXED, ADJUSTABLE

We offer fast approvals.

OFFERINGS Dec. 12 ST. MARY’S, MORTON GROVE

Sunday 10:00 A.M. 1,317.00 Sunday English Mass 68.00 Sunday 5:30 P.M. 109.00 St. Jude Novena 183.00 Wedding Donation 200.00 Auction feast due paid 575.00 Building Fund 190.00 Facility Usage 10,770.00 Kottayam Education Aid 2,000.00 TOTAL ST. MARY’S 15,412.00

SACRED HEART, MAYWOOD Regular Mass 1,461.00 English Mass 49.00 Guadalupe Offering 222.00 Guadalupe Flower offering 315.00 Women Ministry: Birthday 50.00 Kottayam Education Aid 200.00 Bulletin Advertisement 520.00 TOTAL MAYWOOD 2,817.00

AGAPE MOVEMENT Morton Grove Store 61.00 Maywood Store 60.00 Bulletin Donation 100.00 Sponsoring Seminarian 250.00 TOTAL AGAPE 471.00

“Capsules of Wisdom and Guidance” Series - 3

The Seven Habits -Part 1 Dr. Alex Karukaparambil

In the timeless self-help classic: "The Seven Habits of Highly Effective People", the author Dr. Stephen Covey has listed seven habits that are common to all people who achieved success and greatness in life. The

author explains that they achieved their excellence BECAUSE they de-veloped these habits in the first place and fostered them throughout their life. The Seven Habits are: 1. Be Proactive: Take action and be responsible 2. Begin with the end in mind: Consciously plan out and visualize your actions 3. First things first: Set priorities and carry them out 4. Think win-win: In negotiations, seek solutions that help both your-self and the other person 5. Seek first to understand, then to be understood: In communica-tion, listen actively before you talk 6. Synergize: In work, open yourself to others to work effectively in teams 7. Sharpen the Saw: Relax, rejuvenate, and revitalize yourself The first three habits are for Personal Mastery (gaining mastery over oneself), the next three are for Public Mastery (for success in dealings with others) and the 7th Habit is for Continual growth and Sustaining success. Given below is a summary of the first habit and other habits will be dealt in the subsequent articles.

Habit 1: Be Proactive in Life It means recognizing your responsibility to make things happen; to do whatever is in your power to improve your situation. You are only a victim if you allow yourself to be; i.e. if you choose to be reactive rather than proactive. Instead of simply reacting to external forces (Reactive), try to improve your life through things you can influence (Proactive). Use your hard work to change your circumstance and your-self. Choose your response to any situation, and you will find yourself

in control. Exactly where we focus our efforts be-comes important. There may be several con-cerns in our lives and we may not have total control over all of them. Proactive people fo-cus their efforts on the things over which they have influence and by doing so, expand their area of control. Reactive people often focus their efforts on areas of concern over which they have no control. Their complaining and negative energy shrink their area of influence. We have direct control at least over prob-lems caused by our own behaviour. We can solve these problems by changing our habits. Being Proactive is the basis of all further hab-its and of progress and success in life. Youth Ministry: “Make Life an Example”

Page 8: Chicago Knanaya Catholic Parish · PDF file · 2018-01-07യിലും രാവിെല 10:00നുള്ള കുർബാന അർപ്പിച്ചുെകാണ്ടാണ്

FOR ALL YOUR PERSONAL AND BUSINESS TAX

SERVICES

TOMY

NELLAMATTAM 619 N. Milwaukee Ave., Suite 25

Glenview, IL 60025. 847-486-4112 (Off) 847-302-8556 (Cell) 847-724-3247 (Fax)

Gasoline distribution throughout the Midwest

Your KNANAYA Gasoline Jobber Gas Depot Oil Co.

IL 60053 847-581-0303 (Off) 847-581-0309 (Fax)

www.gasdepot.com

Elizabeth D. Manjooran, M.D. 509 N. Zenith Dr.

Glenview, IL 60025 Phone: (847) 375-0707 FAX: (847) 375-0808 www.precioushearts.org [email protected]

7215 W. Touhy, Suite 5, Chicago, IL 60631. Office: 773-792-2117, 312-718-6337 Cell

Fax: 773-792-2118, [email protected]

* Free Electronic Filing * * Refund in 24 Hours *

3423 W. LAWRENCE AVE, ROOM #5, CHICAGO, IL 60625 TEL: (773) 509-9600, FAX: (773) 509-1196

*KUWAIT AIRWAYS * AIR INDIA * MALAYSIAN * SWISS AIR * BRITISH AIRWAYS * LUFTHANSA AIR FRANCE * KLM * SINGAPORE AIR, ETC.,

CONTACT: JOSE KORATTIYIL, JAY KALAYIL, CHERIAN VENKADATHU

ROYAL TRAVEL SERVICE

YOUR KNANAYA TRAVEL AGENCY

Math Tutoring (5th Grade - 12th Grade students) Classes will be given by Shillymol Sabu having Illinois Teaching License with 7 years experience in teaching Math in Illinois.

Shillymol Sabu 847-918-0242 or 847-769-3176 1600 Dempster St, Suite-205, Park Ridge, IL-60068 (Opposite to Lutheran Hospital).

847-966-7200 / 847-966-7206 JOY CHEMMACHEL ALEX THECCANATT 312-560-1600 Chief Technician, A.S.E. Certified

QULAITY SERVICE SINCE 1964 CERTIFIED MECANICS

24 HRS. TOWING SERVICE 1-866-JOE-4-TOW

847-436-4330 (Cell)