[email protected] സൂക്ഷ്മജീവികളുെട … · അഞ്ജു...

8
1 PARISHAD VARTHA 2016 Oct 15 - 30 Volume:16 Issue: 20 page no.1 സɂർശിക www.kssp.in www.wiki.kssp.in www.luca.co.in facebook.com /ksspexecutive വാളം 16 ലം 20 ഒɯതി 2.50 ˇപ വരിസംഖ 50 ˇപ ശാɊം സാDžഹ വിƚവʼnിന കരള ശാπസാഹിതз പരിഷ സിീകരണം 2016 ഒോ 15 - 30 [email protected] ŝജീവികെട ലാകേDzʹ ആഴɐിറƍി വിƣാേനാȌവസാഗരDzിൽ ആറാടിയത ഒɐരലം ǂികൾ ശാǀƜസാഹിതƿ പരിഷĕിെĿ വിദƿാഭƿാസ ഇടെപടലായ 2016 പüായĕ തല വിöാേനാĝവം സമാപിð. 1.5 ലം കĀികളം പതി നായിരĕിേലെറ അധƿാപകരം ഇരപതിനായിരĕിേലെറ രിതാളം സാമഹƿņവhĕകരം ഒോബh 1സംഘടിńിð വിöാേനാĝവĕിh പെíടĕെവĺാണ കണാĺത. ടീČേറ, ȷáജീവികൾ ശരിം വിǻ ƌാർ ആണേǻ? തിരവനijപരം: മജീവികളെട കഥ കĀകഴി þേńാh മണാട ടിടിഐ കളിെല നാലാം ാസ വി ദƿാhഥി ņണവിെĿ ചാദƿം പെĀĺായിരĺ. വറം കĒെകാČ കാണാh കഴി യാĕ ഇĕരം സÜജീവി കളാണ സാധാരണയായി കČവരĺ ജലേദാഷവം പനിയം താĀ എയഡസം ഹńൈƼƼിസംവെരയƭ അതിമാരകമായ രാഗî h കാരണമാകĺെതĺ അý ടീðറിെĿ വിശദീകര ണം കĀേńാഴാണ ņണവിന ചാദƿം ചാദിാh ņരണ ഉČായത. എĺാh മİഷƿ Ŀ രാഗനിവാരണĕിİƭ ആĿിബേയാĀികെള റിðം പാല തരാകĺ തിെനറിðം ഇĄലിമാവ പളിĺതിെനറിðെമ ƀാം ടീðh പറþനിhĕി യേńാh സÜജീവികേളാട ƭ ņണവിെĿ ദഷƿം മാറി. അšലĕറ ഗവ. . പി . കളിh കരള ശാǀƜസാ ഹിതƿ പരിഷĕം സംƝാന പാതവിദƿാഭƿാസ വകńം സംയമായി സംഘടിńി ð യറീ- ശാǀƜേകരളം പüായĕ തലവിöാേനാ ĝവമായിരĺ വദി. തിര വനijപരം മഖലയിെല ഏഴ കķîളിh നടĺ. വിവിധ കളകളിh നിĺായി രെþടെńĀ 2500-ഓളം കĀികളാണ വിöാേനാĝ വĕിh പെíടĕത . ജീ വശാǀƜĕിെല ആധനിക മഖലകെള പരിചയെńട ĕകയം സÜജീവികളെട ņാധാനƿം കĀികളിെലĕി കയം ചŰĺ വിവിധ ņവ h ĕനîളാണ hഷെĕ വിöാേനാĝ വĕിെĿ ņധാന ഉƭടം. മİഷƿhമഗîhം സസƿîhമńറം എĒാ വĺതിലധികം വിപലമായ ഒര ജീവേലാകം കĀികh പകhĺെകാടĺ തരĕി ലായിരĺ ഉðവെരയƭ ņവhĕനîളിലധികവം . ഉðŨേശഷം മോബ കളം ലഘഗണിതîളം ഉhൊƭĺ ņശനാĕ രിയമായിരĺ. അšലĕറ വാhകൗhസിലh ഗീതാ കമാരി ഉദഘാടനം ചū. കh ഹĆാƥh ശശിധര hമാƥh അധƿത വഹിð സമാപന സേţളനĕി h പരിഷĕ മh ņസിഡČ ടി. രാധാമണി വിജയികh സţാനദാനം നി hവഹിð. സി. ശശിധരh, പി. ഗിരീശh, പി . ņദീപ , മധസദനh എĺിവh സംസാരിð. കാĀhഹിh ഗവ. h. പി. കളിh നടĺ പരിപാടി സĿh ഫാh എhവേയാ hെമĿ ആhഡ ഡവലപĿ ഡയറh ഡാ. ബാബ അšാĀ ഉദഘാടനം ചū. വാhകൗhസിലh വിദƿാ മാഹh, പി. വണേഗാവിĶ കമാh, .ജി. ഉƀാസ, ബി. രേമഷ, ഗാഥ h എĺിവh സംസാരിð. മĒijല ഗവ. . പി . കളി h നടĺ പരിപാടി ഹĆാƥh ņദീപ ഉദഘാടനം ചū. സţാന വിതരണം പരിഷĕ മഖലാ ņസിഡĿ അഡǂ. വി . . നĶനh നി hവഹിð. hടയി h ജി. സേരഷ ഉദഘാടനം ചū. നടíാട വാhകൗhസിലh പƓ ലത ഉദഘാടനം ചū. . ബാബ, ഡി.എസ. പരേമശǂ രh, വി. രാജh, h.എം. പിƭ, ഉĒിƒh എĺിവh നതതǂം hകി. ചറവŨ h .പി. കളിh നടĺ പരിപാടി വാhകൗhസി h ആലĕറ അനിhകമാh ഉദഘാടനം ചū. സേijാ കമാh, തറവിh ഭാ കരh, എസ. ശിവകമാh എĺിവh സംസാരിð. പĀ സĿ ആനീസ ഹസളി h ആേĿാ ഡിക സh ഉദഘാടനം ചū. പി. ണേഗാപാലhനായh, ജി. ƒhകĀി, ഡി.പി. hണാ Čസ, എസ.എh. രýിത എĺിവh സംസാരിð. അലȳറ .പി.Ϸളിൽ നടʱ വിǖാേനാɎവം സമാപനസേളനം ടി.രാധാമണി ഉദഘാടനം ചʲ സംാനƬിെȼ വിവിധഭാഗIJളിലായി നടȫ വിŏാേനാLJവƬിൽ നിȫ

Upload: others

Post on 27-May-2020

7 views

Category:

Documents


0 download

TRANSCRIPT

  • 2016 ഒേക്ടാബh 15 - 301

    PARISHAD VARTHA 2016 Oct 15 - 30 Volume:16 Issue: 20 page no.1

    സ ർശിക്കുകwww.kssp.in

    www.wiki.kssp.inwww.luca.co.infacebook.com/ksspexecutive

    വാളയ്ം 16ലക്കം 20ഒ പ്രതി 2.50 രൂപവരിസംഖയ് 50 രൂപ

    ശാസ്ത്രം സാമൂഹയ് വിപല്വത്തിന് േകരള ശാസ്ത്രസാഹിതയ് പരിഷത്ത് പ്രസിദ്ധീകരണം2016 ഒേക്ടാ 15 - 30 [email protected]

    സൂക്ഷ്മജീവികളുെട േലാകേ യ്ക്ക് ആഴ് ിറ ി വി ാേനാ വസാഗര ിൽ ആറാടിയത്

    ഒ രലക്ഷം കു ികൾശാ്രസ്തസാഹിതയ് പരിഷത്തിെന്റ വിദയ്ാഭയ്ാസ ഇടെപടലായ 2016 െല പഞ്ചായത്ത് തല വിജ്ഞാേനാത്സവം സമാപിച്ചു. 1.5 ലക്ഷം കുട്ടികളും പതി

    നായിരത്തിേലെറ അധയ്ാപകരും ഇരുപതിനായിരത്തിേലെറ രക്ഷിതാക്കളും സാമൂഹയ്പ്രവhത്തകരും ഒേക്ടാബh 1ന് സംഘടിപ്പിച്ച വിജ്ഞാേനാത്സവത്തിh പെങ്കടുത്തുെവന്നാണ് കണക്കാക്കുന്നത്.

    ടീച്ചേറ, ഈ സൂക്ഷ്മജീവികൾ ശരിക്കും വില്ലന്മാർ ആണേല്ല?തിരുവനന്തപുരം: സൂക്ഷ

    മജീവികളുെട കഥ േകട്ടുകഴിഞ്ഞേപ്പാh മണക്കാട് ടിടിഐ സ് കൂളിെല നാലാം കല്ാസ് വിദയ്ാhഥി പ്രണവിെന്റ േചാദയ്ം െപെട്ടന്നായിരുന്നു. െവറും കണ്ണുെകാണ്ട് കാണാh കഴിയാത്ത ഇത്തരം സൂക്ഷ്മജീവികളാണ് സാധാരണയായി കണ്ടുവരുന്ന ജലേദാഷവും പനിയും െതാട്ട് എയ്ഡ് സും െഹപ്പൈറ്ററ്റിസുംവെരയുള്ള അതിമാരകമായ േരാഗങ്ങhക്ക് കാരണമാകുന്നെതന്ന അഞ്ജു ടീച്ചറിെന്റ വിശദീകരണം േകട്ടേപ്പാഴാണ് പ്രണവിന് േചാദയ്ം േചാദിക്കാh േപ്രരണ ഉണ്ടായത്. എന്നാh മനുഷയ്െന്റ േരാഗനിവാരണത്തിനുള്ള ആന്റിബേയാട്ടിക്കുകെളക്കുറിച്ചും പാല് ൈതരാകുന്നതിെനക്കുറിച്ചും ഇഡ്ഡലിമാവ് പുളിക്കുന്നതിെനക്കുറിച്ചുെമലല്ാം ടീച്ചh പറഞ്ഞുനിhത്തിയേപ്പാh സൂക്ഷ്മജീവികേളാടുള്ള പ്രണവിെന്റ േദഷയ്ം മാറി. അമ്പലത്തറ ഗവ. യു.പി. സ് കൂളിh േകരള ശാ്രസ്തസാഹിതയ് പരിഷത്തും സംസ്ഥാന െപാതുവിദയ്ാഭയ്ാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച യുറീക്ക-ശാ്രസ്തേകരളം പഞ്ചായത്ത് തലവിജ്ഞാേനാത്സവമായിരുന്നു േവദി. തിരുവനന്തപുരം േമഖലയിെല ഏഴുേകന്ദ്രങ്ങളിh നടന്നു. വിവിധ സ് കൂളുകളിh നിന്നായി െതരെഞ്ഞടുക്കെപ്പട്ട 2500-ഓളം കുട്ടികളാണ് വിജ്ഞാേനാത്സവത്തിh പെങ്കടുത്തത്. ജീവശാ്രസ്തത്തിെല ആധുനിക േമഖലകെള പരിചയെപ്പടുത്തുകയും സൂക്ഷ്മജീവികളുെട പ്രാധാനയ്ം കുട്ടികളിെലത്തിക്കുകയും െചയയ്ുന്ന വിവിധ പ്രവhത്തനങ്ങളാണ് ഈ

    വhഷെത്ത വിജ്ഞാേനാത്സവത്തിെന്റ പ്രധാന ഉള്ളടക്കം. മനുഷയ്hക്കും മൃഗങ്ങhക്കും സസയ്ങ്ങhക്കുമപ്പുറം എണ്ണാവുന്നതിലധികം വിപുലമായ ഒരു ജീവേലാകം കുട്ടികhക്ക് പകhന്നുെകാടുക്കുന്ന തരത്തിലായിരുന്നു ഉച്ചവെരയുള്ള പ്രവhത്തനങ്ങളിലധികവും.

    ഉച്ചയ്ക്കുേശഷം ൈമേക്രാബുകളും ലഘുഗണിതങ്ങളും ഉhെക്കാള്ളുന്ന പ്രശ് േനാത്തരിയുമായിരുന്നു. അമ്പലത്തറ വാhഡ് കൗhസിലh ഗീതാകുമാരി ഉദ്ഘാടനം െചയ്തു. സ് കൂh െഹഡ്മാസ്റ്റh ശശിധരhമാസ്റ്റh അധയ്ക്ഷത വഹിച്ച സമാപന സേമ്മളനത്തിh

    പരിഷത്ത് മുh പ്രസിഡണ്ട് ടി. രാധാമണി വിജയികhക്ക് സമ്മാനദാനം നിhവഹിച്ചു. സി. ശശിധരh, പി. ഗിരീശh, പി. പ്രദീപ്, മധുസൂദനh എന്നിവh സംസാരിച്ചു.

    േകാട്ടhഹിh ഗവ. എh.പി. സ് കൂളിh നടന്ന പരിപാടി െസന്റh േഫാh എhവേയാhെമന്റ് ആhഡ് ഡവലപ് െമന്റ് ഡയറക്ടh േഡാ. ബാബു അമ്പാട്ട് ഉദ്ഘാടനം െചയ്തു. വാhഡ് കൗhസിലh വിദയ്ാേമാഹh, പി. േവണുേഗാവിന്ദ് കുമാh, െക.ജി. ഉലല്ാസ്, ബി. രേമഷ്, ഗാഥ ആh എന്നിവh സംസാരിച്ചു. മണ്ണന്തല ഗവ. യു.പി. സ് കൂളിh നടന്ന പരിപാടി െഹഡ്മാസ്റ്റh പ്രദീപ് ഉദ്ഘാടനം െചയ്തു. സമ്മാനവിതരണം പരിഷത്ത് േമഖലാ പ്രസിഡന്റ് അഡവ്.വി.െക.

    നന്ദനh നിhവഹിച്ചു. േപരൂhക്കടയിh ജി. സുേരഷ് ഉദ്ഘാടനം െചയ്തു. െനടുങ്കാട് വാhഡ് കൗhസിലh പുഷ്പലത ഉദ്ഘാടനം െചയ്തു. എ. ബാബു, ഡി.എസ്. പരേമശവ്രh, വി. രാജh, ആh.എം. പിള്ള, ഉണ്ണിക്കൃഷ്ണh എന്നിവh േനതൃതവ്ം നhകി. െചറുവയ്ക്കh യു.പി. സ് കൂളിh നടന്ന പരിപാടി വാhഡ് കൗhസിലh ആലത്തറ അനിhകുമാh ഉദ്ഘാടനം െചയ്തു. സേന്താഷ് കുമാh, തുറുവിക്കh ഭാസ് കരh, എസ്. ശിവകുമാh എന്നിവh സംസാരിച്ചു. േപട്ട െസന്റ് ആനീസ് ൈഹസ് കൂളിh ആേന്റാ ഡിക് സh ഉദ്ഘാടനം െചയ്തു. പി. േവണുേഗാപാലhനായh, ജി. കൃഷ്ണhകുട്ടി, ഡി.പി. െഫhണാണ്ടസ്, എസ്.എh. രഞ്ജിത എന്നിവh സംസാരിച്ചു.

    അ ല റ യു.പി. ളിൽ നട വി ാേനാ വം സമാപനസേ ളനം ടി.രാധാമണി ഉദ്ഘാടനം െചയയ്ു

    സം ാന ിെ വിവിധഭാഗ ളിലായി നട വി ാേനാ വ ിൽ നി ്

  • 2016 ഒേക്ടാബh 15 - 302

    PARISHAD VARTHA 2016 Oct 15 - 30 Volume:16 Issue: 20 page no.2

    പീലിേക്കാട്: പീലിേക്കാട് പഞ്ചായത്ത് തല വിജ്ഞാേനാത്സവത്തിh പ്രതിേരാധ വാക്സിേനഷെനകുറിച്ചുള്ള ചൂടുപിടിച്ച സംവാദവും , സൂക്ഷ്മജീവികളുെട വലിയ േലാകെത്തക്കുറിച്ചുള്ള ചുമർ പത്രികകളും അറിവുത്സവത്തിെന്റ വിഭവങ്ങളായി. എൽ.പി, യു.പി, ൈഹസ്കൂൾ വിഭാഗങ്ങളിൽ സ് കൂൾ തല മത്സരങ്ങളിൽ വിജയിച്ചവരാണ് പെങ്കടുത്തത്. കാസർേഗാഡ്

    വിജ്ഞാേനാത്സവം പീലിേക്കാട്

    ജിലല്ാതല ഉദഘാടനം പിലിേക്കാട് ഗവ.യു.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി.ശ്രീധരൻ മാസ്റ്റർ നിർവഹിച്ചു. ടി.വി.രവീന്ദ്രൻ അധയ്ക്ഷത വഹിച്ചു. എം.പത്മിനി, െക.അർജുനൻ, െക.േശാഭ, ഭരതൻ പിലിേക്കാട്, െക.രതീഷ് കുമാർ, സി.വി.േഗാവിന്ദൻ എസ്.മേഹഷ്, സി.എച്ച്.സേന്താഷ് സംസാരിച്ചു. പരിഷത്ത് ജിലല്ാ പ്രസിഡണ്ട് പ്രദീപ് െകാടക്കാട് സമ്മാനം വിതരണം െചയ്തു.

    വിവിധ പഞ്ചായത്തു േകന്ദ്രങ്ങളിൽ എം.രേമശൻ, െക.െക.രാഘവൻ, വി.ടി.കാർതയ്ായനി, പി.കുഞ്ഞിക്കണ്ണൻ, പി.മുരളീധരൻ, എ.എം.ബാലകൃഷ്ണൻ, െക.േപ്രംരാജ്, വി.മധുസൂദനൻ, െപ്രാഫ.എം.േഗാപാലൻ, പി.ബാബുരാജ്, എം.െക.വിജയകുമാർ, െക.ജയചന്ദ്രൻ ,ബിേനഷ്, െക.രാധാകൃഷ്ണൻ, െക.ടി.സുകുമാരൻ എന്നിവh േനതൃതവ്ം നൽകി

    െപരിന്തൽമണ്ണ : േകരള ശാ്രസ്ത സാഹിതയ് പരിഷത്തും വിദയ്ാഭയ്ാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന യുറീക്ക വിജ്ഞാേനാത്സവത്തിൻെറ രണ്ടാംഘട്ടം ഒൻപത് േകന്ദ്രങ്ങളിലായി നടന്നു. സൂക്ഷ്മജീവികൾ മുഖയ്പ്രേമയമായ പഞ്ചായത്ത് വിജ്ഞാ േനാത്സവങ്ങൾ പകർച്ചവയ്ാധികൾ പടർത്തുന്ന വിവിധയിനം സൂക്ഷജീവികെള ൈമേക്രാേസ്കാപ്പിൻെറ സഹായേത്താെട കാണുന്നതിനും, തിരിച്ചറിയുന്നതിനും, പഠനവിേധയമാക്കുന്നതിനും സാഹചരയ്ം ഒരുക്കി. ൈവവിധയ്ങ്ങൾനിറഞ്ഞ സൂക്ഷ്മജീവികളുെട േലാകംകണ്ട് കുട്ടികൾ അത്ഭുതം പൂണ്ടു. ശാ്രസ്ത പഠനത്തിൽ ലാബുകളുെട പ്രാധാനയ്വും ആവശയ്കതയും ഉറപ്പിക്കുന്നതുകൂടിയായി വിജ്ഞാേനാത്സവം.

    താലൂക്ക്തല ഉദ്ഘാടനം പുലാമേന്താൾ ഗവ.ഹയർ െസക്കൻററി സ്കൂളിൽ പാലക്കാട് ഡയറ്റ് അധയ്ാപകൻ എം.പി.നാരായണനുണ്ണി നിർവഹിച്ചു.

    വിജ്ഞാേനാത്സവം െപരിന്തൽമണ്ണ

    െഹഡ് മാസ്റ്റർ െക.ഹരിദാസ് അധയ്ക്ഷത വഹിച്ചു. േവണു പാലൂർ, െക .മുഹമ്മദലി, ടി .െക .വിശവ്ാനന്ദകുമാർ , വരുൺ ശശി എന്നിവർ സംസാരിച്ചു. െപരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിൽ കൗൺസിലർ പി.േശാഭനടീച്ചർ ഉദ്ഘാടനം െചയ്തു. പി.െക.േജാർജ്കുട്ടി അധയ്ക്ഷത വഹിച്ചു.

    െകാളത്തൂരിൽ പി.രാജേമാഹനനും, ഏലംകുളത്ത് പി.രാജേഗാപാലും, പുഴക്കാട്ടിരി ഇ.ഫസലുദ്ദീനും, മക്കരപ്പറമ്പ് െക.സുന്ദരനും, െവട്ടത്തുരിൽ െക.അബ്ദുൾകരീമും േമലാറ്റൂരിൽ െക.ടി.സുൈലഖയും അങ്ങാടിപ്പുറത്ത് സി.ആർ.എസ്.കുട്ടിയും ഉദ്ഘാടനം നിർവഹിച്ചു.

    സ്കൂൾതലത്തിൽ നിന്ന് െതരെഞ്ഞടുക്കെപ്പട്ട ആയിരേത്താളം കുട്ടികൾ ഒൻപത് േകന്ദ്രങ്ങളിലായി പെങ്കടുത്തു. േമഖലാതല മത്സരം ഡിസംബറിൽ രണ്ടുദിവസങ്ങളിലായി നടക്കും.

    പുല്പള്ളി : വിജ്ഞാേനാത്സവത്തിൽ സൂക്ഷ്മജീവി കല്ിനിക്ക് കുട്ടികൾക്കും രക്ഷിതാക്കൾക്കും ആേവശമായി. െകട്ടിക്കിടക്കുന്ന ജലത്തിലുള്ള സൂക്ഷ്മജീവികെള കാണുന്നതിനുള്ള സൗകരയ്ം സൂക്ഷ്മജീവി കല്ിനിക്കിൽ ഒരുക്കി. വിജയ ഹയhെസക്കണ്ടറി സ്കൂളിലാണ് ൈമേക്രാേസ്കാപ്പ്കളിലൂെട അമീബ, പാരമീസിയം, ഫംഗസ്.ബാക്ടീരിയ തുടങ്ങിയ സൂക്ഷ്മജീവികെള കുട്ടികൾ നീരീക്ഷിച്ചത്. ഒരു ട്രിലയ്ൺ ജീവജാലങ്ങൾ പ്രപഞ്ചത്തിലുെണ്ടന്നും അതിൽ ഒരു ലക്ഷം മാത്രമാണ് മനുഷയ്ൻ തിരിച്ചറിഞ്ഞിട്ടുള്ളൂെവന്നുമുള്ള സതയ്ം സൂക്ഷ്മജീവി കല്ാസിലൂെട കുട്ടികൾ മനസ്സിലാക്കി. സൂക്ഷ്മജീവികളിൽ 5% മാത്രമാണ് നമുക്ക് ഉപദ്രവം െചയയ്ുന്നുള്ളൂ. മറ്റുള്ളവ ഉപകാരികേളാ,നിരുപദ്രവകാരികേളാ ആണ്. സ്മിറ്റ്

    യുറീക്കാ വിജ്ഞാേനാത്സവംസൂക്ഷ്മജീവി കല്ിനിക്ക് ആേവശകരം

    അവതരണം,േപപ്പർ ബാഗ് നിർമ്മാണം, സൂക്ഷ്മ ഗണിതം തുടങ്ങി കൗതുകമാർന്നതും,അറിവ് പകരുന്നതും,േശഷി വർധിപ്പിക്കുന്നതുമായ ഏതാനും പ്രവർത്തനങ്ങളാണ് എൽ.പി. യു.പി കുട്ടികൾക്കായി ഒരുക്കിയത്. പരിഷത്ത് ജലല്ാ കമ്മറ്റി അംഗം എൻ.സതയ്ാനന്ദൻ മാസ്റ്റർ ഉദ്ഘാടനം െചയ്തു.: വി.എസ്.ചാേക്കാ

    സൂക്ഷ്മജീവികളുെട േലാകം കുട്ടികെള പരിചയെപ്പടുത്തി. പഴശ്ശിരാജ േകാേളജ് ൈമേക്രാ ബേയാളജി െപ്രാഫസർ അബൂൾബാരി, പി.സി.മാതൃ എം.എം.േടാമി, എ.സി.ഉണ്ണികൃഷ്ണh, സി.ജി.ജയപ്രകാശ്, ഒ.െക.പീറ്റh തുടങ്ങിയവh േനതൃതവ്ം നhകി.

    കാരാട് : ശാ്രസ്തസാഹിതയ് പരിഷത്തിെന്റ ആഭിമുഖയ്ത്തിh കാരാട് എh.പി.എസിh പഞ്ചായത്ത്തല വിജ്ഞാേനാത്സവം പ്രധാന അധയ്ാപിക സി.പി.ശശിലത ഉദ്ഘാടനം െചയ്തു. എ.ചിത്രാംഗദh അധയ്ക്ഷത വഹിച്ച േയാഗത്തിh പി.െക.വിേനാദ്കുമാh, ആh.എസ്.അമീന കുമാരി, പങ്കജവലല്ി, എന്നിവh സംസാരിച്ചു.

    വിജ്ഞാേനാത്സവംസൂക്ഷ്മജീവികളുെട േലാകം എന്ന പ്രേമയെത്ത ആസ്പദമാക്കി നടന്ന യുറീക്ക/ശാ്രസ്തേകരളം വിജ്ഞാേനാത്സവത്തിh അറുപത് വിദയ്ാhഥികh പെങ്കടുത്തു. ഇതിേനാടനുബന്ധിച്ച് പാനh പ്രദhശനം, ൈമേക്രാേസ്കാപ്പ് നിരീക്ഷണം എന്നിവയും നടത്തി. വിജയികhക്ക് സി.പി.ശശിലത സമ്മാനങ്ങh നhകി.

    േകാതമംഗലം : എറണാകുളം ജിലല്യിെല മലേയാര ഗ്രാമങ്ങളുൾെക്കാള്ളുന്ന േകാതമംഗലം േമഖല സൂക്ഷ്മ ജീവികളുെട േലാകം വിജ്ഞാേനാത്സവം സംഘാടനത്തിലൂെട മാതൃകയായി. ഏെറ പരന്നുകിടക്കുന്ന 11 തേദ്ദശ സവ്യം ഭരണ സ്ഥാപനങ്ങളുൾെക്കാള്ളുന്ന േമഖലയിൽ 6 പഞ്ചായത്തുകളിൽ മാത്രമാണു യൂനിറ്റുള്ളത് . േമഖലയിെല പരിഷത്ത് പ്രവർത്തകരുെട മുൻൈകയിൽ വിദയ്ാഭയ്ാസ ജിലല്ാ -ഉപജിലല്ാ

    'വിജ്ഞാേനാത്സവം' േകാതമംഗലം മാതൃകയായി

    േതാമസിെന്റ സൂക്ഷ്മ ജീവികളുെട േലാകം കല്ാേസാടു കൂടിയാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. േമഖലയിെല ആെകയുള്ള 95 സ് കൂളുകളിലും പാനൽ പ്രദർശിപ്പിക്കുന്നതിനും സ് കൂളുകളിൽ ൈമേക്രാേസ്കാപ്പ് നിരീക്ഷണം, ആേരാഗയ് കല്ാസ് തുടങ്ങിയ അനുബന്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും കഴിഞ്ഞു. േകാതമംഗലം ബസ് സ്റ്റാന്റിലും െനലല്ിക്കുഴി കവലയിലും നടന്ന ൈമേക്രാേസ്കാപ്പ് നിരീക്ഷണം െപാതുജനങ്ങളിൽ

    ഓഫീസർമാരുെട സഹകരണേത്താെട യൂണിറ്റിലല്ാത്ത 5 പഞ്ചായത്തുകളിലുൾെപ്പെട 11 േകന്ദ്രങ്ങളിൽ ഒേക്ടാബർ 1 നു വിജ്ഞാേനാത്സവം സംഘടിപ്പിച്ചു. 770 വിദയ്ാർഥികൾ പെങ്കടുത്ത വിജ്ഞാേനാത്സവത്തിൽ അധയ്ാപക പങ്കാളിത്തം 121 ആണ് എന്നത് എടുത്ത് പറേയണ്ടതാണ്.

    വ ിജ്ഞാേനാത്സവസംഘാടനത്തിൽ േമഖലയിെല മുതിർന്ന പ്രവർത്തകെരലല്ാം സജീവമായി പെങ്കടുത്തു. ഡിഇഒ. പി.പി.തങ്കം, എഇഒ

    പി.എൻ.അനിത എന്നിവർ നൽകിയ സഹകരണം വിജ്ഞാേനാൽസവം വിജയിപ്പിക്കുന്നതിന് സഹായകമായി. െഹഡ് മാസ്റ്റർമാരുെട േകാൺഫറൻസിൽ വിജ്ഞാേനാത്സവ വിശദീകരണത്തിനു അവസരം നൽകുകയും പ്രാധാനയ്ം അധയ്ാപെര േബാദ്ധയ്െപടുത്തുകയും െചയ്തു .

    സ് കൂൾ തല വിജ്ഞാേനാത്സവം സംഘടിപ്പിക്കുന്നതിനും േമഖലയിൽ ചിട്ടയായ ഒരുക്കങ്ങൾ നടന്നു. പ്രവർത്തകർക്കു േവണ്ടി േഡാ . ഷാജു

    കൗതുകമുണർത്തി.

    മുൻവർഷങ്ങളിൽ പരമാ വധി 3 േകന്ദ്രങ്ങളിൽ മാത്രമാണ് പഞ്ചായത്ത് തല വിജ്ഞാേനാത്സവം സംഘടിപ്പിക്കുന്നതിന് കഴിഞ്ഞിരുന്നുള്ളൂ എന്നതിനാൽ ഈ യജ്ഞത്തിൽ പങ്കാളികളായവേരവരും അഭിനന്ദനമർഹിക്കുന്നു . േമഖലാ െസക്രട്ടറി ജിതിൻ േമാഹനും ജിലല്ാകമ്മറ്റി അംഗം എൻ യു പൗേലാസും പ്രവർത്തനങ്ങൾ ഏേകാപിപ്പിച്ചു.

    േമാക്കാല SMHSS ൽ നട കു ് നാട ് പ ായ് വി ാേനാവം ഗ്രാമ പ ായ ് പ്രസിഡ ് PP .അബുബക്കർ ഉദ്ഘാടനം െചയയ്ു

    തൃശ്ശൂh : തൃശ്ശൂh ജിലല്യിെല 96 യൂണിറ്റുകളിെല യൂണിറ്റ് െസക്രട്ടറിമാെരയും പ്രസിഡണ്ടുമാെരയും പെങ്കടുപ്പിച്ചുെകാണ്ട് ഒേക്ടാബh 9ന് നാല് േകന്ദ്രങ്ങളിലായി പഠനകയ്ാമ്പ് സംഘടിപ്പിച്ചു. െകാടുങ്ങലല്ൂh, തളിക്കുളം, വടക്കാേഞ്ചരി, തൃശ്ശൂh എന്നീ േകന്ദ്രങ്ങളിh 15 േമഖലകളിhനിന്നായി

    യൂണിറ്റ് െസക്രട്ടറിമാരുെട കല്സ്റ്റർ കയ്ാമ്പ് സമാപിച്ചുേമഖലാഭാരവാഹികh ഉhെപ്പെട 158 േപh കയ്ാമ്പിh പെങ്കടുത്തു. 62 യൂണിറ്റുകളിh നിന്നും െസക്രട്ടറി/പ്രസിഡണ്ടുമാരുെട പങ്കാളിത്തം ഉണ്ടായി. പരിഷത്തിെന പരിചയെപ്പടുത്തുക, യൂണിറ്റ് പ്രവhത്തന ങ്ങh ഏകമാന സവ്ഭാവം ൈകവരിക്കുക, യൂണിറ്റിെന ശക്തിെപ്പടുത്തുക, ഭാവി പ്ര

    വhത്തനങ്ങh യൂണിറ്റിെന്റ േനതൃതവ്ത്തിh സംഘടിപ്പിക്കാh കഴിയും വിധം യൂണിറ്റിെന ശക്തിെപ്പടുത്തുക എന്നിവയായിരുന്നു ലക്ഷയ്ങ്ങh. േഡാ.കാവുമ്പായി ബാലകൃഷ്ണh, അഡവ്.െക.പി.രവിപ്രകാശ്, പി.രാധാകൃഷ്ണh, വി.മേനാജ്കുമാh, പി.മുരളീധരh എന്നിവh വിവിധ േകന്ദ്രങ്ങളിh കയ്ാമ്പിന് േനതൃതവ്ം നhകി.

  • 2016 ഒേക്ടാബh 15 - 303

    PARISHAD VARTHA 2016 Oct 15 - 30 Volume:16 Issue: 20 page no.3

    ജനറൽ െസക്ര റിയുെട ക ്കടുങ്ങലല്ൂർ പഞ്ചായത്ത്

    തല വിജ്ഞാേനാത്സവം ഒേക്ടാബർ 1ന് രാവിെല 10ന് മുപ്പത്തടം യുവജനസമാജം വായനശാലാ പ്രസിഡന്റ് കൂടൽ േശാഭൻ ഉദ്ഘാടനം െചയ്തു. ഹയർ െസക്കന്ററി സ്കൂൾ ലാബിൽ വച്ചു നടന്ന ൈസല്ഡ് നിർമ്മാണവും ൈമേക്രാ േസ്കാപ്പു നിരിക്ഷണവും കുട്ടികൾക്ക് േവറിട്ട അനുഭവമായിരുന്നു . യു.പി വിഭാഗം കുട്ടികൾ പ്രതിേരാധ വാക്സിനുകളുെട പ്രാധാനയ്ം േബാദ്ധയ്െപ്പടുത്തുന്ന ൈവവിധയ്മാർന്ന േപാസ്റ്ററുകൾ രചിച്ചു .

    ൈവകിട്ട് നടന്ന സമാപന സേമ്മളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രത്നമ്മ

    െപാതുവിദയ്ാഭയ്ാസ സംരക്ഷണത്തിനായി

    വിദയ്ാഭയ്ാസ സംവാദങ്ങൾസുഹൃത്തുക്കേള

    െപാതുവിദയ്ാഭയ്ാസം സംരക്ഷിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കും എന്ന വിദയ്ാഭയ്ാസമന്ത്രിയുെട പ്രസ്താവന പരിഷത്തിെന സംബന്ധിച്ചിടേത്താളം ഏെറ പ്രതീക്ഷ നൽകുന്ന ഒരു വാർത്തയാണ്. േകാടതിവിധിയുെട ബലത്തിൽ അടച്ചുപൂട്ടാൻ തീരുമാനിച്ച നാല് സ് കൂളുകൾ സർക്കാർ ഏെറ്റടുക്കുന്നുെവന്നും മറ്റുള്ള സ് കൂളുകൾ അടച്ചുപൂട്ടാെത സാമൂഹിക ഉത്തരവാദിതവ്ത്തിൽ നടത്തുെമന്നും സർക്കാർ പ്രഖയ്ാപിച്ചിരിക്കയാണ്. ആയിരം ഗവൺെമന്റ് സ് കൂളുകെള ആധുനികവൽക്കരിക്കാനും ൈഹസ് കൂളുകെള ൈഹെടക്കാക്കിമാറ്റുവാനും സ് കൂളുകൾക്ക് മാസ്റ്റർപല്ാൻ തയ്യാറാക്കി നടപ്പിലാക്കുെമന്നും പറയുന്നു. ഇെതല്ലാം വിദയ്ാഭയ്ാസ ചർച്ചെയ പുതിെയാരു തലത്തിേലക്ക് വഴിതിരിച്ചിരിക്കുകയാണ്. െപാതുവിദയ്ാഭയ്ാസം സംരക്ഷിക്കാനുള്ള സർക്കാരിെന്റ എല്ലാ ശ്രമങ്ങേളാടും സഹകരിക്കാൻ പരിഷത്ത് തയ്യാറാണ്.

    ഇന്തയ്യിൽ നടപ്പിലാക്കിെക്കാണ്ടിരിക്കുന്ന നവലിബറൽ പരിഷ് കാരങ്ങൾ വിദയ്ാഭയ്ാസ സങ്കൽപ്പെത്തയാെക മാറ്റിമറിച്ചിരിക്കുകയാണ്. വിദയ്ാഭയ്ാസം വളർത്തിെക്കാണ്ടുവരുന്ന മതനിരേപക്ഷത, ജനാധിപതയ്ം, പൗരേബാധം, സാമൂഹികാവേബാധം, തുടങ്ങിയ സങ്കൽപ്പങ്ങെളല്ലാം അട്ടിമറിക്കെപ്പട്ടിരിക്കുന്നു. അവയ്ക്ക് പകരം വിദയ്ാർഥി, വിദയ്ാഭയ്ാസ കേമ്പാളത്തിെല ഒരു ഉപേഭാക്താവാെണന്നും ഉപേഭാക്താവിെന്റ ആഗ്രഹനിവൃത്തിവരുത്തുകയാണ് വിദയ്ാഭയ്ാസത്തിെന്റ ലക്ഷയ്െമന്നുമുള്ള വാദം പ്രചരിക്കുന്നു. വിദയ്ാഭയ്ാസ സംബന്ധമായ നിയമങ്ങളും സമകാലിക േകാടതി വിധികളും ഇതിെന ബലെപ്പടുത്തുകയാണ് െചയ്തുെകാണ്ടിരിക്കുന്നത്. ഈ സാഹചരയ്ത്തിൽ വിദയ്ാഭയ്ാസലക്ഷയ്ങ്ങെള വഴിതിരിേക്കണ്ടതുണ്ട്. സർക്കാരിെന്റ ശ്രമങ്ങൾ അതിനുള്ളതായിരിക്കണം.

    സ്കൂളുകെള ൈഹെടക് ആക്കുെമന്നും ആധുനികവല്കരിക്കുെമന്നും പറയുേമ്പാൾ േകവലം ഭംഗിയുള്ള െകട്ടിടങ്ങളും സാേങ്കതികവിദയ്കളുെട പ്രേയാഗവും മാത്രമല്ല അതിെന്റ അടിസ്ഥാനമാേകണ്ടത്. സാമൂഹയ്ജ്ഞാനനിർമിതിവാദമനുസരിച്ച് വിദയ്ാർഥി അറിവ് സവ്യം നിർമിക്കുന്നയാളാണ്. സവ്ന്തം ചുറ്റുപാടുകളിൽ നിന്നും ലഭയ്മായ സാേങ്കതികവിദയ്കളടക്കമുള്ള സാഹചരയ്ങ്ങെള ഉപേയാഗെപ്പടുത്തി ജ്ഞാനം സമ്പാദിക്കുന്നയാൾ. അയാെള സംബന്ധിച്ചിടേത്താളം സ് കൂളുകൾ പ്രേവശനപരീക്ഷകൾക്കായുള്ള പരിശീലനക്കളരികളല്ല, അധയ്ാപകരും വിദയ്ാർഥികളും േചർന്നു സൃഷ്ടിക്കുന്ന പണിപ്പുരകളാണ്. സ്കൂൾ ആധുനികവല്കരണം അത്തരം പണിപ്പുരകളുെട ശാക്തീകരണമാകണം.

    വിദയ്ാഭയ്ാസം കുട്ടികളുെട അവകാശമായി അംഗീകരിച്ച രാജയ്മാണിത്. 6 മുതൽ 14 വയസ്സുവെര പ്രായത്തിലുള്ള എല്ലാ കുട്ടികൾക്കും വിദയ്ാഭയ്ാസം നൽകുക എന്നത് ഗവെണ്മന്റിെന്റ ഭരണഘടനാപരമായ ബാധയ്തയാണ്. ഗുണേമന്മയുള്ള വിദയ്ാഭയ്ാസം എല്ലാ കുട്ടികൾക്കും അവരുെട അയൽപ്പക്കത്ത് ലഭിക്കണം. അത് ലഭയ്മാേക്കണ്ട ഉത്തരവാദിത്തം സർക്കാരിനാണ്. ആ ഉത്തരവാദിത്തം സർക്കാർ ഏെറ്റടുക്കണം.

    പിടിയരിയും വസ്തുദാനവും സൗജനയ് അധവ്ാനവുമാണ് നമ്മുെട െപാതുവിദയ്ാലയങ്ങളുെട മൂലധനം. പൂർവസൂരികളുെട നല്ലമനസ്സിെന്റ സ്മാരകമായി േവണം മാേനജ്െമന്റ് സ്കൂളുകെള കാണാൻ. അല്ലാെത പിതൃസവ്ത്തിെന്റ അവകാശമായി കണ്ടാൽ െപാതുവിദയ്ാഭയ്ാസം തകരും. അധയ്ാപകർക്ക് ശമ്പളവും െകട്ടിടത്തിന് ഗ്രാന്റും സർക്കാരാണ് നല്കിയത്. സർക്കാർ നിബന്ധനകൾക്കുള്ളിൽ നിന്നുെകാണ്ട് സ് കൂൾ നടത്താനുള്ള അനുവാദം മാത്രമാണ് മാേനജ് െമന്റുകൾക്ക് ഉള്ളത്, അങ്ങെനേയ ആകാൻ പാടുള്ളൂ. അതുെകാണ്ട് സ് കൂൾ പൂട്ടണെമങ്കിൽ സർക്കാരിെന്റയും െപാതുസമൂഹത്തിെന്റയും സമ്മതം ആവശയ്മാകുന്ന സാഹചരയ്ം ഉണ്ടാകണം. കുട്ടികൾ കുറഞ്ഞു എന്ന ഒറ്റക്കാരണത്താൽ സ് കൂൾ ഇല്ലാതാകുന്നില്ല. അത് തുടർവിദയ്ാഭയ്ാസ േകന്ദ്രേമാ കുട്ടികൾക്കുള്ള പരിശീലനേകന്ദ്രേമാ, വായനശാലകേളാ ആക്കാം. വിദയ്ാഭയ്ാസ അവകാശ നിയമത്തിെന്റ കൂടി പശ്ചാത്തലത്തിൽ േകരള വിദയ്ാഭയ്ാസനിയമത്തിൽ ഇതിനായുള്ള േഭദഗതികൾ എത്രയുംെപെട്ടന്ന് െകാണ്ടുവരണം.

    െപാതുവിദയ്ാഭയ്ാസം ഈവിധം മാറണെമങ്കിൽ വിദയ്ാഭയ്ാസത്തിെല ജനകീയ ഇടെപടൽ ശക്തിപ്രാപിക്കണം. അതിനുള്ള ശ്രമത്തിെന്റ ഭാഗമായിട്ടാണ് 'നവേകരള സൃഷ്ടിക്കായി െപാതുവിദയ്ാഭയ്ാസം ശക്തിെപ്പടുത്തുക' എന്ന മുദ്രാവാകയ്മുയർത്തി വയ്ാപകമായി വിദയ്ാഭയ്ാസ കൺെവൻഷനുകളും സംവാദങ്ങളും നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. അധയ്ാപകരും, വിദയ്ാർഥികളും, രക്ഷിതാക്കളും അടങ്ങുന്ന െപാതുസമൂഹം ഇതിന് േനതൃതവ്ം നൽകണം. സംവാദങ്ങൾക്കുള്ള ൈകപ്പുസ്തകം തയ്യാറാക്കി എത്തിച്ചിട്ടുണ്ട്. താങ്കളുെട യൂണിറ്റിൽ സംവാദം ഇതിനകം ആസൂത്രണം െചയ്തിരിക്കുെമന്ന് കരുതെട്ട.

    അഭിവാദനങ്ങേളാെടമുരളീധരൻ പി

    ജനറൽ െസക്രട്ടറി

    വിജ്ഞാേനാത്സവം

    സുേരഷ് . വിദയ്ാഭയ്ാസ സ്റ്റാന്റിങ്ങ് കമ്മറ്റി െചയർേപഴ്സൺ സാജിത വി.എം തുടങ്ങിയവർ സമ്മാനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. ജിലല്ാ വിദയ്ാഭയ്ാസ വിഷയ സമിതി

    െചയർേപഴ്സൺ െക.ജയശ്രി ടീച്ചർ സംസാരിച്ചു . വിജ്ഞാേനാൽസവ സമിതി കൺവീനർ എച്ച് െക രാജു നന്ദി പറഞ്ഞു

    കൂടാളി : വാസ്തുവിദയ് േനാക്കി വീട് െകട്ടിയ ജhമിമാരുെടയും രാജ കുടുംബങ്ങളുെടയും വീടുകh തകരുകയും വാസ്തു േനാക്കാെത െചറ്റകുടിലിh താമസിച്ചവh സമൂഹത്തിെന്റ മുഖയ്ധാരയിേലക്ക് വരികയും െചയ്തത് ശാ്രസ്തത്തിെന്റ കുതിപ്പായിരുെന്നന്ന് െപ്രാഫ െക പാപ്പൂട്ടി പറഞ്ഞു. ശാ്രസ്തസാഹിതയ് പരിഷത്ത് േകാഴിേക്കാട് ജിലല്ാ പ്രവhത്തക കയ്ാമ്പ് കൂടാളി ഹയhെസക്കന്ററി സ് കൂളിh ഉദ്ഘാടനം െചയ്ത് സംസാരിക്കുകയായിരുന്നു െപ്രാഫ പാപ്പൂട്ടി.

    ആദയ്കാലത്ത് േകരളത്തിെല 85 ശതമാനം വീടുകളും െചറ്റകുടിലുകളായിരുന്നു. അവh അന്ന് വീട് െവച്ചത് വാസ്തു േനാക്കിയായിരുന്നിലല്. അവരാണ് ഇേപ്പാh ഉയhന്ന നിലയിേലെക്കത്തിയത്. നമ്മളാണ് നമ്മുെട ഭാവി രൂപെപ്പടുേത്തണ്ടെതന്ന േബാധം േകരള സമൂഹത്തിനുണ്ടായതാണ് ഈ മാറ്റത്തിന് കാരണം.

    കണ്ണൂർ ജില്ലാപ്രവർത്തക കയ്ാമ്പ്

    വിധിയലല് നമ്മുെട ഭാവി രൂപെപ്പടുേത്തണ്ടെതന്ന േബാധം ഉണ്ടാക്കിയത് നേവാത്ഥാന പ്രസ്ഥാനങ്ങളും ഇടതുപക്ഷ പ്രസ്ഥാനങ്ങളുമാണ്. മാറുന്ന കാലെത്ത ഉhെകാള്ളാh അന്ധവിശവ്ാസം പ്രചരിപ്പിക്കുന്നവhക്ക് സാധിക്കുന്നിലല്. സാേങ്കതിക വിദയ് വളരുേമ്പാഴും പഴയതിh നിന്ന് മാറാh പലരും തയയ്ാറാകുന്നിലല്. ചരിത്രപരമായി അധവ്ാനിക്കുന്ന മനുഷയ്നിh നിന്ന് തട്ടിെയടുത്തതാണ് വിശവ്ാസെത്ത. കച്ചവടതാhപരയ്മാണ് പല അന്ധവിശവ്ാസങ്ങളുെടയും പിറകിh. ഇന്ന് രാജയ്ത്താക വളhത്താh ശ്രമിക്കുന്ന തീവ്ര മതേബാധത്തിെന്റ പിറകിലും െവട്ടിപിടിക്കാനുള്ള വയ്ഗ്രതയാണ്. അേമരിക്കയുെട ലക്ഷയ്ം ആയുധം വിhക്കുക എന്നത് മാത്രമാണ്. അേപ്പാh അഴിമതി വhധിക്കുന്നു. ജനാധിപതയ്ം എന്നുള്ളത് േപരിന് മാത്രമായിരിക്കുന്നു. ചരിത്ര വായന കൂടി നടത്തിയാെല ഇതിെനതിെരയുള്ള ശക്തമായ പ്രതികരണം

    നടത്താh സാധിക്കുകയുള്ളൂ. അടിസ്ഥാനപരമായി അന്ധ വിശവ്ാസത്തിന് പിന്നിh വിധി വിശവ്ാസമാെണന്നും പാപ്പൂട്ടി പറഞ്ഞു.

    ജിലല്ാ പ്രസിഡണ്ട് െക.വിേനാദ്കുമാh അധയ്ക്ഷനായി. വാhത്താ പത്രിക സംസ്ഥാന ജനറh െസക്രട്ടറി പി മുരളീധരh ഇ കുഞ്ഞികൃഷ്ണന് നhകി പ്രകാശനം െചയ്തു. ടി ഗംഗാധരh, ഒ എം ശങ്കരh, വിവി ശ്രീനിവാസh, സിപി ഹരീന്ദ്രh, എം ദിവാകരh എന്നിവh സംസാരിച്ചു. േമഖലാ െസക്രട്ടറി പി ദിേനശ്ബാബു സവ്ാഗതം പറഞ്ഞു.

    തിങ്കളാഴ്ച നടന്ന പ്രവhത്തക സംഗമം േഡാ കാവുമ്പായി ബാലകൃഷ്ണh ഉദ്ഘാടനം െചയ്തു. അനുേമാദന സേമ്മളനം വയ്വസായ മന്ത്രി ഇ പി ജയരാജh ഉദ്ഘാടനം െചയ്തു. 400 h അധികം പ്രവhത്തകh പെങ്കടുത്ത േയാഗം അക്ഷരാhഥത്തിh സംസ്ഥാന വാhഷിക സേമ്മളനത്തിെന്റ മുെന്നാരുക്ക കൂട്ടായ്മയായി മാറി.

    ക ർ ജി ാപ്രവർ ക കയ്ാ ് െപ്രാഫ.െക.പാ ി ഉദ്ഘാടനം െചയയ്ു

    പരിഷദ് വാർത്ത ഓൺൈലനിൽപരിഷദ് വാർത്ത ഇനിമുതൽ ഓൺൈലനിൽ കാണാം. െമാൈബലിൽ

    നിന്നും െഡസ്ക്േടാപ്പിൽ നിന്നും നല്ല വായനാസുഖം പ്രദാനം െചയയ്ുന്ന വിധത്തിലാണ് ൈസറ്റ് രൂപകൽപന െചയ്തിരിക്കുന്നത്. ഓൺൈലൻ കാണുന്നതിനായി www.parishadvartha.in സന്ദർശിക്കുക

  • 2016 ഒേക്ടാബh 15 - 304

    PARISHAD VARTHA 2016 Oct 15 - 30 Volume:16 Issue: 20 page no.4

    ആശയ ൾ ത ിൽ സംഘ ന ൾ നടക്കെമനുഷയ്ർത ിൽ സൗഹൃദവും

    രാഷ്ട്രീയ െകാലപാതകങ്ങ- ൾെക്കതിെര േകരളസമൂഹം

    ഒന്നിക്കുകശാസ്ത്രം സാമൂഹയ് വിപല്വത്തിന്

    പൂhപള്ളി : കടുത്ത വരൾച്ചെയ അഭിമുഖീകരിക്കാൻ േപാകുന്ന പുൽപ്പള്ളി-മുള്ളൻെകാലല്ി പഞ്ചായത്തുകളിെല ഗ്രാമസഭകളിൽ ജലസംരക്ഷണ പ്രവർത്തനങ്ങൾ അതീവഗൗരവേത്താെട ചhച്ച െചയയ്ുകയും നടപ്പാക്കുകയും േവണം. ഓേരാ ഗ്രാമസഭയിലും പരിസരസമിതി രൂപീകരിച്ച് വരൾച്ചയിേലക്ക് നയിക്കുന്ന പരിസ്ഥിതി നാശവും,ജലലഭയ്തയുെട കുറവും പരിഹരിക്കുന്നതിനായി നിലവിലുള്ള െചക്ക്ഡാമുകൾ ,തടയണകൾ, മറ്റ് ജലേസ്രാതസ്സുകൾ എന്നിവ സംരക്ഷിക്കുകയും പ്രവർത്തനക്ഷമമാക്കുകയും െചയയ്ുന്നതിെനാപ്പം മഴെവള്ളെക്കായ് ത്തിനുള്ള അടിയന്തിര നടപടികൾ സവ്ീകരിക്കുകയും െചയയ്ണെമന്ന് മുള്ളൻെകാലല്ി പഞ്ചായത്തിലും പുൽപ്പള്ളി പഞ്ചായത്തിലും േചർന്ന പരിസരസമിതി രൂപീകരണ കൺെവൻഷൻ പഞ്ചായത്ത് ഭരണ

    പുല്പള്ളി-മുള്ളൻെകാല്ലി പഞ്ചായത്ത് പരിസരസമിതി രൂപീകരിച്ചു

    ജലസംരക്ഷണം പ്രധാന അജണ്ട

    സമിതികളാട് ആവശയ്െപ്പട്ടു. േകരള ശാ്രസ്ത സാഹിതയ് പരിഷത്തിെന്റ ആഭിമുഖയ്ത്തിൽ സംസ്ഥാനെത്ത എലല്ാ പഞ്ചായത്തുകളിലും പരിസരസമിതി രൂപീകരിക്കുന്നതിെന്റ ഭാഗമായാണ് കൺെവൻഷൻ നടത്തിയത്. േമൽക്കൂരയിെല ജലം സംഭരിച്ച് കിണറുകൾ റീ ചാർജ്ജ് െചയയ്ുന്നതിനും ജലത്തിെന്റ അമിതചൂഷണത്തിനും, മലിനീകരണത്തിനും, ദുരുപേയാഗത്തിനുെമതിെരയുള്ള ജലസാക്ഷരത നടപ്പാക്കാh തീരുമാനിച്ചു. 'ജലസുരക്ഷ-ജീവസുരക്ഷ' എന്ന സംസ്ഥാനതല പ്രേമയെത്ത അടിസ്ഥാനമാക്കി 'ജലം സംരക്ഷിക്കൂ, പുല്പള്ളിെയ രക്ഷിക്കൂ' എന്ന മുദ്രാവാകയ്ം പരിസരസമിതിഉയർത്തിപ്പിടിക്കും. കൺെവൻഷൻ പുൽപ്പള്ളി പഞ്ചായത്തിൽ പനമരം േബല്ാക്ക് പ്രസിഡണ്ട് ദീലീപ് കുമാറും മുള്ളൻെകാലല്ി പഞ്ചായത്തിൽ പ്രസിഡണ്ട് ഗിരിജാ കൃഷ്ണനും ഉദ്ഘാടനം െചയ്തു.

    പുൽപ്പള്ളി പഞ്ചായത്തിൽ പ്രസിഡണ്ട് ബിന്ദു പ്രകാശും, മുള്ളൻെകാലല്ി പഞ്ചായത്തിൽ ൈവസ് പ്രസിഡണ്ട്ശിവരാമൻ പാറക്കുഴിയും അധയ്ക്ഷത വഹിച്ചു. സവ്ാമിനാഥൻ ഫൗേണ്ടഷനിെല ഗേവഷക സുമവിഷ്ണുദാസ് വയനാടിെന്റ സവിേശഷ കാലാവസ്ഥയും പ്രശ്നങ്ങളും എന്ന വിഷയം അവതരിപ്പിച്ചു. പരിസരസമിതി െചയർമാൻ െക.എൻ. സുബ്രഹ്മണയ്ൻ (മുള്ളൻേകാലല്ി) ഉഷാ േബബി (പുല്പള്ളി), കൺവീനhമാh എ.സി.ഉണ്ണികൃഷ്ണൻ (പുൽപ്പള്ളി) എൻ.സതയ്ാനന്ദൻ (പുൽപ്പള്ളി) എന്നിവർ ഭാരവാഹികളായി 17 അംഗ കമ്മറ്റി രൂപീകരിച്ചു. പുൽപ്പള്ളി പഞ്ചായത്ത് ൈവസ് പ്രസിഡണ്ട് െക.െജ.േപാൾ, ഗ്രാമപഞ്ചായത്ത് അംഗം സണ്ണി േതാമസ്, പി.സി. മാതയ്ു, എം.എം.േടാമി, സി.ജി.ജയപ്രകാശ്, ഒ.െക.പീറ്റർ, എ.സി.ഉണ്ണികൃഷ്ണൻ, എൻ.സതയ്ാനന്ദൻ എന്നിവർ പ്രസംഗിച്ചു.

    പുൽ ി ഗ്രാമപ ായ ് പരിസരസമിതി ഉദ്ഘാടനം പനമരം േബല്ാക്ക ്പ ായ ് പ്രസിഡ ് ദിലീപ ് കുമാർ നിർവഹിക്കു .

    പാേലാട് : ശാ്രസ്തസാഹിതയ് പരിഷത്തിെന്റ േനതൃതവ്ത്തിh ഒേക്ടാബh 2ന് ഞായറാഴ്ച ൈവകുേന്നരം 5 മണിക്ക് നന്ദിേയാട് പച്ച എh.പി സ്കൂളിലും െപരിങ്ങമല പഞ്ചായത്ത് ഓഫീസ് നടയിലും "േകരളം വിചാരവും വീെണ്ടടുപ്പും" എന്ന േപരിh സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു. നഷ്ടെപ്പട്ടുേപാകുന്ന നേവാത്ഥാനമൂലയ്ങ്ങെള തിരിച്ചുപിടിക്കുക എന്ന ലക്ഷയ്േത്താെട ജിലല്യിെല 100 േകന്ദ്രങ്ങളിലാണ് സംവാദം നടന്നത്. അതിെന്റ ഭാഗമായുള്ള നന്ദിേയാടിെല സദസ്സ് േഡാ.െക.വിജയകുമാh ഉദ്ഘാടനം

    േകരളം വിചാരവും വീെണ്ടടുപ്പും

    െചയ്തു. നന്ദിേയാട് ൈഷനി ടീച്ചറും െപരുനാട് നാേഗഷും െപരിങ്ങമല യിh ഗംഗാധരh പിള്ളയും 'േകരളം വിചാരവും വീെണ്ടടുപ്പും' എന്ന വിഷയം അവതരിപ്പിച്ച് സംസാരിച്ചു. ശാ്രസ്തേബാധത്തിെന്റ പ്രചാരം അനിവാരയ്മായ കാലഘട്ടത്തിലാണ് നാമുള്ളത്. അയയ്ാ ൈവകുണ്ഡ സവ്ാമിയുെടയും ശ്രീനാരായണഗുരുവിെന്റയും അയയ്hകാളിയുെടയും ചട്ടമ്പി സവ്ാമികളുെടയും സേഹാദരh അയയ്പ്പെന്റയും മറ്റ് എണ്ണമറ്റ സാമൂഹയ് പരിഷ്കhത്താക്കളുെടയും പ്രവhത്തനങ്ങളുെട ഫലമാണ് േകരളം സാംസ്കാരിക

    േകരളമായി മാറിയത്. ഈ യാഥാhഥയ്ം പുതുതലമുറയിേലക്ക് പ്രസരിപ്പിക്കുവാh തുടhപ്രവhത്തനങ്ങh അനിവാരയ്മാണ്. കൂടുതh തലങ്ങളിേലക്ക് ഇത്തരം പ്രവhത്തനങ്ങh വയ്ാപിപ്പിക്കണം.

    അന്ധവിശവ്ാസങ്ങhക്കും അനാചാരങ്ങhക്കുെമതിെര നിയമനിhമാണം ആവശയ്െപ്പട്ടുെകാണ്ടുള്ള പരിഷത്ത് 52-ാം സംസ്ഥാന സേമ്മളന പ്രേമയം വാമനപുരം എം.എh.എ അഡവ്.ഡി.െക.മുരളിക്ക് ഇതിെന്റ ഭാഗമായി നhകി.

    ന ിേയാടിെല സദ് േഡാ.െക.വിജയകുമാർ ഉദ്ഘാടനം െചയയ്ു

    െകാലല്ം : േകരള ശാ്രസ്തസാഹിതയ് പരിഷത്ത് െപരിനാട് ഗ്രാമപഞ്ചായത്തിെന്റ സഹകരണേത്താെട സംഘടിപ്പിച്ച ഏകദിന ശില്പശാല െപരിനാട് ഗ്രാമപഞ്ചായത്തിൽ നടന്നു.െപരിനാട് പഞ്ചായത്തിെല ജനപ്രതിനിധികൾ, വാർഡ് . വികസന സമിതി കൺവീനർമാർ സിഡി എസ് അംഗങ്ങൾ, ജിലല്യിെല വികസന, ജന്റർ വിഷയ സമിതി പ്രവർത്തകർ എന്നിവർ ഉൾെപ്പെട 66 േപർ ശില്പശാലയിൽ പെങ്കടുത്തു.െപരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ അനിൽ ഉദ്ഘാടനം െചയ്തു. അധികാരവിേകന്ദ്രീകരണം അടിസ്ഥാന സങ്കല്പം എന്ന വിഷയത്തിൽ പി.വി.വിേനാദ്, തുലയ്തയും ലിംഗനീതിയും പ്രാേദശികാസൂത്രണത്തിൽ എന്ന വിഷയത്തിൽ

    ജന്റർ സൗഹൃദജില്ല ശില്പശാല

    ജിലല്ാ കൺവീനർ എൽ.ൈഷലജ, സൂഷ്മതല ജനാധിപതയ് സംവിധാനങ്ങളും ഭരണ ചുമതലകളും എന്ന വിഷയത്തിൽ െക.ബി.മദനേമാഹനനും കല്ാസ്സുകെളടുത്തു. സംസ്ഥാന ജന്റh വിഷയ സമിതി കൺവീനർ പി.േഗാപകുമാർ, സഖി വിമൻസ് റിേസാർസ് െസ ന്റh കൺവീനർ ജി.രജിത, കുല േശഖരപുരം പഞ്ചായത്ത് പ്രാസിഡന്റ് ശ്രീേലഖ കൃഷ്ണകുമാർ 'അൽേഫാൺസ് മാhഗ്രറ്റ് എന്നിവർ സംസാരിച്ചു. ജന്റh വിഷയസമിതി െചയർേപഴ്സൺ ലിലല്ി കർത്ത അധയ്ക്ഷയായി. പരിഷത്ത് കുണ്ടറ േമഖലാ െസക്രട്ടറി അജയകുമാർ സവ്ാഗതവും ഗ്രാമപഞ്ചായത്തoഗം േഗാപിനാഥൻപിള്ള നന്ദിയും പറഞ്ഞു.

    േകാഴിേക്കാട് : ഒളവണ്ണ ഗ്രാമപഞ്ചായത്തിെല ഒളവണ്ണ വിേലല്ജ് പരിധിയിh െതാണ്ടയാട് -രാമനാട്ടുകര ൈബപ്പാസിന് സമീപം കൂടത്തുംപാറ തണ്ണീhത്തടം മണ്ണിട്ടു നികത്തുന്നത് ഭൂമാഫിയയുെട േനതൃതവ്ത്തിh നടന്നു വരികയാണ് . നൂറുകണക്കിന് കുടുംബങ്ങളുെട ആശ്രയമായ മൂന്നു കുടിെവള്ള പദ്ധതികhക്ക് ജലം ലഭയ്മാകുന്ന കൂടത്തുംപാറ തണ്ണീhത്തടം മണ്ണിട്ടു നികത്തുന്നതിെനതിെര RDO യുെട ഉത്തരവ് നിലവിലിരിെക്കയാണ് കഴിഞ്ഞ ദിവസം അhധരാത്രി വയ്ാപകമായി

    കൂടത്തുംപാറ തണ്ണീർത്തടം സംരക്ഷിക്കാൻ

    അടിയന്തര നടപടി സവ്ീകരിക്കണം

    മണ്ണിറക്കിയത് . തണ്ണീhത്തടം നികത്തുന്നതിെനതിെര ജനകീയ െചറുത്തുനിhപ്പുകh നടത്തുന്ന പ്രവhത്തകhെക്കതിെര ഭൂമാഫിയയുെട ഭീഷണി നിലനിhക്കുന്നുണ്ട് .

    കൂടത്തുംപാറ തണ്ണീhത്തടത്തിh അനധികൃതമായി നിേക്ഷപിച്ച മണ്ണ് അടിയന്തരമായി നീക്കം െചയ് ത് തണ്ണീhത്തടം സംരക്ഷിക്കാh നടപടി സവ്ീകരിക്കണെമന്ന് േകരള ശാസ് ത്രസാഹിതയ് പരിഷത്ത് േകാഴിേക്കാട് ജിലല്ാ കമ്മിറ്റി അധികൃതേരാട് ആവശയ്െപ്പട്ടു.

    ബാലേവദി രൂപീകരിച്ചുപാലക്കാട് ജിലല്യിെല െകാലല്േങ്കാട് േമഖലയിൽ വടവന്നുർ

    യൂണിറ്റിൽ ബാലേവദി രൂപീകരിച്ചു.47 കൂട്ടുകാർ പെങ്കടുത്തു.ജിലല്ാ കമ്മറ്റിയംഗങ്ങളായ േമാഹനൻ, സുനിൽകുമാർ എന്നിവർ േനതൃതവ്ം നൽകി. േമഖലാ േജായിന്റ് െസക്രട്ടറി സംഗീത്, േമഖലകമ്മറ്റിയംഗം ഹരി എന്നിവർ പെങ്കടുത്തു.

  • 2016 ഒേക്ടാബh 15 - 305

    PARISHAD VARTHA 2016 Oct 15 - 30 Volume:16 Issue: 20 page no.5

    െകാലല്ം: ശാ്രസ്തസാഹിതയ് പരിഷത്ത് ചടയമംഗലം നീർത്തട പരിപാലന േകന്ദ്രത്തിൽ സംഘടിപ്പിച്ച പരിസരപഠന ജിലല്ാ ശിലല്ശാല സമാപിച്ചു. ജിലല്ാ പ്രസിഡന്റ് െക വി വിജയെന്റ അദ്ധയ്ക്ഷതയിൽ ചടയമംഗലം പഞ്ചായത്ത് പ്രസിഡന്റ് എം.മണികണ്ഠൻ പിള്ള ശില്പശാല ഉദ്ഘാടനം െചയ്തു. പരിസര വിഷയ സമിതി ജിലല്ാ െചയർമാൻ േഡാ: െക.െക.

    പരിസര പഠനം: പരിഷത്ത് ജില്ലാ ശില്പശാല സമാപിച്ചു

    അപ്പുക്കുട്ടൻ ആമുഖം അവതരിപ്പിച്ചു' കൺവീനർ പി.ഹുമാം റഷീദ് വിശദീകരണം നടത്തി. പരിസ്ഥിതി - വികസനം ഒരു സമനവ്യ സങ്കല്പം എന്ന വിഷയത്തിൽ േഡാ: േജാർജ് ഡിക്രൂസ് കല്ാസ് അവതരിപ്പിച്ചു. പരിഷത്ത് സംസ്ഥാന െസക്രട്ടറി േജാജി കൂട്ടുേമ്മൽ പരിസര സമിതികൾ എന്ത് എന്തിന് എന്ന കല്ാസ്സിന് േനതൃതവ്ം നൽകി. ജിലല്ാ

    െസക്രട്ടറി ജി.കലാധരൻ ചർച്ചകൾ േക്രാഡീകരിച്ചു. ജിലല്ാ ട്രഷറർ ജി.രാജു സവ്ാഗതവും സേന്താഷ് നന്ദിയും പറഞ്ഞു.േകരളപ്പിറവി ദിനമായ നവം: 1നകം ജിലല്യിെല മുഴുവൻ പഞ്ചായത്തുകളിലും പരിസര സമിതികൾ രൂപീകരിക്കുവാനും, ജലസുരക്ഷാ ജീവൻ സുരക്ഷാ കയ്ാമ്പയിൻ ആരംഭിക്കുവാനും ശിലല്ശാല തീരുമാനിച്ചു.

    ാന െസക്ര റി േജാജി കൂ േ ൽ പരിസര സമിതികൾ എ ് എ ിന് എ വിഷയ ിൽ കല്ാെ ടുക്കു

    എറണാകുളം : 'ഗുണേമന്മയുള്ള വിദയ്ാഭയ്ാസം' എറണാകുളം ജിലല്ാതല ശില്പശാല പുത്തൻകുരിശ് യു.പി. സ്കൂളിൽ നടന്നു രാവിെല 10.30 ന് ശാ്രസ്തഗതി എഡിറ്റർ േഡാ എൻ ഷാജി ഉദ്ഘാടനം െചയ്തു. വിദയ്ാഭയ്ാസ വിഷയ സമിതി െചയർേപഴ്സൺ െക.ജയശ്രി ടീച്ചർ അധയ്ക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ലീനാ മാതയ്ു ആശംസകളർപ്പിച്ചു. േമഖലാ െസക്രട്ടറി അജയൻ സവ്ാഗതം പറഞ്ഞു. നിർവാഹകസമിതി അംഗങ്ങളായ സജി േജക്കബ്, എ.പി.മുരളിധരൻ എന്നിവർ വിഷയാവതരണം നടത്തി. തുടർന്ന് നടന്ന ഗ്രൂപ്പ് ചർച്ചയിൽ നിരവധി നിർേദശങ്ങൾ ഉയർന്നു വന്നു . അക്കാദമിക് നിലവാരം ഉയർത്തുന്നതിന് ജിലല്യിെല അധയ്ാപക സുഹൃത്തുകൾ ആരംഭിച്ചിട്ടുള്ള

    'ഗുണേമന്മയുള്ള വിദയ്ാഭയ്ാസം'ജില്ലാതല ശില്പശാല

    ഗേവഷണാത്മക പ്രവത്തനങ്ങങ്ങളിൽ കൂടുതൽ അധയ്ാപകെരയും വിദയ്ാലയങ്ങെളയും പങ്കാളികളാക്കാh തീരുമാനിച്ചു. ജിലല്ാെസക്രട്ടറി െക.െക.ഭാസ്കരൻ കയ്ാമ്പയിനിെന്റ ഭാഗമായി ഏെറ്റടുേക്കണ്ട പ്രവർത്തനങ്ങൾ വിശദീകരിച്ചു. േമഖലാതല കൂടിയിരുപ്പുകൾ, പഞ്ചായത്ത്തല ചർച്ചകൾ, വിദയ്ാലയങ്ങൾ േകന്ദ്രീകരിച്ചും വീട്ടുമുറ്റങ്ങളിലുമായി ജിലല്യിൽ 100 സംവാദങ്ങൾ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. നിർവവ്ാഹകസമിതി അംഗങ്ങളായ െക.ആർ ശാന്തിേദവി , വി.എ.വിജയകുമാർ, ജിലല്ാ പ്രസിഡന്റ് െക.എസ് രവി തുടങ്ങിയവർ പെങ്കടുത്തു. വിവിധ േമഖലകളിൽ നിന്നായി 52 േപർ പെങ്കടുത്ത ശില്പശാല ൈവകിട്ട് 4ന് സമാപിച്ചു.

    ഒേക്ടാ:29, 30 ന് തൃത്താല ൈഹസ്കൂളിൽ നടക്കുന്ന പരിഷത്ത് ജിലല്ാ പ്രവർത്തക കയ്ാമ്പിന് സംഘാടക സമിതി രൂപീകരണം തൃത്താല പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ .കൃഷ്ണകുമാർ ഉദ്ഘാടനം െചയ്തു. െചയർമാൻ ശ്രീ.കൃഷ്ണകുമാർ

    പാലക്കാട് ജില്ലാ പ്രവർത്തക കയ്ാമ്പ് തൃത്താലയിൽ -സംഘാടക സമിതി രൂപീകരിച്ചു.

    ,കൺവീനർ.രാജീവ് മാഷ്.മുൻ തൃത്താല േബല്ാക്ക് പ്രസിഡണ്ട് ബാലൻ മാഷ് അദ്ധയ്ക്ഷനായി, മുൻ തൃത്താല MLA ഇ.േകശവൻ മുഖയ് അതിഥിയായി. അനുബന്ധ പരിപാടിയായി 10 സംവാദങ്ങൾ ( കയ്ാമ്പ് അംഗങ്ങെള ഉൾെപ്പടുത്തി), േസാപ്പ്

    നിർമാണവും പരിശീലനവും, ഭാരതപ്പുഴ പഠനം, വിദയ്ാഭയ്ാസ സംവാദം എന്നിവ സംഘടിപ്പിക്കാനും തീരുമാനിച്ചു. സവ്ാഗതം. േമഖലാ െസക്രട്ടറി ഗoഗാധരൻ മാഷും പി.രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

    ശാ

    ഗത

    ിക്ക് 5

    0 വ

    യ്.

    പിറ

    വീണ

    ശാ

    ഗത

    ിയുെ

    ട പ

    ത്രാധ

    ിപക്കു

    റി്

  • 2016 ഒേക്ടാബh 15 - 306

    PARISHAD VARTHA 2016 Oct 15 - 30 Volume:16 Issue: 20 page no.6

    േഗാവ : േഗാവയിh വച്ച് നടക്കുന്ന എട്ടാമത് BRICS (Brazil, Russia, India, China, SouthAfrica) ഉച്ചേകാടിക്ക് മുേന്നാടിയായി വിവിധ ബഹുജനസംഘടനകളുെട േനതൃതവ്ത്തിh സംഘടിപ്പിച്ച people's Forum on BRICS എന്ന പരിപാടിയിh യുവസമിതിെയ പ്രതിനിധീകരിച്ച് 9 േപh പെങ്കടുത്തു. േഗല്ാബh സൗത്ത് പട്ടികയിh ഉhെപ്പടുന്ന ബ്രസീh, റഷയ്, ഇന്തയ്, ൈചന, സൗത്ത് ആഫ്രിക്ക എന്നീ രാജയ്ങ്ങളിെല പ്രതിനിധികh ബ്രിക്സിെന മെറ്റാരു മുതലാളിത്ത സംഘമായി മാറ്റിെയടുക്കുന്നതിെനതിെരയാണ് പീപ്പിhസ് േഫാറം ഓh ബ്രിക്സ്, ബഹുവിധ േദശീയ അന്തhേദശീയ സംഘടനകളുെട േനതൃതവ്ത്തിh നടന്നത്. ജനപങ്കാളിത്തേത്താടുകൂടി

    പീപ്പിൾസ് േഫാറം ഓൺ ബ്രിക്സിൽ യുവസമിതി പ്രവർത്തകർ പെങ്കടുത്തു

    ബ്രിക്സ് അഭിസംേബാധന െചേയയ്ണ്ടുന്ന വിവധ പ്രശ്നങ്ങെളക്കുറിച്ച് വയ്തയ്സ്ത രാജയ്ങ്ങളിെല സംഘടനകളിh നിന്നുെമത്തിയ പ്രതിനിധികh സംസാരിച്ചു. തുടhന്ന് നടന്ന 8 സമാന്തര െസക്ഷനുകളിh യുവസമിതി പ്രവhത്തകh പെങ്കടുക്കുകയും ചhച്ചയിh ഇടെപടുകയും െചയ്തു. ഒേക്ടാബh 13,14 തിയതികളിലായി േഗാവയിെല ഹിേസ്റ്റാറിക്കh റിേസhച്ച് െസന്ററിh നടന്ന പരിപാടിയിh Imperialism, Peace & Security | Finance, Investment &Trade | Corporate Power | Food & Agriculture | Natural Resource Governance | Industry, Economy & Labour | Knowledge, Science & Technology | Public Services & Privatisation | Civil and Human Rights | Climate, Energy &Infrastructure | Race,

    Caste & Ethnicity |Alternatives തുടങ്ങിയ വിഷയങ്ങെളക്കുറിച്ച് അവതരണങ്ങളും ചhച്ചകളും നടന്നു. പ്രശാന്ത് ശശീന്ദ്രh, ആദില കബീh, എസ്.സൂരയ്ലക്ഷ്മി, ശരണയ് ചന്ദ്രh, എം.എ ഇജാസ്, എസ്.െജ. ശ്രീരാഗ്, െക.മുജീബ് റഹ്മാh, േശ്രയസ് വത്സh, നിഖിh സുധീഷ് എന്നിവരാണ് യുവസമിതിെയ പ്രതിനിധീകരിച്ച് പരിപാടിയിh പെങ്കടുത്തത്. അമ്പതിh കൂടുതh സംഘടനകh പെങ്കടുത്ത പരിപാടി AIPSN ഉhെപ്പെട 20 ഓളം സംഘടനകh സംയുക്തമായാണ് സംഘടിപ്പിച്ചത്. സൗത്ത് ആഫ്രിക്കയിh നിന്നും എത്തിയ സാമൂഹയ്പ്രവhത്തകരായ േജാh, െട്രെവh എന്നിവരുമായുള്ള ഇന്റhവയ്ൂവും െറേക്കാhഡ് െചയ്താണ് യുവസമിതി സംഘം മടങ്ങിയത്.

    സൗ ് ആഫ്രിക്കൻ സംഘേ ാെടാ ം യുവസമിതി പ്രവർ കർ

    യുവസമിതിയുെട േനതൃതവ്ത്തിh നിhമിച്ച സൂക്ഷ്മജീവികളുെട േലാകം എന്ന േഡാകയ്ുഫിക്ഷെന്റ പ്രകാശനവും സാംസ്കാരിക സദസും കരുളായി െക.എം.എച്ച്.എസ് എസിൽ വച്ച് നടന്നു. പ്രസിദ്ധ കവി മുരുകൻ കാട്ടാക്കട

    സൂക്ഷമജീവികളുെട േലാകം േഡാകയ്ുഫിക്ഷൻ പ്രകാശനം

    േഡാകയ്ുഫിക്ഷൻ പ്രകാശനം െചയ്തു. സംവിധായകൻ ഫാരിസ് േചാക്കാടൻ സംസാരിച്ചു. െജ.രാധാകൃഷ്ണൻ സവ്ാഗതം പറഞ്ഞു. സ്കൂൾ പി.ടി.എ.പ്രസിഡണ്ട് വി.െക.ചന്ദ്രഭാനു അധയ്ക്ഷനായിരുന്നു. സജിൻ പി. നന്ദി പറഞ്ഞു.

    പരിഷത്ത് വിദയ്ാഭയ്ാസ വകുപ്പുമായി േചർന്ന് നടത്തുന്ന വിജ്ഞാേനാത്സവത്തിെന്റ ഭാഗമായി ഈ േഡാകയ്ുഫിക്ഷൻ സംസ്ഥാന വയ്ാപകമായി പ്രചരിപ്പിച്ചുവരുന്നു.

    െവഞ്ഞാറമൂട് : യുവസമിതി കയ്ാമ്പ് 'ഇള' ഒേക്ടാബh 2 ഞായറാഴ്ച െവഞ്ഞാറമൂട് യു.പി.എസിൽ വച്ചു നടന്നു .10 മണിക്ക് ആരംഭിച്ച കയ്ാമ്പ് ൈവകുേന്നരം 5.30ന് സമാപിച്ചു. ശാ്രസ്തസാഹിതയ് പരിഷ

    ഇള യുവസമിതി കയ്ാമ്പ്

    ത്ത് സംസ്ഥാന ൈവസ് പ്രസിഡണ്ട് രേമഷ് 'ഭൂമി ഇേന്നയ്ക്ക് േശഷം' എന്ന വിഷയെത്ത ആസ്പദമാക്കി സംസാരിച്ചു. തുടർന്ന് കയ്ാമ്പിൽ പെങ്കടുത്ത ചങ്ങാതിമാെര പരിചയെപ്പടുകയും െചയ്തു. എന്താണ് യുവ

    കാഞ്ഞങ്ങാട്: അറിയാനും അറിയിക്കാനും പ്രതികരിക്കാനും പ്രതിേഷധിക്കാനും ഒരു കാലെത്ത ഏക ഉപാധിയായ കെത്തഴുത്ത് അനയ്ം നിന്നുേപാകുേമ്പാൾ തപാലിെന്റ സുവർണ കാലെത്ത ഓർമ്മിപ്പിച്ചുെകാണ്ട് ൈസക്കിൾ മണി മുഴക്കി യുവസമിതി പ്രവർത്തകർ ജനങ്ങളിേലക്കിറങ്ങി.കാഞ്ഞങ്ങാട് നഗരപാത വികസനേത്താെടാപ്പം തെന്ന നഗരവീഥികെള ഹരിതാഭമാക്കാനുള്ള നിർേദ്ദശങ്ങൾ െപാതുജനങ്ങളിൽ നിന്ന് േശഖരിക്കുന്നതിനാണ് േകരള ശാ്രസ്തസാഹിതയ് പരിഷത്ത് കാസർേഗാഡ് ജിലല് യുവസമിതി പ്രവർത്തകർ തപാൽെപട്ടിയുമായി ഇറങ്ങിയത്. യുവ സമിതി പ്രവർത്തകർ നൽകിയ േപാസ്റ്റ് കാർഡിൽ നാട്ടുകാരും, കച്ചവടക്കാരും, യാത്രക്കാരും തങ്ങളുെട അഭിപ്രായങ്ങൾ

    തപാൽ ദിനത്തിൽ തപാൽ െപട്ടിയുമായി യുവസമിതി പ്രവർത്തകർ

    ജനങ്ങളിേലക്ക്

    എഴുതി നൽകി. കാഞ്ഞങ്ങാട് നഗരസഭാ െചയർമാh േപാസ്റ്റ് െചയ്തു. ഹരിതനഗരം കയ്ാമ്പയിെന്റ ഭാഗമായാണ് കാഞ്ഞങ്ങാടിെന ഹരിതാഭമാക്കാൻ ജനങ്ങളുെട അഭിപ്രായ സവ്രൂപണത്തിനായി പരിഷത്ത് ജനങ്ങളിേലക്ക് ഇറങ്ങിയത്. പരിസ്ഥിതിസമിതി ജിലല്ാ െചയർമാൻ പി.മുരളി മാസ്റ്റർ ഉദ്ഘാടനം െചയ്തു. യുവസമിതി പ്രസിഡണ്ട് െക.രാഖി അധയ്ക്ഷത വഹിച്ചു. പരിഷത്ത് ജിലല്ാ പ്രസിഡണ്ട് പ്രദീപ് െകാടക്കാട്, ജിലല്ാ െസക്രട്ടറി എം.രേമശൻ, െപ്രാഫ.എം.േഗാപാലൻ, വി.ടി.കാർത്തയ്ായണി, െക.രാധാകൃഷ്ണൻ, വി.മധുസൂദനൻ, അവിൻ, ഇഷ കിേഷാർ, ആർ.ശിലല്, ആകാശ്, ആർ.ശരത്ത് എന്നിവh സംസാരിച്ചു. ബിേനഷ് മുഴേക്കാം സവ്ാഗതവും നിഖിൽ സുധീഷ് നന്ദിയും പറഞ്ഞു.

    സൂക്ഷ്മജീവികളുെട േലാകത്തിേലക്ക് കുട്ടികെള െകാണ്ടുേപാകുന്നു.

    ചുരുങ്ങിയ െചലവിൽ

    ഈ പരസയ്ം കണ്ട് ആരും െഞട്ടണ്ട. യാഥാhഥയ്മാണ്. നമ്മുെട കുട്ടികെള സൂക്ഷ്മജീവികളായ ൈവറസുകെളയും, ഫംഗസുകളുെടയും, ബാക്ടീരിയകെളയും േലാകത്തിേലക്ക് െകാണ്ടുേപാവുകയാണ് 'സൂക്ഷ്മജീവികളുെട േലാകം എന്ന സി ഡി െചയയ്ുന്നത്. യുവസമിതി കൂട്ടുകാh കുട്ടികhക്കുേവണ്ടി നിhമിച്ച 22 മിനിറ്റ് നീണ്ടുനിhകുന്ന േഡാകയ്ുെമന്ററിയാണ് സൂക്ഷ്മജീവികളുെട േലാകം. രണ്ടുദിവസം നീണ്ടു നിhക്കുന്ന കല്ാസ്സുകളിലൂെട നമുക്ക് നhകാh കഴിയുന്ന വിവരങ്ങh േകവലം 22 മിനിറ്റുെകാണ്ട് അനുഭവിച്ച് അറിയിക്കുകയാണ് ഈ ഹൃസവ്ചിത്രം. ഏറ്റവും ചുരുങ്ങിയത് ൈഹസ്കൂh കല്ാസ്സിെല കുട്ടികെളങ്കിലും ഇത് നിhബന്ധമായും കണ്ടിരിക്കണം. േകവലം 50 രൂപക്ക് നൂറുകണക്കിന് കുട്ടികെള സൂക്ഷ്മജീവികളുണ്ടാക്കുന്ന ഗുണേദാഷങ്ങെളക്കുറിച്ച് േബാധയ്െപ്പടുത്താh ഈ ലഘുചിത്രത്തിന് കഴിയും. കുട്ടികെള മാത്രമലല്േട്ടാ... മുതിhന്നവെരയും ഇത് കാണിക്കണം.

    സമിതി എന്നതിെനക്കുറിച്ച് റിയാസ് സംസാരിച്ചു. ഉച്ചയ്ക്ക് േശഷം മഞ്ഞാന, 2+2 = 5 എന്നീ േഷാhട്ട്ഫിലിമുകh പ്രദhശിപ്പിച്ച് ചhച്ച െചയ്തു.

  • 2016 ഒേക്ടാബh 15 - 307

    PARISHAD VARTHA 2016 Oct 15 - 30 Volume:16 Issue: 20 page no.7

    ഏകീകൃത സിവിൽ നിയമം ഏെതാരു പരിഷ്കൃത സമൂഹത്തിനും അനിവാരയ്മാെണന്നതിനു സംശയമിലല്. ഇന്തയ്ൻ ഭരണ ഘടനയുെട ആർട്ടിക്കിൾ 44 പറയുന്നത് ഇന്തയ്യിൽ ഒട്ടാെകയുള്ള പൗരർക്കു ഏകീകൃത സിവിൽ നിയമം െകാണ്ടുവരാൻ പരിശ്രമിക്കണം എന്ന് തെന്ന ആണ്. എന്നാൽ േഡാ ബി ആർ അേബദ്കർ ഉൾപ്പെടയുള്ളവർ അത് നിര്ബന്ധമാക്കാതിരുന്നത് ഇന്തയ്യുെട അസാമാനയ്മായ ൈവവിധയ്വും നാനാതവ്വും കണക്കിെലടുത്തു തെന്ന ആകണം. ഓേരാ മത , ജാതി , ഉപജാതി വിഭാഗങ്ങൾക്കും അവരുേടതായ വയ്തയ്സ്ത ആചാരരീതികളും ജീവിത ൈശലികളും ഉള്ളേപ്പാൾ ആരുേടയും വികാരം വ്രണെപ്പടുത്താെത എലല്ാവര്ക്കും ഒരുേപാെല ബാധകമായ വയ്ക്തിനിയമം എന്നത് അനായാേസന നടപ്പാക്കാൻ കഴിയുന്ന ഒന്നലല് . വളെര സങ്കീർണമായ ഒരു പ്രക്രിയയിലൂെട മാത്രേമ അത് സാധയ്മാകൂ. ഇന്തയ്ൻ പീനൽ േകാഡും ക്രിമിനൽ നടപടി ചട്ടങ്ങളും മറ്റും എലല്ാവhക്കും ഇന്തയ്യിൽ ഒന്ന് തെന്ന ആണ്. എന്നാൽ വിവാഹം, വിവാഹ േമാചനം, പിന്തുടർച്ചാവകാശം, ദെത്തടുക്കൽ, സവ്ത്തവകാശം, രക്ഷാകർതൃതവ്ം തുടങ്ങിയ വിഷയങ്ങളിൽ ആണ്

    ്രസ്തീപക്ഷം ആh.പാhവതി േദവിഏകീകൃത സിവിൽ നിയമം :കുറുക്കു വഴി പാടില്ല

    വിവിധ വിഭാഗങ്ങൾക്കു വയ്തയ്സ്തമായ കാഴ്ചപ്പാടുകൾ ഉള്ളത്. എലല്ാ മതങ്ങളും ്രസ്തീ വിരുദ്ധം ആയതു െകാണ്ട് വയ്ക്തിനിയമങ്ങളും ്രസ്തീകൾക്ക് േദാഷകരമായാണ് എഴുതെപ്പട്ടിരിക്കുന്നത്. നിയമം ഉണ്ടാക്കുന്നതും നടപ്പാക്കുന്നതും േഭദഗതി വരുത്തുന്നതും മതാധയ്ക്ഷന്മാരായതു െകാണ്ട് ്രസ്തീകൾക്ക് അനുകൂലമായ നടപടികൾ വിരളമാേയ ഉണ്ടാകാറുള്ളൂ.

    ഹിന്ദു നിയമം പരിഷ്കൃതവും കുറ്റമറ്റതും ആെണന്ന പ്രചാരണം അസംബന്ധം ആണ്. ഹിന്ദുമതം ഒരു സംഘടിത മതം അലല്ാത്തത് െകാണ്ട് വയ്ക്തി ജീവിതത്തിൽ മതത്തിനുള്ള സവ്ാധീനം കുറവാണു. (ഇത് വിശദമായി ചർച്ച െചയയ്ാൻ ഈ കുറിപ്പിൽ ആവിലല് .) എന്നാൽ മുസ് ലിം, കൃസ്തയ്ൻ മതങ്ങൾ അങ്ങെന അലല്. ഒരാൾ ജനിക്കുേമ്പാൾ മുതൽ മരണം വെരയും മതം ഇടെപടുന്നു. ഒരു ഹിന്ദുവിന് ഒരിക്കൽ േപാലും േക്ഷത്രത്തിൽ േപാകാെത തെന്ന ഹിന്ദു ആയി മരണം വെരയും ജീവിക്കുന്നതിന് തടസ്സങ്ങൾ ഇലല്. (ഇതിെന്റ കാരണങ്ങളും ഇേപ്പാൾ വിശദീകരിക്കുന്നിലല്.) എന്നാൽ ഇന്നെത്ത ഹിന്ദുതവ് ശക്തികൾ ഇതിനും മാറ്റം വരുത്താനാണ് ശ്രമിക്കുന്നത്. ഹിന്ദുമതം ഏകശിലാരൂപത്തിലലല്. ഹിന്ദുമതത്തിെന്റ അവാന്തര വിഭാഗങ്ങൾക്ക് വയ്തയ്സ്തമായ ആചാരരീതികൾ ആണുള്ളത്. കൃസ്തയ്ൻ, മുസല്ിം മതങ്ങളിലും

    വയ്തയ്സ്തത ഇെലല്ന്നലല്. എന്നിട്ടും 1950കളിൽ ഹിന്ദു വയ്ക്തി നിയമത്തിൽ േഭദഗതി െകാണ്ട് വരാൻ പണ്ഡിറ്റ് െനഹ് റുവും അന്നെത്ത നിയമമന്ത്രി അംേബദ് കറും ശ്രമിച്ചേപ്പാൾ ഇന്തയ്യിൽ ഉണ്ടായ േകാലാഹലങ്ങൾ നിയമ ചരിത്ര വിദയ്ാർത്ഥികൾക്ക് വിലെപ്പട്ട പാഠങ്ങളാണ്. േഡാ ബി ആർ അംേബദ് കർ അവതരിപ്പിച്ച ഹിന്ദു േകാഡ് ബിലല്് ഹിന്ദു ്രസ്തീകൾക്ക് സവ്ത്തവകാശവും പിന്തുടർച്ച അവകാശവും നൽകുന്നതായിരുന്നു. ഇന്തയ്യിെല മുഴുവൻ ഹിന്ദു ്രസ്തീകൾക്കും തുലയ്ാവകാശം നൽകുന്ന ബിലല്് പാസാക്കുന്നതിൽ േകാൺഗ്രസ്സ് ഉൾപ്പെട ഒപ്പം നിൽക്കാത്തതിൽ പ്രതിേഷധിച്ചു അംേബദ് കർ മന്ത്രിസഭയിൽ നിന്നും രാജി െവച്ചതും ്രസ്തീകളുെട തുലയ്നീതിക്കു േവണ്ടിയുള്ള നിയമ േപാരാട്ട ചരിത്രത്തിെല സവിേശഷ ഏടായി കാണാം. പിന്നീട് നാലു വയ്തയ്സ്ത ബിലല്ുകൾ ആക്കിയാണ് െനഹ് റു പ്രശ്നം ഒരുവിധം പരിഹരിച്ചത്. എന്നാൽ ഇേപ്പാഴും ഹിന്ദു വയ്ക്തിനിയമം പൂർണമായും ്രസ്തീകൾക്ക് അനുകൂലമായിട്ടിലല്. ഹിന്ദു നിയമ പ്രകാരം കുട്ടികളുെട സവ്ാഭാവിക രക്ഷകർത്താവു അമ്മയലല് എന്നതാണ് ്രസ്തീ പ്രസ്ഥാനങ്ങൾ ഉന്നയിക്കുന്ന ഒരു പ്രധാന വിമർശനം.

    ഇത്തരത്തിൽ ഒരു വയ്ക്തി നിയമവും ഇന്തയ്യിൽ പൂർണമായും പുേരാഗമനപരമായ

    പരിഷ്കരിച്ചിട്ടിലല്. േമൽ സൂചിപ്പിച്ച കാരണങ്ങളാൽ കൃസ്തയ്ൻ, മുസല്ിം നിയമങ്ങൾ ആണ് കൂടുതൽ കർക്കശമായി ്രസ്തീവിരുദ്ധമായിരി�