chicago knanaya catholic parish · pdf file · 2018-01-06chicago knanaya catholic...

8
Chicago Knanaya Catholic Parish Bulletin Chicago Knanaya Catholic Parish Bulletin Sacred Heart Knanaya Catholic Church, Sacred Heart Knanaya Catholic Church, 611 Maple St., Maywood, IL 60153 611 Maple St., Maywood, IL 60153 611 Maple St., Maywood, IL 60153 St. Mary’s Knanaya Catholic Parish Unit, St. Mary’s Knanaya Catholic Parish Unit, St. Mary’s Knanaya Catholic Parish Unit, 5212 W. Agatite Ave, Chicago, IL 60630 5212 W. Agatite Ave, Chicago, IL 60630 5212 W. Agatite Ave, Chicago, IL 60630 May 9, 2010, Vol. 5, Issue 33 May 9, 2010, Vol. 5, Issue 33 May 9, 2010, Vol. 5, Issue 33 All issues of our bulletin are available at www.knanayaregion.us/chicago/bulletin.htm All issues of our bulletin are available at www.knanayaregion.us/chicago/bulletin.htm All issues of our bulletin are available at www.knanayaregion.us/chicago/bulletin.htm മഡ പϸിയിൽ വി മിഖാേയൽ റശ മാലാഖാ˷െട തിനാൾ മയ 9 njായർ രാവിെല 10:00ʈΞേദിമാർ: നീരിൽനിɟϸ ഇടവകാംഗൾ. May 15th Saturday at 3:00 P.M. at Sacred Heart Church followed by banquet at the parish hall. All are invited in this parish celebration sponsored by the parents of the candidates. ʈഥമ ദിവകാണ സീകരണം തലാഭിേഷകം മഡ പϸിയിൽ മയ 15 ശനിയാЃ ഉകഴി 3:00ഏവർം സാഗതം. Pilgrims from our parish in front of the Basilica of Our Lady of Guadalupe in Mexico. SPECIAL THANKS TO OLV On this last school day at OLV, the staff and students of St. Mary’s Religious Educa- tion School express their since thanks to the pastor, principal, staff and students of OLV School for their generosity to share the school facility for our Religious Education program during the past five academic years.

Upload: phungnga

Post on 22-Mar-2018

266 views

Category:

Documents


10 download

TRANSCRIPT

Page 1: Chicago Knanaya Catholic Parish · PDF file · 2018-01-06Chicago Knanaya Catholic Parish Bulletin Sacred Heart Knanaya Catholic Church, 611 Maple St., Maywood, IL 60153 St. Mary’s

Chicago Knanaya Catholic Parish BulletinChicago Knanaya Catholic Parish Bulletin Sacred Heart Knanaya Catholic Church, Sacred Heart Knanaya Catholic Church, 611 Maple St., Maywood, IL 60153611 Maple St., Maywood, IL 60153611 Maple St., Maywood, IL 60153

St. Mary’s Knanaya Catholic Parish Unit, St. Mary’s Knanaya Catholic Parish Unit, St. Mary’s Knanaya Catholic Parish Unit, 5212 W. Agatite Ave, Chicago, IL 606305212 W. Agatite Ave, Chicago, IL 606305212 W. Agatite Ave, Chicago, IL 60630 May 9, 2010, Vol. 5, Issue 33May 9, 2010, Vol. 5, Issue 33May 9, 2010, Vol. 5, Issue 33

All issues of our bulletin are available at www.knanayaregion.us/chicago/bulletin.htmAll issues of our bulletin are available at www.knanayaregion.us/chicago/bulletin.htmAll issues of our bulletin are available at www.knanayaregion.us/chicago/bulletin.htm

േമവുഡ് പള്ളിയിൽ വിശുദ്ധ മിഖാേയൽ േറശ് മാലാഖായുെട തിരുനാൾ െമയ് 9 njായർ രാവിെല 10:00ന് പര്സുേദന്തിമാർ: നീണ്ടൂരിൽനിന്നുള്ള ഇടവകാംഗങ്ങൾ.

May 15th Saturday at 3:00 P.M. at Sacred Heart Church followed by banquet at the parish hall. All are invited in this parish celebration sponsored by the parents of the candidates.

പര്ഥമ ദിവയ്കാരുണയ് സവ്ീകരണവും ൈതലാഭിേഷകവും േമവുഡ് പള്ളിയിൽ െമയ് 15 ശനിയാ ഉച്ചകഴിഞ്ഞ് 3:00ന്

ഏവർക്കും സവ്ാഗതം.

Pilgrims from our parish in front of the Basilica of Our Lady of Guadalupe in Mexico.

SPECIAL THANKS TO OLV On this last school day at OLV, the staff and students of St. Mary’s Religious Educa-tion School express their since thanks to the pastor, principal, staff and students of OLV School for their generosity to share the school facility for our Religious Education program during the past five academic years.

Page 2: Chicago Knanaya Catholic Parish · PDF file · 2018-01-06Chicago Knanaya Catholic Parish Bulletin Sacred Heart Knanaya Catholic Church, 611 Maple St., Maywood, IL 60153 St. Mary’s

May 9, 2010 Knanaya Parish Bulletin Page 2 Vol. 5, Issue 33

FRIDAY, MAY 7, 2010 Holy Mass and Adoration at Maywood at 7:00 P.M.

SATURDAY, MAY 8, 2010 Confession of First Holy Communion Students and their parents at Maywood at 10:00 A.M. Holy Mass and novena at Maywood at 10:00 A.M.

SUNDAY, MAY 9, 2010 Mothers’ Day Final Day of Religious Education Classes. Feast Celebration of St. Michael the Archangel at 10:00 A.M. at Maywood sponsored by parishioners from Neen-door. Religious Education Class at Maywood at 10:00 A.M. Youth Mass at Maywood at 11:40 A.M. Mothers’ Day Celebration at Maywood Parish Hall. Religious Education Class at OLV at 3:45 P.M. Last School Day of OLV Gathering at 4:45 P.M. Holy Mass at OLV Church at 5:30 P.M. Third Piggy Bank Drive after Holy Mass at OLV. Recognition of Perfect Attendance students. Appreciation Dinner at KCS Community Center at 7:15 P.M. for Religious Education Staff and Volunteers of St. Mary’s Unit.

THURSDAY, MAY 13, 2010 Feast of Ascension Feast of Our Lady of Fatima Holy Mass and novena at Community Center at 7:00 P.M.

FRIDAY, MAY 14, 2010 Feast of St. Mathew Holy Mass at Maywood at 7:00 P.M. SATURDAY, MAY 15, 2010 First Holy Communion of Sacred Heart School at 3:00 P.M. (No mass today at 10:00 A.M.)

SUNDAY, MAY 16, 2010 Holy Mass at Maywood at 10:00 A.M. Holy Mass at OLV Church at 5:30 P.M.

THURSDAY, MAY 20, 2010 Holy Mass and novena at Community Center at 7:00 P.M.

FRIDAY, MAY 21, 2010 Holy Mass and Novena of St. Michael at Maywood at 7:00 P.M.

SATURDAY, MAY 22, 2010 Holy Mass and novena at Maywood at 10:00 A.M.

SUNDAY, MAY 23, 2010 Feast of Pentecost Syro-Malankara Holy Mass at 8:30 A.M. Holy Mass at Maywood at 10:00 A.M. Appreciation Lunch for Religious Education staff and vol-unteers at Maywood at 11:45 A.M. Holy Mass at OLV Church at 5:30 P.M. St. Joseph Koodara Yogam at the house of James Nadu-veettil in Skokie.

THURSDAY, MAY 27, 2010 Holy Mass and novena at Community Center at 7:00 P.M.

FRIDAY, MAY 28, 2010 Solemn Feast of the Most Sacred Heart of Jesus at 6:30 P.M. at Maywood.

PASTOR / VICAR Fr. Abraham Mutholathu Jacob 5212 W. Agatite Ave., Chicago, IL 60630. (773) 412-6254 (cell) [email protected] www.knanayaregion.us/chicago For a list of Voluntary Staff / upcoming events, visit: www.knanayaregion.us/chicago/staff.htm www.knanayaregion.us/chicago/calendar.htm

HOLY MASS SUNDAY 10:00 A.M. at Maywood. ENGLISH MASS at 11:40 A.M. at Maywood. 5:30 P.M. at OLV, 5212 W. Agatite Ave, Chicago. THURSDAY 7:00 P.M. Community Center. FRIDAY 7:00 P.M. at Maywood. SATURDAY 10:00 A.M. at Maywood.

SYRO-MALANKARA MASS Third Sundays of the month at 8:30 A.M.

RELIGIOUS EDUCATION ON SUNDAYS 10:00 A.M. to 11:15 A.M.

3:45 P.M. to 5:00 P.M. at OLV for St. Mary’s Unit

SACRAMENT OF RECONCILIATION (CONFESSION) Every Sunday from 10:00 A.M. at Maywood. First and Third Sundays from 3:45 P.M. at OLV.

ADORATION ALL: First Fridays after Mass.

NOVENAS B.V. Mary after Saturday 10:00 A.M. Mass. St. Jude Novena on Thursdays at 7:00 P.M. at Community Center. St. Michael 3rd Fridays of the month after 7:00 P.M. Mass.

PRAYER GROUP Sundays after 10:00 A.M. Mass.

ST. VINCENT DE PAUL SOCIETY Sundays after 10:00 A.M. Mass

LEGION OF MARY First and Third Saturdays after 10:00 A.M. Mass.

Page 3: Chicago Knanaya Catholic Parish · PDF file · 2018-01-06Chicago Knanaya Catholic Parish Bulletin Sacred Heart Knanaya Catholic Church, 611 Maple St., Maywood, IL 60153 St. Mary’s

May 9, 2010 Knanaya Parish Bulletin Page 3 Vol. 5, Issue 33

ബാറിേനക്കാൾ പള്ളിയിൽ േപാകുന്നതിൽ സംതൃപ്തി കെണ്ടത്തുന്ന തലമുറയാകണം നമ്മുെട ലക്ഷയ്ം.

എെന്റ പര്ിയ സേഹാദരങ്ങേള:

ഈ njായറാ േയാടുകൂടി മെറ്റാരു മതേബാധന വത്സരംകൂടി നാം വിജയകരമായി പൂർത്തിയാക്കുകയാണ് . ഏതാനും വർഷം മുമ്പ് ഷിക്കാേഗായിൽ മതേബാധന കല്ാസുകളിലൂെട െതാടുത്തു വിട്ട അജപാലന വിപല്വ തരംഗം ഇന്ന് അേമരിക്കയിൽ ആക മാനം നേവാത്ഥാനത്തിനു വഴി െതളിച്ചിരിക്കുകയാണ് . അതിനു ൈദവത്തിനു നന്ദിയർപ്പിക്കാം. ലേക്ഷയ്ാന്മുഖമായി തുടരുവാൻ പരിശര്മിക്കുകയും െചയയ്ാം. കര്ിസ്തുവിൽ ആരംഭിച്ച േസ്നഹത്തിെന്റയും നീതിയുെടയും േസവനത്തിെന്റയും ആത്മതയ്ാഗത്തിെന്റയും വിപല്വ സേന്ദശം ഈേശായുെട മാതര്മലല്, കര്ിസ്തു ശിഷയ്രുെടയും സഹനത്തിനും രക്ത സാക്ഷിതവ്ത്തിനും ഇടയാക്കി. എങ്കിലും കടുകുമണിയുെട വലിപ്പത്തിൽ ആരംഭിച്ച ആ സുവിേശഷ തരംഗം േലാകെത്ത മുഴുവൻ മാറ്റി മറിക്കുവാൻ കഴിഞ്ഞു. അേത ൈചതനയ്േത്താെട യാണ് ക്നാനായ റീജിയണും ഇവിെട വളർച്ചയുെട പടവുകൾ കയറുന്നത് . മതേബാധന രംഗം ഇടവക സംവിധാനത്തിൽ നിസ്സാരമായി േതാന്നാം. എന്നാൽ കുട്ടികളുെടയും യുവജനങ്ങളുെടയും വിശവ്ാസ പരിശീലനത്തിലൂെടയാണ് നാളെത്ത സഭയും നമ്മുെട കുടുംബ മൂലയ്ങ്ങളും പരിരക്ഷിക്കെപ്പടുക. അത് ഒഴിവാക്കി നാം എെന്ത ലല്ാം ഭൗതിക േനട്ടങ്ങൾ വരും തലമുറ േവണ്ടി ൈകവരിച്ചാലും അവെയാന്നും ശാശവ്തമാകിലല്. നമ്മുെട പൂർവവ്ികരിൽ ആെര ങ്കിലും വിശവ്ാസം തയ്ജിച്ച് നിരീശവ്രതവ്ത്തിേല േക്കാ മറ്റു മത ത്തിേല േക്കാ വയ്തിചലിച്ചിരുെന്നങ്കിൽ നാമിന്ന് കേത്താ ലിക്കാ വിശവ്ാസികളാകുമായിരുന്നിലല്േലല്ാ. വിശവ്ാസ പരിശീലനം നാട്ടിേലക്കാൾ ഇവിെട കൂടുതൽ പര്സക്തമാണ് . കാരണം സങ്കര സംസ്കാരത്തിലും സവ്തന്ത്ര ചിന്ത യിലും അേമരിക്കൻ സ്കൂളിൽ പരിശീലിക്കെപ്പടുന്ന നമ്മുെട വള രുന്ന തലമുറ അവരുെട അേമരിക്കൻ അദ്ധയ്ാപകരുെടയും കൂട്ടുകാരുെടയും സവ്ാധീനത്തിൽ നമ്മുെട കാ പ്പാടിലും ജീവിത ൈശലിയിലും നിന്ന് വയ്തിചലിക്കുക സവ്ാഭാവികമാണ് . സവ്ഭാവ രൂപീകരണവും വയ്ക്തിതവ് വികസനവും ജീവിത മൂലയ്ങ്ങളും രൂപെപ്പടുകയും സവ്ാധീനിക്കെപ്പടുകയും െചയയ്ുന്ന ബാലയ്-കൗമാര

-യൗവന ഘട്ടത്തിൽ പര്ീസ്കൂൾ മുതൽ പന്ത്രണ്ടാം കല്ാസ്സുവെര നമ്മുെട പള്ളികളിൽ വാരാന്തയ്ത്തിൽ സജീവമായി പെങ്കടുപ്പി ച്ചാൽ അതിെന്റ സൽഫലം അവരിൽ ഉണ്ടാകും. അലല്ാത്തപക്ഷം നമ്മുെട പള്ളിേയാേടാ, ആരാധനാ കര്മേത്താേടാ, ജീവിത മൂലയ് ങ്ങേളാേടാ അഭിനിേവശമിലല്ാത്ത ഒരുതലമുറെയ ആയിരിക്കും നാമിവിെട രൂപെപ്പടുത്തി സഭ ം സമുദായത്തിനും, ഒരു പേക്ഷ കുടുംബത്തിനും, എേന്ന മായി നഷ്ടെപ്പടുത്തുക. ഏെതാരു സമുദായത്തിെന്റയും ശക്തമായ വളർച്ച ് കൂെടക്കൂ െടയുള്ള കൂട്ടാ കൾ ഏെറ പര്േയാജനം െചയയ്ും. കേത്താലിക്കാ സഭയുെട ഏറ്റവും വലിെയാരു ശക്തി അനുദിനം പര്േതയ്കിച്ച് njായറാ കളിൽ നിർബന്ധമായുള്ള ബലിയർപ്പണമാണ് . ഏറ്റം വലിയ ക്നാനായ കൂട്ടാ േവണ്ട ക്നാനായ പള്ളികൾ തീർക്കാ െത അേമരിക്കൻ പള്ളികളിൽ മാതര്ം വളർത്തിയതിെന്റ പരി ണിത ഫലമാണ് ഇവിെട വളർന്ന ഒട്ടനവധി ക്നാനായ െചറുപ്പ ക്കാർ "നഷ്ടെപ്പട്ട ക്നാനായ തലമുറ"യായി മാറുന്നത് . അതുവഴി നമ്മുെട സഭ ം സമുദായത്തിനും നഷ്ടമാകുന്നത് ആ യുവതീ യുവാക്കൾ മാതര്മലല്, അവരുെട പിൻതലമുറകൾകൂടിയാെണന്നു നാം സ്മരിക്കണം. അതിനാൽ അവരിൽ സാധിക്കുന്നിടേത്താളം േപെര നമ്മുെട ഇടവകയുെട കൂട്ടാ യിേല ് ആകർഷിക്കുവാൻ നാം പരിശര്മിക്കണം. അേമരിക്കയിൽ ഇന്നു ക്നാനായ പള്ളികൾ സ്ഥാപിക്കുന്ന തിേനാട് അഭിപര്ായ ഭിന്നത പര്കടിപ്പിക്കുന്ന ചുരുക്കം ചിലരിൽ അധികവും ഇന്നു സമുദായ കൂട്ടാ യിൽനിന്നു കൂട്ടംവിട്ടു പറക്കുന്ന ക്നാനായ യുവതലമുറയുെട മാതാപിതാക്കളാണ് . തങ്ങൾക്കു നഷ്ടമായ അവസരം മറ്റുള്ളവർക്കു ലഭിക്കുന്നതിന് തങ്ങെളന്തിനു പണം മുടക്കണെമന്നാണ് അവരുെട ചിന്ത. മതേബാധന പരിശീലനം ഫലപര്ദമായി നടപ്പിലാക്കുവാൻ തുടങ്ങിയേപ്പാൾ കുഞ്ഞുങ്ങളിലും അവരുെട പരിശീലനത്തിൽ ഏർെപ്പടുന്ന യുവതീയുവാക്കളിലും മാറ്റത്തിെന്റ അലയടികൾ മാതാപിതാക്കൾ ദർശിച്ചു. കൂടാെത ചിൽഡര്ൻസ്, ടീൻസ് , യൂത്ത് മിനിസ്ട്രികളുെട ആഭിമുഖയ്ത്തിൽ നടത്തിയ വിവിധ ആത്മീയ പരിപാടികൾ കുട്ടികളിൽ മാനസികവും ആത്മീയ വുമായ പുതിയ വഴിത്തിരിവുണ്ടാക്കി. ഓേരാ വർഷവും നമ്മുെട മതേബാധന സ്കൂളുകൾ െമച്ചെപട്ടുവ രുന്നുെവന്നത് പര്ശംസനീയമാണ് . ഈ വർഷെത്ത ആദയ് കുർബാന സവ്ീകരണത്തിനുള്ള ഒരുക്കത്തിെന്റ ഗുണനിലവാരം മുൻവർഷങ്ങേളക്കാൾ ഏെറ െമച്ചെപ്പട്ടുെവന്നത് ഏവരും സമ്മതി ം. കുട്ടികൾ മാതര്മലല്, മാതാപിതാക്കളും ഇേപ്പാൾ മത േബാധന പദ്ധതിയുെട ഭാഗമായി പാഠയ്പദ്ധതികളിൽ സജീവ മായി പെങ്കടുക്കുന്നു. നമ്മുെട ഇടവക സംവിധാനത്തിെന്റയും മതാദ്ധയ്ാപകരുെട അർപ്പണ ശുശര്ൂഷയുെടയും ഫലമാണിത് . ഇതിനു പിന്നിൽ പര്വർത്തിച്ചവെര എതര് പര്ശംസിച്ചാലും മതി യാവിലല്.

മതേബാധന തരംഗം സൃഷ്ടിച്ച വിപല്വ വയ്തിയാനം

Page 4: Chicago Knanaya Catholic Parish · PDF file · 2018-01-06Chicago Knanaya Catholic Parish Bulletin Sacred Heart Knanaya Catholic Church, 611 Maple St., Maywood, IL 60153 St. Mary’s

May 9, 2010 Knanaya Parish Bulletin Page 4 Vol. 5, Issue 33

ഷിക്കാേഗായിൽ മതേബാധന സ്കൂളുകൾ നാം വിപുല െപ്പടുത്തിയേപ്പാൾ പള്ളി ഉണ്ടാേകണ്ടതിെന്റ ആവശയ്കത നമുക്കു േബാദ്ധയ്മായി. പള്ളി ഉണ്ടാകുേമ്പാൾ നമുക്കു നടപ്പിലാ ക്കാവുന്ന നന്മപര്വർത്തികളുെട സാദ്ധയ്തകൾ അനന്തമായി തുറന്നുകിട്ടി. നാം അതു ഏെറ ഫലപര്ദമായി പര്േയാജനെപ്പ ടുത്തി. ഇന്നു നാട്ടിലുള്ള ഇടവകകെളേപ്പാലും അതിശയിപ്പിക്ക ത്തക്കവിധം നമ്മുെട അജപാലന ശുശര്ൂഷ വളർത്തുവാൻ നമ്മുെട ആളുകൾക്കു കഴിഞ്ഞു. അതിെന്റ ഫലമായി വടേക്ക അേമരിക്ക യിെല മറ്റു ക്നാനായ േകന്ദ്രങ്ങളിലും പള്ളികൾക്കുേവണ്ടി തീവര് ശര്മം നടക്കുകയാണ് . നാട്ടിൽ കുട്ടികളുെട ശാരീരിക േപാഷണം കുറഞ്ഞാലും മാന സികവും ആത്മ ീയവുമായ േപാഷണത്തിനു കുറവുണ്ടാകിലല്. നാട്ടിൽനിന്ന് സമൃദ്ധിയുെട നാടായ അേമരിക്കയിൽ വന്നേപ്പാൾ

(Continued from page 3) നാമും കുട്ടികളും ഭൗതികമായി വളർന്നു. എന്നാൽ മാനസികവും ആത്മീയവുമായ വളർച്ച നമുക്ക് ഉണ്ടാവുകയാേണാ മുരടിക്കുക യാേണാ എന്നു സവ്യം േചാദിക്കണം. സവ്ന്തം പള്ളി ഉണ്ടായ േതാെട ഭൗതിക വളർച്ച െക്കാപ്പം ആത്മീയവും മാനസികവു മായ പുേരാഗതിയിേല നാം കുതിക്കുകയാണ് . അതിനു മറ്റു സ്ഥലങ്ങളിലുള്ളവർക്കും മാതൃകയും പര്േചാദനവുമായി നില നി ക്കുവാൻ നമുക്കു ശര്മം തുടരാം. ആദിമ സഭ ജറുസേലമിൽ നിന്ന് േലാകം മുഴുവനിലും വയ്ാപിച്ചതുേപാെല ഷിക്കാേഗായിൽ നിന്നു വടേക്ക അേമരിക്കയിലും േലാകത്തിെല മറ്റു ക്നാനായ പര്വാസി പര്േദശങ്ങളിലും പടർന്നുകയറുവാൻ നമുക്കു ൈദവം കരുേത്തകെട്ട.

ഒത്തിരി േസ്നഹേത്താെട, ഫാ. ഏബര്ഹാം മുേത്താലത്ത്

Photos Above: Children Ministry Programs of St. Mary’s. Photo Below: Shopping in Mexico for our new church.

Page 5: Chicago Knanaya Catholic Parish · PDF file · 2018-01-06Chicago Knanaya Catholic Parish Bulletin Sacred Heart Knanaya Catholic Church, 611 Maple St., Maywood, IL 60153 St. Mary’s

May 9, 2010 Knanaya Parish Bulletin Page 5 Vol. 5, Issue 33

J J UU BB II LL EE EE GG RR EE EE TT II NN GG SS

Special Parking Arrangements for Holy Communion at Sacred Heart Church on May 15, 2010.

For your convenience, we have arranged for ample parking at the corner of 1st Ave and I 290 — Eisenhower Tower Parking lot. Please drop off your family members at church first, then park and ride back on the shuttle bus. There are two secure parking lots patrolled by uni-formed security personal and two shuttle buses for your convenience.. Buses run from 2:30 pm to 10:30 pm

Page 6: Chicago Knanaya Catholic Parish · PDF file · 2018-01-06Chicago Knanaya Catholic Parish Bulletin Sacred Heart Knanaya Catholic Church, 611 Maple St., Maywood, IL 60153 St. Mary’s

May 9, 2010 Knanaya Parish Bulletin Page 6 Vol. 5, Issue 33

UPCOMING EVENTS May 9th Sunday at 11:40 A.M. Mothers’ Day Celebration at Maywood.

May 9th Sunday at 7:15 P.M. Religious Education Appre-ciation Dinner of St. Mary’s Unit at Community Center.

May 15th Saturday: 3:00 P.M. First Holy Communion and Chrismation of Sacred Heart Religious Education School.

May 23 Sunday at 11:30 A.M. Religious Education Appre-ciation Lunch of Sacred Heart School.

May 28th Friday at 6:30 P.M. First day of Solemn Feast of Sacred Heart of Jesus at Maywood.

May 29th Saturday at 5:30 P.M. Second Day of the Feast of Sacred Heart of Jesus at Maywood.

May 30th Sunday at 10:00 A.M. Final Day of the Feast of Sacred Heart of Jesus at Maywood.

July 18th Sunday at 9:30 A.M. Consecration of St. Mary’s Church at Morton Grove.

August 6th Friday at 6:30 P.M. First day of Solemn Feast of Blessed Virgin Mary at Morton Grove.

August 7th Saturday at 6:30 P.M. Second day of Solemn Feast of Blessed Virgin Mary at Morton Grove.

August 8th Sunday at 10:00 A.M. Final day of Solemn Feast of Blessed Virgin Mary at Morton Grove.

September 4th Saturday 4:00 P.M. First Holy Communion and Chrismation at Morton Grove Church.

September 12 Sunday: Reopening of Religious Education Schools in Maywood and Morton Grove.

READINGS & READERS ഉയിർപ്പ് ആറാം njായർ May 9 PASSAGE AT MAYWOOD ENGLISH MASS ST. MARY’S UNIT

1st Reading Isaiah 52: 7-12 Jomon Philip Justin Muthukattil Liza Kizhakkekuttu

2nd Reading Acts 10: 1-16 Jenny Kannothara Ashly Klakeel Shiney Viruthikulangara

May 16 PASSAGE MALAYALAM MASS ENGLISH MASS ST. MARY’S UNIT

1st Reading Isaiah 6: 1-13 John Klakeel No English Mass Christina Edakkara

2nd Reading Acts 1: 15-26 Reethamma Accathara No English Mass Jomin Aikkarapparambil

READINGS & READERS ഉയിർപ്പ് ആറാം njായർ

സീേറാമലബാർ സഭാ പഞ്ചാംഗം െമയ് 6 വയ്ാഴം വി. െഡാമിനിക് സാവിേയാ 1 േകാറി 15:29-34 മരിച്ചവൻ വീണ്ടും ജീവിക്കും മർേക്കാ 10:13-16 ൈദവരാജയ്ം ശിശുക്കൾക്ക്

െമയ് 7 െവള്ളി െകാേളാ 2:1-5 മിശിഹാ ൈദവത്തിെന്റ ജ്ഞാനം േയാഹ 10:1-6 ആടുകെള േപരുെചാലല്ി വിളിക്കുന്ന ഇടയൻ

െമയ് 8 ശനി 2 േകാറി 5:11-16 ജീവിക്കുന്നവർ മിശിഹാ േവണ്ടി ജീവിക്കണം മർേക്കാ 2:23-28 സാബത്തിെന്റയും കർത്താവായ മനുഷയ്പുതര്ൻ

െമയ് 9 njായർ + ഉയിർപ്പ് ആറാം njായർ ഏശ 52:7-12തെന്റ ജനെത്ത ആശവ്സിപ്പിക്കുന്ന കർത്താവ് ശല്ീഹ. നട 10:1-16 വിജാതീയർക്കും രക്ഷ േയാഹ 17:21-26 അവെരലല്ാവരും ഒന്നാകണം

െമയ് 10 തിങ്കൾ െഹബര്ാ 13:7-8, 20-21 ഈേശാ എന്നും ഒരാൾ തെന്ന മർേക്കാ 11:27-31 ഈേശായുെട അധികാരം

െമയ് 11 െചാവവ് 2 േകാറി 5:17-21 മിശിഹാവഴി ൈദവവുമായി രമയ്തെപ്പടുക േയാഹ 8:1-11 ഇനിേമൽ പാപം െചയയ്രുത്

െമയ് 12 ബുധൻ േറാമാ 5:1-5 ൈദവേസ്നഹം നമ്മുെട ഹൃദയങ്ങളിൽ േയാഹ 7:37-46 ദാവീദിെന്റ പുതര്നായ മിശിഹാ

െമയ് 13 വയ്ാഴം ന. കർത്താവിെന്റ സവ്ർഗ്ഗാേരാഹണം (കടമുള്ള ദിവസം) 2 രാജാ 2:1-15 ഏലിയാ സവ്ർഗ്ഗത്തിേലക്ക് എടുക്കെപ്പടുന്നു ശല്ീഹ. നട 1:1-14 ഈേശാ ഉന്നതങ്ങളിേലക്ക് സംവഹിക്കെപ്പട്ടു ലൂക്കാ 24:36-53 ഈേശായുെട സവ്ർഗ്ഗാേരാഹണം

െമയ് 14 െവള്ളി മാർ മത്തിയാസ് ശല്ീഹാ ശല്ീഹ. നട 1:15-26 മത്തിയാസിെന്റ തിരെഞ്ഞടുപ്പ് മത്താ 11:25-30 േകല്ശിതർക്കാശര്യമായ മിശിഹാ

െമയ് 15 ശനി കതിരുകളുെട നാഥയായ പ. ക മറിയം ശല്ീഹ. നട 1:1-14 മറിയേത്താെടാത്ത് പര്ാർത്ഥനയിൽ

കഴിയുന്ന ശിഷയ്ഗണം ഫിലി 2:12-18 േലാകത്തിെന്റ െവളിച്ചം േയാഹ 2:1-12അവൻ പറയുന്നത് നിങ്ങൾ െചയയ്ുക

െമയ് 16 njായർ + ഉയിർപ്പ് ഏഴാം njായർ ഏശ 6:1-13 ഏശയയ്ായുെട സവ്ർഗ്ഗീയ ദർശനം ശല്ീഹ. നട 1:15-26 യൂദാ ് പകരം മത്തിയാസ് മർേക്കാ 16:9-20 ശിഷയ്ഗണത്തിന് േപര്ഷിതദൗതയ്ം

Page 7: Chicago Knanaya Catholic Parish · PDF file · 2018-01-06Chicago Knanaya Catholic Parish Bulletin Sacred Heart Knanaya Catholic Church, 611 Maple St., Maywood, IL 60153 St. Mary’s

May 9, 2010 Knanaya Parish Bulletin Page 7 Vol. 5, Issue 33

Palos Heights and Tinley Park (708) 489 6PRS or (708) 489-0123

www.pro-rehabservices.com www.choicecarehh.com

Pro-Rehab Services, P.C.

Choicecare Home Health, Inc.

Best Compliments from the Mutholath Family

Your Rehab Specialists

&

WALDEN CAR CARE CENTER *Auto Repair With Personal Care* ALEX THECCANAT Mon-Fri 8AM SAT 8AM to 3PM

1601 East Algonquin Road Schaumburg, (847) 397-2244

Cell: (847) 962-4153 Brakes, Tune up, Fuel Injection,

Engine Performance, Tires- Balance, Computer Service,

Transmissions & All Auto Works.

Joseph (Subin) son of George and Jessy Kulangara (Ranny) from Knanaya Catholic Mission Tampa with Shevin daughter of Mathew and Annie Machanickal (Chevarambalam) from S.H.K.C. Parish, Chicago to be held at Tampa on August 21, 2010. (3/3).

Febin Mattathil son of Baby and Mary Mattathil (Malloossery) with Jeena Padath daughter of Joseph and Sicily Padath (Marika) both from Sacred Heart Knanaya Catholic Parish Chi-cago to be held at Kottayam on June 20, 2010. (3/3).

ന െട ഇടവകയിെല ധാന തി ാ െമയ് 28, 29, 30 (െവള്ളി, ശനി, njായര്‍) ദിവസങ്ങളില്‍

െമയ് 28, െവള്ളി ൈവകുേന്നരം 6:30 മുതല്‍ പതാക ഉയര്‍ത്തല്‍, തിരുസവ്രൂപം െവഞ്ചരിക്കല്‍, ലദീഞ്ഞ് പാട്ടുകുര്‍ബ്ബാന, പര്സംഗം മുഖയ് കാര്‍മ്മികര്‍: മാര്‍ േജക്കബ് അങ്ങാടിയാത്ത് െമയ് 29, ശനി ൈവകുേന്നരം 5:30 മുതല്‍ ലദീഞ്ഞ് , പര്സുേദന്തി വാ , പാട്ടുകുര്‍ബ്ബാന, പര്സംഗം, െനാേവന, കേപല്ാന്‍ വാ .

ഇടവകയുെട വിവിധ മിനിസ്ട്രികള്‍ അവതരിപ്പിക്കുന്ന കലാസന്ധയ് െമയ് 30, njായര്‍ രാവിെല 10:00 മുതല്‍ ലദീഞ്ഞ് , തിരുന്നാള്‍ കുര്‍ബ്ബാന, പര്സംഗം ആേഘാഷമായ തിരുന്നാള്‍ പര്ദക്ഷിണം, വാദയ് േമളങ്ങൾ, അടിമ വ ല്‍, േലലം.

MAIN FEAST OF OUR PARISH IN HONOR OF THE MOST SACRED HEART OF JESUS May 28th Friday at 6:30 P.M., May29th Saturday at 6:30 P.M. and 30th, Sunday at 10:00 A.M.

Main Celebrant on May 28th: Bishop Mar Jacob Angadiath Variety Entertainments on May 29th & Colorful Procession on May 30th.

Feast Sponsored by Little Flower Koodara Yogam, Morton Grove.

SPONSORS WELCOME FOR OUR NEW CHURCH

We are in the process of remodeling our second church. More sponsors are needed for many religious items.

Please contact Saju Kannampally, the secretary of St. Mary’s Church at 847-791-1824.

ADULT STUDY GROUP

We will soon start a new adult study group at Maywood church under the leadership of Rev. Fr. Wilson Thomas. The group will meet at least once a week for studies on Bible, Lit-urgy, Parish Ministries, Spirituality and other relevant topics of your choice. Resource per-sons from outside will be invited. Please con-tact Jose Thazhathuvet-tath for details at 630-834-7980.

Professional with 11 years experience

in catering. Call

WILLIAM GEORGE 911 Greenwood Road, Glenview, IL 60025 Tel: 847-998-5635 Cell 773-842-5179

E-mail: [email protected]

For Favors Received

- േമരിക്കുട്ടി െചമ്മാേച്ചൽ

Page 8: Chicago Knanaya Catholic Parish · PDF file · 2018-01-06Chicago Knanaya Catholic Parish Bulletin Sacred Heart Knanaya Catholic Church, 611 Maple St., Maywood, IL 60153 St. Mary’s

FOR ALL YOUR PERSONAL AND BUSINESS TAX

SERVICES

TOMY

NELLAMATTAM 619 N. Milwaukee Ave., Suite 25

Glenview, IL 60025. 847-486-4112 (Off) 847-302-8556 (Cell) 847-724-3247 (Fax)

Gasoline distribution throughout the Midwest

Your KNANAYA Gasoline Jobber Gas Depot Oil Co.

IL 60053 847-581-0303 (Off) 847-581-0309 (Fax)

www.gasdepot.com

Elizabeth D. Manjooran, M.D. 509 N. Zenith Dr.

Glenview, IL 60025 Phone: (847) 375-0707 FAX: (847) 375-0808 www.precioushearts.org [email protected]

7215 W. Touhy, Suite 5, Chicago, IL 60631. Office: 773-792-2117, 312-718-6337 Cell

Fax: 773-792-2118, [email protected]

* Free Electronic Filing * * Refund in 24 Hours *

ST. MICHAEL’S TOWING 24 HOUR ROADSIDE ASSISTANCE

1-866-JOE-4-TOW

POWER WASH 847-568-1500 4002 W. Chicago, IL 7736 W. Dempster, Morton Grove, IL JOY CHEMMACHEL 312-560-1600

3423 W. LAWRENCE AVE, ROOM #5, CHICAGO, IL 60625 TEL: (773) 509-9600, FAX: (773) 509-1196

*KUWAIT AIRWAYS * AIR INDIA * MALAYSIAN * SWISS AIR * BRITISH AIRWAYS * LUFTHANSA AIR FRANCE * KLM * SINGAPORE AIR, ETC.,

CONTACT: JOSE KORATTIYIL, JAY KALAYIL, CHERIAN VENKADATHU

ROYAL TRAVEL SERVICE

YOUR KNANAYA TRAVEL AGENCY

4039 W. Main St., Skokie, IL 60076 Phone: 847-674-1600 Fax: 847-674-1608 For all your Mortgage Services Please contact: Benny Kuriakose Kanjiraparayil Phone: 847-583-1245, Cell: 773-983-0497 PURCHASE, REFINANCES, FIXED, ADJUSTABLE

We offer fast approvals.

Jacob’s Food & Groceries

579-581 n. York Road, Elmhurst, IL 60126

Call Biju James Poothura @ 630-833-8072 FRESH & FROZEN MEAT, FISH, VEGETABLE,

SPICES & SNACKS. കൂടാെത എ ാവിധ േകരളീയ ഭക്ഷണ സാധന ം

ലഭി താണ് . എ ാ ദിവസ ം രാവിെല 10 ത രാ ി 8 വെര തുറ വ ി താണ് .

Tamil, Hindi & Malayalam Movies Available Here

Greetings toGreetings to KnanayaKnanaya Catholic Catholic ParishParish

ChicagoChicago

Math Tutoring (5th Grade - 12th Grade students) Classes will be given by Shillymol Sabu having Illinois Teaching License with 7 years experience in teaching Math in Illinois.

Shillymol Sabu 847-918-0242 or 847-769-3176 1600 Dempster St, Suite-205, Park Ridge, IL-60068 (Opposite to Lutheran Hospital).

Dr. Jim Maruthoor MBBS, M.D. Kottayam Medical College Graduate

Certified by American Board of Internal Medicine Expert Medical Group

136 W. Higgins Road, Hoffman Estates, IL 60169

Days of Service: Monday – Saturday (Including Evening hours)

Home visits available for elderly and needy.