17 18 ശാസ്ത്രം സാമൂഹയ് വിപല്വത്തിന് …...

8
1 PARISHAD VARTHA 2017 SEP 15 - 30 Volume:17 Issue: 18 page no.1 സɂർശിക www.kssp.in www.wiki.kssp.in www.luca.co.in http://parishadvartha.in facebook.com/ksspexecutive വാളം 17 ലം 18 ഒതി 2.50 വരിസംഖ 50 ശാസ സാഹ വിവിന കരള ശാസസാഹിത പരിഷ സിീകരണം 2017 സംബർ 15 - 30 [email protected] ഗൗരി ലേഷിന ശാസസാഹിത പരിഷിെ ആദരാലികൾ കാƀം :- മെƼാരേകരളം സാധƿമാണ എĺ ശഭņതീ പകർĺ നൽകിൊČ കാƀĕ ബി.എഡ സĿ റിൽ നടĺ വികസന പഠന ശിബിരം സമാപിð. ആൾ പാർńിƀാĕ വീടകൾ മിð വീടകളായി ņഖƿാപിക, സംƝാനĕ മദƿലഭƿത േമണ കറð കാČ വരിക, ഖനന ചĀîളിൽ വരĕിയ ഇളവകൾ പിൻ വലിക, എയഡഡ വി ദƿാലയîളിലടം സർ ാർ ശšളം നൽകĺ എƀാ Ɲാപനîളിേലയം നിയമനം പി.എസ .സി. വിടക എĺീ ആവശƿîൾ അടîĺ മെƼാര കരളം സാധƿമാണ എĺ വികസന കാšയിൻ തീം പńർ ശി ബിരം അഗീകരിð. രČ ദിവസîളിലായി ഏഴ വിഷയîളിലƭ വതരണîളാണ ശിബിര ĕിൽ നടĺത . ശാസ ě സാഹിതƿ പരിഷĕിെĿ വികസന രംഗെĕ ഇടെപ ടലകൾ പരിചയെńടĕി കാČ കരളĕിെĿ സšĕ മതൽ മെƼാര കരളെമĺ സǂŃം വെര എĺ വിഷയം ജാജി കĀ ţലം മെƼാര കരളം സാ ധƿമാണ എĺ തീം പńർ ņാഫ.ടി.പി. കþിĒ İം അവതരിńിð. മെƼാര കരളം എĺ വിഷയĕിൽ ഡാ..പി.കĒൻ ņതിക രിðെകാČ സംസാരിð. അറപത പിĺിĀ കരള ĕിെĿ സാമഹƿ വികാസഗ തി ഡാ..പി അരവിĶൻ വിശദീകരിð. ഒĺാം ദിവസം രാěി ആേഗാള താപനĕി Ŀ ശാസěവം രാǀƐീയവം എĺ വിഷയĕിൽ ടി.ദവരാജൻ ാƤ എടĕ. ഒോബർ മാസĕിൽ നട Č വികസന കാšയി Ŀ രപേരഖ എൻ.ജഗജീ വİം .ജി.ഹരികƒİം ചർĺഅവതരിńിð . ശിബിരĕിൽ പെíടĕ ņതിനിധികൾ ജിƀ തിരി കാšയിൻ ആസěണം ചūെകാČാണ ഒĺാം ദിവസെĕ ശിബിരപരിപാടി അവസാനിðത രČാം ദിവസം രാവിെല ņാ ഫ . പി . . രവീķൻ കരളĕിെĿ പരിƝിതി ņതിസĸിയം എസ . എം വി ജയാനĶ ..എസ, ഡാ..രാേജഷ എĺിവർ ചർĺ വിേകķീകരണവം കരള വികസനവം എĺ വിഷയവം സി.പി.നാരായ ണൻ എം.പി. കഴിþ ഏഴ ദശകîളിെല ആേഗാള രാƐീയം എĺ വിഷയവം അവതരിńിð . കാƀം മയർ അസǂ. പി . രാേജķ ബാബ ശിബിരം ഉദഘാട നംെചū. ശാസ ěസാഹി തƿ പരിഷĕ ņസിഡĿ ടി.ഗംഗാധരൻ അധƿനാ യിരĺ.ജനറൽ സĀറി ടി..മീരാഭായ സǂാഗതവം സǂാഗത സംഘം കൺവീനർ എസ.എം.ജാസഫ നĶിയം പറþ. പരിഷĕ കാƀം ജിƀാ ņസിഡĿ . വി . വിജയൻ സǂാഗതസംഘം ņവർĕനîൾ വിശദീക രിð. സപƼšറിൽ എƀാ ജിƀകളിലം പലƼ സം വാദîളം ഒോബർ ഒĺ മതൽ മĺ വെര മഖലാ തല സംവാദയാěകളമാണ ശിബിരĕിൽ ആസěണം ചūിĀƭത. മൊ കരളം സാധമാണ : വികസനപoനശിബിരം സമാപിƓ പാലാട : സപƼം ബർ 5,6,7 തിയതികളിൽ പാലാട ജിƀയിൽ അijർ സംƝാന സാം കാരിക വിനിമയ പരിപാടി നടĺ. അüാം തിയതി എലവേüരിയി ലĕിയ സംഘം ഓണാ ഘാഷĕിൽ പíെകാ ƭകയം എലവേüരി സയൻസ സĿറിെĿ ņവർĕനîൾ മനƤി ലാകയം ചū. çാ മĕിെĿ കാർഷിക സാം കാരിക ņർĕനîൾ നരിĀ മനƤിലാി. ആറാം തിയതി പാ ലാട നഗരĕിെല ĕിയ സംഘĕിന യവ സമിതി ജിƀാ കţƼിയ ടയം പരിഷĕ ജിƀാ കţിƼിയേടയം നതതǂ ĕിൽ ഹദƿമായ വരേവ ż നŵി. തടർĺ ഗൗരി ലേíഷിെĿ കാലപാത കĕിൽ ņതിേഷധിð നടĺ പരിപാടിയിൽ സംഘാംഗîൾ പíാളി കളായി.çĵശാലകളെട ņവർĕനîൾ മനƤി ലാാനായി ശഖരിപരം çĵശാല സĶർശിð. അതിİ ശഷം .h. ടി.സി യിെലĕിയ സംഘം യവ സമിതി ņവർĕ കരമായി സംവദിð . ഏഴിന നായാടിńാറയി ņഭാത നടĕ ĕിİ ശഷം .h. ടി.സി രജിǀƛാർ പി.. നാരായണൻ . h. ടി.സി യെട ņവർĕന îൾ വിശദീകരികയം ņതിനിധികൾ .h. ടി.സി യെട ņവർĕന îൾ നരിĀ കČ മന Ƥിലാകയം ചū . സജh കമാh, നവീh, ജനിĕ, അനപെശhവ h എĺിവരെട നത തǂĕിൽ 19 പരടîിയ സംഘം തîളെട സം Ɲാനîളിൽ യവസമി തി എîെന ശമാാം എĺ മനƤിലാാനാണ എĕിയത. ജിƀയിെല 37 യവാളം പെíടĕ. അനപ , ആതിര, ദീപക, രാേകഷ , ശരത , റസ ', ņവീൺ , സഭാഷ തട îിയ യവ സമിതി ņവർ ĕകർ നതതǂം നŵി. അർ സംɋാന വസംഗമം ധേബാൽർ പൻസാെര കൽർഗി ഗൗരി ലേĮഷ ഇവർ സതം വിളിĸപറũവർ നʺളിൽ ഇവർ അർവമാകത ിചിȐം ശാസ േബാധം ഉയർƬിɎിടിȫവെട ഇȐ അതാകെŰ നʻെട ഇȐ വികസന ശിബിരം അഡ.പി.രാേജȡബാ ഉദഘാടനം ചȬ

Upload: others

Post on 17-Mar-2020

19 views

Category:

Documents


0 download

TRANSCRIPT

2017 െസപ്തംബh 15 -301

PARISHAD VARTHA 2017 SEP 15 - 30 Volume:17 Issue: 18 page no.1

സ ർശിക്കുകwww.kssp.in

www.wiki.kssp.inwww.luca.co.in

http://parishadvartha.infacebook.com/ksspexecutive

വാളയ്ം 17ലക്കം 18ഒ പ്രതി 2.50 രൂപവരിസംഖയ് 50 രൂപ

ശാസ് ത്രം സാമൂഹയ് വിപല്വത്തിന് േകരള ശാസ് ത്രസാഹിതയ് പരിഷത്ത് പ്രസിദ്ധീകരണം2017 െസപ്തംബർ 15 - 30 [email protected]

ഗൗരി ലേങ്കഷിന് ശാസ് തര്സാഹിതയ് പരിഷത്തിെന്റ ആദരാഞ്ജലികൾ

െകാലല്ം :- മെറ്റാരുേകരളം സാധയ്മാണ് എന്ന ശുഭപ്രതീക്ഷ പകർന്ന് നൽകിെക്കാണ്ട് െകാലല്ത്ത് ബി.എഡ് െസന്ററിൽ നടന്ന വികസന പഠനശിബിരം സമാപിച്ചു. ആൾ പാർപ്പിലല്ാത്ത വീടുകൾ മിച്ച വീടുകളായി പ്രഖയ്ാപിക്കുക, സംസ്ഥാനത്ത് മദയ്ലഭയ്ത ക്രേമണ കുറച്ച് െകാണ്ട് വരിക, ഖനന ചട്ടങ്ങളിൽ വരുത്തിയ ഇളവുകൾ പിൻ വലിക്കുക, എയ്ഡഡ് വിദയ്ാലയങ്ങളിലടക്കം സർക്കാർ ശമ്പളം നൽകുന്ന എലല്ാ സ്ഥാപനങ്ങളിേലയും നിയമനം പി.എസ്.സി.ക്ക് വിടുക എന്നീ ആവശയ്ങ്ങൾ അടങ്ങുന്ന മെറ്റാരു േകരളം സാധയ്മാണ് എന്ന വികസന കാമ്പയിൻ തീം േപപ്പർ ശി ബിരം അഗീകരിച്ചു.

രണ്ട് ദിവസങ്ങളിലായി ഏഴ് വിഷയങ്ങളിലുള്ള അ വതരണങ്ങളാണ് ശിബിരത്തിൽ നടന്നത്. ശാസ് ത്രസാഹിതയ് പരിഷത്തിെന്റ

വികസന രംഗെത്ത ഇടെപടലുകൾ പരിചയെപ്പടുത്തി െകാണ്ട് േകരളത്തിെന്റ സമ്പത്ത് മുതൽ മെറ്റാരു േകരളെമന്ന സവ്പ്നം വെര എന്ന വിഷയം േജാജി കൂട്ടുേമ്മലും മെറ്റാരു േകരളം സാധയ്മാണ് എന്ന തീം േപപ്പർ െപ്രാഫ.ടി.പി. കുഞ്ഞിക്കണ്ണനും അവതരിപ്പിച്ചു. മെറ്റാരു േകരളം എന്ന വിഷയത്തിൽ േഡാ.െക.പി.കണ്ണൻ പ്രതികരിച്ചുെകാണ്ട് സംസാരിച്ചു.

അറുപത് പിന്നിട്ട േകരളത്തിെന്റ സാമൂഹയ് വികാസഗതി േഡാ.െക.പി അരവിന്ദൻ വിശദീകരിച്ചു. ഒന്നാം ദിവസം രാത്രി ആേഗാള താപനത്തിെന്റ ശാസ് ത്രവും രാ്രഷ്ടീയവും എന്ന വിഷയത്തിൽ ടി.െക േദവരാജൻ കല്ാസ്സ് എടുത്തു. ഒേക്ടാബർ മാസത്തിൽ നടേക്കണ്ട വികസന കാമ്പയിെന്റ രൂപേരഖ എൻ.ജഗജീവനും െക.ജി.ഹരികൃഷ്ണനും േചർന്ന്അവതര ിപ്പ ിച്ചു .ശിബിരത്തിൽ പെങ്കടുത്ത

പ്രതിനിധികൾ ജിലല് തിരി കാമ്പയിൻ ആസൂത്രണം െചയ്തുെകാണ്ടാണ് ഒന്നാം ദിവസെത്ത ശിബിരപരിപാടി അവസാനിച്ചത്

രണ്ടാം ദിവസം രാവിെല െപ്രാഫ .പി .െക .രവീന്ദ്രൻ േകരളത്തിെന്റ പരിസ്ഥിതി പ്രതിസന്ധിയും എസ്.എം വി ജയാനന്ദ് ഐ.എ.എസ്, േഡാ.െക.രാേജഷ് എന്നിവർ േചർന്ന് വിേകന്ദ്രീകരണവും േകരള വികസനവും എന്ന

വിഷയവും സി.പി.നാരായണൻ എം.പി. കഴിഞ്ഞ ഏഴ് ദശകങ്ങളിെല ആേഗാള രാഷ്ടീയം എന്ന വിഷയവും അവതരിപ്പിച്ചു. െകാലല്ം േമയർ അസവ്.പി.രാേജന്ദ്രബാബു ശിബിരം ഉദ്ഘാടനംെചയ്തു. ശാസ് ത്രസാഹിതയ് പരിഷത്ത് പ്രസിഡന്റ് ടി.ഗംഗാധരൻ അധയ്ക്ഷനായിരുന്നു.ജനറൽ െസക്രട്ടറി ടി.െക.മീരാഭായ് സവ്ാഗതവും സവ്ാഗത സംഘം കൺവീനർ

എസ്.എം.േജാസഫ് നന്ദിയുംപറഞ്ഞു. പരിഷത്ത് െകാലല്ം ജിലല്ാ പ്രസിഡന്റ് െക.വി.വിജയൻ സവ്ാഗതസംഘം പ്രവർത്തനങ്ങൾ വിശദീകരിച്ചു. െസപ്റ്റമ്പറിൽ എലല്ാ ജിലല്കളിലും ൈപലറ്റ് സംവാദങ്ങളും ഒേക്ടാബർ ഒന്ന് മുതൽ മൂന്ന് വെര േമഖലാതല സംവാദയാത്രകളുമാണ് ശിബിരത്തിൽ ആസൂത്രണം

െചയ്തിട്ടുള്ളത്.

മെ ാരു േകരളം സാധയ്മാണ് : വികസനപoനശിബിരം സമാപി

പാലക്കാട് : െസപ്റ്റംബർ 5,6,7 തിയതികളിൽ പാലക്കാട് ജിലല്യിൽ അന്തർ സംസ്ഥാന സാംസ് കാരിക വിനിമയ പരിപാടി നടന്നു. അഞ്ചാം തിയതി എലവേഞ്ചരിയിെലത്തിയ സംഘം ഓണാേഘാഷത്തിൽ പങ്കുെകാള്ളുകയും എലവേഞ്ചരി സയൻസ് െസന്ററിെന്റ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും െചയ്തു. ഗ്രാമത്തിെന്റ കാർഷിക സാംസ് കാരിക പ്രർത്തനങ്ങൾ േനരിട്ടു മനസ്സിലാക്കി.

ആറാം തിയതി പാലക്കാട് നഗരത്തിെലത്തിയ സംഘത്തിന് യുവ സമിതി ജിലല്ാ കമ്മറ്റിയുേടയും പരിഷത്ത് ജിലല്ാ

കമ്മിറ്റിയുേടയും േനതൃതവ്ത്തിൽ ഹൃദയ്മായ വരേവല്പു നല്കി. തുടർന്ന് ഗൗരി ലേങ്കഷിെന്റ െകാലപാതകത്തിൽ പ്രതിേഷധിച്ചു നടന്ന പരിപാടിയിൽ സംഘാംഗങ്ങൾ പങ്കാളികളായി.ഗ്രന്ഥശാലകളുെട പ്രവർത്തനങ്ങൾ മനസ്സിലാക്കാനായി േശഖരിപുരം ഗ്രന്ഥശാല സന്ദർശിച്ചു. അതിനു േശഷം ഐ.ആh.ടി.സി യിെലത്തിയ സംഘം യുവ സമിതി പ്രവർത്തകരുമായി സംവദിച്ചു. ഏഴിന് നായാടിപ്പാറയിേലക്കു പ്രഭാത നടത്തത്തിനു േശഷം ഐ.ആh.ടി.സി രജി്രസ്ടാർ പി.െക.നാരായണൻ ഐ.ആh.ടി.സി യുെട പ്രവർത്തനങ്ങൾ വിശദീകരിക്കുകയും

പ്രതിനിധികൾ ഐ.ആh.ടി.സി യുെട പ്രവർത്തനങ്ങൾ േനരിട്ടു കണ്ടു മനസ്സിലാക്കുകയും െചയ്തു. സുജh കുമാh, നവീh, ജനിത്ത്, അന് പുെശhവh എന്നിവരുെട േനതൃതവ്ത്തിൽ 19 േപരടങ്ങിയ സംഘം തങ്ങളുെട സംസ്ഥാനങ്ങളിൽ യുവസമിതി എങ്ങെന ശക്തമാക്കാം എന്നു മനസ്സിലാക്കാനാണ് എത്തിയത്. ജിലല്യിെല 37 യുവാക്കളും പെങ്കടുത്തു. അനൂപ് , ആതിര, ദീപക്, രാേകഷ്, ശരത്, റസ്', പ്രവീൺ , സുഭാഷ് തുടങ്ങിയ യുവ സമിതി പ്രവർത്തകർ േനതൃതവ്ം നല്കി.

അന്തർ സംസ്ഥാന യുവസംഗമം

ധേബാൽക്കർ പൻസാെര കൽബുർഗി ഗൗരി ലേ ഷ്

ഇവർ സതയ്ം വിളി പറ വർ

ന ളിൽ ഇവർ അപൂർവമാകരുത്

യുക്തിചി യും ശാസ ്ത്രേബാധവും ഉയർ ി ിടിക്കു വരുെട ഇ യ്

അതാകെ ന െട ഇ യ്

വികസന ശിബിരം അഡവ്.പി.രാേജ ബാബു ഉദ്ഘാടനം െചയയ്ു

2017 െസപ്തംബh 15 -302

PARISHAD VARTHA 2017 SEP 15 - 30 Volume:17 Issue: 18 page no.2

"എെ ഭരണഘടന എെ പഠി ി ിരിക്കു ത് മേതതരപൗരയാകാനാണ്, വർഗീയവാദിയാകാനലല്. വർഗീയതക്ക് എതിെര െപാരുതുക എ ത് എെ അവകാശമാണ്. ഞാൻ കർണാടക ിൽ നി ാണ് വരു ത്. ബസവെയ സൃ ി നാടാണത്. ജാതിേഭദ ിനും അനീതിക്കും എതിെര അേ ഹം സമരം െചയ്തു. ഞാൻ ഇ യ്യിെല പൗരയാണ്. വർഗീയെതക്കതിെര േപാരാടിയ േഡാ. അംേബദ്കർ ആണ് ഇ യ്യുെട ഭരണഘടന എഴുതിയത്. അവർ തുട ിവ സമരപാത എനിക്കാവും വിധം പിൻതുടരുക മാത്രമാണ് ഞാൻ െചയയ്ു ത്. ഞാൻ ജനാധിപതയ് ിൽ വിശവ്സിക്കു , ആവിഷ് ക്കാര സവ്ാത

യ് ിൽ വിശവ്സിക്കു , അത് െകാ ് തെ വിമർശന ിലും വിശവ്സിക്കു . ജന ൾ എെ ബി.െജ.പി വിരു െയേ ാ, േമാദി വിരു െയേ ാ പറയാൻ ആഗ്രഹിക്കു െവ ിൽ ഞാൻ അതിെന സവ്ാഗതം െചയയ്ു . അവർക്ക് അതുപറയാനു സവ്ാത യ്മു ്. എനിക്ക് എെ അഭിപ്രായ ൾ പറയാനു സവ്ാത യ്ം എ േപാെല തെ ."- ഗൗരി ലേങ്കഷ്.

ഇന്തയ്യിെല ജനാധിപതയ്ത്തിനും മേതതരതവ്ത്തിനും അഭിപ്രായസവ്ാതന്ത്രയ്ത്തിനും േവണ്ടി േപാരാടിയ ഗൗരി ലേങ്കഷ് എന്ന പത്രപ്രവhത്തകെയ 2017 െസപ്തംബh അഞ്ചിന് ൈവകുേന്നരം ഭൗതികമായി നിശ്ശബ്ദയാക്കി. പേക്ഷ ലക്ഷക്കണക്കിന് കണ്ഠങ്ങh ഗൗരി ലേങ്കഷു മാരായി മാറുന്നത് െവടിെവച്ചിട്ട നരാധമന്മാh അറിയുന്നിലല്. അവരുെട സവ്ന്തം വീടിനുമുhപിh വച്ച് അവെര െവടിെവച്ചിടുേമ്പാh അവhക്ക് 55 വയസ്സായിരുന്നു. പ്രശസ്ത പത്രപ്രവhത്തകനും എഴുത്തുകാരനും പുേരാഗമനവാദിയുമായിരുന്ന പി. ലേങ്കഷിെന്റ പുത്രിയും ഗൗരി ലേങ്കഷ് പത്രികയുെട പത്രാധിപരും ആയിരുന്നു ഗൗരി. 1980 h ൈടംസ് ഓഫ് ഇന്തയ്യിh നിന്ന് ആരംഭിച്ചതാണ് ഗൗരിയുെട പത്രപ്രവhത്തനം. തുടhന്ന് ഗാhഡിയനിലും ഡhഹിയിെല ഈനാട് െടലിവിഷനിലും പ്രവhത്തിച്ചു. 2000ത്തിh അച്ഛെന്റ മരണെത്ത തുടhന്ന് ബാംഗല്ുരുവിh തിരിച്ചത്തി. തുടhന്ന് സേഹാദരനുമായി േചhന്ന് അച്ഛh തുടങ്ങിവച്ച പത്രമായ ലേങ്കഷ് പത്രിക തുടhന്നും നടത്തി. 2004h സേഹാദരനുമായി പത്രധhമങ്ങh സംബന്ധിച്ച് അഭിപ്രായവയ്തയ്ാസങ്ങh ഉടെലടുക്കുകയും 2004h

'ഗൗരി ലേങ്കഷ് പത്രിക' എന്ന െചറുപത്രം ആരംഭിച്ചു(ടാേബല്ായ്ഡ്). തെന്റ പത്രപ്രവhത്തനം മേതതരതവ്ത്തിനും ജനാധിപതയ്ത്തി

നും യുക്തിരാഹിതയ്ത്തിനും എതിെര ആയിരിക്കുെമന്നും ധനികhക്ക് േവണ്ടിയലല്, അശരണhക്ക് േവണ്ടിയാണ് തെന്റ തൂലികെയന്ന് പത്രപ്രവhത്തനത്തിലൂെട െതളിയിച്ചു. യാെതാരുതരത്തിലുള്ള പരസയ്വും ഇതുവെര ഗൗരി ലേങ്കഷ് പത്രികയിh അടിച്ച് വന്നിട്ടിലല്. വരിസംഖയ് െകാണ്ട് മാത്രമാണ് കഴിഞ്ഞ 16 വhഷമായി പത്രം മുേന്നാട്ട് േപായിെക്കാണ്ടിരിക്കുന്നത്. വിട്ടുവീഴ്ചയിലല്ാത്ത പ്രതിബദ്ധതയും വhഗ്ഗീയ വലതുപക്ഷ രാ്രഷ്ടീയേത്താടുള്ള നിലപാടുകളുമാണ് ഗൗരിെയ ഇലല്ാതാക്കാനുള്ള കാരണമായി ഭവിച്ചത്.

കഴിഞ്ഞ നാലുവhഷത്തിനുള്ളിh നിശ്ശബ്ദമാക്കെപ്പട്ട നാലുേപരും ഇന്തയ്യുെട ജനാധിപതയ്വും മേതതരതവ്വും ഉയhത്തിപ്പിടിച്ചവരായിരുന്നു. ഇന്തയ്h ഭരണഘടനയിെല പൗരെന്റ ചുമതലയായ ശാസ് ത്രാവേബാധം വളhത്തുന്നതിനായി പ്രവhത്തിക്കുക എന്ന ഉത്തരവാദിത്തം ഉയhത്തിപ്പിടിച്ചവh ആയിരുന്നു. അവh വലിയ രാ്രഷ്ടീയപ്രവhത്തകh ആയിരുന്നിലല്. വിപല്വാഹവ്ാനങ്ങh

നടത്തിയവരായിരുന്നിലല് . തങ്ങh പ്രവhത്തിക്കുന്ന, െതാഴിh െചയയ്ുന്ന േമഖലകളിh ഇന്തയ്യുെട ഭരണഘടനാശിhപികh സവ്പ്നം കണ്ട

ഒരു ഇന്തയ്െയ നിhമിക്കുന്നതിനായി തങ്ങെളെക്കാണ്ടായ ചുമതലകh നിhവഹിക്കാh ശ്രമിച്ചു എന്ന് മാത്രം. ഇവരുെട െകാലപാതകങ്ങെളലല്ാം സമാനസവ്ഭാവമുള്ളവരായിരുന്നു. ഇവhെക്കതിരായ ഭീഷണികhക്കും സമാന സവ്ഭാവമായിരുന്നു. ഹിന്ദുതവ്സംഘടനകളിh നിന്നാണ് നിരന്തര ഭീഷണി ഉയhന്നു വന്നത്.

2013 ആഗസ്റ്റ് ഇരുപതിനാണ് േഡാക്ടh നേരന്ദ്രധേബാhക്കh െകാലല്െപ്പടുന്നത്. രാവിെല ഏഴുമണിക്ക് നടന്നുേപാകുേമ്പാh േമാേട്ടാh ൈസക്കിളിh വന്ന രണ്ടുേപരിh പിറകിലിരുന്നവh െവടിെവച്ചിടുകയായിരുന്നു. അറുപെത്തട്ടുവയസുകാരനായിരുന്ന അേദ്ദഹം മന്ത്രവാദത്തിനും അന്ധവിശവ്ാസത്തിനും എതിെര നിരന്തരം േബാധവhകരണം നടത്തി എന്നതായിരുന്നു െചയ്ത കുറ്റം.

2015 െഫബ്രുവരി 20 രാവിെല ഏഴുമണിക്കടുത്താണ് പ്രഭാതസവാരി കഴിഞ്ഞ് വീടിനടുെത്തത്തിയേപ്പാh േമാേട്ടാhൈസക്കിളിh വന്ന രണ്ടുേപരിh പിറകിലിരുന്നയാh േഗാവിന്ദ്

പhസാരെയയും അേദ്ദഹത്തിെന്റ ഭാരയ്െയയും െവടിെവച്ചിട്ടത്. 81 വയസായ വേയാധികനായ പhസാെര 'ശിവജി'െയക്കുറിച്ച് ആധികാ

രികമായ ജീവചരിത്രം എഴുതി എന്നതായിരുന്നു കുറ്റം.

2015 ആഗസ്റ്റ് 30ന് രാവിെല ഏ ഴു മ ണ ി ക്കടുത്ത് തെന്നയാണ് േഡാ.കhബുhഗിെയയും െവടിെവപ്പിലൂെട തെന്ന നിശ്ശബ്ദനാക്കിയത്. അവരും രണ്ടുേപh േമാേട്ടാh ൈസക്കിളിh വന്നു. പൂhവ വിദയ്ാhഥി എന്നുപറഞ്ഞ് വാതിh തുറപ്പിച്ച് അതിെലാരാh അേദ്ദഹെത്ത െവടിെവച്ചിട്ടു. കhബുhഗിക്ക് 77 വയസ്സായിരുന്നു . 'വചനസാഹിതയ്ം ' സ മ ാഹ ര ി ച്ച് എഡിറ്റ് െചയ്ത് 22 ഭാഷകളിേലക്ക് വിവhത്തനം െചയയ്ാh േ ന തൃ ത വ്ം നhകി എന്നതാണ് അേദ്ദഹം െചയ്ത കുറ്റം.

2017 െസപ്തംബh 5 ൈവകിട്ട് എട്ടുമണിക്ക് േജാലി കഴിഞ്ഞ് വീട്ടിേലെക്കത്തിയേപ്പാഴാണ് േമാേട്ടാhൈസക്കിളിh വന്ന രണ്ടുേപരിെലാരാh ഗൗരിേയയും ഇലല്ാതാക്കിയത്. എന്താണ് അവh െചയ്ക കുറ്റം? അവh ഒരു െചറുപത്രം നടത്തി (ടാേബല്ായ്ഡ്). അതിh കഴിയുന്നത്ര സതയ്സന്ധതയും പത്രധhമവും പുലhത്താh ശ്രമിച്ചു. നിhഭയേത്താെട അേനവ്ഷണ റിേപ്പാhട്ടുകh പ്രസിദ്ധീകരിച്ചു. പരസയ്ം േവണ്ട എന്നു വച്ചു. ഹിന്ദുധhമത്തിെന്റ ദുhവയ്ാഖയ്ാനങ്ങhെക്കതിെര ശബ്ദമുയhത്തി. ജാതിവയ്വസ്ഥെയ ഊട്ടിയുറപ്പിക്കുന്ന സംഘപരിവാh ശക്തികളുെട ഹിന്ദുതവ് വാദെത്തയും ബിെജപിയുെട ഭരണഘടനാവിരുദ്ധമായ ഹിന്ദുതവ്രാ്രഷ്ടീയവhകരണത്തിെനതിെരയും തുറന്നടിച്ചു. നിങ്ങh എെന്ന വിമhശിക്കുന്ന േപാെലത്തെന്ന നിങ്ങെളയും വിമhശിക്കാh എനിക്ക് ഇന്തയ്h ഭരണഘടനാ അധികാരവും അവകാശവും നhകിയിട്ടുണ്ട് എന്ന് തുറെന്നഴുതി.

ബിെജപി ഗവhെമന്റുകh

വയ്ാജവാhത്തകh പ്രചരിപ്പിച്ച് ജനങ്ങെള െതറ്റിദ്ധരിപ്പിക്കുന്നതിെനക്കുറിച്ച് ഗൗരി തെന്റ പത്രത്തിെലഴുതി. ൈഹദരാബാദിh മുസല്ിംങ്ങh ത്രിവhണപതാക കത്തിക്കുന്നു എന്ന അടിക്കുറിേപ്പാെട േകന്ദ്രമന്ത്രി നിതിh ഗഡ്ഗരി േപാസ്റ്റ് െചയ്ത ചിത്രം പാക്കിസ്ഥാനിh വിഘടനവാദികh നടത്തിയ സമരത്തിെന്റതാെണന്നും േകന്ദ്രമന്ത്രി പിയൂഷ് േഗായh േപാസ്റ്റ് െചയ്ത അമ്പതിനായിരം കിേലാമീറ്റh േറാഡിh വഴിവിളക്കുകh സ്ഥാപിച്ചു എന്ന് കാണിക്കുന്ന ചിത്രം വാസ്തവത്തിh ജപ്പാനിh നിന്നുള്ളതാെണന്നും വിമhശിച്ചുെകാെണ്ടഴുതി. ഇത്രെയാെക്ക മതിയായിരുന്നു ഗൗരിലേങ്കഷിെന ഇലല്ാതാക്കാh.

ഈ നാലുേപെര െവടിെവച്ചിട്ടേപ്പാh ഇവh െവടിെവച്ചിട്ടത് നാലു വയ്ക്തികെളയലല് ഇന്തയ്യുെട മേതതരതവ്െത്തയും ജനാധിപതയ്െത്തയും സവ്ാതന്ത്രയ്െത്തയും ശാസ് ത്രേബാധത്തിനായി പ്രവhത്തിക്കുക എന്ന ഉത്തരവാദിത്തെത്തയുമാണ്. 1948 h പാക്കിസ്ഥാന് അവകാശെപ്പട്ട കരാh തുക ഇന്തയ് ൈകമാറണെമന്ന് പറഞ്ഞതിനാണ് മഹാത്മാഗാന്ധിെയ െവടിെവച്ചിട്ടത്. ഹിന്ദുതവ് വhഗീയ വലതുപക്ഷ ഫാസിസ്റ്റ് ശക്തികh ഹിന്ദുധhമെത്തയും ഇന്തയ്യുെട പാരമ്പരയ്െത്തയും െനഹ്റു തുടങ്ങിവച്ച ശാസ് ത്രാവേബാധ പ്രചരണെത്തയും എന്തിന് ഇന്തയ്h ഭരണഘടനെയയും തെന്ന െവലല്ുവിളിക്കുകയാണ്.

ധ േബ ാhക്കെ റയു ം , കhബുhഗിെയയും, േഗാവിന്ദ് പhസാരെയയും ഇലല്ാതാക്കിയ അേത െവടിയുണ്ടയാണ് പത്രപ്രവhത്തകയായ ഗൗരി ലേങ്കഷിെനയും ഇലല്ാതാക്കിയത്. വരാനിരിക്കുന്ന പ്രളയത്തിന് മുേന്നാടിയായ മുന്നറിയിപ്പായി േവണം ഈ രക്തസാക്ഷതവ്ങ്ങെള കാണാh. പ്രളയെത്ത പ്രതിേരാധിക്കാh നമ്മh പടുത്തുയhത്തിയ ഇന്തയ്യുെട ഭരണഘടനേയയും ജനാധിപതയ്െത്തയും ആവിഷ് ക്കാരസവ്ാതന്ത്രയ്േത്തയും സംരക്ഷിക്കുകയായിരിക്കണം ഇന്തയ്ക്കാരുെട പൗരധhമം. ഈ പൗരധhമം ഉയhത്തിപ്പിടിക്കുന്ന വh ബഹുജനമുേന്നറ്റങ്ങh ഉയhത്തിെക്കാണ്ടുവരാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുെവന്നാണ് ഗൗരി ലേങ്കഷിെന്റ രക്തം നേമ്മാട് പറയുന്നത്.

തയയ്ാറാക്കിയത്

രവിപ്രകാശ്.െക.പി

"ഗൗരി ലേങ്കഷ് " നീ ചിന്തിയ രക്തം പാഴാകില്ല

ഗൗരി ലേങ്കഷ് െകാലപാതകം. വയ്ാപകപ്രതിേഷധം

ചിത്രത്തിന് കടപ്പാട് : ശരത്ത് പപ്പh

2017 െസപ്തംബh 15 -303

PARISHAD VARTHA 2017 SEP 15 - 30 Volume:17 Issue: 18 page no.3

ജനറൽ െസക്ര റിയുെട ക ്

ഗൗരി ലേങ്കഷ് വധം നേമ്മാട് പറയുന്നത്

േകരള ശാസ് ത്രസാഹിതയ് പരിഷത്ത് േകാഴിേക്കാട് യുവസമിതിയുെട േനതൃതവ്ത്തിൽ "പ്രതിേഷധെപ്പരുമ്പറ " സംഘടിപ്പിച്ചു. യുവസമിതി ജിലല്ാ െസക്രട്ടറി പി.ആർ അനുശ്രീ സവ്ാഗതം പറഞ്ഞു. മണലിൽ

േമാഹനൻ, SFI ജിലല്ാ െസക്രട്ടറി ലിേന്റാ േജാസഫ്, െപ്രാ.െക.ശ്രീധരൻ, അേശാകൻ എളവനി, വിനീഷ് െകാടുവള്ളി, പി. നിതിൻ എന്നിവർ സംസാരിച്ചു. ഫാസിസ്റ്റ് വിരുദ്ധ കവിതകളും പാട്ടുകളും

ആലപിച്ചു . ലഘുേലഖ

വിതരണം െചയ്തു. ജിലല്യുെട

വിവിധ ഭാഗങ്ങളിൽ വരുംദിവ

സങ്ങളിൽ വിപുലമായ പ്രതി

േഷധങ്ങൾ സംഘടിപ്പിക്കും.

േകാഴിേക്കാട്

ശാസ് ത്രസാഹിതയ് പരിഷത്തിെന്റ േനതൃതവ്ത്തിൽ കണ്ണൂരിൽ പ്രതിേഷധ കൂട്ടായ് മ സംഘടിപ്പിച്ചു. ബാഗല്ൂരിൽ െകാലെചയയ്െപ്പട്ട മാധയ്മ പ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലേങ്കഷിെന്റ വധത്തിൽ പ്രതിേഷധിച്ചാണ് കൂട്ടായ് മ. കണ്ണൂർ നഗരം വലയം െചയ്ത പ്രതിേഷധ കൂട്ടായ് മ കാൽെടക് സ് സമാധാന സൗധത്തിന് സമീപം സമാപിച്ചു. ദാരുണ വധത്തിൽ പ്രതിേഷധിക്കുന്നതിന് മുഴുവൻ മനുഷയ്േസ്നഹികേളാടും പരിഷത്ത്

അഭയ്ർത്ഥിച്ചു. പ്രതിേഷധ കൂട്ടായ് മയിൽ െപ്രാഫ െക. ബാലൻ അധയ്ക്ഷനായിരുന്നു. ഒ.സി േബബിലത സവ്ാഗതം പറഞ്ഞു. സി.പി. ഹരീന്ദ്രൻ ഉദ്ഘാടനം െചയ്തു. വർഗീയതെക്കതിെരയും അഴിമതിെക്കതിെരയും ഫാസിസത്തിെനതിെരയും പത്രത്തിലൂെട േപാരാട്ടം നടത്തുന്ന കർണ്ണാടകയിെല വിപല്വകാരിയാണ് ഗൗരി ലേങ്കഷ് എന്നും ഒരു മാതാവിെന വധിക്കുന്നതിലൂെട ഭാരത പാരമ്പരയ്ത്തിന് േനേരയാണ് ചിത്രവധം

നടത്തിയിരിക്കുന്നത് എന്നും ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പി.വി.ദിവാകരൻ, െക. വിേനാദ് കുമാർ എന്നിവർ പ്രസംഗിച്ചു. മാനവികതക്കുേവണ്ടി േപരാടാൻ പ്രതിജ്ഞ എടുത്തു. വരും ദിവസങ്ങളിh േമഖലാ േകന്ദ്രങ്ങളിലും യൂനിറ്റ് തലങ്ങളിലും പ്രതിേഷധപരിപാടി സംഘടിപ്പിക്കും. െക. സതീശൻ നന്ദി പറഞ്ഞു. പ്രതിേഷധ കൂട്ടായ് മയിൽ 100 ലധികം പരിഷദ് പ്രവർത്തകരും സംസ് കാരിക പ്രവർത്തകരും പെങ്കടുത്തു

കണ്ണൂർ

േകരള ശാസ് ത്രസാഹിതയ് പരിഷ ് സംഘടി ി പ്രതിേഷധ കൂ ായ് മ സി.പി ഹരീ ൻ ഉദ്ഘാടനം െചയയ്ു

മുതിർന്ന പത്രപ്രവർത്തകയും ഭരണഘടനാ മൂലയ്ങ്ങളുെട പക്ഷത്ത് ശക്തിയായി നിലയുറപ്പിക്കുകയും െചയ്തിട്ടുള്ള സാമൂഹയ്പ്രവർത്തക ഗൗരി ലേങ്കഷ് അപ്രിയ സതയ്ങ്ങൾ വിളിച്ച് പറഞ്ഞതിെന്റ േപരിൽ െകാല െചയ്യപ്പട്ടതിെന്റ നടുക്കത്തിൽ നിന്നും നാം ഇനിയും മുക്തമായിട്ടില്ല. കഴിഞ്ഞ നാല് വർഷങ്ങൾക്കിടയിൽ മുൻകൂട്ടി ആസൂത്രണം െചയ്ത് നടപ്പിലാക്കുന്ന നാലാമെത്ത െകാലപാതകമാണിത്. അന്ധവിശവ്ാസങ്ങൾക്കും ദുർമന്ത്രവാദത്തിനുെമതിെരയും ദളിതരുെട അവകാശങ്ങൾക്കു േവണ്ടിയും േപാരാടിയ നേരന്ദ്ര ധേബാൽക്കറായിരുന്നു ആദയ്െത്ത ഇര. കമ്മയ്ൂണിസ്റ്റ് പാർട്ടിയുെട സമുന്നത േനതാവും ഗ്രന്ഥകാരനും അഴിമതിെക്കതിെര േപാരാട്ടം നടത്തുകയും െചയ്തിരുന്ന േഗാവിന്ദ് പൻസാെരയുെട ജീവിതമാണ് അടുത്തതായി െപാലിഞ്ഞത്. അന്ധവിശവ്ാസങ്ങൾക്കും വിഗ്രഹാരാധനയ്ക്കുെമതിെര നിലപാട് സവ്ീകരിച്ചിരുന്ന ഹംപി സർവ്വകലാശാല മുൻ വി.സി.യും എഴുത്തുകാരനുമായ എം.എം കൽബുർഗിയും സമാനമായ രീതിയിൽ തെന്നയാണ് ഇല്ലാതായത്. ഏറ്റവുെമാടുവിൽ ഹിന്ദുതവ്ഭീകരതയ്ക്ക് എതിെര രൂക്ഷ വിമർശനം നടത്തിയിരുന്ന എെന്റ ഭരണഘടന എെന്ന പഠിപ്പിക്കുന്നത് വർഗീയവാദിയാകാനല്ല, മേതതരവാദിയാകാനാണ്; അതിനാൽ വർഗീയശക്തികേളാട് േപാരാടുക എന്നത് എെന്റ അവകാശമാണ്, എന്നുറെക്ക പറയുകയും യഥാർത്ഥ മാധയ്മ ധർമം എെന്തന്ന് കാണിച്ചുതരികയും െചയ്ത ഗൗരി ലേങ്കഷിെന്റ ഹൃദയവും െവണ്ടിയുണ്ടകളാൽ നിശ്ചലമായി.

രാജയ്െമാട്ടുക്കും വയ്ാപകമായ പ്രതിേഷധമാണ് ഇവരുെട െകാലപാതകത്തിൽ അരേങ്ങറിയത്. പ്രതിേഷധങ്ങൾ ഇേപ്പാഴും എരിഞ്ഞടങ്ങിയിട്ടില്ല. എല്ലാ ജില്ലകളിലും തെന്ന പരിഷത്ത് പ്രവർത്തകർ ഒറ്റക്കും മറ്റു സംഘടനകളുമായി േചർന്നും വലിയ േതാതിലുള്ള പ്രതിേഷധ പ്രകടനങ്ങൾ െപട്ടന്നു തെന്ന സംഘടിപ്പിക്കുകയുണ്ടായി.

ഇെതല്ലാം സംഭവിച്ചത് മറ്റ് സംസ്ഥാനങ്ങളിലാെണന്നു പറഞ്ഞുെകാണ്ട് നമുക്ക് സമാധാനിക്കാനാവില്ല. നേവാത്ഥാനത്തിെന്റയും ഇടതുപക്ഷ ചിന്തകരുെടയും പുേരാഗമനരാഷ്ട്രീയ പ്രസ്ഥാനങ്ങളുെടയും ശക്തമായ പിൻബലമുള്ള േകരളവും പുറേകാട്ടുതെന്നയാണ് സഞ്ചരിച്ചുെകാണ്ടിരിക്കുന്നത്. അന്ധവിശവ്ാസങ്ങൾക്കും ആൾൈദവ ചൂഷണത്തിനുെമതിെര നിയമനിർമാണം നടത്താനുള്ള നമ്മുെട ആവശയ്ം ഇതുവേരയും അംഗീകരിക്കെപ്പട്ടിട്ടില്ല. കേമ്പാളേത്തയും മധയ്വർഗ സാംസ് കാരിക േബാധെത്തയും അശാസ് ത്രീയ വീക്ഷണങ്ങെളയും കൂട്ടുപിടിച്ചുെകാണ്ടാണ് അന്ധവിശവ്ാസങ്ങെളയും കപടശാസ് ത്രെത്തയും സമൂഹത്തിെന്റ െപാതുേബാധമാക്കിെക്കാണ്ടിരിക്കുന്നത്. പരിക്ഷത്തിെന്റ ആശയങ്ങൾക്ക് േനർവിപരീതമായ ദിശയിലാണ് ഈ െപാതുേബാധെമന്ന് പറയാം.

അതിനാൽ ശാസ് ത്രേബാധം സാമൂഹയ്േബാധമാക്കി മാറ്റുക എന്ന നമ്മുെട മുദ്രാവാകയ്ം കൂടുതൽ ഊർജസവ്ലതേയാെട ഏെറ്റടുേക്കണ്ട സന്ദർഭമാണിത്. ഇത് േകവലം ശാസ് ത്രവേബാധ കല്ാസുകൾ വഴിമാത്രം നടേക്കണ്ട ഒറ്റെപ്പട്ട പ്രവർത്തനമല്ല. മറിച്ച് നമ്മുെട മാസികാ പ്രചാരണവും വിജ്ഞാേനാത്സവവും വികസന സംവാദവും െപാതുവിദയ്ാഭയ്ാസ സംരക്ഷണവും കലാ-സാംസ് കാരിക രംഗെത്ത ഇടെപടലുകളും സ് ത്രീ സൗഹൃദ പ്രവർത്തനങ്ങളുെമല്ലാം ഇതിേനാട് കണ്ണി േചർക്കാൻ കഴിയണം. കാരയ്ങ്ങെള വസ്തുനിഷ്ഠമായി കാണുവനും ശാസ് ത്രീയ മേനാഭാവേത്താെട പ്രശ്നങ്ങെള സമീപിക്കാനുള്ള കഴിവ് ജനങ്ങളിൽ വളർത്തിെകാണ്ടു മാത്രേമ നമ്മുക്കിനിയും മുേന്നറാൻ കഴിയുകയുള്ളു.

നമ്മുെട പ്രതിേഷധവും പ്രേക്ഷാഭവും പ്രവർത്തനങ്ങളുെമല്ലാം തെന്ന മറ്റു പുേരാഗമനപ്രസ്ഥാനങ്ങേളാട് േചർന്ന് കൂടുതൽ ശക്തിേയാെട നടപ്പിലാേക്കണ്ട സന്ദർഭമാണിത്.

േസ്നഹേത്താെട, ടി.െക.മീരാഭായ്

തിരുവനന്തപുരംഗൗരീ ലേങ്കഷിെന്റ

െകാലപാതകത്തിൽ പ്രതിേഷധിച്ച് തിരുവനന്തപുരം യുവസമിതി മാനവീയം വീഥിയിൽ െനറ്റ് വർക്ക് ഓഫ് വിമൻ ഇൻ മീഡിയെക്കാപ്പം

പ്രതിേഷധേയാഗം േചർന്നു. കറുത്തകാലെത്ത അതിജീവിക്കാൻ ഉച്ചത്തിൽ ശബ്ദമുയർേത്തണ്ടതിെന്റ ആവശയ്കത േബാധയ്െപ്പടുത്തുന്നതായിരുന്നു പ്രതിേഷധ കൂട്ടായ്മ.

നൂേറാളം േപർ പെങ്കടുത്തു. ആശയങ്ങെള എതിർക്കാൻ െകാലക്കത്തിയുമായി വരുന്നവർെക്കതിെര ഭിന്നതകൾ മറന്ന് ഒരുമിച്ച് േപാരാടാൻ കൂട്ടായ്മ ആഹവ്ാനം െചയ്തു.

ആലുവ

ഗൗരി ലേങ്കഷിെന്റ െകാലപാതകത്തിൽ പ്രതിേഷധം േരഖെപ്പടുത്തിയും, അവരുെട െകാലയാളികെള എത്രയും േവഗം അറസ്റ്റ് െചയയ്ണെമന്ന് ആവശയ്െപ്പട്ടുെകാണ്ട്, േകാ-ഓർഡിേനഷൻ ഓഫ് റസിഡൻസ് അേസാസിേയഷൻ

ആലുവായും(CORA), േകരള ശാസ് ത്രസാഹിതയ് പരിഷത്തും േചhന്ന് പ്രതിേഷധമാhച്ച് നടത്തി. ആലുവാ മഹാത്മാഗാന്ധി ടൗൺ ഹാളിൽനിന്നും പമ്പ് കവല വെരയായിരുന്നു പ്രതിേഷധമാർച്ച്. CORA ഭാരവാഹികളായ ശ്രീ

P.C.ബാലൻ, N.സുകുമാരൻ, ഹംസേകായ എന്നിവരും, പരിഷത്ത് േകന്ദ്ര നിർവാഹക സമിതി അംഗം എ.പി.മുരളീധരനും സംസാരിച്ചു. ശ്രീ H.K.രാജു ഗൗരി ലേങ്കഷിെന അനുസ് മരിച്ചുെകാണ്ട് ഗാനം ആലപിച്ചു.

2017 െസപ്തംബh 15 -304

PARISHAD VARTHA 2017 SEP 15 - 30 Volume:17 Issue: 18 page no.4

പത്രപ്രവർത്തക ഗൗരി ലേങ്കഷിെന െകാലെപ്പടുത്തിയതിh പ്രതിേഷധിച്ചുെകാണ്ട് േമഖലാ കമ്മിറ്റികളുെട ആഭിമുഖയ്ത്തിൽ പ്രതിേഷധ പ്രകടനവും േയാഗവും നടന്നു. െകാലല്ം മുഖത്തല േമഖലകളുെട ആഭിമുഖയ്ത്തിൽ െകാലല്ത്ത് നടന്ന പരിപാടികൾക്ക് സജി സി നായർ, നീനു പാപ്പൻ, േഡാ. േജാർജ് ഡിക്രൂസ്, െകാട്ടിയം രാേജന്ദ്രൻ, െക.വി . വിജയൻ എന്നിവർ േനതൃതവ്ം നൽകി.

കരുനാഗപ്പള്ളിയിൽ നടന്ന ജാഥയ്ക്കും േയാഗത്തിനും

േമഖലാ പ്രസിഡണ്ട് ആർ െറജി, െസക്രട്ടറി െക േമാഹനൻ ജിലല്ാ കമ്മിറ്റി അംഗം ഡി പ്രസന്നകുമാർ നിർവവ്ാസമിതിയംഗം പി.എസ്. സാനു എന്നിവരും ചവറയിൽ െസക്രട്ടറി രാധാകൃഷ് ണനും പ്രസിഡന്റ് െക ശശിധരനും േനതൃതവ്ം നൽകി. ചടയമംഗലത്ത് കടക്കൽ ടൗണിൽ നടന്ന ജാഥക്ക് പ്രസിഡന്റ് ഷിബു, െസക്രട്ടറി ഷാജഹാൻ, ജിലല്ാ പരിസര കൺ. പി ഹുമാം റഷീദ്, ജിലല്ാട്രഷറർ ജി രാജു എന്നിവർ േനതൃതവ്ം നൽകി. െകാട്ടാരക്കര െവട്ടിക്കവല േമഖലകൾ സംയുക്തമായി

െകാട്ടാരക്കര ടൗണിൽ നടത്തിയ പ്രകടനത്തിനും േയാഗത്തിനും ലിലല്ി കർത്ത, ജി കലാധരൻ, േജാസ് സാമുവൽ, എം ഉണ്ണികൃഷ് ണൻ, ബി ശ്രീകുമാർ, എസ് േമാഹനൻ സുനിൽ കുമാർ, എം ശശിധരൻപിള്ള, െക.വി.എസ് കർത്താ, തുടങ്ങിയവർ േനതൃതവ്ം നൽകി. ശാസ് താംേകാട്ട, ഭരണിക്കാവിൽ നടന്ന പ്രകടനത്തിനും േയാഗത്തിനും എസ് രാജേശഖര വാരയ്ർ, ശാസ് താംേകാട്ട ഭാസ് ആനന്ദൻ, വിജയൻപിള്ള എന്നിവർ േനതൃതവ്ം നൽകി.

െകാല്ലം

േകാലഴി : വാക്കുെകാണ്ടും എഴുത്തുെകാണ്ടും അനീതിെയ്ക്കതിെര െപാരുതുന്ന ധീരന്മാെര േതാക്കുെകാണ്ട് േനരിടുന്ന വർഗീയ ഫാസിസ്റ്റ് ഭീരുക്കൾെക്കതിെര മുദ്രാവാകയ്ം മുഴക്കിെക്കാണ്ടും പ്രമുഖ മാധയ്മപ്രവർത്തക ഗൗരി ലേങ്കഷിെന്റ െകാലപാതകത്തിൽ ശക്തമായി പ്രതിേഷധിച്ചുെകാണ്ടും േകാലഴി സാംസ് കാരിക കൂട്ടായ് മ റാലി നടത്തി.

േകാലഴി ഗ്രാമീണ വായനശാല, േകരള ശാസ് ത്രസാഹിതയ് പരിഷത്ത്, െസക്കുലർ േഫാറം തൃശ്ശൂർ, പുേരാഗമന കലാസാഹിതയ്സംഘം, ജനാധിപതയ് മഹിളാ അേസാസിേയഷൻ, ഡി.ൈവ.എഫ്.ഐ എന്നീ സംഘടനകളുെട പ്രവർത്തകരും ജനപ്രതിനിധികളും

നാട്ടുകാരും റാലിയിൽ പെങ്കടുത്തു. ലക്ഷ്മി വിശവ്ംഭരൻ, വി.എൽ സാവിത്രി, സുനിത വിജയ് ഭാരത്, ചന്ദ്രിക, എം.എൻ ലീലാമ്മ, െക.ആർ. രാഗി, എ. എസ് ശിവകാമി, എ.പി. ശങ്കരനാരായണൻ, െക. രാമചന്ദ്രൻ, സി. ബാലചന്ദ്രൻ, െക. വി. ആന്റണി, എം. ആർ. കൃഷ് ണൻകുട്ടി, എം.ടി. െസബാസ്റ്റയ്ൻ, െക.എം. നാരായണൻ, സി. േമാഹൻദാസ്, േഡാ.എസ്.എൻ.േപാറ്റി, എം.െക. സുബ്രഹ്മണയ്ൻ, ചന്ദ്രേസനൻ മറ്റേത്താളി, സി.എ. കൃഷ് ണൻ, െക. െക. ആനന്ദ്, പി. അജിതൻ, േനായൽ വർഗീസ്, ടി. സതയ്നാരായണൻ എന്നിവർ പെങ്കടുത്തു.

േകാലഴി

കhപറ്റ് : ഗൗരി ലേങ്കഷിെന്റ െകാലപാതകത്തിൽ പ്രതിേഷധിച്ച് വയനാട്ടിെല കൽപ്പറ്റയിൽ ശാസ് ത്രസാഹിതയ് പരിഷത്ത്, ൈലബ്രറി കൗൺസിൽ, പുേരാഗമന കലാസാഹിതയ്സംഘം എന്നിവയുെട േനതൃതവ്ത്തിൽ പ്രതിേഷധ റാലിയും െപാതുേയാഗവും നടത്തി.

റാലിയിൽ 100 ലധികം േപർ

പെങ്കടുത്തു. െപാതുേയാഗം എഴുത്തുകാരൻ ശ്രീ ഒ.െക. േജാണി ഉദ്ഘാടനം െചയ്തു.CPIM ജിലല്ാ െസക്രട്ടറി എം. േവലായുധൻ അധയ്ക്ഷനായി. നിർവാഹക സമിതി അംഗം CS ശ്രീജിത് പ്രഭാഷണം നടത്തി. ബാബുരാജ് സവ്ാഗതവും െക.ടി. ശ്രീവത്സൻ നന്ദിയും പറഞ്ഞു.

വയനാട്

േകരള ശാസ് ത്രസാഹിതയ് പരിഷത്ത് പിലിേക്കാട് യൂനിറ്റ്, തീവ്രഹിന്ദുതവ് ശക്തികളുെട ആക്രമണത്തിൽ െകാലല്െപ്പട്ട മാധയ്മ പ്രവർത്തക ഗൗരി ലേങ്കഷിെന്റ െകാലപാതകത്തിൽ പ്രതിേഷധിച്ച് 'ഫാസിസത്തിെന്റ ദുർമുഖം' എന്ന േപരിൽ പ്രതിേഷധ കൂട്ടായ് മ സംഘടിപ്പിച്ചു. കൂട്ടായ് മയിh ചിത്രകാരൻ രവി പിലിേക്കാട് പ്രതിേഷധചിത്രം വരച്ചു.

പ്രതിേഷധ കൂട്ടായ് മ കണ്ണൂർ യൂനിേവഴ് സിറ്റി നീേലശവ്രം കയ്ാമ്പസ് ഡയരക്ടർ േഡാ: എ.എം.ശ്രീധരൻ ഉദ്ഘാടനം െചയ്തു. പരിഷത്ത് മുൻ സംസ്ഥാന െസക്രട്ടറി എ.എം.ബാലകൃഷ് ണൻ അധയ്ക്ഷത വഹിച്ചു. ചിത്രകാരൻ രവി പിലിേക്കാട് വരച്ച ചിത്രം പിലിേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രകാശനം െചയ്തു. െക.വി.സജീവൻ പ്രഭാഷണം

നടത്തി. പരിഷത്ത് ജിലല്ാ പ്രസിഡണ്ട് പ്രദീപ് െകാടക്കാട്, എം.പി.ശ്രീമണി, െക.രാധാകൃഷ് ണൻ, എന്നിവh സംസാരിച്ചു. െക.പി.രാമചന്ദ്രൻ, ഭരതൻ പിലിേക്കാട്, യു. േസാമൻ, െക.േമാഹനൻ, രതീഷ് പിലിേക്കാട്, െക.േപ്രംരാജ് എന്നിവh േനതൃതവ്ം നൽകി. കുണ്ടത്തിൽ ചന്ദ്രൻ സവ്ാഗതവും, പി.ടി.രാേജഷ് നന്ദിയും പറഞ്ഞു

പീലിേക്കാട്

േകരള ശാസ് ത്രസാഹിതയ് പരിഷ ് പിലിേക്കാട് യൂണി ് സംഘടി ി പ്രതിേഷധ കൂ ായ് മ േഡാ.എ.എം.ശ്രീധരൻ ഉദ്ഘാടനം െചയയ്ു

െക. രാേജന്ദ്രh രചിച്ച ' ആh.സി.സി യിെല അത്ഭുതകുട്ടികh' എന്ന കൃതിക്ക് െകാടുങ്ങലല്ൂh ബാലസാഹിതയ് സമിതിയുെട പി.ടി. ഭാസ് കരപണിക്കh ബാലസാഹിതയ് അവാhഡും, അംബുജം കടമ്പൂരിെന്റ

'മാളവികയുെട മയിhപ്പീലി

കh' എന്ന കൃതിക്ക് െപ്രാഫ.

േകശവh െവള്ളിക്കുളങ്ങര

അവാhഡും ലഭിച്ചിരിക്കുന്നു.

െക.രാേജന്ദ്രനും അംബുജം

കടമ്പൂരിനും പരിഷത്തിെന്റ

അഭിനന്ദനങ്ങh.

അത്ഭുത കുട്ടിയ്ക്കും മാളവികയുെട

മയിൽപീലികൾക്കും അവാർഡ്

ബാറുകളുെട ദൂരപരിധി കുറ സർക്കാർ നടപടിയിൽ പ്രതിേഷധി ് പരിഷത് െകാലല് ് നട ിയ പ്രതി 'േഷധ പ്രകടനെ പ്രസിഡ ് ടി.ജി അഭിസംേബാധന െചയയ്ു

2017 െസപ്തംബh 15 -305

PARISHAD VARTHA 2017 SEP 15 - 30 Volume:17 Issue: 18 page no.5

കാഞ്ഞങ്ങാട്: കാസർേഗാഡ് ചന്ദ്രഗിരി പാലം മുതൽ കാഞ്ഞങ്ങാട് സൗത്ത് വെരയുള്ള 29 കിേലാമീറ്റർ േറാഡ് നവീകരണത്തിനുള്ള െക.എസ്.ടി.പി.പദ്ധതിയുെട ഭാഗമായി 2400 ഓളം വൃക്ഷൈത്തകൾ നട്ടു പരിപാലിക്കുെമന്ന വാഗ്ദാനം നടപ്പിലാക്കുന്നതിൽ െക.എസ്.ടി.പി.അധികൃതർ കാണിക്കുന്ന അനാസ്ഥയിൽ േകരള ശാസ് ത്രസാഹിതയ് പരിഷത്ത് കാസർേഗാഡ് ജിലല്ാ കമ്മിറ്റി പ്രതിേഷധം േരഖെപ്പടുത്തി. േപ്രാജക്ട് റിേപ്പാർട്ടിെന്റ ഭാഗമായുള്ള പരിസ്ഥിതി

േമേനെജ്മന്റ് പല്ാനിൽ േറാഡ് വികസനത്തിനു േവണ്ടി മുറിക്കുന്ന 798 മരങ്ങളുെട മൂന്നിരട്ടി വരുന്ന അത്രയും വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച് സംരക്ഷിക്കുെമന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതുവെരയായി 365 മരങ്ങൾ മാത്രമാണ് നട്ടിട്ടുള്ളത് എന്ന് േകരള ശാസ് ത്രസാഹിതയ് പരിഷത്ത് പരിസര വിഷയസമിതി നടത്തിയ പഠനത്തിൽ കെണ്ടത്തി. നഷ്ടെപ്പട്ടുേപായ മരങ്ങളുെട എണ്ണവും ൈവവിധയ്വും പരിഗണിച്ചു െകാണ്ട് വാഗ്ദാനം െചയ്ത അത്രയും മരങ്ങൾ നട്ട് പരിപാലിക്കാനുള്ള നടപടികൾ ഉടൻ

ൈകെക്കാള്ളണെമന്ന് േകരള ശാസ് ത്രസാഹിതയ് പരിഷത്ത് കാസർേഗാഡ് ജിലല്ാ കമ്മിറ്റി ആവശയ്െപ്പട്ടു. ജിലല്ാ പ്രസിഡണ്ട് പ്രദീപ് െകാടക്കാട് അധയ്ക്ഷത വഹിച്ചു. പരിസര വിഷയ സമിതി െചയർമാൻ പി.മുരളീധരൻ, കൺവീനർ െപ്രാഫ .എം .േഗാപാലൻ , എ.എം.ബാലകൃഷണർ, വി.ടി.കാർതയ്ായനി, പി.കുഞ്ഞിക്കണ്ണൻ, എം.രേമശൻ എന്നിവh സംസാരിച്ചു. വി മധുസൂദനൻ സവ്ാഗതവും െക.േപ്രംരാജ് നന്ദിയും പറഞ്ഞു.

പാതേയാര വൃക്ഷവൽക്കരണം െക.എസ്.ടി.പി. വാക്ക് പാലിക്കണം

പാലക്കാട് ജിലല്ാ വികസനശില്പശാല െസപ്: 21ന് പലല്ശ്ശന ഗ്രാമ പഞ്ചായത്തിh നടന്നു.

"മെറ്റാരു േകരളം സാധയ്മാണ് "എന്ന ആശയം പ്രചരിപ്പിക്കുന്നതിനുള്ള വിപുലമായ ആശയ സംവാദ പരിപാടിക്ക് തുടക്കമായി. െസപ്തംബർ, ഒേക്ടാബർ, നവംബർ മാസങ്ങളിൽ സംസ്ഥാനത്ത് എലല്ാ േമഖലാ തലങ്ങളിലും വികസനസംവാദങ്ങh നടക്കും. ഇതിെന്റ ഭാഗമായി സംസ്ഥാനെത്ത 14 ജിലല്ാ േകന്ദ്രങ്ങളിലും വികസന ശിൽപശാല െസപ്തം.10 (ഞായറാഴ്ച) നടന്നു. സംസ്ഥാന പ്രസിഡണ്ട് ടി.ഗംഗാധരൻ കയ്ാമ്പയിെന്റ ലക്ഷയ്ങ്ങളും കhമപരിപാടികളും കണ്ണൂർ പരിഷത്ത് ഭവനിൽ നിന്നും തൽസമയ വീഡിേയാ സംേപ്രഷണത്തിലൂെട വിശദീകരിച്ചു. പരിഷത്ത് നടത്തിയ പഠനത്തിെന്റ പിൻബലേത്താെടയാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. വരുന്ന ഒരാഴ്ചചക്കുള്ളിൽ ഒേരാ ജിലല്യിലും ഓേരാ പഞ്ചായത്തിലും എലല്ാ വികസന പ്രശ് നങ്ങളും സംവാദരൂപത്തിൽ ചർച്ചകൾ സംഘടിപ്പിച്ച് േക്രാഡീകരിക്കും. നവ ലിബറൽ നയങ്ങൾ വേയാജനങ്ങൾ, സ് ത്രീകh, കർഷകർ, വിവിധ െതാഴിൽ

േമഖലയിലുള്ളവർ തുടങ്ങി സമൂഹത്തിെല എലല്ാ ജനവിഭാഗങ്ങെളയും പ്രകൃതി വിഭവങ്ങേളയും എങ്ങിെന ബാധിക്കും എന്ന് സംവാദപരിപാടിയിൽ ചർച്ച നടക്കും. ദാരിദ്രവൽക്കരണവും പാർശവ്വൽക്കരിക്കെപ്പട്ടവരുെട പ്രശ് നങ്ങളും നീർത്തടാധിഷ്ഠിത വികസനവും പശ്ചിമഘട്ട മലനിരകളും, തീരേദശവും ആേഗാള താപനവും ചർച്ചയാവും. േകരളം േപാലുള്ള സംസ്ഥാനങ്ങളിൽ 16 ലക്ഷം വീടുകൾ താമസിക്കാൻ ആളിലല്ാത്തതിനാൽ അടഞ്ഞുകിടക്കുന്നു എന്നത് ഒരു വസ്തുതയാണ്. 4 ലക്ഷം േപർക്ക് വീടിലല് എന്നത് ഇതിേനാട് കൂട്ടി വായിേക്കണ്ടതാണ് ഒേക്ടാബർ ഒന്ന് മുതh മൂന്നുവെരയുള്ള തിയയ്തികളിൽ വയ്ാപകമായ സംവാദയാത്രകളും കാൽനടയാത്രകളും പരിഷത്ത് സംഘടിപ്പിക്കും. പാലക്കാട് നടന്ന വികസന ശില്പശാലക്ക് ൈവ. കലയ്ാണകൃഷ് ണh േനതൃതവ്ം നhകി. ജിലല് പ്രസിഡണ്ട് പി.അരവിന്ദാക്ഷെന്റ അധയ്ക്ഷതയിh നടന്ന ശില്പശാലക്ക് ജിലല്ാ ട്രഷറh െക.അരവിന്ദാക്ഷh സവ്ാഗതവും ജിലല്ാ െസക്രട്ടറി െക.എസ്.നാരായണhകുട്ടി നന്ദിയും പറഞ്ഞു.

വികസന ശിൽപശാല പാലക്കാട്

തുരുത്തിക്കര: േകരള ശാസ് ത്രസാഹിതയ് പരിഷത്ത് തുരുത്തിക്കര യൂണിറ്റ്, സമതേവദി, യുവസമിതി എന്നിവയുെട ആഭിമുഖയ്ത്തിൽ കിച്ചൺ ബിന്നിെന്റ ഉപേയാഗ പരിശീലനവും വിതരണവും സംഘടിപ്പിച്ചു. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പത്താം വാർഡിെന ഊർജ ഗ്രാമമാക്കി മാറ്റുന്നതിെന്റ ഭാഗമായി തുരുത്തിക്കര ഗവ: െടക്നിക്കൽ സ് കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്. അടുക്കളയിെല ൈജവ മാലിനയ്ം എളുപ്പത്തിൽ െചലവ് കുറഞ്ഞ രീതിയിൽ സംസ് ക്കരിക്കുന്നതിനായി ഐ.ആർ.ടി.സി വികസിപ്പിെച്ചടുത്തതാണ് കിച്ചൺ

ബിൻ. േകരള ശാസ് ത്രസാഹിതയ് പരിഷത്ത് തുരുത്തിക്കര യൂണിറ്റ് െസക്രട്ടറി എം.െക.മുരുേകശൻ അധയ്ക്ഷത വഹിച്ച േയാഗം മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജി കുരയ്ൻ ഉൽഘാടനം െചയ്തു. ആമ്പലല്ൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജ േമാഹനൻ, മുളന്തുരുത്തി േബല്ാക്ക് പഞ്ചായത്ത് ൈവസ് പ്രസിഡന്റ് ഷാജി മാധവൻ, മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് െമമ്പർ വി.െക.േവണു, പതിനാറാം വാർഡ് െമമ്പർ െജയിംസ് താവൂരത്ത്, പത്താം വാർഡ് െമമ്പർ നിജി ബിജു, ജനൈമത്രി േപാലിസ് േസ്റ്റഷൻ കൺവീനർ സി.െക.

െറജി, േകാൺഗ്രസ് മണ്ഡലം പ്രസിഡന്റ് േജാളി.പി.േതാമസ്, മുളന്തുരുത്തി മുൻ ഗ്രാമ പഞ്ചായത്ത് ൈവസ് പ്രസിഡന്റ് ടി.െക.േമാഹനൻ തുടങ്ങിയവർ ആശംസകൾ േനർന്നു. ഐ.ആർ.ടി.സി ഫാക്കൽറ്റി േജാളി േപാൾ പരിശീലനത്തിന് േനതൃതവ്ം നൽകി. വിവിധ റസിഡൻസ് അേസാസിേയഷൻ ഭാരവാഹികൾ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ േയാഗത്തിൽ സംബന്ധിച്ചു. യുവസമിതി പ്രസിഡന്റ ജിതിൻ േഗാപി സവ്ാഗതവും സമതേവദി െചയർേപഴ് സൺ ദീപ് തി ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.

ഊർജ ഗ്രാമം കിച്ചൺബിൻ പരിശീലനവും വിതരണവും

മെറ്റാരു േകരളം സാധയ്മാണ് എന്ന ആശയം എലല്ാം തലങ്ങളിലും എത്തിക്കുന്നതിനും വിപുലമായ ആശയ സംവാദ പരിപാടിക്ക് േകരള ശാസ് ത്രസാഹിതയ് പരിഷത്ത് സംസ്ഥാനത്ത് എലല്ാ തലങ്ങളിലും െസപ്തംബർ, ഒേക്ടാബർ, നവംബർ മാസങ്ങളിൽ തുടക്കം കുറിക്കുന്നു. ഇതിെന്റ ഭാഗമായി സംസ്ഥാനെത്ത 14 ജിലല്ാ േകന്ദ്രങ്ങളിലും വികസന ശിൽപശാല നടന്നു. സംസ്ഥാന പ്രസിഡണ്ട് ടി.ഗംഗാധരൻ കയ്ാമ്പയിെന്റ ലക്ഷയ്ങ്ങളും കhമപരിപാടികളും കണ്ണൂർ പരിഷത്ത് ഭവനിൽ നിന്നും തൽസമയ വീഡിേയാ സംേപ്രഷണത്തിലൂെട വിശദീകരിച്ചു. വിശദമായ ചhച്ചകhക്കുേശഷം കർമപരിപാടിക്ക് രൂപം െകാടുത്തു. പരിഷത്ത് നടത്തിയ പഠനത്തിെന്റ പിൻബലേത്താെടയാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. വരുന്ന ഒരാഴ്ചചക്കള്ളിൽ എലല്ാ ജിലല്കളിലും േമഖലാ തലങ്ങളിh വികസന പ്രശ് നങ്ങh സംവാദ രൂപത്തിൽ ചർച്ചകൾ

സംഘടിപ്പിച്ച് േക്രാഡീകരിക്കും. നവ ലിബറൽ നയങ്ങൾ വേയാജനങ്ങൾ, സ് ത്രീകh കർഷകർ, തുടങ്ങി സമൂഹത്തിെല എലല്ാ ജനവിഭാഗങ്ങെളയും പ്രകൃതി വിഭവങ്ങേളയും എങ്ങിെന ബാധിക്കും എന്ന് സംവാദപരിപാടിയിൽ ചർച്ച നടക്കും. ദരിദ്രവൽക്കരണവും പാർശവ്വൽക്കരിക്കെപ്പട്ടവരുെട പ്രശ് നങ്ങളും നീർത്തടാധിഷ്ഠിത വികസനവും പശ്ചിമഘട്ട സംരക്ഷണവും ആേഗാള താപനവും വികസനസംവാദങ്ങളിh ചർച്ചയാവും. േകരളം േപാലുള്ള സംസ്ഥാനങ്ങളിൽ 16 ലക്ഷം വീടുകൾ താമസിക്കാൻ ആളിലല്ാത്തതിനാൽ അടഞ്ഞു കിടക്കുന്നു എന്നത് ഒരു വസ്തുതയാണ്. 4 ലക്ഷം േപർക്ക് വീടിലല് എന്നത് ഇതിേനാട് കൂട്ടി വായിേക്കണ്ടതാണ്

െസപ്റ്റംബh 29 മുതh ഒേക്ടാബർ മൂന്നുവെരയുള്ള തിയയ്തികളിൽ വയ്ാപകമായ സംവാദയാത്രകളും കാൽനടയാത്രകളും പരിഷത്ത് സംഘടിപ്പിക്കും.

ശാസ് ത്രസാഹിതയ് പരിഷ ് തുരു ിക്കര യൂണി ്, യുവസമിതി, സമതേവദി എ ിവർ സംയുക്തമായി സംഘടി ി കി ൺ ബി ിെ ഉപേയാഗ പരിശീലന പരിപാടി മുള രു ി ഗ്രാമ പ ായ ് പ്രസിഡ ്

ര ി കുരയ്ൻ ഉദ്ഘാനം െചയയ്ു .

പരിഷത്ത് വികസന കയ്ാമ്പയിൻ ആരംഭിച്ചു

നിലമ്പൂർ: വനം ൈവവിധയ്വൽക്കരണേത്താെട വിഭവസമൃദ്ധമാക്കുക എന്നപരിപാടിയുെട ഭാഗമായി ശാസ് ത്രസാഹിതയ് പരിഷത്ത് കരുളായി വാരിക്കൽ െപാട്ടിയിൽ വനത്തിൽ 100 നാട്ടുമാവിൻൈതകൾ നട്ടു. വംശനാശ ഭീഷണി േനരിടുന്ന ഇരുപത്തിയഞ്ചിലധികം ഇനം നാട്ടുമാവിെന്റ നൂറ് ൈതകൾ ആണ് വനത്തിh നട്ടത്. നിലമ്പൂർ േമഖലയുെട വിവിധഭാഗങ്ങളിൽ നിന്ന് േശഖരിച്ച മാവിൻൈതകൾ പരിഷത്ത്

പരിസ്ഥിതി വിഷയ സമിതി കൺവീനർ െക.രാേജന്ദ്രൻ സൗത്ത് ഡി.എഫ്.ഓ.സൺന് ൈകമാറി.

വനം വകുപ്പ് െകാലല്ം േതാറും വൃക്ഷൈത്തകൾ ജനങ്ങൾക്ക് െകാടുക്കുകയാണ് പതിവ്. അതിൽ നിന്ന് വയ്തയ്സ്ഥമായി ഫലവൃക്ഷൈത്തകൾ വനം വകുപ്പിന് നൽകുന്ന സംസ്ഥാനെത്ത ആദയ് സംഭവം ആണിെതന്ന് ഡി.എഫ്.ഒ. സൺ പറഞ്ഞു. അതിനുേശഷം ജനകീയ

പങ്കാളിത്തേത്താെട ൈതകൾ നട്ടു. േബല്ാക്ക് പഞ്ചായത്ത് അംഗം ഫാത്തിമ സലിം, പി.ടി.എ.പ്രസിഡണ്ട് െക. ബാപ്പു, കരുളായി ഗ്രാമ പഞ്ചായത്ത് െമമ്പർമാരായ െക. മേനാജ്, അബ്ദു റഹിമാൻ, േബല്ാക്ക് പഞ്ചായത്ത് അംഗം ഫാത്തിമ സലീo, െക.ബാപ്പു, പി.െക.ശ്രീകുമാർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. വരും വർഷത്തിൽ കൂടുതൽ ഫലവൃക്ഷ ൈതകൾ നിലമ്പൂർ വനത്തിൽ നടാനാണ്പരിപാടി.

വനത്തിൽ നാടൻ മാവിൻ ൈതകൾ നട്ടു

2017 െസപ്തംബh 15 -306

PARISHAD VARTHA 2017 SEP 15 - 30 Volume:17 Issue: 18 page no.6

കീേച്ചരി : ശാസ് ത്രസാഹിതയ് പരിഷത് എറണാകുളം ജിലല്ാ കലസംസ് കാരം ഉപസമിതിയുെട ആഭിമുഖയ്ത്തിൽ ഇരുണ്ട കാലത്തിെന്റ കല "െപാലി" എന്ന േപരിh ഏകദിന ജിലല്ാ ശില്പശാല സംഘടിപ്പിച്ചു. പരിഷത്ത് മുളംതുരുത്തി േമഖലയിെല കീേച്ചരി ഗവ.യു.പി സ് കൂളിലാണ് െപാലി സംഘടിപ്പിച്ചത്. സിനിമ, പാട്ട്, നാടകം, വര, എന്നി േമഖലയിെല പ്രശസ്ത കലാകാരന്മാh ശില്പശാലയിൽ പെങ്കടുത്തു .

സദൻ ആലപിച്ച ൈവേലാപ്പിള്ളിയുെട തീപ്പന്തം എന്ന കവിതയുെട ദൃശയ്ാവിഷ്ക്കാരം ചിത്രകാരന്മാരായ ചന്ദ്രബാബുവും, രൺജിത് ലാലും സമാന്തരമായി കയ്ൻവാസിേലക്ക് പകർത്തി പരിപാടിക്ക് തുടക്കം കുറിച്ചു.

ഇരുണ്ട കാലത്തിെന്റ കല െപാലിയുെട രാ്രഷ്ടീയം കലാസംസ് കാരം സംസ്ഥാന െചയർമാൻ ടി വി േവണുേഗാപാൽ ആമുഖ അവതരണത്തിലൂെട അവതരിപ്പിച്ചു. പാടുന്നവെന്റ നാവറുക്കുന്ന കാലം , വരയ്ക്കുന്നവളുെട ൈക േഛദിക്കുന്ന കാലം, പറയുന്നവെര നിശബ്ദരാക്കുന്ന കാലം, ഈ സാഹചരയ്ത്തിൽ നിശബ്ദർ ആേകണ്ടവരലല് കലാകാരന്മാർ. കലാപ്രവർത്തനം തെന്ന ഒരു സമര രൂപമായി

മാേറണ്ടതുണ്ട്. മനുഷയ്നും മനുഷയ്നും തമ്മിലുള്ള ആശയവിനിമയത്തിെന്റ തലം വലല്ാെത േശാഷിച്ചുേപായിരിക്കുന്നു.പരിമിതെപ്പട്ടുേപായ ഇത്തരം വിനിമയത്തിെന്റ ഇടങ്ങെള ഫലപ്രദമായും പുേരാഗമനപരമായും വിപുലമാക്കാനുള്ള പ്രാേയാഗിക സാധയ്തകെള കുറിച്ചുള്ള അേനവ്ഷണമാണ് ഈ കൂട്ടായ്മയുെട ലക്ഷയ്ം. വയ്തയ്സ്ത കലാസാംസ് ക്കാരിക േമഖലകളിൽ ഇടെപടുന്നവരുെട പ്രവർത്തനങ്ങൾ ഒറ്റെപ്പട്ട നിലയിൽ ഇന്ന് ശിഥിലമാണ്. ഇതിെന മുറിച്ചുകടക്കുവാൻ നമുക്ക് കഴിയണം.

കലാ-സംസ് കാരം സമീപനവും ഗ്രാേമാത്സവവും എന്ന വിഷയം ആവതരിപ്പിച്ചുെകാണ്ടു സംസ്ഥാന കൺവീനർ റിസവ്ാൻ സംസാരിച്ചു. കലെയ ഉപകരണമായിട്ടലല് പരിവർത്തന ഉപാധി ആയിട്ടാണ്

നമ്മൾ കാേണണ്ടത്. കലാപ്രവർത്തനം തെന്ന ഒരു സമരരൂപമായി മാേറണ്ടതുണ്ട് എന്ന് അഭിപ്രായെപട്ടു .

േയാഗത്തിനു ജിലല്ാ കൺവീനർ പി െക രമാേദവി അധയ്ക്ഷയായിരുന്നു. ശാസ് ത്രസാഹിതയ് പരിഷത്ത് ജിലല്ാ പ്രസിഡന്റ് െക ആർ ശാന്തിേദവി, െസക്രട്ടറി െക െക ഭാസ് ക്കരൻ, കീേച്ചരി യൂണിറ്റ് പ്രസിഡന്റ് സലാം കാടാംപുറം എന്നിവർ സംസാരിച്ചു. യൂണിറ്റ് െസക്രട്ടറി സുധീഷ് െക.ജി, േമഖല െസക്രട്ടറി െക.എൻ.സുേരഷ്, വിദയ്ാഭയ്ാസ വിഷയ സമിതി െചയർമാൻ എം.വി.േഗാപാലകൃഷ്ണൻ, കൺവീനർ അജിത.െക.െജ േമഖല കമ്മിറ്റി അംഗങ്ങളായ ടി െക ബിജു, േജാസി വർക്കി എന്നിവർ പ്രവർത്തനങ്ങൾക്ക് േനതൃതവ്ം നൽകി.

"െപാലി" -കല-സംസ് കാരം ജില്ലാ ശിൽപ്പശാല

മുളന്തുരുത്തി: ശാസ് ത്രസാഹിതയ് പരിഷത്ത് മുളന്തുരുത്തി േമഖലാ പരിഷദ് സ് കൂൾ മുളന്തുരുത്തി യൂണിറ്റിെല യുണിേവഴ് സൽ ആർട്സ് േകാേളജിൽ നടന്നു. േമഖല ൈവസ് പ്രസിഡന്റ് എൻ.പി.ശിശുപാലൻ അധയ്ക്ഷത വഹിച്ച േയാഗത്തിന് േമഖല െസക്രട്ടറി െക.എൻ.സുേരഷ് സവ്ാഗതം പറഞ്ഞു. പ്രവർത്തന ൈശലിയുെട പ്രേതയ്കതകൾ, ശാസ് ത്രം - ശാസ് ത്രേബാധം - ശാസ് ത്രത്തിെന്റ രീതി, കാഴ് ചപ്പാടുകളും പ്രവർത്തന സമീപനവും, േമഖല പഠന സംഘം തുടങ്ങിയ വിവിധ െസഷനുകൾക്ക് ശാസ് ത്രസാഹിതയ് പരിഷത്ത്

േകന്ദ്ര നിർവാഹക സമിതിയംഗം എ.പി.മുരളി, ജിലല്ാ കമ്മിറ്റിയംഗം എസ്.എസ്.മധു എന്നിവർ േനതൃതവ്ം നൽകി. സമാപനത്തിൽ േമഖല പ്രസിഡന്റ് എ.ഡി. യമുന േക്രാഡീകരിച്ചുെകാണ്ട് സംസാരിച്ചു. യൂണിറ്റിെല സംഘാടന പ്രവർത്തനങ്ങൾക്ക് ജിലല്ാ കമ്മിറ്റിയംഗം ബി.വി.മുരളി, േമഖല കമ്മിറ്റിയംഗങ്ങളായ െക.െക.പ്രദീപ് കുമാർ, േജാസി വർക്കി എന്നിവർ േനതൃതവ്ം നൽകി. പരിസരം, വിദയ്ാഭയ്ാസം, െജന്റർ വിഷയങ്ങളിൽ ഇടെപടുന്നതിന് പ്രേദശെത്ത വിദഗ്ധെര ഉൾെപ്പടുത്തി പഠന സംഘം രൂപീകരിക്കാൻ തീരുമാനിച്ചു.

പരിഷദ് സ് കൂൾ സമാപിച്ചു

ഏറ്റുമാനൂh : ശാസ് ത്രസാഹിതയ് പരിഷത്ത് ഏറ്റുമാനൂർ േമഖലയിൽ പുന്നത്തുറ യൂണിറ്റിെൻറ ആഭിമുഖയ്ത്തിൽ ആഗസ്റ്റ്20ന് ആേരാഗയ്േബാധവൽക്കരണകല്ാസ്സ് നടത്തി. ട്രാൻസ്ജന്റh ലയ സവ്ാനുഭവങ്ങൾ പങ്കുവച്ചുെകാണ്ട് കല്ാസ്സ് ഉദ്ഘാടനം െചയ്തു. കൗമാരത്തിെല ശാരീരികമാനസിക വളർച്ചയും വയ്തിയാനങ്ങളും

വിഷയമാക്കി െമഡിക്കൽ വിദയ്ാർത്ഥികളായ ഇവാനികൃഷ് ണയും അലക്സും നയിച്ച പരിപാടി യിൽ ജിലല്ാ ട്രഷറർ േജാൺ െക േജാസഫ്, ജിലല്ാ കമ്മറ്റി അംഗം സാബു പി െജ എന്നിവർ സംസാരിച്ചു. േമഖലാ ട്രഷറർ ഷാലി സാബു സവ്ാഗതവും യൂണിറ്റ് െസക്രട്ടറി യദുകൃഷ് ണൻ നന്ദിയും േരഖെപ്പടുത്തി

ആേരാഗയ്േബാധവൽക്കരണ കല്ാസ്സ്

എളമക്കര : ഓണാേഘാഷേത്താടനുബന്ധിച്ച്, ശാസ് ത്രസാഹിതയ് പരിഷത്ത് ബദh ഉhപന്നങ്ങളുെട പ്രദhശനവും, വിhപനയും നടന്നു. െകാച്ചിh േകാhപ്പേറഷh 33, 34 വാhഡുകh സംയുക്തമായി സംഘടിപ്പിച്ച ഓണാേഘാഷപരിപാടിയുെട

ഭാഗമായി പരിഷത്ത് എളമക്കര യൂണിറ്റാണ് സ്റ്റാh സംഘടിപ്പിച്ചത്. യൂണിറ്റ് െസക്രട്ടറി ആന്റണി, യൂണിറ്റ്പ്രസിഡണ്ട് ൈമക്കിh, പരിഷത്ത് ജിലല്ാകമ്മിറ്റി അംഗം വി.കൃഷ് ണh കുട്ടി, േമഖല ട്രഷറh മേനാജ് പി എസ് എന്നിവh േനതൃതവ്ം നല്കി.

ഓണംബദൽ ഉല്പന്ന േമള

െപരിഞ്ഞനം യൂണിറ്റിെന്റ ആഭിമുഖയ്ത്തിൽ സംഘടിപ്പിച്ച PPC ഉൽപന്ന വിപണനേമള ടി.െക മീരാഭായ്, ഷീല ടീച്ചർക്ക് PPC കിറ്റ് നല്കി

ഉദ്ഘാടനം നിർവവ്ഹിക്കുന്നു.

േമളയിൽ 3 ദിവസങ്ങളിലായി

25000 രൂപയുെട പരിഷദ്

ഉൽപന്നങ്ങൾ വിറ്റഴിച്ചു

െപരിഞ്ഞനം

േകാട്ടയം യുവസമിതിയുെട ഏകദിന ശില്പശാല ഓഗസ്റ്റ് 13ന് േകാട്ടയം പരിഷത്ത് ഭവനിൽ വച്ച് നടന്നു. യുവ സമിതി പ്രവർത്തനം എന്ത്?എന്തിന് എന്ന വിഷയം ചർച്ചെക്കടുത്തുെകാണ്ട് ശില്പശാല ആരംഭിച്ചു. യുവസമിതി കൺവീനർ ജയ്ശ്രീകുമാർ ആമുഖാവതരണം നടത്തി. കഴിഞ്ഞ വർഷം യുവസമിതി ഏെറ്റടുത്ത പ്രധാന പ്രവർത്തനങ്ങൾ, േകാട്ടയം ജിലല്യിൽ നടപ്പിലാേക്കണ്ട പ്രവർത്തനങ്ങൾ എന്നിവയും ഈ െസഷനിൽ ചർച്ച െചയയ്െപ്പട്ടു.

സമതവ്ം, സാേഹാദരയ്ം, സകല േലാക േസ്നഹം

എന്ന വിഷയം റിസവ്ാൻ അവതരിപ്പിച്ചു. 'സമൂസ', 'സേലാസ ' , 'ബത്തക്ക ' കയ്ാമ്പുകളുെട അനുഭവങ്ങളും ഈ െസഷനിൽ ചർച്ച െചയയ്െപ്പട്ടു. തുടർന്ന് ജന്റർ തുലയ്ത എന്ന വിഷയത്തിൽ വയ്ക്തി, കുടുംബം, സമൂഹം എന്നിവെയ കുറിച്ച് നടന്ന ഗ്രൂപ്പ് ചർച്ചക്ക് ശയ്ാം, േശ്രയസ്സ്, ദിവയ് എന്നിവർ േനതൃതവ്ം നൽകി. സായൻസിക ചിന്തകൾ എന്ന വിഷയം അവിൻ അവതരിപ്പിച്ചു.

കൗമാരക്കാരുെട ആേരാഗയ്പ്രശ് നങ്ങളിൽ കല്ാസ്സുകൾ സംഘടിപ്പിക്കുന്നതിനും സിനിമ പ്രദർശനങ്ങൾ

േകാട്ടയം ജിലല്യിൽ എലല്ായിടത്തും സംഘടിപ്പിക്കുന്നതിനും യുവസമിതി തീരുമാനിച്ചു.

യുവസമിതിയുെട േകാട്ടയം ജിലല്ാ പ്രസിഡന്റായി േസതുവിെനയും ൈവ. പ്രസിഡന്റ് മാരായി അഞ്ജലി, േമാനു എന്നിവേരയും െസക്രട്ടറിയായി ബാബുജിെയയും േജാ: െസക്രട്ടറിമാരായി കേരാൾ, ൈവശാഖ് എന്നിവെരയും െതരെഞ്ഞടുത്തു. േകാട്ടയം ജിലല്ാ യുവസമിതി കൺവീനർ െമറീന, യുവസമിതി പ്രവർത്തകരായ േതാംസൺ, ബാബുജി എന്നിവരുെട േനതൃതവ്ത്തിലാണ് യുവസമിതി ശില്പശാല സംഘടിപ്പിച്ചത്.

എഞ്ചുവടി യുവസംഗമം

പാലക്കാട് : യുവസമിതി പാലക്കാട് ജിലല്ാകയ്ാമ്പ് - ൈക വഴി ആഗസ്റ്റ് 26,27 തിയതികളിൽ േധാണി ലീഡ് േകാളജിൽ നടന്നു. യുവസമിതി എന്ത് എന്തിന് എന്ന വിഷയെത്തക്കുറിച്ച് മലപ്പുറം ജിലല്ാ യുവസമിതി മുൻ കൺവീനർ വിമൽ വിശദീകരിച്ചു. തുടർന്ന് അവിൻ സായൻസികം അവതരണം നടത്തി. മണ്ണൂർ ചന്ദ്രൻ െപാറാട്ടു കളിെയന്ന

പാലക്കാടൻ കലാരൂപെത്ത പരിചയെപ്പടുത്തി, തീ നടത്തവും കലാപരിപാടികളുമായി രാത്രി െസഷൻ സമ്പന്നമായി. രണ്ടാം ദിവസം ചരിത്ര പഠനം എങ്ങെന എന്ന വിഷയെത്തക്കുറിച്ച് വിേക്ടാറിയ േകാേളജ് െപ്രാഫ. രാജൻ, പാലക്കാടിെന്റ ഭൂപ്രകൃതിയുെട സവിേശഷതകൾ എന്ന വിഷയെത്തക്കുറിച്ച് ൈവ.കലയ്ാണകൃഷണൻ എന്നിവർ

കല്ാെസടുത്തു. യുവസമിതി

സംസ്ഥാന കൺവീനർ

ജയ് ശ്രീകുമാർ, സുഭാഷ്,

അനൂപ്, ശരത്, ശ്രീജിത്,

ആതിര, പ്രവീൺ, റസ്സ്റ്റിനിഷ്

എന്നിവർ വിവിധ പ്രവർത്തന

ങ്ങൾക്ക് േനതൃതയ്ം നലകി.

പുതിയ ജിലല്ാ കമ്മറ്റിയും രൂ

പീകരിച്ചു. ആതിര പ്രസിഡന്റ്,

അനൂപ് െസക്രട്ടറി.

ൈകവഴി' യുവസമിതി ജില്ലാ കയ്ാമ്പ്

2017 െസപ്തംബh 15 -307

PARISHAD VARTHA 2017 SEP 15 - 30 Volume:17 Issue: 18 page no.7

പുതു അറിവ്

െപ്രാഫ.െക.ആh.ജനാhദനh

ഇടയ്ക്കിടയ്ക്ക് നാസ ഭൂമിയുെട നിശാപ്രതിബിംബങ്ങൾ പുറത്തുവിടാറുണ്ട്. 'രാത്രിയിൽ ധരിത്രി'. യഥാർത്ഥത്തിൽ മനുഷയ്രുെട പ്രവർത്തനങ്ങh രാത്രികാലങ്ങെള എങ്ങെന ബാധിക്കുന്നു സൂചിപ്പിക്കുന്ന ഭൂപടങ്ങൾ (maps) ആണിവ. ഈ സ്നാപ്േഷാട്ടുകളിൽ ഭൂമി വജ്രക്കലല്ുകൾ പതിച്ച കളിക്കളം േപാെല േതാന്നിക്കുമേത്ര. ഈഭൂപടത്തിh ഏറ്റവും േശാഭയാhന്ന ഭൂപ്രേദശങ്ങh കിഴേക്ക അേമരിക്ക, പടിഞ്ഞാേറ യൂേറാപ്പ്, ജപ്പാh എന്നിവയാണ്. കറുത്ത ഭൂഖണ്ഡം എന്നറിയെപ്പടുന്ന ആഫ്രിക്ക ആ േപരിെന സാധൂകരിക്കും വിധം ഭൂപടത്തിൽ ഏറ്റവും ഇരുണ്ട ഭാഗമായി. ഒരു രാജയ്ത്തിെന്റ വികസന സൂചിക അതിെന്റ ഊർജ ഉപേഭാഗവും ആയി എങ്ങെന സമരസെപ്പടുന്നു? ഈ ഭൂപടത്തിh നിന്നു ലഭിച്ച ഡാറ്റകh നമ്മിh ചിന്താക്കുഴപ്പം സൃഷ്ടിക്കുന്ന പ്രവണതയിേലക്ക് നയിക്കുന്നത്.

നാസയുെട രാത്രികാല പ്രതിബിംബ പടങ്ങhക്ക് അേനകം ലക്ഷയ്ങ്ങളുണ്ടായിരുന്നു. ൈദനയ്ംദിന അന്തരീക്ഷ സ്ഥിതിെയ സംബന്ധിച്ചും കാലാവസ്ഥെയ സംബന്ധിച്ചുള്ള ഡാറ്റകളുെട േശഖരണം അനിയന്ത്രിതമായ മത്സയ്ബന്ധനം േപാലുള്ള

മനുഷയ്രുെട കടലിെല പ്രവhത്തനങ്ങളുെട നിരീക്ഷണം, യുദ്ധേമഖലകളിh ഒളിപ്രവhത്തനങ്ങളുെട പരയ്േവഷണം എന്നിവെയാെക്ക അവയിലുhെക്കാള്ളുന്നു.

പേക്ഷ ഇതിെനാെക്കയപ്പുറം ചില സുപ്രധാന വസ്തുക്കh ഈ നിശാകാലചിത്രങ്ങh പ്രധാനം െചയയ്ുന്നുെവന്ന് ചില ഗേവഷകh കെണ്ടത്തിയിരിക്കുന്നത്. ദുhബലവും അപായഭീഷണി േനരിടുന്നതുമായ എേക്കാവയ്ൂഹങ്ങെള പരിരക്ഷിക്കാനാവശയ്മായ നടപടികh സവ്ീകരിക്കാനും പ്രകാശദൂഷണം േമാണിറ്റh െചയയ്ാനും നിശാചിത്രങ്ങളിലൂെട ലഭിക്കുന്ന ഡാറ്റകh ഉപേയാഗിക്കാമേത്ര. പ്രകാശദൂഷണം (light pollution) അത് എന്താണ്? ഉറങ്ങിക്കിടക്കുന്ന ഒരു ഭീഷണി ഗേവഷകh തട്ടിയുണhത്തുകയാേണാ? തീhച്ചയായും അലല്. നമ്മുെടെയാക്ക ഉപേബാധമനസ്സിh ഈ പ്രശ്നം െപാന്തി െപാന്തിവന്നിരുന്നുെവങ്കിലും അതിെന ഗൗരവേത്താെട വീക്ഷിക്കാh നാം തയയ്ാറായിലല്. ഉദാഹരണമായി മുറ്റത്ത് പൂേന്താട്ടത്തിh രാത്രിയിെല മിന്നാമിനുങ്ങുകെള നിങ്ങh കണ്ടിെട്ടത്രനാളായി? ഇത്തരം നിശാപറവകളുെട എണ്ണത്തിh അപകടകരമാംവിധം വന്നുെകാണ്ടിരിക്കുന്ന

കുറവ് എത്രെയന്ന് തിട്ടെപ്പടുത്തുവാh ശാസ് ത്രജ്ഞh ശ്രമിച്ചുെകാണ്ടിരിക്കുകയാണ്. ആഗസ്റ്റ് പത്താംതിയതി പുറത്ത് വന്ന നാച്ചവ്h എന്ന ശാസ് ത്രപ്രസിദ്ധീകരണത്തിh ഈവ േക്നാപ്പും (Eva Knop) സഹപ്രവhത്തകരും േചhന്ന് എഴുതിയ ഗേവഷണപ്രബന്ധത്തിh കൃത്രിമ പ്രകാശത്തിെന്റ (Artificial light) അപകടങ്ങെളക്കുറിച്ച് നമുക്ക് മുന്നറിയിപ്പ് നhകുന്നു. ALAN അലാh Artificial light at Night എന്ന ചുരുക്കേപ്പരാണ് പ്രബന്ധത്തിh ഉപേയാഗിച്ചിരിക്കുന്നത്. രാത്രിയിh ഇരേതടുകയും ഇണേചരുകയും പരാഗകാരികളായി വhത്തിക്കുകയും െചയയ്ുന്ന ജീവജാതികളുെട ആവാസവയ്ൂഹങ്ങെള അലാh എങ്ങെന േദാഷകരമായി ബാധിക്കുന്നു എന്ന് കൃതയ്മായി േശഖരിക്കെപ്പട്ട േഡറ്റകളുെട അടിസ്ഥാനത്തിh വിശദീകരിക്കുകയാണ് ഇവാ േക്നാപ്പും സഹഗേവഷകരും. ആേഗാളതലത്തിhത്തെന്ന ഇത്തരം സ്പീഷിസുകളുെട സംഖയ്യിh വhകുറവുണ്ടായിട്ടുെണ്ടന്ന് അവh കെണ്ടത്തി. ഇവ രാത്രിയിh വിടരുന്ന പുഷ്പങ്ങh സന്ദhശിക്കുന്ന വഴി പരാഗണപ്രക്രിയ നടക്കുന്നു. ൈജവൈവവിധയ്ത്തിെന്റ നിലനിhപ് ഉറപ്പാക്കുന്നതിh

നിശാചരികളായ കീടങ്ങh വലിയ പങ്ക് വഹിക്കുന്നുണ്ട്. പൂെമ്പാടിയുെട ഗതാഗതം കുറയുകെയന്നാh അതിെന്റ അhഥം ഭക്ഷയ്വിളകളടക്കം പലവിളകളുെടയും ലഭയ്ത കുറയുെമന്നാണ്. ഏഴ് പരീക്ഷണ കളങ്ങളിലും ഏഴ് കhേട്രാh കളങ്ങളിലുമായാണ് ഗേവഷകh പഠനങ്ങh നടത്തിയത്. രാത്രികാലങ്ങളിh പുഷ്പങ്ങളും അവെയ സന്ദhശിക്കുന്ന കീടങ്ങളും തമ്മിലുള്ള പാരസ്പരയ്ം ഗേവഷകh സൂക്ഷ്മമായി േമാണിറ്റh െചയ്തു. ആലക്തിത ദീപങ്ങളാh പ്രകാശിതമായ കളങ്ങളിh നിശാജീവികh പുഷ്പങ്ങെള അവഗണിച്ച് കൃത്രിമ പ്രകാശ േസ്രാതസ്സുകളിേലക്ക് പറന്നുനീങ്ങുന്നത് അവh പ്രേതയ്കം ശ്രദ്ധിച്ചു. നലല് പ്രകാശത്തിh ഇണെയ കെണ്ടത്താh എളുപ്പമാണേലല്ാ. പരാഗകാരികളും പുഷ്പങ്ങളും തമ്മിലുള്ള സമ്പhക്കത്തിh അറുപത്തിരണ്ട് ശതമാനം കുറവ് വരുന്നുെവന്ന് ഈവ േക്നാപ്പ് സംഘം മനസ്സിലാക്കി.

രാത്രി പകലാക്കുക എന്ന ലക്ഷയ്േത്താെട എലല്ായിടത്തും കൂടുതh കൃത്രിമ പ്രകാേശാപാധികh സ്ഥാപിക്കുന്നത് ഒരു സാമൂഹികേക്ഷമ പ്രവhത്തനമായി േപാലും പരിഗണിക്കെപ്പടുന്ന

ഇക്കാലത്ത് പരാഗണെത്തപ്പറ്റി ചിന്തിക്കാh ആhക്കാണ് േനരം? ഉത്സവങ്ങh, ആേഘാഷങ്ങh, സേമ്മളനങ്ങh, സാംസ് കാരികപരിപാടികh തുടങ്ങിയവ േമാടി പിടിപ്പിക്കാh ധാരാളം ൈവദയ്ുതി വിളക്കുകh ഉപേയാഗിക്കുന്നത് ഒരു ശീലമായി മാറിയിരിക്കുന്നു. സുരക്ഷയുെട േപരിh കൂടുതh െതരുവുവിളക്കുകh സ്ഥാപിക്കുന്നതിനും വീടുകhക്ക് ചുറ്റും രാത്രിയിh ൈലറ്റുകh ഇട്ടുെവക്കുന്നതും ഇന്ന് സhവസാധാരണമാണ്. ഇതുവഴിയുണ്ടാകുന്ന പാരിസ്ഥിതിക ആഘാതങ്ങh നാം മനസ്സിലാേക്കണ്ടിയിരിക്കുന്നു, എലല്ായിടത്തും ൈലറ്റുകh ഇട്ടാh പുഷ്പങ്ങെള േതടി മിന്നാമിന്നികh േപാലുള്ള പരാഗകാരികh വരിലല്. അേതസമയം ൈലറ്റ് ഇട്ടിലല് എങ്കിh കള്ളന്മാhക്കും സാമൂഹയ്വിരുദ്ധ ശക്തികളും ഇരുട്ടിെന്റ ഗുണേഭാക്താക്കളായി തീരും. അേപ്പാh േപാംവഴി എന്ത്? കൃത്രിമപ്രകാശത്തിന് അല്പം നിയന്ത്രണം. രാത്രിെയ തനി പകലാക്കണ്ട. രാത്രി രാത്രിയായിത്തെന്ന ഇരിക്കെട്ട. അനാവശയ്ത്തിന് ആഡംബരത്തിനുമുള്ള ൈവദയ്ുതി വിളക്കുകh സവ്ിച്ച്ഓഫ് െചയയ്ുക.

തമേസ്സ സവ്ാഗതം

പ്രധാന ലക്ഷയ്ങ്ങh

1. അന്തർേദശീയവും േദശീയവുമായ പശ്ചാത്തലത്തിൽ േകരള വികസന ഗതിെയ വിലയിരുത്തുക

2. ഇേപ്പാൾ േകരളം പിന്തുടരുന്ന വികസന നയത്തിെന്റ സുസ്ഥിരതയിലല്ായ്മയും സാമൂഹയ്നീതിയുെട അപരയ്ാപ്തതയും തുറന്ന് കാണിക്കുക

3. നമ്മുെട സവ്പ്നത്തിലുള്ള മെറ്റാരു േകരളം എങ്ങെനയാെണന്ന സവ്പ്നം െപാതു സമൂഹവുമായി പങ്ക് വയ്ക്കുക.

4. ജനങ്ങൾ കൂട്ടായി പ്രയത്നിച്ചാൽ മെറ്റാരു േകരളം സൃഷ്ടിക്കാെമന്ന ഇച്ഛാശക്തി സമൂഹത്തിൽ വളർത്തുക.

5. ഓേരാ പഞ്ചായത്തിലും പ്രാേദശിക വികസന രംഗത്ത് ഇടെപടാൻ കഴിയുന്ന ഒരു പരിഷത്ത് െപാതുേവദി(Local Common platform - LCP) രൂപെപ്പടുത്തുക.

6. യൂണിറ്റ് തലത്തിൽ ശാസ് ത്രസാഹിതയ് പരിഷത്തിെന്റ ആൾ േശഷിയും പ്രവർത്തന േശഷിയും ഇന്നുള്ളതിെന്റ

പതിന്മടങ്ങ് വർദ്ധിപ്പിക്കുക.

ഈ ലക്ഷയ്ം േനടാനുതകുന്ന രൂപത്തിലാവണം കാമ്പയിൻ വികസിച്ച് വേരണ്ടത്. െസപ്റ്റം.29 മുതൽ ഒേക്ടാബർ 3 വെരയാണ് ജിലല്കൾ േമഖലാതല സംവാദയാത്രകൾ തീരുമാനിച്ചിട്ടുള്ളത്. അവ പൂർണ്ണമായും സംവാദയാത്രകളാകണം. ഒരു കാരണത്താലും സവ്ീകരണ േകന്ദ്രങ്ങൾ െതരുേവാര പ്രസംഗങ്ങൾ ആവരുത്.

മെറ്റാരു േകരളം സാധയ്മാണ് വികസന കയ്ാമ്പയിൻ

സംസ്ഥാന സേമ്മളനേത്താടനുബന്ധിച്ചുള്ള കലാജാഥയുെട ആദയ് അവതരണം ഇന്ന് തിരുവനന്തപുരം യൂണിേവഴ്സിറ്റി േകാേളജിൽ നടന്നു. നമ്മുെട അവകാശങ്ങൾക്ക് , സവ്ാതന്ത്രയ്ത്തിന് , ആവിഷ്കാരങ്ങൾക്ക് അതിർവരമ്പുകൾ നിശ്ചയിക്കുന്നവർെക്കതിെര പ്രതിേരാധം

പടുത്തുയർേത്തണ്ടതിെന്റ ആവശയ്കത ജനങ്ങെള േബാധയ്െപ്പടുത്താനുള്ള ശ്രമമാണ് ഈ കലാജാഥയിലൂെട യുവസമിതി നടത്തുന്നത് . ബായ് കൃഷ്ണൻ, ശരത്ത് , ജാഫർ, ഗാഥ, ൈമത്രി, അഭിനവ് , ആദർശ് , ആസിഫ് , വസന്ത് , അപ്പു, േജായൽ, േഡാൺ എന്നിവർ

വിവിധ കഥാപാത്രങ്ങളാ

െയത്തിയ കലാജാഥയ്ക്ക്

വിദയ്ാർത്ഥികൾ വൻ വര

േവൽപാണ് നൽകിയത്

ജിലല്യിെല വിവിധ േകന്ദ്രങ്ങ

ളിൽ വരും ദിവസങ്ങളിൽ

കലാജാഥാ അവതരണം

നടക്കും.

യുവസമിതി സംസ്ഥാന സേമ്മളനം അനുബന്ധപരിപാടികൾ

2017 െസപ്തംബh 15 -308

PARISHAD VARTHA 2017 SEP 15 - 30 Volume:17 Issue: 18 page no.8

Date of Publication 20-09-2017.Regd. No of Newspaper KERMAL/2001/10969Regd No. KL/CT/53/2015-17 Licence to post without pre-payment at RMS Calicut on 20th Sep 2017 L No. KL/PMG/NR/WPP/6/KKD/15-17

Printed by P. Muraleedharan, published by P. Muraleedharan, on behalf of Kerala Sasthra Sahithya Parishad and printed at Kamala Printers, 7/165, Oyitty Road, Calicut 673001 and published at Parishad Bhavan, Chalappuram, Calicut - 673002, Phone : 0495-2701919, e-mail:[email protected]. Editor: P. Muraleedharan.

വിജ്ഞാേനാത്സവത്തിന് പുതിയമുഖം ൈകവരികയാണ്. കുട്ടികളുെട ബഹുമുഖബുദ്ധി (Multiple Intelligence) ക്ക് പരിഗണന കിട്ടുംവിധമാണ് ഈ മാറ്റം. രണ്ട് മണിക്കൂh നടക്കുന്ന പ്രശ് േനാത്തരിയും പ്രവhത്തനങ്ങളും എന്നതിhനിന്ന് വയ്തയ്സ്ത അഭിരുചി കളുള്ള വിദയ്ാhത്ഥികെളക്കൂടി ആകhഷിക്കുന്നതാണ് പുതിയമാറ്റം.നാടകീകരണം, േപാ

സ്റ്റh, സhഗാത്മകരചന, അേനവ്ഷിക്കൂ കെണ്ട ത്താം എന്നിങ്ങെന നാല് പ്രവ h ത്തനങ്ങ ള ാ ണ് നിhേദശിച്ചിരിക്കുന്നത്. കുട്ടിക്ക് താത്പരയ്മുളള ഒരു പ്രവhത്തനേമഖല െതരെഞ്ഞടുക്കാം. മുഴുവh കുട്ടികhക്കും പെങ്കടുക്കാനുള്ള അവസരം നhകണം. കല്ാസ്സ് തലത്തിh പ്രവhത്തനങ്ങh നടത്താം. ഒക് േടാബh ഒന്നിന് മുമ്പുതെന്ന വിശദാംശങ്ങh കുട്ടിക്ക് നhകി വിജ്ഞാേനാത്സവ തിയയ്തിക്ക് ഒരാഴ്ച മുമ്പ് മുതh ഒഴിവുസമയങ്ങh പ്രേയാജനെപ്പടുത്തി മൂലയ്നിhണയ പ്രവhത്തനങ്ങh ആരംഭിക്കാം. വിജ്ഞാേനാത്സ വദിവസം കല്ാസ്സുതല ഉhപ്പന്നങ്ങളുെട പ്രദhശനവും അവതരണ ങ്ങളും േമരി കയ്ൂറി േഡാകയ്ുെമന്ററിപ്രദhശവും സംഘടിപ്പിക്കണം.

െപാതുനിർേദശ ൾ1. േമരി കയ്ൂറിയുെട നൂ

റ്റമ്പതാം ജന്മവാhഷികാേഘാഷ പരിപാടി യുെട ഭാഗമായാണ് ഈ വhഷെത്ത വിജ്ഞാേനാത്സവം സംഘടിപ്പി ക്കുന്നത്.

2. എh.പി. വിഭാഗത്തിന് പഞ്ചായത്ത് തലം വെരയും യു.പി. വിഭാഗത്തിന് ജിലല്ാതലം വെരയും, ൈഹസ് കൂh വിഭാഗത്തിന് സംസ്ഥാന തലംവെരയും വിജ്ഞാേനാത്സവം ഉണ്ടാകും.

3. നാടകീകരണം സംഘ പ്രവhത്തനമാണ്.ഒരു സംഘത്തിh പരമാ

വധി 6 േപh വെരയാവാം. നിhേദശിച്ചിട്ടുള്ള വിഷയേമഖലകളിhനിന്ന് പ്രേമയം സവ്ീകരിക്കുന്നതാണ്. പരമാവധി 10 മിനിറ്റ് സമയമാണ് ഒരു അവതരണത്തിന് ലഭിക്കുക.

4. േപാസ്റ്റh രചന, സhഗാത്മകരചന, അേനവ്ഷിക്കൂ കെണ്ടത്താം എ ന്നിവ വയ്ക്തിഗത പ്രവhത്ത നങ്ങളാണ്.

5. ഒേക്ടാബh 14

ശനിയാഴ്ച്ചയാണ് സ് കൂhതല വിജ്ഞാേനാത്സവ ത്തിനായി വിദയ്ാഭയ്ാസവകുപ്പ് അനുമതി നhകിയിട്ടുള്ളത്.

6. െസപ്തംബh 20 മുതh ഒേക്ടാബh 7 വെരയുള്ള ദിവസങ്ങh കുട്ടികhക്ക് തയയ്ാറാവാനുള്ള സമയമാണ്. വിജ്ഞാേനാത്സവത്തിന് നിhേദശിച്ചിട്ടുള്ള വിഷയങ്ങളുമായി ബന്ധെപ്പട്ട പരമാവധി വിവരങ്ങh േശഖരിച്ച് വിജ്ഞാേനാത്സവത്തിന് തയയ്ാറാവണം.

7. ഒേക്ടാബh 7 മുതh 13 വെരയുള്ള ദിവസങ്ങളിെല കല, പ്രവൃത്തിപരിചയ പിരീഡുകh പ്രേയാജനെപ്പടുത്തി മൂലയ്നിhണയം നട ത്താം.

8. കല്ാസ്സ്തലത്തിh േവ െറയും പ്രവhത്തനങ്ങh നിhേദശിക്കാം’

9. താത്പരയ്മുള്ള ഒരു പ്രവhത്തനത്തിh കുട്ടിക്ക് പെങ്കടുക്കാം.

10. കല്ാസ്സ്തലത്തിh മികവ് പ്രകടിപ്പിക്കുന്ന കുട്ടികെളയും സംഘ േത്തയും സ് കൂhതല വിജ്ഞാേനാത്സവത്തിേലക്ക് െതരെഞ്ഞടുക്കാം. ഒരു ഡിവിഷനിh നിന്ന് നാടകീകരണത്തിh ഒരു സംഘേത്തയും മറ്റ് മൂന്നിനങ്ങളിh 2-3 കുട്ടികെള വീതവുമാണ് െതരെഞ്ഞടുേക്കണ്ടത്.

11. ഒക് േടാബh 14ന് നാല് ഹാളുകളിലായിട്ടാണ് സ് കൂh വിജ്ഞാേനാത്സവം നടേത്തണ്ടത്.രംേഗാത്സവം -

നാടകീകരണംവhേണാത്സവം- േപാസ്റ്റ

h രചനസhേഗാത്സവം -

സhഗാത്മക രചനപഠേനാത്സവം -

അേനവ്ഷിക്കൂ കെണ്ടത്താം12. നാല് ഹാളുകളിലാ

യി നടക്കുന്ന പ്രവhത്തനങ്ങhക്ക് പുറെമ േമരി കയ്ൂറിെയ കുറിച്ചുള്ള േഡാകയ്ുെമെന്ററി പ്രദhശനം, കുട്ടികh തയയ്ാറാക്കിയ േപാസ്റ്ററുകളുേടയും സhഗാത്മക രചനകh ഉhെപ്പടു ത്തിയ പതിപ്പുകളുേടയും പ്രദhശനം എന്നിവയും നടത്തണം.

13. വിദയ്ാലയ വികസനസമിതി, പി.ടി.എ, എം.ടി.എ, എസ്.എം.സി എന്നിവയുെട സഹകരണേത്താെട ഒരു ശാസ് േത്രാത്സവമായി വിജ്ഞാേനാത്സവെത്ത മാറ്റാം.

14. സ് കൂh തലത്തിh

നിന്ന് സംഘ പ്രവhത്തനത്തിh ഒരു സംഘ േത്തയും വയ്ക്തിഗത ഇനങ്ങളിh 2-3 കുട്ടികെള വീതവും പഞ്ചായത്ത് തലത്തിh പെങ്കടുപ്പിക്കാം. പഞ്ചായത്തിെല വിദയ്ാലയങ്ങളുെട എണ്ണത്തിനനുസരിച്ച് െതരെഞ്ഞടുക്കുന്ന കുട്ടികളുെട എണ്ണത്തിh മാറ്റം വരും.

15. എh.പി, യു.പി. വിഭാഗങ്ങhക്ക് മാത്രമാണ് പഞ്ചായത്ത് തലം. ൈഹസ് കൂh വിഭാഗം വ ി ദ യ്ാ h ത്ഥ ി ക h ക്ക് േനരിട്ട് േമഖലാതലത്തിh പെങ്കടുക്കാം. ഒക് േടാബh 14ന് വി

ജ്ഞാേനാത്സവം നടക്കുന്നതിനു മുhപായി കല്ാസ്/ഡിവിഷhതല പ്രവhത്തനങ്ങh പൂhത്തിയാക്കണം.

കല്ാസ്/ഡിവിഷൻ തലംഓേരാ ഡിവിഷനിലും 4

ഇനങ്ങളാണ് നടേക്കണ്ടത്. കുട്ടികhക്ക് ഇഷ്ടമുള്ള ഏെതങ്കിലും ഒരു ഇനം െതരഞ്ഞടുക്കാനവസരം നhകണം. മുhകൂട്ടി തെന്ന കുട്ടികhക്ക് പ്രവhത്തനം നhകണം. വായനക്കുള്ള അധിക സാമഗ്രികളും ലഭയ്മാക്കണം. (യുറീക്ക, ശാസ് ത്രേകരളം- പ്രേതയ്കപതിപ്പ്, േമരി കയ്ൂറി ഒരു ജീവചരിത്ര േരഖ- േഡാ. എh ഷാജി.......)

1. നാടകീകരണംഒരു ഗ്രൂപ്പിh 6 േപh

വെരയാകാം. ഒരു ഗ്രൂപ്പിന് അവതരണത്തിന് 10 മിനിറ്റ്. റിേഹഴ് സh നടത്താh സമയം നhകണം. ഒരു കല്ാസിh നിന്ന് മികച്ച ഒരു ഗ്രൂപ്പിെന സ് കൂh തലത്തിേലക്ക് െതരെഞ്ഞടുക്കണം.

2. അേനവ്ഷിക്കൂ കെണ്ട ത്താംഈ േമഖലയിh താ

ത്പരയ്മുള്ള കുട്ടികh ഒരു വിഷയം െതരെഞ്ഞടുത്ത് അേനവ്ഷിച്ച് പ്രബന്ധം തയയ്ാറാക്കുന്നു. മികച്ച 3 കുട്ടികെള സ് കൂh തലത്തിേലക്ക് െതരെഞ്ഞടുക്കുന്നു.

3. േപാസ്റ്റh രചനേപാസ്റ്റh രചനയിh

താല്പരയ്മുള്ള കുട്ടികh ഇഷ്ടെപ്പട്ട ഒരു വിഷയം െതരെഞ്ഞടുത്ത് ആവശയ്മായ വിവരേശഖരണം നടത്തി േപാസ്റ്റh രചന നടത്തണം. പെങ്കടുക്കുന്ന എലല്ാ കുട്ടികളും എ4 േപപ്പറിh േപാസ്റ്റh നിhമിക്കെട്ട. ആവശയ്മായ സാമഗ്രികh കുട്ടികh തെന്ന െകാണ്ടുവരണം. ഇതിh നിന്നും 3 മികച്ച കുട്ടികെള

സ് കൂh തലത്തിേലക്ക് െതരെഞ്ഞടുക്കണം.

4. സhഗാത്മകരചനമുhകൂട്ടി നhകിയ വി

ഷയത്തിh ആവശയ്മായ വിവരങ്ങh േശഖരിച്ചുേവണം രചന നടത്താh. കഥ, കവിത, ഡയറിക്കുറിപ്പ്.... ഏത് േവണെമങ്കിലും െതരെഞ്ഞടുക്കാം.എലല്ാ ഡിവിഷനിലും ഈ

നാല് പ്രക്രിയകളും നടക്കണം. സhഗേവള, കല, പ്രവൃത്തിപരിചയ പിരീയഡുകh ഈ പ്രവhത്തനങ്ങhക്ക് ഉപേയാഗിക്കാവുന്നതാണ്.

സ് കൂൾതലം - േമരി കയ്ൂറി ശാസ് േത്രാ വം

2017 ഒേക്ടാബh 14 ഉദ്ഘാടനെസഷh

(അരമണിക്കൂh) തുടhന്ന് നാല് ഹാളു

കളിലായി രംേഗാത്സവം, വhേണാത്സവം, സhേഗാത്സവം, പഠേനാത്സവം എന്നിവ നടക്കും.

രംേഗാ വംഓേരാ ഡിവിഷനിhനി

ന്നും െതരെഞ്ഞടുക്കെപ്പട്ട നാടകങ്ങളുെട അവതരണം, വിലയിരുത്തh,

പഠേനാ വംഓേരാ ഡിവിഷനുകളി

hനിന്നും െതരെഞ്ഞടുക്കെപ്പട്ട പ്രബന്ധങ്ങ ളുെട അവതരണം, വിലയിരുത്തh.

വർേണാ വംെതരെഞ്ഞടുക്കെപ്പട്ട

േപാസ്റ്ററുകh പ്രദhശിപ്പിക്കുന്നു. എലല്ാം കണ്ടതിനുേശഷം പകുതി വലിപ്പമുള്ള ചാhട്ട് േപപ്പh നhകി െമച്ചെപ്പടുത്തി േപാസ്റ്റh രചിക്കുന്നു . തുടhന്ന് വിലയിരുത്തh.

സർേഗാ വംഓേരാ ഡിവിഷനുക

ളിhനിന്നും െതരെഞ്ഞടുക്കെപ്പട്ട കുട്ടികളുെട കഥ, കവിത, േലഖനം, ഡയറിക്കുറിപ്പ്.... എന്നിവയുെട അവതരണം, വിലയിരുത്തh. േമരി കയ്ൂറി ശാസ് േത്രാ

ത്സവത്തിh ജനകീയ പങ്കാളിത്തം ഉറപ്പാക്കണം. ഓേരാ ഡിവിഷനിhനിന്നും ഉണ്ടായ ഉhപ്പന്നങ്ങളുെട പ്രദhശനം നടത്തണം. രക്ഷിതാക്കളും കുട്ടികളും അടങ്ങുന്ന സദസ്സിലാണ് അവതരണം നടേത്തണ്ടത്.

പ്രവർ ന ൾ എൽ.പി.വിഭാഗം1. നാടകീകരണംയുറീക്ക 2017 പ്ര

േതയ്ക പതിപ്പ് കല്ാസ്സിh

പര ിചയെപ്പടുത്തുന്നു . േമരി കയ്ൂറിയുെട ജീവിതം, വിദയ്ാഭയ്ാസം, ശാസ് ത്രപരീക്ഷണങ്ങh..... തുടങ്ങിയവ കല്ാസിh െപാതുവായി അവതരിപ്പിക്കുന്നു. അധികവായനയ്ക്കുള്ള പുസ്തകങ്ങളും മാസികകളും ലഭയ്മാക്കണം. ഇവയിh നിന്നും കുട്ടികhക്കിഷ്ടെപ്പട്ട സംഭവങ്ങh അവh പറയെട്ട. അത് േബാhഡിh ലിസ്റ്റ് െചയയ്ണം.

ഉദാ: . ദാരിദ്രയ്ം. േചച്ചിക്കുേവണ്ടി പഠനം മാറ്റിെവച്ചത്

. യുദ്ധമുഖെത്ത േസവനം

. പണേത്താട് ആhത്തിയിലല്ാത്ത ജീവിതം

ഇതിേലെതങ്കിലും ഒരു സന്ദhഭം/സംഭവം ഒരു നാടകശകലമായി അവതരിപ്പിക്കെട്ട.

സൂചകങ്ങh

1. നാടകീയ മുഹൂhത്തങ്ങളടങ്ങിയ സ് കിറ്റ് 4/3/2/1

2. ഉള്ളടക്കത്തിെന്റ ശാസ് ത്രീയത 4/3/2/1

3. രംഗാവിഷ് കാരത്തിെല മികവ് 4/3/2/1

4. അഭിനയ മികവ് 4/3/2/1

(മികച്ച അഭിനയം, മികച്ച സ് ക്രിപ്റ്റ് എന്നിവയ്ക്ക് പ്രേതയ്ക സമ്മാനം നhകാം)

2. േപാസ്റ്റh രചന

നാടകീകരണത്തിനായി കെണ്ടത്തിയ സന്ദhഭങ്ങh ഉപേയാഗെപ്പടുത്തി എ4 വലിപ്പത്തിലുള്ള േപപ്പറിh ഒരു േപാസ്റ്റh തയയ്ാറാക്കണം. ഒരു േപാസ്റ്ററിനുണ്ടാേകണ്ട പ്രേതയ്കതകh കുട്ടികളുമായി ചhച്ച െചയയ്ണം. വാചകങ്ങളുെട ഉപേയാഗവും മൂhച്ചയും, ചിത്രങ്ങളുെട അനുേയാജയ്ത, ചിത്രീകരണം, േല-ഔട്ട്, ഭംഗി തുടങ്ങിയവ

പഠനപ്രവhത്തനത്തിെന്റ ‘ഭാഗമാേയാ ഒഴിവുസമയങ്ങളിേലാ വരച്ച് മേനാഹരമാക്കാം. എലല്ാ ചിത്രങ്ങളും കല്ാസ്സിh പ്രദhശിപ്പിക്കണം. സ് കൂhതലത്തിh േനരെത്ത വരച്ച േപാസ്റ്റh കല്ാസ്സിെല മറ്റ് േപാസ്റ്ററുകh കണ്ടതിെന്റ അനുഭവത്തിh െമച്ചെപ്പടുത്തി ചാhട്ടിെന്റ അരഭാഗം േപപ്പറിh വരയ്ക്കുന്നു. വരയ്കുന്നതിനുള്ള സാമഗ്രികh ലഭയ്മാക്കണം.

(കൂടുതൽ വിശദാംശൾക്ക് ൈക കം കാണുക)

േമരികയ്ൂറി വിജ്ഞാേനാത്സവം 2017ശാസ് ത്രം ജീവിതമാണ്