lesson plan വിഷ്ണു

Post on 20-Feb-2017

209 Views

Category:

Data & Analytics

101 Downloads

Preview:

Click to see full reader

TRANSCRIPT

Name of the teacher: VISHNU G Name of the school: KRKPM BHS & VHSE Subject: സ�ോഷ്യല്‍ �യന്‍�്

Unit: ഭൗമരഹ�്യങ്ങള്‍ സ�ടി

Topic: ഭൂമിയുടെട ഉള്ളറ

CURRICULAR STATEMENT

ചര്‍ച്ച നീരീക്ഷണം അപഗ്ര�ഥനം തുടങ്ങിയ ഗ്രപവര്‍ത്തനങ്ങളിലൂടെട കുട്ടികള്‍ ഗ്രപശ്നങ്ങടെളപ്പറ്റി ചിന്തകള്‍ വികസിപ്പിച്ച് പരിഹാരംനിര്‍ദ്ദേ(ശിക്കുന്നതുവഴി പുതിയ പഠനശയങ്ങള്‍ രൂപികരിച്്ച നൂതന അവസരങ്ങളില്‍ ഗ്രപദ്ദേയാ�ിക്കുകയും അനുകൂല മദ്ദേനാഭാവം വികസിപ്പിക്കുകയും ടെചയ്യുന്നു

CONTENT ANALYSIS

Terms : ഭൂവല്‍ക്കം, മാന്‍റില്‍, കാമ്പ്, സിയാല്‍, സിമ, പുറകാമ്്പ

അകകാമ്്പ,ദ്ദേ6ാസിലുകള്‍,ശിലാമണ്ഡലം,അസ്തദ്ദേനാസ്6ിയര്‍

Facts :

ഭൂമിയുടെട താരതദ്ദേമ8ന ദ്ദേനര്‍ത്ത പുറദ്ദേന്താടാണ് ഭൂവല്‍ക്കം ഏകദ്ദേ:ശം 40 കി.മി കനം ഭൂവല്‍ക്കത്തിന് താടെഴയായി 2900 കി.മി വടെര സ്ഥിതിടെചയ്യുന്ന പാളിയാണ് മാന്‍റില്‍ ഭൂമിയുടെട ദ്ദേകഗ്ര<ഭാ�മാണ് കാമ്്പ, 2900 കി.മി തുടങ്ങി 6371 കി.മി വടെര സ്ഥിതി ടെചയ്യുന്നു. കാമ്്പ

ഗ്രപധാനമായും അകകാമ്പ്,പുറകാമ്്പ എന്നിങ്ങടെന രണ്ടായി കാണടെപ്പടുന്നു സിലിക്ക,അലുമിന എന്നീ ധാതുക്കള്‍ മുഖ8മായും അടങ്ങിയിരിക്കുന്നതിനാല്‍ വന്‍കര ഭൂവല്‍ക്കടെത്ത

സിയാല്‍ എന്നു വിളിക്കുന്നു സിലിക്ക, മഗ്നീഷ8ം, എന്നീ ധാതുക്കള്‍ മുഖ8മായും അടങ്ങിയിരിക്കുന്നതിനാല്‍ സമുഗ്ര: ഭൂവല്‍ക്കടെത്ത

സിമ എന്നു വിളിക്കുന്നു ഗ്രപാചീനകാലത്്ത ഭൂമുഖത്തുണ്ടായിരുന്ന ജീവജാലങ്ങളുടെട അവശിഷ്ട്ടങ്ങള്‍ അവസാധശിലകളില്‍

കാണടെപ്പടാറുണ്്ട ഇവടെയ ദ്ദേ6ാസിലുകള്‍ എന്ന് വിളിക്കുന്നു ഭൂവല്‍ക്കടെത്തയും മാന്‍റിലിടെന്‍റ ഉപരിഭാ�ടെത്തയും ദ്ദേചര്‍ന്്ന ശിലാമണ്ഡലം എന്്ന വിളിക്കുന്നു ശിലാമണ്ഡലത്തിന് താടെഴയായി ശിലാപ:ാര്‍ഥങ്ങള്‍ ഉരുകിയ അര്‍ദ്ധ ഗ്ര:വാവസ്ഥയില്‍ കാണടെപ്പടുന്ന

ഭാ�മാണ് അസ്തദ്ദേനാസ്6ിയാര്‍

Concept : “ഭൂമിയുടെട ഉപരിതലത്തില്‍ നിന്നും ഉള്ളിദ്ദേലക്ക് കടക്കുദ്ദേമ്പാള്‍

വളടെര വലിയ മാറ്റങ്ങളാണ് കാണാന്‍ സാധിക്കുന്നത്. ഭൂവല്‍ക്കം,

മാന്‍റില്‍ പുറകാമ്്പ,അകകാമ്പ് എന്നിവ ദ്ദേചര്‍ന്നതാണ് ഭൂമിയുടെട

ഉള്ളറ ,,”

Standard: VIII E

Strength: 32/33

Duration: 40 mint

CURRICULAR OBJECTIVE AND BEHAVIORAL OUTCOMES

കുട്ടികള്‍ക്ക് ദ്ദേമല്‍പ്പറഞ്ഞ പ:ങ്ങള്‍ ആശയങ്ങള്‍ വസ്തുതകള്‍ എന്നിവടെയ ക്കുറിച്ച് അറിവ് ലഭിക്കുന്നു

ഭൂമിടെയക്കുറിച്ചും അതിടെന്‍റ ഉള്ളറടെയക്കുറിച്ചുമുള്ള വിവരങ്ങള്‍ കുട്ടികള്‍ മനസിലക്കുന്നു

കുട്ടികള്‍ ഗ്രപവര്‍ത്തന6ലമായി നിരീക്ഷണം,വര്‍ഗ്ഗികരണം,സംഘാടനം,തുടങ്ങിയ നൈനപുനികളില്‍ കഴിവ് ദ്ദേനടുന്നു

ഭൂമിയുടെട വിവിധ പാളികടെളക്കുറിച്ചുള്ള അറിവ് കുട്ടികള്‍ ദ്ദേനടുന്നു

അനുദ്ദേയാജ8മായ സ<ര്‍ഭങ്ങളില്‍ കുട്ടി അറിവ് ഗ്രപദ്ദേയാ�ിക്കുന്നു

Entry behavior ഭൂമിടെയക്കുറിച്ചും അതിടെന്‍റ ഘടനടെയക്കുറിച്ചും കുട്ടികള്‍ക്ക് മുന്‍ധാരണഉണ്ട്

Learning material

ചിഗ്രതങ്ങളടങ്ങിയ ചാര്‍ട്ട്,ദ്ദേമാഡലുകള്‍,പാഠപുസ്തകം

Learning strategy

സംഘചര്‍ച്ച, വിശകലനം

Social issue

അത്ഭുതങ്ങളുടെട കലവറയാണ് ഭൂമി എന്നു പറയുദ്ദേമ്പാഴും ഭൂമിയുടെട ഉള്ളറ രഹസ8ങ്ങടെള പറ്റി ദ്ദേനരിട്ട് വിവര ദ്ദേശഖരണം നടത്താന്‍ നമുക്്ക നിരവധി പരിമിധികള്‍ ഉണ്ട്

Sub issue

ഭൂവല്‍ക്കം മുതല്‍ അകകാമ്പ് വടെരയുള്ള ഭൂമിയുടെട പാളികടെളക്കുറിച്ച് വ8ക്തമായി മനസിലാക്കുവാന്‍

നമുക്കിതുവടെര കഴിഞ്ഞിട്ടില്ല

CLASSROOM INTERACTION PROCEDURE EXPECTED / ACTUAL RESPONSE

Entry level learning experience

നിങ്ങള്‍ ജീവിക്കുന്നത്എവിടെടയാണ്?

ഭൂമിയിലാണ് ജീവിക്കുന്നടെതങ്കില്‍ ആ ഭൂമിയുടെട ഉള്ളില്‍ നമുക്ക് എടെന്തല്ലാം കാഴ്ചകള്‍ കാണാന്‍ കഴിയും?

കുട്ടികളുടെട ഉത്തരത്തില്‍ നിന്നും അദ്ധ8ാപകന്‍ പാഠഭാ�ദ്ദേത്തക്ക് കടക്കുന്നു

“ ഭൗമരഹസ8ങ്ങള്‍ ദ്ദേതടി “

ഭൂമിയുടെട ഉള്ളറ(SUB HEADING)

ഭൂമിയുടെട ഉള്ളറ അത്ഭുതങ്ങളുടെട ഒരു കലവറയാണ് വിവിധ പാളികളാല്‍ അനാവരണം ടെചയ്തതാണ് നമ്മുടെട ഭൂമി, ഭൂവല്‍ക്കം, മാന്‍റില്‍ , പുറകാമ്്പ,അകകാമ്്പ എന്നിവയാണ് ഭൂമിയുടെട വത8സ്ത പാളികള്‍

ACTIVITY 1

ഭൂമിയുടെട ഉള്ളറ രഹസ8ങ്ങടെള പറ്റി ദ്ദേനരിട്്ട വിവര ദ്ദേശഖരണം നടത്താന്‍ നമുദ്ദേക്കടെറ പരിമിധികളുണ്്ട എടെന്താടെക്കയാണ് ആ പരിമിധികള്‍ ചര്‍ച്ചടെചയ്യുക

Consolidation

ഭൂമി എന്നത് നൈവവിധ8ങ്ങള്‍ നിറഞ്ഞതാണ് അതിടെന്‍റ ഉള്ളറ രഹസ8ങ്ങള്‍ കടെണ്ടത്തുക എളുപ്പമല്ല ഭൂമിയില്‍ ആഴം കൂടുന്നതനുസരിച്ച് താപവും മര്‍(വും കൂടുന്നു. മുകളിലടെത്ത പാളികള്‍ ടെചലുത്തുന്ന ഭാരമാണ് താദ്ദേഴക്ക് ദ്ദേപാകുംദ്ദേതാറും ഉള്ള മര്‍(വ8തിയാനത്തിനു കാരണം . ഭൂമിയുടെട ദ്ദേകഗ്ര< ഭാ�ത്ത് അനുഭവടെപ്പടുന്ന താപം 50000C ആണ്

ഭൂമിയില്‍ എന്നും ഗ്രപകൃതിയില്‍ ആടെണന്നും വീട്ടില്‍ എന്നും ഉത്തരം പറയുന്നു

മണ്്ണ , ജലം, പാറ എടെന്നാടെക്ക കുട്ടികള്‍ ഉത്തരം പറയുന്നു

കുട്ടികള്‍ ഉത്തരം കടെണ്ടത്താന്‍ ഗ്രശമിക്കുന്നു

താപം കുടുന്നു മര്‍(വും കൂടുന്നു

Activity – 2

ഏടെതാടെക്ക മാര്‍�ങ്ങളിലൂടെടയാണ് ഭൂമിയുടെട ഉള്ളറടെയപ്പറ്റി മനസിലാക്കുന്നത് എന്ന്പാഠപുസ്തകത്തിടെന്‍റ സഹായത്താല്‍ കടെണ്ടത്തുക

Consolidation

അഗ്നിപര്‍വത സ്ദ്ദേ6ാടനങ്ങളിലൂടെടഭൗമ ഉപരിതലത്തില്‍ എത്തിദ്ദേച്ചരുന്ന വസ്തുക്കളില്‍ നിന്്ന

ഖനികളില്‍ നിന്നും ദ്ദേശഖരിക്കുന്ന വിവരങ്ങളുടെട അടിസ്ഥാനത്തില്‍

ഭൂകമ്പ സമയത്്ത ഉണ്ടാകുന്ന തര�ങ്ങളുടെടയ്ചലനം വിശകലനം ടെചയ്ത്

Activity – 3

ഭൂകമ്പത്തിലൂടെട ഉണ്ടാകുന്ന തര�ങ്ങടെള വിശകലനം ടെചയ്തതിടെന്‍റ അടിസ്ഥാനത്തില്‍ ഭൂമിടെയ വ8ത8സ്ത പാളികളായി വര്‍ഗ്ഗികരിക്കുക

Consolidation

ഭൂവല്‍ക്കം- വന്‍കര ഭൂവല്‍ക്കം- സമുഗ്ര: ഭൂവല്‍ക്കം

ഭൂകമ്പത്തിലൂടെടയും, അഗ്നിപര്‍വത സ്ദ്ദേ6ാടനത്തിലൂടെടയും

ഭൂവല്‍ക്കം , മാന്‍റില്‍ ,കാമ്്പ എന്ന് കുട്ടികള്‍ഉത്തരം നല്‍കി

മാന്‍റില്‍ - ഉപരിമാന്‍റില്‍ - അദ്ദേധാമാന്‍റില്‍

കാമ്പ്- പുറകാമ്പ് - അകകാമ്പ്

Activity -4 ( group activity )

ഭൂവല്‍ക്കം , മാന്‍റില്‍, കാമ്പ് ഇവ താരതമ്മ8ം ടെചയ്ത് സവിദ്ദേശഷതകള്‍ പഠപുസ്തകതിടെന്‍റ സഹായദ്ദേത്താടെട കടെണ്ടത്തി വിശകലനം ടെചയ്യുക

Consolidation

ഭൂവല്‍ക്കം ഭൂമിയുടെട താരതദ്ദേമ8ന ദ്ദേനര്‍ത്ത പുറദ്ദേന്താട്.ഏകദ്ദേ:ശം 40 കി.മി കനം ഭൂവല്‍ക്കത്തിടെന്‍റ രണ്ടു ഭാ�ങ്ങലാണ് വന്‍കര ഭൂവല്‍ക്കം സമുഗ്ര: ഭൂവല്‍ക്കം

മാന്‍റില്‍ ഭൂവല്‍ക്കത്തിന് താടെഴയായിസ്ഥിതി ടെചയ്യുന്നു. ഭൂവല്‍ക്ക പാളിക്്ക താടെഴ തുടങ്ങി 2900 കി.മി വടെര

കാമ്പ്

ഭൂമിയുടെട ദ്ദേകഗ്ര<ഭാ�മാണ് കാമ്്പ, 2900 കി.മി തുടങ്ങി 6371 കി.മി വടെര സ്ഥിതി ടെചയ്യുന്നു. കാമ്പ് ഗ്രപധാനമായുംഅകകാമ്പ്,പുറകാമ്പ് എന്നിങ്ങടെന രണ്ടായി കാണടെപ്പടുന്നു.

കുട്ടികള്‍ ഗ്ര�ൂപ്പ് തിരിഞ്്ഞ ഗ്രപവര്‍ത്തനത്തില്‍ ഏര്‍ടെപ്പടുന്നു

FORMATIVE EVALUATION

ഭൂമിയുടെട ഇദ്ദേപ്പാഴടെത്ത അവസ്ഥയും പണ്ടടെത്ത അവസ്ഥയും തമ്മില്‍ താരതമ്മ8ം ടെചയ്ത് മാറ്റങ്ങള്‍ വിലയിരുത്തുക

ENRICHMENT ACTIVITY

ഭൂമിയുടെട മാതൃക നിര്‍മ്മിച്്ച വിവിധ പാളികള്‍ അടയാളടെപ്പടുത്തുക

top related