klbm{x - pallium india · 6 klbm{x 2016 hivtsm_¿ ണ്യിലിന്നു....

28
klbm{X ]mentb‰ohv sIb¿ amknI HIvtSm_¿ 2016 ]pkvXIw 8 e°w 10 ഐഎപിസി (േകരള) യെട സഹകരണോെട പാലിയം ഇ� �പസിീകരിത ഒെടൽ

Upload: others

Post on 05-Jan-2020

19 views

Category:

Documents


0 download

TRANSCRIPT

  • klbm{X]mentb‰ohv sIb¿ amknI

    HIvtSm_¿ 2016 ]pkvXIw 8 e°w 10

    ഐഎപിസി (േകരള) യുെട സഹകരണേത്താെട പാലിയം ഇന്ത� �പസിദ്ധീകരിക്കുന്നത്

    ഒറ്റെപ്പടൽ

  • klbm{Xഒക്ടോബര് 2016 പുസ്തകം 8 ലക്ം 10

    ]menbw C¥yAcpa\ tlmkv]n‰¬ _n¬Unw-Kv, kp`mjv \K¿, Fb¿t]m¿´v tdmUv

    s]cp¥m∂n, h≈°Shv ]n.H, Xncph\¥]pcw 695 008

    Phone: 0471-2468991, 2468992 [email protected]

    പോലി്േറ്റീവ് കകേര് മോസിക

    എഡിറ്റർ* ഡ�ോ. എം.ആർ. രോജഡ�ോപോൽ

    മാനേജിംഗ് എഡിറ്റർജീന ആർ. പോപ്ോടി

    അന�ാ�ിനേറ്റ് എഡിനറ്റഴ് �്ഡ�ോ. സി. ഡ�ോഹനൻ

    നോരോയണൻ പുതുക്ുടിആർ. പോർവതിഡേവി

    ജോഡവേ് പർഡവഷ്

    ന�ാപ്ി എഡിറ്റർടി.സി. രോഡജഷ്

    വരകോർട്ടൂണിസ്റ് പി.വി. കൃഷ്ണൻ

    സു�തകു�ോർ എസ്

    രൂപ�ല്പ്േ സജൻ കക സസ�ണ്

    * Responsible for selectionof news under PRB Act

    തോളുകള്�റിക്ുഡ്ോള്

    4 കപോതു്വ പറഞ്ോല്

    5 ഒറ്കപെടല് അനഘ

    7 മ്േഷികറെ കഥ സ്മൃതി റോണ

    9 മരണവും മരണ്വളേും വിവ: ഉഷ എസ്. നോേര്

    13 വിക്ി

    15 വിട, പപിേകപെട്ട ്�ോ

    17 പുസ്തക പരിചേം

    19 ശുപശരൂഷകരുകട പശദ്ധയ്ക്

    20 ഉണര് വ്്്

    21 ഐ.എ.പി.സി. (്കരള) വോര്ത്തകൾ

    23 ചികില്സോനറീതി ഇ. ദിവോകരന്

    25 �റീവിതോന്ത്ംവകര, അന്്്ോകട...

    26 കത്തുകൾ

  • 4 klbm{X 2016 HIvtSm_¿

    പ�ൊതുവേ �റഞ്ൊല്

    ആ്രോഗത്പരിപോലനത്തില് ്രോഗികളുകട പങ്ോളിത്തം

    ര�ോഗികളുടെ കൂട്ോയ്മകൾക്ക് ആര�ോഗ്യപ�ിപോലനത്ിടല പ്രസക്ി കൂടുതൽ തി�ിച്ചറിയടപെട്ടു വ�ികയോണക്.ആര�ോഗ്യടെന്ോൽ ര�ോഗെില്ോയ്മ െോത്രെല്, ശോ�ീ�ികവും െോനസികവും സോമൂഹ്യവെോയ സൗഖ്യെോടണന്ക് രലോകോര�ോഗ്യ സുംഘെന നിർവചിച്ചിട്ക് 68 വർഷും കഴിഞ്ഞു. അതക് ടതറ്ോണക് എന്ോരും പറഞ്ിട്ില്. എല്ോവരും അതിരനോെക് രയോജിക്കുന്നു. പരഷേ, ആര�ോഗ്യപ�ിപോലനത്ിൽ ടചയ്യുന്തക് ര�ോഗും കണ്ടുപിെിക്ലും ഇല്ോതോക്ലും െോത്രെോകുന്നു എന്തക് ഒര സത്യും. ഇതിടനോ�പവോദെോണക് പോലിരയറ്ീവക് ടകയർ. ഇവിടെ ര�ോഗികളുടെയും കുടുുംബങ്ങളുടെയും പങ്ോളിത്ും ശുശ്രൂഷകരെോയി ഉണ്ോവന്നു. തീരെോനങ്ങൾ ഒന്ിച്ചക് എടുക്കുന്നു. ഇതക് എന്തുടകോണ്ടു പോലിരയറ്ീവക് ടകയറിൽ െോത്രും ഒതുങ്ങണും? ര�ോഗികളുടെ 12 കൂട്ോയ്മകടളയോണക് ഇന്്യൻ അലയൻസക് ഓഫക് രപഷ്യന്ക് ഗ്രൂപെക് സക് എന് അഖിരലന്്യോ സുംഘെന ഒന്ിച്ചു ടകോണ്ടുവന്തക്. ഇതിടന് ഒര സരമേളനും 18 ഓഗസ്റിനക് ഡൽഹിയിൽ വച്ചു നെന്നു. പോലിയും ഇന്്യടയ പ്രതിനിധീക�ിച്ചതക് അഹമേദോബോദക് റീജ്യണൽ കോൻസർ ടസന്റിടന് ടഡപയൂട്ി ഡയറക്ടറും പോലിരയറ്ീവക് ടെഡിസിൻ രെധോവിയെോയ രഡോ. ഗീത രജോഷിയോണക്. ആര�ോഗ്യപ�ിപോലനത്ിൽ ര�ോഗികളുടെ പങ്ോളിത്ും �ണ്ടു വിധത്ിലോവോും. ഒന്ക്, വ്യക്ികളുടെയും കുടുുംബങ്ങളുടെയും ചികിത്സയിൽത്ടന്. തീരെോനും എടുക്ോൻ ആവശ്യമുള്ളത്ര വിജ്ോനും അവർക്കു പകർന്നു നൽകുക എന്തക് ആര�ോഗ്യപ്രവർത്കരടെ കെെയോണക്.അത്രയും തടന് പ്രസക്െോയ െടറ്ോര കർമേമുണ്ക് ര�ോഗികൾക്കുും കുടുുംബങ്ങൾക്കുും. ആര�ോഗ്യപ�ിപോലനടത്പെറ്ി ഏറ്വും ശക്ിയള്ള വക്ോക്ളോകോൻ അവർക്ോണക് കഴിയക. ര�ോഗടത്പെറ്ിരയോ പ്രതിര�ോധടത്പെറ്ിരയോ ചികിത്സടയപെറ്ിരയോ ഒടക് രഡോക്ടർെോർ പറഞ്ഞു പഠിപെിക്കുന്തിടനക്ോളുും കൂടുതൽ സോധോ�ണക്ോ�ിരലക്ക് പകർന്നു നൽകോൻ കഴിവണ്ോവക അനുഭവസ്ഥർക്ോണക്. പല രെഖല

    യിലും ഇതു ടതളിയിച്ചു കഴിഞ് കോ�്യെോണക്. പുകയിലയടെ രദോഷവശങ്ങടളപെറ്ി ദശോബ്ദങ്ങരളോളും രഡോക്ടർെോർ സുംസോ�ിച്ചുടകോരണ്യിരന്നുടവങ്ിലും ഭോ�തത്ിൽ ഒട്ോടക ഒര ചലനമുണ്ോക്ോൻ കഴിഞ്തക് അനുഭവസ്ഥർ തടന് അതിടനപെറ്ി സുംസോ�ിച്ചു തുെങ്ങിയരപെോഴോണക്. പരഷേ ഇക്ോ�്യത്ിൽ പോലിരയറ്ീവക് ടകയറിൽ ഒര ദൗർബല്യമുണ്ക്. കുടറയധികും പോലിരയറ്ീവക് ടകയർ ര�ോഗികളുും ശോ�ീ�ികെോയും െോനസികെോയും സോമ്പത്ികെോയും വളട� ദുർബല�ോയവ�ോണക്. ആ അവസ�ത്ിൽ വക്ോക്ളോക്ോൻ ശക്ിയള്ളവർ ചുരക്െോയി�ിക്കുും. അവർക്കു പക�ും അരപെോൾ സുംസോ�ിരക്ണ്തക് ബന്ധുക്ളോണക്. അവരടെ കൂട്ോയ്മയും രവണും. പിടന്, അത്ര ദുർബല�ല്ോത്, എന്നു െോത്രെല്, ചിലരപെോൾ െറ്റു പലട�ക്ോളുും ശക്ിയള്ള ഒര കൂട്രണ്ോവോും. െോ�കെോയ ര�ോഗങ്ങളല്, പരഷേ ജീവിതും പ�ിെിതടപെട്ടു രപോകുന്നു എന്നുള്ള അവസ്ഥയിലള്ളവർ. ഉദോഹ�ണത്ിനക് പോ�ോപ്ീജിയ, ടഹെിപ്ീജിയ തുെങ്ങിയവ ഉള്ളവർ. ഇവരടെ കൂട്ോയ്മയ്കക് ആവന്ത്ര പിൻബലും പോലിരയറ്ീവക് ടകയർ പ്രവർത്കർ ടകോടുക്കുന്നുരണ്ോ എന്നു സുംശയെോണക്. സുംസ്ഥോനതലത്ിൽത്ടന് ആരലോചിരക്ണ് കോ�്യെോണക്.

    ര�ോഗത്തെപ്പറ്റിര�ോ പ്രതറിര�ോധത്തെപ്പ റ്റിര�ോ ചറികറിത്സത്�പ്പറ്റിര�ോ ഒത്കെ ര�ോക്ടർമോർ പറഞ്ഞു പഠറിപ്പറിക്കുന്നതറിത്െകെോളും കൂടുതൽ സോധോ�ണകെോ�റിരേകെക് പകർന്നു െൽകോൻ കഴറിവുണ്ോവുക അനുഭവസ്ഥർകെോണക്. പേ രമഖേ�റിലും ഇതു ത്തളറി�റിച്ചു കഴറിഞ്ഞ കോ�്യമോണക്. പുക�റിേയുത്െ ര�ോഷവശങ്ങത്ളപ്പറ്റി �ശോബ്ദങ്ങരളോളും ര�ോക്ടർമോർ സുംസോ�റിച്ചുത്കോരണ്�റിരുന്നുത്വങ്റിലും ഭോ�തതെറിൽ ഒട്ോത്ക ഒരു ചേെമുണ്ോകെോൻ കഴറിഞ്ഞതക് അനുഭവസ്ഥർ തത്ന്ന അതറിത്െപ്പറ്റി സുംസോ�റിച്ചു തുെങ്ങറി�രപ്പോഴോണക്.

  • HIvtSm_¿ 2016 klbm{X 5

    ഒറ്കപെടല്

    അെഘ, കുട്റിക്കൂട്ും

    െഴ അതിശക്െോയിതടന് ടപയ്യുകയോണക്. ടപയ്ിറങ്ങുന് ടവള്ളത്തുള്ളികൾ ടപോട്ിയ ഓെിടന് വിെവിലൂടെ വീട്ിനകരത്ക്ക് ഊർന്ിറങ്ങി ചുെരും തറയും നനച്ചുടകോണ്ിരന്നു. സെപ്രോയക്ോ�ോയ കുട്ികൾ ആഹ്ോദിച്ചു കളിക്കുന്തുും രനോക്ി ആടകയള്ള ഒര ടചറിയ മുറിയിൽ ഇ�ിക്കുകയോണക് രദവ. അവളുടെ കണ്ണുകളിൽ സമൃദ്ധെോയി െഴ ടപയ്യുന്നുണ്ോയിരന്നു. ദദവും തന്ിൽ നിന്നു തട്ിടത്റിപെിച്ച സൗഭോഗ്യടത്ക്കുറിരച്ചോർത്രപെോൾ അവൾക്കു നിയന്തിക്ോവന്തിലും അപ്പുറെോയിരന്നു. ഇതിടനല്ോത്ിനുും കോ�ണെോയ സുംഭവടത്കുറിരച്ചോർത്രപെോൾ കണ്ീ�ിനു രവഗും കൂെി. പരഷേ അതിരനക്ോരളടറ ആളിക്ത്ിയതക് അവളുടെ വയറോയിരന്നു. വിശപെക് സഹിക്ോവന്തിലും അധികെോയിരന്നു. അടുക്ളയിൽ നിന്ക് മുത്ശ്ിയടെ വിളിരകട്ടു. 'രെോടള രദവൂ... ഇരങ്ങോട്ടു വോ.' അവൾ പതുടക് നിലത്തു നിന്ക് എഴുരന്റ്റു. ആടക �ണ്ടു മുറിരയ ആ വീട്ിനുണ്ോയിരന്നുള്ളൂ. ടചറിയ അടുക്ളയും മുറിയും. മുറിയിൽ അങ്ങിങ്ങക് പോത്രങ്ങൾ നി�ത്ിവച്ചിട്ടുണ്ോയിരന്നു. െഴടവള്ളടത് തെയോനോയിരന്നു അതക്. 'എന്ോ മുത്ശ്ീ എടന് വിളിച്ചതക്?' കലങ്ങിയ കണ്ണുകരളോടെ അവൾ മുത്ശ്ിടയ രനോക്ി.'നിനക്കു വിശക്കുന്ിരല് രെോടള?'ഇടല്ന്നു പറഞ്ോൽ അതു വലിയ കള്ളെോണക്. 'ഉണ്ക്,

    നന്ോയി വിശക്കുന്നുണ്ക്. പരഷേ വിശപെെക്ോൻ നമുക്ക് ഒന്നുെില്രല്ോ മുത്ശ്ീ.'നീടണ്ോര ൌനത്ിനു രശഷും മുത്ശ്ി അവൾക്കു കുറച്ചു കഞ്ി ടചറിടയോര സ്റീൽ പോത്രത്ിൽ ഒഴിച്ചു ടകോടുത്തു. ഇതക് എവിടുന്ോണക് എന് െട്ിൽ രദവ മുത്ശ്ിടയ രനോക്ി. 'ഇടതവിടുന്ോ മുത്ശ്ീ ഈ കഞ്ി?''അതക്, രെോരള ഇന്ടല അത്ോഴത്ിനുണ്ോയിരന് എടന് കഞ്ിയോയിരന്നു. ഇന്നു �ോവിടല രെോൾക്ക് ഒന്നുും കഴിക്ോൻ ഇല്ോത്തുടകോണ്ക് ഞോൻ ഇന്ടല �ോത്രി ഒന്നുും കഴിച്ചില്.' അവൾ �ോത്രിയിലടത് കോ�്യും ഓർത്തു. മുത്ശ്ി ഒന്നുും കഴിക്ോടത തനിക്കു വിളമ്പിത്ന്നു. എന്ിട്ടു കുറച്ചു വടറ്ടുത്തു കഴിക്കുന്തോയി അഭിനയിച്ചു. കലങ്ങിടത്ളിഞ്ിരന് അവളുടെ കണ്ണുകളിൽ വീണ്ടുും കണ്ീരപെക് കലർന്നു. അതുവട� അെക്ിപെിെ ിച്ച ിരന് കണ്ണുനീർ മുത്ശ്ിയടെ കണ്ണുകളിലും പെർന്നു. രദവ മുത്ശ്ിടയ ടകട്ിപെിെിച്ചു ക�ഞ്ഞു. മുത്ശ്ി അവളുടെ മുഖും ദകക്കുമ്പിളിലോക്ി അവളുടെ കണ്ീർ തുെച്ചു.പുറത്ക് െഴയ്ക്കു ശെനും കിട്ിത്തുെങ്ങി. പൂർണ്െോയും അവസോനിച്ചില്; ടചറിടയോര ചോറ്ൽ െഴ, അത്രരയ ഉള്ളൂ. 'അരപെോൾ ഞോൻ രപോടട് രെോരള. തോെസിച്ചു രപോയോൽ പിടന് വ�ോനുും തോെസിക്കുും.' വർഷങ്ങൾക്കു മുൻടപരന്ോ വോങ്ങിയ ന�ടച്ചോര കുെയും ടകോണ്ക് മുത്ശ്ി പുറരത്ക്ിറങ്ങി. രദവ അടുക്ളയിടല തി

  • 6 klbm{X 2016 HIvtSm_¿

    ണ്യിലിരന്നു. തനിക്കു രവണ്ി പ്രോയും െറന്നു രജോലി ടചയ്യുന് മുത്ശ്ിടയ അവൾ ഓർത്തു. ഒര പരഷേ അച്ഛരനോ അമേരയോ ഉണ്ോയിരടന്ങ്ിൽ തനിരക്ോ മുത്ശ്ിരക്ോ ഈ ഗതി വ�ില്ോയിരന്നു. അവൾ ജീവിതത്ിൽ ഒ�ിക്ലും െറക്ോനോവോത് ആ ദു�ന്ും ഓർത്തു. ബന്ധുവീട്ിരലക്കു രപോയതോയിരന്നു രദവവും അച്ഛനുും അമേയും. സരന്ോഷപൂർവ്ും യോത്ര പറഞ്ിറങ്ങിയതോയിരന്നു. ബസ്ിൽ കയറി അമേയടെ െെിയിൽ തല ചോയ്ചുറങ്ങിയതോയിരന്നു. ഉണർന്രപെോൾ മുഴുവൻ തീയും പുകയെോയിരന്നു. രറോഡക് മുഴുവൻ ടവന്തുനീറിയ െനുഷ്യശ�ീ�ങ്ങൾ. അതിനിെയിൽ തി�ിച്ചറിയോനോകോത് വിധും അച്ഛടന്യും അമേയടെയും ശ�ീ�ങ്ങൾ. ആ അപകെത്ിൽ നിന്നു രദവ െോത്രെോണക് �ഷേടപെട്തക്. ബസ്ിടന് രഡോറിലൂടെ ടതറിച്ചു വീണതു ടകോണ്ക് സോ�െോയ പ�ിക്കുകരളോടെ അവൾ �ഷേടപെട്ടു. അച്ഛടന്യും അമേയടെയും ചിത എ�ിയരമ്പോൾ മുത്ശ്ിയടെ െെിയിൽ തളർന്നുകിെക്കുകയോയിരന്നു അവൾ. ഒര കുറവും വരത്ോടതയോണക് അച്ഛൻ അവടള രപോറ്ിയിരന്തക്. എന്ോൽ ഇന്ക് ഒര രന�ടത് ആഹോ�ത്ിനോയി പ്രോയെോയ മുത്ശ്ി വീട്ടുരജോലിക്കു രപോരകണ് അവസ്ഥ. അവളുടെ കണ്ണുകൾ വറ്ോത് ഉറവരപോടല ഒഴുകിടക്ോരണ്യിരന്നു.ഉച്ച കഴിഞ്ിരന്നു. അവൾ തരലദിവസടത് കഞ്ി കുെിച്ചു. െഴയ്ക്കു വീണ്ടുും ശക്ി കൂെി അവൾ ടവള്ളും എത്ോത് ഒര മൂലയിൽ കീറിടയോര പോയ വി�ിച്ചു. രന�ും സന്്യയോയരപെോൾ അവൾ െടണ്ണ് വിളക്കു കത്ിച്ചക് വഴിയിരലക്കു കണ്ണുും നട്ിരന്നു. ദകയിൽ സഞ്ിയെോയി തണുത്തുവിറച്ചക് മുത്ശ്ി പെിവോതിൽക്ൽ വന്നു. സഞ്ിയിൽ അ�ിയും കുറച്ചു സോധനങ്ങളുമുണ്ോയിരന്നു. സഞ്ി ഒ�റ്ത്തുവച്ചക് രദവവിരനോെോയി പറഞ്ഞു തുെങ്ങി: 'ഇന്നു ഞോൻ കുറച്ചു കോശക് കെും രെെിച്ചു. അ�ിയും കുറച്ചു സോധനങ്ങളുും വോങ്ങിച്ചു.' മുത്ശ്ി �ണ്ടു ഗ്ോസക് കട്ൻ ചോയ ഇട്ടു. അവർ �ണ്ടു രപരും അതക് ഊതിക്കുെിച്ചു. അതിനുരശഷും അത്ോഴും ഒരക്ി. �ോത്രി െടണ്ണ് വിളക്ിടന് അ�ണ് ടവളിച്ചത്ിൽ �ണ്ടുരപരും അത്ോഴും കഴിച്ചു. നിലത്ക് ടവള്ളും എത്ോത് ഒ�ിത്ി�ി സ്ഥലത്ക് അവളുും മുത്ശ്ിയും ചുരണ്ടുകൂെി കിെന്നു.ദിവസങ്ങൾ അങ്ങടന കെന്നു രപോയി. അവധിക്ോലും അവസോനിച്ചു. സക് കൂൾ തുറന്നു. കുട്ികടളല്ോും പുതിയ ഡ്രസ്ും ടച�ിപ്പുും കുെയും ബോഗുടെോടക് ടകോണ്ടു വന്നു. രദവവിനു െോത്രും പഴയ സോധനങ്ങളോയിരന്നു. എന്ോൽ പഠനത്ിൽ അവടള അടതോന്നുും ബോധിച്ചില്. അവൾ സെർത്ഥയോയിരന്നു. അതുടകോണ്ടു തടന് അദ്ധ്യോപകർക്ക് അവടള വലിയ ഇഷ്ടെോയിരന്നു. മുത്ശ്ിക്ക് അവടള പഠിപെിച്ചക് വലിയ നിലയിലോക്ണടെന്ോയിരന്നു ആഗ്രഹും.ഒര ദിവസും മുത്ശ്ിക്കു പനിപിെിച്ചു. ടപോള്ളുന്

    പനി. രദവ മുത്ശ്ിക്കു കോവലിരന്നു. പനിക്ക് കുറച്ചു ശെനും ലഭിച്ചരപെോൾ രദവവിരനോെക് സക് കൂളിൽ രപോകോൻ മുത്ശ്ി ആവശ്യടപെട്ടു. അന്നു െഴയും ഉണ്ോയിരന്നു. വീെിടന് ഭിത്ി വിണ്ടുടപോട്ോറോയിരന്നു. മുത്ശ്ിയടെ നിർബന്ും ടകോണ്ക് അവളന്ക് സക് കൂളിൽ രപോയി. ഉച്ചയ്ക്കു രശഷും രകോ�ിരച്ചോ�ിയന് രപെോ�ിയോയി. തുള്ളിടക്ോര കുെും കണടക്. കൂെോ ടത നല് കോറ്റുും ഇെിയും െിന്ലും. വീട്ിൽ മുത്ശ്ി തനിച്ചോണരല്ോ എരന്ോർത്രപെോൾ അവളുടെ െനസ്ക് ആളിക്ത്ി. ക്ോസ്ക് മുറിയടെ പുറത്ക് ഒെിഞ്ഞു വീഴുന് െ�ങ്ങളുടെ ശബ്ദും രകൾക്ോെോയിരന്നു.ദവകുരന്�ും സക് കൂൾ വിെോനുള്ള സെയെോയി. കീറിത്തുെങ്ങിയ കുെയിൽ പ�െോവധി നനയോതി�ിക്ോൻ അവൾ ശ്രെിച്ചു. വീട്ിരലക്കുള്ള വഴിയിൽ ആളുകടളല്ോും അവടള രനോക്ി എരന്ോ പറയന്തക് ശ്രദ്ധിച്ചു. സഹതോപരത്ോടെയള്ള ആ രനോട്ത്ിടന് അർത്ഥും അവൾക്കു െനസ്ിലോയില്. വീടെത്ിയരപെോൾ അവിടെ ഒ�ോൾക്കൂട്ും. വീെക് കോണോരനയില്. െൺകട്കൾ ചിതറി വീണു കിെക്കുന്നു. എന്ോണക് സുംഭവിച്ചടതന്ക് അവൾക്കു െനസ്ിലോയില്. വോർഡക് ടെമ്പർ അവരളോടു കോ�്യങ്ങൾ പറഞ്ഞു. െഴയത്ക് ചുെ�ിെിഞ്ഞു. മുത്ശ്ി അതിനെിയിലോണക്. മുത്ശ്ിടയ പുറടത്ടുക്ോനുള്ള ശ്രെെോണക് ഇരപെോൾ. തി�ച്ചിലിടനോടുവിൽ മുത്ശ്ിടയ കടണ്ത്ി. �ക്ത്ിൽ കുളിച്ച ആ ശ�ീ�ും കണ്ക് അവൾ വിങ്ങിടപെോട്ി ക�ഞ്ഞു. മുത്ശ്ിടയ െ�ണും കവർന്ിട്ക് ഒരപോെക് സെയെോയിരന്നു. മുത്ശ്ിടയ ആ അവസ്ഥയിൽ കണ്രപെോൾ അവളുടെ രബോധും എരങ്ങോ െറഞ്ഞു. രബോധും വീണരപെോൾ ടവള്ളപുതച്ചക് പൂക്ൾ ടകോണ്ലങ്�ിച്ച റീത്തുകൾക്െിയിൽ മുത്ശ്ി കിെന്നുറങ്ങുന്നുണ്ോയിരന്നു.'മുത്ശ്ീ... മുത്ശ്ി എന്ിനോ എടന് തനിച്ചോക്ി രപോകുന്തക്. ഇവിടെ ഈ ഭൂെിയിൽ എനിക്ോരെില് മുത്ശ്ീ...' ഏങ്ങലെിച്ചുടകോണ്ക് അവൾ ഉരവിട്ടുടകോരണ്യിരന്നു. ബന്ധുക്ൾ എല്ോവരും അവടള സെോധോനിപെിക്ോൻ ശ്രെിച്ചു. മുത്ശ്ിടയ ദഹിപെിക്ോൻ രന�ും ഭ്ോന്ിടയരപെോടല അവൾ അലറി.ചെങ്ങുകൾ ഒടക് കഴിഞ്ഞു. അമേോവനുും അമേോയിയും അവടള അവരടെ വീട്ിരലക്കു ടകോണ്ടുരപോയി. ദു�ന്ങ്ങളിൽ നിന്ക് ദു�ന്ങ്ങളിരലക്ക് നെന്ടുക്കുകയോരണോ തോൻ എന്വൾക്കു രതോന്ി. മുത്ശ്ിയടെ രവർപോെക് തോങ്ങോവന്തിലും അപ്പുറത്ോയിരന്നു. ഇനിയവളുടെ ജീവിതും അവരടെ ദകയ്ിലോണക്- െനസ്ലിവില്ോത് അമേോവടന്യും അമേോയിയടെയും ദകയ്ിൽ. ഒര ജന്മത്ിൽ അനുഭവിരക്ണ്ടതല്ോും പന്തണ്ടു വയസ്ിൽ തടന് അനുഭവിച്ചു. ഇനി രദവ എടന്ോടക് അനുഭവിക്ണും. ഇനി അവളുടെ ജീവിതത്ിൽ എടന്ോടക് സുംഭവിക്കുും. ഉത്�ും രതെിടക്ോണ്ക് അവളുടെ ജീവിതയോത്ര തുെരന്നു.

  • HIvtSm_¿ 2016 klbm{X 7

    മ്േഷികറെ കഥ സ്മൃതറി റോണ

    'നോല വയസുള്ള െകടന ദയോവധും ടചയ്ോൻ അനുവദിക്ണടെന്ക് അച്ഛനുും അമേയും രകോെതിരയോെക് ആവശ്യടപെട്ടു' എന് തലടക്രട്ോടെ 2016 ഓഗസ്റക് 14നക് 'ദ ഹിന്ദു' ദിനപെത്രും ഒര വോർത് പ്രസിദ്ധീക�ിച്ചിരന്നു. ആന്ധോപ്രരദശിടല ചിത്തൂർ ആണക് സുംഭവും. കോൻസർ ര�ോഗിയോയ കുട്ിയടെ അസഹനീയെോയ രവദന അച്ഛനമേെോർക്ക് കണ്ടുനിൽക്ോനോകുന്ില് എന്തോയിരന്നു കോ�ണും.നോല വയസ്കോ�നോയ െരഹഷക് ജനിച്ചക് കുറച്ചോഴ്ചകൾ കഴിഞ്രപെോൾതടന് എല്ിടല കോൻസർ കണ്ടുപിെിക്ടപെട്ിരന്നു. അന്നു മുതൽ അവടന് അച്ഛനുും അമേയും ടചദന്, ദഹദ�ോബോദക്, ടവല്ലൂർ, ബോുംഗ്ലൂർ എന്ീ സ്ഥലങ്ങളിടല ആശുപത്രികളിൽ െോറിെോറി കുട്ിടയ ടകോണ്ടു രപോയി, അവിടെയള്ള രഡോക്ടർെോട� കോണിച്ചു. നോല വർഷത്ിനിെയിൽ 15 ലഷേും രൂപരയോളും ടചലവഴിച്ചു. ഏടതോര സോധോ�ണക്ോ�നുും തോങ്ങോവന്തിലപ്പുറെോയ തുക. ഗ്രോെത്ിടല ക്ഷു�കനോയ െരഹഷിടന് അച്ഛൻ സോമ്പത്ികെോയി തകർന്നുരപോയി. ഒടുവിൽ അവരടെ ദകയിലള്ളടതല്ോും വിറ്റുടപറക്ിടയങ്ിലും കുട്ിയടെ അവസ്ഥയിൽ ഒര െോറ്വും ഉണ്ോയില്, രവദനയ്കക് ഒ�ല്ും രപോലും കുറവണ്ോയില്.ഇപെറഞ് നഗ�ങ്ങളിടലല്ോും പോലിരയറ്ീവക് ടകയർ ലഭ്യെോണക് എന്തോണക് വിര�ോധോഭോസും. ആരും അവര�ോെക് ഒര പോലിരയറ്ീവക് ടകയർ ടസന്റിൽ രപോകോൻ നിർരദേശിച്ചില്. തീർത്തുും ഒഴിവോക്ോവന്തുും അസഹനീയവെോയ രവദന ആ ടകോച്ചു കുഞ്ക് അനുഭവിച്ചു ടകോരണ്യിരന്നു. നിർത്ോടത ക�ഞ്ഞു ടകോണ്ിരന് അവടന ആശ്വസിപെിക്ോനോവോടത അവടന് കുടുുംബവും രവവലോതിടപെട്ടു. അങ്ങടനയോണക് ദയോവധത്ിനക് അഭ്യർത്ഥന നൽകിയതക്. രകോെതി അതക് അനുവദിച്ചില്. പത്രത്ിൽ ഈ വോർത് വോയിച്ചതുും തിരവനന്പു�ടത്യും ദഹദ�ോബോദിടലയും പോലിരയറ്ീവക് ടകയർ പ്രവർത്കർ െരഹഷിടന് കുടുുംബവെോയി ബന്ടപെെോൻ ശ്രെും തുെങ്ങി. രവദന ടകോണ്ടു പുളയന് െരഹഷിനുും കുടുുംബത്ിനുും സോന്്വനചികിത്സ നൽകോൻ രവണ്ി, ദ ഹിന്ദു മുരഖനയും അല്ോടതയും അവർ എവിടെയോടണന്നു കണ്ടുപിെിക്ോൻ എല്ോ വിധത്ിലും പ്രയത്ും തുെർന്നു. അവസോനും, 48 െണിക്കൂറകൾക്കു രശഷെോണക് െരഹഷിടന് അച്ഛനുെോയി ബന്ടപെെോൻ സോധിച്ചതക്. അവ�രപെോൾ ബോുംഗ്ലൂ�ിടല ഒര ആശുപത്രിയിലോയിരന്നു.

    െരഹഷക് ഐ.സി.യ.വിലും. അരപെോഴുും കഠിനെോയ രവദന അനുഭവിക്കുകയോയിരന്നു ആ കുട്ി.ദഹദ�ോബോദിടല എും.എൻ.ടജ. ഇൻസ്റിറ്യൂട്ക് ഓഫക് ഓരങ്ോളജിയിടല ഒര കൗൺസിലർ ഉെൻ തടന് രവദന െരന്നുകളുെോയി ബോുംഗ്ലൂ�ിരലക്ക് പുറടപെട്ടു. അരതോടെോപെും ബോുംഗ്ലൂ�ിൽ തടന് എടന്ങ്ിലും പ�ിഹോ�ും ഉണ്ോക്ോനുള്ള ശ്രെവും തുെർന്നു. ഓഗസ്റക് 20നക്, െരന്ിനുും െന്തത്ിനുും കോത്തു നിൽക്ോടത, യന്തങ്ങരളോെക് ബന്ിക്ടപെട്ക്, രവദനയ്ക്കുും ദു�ിതത്ിനുും ഒര ത�ത്ിലും ആശ്വോസും ലഭിക്ോടത, അച്ഛടന്യും അമേയടെയും മുന്ിൽ വച്ചക്, െരഹഷക് യോത്രയോയി. െ�ിക്കുന്തിടന് തരലന്ക് അവടന് അഞ്ോും പിറന്ോളോയിരന്നു. ഇന്ക് ദയോവധും ഇന്്യയിൽ ഏടറ ചർച്ചടചയ്ടപെടുന് ഒര വിഷയെോണക്. അതിടന് നല്വശവും ചീത്വശവും പ്രതിപോദിക്കുകയല് ഈ രലഖനത്ിടന് ഉരദേശ്യും. െറിച്ചക്, ദയോവധും വട� എത്ിടപെെോടത ആ കുട്ിയടെ രവദനയ്കക് അറതി വരത്ോൻ ശ്രെിക്ോത് ഭോ�തത്ിടല ക്രൂ�െോയ ആര�ോഗ്യ വ്യവസ്ഥടയ തുറന്നു കോണിക്കുകയോണക് ഇതിടന് ലഷേ്യും.ദയോവധും രവണരെോ രവണ്രയോ എന്നു ചർച്ച ടചയ്യുന്തിനു മുൻപക്, എന്തു ടകോണ്ക് ഒരപോെക് ആളുകൾ ദയോവധും ആവശ്യടപെരെണ് സ്ഥിതി വരന്നു എന് കോ�്യടത് കുറിച്ചക് നോും ആരലോചിക്ണും. രവദനയും കഷ്ടപെോടുും അനുഭവിരക്ണ്ി വരന് ഒ�ോൾക്ക് അതിനുള്ള വില കുറഞ്, രവഗും ലഭിക്ോവന് െരന്നു ടകോടുക്ോതി�ിക്കുന്തക് ഒര െനുഷ്യരനോടു അറിഞ്ഞു ടകോണ്ടു ടചയ്യുന് അതിക്രൂ�െോയ പ്രവർത്ി തടന്യോണക്. അങ്ങടന ഒ�വസ്ഥയിൽ, സഹിക്ോവന്തിലപ്പുറും എത്തുരമ്പോൾ ദയോവധും രവണടെന്ക് ആരലോചിക്കുന്തിൽ എന്ോണത്ഭുതും?

    ഇന്നക് ��ോവധും ഇന്്യ�റിൽ ഏത്റ ചർച്ചത്ചയ്യത്പ്പടുന്ന ഒരു വറിഷ�മോണക്. അതറിത്റെ െല്ലവശവുും ചീതെവശവുും പ്രതറിപോ�റിക്കുക�ല്ല ഈ രേഖെതെറിത്റെ ഉരദേശ്യും. മററിച്ചക്, ��ോവധും വത്� എതെറിത്പ്പെോത്ത ആ കുട്റിയുത്െ രവ�െയ്കക് അറുതറി വരുതെോൻ ശ്രമറികെോതെ ഭോ�തതെറിത്േ ക്രൂ�മോ� ആര�ോഗ്യ വ്യവസ്ഥത്� തുറന്നു കോണറിക്കുക�ോണക് ഇതറിത്റെ േക്്യും.

  • 8 klbm{X 2016 HIvtSm_¿

    'ഇനി രവദന സഹിക്ോൻ വയ്, െ�ിച്ചോൽ െതി' എന്നു പറഞ്ഞു നിൽക്കുന് ഒ�ോളിനക്, രെോർഫിൻ ടകോണ്ക് അല്ും ആശ്വോസും ലഭിക്കുരമ്പോൾ ജീവിതടത് കരരത്ോടെ വീഷേിക്ോൻ കഴിവണ്ോകുന്തോയിട്ോണക് ഞങ്ങൾ പലരപെോഴുും കണ്ിട്ടുള്ളതക്. തടന് സഹോയിക്ോരനോ തടന് വിഷെും െനസ്ിലോക്ോരനോ ആരെില് എന്നു വരരമ്പോഴോണരല്ോ തടന് മുൻപിലള്ള എല്ോ വോതിലും അെഞ്തോയി ഒ�ോൾക്ക് രതോന്നുന്തക്. െരഹഷിടന് ജീവിതവും െ�ണവും അനോവശ്യെോയ രവദന ടകോണ്ടു നിറഞ്തോയിരന്നു. എത്രരയോ മുൻരപ ആ കുട്ിയടെ രവദന കുറയ്കോനുും അവടന് അച്ഛനമേെോർക്ക് സോന്്വനും നൽകോനുും കഴിയെോയിരന്നു ആട�ങ്ിലും അവട� പോലിരയറ്ീവക് ടകയറിരലക്ക് അയച്ചിരന്നുടവങ്ിൽ. ദഹദ�ോബോദിൽ അവർ സന്ദർശിച്ച ഒ�ോശുപത്രിയടെ വളട� അടുത്തു തടന് ഇന്്യയിടല പ്രമുഖ പോലിര യ റ് ീ വക് ട ക യ ർ ട സ ന് റ ക ള ി ൽ ഒ ന്നു പ്രവർത്ിക്കുന്നുണ്ക്. എങ്ിലും ആരും അരങ്ങോട്ടു രപോകോൻ നിർരദേശിച്ചില്. വയ്ോത് കുട്ിടയയും ടകോണ്ക് ഒരപോടു ദൂ�ും യോത്ര ടചയ്ക് എത്തുരമ്പോൾ പല ആശുപത്രികളുും അവട� സ്വീക�ിക്ോടത െെക്ി അയച്ചിരന്നു എന്നുും െരഹഷിടന് അച്ഛൻ പറഞ്ഞു. ദക എത്തുന് ദൂ�ത്തു തടന് പ�ിഹോ�ും ഉണ്ോയിരടന്ങ്ിലും അതു ലഭിക്ോടത അവർ അഞ്ചു വർഷും കഷ്ടടപെട്ടു. തികച്ചുും അനോവശ്യവും ക്രൂ�വെോയ �ീതിയിൽ.പോലിരയറ്ീവക് ടകയറിലള്ള നമേിൽ പലർക്കുും അറിയോും, നമുക്ക് സെയത്ക് എത്ിരച്ച�ോൻ കഴിഞ്ിരടന്ങ്ിൽ ആ കുട്ിയടെ ജീവിതവും െ�ണവും എത്രരയോ ബുദ്ധിമുട്ടു കുറഞ്തോക്ോെോയിരന്നു! ഈ അവസ�ത്ിൽ നോും ആരലോചിരക്ണ്

    െടറ്ോര പ്രധോനടപെട് കോ�്യമുണ്ക്. ഇടതോര ഒറ്ടപെട് സുംഭവെല്. ദയോവധും ആവശ്യടപെട്തിടന് രപ�ിലോണക് െരഹഷിടന് കഥ നോും അറിഞ്തക്. ആയി�ക്ണക്ിനക് െറ്ോളുകൾ ഇരത അവസ്ഥ രന�ിട്ടു ടകോണ്ി�ിക്കുകയോണക് ഇന്ക്. സ്വോഭോവിക െ�ണും വട� കോത്തുനിൽക്ോനോവോടത സ്വന്ും ജീവടനടുക്കുന്വർ പലരമുണ്ക്. 2014 ജൂണിൽ കോഞ്ങ്ങോെക്, ഒര കുട്ിയടെ അസഹനീയെോയ രവദന കണ്ടു നിൽക്ോൻ കഴിയോടത അച്ഛനുും അമേയും അവടന ടകോന്തുും ആത്മഹത്യ ടചയ്തുും നമുക്ക് െറക്ോൻ കഴിയില്. ഒര ആശുപത്രിയിൽ അഡ്ിറ്ക് ടചയ്ി�ിടക്യോണക് സുംഭവും നെന്തക് എന്നുും ഓർക്ണും. ഇങ്ങടന നോും അറിഞ്ഞുും അറിയോടതയും എത്രരയോ രപർ. തങ്ങൾക്ക് രവദന നിവോ�ണും ടചയ്ോൻ കഴിവില് എന്നു െനസ്ിലോയോൽ അടുത്തുള്ള പോലിരയറ്ീവക് ടകയർ ക്ിനിക്ിരലോട്ടു ടറഫർ ടചരയ്ണ്രത ആശുപത്രികൾ ടചരയ്ണ്തുള്ളൂ. അത്ര ഒര ടചറിയ കോ�്യും. അതു ടചയ്ോടത, അനോവശ്യെോയ ഇെടപെലകൾ വഴി ര�ോഗിയടെ ജീവിതും രവദനയിലൂടെ വലിച്ചു നീട്ടുന്തിൽ എന്ർത്ഥെോണുള്ളതക്?'ഇടതോന്നുും എടന് ബോധിക്കുന് പ്രശക് നെല്, ഞോനുും െരഹഷുെോയി ഒര ബന്വെില്' എന്നു പറഞ്ഞു രപോകോൻ വ�ടട്. 'ഇന്്യയിടല ഏറ്വും നല് ആശുപത്രികളിൽ എനിക്കുും എടന് കുടുുംബത്ിനുും ചികിത്സ ലഭിക്കുും' എന്നു കരതോൻ വ�ടട്. വലിയ ആശുപത്രികളിൽ ദഹടെകക് ചികിത്സകൾ ലഭ്യെോണക് എന്തു ശ�ി തടന്. എങ്ിലും, രവദന നിവോ�ണത്ിനുള്ള അവശ്യെരന്നുകളുടെ പട്ികയിലള്ള െരന്ോയ രെോർഫിൻ ഭോ�തത്ിടല ഒട്ടുെിക് ആശുപത്രികളിലും ലഭ്യെല്. ഭോ�തത്ിടല ഒര ശതെോനും ആശുപത്രികളിരല അതു ലഭ്യമുള്ളുവരത്ര. ഒര സമൂഹടെന് നിലയിൽ കുറച്ചു കോ�്യങ്ങടളങ്ിലും നമുക്കു ടചയ്ോനോവും. ദയോവധടത് കുറിച്ചു സുംസോ�ിക്കുന്തിനു മുൻപക് ചിലടതോടക് ഓർത്ി�ിക്ണും. സഹോയും ആവശ്യമുള്ളവർക്ക് അതക് എ ത് ി ക് ണ ട െ ന് ഉ ര ദേ ശ ്യര ത് ോ ട െ പ്രവർത്ിക്കുന്, പോലിയും ഇന്്യ രപോടലയള്ള അരനകും പോലിരയറ്ീവക് ടകയർ സ്ഥോപനങ്ങൾ ഇന്്യയിൽ പലയിെത്തുമുണ്ക്. പോലിയും ഇന്്യയടെ പക്ൽ ആ ടസന്റകളിൽ പലതിടന്യും വിലോസമുണ്ക്, അടല്ങ്ിൽ അതു സുംഘെിച്ചു നൽകോൻ കഴിവണ്ക്. നിങ്ങൾ ടചരയ്ണ്തക് എന്ോണക്? പോലിരയറ്ീവക് ടകയർ ആവശ്യമുള്ള ആട�ടയങ്ിലും നിങ്ങൾക്കു പ�ിചയമുടണ്ങ്ിൽ അവട� ഞങ്ങളുെോയി ബന്ടപെടുത്തുക. പോലിരയറ്ീവക് ടകയർ എന്ോടണന്ക് അറിവില്ോത്വർക്ക് പറഞ്ഞു ടകോടുക്കുക. ഇനിയും ഇത്�ും സുംഭവങ്ങൾ നെക്ോടതയി�ിക്ോൻ നമുക്ക് ഒന്ിച്ചു പ്രവർത്ിക്ോും.

    'ഇത്തോന്നുും എത്ന്ന ബോധറിക്കുന്ന പ്രശക് െമല്ല, ഞോനുും മരേഷുമോ�റി ഒരു

    ബന്ധവുമറില്ല' എന്നു പറഞ്ഞു രപോകോൻ വ�ത്ട്. 'ഇന്്യ�റിത്േ ഏറ്വുും െല്ല

    ആശുപത്റികളറിൽ എെറിക്കുും എത്റെ കുടുുംബതെറിനുും ചറികറിത്സ േഭറിക്കുും' എന്നു കരുതോൻ വ�ത്ട്. വേറി� ആശുപത്റിക

    ളറിൽ ഹേത്െകക് ചറികറിത്സകൾ േഭ്യമോണക് എന്നതു ശ�റി തത്ന്ന. എങ്റിലും, രവ�െ

    െറിവോ�ണതെറിനുള്ള അവശ്യമരുന്നുകളത്െ പട്റിക�റിലള്ള മരുന്നോ� രമോർഫറിൻ

    ഭോ�തതെറിത്േ ഒട്ടുമറികെ ആശുപത്റികളറിലും േഭ്യമല്ല. ഭോ�തതെറിത്േ ഒരു ശതമോെും

    ആശുപത്റികളറിരേ അതു േഭ്യമുള്ളുവരത്.

  • HIvtSm_¿ 2016 klbm{X 9

    െ�ണും! നിടന് ഭൃത്യൻ ഇതോ എടന് പെിവോതിലിൽഅജ്ോത സോഗ�ും തോണ്ി വന്ക് നിടന് വിളി എടന് ഗൃഹത്ിൽ എത്ിച്ചു.കറത് നിശീഥിനി,എടന് ഹൃദയത്ിൽ ഭീതി നിറയന്നുഎങ്ിലും, വിളക്ക് ഞോടനടുക്കുും. എടന് കവോെും തുറന്ക്തല കുമ്പിട്ടു ഞോനയോടള സ്വോഗതും ടചയ്യുും.അവിടുടത് ദൂതനോണക് നിൽക്കുന്തക്, എടന് പെിവോതിലിൽഞോനരദേഹടത് വന്ദിക്കുും, ദകക്കൂപെി, നിറകണ്ണുെോയിഞോനരദേഹടത് വന്ദിക്കുും, എടന് ഹൃദയനിധി ആ പോദങ്ങളിൽ അർപെിച്ചക്.ദൗത്യും കഴിഞ്യോൾ െെങ്ങുും, എടന് പ്രഭോതത്ിൽ ക�ിനിഴൽ വീഴ്തിയിട്ക് നിശൂന്യെോയ എടന് രഗഹത്ിൽ നി�ോലുംബെോയ എടന് ആത്മോവ െോത്രും രശഷിക്കുും.അരങ്ങയ്ക്കുള്ള അന്്യോഞ്ജലിക്ോയക്.

    െോരഗോർ, ഗീതോഞ്ജേറി – 86

    ഗുരത�െോയരതോ ഒര പരഷേ, െോ�കെോയരതോ ആയ ര�ോഗങ്ങൾ ബോധിക്കുന്വർക്ക് തങ്ങളുടെ ആവശ്യങ്ങൾ അറിയിക്ോൻ കൂടുതൽ കൂടുതൽ പ്രയോസെോകുന്തിടന് കോ�ണങ്ങൾ വിശദെോക്ോൻ കഴിഞ് അധ്യോയങ്ങളിൽ നമേൾ ശ്രെിച്ചു. ചില കടണ്ത്ലകൾ രരേോഡീക�ിക്കുകയും ര�ോഗിക്കുള്ള ധോ�ണകളുും ഉതക്കണ്ഠകളുും ആഗ്രഹങ്ങളുും ചികടഞ്ടുക്ോനുള്ള �ീതികൾ വിശദെോക്ോൻ ശ്രെിക്കുകയും ടചയ്തു.അത്�ും അഭിമുഖങ്ങളുടെ ഉദോഹ�ണും അവിടുന്നുും ഇവിടുന്നുടെോടക് ടത�ടഞ്ടുത്ക് ഉൾടപെടുത്തുന്തോണക് കൂടുതൽ നല്തക്. അരപെോൾ ര�ോഗിയടെയും അഭിമുഖും ടചയ്യുന്വരരെയും ദവവിധ്യെോർന് അഭിപ്രോയങ്ങളുരെയും പ്രതിക�ണങ്ങളുരെയും കൂടുതൽ ടതളിച്ചെോർന് ചിത്രങ്ങൾ കിട്ടുും. ഒര കോ�്യും ഓർത്ി�ിക്ണും. അഭിമുഖും ടചയ്യുന്യോടള ര�ോഗിക്ക് പ�ിചയമുണ്ോയി�ിക്ോനുള്ള സോധ്യത വി�ളെോണക്. അഭിമുഖും സോധ്യെോക്കുന്തിനോയി കുറച്ചക് സെയരത്ക്ക് അവർ കണ്ടുമുട്ടുകയോണക്.ഒര ര�ോഗിടയ അഭിമുഖും ടചയ്തു ടകോണ്ി�ിക്കുന് രവളയിൽത്ടന് അവട� സന്ദർശിക്ോടനത്ിയ അമേ സ്വയും മുരന്ോട്ടു വന്ക് അവരടെ അഭിപ്രോയും

    ഇരപതോുംനൂറ്ോണ്ിടന് ഉത്�ോർദ്ധത്ിലണ്ോയ ഏറ്വും െികച്ച െനഃശോസ്ത്രപഠനെോണക് രഡോ.എലിസബത്ക് കൂബക് ളർ രറോസിടന് 'െ�ണവും െ�ണരവളയും' (On Death And Dying). െ�ണടത് രന�ിടുരമ്പോഴുള്ള അഞ്ചു ഘട്ടത് സുംബന്ിച്ചക് ഇന്ക് പ്രശസ്തെോയിത്ീർന് ആശയും ആദ്യും മുരന്ോട്ടുവച്ചതുും അതിടനക്കുറിച്ചക് ആഴത്ിൽ അരന്വഷിച്ചതുും രറോസോണക്. നി�ോസവും ഒറ്ടപെെലും, രകോപും, വിലരപശൽ, വിഷോദും, അുംഗീകോ�ും എന്ിവയോണക് ആ അഞ്ക് ഘട്ങ്ങൾ. സുനിശ്ിതെോയ െ�ണും ര�ോഗിരയയും ര�ോഗിടയ പ�ിച�ിക്കുന് ആശുപത്രി ജീവനക്ോര�യും ര�ോഗിയടെ കുടുുംബടത്യും എങ്ങടന ബോധിക്കുടെന്നുും ര�ോഗിയെോയി ബന്ടപെടുന് സകലർക്കുും പ്രതീഷേയും സോന്്വനവും സെോധോനവും എങ്ങടന നൽകോനോകുടെന്നുും ലളിതെോയ അഭിമുഖങ്ങളിലൂടെ സുംഭോഷണങ്ങളിലൂടെ അവർ വോയനക്ോട� ഭുംഗിയോയി രബോദ്ധ്യടപെടുത്തുന്നു. ആധുനിക ദവദ്യശോസ്ത്രത്ിലും െരനോര�ോഗ ചികിത്സയിലും വിദഗ്ദ്ധയോയ കൂബക് ളർ രറോസക് രലോകെറിയന് മൃതിശോസ്ത്രജ്യെോണക്.

    മരണേും മരണവേളയും / എലിസബത്ത് കൂബത് ളര് വറൊസത്

    hnh¿Ø\w: Djm Fkv. \mb¿

    അധ്യോ�ും- 10

    മരണോസന്നരുമോേി നടത്തിേ കു്റ അഭിമുഖങ്ങൾ

  • 10 klbm{X 2016 HIvtSm_¿

    പങ്കു വച്ചിരന്നു. ഈ അഭിമുഖും ഞോൻ ടത�ടഞ്ടുത്ിട്ടുണ്ക്. െോ�ക ര�ോഗങ്ങളുെോയി കുടുുംബത്ിടല വിവിധ അുംഗങ്ങൾ എങ്ങടനയോണക് ടപോരത്ടപെടുന്ടതന്നുും ചില സന്ദർഭങ്ങളിൽ ഒര� സുംഭവും തീർത്തുും വ്യത്യസ്തെോയ �ീതിയിൽ അവരടെ സ്മ�ണയിൽ ഉണ്ോകുന്ടതങ്ങടനടയന്നുും ഇത്�ും അഭിമുഖങ്ങൾ വിശദെോക്കുന്നു.ഓര�ോ അഭിമുഖരത്ോടെോപെവും മുൻ അധ്യോയങ്ങളിൽ നെത്ിയ പ്രസ്തോവനകടള സുംബന്ിക്കുന് ഒര ടചറ സുംഗ്രഹവും രചർത്ി�ിക്കുും. ഇത്�ും അസ്ൽ അഭിമുഖങ്ങൾ സ്വയും സുംസോ�ിക്കുന്വയോണക്. അവ സുംഗ്രഹിക്കുകരയോ എഡിറ്ക് ടചയ്യുകരയോ ടചയോത്തു െനഃപ്പൂർവ്െോയിട്ോണക്. അതിനോൽ, ര�ോഗിയടെ

    നിരപോധികരെോ വ്യക്രെോ ആയ ആശയവിനിെയങ്ങൾ ഞങ്ങൾ സൂക്ഷ്മെോയി ഗ്രഹിക്കുന് രവളകളുും അവരയോടു ഞങ്ങൾ പ്രകെെോയി പ്രതിക�ിക്ോത് രവളകളുും ഒടക് വ്യക്െോയി അറിയോനോകുും. ഈ സുംഭോഷണ രവളകളിടല അനുഭവങ്ങളുടെ ഭോഗെോണക് വോയനക്ോരെോയി പങ്കു വയ്കോനോകോത്തക്. ര�ോഗിയും ചികിത്സകനുും തമേിലും ചികിത്സകനുും ചോപ്ിനുും തമേിലും അടല്ങ്ിൽ ര�ോഗിയും ചോപ്ിനുും തമേിലള്ള നി�ന്�െോയ വോചികെല്ോത് ആശയവിനിെയങ്ങൾ: ദീർഘ നിശ്വോസങ്ങൾ, നിറകണ്ണുകൾ, പുഞ്ി�ി, ദക ആുംഗ്യങ്ങൾ, ശൂന്യെോയ രനോട്ങ്ങൾ, വിസ്മയ രനോട്ങ്ങൾ, നീട്ിയ ദകകൾ വോക്ിനതീതങ്ങളോയ ഇത്�ും ആശയവിനിെയങ്ങൾ അർത്ഥഗർഭങ്ങളോണക്.ഏതോനുും ചിലവ ഒഴിടക, ഇതിൽ ഉൾടക്ോള്ളിച്ചിട്ടുള്ളവ ആദ്യ അനുഭവങ്ങളോണക്. നിർരദേശിക്കുന്തനുസ�ിച്ചക് ഈ ര�ോഗികടളടയോടക് െ�ണുംവട�യും ഞങ്ങൾ കണ്ിരന്നു. ഈ ര�ോഗികളിൽ പലർക്കുും ഡിസക്ചോർജ്ോയി രപോകോൻ സോധിച്ചിട്ടുണ്ക്; ഒന്നുകിൽ വീട്ിൽ കിെന്നു െ�ിക്ോനോയി അടല്ങ്ിൽ ആശുപത്രിയിരലക്ക് വീണ്ടുും പ്രരവശിപെിക്ോനോയി. വീട്ിലോയി�ിക്കുരമ്പോൾ ഇെയക് ടക്ോടക് വിളിക്ണടെന്വർ അഭ്യർഥിക്കുും. അഭിമുഖും ടചയ്വട� ബന്ും മുറിയ്കോതി�ിക്ോനോയി ചിലർ ഇരങ്ങോട്ടു വിളിക്കുും.ര�ോഗിയടെ ഒര ബന്ധുരവോ െരറ്ോ വല്രപെോഴുും ഞങ്ങളുടെ ഓഫീസിൽ ഒന്ക് കയറിരപെോകുന് സുംഭവങ്ങളുും ഉണ്ോകോറണ്ക്. ര�ോഗിയടെ ടപരെോറ്ടത്ക്കുറിച്ചക് ഉൾകോഴ്ച രനെോരനോ അതിനു ഞങ്ങളുടെ സഹോയും രതെോരനോ ആവോും. അടല്ങ്ിൽ ര�ോഗി െ�ണടപെട്

    അവർ തെറിച്ചോണക് �ണ്ടു ത്ചററി� ത്പൺമകെത്ള വളർതെറിത്�ടുതെതക്. ആര�ോത്െങ്റിലും ഒന്നക് സുംസോ�റിച്ചോൽ ത്കോള്ളോത്മ

    ന്നക് അവർ അററി�റിച്ചരപ്പോൾ ഞങ്ങൾ അവത്� ത്സമറിെോററിരേകെക് ക്ണറിച്ചു.

    വ�ോൻ അവർകെക് വറിമുഖതയുും ഒത്ട്ോരു ഉതക്കണ്ഠയുമുണ്ോ�റിരുന്നു. പരക്, ത്സമറിെോററിനുരശഷും അവർകെക് ആശ്ോസമോ�റി. അഭറിമുഖതെറിനു രവണ്റി മുററി�റിരേകെക്

    വരുന്ന വഴറി അവർ തത്റെ കുട്റികത്ള കുററിച്ചക് അത് കോ�്യമോകെോത്ത�ോണക് സുംസോ

    �റിച്ചത്തങ്റിലും ആശുപത്റിവോസകെോേതെക് അവരുത്െ ഏറ്വുും വേറി� ഉതക്കണ്ഠ

    അവത്� കുററിച്ചോ�റിരുന്നു.

    രേോകപോലിരയറ്ീവക് ടകയർ ദിനരത്ോെനുബന്ിച്ചക് പ്രസിദ്ധ സുംഗീത സുംവിധോയകനുും ഗോയകനുെോയ എും. ജയചന്ദ്രൻ ടകോച്ചിയിൽ രഗോകുലും കൺടവൻഷൻ ടസൻററിൽ വച്ചക് സുംഗീതപ�ിപോെി നെത്തുന്നു. ഇതിനു മുൻപുും മൂന്നു പ്രോവശ്യും പോലിയും ഇന്്യയ്ക്കു രവണ്ി അരദേഹവും സഹഗോയകരും രചർന്ക് സുംഗീത പ�ിപോെി ഒരക്ിയിരന്നു. സൗജന്യെോയോണക് ഇവട�ല്ോവരും ഈ പ�ിപോെി നെത്തുന്തക്. പോലിരയറ്ീവക് ടകയർ കിട്ോത്വ�ിൽ എത്ിക്കുന്തിനു രവണ്ി ടപോതുജന അവരബോധും വർദ്ധിപെിക്കു

    ന്തിനുും പോലിയും ഇന്്യയടെ ധനരശഖ�ണത്ിനുെോയിട്ോണക് ഈ പ�ിപോെി. പോലിയും ഇന്്യയും ഹോർട്ക് ടകയർ ഫൗരണ്ഷനുും സുംയക്െോയി ഒരക്ടോബർ 30നോണക് പ�ിപോെി സുംഘെിപെിക്കുന്തക്. പടങ്ടുക്ോൻ തോല്�്യമുള്ളവർ ദയവോയി ബന്ടപെടുക: [email protected] / 9447331670

    ഒക്ടോബര് 30 ന് കകോച്ിേില് സംഗറീത സന്ത്

  • HIvtSm_¿ 2016 klbm{X 11

    രശഷും ചില ഓർമേകൾ ഞങ്ങളുെോയി പങ്കുവയ്കോനോയി�ിക്കുും. ആശുപത്രി വോസകോലരത്ോ അതിനുരശഷരെോ ര�ോഗികൾക്ക് ലഭ്യെോയിരന്തുരപോടല ബന്ധുക്ൾക്കുും ലഭ്യെോകോൻ ഞങ്ങൾ ശ്രദ്ധിച്ചു. കഷ്ടകോലത്ക് ബന്ധുക്ളുടെ പങ്ിടനക്കുറിച്ചക് െനസ്ിലോക്ോൻ തുെർന്നു വരന് അഭിമുഖങ്ങൾ പഠിരക്ണ്തോണക്.ഭർത്ോവക് ഉരപഷേിച്ച സ്ത്രീയോണക് െിസിസക് എസക്. അവട� ബോധിച്ച െോ�ക ര�ോഗടത്ക്കുറിച്ചു അയോൾ അറിയന്തക് ടചറിയ ആൺെക്ളിൽ നിന്ോണക്. പി�ിഞ്ഞു രപോയ ഭർത്ോവും അയോളുടെ �ണ്ോും ഭോ�്യയും തടന് കുഞ്ഞുങ്ങടള സും�ഷേിക്കുടെന്ക് ആ സ്ത്രീ ആഗ്രഹിച്ചിരന്നു. എന്ോൽ അയൽക്ോ�ിയോയ കൂട്ടുകോ�ിയോണക് അവരടെ ര�ോഗോതു�ോവസ്ഥയിൽ മുഖ്യപങ്ക് വഹിച്ചതക്.ഇത്�ും ദു�ന്ോവസ�ങ്ങൾ രന�ിടുന്തിനക് ഒര യവതിക്കുള്ള ദധ�്യും 17 വയസ്ള്ള ടപൺകുട്ി കോട്ിത്ന്നു. അവളുടെ അഭിമുഖും തുെർന്നു വരന്നുണ്ക്. അവരളോടെോപെും അമേയും ഉണ്ോയിരന്നു. �ണ്ടുരപരും അവ�വരടെ കോ�്യങ്ങൾ പ്രരത്യകെോയി പറഞ്ഞു.കുടുുംബത്ിടന് ഒര പിെി കെെകൾ നിറരവറോനുള്ളതുടകോണ്ക് െിസിസക് 'സി'ക്ക് െ�ണടത് രന�ിെോനോവന്ില്. ഇതക് കുടുുംബ കൗൺസലിുംഗിടന് പ്രോധോന്യും കോണിക്കുന്തിനുള്ള നല് ഉദോഹ�ണെോണക്. ര�ോഗിടയ ആശ്രയിക്കുന് സുഖെില്ോത്വരടെരയോ പ്രോയെോയവരടെരയോ കോ�്യങ്ങൾ ര�ോഗിതടന് ഏടറ്ടുരക്ണ്ി വരന് സോഹച�്യങ്ങൾ.അന്നോയ ഭർത്ോവിടന് കണ്ോയി വർത്ിക്കുന് െിസിസക് 'എൽ' തനിക്ിരപെോഴുും കർത്വ്യങ്ങൾ അനുഷ്ിക്ോൻ കഴിയന്നു എന്ക് രബോധ്യടപെടുത്തുന്നു. ഭോ�്യയും ഭർത്ോവും ദു�ന് രവളയിൽ അതിടന ഏതോണ്ക് നി�സിക്കുന്നുണ്ക്.െിസിസക് എസക് 48 വയസ്ള്ള ഒര ടപ്രോട്സ്റന്ക് െത വിശ്വോസിയോണക്. അവർ തനിച്ചോണക് �ണ്ടു ടചറിയ ടപൺെക്ടള വളർത്ിടയടുത്തക്. ആര�ോടെങ്ിലും ഒന്ക് സുംസോ�ിച്ചോൽ ടകോള്ളോടെന്ക് അവർ അറിയിച്ചരപെോൾ ഞങ്ങൾ അവട� ടസെിനോറിരലക്ക് ഷേണിച്ചു. വ�ോൻ അവർക്ക് വിമുഖതയും ഒടട്ോര ഉതക്കണ്ഠയമുണ്ോയിരന്നു. പരഷേ, ടസെിനോറിനുരശഷും അവർക്ക് ആശ്വോസെോയി. അഭിമുഖത്ിനു രവണ്ി മുറിയിരലക്ക് വരന് വഴി അവർ തടന് കുട്ികടള കുറിച്ചക് അത്ര കോ�്യെോക്ോടതയോണക് സുംസോ�ിച്ചടതങ്ിലും ആശുപത്രിവോസക്ോലത്ക് അവരടെ ഏറ്വും വലിയ ഉതക്കണ്ഠ അവട� കുറിച്ചോയിരന്നു.രഡോക്ടർ: െിസിസക് എസക് ഞങ്ങൾ നിങ്ങരളോടു മുൻപക് സുംസോ�ിച്ചിട്ടുണ്ക്. ഒരന്ോ �രണ്ോ കോ�്യടെോഴിച്ചോൽ വോസ്തവത്ിൽ നിങ്ങടള കുറിച്ചക് ഞങ്ങൾക്ക് ഒന്നുും തടന് അറിയില്. നിങ്ങൾക്ക് എത്ര വയസ്ോയി?ര�ോഗി: ഈ ഞോയറോഴ്ചക്ച എനിക്ക് നോൽപെടത്

    ട്ോവും.രഡോക്ടർ: ഈ വരന് ഞോയരറോ? നിങ്ങൾ �ണ്ോുംവട്െോണീ ആശുപത്രിയിലോകുന്ടതന്നു രതോന്നുന്നു. എന്ോണക് ആദ്യും വന്തക്?ര�ോഗി: ഏപ്രിൽ െോസത്ിൽ.രഡോക്ടർ: എന്ോയിരന്നു കോ�്യും?ര�ോഗി: എടന് ടനഞ്ിടല ഈ മുഴ.രഡോക്ടർ: ഏതു ത�ത്ിലള്ള മുഴയോണതക്?ര�ോഗി: അതക്... അതക് എനിക്ക് ശ�ിക്കു പറയോനറിയില്. ത�ുംതി�ിച്ചു പറയത്ക്വണ്ും ഈ ര�ോഗടത് കുറിച്ചക് എനിക്ക് അറിയില്.രഡോക്ടർ: ഇടതന്ോടണന്ോണക് നിങ്ങൾ കരതുന്തക്? നിങ്ങൾക്ക് എന്ോടണന്ോണക് നിങ്ങരളോെക് പറഞ്തക്?ര�ോഗി: രനോക്കൂ! ഞോൻ ആശുപത്രിയിൽ ടചന്രപെോൾ അവർ ബരയോപക് സി എടുത്തു. ഏതോണ്ക് �ണ്ടു ദിവസും കഴിഞ്രപെോൾ കുടുുംബ രഡോക്ടർ വന്ിട്ക് പറഞ്ഞു, പ�ിരശോധനഫലും വന്ിട്ടുടണ്ന്നുും െോ�കെോടണന്നുും. പരഷേ വോസ്തവത്ിൽ അതിടന് രപട�ോന്നുും എനിക്റിയില്. രഡോക്ടർ: പരഷേ, െോ�കെോടണന്ക് അവർ പറഞ്ഞു?ര�ോഗി: അടത.രഡോക്ടർ: എന്ോയിരന്നു അതക് ?ര�ോഗി: അതക് അതക് ഓ അതക് െോർച്ചക് അവസോനെോയി�ിക്ണും.രഡോക്ടർ: ഈ വർഷും? അരപെോൾ, ഈ വർഷും വട� നിങ്ങൾ ആര�ോഗ്യവതിയോയിരന്നു?ര�ോഗി: അല്. അല്. രനോക്കൂ! എനിക്ക് ഷേയര�ോഗും വന്ക് രഭദെോയതോണക്. അക്ോ�ണത്ോൽ വിട്ടു വിട്ക് െോസങ്ങൾ തടന് ഞോൻ സോനരറ്ോറിയത്ിലോയിരന്നു.രഡോക്ടർ: ശ�ി. ടകോളറോരഡോയിലോരണോ? എവിടെയള്ള സോനരറ്ോറിയത്ിലോണക് രപോയതക്?ര�ോഗി: ഇല്ിരനോയിൽ.

    എെറികെക് ഭർതെോവറില്ല. 21 വർഷത്തെ �ോമ്പത്യതെറിനു രശഷും എത്റെ ഭർതെോവക് തെറിക്കു മത്റ്ോ�ോൾ രവണത്മന്നക് തീരുമോെറിച്ചു. അങ്ങത്െ ഞോനുും ആൺകുട്റികളും മോത്മോ�റി. അവർത്കെത്ന്ന ആവശ്യമുത്ണ്ന്നക് എെറികെക് രതോന്നറി. ആ ഒറ്കെോ�ണും ത്കോണ്ോണക് ഇതക് വളത്� ഗൗ�വമുള്ള കോ�്യമോ�റിട്ടുും അങ്ങത്െത്�ോന്നുമോവോൻ വഴറി�റിത്ല്ലന്നക് ഞോൻ പറഞ്ഞു ത്കോരണ്�റിരുന്നതക്. കുട്റികൾത്കെോപ്പും ഞോൻ വീട്റിലണ്ോവണും. ഇതങ്ങു മോറ്റി മോറ്റി വയ്കോനുള്ള പ്രധോെ കോ�ണവുമതോണക്.

  • 12 klbm{X 2016 HIvtSm_¿

    രഡോക്ടർ: അരപെോൾ, പല ര�ോഗോവസ്ഥകളുും നിങ്ങളീ ജീവിതത്ിൽ അനുഭവിച്ചിട്ടുണ്ക്.ര�ോഗി: അടത.രഡോക്ടർ: അരപെോൾ, നിങ്ങൾ ആശുപത്രികളുെോയി നല് വഴക്ത്ിലോയി?ര�ോഗി: ഇല്. അവയെോയി ഒ�ിക്ലും വഴക്ത്ിലോകുടെന്ക് ഞോൻ കരതുന്ില്.രഡോക്ടർ: അതക് ശ�ി. ഈ ര�ോഗും എങ്ങടനയോണോ�ുംഭിച്ചതക്. എന്ക് പ്രശ്ും ടകോണ്ോണക് നിങ്ങൾ ആശുപത്രിയിൽ വന്തക്? ര�ോഗോ�ുംഭടത്ക്കുറിച്ചക് ഒന്നു പറയോരെോ?ര�ോഗി: എനിക്ക് ഒര ടചറിയ തെിപ്പുണ്ോയിരന്നു. ഓ! ഏതോണ്ക് ഒര ക�ിമ്പൻ രപോടലരയോ െരറ്ോ. ദോ ഇവിടെ. അതക് വലതോയി വന്നു. രവദനയും. അങ്ങടന അരത ങോ ഞോനുും വ്യത്യസ്തയോയിരന്ില്. രഡോക്ടടറ കോണോൻ എനിക്ിഷ്ടെില്ോയിരന്നു. അങ്ങടന അതങ്ങു െോറ്ിവച്ചു. ഒടുവിൽ അതക് കൂടുതൽ കൂടുതൽ വഷളോകുന്നു എന്ക് െനസ്ിലോയരപെോൾ ദൂട�ടയങ്ിലും കോണിരക്ണ്ിവന്നു. ഇതിനക് ഏതോണ്ക് നോലക് െോസും മുൻപക് എടന് കുടുുംബ രഡോക്ടർ െ�ണടപെട്ിരന്നു. അതിനോൽ ആരടെ അടുത്ക് രപോകണടെന്ക് എനിടക്ോര രൂപവെില്ോയിരന്നു. എന്ോടണന്ക് വച്ചോൽ എനിക്ക് ഭർത്ോവില്. 21 വർഷടത് ദോമ്പത്യത്ിനു രശഷും എടന് ഭർത്ോവക് തനിക്കു െടറ്ോ�ോൾ രവണടെന്ക് തീരെോനിച്ചു. അങ്ങടന ഞോനുും ആൺകുട്ികളുും െോത്രെോയി. അവർടക്ടന് ആവശ്യമുടണ്ന്ക് എനിക്ക് രതോന്ി. ആ ഒറ്ക്ോ�ണും ടകോണ്ോണക് ഇതക് വളട� ഗൗ�വമുള്ള കോ�്യെോയിട്ടുും അങ്ങടനടയോന്നുെോവോൻ വഴിയിടല്ന്ക് ഞോൻ പറഞ്ഞു ടകോ

    രണ്യിരന്തക്. കുട്ികൾടക്ോപെും ഞോൻ വീട്ിലണ്ോവണും. ഇതങ്ങു െോറ്ി െോറ്ി വയ്കോനുള്ള പ്രധോന കോ�ണവെതോണക്. പിടന് അതക് വലതോയി, രവദന കൂെി, ആ രവദന എനിക്ക് സഹിക്ോവന്തിലും അപ്പുറെോയി. പിെിച്ചു നില്കോൻ കഴിയോടത വന്രപെോഴോണക് രഡോക്ടടറ കണ്തക് കുടുുംബരഡോക്ടടറ കണ്രപെോൾ ഓഫീസിൽ വച്ചക് ഒന്നുും ടചയ്ോൻ തനിക്ക് കഴിയിടല്ന്ക് അരദേഹും പറഞ്ഞു. ഞോൻ ആശുപത്രിയിരലക്ോണക് രപോരകണ്തക്. അങ്ങടന ഞോൻ രപോയി. എനിക്ക് രതോന്നുന്നു നോരലോ അരഞ്ോ ദിവസും കഴിഞ്രപെോൾ എടന് ആശുപത്രിയിൽ പ്രരവശിപെിച്ചു. എടന് ഒര അണ്ോശയത്ിലും െയൂെർ ഉണ്ോയിരന്നു.രഡോക്ടർ: ഒര� സെയത്ോരണോ �ണ്ടുും കണ്ടുപിെിച്ചതക്?ര�ോഗി: അരത, ഞോനവിടെ കിെക്കുരമ്പോൾ തടന് ഇതിടനടന്ങ്ിലും ടചയ്ോൻ അരദേഹത്ിനുരദേശമുണ്ോയിരന്നു എന്ക് എനിക്ക് രതോന്നുന്നു. എന്ോൽ ബരയോപക് സി എടുത്ിട്ടു വന്രപെോൾ അതക് െോ�കെോടണന്റിഞ്ഞു. സ്വോഭോവികെോയും അരദേഹും ഒന്നുും ടചയ്ില്. ഇനി കൂടുതടലോന്നുും തനിക്ക് ടചയ്ോനിടല്ന്നുും എവിരെക്ോണക് രപോരകണ്ടതന് കോ�്യും ഞോനോണക് ആരലോചിച്ചക് തീരെോനിരക്ണ്ടതന്നുും അരദേഹും പറഞ്ഞു.രഡോക്ടർ: ഏതു രഹോസ്ിറ്ലിരലക്ക് എന്ോരണോ അരദേഹും ഉരദശിച്ചതക്?ര�ോഗി: അടത.രഡോക്ടർ: അങ്ങടന നിങ്ങൾ ഈ ആശുപത്രി ടതട�ടഞ്ടുത്തു?ര�ോഗി: അടത.

    (തുെരും)

    Tel: 0484 - 2576277 & 6504502

  • HIvtSm_¿ 2016 klbm{X 13

    വിക്ി ഈ െനസ്ിൽ രതോന്നുന്ടതോടക് അതുരപോടല വിളിച്ചു പറയന്തക് ടവറും അഹങ്ോ�െോടണന്ക് വിചോ�ിക്രരത... വിക്ിരയോെക് പ്രരത്യകും പറഞ്ിട്ോണക്. എഡിറ്റടെ നിർരദേശമുണ്ക്. െനസ്ിൽ രതോന്നുന്തക് പറരഞ്ോളോൻ. പ�െ അബദ്ധെോടണങ്ിൽ എഡിറ്ർ ടവട്ിരക്ോളോടെന്ക്. ശോസ്ത്രവും വിദഗ്ദ്ധോഭിപ്രോയവടെോടക് പറയോൻ പോലിയും ഇന്്യയിൽ ആവശ്യത്ിനു വിദഗ്ദ്ധരണ്ക്. സോധോ�ണക്ോ�ടന് കോഴ്ചപെോെക് പറഞ്ോൽ െതിയരത്ര. വോയനക്ോർ ഷേെിരച്ചോളുും എന്ോണക് പത്രോധിപ വചനും. എന്ോലങ്ങടന ആയിരക്ോടട്...പോലിയും ഇന്്യയടെ ടവബക് ദസറ്ിൽ കൂടെ ഒന്ക് ചുറ്ി തി�ിഞ്ഞു വന്രപെോൾ കണ്തോണക്, ഡൽഹിയിൽ നെന് വലിയ ഒര സരമേളനടത്പെറ്ി. പോലിയും ഇന്്യയടെ പ്രതിനിധിയോയി രഡോ. നന്ദിനി െോഡവും രപോയിരന്നുവരത്ര. പല വലിയ സുംഘെനകളുും പടങ്ടുത്തു രപോലും. ഇന്്യൻ ടസോദസറ്ി ഓഫക് രേിറ്ിക്ൽ ടകയർ ടെഡിസിൻ, ഇന്്യൻ നയൂരറോളജി ടസോദസറ്ി, ഇന്്യൻ അരസോ

    സിരയഷൻ ഓഫക് പോലിരയറ്ീവക് ടകയർ ഒടക്.വിക്ിയടെ െനസ് കുറച്ചു നോളോയി കലക്ിടക്ോണ്ി�ിക്കുന് ജീവിതോന്്യ ശുശ്രൂഷ ക�ടു നിയെും തടന്യോയിരന്നു ഇവരടെ ചർച്ചോ വിഷയും. വളട� വിജയെോയിരന്നുവടത്ര.

    േൊര്ത്കള് േിവേഷങ്ങള്

    �നിതകമോറ്ം വന്ന വവദത്ശോസപതംഅവതരിപെിക്ുന്നത് വിക്ി

    ഈ വിജയഗോഥ രകട്രപെോൾ എങ്ങടനരയോ വിക്ിയടെ െനസ്ിൽ പണ്ടു കണ് ഗോന്ി സിനിെ കെന്നു വന്നു. കണ്ിട്ിരല്, ആറ്ൻബരറോയടെ 'ഗോന്ി'? വിക്ിയടെ തലമുറയിലള്ള ('നയൂ ജൻ' എന്നു സ്വയും വിളിരച്ചോടട്??) ഭോ�തപുത്രർക്ക് ഗോന്ിടയ അറിയണടെങ്ിൽ ആറ്ൻബരറോ കോണിച്ചു ത�ണും. എന്തു പറയോൻ!അതിനിരപെോ എന്ോ കുഴപെും, അടല്? നമേടളല്ോും വിശ്വപൗ�ന്മോർ അടല്?ആ സിനിെയിൽ ഒര സീൻ ഒ�ിക്ലും െറക്ോൻ പറ്ോത്തുണ്ക്. ഗോന്ിജി സൗത്ക് ആഫ്ിക്യിൽ നിടന്ോടക് തി�ിച്ചു വന്നു കഴിഞ്ിട്ടുള്ള സുംഭവും. സ്വ�ോജ്യത്ിനു രവണ്ി മുറവിളി നല്വണ്ും നെക്കുന്നുണ്ക്. ഒര വലിയ സരമേളനും മുുംദബയിരലോ ഡൽഹിയിരലോ െരറ് ോ ആണക് . രനതോക്ന്മോർ പ്രസുംഗിക്കുന്നു. ജിന് ഉറടക് പ്രഖ്യോപിക്കുന്നു, നമ്മുക്ക് സ്വോതന്ത്യും രവണടെന്ക്. ക�രഘോഷും.ഗ ോ ന് ി ജ ി ദ െ ക് ി ന ടു ര ത് ക്ക് വ ര ന്നു . പ്രിയടപെട്വര� എടന്ോര സുംരബോധന രപോലെില്. അങ്ങക് തുെങ്ങുന്നു (ഓർമേയിൽ നിന്ക് പറയകയോണക് രകരട്ോ): 'നമേൾ കുടറ അഭ്യസ്തവിദ്യരും അഭിഭോഷകരടെോടക് ഈ നഗ�ങ്ങളിൽ ഇരന്ക് പ്രസ്തോവനകൾ ഇറക്കുന്നു. ഇടതോന്നുും സോധോ�ണക്ോ�ടന ടതോടുന്ില്. നോും ഉദക് രഘോഷിക്കുന്ടതോന്നുും ആും

  • 14 klbm{X 2016 HIvtSm_¿

    ആദക്െി രകൾക്കുന്ില്. ശ�ോശ�ി ഭോ�തീയനിൽ എത്ിരച്ച�ോത് ഒര സരന്ദശും ടകോണ്ടുും പ്രരയോജനെില്.' അരങ്ങോട്ടുും ഇരങ്ങോട്ടുും നെന്നു തുെങ്ങിയ രകൾവിക്ോർ ഓര�ോരത്�ോയി അവിെവിടെ നിന്ക് അരദേഹത്ിടന് വോക്കുകൾ ശ്രദ്ധിച്ചു തുെങ്ങി.ഇത്രയും പറഞ്ക് തി�ിഞ്ക് തടന് ഇ�ിപെിെത്ിരലക്ക് ഒര നെത്ും. ആരലോചിക്കുരമ്പോൾ ഇരപെോഴുും വിക്ിക്കു രകോ�ിത്�ിക്കുന്നു. മൂരന്ോ നോരലോ വോചകങ്ങളിൽ എടന്ോര പ്രധോന കോഴ്ചപെോെോണക്. െറ്റുള്ളവ�ോരും കോണോത് കോ�്യങ്ങൾ ആ ടകോച്ചു െനുഷ്യൻ എങ്ങടന കണ്ടു! അല്; മുഴുവട്ോയില് വിക്ിക്ക്. പ�സ്�ബന്െില്ോടത സുംസോ�ിക്കുന്നു എന്നു ടതറ്ിദ്ധ�ിരക്ണ്. നമ്മുടെ ജീവിതോന്്യ ശുശ്രൂഷ ഡൽഹിയിടല തോജക് രഹോട്ലിൽ വച്ചു നെത്ിയ ശില്ശോലയടെ കോ�്യും പറഞ്രപെോൾ ഇരതോർമേ വന്നുടവരന്യള്ളൂ. സുംഗതി പ്രസക്ും തടന്യോണക്. ഈ ശില്ശോല ടകോടണ്ോന്നുും കോ�്യും നെക്ോൻ രപോകുന്ില് എന്ോണക് വിക്ിയടെ പഴെനസ്ിൽ രതോന്നുന്തക്. നിയെും എന്തു കുന്ും വന്ോലും കോ�്യങ്ങടളോടക് പഴയതു രപോടല നെക്കുും. ഇതക് വിക്ി പറയോൻ കോ�്യും, വിക്ിയടെ അമേോവടന് അനുഭവും ടകോണ്ോണക്.അമേോവനിങ്ങടന സ്വോഭോവിക െ�ണും രവണടെന്നുും വീട്ിൽ കിെന്നു െ�ിക്ണടെന്നുടെോടക് പറയെോയിരന്നു. െക്ളുും ഭോ�്യയടെോടക് തല കുലക്ി സമേതി

    െിരസോറോെിടല ഐരസോളിൽ സിനദക് ആശുപത്രിയെോയി സഹക�ിച്ചക് ഒര പുതിയ പോലിരയറ്ീവക് ടകയർ ടസന്ർ പ്രവർത്നെോ�ുംഭിച്ചു. െിരസോറോെിൽ പോലിയും ഇന്്യയടെ പങ്ോളിത്രത്ോടെ തുെങ്ങിയ �ണ്ോെടത് പോലിരയറ്ീവക് ടകയർ രകന്ദ്രെോണക് ഇതക്. പത്തു വർഷും മുൻപക്, െിരസോറോെിടല ഐരസോളിൽ തടന് റീജ്യണൽ കോൻസർ ടസന്റിലോയിരന്നു ആദ്യരത്തക്. ഇരതോെനുബന്ിച്ചക് ഓഗസ്റക് 30നക് ഒര ഒപിരയോയിഡക് വർക്ക് രഷോപ്പുും സുംഘെിപെിച്ചു. െിരസോറെിടന് ആര�ോഗ്യെന്തി ലോൽ തൻസോ� പ�ിപോെിയിൽ പടങ്ടുത്തു.

    ഗുജറോത്ിടല ആനന്ദിൽ പ്രമുഖക് സ്വോെി ടെഡിക്ൽ രകോരളജുെോയി സഹക�ിച്ചക് പോലിയും ഇന്്യ പുതിയ പോലിരയറ്ീവക് ടകയർ ടസന്ർ ആ�ുംഭിച്ചു. പോലിയും ഇന്്യയടെ ടപ്രോജക്റക് ടഹഡക്, രഡോ. പ്രഭോക�ൻ നോയർ അവിെടത് കോൻസർ ടസന്റിടന് വോർഷിക പ�ിപോെികളിൽ പടങ്ടുത്തു.

    ക്കുകയും ടചയ്യുെോയിരന്നു. പരഷേ സെയും വന്രപെോൾ, ഐ. സി. യൂണിറ്ിൽ കിെത്ണടെന്ക് പറഞ്രപെോൾ കുടുുംബത്ിനക് എങ്ങടന പ്രതിക�ിക് ണടെന്ക് അറിയില്. ആര�ോ ഒ�ോൾ പതിടയ പറഞ്ഞു രനോക്ി. അമേോവൻ അതു രവണ് എന്നു പറഞ്ിട്ടുണ്ക് എന്ക്. 'പ്രഷർ തോണോൽ പിടന് എന്ോണക് ടചയ്യുക' എന്നു രഡോക്ടർ രദഷ്യരത്ോടെ രചോദിച്ചരപെോൾ ബന്ധുക്ൾക്കു െറപെിയില്.എന്ോണക് ടചയ്ോൻ പറ്റുക നമുടക്ോടക്? എല്ോ രഡോക്ടറും എല്ോ നഴക് സുും അധികും െനുഷ്യരും ഇടതോടക് സ്വീക�ിക്കുന്തു വട� നിയെനിർമേോണും ടകോണ്ടു െോത്രും എന്തു കോ�്യും?അതു പറഞ്രപെോഴോണക്. പോലിയും ഇന്്യയടെ നയൂസക് ടലറ്റിൽ നിന്നു തടന് ഒര വോചകും. അഡ്വരക്റ്ക് രഗോഖടല പറഞ്തോണക്: 'ജീവിതോന്്യത്ിൽ ശ�ിയോയ ശുശ്രൂഷ ടചയ്ോൻ എന്ിനോണക് നിയെും? നിങ്ങളുടെ ദവദ്യശോസ്ത്രും എന്ോണക് ടചരയ്ണ്തക് എന്നു തീരെോനിച്ചക് അതങ്ങക് ടചയ്ിരടന്ങ്ിൽ ആട�ങ്ിലും എതിർക്കുരെോ?'ശ�ിയരല് കൂട്ടുകോര�? ദവദ്യശോസ്ത്രത്ിനക് ഏരതോ ഒര �ീതിയിൽ ജനിതക െോറ്ടെോടക് വരത്ി എരന്ോ ഒര വിരൂപ ജീവിയോക്ി വച്ചിട്ടു ആ ജീവിടയടക്ോണ്ടു രന�ോും വണ്ും പ്രവർത്ിക്ോൻ നിയെും നിർമേിച്ചു ദകയിൽ ടകോടുക്ണടെന്ക് നമേരളോെക് പറയന്തക് ശ�ിയോരണോ?.

  • HIvtSm_¿ 2016 klbm{X 15

    നടമേ ഈ രലോകവെോയി ബന്ിപെിക്കുന് എത്രരയോ കോ�്യങ്ങളുണ്ക്. ചിലതക് വളട� ഉപ�ിപ്വും, െറ്റു ചിലതക് നമ്മുടെ ഉള്ളിരലക്ക് എവിടെരയോ നുഴഞ്ഞു കയറി ആത്മോവിടന സ്ർശിക്കുന്തക്. അങ്ങടന ഒര ബന്െോണക് ടപ്രോഫസർ രജോ എലോന്ിടന് െ�ണരത്ോടെ പോലിയും ഇന്്യയിടല െിക്വർക്കുും ഉണ്ോയി�ിക്കുന്തക്.പലരപെോഴുും ആകസ്മിതകളോണക് നമ്മുടെ ജീവിതത്ിൽ വലിയ െോറ്ങ്ങൾ വരത്തുന്തക്. ടചദന്യിടല ഒര സരമേളനത്ിൽ വച്ചക് കോൻസർ ശ സ്ത്രരേി യ വ ി ദ ഗ്ദ്ധ ന് രഡോ. വിജയകുെോര് , അരയോവോ യൂണിരവഴക് സിറ്ിയിടല ടപ്രോഫസര് �ോജരഗോപോൽ �ുംഗസ്വോെിടയ കണ്ടുമുട്ടുന്നു. അരത തുെർന്ക് ടപ്രോഫസർ �ുംഗസ്വോെി പോലിയും ഇന്്യയെോയി ബന്ടപെടുന്നു. അരയോവയിടല വിദ്യോർത്ഥികൾ വർഷത്ിൽ ഒര പ്രോവശ്യും മൂന്ോഴ്ച നീളുന് ഒര വിദ്യോഭ്യോസ പ�ിപോെിക്ക് ഇവിടെ വ�ോൻ നെപെിയോവന്നു. അരദേഹും അതിടന് ചു