റിൽെ - books.sayahna.orgbooks.sayahna.org/ml/pdf/rilke-main.pdf · viii ഉടം 23.11...

190
റിൽെň പരിഭാഷ വി. രവിŃമാർ

Upload: others

Post on 03-Apr-2020

13 views

Category:

Documents


0 download

TRANSCRIPT

  • റിൽെപരിഭാഷ

    വി. രവി മാർ

  • “എനി ് നി േളാെടെ ി ംപറയാ െ ിൽ അ ് ഇതാ ്.നി െള ആശ സി ി ാൻ മിവ ി നി ൾ ് ചിലേനരം

    ണയാ ലളിത ം വിനീത മായവാ കൾ പി ിൽസ മാെയാ ജീവിതംനയി കയാെണ ് ക ത േത.വളെരയധികം ൈവഷമ ംസ ട ം നിറ താണയാ െടജീവിതം, അവെയ േനരിടാൻഅതി തീെര ാ ി മി .എ ാൽ അത െനയായി ിെ ിൽആ വാ കൾ അയാൾകെ ക മി .”

  • റിൽെപരിഭാഷ

    വി. രവി മാർ

  • RilkeSelections from his prose and poetryTranslated into Malayalamby V. RevikumarFirst published: 2017

    Copyright © 2017, V. Revikumar

    First printed edition published: 2017First pdf/wiki version published: 2017

    The digital material for print was generated from sources marked up in LATEX in a computer runninggnu/linux operating system. pdf was typeset using XƎTEX from TEXLive 2016. wiki version wasgenerated by TEX4ht from the same LATEX sources. The base font used was traditional scripts ofRachana, contributed by Hussain, et al., and maintained by Swathanthra Malayalam Computing.The font used for Latin script was TEX Gyre Pagella developed by gust, the Polish TEX Users Group.

    Cover: Picture of the famed sculpture, The Kiss by Auguste Rodin (1840–1917). This image is takenfrom Wikimedia Commons and is gratefully acknowledged.

    All the images used in this book are taken either from Wikimedia Commons or from Wikipdeia andare gratefully acknowledged.

    Printed copies of this book can be bought from Iris books, 36/2529, Purushotham Building,Chembottil Lane, Thrissur 680001.

    Sayahna Foundationjwra 34, Jagathy, Trivandrum, India 695014url: http://www.sayahna.org

    http://www.latex-project.orghttp://tug.org/xetex/http://tug.org/texlive/https://www.mediawiki.org/wiki/MediaWikihttp://tug.org/tex4hthttp://www.latex-project.orghttp://en.wikipedia.org/wiki/Rachana_Malayalamhttps://smc.org.inhttp://www.gust.org.pl/projects/e-foundry/tex-gyre/pagellahttp://www.gust.org.plhttps://en.wikipedia.org/wiki/Auguste_Rodinhttps://commons.wikimedia.orghttps://commons.wikimedia.orghttps://en.wikipedia.orghttp://www.sayahna.orghttp://www.sayahna.org

  • ഉ ട ം

    1 ജീവിത ം തിക ം

    2 ഒേരെയാ കവിത ായി

    3 എ തി ട ിയ കവികേളാട്

    4 ആദ കാലകവിതകൾ4.1 മ ഷ െട വാ കെള … 344.2 പ ി ല റ 354.3 വ പനിനീർ ൾ … 354.4 തെ ാനറിയാെത … 36

    5 ഒെരളിയ ൈദവ ിേനാ ാർ നകൾ5.1 അ റിയിെല ൈദവം 35.2 ഈ േലാകെ േമകാകി 405.3 പണി തീരാ ൈദവം 415.4 ഞാനിതാ … 415.5 ൈദവേമ, ഞാൻ മരി ാൽ 425.6 ഉപേരാധമറിയാ നഗര ൾ 425.7 ഉറ ം വരാ ജീവികൾ 435.8 അവനവെ ആ ാവിൽ … 435. എെ ക ക തിെ ക … 445.10 നീ ഭാവികാലം 445.11 എെ 455.12 അ നഗര ൾ 465.13 ഞ െട മരണം 475.14 നഗര ിെ തി കളിൽ നി ് 48

    v

  • vi ഉ ട ം

    6 എെ രാ ികൾ നീ സ ൾ ന

    7 വി ാലി ഉണർ

    8 ഭാത ിൽ െചാേ ാർ ന

    9 ചി കം9.1 േവശം 629.2 കാവൽമാലാഖ 629.3 ബാലൻ 639.4 ഉറ ം െചാേ ത് 649.5 രാ ിയിൽ മ ഷ ർ 659.6 അയ ാരൻ 659.7 ഏകാ ത 669.8 ശര ാലദിവസം 669. ഓർ 679.10 ഇല െകാഴി ം കാലം 679.11 സായാ ം 68

    10 പാടിെ ാ മരി തിേമാഫി എ ൻ

    11 ശി ി ം കവി ം

    12 തിയ കവിതകൾ12.1 ണയഗീതം 812.2 പിെയ 012.3 കവി 012.4 ാനിഷ് നർ കി 112.5 വായന ാരൻ 112.6 ലി 212.7 മഹിമ ൻ 2

    13 മാൾെ ലൗറിഡ് ് ിെ െട േനാ ിൽ നി ്13.1 ഖ ൾ 513.2 മരണം 613.3 അവനവെ മരണം 713.4 ഭയ ിെനതിെര 713.5 അ െന വരാം 813.6 വായന ാരൻ13.7 ഭീതികൾ 10113.8 രാ ി 102

  • റിൽെ vii

    13. ശ ി 10313.10 ീ െട േ ഹം, … 10413.11 പിറ ാ കൾ 10613.12 അയ ാരൻ 10713.13 ഏകാകി 10813.14 അഭിേനതാ ൾ 1013.15 മരണഭയം 10

    14 ജീവിത ം കല ം

    15 ഒ െപൺ ി ്

    16 മയിൽ ീലികൾ

    17 ഒ െപൺ ി െട ക ിൽ നി ്

    18 അ ാതവാസം

    19 കടം വാ ിയ ക ൾ

    20 േബാദ് േലർ

    21 ഡ േണാ വിലാപഗീത ൾ21.1 ഒ ാം വിലാപഗീതം 1221.2 നാലാം വിലാപഗീതം 134

    22 ഓർഫ ് ഗീതക ൾ22.1 അവനായിെ ാേരാർ ം … 1322.2 വസ മിതാ … 14022.3 വാ ക ദയേമ … 14022.4 അ െനെയാരാ േ ാ … 141

    23 ഒ കവി െട ജീവിതചി കൾ23.1 ജീവിതം 14323.2 ണയം 14323.3 വിവാഹം 14623.4 സഹജീവിതം 14723.5 ഏകാ ത 14823.6 വിദ ാഭ ാസം 15123.7 ചരി ം തകാല ം 15223.8 ഭാഷ 15423. കല 15423.10 തി 15

  • viii ഉ ട ം

    23.11 ശരീരം, േരാഗം 16223.12 മരണം 16223.13 വിശ ാസം, മതം, ൈദവം 164

    24 ് കവിതകൾ24.1 പനിനീർ ൾ 1624.2 ണകൾ 17024.3 വാൾന ് മരം 17024.4 അനാഥഗാനം 17124.5 ക കളടയണെമ ാൽ … 17124.6 ഹ 17224.7 അനാഥെ ൽ 17224.8 എെ ആശ സി ി ക 17224. ന െട നിേയാഗം 17324.10 രാ ിയതിെ ൈകകൾ … 173

    25 സമാഹരി ാ കവിതകൾ25.1 ഏ പാടം വാസനി ം … 17525.2 നിന റിയി … 17525.3 കിളി ട് 17625.4 ഒരി ൽ രഹസ ൾ … 17625.5 വി ാൻ െവ … 17625.6 ഹാ, മ ഷ െര … 17625.7 എെ ജീവിതാകാശ ി … 17725.8 ഒ നാ െമെ ൈകകളിൽ … 17725. വിലാപം 17825.10 പിെ ം പിെ ം 1725.11 ണയസർ ൾ 1725.12 െകാ ിമീ കൾ 1725.13 നിറ േലാകം 18025.14 മ ി ിെ രാ ികളിൽ … 18025.15 േദഹെമ സേഹാദരൻ 18025.16 പനിനീർ േവ … 181

  • െ യിനിെല േറാൻഡ നഗര ി റിൽെ െട തിമ (ചി ം: വി ി ീഡിയയിൽ നി ് ).

    1ജീവിത ം തിക ം

  • 2 1. ജീവിത ം തിക ം

    െറ യ് നർ മരിയ റിൽെ Rainer Maria Rilke 1875 ഡിസംബർ 4- ് അ ്ആേ ാ-ഹംേഗറിയൻ സാ ാജ ിെ ഭാഗമായി ാഗിൽ ഒ ജർ�ൻ ംബ ിൽ ജനി . അേ ഹ ിെ ആദ കാലജീവിതം േ ായിഡിെ േക�് ഡയറിയിെല ഒ േപജിെന ഓർ ി ി ം. അ സ മ ാ ഒ ദാ ത �ിെല ഏകസ തിയായി റിൽെ . അ ൻ േയാെസഫ് റിൽെ ൈസനികേസ�

    വനം മതിയാ ി റയിൽേവയിൽ ഒരിട രം േജാലി മായി കഴി കയായി . ധനി�കനായ ഒ വ ാപാരി െട മകളായ അ തെ അ ി േചരാ ഒ ായി ാ ്േയാെസ മാ വിവാഹെ ക ി ്. കലഹ ാരിയായ അവർ 1884-ൽ ഭർ�

    ാവിെന ഉേപ ി ് വിയ യിേല േപായി. സ ാഭാവികമാ ം അ െയ റിഓർ കൾ റിൽേ െട പി ാലജീവിത ിൽ മ ീക മാ ബ െ സ ാ�ധീനി ി തായി വായി െ . നിരവധി ണയ ം വളെര ഊ ളമായ ചിലബ ം ഉ ായി ം ഒ ഗാർഹ ജീവിത മായി ധാരണയിെല ാൻ അേ ഹ�

    ി ് ഒരി ം കഴി ി ി .

    റിൽെ െട േപാർൈ യ് ്(വി ി ീഡിേയാ ് കട ാ ് ).

    അ വയ വെര െപൺ ികെളേ ാെല, അവ�െട േവഷ ം അവ െട കളി ാ മായി, വളർ

    റിൽെ ാഗിെല പിയാറി ് അ ാർ നട ിയി �ഒ ളിൽ ാഥമികവിദ ാഭ ാസ ി േചർ .

    പി ീ ് അേ ഹം സാൻ ് േപാൾെ നിെല ഒ ൈസ�നിക ളിലാ ് വിദ ാഭ ാസം ടർ ്. റിൽേ െയ�േ ാെലാ ബാലെ ൈവകാരിക ം ബൗ ിക മായആവശ ൾ േനേര വിപരീതമായി , പ ാളഓഫീസർമാെര വാർെ ാൻ ല ം വ െകാ �

    ആ വിദ ാലയ ളിെല പഠനരീതി. എ ായാ�ം അവിെട ടരാതിരി ാൻ അനാേരാഗ ം അേ ഹ�

    ി ണയായി. പിൽ ാല ് റിൽെ ഈ വർ�ഷ െള ഓർെ ് “ഭീതി െട ബാലപാഠം”എ നില ാ ്. ബിസിന ് അ ിനിേ ഷൻ പഠി ാൻ ല കള ഒ െകാ�

    ം ടി കഴി ി ാ ് അേ ഹ ിെ വിദ ാഭ ാസം അതിെ ശരിയായ ചാലിേല�വീ ്. അ െ ംബ ിൽ നി ഒര ാവെ ഊർ സ ലമായ സഹ�

    കരണം ഇ ാര ിൽ അേ ഹ ി സഹായകമായി. ഇ ാലമായേ ാേഴ ം അ �ം അ ം ബ ം േവർെപ ി ഴി ി . 18 5-ൽ ാഗിെ ാ േദശ�

    ന ാഡ് ിെല ഒ ജർ ൻ ജിംേനഷ ിൽ നി ് അേ ഹം ൾ വിദ ാ�ഭ ാസം ർ ിയാ ി.

  • റിൽെ 3

    ൾ വി േ ാേഴ ം റിൽെ ഒ കവിതാസമാഹാരം (Leben und Lieder:Bilder und Tagebuchblatter — ജീവിത ം ഗീത ം: ചി ം ഡയറി റി ക ം)

    സി ീകരി കഴി ി . സാഹിത ിലാ ് തെ ഭാവിജീവിതെമ ല �േബാധ ം അേ ഹ ി വ കഴി ി . 18 5-ൽ അേ ഹം ാഗ് ണിേവ ി�ിയിൽ ജർ ൻ ഭാഷ ം കലാചരി ം പഠി ാൻ േചർ . എ ാൽ പഠന മായി

    െപാ െ ടാനാവാെത 18 6-ൽ അേ ഹം മ ണി ിേല േപായി. ആ നഗര ി�െ ബൗ ിക ം സാഹിത പര മായ അ രീ ം അേ ഹ ിെ അഭി ചികൾേച തായി . Larenopfer, Traumgelkront എ ീ കവിതാസമാഹര ൾ ഇ ാ�ല ് അേ ഹം സി ീകരി . ചില നാടക ം എ തി അവതരി ി . തെ ആദ �കാലവളർ യിൽ നിർ ായകസ ാധീനം െച ിയ ഡാനിഷ് എ കാരൻ ജൻ ്പീ ർ േജ ബ്െസ ിെ (Jens Peter Jacobsen) തിക മായി പരിചയെ ംഇ ാല ാ ്.

    റിൽെ െട മെ ാ േപാർ�ൈ യ് ് (ചി ം: വി ി ീ�ഡിയ).

    18 7-ൽ െവനീ ് സ ർശി േ ാഴാ ് അ ിയാ ്-�സേലാമിെയ (Lou Andreas-Salome) റിൽെ ആദ മായി കാ�

    ്. അ ് 36 വയ അവർ ഒ ജർ ൻ ജനറലി�െ ം ഒ റഷ ൻ ീ േട ം മകളായി . െച ിൽ

    ീ ിഷ് നീ (Friedrich Nietzsche) അവേരാ ണയാഭ ർ�ന നട ിെയ ി ം അവർ ഒഴി മാ കയായി . റിൽ�

    േ െയ കാ തി പ െകാ ം േ അവർ ഒ ജർ ൻെ ാഫ െറ വിവാഹം െച ി . മാ ബ ം അേ �ഹ ിെ ജീവിത ിെല ഒ വഴി ിരിവായി . കാ കിമാ മ , റിൽെ െകാതി ി മാ സാ ി ം ടിയായി�

    അവർ. ഇതിെനാെ റേമ അേ ഹ ി ് റഷ െയ പരി�ചയെ ം അവരാ ്.

    18 വസ കാല ം 1 00 േവന ാല ം റിൽെഅവേരാെടാ ം റഷ സ ർശി . അേ ഹ ിെ “ആർ ി�തജ േദശ” ളിൽ ആദ േ ം ധാന മായി റഷ . തെ അ തിക െട,തെ ആ രയാഥാർ ിെ തീകമായ ഒ ബാഹ യാഥാർ മാ ് റിൽെഅവിെട ക ്. റഷ അേ ഹ ി ് ആദിമസ െട ഒ തിനിധാനമായി ,ൈദവ ം മ ഷ ം തി ം അക ഷമായി ലയി ഒ മ ലം. ഇവിെട വ ്അേ ഹം ലിേയാ േടാൾേ ാ ്, ലിയനി ് പാ ർനാ ് (േബാറി ് പാ ർനാ ിെപിതാ ് ), കർഷകജീവിത ിെ കവിയായ ിരിേഡാൺ േ ാഷിൻ ട ിയവെരപരിചയെ . ത ിൽ ള െപാ കയായി , കലെയ മതവിശ ാസമായി കാ ക

  • 4 1. ജീവിത ം തിക ം

    എ ആശയ ി േചാദകമായ കാവ സാമ ികൾ അേ ഹ ി ് ഈ യാ ക�ളിൽ നി ലഭി . അതിെ തിഫലനമാ ് 18 –1 03 കാല ് എ തി ീർ �

    ഭാഗ Das Stundenbuch enthaltend die drei Bücher: Vom moenchischenLeben; Von der Pilgerschaft; Von der Armuth und vom Tode (The Book of Hours)എ കവിതാപര ര. ആ മജീവിത ിെ കം, തീർ ാടന ിെ കം,ദാരി ിെ ം മരണ ിെ ം കം ഇ െന ഭാഗ ളായി ഒ ം

    ാർ നകൾ ആണവ. “ൈ വസ ാസിമാ െട കീർ ന ക ിൽ നികീറിെയ േപാെല” െ ാ ് ഇതിെന റി ് െഹ ർ പി ്മാൻ പറ ്.“എ ാൽ ഒ കീ റി ിൽ നട ്. ൈദവം ഇവിെട െവളി മ , ഇ ാ ്-പി�താവ , നാ ്, ാവ , ിയാ ്. മ ഷ ന , അവനാ ് ന െട ഏ ംഅ അയ ാരൻ; കാരണം, മ ഷ ർ ത ിൽ ിൽ അ ക േപായിരി .അവർ ൈദവെ േതടി ിടി ണം, അവെ േപ പറ ് ആ കൾ ടിനി ിട�

    , അവനവൻ ഒ ്.”

    ാര െവ ്േഹാഫ് (കട ാ ്:വി ിമീഡിയ).

    റിൽേ െട ൈദവം സാ ദായികാർ ി ഒഈശ രന ; അേ ഹം ആ പദം ഉപേയാഗി ് ഒജീവ ിെയ അെ ിൽ തിെയ, അെ ിൽ സ �

    ം അ ിത െ റി ് സാവധാനം േബാധ ദിഒ ാ സ െയ റി ാനാ ്. പരിണാമസി�

    ാ ിെ ം അതിമാ ഷെന റി നീ െടസ ിെ ം വിചി മായ ഒ സ ലന ി െടറിൽെ െചെ ് പ െമ ിയ െടആദികാരണമായ ഒ ൈദവ ില , അതിെ അ ി�മഫലമായ ഒ ൈദവ ിലാ ്. ഈ ക ിെല �ഖ മായ മെ ാ േമയം കലെയ റി കവി െടവീ ണമാ ്. “സർ ാ കത ഇ ാ വ െട കല�യാ ് മതം” എ ് റിൽെ ഒരിട പറ ി ്.

    ര ാമെ റഷ ൻ യാ കഴി ടേന റിൽ�െ െ െമനിന േവാർ ീഡിൽ കലാകാര ാ െട ഒ േകാളണിയിൽ േചർ�

    . 1 01-ൽ അേ ഹം ാര െവ ്േഹാഫിെന (Clara Westhoff) വിവാഹം െച ;് ശി ിയായ ഓഗ ് േറാദാ ിെ (August Rodin) ശിഷ യായി ാര.

    1 01-ൽ അവർ ് ഒ മകൾ ജനി ; ൈവകാെത അവർ പിരി ക ം െച . ത �െട വർ നേമഖലകളിൽ സ ത മായി വ ാപരി തിനായി സൗ ദപരമായ

    ഒ േവർപിരിയലായി അ ്.

  • റിൽെ 5

    1 02-ൽ ഒ ജർ ൻ സാധകെ താ ര ാർ ം േറാദാ ിെന റി ് ഒപഠനെമ താൻ റിൽെ പാരീസിേല േപായി. അ പ െകാ േ ്അേ ഹ ിെ ജീവിത ിെ േക മായി ആ നഗരം. മ നഗര ളിേല ംരാജ ളിേല ം യാ െച ാൻ േവ ി അേ ഹം പലേ ാ ം പാരീ ് വി േപായി�

    ്; 1 03-ൽ ഇ ലിയിെല വിയെറ ിെയാ, 1 03–04-ൽ േറാം, 1 04-ൽ സ ീഡൻ,1 06–08-ൽ കാ ി; ടാെത ദ ിണ ാൻ ്, െ യിൻ, ണീഷ , ഈജി ്. റേമബ േള ം േള ം സ ർശി ാനായി ജർ നിയിേല ം ഓ ിയായി�േല യാ കൾ. പേ , പാരീസായി റഷ െയേ ാെലതെ അേ ഹ ി�െ ര ാം വീ ്.

    റിൽേ െട പാരീ ് ഖജീവിത ിെ തല ാനമായി ി . നാരകീയജീ�വിത ിെ , ഖമി ാ വ െട, അഗതിക െട, െട, േരാഗിക െട, മരണ ി�െ നഗര മായി അ ്. ഭീതി േട ം ദാരി ിെ ം മരണ ിെ ം തല�

    സ ി ് സർലാ ിെല റിൽെ െട ശവ ടീരം (കട ാ ്: വി ിമീഡിയ).

  • 6 1. ജീവിത ം തിക ം

    ാനം. അേത ി ആഘാത ിെനാ ം തിെയാ കവിെയ പെ ിയ മെ ാ�ായി : േറാദാ മാ സഹവാസ ിൽ നി കി ിയ കലെയ റി

    തിെയാ അവേബാധം. കലാകാരൻ േചാദന ി േവ ി കാ ിരി ക എസാ ദായികപാഠ ി പകരം േറാദാ ് അേ ഹെ പഠി ി ് നിര രം �

    ി െച ക, കലെയ ഒ ിയായി കാ ക എ സ ം രീതിയാ ്. വിശദാം�ശ ൾ ം അർ ഛായകൾ ം ാധാന ം െകാ ക, മെ ി പരി വിഷയ ി�െ പെ േതടിേ ാ ക, േമയ ി ് െതാ റിയാ ഒ പം ന ക. ി�െല ം േനാ ദാം ക ീ ലിേല ം കലാേശഖര ളിേല ് കവി ് ഒ ൾ ാ ന ി�യ ം േറാദാ ് ആയി . ഷാൾ േബാദ് േലർ (Charles Baudelaire) ആയി പാ�രീ ് റിൽേ ന ിയ കാവ മാ ക.

    ഷാൾ േബാദ് േലർ (കട ാ ്:വി ിമീഡിയ).

    ഈ പാരീ ് ജീവിത ിൽ നി ാ ് റിൽ�െ തെ തിയ കവിതാരീതി െമനെ ്.ഇതിെന അേ ഹം വ -കവിത എ വിളി . ൈദന ി�നജീവിത ിൽ കാ ർ വ െള ലളിതമായഒ പദസ യം െകാ ് അ ഭവേവദ മാ ക എ �താ ് ഈ കവിതകൾ െകാ ് റിൽെ ഉേ ശി ്.1 07–08 കാല ് ര ഭാഗ ളായി ഇറ ിയ NeueGedichte ( തിയ കവിതകൾ) എ സമാഹാരമാ ്ഈ ഘ െ തിനിധാനം െച ്. ഇതിെല പലകവിതക ം ശി േട ം ചി േട ം ഭാവനാ ർ�

    മായ ഭാഷാപരാവർ ന ളാ ്. മ ചില കവി�തകൾ ശ േള ം ൈബബിൾ, മിേ ാളജി ൽ

    േമയ േള ം ഒ ചി കാരെനേ ാെല ആേലഖനം െച . ത േട ം സ �ത േട ം പരമസീമയിെല ഭാഷ നിലവിെല ഭാഷയിൽ നി ഭി മായ മെ ാ

    ഭാഷ തെ യാ . അേത സമയം പപരമായ ഈ ഭ ത ം ചാ ത ം അവയിൽനിഹിതമായ ൈവകാരിക ം ൈനതിക മായ വ ാപാര െള മറ പിടി മി .സേലാമിെ തിയ ഒ ക ിൽ റിൽെ തെ കവിതാരീതിെയ ഇ െന സംേ �പി ്: “ഭീതിയിൽ നി ് വ ൾ ി ക.”

    “ തിയ കവിതക ”െട ഗദ പ ി സമാ രമാ ് 1 04-ൽ േറാമിൽ വെ �തി ട ിയ Die Aufzeichnungen des Malte Laurids Brigge (മാൾെ റിഡ് ്

    ിേ െട േനാ ് കൾ) എ േനാവൽ. കവിതകളിൽ പ ാ ല ിൽ നി ്േനാവലിൽ ിേല വ : പാരീസിെല ഒ േഹാ ൽ റിയിൽ ഒ താമസി �

    ഒരാ െട ൈവയ ികമായ ൾ, “വ ”െട ി േചാദനമായ ആ“ഭീതി.” കവിതകൾ സിംബലി കൾ സ ം ക “ കവിത” െട ഉ ലമായ

  • റിൽെ 7

    മാ കയാെണ ിൽ മാൾെ അ ിത വാദസാഹിത ിെ ഒ ാ രം ആദ കാല പ�മാ ്. മ ഷ െന ാൾ, അവെ േലാകെ ാൾ ഉ തമായെതെ ി ം നിലനി�

    േ ാെയ കവി െട സംശയ ൾ ടിവ . ആ സേ ഹം കവിതെയ �തി ് കവി ന ായീകരണമായി മാ ക ം െച : കലയി െട ജീവിത ിെആ രാർ ം േത ക.

    ഈ േനാവലി േശഷം റിൽേ െട രചനാജീവിത ിൽ ഒ ംഭനാവതെ ഉ ായി. 1 13-ൽ ഇറ ിയ െചറിയ ഒ കവിതാസമാഹാരമ ാെത പതി �

    െകാ േ ് അേ ഹം മെ ാ ം തെ സി ികരി ക ായി . 1 12-ൽവിലാപഗീത െട ൈശലിയിൽ അേ ഹം ര കവിതകൾ എ തി. പേ അവ

    സി ീകരി ാൻ ഒ െ ി . കാരണം, തിെയാ കവിതാപര ര െട ആദ ക�വിതകൾ ആണവെയ ് അേ ഹ ി േതാ ി. ീ ്സിയിെല ഡ േണാ കാസിലിൽതാമസി േ ാഴാ ് റിൽെ ഈ കവിതകൾ എ ്.

    ഒ ാം േലാകമഹാ ം ആരംഭി േ ാൾ അേ ഹം മ ണി ിൽ ആയി .1 15 ഡിസംബറിൽ അേ ഹെ ം നിർ മായി ഓ ിയൻ ൈസന ിെല .എ ായാ ം 1 16 ണിൽ അേ ഹ ി ് സിവിലിയൻ ജീവിത ിേല മട ി�േ ാരാൻ കഴി . ഇ ാലെ സാ ഹ ാ രീ ം അേ ഹ ിെ ജീവിത ി ംകവിത ം േചർ തായി ി . ം അവസാനി േ ാേഴ ം മരവി ഒരവ യി�ലായി അേ ഹം. കാര മായി എ തിയ ് 1 15 ശര ാല ് ഡ േണാ വിലാപ ി�െ നാലാം ഭാഗം മാ ം.

    ഷാ ഡി മ േസാ ് (കട ാ ്: വി ിമീഡിയ).

    അ ഏ െകാ ം റിൽെസ ി ്സർല ിൽ തെ യായി .േറാൺ നദി െട കരയി ഷാ ഡിമ േസാ ് (Château de Muzot) എകാസിലിൽ ആയി അേ ഹം താ�മസി ി ്. 1 22 െഫ വരി�യിൽ വർഷ ൾ ് ട ിവDuineser Elegien (ഡ േണാ വിലാപ�ഗീത ൾ) അേ ഹം ർ ിയാ ി.മാ മ , േമയ ി ം ഭാവ ി ംആ കവിതകേളാ സമാനമായ മെ ാ

    55 കവിതകൾ, sonette an orpheus (ഓർഫ ് ഗീതക ൾ), അ തീ ിതമാ ംഅയ മാ ം അേ ഹ ി ‘വ േച ക’ ം െച . “ആ നികകാല ് എ തെഏ ം മഹ ായ കവിതാപര ര” എ ാ ് േകാളിൻ വിൽസൺ ഡ േണാ കവിത�കെള വിേശഷി ി ്. എലിയ ിെ ‘തരി മി’ ് ഇം ി ം അേമരി യി ം

  • 8 1. ജീവിത ം തിക ം

    ഉ ായ സ ാധീന ി സമാനമാ ് ഡ േണാ വിലാപ ൾ ് ജർ ൻ സംസാരി �രാജ ളിൽ ഉ ായെത ം അേ ഹം പറ .റിൽേ െട കവിത െട ഉ നിലയാ ് ഡ േണാ. Stundenbuch (Book of

    Hours) ൽ ൈദവ ിേനാ ഒ മി ി ിെ ഭ ിയായി ട ിയ ജീവിതാരാധനമാൾെ യിൽ “ഒ ഗർ ി േമൽ ി ിട ഈ ജീവിതം യഥാർ ിൽഅസാ മാണ് ” എ സേ ഹ ി െട ഡ േണായിെല േ ാൾ സംശയ െളാഴി�

    ഒ തിയായി മാ . ആ നികമ ഷ ാവ െയ തിഫലി ി തി�െയാ മി ായി ഈ കവിതകെള കാണാം. ഈ മി ിൽ േലാക ിലാെക വ ാപ�കേമാ അതിനതീതേമാ ആയ ഒ സ യി ; പകരം ജീവിതെ ം മരണെ ം

    മിേയ ം ആകാശെ ം കാലെ ം ഒ മി ൾെ ാ ഒ ൾ പ െ �റി ാ ് റിൽെ പറ ്. ബിംബബ ലമായ ഒ പ ശാ ി െടയാ ്റിൽെ തെ മി ിെന വിശദീകരി ്. ഗം തൽ മാലാഖ വെര ൾെ ാ �

    ഒ േ ണീബ മാ ് ആ സ . ഇവിെട മ ഷ ൻ നി നായിരി ്ശ മായതിെനെയ ാം അ ശ മാ ക എ ദൗത ിെ നിർ ഹണ ിനാ ്.

    “അ ശ ിെ േതനീ കളാ ് നാം.” മ ഷ െ ഈ വിധി ർ പം ാപി �് “പാ തിൽ”, “ തി തിൽ” ആ ്. അ െന കവി മാലാഖ (ൈദവ ിെ

    പര ായമാണ ് ) ിൽ മ ഷ വർ ിെ തിനിധിയാ . റിൽേ െട ഈസേ ശം ചിലർ തിെയാ മതമായി കാ േ ാൾ അനിയ ിതമായ സൗ ര വാദ�മാ ം ഒ കവി തെ സി ികൾ ഉപേയാഗെ ി സ യം വീെ ാൻ നട

    മ ളാ ം അതിെന ത ി ള വ ്.ഓർഫ ് ഗീതക ൾ റിൽേ െട വിജയഗീത ൾ ആെണ ് സി. എം. ബൗറ

    (C. M. Bowra) ഒ പഠന ിൽ പറ . “കവിത എ ാൽ എ ാെണ ം എ ാ ്തനി തിൽ നി കി ിയെത ം എ ാ ് താൻ അതിൽ നി തീ ി െത�

    ം റിൽെ ഈ ഗീതക ളിൽ കാണി ത . ആഹ്ളാദമാ ് ബലമായ ഭാവം.ഡ േണായിെല േവദന ം ഉത്ക ം രകമാണ ്. ഈ ര ക ം ഒ ായിേവണം കാേണ ്; ഒ ് മെ ാ ിെ സാ ി ിലാ ് കാശി ം.”

    തെ ജീവിതാവസാനകാല ് റിൽെ േചാദനം ക ് വേലറി, േകാേ ാട ിയ ് കവികളിലാ ്. ഇ ാലെ തിയ മി കവിതക ം ിൽ

    ആയി . എ ം അനാേരാഗ വാനായി റിൽെ ജനീവ തടാക ിനരികി �വാൽെമാ ് സാനിേ ാറിയ ിൽ ചികി യിലിരിെ 1 26 ഡിസംബർ 2 - ്ീമിയ കീഴട ി. ാപനവത് തമായ ി മത ിെനതിരായി അേ ഹം

    മരണശ യി ം ഒ േരാഹിതെ സാമീപ ം േവെ വ ക ം െച . ഒ കവിഎ നിലയി റിൽേ െട വികാസെ െഹർ ൻ െഹെ ഇ െന വിവരി �

    : “അസാധാരണമാ ്, െബാഹീമിയൻ നാേടാടി വിത െട ത ണസംഗീത ിൽ

  • റിൽെ

    നി ് ഓർഫ സിേല ആ യാ … പ ിേ അേ ഹ ിെ പാടവംഓേരാ ഘ ം കഴി േ ാ ം ടിവരിക ം അേ ഹ ിെ ളിേല ് തൽ

    തൽ ഴി ിറ ക മാ ്! ദിവ ാ തം േപാെല ഉത്ക ാ ലനായ, സേ ഹി�യായ, ബലഹീനനായ വ ി പി ിേല മാ ക ം പ സംഗീതം അയാളി െട

    തി നി ക മാ ്…” ഒ മതവിശ ാസ ം സാ നമണ ാൻ ഇ ാതി റിൽ�െ കലയിൽ ശാ ി കെ ി. േഹാൾൈറഡ് പറ േപാെല “സ ം അ �തികൾ ആവി രി ാ ം വി ലമാ ാ മായി റിൽെ എ തിയ കവിത താ മാറായഈ േലാക ് സ ം ദിശ കെ ാൻ ആ നികമ ഷ ൻ നട ിയ മ ളിൽവിജയം ക ഒ ാ ്.”

  • 2ഒേരെയാ കവിത ായി

  • റിൽെ 11

    ഹാ, അ െച ിേല എ താനാെണ ിൽ കവിതകൾ എ മായി�േ ാ . ഒരാ ്, കഴി െമ ിൽ ദീർഘമായ ഒരാ വൻ കാ�ി ് അർ ം മാ ര ം സ യി തിെനാ വിൽ െകാ ാ പ വരി നി�ൾെ താനാെയ ിലായി. കവിതകൾ, ആ കൾ ക േ ാെല, െവ ം വികാര �

    ള േ ാ (വികാര ൾ േനരേ തെ നി ൾ മാ ് ) — അ ഭവ ളാണവ.ഒേരെയാ കവിത ായി നിരവധി നഗര ൾ നി ൾ കാണണം, നിരവധി മ ഷ െരകാണണം, വ ൾ കാണണം, ഗ െട ഹിത ൾ നി ളറിയണം, പ ികൾപറ തറിയണം, ഭാത ിൽ വിട േ ാൾ െച െട േച ക ം നി ളറി�യണം. പരിചയമി ാ ിട ളിെല െത കൾ ഓർെ ാൻ നി ൾ ാവണം;

    തീ ി ാ സമാഗമ ം പേ തീ ി ി േവർപാ ക ം; നി ഢത�െട ളഴി തീരാ ബാല ിെ നാ കൾ, ഒരാഹ്ളാദ ം െകാ വ േ ാൾ

    അ ൈക നീ ിവാ ാെത (അ ് മ ാർേ ാ േവ ി തായി —) നി ൾ േനാ�വി വി അ ന മാർ; വളെര വിചി മായി ട ി ഒ വിൽ ഗഹന ം ര മായനിരവധി പരിണാമ ളിേല േപായ ബാലാരി കൾ; ഒ യന മി ാെത റികളിൽഒ ട ി നാ കൾ; കട രയിെല ലരികൾ; തല േമൽ ടി പാ േപാ ക�

    ം ന ൾെ ാ ം പറ ക ം െച യാ ക െട നാ കൾ — ഇെതാെ ംഓർെ ാൻ കഴി െകാ മായി . ണയനിർഭരമായ രാ ിക െട (ഒ ി�െനാ വ വ ത മായി ) ഓർ കൾ നി ൾ ാവണം; സവേവദനെയ �

    നിലവിളി ീകെള, പിറവി െകാ കഴി വീ മട െമലി വിള�റിയ ീകെള നി ൾേ ാ ായിരി ണം. മരി ാൻ കിട വർ രികി ംനി ൾ േപായിരി ണം. റ ി ജനാല ം ഒ െ ശ റിയിൽ മരി �കിട വർെ ാ ം നി ായിരി ണം; ഓർ കൾ ഉ ായ െകാ മായി ;അ യധികമാ േ ാൾ മറ ാൻ നി ൾ കഴിയണം; പിെ ാരി ൽ അവ മട ി�വ വെര കാ ിരി ാ വി ലമായ സഹനശ ി ം നി ൾ കാണി ണം.ഓർ കൾ മാ മായിെ ാ ാധാന മി . അവ ന െട േചാരയായി, േനാ ംേച മായി മാറിയതി േശഷം മാ മാ ്, േപരി ാതായി, ന ിൽ നി േവറി റി�യാതായതി േശഷം മാ മാ ് — അതി േശഷം മാ മാ ് ഒരത ർ ർ �

    ിൽ ഒ കവിത െട ആദ െ പദം അവ ിടയിൽ നി ദി ക ം റേവരിക ം െച ക എ ാ .

    (മാൾെ ലൗറിഡ് ് ിെ െട േനാ ിൽ നി ് )

  • Paul Klee: The Saint of the Inner Light (1921) (Source: Wikimedia).

  • 3എ തി ട ിയ കവികേളാട് 1

    വി െയനർ ന ാഡ് ിെല മിലി റി അ ാദമിയിൽ ഓഫീസർ േകഡ ് ആയി�പെ ാ കാരൻ ാൻ ് േ വർ കാ ് (Franz Xaver Kappus)െറയ് നർ മരിയ റിൽേ ് ആദ െ കെ ് 1 02-ലാ ്. റിൽെ അ ്

    ് ശി ിയായ േറാദാ ിെ ൈ വ ് െസ റിയായി േജാലി െച കയാ ്.തെ കവിതകെള റി റിൽേ െട അഭി ായമാ ് കാ ി ് അറിേയ ിയി�

    ്. ഒ ം താൻ ഏ വഴിയിേല ാ ് തിരിേയ െത ് (സാഹിത കാരനാജീവിതം തിരെ േണാ അേതാ മിലി റി പരിശീലനം ർ ിയാ ി ആേ ാ-�ഹംേഗറിയൻ പ ാള ിൽ ഓഫീസറാവേണാ) എ തിൽ ഉപേദശ ം േത ്.റിൽേ െട മ പടി 1 03 െഫ വരി 17-നാ ്. അ െന ട ിയ ആ കെ �

    ് 1 08 ി മ ് വെര നീ . 1 2 -ലാ ് കാ ് റിൽെ തനി യ പക കൾ ഒ കമാ ി സി ീകരി ്.

    െച ാരനായ ഒ കവി യ ക കളായി , െച ാരനായ ഒ കവിഎ തിയ ക കളായി േവണം ഇ വായിേ െത ് ആേരാ പറ ി ്. റിൽ�േ ് അ ് 26 വയ മാ േമ ായമായി . ചില കവിതാസമാഹാര ൾ സി�

    ീകരി ി െവ ി ം മഹാനായ ഒ കവിയായി അേ ഹെ അടയാളെകവിതകൾ, Neue Gedichte തിയ കവിതകൾ (1 07-1 08) ത വ, എ താൻ കിട�

    േത . ംബപര ം സാ ിക മായ ൈവഷമ ൾ പല ായി .േറാദാ മാ സഹവാസം അേ ഹ ിെ അേത വെര കാവ ജീവിത ിൽനി ർ മായ ഒ വിേ ദ ി ് അേ ഹെ നിർ ി ക മായി . റിൽ�േ തെ ഒ ക ിൽ പറ ്:1 റിൽെ ാൻ ് കാ ് എ െച ാരനായ കവിെ തിയ ക കളിൽ നി ്.

    13

  • 14 3. എ തി ട ിയ കവികേളാട്

    “നി െള ആശ സി ി ാൻ മി വ ി നി ൾ ചിലേനരംണയാ ലളിത ം വിനീത മായ വാ കൾ പി ിൽ സ മാ�

    െയാ ജീവിതം നയി കയാെണ ക ത േത. വളെരയധികം ൈവ�ഷമ ം സ ട ം നിറ താണയാ െട ജീവിതം, അവെയ േനരി�ടാൻ അതി തീെര ാ ി മി . എ ാൽ അത െനയായി ിെ �

    ിൽ ആ വാ കൾ അയാൾ കെ ക മി .”

    റിൽെ കാ സി ന ഈ ഉപേദശ ൾ അേ ഹം തനി തെ ന താ�യി േവണം കാണാൻ. സ യം ഒ ട ാരനായി മാ കയാണേ ഹം. അ െന�െയാരാൾ സ ം ജീവിത ം കല ം ചി െ േ ് എ െനയാെണ തി

    മാണ ളാ ് ഈ ക കളിൽ ഉടനീളം ചിതറി ിട ്. ഒരർ ിൽ േറാ�ദാ ായി മാറിയ റിേ യാ ് ആ ഉപേദശി എ ം വായി ാം. കാരണം, ആ ശി ി�യാ ് കവിെയ പഠി ി ്, ഏകാ തയാ ് കലാകാരെ സ രാജ െമ ്, കലെയനിത െ ാഴിലായി േവണം കാേണ െത ്.

    1 നി െട കവിതകളിൽ കാര െമെ ി േ ാെയ നി ൾ േചാദി .നി ളവ സാധകർ യ െകാ . മ കവിതക മായി നി ൾ അവെയതാരതമ ം െച . ചില സാധകർ നി െട പരി മ െള തിര രി േ ാൾനി ൾ വിഷമമാ . നി െള ഉപേദശി ാൻ എനി മതി ത െകാപറ കയാ ്, ആ വകെയാെ െര ള ക. നി ൾ റേ ാ േനാ ്;നി ൾ െച താ ം അ തെ . ആർ ം, ആർ മാവി നി െള ഉപേദശി�

    ാൻ, സഹായി ാ ം. ഒ വഴിേയ : ഉ ിേല ിറ ക. എ താൻ നി െള അ ശാസി �

    േചാദനേമെത ് കെ ക; നി െട ദയ ിെ അത ഗാധതകളിേല ് അതി�െ േവ കേളാടിയി േ ാെയ ് േനാ ക. എ ത െതെ ാ വില വ ാൽമരി ക തെ തനി ഗതി എെ ാരവ യിേല താെന ിയി േ ാെയസ യം േചാദി ക. അതിെനാെ പരി രാ ി െട ഏ ം നി മായ ർ �

    ിൽ ഇ െന സ യം േചാദ ം െച ക: ഞാൻ എ തേണാ? സത സ മായ ഒ �ര ിനായി തനി ിേല ് ആഴ ിലാഴ ിൽ ഴി ിറ ക. ഴ െ ാ

    സ തമാ മ പടിെയ ിൽ, ഗൗരവ ർ മായ ആ േചാദ െ ‘എ തണം’ എലളിതമായ മ പടി െകാ ് ആ വിശ ാസേ ാെട േനരിടാൻ നി ൾ കഴി െമ�

    ിൽ, എ ി ിെ നി ൾ തിേ ൽ സ ം ജീവിതം പ യർ ാം. ഇേ ാഴനി െട ജീവിതാവശ മായി മാറിയിരി . എ നി ാര ം അഗണ മായ നി�മിഷ ി മാവെ , ആ ഒ ത ര െട ചി മായിരി ണം, മാണപ മായിരി ണംനി െട ജീവിതം.

  • റിൽെ 15

    എ ി പിെ നി ൾ തിയിേല ക. താൻ തെ ആദിമ ഷ ൻ എനാട േ ാെട കാ ം അ ഭവി ം േ ഹി ം ന െ െമാെഎ തിവ ക. ണയകവിതകൾ എ താൻ േപാക ്, ട ിെല ി ം; ഏ ംക െവ വിളികളാണവ. മിക ം, ചിലേനരം ഗംഭീര മായ പാര ര ൾ ആവകയിൽ സ മായിരിെ വ ിപര ം അന ാ ശ മായെതാ ി ാൻ ഉ �ത ം പാകെമ ിയ മായ േശഷികൾ തെ േവണം. െപാ വിഷയ െള ക തിയി�രി ക. നിത ജീവിതം വ കാ വിഷയ െള ൈകെയ ി ിടി ക. നി െടസ ാപ െള ം അഭിലാഷ െള ം റിെ ക; നി െട മന ി െട കട േപാ�

    ചി കെള ം, രമായേതതി വിശ ാസെ ം റിെ ക. അെതാ�െ ം വർ ി ക, അകം നിറ , നി മായ, എളിമെ ആ ാർ തേയാെട.

    ം കാ വ െള, നി െട സ രംഗ െള, നി െട ഓർ വിഷയമാ �വെയ ആ ാവി ാര ി പേയാഗെ ക.

    നി െട നിത ജീവിതം കവിത വിഷയമാവാൻ മാ ം സ മെ േതാ �െവ ിൽ ജീവിതെ പഴി ചാരാൻ േപാക ്, സ യം പഴി ക. ജീവിത ിെ

    ധന തകെള ആവാഹി വ ാൻ ാ നായ കവിയായി ി ഇനി ം താെന പരി�തപി ക. എെ ാൽ സർ ധനനായ കലാകാര ദാരി േമയി — യാെതാ ംഅ ധാനമ യാൾ ്, അഗണ മ . ഇനിയഥവാ, നി െളാ തടവറയിലാെണ ം,

    റംേലാക ിെ ശ ളിൽ നി നി െള െകാ ിയട കയാ ് അതിെ മ �കെള മിരി െ , അേ ാ ം നി ൾ സ മായി േ ാ നി െട ബാല കാലം,വിലമതി ാനാവാ ആ ര ം, ഓർ ക െട ആ ഭ ാഗാരം. അതിേല നി ൾ

    തിരി ക. വി രമായ ഒ തകാല ിെ മ മർ അ തികെള ഉയർ ി�െ ാ വരാൻ മി ക. ആ വിശ ാസം നി ൾ ൈകവ ം. നി െട ഏകാ�

    ത വികസ രമാ ക ം, സാ െവളി ിൽ നി ൾ ടിേയറാെനാരിടമാ ക�ം െച ം. റംേലാക ിെ ആരവ ൾ അകെലയകെല ടി കട െപാെ ാ ം.

    ആ ാരാമനായിരി ഈ അവ യിൽ നി ്, ഈ സമാധിയിൽ നി ്കവിത റെ ാലാവെ , അ ന കവിതയാേണാെയ നി ൾ േചാദി നട ക�

    മി . അവയിേല സാധകെര ആകർഷി വ ാൻ നി ൾ മി ക മി .കാരണം അവയിൽ നി ൾ േകൾ ക നി െട തെ ശ മായിരി ം. അവയിൽനി ൾ കാ ക നി െട ജീവിതാംശമായിരി ം. നി െട ജ സ ായിരി മ�

    ്. ഒ കലാ ി ഉ തമായിരി ം, ഒരനിവാര തയിൽ നി ാ ് അ ജ െമ �െത ിൽ. ഇത ാെത മെ ാ മാനദ മി .

    അതിനാൽ, എനി തരാൻ ഈെയാ പേദശേമ : ഉ ിേല ിറ ി സ ംജീവിതം ഉറെവ ് എ യാഴ ിലാെണ കെ ക; ആ േ ാത ി ാ�

    ം താെന തേണാെയ േചാദ ി ഉ രം. ആ ഉ രം ൈകേയ ക, അേത�

  • 16 3. എ തി ട ിയ കവികേളാട്

    പടി, വിശകലന ിെനാ ം നി ാെത. എ കാരനാ ക എ താ തെ നിേയാ�ഗെമ ് നി ൾെ ാ പേ െതളി കി ിെയ വരാം. എ ിൽ ആ വിധി ഏെ �

    ക. അതിെ ഭാര ം അതിെ താപ ം േപ ക. റേമ നി ് എ തിഫലമാ�ണതി ലഭി ക എ േചാദി ക മ ്. എെ ാൽ കലാകാരൻ ത ിലട ിയഒ േലാകമായിരി ണം; തനി േവ െതാെ അയാൾ ത ിൽ നി തെ കെ �

    ണം; പിെ , താൻ പരിണയി തിയിൽ നി ം.ത ിേല ം, തെ ഏകാ തയിേല ഈ അവേരാഹണ ി േശഷ ം

    കാവ ജീവിതം നി ൾ ത ജിേ ിവ െവ വരാം. ഞാൻ പറ േപാെല,എ താെത ജീവി ാെമെ ാ േതാ വ കഴി ാൽ എ നിർ ാൻ അ �മതി. അേ ാൾ ടി ഞാൻ പറ ഈ ആ ാേന ഷണം ഫലമി ാ താ ി .അതി ിെ നി െട ജീവിതം അതിെ വഴി െതളി െപാെ ാ ം. ന നിറ �തായിരി ം, സ ം വിശാല മായിരി ം, ആ വഴികൾ.

    2 സാഹിത വിമർശന ൾ കഴി വായി ാതിരി ക എെ ാ നിർേ ശംനി െട ിൽ വ ാൻ ഈ സ ർഭ ിൽ എനി േതാ കയാ ്. അവഒ കിൽ ജഡ ായ ം, അർ ന ം, ക ി മായ ൻവിധികളായിരി ം; അെ �

    ിൽ വിദ മായ വാചകമടികൾ. ആ വീ ണ ൾ ് ഇ ംഗീകാരം കി ിേയ ാ�െമ ിൽ നാെളയ ാ ക മി . ചിര നമായ ഒേരകാ തയാ ് കലാ ിക െടസ എ പറയാ ്; വിമർശന ി ് അ മന ിലാ ക എ തി . േ ഹ�

    ിേന അതിെന കട പിടി ാ ം, ൈകയിെല ാ ം, നീതിേയാെട വിലയി ാ�കഴി . തർ ൾ ം ചർ കൾ ം അവതാരികകൾ മ , നി െട

    അ രാ ാവി ം നി െട അ തികൾ മാ ് നി ൾ കാ െകാ േ ്.ഇനിയഥവാ ഒരി ൽ നി ൾ പിശകിയാ ം, നി െട ആ രജീവിത ിെവികാസം കാല േമണ നി െള മ ൾ ാ കളിേല നയി െകാ ം. നി െടതീർ കൾ ് അവ േടതായ നി ം അക ഷിത മായ ഒ വികാസം അ വദി�

    െകാ ക; എ ാ വികാസ െള ം േപാെല അവ ം ഉ ിെ ിൽ നി ാവേര ്; അവെയ തി െ ്. കാലം തികേ പിറവി ാ . നി െടമന ിൽ പതി േതെതാ ം, അ തി െട ണേമാേരാ ം ഉ ിെ ിൽ,ഇ ിൽ, വാ കൾ മ റം, ി ാപ മായ േചാദനക െട മ ല ിൽ സാ�ഫല ിെല െ ; നി ൾ എളിമേയാെട, മേയാെട കാ ിരി ക ം െച ക,

    തിെയാ െതളി ം പിറവിെയ ർ ിനായി; കലാകാരനായി ജീവി �കെയ ാൽ ഇ െന ഒരർ േമ : ിയിലായാ ം ഹണ ിലായാ ം.

    ഇതിൽ കാലം ഒരള േകാലാ മി . ഒ െകാ ം ഒ കാര മ . പ െകാ ംഒ മ . കലാകാരനാ ക എ ാൽ കണെ ക ം കണ ക മ ; ഒ മരം

  • റിൽെ 17

    േപാെല വിള ക എ ാ ്; മരം അതിെ ജീവ വെ തി െ ി ; വസ �ിെല െകാ ാ കളിൽ അടി പറിയാെത നി കയാണ ്, പിെ േവനൽ വരാതിരി�േമാ എ ശ െയാ മി ാെത. േവനൽ വ തെ യാവണം. അ പേ ത ൾ�

    ിൽ നിത ത നീ കിട കയാ ്, അതിര ം നി മായി എ അറി�േവാെട ജീവിതം ജീവി വരിേലേ വ േച ക . എെ ജീവിത ിെലഒ നിത പാഠമാ ്, പലപല േവദനകെള ഞാൻ പഠി താ ്, ഞാൻ കടെ �

    ഒ പാഠ മാണ്: മയാെണ ാം!

    3നി െട ദയ ിൽ ഉ രം കി ാെത കിട േചാദ ൾ ിൽ ഒര ംമ കാണി ക, ആ േചാദ െള െ േ ഹി ാൻ പഠി ക, അട കിട�റികെളെയ േപാെല, ന തീർ മന മായ ഭാഷയിെല തിയ ക െള�

    േ ാെല. ഉ ര ൾ േതടിേ ാക ്; അവ സ ീകരി ാൻ ഇേ ാൾ നി ൾ അർഹ�നായി ി , കാരണം, അവെയ അ ഭവമാ ാ കഴി നി ൾ ായി ി എ ത�െ . സർവ ം അ ഭവമാ ക എ തിലാ കാര ം. ഇേ ാൾ േചാദ ൾ നി ൾ�

    ഭവമാകെ . എ ിൽ വി രഭാവിയിെലാ നാൾ പതിെയ തിെയ, നി ൾ േപാ �മറിയാെത ഉ ര ൾ നി ൾ ഭവമാെയ വരാം. തീർ ം സം ം ആഹ്ളാ�ദ ദ ം നിർ ല മായ ഒ ജീവിതൈശലി തനി ായി മന ിൽ കാണാ ം ആ �

    ണം െച ാ ം നട ിൽ വ ാ ശ ി നി ൾ ഉ ിൽ െകാ നട െവ�തെ ം വരാം. അതിനായി സ യം പരിശീലി ി ക; അേത സമയം, വ െത�ിെന ം, നി െട സ തേ യിൽ നി ാണ വ െത ിൽ, നി െട അ �

    രാ ാവിെ ഒരാവശ ിൽ നി ാ വ െത ിൽ, ർ വിശ ാസേ ാെട ൈക�െ ാ ക, ഒ ിെന ം െവ ാതിരി ക.

    ൈലംഗികത രമാ ്; അെത, അ രം തെ യാ ്. പേ ന പറ�ി ഉദ മ ളിൽ രമ ാ തായി ഏതിരി ? സാരമായി െത ാം �

    രമാ ്, സാരമ ാ തായി ഒ മി താ ം. ഇതംഗീകരി ാൻ നി ൾ ായാൽ, നി�ളിൽ നി ്, നി െട സ ം ത ി ം മേനാഭാവ ി ം നി ്, നി െട

    സ ം അ ഭവസ ിൽ നി ്, നി െട ക കളിൽ നി ്, നി െട ബാല �കാല ിൽ നി ് ർ മാ ം നി േടതായ ഒ ബ ം (മാ കൾ സ ാധീനി ാ�

    തായ ഒ ് ) ൈലംഗികതേയാ പെ ാൻ നി ൾ ായാൽ, എ ിൽ നി ൾവ ിത മി ാ വനാ െമേ ാ, നി െട ഏ ം അനർഘമായ സ ായ ൈലംഗി�കത ് നി ൾ അർഹന ാതാ െമേ ാ പിെ േപടി ാനി ാതാ .

    ഉടലിെ ആന െള മേ െതാ ഐ ിയാ ഭവം േപാെല തെ എ ാൽമതി — മായ കാ േപാെല, ന ായി പ ഒ മ രഫലം നാവിൽ നിറ �േ ാെല. ന ന െ മഹ ായ ം അന മായ ാനമാണ ്, എ ാ ാ�

  • 18 3. എ തി ട ിയ കവികേളാട്

    ന ിെ ം ർ ത ം മഹിമ മാണ ്. അതിെന ൈകെ ാ തിൽ ഹീനമാ�യിെ ാ മി . മി വ ം അതിെന പേയാഗെ , ർവ യം െച എ �താ ഹീനമായി ്. ത െട ഏ ം ഉ തമായ ർ ളിേല മാർ �മായി അതിെന ഉപേയാഗെ തി പകരം സ ം ജീവിത ിെല വിരസ ം

    ീണിത മായ ഇട ളിൽ ഒ േലാഭനമായി ാ ് അവരതിെന കാ ്.ഭ ണം കഴി തിെനേ ാ ം മ ഷ ൻ മെ ാ ായി മാ ിയിരി . ഒരിട�റ ം മെ ാരിട ത ം ആ അടി ാനപരമായ ആവശ െ േ ാ ം ക ഷ�

    മാ ിയിരി . ഇേത കാരം തെ ക ഷമായിരി , ജീവിതം സ യം നവീ�കരി സരള ം അഗാധ മായ എ ാ ആവശ ം. വ ി പേ , അവെയെതളിെ ാ േത , ആ െതളിമയിൽ ജീവി ാ േത — അന െര അമി�തമായി ആ യി ി അയാെള ിൽ, ഏകാ ത മായി ഉട ടിയിലാണയാെള�

    ിൽ.ജ ളി ം സസ ളി െസൗ ര ം േ ഹ ിെ ം അഭിലാഷ ിെ �

    ം ക ം ചിര ന മായ പമാെണ ം നാേമാർ ക. സസ െളേ ാെലതെേവണം നാം ജ െള ം വീ ി ക — മാ ർ മാ ം േസ േയാെട ം വള �ക ം വർ ി ക മാണവ; അ പേ , െഭൗതികമായ ഖ ി ം േവദനയി ം നി�

    , അവെയ ാ ത ം േസ െയ ാൾ, തിേരാധെ ാൾ ശ മായ ആവ�ശ കതകൾ വഴ ിയി ാ ്. ഈ രഹസ ം െകാ നിറ ിരി കയാ ്, മിഅതിെ ഏ ം നി ാരമായ വ ൾ വെര. ഹാ, അതിെന നി ാരമായി കാണാെതഎളിമേയാെട ആ രഹസ െ ൈകേയ ാൻ ന ാെയ ിൽ, ഭവ തേയാെട െകാ �നട ാൻ ന ാെയ ിൽ, അതിെന നി ാരമായി കാണാെത എ ഭയാനകമാം വിധ�

    ിൽ രമാണെത റിയാൻ ന കഴിെ ിൽ!ത ിെല ഉർവരതെയ ഭ ിേയാെട കാണാൻ മ ഷ നാെയ ിൽ! ആ ീയേമാ

    െഭൗതികേമാ ആയി ാണതിെ ആവി ാര െള േതാ ിയാ ം സാരാംശ ിൽര ം ഒ തെ . കാരണം, ആ ീയമായ ഒ ി ം ളെയ ് െഭൗതികത�യിലാ ്, ര ി ം ഒേര തി മാ ്; ശാരീരികാന െട റ ടി െസൗമ ംനിർ തിദായക ം ചിര ന മായ ഒരാവർ നമാെണേ മേ ്. ‘ ാവാ�കാ , ജനയിതാവാകാ , പെ ിെയ ാ ’ െഭൗതികേലാക ്അ സാ ാ രി െ ിെ ിൽ, ജ െട ം വ െട ം അളവ സ തിഅതി ലഭി ിെ ിൽ ഒ മ ാതായിേ ാ . ിയിൽ നാം അ ഭവിആന ം അവാച മാം വിധ ിൽ ര ം സ മാെണ ിൽ അതി കാരണം �ജനന ിെ ം ജനന ിെ ം േകാടി ണ ായ ർ െട തിപര രഅതിൽ നിറ എ തെ . ി എെ ാ ചി ഒരാ െട മന ിൽ ഉദയം

  • റിൽെ 1

    െകാ േ ാൾ ണയ ിെ ഒരായിരം വി തരാ ികൾ അതിൽ വീ ം ജ െമ�കയാ ്, അതിെന ഗംഭീര ം ഉദാ മാ കയാ ്. രാ ികളിൽ ത ിെലാ�

    മി വർ, സി േയാെട ഉട കൾ െക ിവരി വർ, അവർ ഭവ മായഒര ാനം നിർവഹി കയാ ്, അവാച മായ ഹർഷ െള റി പറയാൻ ഭാ�വിയിൽ ജനി ാനിരി ഏേതാ കവി െട ഗീത ിനായി മാ ര ം ഗഹനത ംബല ം േശഖരി വ കയാ ്. അവർ ഭാവിെയ ആവാഹി വ കയാ ്; ഇനിയ�ഥവാ, അവർെ ാ ലിതം പിണ െവ ിരി െ , അ തേയാെടയാ ് അവർആശ്േളഷി െത ിരി െ , എ ാൽ ടി ഭാവി വ േച കതെ െച ം, തി�െയാ മ ഷ ജീവി ജ െമ ം, യാ ികത േമൽ തിനിയമം മാ ം,ബലി ം അ തിേരാധ മായ ഒ ബീജം തനി ായി സ യം റ ഒര ി�േല ് ഊ േ ാെട േവശി ക ം െച ം.

    വ െട ഉപരിതലം ക വഴി െത ാൻ നി െകാ ്; ആഴ ളിൽഎ ാം നിയമമെ . ആ നി ഢത അയഥാർ മായി, വികലമായി അ ഭവി �വർ ് — അ െന വർ റെ ാ മ — അ ന െ െ ി ം ആ ന ംഅവെര സംബ ി മാ േമ . ആ നി ഢതെയ റി രാെണ ി ം അതവർഅ തല റയിേല പക ്, വ ഒ ക ് െകാേ ി േ ാെല. േപ�

    കൾ എ യാെണ ം എ സ ീർ മാ ് ഓേരാ ജീവിതെമേ ാർ ം മനക ഷമാ ക മ ്. ബലമായ ഒ മാ ഭാവം പര രാകർഷണ ിെ പ�

    ിൽ സർവതി ം േമ െ മാവാം.ഒ കന ക െട, ഇനി െമാ ം ൈകയവരി ി ി ാ ഒ വ ി െട, െസൗ�

    ര ം എ പറ ് അവ െട മാ ത മാ ്, അതിെ തീ യാ ്; അതിെഒ ം ഉത്ക ക ം അഭിലാഷ മാ ്. അ െട െസൗ ര മാകെ , �ഷി മാ ത ിേ ം. ായമായ ഒ ീയിൽ അെതാ വി ല തി മാ .

    ഷനി ് ഒ മാ ഭാവെമെ നി േതാ , ശാരീരികമാ ം ആ ീയ�മാ ം. ജനനം ഒ തര ിൽ സവം ടിയാ ്; സവം തെ യാ ്, അയാൾതെ ഉ ിെ ിൽ നി ് ി നട േ ാൾ സംഭവി ം.

    ആണി ം െപ ി ം ത ിൽ നാം ക തിെന ാൾ അ ബ മായിരി�ാ ്. േലാക ിെ നേവാ ാനം ഒ പേ , ഇതിലായിരി ാം: ീ ം �

    ഷ ം, സകലവിധ ചി ാകാ ഷ ളി ം വിേദ ഷ ളി ം നി രായി, ഒരാൾതെ വിപരീതെ എ ാെത സ ം സേഹാദരെനേയാ സേഹാദരിേയേയാ ഒര�യൽ ാരെനേയാ എ േപാെല അേന ാന ം േത ക; മ ഷ ജീവികളായി ത ിെലാ �മി ക; ത െള ഭരേമ ി ിരി ൈലംഗികത എ ഭാരി മതല െഗൗരവേ ാ�െട ം മേയാെട ം ഒ മി വഹി ക.

  • 20 3. എ തി ട ിയ കവികേളാട്

    ഭാവിയിൽ പലെരെ ാ ം സാ മാ െതാെ ഏകാകിയായ മ ഷ ്അ യധികം പിശ കൾ വ ാ സ ം ൈകകൾ െകാ ് ഇേ ാേഴ െച �ട ാ േത . അതിനാൽ ിയെ േ ഹിതാ, നി െട ഏകാ തെയ േ �ഹി ക. അ െകാ ാ േവദന സഹി ാൻ പഠി ക, അതിെന പാടി മറികട ക. തനിേ മ വർ അകെലയാെണ േ നി ൾ എ തിയ ്; നി െടകാ ാ വി ലമാവാൻ ട എ ാണ കാണി ്. അ ് അകെല�യായി ഴി െവ ിൽ നി െട ച വാളം ന ളിേല വികസി ിരിഎ ാണർ ം. നി െട വളർ യിൽ ആഹ്ളാദി ക; തീർ യാ ം ആ വളർ �യിൽ നി ൾ ാെര ം ഒ ം ാനാവി ; പി ിലായിേ ായവേരാ െസൗമ രാ ക,അവ െട സാ ി ിൽ നി െട െപ മാ ം ആ വിശ ാസ ം അേ ാഭ ത ംനിറ താവെ ; നി െട സേ ഹ ൾ െകാ ് അവെര പീഡി ി ്; നി �

    െട ആ വിശ ാസേമാ അവർ പിടി കി ാ നി െട ആഹ്ളാദേമാ െകാ ്അവെര വിര ക മ ്. സരള ം ആ ാർ മായ ഒ ചാർ യിേല ് അവെരെകാ വരാൻ മി ക; നി ൾ നിര രം മാറിെ ാ ി ാ ം ആ ബ ിമാ ം വരണെമ മി . നി ളിൽ നി വ ത മാണെത ി ം അവർ ജീവിജീവിതെ േ ഹി ക. ായമാ വേരാ പരിഗണന കാണി ക; കാരണം,നി ൾ അ േമൽ വിശ ാസമർ ി അേത ഏകാ തെയ ഭയ വരാണവർ.

    ികൾ ം ര ിതാ ൾ മിടയിൽ നിേത ന അരേ ആ ബലപരീ ണനാട�ക ി െകാ ാെത േനാ ക. അ ിക െട ശ ി കവർെ കയാ ്,തിർ വ െട േ ഹെ പാഴിലാ ക മാ ്; ികെള മന ിലാ ിെ ി ം

    ച ല ം ഊ ള മാണേ ാ, അവ െട േ ഹം. അവരിൽ നി ് ഉപേദശം േതട �്, അവർ തെ മന ിലാ െമ േമാഹി ക മ ്. പകരം, ഒ പി സ

    േപാെല തനി ായി കാ വ ിരി ഒ േ ഹ ിൽ വിശ ാസമർ ി ക, ഒശ ി ം അ ഹ ം അതി ് എ ഢവിശ ാസ ായിരി ക. നി െടഏ ം അകലേ യാ കളിൽ േപാ ം ആ സാ ി ം നി േളാെടാ ാ�

    ക ം െച ം.

    4 ഒേരകാ തേയ , അ വി ലമാ ്, അ സഹി ാൻ എ മ ; ഏെതാമ ഷ െ ജീവിത ി ാ ം, തെ ഏകാ തെയ ഏെത ി ം വിധ ി�സഹവാസ മായി, അതിനി എ അധമ ം നി ാര മായിേ ാെ , സേ ാഷ�

    േ ാെട വ മാറാൻ അയാൾ െകാതി നിമിഷ ൾ; എതിേര വ യാൾ എവില െക വനായാ ം അയാ മായി ഒ േനരിയ സൗ ദ ിെ മിഥ യിേലർെ ടാൻഅയാൾ ആശി േപാ ം. എ ാൽ ആ തരം േനര ളിൽ െ യാവാം, ഏകാ ത

  • റിൽെ 21

    തഴ ം; കാരണം, അതിെ വളർ ഒ ബാലെ വളർ േപാെല േവദന നിറ�താ ്, വസ ിെ ട ം േപാെല വിഷാദം നിറ മാ ്. അ െകാ

    പേ , നി െട മന ിടിയ ്. നി ൾ േവ തിതാ ് — ഏകാ ത, ഉനിറ ഏകാ ത. തെ ഉ ിേല ിറ ക, മണി കേളാളം ആെര ം കാണാ�തിരി ക — അതിേല ാ ് നി െളേ ്. ിയായിരി േ ാൾ തിർ വർ�

    ിടയിൽ നി ളറി ഏകാ ത: കനെ , വലിയ കാര ളിൽ കിയിരി ക�യാണവെര ് അ നി ൾ േതാ ിയി ; കാരണം, അവർ അ തിര ിലാ�യി , എ ാണവർ െച െത ് നി ൾ പിടി കി ാ മായി .

    അവ െട ികൾ നി ാര ം അവ െട ജീവിത ികൾ വ ം ജീ�വിതേ ാ ബ ം റി മാെണ േബാ ം വ കഴി ാൽ പിെ �െകാെ ാ ിെയേ ാെല േലാകെ േനാ ി ടാ — തനി പരിചിതമായെതാ�

    ിെനേ ാെല, നി െട സ ം േലാക ിെ ഗഹനതയിൽ നി ്, നി െടഏകാ ത െട ൈവ ല ിൽ നി ്, നി െട ി ം കർ ം േന മായആ ഏകാ തയിൽ നി ്? ഒ ി െട ാ മായ മന ിലാകാ െയ എ ിതിര തേബാധ ം വിേദ ഷ മായി െവ മാറണം? ആ മന ിലാകാ തെ യേ ,ഏകാ ത? തിര തേബാധ ം വിേദ ഷ ം എ ിൽ നി വി േപാരാൻ നി ളാ �ഹി േവാ, അതിൽ പ േചരാ വഴിക മേ ?

    നി ൾ ഉ ിൽ െകാ നട േലാകെ റി ചി ി . ആ ചി െയനി ൾെ േപരി ം വിളി ാം: സ ം ബാല ിെ ഓർ െയേ ാ സ ം ഭാ�വിയിേല ് അഭിലാഷേ ാെട േനാ െമേ ാ. എ മാവെ , നി െട ഉ ിൽനി യർ വ തിെന േയാെട നിരീ ി ക, നി ൾ ം കാ തിൽനിെ ാെ ഉയര ിൽ അതിെന വ ക. നി െട ഉ ിെ ിൽ നട േതനി െട േ ഹ ിനർഹമായി ; നി െട െച ികെള ാം അതിൽ ഊ ിയാ�യിരി ണം. നി െട നിലപാ ് മ വർ വിശദീകരി െകാ ാനായി അധികംസമയ ം ഊർ ം പാഴാ ക മ ്. നി ൾെ ാ നിലപാ െ തെആ പറ ? എനി റിയാം, നി െട േജാലി കഠിനമാ ്, നി െട വിശ ാസ�

    ൾെ തി മാണ ്; നി െട പരാതികൾ ഞാൻ ൻ ി ക ി ; എെ ി�ം അവ റേ വ െമ ം എനി റിയാമായി . ഇ വ റേ വ

    ിതി ് നി ൾെ ാരാ വിശ ാസം പകരാൻ എനി കഴി ി ; ഇ െനെയാ�പേദശേമ എനി തരാ : എ ാ െതാഴി ം ഇ േപാെലതെ യേ ? നിര രം

    ആവശ ൾ ഉ യി െകാ ിരി താണ ്, വ ിേയാ വിേരാധം നിറ �താണ ്, വിരസമായ ഒ േജാലി ് നി മായി കീ ിയവ െട നി േ ഷമായവിേദ ഷം നിറ താണ ്. നി ൾ ിേ ാൾ ജീവിേ ിവ അവ മാ �ക ം ൻവിധിക ം െത ി ാരണക ം നിറ മ വ കേള ാൾ ർ ഹമാെണ

  • 22 3. എ തി ട ിയ കവികേളാട്

    പറയാനി ; റ ടി സ ത െമ റേമ കാണി മ മ ല ൾ ഉെ �േതാ ാം; എ ാൽ അപരിമിത ം വിശാല ം ജീവിതെ യഥാർ മാ

    വലിയ കാര േളാ സ ർ മായ ഒ മ ലം എ ം നി ൾ കാണി .ഏകാകിയായ ഒ വ ിേയ, വ െളേ ാെല, അടി ാനനിയമ ൾ വിേധയ�നായി ; അയാൾ ഭാതാഗമ ിേല ിറ ിെ േ ാൾ, അെ ിൽ സംഭവ ൾനിറ സായാ ിേല ക യ േ ാൾ, എ ാണവിെട നട െത യാൾ�

    മന ിലാ േ ാൾ തെ ത ാലാവ െയ റി ചനകെളാെ അയാളിൽനി ർ വീ കയാ ്, മരിെ ാരാളിൽ നിെ േപാെല, ജീവിത ിെ ന വിലാ�ണയാൾ നി െത ി ം… മ ഷ മായി നി ൾെ ാ ം പ വ ാനിെ േതാ�

    െ ിൽ വ േളാട ക; അവ നി െള ഉേപ ി ി . രാ ികൾ ഇേ ാ ംഅവിെട ്, കാ കൾ ം പലപല േദശ ൾ ം േമൽ ടി കട േപാ കാ ക �

    ്. നി ൾ ടി പ േചരാ കാര ൾ വ ൾ ം ജീവികൾ മിടയിൽനട ്. ികൾ നി ൾ ിയായി േ ാെഴ േപാെല ഇേ ാ ്, ി�യായി നി െളേ ാെല തെ സ ട ം സേ ാഷ ം നിറ വരായി; സ ംബാല െ റിേ ാർ േ ാൾ നി ൾ വീ ം അവേരാെടാ ം ജീവി കയാ ്,ഏകാകികളായ ികൾ ിടയിൽ; തിർ വർ അവിെട ആ മ ാതാ , അവ െട

    മാണി ി വില മി ാതാ .ബാല െ ം അതിെ സഹചാരികളായ ലാളിത െ ം മൗനെ ം റി�

    േ ാർ േ ാൾ നി ൾ ് ഭയ ം േവദന ം േതാ െവ ാെണ ിൽ, അവിെടനിത സാ ി മായി ൈദവ ിൽ നി ൾ വിശ ാസം ന െ െകാ ാ�ണെത ിൽ, നി ൾ ് ശരി ം ൈദവെ ന െ േവാ? നി ൾെ ാരി ംഅവൻ സ മായി ിെ പറ കയാവിേ , തൽ ശരി? എ ാ നി ൾ�

    വൻ സ മായി ്? തിർ വർ തെ അതി യ ം െകാേ അവെനതാ ാൻ കഴി എ ിരിെ , ായമായവർ അവെ ഭാരം െകാ െഞരി�

    േപാ കയാെണ ിരിെ , ഒ ി ് അവെന താ ാൻ പ െമ നി ൾേതാ േ ാ? അവൻ ശരി ം സ മായി ഒരാളിൽ നി ് ഒ െവ ാരേപാെല അവന െന ന െ േപാ െമ നി ൾ വിശ സി േ ാ? അവൻസ മായി യാെള അവ ന െ ക എ തേ ഉ ാ ക? എ ാൽ, നി െടബാല ിൽ അവൻ ഉ ായി ിെ ം അതി ം അവൻ ഉ ായി ിെ �മാ ് നി ൾ േബാ മാ െത ിൽ, ി അ ക െട മായ ിൽ െപ േപാ�െയ ം ഹ ് ഗർ ിനാൽ വ ിതനാെയ മാ ് നി ൾ സംശയി െത ിൽ— ഇേ ാ ം, നാം അവെന റി സംസാരി ഈ നിമിഷ ി ം അവൻ ഇെഭീതിയാ ് നി ൾ േതാ െത ിൽ — എ ിൽ, ഒരി ം ഇ ാതി ഒരാ�

  • റിൽെ 23

    െളെ ാ ി ന േബാധം േതാ ാൻ, കാണാെതേപായ ഒരാെള അേന ഷി േപാകാൻഎ വകാശമാ ് നി ൾ ്?

    എ െകാ നി ൾ വെന വരാ ൈദവമായി ക ടാ, നിത തയിൽ നി�നെ സമീപി െകാ ിരി വനായി, ഒ നാൾ എ ിേ വനായി, നാം

    ഇലകളായ ഒ മര ിെ അ ിമഫലമായി? ഉ ിരി വ ഒ കാല ിേല�് അവെ ജനനെ ഴ ിെയറി തി ം മഹ ായ ഒ ഗർഭ ിെ ചരി �ിെല േവദനി ം മേനാഹര മായ ഒ ദിനമായി സ ം ജീവിതം ജീവി �

    തി ം നി ് എ ാ നി െള തട ? ഓേരാ സംഭവ ം പിെ ഒരാരംഭമാ ക�യാെണ നി ൾ കാ ിേ ? അ ് അവെ ആരംഭ മായി േട, എ മേനാഹ�രമാ ് ആരംഭ ൾ എേ ാർ േ ാൾ? ഏ ം ർ മായ സ അവനാെണ ിൽഅതി ം റ സ കൾ അവ ാവിർഭവി ിേ , ർ തയി ം സ ിയി ംനി തനി േവ തവെന ാനായി? അവനാേവേ അവസാന വൻ, സർ ംത ിൽ െ അവ ൾെ ാ ണെമ ിൽ? നാം കാ ിരി വൻ പേ വ �േപാെയ ിൽ പിെ ന െട ജീവിതം െകാെ ർ മാവാൻ?

    േതനീ കൾ േതെന േപാെല സർ തിൽ നി ം മാ ര ം സ യി ് നാംഅവെന പണിെത . ഏ ം നി ാരമായതിൽ നി ്, ന െട ക ിെ ടാൻ േപാ�

    മി ാ െച കളിൽ നി ് നാം ട ; ന െട ിയിൽ നി ്, അകഴി വി മ ിൽ നി ്, മൗന ിെ േയാ ഒേരകാ ാന ിെ േയാ നിമി�ഷ ിൽ നി ്, ഒ മാ മി ാെത ം സഹായി ാനാ മി ാെത ം ഒ നാം െച �

    സർ തിൽ നി ം നാമവെന ട ിവ ; അവെന കാണാൻ നാം ജീവി ിരി�ി , നെ കാണാൻ ന െട ർ ികർ ജീവി ി എ േപാെലതെ . എ ാൽ

    അവർ, പേ മ റ വർ, ന ി ്, ഒര ഃ േചാദനമായി, ന െട നിയതി േമ�െലാ ഭാരമായി, േചാരയിെലാ മർ രമായി, കാല ിെ കയ ളിൽ നി യർ �വ െ ാ േച യായി.

    5 സ ം ഏകാ തയിൽ നി റ കട ാൻ നി ൾെ ാരാ ഹം േതാ �െ ിൽ ആ ആ ഹം മന ിെന വ തിചലി ി ാൻ നി െകാ േത.അേത ആ ഹം തെ , ശാ തേയാെട ം ഔചിത േ ാെട ം ഉപേയാഗെ �

    കയാെണ ിൽ, നി െട ഏകാ ത െട വി തി വി രേമഖലകളിേല വ ാ�പി ി ാ ഉപകരണമാകാേന . മി വ ം പരിഹാരം കാ ് (പലതരംമാ ക െട സഹായേ ാെട) എ വഴി േനാ ിയി ാ ്, ഏ ം എ വഴിഏെത േനാ ിയി ാ ്. എ ാൽ ഏ ം ര ം ർവഹ മായതിെനയാ ് നാം

    െക ിടിേ ് എ വ മാ ്. ജീവ ഏ വ ം ഇ തെ �യാ ് െച ്; തിയി എ ം ിെ ക ം സ യം തിേരാധി ക ം

  • 24 3. എ തി ട ിയ കവികേളാട്

    െച ് അതിേ തായ ഒ വഴിയി െടയാ ്; അ ് വ തിരി മാ ് അതിെതെ വിഭവ ൾ ഉപേയാഗെ ിയി ാ ്; എ വിലെകാ ം ഏ ാതി ല �െ ം േനരി ം അ ് സ ം തനിമ ാപി ാൻ യ ി ക ം െച ം. ന റിയാ�

    തായി റേ ; എ ാൽ രമായതിെന നാം െക ിടി ണം എ തീർ�ഒരി ം നെ ഉേപ ി േപാകി . ഏകാകിയാ ് ന താ ്, എെ ാൽ

    ഏകാ ത രമാ ്; ഒ കാര ം രമാ ് എ ് അ െച ാ അധികകാര�ണമാ കയാ ്.

    േ ഹി ം ന താ ്, എെ ാൽ േ ഹം രമാ ്. ഒരാൾ മെ ാ�രാേളാ േ ഹം: ന പറ ിരി ദൗത ളിൽ വേ ം രം അതാ�േയ ാം; ഒര ിപരീ യാണ ്, ന െട മെ ാ യ ം െവ ം െ ാ �

    ൾ മാ മാ യ മാണ ്. അ െകാ തെ െച ാർ ്, എ ി ംട ാരായ അവർ ്, എ െന േ ഹി ണെമ ് അറിയാറായി മി : അവര ്

    പഠിെ േ ിയിരി . ത െട സർ സ െമ ്, ഏകാ ം കാതര മായത െട ദയ ൾ മായി ക കെള ാം വിന സി ് അവർ േ ഹി ാൻപഠി ണം. എ ാൽ ആ പഠനകാലം ദീർഘമായിരി ം, ഒ െ ടലിേ തായിരി ം;േ ഹ ം അ േപാെല ദീർഘകാലേ താ ്, ഒ െ ടലിേ താ ്; ഏകാ ത,തീ ം ഗഹന മായ ഏകാ ത: അതാ ് േ ഹി വ ്. േ ഹെമ ാൽആദ ം തെ വിലയനേമാ സമർ ണേമാ മെ ാ വ ി മാ സംേയാഗേമാആ ി (വ ത വരാ വ ം ർ ത ാപി ാ വ മായ ര വ ിക െടസംേയാഗ ിൽ എ ർ മിരി ?); വ ി േ ാൾ മഹ ായ ഒരവസരം കി �കയാണ്: പാകതെയ ാൻ, സ മായിെ െ ി മാകാൻ, ഒ േലാകമാകാൻ, മെ ാ�രാൾ ായി ത ിൽ െ ഒ േലാകമാകാൻ. അ ് അയാൾ േമൽ മ െഅമിതമായ ഒ രവാദി മാ ്, അതയാെള തിര പിടി കയാ ്, വിശാല�മായ ഒ ച വാള ിേല ് അയാെള പറ യ കയാ ്. ഈെയാരർ ിേല,ത ൾ േമൽ തെ ഒ പണിെയ ലാേയ (‘രാ ം പക ം കാേതാർ ംപണിെയ ം’) െച ാർ ത ൾ ദ മായ േ ഹെ ഉപേയാഗെ ാ .വിലയന ം സമർ ണ ം ഒ തര ി സഹവാസ ം അവർ പറ ി ത(അതിനവർ ദീർഘദീർഘമാെയാ കാലേ ് അരി ി ജീവിേ ിവ ം); പരമ�കാ യാണ ്, ഒ മ ഷ ജ ം അതി തിക ിെ വരാം.

    പേ െച ാർ എ തവണയാ ്, എ ദാ ണമായി ാ ് െത കൾ വ �്: (അ മയാ ് അവ െട തെമ തിനാൽ) േ ഹം ത െള കീ ്െപ�

    േ ാൾ അവർ ഒരാൾ മെ ാരാളിേല സ യം വലിെ റി കയാ ്, ത െടഅ ാളി ം ആ ലത ം അവ വ െമാെ യായി അവർ സ യം ചിതറിെ �റി കയാ ്… പേ എ ി ിതിൽ നിെ ാവാൻ? ത െട ഒ മി ൽ

  • റിൽെ 25

    എ വർ വിളി , ത െട ആന െമ ്, സാ െമ ിൽ ത െട ഭാവിെയതെ അവർ വിളി ാനി െ ആ പാതി ട വ ം െകാ ് ജീവിതംഎ െച ണെമ ാണ്? അ െന ഓേരാ ആ ം മെ ാരാൾ േവ ി സ യം ന �െ ; എ ി ് ആ മെ ാരാ ം പി ീ വരാ മ വ ം അയാൾ ന �െ ക മാ ്. വി ലമായ അകല ം സാ തക ം അയാൾ ന െ ;വ മായ ഒ നി ഹായത പകരമായി സൗമ ം നി ഢ മായ വ െട സാ�മീപ ം പലായന ം ന െ ; അ ം വിേദ ഷ ം ൈനരാശ ം പാ ര ംമാ ം ബാ ിയാ ; ഒ വിൽ ഏ ം അപകടം പിടി ഈ പാത െട ഇ വശ ംഇ ം േപാെല പണിതി ിരി അഭയേക ളായ കീ ട കളിെലാ ിേലഒളിേ ാ ം. കീ ട കൾ െകാ ് ഇ ന ായി സ ീകരി ിരി മ ഷ ാ �ഭവ ിെ മെ ാ േമഖല ാവി : നിർ ാണ ിൽ ൈവവി ം ലർൈലഫ് ബൽ ക ്, വ ിക ം െപാ ി ിട ാ ്; സാ മായഏ തര ി അഭയ ാന ൾ സ ഹം ി വ ി ്; കാരണം, ണയജീ�വിതെ േനരേ ാ ായി ാണ കാ െത തിനാൽ മേ ജനകീയവിേനാദ ംേപാെല അതിെന ം അതിലളിത ം ലഭ ം ര ിത മാ ക എ ് അതിെബാ തയായി .

    ശരി തെ , െത ായ രീതിയിൽ േ ഹി പല െച ാ ം, എ പറ�ാൽ, ഒ തിേരാധ യർ ാെത കീഴട ക ം ത െട ഏകാ ത അടിയറ

    വ ക ം െച വർ (ഒ ശരാശരി മ ഷ ൻ ഇത ാെത െച ാൻ േപാ ി ),ത െട േതാൽവിയിൽ മനഃപീഡയ ഭവി ക ം ത ൾ െച െപ അവ െയത േടതായ, വ ിപരമായ രീതിയിൽ സാർ കേമാ സഫലേമാ ആ ാൻ ആ �ഹി ാവാം. അവ െട തം അവേരാ പറ കയാ ്, ധാനമായ മേ �തിേന ം േപാെലയ , േ ഹെ സംബ ി േചാദ ൾ ് െപാ മ ല ിൽവേ ാ ഏെത ി ം െപാ സ ത കാരേമാ ഉ രം കെ ാനാ കയിെ ്; ഒമ ഷ ജീവിയിൽ നി ് മെ ാ മ ഷ ജീവിേയാ േചാദ ളാ ്, ഉ ിൽ നി�

    വ േചാദ ളാണവെയ ്, ഓേരാ കരണ ി ം തിയ ം സവിേശഷ ംതീർ ം വ ിപര മായ ഉ ര ളാണവ ആവശ െ െത ്. പേ , എ െന�യാണവർ, ഒരാൾ മെ ാരാളിേല വലിെ റി കള വർ, ഒരാെള ഒരാളിൽ നിേവർതിരി റിയാൻ പ ാ വിധം സ ം പരിധികൾ മായ് കള വർ, അതിനാൽസ െമ പറയാ െതാ ം ഇ ാതായി ഴി വർ, എ െനയാണവർ ത �ളിൽ നി റ വരാൻ, െവ ി ീറി ഴി ി ഏകാ ത െട ആഴ ളിൽ നി

    റ വരാൻ ഒ വഴി കെ ക? അവ െട ികൾ പിെ പര രം പവ ഒ നി ഹായതയിൽ നി ാ ; ഏെത ി ം ന കാരണം െകാ ാവാം,

    ിൽ വ ഒ നട രീതിയിൽ നി ് (ഉദാഹരണ ിന്, വിവാഹം) അവർ ര

  • 26 3. എ തി ട ിയ കവികേളാട്

    െപേ ാ ് അ കടമ ാ , എ ാൽ അ തെ മാരകമായ മെ ാ നട രീതി�െട നീരാളിൈ കളിേല ായിരി ം; കാരണം, അവർ ം നട രീതികേള .

    അപക ം ക ഷ മായ ഒ സംേയാജന ിൽ നി ാ ഒ ി മാ ൽകാര താകാെത വഴിയി . ആ തരം കാ ഷ ിെ ഉ മായ ഒ ബ ം,

    അതിനി എ അസാധാരണമാവെ (അതായ ്, െപാ േവ പറ രീതിയിൽ അസാ�ാർ ിക ം), അതിേ തായ മാ കൾ ി കയായി. അെത, േവർപിരിയൽ േപാ�ം അവിെട സാ ദായികമായ ഒ നടപടിയാ കയാ ്, ബലമി ാ , ഫലമി ാ ,

    വ ിപരമ ാ , യാ ികമായ ഒ തീ മാനം.ഈ സംഗതിെയ ഗൗരവേ ാെട േനാ ി ി ഏെതാരാൾ ം മന ിലാ�

    കയാ ്, മരണ ിെന േപാെല ( രമാണ ് ) േ ഹ ി ം (അ ം രമാ ് )നാളി വെര ഒ വിശദീകരണ ം ഒ പരിഹാര ം ക പിടി െ ി ിെ ്; ഒവഴി െട ചന േപാ ം കാണാനിെ ്. െപാതി െക ി, വ നാം േപറിനട�

    ക ം റ േനാ ാെത തെ മെ ാരാൾ ൈകമാ ക ം െച ഈ ര �ൾ ം സർ സ തമായ ഒ െപാ നിയമം കെ ക അസാ മാ ്. പേ ,

    വ ികെള നില ് എ േ ാളം നാം ജീവിത ിേല ിറ ാൻ ഒ െ േവാ,അ മളവിൽ ഈ ര കാര െള ം സ മായി, െതാ ായി ന േനരി�േട ിവരിക മാ ്. േ ഹം എ ര ത ം ന െട വികാസ ിൽ മ ാൻേപാ ഉ രവാദി ം ന താ ാ തി ം അധികമാ ്; ട ാരായനാം അതിെനതി നി ാൻ േപാ വ മ . അേത സമയം, നാം പിടി നി കയാെണ�

    ിൽ, ആ േ ഹെ ന െട ഒ മതലയാ ം ഒ പരിശീലനമാ ം കാ കയാെണ�ിൽ, ഗൗരവേ ാെട ജീവിേ സ ം ജീവിത ിൽ നി മറ നി ാനായി

    ആ കൾ കളി നി ാര ം ചപല മായ കളികളിൽ സ യം ന െ ിെ �ിൽ — എ ിൽ െചറിെയാ േരാഗതി ം അ െമാ മന യ ം ന വളെര

    പി ിൽ വ വർ കി ിെയ വരാം. അ തെ വലിെയാ കാര മാ ്.ഇേ ാൾ മാ മാ ് ഒ വ ി ് ര ാമെതാ വ ിേയാ ബ െ

    വ നി ം ൻവിധികളി ാെത ം പരിഗണി ാൻ നാം ട ിയി ്; അ െന�െയാ ബ ം ജീവിത ിൽ പകർ ാ ന െട മ ൾ ് ഒ മാ ക ന

    ിലി താ ം. എ ാ ം ന െട ർബലമായ ട ൾ ണയാ പല ംകാലം െകാ ായ മാ ളിൽ കാണാ ്.

    െപൺ ിക ം ീക ം ഷ ാ െട െപ മാ െ ം െപ മാ ഷ േള ംഅ കരി െ ിൽ, ഷ ാ െട ജീവിത ികൾ ൈകെ ാ െ ിൽ അത�വ െട വ ിപരമായ വികാസ ിെല താ ാലിക ട ൾ മാ മാ ്. ആ തരംപരിവർ ന െട അനി ിതത ം മാ കഴി ാൽ ന വ മാ ം, ീകൾഅ െന (പലേ ാ ം അപഹാസ മായ) േവഷ കർ ക െട സ ിയി െട ം

  • റിൽെ 27

    ൈവവി ി െട ം കട േപാ ് ത െട സ തി െതളിെ ാനാെണ�്, എതിർലിംഗ ിെ വികലസ ാധീന െള ക കി ളയാനാെണ ്. ജീവിതം

    റ ടി ആർ വേ ാെട ം വിശ ാസേ ാെട ം സാഫല േ ാെട ം ടിെകാ�ീ എ ായാ ം ഷേന ാൾ പക തയാർ ി വളാ ്, അവേന ാൾ

    മ ഷ ത വ മാ ്. ചപലനായ അവൻ ഉടലിൽ കാ ഒ കനി െട ഭാരംെകാ ് ജീവിത ിെ ഉപരിതല ിനടിയിേല േപായി ി , താൻ േ ഹി �െവ വൻ ക തിെന ധാർ ം തി ം െകാ വിലയിടി കയ ാതവൻെച ി ി . ീയിൽ ടിെകാ ആ മ ഷ ത ം, യാതന ം അപമാന ം സഹി �െകാ ് അവൾ തെ ഗർഭ ിൽ േപ ആ സാരള ം, സാ ദായിക ീത ിെബാഹ ാവരണ ൾ അവൾ പറിെ റി നാൾ െവളി േ വ ം; ഇ തിെ വര�വറിയാ ഷ ാർ അതി ിൽ പക നി ം, ഒ വിൽ അടിയറ പറ ക ംെച ം. ഒ നാൾ (വട ൻ േറാ ിെല ചില രാജ ളിൽ ഇേ ാൾ െ വിശ ാസ�േയാഗ മായ ചില ചനകൾ പര ട ിയിരി ) ഒ നാൾ െപൺ ികൾ ം

    ീകൾ ം സ ം േപ കൾ ത ൾ ഷ ാരെ തിെ െവ ം ചി ൾ മാ �മ ാതാ ം, സ നില ് അവെ ാരർ ാ ം. പരിധിേയാ രകേമാ അ അമന ിൽ െകാ വരിക, ജീവിത ം യാഥാർ മാണ്: ീയായ മ ഷ ജീവി.

    ഈ േ ം (പി ിലായിേ ായ ഷെ ഹിത ിെനതിരാ ് ട ിലി�് ) ഇേ ാൾ ലിത ൾ െകാ നിറ ണയാ ഭവെ പാ രെ ം,

    കടയിൽ നിേ യതിെന മാ ി ീർ ം, ീ ം ഷ ം ത ില , ര മ ഷ ജീ�വികൾ ത ി ബ മായി അതിെന ി ണി ം. േ ഹ ിെ തൽ മാ�

    ഷികമായ ഈ പം (പരിധിയ സൗമ ത ം പരിഗണന ം െകാ ാ ് അത ി�െ ്, േന ം ക ണ ം െകാ ാ ് അ ് ബ ൾ തീർ ം അഴി �

    ം) ഏ േ ഹ ിനാേണാ ഉ ാഹേ ാെട ം യാതനേയാെട ം നാം വഴിെയാ�്, അതിെന ഓർ െ ം: പര രം പരിര ി ക ം പരിധി വ ക ം

    പരിഗണി ക ം െച രേ കാ തകൾ ത ി േ ഹം.

    6ന െട മി വാ െമ ാ സ ട ം ഒ വലി കലിെ നിമിഷ ളാെണഞാൻ വിശ സി . ന ് മരവി േപാെല േതാ ് ന െട മേനാവി�കാര ളിൽ ന ിേ ാൾ ജീവെ ടി േകൾ ാൻ കഴി ി എ െകാ�

    ാ ്. ന ിൽ േവശി ആ അന വ മായി നാമിേ ാൾ ഒ ാെണെകാ ാ ്; ന പരിചിത ം നാം വിശ ാസമർ ി മായെത ാം ഒ നിമിഷേ �

    ് ന ിൽ നിെ െ െകാ ാ ്; ന കാ റയ് നി ാൻ കഴിയാഒ സം മണ ിെ ന വിലാ ് നാെമ െകാ ാ ്. അ െകാ ാ ് ന െട

  • 28 3. എ തി ട ിയ കവികേളാട്

    സ ടം കട േപാ ം: ന ിെല ആ തിയ സാ ി ം, ന ിേല �തായി വ േചർ ആ സാ ി ം ന െട ദയ ിേല കട കഴി , അതിെഉ റയിേല ഴ കയറി ഴി , അവിെട ം നി ാെത അതിേ ാൾ ന െടേചാരേയാ ിൽ കലർ കഴി . അെത ാെണ ് ന റി മി . താ�യിെ ാ ം സംഭവി ി ി എ ന ഭാവി ാ േത ; എ ാൽ ഒരതിഥിവ കയ േ ാൾ ഒ വീടി മാ ം വ േപാെല ന മാ ം വ കഴി ിരി �

    . വ താരാെണ പറയാൻ ന കഴി ി , അെതാരി ം നാം അറിയാൻേപാ ിെ ം വരാം; എ ാൽ ഈ വിധം ന ിൽ വ കയറിയ ് ഭാവിയാെണ�

    തി ് ചനകൾ അേനകമാ ്, യഥാർ ിൽ സംഭവി തി തെന ിൽ അ പെ ക മാ ്. അ െകാ തെ യാ ്, ഃഖ ിെ നിമി�ഷ ളിൽ നാം ഒ ാേവ ്, ാ വാേക ്: എെ ാൽ, ഭാവി ന ിൽവ കയ , സംഭവരഹിത ം ചലനരഹിത െമ റേമ േതാ ആ നിമിഷംജീവിതേ ാെട േയാ അ താ ്, ബാഹ മായിെ േപാെല ന സംഭവി�

    ഖരിത ം ആക ിക മായ നിമിഷേ ാൾ. ന െട ഃഖ െട േനര ്നാം എ േ ാളം നി ം മാശീല ം റ വ മാ േവാ, അ ം ഉ ിേല�

    ്, അ റേ ാെട ആ തിയ സാ ി ം ന ിേല ിറ കയാ ്, അ ം അന േടതാ കയാ ്, അ ം അ ് ന െട വിധ�