2-the final final news letter 03-12-18 digital e- journal of chest - volume 1.pdfേഡാkർ...

32
ഡാkർ Doctor അകt*് IN Creative Chest The Digital E-Journal of Chest “We are shaped by our thoughts; we become what we think. When the mind is pure, joy follows like a shadow that never leaves.” Buddha Vol:1, No:1, Oct-Dec 2018

Upload: others

Post on 13-Mar-2020

6 views

Category:

Documents


0 download

TRANSCRIPT

Page 1: 2-the final final news letter 03-12-18 Digital E- Journal of Chest - Volume 1.pdfേഡാkർ Doctor അകtു*് IN Creative Chest The Digital E-Journal of Chest “We are shaped

േഡാkർ Doctor

അകtു*്‌ IN

Creative Chest

The Digital E-Journal of Chest

“We are shaped by our thoughts; we become

what we think. When the mind is pure, joy follows like a shadow that never

leaves.”

Buddha Vol:1, No:1, Oct-Dec 2018

Page 2: 2-the final final news letter 03-12-18 Digital E- Journal of Chest - Volume 1.pdfേഡാkർ Doctor അകtു*് IN Creative Chest The Digital E-Journal of Chest “We are shaped

Advisory BoardMs. M.A. Fathima Dr. M.A. Moideen Dr. Zubair Dr. Femina ZubairDr. Anil JosephDr. Sudheer KumarDr. E. Sangeetha

Chief EditorDr. C.P. Rauf

Editorial TeamDr. Mohammad Naufal PoongadanDr. Preena ArothMr. Vijeesh VMr. BalakrishnanMs. Sheena Babu Ms. Rubeena

Technical Team:Photographs: Mr. Koya HassanDTP: Ms. Shijula Mahesh Kumar

Edited and Published by: Dr. CP Rauf for Chest Hospital, Pavamani Road, Calicut - 673004Website:www.chesthospital.co.in

For content queries write to: [email protected]

Creative Chest

The Digital E-Journal of Chest Vol:1, No:1, Oct-Dec 2018

Page 3: 2-the final final news letter 03-12-18 Digital E- Journal of Chest - Volume 1.pdfേഡാkർ Doctor അകtു*് IN Creative Chest The Digital E-Journal of Chest “We are shaped

വർഷŋൾkു മുn,് േകാഴിേkാട് െമഡിkൽ േകാേളജിൽ ഹൗസ് സർജൻസി

െചയ<ുn കാലം. േരാഗാതുരയായി, മരണം ഏതു നിമിഷവും

കടnുവേnkാവുn ഒരു ഇരുപtിയാറുകാരിയുെട അരികിൽ സാnMന

വാkുകളുമായി നിൽkുേnാൾ, നാല് വയs് േതാnിkുn ഒരു കുO ്എെn

ൈകയ<ിൽ മുറുെക പിടിcു കTുകളിേലkു സൂkിcു േനാkി േചാദിcു…"

േഡാkർമാമാ എെn അേmെട ഉവMാവു എേpാഴാ മാറണത് …?”

ൈവദ<ശാസ്‌]തtിന ്െചയ<ാനാവുnെതlാം െചyു കഴിOു, ഇനി ഒnും

െചയ<ാനിl എn് വ<kമായറിOിaും ആ കുOിെന േചർtുപിടിcു എlാം

േവഗം ശരിയാവും എn് പറയാേന എനിknായുcൂ. ആ കുOിെn കTിെല

ൈദന<ത, ആ കുOിൈk െകാdു എെn അcി പിടിcതിെn ചൂട്,

എനിkിേpാഴും ഓർെtടുkാം

വർഷŋൾkിpുറം, അൽൈഷേമഴf ്ബാധിcു തലേcാറിെല േകാശŋളിേലെറ മരിcു കഴിയുകയും, െവറും സേpാർaീവ് െകയർ മാ]തം നൽകി വരുകയും

െചയ<ുn ഒരു എണjtി നാലുകാരി അmk് ശരീരtിൽ രk വർT പാടുകൾ കdേpാൾ േplെലl‌്സിെn കുറവായിരിkുേമാ എn സംശയtിെn േപരിൽ

രkം പരിേശാധിkാൻ ആവശ<െpaേpാൾ അവരുെട മകൾ േചാദിcു "േplെലl്സ് കുറെOnറിOാൽ bഡ് ]ടാൻസ് ഫ<ൂഷൻ േവdി വരികയിേl അtരെമാരു ചികിt താŋാൻ അmkു ആവുേമാ േഡാkർ….?”

എനിk് മറുപടി ഇlായിരുnു. ]ടാൻസ് ഫ<ൂഷൻ താŋാൻ ആ ശരീരtിന് ആകും, പെk െതാTൂറു ശതമാനം സമയവും അേബാധാവsയിൽ കിടkുn അl

]പാണിയായ അmെയ ഇനിയും സിറിrു െകാd് കുtി േവദനിpിkേണാ എn മകളുെട തീർtും കളŋമl േചാദ<tിന് മുnിൽ എനിk് മറുപടി ഇlായിരുnു

Creative Chest �1 Vol:1, No:1, Oct-Dec 2018

പടി pുര അറിയാം, സർgാtകതയുെട മാ]nിക sർശം...!

Page 4: 2-the final final news letter 03-12-18 Digital E- Journal of Chest - Volume 1.pdfേഡാkർ Doctor അകtു*് IN Creative Chest The Digital E-Journal of Chest “We are shaped

േരാഗി രkെpടുേമാ....? രkെpaാൽ ഏതു അവsയിലായിരിkും…? േവദനിpിkുn ഇtരം േചാദ<ŋൾ നിേത<െനെയേnാണം പലയാവർtി േകaു കഴിOിരിkുnു. േരാഗിെയ പഠിc വിദ< െകാdും ൈവദ<ശാ]stിെn എlാ നൂതന സേŋതŋെള ആ]ശയിcും രkിkുക എnതാണ് ഒരു േഡാkറിെn

ആത<nികമായ കടമ, അെlŋിൽ ധർmം. ജഡtിന് തുല<മായ അവsയിൽ, സാധാരണ ജീവിതtിേലk് ഒരിkലും മടŋി വരിl എnറിയുn അവsയിലും ജീവെn അവസാനെt തുടിp് നിലയ് kുnതുവെരയും േരാഗിെയ പരിചരിkുക

എnതാണ് ഒരു ഭിഷഗMരെn നിേയാഗം.

േരാഗികളുെടയും േരാഗtിെnയും നടുവിലൂെട കടnു േപാകുn നമുെklാം ഒരു െചറിയ ഇടേവള അതാണ് "]കീേയlീവ്‌ െചസ്l്‌ സംരംഭtിെn ഉേdശ<ം.

എlാ മനുഷ<രിലും സർgാtകതയുെട കണികകളുd്. അത് എേpാൾ, എŋിെന, ഏതു വിധtിൽ, ഏതു കലാ രൂപtിലൂെട ]പകടിpിkുnു എnത്

മാ]തമാണ്, ഒരാെള മെlാരാളിൽ നിnും വ<ത<sമാkുnത്. നിŋളുെട സർgാtകത ]പകടിpിkാനുc ഒരു േവദിയാണ ്]കീേയlിവ ്െചസ്l്. ൈദനംദിന

ജീവിതtിെn തിരkിൽ നിnും െടൻഷനിൽ നിnും ഒn് റിലാk്ഡ് അവMാനുc അവസരമാണിത്.

നിലവിലുc എlാ വ<വsകെളയും ചakൂടുകെളയും ഉേപkിcു, തീർtും വ<ത<sമായ രീതിയിൽ വിഷയŋൾ േനാkി കാണാനുc ഒരവസരമാകെa ഇത്.

വിചാരŋൾ, വികാരŋൾ, ഉൾവിളികൾ, കഥകളും, കവിതകളും, സംഭവ കഥകളും,

ചി]ത രചനകളുമായ് പുറtു വരെa. നിŋൾ െതാaറിO, നിŋെള അലaിയ,

േവദനിpിc, സേnാഷിpിc എnും വിഷയമാkാം.

ഹൃദയം െകാd് സൃ�ിc് , മനsറിOതിെന െകaിpടുtി നമുk് നmുെട

സർgാtകതെയ പരിേപാഷിpിkാം. ”]കീേയlീവ്‌ െചസ്l് "

നിŋൾkായി കാtിരിkുnു. എഴുtിെn

േലാകേtk് കടnു വരുn എlാവർkും എെn ഭാവുകŋൾ..

Creative Chest �2 Vol:1, No:1, Oct-Dec 2018

Page 5: 2-the final final news letter 03-12-18 Digital E- Journal of Chest - Volume 1.pdfേഡാkർ Doctor അകtു*് IN Creative Chest The Digital E-Journal of Chest “We are shaped

ആയിരtി െതാcായിരtി എഴുപtിയാറിെn തുടkം. േകാഴിേkാട് െമഡിkൽ േകാേളജിെn പതിനാലാമതു ബാcായി എം.ബി.ബി.എs ്പഠനം പൂർtിയാkി പുറtിറŋിയേpാൾ ഏെതŋിലും സMകാര< ആശുപ]തിയിൽ ആർ. എം. ഒ ആയി കയറിplാൻ നിൽkാെത സMnമാെയാരു kിനിk് തുടŋുകയാണ് ഞാൻ െചyത.് േകാഴിേkാട് േകാർപേറഷനിെല ഏlവും വലിയ കുെnnറിയെpടുn െപാkുnിലാണ് പല സുമനsുകളുെടയും സഹായേtാെട എെn ആദ< kിനിk് ആരംഭിcത്. ജനത kിനിk് എnായിരുnു kിനിkിെn േപര് .

ദിവസkൂലിkാർ, മരpണിkർ, മിlുടമകൾ, അŋിെന കുെറേയെറ പാവŋളും, വലിയ മുതലാളിമാരും തിŋിpാർkുn ഒരു ]ഗാമാnരീkമായിരുnു അn് െപാkുnിന്. വാടകെkടുt ്ഒരു വീaിൽ താമസവും, ചികിtാമുറിയും സjമാkി, ഒlk് ആകാതിരിkാൻ േചcി േസാഫിയ കൂaിനു വിa മmദ് എn സഹായിയുമായാണ ് ഒരു േഡാkർ എn നിലkുc എെn ജീവിതം െപാkുnിൽ ആരംഭിcത്.(ജനത kിനിk് എn കഥയിൽ kിനിk് തുടŋാനിടയായ സnർഭവും സാഹചര<വും വിവരിcിaുd്. അടുtു തെn ]കിേയlിവ ്െചസ്lിെn വായനkാർkായി ആ കഥ സമർpിkുnതാണ)്.

Creative Chest �3 Vol:1, No:1, Oct-Dec 2018

െപാkുnിെല ആട് േഡാkർ

Dr. സി. പി. റഊഫ്

കഥ മഴ

േഡാkർ Doctor

അകtു2്‌ IN

icha Chandra

Page 6: 2-the final final news letter 03-12-18 Digital E- Journal of Chest - Volume 1.pdfേഡാkർ Doctor അകtു*് IN Creative Chest The Digital E-Journal of Chest “We are shaped

ഒnര ഏkർ ഭൂമിയിൽ ഒlെpaു നിൽkുn െകaിടമായിരുnു വീടും kിനിkുമായി ഉപേയാഗിcിരുnത്. മാതൃഭൂമി പ]തtിെn ഡയറക്lർമാരിൽ ഒരാളും, ഇേpാഴെt എഡിlറുമായ പി.വി. ച]nെn ഉടമsതയിലുcതായിരുnു ആ പറnും െകaിടവും. വാടക തരുെമnുറpുc െ]പാഫഷണൽസിനു മാ]തേമ വീട് െകാടുkൂ എn ദൃഢ നിÖയtിലായിരുnു അേdഹം. േഡാkറാെണnറിO- േpാൾ ഏെറ സേnാഷേtാെടയാണ് വീട് വാടകk് തnത് ‌. ആ വീടിെn മെlാരു ഭാഗം വാടകk് െകാടുtതിൽ ഒരു െമഡിkൽ െറ]പെസnlീവ് ആയിരുnു താമസം kിനിkിെn ഉദ്ഘാടനം കഴിOു, േഡാkർ അകtുd് എn േബാർഡ് തൂkി ഇരിkാൻ തുടŋിെയŋിലും ഒlkും െതlkുേമ േരാഗികൾ എtിയിരു-nുcൂ. െചറിയ പനിേയാ, ചുമേയാ, ഡേയറിയേയാ മേlാ ആയി അപൂർവം ചില േരാഗികൾ …!

അŋിെന, േരാഗികളിlാt ഒരു ൈവകുേnരം കറn ്ബുkf ്ആ വർഷം പുറtിറkിയ ലളിതാംബിക അnർjനtിെn "അgിസാkി" വായിkുക-യായിരുnു. മാതൃഭൂമി വാരികയിൽ തുടരാനായി വnേpാൾ വായിcിരുെnŋിലും പുsക രൂപtിൽ മുഴുവനായി കിaിയേpാൾ വീdും വായിkാെനാരു തMര.

Creative Chest �4 Vol:1, No:1, Oct-Dec 2018

icha Chandra

Page 7: 2-the final final news letter 03-12-18 Digital E- Journal of Chest - Volume 1.pdfേഡാkർ Doctor അകtു*് IN Creative Chest The Digital E-Journal of Chest “We are shaped

വായനയിൽ മുഴുകിയതിനാൽ പുറtു േകാളിംഗ ്െബൽ അടിcത് േകaിl. ശbം േകa് േപായി േനാkിയ മmദ് ധൃതിയിൽ വnു പറOു, "പുറtു കുെറ കുdnാര ്ബേnkന് േഡാkെറ കാണാൻ, ഒേkം െചc് െചknാരാ…

പുsകം അടcു െവc് ധൃതിയിൽ പുറേtkു െചn േpാൾ  ഉctിൽ കലപിലവർtമാനം േകൾkാമായിരുnു. പtിനും പതിനrിനുമിടയിൽ ]പായമുc കുെറ കുaികൾ മുlt് വaം കൂടി നിൽpുdായിരുnു.

എlാവെരയുെമാnു േനാkി എn് േവണെമn് േചാദിcേpാൾ, അതിൽ ഒരാൾ ൈധര<ം സംഭരിkാെനേnാണം ചുlിലുംേനാkി മുേnാേak് വnു പറOു... "ഇŋള ്ഡാkിaരേl... വീട് വെര ഒn് വnു ഞmെn ആaിൻ കുaിെയ ചികിtിേk<ാ…? അതിനു ദീനാണ,് കT് തീെര തുറkണിlാ… മരുn് കിaീേlൽ അത് മയ<tാകും.

Creative Chest �5 Vol:1, No:1, Oct-Dec 2018

icha Chandra

Page 8: 2-the final final news letter 03-12-18 Digital E- Journal of Chest - Volume 1.pdfേഡാkർ Doctor അകtു*് IN Creative Chest The Digital E-Journal of Chest “We are shaped

അവരുെട വിചി]തമായ ആവശ<ം േകaേpാൾ ആദ<ം ഒn് അnരnു. പിെn താൻ മനുഷ<nാെര േനാkുn േഡാkർ ആണ്, മൃഗŋെളയl എn് പറOു. അവരുെട കുOു ബുdിkു അതുൾെkാcാൻ ]പയാസമായിരുnു. "മൃഗŋൾ ജീവനുcവയേl…? മനുഷ<nാർkു െകാടുkുn മരുnുകൾ എnു െകാd് അവർkും െകാടുtു കൂടാ…? അവരുെട ആശŋkു മറുപടി പറയാൻ ഇlായിരുnു. അസുഖമായി കിടkുn ആ ജീവിേയാട് അവർkുc േsഹവും ഉത്kçയും അവരുെട വാkുകളിൽ വ<kമായിരുnു. േരാഗം ബാധിc ആടിെന അവർ കൂെട െകാdു വnിaിlായിരുnു. അവരുെട കൂെട േപാകാൻ തെn തീരുമാനിcു.

വഴിേയെറ ഉdായിരുnു നടkാൻ. കുaികളിെലാരാൾ കയ<ിൽ നിnും ബാg്‌ വാŋി പിടിcു ഒടുവിൽ ആടിരിkുn വീaിെലtി. ആടിനു േവdി കൂലŋഷം വാദിc കുaി മുേnാaു കയറി നടnു വീടിെn വടേk മൂലയിേലk് െകാdുേപായി. അതിദയനീയമായിരുnു അവിെട കd കാഴ്ച, അrാറ് മാസം ]പായമുc ഒരു ആaിൻകുaി, ഏതാd ്പതിെനa് കിേലാേയാളം തൂkം കാണും. ഒരു േകാമാ സ്േlജിെലnേപാെല കിടkുnു. ഉയർnു െപാŋുn വയർ മാ]തമായിരുnു ജീവെn കണം ബാkിയുd് എnതിെn െതളിവ്. കTുകൾ അടOു കിടkുകയാണ്. കൃéമണി ഒn് കാണാനായാൽ, െവളിctിേനാട് എŋിെന Creative Chest �6 Vol:1, No:1, Oct-Dec 2018

icha Chandra

Page 9: 2-the final final news letter 03-12-18 Digital E- Journal of Chest - Volume 1.pdfേഡാkർ Doctor അകtു*് IN Creative Chest The Digital E-Journal of Chest “We are shaped

]പതികരിkുnു എnറിOാൽ ജീവെn തുടിpുെdn് ഉറpിkാമായിരുnു.

എn് െചയ<ണെമnറിയാെത നിsഹായനായി നിൽkുേnാൾ ആ വീaിെല ഒരു കാരണവർ എെn മാlി നിർtി പതുെk പറOു. ജീവനുെdŋിൽ ബിsി െചാlി അറkാമായിരുnു. മുsിം മത വിശMാസ ]പകാരം ജീവനുcവെയ മാ]തേമ െകാnു തിnാവൂ എnത് അേpാഴാണ് ഓർmയിൽ വnത്. അlം െവറുേpാെടയും േദഷ<േtാെടയുമാണ് കാരണവെര േനാkിയത.് എnാൽ അതിലും േദഷ<tിൽ, കtി ദഹിpിkുn രീതിയിൽ എെn അവിേടkു െകാdുേപായ കുaി അയാെള േനാkുnുdായിരുnു. കാരണവർ ഒnും മിdാെത ഉmറേtk് കയറിേpായി.

ഒരു നിമിഷേtk് ആടിെന മനുഷ<നായി സŋൽpിcു, േരാഗലkണŋൾ മനsിലിaു മഥിcു ഒരു വിശകലനം നടtി േനാkി."ബീ സ്lിങ് അെlŋിൽ വാs്

സ്lിങ് അനാഫയെലkിസ് ലkണമാണ ്ആaിൻ കുaിk് എnാണ് േതാnിയത.്മനുഷ<രിൽ േതനീcേയാ കടnേലാ കുtിയാൽ, ചില ഭkണtിെnേയാ മരുnിെnേയാ അലർജിയാേലാ ഉdാേയkാവുn, ചികിt എടുtിl എŋിൽ മരണകാരകമായി തീർേnkാവുn േരാഗമാണ്

Creative Chest �7 Vol:1, No:1, Oct-Dec 2018

icha Chandra

Page 10: 2-the final final news letter 03-12-18 Digital E- Journal of Chest - Volume 1.pdfേഡാkർ Doctor അകtു*് IN Creative Chest The Digital E-Journal of Chest “We are shaped

അനാഫയെലkിസ് അേത േരാഗലkണമാണ് ആaിൻ കുOിനുമുെdnു േതാnിയത.്

കടnാേലാ േതനീcേയാ കുtിയതായിരിkണം പാവtിെന. തെn സംശയtിന് ഉറpൂaാൻ, കൂടിളകി കടnുകൾ ഹുŋാരേtാെട പാറിനടn കഥ, കുaികളിൽ ആെരാെkേയാ പറയുnത് ഇതിനിെട േകൾkാനിടയായി. അേpാൾ സംശയം അsാനtl.

മനുഷ<nാരിൽ ഈ േരാഗ ലkണŋൾ കdാൽ െചയ<ുക അ]ഡിനാലിൻ ഇrkനും ൈഹേ]ഡാേകാർaിസാൻ ഇrkനും

ഉടെന നൽകുക എnതാണ്. െവlിനറി േഡാkറായ ഒരു സുഹൃtിേനാട് ഒരിkൽ െവറും ക<ൂരിേയാസിlിയുെട ഭാഗമായി മൃഗചികിtെയ കുറിc് േചാദിcിരുnു.അn് അയാൾ ആടിെn ചർmtിന് അപാര കaിയാെണnും ഇൻെജkന് ഉപേയാഗിkുn സൂചി കaി എറിയതായിരിkണെമnും പറOിരുnത്

ഓർm വnു. സൂചി, ചർmtിേലkു കtി കുtിയിറkുnതു േപാെലയാണ്,

ഇൻെജkൻ െചേയ<dതുെമn വിശദീകരണം ഓർmയിൽ ഉdായിരുnത്

അനു]ഗഹമായി.

പരിതാപകരമായിരുnു ആaിൻ കുOിെn അവs. തc ആടാെണŋിൽ കുOിെന ചുlിപlി ഇടkിെട"ഇൻേപ... ഇൻേപ" െവkുnുnുമുd്. ചികിtിkാൻ തെn തീരുമാനിcു. രdു മരുnുകളും, െവേവMെറയായി, പതിെനaു േഗജിെn സൂചി ഘടിpിc സിറിrിെലടുt ്ആaിൻ കുaിയുെട േമൽtുടയിേലk്‌ കtിെകാd് കുtിയിറkുnതു േപാെല ഉറെk കുtിയിറkി. േവദനയുെട തരിn് ‌ ലാjന േപാലും ഉdായിl. അlേനരം കൂടി അതിെn അടുt ്നിnു,

കരയുn തcയാടിെn തലയിൽ ഒn് തഴുകി വീaിേലkു തിരിcു നടkുേnാൾ ഉേദMഗം നിറO കTുകേളാെട തെn േനാkിനിൽkുn കുaികേളാട് പറOു, "മനുഷ<നാൽ െചയ<ാനാവുnെതlാം െചyിaുd്, ഇനിെയlാം പടc തnുരാെn കയ<ിൽ. കുെറ ദൂരം കുaികളിൽ ചിലർ അനുഗമിcു.

തിരിcു വീaിെലtിെയേpാഴും മനs ്അസMsമായിരുnു. ഉറktിനായി

Creative Chest �8 Vol:1, No:1, Oct-Dec 2018

അrാറ് മാസം ]പായമുc ഒരു

ആaിൻകുaി, ഒരു േകാമാ സ്േlജിെലnേപാെല കിടkുnു.

ഉയർnു െപാŋുn വയർ മാ]തമായിരുnു ജീവെn കണം

ബാkിയുd് എnതിെn െതളിവ്‌ .

മനുഷ<നാൽ െചയ<ാനാവുnെതlാം

െചyിaുd്, ഇനിെയlാം പടc തnുരാെn കയ<ിൽ.

Page 11: 2-the final final news letter 03-12-18 Digital E- Journal of Chest - Volume 1.pdfേഡാkർ Doctor അകtു*് IN Creative Chest The Digital E-Journal of Chest “We are shaped

കTടcാൽ െതളിയുnത ്ആaിൻ കുOിെn കിടpും, തcയാടിെn ദീന േരാദനവുമാണ്. ഏെറ ൈവകിയാണ് അn് ഉറŋാനായത്. അതിനാൽ തെn ൈവകിയാണ് എഴുേnlതും, അതാകെa മmദിെn പരി]ഭാnി നിറO വിളിേകaാണ്. ആ കുdnാര ് ബീdും ബേnkന്, എേnാ ബല< ]പîാnാ േതാnെണ”.

എഴുേnlു പുറേtkു െചnേpാൾ കുaികൾ വാതിൽkൽ കാവലാണ്. ആടിെn ഉടമsൻ

കുaിയുെട കയ<ിൽ ഒരു ബklും അതിൽ കുെറേയെറ പാലും ഉdായിരുnു. "ഡാkിaേര, ആaിൻ കുOു കT്

തുറnു, എഴുേnlു പാലു കുടിcു തുcിcാടി നടkണൂdു അബിെട. കയ<ിലുc ബkl ്തനിkു േനെര നീaി അവൻ പറOു. "ഇത്  ആ തcയാടിെï പാലാ.... ഇത് ഇŋkുc ഞŋെട ഫീസാ..’

Creative Chest �9 Vol:1, No:1, Oct-Dec 2018

ൈവദ<ന് അറിവും ൈവദ<ശാ]s പരിjാനവും ]പാpമാkിയ തnുരാൻ തെn, തെn സൃ�ികളായ സകലചരാചര

ജീവജാലŋെള സഹായിkുക എn നിേയാഗം തെnേpാലുc േഡാkർമാരിൽ

നിkിpമാkിയത്, ആ പരമകാരുണ<വMെn ദയാവാy്പlാെത

മlെതn.്..?

icha Chandra

Page 12: 2-the final final news letter 03-12-18 Digital E- Journal of Chest - Volume 1.pdfേഡാkർ Doctor അകtു*് IN Creative Chest The Digital E-Journal of Chest “We are shaped

അവരുെട സേnാഷം കdേpാൾ എെnnിlാt സംതൃpി േതാnി. നിർവMചിkാനാവാt അനുഭൂതി! പാല് സാധാരണ അവർ അടുtുc ചായkടയിൽ െകാടുkുകയാണ് പതിവ്. ഇn് ആ പതിവ് െതlിcിരിkയാണ്. അതും തനിkു ഫീസ് തരാനായി. "ഇത് കടയിൽ െകാടുtിെlŋിൽ, കടkാരന് ബുdിമുaാകിേl.? നിŋൾk് ൈപസയും കിaിlേlാ. അതുെകാdു എനിkിതു േവd…”

എ]ത പറOിaും കുaികൾ അനുസരിkാൻ കൂaാkിയിl. ഒടുവിൽ അവരുെട ഇ�tിന് വഴŋി പറOു, "ശരി, പാല് ഞാെനടുkാം, പെk ഇത് മുഴുവൻ കുടിkാൻ ഇവിെട രdാേളയുcൂ". ഒരു gാs ്പാെലടുtു മാlി, ബാkി തിരിcു െകാടുtു. കുaികൾ സnു�രായാണ ്മടŋിയത്. േപാകുn േപാkിൽ അവർ മു]ദാവാk<ം വിളിkുnുdായിരുnു:”സിnാബാദ്, സിnാബാദ്, റഊഫ ്ഡാkിaർ സിnാബാദ്…. സിnാബാദ്, സിnാബാദ്, ഞmെn ആടിെn േഡാkർ സിnാബാദ്”, എn്

സMായtമാkിയ വിദ<െകാd് ഒരു പാവം ജീവിെയ രkിkാനായ സേnാഷം അപാരമായിരുnു. മനുഷ<നായാലും, മൃഗമായാലും, എlാ ൈദവtിെn സൃ�ി .തെn… ൈവദ<ന് അറിവും ൈവദ<ശാ]s പരിjാനവും ]പാpമാkിയ തnുരാൻ തെn, തെn സൃ�ികളായ സകലചരാചര ജീവജാലŋെള സഹായിkുക എn നിേയാഗം തെnേpാലുc േഡാkർമാരിൽ നിkിpമാkിയത്, ആ പരമകാരുണ<വാെn ദയാവാy്പlാെത മlെതn…്!

Creative Chest �10 Vol:1, No:1, Oct-Dec 2018

*േഡാkർ സി. പി. റഊഫ,് േകാഴിേkാട് െചസ്l് ആശുപ]തിയിെല െനr ്േരാഗ വിദgനും, െസnർ േഫാർ ആs്മ ആൻഡ,്

അലർജി വിഭാഗം തലവനുമാണ്.

icha Chandra

Page 13: 2-the final final news letter 03-12-18 Digital E- Journal of Chest - Volume 1.pdfേഡാkർ Doctor അകtു*് IN Creative Chest The Digital E-Journal of Chest “We are shaped

Creative Chest �11 Vol:1, No:1, Oct-Dec 2018

]കീേയlീവ ്െചസ്lിെn ആഭിമുഖ<tിൽ നടtിയ കവിതാ മtരtിൽ ഒnാം സmാനാർഹമായ കവിത കാവ5 kളരി

ആ…ഇഷ*

ഷീന ബാബു**

നിറമായി മാറിേയാ... നിഴലായി മാOുേവാ... മOിൽ പുതOുേവാ… മTിെn മാറിലലിOുേവാ നീ

ദീനtിൻ െകാടും േവനലിൽ വാടിtളർn േദഹിയായ് അnു വnു നീ നീർകുമിളകളുയരുമീ േപടകം ***തുണ നിൻ ജീവശMാസtിെnേpാഴുെമേnാതി േ]ശ�രിൽ േ]ശ�നാം ഭിഷഗMര േ]ശ�നും

പിേrാമനകൾതൻ കുസൃതികൾ കdിaു ഓടിയണOŋു വാരിpുണരുവാനും നിൻ മനം െകാതിpതറിOു ഞാനും

ചിnതൻ ചിlുകൂaിെലnും ചാnണിയാt ചി]തമായി മാറി നീ കçtിേലറിയ േനാവിെനയും

കTീർപുഴയിെലാഴുkി നിn് ഞാനും

*ഈ േഹാsിlൽ ജീവിതtിനിടയിൽ എെn മനsിെന ഏlവുമധികം േവദനിpിc ഒരു സംഭവമാണ ്ആയിഷ നസീം എn േരാഗിയുെട മരണം. മുptിയാറാമെt വയsിൽ െപാഴിOുേപായ, മൂnു കുaികളുെട 'അm ... ആ മാതൃതMtിന് എെn എളിയ കാവ< സമർpണം!***ഓkിജൻ സിലിdർ

**Ms. ഷീന ബാബു, േകാഴിേkാട് െചസ്l് ആശുപ]തിയിൽ േനഴ്‌സായി േജാലി േനാkുnു.

Page 14: 2-the final final news letter 03-12-18 Digital E- Journal of Chest - Volume 1.pdfേഡാkർ Doctor അകtു*് IN Creative Chest The Digital E-Journal of Chest “We are shaped

Creative Chest �12 Vol:1, No:1, Oct-Dec 2018

അതിജീവനം ചി9ത pുര

*Ms. നസീമ, േകാഴിേkാട് െചസ്l ്ആശുപ]തിയിൽ

േനഴ്‌സായി േജാലി േനാkുnു.

നസീമ*

Page 15: 2-the final final news letter 03-12-18 Digital E- Journal of Chest - Volume 1.pdfേഡാkർ Doctor അകtു*് IN Creative Chest The Digital E-Journal of Chest “We are shaped

Creative Chest �13 Vol:1, No:1, Oct-Dec 2018

ഇബsിൽ ഒരു സംതൃp യാ]ത

ശാ9s സത5ം

Dr. മുഹmദ് നൗഫൽ പൂŋാടൻ

എnാണീ മുptിെയaുകാരെn അസുഖം…?

തീെര അവശനായി െചസ്l ്േഹാsിlലിെn പടികയറി പൾമേനാളജി, വിഭാഗtിെല വിദgെര േതടിെയtിയ ഇയാെള േരാഗലkണŋെളkാൾ തളർtിയത് േരാഗം എnാെണnു കെdtാനാവാtതിെn പരി]ഭാnി ആയിരുnു.

പുകവലിkാt ഇയാൾ കഴിO മൂnുമാസമായി ചുമkടിമയാണ്, അതും കഫം േനരിയ േതാതിൽ മാ]തം പുറംതcുn ചുമ. മാസം രdായി, ഇയാൾ ശMാസ തടstാൽ വലയുnു. ഒരുമാസtിലധികമായി െനrിെn വലതു വശെtാരു േവദന... വിശpിlാyയും ഭാരkുറവും ഇയ<ാെള വlാെത അലaുnുd്.

ആശുപ]തി വാതിലുകൾ പലതും കയറിയിറŋി... വിദഗ്‌dരും അlാtവരുമായ പല േഡാkർമാെരയും കdു േനാkി. പേk ഫലം... നിúലം…!

െനrിെn എk്‌േറയും, സി ടി sാനും കാണിc ചി]തം, ശMാസനാളിയുെട ഇരുപkേtkും പടർnു പിടിേckാവുn, അർബുദേരാഗ സാധ<തയുc, ഒരു മുഴയുd,് ശMാസനാളിയുെട വലതുവശtായി എnാണ്.

പുറേമ ഒരിടtുനിnും െചy േ]ബാേŋാേsാപിയും, സി ടിയുെട സഹായേtാെട നടtിയ ബേയാpിയും ഒരു നിഗമനtിെലtാനും സഹായകമായിl. ഉദരtിലും വൃétിലും നടtിയ അൾ]ടാ സൗd് േസാേണാ]ഗഫിയിൽ, അസാധാരണമായ ഒnും ]പകടമായിരുnിl.

ന<ൂതന സാേŋതിക വിദ<യുെട പരേമാnതിയിൽ നിൽkുn ഇബസ് (EBUS ) ഉപേയാഗിc് അയാളുെട െനrിനകെt മുഴയും ലസികാ]ഗnി വീkവും ബേയാpി നടtി. േവദനാജനകമായിരുnു കെdtിയ സത<ം. എŋിലും ഒn് ഉറpായി - അയാൾk് Germ Cell Tumour തെn. അതും മാരകമായത്. രktിെല േഹാർേമാൺ പഠനŋൾ േരാഗം sിരീകരിkുnതിന് സഹായകമായി.

Page 16: 2-the final final news letter 03-12-18 Digital E- Journal of Chest - Volume 1.pdfേഡാkർ Doctor അകtു*് IN Creative Chest The Digital E-Journal of Chest “We are shaped

Creative Chest �14 Vol:1, No:1, Oct-Dec 2018

Primary Mediastinal Germ Cell Tumour (PMGCT ) വിരളമായി കdുവരുn അർബുദ േരാഗമാണ്. സാധാരണ ഗതിയിൽ േരാഗ നിർTയം നടtുnത് സി ടി യുെട സഹായേtാെടയുc ബേയാpിയിലൂെടയാണ്. പേk ഈ േരാഗിയുെട കാര<tിൽ അെതlാം തെn നിúലമായി. അടുt പരിേശാധന നടപടി എnത ്മീഡിയസ്െlേനാേsാപിയും (Mediastenoscopy) ബേയാപ്‌സിയുമാണ.്

ഹൃദയtിനും അതിെn മുnിലുc മാെറlിെnയും (sternum ) ഇടkുc sലെtയാണ ് മീഡിയാസ്ൈlനം എn് വിളിkുnത്. വാരിെയlുകൾkിടയിലൂെട ഈ ഭാഗേtk് േsാp് കടtി നടtുn പരിേശാധനയാണ് മീഡിയസ്െlേനാേsാപി എnത്.

അlം ദു°രമാണീ നിർTയ രീതികൾ, കാരണം രdിനും ശ]s]കിയയുെട സഹായം ആവശ<മാണ്.

എnാൽ ഇവിെട EBUS TBNA നടtി േരാഗെമെnnു തിരിcറിയാനായി. തെn മുറുെക പിടിc അസുഖെമെnnു ഭാരിc തുകകൾ ചിലവMkാെത

കെdtാനായതിലും, ഈ േരാഗtിന് തനിkു സംതൃpമായ രീതിയിൽ ചികിt

ലഭിkുn, തെn സൗകര<tിനനുസൃതമായ ഒരിടം കെdtി, അവിേടkു േപാകാൻ തനിkു ഇനി സാധിkുമേlാ എn

സംതൃpിയിലുമാണ ്ആ മുptിെയaുകാരൻ ആശുപ]തിയുെട പടി ഇറŋിയത്.

പൂർTേരാഗവിമുkൻ ആകുേമാ ഈ േരാഗിെയnത് ൈവദ<ശാ]s വിചkണരുെടയും, പിെn എlാ ഭിഷഗMരnാർkും മുകളിലിരിkുn, ഭിഷഗMരിൽ ഭിഷഗMരനായ ഒരാളുെട കയ<ിൽ.

ന<ൂതന സാേŋതിക വിദ<യുെട പരേമാnതിയിൽ നിൽkുn ഇബസ് (EBUS ) ഉപേയാഗിc് അയാളുെട െനrിനകെt മുഴയും ലസികാ]ഗnി വീkവും

ബേയാpി നടtി.

Dr. മുഹmദ് നൗഫൽ പൂŋാടൻ, േകാഴിേkാട് െചസ്l് ആശുപ]തി െനr ്േരാഗ വിഭാഗtിൽ, പൾമേണാളജിസ്lാണ്.

ആശുപ]തി വാതിലുകൾ പലതും

കയറിയിറŋി... വിദഗ‌്dരും അlാtവരുമായ പല േഡാkർമാെരയും കdു േനാkി. പേk ഫലം...

നിúലം...!

Page 17: 2-the final final news letter 03-12-18 Digital E- Journal of Chest - Volume 1.pdfേഡാkർ Doctor അകtു*് IN Creative Chest The Digital E-Journal of Chest “We are shaped

Creative Chest �15 Vol:1, No:1, Oct-Dec 2018

ജീവിതം ജമീല*

kളരികാവ5

Ms. ജമീല, േകാഴിേkാട് െചസ്l ്ആശുപ]തിയിൽ േനഴ്‌സായി േജാലി േനാkുnു.

സുഖെമn പുsകtാളുകൾ മറിcു ]ഗഹിcു ഞാനേനകം അർtŋൾ അറിOു ഞാനായിരം േsഹസMരŋൾ വിശMസിcു ഞാെനാtിരി വാkുകൾ

ദുഃഖtിൻ പുsകtാളുകൾ മറിkേവ അറിOു ഞാനേനകം യാഥാർഥ<ŋൾ അഴലിൽ മുŋിtളരേവ അറിOു ഞാൻ പŋിെലാരാൾkും, എെnാpെമൻ നിഴൽ മാ]തം

]ഗഹിcു ഞാനിടവിa സുഖദുഃഖŋൾ അലOു സാnMനം ലഭിkാെത േതŋി ഞാൻ ശാnിയറിയാെത ഒരു നാണയtുaിനിരുവശംേപാൽ

സുഖദുഃഖŋൾ മാറിമറിOിടുnു

Page 18: 2-the final final news letter 03-12-18 Digital E- Journal of Chest - Volume 1.pdfേഡാkർ Doctor അകtു*് IN Creative Chest The Digital E-Journal of Chest “We are shaped

ഞാൻ പി.പി.സൗമിനി. െചസ്lാശുപ]തിയിൽ തുണിയലkുn േജാലി െചയ<ുnു. എനിk് മലയാള സാഹിത<ം വശെമാnുമിl, അേതാdെn പഠിpുകാരുെട ഭാഷയിൽ എഴുതാെനാnു-മറിയിl. കാര<ŋൾ േനേരവാ േനെരേപാ എnേപാെലെയ എനിk് പറയാനറിയു.

ഞാൻ ഈ ആശുപ]തിയിൽ വnിa് പtു പതിനാലു െകാlായീ. ഇവിെട പd് േജാലിkുdായിരുn ഒരു േചcിk് േവെറ േജാലി കിaിയേpാൾ, ആ ഒഴിവിൽ

അവരാെണെn ഇവിേടk് െകാdnാkിയത്. ഇവിെട വരുnതിനു മുൻപ ്ഞാൻ വീaു

േജാലിkാണ് േപായിെkാdിരുnത്. ആദ<െമാെk ഇവിെട ഉcവെരെയ പണിെയടുേkdിയിരുnുcൂ. ഞാൻ രാവിെല േനരെt വnു ഉcയാകുേnാേഴkും പണികെളlാം തീർtു വീaു േജാലി െചയ<ുnിട-േtkു േപാവുകയാണ് പതിവ്. എnാൽ ഇേpാഴŋെനയl. രാവിെല

എaര മുതൽ അrര വെരയാണ് േജാലി. ഞŋൾ അലkുnവർ രdു

േപരാണുcത.് എെnാpം രാേധടtിയാണ് അലkാൻ കൂടുnത്.

ഇവിടുെt േജാലി എനിkി�മാണ്. അnും ഇnും വളെര ]ശdേയാെട ആണ് േജാലി െചയ<ാറ്. ആദ<കാലെtാെk ഞŋൾെklാം െവളിcം കാaിtരാൻ വലിയ സാറുdായിരുnു. അേdഹെt േപടിയായിരുെnŋിലും ഞŋൾെklാം വലിയ േsഹവുമായിരുnു. അേdഹtിന്, വലിpെcറുpെമാnുമിl. എlാവെരയും േsഹിcും െതlുകdാൽ ശാസിcും അേdഹം ഒpം െകാdു നടtുമായിരുnു.

Creative Chest �16 Vol:1, No:1, Oct-Dec 2018

ആരുമെlŋിലും ഒരു അDൻ പി.പി.സൗമിനി*

മുഖ cി9തം

ആദ<കാലെtാെk ഞŋൾെklാം െവളിcം കാaിtരാൻ വലിയ

സാറുdായിരുnു. അേdഹെt േപടിയായിരുെnŋിലും ഞŋൾെklാം

വലിയ േsഹവുമായിരുnു. അേdഹtിന്, വലിpെcറുpെമാnുമിl. എlാവെരയും േsഹിcും െതlുകdാൽ ശാസിcും

അേdഹം ഒpം െകാdു നടtുമായിരുnു

Page 19: 2-the final final news letter 03-12-18 Digital E- Journal of Chest - Volume 1.pdfേഡാkർ Doctor അകtു*് IN Creative Chest The Digital E-Journal of Chest “We are shaped

ഈ ആശുപ]തിെയkുറിcു എനിkുcത് നl ഓർmകളാണ.് ഇവിടെt േലാകt് എtിkഴിയുേnാൾ സുഖമിlാെത ഇരിkുn ഭർtാേവാ, എെn മൂnാൺ മkെള കുറിേcാ, വീaു ]പാരാbŋെളkുറിേcാ ഞാൻ ഓർkാറിl. ഓർkാൻ സമയം കിaിl എnതാണ് സത<ം. എnാലും മറkാൻ പlാt ഒരു മുഖമുd ്ഈ ആശുപ]തിയിൽ. അത് എlാവരും മുtു അTെനnു വിളിkുn ശബരിമുtു അTനാണ്.

ഞാൻ വരുnതിനു എ]തേയാ മുൻേപ അTൻ ആശുപ]തിയിലുd.് എനിk് മുൻേപ ഉdായിരുnവർ പറOത് അTൻ ഇവിടുെt െസക<ൂരിlിയായും, േതാakാരനായും, വലിയ മുതലാളിയുെട വീaുവിശMsനായും േജാലി െചyിaുെdnാണ.് തൂtുkുടിയിെല ഉpളtിൽ േജാലി െചyിരുn അcെനയും അmെയയും, അനുജnാെരയും ഉേപkിcു, ഉപജീവനtിനായി േജാലി േതടി എtിയതാണേ]ത വർഷŋൾkു മുൻപ ്മുtുഅTൻ. ആശുപ]തി െടറsിൽ മുtുഅTൻ നടtിയ കൃഷിെയkുറിcു ആ കാലtുdായിരുn എlാ ജീവനkാരും ഒരുേപാെല പുകഴ് ‌tി പറയാറുd്. മുളക് മുതൽ മുരിŋkായ വെര മുtുഅTൻ കൃഷി െചyുdാkിയിരുnെ]ത. ആ മുtു അTൻ ഇേpാഴിl.

എെn ഓർmകളിൽ മുtുഅTെn ആേരാഗ<മുc രൂപമl ഉcത്. പഴയ ഫാർമസിയുെട മുnിലുc െബrിൽ ഇരിkുn, പിnീട് ഫാർമസി sലം മാlിയേpാൾ, ക<ാnീെn മുnിലുc കേസരയിൽ കൂനിkൂടിയിരിkുn ഒരു രൂപമാണ ്മനs ്നിറെയ.

മുtുഅTനു വയ<ാതായിരുnു. കാലിൽ േവദന, kീണം.., എnാലും വർtമാനം പറയാൻ ആെരെയŋിലും കിaുേമാ എn ആകാംkേയാെട ആണ് എേpാഴും അTെn ഇരുp്. സംസാരിkാൻ ആെരെയŋിലും കിaിയാൽ, നnിേകടിെn പര<ായമായി മാറിയ സേഹാദരnാെര എഴുതിtcിയ കഥേയാ, ഉpളtിൽ അcനmമാേരാെടാpം ഉpുdാkിയതിെn ക�തകളും, െടറസിെല പckറിkൃഷിയും പിെn മുടŋാെത േപാകാറുc േവളാŋTി മാതാവിെn കഥയും പറOു, പുകയില മുറുkി ഇരിkാൻ മുtുഅTനു ഏെറ ഇ�മായിരുnു

ൈകകാലുകളിെല േവദന കൂടിയേpാൾമുതൽ വ]sŋൾ എെn െകാd് അലkിkാറുd് മുtുഅTൻ. അTൻ തരുn അnത ് രൂപ വാŋാൻ മടിcാൽ എെn കയ<ിൽ കാശുd് എn് തമിഴ ്മലയാളtിൽ പറയാറുd് അTൻ.

ആഗs ്പതിമൂnിനും മുtുഅTൻ എനിk് അലkാൻ ഒരു േജാഡി മുdും ഷർaും തnിരുnു. എnാൽ അലkി െവളുpിെcടുt തുണി തിരിcു വാŋാൻ

Creative Chest �17 Vol:1, No:1, Oct-Dec 2018

പഴയ ഫാർമസിയുെട

മുnിലുc െബrിൽ ഇരിkുn, പിnീട് ഫാർമസി sലം മാlിയേpാൾ, ക<ാnീെn

മുnിലുc കേസരയിൽ കൂനിkൂടിയിരിkുn

ഒരു രൂപം

Page 20: 2-the final final news letter 03-12-18 Digital E- Journal of Chest - Volume 1.pdfേഡാkർ Doctor അകtു*് IN Creative Chest The Digital E-Journal of Chest “We are shaped

മുtുഅTൻ നിnിl. 14 ഓഗസ്l് 2018 നു രാ]തി തീെര വയ<ാt അവsയിൽ മുtു അTെന

ക<ാഷുവാലിlിയിൽ െകാd് വരികയും, അവിെട നിn് െമഡിkൽ േകാേളജിേലk് െകാdുേപാെയnുമാണ് പിേln് ആശുപ]തിയിെലtിയേpാൾ ഞാൻ അറിOത്. കാണാൻ േപായവർ കാേണdായിരുnു എn് പറയുn അവsയിലായിരുnെ]ത മുtുഅTൻ

ആശുപ]തിയിൽ കിടnതു. ഒരാഴ്ചെt കിടെp േവdി വnുcൂ.. ആ മനുഷ<ൻ മരിcു.

രാവിെല മുതൽ രാ]തി വെര, ആശുപ]തിയിൽ ആര് കയറി വnാലും ആദ<ം കാണുn രൂപം അŋിെന ഇlാdായി. അേdഹം അലkാൻ

തn മുdും ഷർaും ഇവിെട ഭ]ദമായി മടkി െവcിaുd് ഞാൻ. വരിെlnറിയാം എŋിലും....!

Creative Chest �18 Vol:1, No:1, Oct-Dec 2018

ഞാനും കdു അേdഹെt.

ശാnമായിരുnു മുഖം. െചyുതീർkാൻ

ബാkിെയാnുമിlാtതു െകാdായിരിkും ആ മുഖtു

ഇ]ത ശാnത… !

Ms. പി പി സൗമിനി േകാഴിേkാട് െചസ്l് ആശുപ]തിയിൽ ഹൌസ് കീpിങ് െസർവീസിൽ േജാലി േനാkുnു

Page 21: 2-the final final news letter 03-12-18 Digital E- Journal of Chest - Volume 1.pdfേഡാkർ Doctor അകtു*് IN Creative Chest The Digital E-Journal of Chest “We are shaped

േകാഴിേkാട് െചസß ്ആശുപ]തിയുെട െനr ്േരാഗ വിഭാഗtിേലk് ചികിt േതടിെയtിയേpാൾ മുptിെയaുകാരനായ സുൈബറിനും ഭാര< െറജീനkും ഏെറ ]പതീkെയാnുമിlായിരുnു. മനം മടുtാണ് വരവ്. മെlാരു ആശുപ]തി ]പഹസനം...! പുതിയ െടസ്lുകളും, പഴയ െടസ്lുകളുെട ആവർtനŋളും... പിnീട് എk ്ആകാം, ൈവ ആകാം, എേkാ, ൈവേയാ ആകാം, േനാkാം… മരുn് കഴിkൂ എn ഉപേദശവും, സീലും ഒpും െവc െലlർപാഡിൽ നീaിെയഴുതിയ കുറിpടിയും. ഇ]തേയ ]പതീkയുcൂ. വീdും രdടി നടkുേnാൾ താൻ കിതkും, അŋിെന േജാലികെളാnും തെn െചയ<ാനാവാെത മരണം വെര കിതcു കിതcു നടkും... ഒnിനും െകാcാെത...

സുൈബറിെn മനം മടുkലിന് വ<kമായ ഒരു കാരണമുd്. കഠിനാdMാനിയായ ഒരു െചറുpkാരനായിരുnു അയാൾ. മലpുറം ജിlയിെല േകാakലിൽ, വീടിെn അടുെtാെk െസnറിങ്െn പണി െചyു ജീവിcിരുn ഒരാൾ. പിnീട് രdു വർഷേtkുc ഒരു വിസ സംഘടിpിkാനായേpാൾ ഗൾഫിൽ കുടിേയറി ഒരു ക®്തീരിയയിൽ േജാലി േനാkുകയായിരുnു സുൈബർ.സംഗതികൾ അയാളുെട ൈകവിaു േപായതു വളെര െപെanാണ്. എn് െചyാലും സുൈബർ കിതkാൻ തുടŋും. രdു വർഷം മുൻപ ്വെര െചŋുtായ കുnുകൾ അനായാേസന കയറി ഇറŋാറുc സുൈബർ, ഇേpാൾ പtു േകാണിpടികൾ കയറുേnാൾ നിn് കിതkും. കുനിOാൽ, ഒരു കുOു കെlടുtു മാlിയാൽ എnിനു അlം േവഗtിൽ നടnാൽ േപാലും സുൈബറിെn അവs പരിതാപകരമായി മാറിയിരിkുnു.

േഡാkർമാെര മാറി മാറി കdിറŋി കിതp ്മാ]തമാണ് തെn ]പîെമn് ആവർtിcു, അവർ കുറിc് െകാടുkുn മരുnുകൾ മടി കൂടാെത കഴിcു സുൈബർ. ഓേരാ േഡാkർമാരും വ<ത<sമായാണ് വിധി എഴുതിയത്.

സുൈബറിന് ആsമയാെണnും ]കേമണ മാറിെkാcുെമnും വിധി എഴുതിയ ചിലർ വലിkാനുc (ഇൻേഹലർ) മരുnുകളും, കഴിkാനുc ഗുളികകളും നിർേdശിcു.

Creative Chest �19 Vol:1, No:1, Oct-Dec 2018

ശMാസേകാശtിൽ കുmായേമാ…? News Desk-Chest

സത5ംശാ9s

Page 22: 2-the final final news letter 03-12-18 Digital E- Journal of Chest - Volume 1.pdfേഡാkർ Doctor അകtു*് IN Creative Chest The Digital E-Journal of Chest “We are shaped

പെk ഇവെയാnും സുൈബറിെന തുണcിl. കുറcുനാൾ വിധി എn് കരുതി മിdാതിരുnു. പെk ജീവിേkേd...? േജാലി െചേയ<േd...? സുൈബർ ഒരു േബkറിയിൽ െസയിൽsാനായി േജാലി േനാkുകയാണിേpാൾ. ആയാസമിlാt പണികൾ മാ]തമാണ് അവിെട അയാൾ െചയ<ുnത.് അത് എ]ത നാൾ നിലനിൽkും? അസുഖം മാറിേയ മതിയാകൂ.

കറുtിരിേkd ശMാസേകാശŋൾ മൂടൽ മOു െകാdു മൂടിയതു േപാെലയാണുcെതnും േഡാkർ കെdtി. പുതിയ കുറിpടി നൽകുകയും െചyു. േരാഗലkണŋൾ വ<kമായാൽ ഇനി ചികിt ഫലിkുെമn ]പതീkയിൽ ആയിരുnു സുൈബർ. പെk ഫലം തൈഥവ!

ചികിtകനിൽ നിnും ചികിtകനിേലkു സുൈബർ േപായിെkാdിരുnു. അടുt വിദgൻ കൂടുതൽ പരിേശാധനയുെട ആവശ<കത വ<kമാkി. െനr ്sാൻ െചയ<ാൻ ആവശ<െpaു സുൈബറിേനാട്. അതായിaു കുറയ് ‌േkd.... sാനും െചyു സുൈബർ. പേk അേdഹtിെn ചികിtയും ഫലിcിl സുൈബറിന്.

അŋിെന ജീവിതേtാടും േഡാkർമാേരാടും ആശുപ]തികേളാടുമുc വിരkിയുമായാണ് സുൈബർ െചസß ്േഹാsിlലിൽ വnു കയറിയത്. െനrു േരാഗtിെnയും, ആs്മ അലർജി വകുpിെnയും തലവൻ േഡാkർ സി പി റഊഫിെn മുറിയിേലk് അയാൾ കടnു വരുേnാൾ sാനിെnയും, എkേറയുെടയും, പിെn ഇതുവെര െചy എlാ െടസ്lുകളുെടയും റിസൾaും, മരുn് കുറിpടികളും, മാേറാടു േചർt് പിടിcു അയാളുെട ഭാര< െറജീനയുമുdായിരുnു ഒpം.

സുൈബറിെn േരാഗെtkുറിcുc ആദ< സൂചന േഡാkറിന ്ലഭിcത ്സി ടി sാനിൽ നിnുതെnയാണ്. ശMാസേകാശേരാഗŋളിൽ സിടി sാനിെn പŋു വളെര ]പാധാന<മർഹിkുnതാണ്. െവd െനടുെക മുറിcാൽ അതിെn കുരു അടkം കാണുnതുേപാെലയുc അെത എഫk ്ആണ് sാനിലൂെട സാധ<മാവുnത്. നാം ശMസിkുn വായു ശMാസkുഴലുകളിലൂെട സrരിcു വായു അറകളിൽ എtുnു. ഈ വായു അറകളുെട പുറംേതാടിലാണ് സൂk്മ രk കുഴലുകൾ. ശുdവായുവിെല ഓkിജൻ വMയു അറകളിൽ നിnും, േനർt രk ധമനികളിേലkു കടkുnു. അശുd വായു തിരിcും.

sാനിൽ നിnും േഡാkറിന ്ഒn് വ<kമായി. സുൈബറിെn വായു അറകൾ നിറെയ കOി േപാെല ഒരു പദാർtം നിറOിരിkുnു. ഇŋെന വരുn േരാഗŋളുെട പaിക പെk നീdതാണ്. ന<ൂേമാണിയ, ശMസനവായുവിെല വsുkേളാടുc

Creative Chest �20 Vol:1, No:1, Oct-Dec 2018

ഇtരtിൽ ശMാസേകാശം കഴുകുnത്

അപൂർവMമാണ് ഇn<യിൽ തെn വളെര കുറcുേപരിൽ മാ]തേമ

ഇŋെന െചyിaുcൂ

Page 23: 2-the final final news letter 03-12-18 Digital E- Journal of Chest - Volume 1.pdfേഡാkർ Doctor അകtു*് IN Creative Chest The Digital E-Journal of Chest “We are shaped

]പേത<ക തരം അലർജി (hypersensitivity pneumonitis ) pneumocystis എn അണുവിെn ന<ൂേമാണിയ എnിŋെന പലതുമാവാം. കരിŋl ്െപാaിkുnവർ ശMസിkുn െപാടികളും ഇtരം മാlം ഉdാkും. േമൽ പറO കാരണŋെള കൂടാെത, എnുെകാd് എn േചാദ<tിന് ഉtരം കdു പിടിkാൻ പlാt, ഒരു കൂaമുd്. േപാലീസ് ‌ േസനെയ മുഴുവൻ വലയ് kാറുc പിടികിaാpുcികളായ ചില കcnാെരേപാെല. അtരം ]ഗൂpിലാണ ്"pap ൈ]പമറി ആൽവിേയാളർ േ]പാaീേനാസിസ് എn േരാഗം.

"സുൈബറിെn േകസ് ഹിസ്lറി പഠിcതിൽ ഒn് വളെര വ<kമായിരുnു. അയാളുെട ]പîം പാപ് തെn", േഡാkർ റഊഫ ്പറയുnു.

ഇnെt േപാെല സാേŋതിക സൗകര<ŋൾ അഡMാൻസ് അlാt ആയിരtി െതാcായിരtി എൺപtി നാലിൽ ഇtരെമാരു അവs വിജയകരമായി േനരിaിaുd ്േഡാkർ റഊഫ.് "ഈ ചികിt അരഡസൻ േപരിൽ ഞŋൾ മുൻപ ്െചyിരുnു. ആ അറിവിെn െവളിctിലാണ ്ഇത് പാപ് തെn എn് തീരുമാനിcത്. എnിരുnാലും േരാഗിയിൽ േ]ബാേŋാേsാpി നടtി നീര ്വലിെcടുtു പരിേശാധന നടtി ഉറpാkിയതിനു േശഷമാണ് ശMാസേകാശം കഴുകാൻ തീരുമാനിcത്. " േഡാക്lർ റഊഫിെn അഭി]പായേtാട് - ലങ ്ലാവാഷ് (lung lavage ) എn ചികിtാരീതി സുൈബറിൽ നടtുക എnതിൽ - അേdഹtിെn ടീം അംഗŋെളലlാം തെn േയാജിkുകയായിരുnു.

"േരാഗിെയ കാര<ŋൾ പറOു മനസിലാkിkുക എnതായിരുnു ഞŋളുെട ടീം ഏെlടുt ആദ< ദൗത<ം. സുൈബറിൽ ഈ ചികിt നടpാkിയ േഡാkർ മുഹmദ് നൗഫൽ പൂŋാടൻ പറOു. "ശMാസേകാശ അറകൾ കഴുകി വൃtിയാkുക എn് പറOാൽ സാധാരണkാർk് മനsിലാവുക ദു°രമാണ"്, േഡാkർ കൂaിേcർtു.

സുൈബറിെn ശMാസേകാശtിൽ കOി േപാെല, കുmായം കലkിയതു േപാെലയുc ഒരു ഉറc]ദാവകമാണ ്െകaി കിടkുnത്. ആ ചളി - ആ കുmായമാണ് േകാരി വൃtിയാേkdത്.

"ശMാസേകാശെt ചികിtയുെട ആവശ<tിനായി ആറ ്ഭാഗŋളായി തിരിc് ഓേരാ ഭാഗവും പtു ദിവസം ഇടവിa് കഴുകുകയാണ് െചyത.് േബാധം െകടുtിയേശഷം ഉpു ലായനി ശMസനിയിേലkു കയlി അൽപേനരം കഴിOു തിരിെcടുkുnു. ഏതാd ്ഓേരാ സിlിŋും മൂnുമണിkൂർ എടുtു" േഡാkർ നൗഫൽ ചികിtാ രീതി വ<kമാkി േരാഗിെയ േബാധം െകടുtിയാണ ്ഈ ]പ]കിയ െചയ<ുക.

Creative Chest �21 Vol:1, No:1, Oct-Dec 2018

ശMാസേകാശtിൽ കOി േപാെല, കുmായം

കലkിയതു േപാെലയുc ഒരു ഉറc]ദാവകമാണ ്െകaി

കിടkുnത്. ആ ചളി - ആ കുmായമാണ് േകാരി വൃtിയാേkdത്.

Page 24: 2-the final final news letter 03-12-18 Digital E- Journal of Chest - Volume 1.pdfേഡാkർ Doctor അകtു*് IN Creative Chest The Digital E-Journal of Chest “We are shaped

"ഇtരtിൽ ശMാസേകാശം കഴുകുnത് അപൂർവMമാണ് ഇn<യിൽ തെn വളെര കുറcുേപരിൽ മാ]തേമ ഇŋെന െചyിaുcൂ. േരാഗെമെnnു കെdtാനായി എnത് മാ]തമl, അതിനുc ചികിtാവിധി, റിsുcതാ-െണŋിലും നടpിലാkാം എn് തീരുമാനിcു മുേnാaു േപാവMനായി എnതാണ് ഈ േകസിെല വിജയം" േഡാkർ റഊഫ ് സംതൃpി ]പകടിpിcു.

ഓേരാ ഭാഗം വൃtിയാkി കഴിയുേnാഴും സുൈബറിെn കിതp ്കുറOു വnു. മുഴുവൻ കഴുകി കഴിOേpാൾ ഏതാd ് കിതp ്െതാTൂറു ശതമാനം കുറOിരുnു. ഇേpാൾ നടkാം, ഓടാം േകാണികയറാം... !!!

ഈ ആശുപ]തിയിൽ വരുേnാഴും എനിk് ]പതീkെയാnുമിlായിരുnു. എnാൽ ഇേpാൾ ഞŋൾ പരിപൂർT സnു�രാണ.് എനിkിേpാൾ എെn പഴയ ജീവിതം മടkി കിaിയിരിkുകയാണ്‌. ഞŋളുെട സാntിക പരാധീനതകൾ മനsിലാkി ഒരുപാട് ഇളവുകളും െചyു തnു ഇവിടെt േഡാkർമാർ. പടc തnുരാെn കൃപ എnും അവരിലുdാകെa", ഏെറ സംതൃpിയുdായിരുnു സുൈബറിെn വാkുകളിൽ.

സുൈബറിെn കഥ ഇവിെട അവസാനിkുnിl. അയാളുെട ആേരാഗ<ാവs കൃത<മായി നിരീkിkുnുd് ലങ ്ലവാഷ് ടീം.

Creative Chest �22 Vol:1, No:1, Oct-Dec 2018

ഓേരാ ഭാഗം വൃtിയാkി

കഴിയുേnാഴും കിതp ്കുറOു വnു. മുഴുവൻ

കഴുകി കഴിOേpാൾ ഏതാd ് കിതp ്െതാTൂറു ശതമാനം കുറOിരുnു. ഇേpാൾ

നടkാം, ഓടാം േകാണികയറാം... !!!

Page 25: 2-the final final news letter 03-12-18 Digital E- Journal of Chest - Volume 1.pdfേഡാkർ Doctor അകtു*് IN Creative Chest The Digital E-Journal of Chest “We are shaped

എം ബി ബി എs ്വിദ<ാർtികൾk് േകാഴ്‌സിെn മൂnാം വർഷം ഒരു െചറു അഹŋാരtിെn, ആtസംതൃpിയുെട വർഷമാണ്. െവc േകാaിന ്മുകളിൽ, കഴുtിലൂെട സ്െlതേsാp് തൂkിയിടാൻ അനുവാദം കിaുn വർഷമാണത്. അn് മുതൽ, തുടർn് പഠിkുnവരുെടയും, ]പാkീസ് െചയ<ുnവരുെടയും സnത സഹചാരിയാണ ്െsേതാേsാp്.

ശMാസേകാശtിെn ഗതിവിഗതികൾ, ഏl കുറcിലുകൾ, ഹൃദയമിടിpിെn താളാtകതകൾ എlാമറിയാൻ കഴുtിൽ തൂkുn ആ ഉപകരണം ഉപേയാkാവിെന സഹായിkുnു. അറുപതു മുതൽ - നൂlിരുപതു രൂപ വെര േലാkൽ വിപണിയിൽ ലഭ<മുc സ്െlതേsാp് യൂ.എs/്ജർmൻ വnnാരുെട ]ബാൻഡഡ് ഉത് ‌പnമാകുേnാൾ ആയിരtി ഇരുനൂറു മുതൽ പതിനായിരം രൂപേയാളം വരുnു. അതി സൂk്മമായ ശb വ<തിയാനŋൾ വെര പിടിെcടുkാൻ െകൽpുc ലkേtാളം വില വരുn, ഇലേ]kാണിക് ഇൻഡിേklറുc സ്െlതേsാpുകളും ഇn് ലഭ<മാണ.്

ൈവദ<ശാ]stിെn പുേരാഗതിയിൽ െsേതാേsാp ് എn ഉപകരണtിെn കdുപിടുtം ഒരു നാഴികklാണ്. അതുെകാdുതെn, അതു കdു പിടിcതു ആെരnതും ൈവദ<ശാ]s ചരി]തtിൽ ഒരു നാഴികklായി അവേശഷിkുnു.

Creative Chest �23 Vol:1, No:1, Oct-Dec 2018

സ്െlതേsാpിെn ചരി]ത സത<ം

െsഷ$ൽ കറേsാ&n ്

മുൻവഴികൾൈവദ5ശാ9s

െറേന തിേയാഫിൽ ഹ<ാസിേn ലാെnk്

Page 26: 2-the final final news letter 03-12-18 Digital E- Journal of Chest - Volume 1.pdfേഡാkർ Doctor അകtു*് IN Creative Chest The Digital E-Journal of Chest “We are shaped

െറേന തിേയാഫിൽ ഹ<ാസിേn ലാെnk് എn ]ഫr് ൈവദ<jനാണു ൈവദ< ശാ]stിെല േഗാൾഡ് സ്lാൻേഡർഡ് എn് പറയുn സ്െlതേsാp് കdുപിcത് .17 െഫ]ബുവരി 1781ഇൽ ക<ുnർ, ]ബിaനിയിൽ (]ഫാൻസ്) ഒരു അഭിഭാഷകെn മകനായി ജനിc െറേനെയ ൈവദ<ശാ]s പഠനtിൽ വിലk് കൽpിcാണ് പിതാവ് വളർtിയത്. െറേനk് അrു വയsുcേpാൾ അm, kയേരാഗം മൂർcിcു മരിcു േപായിരുnു. അേതാെട െറേനയും സേഹാദരൻ മിേഷാടും അcെn സംരkണയി-ലായി.

1793 ഇൽ, ]ഫr് വിpവtിെn ചൂേടറിയേpാൾ, കുടുംബനാഥെനn നിലയിൽ തീെര ]പാപ്‌തനlായിരുn െറേനയുെട അcൻ മkെളയിരുവെരയും അmാവനും, നാn്സ് സർവMകലാശാലയുെട ൈവദ<ശാ]s വിഭാഗtിെല ഡീനുമായ ഗിേയാം ]ഫാേŋായ് ലാേനkിെn സംരkണയിൽ വിടുകയായിരുnു. അmാവെn മാർgനിർേdശtിൽ യുവാവായ െറേന ൈവദ<ശാ]stിൽ അതീവ തlരനായി തീർnു. അcെn എതിർp് കാരണം വീdുെമാരു ആശയkുഴptിെലtിയ െറെന പഠനമുേപkിcു ]ഗീk് ഭാഷ പഠിcും കാവ<രചനയിൽ ഏർെpaും കുെറ സമയം ചിലവിടുകയുdായി. എnാൽ, ഉcിെnയുcിെല ൈവദ<ശാ]stിേനാടുc താതjര<വും അഭിവാ©യും വീdും ൈവദ< പഠനtിേലർെpടാൻ െറെനെയ േ]പരിpിcു. പാരീസിെല ഏlവും ]പശsമായ ആശുപ]തിയിൽ പഠനtിനായി േചർn െറെനk് അതി]പശsരായ േഡാkർമാരുെട കീഴിൽ പഠിkാനുc ഭാഗ<ം ലഭിkുകയും െചyു ൈവദ<ശാ]stിൽ അതീവ തlരനായ െറേന അതിബുdിമാൻ കൂടിയായിരുnു. െചറിയ കാലയളവിൽ തെn ഒരു നl േഡാkർ എn ഖ<ാതി ഉdാkാൻ അേdഹtിനായി. പുരാതന ]ഗീk് ഫിസിഷ<നായ ഹിേpാേ]കlിെn സിdാnŋൾ ആധുനിക ൈവദ<ശാ]stിൽ എŋിെന ബnിpിkാം എn ]പബnം അേdഹtിന് േഡാkേറl് േനടിെkാടുtു എn് മാ]തമl േറായൽ െസാൈസlി ഓഫ് െമഡിസിനിേലkു അേdഹം തിരെOടുkെpടുകയും െചyു.

െറെനയുെട ജീവിതtിൽ - ൈവദ<ശാ]stിന് തെn മുതൽkൂaായ - ആ വഴിtിരിവ് കdുpിടുtതിന് പുറകിൽ - അേdഹtിെn ശാ]s കൗതുകം മാ]തമl മറിc് ഒരു ചളിpിെnയും പാരവശ<tിെnയും കഥ കൂടി ഒളിcുകിടpുd്. 1816 ഇൽ ഹൃേ]ദാഗ ബാധിതയായ ഒരു െചറുpkാരി ചികിtേതടി െറെനയുെട അരികിെലtി. െനrിേനാട് െചവി േചർtു ഹൃദയമിടിpും ശMസന]കമവും മനsിലാkുക എn സMാഭാവികരീതി അവലംബിkാൻ വn േരാഗിയുെട ]പായവും, ലിംഗവും അേdഹെt അനുവദിcിl.

“എനിk് നാണമായിരുnു, ആ െചറുpkാരിയുെട മാറിൽ െചവി െവc് ഹൃദയമിടി-Creative Chest �24 Vol:1, No:1, Oct-Dec 2018

െറേന തിേയാഫിൽ ഹ<ാസിേn ലാെnk്

എn ]ഫr് ൈവദ<jനാണു ൈവദ< ശാ]stിെല േഗാൾഡ്

സ്lാൻേഡർഡ് എn് പറയുn െsേതാേsാp് കdുപിcത്

Page 27: 2-the final final news letter 03-12-18 Digital E- Journal of Chest - Volume 1.pdfേഡാkർ Doctor അകtു*് IN Creative Chest The Digital E-Journal of Chest “We are shaped

pിെn താളമറിയാൻ..." അേdഹം പിnീെടാരിkെലഴുതി. "ഒരു മരkéം െചവിേയാട് േചർtുപിടിc് താഴ് ‌ഭാഗt്‌ ഒരു പിn് ഉരkുേnാൾ നmുെട െചവിയിൽ അതിെn അനുരണനമുdാkുnത് എനിk് ഓർm വnു. ഉടെന ഒരു കMയർ (25 കടലാസിെn അaി ) എടുtു സിലിdർ ആകൃതിയിൽ ചുരുaി ഞാൻ ആ യുവതിയുെട െനrിൽ െവkുകയും, അതിെn മേl അlt് എെn േചവി േചർtു െവkുകയും െചyു. ]ശവിkാനായ ശbŋൾ എെn ശരിkും അtുതെpടുtി. െചവി േനരിa് െനrിൽ േചർtുെവkുേnാൾ േകൾkുnതിെനkാളും സൂk്മമായും വ<kമായും ഹൃദയതാളം ഞാൻ േകൾkുകയുdായി", അെത കുറിpിൽ െറേന തെn ആhാദം പŋു െവcതിŋിെനയാണ.്

തെn തത്‌kണരചിത പരീkണtിെn ആേവശtിൽ െറേന സംതൃpനായിരുnു.

ൈദനംദിന പരിേശാധനk് ഉപേയാഗിkുവാൻ േപpർ ഉേപkിcു, െറേന മരംെകാdു ഒരു ഉപകരണം ഉdാkി. പtിrു നീളtിലും 1 .4 ഇrു വ<ാസtിലുമുc െപാcയായ ഒരു കുഴൽ. അതിെn ഒരlം േരാഗിkുമുകളിലും മേl അlം സMnം കാതിലും െവcാണ് െറേന ശMാസേകാശtിെnയും ഹൃദയtിെnയും ശbŋൾ

Creative Chest �25 Vol:1, No:1, Oct-Dec 2018

െറെനയുെട സ്െlതേsാp്

Page 28: 2-the final final news letter 03-12-18 Digital E- Journal of Chest - Volume 1.pdfേഡാkർ Doctor അകtു*് IN Creative Chest The Digital E-Journal of Chest “We are shaped

േകൾkാറ്. ഈ ഉപകരണം, െനrിൽ െചവി േചർtുc ]ശവണ സ]nദായെt മാlി മറിcു. ഒരു െചവിയിേലk് മാ]തം ശbം പകരുn (monoaural) ഈ ഉപകരണtിന്

െറേന നൽകിയ േപര് സ്െlതേsാp് എnാണ്. ]ഗീk് പദŋളായ െസßേtാസ്‌ (െനr)് േsാേpാസ് (പരിേശാധന) എnീ വാkുകളിൽ നിnാണ് അേdഹം ഈ േപര് തിരെOടുtത.് പിnീട് ഊരി മാlാവുn, മൂn് ഭാഗŋളുc ഒnായി ഈ ഉപകരണം അേdഹം പരിഷ് ‌kരിെcടുtു.

1819 ഇൽ അkാദമി ഓഫ് െമഡിസിനിൽ സ്െlതേsാpിെn കdുപിടിtവും ഉപേയാഗവും എn വിഷയtിൽ െറേന ]പബnം അവതരിpിckുകയുdായി.സ്െltിെn ഉപേയാഗം യൂേറാpിെലാaാെക അതിനുേശഷം അഭൂതപൂർവMമായി വർdിkുകയും പിnീട് അേമരിkയിെല അlലാnിക് നഗരtിേലk് വെര പടർnു പിടിkുകയും െചyു

ൈവദ<ശാ]stിെല േഗാൾഡ് സ്lാൻേഡർഡ് വിഭാഗtിലുൾെpടുtെpa ഈ ഉപകരണം കdുപിടിc െറേന ലാനk് കുOുnാൾ മുതേല kയേരാഗ ബാധിതനായിരുnു. താൻ കdുപിടിc ഉപ രണtാൽ സMnം ശMാസേകാശtിെn താളംെതlൽ മനsിലാkിയിരുn െറേന, നാltrാമെt വയsിൽ വിധിkു

കീഴടŋി. മരിkുnതിെn കുറc് മുൻപ,് തെn ജീവിതtിെല ഏlവും വിലപിടിc ൈപതൃകെമnു സMnം കdിപിടുtെt ഇേdഹം വിേശഷിpിkുകയുdായി.

െറേന ലാനkിന് േശഷം സ്െlതേsാpിനു പിൻഗാമികളായി ]ബിaീഷ് േഡാk്ടറായ േഗാൾഡിങ് േബർഡ്, ഐറിഷ് ൈവദ<jൻ ആർതർ ലിേയർഡ്, യൂ എസ് സിൻസിനാaിയിെല േഡാക്lർ നാഥൻ, ന<ുേയാർk് ആsാനമാkിയ േഡാkർ േജാർj ്

ക<ാmൻ, ഹാർവാർഡ് െ]പാെഫsറായ േഡവിഡ് ലിl്മാൻ അŋിെന പലരും സ്െlതേsാpിെn

നിർmാണtിേലർെpaിരുnു. ഇതിൽ പരീkണം ശkമായി വിജയിcത് ലിlമാെnതാണ്‌. ആയിരtി െതാcായിരtി അറുപതുകളുെട തുടktിൽ ആരംഭിc സ്െlതേsാpിെn നിർmാണം, ഇnും അസാധാരണമായ രീതിയിൽ വിപണി കീഴടkി െകാd് തുടരുnു.

Creative Chest �26 Vol:1, No:1, Oct-Dec 2018

“എനിk് നാണമായിരുnു, ആ

െചറുpkാരിയുെട മാറിൽ െചവി െവc് ഹൃദയ-

മിടിpിെn താളമറിയാൻ..."

െറേന ലാനk് കുOുnാൾ മുതേല

kയേരാഗ ബാധിതനായിരുnു. താൻ കdുപിടിc ഉപകാരണtാൽ

സMnം ശMാസേകാശtിെn താളംെതlൽ മനsിലാkിയിരുn

െറേന, നാltrാമെt വയsിൽ വിധിkു

കീഴടŋി

Page 29: 2-the final final news letter 03-12-18 Digital E- Journal of Chest - Volume 1.pdfേഡാkർ Doctor അകtു*് IN Creative Chest The Digital E-Journal of Chest “We are shaped

എnിരുnാലും, െവറും നാltിയrു വർഷം മാ]തം ഭൂമിയിൽ ജീവിc, തെn പീഡിpിcു െകാdിരിkുn kയെമn മാരക േരാഗേtാട് പടെവaി ആയിര കണkിന് േരാഗികൾk് ആശMാസവും, ൈവദ<ശാ]s ശാഖk് മറkാനാവാt സംഭാവനയും നൽകിയ െറേന ലാനk്‌ എn ൈവദ<ശാ]sÆെn sാനം ഇnും േലാക ൈവദ<ശാ]s ചരി]തtിൽ േകാaം തaാെത നില െകാcുnു

Creative Chest �27 Vol:1, No:1, Oct-Dec 2018

ൈവദ<ശാ]stിന് തെn മുതൽkൂaായ - ആ

വഴിtിരിവ് കdുpിടുtതിന് പുറകിൽ ശാ]s കൗതുകം മാ]തമl

മറിc് ഒരു ചളിpിെnയും പാരവശ<tിെnയും കഥ കൂടി

ഒളിcുകിടpുd്

Page 30: 2-the final final news letter 03-12-18 Digital E- Journal of Chest - Volume 1.pdfേഡാkർ Doctor അകtു*് IN Creative Chest The Digital E-Journal of Chest “We are shaped

െചസ്l് േഹാsിlലിെനkുറിcു കൂടുതൽ അറിയാനായി ഞŋളുെട െവബ് ൈസl ്

www.chesthospital.co.inസnർശിkുക

Chest Hospital Kozhikode

ആശുപ]തിയുെട േനaŋൾ, കുOു സേnാഷŋൾ, ദുഃഖŋൾ,

വിജയഗാഥകൾ ഞŋൾ നിŋൾെkാpം പŋുെവkുn േഫസ്ബുk് േപജ്

സnർശിkുക. െചസ്l് കുടുംബtിേലk്

നിŋൾkും സMാഗതം…!

Page 31: 2-the final final news letter 03-12-18 Digital E- Journal of Chest - Volume 1.pdfേഡാkർ Doctor അകtു*് IN Creative Chest The Digital E-Journal of Chest “We are shaped

വരും ലkŋളിൽ െചസ്%ാശുപ*തി ജീവനkാരുെട *കിയാtക സൃ8ികൾെkാpം െമഡിkൽ

സയൻസിൽ അറിവും വിjാനവും പകരുn വDതDs ൈറ%pുകൾ.

"ശാ-s വീഥി" - െചസ്%ാശുപ*തിയിൽ ചികിtെktിയ േരാഗികളിലൂെട കെNtിയ അപൂർവ േരാഗാവsകൾ, ചികിtാരീതികൾ, *പതിവിധികൾ ചികിtിc േഡാkർമാർ തെn വായനkാേരാട് അതി സരളമായ ഭാഷയിൽ

സംേവദിkുnു.

ൈവദ3ശാ-s ചരി-തം: ൈവദDശാ*stിന് മുതൽkൂWായ കNുപിടുtŋളുെട പിnാnുറ കാഴ്ചകൾ

മുഖചി-തം: തെnkുറിc്, െതാഴിലിെനkുറിc്, ജീവിതാനുഭവŋെളkുറിc് െചസ്%് സഹയാ*തികർ പŋുെവkുn പംkി

േഡാkർ സി പി റഊഫിെn ആtകഥാംശപരമായ കഥ - “ജനതാ kിനിk്” ഒpം കവിതകൾ, കഥകൾ, നുറുŋുകൾ….

വായിkൂ.... വായന ഉറpാkൂ...!

െനeിനകെtാരു കtി കീേ%ാ ഡയ%്‌ നാവിnടിയിൽ െവkും അലർജി മരുn് െപ% ്sാൻ റയിൽസ് ടDൂബ് ഫീഡിŋിൽ *ശdിേkN കാരDŋൾ െചവിWിെല മണിമുഴkം

വായനkാർk് സരളവും രസകരവുമായ വായനാനുഭൂതി പകരുn വിjാന-പദമായ േലഖനŋൾ:

വരും ലkŋളിൽ -പസിdീകരിkുnതായിരിkും

Page 32: 2-the final final news letter 03-12-18 Digital E- Journal of Chest - Volume 1.pdfേഡാkർ Doctor അകtു*് IN Creative Chest The Digital E-Journal of Chest “We are shaped

Edited and Published by: Dr. C. P. Rauf MDFor: Chest Hospital, Pavamani Road, Calicut, 673004

Creative Chest.

For queries on content kindly write to us at [email protected]

താളുകൾ മറിkുേnാൾ Pages Coloumn Title Author

1-2 പടിpുര അറിയാം... സർgാtകതയുെട മാ9nിക sർശം

എഡി?ർ - സി. പി .ആർ

3-10 കഥ മഴ െപാkുnിെല ആട് േഡാkർ Dr സി.പി.റഊഫ്

11 കവിതkളരി ആ...ഇഷ ഷീന ബാബു

12 ചി9തpുര അതിജീവനം നസീമ

13-14 ശാ9sസതRം ഇബsിൽ ഒരു സംതൃp യാ9ത Dr മുഹmദ് നൗഫൽ പൂŋാടൻ

15 കവിതkളരി ജീവിതം ജമീല

16-18 മുഖcി9തം ആരുമെlŋിലും ഒരു അbൻ പി പി സൗമിനി

19-22 ശാ9s സതRം ശcാസേകാശtിൽ കുmായേമാ…?

News Desk-CHEST

23-27 ൈവദRശാ9s മുൻവഴികൾ

െsേതാേsാpിെn മുൻവഴികൾ Special Correspondent