s . ca m w . p - s3.amazonaws.com filew w w . p s c e x a m s . c o m kerala psc last grade servants...

17
w w w.pscexams .c om Kerala PSC Last Grade Servants Model Question Paper - II Total Mark – 100 Time:75 Mins 1. തിവിതാം ഭരി അവസാ രാജാവ? a) സവാതി തിാ b) ചിിര തിാ ബാലരാമവc) േസലിഭായ d) വിശാഖം തിാ 2. 'സവാതയം അരാിയില' എ ം രചിതാര? a) ലാറി േകാളിസ ഡാമിിക ലാപിയ b) അതി േറായ c) ലക രാജ ആ d) ചാസ ഡിസ 3. മാാണവമ ടിദാം ടിയ വഷം? a) 1750 b) 1730 c)1764 d) 1760 4. ഏം ഒവില ഗ ചവി ആര? a) ആലംഗി b) ഷാജഹാ c) ബഹഷ സഫ d) ഷാ ആലം 5. ീ ചിസവാമികട ികാല േപര? a) പിള b) രാമപിള c) ാരായണപിള d) പിള 6. കാവഷം ആരംഭിത ആട കാലാണ? a) രാമരാജേശഖര b) രാജേശഖര വമ c) ലേശഖര ആാ d) രവിവമ ലേശഖര 7. മാരാശാ ജലം?

Upload: lytu

Post on 29-Aug-2019

217 views

Category:

Documents


0 download

TRANSCRIPT

  • www.

    psce

    xams

    .com

    Kerala PSC Last Grade Servants Model Question Paper - II

    Total Mark – 100 Time:75 Mins

    1. തിരുവിതാംകൂര് ഭരിച്ച അവസാനത്തെ രത്തെ രാജാവ്?a) സവാതി തിരുനത്താള് b) ചിത്തെിര തിരുനത്താള് ബാലരാമവര്മc) േസതുലക്ഷ്മിഭായ് d) വിശാഖം തിരുനത്താള്

    2. 'സവാതന്ത്ര്യം അര്ദ്ധരാത്രിയില' എന്ന ഗ്രന്ഥം രചിച്ചതാര്?a) ലാറി േകാളിന്സ് െ രഡാമിനത്തിക് ലാപിയന് b) അരുന്ധതി േറായ് c) മുലക് രാജ് ആനത്തന്ദ് d) ചാള്സ് ഡിക്കന്സ്

    3. മാര്ത്തൊണവര്മ തൃപ്പടിദാനത്തം നത്തടത്തെിയ വര്ഷം?a) 1750 b) 1730 c)1764 d) 1760

    4. ഏറ്റവും ഒടുവിലെ രത്തെ മുഗള് ചക്രവര്ത്തെി ആര്?a) ആലംഗിന് b) ഷാജഹാന് c) ബഹദൂര്ഷ സഫര് d) ഷാ ആലം

    5. ശ്രീ ചട്ടമ്പിസവാമികളുടെ രട കുട്ടികാലെ രത്തെ േപര്? a) കൃഷ്ണപിള

    b) രാമകൃഷ്ണപിളc) നത്താരായണപിളd) കുഞ്ഞന് പിള

    6. െ രകാല്ലവര്ഷം ആരംഭിച്ചത് ആരുെ രട കാലത്തൊണ്?a) രാമരാജേശഖരന്b) രാജേശഖര വര്മന് c) കുലേശഖര ആഴ്വാര് d) രവിവര്മ കുലേശഖരന്

    7. കുമാരനത്താശാെ രന്റെ ജന്മസ്ഥലം?

  • www.

    psce

    xams

    .com

    a) േതാന്നയ്ക്കലb) കായിക്കരc) പല്ലനത്തd) ശിവഗിരി

    8. േകരളത്തെില ആദയമായി സഞ്ചരിക്കുന്ന േകാടതി എന്ന ആശയം നത്തടപ്പിലാക്കിയ ഭരണാധികാരി?a) േവലുത്തെമ്പി ദവള b) രാജാേകശവദാസ്c) ഉമിണിത്തെമ്പിd)ഇവരാരുമല്ല

    9. ഇന്ത്യയിെ രല ചാര്ളി ചാപ്ലീന് എന്നറിയെ രപ്പടുന്നത്?a) ഋഷികപൂര് b) ഷാരൂഖ് ഖാന്c) അമിതാഭ് ബച്ചന്d) രാജ്കപൂര്

    10. െ രപരുമണ് തീവണ്ടി ദുരന്ത്ംഉണ്ടായത് ഏത് വര്ഷമാണ്?a) 1990b) 1989c) 1987d) 1988

    11. 'ആറാം വിരല' എന്ന േനത്താവലിെ രന്റെ കര്ത്തൊവ്?a) ഉറൂബ് b) സക്കറിയ c) മലയാറ്റൂര് രാമകൃഷ്ണന്d) ജി. വിേവകാനത്തന്ദന്

    12. േകരള കലാമണലത്തെിെ രന്റെ സ്ഥാപകന്?a) A.R. രാജരാജ വര്മb) വളേത്തൊള് നത്താരായണ േമേനത്താന് c) കുഞ്ഞിക്കുട്ടന് തമ്പുരാന്d) പഴശ്ശിരാജ

    13. ഇന്ത്യയില ഏറ്റവുമധികം യാത്രക്കാര് ഉപേയാഗിക്കുന്ന സഞ്ചാര മാര്ഗം?a) െ രറയിന് b) േറാഡ് c) ആകാശം c) ജലം

  • www.

    psce

    xams

    .com

    14. േലാകത്തെില ഏറ്റവും കൂടുതല ജനത്തങ്ങള് സംസാരിക്കുന്ന ഭാഷ? a) ഇംഗ്ലീഷ് b) സ്പാനത്തിഷ് c) ൈചനത്തീസ് d) റഷയ

    15. സവാമി വിേവകാനത്തന്ദെ രന്റെ ആത്മീയ ഗുരു? a) ശങ്കരാചാരയന് b) രാമകൃഷ്ണ പരമഹംസന് c) ആചാരയ രാമാനുജം d) ആചാരയ രജനത്തീഷ്

    16. സവതന്ത്ര്യഭാരതത്തെിെ രല ആദയെ രത്തെ വിദയാഭയാസ മന്ത്ര്ി? a) വല്ലഭായി പേട്ടല b) എം.സി. േചേക്കാ c) മൗലാനത്താം അബ്ദുള് കലാം ആസാദ് d) വി.െ രക. കൃഷ്ണ േമേനത്താന്

    17. 'ജയ് ജവാന്, ജയ് കിസാന്' എന്ന മുദ്രാവാകയം ആദയമായി ഉയര്ത്തെിയത് ആര്? a) ലാലബഹദൂര് ശാസ്ത്രി b) ഇന്ദിരാഗാന്ധി c) അടല ബിഹാരി വാജ്േപയ് d) ജഗ്ജീവന് റാം

    18. െ രകാങ്കണ് െ രറയിലേവ കടന്നുപേപാകാത്തെ സംസ്ഥാനത്തം? a) േകരളം b) തമിഴ്നാട് c) കര്ണാടകം d) മഹാരാഷ

    19. െ രകാച്ചി പുലയസഭ ആരംഭിച്ച വര്ഷം? a) 1923 b) 1924 c) 1912 d) 1913Ans:- d

  • www.

    psce

    xams

    .com

    20. െ രക.എസ്.ഇ.ബി. ഏര്െ രപ്പടുത്തെിയ ബില്ലിങ് േസാഫ്റ്റ് െ രവയര്? a) തനത്തിമ b) െ രവണ c) െ രപരുമ d) ഒരുമ

    21. ഒരു ക്ലാസ് മുറിയില 4 േപര്ക്ക് ഇരിക്കാവുന്ന തരത്തെില 15 െ രബഞ്ചുകള് ഉണ്ട്. എങ്കില ആ ക്ലാസ് മുറിയില െ രമാത്തെം എത്ര കുട്ടികള് കാണും? a) 70 b) 30 c) 60 d) 45

    22. ഒരു രൂപയ്ക്ക് ഒരു മാസേത്തെയ്ക്ക് ഒരു ൈപസ പലിശ ആയാല. പലിശ നത്തിരക്ക് എത്ര? a) 10% b) 1% c) 12% d) 100%

    23. A, B, C ഇവരുെ രട ശരാശരി വയസ്സ് 40. B, C ഇവരുെ രട ശരാശരി വയസ്സ് 38 ആയാല A യുടെ രട വയസ്സ് എത്ര? a) 40 b) 44 c) 46 d) 42

    24. 10 െ രതാഴിലാളികള് 12 ദിവസം െ രകാണ്ട് െ രചയ്തു തീര്ക്കുന്ന േജാലി 8 െ രതാഴിലാളികള് എത്ര ദിവസംെ രകാണ്ട് െ രചയ്തുതീര്ക്കും? a) 15 b) 17 c) 19 d) 16

    25. 2012 ജനുവരി 13 മുതല മാര്ച്്ച 22 വെ രര ആെ രക എത്ര ദിവസങ്ങള്? a) 50 b) 60 c) 40 d) 70

  • www.

    psce

    xams

    .com

    26. വിട്ടുപേപായ ഭാഗം പൂരിപ്പിക്കുക.720, 360,........... 30, 6, 1 a) 40 b) 120 c) 240 d) 60

    27. ഒരു മാസത്തെിെ രല 7-ാാമെ രത്തെ ദിവസം െ രവളിയാഴ്ചയ്ക്കു മൂന്നുപ ദിവസം മുമ്പുള ദിവസമാെ രണങ്കില ആ മാസത്തെിെ രല 19-ാാമെ രത്തെ ദിവസം ഏതാണ്? a) ഞായര് b) തിങ്കള് c) ശനത്തി d) ബുധന്

    28. 450 രൂപ വിലയുടള മരം. ഒരു മരം 10% ഡിസ്കൗണ്ടില വിറ്റാല, വിറ്റവില? a) 490 b) 400 c) 500 d) 405

    29. തുടര്ച്ചയായ അഞ്്ച സംഖയകളുടെ രട ശരാശരി 13 ആയാല അവയില ആദയെ രത്തെ സംഖയ ഏത്? a) 13 b) 12 c) 11 d) 9

    30. 1 , 1 , 5 എന്നീ സംഖയകളുടെ രട ലസാഗു എന്ത്്? 6 2 8 a) 2 5 b) 5 2 c) 1 2 d) 1 5

  • www.

    psce

    xams

    .com

    31. സ്ത്രീകള് ആദയമായി ഒളിമ്പിക്സില പെ രങ്കടുത്തെ വര്ഷം? a) 1900 b) 1920 c) 1896 d) 1902

    32. ഒരു വയക്തിയുടെ രടേയാ ജീവിയുടെ രടേയാ ഒേന്നാ അതിലധികേമാ സമരൂപങ്ങെ രള കൃതയമായി സൃഷ്ടിക്കുന്നതാണ്? a) ടിഷയു കള്ച്ചര് b) േക്ലാണിങ് c) അപ്പികള്ച്ചര് d) െ രസറികള്ച്ചര്

    33. 'സൂരയെ രന്റെ വാത്സലയ േഭാജനത്തം' എന്നറിയെ രപ്പടുന്നഗ്രഹം? a) ശുക്രന് b) ബുധന് c) വയാഴം d) ശനത്തി

    34. വിയര്പ്പുകണങ്ങള്ക്ക് ചുവപ്പു നത്തിറമുള ജീവി? a) റക്കൂണ് b) േസ്പം തിമിംഗലം c) ഒട്ടകം d) ഹിേപ്പാെ രപ്പാട്ടാമസ്

    35. മാപ്പിള ലഹള നത്തടന്ന വര്ഷം? a) 1921 b) 1927 c) 1931 d) 1919

    36. െ രതന്നാലിരാമന് ഏതു രാജാവിെ രന്റെ സദസ്സിെ രല അംഗമായിരുന്നുപ? a) ഹര്ഷവര്ധനത്തന് b) ചന്ദ്രഗുപ്തന് I c) കൃഷ്ണേദവരായര് d) അക്ബര്

    37. േലാക സംഗീതദിനത്തം?

  • www.

    psce

    xams

    .com

    a) മാര്ച്ച് 27 b) ഏപ്രില 23 c) ഏപ്രില 29 d) ജൂണ് 21

    38. കാലില ശ്രവേണന്ദ്രിയമുള ജീവി? a) ഈച്ച b) ചീവീട് c) പാറ്റ d) െ രകാതുക്

    39. അര്ജുനത്ത അവാര്ഡ് ഏതു േമഖലയുടമായി ബന്ധെ രപ്പട്ടിരിക്കുന്നുപ? a) ൈവദയശാസ്ത്രം b) േസ്പാര്ട്സ് c) ധീരത d) ൈസനത്തയം

    40. ഏറ്റവും കുറഞ്ഞ സാക്ഷരതയുടള രണ്ടാമെ രത്തെ ഇന്ത്യന് സംസ്ഥാനത്തം? a) രാജസ്ഥാന് b) ഝാര്ഖണ് c) േകരളം d) മിേസാറാം

    41. പിന്േകാടിലുള നത്തമ്പറുകളുടെ രട എണ്ണം? a) 6 b) 8 c) 4 d) 1

    42. ഒളിംമ്പിക്സില െ രമഡല േനത്തടിയ ആദയ ഇന്ത്യന് വനത്തിത? a) കര്ണം മേല്ലശവരി b) പി.ടി. ഉഷ c) ൈഷനത്തി വിലസന് d) െ രക.ടി. ജാേവദ്

    43. സവര്ഗ്ഗീയഫലം എന്നറിയെ രപ്പടുന്നത്? a) വാഴപ്പഴം b) ൈകതച്ചക്ക

  • www.

    psce

    xams

    .com

    c) ഓറഞ്ച് d) ആപ്പിള്

    44. കമ്പയൂട്ടര് കണ്ടുപിടിച്ചത്? a) ഐസക് നത്തയൂട്ടണ് b) എഡിസണ് c) ചാള്സ് ബാേബജ് d) ഫാരെ രഡ

    45. േലാക െ രതാഴിലാളി ദിനത്തം? a) െ രമയ് - 1 b) െ രമയ് - 8 c) െ രമയ് - 31 d) െ രമയ് - 24

    46. 'പഴശ്ശിരാജ' എന്ന സിനത്തിമയ്ക്ക് ശബ്ദമിശ്രണം നത്തടത്തെിയതാര്? a) ഇളയരാജ b) റസൂലപൂക്കുട്ടി c) േദവരാജന് d) റഫി െ രമക്കാര്ട്ടിന്

    47. േഗായിറ്റര് എന്ന േരാഗം ബാധിക്കുന്നത്? a) കണ്ണിെ രനത്ത b) കരളിെ രനത്ത c) ശവാസേകാശം d) ൈതേറായിഡ് ഗ്രന്ഥി

    48. മണ്ണിരയ്ക്ക് എത്ര കണ്ണുകള് ഉണ്ട്? a) കണ്ണുകള് ഇല്ല b) 2 c) 1 d) അേനത്തകം

    49. േകരള തുളസിദാസന് എന്നറിയെ രപ്പടുന്ന വയക്തി? a) േകരള വര്മ വലിയേകാഴി തമ്പുരാന് b) െ രകാടുങ്ങല്ലൂര് കുഞ്ഞികുട്ടന് തമ്പുരാന് c) വളേത്തൊള് നത്താരായണ േമേനത്താന് d) െ രവണ്ണിക്കുളം േഗാപാലക്കുറുപ്പ്

  • www.

    psce

    xams

    .com

    50. െ രഡങ്കിപനത്തിക്ക് കാരണമായത് ഏത്? a) േപന് b) െ രകാതുക് c) െ രചള് d) പാറ്റ

    51. മുല്ലപ്പൂവ് േദശീയ പുഷ്പമായ രാജയം? a) പാക്കിസ്ഥാന് b) ബംഗ്ലാേദശ് c) ഭൂട്ടാന് d) മേലഷയ

    52. അേമരിക്ക ഹിേരാഷിമയില പ്രേയാഗിച്ച അണുേബാംബിെ രന്റെ ഓമനത്തേപര്? a) ഫാറ്റ്മാന് b) ലിറ്റില േബായ് c) ദ് ഫ്ളയര് d) ഇവെ രയാന്നുപമല്ല

    53. േലാകത്തെിെ രല ആദയ െ രടസ്്റ്റ ടയൂബ് ശിശുവിെ രന്റെ േപര്? a) ഇന്ദിര b) ലൂയിസ് ബ്രൗണ് c) േമരി ആന് d) ജന്നിഫര് ഫാറ്്റ

    54. കംമ്പയൂട്ടറില എത്ര ബിറ്റ്സ് കൂട്ടുപേമ്പാഴാണ് ഒരു ൈബറ്റ് ആകുന്നത്? a) എട്ട് b) പതിനത്താറ് c) ആറ് d) പത്തെ്

    55. 'കാസിയ ഫിസ്റ്റുല' ഇത് ഏതു സസയത്തെിെ രന്റെ ശാസ്ത്ര നത്താമമാണ്? a) കശുമാവ് b) പ്ലാവ് c) കണിെ രക്കാന്ന d)മാവ്

    56. താെ രഴ പറയുടന്നവയില ജീവകം 'സി' അടങ്ങിയിട്ടുപള ഫലേമത്?

  • www.

    psce

    xams

    .com

    a) മാങ്ങ b) വാഴപ്പഴം c) പപ്പായ d) െ രനത്തല്ലിക്ക

    57. ശ്രീ ബുദ്ധെ രന്റെ യഥാര്ത്ഥ േപെ രരന്ത്്? a) മഹാവീരന് b) പാര്ശവനത്താഥന് c) ശുേദ്ധാധനത്തന് d) സിദ്ധാര്ഥന്

    58. 'േകരളപാണിനത്തി' എന്നറിയെ രപ്പടുന്നതാര്? a) െ രകാടുങ്ങല്ലൂര് കഞ്ഞിക്കുട്ടന് തമ്പുരാന് b) എ.ആര്. രാജരാജ വര്മ c) േകരളവര്മ വലിയ േകാഴിത്തെമ്പുരാന് d) രവി വര്മ

    59. ഭക്ഷണത്തെിെ രല പഞ്ചസാരെ രയ ഗ്ലൂക്കേക്കാസാക്കിമാറ്റുന്ന േഹാര്േമാണ്? a) ഈസ്ട്രജന് b) അഡ്രിനത്താലിന് c) ഇന്സുലിന് d) ഗ്ലൂക്കക്കേഗാണ്

    60. താെ രഴപ്പറയുടന്നവയില ൈവറസ് മൂലം ബാധിക്കാത്തെ േരാഗേമതാണ്? a) ചിക്കന്േപാക്സ് b) േകാളറ c) േപാളിേയാ d) ഇന്ഫ്ലുവന്സ്

    61. സര്വശിക്ഷാ അഭിയാന് ഏതു തലത്തെിലുള വിദയാഭയാസവുമായി ബന്ധെ രപ്പട്ടിരിക്കുന്നുപ? a) സ്കൂള് വിദയാഭയാസം b) േകാേളജ് വിദയാഭയാസം c) െ രമഡിക്കല വിദയാഭയാസം d) സാേങ്കതിക വിദയാഭയാസം

    62. ഇന്ത്യന് േകാഫീഹൗസിെ രന്റെ സ്ഥാപകനത്തായി അറിയെ രപ്പടുന്ന വയക്തി? a) എ.െ രക. േഗാപാലന് b) സി. അചയുത േമേനത്താന്

  • www.

    psce

    xams

    .com

    c) ആര്.ശങ്കര് d) പി.െ രക. വാസുേദവന് നത്തായര്

    63. രാഷപതിയുടെ രട െ രവളിെ രമഡല േനത്തടിയ ആദയ മലയാള സിനത്തിമ? a) നത്തീലക്കുയില b) െ രചമീന് c) സവയംവരം d) വിഗതകുമാരന്Ans:- b

    64. 'ശസ്ത്രക്രിയയുടെ രട പിതാവ്' എന്നറിയെ രപ്പടുന്നത് ആര്? a) ഹിേപ്പാേക്രറ്റസ് b) ചരകന് c) ധനത്തന്ത്വരി d) സുശ്രുതന്

    65. ഗാന്ധിജിെ രയ െ രവടിവച്ച് െ രകാന്നതാര്? a) മുഹമദലി ജിന്ന b) സര്വക്കര് c)നത്താഥുറാം േഗാഡ്സെ രസ d) ഉദ്ദം സിംഗ്

    66. എന്.എച്ച്. 47 എവിെ രട നത്തിന്നാണ് തുടങ്ങുന്നത്? a) മധുര b) ബാഗ്ലൂക്കര് c) കാസര്േഗാഡ് d) േസലം

    67. ൈചനത്ത സന്ദര്ശിച്ച ആദയ ഇന്ത്യന് രാഷപതി? a) നത്തീലം സഞ്ജീവ െ രറഡ്ഢി b) ആര്. െ രവങ്കിട്ടരാമന് c) വി.വി. ഗിരി d) െ രക. ആര്. നത്താരായണന്

    68. ഇലാസ്തികത കൂടുതലുള പദാര്ത്ഥം? a) റബ്ബര് b) സ്റ്റീല c) െ രമഴുക്

  • www.

    psce

    xams

    .com

    d) കളിമണ്ണ്

    69. മനുഷയശരീരത്തെിെ രല ഏറ്റവും വലിയ ഗ്രന്ഥി? a) പാന്ക്രിയാസ് b) പിറ്റയൂട്ടറി c) ൈതേറായ്ഡ് d) കരള്

    70. 2013 ഒേക്ടാബറില െ രഡലേപേട്രായലസിെ രനത്ത േതാലപ്പിച്ചു െ രകാണ്്ട ചാമ്പയന്സ് ലീഗ് 20-20 െ രടറ്ററില സവന്ത്മാക്കിയ ടീേമത്? a) െ രചൈന്ന സൂപ്പര് കിങ്സ് b) ഡലഹി െ രഡയര് െ രഡവിള്സ് c) മുംൈബ ഇന്ത്യന്സ് d) പൂെ രണ വാരിേയഴ്സ്

    71. ഉരുളകിഴങ്ങില ഏറ്റവും കൂടുതല അടങ്ങിയിട്ടുപളത്? a) േപ്രാട്ടീന് b) കാര്േബാ ൈഹേഡ്രറ്റും െ രകാഴുപ്പും c) െ രകാഴുപ്പ് d) േപ്രാട്ടീനും െ രകാഴുപ്പും

    72. 2014-െ രല േകാമണ് െ രവലത്തെ് െ രഗയിംസ് എവിെ രടയാണ് നത്തടത്തെെ രപ്പടുന്നത്? a) േഗാള്ഡ് - േകാസ്റ്റ് - ഓേസ്ട്രലിയ b) ഗ്ലാസ്ഗേഗാവ് - േസ്കാട് ലാന്ഡ് c) ഒക്ക് ലാന്ഡ് - നത്തയൂസീലാന്ഡ് d) എഡിന് ബേറാ - േസ്കാട് ലാന്ഡ്

    73. േകരളത്തെിെ രല കയര്െ രഫഡിെ രന്റെ ആസ്ഥാനത്തം എവിെ രടയാണ്? a) തിരുവനത്തന്ത്പുരം b) ആലപ്പുഴ c) എറണാകുളം d) െ രകാല്ലം

    74. ഗൂഗിള് എന്നത് ഒരു ___________ ആണ്. a) ൈവറസ് b) കംപയൂട്ടര് ലാംേഗവജ് c) ഓപ്പേററ്റിങ് സിസ്റ്റം d) െ രസര്ച്ച് എന്ജിന്

  • www.

    psce

    xams

    .com

    75. 2013 ഒേക്ടാബറില എവിെ രടയാണ് ഇന്റെര് നത്താഷണല ടൂറിസം മാര്ട്ട് ഉദ്ഘാടനത്തം െ രചയ്തത്? a) അസ്സം b) മണിപ്പൂര് c) സിക്കിം d) അരുണാചലപ്രേദശ്

    76. േകരളത്തെില അക്ഷയ പദ്ധതി ആദയം നത്തടപ്പിലാക്കിയത്? a) കണ്ണൂര് b) എറണാകുളം c) േകാട്ടയം d) മലപ്പുറം

    77. 2013 െ രല വയലാര് സാഹിതയ അവാര്ഡ് േനത്തടിയ സാഹിതയകാരന്? a) ശരത്ചന്ദ്രവര്മ b) പ്രഭാവര്മ c) കുരീപ്പുഴ ശ്രീകുമാര് d) മുരുകന് കാട്ടാക്കട

    78. 2013-െ രല മികച്ച നത്തടിക്കുള േദശീയ അവാര്ഡ് േനത്തടിയ വയക്തി ആര്? a) േഡാളി അഹ്ലുവാലിയ b) ഉഷാ ജാദവ് c) വിദയാബാലന് d) പത്മപ്രിയ

    79. ഏറ്റവും കൂടുതല ആയുടസുളജീവി ഏതാണ്? a) ആനത്ത b) സിംഹം c) ആമ d) കുരങ്ങന്

    80. കണ്ടല വനത്തങ്ങള് ഏറ്റവും കൂടുതല കാണെ രപ്പടുന്ന ജില്ല? a) േകാഴിേക്കാട് b) ആലപ്പുഴ c) കണ്ണൂര് d) എറണാകുളം

    81. കബനത്തി ഏതു നത്തദിയുടെ രട േപാഷക നത്തദിയാണ്?

  • www.

    psce

    xams

    .com

    a) ഭാരതപ്പുഴ b) െ രപരിയാര് c) ചന്ദ്രഗിരി d) കാേവരി

    82. 'വിേക്ടാറിയ െ രവളച്ചാട്ടം' ഏതുനത്തദിയിലാണ്? a) സാബസി b) േവാള്ഗ c) മിസ്സൗറി d) ൈനത്തല

    83. 'ഔഷധികളുടെ രട മാതാവ്' എന്നറിയെ രപ്പടുന്ന സസയം ഏത്? a) നത്താരകം b) കുറുേന്ത്ാട്ടി c) അരയാല d) തുളസി

    84. 'സാര്വിക സവീകര്ത്തൊ'െ രവന്നറിയെ രപ്പടുന്ന രക്തവിഭാഗം? a) എ b) ബി c) എ.ബി d) ഒ

    85. 'സ്മാര്ട്ട് സിറ്റി' സ്ഥാപിക്കാനുേദ്ദശിക്കുന്ന വിേദശ കമ്പനത്തി ഏതാണ്? a) കുൈവറ്റ് ഇന്റെര്െ രനത്തറ്്റ സിറ്റി b) ദുബായ് ഇന്റെര്െ രനത്തറ്്റ സിറ്റി c) ൈമേക്രാ േസാഫ്റ്റ് d) ഇെ രതാന്നുപമല്ല

    86. ഭൂമിയില ജീവനത്തടിസ്ഥാനത്തമായ മൂലകം? a) ഓക്സിജന് b) ൈനത്തട്രജന് c) കാര്ബണ് d) ൈഹഡ്രജന്

    87. എന്േഡാ സള്ഫാന് കീടനത്താശിനത്തി തളിച്ചതുമൂലം വയാപകമായി ആേരാഗയപ്രശ്നങ്ങളുടണ്ടായത് എവിെ രടയാണ്? a) കാസര്േഗാഡ്

  • www.

    psce

    xams

    .com

    b) തലേശ്ശരി c) െ രകാല്ലം d) ഇടുക്കി

    88. 'അേയാദ്ധയ' ഏതു സംസ്ഥാനത്തത്തെില സ്ഥിതിെ രചയ്യുന്നുപ? a) ഉത്തെര്പ്രേദശ് b) മദ്ധയപ്രേദശ് c) ഗുജറാത്തെ് d) മഹാരാഷ

    89. ഇന്ത്യയുടെ രട േദശീയ കായിക വിേനത്താദം? a) ക്രിക്കറ്റ് b) ഫുട്േബാള് c) േഹാക്കി d) കബഡി

    90. ചിത്രകാരെ രന്റെ ചായപ്പലക എന്നറിയെ രപ്പടുന്ന പുഷ്പം? a) ഓര്ക്കിഡ് b) ആന്തൂറിയം c) നത്തീലക്കുറിഞ്ഞി d) ഡാലിയ

    91. േകരളത്തെില ഏറ്റവും കൂടുതല സ്ഥലത്തു കൃഷിെ രചയ്യുന്ന കാര്ഷിക വിള? a) െ രതങ്ങ് b) റബ്ബര് c) െ രനത്തല്ല് d) മരിച്ചീനത്തി

    92. േകരളത്തെില ഭാഷ ഇന്സ്റ്റിറ്റയൂട്ടിെ രന്റെ ആസ്ഥാനത്തം? a) കണ്ണൂര് b) തിരുവനത്തന്ത്പുരം c) തൃശ്ശൂര് d) എറണാകുളം

    93. നത്തീല വിപ്ലവം എന്ത്ിെ രനത്ത അടിസ്ഥാനത്തമാക്കിയുടളതാണ്? a) പാല b) െ രനത്തല്ല് c) േഗാതമ്പ്

  • www.

    psce

    xams

    .com

    d) മത്സയം

    94. േകരള േപാലീസിെ രന്റെ ആസ്ഥാനത്തം? a) തൃശ്ശൂര് b) തിരുവനത്തന്ത്പുരം c) െ രകാല്ലം d) എറണാകുളം

    95. 'വായ്പകളുടെ രട നത്തിയന്ത്ര്കന്' എന്ന േപരില അറിയെ രപ്പടുന്ന ബാങ്്ക ഏതാണ്? a) റിസര്വ് ബാങ്ക് b) യൂണിയന് ബാങ്ക് c) േസ്റ്ററ്റ് ബാങ്ക് ഓഫ് ഇന്ത്യ d) പഞ്ചാബ് നത്താഷണല ബാങ്്ക

    96. ഭൂമി ഭ്രമണം െ രചയ്യുന്നത് ഏതു ദിശയിലാണ്? a) കിഴക്കി നത്തിന്നുപം പടിഞ്ഞാേറാട്ട് b) പടിഞ്ഞാറു നത്തിന്നുപം കിഴേക്കാട്ട് c) വടക്കു നത്തിന്നുപം െ രതേക്കാട്ട് d) െ രതക്ക് നത്തിന്നുപം കിഴേക്കാട്ട്

    97. നത്തദീജലത്തെിെ രന്റെ േപരില േകരളവും തമിഴ്നാടും തമില തര്ക്കമുണ്ടായിട്ടുപള അണെ രക്കട്ട്? a) പറമ്പികുളം b) മലമ്പുഴ c) ഇടുക്കി d) മുല്ലെ രപ്പരിയാര്

    98. 'രാസപദാര്ത്ഥങ്ങളുടെ രട രാജാവ്' എന്നറിയെ രപ്പടുന്നത്? a) കാര്ബണ് b) സള്ഫയൂരിക് ആസിഡ് c) വജ്രം d) െ രബന്സീന്

    99. 'ഭഗവത്ഗീത' എഴുതിയതാര്? a) വാല്മീകി b) എഴുത്തെച്ഛന് c) കാളിദാസന് d) േവദവയാസന്

  • www.

    psce

    xams

    .com

    100. 'അവസാനത്തെ രത്തെ അത്തൊഴം' ഏത് ചിത്രകാരെ രന്റെ സൃഷ്ടിയാണ്? a) ൈമക്കല ആഞ്ചേലാ b) ലിേയാനത്താേഡാ ഡാവിഞ്ചി c) ടിട്ടിയന് d) റേഫല