teaching practice 3

2
REFLECTION ON TEACHING PRACTICE WEEK-3 BY Aswathy U S

Upload: achu5010

Post on 12-Apr-2017

47 views

Category:

Education


0 download

TRANSCRIPT

Page 1: Teaching practice 3

REFLECTION ON TEACHING PRACTICE

WEEK-3

BY Aswathy U

S

Page 2: Teaching practice 3

Week328-11-2016--------2-12-2016

മൂന്നാമത്തെ� ആഴ്ചയിൽ അദ്യാപനപരിശീലന�ിൽ കുറച്ചുകൂടി മാറ്റം ഉണ്ടായി. ത്തെചാവ്വാഴ്ച ക്ലാസ് നിരീക്ഷിക്കുന്നതിനായി കകാക)ജ് ജനറൽ അധ്യാപിക എ�ിയിരുന്നു .പുതിയ അദ്ധ്യായം ചതുർഭുജപരപ്പ് ആരംഭിച്ചു .ഡികകാത്തെ2റി കമാഡലാണ് എടു�ത് .അടു�ദി2സം ഡയക4ാസ്റ്റിക് ത്തെടസ്റ്റ് നട�ി .തുടർന്്ന ത്തെറമീഡിയൽ ടീച്ചിങ് നട�ി .ഈആഴ്ചയിൽ എയ്ഡ്സ് ദിന�ിത്തെ8 ഭാഗമായി ക:ാധ2ൽക്കരണറാലി ഉണ്ടായിരുന്നു