iexams sslc user manual malayalamk · pdf file 2019-08-30 · iexams – sslc...
Post on 21-Jun-2020
5 views
Embed Size (px)
TRANSCRIPT
2019
iExaMS – SSLC -User Manual- Malayalam
Pareeksha Bhavan Dept. of General Education
Government of Kerala.
2019 മാര്ച്ച് എസ് . എസ് . എല . സി പരീക്ഷ സ്കൂള്തല പ്രവര്ത്തനങ്ങള്
1. സമര്ണ – iExaMS. സംയുക്ത ോസാഫ്റ്റ് െവയറിലൂടെടെയാണ് 2019 മാര്ച്ച് എസ്.എസ്.എല.സി പരീക്ഷയുെടെ സ്കൂള് തല പ്രവര്ത്തനങ്ങള് സജ്ജമാക്കിയിട്ടുള്ളത്. എസ്.എസ്.എല.സി െറഗുലര് വിദ്യര്ത്ഥികളുടെടെ വിവരങ്ങള് സമര്ണ ോസാഫ്റ്റ് െവയറില നിന്നുമാണ് ലഭ്യമാക്കിയിട്ടുള്ളത്. സ്കൂള് തലത്തില രണ്ട് തരത്തിലുള്ള യൂസര്മാരാണ് ലഭ്യമാക്കിയിട്ടുള്ളത്.
1. HM യൂസര് 2. Class Teacher യൂസര് ഗ്രൂപ്പ്
A. "സമര്ണ " യില ോലാഗിന് െചെയ്ത് നടെോത്തണ്ട പ്രവര്ത്തനങ്ങള് https://sampoorna.itschool.gov.in(HelplineNo: 04712529897)
"സമര്ണ" യില ലഭ്യമായ ോലാഗിനിലൂടെടെയാണ് ഈ രണ്ട് തരത്തിലുള്ള യൂസര്മാരും ോലാഗിന് െചെോയ്യേണ്ടത്. ആദ്യം ോലാഗിന് െചെോയ്യേണ്ടത് HM യൂസറാണ്. HM യൂസറിെന്റെ ോലാഗിനില Logout ന് സമീപത്തു കാണുന്ന "സ്കൂളിെന്റെ ോപര്" ല ക്ലിക്ക് െചെയ്യുമ്പോമ്പാള് കാണുന്ന "More” ല നിന്ന് Manage Data Entry User എന്ന െമനുവിലൂടെടെ 10-ാാം ക്ലാസ്സിെല വിവിധ ഡിവിഷനുകളിെല ക്ലാസ്സ് ടെീച്ചര്മാെര ഡാറ്റാ എന്ട്രി യൂസര്മാരായി create െചെോയ്യേണ്ടതാണ്. ഇങ്ങെന ഡാറ്റാ എന്ട്രി യൂസര്മാെര create െചെയ്യുമ്പോമ്പാള് Username താെഴെ പറയും പ്രകാരം െകാടുക്കോക്കണ്ടതാണ്. 10001 എന്ന സ്കൂളിെല പത്താം ക്ലാസ്സ് A ഡിവിഷനിെല ക്ലാസ്സ്ടെീച്ചര്ക്ക് Username 10001_10A എന്നും B ഡിവിഷനിെല ക്ലാസ്സ്ടെീച്ചര്ക്ക് Username 10001_10B എന്ന തരത്തിലും നലോകണ്ടതാണ് . ഡാറ്റാ എന്ട്രി യൂസര്മാരായി ക്ലാസ്സ് ടെീച്ചര്മാെര create െചെയ്യുമ്പോമ്പാള് വിവരങ്ങള് സൂക്ഷ്മതോയാെടെ നലോകണ്ടതാണ്. HM യൂസര് സ്കൂളിെല ഡിവിഷന് അനുസരിച്ച് ക്ലാസ്സ്ടെീച്ചര്മാെര ഡാറ്റാ എന്ട്രി യൂസര്മാരായി create െചെയ്തു കഴെിഞ്ഞാല "സമര്ണയിലൂടെടെ" ക്ലാസ്സ് ടെീച്ചര്മാര് എല്ലാവരും തെന്ന ോലാഗിന് െചെോയ്യേണ്ടതാണ്.
HM യൂസര് സമര്ണയുെടെ Dash Board ല നിന്ന് iExaMS എന്ന ോലാോഗായില ക്ളിക്ക് െചെയ്യുമ്പോമ്പാള് പരീക്ഷാ ോസാഫ്റ്റ് െവയറായ iExaMS െന്റെ ോഹാം ോപജില എത്തുന്നതാണ്. പ്രസ്തുത ോപജില HM െന്റെ വയക്തി വിവരങ്ങളുടം സ്കൂള് വിവരങ്ങളുടം കാണാവുന്നതാണ്. ആവശ്യെമ ങ്കില പ്രസ്തുത വിവരങ്ങളില മാറ്റം (അപ്ഡോഡഷന്) വരുത്താവുന്നതാണ്.
HM യൂസറിന് ആദ്യ പ്രാവശ്യം ോഹാോപജിെല Divisions, Assign Divisions for Teachers എന്നിവ പൂര്ത്തീകരിക്കുവാന് സാധിക്കുകയില്ല. 'സമര്ണ'യിലൂടെടെ എല്ലാ ക്ളാസ് ടെീച്ചര്മാരുോടെയും ോലാഗിന് പൂര്ത്തിയായോശ്ഷം , HM യൂസര് വീണ്ടും ോലാഗിന് െചെയ്ത് Divisions എന്നതിലൂടെടെ ഓരോരാ ഡിവിഷനിലും ഉള്ള ആണ/െപണ കുട്ടികളുടെടെ എണം ോരഖപ്പെപ്പടുക്കത്തണം. Assign Divisions for Teachers എന്നതിലൂടെടെ HM യൂസറിന് ക്ലാസ്സ്ടെീച്ചര്മാരുെടെ ഡിവിഷനുകള് െവരിൈഫൈ െചെയ്യോവുന്നതാണ്. HM ോലാഗിനില സമര്ണയില നിന്നും ലഭ്യമാകുന്ന വിദ്യാര്ത്ഥിവിവരങ്ങളുടെടെ ലിസ്റ്റ് ലഭ്ിക്കുന്നതാണ് . ഈ ലിസ്റ്റില നിന്നും 2019 മാര്ച്ച് എസ് .എസ് .എല .സി പരീക്ഷയ്ക്ക് ഒഴെിവാോക്കണ്ടവരുെണ്ടങ്കില അവെര ഒഴെിവാക്കി ബാക്കി ഉള്ളവരുെടെ
candidate registration െചെോയ്യേണ്ടതാണ് .
HM യൂസറിെന്റെ ോഹാം ോപജിലുള്ള 1. HM Name 2. HM Mobile No. 3. HM Telephone No. 4. E-mail 5. Address 6. PEN (for Govt/Aided Schools) 7. Division 8. Pincode 9. Secondary Telephone No. 10. Examination Centre 11. Educational District 12. Revenue District 13. Signature (നിര്ദ്ദിഷ്ഠ വലിപ്പത്തില നിര്ബന്ധമായും ഉള്െപ്പടുക്കോത്തണ്ടതാണ്.) 14. Assign Division of Class Teachers (കാണുന്നതിനു മാത്രം).
എന്നീ വിവരങ്ങള് കൃതയതോയാെടെ നലകി, 'SAVE and INITIATE' എന്ന ബട്ടണ ക്ലിക്ക് െചെയ്ത് ഒന്നാംഘട്ട പ്രവര്ത്തനം പൂര്ത്തീകരിക്കാവുന്നതാണ്. ഇത്തരത്തില കണഫൈര്ോമഷന് നടെത്തി കഴെിഞ്ഞാല പിന്നീടെ് വിവരങ്ങളില മാറ്റം
വരുത്തുവാന് സാധിക്കുകയില്ല.
ഇനിയുള്ളത് PRE-EXAMINATION, EXAMINATION, EXAMINER POSTING പ്രവര്ത്തനങ്ങളാണ്.
2. PRE-EXAMINATION പ്രവര്ത്തനങ്ങള് 1. Candidate Registration 2. Candidate Checklist 3. Parent Verification checklist 4. Candidate Confirmation (by Class Teachers) 5. Candidate Confirmation (by HM) 6. e-submission of candidate list (by HM) 7. A list (Provisional)
8. Candidate update 9. A list 10. B list 11. CE Mark Tabulation 12. Grace Mark Entry 13. Cancellation 14. Hall Ticket Download 15. IT Mark upload
രജിസ്റ്റര് നമ്പര് അോലാട്ട് െചെയ്ത് A,B ലിസ്റ്റുകള് ജനോററ്റ് െചെയ്യേെപ്പടുക്കന്നതുവെരയുള്ള പ്രവര്ത്തനങ്ങള് മാത്രെമ സമര്ണ ോലാഗിനിലൂടെടെ
സാധയമാവുകയുള. PRE-EXAMINATION -ല ോശ്ഷിക്കുന്ന CE Mark Entry, Grace Mark Entry, Cancellation, Hall Ticket Download, IT Mark Upload എന്നിവയും examination ആക്ടിവിറ്റീസും iExaMS ോലാഗിനിലൂടെടെയാണ് െചെോയ്യേണ്ടത്. സമര്ണയിെല ോലാഗിന് വിവരങ്ങള് തെന്ന iExaMS ല ആദ്യതവണ ോലാഗിന് െചെയ്യോന് ഉപോയാഗിക്കണം . ആദ്യതവണ ോലാഗിന് െചെയ്യുമ്പോമ്പാള് പുതിയ